Samsung Galaxy S21FE Malayalam Unboxing

แชร์
ฝัง

ความคิดเห็น • 507

  • @JayarajGNath
    @JayarajGNath  2 ปีที่แล้ว +337

    Price 49,999. എങ്ങനെ തോന്നുന്നു ?

    • @muhammedadnan1755
      @muhammedadnan1755 2 ปีที่แล้ว +4

      No

    • @asnanp2520
      @asnanp2520 2 ปีที่แล้ว +5

      Poli

    • @jintopullan
      @jintopullan 2 ปีที่แล้ว +6

      Kozhappam illa 😀😀😀😀

    • @divyakannan1843
      @divyakannan1843 2 ปีที่แล้ว +3

      കൊള്ളാം 🙄

    • @saikamalsnair
      @saikamalsnair 2 ปีที่แล้ว +6

      Price kooduthalaanu but ithoru flagship phone alle appo acceptable aanu

  • @MrUnboxTravel
    @MrUnboxTravel 2 ปีที่แล้ว +13

    ഇന്ന് ഒരുപാട് സന്തോഷം ഉള്ള ദിവസം ആണെനിക്ക്..ഞാനും, പ്രതാപ് ജിയും ഒരേ സമയത്താണ് Samsung Galaxy S21 FE 5G First Impression Video Upload Cheythath..അല്പം കഴിഞ്ഞപ്പോയേക്കും ജയരാജേട്ടനും അതേ ഫോൺ Unbox ചെയ്തു...💪💪💪

  • @rajeesh03
    @rajeesh03 2 ปีที่แล้ว +26

    Samsung paid review പോലെ ഉണ്ട്‌.
    ≈ charger തന്നില്ല എന്നുവെച്ചു flagship ശ്രേണിയിൽ എന്ന്‌ പറഞ്ഞത് ശെരിയായില്ല (അതും 2 തവണ ).
    ≈ മറ്റുള്ള രാജ്യത്ത് എല്ലാം Snapdragon chipset കൊടുക്കുകയും ഇവിടെ exynos തന്നത് Samsung ന്റെ ഭാഗത്തു നിന്ന് മോശമായ രീതിയായി. അത് ഒരു tech influencer എന്ന നിലയിൽ താങ്കൾ തുറന്ന് പറയേണ്ടത് ആയിരുന്നു. കാരണം s21fe- snapdragon ഇവിടെ ഉള്ള exynos നേക്കാൾ എത്രയോ നല്ലതാണ്.

    • @cgbooi
      @cgbooi 2 ปีที่แล้ว +1

      SD Exynos Ne kkal Far Better aanu

    • @unneeze9746172265
      @unneeze9746172265 2 ปีที่แล้ว +1

      Well said bro

    • @rajeesh03
      @rajeesh03 2 ปีที่แล้ว

      @@annieanchuthaikkal1148 😅

    • @dreamhuntingbysibin135
      @dreamhuntingbysibin135 2 ปีที่แล้ว

      sathyam brooo ... iyalkku paisa kitty annu vachu bakki ullavaney pattikkanay ... immathiri thallu thallanda karyom undo....coast cutting anu main ... athiney support cheyyanu ithu poley ulla kuranganmar.....

  • @Azezal502
    @Azezal502 2 ปีที่แล้ว +41

    ആദ്യമായി ഉപയോഗിച്ച ബ്രാൻഡ് "സാംസങ് "ഇഷ്ട്ടം 🥰🥰💯💯...

  • @bibscreations4976
    @bibscreations4976 2 ปีที่แล้ว +183

    രാജാവ് എന്നും രാജാവ് തന്നെ!!🔥 സാംസങ്😍💯

    • @snobinsno7116
      @snobinsno7116 2 ปีที่แล้ว +3

      Iphone ne copy adikunnor alla

    • @suresh.kerala4663
      @suresh.kerala4663 2 ปีที่แล้ว +7

      @@snobinsno7116 entho copy adichana. Oru charger Matti athray ullu

    • @snobinsno7116
      @snobinsno7116 2 ปีที่แล้ว

      @@suresh.kerala4663 iniyum time unde 😂😂

    • @suhailuk1773
      @suhailuk1773 2 ปีที่แล้ว +5

      HONOR 👑

    • @suresh.kerala4663
      @suresh.kerala4663 2 ปีที่แล้ว +8

      @@snobinsno7116 und I phonnin copy adikan 😂😂 e prayunna I phone pollum display vadikkannay samsunginta kayil nin Ann😂

  • @adithyan1549
    @adithyan1549 2 ปีที่แล้ว +25

    Waiting ആയിരുന്നു 💙💙💙

  • @bibscreations4976
    @bibscreations4976 2 ปีที่แล้ว +3

    ഈ വീഡിയോ വല്ലാത്ത ഒരു ക്വാളിറ്റി ഫീൽ ചെയ്യുന്നു.. മുൻ ദിവസങ്ങളിലെ അപേക്ഷിച്ച്,,😍💯❤️

  • @mahoormashoor1573
    @mahoormashoor1573 2 ปีที่แล้ว +54

    ഏത് പ്രായക്കാർക്കും മനസിലാവുന്ന രീതിയിലുള്ള അവതരണത്തിന് അഭിനന്ദനങ്ങൾ

  • @appusappus229
    @appusappus229 2 ปีที่แล้ว +11

    ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നത് ആരുണ്ട് ഫുൾ ഡീറ്റെയിൽഡ് അതാണ് ജയരാജേട്ടൻ ❤

  • @saikamalsnair
    @saikamalsnair 2 ปีที่แล้ว +135

    അങ്ങനെ ഏറെ നാളുകൾക്ക് ശേഷം എന്റെ പ്രിയപ്പെട്ട smartphone brand ആയ Samsung ന്റെ ഒരു ഫോണുമായി എന്റെ പ്രിയപ്പെട്ട ജയരാജേട്ടൻ വന്നിരിക്കുന്നു 💕😍

    • @wrench_in
      @wrench_in 2 ปีที่แล้ว +5

      @@indgaming101 redmiyekkal bhedham 👐👐

    • @saikamalsnair
      @saikamalsnair 2 ปีที่แล้ว +3

      @@indgaming101 bro ath old samsung phones. Athu pole samsung nte budget friendly ( under 12000 ) smartphones. Allathe midrange and flagship phones nu no hanging. No slow. Pinne nammude using um

    • @surajashokan8481
      @surajashokan8481 2 ปีที่แล้ว +2

      @@indgaming101 samsung phones upayigichittillale pettanu updation kittuna oru brand anu samsung

    • @wrench_in
      @wrench_in 2 ปีที่แล้ว +2

      @@surajashokan8481 ys
      Njn a50 use cheyyunnu
      2 divasam mumbu security patch kitty

    • @surajashokan8481
      @surajashokan8481 2 ปีที่แล้ว +2

      @@indgaming101 enittano angane paranje update ek up to date ayittu kittum mone

  • @Ullasjoy
    @Ullasjoy 2 ปีที่แล้ว +6

    ജയരാജേട്ടന്റെ review കണ്ടാൽ തന്നെ ഒരു മനസുഖം ആണ്

  • @abcdas1098
    @abcdas1098 5 หลายเดือนก่อน +1

    ഞാൻ ഈ ഫോൺ 50k കൊടുത്തു വാങ്ങിയ ആൾ ആണ്
    ബാറ്ററി നല്ല ബാക്ക് അപ്പ്‌ ആണ് ബാറ്ററി ലൈഫ് ഉണ്ട്
    ക്യാമറ ഈ പ്രൈസ് റേഞ്ച് നു ഉള്ളത് അല്ല ക്യാമറ കുറച്ചു കൂടി നന്നാക്കണം
    ഡിസ്പ്ലേ നല്ല ക്ലാരിറ്റി ആണ്

  • @majeedm2909
    @majeedm2909 2 ปีที่แล้ว +20

    Fan edition💥❣️

  • @mashoodck5559
    @mashoodck5559 2 ปีที่แล้ว +19

    Best earphone for calling (anc supported)and entertainment purpose?

  • @prasannakumarmr1533
    @prasannakumarmr1533 2 ปีที่แล้ว +2

    ഈ ഫോൺ എനിക്ക് ഇഷ്ടപ്പെട്ടു രണ്ടുമൂന്നു മാസം കഴിഞ്ഞ് ഇപ്പോൾ ഞാൻ വാങ്ങിക്കുന്നത് ആയിരിക്കും സൂപ്പർ അടിപൊളി ഫോൺ

  • @ashinbs4623
    @ashinbs4623 2 ปีที่แล้ว +44

    Samsung fan forever 😍💖💖

  • @sheheercuts1427
    @sheheercuts1427 2 ปีที่แล้ว +13

    Samsung❤️😇

  • @jaseel3921
    @jaseel3921 2 ปีที่แล้ว +6

    പ്രഥാപ്‌ ഏട്ടന്റെ unboxing വീഡിയൊ കണ്ട്‌ വരുന്ന വരവാണു ഞാൻ😂

  • @amruth5946
    @amruth5946 2 ปีที่แล้ว +3

    വീഡിയോ കാണാൻ വൈകി പോയി...... ഉഗ്രൻ ഫോൺ.... 🔥🔥🔥 Samsung 🔥🔥

  • @abdulkalamasad
    @abdulkalamasad ปีที่แล้ว +4

    How to set auto call record samsung galaxy s21 fe

  • @jishnuprakashvp
    @jishnuprakashvp 2 ปีที่แล้ว +2

    എനിക്ക് ഇത് എടുക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു കുറച്ച് കഴിഞ്ഞിട്ട് ഫോൺ എടുത്താൽ മതി... കുറച്ച് കഴിഞ്ഞാൽ ഇതിന്റെ snapdragon chip set വെച്ച് ഇറങ്ങാൻ chance ഉണ്ട്.... ഇതിന്റെ S20 FE 4G എന്ന ഫോൺ എടുത്ത വ്യക്തിയാണ് ഞാൻ.... ഞാൻ എടുത്ത് ഒന്നര മാസം കഴിഞ്ഞപ്പോ ഇതി 5G Model ഇറങ്ങി with Snapdragon 865

  • @irshadevengad
    @irshadevengad 2 ปีที่แล้ว +5

    Mmc പോർട്ട്‌ ഇല്ലാത്തത് മാത്രം ഒരു കുറവായി തോന്നുന്നു ബാക്കി എല്ലാം സൂപ്പർ 👍🏼

  • @_Xo_.xo_
    @_Xo_.xo_ 2 ปีที่แล้ว +15

    *Chetta.. ❤️.. ഇങ്ങള് പോളിയാണ്... ♥️*

    • @athuln193
      @athuln193 2 ปีที่แล้ว +1

      ✨️✨️

  • @ammunnoor1861
    @ammunnoor1861 2 ปีที่แล้ว +3

    എല്ലാ ഫോൺകളുടെ ബോക്സ് തുറക്കുന്നതും മറ്റു കാര്യങ്ങളെല്ലാം പറഞ്ഞ് വീഡിയോയുടെ
    ദൈർഘ്യം കൂട്ടാതെ കുറഞ്ഞ സമയത്ത് പറഞ്ഞാൽ നന്നായിരിക്കും ❤️❤️❤️

  • @tubem2258
    @tubem2258 2 ปีที่แล้ว +3

    USA snapdragon and ivde exynos angane oru kuzhappam und s20 fe with exynos athra nallathalla

    • @xtrmdemon
      @xtrmdemon 2 ปีที่แล้ว +1

      Satyam nammakk Exynos 🤮

  • @abhilashkalliparambil3807
    @abhilashkalliparambil3807 2 ปีที่แล้ว +8

    5G aano..how many 5G bands included in this device??

  • @lucas-ii5jt
    @lucas-ii5jt ปีที่แล้ว

    Bro nigale video Kand njan s21 fe eduthu enittu 4 month kayijappo
    25 w charge support cheyunnilla petta avshthannu replacement ndo aavo pls 🙏 reply

  • @athuln193
    @athuln193 2 ปีที่แล้ว +5

    Adipoli phone✨️✨️✨️
    Small box

  • @noufalbabue5059
    @noufalbabue5059 2 ปีที่แล้ว

    Hello sir oru samshayam chodichotte...kure aayi chodikanam yennu karudunnu ...jayarajettan ee videos yellam cheyan new phone vangi cheyunnadano...atho oro company sponsor cheyunnadano?ethu yente matharam samshayam aano?

  • @adarshachu4085
    @adarshachu4085 2 ปีที่แล้ว +8

    Samsung 💗

  • @ajaymathew5199
    @ajaymathew5199 2 ปีที่แล้ว

    Which smart watch are you using right now?

  • @sahalmax2657
    @sahalmax2657 2 ปีที่แล้ว +3

    Hi chetta Google pixel 6 Unboxing Video Cheyyumo

  • @jintopullan
    @jintopullan 2 ปีที่แล้ว +8

    Snapdragon 888 Indian variant il illa 😭😭😭😭😭😭😭

    • @reflections1074
      @reflections1074 2 ปีที่แล้ว

      Exynos 2100 thallipoli onnum alla

    • @aibelbiju5423
      @aibelbiju5423 2 ปีที่แล้ว

      @@reflections1074 but it's not worth it.

    • @reflections1074
      @reflections1074 2 ปีที่แล้ว

      @@aibelbiju5423 ayin ith kaanuallathe aarelum vaanguo😂

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +25

    Camera perfomance🔥

  • @abi-td3dd
    @abi-td3dd 2 ปีที่แล้ว +2

    Snapdragon ആയിരുന്നേൽ പോളിച്ചേനെ

  • @photoclickz4348
    @photoclickz4348 2 ปีที่แล้ว +2

    Cam perfomance s20fe aayittu vallya difference onnumilla
    Stereo speaker same aanu
    Display same aanu
    Rate maathram nalla difference und

    • @photoclickz4348
      @photoclickz4348 ปีที่แล้ว

      ആ പിന്നെ കുറച്ചു ചെറുതാക്കിട്ടുണ്ട് 😂

    • @photoclickz4348
      @photoclickz4348 ปีที่แล้ว +1

      @Shemeer c charger polum illa appola..
      2k Rs കൊടുത്തു ചാർജർ വാങ്ങിച്ച ഏഴാം മാസം കംപ്ലൈന്റ്റ് ആകും ചുരുക്കി പറഞ്ഞാൽ ഗ്യാരണ്ടി കഴിയുമ്പോൾ തന്നെ പണി തീരും പിന്നെ മാറിക്കിട്ടതുമില്ല. Doubt ഉണ്ടെങ്കിൽ ഇതിന്റെ സർവീസ് സെന്ററിൽ ചെന്നിട്ടു Q നില്ക്കുന്നവരോട് ചോദിച്ചാൽ എല്ലാം മനസിലാകും 😂

  • @Vishnuleft
    @Vishnuleft ปีที่แล้ว

    Hello jayetta eee refresh tate enganeyaanu nokuka.?

  • @Aashique96
    @Aashique96 ปีที่แล้ว +1

    Ithil memory card idan pattumo..?

  • @libinbaby8651
    @libinbaby8651 2 ปีที่แล้ว +4

    Global variant has snapdragon 888
    In india launches with exynos 2100, gives no charger and price makes laugh ..😆

    • @AKASH-ks1qh
      @AKASH-ks1qh 2 ปีที่แล้ว

      Price s22 series erangumbo drop aakum..s20 fe yilum agane aarn..starting 50k egand ondarn..pinne exynos 2100 sd 888 vech mosham aan..but sd 865(s20fe) vech better thanne aan🙂 oru 50k below crct worth phone aan bro

  • @sujithyuvraj7659
    @sujithyuvraj7659 2 ปีที่แล้ว

    ജയരാജ് ഏട്ടാ സാംസങ് Fe, വിവോ X70 pro plus ഇതിൽ ഏതാണ് ബെറ്റർ?

  • @MrRajinn
    @MrRajinn 2 ปีที่แล้ว +1

    Ee Exynos phone is that Better than Snapdragon??????? Plz share true feedback

    • @ushaprasad8052
      @ushaprasad8052 ปีที่แล้ว +2

      Exynos is not better than Qualcomm processors. Exynos is better for a normal use but not reliable than Qualcomm , Mediatek etc.

  • @srezr6891
    @srezr6891 2 ปีที่แล้ว +1

    Exynos processor ayath kond NO, and a bit overpriced.
    6:00 charger remove cheythu ennu kond flagship aavuo.

  • @jishnuraju3873
    @jishnuraju3873 2 ปีที่แล้ว

    Broo nik realmede phone edukkan plan unde nalayanu edkkan pokane appo 16000 il othungana ettavum nalla realme phone paranju tharumoo plzz reply🙏🙏

  • @shivan3299
    @shivan3299 2 ปีที่แล้ว

    Chetto 25k or 30k pattiya nalla phone parayamoo price anu udhadhichathu

  • @sahalns9988
    @sahalns9988 2 ปีที่แล้ว +1

    Power 💪⚡ pettannu review vannu 🔥🔥🔥🔥

  • @shareefmuhammed9396
    @shareefmuhammed9396 2 ปีที่แล้ว +6

    Samsung fan ഇവിടെ

  • @eleventozz
    @eleventozz 2 ปีที่แล้ว +22

    10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11K

    • @_Net_07
      @_Net_07 2 ปีที่แล้ว +1

      Valivitta comedy🥴🥴

  • @dawoodibrahim3295
    @dawoodibrahim3295 ปีที่แล้ว

    Ee phone ipo eduthhal kollamo... Use cheytha aarenkilum indnekil pls cmnt

  • @abdulrasheedck2713
    @abdulrasheedck2713 2 ปีที่แล้ว +4

    Processor karyam entha parayathirunne marannathano atho manapoorvam parayanjatho 😂😂😂

  • @kssarun1518
    @kssarun1518 2 ปีที่แล้ว +3

    ഇവന്മാർ ഇന്ത്യക്കു മാത്രം snapdragon ചിപ്പ് കൊടുക്കില്ല,
    എക്സിനോസ് use ചെയ്യുന്ന കൊണ്ട് പറയുവാ, ചെറിയ temperature വ്യത്യാസം വന്നാൽ തന്നെ പെർഫോമൻസ് കാര്യമായി കുറയും, 6 മാസം കഴിയുമ്പോൾ ആവറേജ് ഫോൺ ഇന്നേക്കാളും മോശം പെർഫോമൻസ് um ബാറ്ററി issues um വരും.

  • @Nature-ll4rz
    @Nature-ll4rz 2 ปีที่แล้ว +6

    S20 Fe vs S21Fe comparison cheyyumo

    • @peerupeeru10
      @peerupeeru10 2 ปีที่แล้ว

      S20 S21FE5G comparison

  • @shanusali3482
    @shanusali3482 ปีที่แล้ว

    2023 i phone 11 or samsung s21 fe 5g the best phone 🤔

  • @bohithmadhavan5293
    @bohithmadhavan5293 2 ปีที่แล้ว +3

    Oru 35k ayrnnel nannayene.52 okke overpriced anu.s21 53kku kittm offer timil

  • @akhilspattazhy3779
    @akhilspattazhy3779 2 ปีที่แล้ว +3

    Always Samsung 🥰🥰🥰🥰

  • @arun_christi
    @arun_christi ปีที่แล้ว

    Software update nu shesham arekkelum microphone complaint indo, complaint maran ntha cheyendy

  • @kannankb6818
    @kannankb6818 2 ปีที่แล้ว +1

    ചേട്ടാ infinix hot 11s phonil Android 12 update varuooo

  • @newynzeniyadh6806
    @newynzeniyadh6806 2 ปีที่แล้ว +2

    enthenko paranjalum exynos 2100 alle snapdragon 888 ayirunu enkil adipoli ayirunee

    • @muhammadajmalntr5978
      @muhammadajmalntr5978 2 ปีที่แล้ว +1

      ഒന്ന് രണ്ടു മാസങ്ങൾക്ക് ശേഷം SD 888 വാരിയെന്റും ഇവന്മാർ ഇറക്കും. നേരത്തെ s20 fe അങ്ങനെ ഇറക്കിയിരുന്നു

  • @arshadazeez5222
    @arshadazeez5222 2 ปีที่แล้ว +6

    Bro Samsung S21 FE 5G aano allenkil A73 5g aan nallath. Looking for camera and performance. S21 il 12 MPyum A73 yil 108 MP yum alle ath kond S21 il camera quality kurayunnundo?

    • @photoclickz4348
      @photoclickz4348 2 ปีที่แล้ว +1

      ഞാൻ പറയുവാണെങ്കിൽ ഇപ്പൊ s20fe ആണ് നല്ലത്. ഞാൻ അതാണ് use ചെയ്യുന്നേ ഇപ്പൊ ഫ്ലിപ്കാർട്ടിൽ 34Rs നു കിട്ടും അതിന്റെ photography എന്റെ page ഇൽ നോക്കിയാൽ കാണാം 5g varient ആണ് 865snapdragon chipset ആണ്. So നല്ല speed ഉണ്ട് heating ഇല്ല നല്ല gaming phone ആണ് 👍

    • @Ajmal.__
      @Ajmal.__ ปีที่แล้ว +1

      Bro mb yil onnum.oru karyavum illa bro sensor pole irikkum ah cam inte quality.....
      Anghane aanel iphone 13 okke 12 mb aanu nnitt kidilan cam performance ille athaanu bro sensor pole irikkum.....

  • @AbhinavAnamika-wo4yj
    @AbhinavAnamika-wo4yj ปีที่แล้ว

    ഫോണിന്റെ വീഡിയോസ് ചേട്ടൻ ഇനിയും ചെയ്യണം

  • @vighneshs501
    @vighneshs501 2 ปีที่แล้ว +5

    This phone is 🔥🔥😮

  • @Pinneentha
    @Pinneentha 2 ปีที่แล้ว +1

    Eathokke 5g bands und?

  • @fhcj8848
    @fhcj8848 ปีที่แล้ว +3

    ഇന്ന് ഞാൻ വാങ്ങി ❤️❤️❤️🥰🥰6. Days ഉപയോഗിച്ച് poli 👍👍👍👍ഒന്നും parayan ഇല്ലാ dispaly ക്യാമറ 🔥🔥🔥🔥😳😳😳😳😳ഇത്രക്ക് മാറ്റം sumsung 🥰🥰🥰🥰വാങ്ങുന്നവർ എപ്പോളും 256. GB എടുക്കുക കാരണം 128. എടുത്താൽ പണി ആണ്...35.40 GB phone appil പോകും ബാക്കി only 80. 😀😀😀

    • @unniunni1146
      @unniunni1146 ปีที่แล้ว

      Heating issue & network issues undo??

    • @Sadik-zv9xx
      @Sadik-zv9xx 11 หลายเดือนก่อน

      എങ്ങനെയുണ്ട്

  • @abbuabi2722
    @abbuabi2722 2 ปีที่แล้ว +1

    S21 fe ano A52s 5g ano better guys
    Pls reply

    • @Wlbwlb
      @Wlbwlb 2 ปีที่แล้ว

      അത് കൻഫ്യൂഷൻ ആയിട്ട് ഞാൻ ഒരു 52സ് 5ജി വാങ്ങി

  • @renjithk2547
    @renjithk2547 2 ปีที่แล้ว +1

    5:57 chiripikale mahe😂😂😂🤣

  • @ieadarshs1218
    @ieadarshs1218 2 ปีที่แล้ว +1

    S20 fe pole snapdragon koduthal madhe ayirunnu, snapdragon oru 870,888 etehlum madhe ayirunu.

    • @roshinroy3142
      @roshinroy3142 2 ปีที่แล้ว

      Indian version ആണ് exynos processor USA VERSION SNAPDRAGON ആണ്

    • @ieadarshs1218
      @ieadarshs1218 2 ปีที่แล้ว

      Technical guruji chanelil paryunathu ind yil sd ahennanu.

  • @Razaltp
    @Razaltp 2 ปีที่แล้ว +6

    Njan kanda aadyathe smartphone(touchphone😅)
    Samsunginteth💜💜💜💜🔥🔥🔥

  • @AmarKrish
    @AmarKrish 2 ปีที่แล้ว +1

    Exynos 2100 & Memory card patulla apo pinne s20 fe 5g aahne nallathe

    • @ieadarshs1218
      @ieadarshs1218 2 ปีที่แล้ว

      S20 fe pole ithilum snapdrogon koduthal mathe ayirunnu 888or 870 .

  • @mithunkm2665
    @mithunkm2665 2 ปีที่แล้ว +8

    Sd 888 aayirunnu Enkil🔥🔥🔥exynos Aaadyam okke Nalla performance Ayirikkum 1 year okke kazhiyumbol kurayum gaming nte karyamanu but Normal useine bathikkilla.

    • @blessonmathai
      @blessonmathai 2 ปีที่แล้ว

      Njan gaming ila... Oru light weight ph aanu use cheyunne... One day battery back up kituo bro? Please reply

    • @deadly_flix855
      @deadly_flix855 ปีที่แล้ว +1

      Paranjey pole thanne vannelo❤ snapdragon 888

  • @kestenphlip1390
    @kestenphlip1390 ปีที่แล้ว +1

    Earphone Jack ondo?

  • @vidhunvasudevan4792
    @vidhunvasudevan4792 2 ปีที่แล้ว +1

    Snapdragon 888 irangum ennu karuthi s21 Fe yil wait cheythu ini iqoo nu vendi wait cheyyanam

  • @ameerpes5557
    @ameerpes5557 2 ปีที่แล้ว +2

    Ithil snapdragon available aano 🤔🤔 pls rply

  • @jafarpk1013
    @jafarpk1013 2 ปีที่แล้ว

    Thanks jayarajetta

  • @itz_me8457
    @itz_me8457 ปีที่แล้ว +1

    32k kittiya kidu alle?

  • @albinbiju7464
    @albinbiju7464 2 ปีที่แล้ว +11

    Samsung istham ❤❤❤

  • @user-ib6jm9iy7e
    @user-ib6jm9iy7e 8 หลายเดือนก่อน

    അവതരണം super 👌clear voice

  • @GFX7gamer
    @GFX7gamer 2 ปีที่แล้ว

    Sir , MOTOROLA Edge 20 Fusion num MOTOROLA G71 num Comparison Video Cheyyo

  • @FOULGAMERYT
    @FOULGAMERYT 2 ปีที่แล้ว +4

    അങ്ങനെ വാങ്ങാൻ ഉള്ള ലിസ്റ്റിൽ ഒരണമ് കൂടി ആയി 😍

    • @ieadarshs1218
      @ieadarshs1218 2 ปีที่แล้ว

      Iphone 12 edukk bro 50k best ahnu.

  • @CrazyBoy-9876
    @CrazyBoy-9876 2 ปีที่แล้ว +4

    Samsung 🥰

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +4

    Adipoli ❤❤

  • @sxid_.x.__fxm
    @sxid_.x.__fxm ปีที่แล้ว +1

    Version 1 version 2 enthaa jayarajetta

  • @masroorali100
    @masroorali100 2 ปีที่แล้ว +3

    SD processor anengil nallathayirunnu.
    Exynoss inode thalparyam illa

  • @shafipk3055
    @shafipk3055 ปีที่แล้ว

    3.5 typ c adapt Audio jack sapport aakumoo

  • @muhammedakhil5126
    @muhammedakhil5126 2 ปีที่แล้ว

    U missed a point that finger print is not ultrasonic based

  • @deepurajr8581
    @deepurajr8581 2 ปีที่แล้ว +4

    Samsung 🥰🥰

  • @mahadevm9243
    @mahadevm9243 2 ปีที่แล้ว +1

    Redmi 11i hypercharge enthe camera review ntha cheyathe

  • @praveenprabhakar3813
    @praveenprabhakar3813 2 ปีที่แล้ว +1

    Xiomi 11i unboxing ile... ജയരാജേട്ടാ

  • @kaderpc8117
    @kaderpc8117 2 ปีที่แล้ว

    Battery cappasity etra

  • @vishnurmenon1396
    @vishnurmenon1396 2 ปีที่แล้ว +1

    A73 5g - S21fe
    Ithil etha 👌 best

  • @abdusalam1899
    @abdusalam1899 7 หลายเดือนก่อน

    എത്ര വാട്ട് ചാർജ്ജിങ്

  • @abhilashabhi3596
    @abhilashabhi3596 ปีที่แล้ว

    Heating issue varunnundo??

  • @muzthu_
    @muzthu_ 2 ปีที่แล้ว +2

    Where is pixel 😌

  • @abhirambaiju
    @abhirambaiju 2 ปีที่แล้ว +3

    Samsung 💥❤️

  • @bipsiakhil2279
    @bipsiakhil2279 2 ปีที่แล้ว +2

    Sir, should I take realme 8 or 8pro

    • @josephaj4133
      @josephaj4133 2 ปีที่แล้ว +1

      Wait for moto g71 5g under 20k with amoled display 695 processor

    • @Leo10GS.
      @Leo10GS. 2 ปีที่แล้ว

      Realme 8 pro is more value for money according to realme 8 . But I will recommend moto g71 to buy , because moto g71 is more value for money than these phones !

    • @alameenaa7904
      @alameenaa7904 2 ปีที่แล้ว +1

      Moto g71 best option

    • @aibelbiju5423
      @aibelbiju5423 2 ปีที่แล้ว

      Best realme 7 pro ahn 8 series is not worth it . Or you can wait for 9 series

    • @josephaj4133
      @josephaj4133 2 ปีที่แล้ว

      Realme 7 ,8 series edkarud realme number series edkarud

  • @shamilup123
    @shamilup123 2 ปีที่แล้ว

    Dex feature use cheyuna video cheyooo

  • @n4vin_
    @n4vin_ 2 ปีที่แล้ว +3

    Samsung ❤

  • @maneeshappoos7826
    @maneeshappoos7826 ปีที่แล้ว

    S 21fe vs A73 ഏതാ നല്ലത്? ഞാൻ ഓവർ ഗെയിം കളിക്കുന്ന ആളല്ല

  • @dnj7051
    @dnj7051 ปีที่แล้ว +1

    ഞാൻ ഇന്ന് Un box cheydu💕✌️😇

    • @soumyasunny1
      @soumyasunny1 ปีที่แล้ว

      എങ്ങനെ ഉണ്ട്

  • @Satharpktnr
    @Satharpktnr 11 หลายเดือนก่อน +1

    45000 കൊടുത്തിട്ട് ഫോൺ വാങ്ങി ചാർജ് നിക്കുന്നില്ല 😢

    • @axorff1840
      @axorff1840 4 หลายเดือนก่อน

      Bro update chey appo shery akum

  • @dumanigozzzfishing3318
    @dumanigozzzfishing3318 2 ปีที่แล้ว

    Processor snapdragon airunel polichene

  • @rajeshrl6747
    @rajeshrl6747 ปีที่แล้ว +1

    Ipo ith vangiyal worth ano

    • @Walk_with_VR
      @Walk_with_VR ปีที่แล้ว

      Sure,,, 5g and flagship camera