അതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ ആരും കാണാത്ത കാഴ്ച കണ്ടു ഞാൻ ഞെട്ടി...

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Anakallu Jungle Safari in Athirappilly Forest
    For Booking call:- 8547601991
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair' Vlogs: / lekshminair
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com

ความคิดเห็น • 296

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 5 หลายเดือนก่อน +10

    ഹോ.. എന്റെ.. മാം.. അതിശയിപ്പിക്കുന്ന നെഞ്ചിടിപ്പിക്കുന്ന കൊതിപ്പിക്കുന്ന അസൂയ തോന്നിപ്പിക്കുന്ന അതിസുന്ദരമായ കാഴ്ചനുഭവങ്ങൾ.. ഹോ.. സമ്മതിച്ചു സമ്മതിച്ചു സമ്മതിച്ചു, അതിരപ്പിള്ളി കാഴ്ചകൾ എന്നു കണ്ടപ്പോൾ സാധാരണ യായികാണാറുള്ള കാര്യങ്ങൾ ആയിരിക്കുമെന്നാണ് കരുതിയത് ഇതുപക്ഷെ.. മാമിനെ ഓടിവന്നു കെട്ടിപിടിച്ചു ഒരുമ്മ തരാനാണ് തോന്നുന്നത് ഒരിക്കലും പോയി കാണാൻ പറ്റില്ല എന്നു ഉറപ്പുള്ള കാര്യങ്ങൾ കാണുമ്പോൾ മനസിനുണ്ടാവുന്നസന്തോഷം എങ്ങനെ പറഞ്ഞറിയിക്കാൻ ഭയങ്കര ഭയങ്കര സന്തോഷം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @radhamonyat2370
    @radhamonyat2370 5 หลายเดือนก่อน +10

    ലക്ഷ്മി മാമിനല്ലാതെ മറ്റാർക്കാണ് ഇങ്ങനെയൊരു സാഹസികത ചെയ്യാൻ പറ്റുക. greate ! a big salute for this travel.

  • @mariyahelna9926
    @mariyahelna9926 5 หลายเดือนก่อน +11

    Wow maam. Super vlog. നോട്ടിഫിക്കേഷൻ കണ്ടു അതിരപ്പിള്ളി കാണാൻ വന്നു ഞെട്ടി. കേരള ടൂറിസം പുരോഗമിക്കുന്നു. സന്തോഷം. ഈ ഇൻഫർമേഷൻ ഞങ്ങളിൽ എത്തിച്ച മാമിനും താങ്ക്സ് ❤

  • @sharydileep8964
    @sharydileep8964 5 หลายเดือนก่อน +50

    മാം ബ്യൂട്ടിഫുൾ ഒന്നും പറയാനില്ല പക്ഷെ ഒന്നു പറയാനുണ്ട് അതിരിപ്പിള്ളി പോയിട്ടുണ്ട് വെള്ളചാട്ടം കണ്ടിട്ടുണ്ട് ഒരു കാര്യം പറയാനുള്ളത് കുറച്ച് നല്ല ബാത്ത്റൂം പണിത് ഇടുക ഒരാളോട് 10 രൂപ വച്ച് വാങ്ങിച്ചോട്ടെ എന്നാലും വേണ്ടില്ല മാം പുറത്ത് പോയിട്ട് ഉള്ളോണ്ട് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ആദ്യം കുറച്ച് ബാത്ത്റൂം പണിതിടാൻ പറയൂ

  • @marymalamel
    @marymalamel 5 หลายเดือนก่อน +8

    Jungle Safari❤ സ്റ്റാർട്ട്‌ ചെയ്ത വിവരം അറിയില്ലായിരുന്നു Thankyou Mam for the information. So adventurous and soothing.....

  • @muhammed12331
    @muhammed12331 5 หลายเดือนก่อน +3

    വർഷങ്ങൾക്കു മുന്നേ ആണ് അതിരപള്ളി water falls നേരിൽ കണ്ടത്. ഇപ്പൊ water falls മറു ഭാഗം ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഉടനെ ഇവിടെ വരാൻ സാധിക്കട്ടെ എന്നു ആഗ്രഹിക്കുന്നു. ലക്ഷ്മി ചേച്ചിയുടെ adventurous Jungle Safari അടിപൊളി

  • @shamsudeenkutty8632
    @shamsudeenkutty8632 5 หลายเดือนก่อน +19

    ഈ ഭൂമിയിൽ ഇത്ര സുന്ദരമായ കാഴ്ചകൾ സമ്മാനിച്ച ദൈവത്തിനെ എത്ര സ്തുതിച്ചാലും മതിയാവില്ല.

  • @sajid4349
    @sajid4349 5 หลายเดือนก่อน +9

    മനോഹരം അതിമനോഹരം.
    ശോസം അടക്കിപ്പിടിച്ചാണ് ഞാൻ ഇതു കണ്ടത്.
    ഈ വിഷ്വൽ കഴിഞ്ഞപ്പോൾ ഞാനാണോ ഈ യാത്ര നടത്തിയതെന്നു തോന്നിപ്പോയി.

  • @sobhal3935
    @sobhal3935 5 หลายเดือนก่อน +22

    ഹായ് എന്തു ഭംഗിയാണ് waterfalls. ക്യാമറാ മനോഹരമായിതന്നെ ആ ഭംഗി മുഴുവൻ ഒപ്പി എടുത്തിട്ടുണ്ട്‌. പാറക്കെട്ടിന്റെ ഇടയിലൂടെ ഇറങ്ങുന്നത് കണ്ടപ്പോൾ ശരിക്കും പേടി തോന്നി.മാം നു നല്ല ധൈര്യമാണ്. സമ്മതിച്ചു തന്നിരിക്കുന്നു.മാം തുടക്കമിട്ട സന്ദർശനം വൻ വിജയമാകട്ടെ.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  5 หลายเดือนก่อน

      Thamk you so much dear🥰🤗

    • @AMBIKADEVIMB
      @AMBIKADEVIMB 5 หลายเดือนก่อน

      11àq1àq1 aww❤

    • @AMBIKADEVIMB
      @AMBIKADEVIMB 5 หลายเดือนก่อน

      ​@@LekshmiNairsTravelVlogs1 all

  • @anjaliarun4341
    @anjaliarun4341 5 หลายเดือนก่อน +3

    അതിരപള്ളി എന്തു സുന്ദരി ആണ്❤❤മാം🙏😍നല്ല തുടക്കം സാധാരണ ആൾക്കാർക്ക് ഇതൊക്കെ കാണാല്ലൊ👍വനം ഒരു വരം തന്നെ❤🦋

  • @Priya12154
    @Priya12154 4 หลายเดือนก่อน +1

    ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ കൂടെ യാത്ര ചെയ്ത പ്രതിതിയാണ്ഉണ്ടാവുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nautilusnest
    @nautilusnest 5 หลายเดือนก่อน +2

    The other side of the falls is truly beautiful, awesome view, adventurous.. പിന്നെ ആതിരപ്പള്ളി എന്ന് അല്ലട്ടൊ *അതിരപ്പിള്ളി* എന്നാണ്‌..

  • @aleyammamathews4812
    @aleyammamathews4812 5 หลายเดือนก่อน +2

    എന്തൊരു ഭംഗിയാണ് കാണാൻ പ്രകൃതിയുടെ തന്നതായ ഭംഗി superb👍👍👍❤️🥰

  • @kalasudarsan8525
    @kalasudarsan8525 5 หลายเดือนก่อน +2

    Amazing video mam.Thank you for sharing this wonderful project!Hatsoff to forest department .what a beautiful nature we have🎉❤

  • @sujithamurali9962
    @sujithamurali9962 5 หลายเดือนก่อน +1

    എന്റെ ദൈവമേ എന്ത് ഭംഗി ആണ് ❤. നേരിട്ട് കണ്ടത് പോലെ തോന്നുന്നു. മാം മുട്ട് ഇടിച്ചിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ.

  • @saibindia9080
    @saibindia9080 5 หลายเดือนก่อน +1

    സൂപ്പർ ചേച്ചി, നടന്നു വയ്യാതെ ആയല്ലേ, ഞാൻ ആലോചിക്കായിരുന്നു ചേച്ചി താഴേക്ക് ഒക്കെ ഇറങ്ങുന്നുണ്ട് ഇനി മേളിലേക്ക് എങ്ങനെ കയറും എന്ന് ഓർത്ത്, കാല് ഇടിച്ചത് എങ്ങനെയുണ്ട്, വെള്ളച്ചാട്ടം ഒരു രക്ഷയുമില്ല, സൂപ്പർ 👍🏻

  • @neena_gems5223
    @neena_gems5223 5 หลายเดือนก่อน +1

    You' ve added the falls to my bucket list. You captured the peacefulness and beauty of this place.
    Hope those who visit will maintain Gods masterpiece that it is.

  • @smithajayaprakash1754
    @smithajayaprakash1754 5 หลายเดือนก่อน +2

    ചേച്ചി വ്ലോഗ് വളരെ ഇഷ്ടപ്പെട്ടു . ചേച്ചിയുടെ ധൈര്യം അറിയാം എങ്കിലും ബിഗ് സല്യൂട്ട്. റിസ്ക് എടുത്തുള്ള യാത്രകൾ ഫ്ലേവേർസ് ഓഫ് ഇന്ത്യയിലും കണ്ടിട്ടുള്ളതല്ലേ. എന്റെ മോൻ പറയും ട്രാവൽ &ഫുഡ്‌ വ്ലോഗ് അത് ഇത്രയും പെർഫെക്ഷനോടെ ചേച്ചിയെ ഉള്ളുവെന്ന്

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 5 หลายเดือนก่อน +1

    മനോഹരമായ, നിശബ്ദത നിറഞ്ഞ കാട്..... മൃഗങ്ങൾ ഉണ്ടെങ്കിലും വളരെ വൃത്തിയുള്ള അന്തരീക്ഷവും, ചുറ്റുപാടും സൂപ്പർ 👌👌👌മേമിന് ആദ്യമായി ഇങ്ങനെ ഒരവസരം കിട്ടിയതിൽ സന്തോഷം..... മനുഷ്യർ അതിനകത്ത് കയറി വൃത്തിഹീനമാക്കാതിരുന്നാൽ നല്ലത്....🙏

  • @bindur9997
    @bindur9997 5 หลายเดือนก่อน

    Wow ചേച്ചീ...Natural Flora and Fauna..... കാടിൻ്റെ വന്യഭംഗി... ആഹാ.. അതിമനോഹരം.....Hats off to you Chechiii...

  • @saijaan310
    @saijaan310 5 หลายเดือนก่อน +1

    An adventure trip to touch nature. The realistically shot video was watched 2 times in one sitting. The view was beautiful in the morning. That scene of looking at nature with sleepy half-opened eyes was beautiful. It's good that you want to include it.

  • @rubysasikumar153
    @rubysasikumar153 5 หลายเดือนก่อน +10

    എത്ര പ്രകൃതി ഭംഗിയുള്ള സ്ഥലം എനിയ്ക്ക് വലിയ ആഗ്രഹം ആയിരുന്നു അതിരപ്പള്ളി കാണാൻ മാഡത്തിൻ്റെ Vedieo കണ്ടപ്പോൾ അത് അത്യാഗ്രഹമായി നന്ദി മാം🙏

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 5 หลายเดือนก่อน

      നേരിൽ കാണുമ്പോ ഇത്രയും ഭംഗിയില്ലാ

  • @anithap9088
    @anithap9088 5 หลายเดือนก่อน +2

    You put lot of effort sincerely and ur hardworking...you have amazing content

  • @pritamahesh7220
    @pritamahesh7220 5 หลายเดือนก่อน +1

    It is breathtakingly beautiful. Thanks for showing the exclusive visuals of the other side of Athirapally.😍🥰

  • @devi8907
    @devi8907 5 หลายเดือนก่อน +1

    So proud of you chechi. Thank you for sharing sucha a beautiful views..❤

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs 5 หลายเดือนก่อน +5

    നമ്മുടെ ചാനലിലും അതിരപ്പള്ളി video ഉണ്ടേ.....

  • @ambilyjose1348
    @ambilyjose1348 5 หลายเดือนก่อน

    കേരള ടൂറിസം വളരട്ടെ 👍ശ്വാസം അടക്കി ഒറ്റ ഇരുപ്പിന് കണ്ടു.... കഴിഞ്ഞപ്പോൾ കാട്ടിൽ പോയി വന്നതുപോലെ 👍

  • @seemaranjith5097
    @seemaranjith5097 5 หลายเดือนก่อน +1

    Wow.... Beautiful scenary.. Was waiting for your vlog.... Loved it ❤

  • @shefijasmineshefi5913
    @shefijasmineshefi5913 5 หลายเดือนก่อน +1

    Njn ee video rathri 1 manikan kaanunnth pedyaavmnn inganathe sthlngal shredhikktto ❤️

  • @suruthirameshkumaresan
    @suruthirameshkumaresan 5 หลายเดือนก่อน +1

    Hai Mam 🥰🥰 jungle safari trip super 👌👌team work is in background hands off 😊❤❤Very thrilling experience and memborable video❤❤Ambience super 😊Athiraapally waterfalls view super 😊😊very scenic view❤❤thank you so much for sharing this forest experience with us❤❤❤

  • @sujathaunni7511
    @sujathaunni7511 5 หลายเดือนก่อน +1

    Super duper.vry beautiful.Thank u so much for this beautiful video❤❤❤❤❤😊😊😊😊

  • @sarojinireghunath3178
    @sarojinireghunath3178 5 หลายเดือนก่อน +6

    എന്തു ഭംഗി. അതിരപ്പിള്ളിക്കൊരു മറുവശം wonderful mam👍

  • @ambikakurup5825
    @ambikakurup5825 5 หลายเดือนก่อน +4

    Lekshmi അതിമനോഹരമായ കാഴ്ചകൾ . പോയികാണാൻ പറ്റാത്ത എന്നെ പോലെ ഉള്ളവർക് ലക്ഷ്മിയുടെ ക്യാമറകണ്ണിലൂടെ കാണാനുള്ള ഭാഗ്യം ഉണ്ടായി ആതിരപ്പള്ളി വെള്ളച്ചാട്ടo കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു അവിടെ വന്നു കണ്ട ഒരനുഭവം . അടിപൊളി . super 👌👍🥰❤️

  • @RamaniRaghu-te2jc
    @RamaniRaghu-te2jc 5 หลายเดือนก่อน

    Super vedio lakshmi mam.....we went to near waterfalls.........nalla crowd ayirunnu ...so pediyillathe steps ellam iranghi thazhe poyi kure photos eduthu.....kure thazheyanu opposite side also ......you are great mam ...👍👍

  • @nishakannan4177
    @nishakannan4177 5 หลายเดือนก่อน +1

    സൂപ്പർ മാഡം
    ഇത്രയും മനോഹരം ആയ സ്ഥലം കാണിച്ചുതന്നത് 🌹🌹🌹🌹👍👍👍🥰🥰

  • @bashneenshameer468
    @bashneenshameer468 5 หลายเดือนก่อน +1

    നില്ലൊരു vlog ആയിരുന്നു.ഞങ്ങൾ കാട്ടിലേക്ക് യാത്രകൾ സ്ഥിരമായി കാണാൻ പൊകുന്നവരാണ്.പുതിയ ഒരുകാട് കൂടി പരിജയ പെടുത്തിയതിന് നന്ദി.
    forest ഇങ്ങനെ ഒരുProject പുറത്തു കൊണ്ടുവന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ.Adirapalliയുടെ പുതിയ ഒരുഭാഗം ഞങ്ങളിലേക്ക് എത്തിച്ചതിന് a big Thank You!❤

  • @leilakamaluddinl9881
    @leilakamaluddinl9881 5 หลายเดือนก่อน

    What a beautiful sight, Athirappalli water falls look very nice, admire your adventurous nature. Thanks for taking us through the jungle.

  • @lathanair5078
    @lathanair5078 5 หลายเดือนก่อน

    My hearty congratulations lekshmiedathy for the first exclusive visit to Athirapally waterfalls..a big salute

  • @darling48
    @darling48 5 หลายเดือนก่อน +1

    Appo ethano bhahubali movie le waterfall..🤔

  • @user-vm9ip2gh5m
    @user-vm9ip2gh5m 5 หลายเดือนก่อน

    There is desire in my heart which is youth but since I am in 50s can't come and see, thanks to you for this beautiful sharing.

  • @geethakrishnan1715
    @geethakrishnan1715 5 หลายเดือนก่อน

    Wow 😲 Beautiful scenery.Mam Elephant ne wait chithu ninnappo ente heart beat.....🙄 ...... You are brave 🥰🙏

  • @finisusan7088
    @finisusan7088 5 หลายเดือนก่อน

    എന്തൊരു ഭംഗിയുള്ള കാഴ്ചകൾ 😍
    You're Sooo Lucky Maam 😍😍
    അതിമനോഹരം തന്നെ വെള്ളച്ചാട്ടത്തിന്റെ പല മുഖങ്ങൾ കാട്ടിതന്നതിന് ഒരുപാട് Thanks 😍
    Love you Maam 😘😘😘😘

  • @user-nr4ri7cd3g
    @user-nr4ri7cd3g 5 หลายเดือนก่อน

    ഹായ് ... ചേച്ചി 🙏
    ഇതിന്റെ മനോഹരമായ കാഴ്ചയാണ് വീണ്ടും എന്നെ ഈ വ്ലോഗ് കാണാൻ പ്രേരിപ്പിക്കുന്നത് 👍👍 . ഈ മനോഹര കാഴ്ച ആദ്യം ചേച്ചിക്ക് തന്നെ നുകരാൻ പറ്റിയതിലും ... ഞങ്ങൾക്ക് കാണാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷം 🥰🥰 ❤️ ❤️

  • @geethasantosh6694
    @geethasantosh6694 5 หลายเดือนก่อน

    Great great 👍 excellent excellent 👌 👌Lekshmi Chechi you are the right person to do this trip first time. I am sooo happy 😊
    The camera man also deserves a big salute for the fantastic views of waterfalls 👌👌👌Love you much 💜💙💖💗🧡💚

  • @Priya33863
    @Priya33863 5 หลายเดือนก่อน +6

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാവൽ വ്ലോഗർ ആണ് ലക്ഷ്മി ചേച്ചി ഐ ലവ് യു സൊ മച്ച് 😘😘😘😘😘😘😘

  • @ajitharamachandran6397
    @ajitharamachandran6397 5 หลายเดือนก่อน +2

    അതെ നല്ല മനോഹരമായ കാഴ്ചകൾ ♥️

  • @jishamanoj1169
    @jishamanoj1169 5 หลายเดือนก่อน

    Mam വളരെ നല്ലൊരു വീഡിയോ 🙏ഒരുപാട് സന്തോഷം 😊ഇത്തരം ഇൻഫർമേഷൻ പകർന്നു തരുന്നതിനു 🙏

  • @pradeepv.a2309
    @pradeepv.a2309 5 หลายเดือนก่อน +6

    👌👌അടിപൊളി ഇത് വരെ കാണാത്തൊരു കാഴ്ചകൾ കണ്ടു മനം കുളിർത്തു 👍👍👌👌👌

  • @miandedjay
    @miandedjay 5 หลายเดือนก่อน

    One of the best adventurous travel Vlog My dear❣️❣️Nature💚
    You r too energetic Lekshmi❣️
    Lots of love❣️❣️

  • @sindhukrishnan1791
    @sindhukrishnan1791 5 หลายเดือนก่อน

    Adventure ആണ് water falls കാണാൻ താഴോട്ടുള്ള യാത്ര. ജനുവരി 28 th ന് ഞാൻ പോയിരുന്നു. Super ആണ്.

  • @bijo3494
    @bijo3494 5 หลายเดือนก่อน

    So nice..It was a fantastic view..maminodu daily kazhiyum thorum ishtam koodi koodi varuvanu...so well you show us all the beauty of nature ...I always feel that you are a well wisher of all persons..God bless mam and family..❤😊

  • @manjushiju9115
    @manjushiju9115 5 หลายเดือนก่อน

    അടിപൊളി superrr vlog.. ചേച്ചിയുടെ കൂടെ വന്ന ഫീൽ ആയിരുന്നു. അതിരപ്പിള്ളി waterfall ഒരു രക്ഷയും ഇല്ല. എന്ത് ഭംഗിയാണ്. Hatsoff ലക്ഷ്മി ചേച്ചി.. 🙏🫂 താഴെ പോയിട്ട് എങ്ങനെ മുകളിൽ കയറി വന്നുന്നു ഓർക്കുമ്പോൾ തന്നെ വയ്യ 🤦🏼‍♀️🙏. Jeans top hair style super❤. പിന്നെന്താ... എല്ലാം അടിപൊളി ആയിരുന്നു.
    Love u ചേച്ചി ❤. ഭഗവാനെ ചേച്ചിയെ കാത്തോണേ 🙏❤love u so much 🙏💕🫂💕💕💕💕

  • @sunitanair6753
    @sunitanair6753 5 หลายเดือนก่อน

    Beautiful Vlog... A very good initiative taken by the Kerala government to provide such a unique opportunity to people who love jungle safari ❤️..m Thank you Ma'am for this special vlog❤

  • @sharanyav519
    @sharanyav519 5 หลายเดือนก่อน

    Wowww..wht a beautiful video ❤ amazing place..one of ur best travel vlogs ❤❤❤ spl mention to camera man.. brilliant 👌

  • @mercyvarghese5163
    @mercyvarghese5163 5 หลายเดือนก่อน

    Wow amazing
    You have taken the full beauty of waterfall and nature
    What a scenery !!
    I also enjoyed with you
    Thank you so
    Much for sharing your fantastic experiences
    ❤❤❤

  • @sreelasantosh
    @sreelasantosh 5 หลายเดือนก่อน

    Thank you so much Lakshmi mam
    Really enjoyed this safari
    Nammude nattil thanne ano ithrayum beautiful water falls ullathu ennu athishayichu pokum
    Avide poya oru feel
    Love you mam

  • @preethathampan7128
    @preethathampan7128 5 หลายเดือนก่อน

    Beautiful video... Next time naattil varumbol theerchayayum sandarshichirikkum. Thank you❤

  • @BeenaBeena-oh1ux
    @BeenaBeena-oh1ux 5 หลายเดือนก่อน +1

    Hi mom ഞൻ ബീന യാത്ര എനിക്ക് വളരെയേറെ ഇഷ്ടമാണ് ഈ പ്രകൃതി ഭംഗി ആസ്വദിക്കുവാനും ഓടിനടക്കുവാനും എങ്കിലും എനിക്ക് ഒരു മോഹമുണ്ട് ഒരു രാജ്യിം കാണണമെന്ന്

  • @TheCpsaifu
    @TheCpsaifu 5 หลายเดือนก่อน +3

    അതിരപ്പള്ളി മാഡത്തിന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കഴിഞ്ഞു....
    Thnx 4 sharing....❤🌹

  • @faihavlogsandcooking8061
    @faihavlogsandcooking8061 5 หลายเดือนก่อน

    Adi poli chechii ithu vare kanatha kazhacha kanichu thannathinu orupadu pravasyam poyittundu enkilum igane oru kazhacha adyamayittaanu super chechi
    Klinte muttinu kuzhappamonnumillallo

  • @sobhanakumari.s7887
    @sobhanakumari.s7887 5 หลายเดือนก่อน

    Super vlog beautifully taken..a big salute to ur adventurous spirit ❤

  • @rasilulu4295
    @rasilulu4295 5 หลายเดือนก่อน +5

    സത്യം ബാത്ത് റൂം സൗകര്യം ഒട്ടും ഇല്ല അതിനാൽ എല്ലാവരും വെള്ളത്തിൽ ഇറങ്ങി കാര്യം സാധിക്കും ഞാൻ ഇടക്ക് ഇടക്ക് പോകാറുണ്ട് but വെള്ളത്തിൽ ഇറങ്ങാറില്ല നല്ല ബാത്ത് റൂം പണിയാൻ റിക്വസ്റ്റ് ചെയ്യണേ 🙏🙏🙏🙏

  • @sudhavelayudhan2312
    @sudhavelayudhan2312 5 หลายเดือนก่อน

    Sudha subu. Lakshmi chechi kandathi full forest area lanichathi so happy 😊😮

  • @sabeenathekkayil4839
    @sabeenathekkayil4839 5 หลายเดือนก่อน +1

    Abeautiful vlog
    What an amazing scene
    Thank u mam

  • @binduramadas4654
    @binduramadas4654 5 หลายเดือนก่อน +1

    Mnoharamaya kazchagal wonderful vlog 👌👌👌👌🙏♥️❤️❤️♥️❤️

  • @Rajan-sd5oe
    @Rajan-sd5oe 5 หลายเดือนก่อน +4

    ആതിര പ്പള്ളി, പലവട്ടം പോയിട്ടുണ്ടെങ്കിലും, ഒരിക്കലും മടുപ്പ് തോന്നാത്ത, മനോഹരമായ വന്യ ഭംഗി!👍👍👍👍👍👍👍👍👍👍👍👍

  • @Priya12154
    @Priya12154 4 หลายเดือนก่อน +1

    അടിപൊളി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘

  • @sulabhagr1448
    @sulabhagr1448 5 หลายเดือนก่อน

    Athirappalli waterfallsinu oru maruvassam kanichuthannathinu orupadu thanks❤❤❤❤❤❤❤👌👌👌👌

  • @ashasaramathew6733
    @ashasaramathew6733 26 วันที่ผ่านมา +1

    Beautiful

  • @suhaschou
    @suhaschou 3 หลายเดือนก่อน

    Madam,I am from Mumbai...I like your VDOs for long time from TV days ..
    I like that
    MANOHAR MAYA
    because I can understand only that it's Beautiful...
    I am from Mumbai...and can't understand much of Malyalam..
    I request you to make comments in English or give English Subtitles...You will reach out to So Many People..🙏
    I have visited this Athirapally Falls in the past... ALL the Best..Take care
    Dr Suhas Choudhari Kalyan, Mumbai

  • @mayasaraswathy8899
    @mayasaraswathy8899 5 หลายเดือนก่อน

    Chechi.. Superb vlog. Chechi oru സഹസിക ആണല്ലോ. അടിപൊളി. Age is just a number ennu theliyichu chechi ..Wonderful.❤

  • @rajasreenair5429
    @rajasreenair5429 5 หลายเดือนก่อน

    A very adventurous and tiring trip . Thanks a lot Mam for undergoing these hardships to show us a heavenly place

  • @sajithams1857
    @sajithams1857 5 หลายเดือนก่อน +1

    Madathinte voice kelkkan entho vallatha ishtam aan❤

  • @user-cc2vo3kr4l
    @user-cc2vo3kr4l 5 หลายเดือนก่อน

    How far from main road, nice to see other side, I visited 1984 ,thank you

  • @DilberAzeez-eh6lp
    @DilberAzeez-eh6lp 2 หลายเดือนก่อน

    Ernakulam district ❣️❤️ beautiful video

  • @vilasinimooliyil8193
    @vilasinimooliyil8193 5 หลายเดือนก่อน

    ഇത് വരെ കണ്ടിട്ടില്ലാത്ത കാഴ്ച❤ അതിരപ്പിള്ളി മനോഹരമായിരിക്കുന്നു ❤🎉🎉

  • @jessycherian5372
    @jessycherian5372 5 หลายเดือนก่อน +2

    Hi, Dr Lexmi I am very sad to see this place because we lost my nephew from this place.
    Jessy Cherian, Mumbai

    • @marymalamel
      @marymalamel 5 หลายเดือนก่อน

      Like your nephew many teenagers unknowingly surrunderd their precious life there.

  • @user-ih3do9hj9c
    @user-ih3do9hj9c 5 หลายเดือนก่อน

    Madam, u r brave lady that too at this age..men like me does not even attempt for this kind of activity...u r brave and beautiful.. Luv u for your attitude and beauty🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @girijakrishnan99
    @girijakrishnan99 5 หลายเดือนก่อน

    Wow! What a beautiful sight !

  • @user-ie9we3bi7h
    @user-ie9we3bi7h 5 หลายเดือนก่อน

    Ee dressil mamne kanan super ayirunnu athupole athirampillyude aarum kanatha oru bhangi koodi kanan kazhinju

  • @alliancecarshop3743
    @alliancecarshop3743 5 หลายเดือนก่อน

    84കളിൽ ഞങ്ങൾ കൈ കോർത്ത് പിടിച്ച് പുഴ മുറിഞ്ഞ് കടന്നിട്ടുളള ഇന്നും ഭയപ്പെടുത്തുന്ന ഓർമ്മകളിൽ , അന്ന് നിയന്ത്രണങ്ങളൊ, നിയന്ത്രിക്കാൻ ആളുകളോ ഓർമ്മയിലില്ല. അക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ താഴെ പാറയിൽ വരെ എത്തിയതും പേരെഴുതിയ കാലവും. കാലം പോകവെ 2004-10 കളിൽ എല്ലാ ഞായറാഴ്ചയും വെള്ളച്ചാട്ടത്തിന്റെ ഒരു കിലോമീറ്റർ താഴെ പുഴയിൽ അർമാദിക്കുന്നതും, ചെത്തി ഇറങ്ങി വരുന്ന അന്തി മധുരക്കളളും . 2015ലൊ മറ്റൊ ഇക്കാണിച്ച ഭാഗത്തേയ്ക്ക് ഒറ്റയ്ക്ക് റോഡില്ലാത്ത പൊട്ടി പൊളിഞ്ഞു കുഴിഞ്ഞ പ്ലാന്റേഷൻ കാട്ടുവഴിയിലെ ബുള്ളറ്റ് റൈഡും❤ , റബ്ബർ വെട്ടൽ തൊഴിലാളികൾ , പേടിപ്പിച്ചു 😂. നിർബന്ധിച്ച് പറഞ്ഞ് തിരിച്ചയച്ചതും. ❤❤❤

  • @gigigeorge2956
    @gigigeorge2956 5 หลายเดือนก่อน

    Super travel vlog. Keep on going Maam.. Luv u💝

  • @seeniyashibu389
    @seeniyashibu389 5 หลายเดือนก่อน +2

    ഹോ... ഇതൊക്കയാണ് കാണേണ്ട വ്ലോഗ്.... ഇതുവരെ ആരും ഇങ്ങനെ ഒരു വ്ലോഗ് ഇട്ടിട്ടില്ല... Wonderful.... ബ്യൂട്ടിഫുൾ വ്ലോഗ്.... Suuuper 👏🏻👏🏻👏🏻

  • @mayaunnikrishnan9917
    @mayaunnikrishnan9917 5 หลายเดือนก่อน

    നല്ല പ്രകൃതി ഭംഗി നിറഞ്ഞകാഴ്ചകൾ ❤

  • @vanajak4490
    @vanajak4490 4 หลายเดือนก่อน

    Fresh sir undakum good place
    Valare santhosham

  • @siahmsr9198
    @siahmsr9198 5 หลายเดือนก่อน

    Reminiscent of pathanathitta tourism you had visited maam.
    Also similar experience of reverse falls in Maharashtra..

  • @HariDas-rv5bm
    @HariDas-rv5bm 5 หลายเดือนก่อน +1

    വെള്ളച്ചാട്ടം എന്നാൽ വെള്ളം ചാടുകയായിരിക്കും എന്ന് കരുതുന്നവർക്ക് തെറ്റി

  • @prabhaganesh1156
    @prabhaganesh1156 5 หลายเดือนก่อน

    So beautiful camera excellent all in all very very beautiful

  • @divyakrishna9492
    @divyakrishna9492 5 หลายเดือนก่อน

    Maam ആതിരപ്പിളി അല്ല
    അതിരപ്പിള്ളി
    ഞങ്ങളുടെ നാട് 🥰

  • @varshanair9274
    @varshanair9274 5 หลายเดือนก่อน

    Lakshmi Ma’am !!!! Amazing video 😊

  • @godgod2292
    @godgod2292 5 หลายเดือนก่อน

    Adipoli vlog👍👍 you are very lucky❤️❤️

  • @syarihasheem5588
    @syarihasheem5588 5 หลายเดือนก่อน +1

    Beautiful view mam

  • @hithashajan3360
    @hithashajan3360 5 หลายเดือนก่อน

    Chechi water falls kanane Nala bhagiunde god bless you love you chechi ❤❤

  • @kumaranvignesh8591
    @kumaranvignesh8591 5 หลายเดือนก่อน

    Beautiful Scenery Views Beautiful Vlog ❤

  • @luckyvilson6694
    @luckyvilson6694 5 หลายเดือนก่อน

    Mam super vlog Kudos to you Enjoyed❤

  • @vijayalekshmip8341
    @vijayalekshmip8341 5 หลายเดือนก่อน

    🙏 ma'am ❤ as usual beautiful video, Love you 💞 njan forest department il aanu work cheyyunne, Trivandrum Vazhuthacaud ❤ Ennum ma'am nte videos kaanum comments cheyyum, ma'am reply tharaarumunnd, enn njangade department nte koodi video kandappo bhayankara happy 😊

  • @PreethaBr-qs6hq
    @PreethaBr-qs6hq 5 หลายเดือนก่อน

    Chechi entha beautiful njanum forestil kayariyathu pole vivaram super

  • @vasanthakumari3617
    @vasanthakumari3617 5 หลายเดือนก่อน

    ❤️❤️❤️🙏🙏🙏 മാം എനിക്ക് പേടി തോന്നുന്നു വല്ലാത്ത ധൈര്യം 👍

  • @revathypunnaram521
    @revathypunnaram521 5 หลายเดือนก่อน

    Mam super❤ Angane mam njangale vanathinte bhanghi kanichu thannu🥰

  • @shailajavelayudhan8543
    @shailajavelayudhan8543 5 หลายเดือนก่อน

    Athirapilly poyittundu athinau apprathulla forest mam kanichu thannu beautiful 🎉🎉