കുടുമ്പത്തോടൊപ്പം ഒരു CAFE സന്ദർശനം | മനം കവരുന്ന അടിപൊളി വിഭവങ്ങൾ | LA FORNO CAFE

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • La forno Cafe
    9995569986
    Located at Ambalamukku, Trivandrum , La Forno Cafe is a culinary delight with freshly baked items, croissants, Panini Sandwiches, salads, fish & chips and pastas that transports you to the streets of Europe. This charming cafe is a true labor of love, bringing the flavors and ambiance of European cuisine to our city.
    The ambiance at La Forno Cafe is warm with a touch of European elegance. Step inside, and you're greeted with soothing music, comfortable seating, and friendly staff that ensure your dining experience is memorable.
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair' Vlogs: / lekshminair
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com

ความคิดเห็น • 305

  • @mereenajose8616
    @mereenajose8616 5 หลายเดือนก่อน +17

    Hair style നന്നായി suit ആകുന്നുണ്ട്. മുടി അഴിച്ചിടുന്നതിനെക്കാളും ഭംഗി ഇങ്ങനെ കെട്ടിവെക്കുമ്പോൾ ആണ് 🥰🥰

  • @sobhal3935
    @sobhal3935 5 หลายเดือนก่อน +61

    സാരി,മാല,hairstyle, എല്ലാംകൂടി നല്ല ഭംഗിയുണ്ട്.അനുക്കുട്ടിയുടെ hairstyle ഉം കൊള്ളാം.ഇത്രയും നല്ല നല്ല ഫുഡുകൾ കിട്ടുന്ന ഹോട്ടലുകൾ കണ്ടെത്തി മറ്റുള്ളവർക്ക് കൂടി പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  5 หลายเดือนก่อน +7

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰 ❤️ 🙏

    • @rajuchelattu2238
      @rajuchelattu2238 5 หลายเดือนก่อน +1

      ​@@LekshmiNairsTravelVlogs❤

    • @sanyjos8318
      @sanyjos8318 5 หลายเดือนก่อน +1

      Awesome cafe and yummy yummy items ❤🎉🎉🎊🥮🍚🍔🍕🍮🍩🍪🌰🥯🥐🥔🍠🥖🥞🥓🧀🥨 as usual you both are looking beautiful ❤🎉😅😊

    • @jijisunny1843
      @jijisunny1843 5 หลายเดือนก่อน

      ❤​@@LekshmiNairsTravelVlogs

    • @jinivarghese1272
      @jinivarghese1272 5 หลายเดือนก่อน

      Ayyooo കൊതിപ്പിച്ചു pandarsmadakki😭😭😂😂👍👍👍👍👍👍avide onnu pokanam 👍👍

  • @sanithavijayan537
    @sanithavijayan537 5 หลายเดือนก่อน +10

    Mam and anukutty also sundari aayitundu. Ammayum molum ingane ayirikanam.. Both r lucky eachother. 👍🏻👍🏻❤️❤️❤️❤️

  • @sreekumarys3872
    @sreekumarys3872 5 หลายเดือนก่อน +11

    മാംഈ hairstyle super ആയിട്ടുണ്ട്.നല്ല സുന്ദരി ആയിരിക്കുന്നു.

  • @ravisharavi6153
    @ravisharavi6153 5 หลายเดือนก่อน +15

    How lucky is Anuradha ❤❤❤❤

  • @vilasinimooliyil8193
    @vilasinimooliyil8193 5 หลายเดือนก่อน +9

    വെറൈററി food സന്തോഷം കൊതിപ്പിച്ചു❤ പതിവിൽ വ്യത്യസ്തമായ വീഡിയോ❤ Super mam🎉🎉🎉

  • @subhadratp157
    @subhadratp157 5 หลายเดือนก่อน +18

    ഇന്നത്തെ സാരിയും മാലയും ജിമിക്കിയും എല്ലാം കൂടിയായപ്പോൾ Mam അതി സുന്ദരിയായിരിക്കുന്നു 😍😍😍❤️❤️

  • @suryakp3632
    @suryakp3632 5 หลายเดือนก่อน +3

    അമ്മായിഅമ്മ മോൾ bond ഒത്തിരി ഇഷ്ടപ്പെട്ടു
    എല്ലാം കണ്ടപ്പോൾ കൊതി വന്നു പുതിയ food items kanichathil വളരെ സന്തോഷം ❤❤❤

  • @jishamanoj1169
    @jishamanoj1169 5 หลายเดือนก่อน +6

    നല്ല വീഡിയോ🎉🎉🎉🎉സരസ്വതി മോൾക്ക്‌ ചക്കരയുമ്മ 💞💞💞💞😘😘😘😘😘

  • @jollyasokan1224
    @jollyasokan1224 5 หลายเดือนก่อน +7

    CAFE അടിപൊളിയാണല്ലോ 👍😋😋😋 ഇന്ന് ലക്ഷ്മിക്കുട്ടി സുന്ദരിയായിട്ടുണ്ട് ജിമ്മുക്കി necklace നന്നായിട്ടുണ്ട്🥰🥰🥰❤️❤️😘

  • @induanil7703
    @induanil7703 5 หลายเดือนก่อน +5

    ജീവിതത്തിൽ കണ്ടിട്ട് പോലും ഇല്ല... ഈ ജന്മം കഴിക്കാൻ പറ്റുമെന്നും തോന്നുന്നില്ല. ഇതൊക്കെ കാണുന്ന തന്നെ മഹാഭാഗ്യം 🙏🙏

  • @binduramadas4654
    @binduramadas4654 5 หลายเดือนก่อน +2

    My cheriyachan house abalamukil aanu avidavarubol definitely try chayum mouth watering today mamnta dressing superb 👌🙏🥰

  • @anjaliarun4341
    @anjaliarun4341 5 หลายเดือนก่อน +1

    Oh ma’am ❤video kandittu kothiyayi,so evide kittunna croissant,tarts,pies,mousse okke angu vangi kazhichu😃😋avide eppozhenkilum vannu try cheyyame👍ma’am nte costume especially മാല❤Anukutty costume also superb👍idaikku cafe owner saraswathy mole take care cheyyane kandu❤best wishes to LA Forno Cafe👍

  • @nirmala-oc7fj
    @nirmala-oc7fj 5 หลายเดือนก่อน +2

    Hai mam❤ ഇങ്ങനെയുള്ള ഡിഷസ് ഒക്കെ പറഞ്ഞു തന്നതിൽ വളരെ സന്തോഷം❤👍🏻👌🏻 cafe അടിപൊളി😊🥰

  • @bhavyarajesh9174
    @bhavyarajesh9174 5 หลายเดือนก่อน +1

    Thank you so much Ma’am.New cafe introduce chaiythu thannathinnu.Variety dishes,❤

  • @revathypunnaram521
    @revathypunnaram521 5 หลายเดือนก่อน +2

    Mam🥰 😋mam saree super nalla combination chundhari ayrikkunnu. Mala super❤

  • @anjanadevi2301
    @anjanadevi2301 5 หลายเดือนก่อน +1

    Awesome look both of you ❤❤❤. Beautiful saree neck piece jhumka hairstyle ❤❤❤. Superb mouth watering items❤❤❤. Anumol so lucky to have such nice mother in law❤❤❤

  • @fidudilufebi3131
    @fidudilufebi3131 5 หลายเดือนก่อน +1

    E sweets ellam njan adhyamayitu kanukayanu
    Super presentation

  • @sushamass474
    @sushamass474 5 หลายเดือนก่อน +1

    Mam, You look more pretty today ....Nice hair style....necklace also super ❤❤

  • @TheRhythmOfCooking
    @TheRhythmOfCooking 5 หลายเดือนก่อน

    അടിപൊളി. രണ്ടു പേരും എപ്പോളും ഇതു പോലെ തന്നെ സന്തോഷം ആയി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Food കണ്ടിട്ടു കൊതിയായിട്ടോ. എനിക്ക് ഇപ്പോൾ job ഉണ്ട് അപ്പൊ പണ്ടത്തെ പോലെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോ തന്നെ കാണാൻ പറ്റാറില്ല. But സമയം കിട്ടുമ്പോ എന്തായാലും കാണും. Love u ചേച്ചി ❤

  • @Aerotyler23
    @Aerotyler23 5 หลายเดือนก่อน +1

    sourdough has yeast, that's what makes it different in leavened breads

  • @sujathaunni7511
    @sujathaunni7511 5 หลายเดือนก่อน +1

    So wonderful to watch.vayeil kapal oddi.both of u looking happy and cute. Love u both.saree super.❤❤❤

  • @ashasaramathew6733
    @ashasaramathew6733 26 วันที่ผ่านมา +1

    Adipoli 🎉

  • @jayamenon1279
    @jayamenon1279 5 หลายเดือนก่อน +1

    Today's Costume Very Nice 👍🏽👌👍🏽Hi ANUKUTTY KUNJUVAVAYUDE Aadyathe Yathra Nannayittund 👌 LEKSHMI JI Yude Video's Ellam Thanne Kanan Nalla Rasamanu Athil Ethenkilum Oru Special Undavum 🙏🤗💙🤗🙏

  • @pradeepv.a2309
    @pradeepv.a2309 5 หลายเดือนก่อน +3

    കൊള്ളാം പതിവിൽ നിന്ന് വ്യത്യസ്ത മായ ഒരു വീഡിയോ സൂപ്പർ

  • @sobhasatheesan4688
    @sobhasatheesan4688 5 หลายเดือนก่อน +1

    Chechi ellam enjoy cheyunnu athu kanan thanne nalla rasanatto❤❤❤

  • @anitaraj8767
    @anitaraj8767 5 หลายเดือนก่อน +1

    when we spell crossaint…….t is silent . Sorry to correct but it’s jst so tht next time u r aware

  • @manjushiju9115
    @manjushiju9115 5 หลายเดือนก่อน

    Superrr... ചേച്ചി കഴിക്കുമ്പോൾ തന്നെ അതിന്റെ എല്ലാം taste പറയുന്നത് കൊണ്ട് ആ രുചി അറിയുന്ന ഫീൽ 😍💕.
    വേറൊരു look ചേച്ചിയെ കാണാൻ. അടിപൊളി 😍💕.. അനുകുട്ടി യും അടിപൊളി ആയിട്ടുണ്ട്.
    Love u ചേച്ചി 😍💕🙏

  • @sreelekhapradeepan1994
    @sreelekhapradeepan1994 5 หลายเดือนก่อน +1

    Expecting more vlogs with Anukutty.. looks beautiful in black saree

  • @manjuprasad4740
    @manjuprasad4740 5 หลายเดือนก่อน +2

    Anukutty enthu lucky anu❤ chechi sundari ayttundu ❤❤

  • @lovelyzachariah9751
    @lovelyzachariah9751 4 หลายเดือนก่อน

    എല്ലാം കാണിച്ചു കൊതിപ്പിക്കുകയാണല്ലോ. ഞാൻ മധുരത്തിന്റ ആളാണ്‌. ഒരു ദിവസം അവിടെ പോവണം.എല്ലാം നല്ല നന്നായിട്ടുണ്ട്.
    ഈ സാരി ഒക്കെ അടിപൊളി ആണല്ലോ. വർക്കല റിസോർട്ടിൽ പോയപ്പോൾ ഉടുത്ത സാരി ഒത്തിരി ഇഷ്ടം ആയി. നല്ല എടുപ്പുണ്ടായിരുന്നു. മുടി ഇനിയും ഇതുപോലെ കെട്ടി വയ്ക്കണം. അതാണ് ഭംഗി. 😜👌👌

  • @seemaranjith5097
    @seemaranjith5097 5 หลายเดือนก่อน

    ❤loved this video.. Different from other vlogs.. So happy to see you both together...

  • @sakshisanghvi985
    @sakshisanghvi985 5 หลายเดือนก่อน

    Definitely a must try !!
    Only love for La Forno✨

  • @rohiniparameswaran6217
    @rohiniparameswaran6217 5 หลายเดือนก่อน

    Thank you so much dear Madam for sharing this information about this place🙏
    Two of you are looking so beautiful 🎉

  • @nirmalanair4789
    @nirmalanair4789 5 หลายเดือนก่อน

    ചേച്ചി അതീവ സുന്ദരി ആയിരിക്കുന്നു നല്ല മാല ജിമുക്കി ഹെയർസ്റ്റൈൽ എല്ലാം beautiful

  • @bushrasaid5280
    @bushrasaid5280 5 หลายเดือนก่อน +5

    ലക്ഷ്മി കുട്ടി ..... കൊതിപ്പിച്ച് കളഞ്ഞല്ലോ🥰

  • @devikamp
    @devikamp 5 หลายเดือนก่อน

    Madam..thankyou for this suggestion of cafe..will definitely try once! You looked elegant in that saree Madam as always ❤

  • @maharinfathima9906
    @maharinfathima9906 5 หลายเดือนก่อน +1

    Anu Kutty pretty girl aayittund❤️❤️
    Mam very very cute🫶🫶fingers beautiful 😍😍🙏🏻

  • @sallyjose4890
    @sallyjose4890 5 หลายเดือนก่อน

    Beautiful video with beautiful Mom and daughter

  • @nandutalksandreacts567
    @nandutalksandreacts567 5 หลายเดือนก่อน

    ഈ hairstyle super. ഒത്തിരി സുന്ദരിയായിരിക്കുന്നു. വീഡിയോ super. Love you മാം. 🥰🥰🥰🥰🌹🌹❤️❤️

  • @AswathyMN-tm1bl
    @AswathyMN-tm1bl 5 หลายเดือนก่อน

    Hi mam❤️❤️❤️... Super👍... Happy to see anukkutty with kunju vava... Chocolate mous cake 👌👌

  • @ratinair2298
    @ratinair2298 5 หลายเดือนก่อน

    Oh that's great,we are staying near the place but had never visited the place.Thanks for the feedback ❤

  • @latharajesh6174
    @latharajesh6174 5 หลายเดือนก่อน +1

    Super ❤ hair style super ❤❤❤❤

  • @jayalekshmi7167
    @jayalekshmi7167 5 หลายเดือนก่อน

    സൂപ്പർ 👌👌കൊതിയാവുന്നു 🥰try cheyyam

  • @devikamurukan7515
    @devikamurukan7515 5 หลายเดือนก่อน +2

    Open ducker busil oru vlog cheyyumo ❤

  • @sharydileep8964
    @sharydileep8964 5 หลายเดือนก่อน

    സുന്ദരി ആയിരിക്കുന്നു രണ്ടു പേരും വളരെ സന്തോഷം❤️❤️❤️❤️❤️

  • @rubysasikumar153
    @rubysasikumar153 5 หลายเดือนก่อน +4

    അമ്മായിയമ്മ മരുമകൾ ബന്ധം എന്നെന്നും ദൃഢമായിരിയ്ക്കട്ടെ, മാം🙏👍

  • @neena_gems5223
    @neena_gems5223 5 หลายเดือนก่อน

    Happy Womens day!! Ma'am you look lovely.

  • @Priya.prakasan
    @Priya.prakasan 5 หลายเดือนก่อน

    Lakshmichechi keralathinte food making raaniyanu ee reastaurant video exalant pinne chechiye poleyulla gustukalu avarkku onnukoodi perumayanu kootunathu chechi itrayum vibhavanghal tebilil nirathivechittu onninodum oru aavesham kaatathe yellam teste cheyunnu ithu chechiyude oru nalla kazhivanu chechiyil ninu ithupole nalla nalla perumattanghal nammalkkum yerepadikkanundu

  • @lakshmikuttynair8818
    @lakshmikuttynair8818 5 หลายเดือนก่อน

    Nice video. Happy to see your happiness while enjoying food ❤❤❤❤

  • @lathaacharya2323
    @lathaacharya2323 5 หลายเดือนก่อน

    Super chechi chechiyum ammukkuttyum enjoy cheyyumbol we audience are enjoying with you thank you chechi for sharing this moment with everyone love you chechi god bless you and your family 😅

  • @miandedjay
    @miandedjay 5 หลายเดือนก่อน

    Beautiful Ear ring and Necklace❣️
    Gorgeous Black saree attire❤
    Delicious Variety of Dishes💚
    Wonderful Vlog Lekshmi dear❣️
    Lots of 💕💕 Love💯❤️❤️❤️❤️❤️
    You r stunning❤️❤️

  • @jessyabraham8833
    @jessyabraham8833 5 หลายเดือนก่อน

    Lakshmi Mam, നിങ്ങൾ രണ്ടുപേരും കൂടി എത്ര ആസ്വദിച്ചാണ് കഴിച്ചതു.
    നിങ്ങൾക്കു ഒപ്പം നമ്മളും ചിരിച്ചു പോയി. 😀
    Must visit outlet എന്ന് നമുക്കും തോന്നി. ☺️

  • @Rathna5004
    @Rathna5004 5 หลายเดือนก่อน

    സൂപ്പർ വീഡിയോ ഇഷ്ടം ❤❤❤❤

  • @shinysuresh637
    @shinysuresh637 5 หลายเดือนก่อน

    Hi mam, ഇന്ന് രണ്ടു പേരും അതി സുന്ദരി ആയിരിക്കുന്നു. ഞങ്ങളെ കൊതിപിക്കുവാരുന്നു അല്ലെ. സാരി നല്ല ഭംഗി 👌👌. Love u mam. ❤️❤️

  • @babypadmajakk7829
    @babypadmajakk7829 5 หลายเดือนก่อน

    Verity food ഒരുപാട് സന്തോഷം കഴിക്കുന്നത് കാണുന്നത് ആസ്വദിച്ചു കഴിച്ചു അനു കുട്ടി & ലക്ഷ്മി മാം

  • @hithashajan3360
    @hithashajan3360 5 หลายเดือนก่อน

    Hai chechiii chechi ne kannane ene Nala bhagiunde saree very nice hair style necklace kammal ellam Nala bhagiunde happy to see anukutti food nice love you chechi ❤️❤️🥰

  • @lalitanair3579
    @lalitanair3579 5 หลายเดือนก่อน +1

    Supperrr madam kothi.varunnu.kettooo..

  • @chithraprasad3665
    @chithraprasad3665 5 หลายเดือนก่อน

    Ithellam kazhichu theertho kothiyayi ketto chechi saree nannayitund

  • @Priya12154
    @Priya12154 5 หลายเดือนก่อน +1

    വെറൈറ്റി ഫുഡ്‌ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jainjosephl690
    @jainjosephl690 5 หลายเดือนก่อน

    Beautiful cafe, thanks alot chechi for introduce to us ❤

  • @rayannphilip5749
    @rayannphilip5749 5 หลายเดือนก่อน

    Superb mam I really enjoyed it ❤I felt like paying a visit 😀

  • @user-ih3do9hj9c
    @user-ih3do9hj9c 5 หลายเดือนก่อน

    awesome chechi...u look gorgeous...u look like sister to Anu...💞

  • @susythomas9561
    @susythomas9561 5 หลายเดือนก่อน

    Carry this hairstyle always.suites you very much.

  • @godgod2292
    @godgod2292 5 หลายเดือนก่อน +1

    Beautiful vlog ❤️❤️

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 5 หลายเดือนก่อน

    Hai maam innathe video super.food ellaam yummy yummy 😋. Beautiful saree.Anukutty,sarasu mol,sugamayirikkunnuvo.

  • @luckyvilson6694
    @luckyvilson6694 5 หลายเดือนก่อน

    Mam n Annukutty Enjoyed with youl Superb❤

  • @sunithasibi6339
    @sunithasibi6339 5 หลายเดือนก่อน

    Thank U ma'am introduced new cafe

  • @geethakumaryk.p8272
    @geethakumaryk.p8272 5 หลายเดือนก่อน +1

    Super വെറൈറ്റി ഫുഡ് മനസു നിറഞ്ഞു സന്തോഷം

  • @user-ih3do9hj9c
    @user-ih3do9hj9c 5 หลายเดือนก่อน

    How u look so beautiful even at this age Madam...I am addicted to ur beauty...

  • @aleyammamathews4812
    @aleyammamathews4812 5 หลายเดือนก่อน

    Today Mam so beutiful saree very nice Anumol & Saraswathy molu❤❤❤🥰🥰🥰😊

  • @geena1910
    @geena1910 5 หลายเดือนก่อน

    Mam how about charges.
    For ordering all these ,it may cost more than 5K or not

  • @sujithamurali9962
    @sujithamurali9962 5 หลายเดือนก่อน

    അമ്മയും മോളും കൂടി കൊതിപ്പിച്ചു. വിഷ്ണുവിനെ മിസ് ചെയ്തു.

  • @remadevirs8402
    @remadevirs8402 5 หลายเดือนก่อน +1

    Anukutti kunjuvava Aya pool food speedinu kazhikkunnu.love you anukutti and mam😂😂❤❤❤❤❤❤❤❤❤❤

  • @leenakumari2200
    @leenakumari2200 5 หลายเดือนก่อน +2

    You both are marvelous. Lots of love 💕. Keep going on dear.

  • @ushakumari5374
    @ushakumari5374 5 หลายเดือนก่อน

    Super vlog, thanks mam🙏🏻🙏🏻🙏🏻❤

  • @user-sr2zd1do9z
    @user-sr2zd1do9z 5 หลายเดือนก่อน

    Madam, u look beautiful and so much glamour in saree specially....looking as fresh as rose..love u...guys dnt miss 23.00 to 23.15...specila moments of lekshmi nair..enjoy

  • @krishnan5675
    @krishnan5675 5 หลายเดือนก่อน

    ലക്ഷ്മി ചേച്ചി. 2പേരുകൂടി കൊത്തിപ്പിച്ചു❤😋 സുന്ദരി ആയിട്ടുണ്ട്.❤❤❤❤❤❤❤❤❤

  • @anithakr5906
    @anithakr5906 5 หลายเดือนก่อน

    Anukkuttiyum lekshmikuttiyum looking good👍

  • @valsankp8839
    @valsankp8839 5 หลายเดือนก่อน +1

    Adi poli super❤🥰👍

  • @ambikanair7026
    @ambikanair7026 5 หลายเดือนก่อน

    Hi madam, super cafe food yummy thanks for sharing this video ❤❤👍👍👌👌

  • @latharamesh5774
    @latharamesh5774 5 หลายเดือนก่อน +2

    Sooper Lakshmi, do come to Madurai

  • @k.c.thankappannair5793
    @k.c.thankappannair5793 5 หลายเดือนก่อน

    Vedieo good but audio broken in my JIO network at PALA Prasad Road 😮

  • @prabhaganesh1156
    @prabhaganesh1156 5 หลายเดือนก่อน

    So beautiful and yummy 🤤 dish

  • @geethamohan3340
    @geethamohan3340 5 หลายเดือนก่อน

    Beautifully...all 🥰🤗🙏🙏🙏🙏🙏🤝🤝Dear&Anukuttyy....kunjjuvava🥰🤗🥰🤗

  • @nayanaanil4489
    @nayanaanil4489 5 หลายเดือนก่อน

    Hai lakshmi chechi inn beautiful ayitund chechiye kandal love you chechi❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 5 หลายเดือนก่อน

    Maminte intermittent fasting onnu parayane mam

  • @anubabeesh3326
    @anubabeesh3326 5 หลายเดือนก่อน

    Ennathe look super aaytund

  • @rasna.c110
    @rasna.c110 5 หลายเดือนก่อน

    Mam hairstyle super ❤❤

  • @sajad.m.a2390
    @sajad.m.a2390 5 หลายเดือนก่อน

    വീഡിയോ വളരെ മനോഹരം

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 5 หลายเดือนก่อน +1

    എന്റെ.. മാം ഒരു മധുര പ്രിയായ എനിക്ക് മാം ഇതെല്ലാം കഴിക്കുന്നത് കണ്ടപ്പോൾ സങ്കടമാണ് വന്നത് ഷുഗർ കാരണം ഇതിന്റെ യൊന്നും അടുത്തേക്കുപോലുംപോകാൻ പറ്റില്ല, വീഡിയോ സൂപ്പർ മാമിന്റെ സാരിയും മാലയും കമ്മലും മാമിനെയും കാണാൻ നല്ലഭംഗി ആകെ മൊത്തം അടിപൊളി ❤❤❤❤❤❤😋😋😋😋😋

  • @aj10007
    @aj10007 5 หลายเดือนก่อน +3

    ചേച്ചീടെ hair style, sari എല്ലാം അടിപൊളി..Superb 👌👌❤️❤️💐.
    അനുക്കുട്ടീടെ hair style um supeb❤️💐👌.
    Food um അടിപൊളി👌👌👌

  • @leelamanykm1173
    @leelamanykm1173 5 หลายเดือนก่อน

    Lakshmi Kutty, Anu , കൊതിപ്പിച്ചല്ലോ..എങ്ങനെ സഹിക്കും. '
    ഈ Model ലിൽ ഇനി ഒരുങ്ങിയാൽ മതീട്ടോ. "അതിസുന്ദരി" യായിട്ടുണ്ട്. അനില - സ്ത്രീശാക്തീകരണത്തിന്, Mamനെ പോലെ മിടുക്കിയാ........🙏🙏👌❤️🌹🙌

  • @sasikala1846
    @sasikala1846 5 หลายเดือนก่อน

    Lovely family ma'am I love you so much ma'am

  • @rahmathv6488
    @rahmathv6488 5 หลายเดือนก่อน

    Bhakshanathekkalum ammayudeyum makaludeyum snehamaan ishtamayath anu oru nalla penkutiyan ammayiammaye.snehikkukayum bahumanikkukayum cheyyunna penkuti innathe prnkutikalk aarum pattilla swntham kudumbam mathram mathi

  • @user-sd1kd6xc5g
    @user-sd1kd6xc5g 5 หลายเดือนก่อน

    Hai mam mother and daughter very beautiful ❤❤❤

  • @anniesamuel9707
    @anniesamuel9707 5 หลายเดือนก่อน

    Is it any cafe like this in kochi ? Please let me know

  • @user-cu3lt5dw1k
    @user-cu3lt5dw1k 5 หลายเดือนก่อน

    Lakshmi chechii..... Superb. Entha parayuka. Chechiiii kammalum malem koodi venda chechi.

  • @jessyjames7811
    @jessyjames7811 5 หลายเดือนก่อน +3

    Mam ഇന്നത്തെ വീഡിയോ സൂപ്പർ വായിൽ വെള്ളം വന്നു❤❤❤❤

  • @shainivijayan1243
    @shainivijayan1243 5 หลายเดือนก่อน

    Chechiii sundari aayitund innu Anuvine kandadil othiri happy ❤❤❤