Samsung Galaxy S21 Ultra 5G | Malayalam Unboxing | The Epic Game-Changer in 2021 ⚡⚡⚡

แชร์
ฝัง

ความคิดเห็น • 1.8K

  • @afal007
    @afal007 3 ปีที่แล้ว +1658

    *ഏത് phone ഇറങ്ങിയാലും അതിന്റെ വിശേഷങ്ങളുമായി ജയരാജേട്ടൻ എത്തും 😁❣️*

    • @royalmc860
      @royalmc860 3 ปีที่แล้ว +5

      Sathyam

    • @jeremiahvarghese1697
      @jeremiahvarghese1697 3 ปีที่แล้ว

      mmm mmm mmm

    • @afal007
      @afal007 3 ปีที่แล้ว +9

      @@Kshubithanഅത് പിന്നെ ഓരോ ശീലങ്ങൾ ആകുമ്പോ 🙈

    • @mfr2.051
      @mfr2.051 3 ปีที่แล้ว +1

      തൂക്കി

    • @sajsachin
      @sajsachin 3 ปีที่แล้ว +2

      @@mfr2.051 dwaa

  • @danybosco3856
    @danybosco3856 ปีที่แล้ว +91

    ഈ video s23 ഇറങ്ങിട്ട് കാണുന്നവർ ഉണ്ടോ

    • @muhammedp2326
      @muhammedp2326 4 หลายเดือนก่อน +4

      S24 ultra irangiyathin shesham aanu kaanunne

    • @danybosco3856
      @danybosco3856 4 หลายเดือนก่อน

      @@muhammedp2326 ok

    • @user-cm6yp4ut3z
      @user-cm6yp4ut3z 3 หลายเดือนก่อน

      ഞാനും 😂😂😂😂​@@muhammedp2326

    • @jestinmcheriyan
      @jestinmcheriyan 2 หลายเดือนก่อน

      Yes

    • @digitaldj7965
      @digitaldj7965 25 วันที่ผ่านมา +1

      Illa

  • @navasnavas8497
    @navasnavas8497 3 ปีที่แล้ว +440

    Only ഒരു ലച്ചം നാളെ മേസിരിയുടെ കൂടെ വാർപ്പ് പണിയുണ്ട് ശരി ഞാൻ ഉറങ്ങട്ടെ😎

  • @m-2433
    @m-2433 3 ปีที่แล้ว +185

    ഇതൊന്നും ഒരിക്കലും വങ്ങത്തില്ലെലും എല്ലാ വീഡിയോ യും കാണും😂😂

    • @rajeevunni8562
      @rajeevunni8562 3 ปีที่แล้ว

      Sathiyam bro

    • @abdulgafoor7134
      @abdulgafoor7134 3 ปีที่แล้ว +1

      Yes. Bro

    • @mohammedshareef9667
      @mohammedshareef9667 3 ปีที่แล้ว +6

      ബ്രോ ബ്രോ കു ഇഷ്ടം ഉള്ളത് എല്ലാം വാങ്ങാൻ സാധിക്കട്ടെ

    • @oneold9692
      @oneold9692 3 ปีที่แล้ว +1

      @@mohammedshareef9667 spread love

    • @celinalna
      @celinalna 2 ปีที่แล้ว +1

      Atheee😂😂

  • @muhammedzain4122
    @muhammedzain4122 3 ปีที่แล้ว +124

    ജയരാജേട്ടൻ s21 ultra എടുത്തു കയ്യിൽ പിടിച്ചപ്പോ കുളിർമ്മ തോന്നിപോയി 💞💞💞💞 ufff

    • @saikamalsnair
      @saikamalsnair 3 ปีที่แล้ว

      💯✅😍

    • @dilshaddillu9695
      @dilshaddillu9695 3 ปีที่แล้ว +3

      Enikku kuliru karanam pani pidichu😁😁😁😂😂

  • @CaptainCleetus
    @CaptainCleetus 3 ปีที่แล้ว +523

    S21 Ultra ഇറങ്ങിയപ്പഴേ ജയരാജേട്ടന്റെ വിഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു....വാങ്ങാനൊന്നുമല്ല... ജസ്റ്റ് 4 എ മനസുഗ്ഗം.....😁😁

    • @arunshaji1133
      @arunshaji1133 3 ปีที่แล้ว +4

      Ayiseri😂

    • @mAlaYaLeEsvLoG1
      @mAlaYaLeEsvLoG1 3 ปีที่แล้ว

      Dey nalltha 🚶‍♂️🚶🚶‍♂️🚶🚶‍♂️🚶

    • @akhiljohn8986
      @akhiljohn8986 3 ปีที่แล้ว

      @captain cleetus Medikan plan undo bro

    • @iama7261
      @iama7261 3 ปีที่แล้ว

      Njyanum😂

    • @DARKX___
      @DARKX___ 3 ปีที่แล้ว +1

      Ellarum angane ahnalle appo 😆

  • @Nihaalll12
    @Nihaalll12 3 ปีที่แล้ว +415

    I phone 12 pro max vs s21 ultra compression vendavar ivide like cheyyu

    • @amaze1250
      @amaze1250 3 ปีที่แล้ว +4

      Apple has better optimization dont you know that

    • @sainulharif7655
      @sainulharif7655 3 ปีที่แล้ว

      @Fathima noora 😂

    • @mohammedshihabudheen5237
      @mohammedshihabudheen5237 3 ปีที่แล้ว +1

      Venam

    • @darkrider8933
      @darkrider8933 3 ปีที่แล้ว

      @Kevin Antony one ui has some features but don't talk about optimization.

    • @techchoice8035
      @techchoice8035 3 ปีที่แล้ว

      @@amaze1250 performance and video camera is only best..rest samsung is best

  • @jerinjozf374
    @jerinjozf374 3 ปีที่แล้ว +64

    ജയരാജേട്ടന്റെ yess.. കേൾക്കാൻ തന്നെ എന്തൊരു സുഖം 😂😌✨️

  • @shinastechsandvlogs6429
    @shinastechsandvlogs6429 3 ปีที่แล้ว +424

    ജയരാജ് ചേട്ടന് ഈ ഫോൺ വല്ലാതെ ഇഷ്ടമായി എന്ന് തോന്നുന്നു മുഖത്ത് നിന്ന് മനസ്സിലാക്കാൻ കഴിയും ജയരാജ് ചേട്ടന്റെ സന്തോഷം😊😊

  • @ISHAKKTTECH
    @ISHAKKTTECH 3 ปีที่แล้ว +96

    ❤️

  • @user-ld1br8fl4u
    @user-ld1br8fl4u 3 ปีที่แล้ว +9

    ഞാൻ ഫോൺ onhum വാങ്ങാറില്ല എങ്കിലും ഈ ചാനലിലെ വീഡിയോ കാണാൻ ഒരു രസമാണ്

  • @ismailthelappurath8113
    @ismailthelappurath8113 3 ปีที่แล้ว +47

    Phone മാത്രമല്ല ജയരാജ്‌ ചേട്ടനും വേറെ ലെവലാണ് ❣️❣️

  • @afzal267
    @afzal267 3 ปีที่แล้ว +40

    Samsung a complete brand 🔥🔥🔥

    • @maak810
      @maak810 3 ปีที่แล้ว +1

      നിലവാരമുള്ള വിവരണം....

  • @muhammadsirajudheen7423
    @muhammadsirajudheen7423 3 ปีที่แล้ว

    നിങ്ങൾ സൂപ്പറാ, ചാനലിനെ ഉയർത്തട്ടെ ഇനിയും❤😍😍😍😍😍

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +19

    സാംസങ് ഫോണിന് വെല്ലു വിളിക്കാൻ ആരും ആയിട്ട് ഇല്ല സാംസങ് ഫോണിന്റെ അത്ര ഏത് ആൻഡ്രോയ്ഡ് ഫോണും വരില്ല 💯💯💯💯🔥🔥🔥

    • @geethasivadas4729
      @geethasivadas4729 3 ปีที่แล้ว

      Onnum ariyilekil midathiri.. Samsung onnum alla best android phone..!!

    • @Anu-gy4yj
      @Anu-gy4yj 3 ปีที่แล้ว

      @@geethasivadas4729 പിന്നെ ഏതാണാവോ സാറെ ബെസ്റ്റ്

  • @bibscreations4976
    @bibscreations4976 3 ปีที่แล้ว +113

    സാംസങിന്റെ കിടിലൻ ഫോൺ.. ഈ ഫോൺ പരിചയപ്പെടുത്തിയ ജയരാജേട്ടന് ബിഗ് സല്യൂട്ട്💯👏😍❤️

    • @clintonkv2246
      @clintonkv2246 3 ปีที่แล้ว +3

      Mass phone onnum alla bro ultra kodukunna cash vellathil ann. processor Exynos ann verum shogam processor ann.. brand value matrollum samsung phone cheriya shogam ann

    • @Athul8055
      @Athul8055 3 ปีที่แล้ว +2

      @@clintonkv2246 ithu amd design architecture aanu. Pinne Exynos 2100 SD 888 NTe same performance aanu.

    • @celinalna
      @celinalna 2 ปีที่แล้ว

      @@clintonkv2246 samsung adipoli phn aan🥰

    • @clintonkv2246
      @clintonkv2246 2 ปีที่แล้ว

      @@Athul8055 why Samsung sells exynos only in India?

    • @clintonkv2246
      @clintonkv2246 2 ปีที่แล้ว

      @@celinalna game kalikunna arelum Samsung suggest cheunnath kandettundo Machane? ntta kail Samsung(S20FE) ann ullath brand value atrollu vere prethekich onnum parayanilla camera pwoli ann👌 processor pakka shogam

  • @faihan4211
    @faihan4211 3 ปีที่แล้ว +140

    സാംസങ് S21 അൾട്രാ എജ്ജാതി മുതൽ ❤❤👌👌👌👌👌

    • @anands.b7989
      @anands.b7989 3 ปีที่แล้ว +1

      Ennumuthalaada Gandhiji muslim aayath?

    • @user-io9vz6ig4o
      @user-io9vz6ig4o 3 ปีที่แล้ว +6

      @@anands.b7989 എന്താണ് ബ്രോ

    • @trickrtreat6461
      @trickrtreat6461 3 ปีที่แล้ว +7

      @@anands.b7989 enthonnadaey

    • @Wakeup-to-reality
      @Wakeup-to-reality 3 ปีที่แล้ว +4

      @@anands.b7989 🤦🏽‍♂️

    • @rishanrishu5228
      @rishanrishu5228 3 ปีที่แล้ว +2

      @@anands.b7989 nee ethada naye..

  • @creativity626
    @creativity626 3 ปีที่แล้ว +20

    പരിസ്ഥിതിക്ക് അനുകൂലമായി ചാർജർ ഒഴിവാക്കി പക്ഷെ പ്ലാസ്റ്റിക്ക് സറ്റിക്കറിനു ഒരു കുറവുമില്ല.... എന്താല്ലേ.......!!!!😏😏😏😏😏

  • @riswinnk2750
    @riswinnk2750 3 ปีที่แล้ว +6

    ഈ വീഡിയോ വരാൻ വേണ്ടി വെയ്റ്റിങ് ആയിരുന്നു ❤️

  • @SOORAJKUMAR-nz9bz
    @SOORAJKUMAR-nz9bz 3 ปีที่แล้ว +49

    Samsung uyir🖤🖤🖤

    • @appleiphonecompany6465
      @appleiphonecompany6465 3 ปีที่แล้ว +2

      Njanume samsung uyir

    • @abhinavabhi3708
      @abhinavabhi3708 3 ปีที่แล้ว +1

      ⚡⚡

    • @keving7999
      @keving7999 3 ปีที่แล้ว +4

      @@anvarshahh New exynos athra issues illa. Pinne Samsung Indialum lokathilum top selling brand aanu.

    • @agnigfx5054
      @agnigfx5054 3 ปีที่แล้ว +2

      @@anvarshahh Ada Exynoz ine athrakonnum parayande athikam seen onnum Ella, heating athikam onnum Ella❤️

    • @SOORAJKUMAR-nz9bz
      @SOORAJKUMAR-nz9bz 3 ปีที่แล้ว +2

      @@anvarshahh exnos 2100 poliyan

  • @akhilrajesh2520
    @akhilrajesh2520 3 ปีที่แล้ว +276

    Samsung ഇഷ്ടമുള്ളവർ ഉണ്ടോ 💥😍

  • @jojinajose4217
    @jojinajose4217 3 ปีที่แล้ว +16

    Samsung launch ചെയ്ത എല്ലാ products ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു. Main item എത്തി..അപ്പോള്‍ ബാക്കിയും ഉടന്‍ കാണാം..💥💥💥🤩❤❤❤🥳🥳

  • @darkvenomgaming1027
    @darkvenomgaming1027 3 ปีที่แล้ว +4

    നിങ്ങൾ പൊളിയാണ് ജയരാജേട്ടാ....👌

  • @mohammedsuhail327
    @mohammedsuhail327 3 ปีที่แล้ว +12

    ❤️❤️❤️ചേട്ടൻ സൂപ്പറാണ് സ്വന്തമായി ഫോൺ ഇല്ലാത്തവർ ഉണ്ടോ?❤️❤️❤️

  • @vaishnavsurumi5977
    @vaishnavsurumi5977 3 ปีที่แล้ว +3

    Phone varan vendi waiting ayirunnu chetta♥️♥️🥰🥰🥰😍😍🎉🎉🎉

  • @muhammedhadi.a.t2624
    @muhammedhadi.a.t2624 3 ปีที่แล้ว

    Enthokke undayittentha exynos alle processer..njan oru samsung flagship lover ayirunnu...kurach kalam use cheydh kazhiyumbo performance nannayitt kurayum...especially gaming il

  • @muhammedsuhailamariyil8146
    @muhammedsuhailamariyil8146 3 ปีที่แล้ว +14

    ഫോൺ കയ്യിൽ കിട്ടിയപ്പോൾ ജയരാജ് ഏട്ടന് രോമാഞ്ചം വന്നെന്നു തോന്നുന്നു.

  • @rhith7614
    @rhith7614 3 ปีที่แล้ว +37

    Samsung S21 Ultra🔥💥

  • @hpcreations5394
    @hpcreations5394 3 ปีที่แล้ว +6

    ജയരാജ് ഏട്ടന്റെ live il aanu ee phone ആദ്യമായ് കാണുന്നത് , ദാ ഇപ്പൊ jayarajettande കയ്യിലും 😍😍

  • @cidmoosa9982
    @cidmoosa9982 3 ปีที่แล้ว

    Chettan unboxing cheyyunne kanan nalla rasamanu pinne correct review anu . Good job jayarajettaa

  • @mayookhmotopsycho9565
    @mayookhmotopsycho9565 2 ปีที่แล้ว +5

    ഈ phoninte review ഞാൻ രണ്ടാമത്തെ പ്രവിശ്യമാണ് കാണുന്നത് because Thursday /4/November that, s meens Today. ഇന്ന് എനിക്ക് ഒരു അനുഭവം ഉണ്ടായി ഇന്ന് എന്നെ എന്റെ Frienda😔 എന്നെ S21 ultra യുടെ കാര്യം പറഞ്ഞു കളിയാക്കി ഒരു തവണ ആയിരുന്നഗിൽ പോട്ടെ എന്ന് വെക്കാം ഇത് 2,3, തവണ കളി ആക്കി ഇപ്പോൾ എനിക്ക് 14 വയസ്സാണ് ഇന്ന് മുതൽ എനിക്ക് അത്ഒരു challenge aayi... ഞാൻ മരിക്കുന്നതിന് മുമ്പ് ഞാൻ അത് ചെയ്തിരിക്കും..... With my own money.... അന്ന് ഞാൻ s21 ultra el ഈ വീഡിയോക്ക് comment ഇടും..... Challenge accepted... 👍

    • @icccreation
      @icccreation 2 ปีที่แล้ว

      വെയ്റ്റിംഗ് 👍👍

  • @fadhil1030
    @fadhil1030 3 ปีที่แล้ว +4

    Pwoli man i was waiting🔥🔥🔥🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +4

    Adipoli ചേട്ടാ👍💛💚💪👏👏💝💝 good review 🔥🔥🔥🔥😘💙 super

  • @funnyclips8468
    @funnyclips8468 3 ปีที่แล้ว +3

    Super review🥰🥰😊what a flow to watch video👌🏻👌🏻

  • @sajildevc7676
    @sajildevc7676 3 ปีที่แล้ว

    ഇങ്ങള് top aahh ttto... Poli aanu ingale videos ❤️

  • @Cinecut623
    @Cinecut623 3 ปีที่แล้ว +18

    ചുടേറിയ അപ്ഡേറ്റ് തരുന്ന ചേട്ടന് 💞നന്ദി 💞❤❤❤❤
    ഇതെക്കെ ഞങ്ങൾക്കായ് പുങ്കുവെച്ച ജയരാജേട്ടന് ഒരുപാട് നന്ദി..💞💞.. ഒരായിരം സ്നേഹത്തോടെ അഗസ്ത്യ

  • @mohamednaseeb6283
    @mohamednaseeb6283 3 ปีที่แล้ว +10

    First in malayalam
    മലയാളി പൊളിയലേ ♥️♥️♥️
    🎉🎉🎉👌👌👌🥰🥰🥰🤩🤩♥️♥️♥️✨️✨️
    ജയരാജേട്ടൻ പൊളിച്ചു 😘😘

    • @threerose2298
      @threerose2298 3 ปีที่แล้ว +1

      Allah Bro Qataril Ulla MrUnboxTravel Enna TH-camr Aan first malayalam review ittad

    • @mohamednaseeb6283
      @mohamednaseeb6283 3 ปีที่แล้ว +1

      @@threerose2298 in kerala

    • @threerose2298
      @threerose2298 3 ปีที่แล้ว +1

      @@mohamednaseeb6283 Ok Njan Karudi First Malayali Aanenn....😊Qataril Aanelum Malayali Aan Aa TH-camr

  • @fadilfilu1834
    @fadilfilu1834 3 ปีที่แล้ว +1

    Eppol mobile നിന്ന് charger plug oyivakki. Athu njammal vagannam.kurach kayinjal ഫോണിന്റെ parts തന്ന്‌ നമ്മോട് തന്നെ ഉണ്ടാക്കാൻ parayumo

  • @funr6757
    @funr6757 3 ปีที่แล้ว +2

    Jayarajettante varthamanam cheyyanulla kazhiv oru apaaram thanne😍😍.S21 review poli😍

  • @gxkxll
    @gxkxll 3 ปีที่แล้ว +83

    പരിസ്ഥിതിക്ക് കേടുപാടില്ലാതിരിക്കാൻ ചാർജർ ഒഴിവാക്കിയ SAMSUNG,എന്ത്യേ PLASTISC STICKER കുറെ എണ്ണം ഉപയോഗിച്ചത്...🙄😏

    • @chillster4168
      @chillster4168 3 ปีที่แล้ว +6

      Pulli onnum illenkilum cash vangunnath alle angane oke parayande🙃

  • @alameenamn2833
    @alameenamn2833 3 ปีที่แล้ว +7

    അടിപൊളി മരണമാസ്റ്റ് 😍😍😍🧡🧡🧡🧡💓💓💓💓

  • @aakashuthaman4222
    @aakashuthaman4222 3 ปีที่แล้ว

    Cheten I phone 12 pro maxinde full review le charger ilathade bayakara moosham annene parajite eppo Samsung chedapol pettane eco friendly ayyelle?

  • @salimkp3776
    @salimkp3776 2 ปีที่แล้ว

    ജയരാജ്‌ ഏട്ടാ best phone ഏതാണ് ക്യാമറ and batery back up under 40000k plse replay

  • @jicyanto8434
    @jicyanto8434 3 ปีที่แล้ว +174

    Samsung phones ullavar like adi

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    പൊളിച്ചു ജയരാജേട്ട 👏👏😍😍😍😍😍😍❤️❤️❤️❤️❤️❤️✌️✌️😎😎😎

  • @RAJKUMAR-ml1wc
    @RAJKUMAR-ml1wc 3 ปีที่แล้ว

    ജയരാജ് ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട. ചേട്ടന്റെ അവതരണ മികവ് വളരെ വലുതാണ്. ഏറ്റൊരാളെയും ആകൃഷിക്കാൻ കഴിയക്കത്തക്ക അവതരണം

  • @abhaykrishna7998
    @abhaykrishna7998 3 ปีที่แล้ว +2

    Chetta aduthathayi
    S21 ultra 12 pro max comparison cheyumo?

  • @siyas_69
    @siyas_69 3 ปีที่แล้ว +4

    Uffff 🔥🔥🔥പോളി എൻ്റെ അറിവിൽ S21 ultra മലയ്ക്കളിൽ first unboxing jayaraj ettan ആഹ്ന തോന്നുന്നു 🔥🔥🔥🔥🔥

    • @siyas_69
      @siyas_69 3 ปีที่แล้ว

      @Albinos Philip ok

  • @sheamus7080
    @sheamus7080 3 ปีที่แล้ว +21

    ചാർജർ ഇല്ലേ എന്തുവാടേയ് ഇത് ഒക്കെ ചാർജ് പോലും ഇല്ല Flagship ഫോണിൽ പിന്നെ എന്തിനാ വാങ്ങുന്നെ 😂😂

  • @aravindcp2638
    @aravindcp2638 3 ปีที่แล้ว +1

    Jayarajettaaa Samsung M31s IL okke one UI 3 de update kittule🤔

  • @anzilsaif2102
    @anzilsaif2102 3 ปีที่แล้ว +1

    Waiting for camera riview ✨🤩

  • @nytricx7120
    @nytricx7120 3 ปีที่แล้ว +31

    Phone edukunnengil samsung thanne edukanam . my reason display quality , sound quality and durability❤❤❤

    • @user-io9vz6ig4o
      @user-io9vz6ig4o 3 ปีที่แล้ว +4

      Camera ഒറിജിനൽ കളർ മാത്രമേ കാണിക്കു അല്ലാതെ അധികവത്കരിച്ഛ് യൂസേഴ്സിനെ പട്ടിക്കില്ല.

    • @precious3216
      @precious3216 3 ปีที่แล้ว +1

      @jobson joy me too🙋‍♀️

    • @amaljoy241
      @amaljoy241 3 ปีที่แล้ว +3

      S6

  • @jishnuprakashvp
    @jishnuprakashvp 3 ปีที่แล้ว +26

    Samsung ഇഷ്ടം ❤❤❤❤❤
    എന്താ പറയുക.... ഈ സുലൈമാനി കുടിച്ച ആൾക്ക് അതിന്റെ ഒരു ഒരു ഇത് കിട്ടുല്ലെ ആ ഒരു ഫീൽ

    • @user-io9vz6ig4o
      @user-io9vz6ig4o 3 ปีที่แล้ว +3

      സാംസങ് ഉപയോഗിക്കുന്നവർക്ക് അറിയാം അതിന്റെ മഹത്വം

    • @jishnuprakashvp
      @jishnuprakashvp 3 ปีที่แล้ว

      @@user-io9vz6ig4o 8 വർഷത്തോളം ആയി Samsung തന്നെ.... Samsung ന്റെ പല models അതിനിടയിൽ Micromax ന്റെ കീഴിൽ ഉള്ള YU പിന്നെ XOLO എന്ന് പറയുന്ന കമ്പനിയുടെ ഫോൺ JIO ന്റെ LYF എന്ന ഫോൺ ഇതൊക്കെ ഉപയോഗിച്ചു Samsung ന്റെ user experience അതിൽ കിട്ടാത്തോണ്ട് ഇപ്പോൾ അവസാനം Samsung ന്റെ തന്നെ Galaxy A51 & M11 ഈ രണ്ട് ഫോൺ ആണ് Use ചെയ്യുന്നത്

    • @user-io9vz6ig4o
      @user-io9vz6ig4o 3 ปีที่แล้ว

      @@jishnuprakashvp A21s ayirunnu ippo use cheyyunnath M51

    • @midhlajap
      @midhlajap 3 ปีที่แล้ว +1

      @@jishnuprakashvp 3+ years aayi S7 edge❣️

    • @bariee
      @bariee 3 ปีที่แล้ว

      A samsung note series fan since 2012

  • @prajeeshthalokkal6496
    @prajeeshthalokkal6496 3 ปีที่แล้ว

    hi jayaraj ,,,,,,,,wich is best s21 ultra vs note 20 ultra,,,, please inform me🤝

  • @ginger97863
    @ginger97863 3 ปีที่แล้ว +1

    Jayarajetta please reply
    Under 15000 5g phone vendi wait cheyyano

  • @ashCR7
    @ashCR7 3 ปีที่แล้ว +35

    ❤️ജയരാജ്‌ ചേട്ടൻ വാങ്ങുന്ന ഫോൺസും,ഹെഡ് ഫോൺസും, വാച്ചുമൊക്കെ എവിടെ പോകുന്നു ?....എന്നു അറിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ❤️.......

    • @vinukaravoor8131
      @vinukaravoor8131 3 ปีที่แล้ว

      വാങ്ങുന്നതല്ല ഫ്രീ കിട്ടുന്നതാണ്

    • @nihafizzcreation6923
      @nihafizzcreation6923 3 ปีที่แล้ว +1

      കംബനി തിരിച്ചു വാങ്ങും

  • @Shareefpkt
    @Shareefpkt 3 ปีที่แล้ว +9

    നമുക്കൊക്കെ ഇത് കണ്ടൊടിരിക്കാനേ യോഗള്ളു 😔😔

  • @reeansyam6001
    @reeansyam6001 3 ปีที่แล้ว +2

    16k/18k ethil varunna best phone ethaa, camera, battery, Wireless charging, ram Price 20 k poyalum problm illa

  • @girishwayanad2278
    @girishwayanad2278 2 ปีที่แล้ว

    Chettayi Avadharanam super

  • @ansonachankunju3049
    @ansonachankunju3049 3 ปีที่แล้ว +9

    The best smartphone in universe ❤

  • @abinlraj351
    @abinlraj351 3 ปีที่แล้ว +15

    Samsung Galaxy S21 Ultra 5g vera level thannae 😍⚡🔥🔥🔥💯

  • @safwanaasan2995
    @safwanaasan2995 3 ปีที่แล้ว

    Jayaraj etta oru otta chothiyam chettan iphone 12 pro max anno s21 ultra anno ishttapettath
    Pls answer

  • @thebadking490
    @thebadking490 2 ปีที่แล้ว

    Bro if u had a chance to pick one phne what will u pick....IPHONE 12PRO MAX AND S21ULTRA

  • @yshnv6949
    @yshnv6949 3 ปีที่แล้ว +3

    Uff... Ijjathi saanam😱🔥🔥🔥🔥🔥🔥

  • @Karthikeyan-xn2py
    @Karthikeyan-xn2py 3 ปีที่แล้ว +161

    Samsung phon ullaver like Adi🔥

  • @amruth5946
    @amruth5946 3 ปีที่แล้ว

    Chetta.... charging cable nte koode nda aa cheriya black box.....

  • @shaheenahmed4607
    @shaheenahmed4607 3 ปีที่แล้ว

    Jayarajeta ......apple 12 pro max vs galaxy s21 ultra comparison video onn cheyyumo,chettan akkumbol correct manassilaavum

  • @allz4354
    @allz4354 3 ปีที่แล้ว +20

    ചൂടോടെ ആ 12 പ്രൊ മാക്സ് മായി ഒരു comparison, speed test, okke ഒന്നിട്ടേ. മടിക്കേണ്ട വേഗമാകട്ടെ 😃👍

    • @nabeelnabu6198
      @nabeelnabu6198 3 ปีที่แล้ว +1

      💕💕😍

    • @jamsheedjamshi8842
      @jamsheedjamshi8842 3 ปีที่แล้ว +1

      അത് ഇയാൾ ചെയ്യുമൊന്നുമില്ല.പോയി ഇംഗ്ലീഷ് ചാനൽ കാണ്,അവർ എല്ലാരും ചോദിക്കുന്നതിന് മുമ്പേ തന്നെ video ചെയ്യും

  • @vaishnavp8017
    @vaishnavp8017 3 ปีที่แล้ว +3

    ജയരാജേട്ടാ give away winner എന്നാ പ്രഖ്യാപിക്കുന്നത്
    Waiting...

  • @justinjoseph7918
    @justinjoseph7918 3 ปีที่แล้ว +2

    ചാര്‍ജർ ഇല്ലെങ്കില്‍ അപ്പോൾ ഫോൺ ചാര്‍ജ് ചെയ്യാന്‍ ഏത് adapter ഉപയോഗിക്കണം?

  • @aravindas3017
    @aravindas3017 3 ปีที่แล้ว

    Normal samsung phone pole kurachu use aayi kazhiyumbol hang aakumo? Pinne side metalic aanelo. Appo phone heat aakumbol cameraye affect cheiyumo?

    • @jishnuramesh6599
      @jishnuramesh6599 3 ปีที่แล้ว

      Hang aavan ith pazhaya exynos chipset alla.... Geekbench testill Snapdrgon 888, A14 bionic chipsetukale vare tholpicha puthiya Al- exynoss 2100 chipset aan💥

  • @nithink.k4533
    @nithink.k4533 3 ปีที่แล้ว +56

    ജയരാജ്‌ ചേട്ടൻ ഫാൻസ്‌ ലൈക്‌ ❤

  • @mohammedjunaidp3397
    @mohammedjunaidp3397 3 ปีที่แล้ว +5

    S21 use cheyunna first malayalii 🥰🥰

  • @Sakeermukthar
    @Sakeermukthar 3 ปีที่แล้ว

    സത്യത്തിൽ താങ്കളുടെ അവതരണ മികവ് . ഏതൊരുവനേയും വി ഡി ഒ മുഴുവനായി കാണാൻ പ്രേരിപ്പിക്കുന്നു . Supper speach 🤩👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷👏👏👏👏👏👏👏👏

  • @ic-my8113
    @ic-my8113 3 ปีที่แล้ว +1

    Samsung s21 5g also the same features or any difference on body

  • @iaminevitable1121
    @iaminevitable1121 3 ปีที่แล้ว +10

    ജയരാജേട്ടന്റെ മുഖത്ത് ഇതുവരെ കാണാത്ത സന്തോഷം കണ്ടവർ ലൈക് പ്ലീസ്

  • @amalclt2672
    @amalclt2672 3 ปีที่แล้ว +11

    ഒരേ ഒരു രാജാവ് SAMSUNG 👑💥

  • @nihalniz233
    @nihalniz233 3 ปีที่แล้ว +2

    Jayetta ithinte detailed review koode cheyyanee 🤗🤗

  • @akashambadi8862
    @akashambadi8862 3 ปีที่แล้ว

    Most waited video❤❤

  • @adhithyant.st.s8102
    @adhithyant.st.s8102 3 ปีที่แล้ว +31

    ചേട്ടാ പൊളി പൊളി പൊളി പിന്നെ സാംസങ് z fold മറക്കല്ലേ

  • @abhayghosh1236
    @abhayghosh1236 3 ปีที่แล้ว +6

    ജയരാജ്‌ ഏട്ടന്റെ ആ ചിരി 💯💯💯😊😇

    • @saikamalsnair
      @saikamalsnair 3 ปีที่แล้ว

      Yes athaanu അദ്ദേഹത്തിന്റെ ഏറ്റവും വലിയ highlight. അതുപോലെ hairstyle um 💯✅❤❤❤❤🥰🥰🥰😍😍😍👌👌👌👌👌👌

  • @Rajith20
    @Rajith20 3 ปีที่แล้ว

    Tell me about its TALK BACK perfomance???

  • @itsabhishekA
    @itsabhishekA 3 ปีที่แล้ว +1

    Jayaraj etta s21ultra yum jayaraj ettante iphone 12pro max tammil oru comparison cheyyamo

  • @jicyanto8434
    @jicyanto8434 3 ปีที่แล้ว +4

    King of android phones
    Samsung galaxy s21 ultra

  • @Nadheem721
    @Nadheem721 3 ปีที่แล้ว +21

    Welcome to the new episode of the things that i can't afford 🙃

  • @anilcs5709
    @anilcs5709 3 ปีที่แล้ว

    നിങ്ങൾ പറയുന്നത് വ്യക്തമായി ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കും. അതാണ് നിങ്ങളുടെ പ്രത്യേകത. 👍

  • @mohammedhaneefahaneefa7702
    @mohammedhaneefahaneefa7702 3 ปีที่แล้ว

    Bro iphone 12 max ano നല്ലത് അധോ
    സാംസങ് s21 അൾട്രാ ആണോ ഒരു മറുപടി പ്രദീക്ഷിക്കുന്നു

  • @pm-fo4ds
    @pm-fo4ds 3 ปีที่แล้ว +13

    First

    • @momoff5047
      @momoff5047 3 ปีที่แล้ว +1

      Ayne

    • @pm-fo4ds
      @pm-fo4ds 3 ปีที่แล้ว +1

      @@momoff5047 മനുഷ്യൻ അല്ലെ പുള്ളെ

  • @kkdas25
    @kkdas25 3 ปีที่แล้ว +5

    നോട്ടിനോടാണ് പ്രിയം,
    😍😍😍
    താങ്കളുടെ റിവ്യൂ കണ്ടാണ് നോട്ട് 10പ്ലസ് വാങ്ങിയത് 😍
    അടിപൊളി 👍👍👍

  • @jojojose04
    @jojojose04 3 ปีที่แล้ว +2

    Charger ഇല്ല box ചെറുതായി dual 5g sim support ചെയ്യോ,
    അതുപോലെ തന്നെ millimeterwave + sub6ghz support ചെയ്യോ,

  • @sujithandkeerthyvlogs8746
    @sujithandkeerthyvlogs8746 3 ปีที่แล้ว

    Bro, which is the best - iPhone 12 Pro Max or galaxy s21 ultra ?

  • @user-lo8up6jr5x
    @user-lo8up6jr5x 3 ปีที่แล้ว +4

    ഈ ചാർജർ കൊടുക്കാതെ ലാഭം മാത്രം നോക്കുന്ന കമ്പനിയുടെ ലാഭക്കൊതിയെ നിങ്ങൾ പിന്തുണക്കരുത്. ചാർജർ ഇല്ലാതെ എന്തോ എടുത്ത് വെച്ച് ചാർജ് ചെയ്യും. നിങ്ങൾ നിങ്ങളുടെ സാമ്പത്തിക ലാഭം മാത്രം നോക്കരുത്. അത് ശരിയല്ല

    • @Mhs-lk5mi
      @Mhs-lk5mi 3 ปีที่แล้ว

      Valare sheriyanu

  • @donybose3475
    @donybose3475 3 ปีที่แล้ว +4

    First view idan vanna njan💥😂

  • @abhishekkaniyalath6968
    @abhishekkaniyalath6968 3 ปีที่แล้ว

    Ella videosm kanum...😍😍athinulla yogam mathram

  • @MeenuNandini
    @MeenuNandini 3 ปีที่แล้ว

    Cheta e phones okke company tharunne aano atho purchase cheyyunne aano? Purchase cheyyunne aanel itrem phones okke enthu cheythu 😄

  • @MadhavRChandra
    @MadhavRChandra 3 ปีที่แล้ว +65

    Jayarajettan fans evide comon👇👇

  • @muhammedanseer1821
    @muhammedanseer1821 3 ปีที่แล้ว +3

    Samsung uyir ❤️❤️🔥🔥

  • @dilshiyashahul
    @dilshiyashahul 3 ปีที่แล้ว

    Chettaaaaa super phone . Polichu

  • @vishnug.l4107
    @vishnug.l4107 3 ปีที่แล้ว

    Comparison venam chetta with iphone 12pro max which is best for buy

  • @mosco5706
    @mosco5706 3 ปีที่แล้ว +28

    ഫോണെടുക്കാൻ കാശ് ഒന്നുമില്ല..
    എന്നാലും എല്ലാ ഫോണുകളുടെയും review കാണും.
    ഇങ്ങനെ ഞാൻ മാത്രമാന്നോ 🤔🤔