മൊഞ്ചുള്ള മലപ്പുറത്തെ സ്വപ്നപാത ജനുവരിയിൽ തുറന്നു കൊടുക്കും! പൊന്നാനിയിലെ അടാർ പണികൾ| nh 66 Kerala

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 160

  • @haijulal
    @haijulal 3 หลายเดือนก่อน +8

    ആഹാരം വിളമ്പി തന്ന അ അമ്മക്ക് ഒരു ഹായ് 😊

  • @s9ka972
    @s9ka972 3 หลายเดือนก่อน +32

    Actually Malappuram were lucky to get KNR . KNR completed Kazhakuttom Karode highway section in 2019 and its still without any issue .

    • @KRP-y7y
      @KRP-y7y 3 หลายเดือนก่อน +4

      First was Palakkad highway

    • @RaMshad_Kc
      @RaMshad_Kc 3 หลายเดือนก่อน +5

      ​@@KRP-y7yWalayar to Vadakkenchery 🔥🔥🔥

    • @JafaraliNalakath-kn8oh
      @JafaraliNalakath-kn8oh 3 หลายเดือนก่อน

      ​@@RaMshad_Kcsuper aan vadakkancheri mannuthy kmc wrk thallippoli aan

  • @rensoyphil
    @rensoyphil 3 หลายเดือนก่อน +6

    When we see the road development projects, we feel pride & optimism in the future of our country.
    We have to catch up to the rate of change that the Chinese achieved. They were just like us upto 1970s.
    Infrastructure, especially good road & rail network is the veins or lifelines of any nation. One of the main strengths of Roman Empire was it's efficient far&wide network of trunk roads running into thousands of kilometres. They achieved this feat two millennia ago.
    We have neglected this fact for a long time, and now only we have woken up to the realities.
    Thanks for your update 🎉🎉

  • @mohammedabdusamad
    @mohammedabdusamad 3 หลายเดือนก่อน +8

    ആ ക്ഷേത്രത്തിന്റെ പേരാണ് കണ്ടകുറുമ്പക്കാവ്…
    റോഡിന്റെ രണ്ട്സൈഡിലും സ്ഥലം ഉണ്ട്..നല്ല vishion ഉള്ള ഭരണകർത്താക്കൾ ഉണ്ടേൽ ഇവിടം ഒരു commercial/financial hub ആക്കി മാറ്റം.
    waiting for road marking and signboard

  • @lijukv3460
    @lijukv3460 3 หลายเดือนก่อน +50

    ഈ work കഴിഞ്ഞിട്ട് ഇവരോട് ഒന്ന് വടകര ഭാഗത്തു ഉള്ള work ഏറ്റെടുക്കാൻ പറയാമോ... Wagad നെ കൊണ്ട് ആൾക്കാർ മടുത്തു പോയിരിക്കുന്നു.😂

    • @maheshchemmery1116
      @maheshchemmery1116 3 หลายเดือนก่อน +4

      ശരിയാണ് ഇന്ന് അനുഭവിച്ചു നാറികളുട വണ്ടികൾ നിറയെ റോഡിൽ ഉണ്ട് പക്ഷെ വർക്ക്‌ നടക്കുന്നില്ല 😇😁

    • @Mylifemydream523
      @Mylifemydream523 3 หลายเดือนก่อน

      True

    • @MuhammadSharfas
      @MuhammadSharfas 3 หลายเดือนก่อน

      😂😂ithupoloru shogam vere illa

    • @faizalav9164
      @faizalav9164 3 หลายเดือนก่อน +1

      Thalassery -muzapilangad sokam an palarum Toll avoid cheyan old rootil taneyan pokunad Nan adakam.

    • @manudinesh118
      @manudinesh118 3 หลายเดือนก่อน

      athe chyunathe knrcl team aane muttan patatha team aane knrcl

  • @Raamaaaaa-x5x
    @Raamaaaaa-x5x 3 หลายเดือนก่อน +10

    Waiting for white lane marking !!❤

  • @Mustafa-ry7jm
    @Mustafa-ry7jm 3 หลายเดือนก่อน +24

    സി വിജംഗ്ഷനിൽ മേൽപാലം വരാൻ കാരണം ഭാവിയിൽ തിരുന്നാവായ ഗുരുവായൂർ റെയിൽ പോകാൻ വേണ്ടിയാണ് '

    • @malluarjun9927
      @malluarjun9927 3 หลายเดือนก่อน +3

      പൊന്നാനി പാലക്കാട്ട് സ്റ്റേറ്റ് ഹൈവേ പോകുന്നത് കൊണ്ടല്ലേ cv ജങ്ഷനിൽ മേൽപാലം വന്നത്🤔🤔🤔🤔

    • @SAFEER_THOTTATHIL
      @SAFEER_THOTTATHIL 3 หลายเดือนก่อน

      ​@@malluarjun9927ys

  • @farooq5496
    @farooq5496 3 หลายเดือนก่อน +1

    Thank you brother nice video 👍

  • @mukeshk.p9628
    @mukeshk.p9628 3 หลายเดือนก่อน +4

    5:13 സൂപ്പർ വീടാണല്ലോ കാണുന്നത്

  • @jaisonjose9331
    @jaisonjose9331 3 หลายเดือนก่อน

    താങ്ക്സ് ❤❤

  • @aswin0907
    @aswin0907 3 หลายเดือนก่อน

    Thanks bro 🙏

  • @unnivk6195
    @unnivk6195 3 หลายเดือนก่อน

    താങ്കൾ ഒരു സൂപ്പർ തന്നെ

  • @bijuk4966
    @bijuk4966 3 หลายเดือนก่อน

    Super bro, eagerly waiting for the next episode. 👍👍

  • @satishkumarnair9781
    @satishkumarnair9781 3 หลายเดือนก่อน +1

    Very happy to hear your experience when you were at Aroor. We love your vedio Very much .especially your native slang. Continue with it. I am seeing this from Mumbai. And certainly will continue to see every vedio. Ignore the jeleousy critis. Thank you.

    • @hakzvibe1916
      @hakzvibe1916  3 หลายเดือนก่อน

      Thank you ❤️🙏

    • @hakzvibe1916
      @hakzvibe1916  3 หลายเดือนก่อน

      🥰❤️

  • @smrkazim
    @smrkazim 3 หลายเดือนก่อน +2

    Ponnani, cv junction gate of ponnani ❤❤❤❤

  • @fasalurahaman3291
    @fasalurahaman3291 3 หลายเดือนก่อน +1

    Bro, go ahead 🌺

  • @arjenxvlogz
    @arjenxvlogz 3 หลายเดือนก่อน +1

    @HaKZvibe ur videoes okke poli aanu..ur from Ponnani?

  • @satharberka1217
    @satharberka1217 3 หลายเดือนก่อน +1

    Good 👍🏼👍🏼

  • @t.v.prasad2087
    @t.v.prasad2087 3 หลายเดือนก่อน +1

    Super bro ❤❤❤

  • @BluesCarpenter
    @BluesCarpenter 3 หลายเดือนก่อน

    Pwolichu monay

  • @lifeisspecial7664
    @lifeisspecial7664 3 หลายเดือนก่อน

    Nice video 😊

  • @fahadworldkv7378
    @fahadworldkv7378 3 หลายเดือนก่อน

    Super ❤❤❤

  • @sajathmenon
    @sajathmenon 3 หลายเดือนก่อน +2

    nice commentary as always..

  • @harisvvettikkat2695
    @harisvvettikkat2695 3 หลายเดือนก่อน +3

    പൊന്നാനി നീണ്ടു കിടക്കുന്ന ടൗൺ ആണ് ..
    മാത്രവുമല്ല ഒരു ഹാർബറുണ്ട് , കോടതിയും മുൻസിപ്പൽ കോപ്ലക്സും ഉണ്ട്, മാത്രവുമല്ല ചുരുങ്ങിയത് 5 Km നീണ്ടു കിടക്കുന്ന ഒരു ടൗൺ ഷിപ്പ് കൂടിയാണ്...
    നിങ്ങൾ കാണുന്ന ഈ ഭാഗം ഒരു ബൈപ്പാസ് ആയി നിർമ്മിച്ചതാണ് അതും ഈയടുത്ത കാലത്ത്...

  • @joshiattingal6565
    @joshiattingal6565 3 หลายเดือนก่อน +1

    👍👍

  • @roonyantony19
    @roonyantony19 3 หลายเดือนก่อน +2

    Keralathile athyathe 4 lane highway cherthala-aroor ahn. Hope next week avude video varumbo parayuven😌❤️

    • @Shyam_Krishnan_
      @Shyam_Krishnan_ 3 หลายเดือนก่อน

      🔥

    • @cppybilal2562
      @cppybilal2562 3 หลายเดือนก่อน

      No Aluva to Vyttila 1998 ൽ വന്നതാണ്

  • @Gigglemug.123
    @Gigglemug.123 3 หลายเดือนก่อน +14

    നമ്മുടെ തിരുവനന്തപുരം ജില്ലയിൽ NH 66 മിക്കവാറും 2035 il തീരും. ഇതുവരെയും എങ്ങും ഒരു മാറ്റവും ഇല്ല .. നിങ്ങളൊക്കെ നല്ല റോഡിൽ കൂടെ പൊക്കോ.. ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കും 2035 വരെ 😢

    • @deanthonyforeskin4065
      @deanthonyforeskin4065 3 หลายเดือนก่อน +1

      Ivide nerathe thudangiyitund bro

    • @s9ka972
      @s9ka972 3 หลายเดือนก่อน

      ​@@aseemazeez9381 വെറും കൂറ company ആണ്

    • @nizarp-230
      @nizarp-230 3 หลายเดือนก่อน +1

      നിങ്ങൾക്ക് കമ്പനിക്ക് കോഴിക്കോട് Wagad ന്റെ റീച്ച് ഉണ്ട്
      അതിപ്പോഴും പകുതിപോലും ആയിട്ടില്ല ഇത്രേം നാറിയ കമ്പനി വേറെ ഇല്ല

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      ത്രിശൂർ അതുപോലെ തന്നെ

    • @MuhammadSharfas
      @MuhammadSharfas 3 หลายเดือนก่อน

      @@nizarp-230💯

  • @oru_sancharapriyan_
    @oru_sancharapriyan_ 3 หลายเดือนก่อน +1

    🌹🌹

  • @AbdulSalih-o5d
    @AbdulSalih-o5d 3 หลายเดือนก่อน +1

    🎉🎉🎉🎉

  • @jayakrishnand3941
    @jayakrishnand3941 3 หลายเดือนก่อน

    ❤❤❤

  • @jamkz4796
    @jamkz4796 3 หลายเดือนก่อน

    👍👍💐💐

  • @manujohn9170
    @manujohn9170 3 หลายเดือนก่อน +2

    Malappuram ipo ulla update muzhuvan kanikane bro.

  • @msmsiraj4409
    @msmsiraj4409 3 หลายเดือนก่อน +2

    Hi bro 😊😊

  • @BongerBong
    @BongerBong 3 หลายเดือนก่อน +2

    ആലപ്പുഴ വീഡിയോക്ക്‌ വേണ്ടി വെയിറ്റിംഗ് ആണ്,അത് ഒന്ന് മനസ്സിൽ വെച്ചേക്കണേ

  • @askarmohammed6676
    @askarmohammed6676 14 วันที่ผ่านมา

    നിങ്ങൾ all round construction hakim aano

  • @advaithkrishnavp8778
    @advaithkrishnavp8778 3 หลายเดือนก่อน

    Malappuram reach is completing faster because NH966 need to be started at the earliest. After completion of NH966 Kerala will become the Largest and longest Outer ring road state and will become a big city (Malabar) and Shornnur will be the city centre. If you don’t believe just search the upcoming projects in palakkad, Tata project on semiconductors etc. So we need to act. ✊🏻

  • @basheercmbasheer2055
    @basheercmbasheer2055 3 หลายเดือนก่อน +3

    ഇതെല്ലാം കണ്ട് അന്തവും കുന്തവും മില്ലാതെ
    പകച്ച് നിൽക്കുന്ന, വെങ്ങളം അഴിയൂർ റീച്ചിലുള്ള ഞങ്ങൾ😮
    ഇവിടെ പലസ്ഥലത്തും സർവ്വീസ് റോഡ് മുന്നര, നാലു മീറ്റർ മാത്രമെ മാത്രമെ വീതിയുള്ളു
    വർക്ക് എടുത്തത്
    വഗാഡ് എന്ന നശിച്ച കമ്പിനി.
    അദാനിയുടെ സബ്ബ് കോൺടാക്ട്.
    വർക്ക് വിലയിരുത്താൻ
    NHI അധികൃതരെ കാണാനില്ല.

    • @ArunGopi-nl1uw
      @ArunGopi-nl1uw 3 หลายเดือนก่อน +1

      അദാനിയെ കുറ്റം പറയണ്ട kerala സർക്കാർ പറഞ്ഞിട്ടാണ്

  • @SanojCs-iu1rf
    @SanojCs-iu1rf 3 หลายเดือนก่อน +8

    സർവീസ് റോഡ് ഇല്ലാത്ത ഭാഗത്ത് നടുവിലെ ഡിവൈഡറിന് വീതി കൂടുതൽ ഉണ്ടാകാത്തത് എന്താണ്

    • @hakzvibe1916
      @hakzvibe1916  3 หลายเดือนก่อน +1

      Chila bagath 2.5 mtr width und (Kannur,ksgd)

  • @mkay7347
    @mkay7347 3 หลายเดือนก่อน

    thrissur enthelum nadakkunnundo?

  • @Menontravels
    @Menontravels 18 วันที่ผ่านมา

    ❤❤😂😂🎉

  • @Nidhin.chandrasekhar
    @Nidhin.chandrasekhar 3 หลายเดือนก่อน +35

    BJP Government ❤❤❤

    • @shibinsunnyshibin
      @shibinsunnyshibin 3 หลายเดือนก่อน

      എന്തിനു? ടോൾ പിരിക്കാൻ മാത്രമോ?

    • @jishnukunni
      @jishnukunni 3 หลายเดือนก่อน +9

      ​@@shibinsunnyshibin toll pirichanelm road undakkiyathu keralam kendravum maari maari bharichavar kku toll pidikkan vendi enkilm edhu pole oru paddhathi nadappakkan kazinjit ellaa onnu podooo

    • @Raju-cn8sh
      @Raju-cn8sh 3 หลายเดือนก่อน +3

      @@shibinsunnyshibin nadannu poyal toll illa

    • @Nidhin.chandrasekhar
      @Nidhin.chandrasekhar 3 หลายเดือนก่อน +3

      @@shibinsunnyshibin Enthoru Viddi anedo thanokke.

    • @rameshr1982
      @rameshr1982 3 หลายเดือนก่อน +2

      @@shibinsunnyshibinwhole world is having this toll system. Chill buddy

  • @sugeshchellath
    @sugeshchellath 3 หลายเดือนก่อน +1

    Thalassery koduvally rob nalla update undu video cheyamo kannuril pokumpol rly mukalil steel garder vechu

    • @sunilmathew7794
      @sunilmathew7794 3 หลายเดือนก่อน

      Athetha ee road

    • @sugeshchellath
      @sugeshchellath 3 หลายเดือนก่อน

      @@sunilmathew7794 thalassery pinarayi road

    • @rkpbmx
      @rkpbmx 3 หลายเดือนก่อน

      @@sunilmathew7794pinarai ileku ula road anu special intrest imundakumalo so pettanu nadakum

  • @Sajeev-ml3he
    @Sajeev-ml3he 3 หลายเดือนก่อน +7

    കഞ്ഞിപ്പുര മൂടാൽ വഴി NH ഉണ്ടാക്കാതെ ഒന്നിയൽ പാലം വഴി അലൈൻമെൻ്റ് കൊണ്ടുപോയത് എത്ര മണ്ടത്തരമാണ് 'ചിലവ് എത്ര കൂടി '? ദൂരം കൂടി!

    • @hadiquekb2200
      @hadiquekb2200 3 หลายเดือนก่อน

      Valanchery is main part in NH which cannot be avoided fully.

    • @rasibcmp
      @rasibcmp 3 หลายเดือนก่อน +11

      Angane nokkukayanenkil ponnaniyil ninnum koottayi tanur parappanangadi vazhi undakkiyirunnenkil 30km labhikkamayirunnu

    • @Thanima-fl1ir
      @Thanima-fl1ir 3 หลายเดือนก่อน

      ഇത് എന്ത് പേരാണ് സ്ഥലങ്ങൾക്ക്. വെറും കഞ്ഞി പേരുകൾ ആണ് മലപ്പുറത്ത്

  • @dr_tk
    @dr_tk 3 หลายเดือนก่อน +2

    8:27 Mayilukalude ennam koodunnath varalchayude lakshanamaanenn parayunnath kettittund...
    Ath sathyamaano hakkeem bro !

  • @jithinkk4698
    @jithinkk4698 3 หลายเดือนก่อน

    സൗദിയിൽ ടോൾ ഇല്ല

  • @-._._._.-
    @-._._._.- 3 หลายเดือนก่อน

    3:49 🌳🌴🌴🌴🛣️🛣️🛣️🚙🚗🌴🌴🌴🌳

  • @niyasniyas1770
    @niyasniyas1770 3 หลายเดือนก่อน

    തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും 4 വരി പാത വരണം

    • @369media8
      @369media8 2 หลายเดือนก่อน

      ഈ 6 വരി പാത പോരെ 😄

  • @Salmankalaroad
    @Salmankalaroad 3 หลายเดือนก่อน +1

    Ivide evideyo alle post roadil ullath...ath mattiyo??

  • @MichiMallu
    @MichiMallu 3 หลายเดือนก่อน +4

    നിങ്ങളീ മലപ്പുറത്തും കണ്ണൂരും കാസർകോട്ടും കോഴിക്കോട്ടും കിടന്നു ചുറ്റി തിരിഞ്ഞാൽ എങ്ങനെയാണു നിങ്ങള്ക്ക് viewership ഉണ്ടാവുക, എറണാകുളം തൊട്ടു തെക്കോട്ടുള്ള കിഴക്കോട്ടുള്ള പ്രദേശങ്ങൾ കുറച്ചു കൂടി cover ചെയ്തു നോക്ക്, അപ്പോളറിയാം നിങ്ങളുടെ channel വേറെ level ആവുന്നത്!

    • @RajeshVengeri
      @RajeshVengeri 3 หลายเดือนก่อน +2

      You can refer Aviyal channel for south region and this channel for north region. It's a suggestion.

    • @MichiMallu
      @MichiMallu 3 หลายเดือนก่อน +4

      @@RajeshVengeri Aviyal ചാനൽ follow ചെയ്യാറുണ്ട്, എന്നാലും നമ്മുടെ Abdul Hakeem ന്റെ channel പോലെ vibe ഇല്ലല്ലോ, രസമില്ലല്ലോ! ഈ channel പൊളിയല്ലേ! അത് ഇനിയും popular ആകണ്ടേ!

    • @RajeshVengeri
      @RajeshVengeri 3 หลายเดือนก่อน

      @@MichiMallu athu sariyaa

    • @hakzvibe1916
      @hakzvibe1916  3 หลายเดือนก่อน

      Thank you bro ❤️

  • @manu123chk
    @manu123chk 3 หลายเดือนก่อน

    എറണാകുളം മണ്ണ് കിട്ടി കൂനൻമാവ് സൈഡ് ലുലു സൈഡിൽ ഒക്കെ മണ്ണടിച്ചു തുടങ്ങി

  • @salahu94
    @salahu94 3 หลายเดือนก่อน +1

    റോഡ് പണി ഒക്കെ കൊള്ളാം ഒരു വണ്ടി ബ്ലോക്ക്‌ ആയാൽ മൊത്തം ബ്ലോക്ക്‌ ആണ് സർവീസ് റോഡിൽ

  • @qtmobiles7348
    @qtmobiles7348 3 หลายเดือนก่อน +1

    2:00 ട്ടോൾ പിരിവ് റോഡ് പണിയുടെ എസ്റ്റിമേറ്റ് പ്രകാരം ആണെന്ന് കടലാസിൽ മാത്രമേ ഒള്ളു പാലിയേക്കര ട്ടോൾ കണക്ക് അനുസരിച്ച് കണക്കിൽ കൂടുതൽ കിട്ടിയിട്ടും നിർത്തിയിട്ടില്ലയിരുന്നു. അത് പോലെ ഇതും ആവില്ല എന്ന് ആര് കണ്ട് തെറ്റാണെന്ന് ചൂണ്ടി കാണിച്ചാൽ അറസ്റ്റ് ചെയ്യുന്ന പോലീസും അതിന് ചന്തി കഴുകി കൊടുക്കുന്ന രാഷ്ട്രീയക്കാരും ആണ് കേരളത്തിൻ്റെ ശാഭം. എന്തായാലും ട്ടോൾ കൊടുത്താലും അങ്ങാടിയിലെങ്കിലും മേൽപാലം ആക്കിയിരുന്നു എങ്കിൽ സർവീസ് റോഡ് വീതി കൂടിയേനെ

  • @user-od7hy4fqiej
    @user-od7hy4fqiej 3 หลายเดือนก่อน +1

    എനിക്ക് അങ്കമാലിയിൽ നിന്നും കരുനാഗപ്പള്ളി യിലേക്ക് കാറിൽ പോകാനുള്ള വളരെ നല്ല റൂട്ട് പറഞ്ഞുതരാമോ.

    • @channelx3339
      @channelx3339 3 หลายเดือนก่อน

      Nedumbasseri vazhi tvm flight il

  • @faisp2022
    @faisp2022 3 หลายเดือนก่อน

    വടകരക്കാരുടെ അവസ്ഥ 🥺

  • @ilyastp0921
    @ilyastp0921 3 หลายเดือนก่อน

    രണ്ടത്താണിയിൽ ഈ ചമ്ര വട്ടം ടൈപ് മേൽ പാലം ആണ് വേണ്ടിരുന്നത്, ഇനി പറഞ്ഞിട്ട് കാര്യമില്ലാന്ന് അറിയാം

  • @shajiathikattilshaji6159
    @shajiathikattilshaji6159 3 หลายเดือนก่อน

    ഓർമ്മിപ്പിക്കല്ലെ കുരിപ്പെ

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 3 หลายเดือนก่อน +8

    പിണറായി വിജയൻ 2016 അധികാരത്തിൽ വന്നതിനുശേഷം സ്ഥലം ഏറ്റെടുപ്പിൽ പ്രതിഷേധങ്ങളെ വകവെക്കാതെ, ചർച്ച ചെയ്തത് മതി ഇനി എന്തുവന്നാലും ഇനി സ്ഥലം ഏറ്റെടുപ്പ് എന്ന ധൈര്യമായ തീരുമാനം ആണ് കേരളത്തിൽ NH വികസനത്തിൽ ഏറ്റവും വലിയ സംഭാവന ചെയ്തത്

    • @ASHRAFbinHYDER
      @ASHRAFbinHYDER 3 หลายเดือนก่อน

      അതെ 12 കൊല്ലമായി വട്ടപ്പാറക് ബദൽ ആയ. കഞ്ഞിപ്പുര മൂടാൻ ബൈപാസ് pwd നേരിട്ട് നടത്തുന്നതാ തിരുരൂർ ഭഗത് ഒരു പാലം പണി നടന്നിട്ടുണ്ട് 10 കൊല്ലമായി അതിലേക് കണക്ട് ചെയ്യാൻ റോഡില്ല. അങ്ങിനെ ഈ പിണറായി നേരിട്ട് നടത്തുന്ന നേട്ടങ്ങൾ പലതുണ്ട്. തള്ളിനു ഒരു കുറവും വരുത്താണ്ട

  • @shafeeqyousaf9151
    @shafeeqyousaf9151 3 หลายเดือนก่อน

    എന്തു സാദനം ആണ് ഒറ്റയ്ക്കുന്നത്?

  • @basheercmbasheer2055
    @basheercmbasheer2055 3 หลายเดือนก่อน +1

    അമ്മയുടെ പേരും സ്ഥലവും പറയ്
    എല്ലാവരും അറിയട്ടെ
    സുഹൃത്തെ❤️

  • @samlalps692
    @samlalps692 3 หลายเดือนก่อน

    മലപ്പുറം വിട്ട് ഒരു കളിയില്ല

    • @leader7021
      @leader7021 3 หลายเดือนก่อน +4

      Change ullidathalle vedio cheythitt karyamullu 😂

  • @niyaskvmuhammed9911
    @niyaskvmuhammed9911 3 หลายเดือนก่อน +2

    സുഹൃത്തേ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകനാണ് പക്ഷേ നിങ്ങൾ ഒരിക്കലും വിദേശരാജ്യങ്ങളുമായി കമ്പയർ ചെയ്യരുത്

    • @s9ka972
      @s9ka972 3 หลายเดือนก่อน +1

      ഇവിടെ സ്ഥലമെടുപ്പാണ് പ്രോബ്ലം

    • @niyaskvmuhammed9911
      @niyaskvmuhammed9911 3 หลายเดือนก่อน

      @@s9ka972 ശരി പക്ഷേ ടോൾ പിരിവോ കേരളത്തിൽ നിന്നും മുംബൈയിലേക്ക് പോവാൻ എത്ര ടോൾ കൊടുക്കണം എന്നറിയാമോ

    • @s9ka972
      @s9ka972 3 หลายเดือนก่อน

      @@niyaskvmuhammed9911 toll is there in almost every country except Gulf

  • @Carvandi
    @Carvandi 3 หลายเดือนก่อน

    First reachinde bakki vannneeela. Pavam oru pravasi😂

    • @Carvandi
      @Carvandi 3 หลายเดือนก่อน

      Kottakkal to Valanchery

  • @Raju-cn8sh
    @Raju-cn8sh 3 หลายเดือนก่อน

    BJP ❤❤❤ MODI❤❤❤

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +1

      TAX on petrol , diesel 😢

    • @Raju-cn8sh
      @Raju-cn8sh 3 หลายเดือนก่อน

      @@bijoypillai8696 nadannu poyal mathi.tax undakilla

  • @HARAN4610
    @HARAN4610 3 หลายเดือนก่อน

    Udf bharichappo nh le kuzhipolum adakanailla
    Ippol 6 vari പാത

    • @vijayvjc
      @vijayvjc 3 หลายเดือนก่อน

      ആ സമയത്ത് കുഴി അടക്കാൻ നോക്കിയാൽ അത് പറ്റില്ല ആ കുഴിയിൽ ഞങ്ങൾക്ക് മീൻ വളർത്താൻ ഉള്ളതാണ് എന്ന് പറഞ്ഞ് വരെ സമരം നടത്തുന്ന ടീം ആയിരുന്നല്ലോ പ്രതിപക്ഷത്

  • @shabeerali3824
    @shabeerali3824 3 หลายเดือนก่อน +1

    മലപ്പുറം ജില്ല എത്ര ശതമാനം പണി തീർന്നു

  • @Bhaktdestroyer101-xm2gw
    @Bhaktdestroyer101-xm2gw 3 หลายเดือนก่อน

    Study hard and leave this failed country folks.

  • @sijilt9140
    @sijilt9140 3 หลายเดือนก่อน +5

    LDF government ❤❤❤

    • @Nidhin.chandrasekhar
      @Nidhin.chandrasekhar 3 หลายเดือนก่อน +1

      Pottan ano😂 . Ithu national highway anu by central government

    • @desibigfoot3874
      @desibigfoot3874 3 หลายเดือนก่อน +1

      Krityamayi study classil pokunnu undalle saghave.

    • @shanetrite
      @shanetrite 3 หลายเดือนก่อน

      LDF unda nanamundo theetta kammi ninakke

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 หลายเดือนก่อน

    വലിയ ടൗൺ ആയ #. # (ചേളാരി )പോലും ഒരു ഫ്‌ളൈ ഓവർ കൊടുക്കാതെ ഇവിടെ എന്തിനു

    • @harisvvettikkat2695
      @harisvvettikkat2695 3 หลายเดือนก่อน +1

      പൊന്നാനി നീണ്ടു കിടക്കുന്ന ടൗൺ ആണ് ..
      മാത്രവുമല്ല ഒരു ഹാർബറുണ്ട് , കോടതിയും മുൻസിപ്പൽ കോപ്ലക്സും ഉണ്ട്, മാത്രവുമല്ല ചുരുങ്ങിയത് 5 Km നീണ്ടു കിടക്കുന്ന ഒരു ടൗൺ ഷിപ്പ് കൂടിയാണ്...
      നിങ്ങൾ കാണുന്ന ഈ ഭാഗം ഒരു ബൈപ്പാസ് ആയി നിർമ്മിച്ചതാണ് അതും ഈയടുത്ത കാലത്ത്...

    • @rasibcmp
      @rasibcmp 3 หลายเดือนก่อน +2

      @@ASHRAFbinHYDER 5 പ്രധാന റോഡുകൾ ചേരുന്ന മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ജംഗ്ഷൻ ആണ് പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ
      1 Nh 66 bypass towards chavakkad
      2. Nh 66 bypass towards kuttippuram
      3. Old nh 17 towards tavanur
      4. Old nh 17 towards ponnani harbour
      5. Ponnani palakkad road
      അതുകൂടാതെ 200m മാറി കുണ്ടുകടവ് ജംഗ്ഷനിൽ പൊന്നാനി ഗുരുവായൂർ Sh 62 വന്ന് ചേരുന്നുണ്ട്. ഇത്രേം പോരെ അവിടെ ജില്ലയിലെ ഏറ്റവും വലിയ മേൽപാലം വരാൻ.
      പിന്നെ ചെമ്മാട് എവിടെയാ nh 66 കടന്ന് പോകുന്നത് അത് എന്നാണ് പൊന്നാണിയേക്കാൾ വലിയ ടൗൺ ആയത്.1

    • @user-lz4um8is9f
      @user-lz4um8is9f 3 หลายเดือนก่อน +1

      ചെമ്മാടിന്റെ വികസനത്തിന്‌ ആരാണ് തടസ്സം നിൽക്കുന്നത് രാഷ്ട്രീയക്കാർ തന്നെ ഒരു ഫ്ലൈ ഓവർ കൊണ്ട് വന്നാൽ ചെമ്മദുല്ല ട്രാഫിക് ഒരു പരിധി വരെ കുറക്കാനാകും

    • @kunhimuhammedkp9316
      @kunhimuhammedkp9316 3 หลายเดือนก่อน

      ബ്രോ ചെമ്മാട് എന്ന സ്ഥലത്തിലൂടെ NH 66 കടന്നുപോകുന്നുണ്ടോ. 🤪

    • @hakzvibe1916
      @hakzvibe1916  3 หลายเดือนก่อน

      Chemmad 😁 oru comedy aan

  • @Rodigruz
    @Rodigruz 3 หลายเดือนก่อน +1

    White line eppo varum

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 หลายเดือนก่อน +1

  • @adhamadhi7244
    @adhamadhi7244 3 หลายเดือนก่อน +1

    അമേരിക്കൻ റോഡ്‌കളെ വെല്ലുന്ന റോഡുകളാണ് കേരളം മുഴുവൻ😂😂😂😂😂

    • @mohammedadil7536
      @mohammedadil7536 3 หลายเดือนก่อน +1

      💯 Ldf ഭരിച്ചാൽ ഇങ്ങനെ തന്നെ വരുകയുള്ള 😂

    • @KRP-y7y
      @KRP-y7y 3 หลายเดือนก่อน +4

      Njan Canada poyatanu , avide undu cracked roads

  • @Atypical0101
    @Atypical0101 3 หลายเดือนก่อน

    ❤❤❤

  • @ilyastp0921
    @ilyastp0921 3 หลายเดือนก่อน +1

    രണ്ടത്താണിയിൽ ഈ ചമ്ര വട്ടം ടൈപ് മേൽ പാലം ആണ് വേണ്ടിരുന്നത്, ഇനി പറഞ്ഞിട്ട് കാര്യമില്ലാന്ന് അറിയാം

    • @moosayecee3956
      @moosayecee3956 3 หลายเดือนก่อน

      എന്തിന്

    • @starone9148
      @starone9148 3 หลายเดือนก่อน

      Avide valiya junction evide

    • @jaKzAra
      @jaKzAra 3 หลายเดือนก่อน

      It's a small junction atinekal valut an chelari okke

    • @salahdn3183
      @salahdn3183 3 หลายเดือนก่อน

      ചേളാരി നിർബന്ധമായും വരേണ്ടിയിരുന്നതാണ്..
      വളരെ പെട്ടന്നാണ് അവിടെ മണ്ണിട്ട് പൊക്കിയത് .....
      പ്രതിഷേധം ഉണ്ടാകു മെന്നവർക്കറിയാം...