ഇത് ഒരാളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആയിട്ട് എനിക്ക് തോന്നുന്നില്ല പരസ്യമായി ഇങ്ങനെ ചെയ്യാമെങ്കിൽ പിന്നെ എന്ത് സ്വകാര്യത അതുകൊണ്ടുതന്നെ ഇത്തരം മേഖലയിലേക്ക് നമ്മുടെ എല്ലാ ഫാമിലികളും വന്നുകൊണ്ട് ഈ പാർക്കിനെ വിജയിപ്പിക്കുക നമ്മുടെ കുട്ടികളെ ഇതുപോലുള്ള കാപാലികന്മാരിൽനിന്ന് സംരക്ഷിക്കുക
ഇത്രയും പബ്ലിക്ക് ആയി വൃത്തികേട് ചെയ്യുമ്പോൾ പബ്ലിക്ക് ആയിട്ട് തന്നെ അതിനെതിരെ സംസാരിക്കും.. അതിന് കരഞ്ഞിട്ട് കാര്യമില്ല. പ്രണയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിൽ അത് സ്വകാര്യമായിട്ടാവാമല്ലോ. പിന്നെ, വേശ്യകളെ വളയ്ക്കാൻ നല്ല മനുഷ്യർ ആഗ്രഹിക്കില്ല. ലോകം എവിടെ എത്തി എന്ന് അറിയണമോ എന്തിനധികം? കേരളം എവിടെ എത്തിയെന്ന് നിനക്കറിയാമോ? ഓരോ വർഷത്തിലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ എച്ച്ഐവി രോഗികൾ പെരുകി കൊണ്ടിരിക്കുന്നു.

ഇതിനെയൊന്നും പാമ്പും കൊത്തുന്നില്ലല്ലോ
പുറത്ത് പാർക്ക് അകത്ത് വേശ്യാലയം ആണ്😅😅😅😅
ശരിയാ ബ്രോ...
ആഹാ. ഇതൊരു കാമസൂത്ര പാർക്ക് ആണല്ലേ 😆😆
Yes ബ്രോ
ഈ വീഡിയോ സുഹൃത്തുക്ൾക്ക് Share ചെയ്തില്ലെങ്കിലും മാതാപിതാക്കൾക് Share ചെയ്യുക
അതാണ് ശരി
എന്റെ നാട്ടിൽ ആയിട്ട് പോലും ഇത് വരെ ഞാൻ അതിനകത്തു കയറിയിട്ടില്ല
പോവാതിരിക്കുന്നതാണ് നല്ലത്
ഇപ്പോൾ മിക്ക പാർക്കിലും ഇതാണ് അവസ്ഥ
നിർത്തലാക്കണം
സരോവരം പാർക്കിൽ ഈ പരുപാടി തുടങ്ങീടു പത്തു പതിനാലു വർഷമായി ഭായ്.. നീ ഇപ്പോഴാ കോഴിക്കോട് അങ്ങാടി കാണുന്നെ..😂
ഇപ്പോഴാ കാണിക്കുന്നേ..
ഇവിടേക്ക് ഫാമിലികളും കുട്ടികളും വരണം. എന്നാലെ ഈ പാർക് നന്നാവുകയൊള്ളു
താങ്കൾ പറയുന്നത് വളരെ ശരിയാണ് എല്ലാവരും വന്ന് ഈ പാർക്ക് നിരങ്ങണം അപ്പോഴേ ഇതൊക്കെ നിൽക്കുകയുള്ളൂ
💯👍
,👍👍👍
കാണാൻആഗ്രഹിക്കാത്ത പലതുംകാണണമെങ്കിൽ ഇതേപോലെയുള്ളപലസ്ഥലങ്ങളുമുണ്ട്. കാമംതീർക്കാൻ വരുന്നവർ. ഇത് തന്നെയാണ് എറണാകുളത്തും...☹️
എല്ലായിടത്തും ഉണ്ട്..
നീ എന്തിനാ അവരുടെ സ്വകാര്യതയിൽ ഇടപെട്ടു അവരുടെ സ്നേഹം ഇല്ലാതാകുന്നത്.
അതാണ് ശരി 😆
മനസ്സിൽ അണുമണി നന്മ ഉള്ളവർക്കു എന്ത് കൊണ്ട് മാറി ചിന്തിച്ചു കൂടാ സാധാരണ കാർക്ക് പോകാൻ പറ്റിയ പാർക് ആക്കി ഇതിനെ മാറ്റിക്കൂടാ...
തീർച്ചയായും
@@Baseworld 18വയസിനുമുന്പേ വിവാഹം കഴിക്കാനേ നിയമ തടസം ഒള്ളു എന് തോന്നിപോകും... ഇതിന് ഒക്കെ സഹായം ചെയുന്നത് ആരാണ് അവരേ യാണ് ജനം തിരിച് അറിയേണ്ടത്...
Kerala government matramane ithinuttaravathi kochiyil polum family aayittu povan pattilla
ശരിയാണ്
💔
അവർ പരസ്യം ആയിട്ടല്ലേ ഇതൊക്കെ ചെയ്യുന്നത് . പിന്നെ വീഡിയോ എടുത്താൽ എന്താ കുഴപ്പം . ഇതൊരു പൊതു സ്ഥലം അല്ലേ..
Nee ith kand ithil veezhum ktto bro
😆😆
ഇതിനാണ് മുഖം കാണിക്കാത്ത അടി കിട്ടിയാൽ ശരിയാവും രണ്ട് തവണ കിട്ടിയാൽ പിനെ ഈ പരിപാടിക്ക് ഇവിടെ വരില്ലാ
അതെ ബ്രോ...
Face kaanikanum
Ninne aarenkilum angott vilicho.ninakk ithupole oru Pennine valakkan kazhivilla .pranayilkan lokath aarkum avakasam und bro.ninakk lokam evide ethy ennu ariyumo.
ഇത്രയും പബ്ലിക്ക് ആയി വൃത്തികേട് ചെയ്യുമ്പോൾ പബ്ലിക്ക് ആയിട്ട് തന്നെ അതിനെതിരെ സംസാരിക്കും.. അതിന് കരഞ്ഞിട്ട് കാര്യമില്ല. പ്രണയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിൽ അത് സ്വകാര്യമായിട്ടാവാമല്ലോ. പിന്നെ, വേശ്യകളെ വളയ്ക്കാൻ നല്ല മനുഷ്യർ ആഗ്രഹിക്കില്ല. ലോകം എവിടെ എത്തി എന്ന് അറിയണമോ എന്തിനധികം? കേരളം എവിടെ എത്തിയെന്ന് നിനക്കറിയാമോ? ഓരോ വർഷത്തിലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ എച്ച്ഐവി രോഗികൾ പെരുകി കൊണ്ടിരിക്കുന്നു.
കേരള ഗവർമെന്റ് കുട്ടികളെ നശിപ്പിക്കാൻ വേണ്ടി മാത്രമാണ് ഉത്യേശം
തീർച്ചയായും