വെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka Masala

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 375

  • @upotti
    @upotti 3 ปีที่แล้ว +30

    വളരെ നന്ദി അമ്മേ 🙏🙏🙏 എത്ര കണ്ടാലും മതിവരാത്ത വിഭവങ്ങളുടെ കലവറ 🙏🙏 ഞാൻ ഒരു vegetarian ആണ്.. All the very best 👍👍👍പിന്നിൽ പ്രവർത്തിക്കുന്ന നല്ല മനസുള്ള ഏവർക്കും നന്ദി 🙏

  • @EXTREMEADRI
    @EXTREMEADRI 4 ปีที่แล้ว +200

    _അമ്മൂമ്മയുടെ എല്ലാ വിഭവങ്ങളും കാണുമ്പോൾ ഒന്ന് കഴിച്ചു നോക്കാൻ തോന്നും ഇതും വേറെ level_ *അമ്മൂമ്മ ആരാധകർ എവിടെ.......*

  • @sanalkumar7673
    @sanalkumar7673 4 ปีที่แล้ว +49

    ഇവരെ കാണാൻ തന്നെ എന്തൊരു ഐശ്വര്യമാ.. അടുത്ത ജന്മം ഇവരുടെ മകനായി ജനിച്ചാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം,, best വെട്ട് വെട്ടമായിരുന്നു

    • @flame.exeyyy
      @flame.exeyyy 3 ปีที่แล้ว +1

      Athikam sop idanda 😏

    • @sanalkumar7673
      @sanalkumar7673 3 ปีที่แล้ว

      @@flame.exeyyy സോപ്പ് ആയി തോന്നുണ്ടോ

    • @rajisatheesh9055
      @rajisatheesh9055 3 ปีที่แล้ว +5

      Swatham അമ്മ കേൾക്കണ്ട ഇപ്പൊ ഉള്ള കഞ്ഞിയും കൂടി ഉണ്ടവില്ല🤭🤫

    • @sanalkumar7673
      @sanalkumar7673 3 ปีที่แล้ว

      @@rajisatheesh9055 ഹ ഹ ഹ ഹ ഹാ

    • @ayshatp5840
      @ayshatp5840 3 ปีที่แล้ว +2

      Njn ippo vijaarche ullu...avryde nghbr aaayenkilum...

  • @devanandanacv9528
    @devanandanacv9528 4 ปีที่แล้ว +347

    ഈ അമ്മയുണ്ടാക്കുന്ന എല്ലാ കറിയും പലതര സാധനങ്ങളും ഇഷ്ടമുള്ള ആരൊക്കെ ഉണ്ട് എന്ന് ലൈക് ചെയ്യണേ എനിക്കിഷ്ടമാണ് 😍😍😍😍😍

    • @AkkusTravelVlogs
      @AkkusTravelVlogs 4 ปีที่แล้ว +2

      Enikkum

    • @dhanyadhanya5058
      @dhanyadhanya5058 4 ปีที่แล้ว +2

      എനിക്ക് വളരെ ഇഷ്ടമാണ് അമ്മയുണ്ടാക്കുന്ന എല്ലാ കറികളും

    • @AkkusTravelVlogs
      @AkkusTravelVlogs 4 ปีที่แล้ว

      @@dhanyadhanya5058 travel vlogs kanan eshtamanegil ente videos onnu kandu nokkane eshtamayal onnu support chayyamo pls

    • @satheesanks2836
      @satheesanks2836 3 ปีที่แล้ว

      Amma thayarakkunna Ella foodum enikkum ishtamane pakshe prepare chaianam time illa oro food kanumbol udane kazikan thonnum

    • @satheesanks2836
      @satheesanks2836 3 ปีที่แล้ว

      Tastey kari

  • @asiyafaizal89
    @asiyafaizal89 4 ปีที่แล้ว +513

    അമ്മയുടെ ഈ കത്തിക്ക് ഫാൻസുണ്ടോ 👇

  • @Anaswara.06
    @Anaswara.06 4 ปีที่แล้ว +280

    Ammammede vegetable cutting fanz undel like👇👇

  • @vgameryt8068
    @vgameryt8068 3 ปีที่แล้ว +2

    അമ്മയുടെ എല്ലാ പാചകവും ഞാൻ കാണാറുണ്ട് അതിൽ മിക്കതും പാചകം ചെയ്തു കഴിക്കാറുണ്ട് വളരെ നല്ലതുമാണ് സൂപ്പർ അമ്മ ഇനി പുതിയ പാചകം ചെയ്യണും

  • @vinodkumark6121
    @vinodkumark6121 2 ปีที่แล้ว +5

    ഇതാണ് യെഥാർത്ഥ നാടൻ പാചകവും മയമില്ലാത്ത രുചിയുള്ള ആഹാരവും.

  • @anupamadevooty8424
    @anupamadevooty8424 2 ปีที่แล้ว +3

    അമ്മേ അമ്മയുടെ കറി എല്ലാം അടിപൊളി 👍 എല്ലാ കാര്യങ്ങളും അമ്മ നല്ലതയാണ് ചെയ്യുന്നത് അരിയുന്നതും എല്ലാം ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰

  • @robinvarghese8041
    @robinvarghese8041 4 ปีที่แล้ว +28

    അമ്മയുടെ cutting കാണാൻ നല്ല രസം ഉണ്ട്

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 ปีที่แล้ว +55

    കമെന്റ് ചെയ്യു ലൈക്‌, ആൻഡ് ഷെയർ ചെയ്യു എന്ന് പറയാത്ത ഒരേ ഒരു യൂട്യൂബ് ചാനെൽ അതുകൊണ്ട് തന്നെ ലൈക്‌ ആൻഡ് കമെന്റ് ചെയ്യും ഞാൻ. സൂപ്പർ vid

    • @pulincy8220
      @pulincy8220 3 ปีที่แล้ว

      I also

    • @deepu7694
      @deepu7694 3 ปีที่แล้ว +1

      അങ്ങനെ ഒന്നും പറയാത്ത വേറെയും ചാനൽ ഉണ്ട്....

  • @archanajain7089
    @archanajain7089 3 ปีที่แล้ว +6

    Ohh god..look at finely chopped onions..in pan...n that too without board n any other fancy item..she is simply amazing.....

  • @smithanair7110
    @smithanair7110 3 ปีที่แล้ว +13

    She is soo dedicated towards her work...God Bless her with good Health and Happiness.

  • @latharavigopal8773
    @latharavigopal8773 3 ปีที่แล้ว +8

    I like the way she cuts vegetables without any board. Just hand. Old is gold

  • @nirangaludelokam511
    @nirangaludelokam511 3 ปีที่แล้ว +3

    ഈ കറി വീട്ടിൽ ഉണ്ടാക്കി സൂപ്പർ എത്ര വേണേലും ചോറുണ്ണാം ഈ കറി കൂട്ടിചോറുണ്ടവർ എത്ര പേരുണ്ട്

  • @vineetharavichandran4690
    @vineetharavichandran4690 3 ปีที่แล้ว +8

    അമ്മയുടെ കറി എല്ലാം സൂപ്പർ ❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👍🌹

  • @houseworld23
    @houseworld23 4 ปีที่แล้ว +348

    അമ്മയുടെ സ്ഥിരം കാണികൾ ആരൊക്കെ 😘😘🥰

    • @DhyanJeevasVlogs
      @DhyanJeevasVlogs 4 ปีที่แล้ว +2

      Ella video yum kanum

    • @anilav4321gmail-
      @anilav4321gmail- 4 ปีที่แล้ว

      🤚

    • @jomoljoy1651
      @jomoljoy1651 3 ปีที่แล้ว

      🙋

    • @sanalkumar7673
      @sanalkumar7673 3 ปีที่แล้ว

      സ്ഥിരം കാണിക്കല്ലാത്തവരെ അന്വേഷിയ്ക്കുന്നതാ നല്ലത്.. കണ്ടുകിട്ടാൻ ബുദ്ധിമുട്ടാവും

    • @gopalakrishnanoman7167
      @gopalakrishnanoman7167 2 ปีที่แล้ว

      Njan

  • @blackmamba3427
    @blackmamba3427 3 ปีที่แล้ว +12

    Amma looking is awesome 👌
    Your family is the luckiest people on earth to have such simple delights!!

  • @manjunikhil5207
    @manjunikhil5207 3 ปีที่แล้ว +1

    Amma.... 🥰🥰njan വിഭവങ്ങൾ ഞാൻ കാണാറുണ്ട്... എല്ലാം supr ആണ് ട്ടോ. എനിക്ക് oru പാട് ishtanu

  • @nibhakp1683
    @nibhakp1683 3 ปีที่แล้ว +1

    Ee amma vegitables cut cheyyunnathu kanan thanne oru rasamaanu.....curries okke try cheythu nokkarund👍👍🙏💙💙💙

  • @prima6232
    @prima6232 3 ปีที่แล้ว +6

    Shes best whover making this video tell her I love her ❤ she has huge heart

  • @arjunhari2658
    @arjunhari2658 4 ปีที่แล้ว +5

    Ethu കാണുമ്പോൾ തന്നെ വായിൽ വെള്ളം oorum സൂപ്പർ അണ് എല്ലാം ഒന്നിനൊന്നു മെച്ചം

  • @ib3336
    @ib3336 4 ปีที่แล้ว +5

    അമ്മച്ചിയുടെ കറികൾ ഒക്കെയും super ആണ്..അമ്മച്ചിയുടെ സംസാരം കൂടെ ഉണ്ടായിരുന്നേൽ..നന്നായേനെ

  • @VishnuKumar-ym3wu
    @VishnuKumar-ym3wu 3 ปีที่แล้ว +3

    നല്ല കൈപ്പുണ്യം ആണ് അമ്മയ്ക്ക്... ഏത് കറി വെച്ചാലും 💞💞💞💞

  • @ayshatp5840
    @ayshatp5840 3 ปีที่แล้ว +1

    Ammomme....ninglde chattikal...oh...am a fan ....enik aa plate kityrnnenkl....
    Supr dishes....Oronn kaanumpozhum ishtam koodi varan...
    Kure samsarch veezhthenda meghala alla cooking enn ningl theliychrkkunnu...its an art...no need of even words...nnalum kurachoodi oke parayaam to...😊❤

  • @sapnapillai9086
    @sapnapillai9086 3 ปีที่แล้ว +4

    Man!!!she is the best...I have become a good cook now🥰thanks to her🙏🙏🙏

  • @sisut2727
    @sisut2727 2 ปีที่แล้ว +2

    അടിപൊളി ഞാൻ കാണാറുണ്ട് സൂപ്പർ ആണ് പാചകം

  • @nisharani6125
    @nisharani6125 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് അമ്മേ. തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @jayasreea.s5306
    @jayasreea.s5306 3 ปีที่แล้ว +2

    Amma..ith njn undaaki..super aarnu👍👍👍👍...ellrkm ishtapettu ❤️❤️❤️

  • @ammusrecipes7986
    @ammusrecipes7986 4 ปีที่แล้ว +7

    നിങ്ങളുടെ കട്ടിംഗ് രീതിയും നിങ്ങളുടെ പാചകക്കുറിപ്പും ഞാൻ ഇഷ്ടപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രണയം

    • @RaheenaAhamed
      @RaheenaAhamed 3 ปีที่แล้ว +3

      തമിഴ്നാട്ടിലെ എവിടെയാ

  • @tharindulasantha3096
    @tharindulasantha3096 3 ปีที่แล้ว +3

    I love this mom..❤
    Im from sri lanka 🇱🇰

  • @PikuPR
    @PikuPR 2 ปีที่แล้ว +5

    Your vegetables cutting is very interesting grand mother 😘😘😘😘❤❤🥰🥰😍😍👏👏👌👌👌👌

  • @beemashameer4404
    @beemashameer4404 4 ปีที่แล้ว +5

    എൻറെ ഉമ്മി അമ്മയുടെ എല്ലാം വീഡിയോ യും സ്ഥിരം കാണും അമ്മയുടെ ശൈലിയിൽ ചിക്കൻ ബിരിയാണി വെച്ചു നല്ലതായിരുന്നു അമ്മയെ വലിയ ഇഷ്ടം ആണ് ആരോഗ്യവും ദീർഘയുസും ഉണ്ടാകട്ടേ

  • @User_dead_2
    @User_dead_2 3 ปีที่แล้ว +1

    Ingane oru recipe actually undennu ariyillarunnu. Kore Naal mumpu curry Onnum illandirunnapoo njn exactly Ithupole thanne Thayarakki nokkitha.Annu njn Ithu Njan kandupidichathannum paranju nadannu😬😂😂
    Nalla ruchia....super

  • @Deva-vy1hp
    @Deva-vy1hp 3 ปีที่แล้ว +1

    അമ്മ ഞാൻ മാങ്ങാ ഒഴിച്ച് കറി ഉണ്ടാക്കി സൂപ്പർ

  • @shahrinsultana0518
    @shahrinsultana0518 4 ปีที่แล้ว +6

    I am from Bangladesh. love to ur cooking style n recipe

  • @foodiechannel6624
    @foodiechannel6624 3 ปีที่แล้ว +1

    What a skill ma'am to cutting onion wawoooo i like it the way you cutting veggies

  • @hexibasarareji4682
    @hexibasarareji4682 3 ปีที่แล้ว +1

    Njan innu vendakka curry vechu superrr ammmaaaaaa thankyouuu

  • @akhilasamtony1788
    @akhilasamtony1788 4 ปีที่แล้ว +155

    ഞാൻ വെണ്ടയ്ക്ക മുറിച്ചാൽ ആദ്യം നോക്കുന്നത് പുഴു ഉണ്ടോന്ന 😂

  • @abvknam1416
    @abvknam1416 2 ปีที่แล้ว +2

    അമ്മയുടെ കറി സൂപ്പർ👌👌 ❤❤

  • @king_of_the_road_1024
    @king_of_the_road_1024 3 ปีที่แล้ว +1

    Neka cut panurathu vera level amma very super

  • @flame.exeyyy
    @flame.exeyyy 3 ปีที่แล้ว

    Ee amma undakkiyapole undakkiyann ennum enyte veettil choora thanna 👍👍👍👍

  • @aswathy8570
    @aswathy8570 3 ปีที่แล้ว +3

    ഞാൻ വെച്ചു നോക്കി നല്ലതായിരുന്നു thzzzz😍😍😍😍😍

  • @poonamvashisth7178
    @poonamvashisth7178 3 ปีที่แล้ว

    Wow... Wat a skill of using knife... In North we don't add water and tomato in ladyfinger... Bt ur style is different... I vl try it..

  • @jafarfebina1279
    @jafarfebina1279 ปีที่แล้ว

    Kandu ithupole cheythu poli ammachi ❤❤

  • @rajeshmahajan1162
    @rajeshmahajan1162 9 หลายเดือนก่อน

    Very dedicated for her work. Be happy and healthy aleays

  • @ashaantony2186
    @ashaantony2186 2 ปีที่แล้ว +2

    Kandittuu kothiyakunnu

  • @jomayusa
    @jomayusa 4 ปีที่แล้ว +4

    My fav lady with Ladies Fingers delicious dish 👋🇩🇪

  • @punitalulla4520
    @punitalulla4520 2 ปีที่แล้ว +1

    Dear aunty appreciate🙏 your hard work and nice recipe

  • @shirlyjs190
    @shirlyjs190 4 ปีที่แล้ว +1

    Adipoli kathy aneloo ethupole cut cheyan epol arakum pattilaa...ella cooking um njan kannarundu .. super

  • @vinayramachandran848
    @vinayramachandran848 3 ปีที่แล้ว +1

    അമ്മൂമ്മ , എല്ലാം കഴിക്കാൻ കൊതിയായിട്ടുവയ്യ😋😋😋, ഞങ്ങൾ ഉണ്ട് കൂടെ

  • @saranya90
    @saranya90 3 ปีที่แล้ว +4

    തനി നാടൻ സ്റ്റൈൽ👍👍

  • @aruna2801dasi
    @aruna2801dasi หลายเดือนก่อน

    Very good cuting and cooking well ❤❤

  • @binzbabu6227
    @binzbabu6227 2 ปีที่แล้ว

    വെണ്ടയ്ക്ക കറി അടിപൊളി👌🏻👍🏻

  • @sunilparab2102
    @sunilparab2102 4 ปีที่แล้ว +2

    Hi aama I really like ur video I am Marathi but I like Kerala cooking thank you so much for today's recipe

  • @fathimas2630
    @fathimas2630 2 ปีที่แล้ว

    Unga samayal veraleval patti

  • @ligiponnu8334
    @ligiponnu8334 3 ปีที่แล้ว +12

    ഈ അമ്മ എല്ലാം മണ്ണ്ചട്ടിയിൽ ഉണ്ടാക്കുന്നത് എനിക്ക് വലിയ ഇഷ്ടം ആണ്

  • @MayaAnoop-i5g
    @MayaAnoop-i5g ปีที่แล้ว

    അമ്മ യുടെ കറിയും 👌കത്തി യും 👌

  • @user-od3fr3wk7r
    @user-od3fr3wk7r 3 ปีที่แล้ว

    Ammamuyouda ala currykalum thoranumoka adipoli thanna

  • @shijuzachariah4348
    @shijuzachariah4348 2 ปีที่แล้ว

    Old memories,,my grandmother used like same knife and cutting styles 🙂

  • @ssS-ix4xq
    @ssS-ix4xq 3 ปีที่แล้ว +2

    Ndy ponnamachi Aa Savala cut cheynad kandirnn poi😍😋

  • @sauravmiller2117
    @sauravmiller2117 ปีที่แล้ว

    എനിക്ക് അമ്മയുടെ വെജിറ്റബിൾ cutting ആണ് ഇഷ്ടമായത്, ഒരു കട്ടിംഗ് ബോർഡ് പോലും വേണ്ട,👍

  • @oshovlog
    @oshovlog 3 ปีที่แล้ว +2

    വാചകം കുറച്ചു പാചകം അടിപൊളി

  • @susilak8116
    @susilak8116 3 ปีที่แล้ว +3

    Cooking skills super .

  • @ixoraagger9902
    @ixoraagger9902 2 ปีที่แล้ว

    Love you ammachiii❤love from Lakshadweep

  • @anjuab8049
    @anjuab8049 2 ปีที่แล้ว

    Llam nalla vrithyodukudeaa paagam chyunnu amma kanumbol thnnea oronnum kazhikuvan thonnunu❤

  • @bijuvbijuv4604
    @bijuvbijuv4604 3 ปีที่แล้ว +5

    Such a professional cooker

  • @sreedevi6607
    @sreedevi6607 3 ปีที่แล้ว +3

    Super Amma❤❤

  • @tejassanthakumari9009
    @tejassanthakumari9009 3 ปีที่แล้ว +2

    Excellent vegitable cutting.

  • @santhoshy3747
    @santhoshy3747 2 ปีที่แล้ว +1

    ആ കത്തിയുടെ ഫാൻ ആണ് ഞാൻ

  • @MyDivineWorship
    @MyDivineWorship 4 ปีที่แล้ว +5

    Looks delicious

  • @huipiomy
    @huipiomy 3 ปีที่แล้ว +5

    She is so amazing slicing ingredients without board 😁

  • @indiraraveendran7392
    @indiraraveendran7392 3 ปีที่แล้ว

    Washing and cutting anu super

  • @jyotisat
    @jyotisat 3 ปีที่แล้ว +2

    Nalla simple oru Amma n excellent cooking too😍

  • @Passion_Garden
    @Passion_Garden 3 ปีที่แล้ว +1

    Wow Excellent cooking preparation 👌🏻👌🏻👌🏻👌🏻👌🏻👍

  • @sandrakingini4517
    @sandrakingini4517 3 ปีที่แล้ว +5

    അമ്മുമ്മ ഉണ്ടാക്കിയ ആ കൊഞ്ചു അച്ചാർ ഓ!!!
    അത് കണ്ടപ്പോൾ തന്നെ വായിൽ നിന്നും വെള്ളം വരുവാ 🤤🤤🤤🤤👌👌👌😘😘😘😘😘
    അത് മാത്രം അല്ല ഞാൻ 🤰🏼 ആയതു കൊണ്ട് കൊതി ഇത്തിരി കൂടുതലാ 😋😋😋😋😋😜

  • @lisydorarebello4184
    @lisydorarebello4184 3 ปีที่แล้ว

    ഈ കത്തി ഒരു സംഭവം തന്നെയാണേട്ടോ 😊..

  • @shobhakenath2731
    @shobhakenath2731 2 ปีที่แล้ว +1

    Thank you❤ for the description of cooking🍲

  • @soumyackyok8337
    @soumyackyok8337 3 ปีที่แล้ว +1

    സൂപ്പർ അമ്മുമ്മ 😊😊😊💋

  • @oshinpeiris9786
    @oshinpeiris9786 2 ปีที่แล้ว

    Love the way u cooking ..😊 thanks

  • @syamilisanthosh5920
    @syamilisanthosh5920 3 ปีที่แล้ว +7

    Amma❤️❤️❤️❤️🙏

  • @fayisnankoroth5607
    @fayisnankoroth5607 ปีที่แล้ว

    Poli item❤

  • @bekind4351
    @bekind4351 4 ปีที่แล้ว +2

    Super recipe. ❤️ from Telangana

  • @sreejaharishkumarsreeja841
    @sreejaharishkumarsreeja841 2 ปีที่แล้ว

    Adipolle 👍👍👍

  • @vineethaaravind7917
    @vineethaaravind7917 4 ปีที่แล้ว +1

    Ammeyede videos enik othiri ishtamanu 😍 cutting skills superb & I think with no doubt the recipe u prepare r delicious😋

  • @ziyanuha4530
    @ziyanuha4530 4 ปีที่แล้ว +4

    Njn Aa kathi fan aan ❤️👍

  • @billyshazam4756
    @billyshazam4756 3 ปีที่แล้ว +1

    👌🏻my favourite 👌🏻

  • @malujose5454
    @malujose5454 2 ปีที่แล้ว

    Cutting skills very nice🥰

  • @visakhpk4814
    @visakhpk4814 ปีที่แล้ว

    cutting skill😮

  • @murugesanv7703
    @murugesanv7703 3 ปีที่แล้ว +1

    Super amma

  • @veenaraj1824
    @veenaraj1824 4 ปีที่แล้ว +2

    അടിപൊളി കറി 👌👌

  • @shahithaalathur3774
    @shahithaalathur3774 4 ปีที่แล้ว +1

    Aniki eshttamanu super

  • @praveenkumarkumar8522
    @praveenkumarkumar8522 3 ปีที่แล้ว

    Kathiyum muriyum adipoli

  • @vijayalakshmiv5265
    @vijayalakshmiv5265 3 ปีที่แล้ว +4

    Super delicious 👌

  • @BindusWorldVibes
    @BindusWorldVibes 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് അമ്മേ 😋😋

  • @girijakm9437
    @girijakm9437 3 ปีที่แล้ว +2

    Good 😋😋😋

  • @balakrishnansandhya5782
    @balakrishnansandhya5782 3 ปีที่แล้ว +2

    Super

  • @sunilkumarpr518
    @sunilkumarpr518 3 ปีที่แล้ว +2

    അമ്മുമ്മേ kaiyora ഇടാതെ arinjal കൈ muriyule.....🙏🙏🙏അമ്മുമ്മേ kanumbol ente അമ്മുമ്മേ ormaverum 😀😀🥳🥳🥳🥳

  • @shalompanidas2449
    @shalompanidas2449 4 ปีที่แล้ว +2

    Super👌👌👌👌

  • @minnuthomas9881
    @minnuthomas9881 3 ปีที่แล้ว +2

    Poli😍😍😍