ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എല്ലാം തികഞ്ഞ സാംസങ് ഫോൺ || Samsung Galaxy S20 FE Malayalam Unboxing.

แชร์
ฝัง
  • เผยแพร่เมื่อ 4 เม.ย. 2021
  • #GalaxyS20FE5G #MadeForFans

ความคิดเห็น • 1.1K

  • @kerala_cultural
    @kerala_cultural 4 หลายเดือนก่อน +70

    2024 ൽ കണുന്ന ആരേലും ഉണ്ടോ

    • @pranavsreeram5115
      @pranavsreeram5115 หลายเดือนก่อน

      ഉവ്വ്😅

    • @techandall4u51
      @techandall4u51 หลายเดือนก่อน

      ഫോണ്‍ കൊള്ളുവോ

    • @arjunb2202
      @arjunb2202 14 วันที่ผ่านมา

      Unde

  • @FahadibrahimCK
    @FahadibrahimCK 3 ปีที่แล้ว +117

    Samsung ഒരു പക്ഷെ എല്ലാവരുടെയും ആദ്യ സ്മാർട്ട്ഫോൺ ആയിരിക്കും 🥰🔥❤

    • @AJMAL_23_
      @AJMAL_23_ 3 ปีที่แล้ว +7

      അല്ല നോക്കിയ..

    • @vishalkvkl1544
      @vishalkvkl1544 3 ปีที่แล้ว +1

      Njan 1st use cheythe thudangiya phone innjoo i1s aane pinne eppol redmi aduthu epol 3 varsham kayinju aduthitte eni mattanam phone bhayangara hangum storage onnum kittunnilla eni realme 8 adukkana plan

    • @FahadibrahimCK
      @FahadibrahimCK 3 ปีที่แล้ว

      @@vishalkvkl1544 ❤

    • @jonahgeorge2751
      @jonahgeorge2751 3 ปีที่แล้ว

      My first smartphone lenovo then Resmi 5A now Samsung galaxy F41.ഇനിയും ഞാൻ Samsung മാത്രമേ എടുക്കുകയുള്ളു.അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി സാംസങിനെ

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +108

    Prathap g tech ൽ ഇപ്പൊ കണ്ട് വന്നതേ ഉള്ളു ഇവിടെയും ✌️✌️✌️👌

  • @CaptainCleetus
    @CaptainCleetus 3 ปีที่แล้ว +508

    സാംസങ്ങ് ഫാൻസിന് പറ്റിയ ഒരു കിടിലം ഫോൺ 😃😃💥💯...Pawer😉

    • @nabeelnabu6198
      @nabeelnabu6198 3 ปีที่แล้ว +2

      Entha നീ എടുക്കുന്നോ 😌🧐

    • @CaptainCleetus
      @CaptainCleetus 3 ปีที่แล้ว +14

      @@nabeelnabu6198 പൈസ തന്നാൽ ഇടം വലം നോക്കാണ്ട് ഞാൻ എടുത്തിരിക്കും 😃

    • @nabeelnabu6198
      @nabeelnabu6198 3 ปีที่แล้ว +13

      @@CaptainCleetus ഈ പറഞ്ഞ സാധനം ഉണ്ടെങ്കിൽ എനിക്ക് എടുത്താൽ പോരെ 😂😂

    • @CaptainCleetus
      @CaptainCleetus 3 ปีที่แล้ว +5

      @@nabeelnabu6198 😂

    • @isadvk3925
      @isadvk3925 3 ปีที่แล้ว +10

      കിടു ഫോൺ ആണ്. ഞാൻ ഒരു മാസമായി യൂസ് ചെയ്യുന്നു 👌😍 💯💥💪

  • @vengarakabbas3080
    @vengarakabbas3080 3 ปีที่แล้ว +308

    ഫോൺ വാങ്ങാനല്ലാതെ ഫോൺ ഇഷ്ട്ടം കൊണ്ട് മാത്രം ഇവിടെ വരുന്നത് ഞാൻ മാത്രമാണോ 😍😍😍

    • @lordpixie8722
      @lordpixie8722 3 ปีที่แล้ว +2

      No

    • @KishanJp
      @KishanJp 3 ปีที่แล้ว +2

      Palavarum angane thanne aanu bro 😂. Bro Njan tech videos cheyarundu onnu nokkane 😅

    • @vengarakabbas3080
      @vengarakabbas3080 3 ปีที่แล้ว +2

      @@KishanJp ok 👍👍👍

    • @Noufalckra
      @Noufalckra 3 ปีที่แล้ว

      ഒരുവിധം എല്ലാവരും അങ്ങനെ തന്നെയാണ്

    • @tiktech00
      @tiktech00 3 ปีที่แล้ว

      Alla

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +25

    കൊള്ളാം s20 fe 5G version kalakkiyittundallo 👌 പിന്നെ ഞാൻ കഴിഞ്ഞ ദിവസം ചോദിച്ച കാര്യം പറഞ്ഞല്ലേ ആ ചാനലിന്റെ കാര്യം 😃😃

  • @adhithyant.st.s8102
    @adhithyant.st.s8102 3 ปีที่แล้ว +14

    ❣️എത്രയോ unboxing യൂട്യൂബ്ഴ്സും ഉണ്ടെങ്കിലും. എനിയ്ക്, ഒരുപക്ഷെ ജയരാജേട്ടന്റെ subscribersinu ചേട്ടന്റെ unboxingum riwie കണ്ടാൽ ആണ് മനസിന്‌ തൃപ്തി ആവുള്ളു
    Love യു veri much ❣️

  • @MONSTER-ph9jn
    @MONSTER-ph9jn 3 ปีที่แล้ว +73

    Samsung നമിച്ചു 🙏 ഇജ്ജാതി phone ❤️🔥

  • @nabeelnabu6198
    @nabeelnabu6198 3 ปีที่แล้ว +263

    Samsung users like adi എന്ന comment വന്നോ 🧐🧐

  • @bibscreations4976
    @bibscreations4976 3 ปีที่แล้ว +27

    ഫാൻ എഡിഷൻ ഫോണുകൾ കൊണ്ട് മാർക്കറ്റ് പിടിക്കുകയാണല്ലോ സാംസങ്❤️😍💯🦋

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +48

    എന്തൊക്കെ പറഞ്ഞാലും ജയരാജേട്ടന്റെ റിവ്യൂ
    അത് വേറെ തന്നെയാ ....!😊

    • @dundumol1942
      @dundumol1942 3 ปีที่แล้ว +3

      ജയരാജേട്ടൻ കിടുവേ 😃

    • @nabeelnabu6198
      @nabeelnabu6198 3 ปีที่แล้ว +1

      Oo... Couples 😌

    • @bobinbabu1355
      @bobinbabu1355 ปีที่แล้ว

      ഫീച്ചേഴ്‌സ് നോക്കി വായിക്കുന്നന്താണോ 😆

  • @manureveendranmanu7246
    @manureveendranmanu7246 ปีที่แล้ว +56

    ലോകത്തു വിശ്വസിച്ചു വാങ്ങാൻ പറ്റിയ രണ്ടു ഫോൺ ഉള്ളത് apple & samsung ❤❤

    • @iceeditz74
      @iceeditz74 ปีที่แล้ว +3

      That's correct 💯

    • @nsnsns4776
      @nsnsns4776 9 หลายเดือนก่อน

      Yes

  • @fayiskoottilangadi9692
    @fayiskoottilangadi9692 3 ปีที่แล้ว +134

    ഫോൺ എടുക്കാൻ അല്ലെങ്കിലും ചുമ്മാ റിവ്യൂ കാണാൻ വരുന്നവരാണ് നമ്മൾ🔥🔥🔥🔥🔥

  • @user-kq7do5wk4w
    @user-kq7do5wk4w 3 ปีที่แล้ว +240

    *നമ്മളിൽ പലരും സാംസങ് phones ആവും use ചെയ്തു തുടങ്ങിയത് ഇപ്പൊ ചെലർക്കൊക്കെ പുച്ഛം ആണ് ......!!😶😑💯*

    • @nabeelnabu6198
      @nabeelnabu6198 3 ปีที่แล้ว +2

      അതെ 😣

    • @photix1
      @photix1 3 ปีที่แล้ว +3

      Sathyam

    • @pawpsicles
      @pawpsicles 3 ปีที่แล้ว +20

      No .💞
      Eppolum Samsung is the best

    • @photix1
      @photix1 3 ปีที่แล้ว +4

      @@pawpsicles 💝💝💝💝💝

    • @pawpsicles
      @pawpsicles 3 ปีที่แล้ว +2

      @@photix1 💖

  • @bibscreations4976
    @bibscreations4976 3 ปีที่แล้ว +22

    സാംസങിന്റെ സ്വന്തം ഇൻഫ്ലുവൻസർ നമ്മുടെ ജയരാജേട്ടൻ❤️😍

    • @akshay5569
      @akshay5569 3 ปีที่แล้ว

      Sponsored aane bhai

  • @lijojoseph6049
    @lijojoseph6049 3 ปีที่แล้ว +7

    അങ്ങനെ ഞാൻ കാത്തിരുന്ന ഫോൺ വന്നു ഇതിരക്കിയ സംസ്‌ങ്ങിനും അത് നല്ല രീതിയിൽ അവതരിപ്പിച്ച ജയരാജ്ട്ടനും നന്ദി പറയുന്നു

  • @Boss-bh7gf
    @Boss-bh7gf 3 ปีที่แล้ว +149

    ജയരാജേട്ടന്റെ എല്ലാ വിഡിയോസും mudagathe കാണുന്നവർ ഇല്ലേ ഇവിടെ 😍😍😍

  • @footballlokam3282
    @footballlokam3282 5 หลายเดือนก่อน +3

    2024 ethu vagiyal kuzappamundo

    • @rizwin--
      @rizwin-- 2 หลายเดือนก่อน

      Nanum vangunnu

    • @Amal__calicut
      @Amal__calicut หลายเดือนก่อน

      ​@@rizwin--bro njn flipil order chythu. But ath snapdargon ano nnu athil kanunila.. 5g version anu.

  • @jibuzvlog1841
    @jibuzvlog1841 3 ปีที่แล้ว +8

    *Prathap Chettante channelil കണ്ടായിരുന്നു unboxing ❤❤❤*

  • @carguy_sk
    @carguy_sk 3 ปีที่แล้ว +22

    Samsung ഉപയോഗിക്കുന്നവർ 👇👇

  • @safeerpkc7594
    @safeerpkc7594 3 ปีที่แล้ว +21

    പത്തിൽ പത്തു പൊരുത്തം അല്ലെ 🥰❤👍

  • @arjunvicky3858
    @arjunvicky3858 3 ปีที่แล้ว +11

    ഇതൊക്കെ കാണാൻ എന്തോ ഒരു രസം ആണ് 🤩🤩🤩

  • @user-sj2zp1ih7l
    @user-sj2zp1ih7l 3 ปีที่แล้ว +3

    ഒരു മൊബൈൽ ഫോൺ എങ്ങനെ ആയിരിക്കണം??
    1: അതിന്റെ പെർഫോമൻസ് അതിഗംഭീരം ആയിരിക്കണം
    2: അത് ഒരു ഫൈവ് ജി സ്മാർട്ട് ഫോൺ ആയിരിക്കണം
    3: അതിന്റെ ക്യാമറ അടിപൊളി ആയിരിക്കണം
    4: ഒരേസമയം രണ്ട് സിം ഒരു മെമ്മറി കാർഡും ഇടാൻ സാധിക്കണം
    5: ബാറ്ററി ലൈഫ് കൂടുതൽ ആയിരിക്കണം
    6: കയ്യിൽ ഒതുങ്ങുന്ന ഫോൺ ആയിരിക്കണം
    7: കുറഞ്ഞ തൂക്കവും വളരെ thick ഉം ആയിരിക്കണം
    8: മികച്ച ഡിസ്പ്ലേ ആയിരിക്കണം
    9: ഗെയിമിംഗ് സ്മാർട്ട് ഫോൺ ആയിരിക്കണം
    10: water resistance ആയിരിക്കണം
    11: ir blaster ഉണ്ടായിരിക്കണം
    12: വയർലെസ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കണം
    12: സെൽഫി ക്യാമറ പോപ്പ് അപ്പ് ക്യാമറ ആയാൽ നല്ലതാണ്
    13: നല്ല ബിൽഡ് ക്വാളിറ്റി ആയിരിക്കണം
    14: ഗോറില്ല ഗ്ലാസിന്റെ protection വേണം
    15: മികച്ച സ്പീക്കർ ആയിരിക്കണം
    16: ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കണം
    17 :sar value കുറവായിരിക്കണം
    ഇങ്ങനെയുള്ളമൊബൈൽഫോണുകൾ ആണ് എനിക്കിഷ്ടം

    • @vishalkvkl1544
      @vishalkvkl1544 3 ปีที่แล้ว

      Fingerprint onnum vende, ram, storage okke vende athe onnum paranjilla

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +63

    വിലതുച്ഛം ഫലം മെച്ചം, എങ്കിലും എനിക്ക് പുച്ഛം, കാരണം പണം തുച്ഛം😬

  • @sarathp6528
    @sarathp6528 3 ปีที่แล้ว +7

    കാത്തിരിക്കുവായിരുന്നു ജയേട്ടന്റെ വീഡിയോക്ക് ❤❤

  • @al_kelappan
    @al_kelappan 3 ปีที่แล้ว +25

    ജയരാജേട്ടന്റെ അവതരണം 🔥💞

  • @WingsArt-fk1lk
    @WingsArt-fk1lk หลายเดือนก่อน

    Etavum ishtam using experience... Camera, specially video stability.. And back camera quality.., its awesome.. Athupole inhand feel poliyaanu.. Case illande upayogikaan thonnum.. Njan adhyam 4g aayirunnu upayogichirunath.. Phone nod ulla ishtam kond, 5g lekk marumbozhum s20fe thanne aanu eduthath..
    Good review aayirunnu.. My rating 4:7/5

  • @espnofficials
    @espnofficials 3 ปีที่แล้ว +5

    മലയളികളുടെ Mr whosetheboss..
    ജയരാജേട്ടൻ ഉയിർ...

  • @themoreofless
    @themoreofless 2 ปีที่แล้ว +14

    Your videos have more content/information per minute than other tech reviewers.

  • @signincreations5487
    @signincreations5487 3 ปีที่แล้ว +4

    fe 4 G high il y heating issue ആണ് . fe 5 G ക്ക് ഉണ്ടോ ? 5G യുട camera എങ്ങിനെയുണ്ട് ?

  • @alanshaju7537
    @alanshaju7537 3 ปีที่แล้ว +1

    Super phone ..first commenter 😎

  • @NEONBOXYT
    @NEONBOXYT 3 ปีที่แล้ว +6

    9:53 dex, main usage multi tasking aanu❤️👍

  • @GojoSatoru3910
    @GojoSatoru3910 3 ปีที่แล้ว +80

    *ഈ ഫോൺ ഒന്നും എടുക്കാൻ കാശില്ലെലും ജയരാജേട്ടന്റെ അവതരണം കാണാൻ വേണ്ടി മാത്രം വന്നവർ ആരൊക്കെ😊😊😊*
    *༒ലാവാ ഹണ്ട് - LH༒*

    • @anfafidha7459
      @anfafidha7459 3 ปีที่แล้ว +1

      അത് ശരിയാണ്

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    Polichu ചേട്ടാ 💞💞👍❤️❤️കിടു ഫോൺ✌️✌️✌️👑

  • @muhammedniyas3056
    @muhammedniyas3056 หลายเดือนก่อน

    Samsung flagship level phone ആരും എടുക്കരുത് പണം വെറുതെ നഷ്ടപ്പെടും. എന്റെ അനുഭവം കൊണ്ടാണ്.
    ഞാൻ യൂസ് ചെയ്തത് samsung S21 സീരീസ് ആണ്. 2 വർഷം ആയപ്പോഴേക്കും എന്റെ ഡിസ്പ്ലേ ലൈൻ ഇഷ്യൂ വന്നു. ഞാൻ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് വാറൻ്റി കഴിഞ്ഞത് കൊണ്ട് അവർക്ക് ഒന്നും ചെയ്യാനില്ലെന്നാണ്. ഞാൻ 65k കൊടുത്താണ് വാങ്ങിയത് ഇത്രയും ക്യാഷ് കൊടുത്ത് വാങ്ങിയിട്ടും അതിന്റ ക്വാളിറ്റിയും ഉത്തരവാദിത്തവും ഈ കമ്പനിക്കില്ല. ഇപ്പോൾ ഉപഭോക്തൃ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്നു. അവിടെ ഇതുപോലെ samsung S സീരീസ് ഫോണുകളുടെ ഒരുപാട് കേസുകൾ വേറെയും നടക്കുന്നുണ്ട്. ദയവ് ചെയ്തു ആരും samsung flagship level ഫോൺ എടുക്കാതിരിക്കുക. 2 or 3 years അതിനുള്ളിൽ ഡിസ്പ്ലേ പോവും പണം നഷ്ടപ്പെടും..

  • @pathfinder4801
    @pathfinder4801 3 ปีที่แล้ว +1

    Hlo Jayaraj Etta, S20 fe indian edition android 11 pre installed aanalo, apo ith android 14 vare support cheyumo,
    Karanam ivide gulfil ulath android 10 pre installed aayit aanu varunath,. Apo ithil 13 vare alle software update kittu,
    Apo indiayil ninnu vaanginath aano nalath,
    Plz reply,

  • @jibuzvlog1841
    @jibuzvlog1841 3 ปีที่แล้ว +12

    *Jayaraj Ettan uyir😎😎😍*

  • @muneermuneer6338
    @muneermuneer6338 3 ปีที่แล้ว +5

    Which is your option a72 or s20?

  • @shyjakp6263
    @shyjakp6263 3 ปีที่แล้ว +1

    ജയരാജേട്ടാ നല്ല gaming Phone ബജറ്റ് ഫ്രന്റ് ലിയുമായ Phone എത് എന്ന് പറഞ്ഞു തരുമോ Plese

    • @shyjakp6263
      @shyjakp6263 3 ปีที่แล้ว

      നല്ല head set ഉം പറഞ്ഞ് തരണെ
      with mic

  • @akhil.a5255
    @akhil.a5255 3 ปีที่แล้ว

    Vlog alla blog alla food alla adhikem techum alla phone unbox mathram annalum orupaad ishtamaan jayaraj chettaneyum chanallum karanam oru phone unbox cheyumbol athinde ellakaryavum oru mutusoochi vare ariyand boxil pettal ath vare unbox cheythu kaanikkum oru paad wait aan oro vediosinum

  • @rashifrz8660
    @rashifrz8660 3 ปีที่แล้ว +5

    ജയരാജേട്ടാ നിങ്ങൾ പൊളിയാണ് ട്ടാ ❤❤❤

  • @jinsphilip4495
    @jinsphilip4495 2 ปีที่แล้ว +5

    2022 S20 മേടിച്ചാൽ നല്ലത് ആണോ 37000 ₹ ന്

  • @jishnuprakashvp
    @jishnuprakashvp 3 ปีที่แล้ว +1

    ഈ ഫോൺ ഞാൻ use ചെയ്യുന്നുണ്ട്... Android 11 ആണെങ്കിലും UI 3.0 ആയിരുന്നു.... പിന്നീട് 1.5 GB യുടെ UPDATION കിട്ടിയപ്പോൾ UI 3.1 ആയി Camera യിലും Eye comfort എന്നീ Features വന്നിട്ടുണ്ട്...

    • @athulmohan6647
      @athulmohan6647 3 ปีที่แล้ว

      5g version ano?? Heating, battery drain oke undo

    • @jishnuprakashvp
      @jishnuprakashvp 3 ปีที่แล้ว

      അല്ല 4G model.... Exynos 990 ആയതുകൊണ്ട് നല്ല heating

  • @mohamedshan7934
    @mohamedshan7934 3 ปีที่แล้ว +2

    Samsung s20fe 4g eduth pettu irikunna njan...idh maati 5g edukkan endhaan vazhi

    • @rafalkp5803
      @rafalkp5803 3 ปีที่แล้ว

      4g entha kuzhappam??

  • @RaamnadhsMedia
    @RaamnadhsMedia 3 ปีที่แล้ว +4

    Good evening Jayaraj Uncle ellarkkum sughalle ❤️

  • @neymernikhil8766
    @neymernikhil8766 3 ปีที่แล้ว +3

    Hello iam youtouber prathaph G tech your s20fe is blue 👌❤❤❤❤❤❤

  • @_abhinav_mr_9671
    @_abhinav_mr_9671 3 ปีที่แล้ว +1

    ഞാൻ 3 വർഷമായി സാംസങ് J7 യൂസ് ചെയ്യുന്ന ആൾ ആണ്... വില കുറച്ച് കൂടുതൽ എന്നുള്ളതൊഴിച് സാംസങ് ഫോണിൽ വേറെ പോരായ്മ ഒന്നും ഇല്ല എന്നാണ് എന്റെ ഒരു അഭിപ്രായം. നിങ്ങൾ എന്തു പറയുന്നു ഫ്രണ്ട്‌സ്?

    • @AJMAL_23_
      @AJMAL_23_ 3 ปีที่แล้ว

      വില.. കൂടുതൽ തന്നെ.... അതാണ്.. പോരായ്മ... വാക്കി ഒഴിച്ചു പൊളി 👌

    • @vishalkvkl1544
      @vishalkvkl1544 3 ปีที่แล้ว +1

      Phone maattunundo bro njan phone aduthitte 3 varsham kayinju eni mattanam realme 8 adukana plan

  • @jishnuprakashvp
    @jishnuprakashvp 3 ปีที่แล้ว +1

    എന്റെ പൊന്നു ജയരാജേട്ട നിങ്ങടെ വീഡിയോ കണ്ട് ഈ മോഡൽ വാങ്ങി Coud Navy 8GB RAM 128 GB Internal 4G variant Exynos Prossesor ആയോണ്ട് എടുത്ത സമയം നല്ല Heating ഉണ്ട്... ഇപ്പോൾ തോന്നുന്നു ഈ മാസം എടുത്താൽ മതിയെന്ന്

  • @abhayabhi408
    @abhayabhi408 3 ปีที่แล้ว +19

    SamSung ❤

  • @jimyy3435
    @jimyy3435 3 ปีที่แล้ว +84

    5G വില കേട്ട് 3G ആയ ഞാൻ😀😂

  • @midhunraj8599
    @midhunraj8599 3 ปีที่แล้ว +2

    Samsung flag ship phones il ഇപ്പോഴും എന്ത്കൊണ്ട് hybrid sim slot ആണല്ലോ വരുന്നു
    Dedicated sim slot ( 2 sim and sd card at a time) എന്ത് കൊണ്ട് വരുന്നില്ല ഇത് മാത്രമാണ് samsung flagship modelsil ഒരു drawback ആയി തോന്നുന്നത് .
    Viewers ആരെങ്കിലും ഈ അഭിപ്രായതോട് യോജിക്കുന്നുണ്ടോ
    Pls comment

  • @asmak6068
    @asmak6068 3 ปีที่แล้ว +5

    Can you do oneplus 9 pro v/s s20 FE 5g?

  • @jayasankarsasikumar7155
    @jayasankarsasikumar7155 3 ปีที่แล้ว +3

    Ella കാര്യങ്ങളും നല്ല വിശദമായി പറഞ്ഞു സൂപ്പർ റിവ്യൂ ജയരാജേട്ടൻ ❤❤❤❤

  • @fadhil1030
    @fadhil1030 3 ปีที่แล้ว +8

    Late ayyo എന്നാലും കുഴപ്പമില്ല latest ആയി വന്നല്ലോ

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog ปีที่แล้ว +1

    Hai Chetta ഇപ്പോൾ ഈ പ്രൈസ് റേഞ്ചൽ ഈ ഫോൺ വാങ്ങുന്നത് നല്ലതാണോ. അതോ ഈ പ്രൈസ് റേഞ്ചൽ വേറെ സാംസങ്ങിന്റെ ഫീചർസ് കൂടുതലുള്ള ഫോൺ ഉണ്ടോ 🤔

  • @mohanakumarb4921
    @mohanakumarb4921 3 ปีที่แล้ว +1

    Samsung എന്താണ് 15 വാട്ടിൽ കൂടുതലുള്ള ചാർജർ തരാത്തത്???????

  • @Shibil_rahman7555
    @Shibil_rahman7555 3 ปีที่แล้ว +5

    😍 oru like jayaraj etta

  • @amalskrishna160
    @amalskrishna160 3 ปีที่แล้ว +3

    Jayarajetta
    Oru 5000 under sound system/home theater cheyyamo

  • @22highland
    @22highland 2 ปีที่แล้ว +1

    ഇതിൽ കാൾ റെക്കോർഡിങ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ?

  • @jyothishjayakumar9231
    @jyothishjayakumar9231 3 ปีที่แล้ว

    Jayaraj cheta.. video powlich. Cheta pixel phones review cheyumo.? Pixel 4a

  • @upasanacreations2436
    @upasanacreations2436 3 ปีที่แล้ว +6

    1. 4K video undo ? 2.athupole maximum video frame rate ethrayanu ? Video l Pro Mode(Manual mode) undo ?

  • @paulbarber2171
    @paulbarber2171 3 ปีที่แล้ว +6

    140Gm aanenkilum parayum light weight 190 Gm aanenkilum parayum “Light weight “ 😹

  • @manutm5960
    @manutm5960 2 ปีที่แล้ว

    Phone eduthavarkk arkelum heqting issue inda? Enikk ipo feel cheyyand cheruthaai youtube videos kaanumhozhum came cheruthaai use cheyyumbozhum

  • @technicalanasmalayalam43
    @technicalanasmalayalam43 3 ปีที่แล้ว +2

    Ente baapa ee phone aanu upayogikkunnath vere level saanam❤️❤️❤️

  • @newtechnology6618
    @newtechnology6618 3 ปีที่แล้ว +6

    ഫസ്റ്റ് viewer ആയ എന്നെ ജയരാജ്‌ ഏട്ടാ എന്റെ കമന്റ്‌ ഒന്ന്
    പിന്ന്
    ചെയ്യുവാ ❤😍

  • @alensajanskariah8247
    @alensajanskariah8247 3 ปีที่แล้ว +4

    ഞാൻ ആദ്യം വീഡിയോ കണ്ടു😁😁😂

  • @abhimanyuvijay8638
    @abhimanyuvijay8638 3 ปีที่แล้ว +2

    Malayalikalude technical guruji🔥😍😍

  • @radheevkumar7182
    @radheevkumar7182 3 ปีที่แล้ว +2

    Hi, samsung s20 fe 4g version is known for its heating issue and all customers across India is facing this issue and you have never mentioned about it.
    I purchased the 4g version on 4th April 2021 after considering your views as well but today am disappointed and giving the phone back to samsung.
    Request to involve the pros and cons as we people relay on you such TH-camrs before going for a purchase..As on today disappointed

    • @KishanJp
      @KishanJp 3 ปีที่แล้ว +1

      These big youtubers get paid for what they are doing from brands. Samsung might tell them to say only good things and in return they might give money and the phone, this is what happens in the tech community nowadays. Bro I also make tech contents please support 😅

  • @akhineshraj3371
    @akhineshraj3371 3 ปีที่แล้ว +6

    Proccecer athu vere level 🔥
    Pinne jayarajettanum

  • @abinav3730
    @abinav3730 2 ปีที่แล้ว +5

    Samsung s20 fe 5g ഇപ്പോ വാകുന്നത് നല്ലതാണോ

    • @vipinkumar3900
      @vipinkumar3900 2 ปีที่แล้ว

      Naan vangi athu kodukkuvan pokunnu.

    • @ranjiththankappan
      @ranjiththankappan ปีที่แล้ว

      @@vipinkumar3900 y

    • @sivek23
      @sivek23 ปีที่แล้ว

      @@vipinkumar3900 why

  • @arunrajan875
    @arunrajan875 2 ปีที่แล้ว

    S20 fe 4g use cheyyuna aarengilum onnu parayumo. Heating issue undo.. Heavy use aanel battery back nalla kurav aano.. Please reply

  • @clasherboy1369
    @clasherboy1369 2 ปีที่แล้ว +1

    Ippo ith vanguna nalla choice ahno

  • @unni5949
    @unni5949 3 ปีที่แล้ว +4

    midrange.. midrange എന്ന് വീഡിയോ തുടക്കം മുതൽ ഒടുക്കം വരെ പറഞ്ഞപ്പോഴും 50000 രൂപ റേഞ്ചൊക്കെ ഇപ്പോൾ ഈ midrange Segment ആക്കിയെന്ന് അറിഞ്ഞില്ല.

    • @PSC313
      @PSC313 2 ปีที่แล้ว

      Bro ippo 34000 rs nu kittum

    • @kirans2114
      @kirans2114 ปีที่แล้ว

      Bro Now only 28999/_ offer price

  • @saran_themotorsoul
    @saran_themotorsoul 2 ปีที่แล้ว +4

    Is it still worth buying in 2022?

    • @abrahamgeorge2043
      @abrahamgeorge2043 ปีที่แล้ว

      Yes good quality, I recently bought it

    • @saran_themotorsoul
      @saran_themotorsoul ปีที่แล้ว

      @@abrahamgeorge2043Thanks. Even I bought one as a gift for my would-be 😊

    • @nasnas2320
      @nasnas2320 ปีที่แล้ว

      @@abrahamgeorge2043 charge ethra neram kind kerum?

    • @abrahamgeorge2043
      @abrahamgeorge2043 ปีที่แล้ว

      @@nasnas2320 1.5 to 2 hours okke

    • @aromalsudhi3057
      @aromalsudhi3057 ปีที่แล้ว

      @@abrahamgeorge2043 what about the pros and cons ?

  • @dhaneeshmb947
    @dhaneeshmb947 2 ปีที่แล้ว +1

    ഈ മോഡൽ ഫോണിൽ, ഡിസ്പ്ലേ ലൈൻ വീഴുന്ന ഈ
    Issue ഉണ്ടോ..

  • @adilmubarack784
    @adilmubarack784 3 ปีที่แล้ว +2

    ഈ ഫോണിന്റെ 4g versionil കാണുന്നവരുണ്ടോ 😭😭ശേ കുറച്ചു നേരം കാത്തു നിന്നാൽ മതിയായിരുന്നു

    • @KishanJp
      @KishanJp 3 ปีที่แล้ว +2

      Bro angane vicjayirikkanda, Indiayil maryadhikku 3G vare varunilla appo 5G okke angu duure aanu. Bro njan tech videos cheyarundu onnu support cheyanne 😅

  • @junaidnangarath287
    @junaidnangarath287 3 ปีที่แล้ว +5

    ഇതുപോലെ എത്ര എത്ര ഫോണുകൾ കാണാൻ കിടക്കുന്നു🤔

  • @RaamnadhsMedia
    @RaamnadhsMedia 3 ปีที่แล้ว +4

    Uncle nu engane aanu ithreyum pettannu phone kittunnath?🤔🙄

    • @mohammedzayid.p3992
      @mohammedzayid.p3992 2 ปีที่แล้ว

      Uae marketil ivide ulla phone inte half price il kittum

  • @lintojoseph3969
    @lintojoseph3969 3 ปีที่แล้ว +2

    s20 fe de cam aa pricinnu worth ayi thonnunnudo jayarajetta?

    • @alwinantony6312
      @alwinantony6312 3 ปีที่แล้ว

      Megapixel mathram nokki cam vilayiruthandaaa...samsunginte camera sensor oke vere level aanu

    • @lintojoseph3969
      @lintojoseph3969 3 ปีที่แล้ว

      @@alwinantony6312 bro i phone okke annel okey. but samsung thanne 48,64,... vechu vere ph irakunnudallo ithillum paissa kurachu. appol ithinte cam performance athillum thazhe alle varu

    • @itsmekhadu2408
      @itsmekhadu2408 3 ปีที่แล้ว

      @@lintojoseph3969 no bro 12 mp aan avarudey flagship series il use cheyyunney (except ultra version) ,sensor size aan nokkandeth ith valiya sensor aan,midrange il 48 ulla cheriya sensor aan

  • @jayamohanrajan9572
    @jayamohanrajan9572 3 ปีที่แล้ว

    Chetta, which one is better, S20 fe or Oneplus nord 5g,? What is ir personal option??? Plssss

  • @voice318
    @voice318 3 ปีที่แล้ว +10

    ആദ്യം പ്രൈസ് പറയണം വെറുതെ കഷ്ടപ്പെട്ട് കണ്ട്😭😭

    • @sajeshkumar5115
      @sajeshkumar5115 3 ปีที่แล้ว

      തനിക്ക് പ്രൈസ് അറിയണമെങ്കിൽ ഗൂഗിൾ ലോ അടുത്തുള്ള ഷോപ്പിലോ നോക്കിയാൽ പോരേ

    • @voice318
      @voice318 3 ปีที่แล้ว +1

      @@sajeshkumar5115 ആദ്യം സാധനം കണ്ടിട് അല്ലേ പ്രൈസ് നോക്കുക

  • @denilbenny4215
    @denilbenny4215 3 ปีที่แล้ว +3

    Chettantte Review adipoliya

  • @lindahh6948
    @lindahh6948 3 ปีที่แล้ว +1

    Jaya rajata njan oru phone vanjan nookununde enthe budjet under 20000 annu appo athu edukanam ennu oru confusion appo nijal oru phone suggest cheyanakill anike onnu nokamayirunnu pls message

    • @KishanJp
      @KishanJp 3 ปีที่แล้ว +1

      Bro Redmi Note 10 Pro nalla option aayirikkum. Bro njan tech videos cheyarundu onnu nokkane

  • @PHSYCO_LOLAN
    @PHSYCO_LOLAN ปีที่แล้ว +2

    *Samsung S20 or S20 FE which is best?*

  • @darkfinisher247
    @darkfinisher247 3 ปีที่แล้ว +3

    Jayarajetta poco x3 pro review cheyoo plz..🙏

  • @therahulrs3
    @therahulrs3 2 ปีที่แล้ว +6

    ഈ ഫോൺ വേറെ ലെവൽ ആണ് , കാമറ ഡിസ്പ്ലേ എല്ലാം powli

  • @christychacko4209
    @christychacko4209 ปีที่แล้ว +1

    കിടിലൻ ഫോൺ സാംസങ് ഗാലക്സി S20 fe 5g 1 മാസം ആയി യൂസ് ചെയുന്നു ❤️✨️

  • @mathewsbiji5280
    @mathewsbiji5280 3 ปีที่แล้ว +1

    കൊറേ നാളായി ചേട്ടന്റെ video, കണ്ടുട്ടു

  • @fadhilnisham822
    @fadhilnisham822 3 ปีที่แล้ว +7

    കൊള്ളാം പൊളി 😍

  • @adwaithomkar7678
    @adwaithomkar7678 3 ปีที่แล้ว +3

    Samsung f 12 unboxing video cheyanee

  • @Aadith__menon
    @Aadith__menon 3 ปีที่แล้ว +2

    എന്താണ് sar value?

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +1

    ഇതൊക്കെ എന്തിനാണ് കാണുന്നത് എനിക്ക് ഇത്‌ വരെ മനസ്സിലായിട്ടില്ല😃
    ---smk🥰🚴🚴🚴

  • @speaksometech
    @speaksometech 3 ปีที่แล้ว +6

    MKBHD fans like adii🔥🔥
    Marques Brownlee

    • @NM.773
      @NM.773 3 ปีที่แล้ว

      Mr who is the boss❤️

  • @mtyresnellikuth5703
    @mtyresnellikuth5703 3 ปีที่แล้ว +4

    ജയേട്ടന്‍ പൊളിയാണ് ☘️☘️

  • @vishuprasenan
    @vishuprasenan 3 ปีที่แล้ว +1

    നിങ്ങൾ മൊബൈൽ കാണിക്കാതെ നിങ്ങളുടെ ഫേസ് കൂടുതലായും കാണിക്കുന്നു
    ഫോൺ കാണിക്കുക

  • @anilabiju9927
    @anilabiju9927 3 ปีที่แล้ว +1

    What is sar value .

  • @vchanvr8305
    @vchanvr8305 3 ปีที่แล้ว +3

    Oneplus 9 unboxing review enthiye 9 pro mathreme cheythallo

  • @Febinpeteryesudas
    @Febinpeteryesudas 3 ปีที่แล้ว +6

    എപ്പോഴത്തെയും പൊലേ samsung ഫാൻസ് ഇങ്ങ് പോര് 😁

  • @harikrishnan-ts5ti
    @harikrishnan-ts5ti 3 ปีที่แล้ว +1

    Yesterday I went to samsung store and compared it with my oneplus 7 pro. Satyam parayallo verum bore phone anu fe ..njn Edith nokiya Exynos possessor ullath anu..2 min useil thanne heating.display okie valare bore anu .ee puli parayana vishwasikallu.. chumma promotion paisa medich thallividanatha..better oru phone edukan povanee..mr perfect tech or other TH-camrs videos koode kanu..

  • @anasts527
    @anasts527 3 ปีที่แล้ว

    എനിക്ക് ഒരു phone വാങ്ങണം ഏത് വാങ്ങണം എന്ന് confusion iphone 12 നോക്കി samsung s20 fe നോക്കി ഏതാണ് നല്ലത്