ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

രണ്ട് പുലി കുട്ടികൾ!! || Samsung Galaxy S 21 Ultra Vs I Phone 12 Pro Max Malayalam Comparison.

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2021
  • www.capesindia...
    10% OFF India site and 5% OFF for International website.
    Discount Code is JGN.

ความคิดเห็น • 1.7K

  • @sidhartha1359
    @sidhartha1359 3 ปีที่แล้ว +203

    Display : അന്നും ഇന്നും എന്നും Samsung🔥🔥🔥

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +1237

    ഈ പുലികുട്ടികളെ ഇങ്ങനെ വീഡിയോയിലൂടെ കാണാൻ മാത്രമേ യോഗമുള്ളൂ😌

    • @beckham5332
      @beckham5332 3 ปีที่แล้ว +37

      Bro oru kalath ethine swanthamakanum baghyam undavum

    • @dudegaming3419
      @dudegaming3419 3 ปีที่แล้ว +12

      @@beckham5332 🤩😍🤩

    • @muhammedasif.ck.9491
      @muhammedasif.ck.9491 3 ปีที่แล้ว +7

      Eppenkilum kittum

    • @dxace_21
      @dxace_21 3 ปีที่แล้ว +11

      Vello panikum pokk iPhone alla macbook air pro edukan pattum

    • @issacdominic5957
      @issacdominic5957 3 ปีที่แล้ว +6

      Kadayil Poyi Eduth Nokkikko 😊

  • @ajithabijukumar607
    @ajithabijukumar607 3 ปีที่แล้ว +95

    എനിക്ക് Samsung Galaxy S21 Ultra ആണ് ഇഷ്ടം...🥰

  • @najinet3298
    @najinet3298 3 ปีที่แล้ว +167

    രണ്ട് ഫോണും ഇഷ്ടപ്പെട്ടു എവിടെയൊക്കെയോ സാംസങ് മുൻപന്തിയിൽ നിൽക്കുന്നു അതുപോലെ ഐഫോണും

    • @sahad9613
      @sahad9613 3 ปีที่แล้ว +2

      Specil anu samsung i phon is. always user experience best phon

  • @Cinecut623
    @Cinecut623 3 ปีที่แล้ว +308

    ഈ പുലി കുട്ടികളെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ഈ പുപ്പുലി ഉയിരേ.....😁🔥

  • @venkiteswaranvenkiteswaran3726
    @venkiteswaranvenkiteswaran3726 3 ปีที่แล้ว +420

    ലേ സ്വപ്നം : ഒരു ഐ ഫോൺ വാങ്ങണം
    ലെ pocket : ഏയ് വേണ്ട എൻ്റെ വയറ് കാലിയാകും നീ റെഡ്മിയോ ഇൻഫിനിക്സോ മൈക്രോമാക്സോ റിയൽമിയോ പോക്കോയോ സാംസങ്ങോ എടുത്താ മതി 😂😂😂 😂😂

    • @komanga
      @komanga 3 ปีที่แล้ว +7

      😂

    • @user-um7jw6yv9f
      @user-um7jw6yv9f 3 ปีที่แล้ว +22

      Redmi ഉയിർ.....❤❤😍😘😎😎

    • @anandhus7953
      @anandhus7953 3 ปีที่แล้ว +5

      Ath sheriya

    • @exdshabi4236
      @exdshabi4236 3 ปีที่แล้ว +17

      Redmi edutha pokattin pollum😁

    • @abhayghosh1236
      @abhayghosh1236 3 ปีที่แล้ว +11

      ലെ infinix : പിന്നെ എന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നേ😂😂💥

  • @gokulpoly
    @gokulpoly 3 ปีที่แล้ว +429

    J2 ൽ ഈ വീഡിയോ കാണുന്ന
    ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഞാൻ😂

  • @nisha5863
    @nisha5863 3 ปีที่แล้ว +29

    ഒന്നുരാലക്ഷം രൂപയുടെ ഫോണിൽ charger ഇല്ല 🙄🙄
    1500 രൂപയുടെ നോക്കിയയുടെ ഫോണിൽ വരെ കിട്ടും😂😂

  • @fadhil1030
    @fadhil1030 3 ปีที่แล้ว +66

    5k മുതൽ 1.5 lack വരെ വിലയുള ഫോൺ ഇറക്കുന്ന samsung ആണ് എന്റെ king

    • @rajaneeshv.k5717
      @rajaneeshv.k5717 3 ปีที่แล้ว +4

      1000 thott und

    • @abhinandks329
      @abhinandks329 3 ปีที่แล้ว +2

      Appo Xiaomiyo 4.80 lakhs vare ulla phone irakkunnundu

    • @fadhil1030
      @fadhil1030 3 ปีที่แล้ว

      @@abhinandks329 adhoi editionsan adhe oneplusinum samsung oppo apple angene kureperkund

    • @skbassboosted1479
      @skbassboosted1479 3 ปีที่แล้ว

      സത്യം

    • @rajaneeshv.k5717
      @rajaneeshv.k5717 3 ปีที่แล้ว

      @Nafie ennodu podo nu lryn neeyethada chekka..njn avante comment inu anu reply koduthe avan smartphone ennu paranjitundo athil?

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 ปีที่แล้ว +109

    🔥ഈ രണ്ടെണ്ണം ഇപ്പോൾ എങ്ങനെ നിൽക്കുന്നു എന്നതിലുപരി ഒരു 5 വർഷം കഴിയുമ്പോൾ ഇപ്പോൾ കാണിക്കുന്ന പെർഫോമൻസ് കാണിക്കാൻ കഴിയണമെങ്കിൽ അവന്റെ പേര് apple എന്നായിരിക്കണം 🔥

    • @vishalkvkl1544
      @vishalkvkl1544 3 ปีที่แล้ว +4

      Ahh! *athe point*

    • @Uppachiyum
      @Uppachiyum 3 ปีที่แล้ว +2

      👍🏻👏

    • @sreenandhan4420
      @sreenandhan4420 3 ปีที่แล้ว +2

      Athe i phone ayirikum

    • @azarm1876
      @azarm1876 3 ปีที่แล้ว +1

      🔥👍

    • @sameerkuttamanna
      @sameerkuttamanna 3 ปีที่แล้ว +6

      അതു സഹോദര..അവർ പുറത്തു നിന്നി ഒരു സോഫ്‌ട്‌വെർ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കില്ല...പിന്നെ നോ മെമ്മറി...നോ doubl സിം...

  • @bibscreations4976
    @bibscreations4976 3 ปีที่แล้ว +11

    ഇപ്പോൾ സ്വപ്നം കാണാൻ പറ്റുന്ന രണ്ടു ഫോണുകൾ..ഇങ്ങനെ വ്യത്യസ്തമായ വീഡിയോ ചെയ്തതിന് നന്ദി ജയരാജേട്ടാ...😍😍😍😍❤️💯

  • @aaadhhiil
    @aaadhhiil 3 ปีที่แล้ว +89

    മൊബൈൽഫോണിൽ സ്കിൻ ഒട്ടിക്കുന്നദ് ഇഷ്ടമില്ലാത്തവർ ഉണ്ടോ?

  • @user-dh5vt2pr8m
    @user-dh5vt2pr8m 3 ปีที่แล้ว +162

    SAMSUNG UYIR👑❤️
    ചെറുപ്പത്തിൽ മനസ്സിൽ കേറി പട്ടിയത പിന്നെ ഇറങ്ങിയിട്ടില്ല...!!😁☺️💥

  • @POLAPPANBROZZ
    @POLAPPANBROZZ 3 ปีที่แล้ว +25

    6:04 ABCD മൊത്തവും പറഞ്ഞു 😂😂

  • @hadit1483
    @hadit1483 3 ปีที่แล้ว +121

    Display full scoring samsung analllo😁😁

    • @Mr_.jas.75
      @Mr_.jas.75 3 ปีที่แล้ว +9

      Ath agane alle varu

    • @matrix5262
      @matrix5262 3 ปีที่แล้ว +13

      Displayil samsung poli yanu🥇

    • @sidhartha1359
      @sidhartha1359 3 ปีที่แล้ว +5

      Annum innum ennum. 🔥🔥🔥

    • @fadhil1030
      @fadhil1030 3 ปีที่แล้ว +3

      Hd+display polum adipoliyaa pinne idhokke parayano

    • @AIMBOT_EX
      @AIMBOT_EX 3 ปีที่แล้ว +5

      Iphone inte display samsung aanu undakkunnath😂

  • @v7footballgamer363
    @v7footballgamer363 2 ปีที่แล้ว +10

    അന്നും ഇന്നും സാംസങ് കഴിഞ്ഞട്ടെ വേറെ കമ്പനി ഉള്ളു 😎 സാംസങ് uyir😎🥰👍🏻

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 ปีที่แล้ว +67

    ഞ്മ്മൻ്റെ ആപ്പിളും സാംസങ്ങ് ഒക്കെ ഞമ്മളെ റെഡ് മി ആണേ❤️

    • @user-ev8bv1pm6d
      @user-ev8bv1pm6d 3 ปีที่แล้ว +1

      @FAYIS ADZ 💛

    • @komanga
      @komanga 3 ปีที่แล้ว +1

      Samsung എന്തിനാ redmi ആകുന്നത്?
      Samsung ന് budget phone ഉണ്ടല്ലോ...

    • @yedhukrishnan5746
      @yedhukrishnan5746 3 ปีที่แล้ว +2

      @@komanga pakshe nalla features illallo....25k mugalil nallatha samsung.....kettoda veetavaliya

    • @komanga
      @komanga 3 ปีที่แล้ว

      @@yedhukrishnan5746 ok daa കേട്ട്..
      samsung ഇഷ്ട്ടാണെങ്കിൽ എടുക്കാവുന്ന features ഒക്കെ ഉണ്ട്.
      Redmi ആണ് ഇഷ്ടമെങ്കിൽ അതങ്ങ് പറഞ്ഞ pore

    • @AJMAL_23_
      @AJMAL_23_ 3 ปีที่แล้ว

      Poco🔥

  • @ashcrash143
    @ashcrash143 3 ปีที่แล้ว +88

    ആപ്പിൾ ഫോണിന്റെ ഡിസ്പ്ലേ ഉണ്ടാക്കുന്നത് സാംസങ് ആണ് എന്ന് എത്ര പേർക്കറിയാം ?

    • @ronaldr1324
      @ronaldr1324 3 ปีที่แล้ว +8

      Samsung is only producing it.... The technology is Apple's Retina HD displays

    • @thameem707
      @thameem707 3 ปีที่แล้ว

      🙌

    • @mohinudheenca9630
      @mohinudheenca9630 3 ปีที่แล้ว +13

      Appil ഒക്കെ പുല്ലാണേ സാംസങ് ന് 😏

    • @squidscrew1339
      @squidscrew1339 3 ปีที่แล้ว +4

      @@ronaldr1324 ath veruthe oru name koduthathan😂😂😂😂😂. Iphoneil ulla displayk okke avar retina enn kodukum.

    • @ronaldr1324
      @ronaldr1324 3 ปีที่แล้ว +2

      @@squidscrew1339 just google cheyy man... Nnit varthanam para

  • @gireesher9864
    @gireesher9864 3 ปีที่แล้ว +28

    ഇത്രയധികം പരസ്യം(Ads) വന്ന വേറെ ഒരു വീടിയോ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല🥵🤕

    • @ullasrprasad6578
      @ullasrprasad6578 3 ปีที่แล้ว

      Sathyam.. ithu enthoru parasyam
      Oru videoyil ithrem parayan kanendi varoooo
      Veruppich

    • @aesthetic2520
      @aesthetic2520 3 ปีที่แล้ว

      Satyam verthe kanuntha eyalde video athinte edak ngane koode cheytha maduth pandaram adaghum 18 min njn ekhadesham 20 ads kandu kopp

  • @mubarisp1971
    @mubarisp1971 3 ปีที่แล้ว +33

    S21 ultra 🔥

  • @FahadibrahimCK
    @FahadibrahimCK 3 ปีที่แล้ว +194

    Flag ship ഫോൺ ഉപയോഗിക്കാത്തവർ 🥰

    • @FahadibrahimCK
      @FahadibrahimCK 3 ปีที่แล้ว +2

      @Dr Sabari M Nair 🤫😂

    • @thebadking490
      @thebadking490 3 ปีที่แล้ว +2

      Samsung 21ultra adipowly ahne

    • @josephshaji4933
      @josephshaji4933 3 ปีที่แล้ว +2

      Use chytatud friend nta 😜

    • @thebadking490
      @thebadking490 3 ปีที่แล้ว +3

      @@josephshaji4933 one day njn um vannikum......hope.

    • @bijubalakrishnan1773
      @bijubalakrishnan1773 3 ปีที่แล้ว +2

      Enik flagship phon istam alla hehe

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +27

    ഇത് സൂപ്പർ വീഡിയോ തന്നെയാണ് ജയരാജേട്ടന്റെ primary phone um secondary phone um thammil oru comparison athu kalakki ethayalum 👌👌

  • @nikku7941
    @nikku7941 3 ปีที่แล้ว +236

    S21 ultra പുലിയാണ് കേട്ടാ...💥

    • @furious-choehaalen1525
      @furious-choehaalen1525 3 ปีที่แล้ว +18

      Apple puli kutty( i mean samsung is king Puli And apple is a puli baby 😅)

    • @sreerag.s5290
      @sreerag.s5290 3 ปีที่แล้ว +11

      S21 ultra 5g thana puli kutti

    • @nikku7941
      @nikku7941 3 ปีที่แล้ว +5

      @@furious-choehaalen1525 yezz applum puli kutti thanne

    • @gamerwithgaming4090
      @gamerwithgaming4090 3 ปีที่แล้ว +2

      @@sreerag.s5290 Android Puli Kutty

    • @saketh546
      @saketh546 3 ปีที่แล้ว +1

      🍎 also 🌝

  • @Athumusicz
    @Athumusicz 3 ปีที่แล้ว +106

    ഡിസ്പ്ലേ ക്ക് സാംസങ് കഴിഞ്ഞേ ഉള്ളു ❤️✌️

    • @muhammedsajarpk5474
      @muhammedsajarpk5474 3 ปีที่แล้ว +6

      Apple inte display Samsung intedh aan

    • @shijups9218
      @shijups9218 3 ปีที่แล้ว

      S

    • @user-dq9gg1lo4p
      @user-dq9gg1lo4p 3 ปีที่แล้ว

      @@syamnathvr789 aann..Allathe full credit samsung nalla..Njan randum use cheythittund pakshe iphone nte 60hz enn paranjal valare smooth aan💘

    • @Anu-gy4yj
      @Anu-gy4yj 3 ปีที่แล้ว +1

      അവർ വിജയിച്ചേ തന്നെ Disply quality ൽ ആണ്

    • @user-dq9gg1lo4p
      @user-dq9gg1lo4p 3 ปีที่แล้ว

      @@Anu-gy4yj Athil Maathram

  • @zahidhussain952
    @zahidhussain952 3 ปีที่แล้ว +11

    Iphone 12 PRO MAX= LION - മടിയൻ
    SAMSUNG S21 ULTRA= TIGER - വേട്ടക്കാരൻ
    എനിക്ക് Oneplus തന്നെ ധാരാളം ❤

  • @akbarshahshamshudeen
    @akbarshahshamshudeen 3 ปีที่แล้ว +6

    S21 Ultra (16/512) Snapdragon version using from 1 month. Yes it is a BEAST 💥

  • @KiranDmore
    @KiranDmore 3 ปีที่แล้ว +5

    Skin ഒട്ടിച്ചു രണ്ടു പുലികളെയും കൊളമാക്കി.

    • @matrix5262
      @matrix5262 3 ปีที่แล้ว

      Scratch viyarhirikana bro

    • @KiranDmore
      @KiranDmore 3 ปีที่แล้ว

      @@matrix5262 കോമഡി

  • @akshay7-7-7
    @akshay7-7-7 3 ปีที่แล้ว +11

    ബാ നമുക്കൊരു IPHONE വാങ്ങാം
    അല്ലേൽ വേണ്ട IPHONE LAUNCHER INSTALL ആകാം അല്ല പിന്നെ 😅

  • @vijayakumaris614
    @vijayakumaris614 3 ปีที่แล้ว +25

    I phone ഇഷ്ടം ഉള്ളവർ like അടിച്ചു pottikku 😃😃😃

  • @Jer_boy
    @Jer_boy 3 ปีที่แล้ว +25

    Samsung uyire🔥6 years of my life

    • @sabith2370
      @sabith2370 3 ปีที่แล้ว

      ഏതാ 🤔

    • @Jer_boy
      @Jer_boy 3 ปีที่แล้ว

      @@user-qz5xq7qh7c Samsung grand prime plus 🔥🔥

    • @Jer_boy
      @Jer_boy 3 ปีที่แล้ว

      @@sabith2370 sorry late reply Samsung grand prime plus 🔥🔥

    • @sabith2370
      @sabith2370 3 ปีที่แล้ว

      @@Jer_boy oo njan use cheythitund 😇 ഇപ്പൊ redmiya

  • @magnumop1999
    @magnumop1999 3 ปีที่แล้ว

    15:18 അത് എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും അങ്ങനെ ആണ് സംഭവിക്കുക....ആൻഡ്രോയിഡിൽ ആയിരക്കണക്കിന് ഫോണുകൾ ഉള്ളതിനാൽ instagram, Facebook, twitter പോലുള്ള സോഷ്യൽ മീഡിയ അപ്പുകൾക്ക ക്യാമറ ഉപയോഗിക്കാൻ എല്ലാ മോഡൽ ഫോണുകൾക്ക് വേണ്ടി പ്രത്യേകം പ്രോഗ്രാം ചെയ്യേണ്ടി വരും. അത് ഒഴിവാക്കാൻ അവർ സ്വീകരിച്ച ഒരു എളുപ്പവഴി ഫോണിൻ്റെ built in ക്യാമറ സോഫ്റ്റ്‌വെയർ ബാക്ഗ്രൗണ്ടിൽ പ്രവർത്തിപ്പിച്ച് അതിൻ്റെ preview റെക്കോർഡ് ചെയ്യുക എന്നതായിരുന്നു. നേരിട്ട് ക്യാമറ ഹാർഡ്‌വെയർ അക്സസ്സ് ചെയ്യുന്നില്ല. ഇതുകൊണ്ട് സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ വളരെ കുറഞ്ഞ ക്വാളിറ്റി ഫോട്ടോസ്/വീഡിയോസ് ആയിരിക്കും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് അവുക....അതായത് ക്യാമറ ഉപയോഗിച്ച് നേരിട്ട് റെക്കോർഡ് ചെയ്യാതെ..ക്യാമറ അപ്പ് ഓപ്പൺ ചെയ്ത് കാണുന്ന preview സ്ക്രീൻ റെക്കോർഡ് ചെയ്ത് ഇടുന്നത് പോലെ ഉണ്ടാവും....
    ഐഫോണുകൾ വിരലിൽ എണ്ണാവുന്ന അത്ര മോഡലുകൾ മാത്രം ഉള്ളൂ മാത്രമല്ല അവയെല്ലാം ഒരേ സോഫ്റ്റ്‌വെയർ ആണ് പ്രവർത്തിക്കുന്നത്...മാത്രമല്ല apple സോഷ്യൽ മീഡിയ കമ്പനികൾക്ക് തങ്ങളുടെ ഹാർഡ്‌വെയർ പൂർണമായും ഉപയോഗപ്പെടുത്താൻ അനുവദിക്കുന്നു...അതുക്കൊണ്ട് തന്നെ ഐഫോണുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസ്/വീഡിയോസ് മികച്ചത് ആയിരിക്കും. സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യാൻ മിക്കവാറും ഐഫോൺ ഉപയോഗിക്കാൻ ഇതാണ് കാരണം.

  • @furious-choehaalen1525
    @furious-choehaalen1525 3 ปีที่แล้ว +10

    12:44 slide side to dismiss notification its common
    But you can dismiss notifications by slide up the notification new trick ⚡

  • @thegod2951
    @thegod2951 3 ปีที่แล้ว +3

    Good work Etta ❤️
    Ithe category videos iniyum pratheekshikkunnu 👍

  • @user-zk8bp8qt5r
    @user-zk8bp8qt5r 3 ปีที่แล้ว +27

    Samsung lovers undo😍💪

  • @ShahanaBand
    @ShahanaBand 3 ปีที่แล้ว +1

    randu phonukalum kuzhappam milla onninonu mecham thanne

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +11

    ഈ phone ഒക്കെ സ്വപ്നത്തിൽ മാത്രം 😊

  • @siralexferguson5541
    @siralexferguson5541 3 ปีที่แล้ว +7

    Angane kore naaalkk shesham oru Comparison ❤️
    Big fan Jayarajetta

  • @majeeda9264
    @majeeda9264 3 ปีที่แล้ว +11

    Androidil best S21 ulatrayum
    Ios il best iphone 12 pro yum 💥😘

  • @sajisoman2188
    @sajisoman2188 3 ปีที่แล้ว +1

    ഐഫോൺ ആണ് beast. ഈ സാംസങ് പോലുള്ള ആൻഡ്രോയിഡ് ഫോണുകൾ 2,3 ഇയർ കഴിഞ്ഞാൽ ഹാങ്ങ് ആകും. പക്ഷെ ഒരു ഐഫോൺ 6 year വരെ സോഫ്റ്റ്‌വെയർ സപ്പോർട്ടും നല്ല സ്മൂത്ത് പെർഫോമൻസ് ഉം ഉണ്ട്.
    ചില കാര്യങ്ങൾ iphone സ്ലോ ആണെന്ന് തോന്നുന്നത് പെർഫോമൻസ് കുറവായത് കൊണ്ട് അല്ല. ഐഫോണിന്റെ അനിമേഷൻ സ്കെയിൽ ന്റെ പ്രതേകത ആണ്.
    ഇത് എന്റെ ഒരു പേർസണൽ ഒപ്പീനിയന് ആണ്. That means അനുഭവം കൊണ്ട് പറയുവാന്.

  • @jaisalff1449
    @jaisalff1449 3 ปีที่แล้ว +1

    SAMSUNG NTE DISPLAY NTE NAME KETTAL Etho pc.yude motherboard pole

  • @unaisalbazar8329
    @unaisalbazar8329 3 ปีที่แล้ว +9

    ഇ രണ്ടു പുലികുട്ടിനെയും വാങ്ങന്‍ അഗ്രഹമുണ്ട് 😜😁

  • @escanor20068
    @escanor20068 3 ปีที่แล้ว +4

    Video 1.25 speed vech kaanunathaayirikkum nallathu😊😊😊😊😊😊

  • @maheshunni9054
    @maheshunni9054 2 ปีที่แล้ว

    1വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാനും oder ചെയ്തു s21ultra 8വർഷം ആയി Samsung യൂസ് ചെയുന്ന എനിക്ക്അന്നും ഇന്നും ഇനി എന്നും samsung തന്നെ king

  • @shazzam07
    @shazzam07 3 ปีที่แล้ว +2

    8:33 screen guard te mele alle scratch. athinu iphone nu engane plus point kodukkanakum ? 😀

  • @anshadmangalassery8002
    @anshadmangalassery8002 3 ปีที่แล้ว +15

    Tecno ഫോണിന്റെ skin ഉണ്ടോ ഞാൻ നോക്കിയപ്പോൾ കണ്ടില്ല... Plzzz reply🙏

  • @athilmishery4773
    @athilmishery4773 3 ปีที่แล้ว +19

    Samsung s21 ultra. My choice ❤️

    • @ALAN-is9zt
      @ALAN-is9zt 3 ปีที่แล้ว

      But iphone use cheyyunnath pever nn mone

    • @SayoojGarrix
      @SayoojGarrix 3 ปีที่แล้ว

      @@ALAN-is9zt both are great
      But
      Samsung flagship is better than iPhone

    • @ALAN-is9zt
      @ALAN-is9zt 3 ปีที่แล้ว

      @@SayoojGarrix enik isttam iphone ann

    • @ALAN-is9zt
      @ALAN-is9zt 3 ปีที่แล้ว

      @@SayoojGarrix njan iphone7 use cheyyunne

    • @ALAN-is9zt
      @ALAN-is9zt 3 ปีที่แล้ว

      @@SayoojGarrix athukond iphone🖤

  • @stalinbabu2204
    @stalinbabu2204 3 ปีที่แล้ว

    സംഗതി പുലിക്കുട്ടികളൊക്കെത്തന്നെയാണ്...
    വാങ്ങി ഉപയോഗിക്കണമെന്ന് ആഗ്രഹവുമുണ്ട്....പക്ഷേ....
    വീട്ടിലെ കോഴിക്കൂട്ടിലേക്ക് രണ്ട് കോഴിക്കുഞ്ഞുങ്ങളെവാങ്ങാൻ കാശില്ലാത്ത ഞാനാണോ... ഇനി
    ഈ പുലിക്കുട്ടികളെ വാങ്ങാൻപോണേ....
    സംഭവാമി ഗുഹേ ഗുഹേ...

  • @PINEapple-dh7tl
    @PINEapple-dh7tl 3 ปีที่แล้ว +6

    Bro colection video iddumo???

  • @Jovin756
    @Jovin756 3 ปีที่แล้ว +16

    S21 ultra fans like adsi

  • @thedarkknight3107
    @thedarkknight3107 3 ปีที่แล้ว +1

    IOS > android
    ഈ comment തികച്ചും വ്യക്തിപരമാണ്
    😁😁😁😁😁😁

  • @v7footballgamer363
    @v7footballgamer363 2 ปีที่แล้ว +2

    ഈ സാംസങ് galaxy S21 ultra black colour എന്റെ മാമന്റെ കയ്യിൽ ഉണ്ട് 🥰🤣 ആൻഡ്രോയ്ഡ് കിങ് that is samsung 😎😎 വേറെ ലെവൽ ഐറ്റം പക്ഷെ ഐഫോണിന് 12mp യെ ഉള്ളൂ ഒരു ലക്ഷം രൂപക്ക് ഇത്രയും mp വളരെ കുറഞ്ഞു പോയി 😡 11999 രൂപക്ക് realme 7i ന് പോലും 64 MP CAMERA യുണ്ട്

  • @Jeevh
    @Jeevh 3 ปีที่แล้ว +12

    Samsung ❤️

  • @sreejithsurendran3869
    @sreejithsurendran3869 3 ปีที่แล้ว +7

    ചേട്ടന്റെ അവതരണം പൊളിച്ച് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️

  • @roshankk5722
    @roshankk5722 3 ปีที่แล้ว

    നിങ്ങൾ Use ചെയുന്ന case skin കാണാൻ ഭംഗിയും Phoninte weight കൂടുന്നില്ല എന്നല്ലാതെ വെറെ ഒരു പ്രയോജനവും ഇല്ല ഞാൻ use ചെയ്തതാണ്, Phone നല്ലപോലെ താഴെ വീണാൽ Phonine case Skin protect ചെയുന്നില്ല മാത്രമല്ല അവസാനം ഈ skin remove ചെയ്യുമ്പോൾ ഒരു Gum phoninte backill ഒട്ടിപിടിച്ച് കിടക്കുന്നു . ഞാൻ ഈ പറഞ്ഞ കാര്യം samsung GIxy Note 20 Ultra യിൽ apply ചെയ്തപ്പോൾ എനിക്ക് ഉണ്ടായ അനുഭവം ആണ്

  • @abhijithabhi7859
    @abhijithabhi7859 3 ปีที่แล้ว +2

    12 pro max camera uff pwoliyaa broo pakka orginalityaaa athoke iphone kazhinjeullu bakkiphonesokke

  • @UdhayTech
    @UdhayTech 3 ปีที่แล้ว +5

    Samsung Galaxy eshtamulla machamar adi like ❤❤😊

  • @siralexferguson5541
    @siralexferguson5541 3 ปีที่แล้ว +78

    OnePlus 9 pro katta waiting 🔥

    • @albertbenny7430
      @albertbenny7430 3 ปีที่แล้ว +6

      Vaaganano kaananano

    • @majid82
      @majid82 3 ปีที่แล้ว +1

      കട്ട waiting

    • @majid82
      @majid82 3 ปีที่แล้ว +2

      One plus uyir

    • @akhiljohn8986
      @akhiljohn8986 3 ปีที่แล้ว

      Oneplus❤

    • @harroon.-
      @harroon.- 3 ปีที่แล้ว +1

      @@albertbenny7430 kaanan😂

  • @KunnamkulamMedia
    @KunnamkulamMedia ปีที่แล้ว

    S21 ultra 2023 ൽ എടുക്കുന്നത് കുഴപ്പം ഉണ്ടോ??

  • @nightingale1643
    @nightingale1643 3 ปีที่แล้ว +24

    Alibabayude parasyam vannavar like adicho 👍👍👍

  • @itz_me8457
    @itz_me8457 3 ปีที่แล้ว +9

    Enik sound quality better ayi തോന്നിയത് സാംസങ് അണ്❤️
    വേറെ ആർക്കേലും അങ്ങനെ ഫീൽ ചെയ്തോ?

    • @JayarajGNath
      @JayarajGNath  3 ปีที่แล้ว +11

      അത് വീഡിയോയിൽ കൂടി കണ്ടപ്പോൾ ഞാനും ഞെട്ടി. പക്ഷേ നേരിൽ കേട്ടാൽ I phone തന്നെ ആണ് ബെറ്റർ

    • @itz_me8457
      @itz_me8457 3 ปีที่แล้ว +1

      @@JayarajGNath innu live undo?

  • @afsalapzi6700
    @afsalapzi6700 3 ปีที่แล้ว +8

    എന്ത് തേങ്ങയാണിത് 2minute കൂടുമ്പോൾ add വന്നോണ്ടിരിക്കുന്നു add കണ്ട് video കാണാനുള്ള mood അങ്ങ് പോയി, വെറുത്തു.

    • @nithinnithi3177
      @nithinnithi3177 3 ปีที่แล้ว

      sathyam.biju annan aanu payankara bore

    • @afsalapzi6700
      @afsalapzi6700 3 ปีที่แล้ว

      @@nithinnithi3177 🥴

  • @muhammedziyadkp6521
    @muhammedziyadkp6521 3 ปีที่แล้ว +1

    Hai Jayetta💕,
    Superb video.

  • @v7footballgamer363
    @v7footballgamer363 2 ปีที่แล้ว +2

    ഐഫോണിന്റെ ബാറ്ററി വളരെ കുറഞ്ഞു പോയി 😡 കുറഞ്ഞത് ഒരു 4000MAH ബാറ്ററി വേണമായിരുന്നു ഇത് 3700MAH ബാറ്ററി ഉള്ളു ഫുൾ day കിട്ടൂല പിന്നെ ഐഫോണിന് ചാർജറും ഇല്ല additional മേടിക്കണം 😡 വളരെ മോശം ഈ സാസങ്ങിന് പോലും 5000 MAH ബാറ്ററി ഉണ്ട് രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് നിലനിൽക്കും ചാർജർ ഇല്ലന്നെ ഉള്ളൂ

  • @maheshhopzz
    @maheshhopzz 3 ปีที่แล้ว +5

    Class kazhinju vannu adhyam nokiyath jayarajettan video upload cheyytho enn ആണ്
    Ingane arelum undo undel like adi 👍😃

    • @vishalkvkl1544
      @vishalkvkl1544 3 ปีที่แล้ว +1

      നമ്മൾ ആണെങ്കിൽ *ക്ലാസ്സ്‌ കഴിഞ്ഞാൽ ആദ്യം കിച്ചണിൽ പോകും വല്ലതും കഴിക്കാൻ*

  • @mjtech676
    @mjtech676 3 ปีที่แล้ว +4

    Ha, ഞാൻ കാത്തിരുന്ന comparison video.

  • @amruth5946
    @amruth5946 3 ปีที่แล้ว +1

    കൊള്ളാം ചേട്ടാ ഇടക്കിടക്ക് ഇത് പോലെ mob comparison... ചയ്യുന്നത്...നല്ലതാ.. Iphone... ഒന്നും എടുക്കുന്നില്ലകിലും...... Midrange phones എടുക്കാൻ പ്ലാൻ ഉള്ളവർക്ക് ഏതു ഫോൺ എടുക്കണമന്നുള്ള കൺഫ്യൂക്ഷൻസ് മാറികിട്ടും......... ഇപ്പോ ചറപറാ..... ഫോൺസ് ഇറകുന്ന കാലമാണല്ലോ

  • @renjith297
    @renjith297 3 ปีที่แล้ว +14

    സ്ക്രീൻ ഗാർഡ് ഒട്ടിച്ചിട്ട് scrach വരുന്നത് സ്ക്രീൻ ഗാർഡിന്റെ കുഴപ്പം അല്ലെ

  • @aksakashs4449
    @aksakashs4449 3 ปีที่แล้ว +9

    Samsung പുലി കുട്ടി ആണ് One plus 9 pro ഇറങ്ങുന്ന വരെ മാത്രം

  • @arunupendranath4691
    @arunupendranath4691 3 ปีที่แล้ว +8

    പാവങ്ങളെ തള്ളാതെ ചേട്ടാ ബഡ്ജറ്റ് ഫോൺസ് കംപൈർ ചെയ്യു ഒരേ ബഡ്‌ജറ്റ്റിൽ മികച്ചത് ഏതാണ് എന്ന് ഒരു ഐഡിയ കിട്ടുമല്ലോ

  • @parthasaradhy.r3075
    @parthasaradhy.r3075 3 ปีที่แล้ว +1

    Chattanoor aril ninnalle realme 8pro enthe special box inbox cheythatu

  • @parthasaradhy.r3075
    @parthasaradhy.r3075 3 ปีที่แล้ว +1

    Videoil realme 8 proyude special box kandirunnu athinthe akam njan kandarunnu elluminating yellow ,oru vanliyaaaaa kochu camera pinne oru pool balll

  • @furious-choehaalen1525
    @furious-choehaalen1525 3 ปีที่แล้ว +11

    Same quality on display
    2 phone have samsungs display

    • @mohammedyasire9054
      @mohammedyasire9054 3 ปีที่แล้ว

      You are wrong. This time it's not by samsung. It's Super Retina display

    • @yurikane4458
      @yurikane4458 3 ปีที่แล้ว +2

      @@mohammedyasire9054 അത് ആപ്പിള്‍ superamoled ന് ഇട്ട പേരാണ്. Display made by samsung...

    • @user-dq9gg1lo4p
      @user-dq9gg1lo4p 3 ปีที่แล้ว +1

      @@mohammedyasire9054 that's only a name🥱..

    • @user-dq9gg1lo4p
      @user-dq9gg1lo4p 3 ปีที่แล้ว

      @@yurikane4458 alla lg aan undaakunnath...aduthathil samsung aayirikkum kaaranam ltpo display konduvaran 120hz vendi..

    • @yurikane4458
      @yurikane4458 3 ปีที่แล้ว

      @@user-dq9gg1lo4p next aanu samsung il നിന്നും മാറി ഉണ്ടാക്കുന്നത്‌ (cheaper than samsung displays)

  • @POLAPPANBROZZ
    @POLAPPANBROZZ 3 ปีที่แล้ว +6

    ജയരാജേട്ട nte video കണ്ടിട്ടാണ് infinix note 7 എടുത്തത്. No issues still😘😘 and have a very good experience with gaming..... Poli സാനം.....❤️

    • @rickieey
      @rickieey 2 ปีที่แล้ว +1

      Bro ente infinix not 10 pro anu

    • @POLAPPANBROZZ
      @POLAPPANBROZZ 2 ปีที่แล้ว +1

      @@rickieey set phone alle

    • @rickieey
      @rickieey 2 ปีที่แล้ว +1

      @@POLAPPANBROZZ ye bro fast charging ആണ് , 8gb ram 256 gb rom anu camera 64 mp ഉണ്ട്
      display ഞാൻ കണ്ടതിൽ വച്ചു ഏറ്റവും size കൂടിയ സാധനം. 🔥 (samsung കൂടാതെ)
      16999 rupees only
      8gb ram ulla ella Mobiles നും
      18000 രൂപയുടെ മുകളിൽ ആണ്
      But infinix ഏറ്റവും cheep ആയിട്ടുള്ള price ആണ് infinix 🔥🔥

    • @POLAPPANBROZZ
      @POLAPPANBROZZ 2 ปีที่แล้ว +1

      @@rickieeyexcellent gaming performance with G70. latest updatil gplay and package Installer slow aanu but ready aakum. service center okke pakka aanu infinix 🔥🔥🔥🔥🔥🔥

    • @POLAPPANBROZZ
      @POLAPPANBROZZ 2 ปีที่แล้ว +1

      Infinix zero x pro launch aayi 165w fast charging 🔥

  • @squidscrew1339
    @squidscrew1339 3 ปีที่แล้ว +1

    Screen guard noki engne aan bro phoninte build quality theerumanikunnat? Athinte logic nthan?

    • @JayarajGNath
      @JayarajGNath  3 ปีที่แล้ว +1

      Screen guard നോക്കി മാത്രമല്ല. ആ ഫോൺ കണ്ടാൽ used phone ആണെന്ന് അറിയാം എന്നാണ് ഉദ്ദേശിച്ചത്. ആ ഭാഗം ഒന്ന് കൂടി ശ്രദ്ധിച്ചു കേൾക്കൂ. ഞാൻ clear ചെയ്യുന്നുണ്ട്

  • @marleymomo9582
    @marleymomo9582 3 ปีที่แล้ว +2

    It is easier for Instagram to optimise iPhone videos more than sumsung's. Because sumsung is one among many android phones to optimise in android world. But iPhone is the only one iOS world. But it doesn't mean sumsung's video is bad. It is simply, Instagram is not well opmised with android phones like iPhone.

  • @newtechnology6618
    @newtechnology6618 3 ปีที่แล้ว +10

    എന്ത് കൊണ്ടും ഇന്ത്യ കാർക്ക് samsung എന്ന കമ്പനിയോട് എപ്പോളും 💪അഭിമാനിക്കാം ❤

  • @FARISRAHMAN
    @FARISRAHMAN 3 ปีที่แล้ว +14

    ജയരാജ് ഏട്ടന്റെ വീഡിയോ എന്നും കാണുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ?

  • @jithinjohn331
    @jithinjohn331 3 ปีที่แล้ว +2

    Camera 12 pro
    Sound quality 12 pro
    Build quality 12 pro
    Gaming 12pro
    My opinion 👍

  • @devmadhav7315
    @devmadhav7315 3 ปีที่แล้ว +2

    Ithonnum vangaan kashilla...... Pakshe.. Jayarajettante oru video polum miss avathe kanunna..le njan.😂😂.... Jayarajettaa oru rakshayumilla😍😍😍😍

  • @kailas7017
    @kailas7017 3 ปีที่แล้ว +6

    6:27 iphone inte yellowish tone off cheyyan pattum.

    • @anas-thaj-fathima3344
      @anas-thaj-fathima3344 3 ปีที่แล้ว

      എങ്ങനെ

    • @kailas7017
      @kailas7017 3 ปีที่แล้ว

      @@anas-thaj-fathima3344 brightness optionil yellowish tone off akkan option indu

    • @kailas7017
      @kailas7017 3 ปีที่แล้ว

      True tone ennaru option indu. Athu off cheythal mathi

    • @user-dq9gg1lo4p
      @user-dq9gg1lo4p 3 ปีที่แล้ว

      True tone

  • @sandeepkm81
    @sandeepkm81 3 ปีที่แล้ว +5

    17:13 heating test enthayalum super.. iphone is always better.

    • @mshafin5
      @mshafin5 3 ปีที่แล้ว +1

      No

    • @rahulm9305
      @rahulm9305 2 ปีที่แล้ว

      Not Even Close

  • @ManchattyVlogs
    @ManchattyVlogs 3 ปีที่แล้ว

    ഞാൻ youtube ചെയ്യുന്ന ആളാണ്, cooking, pets, travel, gardening എല്ലാം ഉണ്ട്, bro ഏതു ഫോൺ എനിക്ക് വേണ്ടി suggest ചെയ്യും?vaangana

  • @izzathturak8463
    @izzathturak8463 3 ปีที่แล้ว +1

    ₹ 1.35 lakh IPhone 12 pro Max 📱 12 -256 go
    Samsung Galaxy s21 ultra ₹ 1.10 lakh 12 256 gb

  • @sanjay_ek
    @sanjay_ek 3 ปีที่แล้ว +6

    I loved the both phones... ❤❤❤❤

  • @seahunterofficial
    @seahunterofficial 3 ปีที่แล้ว +9

    S 21 Ultra 🖤🖤

  • @ansarlsherif6350
    @ansarlsherif6350 3 ปีที่แล้ว +2

    നൈസ് ആയി വീഡിയോയുടെ കൂടെ പരസ്യവും കേറ്റി വിട്ട ജയരാജേട്ടൻ മാജിക്ക്

    • @navaneeth5452
      @navaneeth5452 3 ปีที่แล้ว

      ഇതിനു വേണ്ടിത്തന്നെയായിരുന്നു ഈ video ചെയ്തു തതെന്ന് തോനുന്നു

  • @finuzz6545
    @finuzz6545 3 ปีที่แล้ว +1

    Samsung Galaxy Note 9 users undo...

  • @koshikurien3325
    @koshikurien3325 3 ปีที่แล้ว +27

    Samsung ultra 21👍👍🔥🔥

  • @dekroozeditz
    @dekroozeditz 3 ปีที่แล้ว +4

    2 simhakutty aanu eniki ningalkum aanenkil like karo👍👍

  • @manubabu7249
    @manubabu7249 3 ปีที่แล้ว +1

    Ee sticker use cheythal back glass pottathe protect cheyamo

  • @muhammedfayis7990
    @muhammedfayis7990 2 ปีที่แล้ว +2

    ജയരാജ്‌ ചേട്ടന്റെ എല്ലാ വീഡിയോകളും കാണുന്നവർ ലൈക്‌ അടി ❤️

  • @anshidkp1506
    @anshidkp1506 3 ปีที่แล้ว +7

    ഇലക്ട്രോണിക്സിൽ (SAMSUNG) കഴിഞ്ഞിട്ടേ വേറെ കമ്പനികൾ ഉള്ളൂ

  • @junaidnangarath287
    @junaidnangarath287 3 ปีที่แล้ว +3

    എന്തു ചെയ്യാനാ
    ദൈവം എല്ലാം കാണുന്നുണ്ട്
    ഒരു നാൾ🌞

  • @Assembling_and_repairing
    @Assembling_and_repairing 3 ปีที่แล้ว

    Iphone 12 pro max ലും 2 സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയും, Sim trey യുടെ അടിയിലായി ചെറിയൊരു Spring ഉള്ള ഒരു പുഷർ ഉണ്ട്, അതിൽ പ്രസ് ചെയ്ത് വക്കാവുന്ന രീതിയിലാണ് ഒരു സിം ഇടേണ്ടത്

  • @ashiqueashraf8785
    @ashiqueashraf8785 3 ปีที่แล้ว +2

    അവസാനം തടി തപ്പിയത് ഇഷ്ടായി jayarajetta 😂😂 നമ്മടെ firozkka പറയുംപോലെ പവർ കൂടിയ വണ്ടിക്ക് കുറച്ച് പവർ കൂടുതലായിരിക്കും like that 💥💥😂👌

  • @saifmuhammed6360
    @saifmuhammed6360 3 ปีที่แล้ว +3

    Adipoli look ulla phoneukal aayirunnu.ningal athil sticker ottich vrithiked aaki 🥴🥴🤣🤣

  • @bhpbravoyt2532
    @bhpbravoyt2532 3 ปีที่แล้ว +5

    I phone camera skin tone oru warm pole annnu❤️

  • @alansaji6279
    @alansaji6279 3 ปีที่แล้ว +8

    Lookilum samsung ആണ് പുലി ഒന്നും പറയാൻ ella പിന്നെ അതു വിവരം ഉള്ളോ ne മനസ്സിലാവുള്ളു 👍👍👍😄😄😄

  • @jaseel__mhd
    @jaseel__mhd 3 ปีที่แล้ว +1

    ഏതാ പവർ എന്നറിയാൻ 2ഉം ഒപ്പം വാങ്ങിയാൽ മതി 😄

  • @biggvlog5817
    @biggvlog5817 3 ปีที่แล้ว +18

    ഈ മൂന്നു ഫോണൂ൦ ഒരേ പോലേ ഇഷ്ടമുള്ളവർ ഉന്ടോ