നിങ്ങൾ ഇത്രേം ബുദ്ധിമുട്ടി വീഡിയോ എടുത്തു youtube il അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് ഞങ്ങളെ പോലുള്ള സാധാരണക്കാരന് നാട്ടില്‍ നടക്കുന്ന കാര്യങ്ങൾ അറിയാന്‍ പറ്റി താങ്ക്സ് broh
Ulccs റീച്ചും മലപ്പുറം തമ്മിലൊന്ന് താരതമ്യപ്പെടുത്തി നോക്കുക. വളരെ ബുദ്ധിമുട്ടുള്ള രണ്ട് റീച്ചാണ് Knrcl ഉള്ളത് ' എത്ര വേഗത്തിലാണ് ഇവിടെ പണികൾ പൂർത്തിയാക്കിയിരിക്കുന്നത്. ULCCS കുറെ മുൻപ് തന്നെ ടാറിങ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്🤝 കേരളത്തിൽ ഇപ്പോൾ ഇവർ രണ്ട് കൺസ്ട്രക്ഷൻ കമ്പനികളാണ് മികച്ചതായി വന്നിട്ടുള്ളത്👍
നിങ്ങൾ ഇത്രേം ബുദ്ധിമുട്ടി വീഡിയോ എടുത്തു youtube il അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് ഞങ്ങളെ പോലുള്ള സാധാരണക്കാരന് നാട്ടില്‍ നടക്കുന്ന കാര്യങ്ങൾ അറിയാന്‍ പറ്റി താങ്ക്സ് broh
Thanks for supporting ❤️❤️❤️
Ok❤
കണ്ണാട ഞാൻ കണ്ടാൽ എടുക്കുമെന്ന് ഓർമിപ്പിക്കുന്നു 🫣
താങ്കൾക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ തരാൻ തയ്യാറാണ്🔥
Super ❤
look adipoli
Supper vedios
Superb
Thanks ❤️❤️❤️
🎉🎉🎉🎉🎉🎉
💗💚🧡🤍👍👍
👍
Kuttippuram ponnani chavakkad chettuva
Today ❤️❤️
അടിപൊളി, ഗ്ലാമർ കൂടി
ബിജെപി ❤❤❤
മോഡി ❤❤❤
ഇന്ത്യ ❤❤❤
👍👍👍
Nishad bhai
Ningal ee glass oru varsham munpe vaangendathaayirunnu.
Anyway better late than never ennaanallo ❤
കണ്ണ് മുഖ്യം ബിഘിലേ 😁
masha Allah
Malappuram and Kasargod will first improvement after mahe bypass
മാഹി ബൈപാസ് ഈ പദ്ധതിയിൽ ഉൾപ്പെട്ടതല്ല അത്കൊണ്ട് രണ്ടും കമ്പയർ ചെയ്യാൻ കഴിയില്ല
കുറ്റിപ്പുറം പാലം അവർ ക്ലീൻ ആക്കിയോ ?
No idea🤔
ട്രാഫിക് ലൈൻ കൂടി ഇടാനുണ്ട്
ഇനി ഒരു ഫൈനൽ ടാറിങ് കൂടി ഉണ്ടാവാൻ chance ഉണ്ട്
Ulccs nda atraum perfect illa
Ulccs റീച്ചും മലപ്പുറം തമ്മിലൊന്ന് താരതമ്യപ്പെടുത്തി നോക്കുക.
വളരെ ബുദ്ധിമുട്ടുള്ള രണ്ട് റീച്ചാണ് Knrcl ഉള്ളത് '
എത്ര വേഗത്തിലാണ് ഇവിടെ പണികൾ പൂർത്തിയാക്കിയിരിക്കുന്നത്.
ULCCS കുറെ മുൻപ് തന്നെ ടാറിങ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്🤝
കേരളത്തിൽ ഇപ്പോൾ ഇവർ രണ്ട് കൺസ്ട്രക്ഷൻ കമ്പനികളാണ് മികച്ചതായി വന്നിട്ടുള്ളത്👍
Idaano nadapatha👎 ulcc kasaragod noku gulf style
Ok...
Gulf style footpath undenkile nannavu ennundo?
Gulfinentha kombundo 😂
@@adharsh1512 angane aayale nannavu
@@leader7021 und
👍🏻👍🏻👍🏻