😊 sorry … next time ഇതുംകൂടെ ഉൾപ്പെടുത്താം. രാത്രി 8 മണിക്ക് ശേഷം പുറത്തിറങ്ങാനുള്ള അനുവാദം ഇല്ലായിരുന്നു. കരടി എപ്പോഴും വരാറുള്ള സ്ഥലമാണ് എന്ന അവരുടെ നിർദ്ദേശം ഉണ്ടായിരുന്നു.
ഇത് നമ്മുടെ നാട്ടിലെ പന്നി ആണോ അതോ തമിഴ്നാട്ടിൽ വനത്തിൽ താമസിക്കുന്ന പനിയാണോ. മതില് കാണുന്നുണ്ട് ഇരുമ്പ് കമ്പി കൊണ്ടുള്ള. മതിലുകൾ. അതുകൊണ്ടാണ് ചോദിച്ചത് കേരളത്തിലെ പനിയാണോ തമിഴ്നാട്ടിലെ പനിയാണോ എന്ന്
സൂപ്പർ👍👍❤ ഇതിൽ കാണുന്ന ചിലരെ എനിക്ക് അറിയാമല്ലോ . റാഷിക്ക് .വിനീഷ് ബായ്
അതെ. മുൻപ് നിങ്ങൾ ENF ന്റെ കൂടെ ഇതുപോലെയുള്ള ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ടോ..?
ഇല്ല.
excellent ❤
Thank you 🥰🙏🏻
സൂപ്പർ ❤❤❤❤❤❤
Thanks 🥰🙏🏻
Superb ❤
Thank you 🥰🙏🏻
👌
❤
Chitak night stay cheythille??
അതെ. ഒരു രാത്രി chitalൽ താമസിച്ചു. അടുത്ത ദിവസമാണ് പറമ്പിക്കുളം പോയത്
@@arunjith_the_wild_traveler Cheetal night stay video, food, ambience onnum kaanichillallo...
😊 sorry … next time ഇതുംകൂടെ ഉൾപ്പെടുത്താം. രാത്രി 8 മണിക്ക് ശേഷം പുറത്തിറങ്ങാനുള്ള അനുവാദം ഇല്ലായിരുന്നു. കരടി എപ്പോഴും വരാറുള്ള സ്ഥലമാണ് എന്ന അവരുടെ നിർദ്ദേശം ഉണ്ടായിരുന്നു.
@@arunjith_the_wild_traveler Yes.. Karadi athinde frontil ulla marathil varaarind… kuru thinnaan aayit… So dinner evdenna kazhiche…
അവിടെനിന്നും തന്നെ. കരടി സ്ഥിരമായി വരാറുള്ള മരത്തിന്റെ പുറകിലാണ് dinning hall. നല്ല അടിപൊളി ഭക്ഷണം ആയിരുന്നു. 👍
Hi where Is the link
Do you ask ENF WhatsApp group link..? If so, it's in the description of this video
ഇത് നമ്മുടെ നാട്ടിലെ പന്നി ആണോ അതോ തമിഴ്നാട്ടിൽ വനത്തിൽ താമസിക്കുന്ന പനിയാണോ. മതില് കാണുന്നുണ്ട് ഇരുമ്പ് കമ്പി കൊണ്ടുള്ള. മതിലുകൾ. അതുകൊണ്ടാണ് ചോദിച്ചത് കേരളത്തിലെ പനിയാണോ തമിഴ്നാട്ടിലെ പനിയാണോ എന്ന്
അല്ല ഇത് കാട്ട് പന്നികളാണ്. ഇവ തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നുമുള്ള കാഴ്ച്ചയാണ്. പക്ഷെ എല്ലാ കാട്ടുപന്നികളും ഒരുപോലെതന്നെയാണ്.
♥️
❤
❤
❤