Samsung Galaxy S22 Ultra⚡ Malayalam Unboxing & First Impressions⚡The Real Flgship

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 874

  • @JayarajGNath
    @JayarajGNath  2 ปีที่แล้ว +1161

    എങ്ങനെയുണ്ട് ഐറ്റം ?

  • @artandproject
    @artandproject 2 ปีที่แล้ว +314

    ഇപ്പോ ബന്ധുകൾ ഒരു ഫോൺ വാങ്ങുമ്പോൾ അതിനെ കുറിച്ച് മൊത്തമായി അറിയാൻ ജയരാജേട്ടൻ മതി ......👍

    • @fathimarabeeha7063
      @fathimarabeeha7063 2 ปีที่แล้ว +3

      True

    • @Montecarlo01234
      @Montecarlo01234 2 ปีที่แล้ว +16

      Mm athe enth ayachu koduthalum ivide adipoli enne parayu 😂😂

    • @Nihaalll12
      @Nihaalll12 2 ปีที่แล้ว +2

      @@Montecarlo01234 💯

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว +2

      @@Montecarlo01234 😂🤣🤣😂😂😂😂😂

  • @sandeepms675
    @sandeepms675 2 ปีที่แล้ว +56

    എന്റെ ജയരാജേട്ടാ എത്ര ദിവസം ആയി കാത്തിരുന്ന വീഡിയോ ആണിത്. Excellent

  • @Sreejithes7
    @Sreejithes7 2 ปีที่แล้ว +65

    I was an S series fan from S4, last year Changed to fold series. But S22 ultra looks amazing thinking of change to s series

    • @리지-g1m
      @리지-g1m 2 ปีที่แล้ว

      As a reminder, OPPO's picture quality is really not good, Samsung is relatively poor, because he uses Sony's old sensor, in order to save costs, but he has made some improvements in other aspects, such as Mariana chip, Chinese mobile phone photography quality vivox70pro➕ is the best, its sensor is Samsung gn1 sensor, in terms of picture quality has been better than most Sony mobile phone sensors, Google mobile phone sensor is also Samsung gn1, Sony's one-inch sensor mobile phone is castrated version, The pixel area is much lower than Samsung's sensor.

    • @titanff4720
      @titanff4720 ปีที่แล้ว

      @@리지-g1m m.

  • @amalkrishnan_
    @amalkrishnan_ 2 ปีที่แล้ว +64

    Proud to be a samsung fan❤

    • @shajeerskkd
      @shajeerskkd 2 ปีที่แล้ว +2

      Me too.......🔥🔥

  • @adithyan6969
    @adithyan6969 2 ปีที่แล้ว +141

    King of smartphones🔥🔥🔥😍😍😍

  • @malayalees2326
    @malayalees2326 2 ปีที่แล้ว +56

    ജയരാജ് ഏട്ടനെ ഈ ഫോൺ വല്ലാതെ മോഹിപ്പിച്ചു എന്ന് ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി... ഫോൺ കിടുക്കാച്ചി എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ 🔥🔥🔥🔥🔥

  • @deepurajr8581
    @deepurajr8581 2 ปีที่แล้ว +61

    The king is back 💯🔥💥

  • @Kerala_Doreamon
    @Kerala_Doreamon 2 ปีที่แล้ว +103

    Appleന്റെ ഒരേഒരു എതിരാളി 🔥

    • @aromalsaju
      @aromalsaju 2 ปีที่แล้ว +2

      Athey

    • @Kerala_Doreamon
      @Kerala_Doreamon 2 ปีที่แล้ว +3

      @@aromalsaju 💯

    • @nethanpsuresh1181
      @nethanpsuresh1181 2 ปีที่แล้ว +1

      Performance il Apple nte backil aan s22

    • @Kerala_Doreamon
      @Kerala_Doreamon 2 ปีที่แล้ว +1

      @@nethanpsuresh1181 enna 13pro max inte antutu score para 👍

    • @midhunsathikumar7851
      @midhunsathikumar7851 2 ปีที่แล้ว

      Chummathiri annanmare ithuvare theernnille iphone 14 vannu 2023 aakkumbol s23 varum 🔥❤️

  • @Jeevh
    @Jeevh 2 ปีที่แล้ว +41

    S22 ultra the best phone🌠🌠

    • @리지-g1m
      @리지-g1m 2 ปีที่แล้ว +1

      As a reminder, OPPO's picture quality is really not good, Samsung is relatively poor, because he uses Sony's old sensor, in order to save costs, but he has made some improvements in other aspects, such as Mariana chip, Chinese mobile phone photography quality vivox70pro➕ is the best, its sensor is Samsung gn1 sensor, in terms of picture quality has been better than most Sony mobile phone sensors, Google mobile phone sensor is also Samsung gn1, Sony's one-inch sensor mobile phone is castrated version, The pixel area is much lower than Samsung's sensor.

    • @shemeelpk5075
      @shemeelpk5075 2 ปีที่แล้ว +5

      @@리지-g1m podii

  • @aadidevrv-b5650
    @aadidevrv-b5650 2 ปีที่แล้ว +18

    Pinne Samsung fan aanu njan

  • @paachoosvlog6351
    @paachoosvlog6351 2 ปีที่แล้ว +37

    മേടിക്കാൻ പൈസ ഇല്ലേലും ഫീച്ചർസ് അറിയാൻ ഒരു പ്രത്യേക രസമാ. 😝😝😝😝😍

  • @adithyan6969
    @adithyan6969 2 ปีที่แล้ว +13

    Samsung ആറാടുകയാണ് 🔥🔥🔥💪💪💪

  • @jobyjoy8802
    @jobyjoy8802 2 ปีที่แล้ว +347

    അടിപൊളി ഫോൺ ❤️❤️
    ഒരു കുറവും ഇല്ല
    പക്ഷെ നമ്മുടെ കയ്യിൽ പൈസ കുറവുണ്ട് 😄

    • @SHAIIJALL
      @SHAIIJALL 2 ปีที่แล้ว +4

      4500 bettery und. But aa oru bettery life kittunilla 🙌🏻

    • @saji511
      @saji511 2 ปีที่แล้ว

      Price ethraya

    • @rashikck5474
      @rashikck5474 2 ปีที่แล้ว

      @@SHAIIJALL 222 qq q😁😁

    • @musthafamusthu6466
      @musthafamusthu6466 2 ปีที่แล้ว

      😂😂😂😂

    • @user-ob7fw7hs3h
      @user-ob7fw7hs3h 2 ปีที่แล้ว

      @@SHAIIJALL 5000 mah anello

  • @arunsyam1319
    @arunsyam1319 2 ปีที่แล้ว +16

    Pre Book ങ്ങിൽ ഇത്രയും അതികം ആൾക്കാർ phone വാങ്ങുന്നു എന്ന് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് 70000 ആൾക്കാർ😳

  • @prathyushprasad7518
    @prathyushprasad7518 2 ปีที่แล้ว +6

    Samsung -ന്റെ S SERIES വേറെ ലെവൽ സ്മാർട്ട്ഫോണുകൾ ആണ്⚡️⚡️⚡️.....ഞാൻ ഒരു ഐഫോൺ ഫാൻ ആണെങ്കിലും S SERIES പൊളിയാണെന്ന് പറയാതെ വയ്യ.....⚡️⚡️

  • @Febinpeteryesudas
    @Febinpeteryesudas 2 ปีที่แล้ว +16

    Samsung അതൊരു വികാരം ആണ് 😍

  • @muhammedshamil5512
    @muhammedshamil5512 2 ปีที่แล้ว +70

    King Of Phones
    Samsung🔥

    • @gamersebinyt7829
      @gamersebinyt7829 2 ปีที่แล้ว

      ❤💯💢💢💥😍

    • @achu4575
      @achu4575 2 ปีที่แล้ว +3

      King of android phone 😅

    • @najeebmuhammed1714
      @najeebmuhammed1714 2 ปีที่แล้ว

      @@achu4575 അത്രോള്ളു

  • @nieravnk5466
    @nieravnk5466 2 ปีที่แล้ว +51

    Samsung improvements of 2022
    Snapdragon 8gen 1 without Exynos
    40 watt fast charger
    S series became note series
    4 years software updates and 5 years of security updates

    • @areekkanhadi8592
      @areekkanhadi8592 2 ปีที่แล้ว +5

      45 watt charger..
      Pnne display..
      Camera...hardware..software..angane ellam improve cheythittund...

    • @muhammedsufyan1614
      @muhammedsufyan1614 2 ปีที่แล้ว

      Exynos 2200 arnenkil the ayane

    • @beucephalus4800
      @beucephalus4800 2 ปีที่แล้ว

      Charger illallo koode ??

  • @bibscreations4976
    @bibscreations4976 2 ปีที่แล้ว +23

    ആൻഡ്രോയിഡ് രാജാവിന്റെ വരവ്💯🔥

    • @shajeerskkd
      @shajeerskkd 2 ปีที่แล้ว +1

      Yes🔥🔥🔥the king

  • @iamanil7
    @iamanil7 2 ปีที่แล้ว +7

    താങ്കളുടെ ഹൃദയത്തിലെ സന്തോഷവും എന്റെ പുഞ്ചിരിയും സത്യമായി സംഭവിച്ചതാണ് 😌

  • @diljithtjenu3029
    @diljithtjenu3029 2 ปีที่แล้ว +58

    എല്ലാം തികഞ്ഞവൻ samasung S22 Ultra ❤️👌🔥

  • @deepurajr8581
    @deepurajr8581 2 ปีที่แล้ว +19

    ഒന്നും പറയാനില്ല. പൊളി സാനം. 🔥💯💥

  • @albypsyc1091
    @albypsyc1091 2 ปีที่แล้ว +2

    എന്റെ ♥️ചങ്ക് Noufu ന് Note 20 Ultra ഉണ്ട്, കട്ട Samsung Fan ആണ്, മിക്കവാറും അവൻ എടുക്കുമ്പോൾ S22 Experience ചെയ്യാൻ പറ്റും

  • @adithyan6969
    @adithyan6969 2 ปีที่แล้ว +22

    ഭീകരൻ 🔥🔥⚡️⚡️💪💪

    • @josephko9272
      @josephko9272 2 ปีที่แล้ว +2

      ഭീകരനല്ല " കൊടും ഭീകരൻ "

    • @adithyan6969
      @adithyan6969 2 ปีที่แล้ว

      @@josephko9272 💪💪💪

  • @adithyan6969
    @adithyan6969 2 ปีที่แล้ว +3

    Kidilan thumbnail 🔥🔥⚡️⚡️

  • @apj9830
    @apj9830 2 ปีที่แล้ว +50

    King is back ❤❤❤ s22 the evolution of phone❤❤❤❤

    • @shajeerskkd
      @shajeerskkd 2 ปีที่แล้ว +2

      അതെ...🔥🔥🔥the king

  • @areekkanhadi8592
    @areekkanhadi8592 2 ปีที่แล้ว +13

    The monster...the king of smartphones...

  • @Shibil_0003
    @Shibil_0003 2 ปีที่แล้ว +4

    Samsung Galaxy S22Ultra ഒരു രക്ഷയും ഇല്ല superതന്നെ എല്ലാം കൊണ്ടുംതി കന്ന അടിഫോൺ എന്നാണ് എനിക്ക് പോലും പറയാൻ പറ്റുന്നില്ല എതായാലും Super

  • @ffmoneyheist9170
    @ffmoneyheist9170 2 ปีที่แล้ว +2

    First comment edaa pullarey 😍😍😍😍😍😍😍

  • @sanjualpysaeditz
    @sanjualpysaeditz 2 ปีที่แล้ว +12

    പൈസ ആണ് സാറെ ഏക പ്രോബ്ലം
    നമുക്ക് ഇതുപോലെ യൂട്യൂബിൽ മാത്രം കാണാൻ ഭാഗ്യമുള്ളൂ എന്നൊന്നും ആരും വിചാരിക്കണ്ട മനസ് വെച്ചാൽ നമുക്കും ഈ പ്രൈസ് റേഞ്ച് ൽ ഉള്ള ഫോൺ ഒക്കെ ഉപയോഗിക്കാൻ പറ്റും

  • @saikamalsnair
    @saikamalsnair 2 ปีที่แล้ว +47

    എന്റെ പൊന്നേ.... എന്താ പറയേണ്ടതെന്ന് അറിയത്തില്ല 😀😍 🥰 ഈ ഫോണിനെ കുറിച്ച് ഞാൻ പ്രത്യേകിച്ച് ഒരു അഭിപ്രായം പറയണ്ട കാര്യമില്ല. കാരണം മമ്മുട്ടി മലയാള സിനിമയുടെ താരരാജാവാണെന്നും. ജയരാജേട്ടൻ മലയാളത്തിലെ ഏറ്റവും മികച്ച tech youtuber ആണെന്നും ഞാൻ പറയുന്ന പോലെയിരിക്കും അത്. പിന്നെ വില. അത് സ്മാർട്ട് ഫോണുകളുടെ രാജാവ് വരുമ്പോൾ വിലയും രാജകീയമാകണമല്ലോ 👌👌👌👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯✅✅✅✅✅✅❤❤❤❤❤❤❤🥰🥰🥰🥰🥰😍😍😍😍😍😊

    • @vm_mufeedh
      @vm_mufeedh 2 ปีที่แล้ว +10

      ഒരു മയത്തിൽ ആവാം 😁

    • @madeforff4212
      @madeforff4212 2 ปีที่แล้ว +4

      @@vm_mufeedh 😂

    • @azarkattumulla
      @azarkattumulla 2 ปีที่แล้ว +2

      Give away onnum illedo ighane pokkanda

    • @Cidshibu
      @Cidshibu 2 ปีที่แล้ว +1

      @@vm_mufeedh 😂🙌

    • @etherealmonk007
      @etherealmonk007 2 ปีที่แล้ว +1

      @@vm_mufeedh XD

  • @welcome143366
    @welcome143366 2 ปีที่แล้ว +3

    Jayaraj etta ningalude presentation vere level anallo 👍❤❤

  • @leoknight1768
    @leoknight1768 2 ปีที่แล้ว +13

    എന്തോ വല്ലാത്ത ഇഷ്ടമാണ് galaxy S series ഫോണുകളോട് 😘

    • @Krishtk2299
      @Krishtk2299 2 ปีที่แล้ว

      ഐഫോണിന് ഇതിലേറെ price ഉണ്ട് മോനോ

  • @Emmanuel-j3t
    @Emmanuel-j3t 2 ปีที่แล้ว +9

    ജയേട്ടാ നിങ്ങൾ പൊളി ആണ്... കുറെ ആയി വെയ്റ്റിംഗ് ആയിരുന്നു 🤩🤩❤‍🔥❤‍🔥❤‍🔥😁

  • @jagannathmg8118
    @jagannathmg8118 2 ปีที่แล้ว +5

    Thumbnail vere level 🔥💥❤️

  • @adithyanv2915
    @adithyanv2915 2 ปีที่แล้ว +1

    Edakkidakku moto Edge 30 pro yude add keri vannathu kondu video muzhuvan kansilla

  • @LIVE-b7j
    @LIVE-b7j 2 ปีที่แล้ว +5

    4:35 exanos 2200 ayirunnu better (amd rdna 2 gpu cores)
    S21 l exynos 1200 um 😬 annu sd thannal better ayirunnu

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +6

    Samsung uyir ❤️💛😎💚😍👍

  • @arunlallal6735
    @arunlallal6735 2 ปีที่แล้ว +8

    ഒരു രക്ഷയുമില്ല 💚💚

  • @gaminghub_yt3480
    @gaminghub_yt3480 2 ปีที่แล้ว +5

    Samsung ennum vere level 💯 👌 🔥

  • @ra_mi3375
    @ra_mi3375 2 ปีที่แล้ว +14

    അതല്ല ഞാൻ ആലോചിക്കുന്നത് ഈ ഫോണൊക്കെ unboxx ചെയ്ത് കഴിഞ്ഞാൽ ഇത് പിന്നെയും റിട്ടേൺ അയക്കുമോ അതോ ജയരാജേട്ടൻ തന്നെ എടുക്കുമോ 🤔🤔

  • @Ditttte
    @Ditttte 2 ปีที่แล้ว +17

    നിങ്ങളുടെ excitement ആ ഒരു കാത്തിരിപ്പ് 🥰 ഇനി റിട്ടേൺ ഒന്നും ഇല്ല ഒരു വർഷത്തേക്ക് ജയരാജ്‌ ഏട്ടൻ ഉപയോഗിക്കാൻ ഉള്ളത് ആയി. 😁🥰
    Phone man 🥲 ഭാവിയിൽ എടുക്കാൻ ആഗ്രഹിക്കുന്ന സാധനം, സാധിക്കട്ടെ ❤️💥😊

  • @sandeepms675
    @sandeepms675 2 ปีที่แล้ว

    ജയരാജേട്ടാ ഉഗ്രൻ വീഡിയോ. Super video

  • @sojisoman5483
    @sojisoman5483 2 ปีที่แล้ว +4

    ചേട്ടാ ഐഫോൺ 14 pro max നെ കുറിച്ചു ഒരു വീഡിയോ ഇട്

  • @unnikrishnan3171
    @unnikrishnan3171 2 ปีที่แล้ว +14

    Samsung എല്ലാവർക്കും SD പ്രൊസസർ കൊടുക്കുംബോൾ ഇന്ത്യയിൽ exinos ആണ് തന്നിരുന്നത്
    ഇത്തവണ exinos SDയെക്കാളും നന്നായപ്പോൾ SD ഇന്ത്യയിൽ തന്നു
    അല്ലാതെ ഇന്ത്യക്കാർക്ക് SD യോടാണ് കൂടുതൽ എന്ന് കണ്ട് അറിഞ്ഞ് തന്നതൊന്നും അല്ല

    • @ajuaju7761
      @ajuaju7761 2 ปีที่แล้ว +3

      Exynos അല്ല.. Sd തന്നെ ആണ് ഇത്തവണയും മികച്ച നില്കുന്നത്.. Exynos shortage ആണ്.. Sd തന്നെ തന്നെ ആണ് ഇത്തവണയും മികച്ചു നില്കുന്നത്

    • @nithinvp1895
      @nithinvp1895 2 ปีที่แล้ว +1

      Exynos mikachu ninnenno SD yude munbil 🤣🤣

    • @___Amal_
      @___Amal_ 2 ปีที่แล้ว

      ഇത്തവണ സ്നാപ്പ്ഡ്രാഗൻ മോഷമായതുകൊണ്ടു തന്നതല്ല, മറിച്ചു എക്സിനോസ് പ്രൊഡക്ഷൻ വളരെ കുറവായതുകൊണ്ടാണ്.
      പിന്നെ ഇന്ത്യയിൽ മാത്രമല്ല, UAEലും ഇത്തവണ പതിവിൽ നിന്ന് മാറി സ്നാപ്പ്ഡ്രാഗൻ ആണ്.

    • @sajeeshk5823
      @sajeeshk5823 2 ปีที่แล้ว

      😂😂 exynos എപ്പഴാ sd യെക്കാൾ വലിയത് ആയത്?? Sd അന്നും ഇന്നും രാജാവ് തന്നെ ആണ്... Sd 665 തൊട്ട് അന്നത്തെ flagship ഫോണുകളിൽ use ചെയ്തിരുന്നത് sd യെ തന്നെ ആയിരുന്നു .... Exynos, mediatek എല്ലാം നന്നായിരുന്നു എങ്കിലും clock speed ലും മറ്റും sd തന്നെ ആയിരുന്നു മികച്ചത്.. പ്രധാനമായും ക്യാമറ പ്രോസസ്സിംഗ് സപ്പോർട്ട്...
      Motorola യുടെ ഒരു മോഡലിൽ (name ഓർമ ഇല്ല ) 108MP ക്യാമറ ഞാൻ കണ്ടതാ .. എന്റെ പൊന്നേ 🙏🏻🙏🏻🙏🏻... അതിലും നന്നായി പഴയ നോക്കിയ ഫോണിൽ എടുക്കാം... അതേ price റേഞ്ചിൽ sd ഉള്ള ഫോൺ എടുത്താൽ 48MP,32MP ക്യാമറകൾ പോലും മുന്നിട്ട് നിൽക്കും ⚡️⚡️⚡️⚡️

    • @sajeeshk5823
      @sajeeshk5823 2 ปีที่แล้ว +2

      Exynos സാംസങ് ന്റെ സ്വന്തം chipset ആണ്... സ്വന്തം chipset നന്നാവുമ്പോൾ എങ്ങനാണ് മറ്റ് ചിപ്സെറ്റുകൾ സ്വന്തം ഫോണിൽ ഉൾപ്പെടുത്തുക???

  • @Stranger-x7r
    @Stranger-x7r 2 ปีที่แล้ว +4

    Iqoo 9 Pro vs Samsung S22 Ultra video cheyyamo ചേട്ടാ

  • @azarkattumulla
    @azarkattumulla 2 ปีที่แล้ว +3

    Ennalum ennum exinoss indiayil vitirunna sumsung amd with exinoss vannapol ath indiayil konduvarathe snapdragon kondu vannathu mosayipoyi😥😥😥😥

  • @muhammedshamil5512
    @muhammedshamil5512 2 ปีที่แล้ว +16

    At Last
    The King Is Back With Qualcomm Snapdragon

  • @inferno8184
    @inferno8184 2 ปีที่แล้ว +1

    IPhone okke pora ippo njan 14 pro koduth s 22 ultra eduthu nice onnum parayan illa pewer sadhanm😍

  • @fazalmusthafa
    @fazalmusthafa 2 ปีที่แล้ว +3

    iPhone 13 pro max vs s22 ultra pattaanenki Pixel6pro kudi comparison cheythu vedio idaaamoo

  • @fuhadpk5884
    @fuhadpk5884 2 ปีที่แล้ว

    സൂപ്പർ അവതരണം- ഒരു പാട് ഇഷ്ടമാണ് താങ്കളുടെ വീഡിയോസ്

  • @arunsyam1319
    @arunsyam1319 2 ปีที่แล้ว +8

    സെപ്പറേറ്റ് വീഡിയോ ആയിട്ട് ഇടുന്നത് തന്നെ ആണ് നല്ലത്❤️

  • @shihassalim4442
    @shihassalim4442 ปีที่แล้ว +2

    Next month ആവട്ടെ 👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +9

    പൊളി സാനം 💚♥️💛💛💛💕💥❤️😍

  • @RS-tq2yu
    @RS-tq2yu 2 ปีที่แล้ว +2

    ചേട്ടാ ഞാൻ ചേട്ടന്റെ review കണ്ടു മേടിച്ചതാ s22ultra അധികം use പോലും ചെയ്തില്ല s pen കാത്തുപിടിച്ചപോലെ ആയി 50days il

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +2

    Samsung display 🔥പോളിയാണ് ക്യാമറ 🔥

  • @shalommshaji
    @shalommshaji 2 ปีที่แล้ว +1

    Nice review
    Complete review paranjattinu othiri thanks

  • @afeefThoppasheri
    @afeefThoppasheri 2 ปีที่แล้ว +1

    നിങ്ങളെ tambnil ഇഷ്ടായി 💯❤️❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +10

    കിടു 👍👍💯💙

  • @Vipinmohan-yq9xv
    @Vipinmohan-yq9xv 2 ปีที่แล้ว +2

    അങ്ങനെ കാത്തിരുന്ന മൊതലും, അതിനെ കുറിച്ച് ഉള്ള ജയരാജ്‌ ഏട്ടന്റെ വീഡിയോയും 🤩🤩✌🏻

  • @DKIDVLOGS
    @DKIDVLOGS 2 ปีที่แล้ว +1

    Inganoke add idaavo chetta😵‍💫😵‍💫😵‍💫

  • @FahadibrahimCK
    @FahadibrahimCK 2 ปีที่แล้ว +1

    Ithokke kandu vellam irakane neramullu vangan yogamila 🥰🤗☺⚡⚡🔥samsung galaxy s22 ultra

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +2

    ജയരാജ് ചേട്ടാ എനിക്കൊരു ഡൗട്ട് ഉണ്ട്... ഈ പുതിയ ഫോണുകൾ അൺ ബോക്സ് ചെയ്ത് റിവീലൽ ചെയ്തതിനുശേഷം മൊബൈൽ ഫോൺ തിരിച്ച് കമ്പനിക്ക് അയച്ചു കൊടുക്കുമോ...?

  • @shajeerskkd
    @shajeerskkd 2 ปีที่แล้ว +20

    അന്നും ഇന്നും എന്നും.....🔥🔥🔥🔥🔥🔥🔥
    എനിക്ക് ഒരേ ഒരു king മാത്രം 🔥🔥🔥🔥🔥🔥
    Yes it's smng 🔥🔥🔥🔥🔥
    തോത്താലും ജയച്ചാലും..... മീശയെ മുറുക്ക്
    I love സാംസങ് since their keypad phone's 🔥🔥🔥🔥

  • @adil753
    @adil753 2 ปีที่แล้ว +1

    Cutta waiting aayirunnu⚡️⚡️⚡️

  • @kutanksd6230
    @kutanksd6230 ปีที่แล้ว +1

    പുതിയ ഉപ്ഡേഷൻ വന്നു 3 ഡേയ്സ് കഴിഞ്ഞപ്പോൾ diplay ബ്ലീഡിംഗ് ആയി തുടങ്ങി...സർവീസ് സെൻ്റർ പോയപ്പോൾ 20K ചോദിച്ചു

  • @mithunmanoharan1833
    @mithunmanoharan1833 2 ปีที่แล้ว +2

    ബ്രോ എന്റെ കൈയ്യിൽ poco ന്റെ 67 w ചാർജർ ഇതിന് ഉപയോഗിക്കാൻ പറ്റുമോ...??? അതോ 45ന്റെ സാംസങ് ചാർജർ വാങ്ങേണ്ടിവരുമോ

    • @Rashid-tt2du
      @Rashid-tt2du ปีที่แล้ว

      You should buy 45 watt charger.

  • @pradeepchandranvenkadachal8232
    @pradeepchandranvenkadachal8232 ปีที่แล้ว

    സഹോദരാ ഞാൻ SAMSUNG Z FOLD ൻറ്റ 4 PHONE വാങ്ങി 4ഉം SOFTWARE UPDATE ചെയ്തപ്പോൾ COMPLAINTS ആയി, ഒന്ന് പൂർണ്ണമായൂം പ്രവർത്തനരഹിതമായി.

  • @kkdass25
    @kkdass25 ปีที่แล้ว

    10മാസങ്ങളായി ഉപയോഗിക്കുന്നു 👍 കിടു 😍

  • @ramkishor.vmenon664
    @ramkishor.vmenon664 2 ปีที่แล้ว +7

    Display aanu saare evante main 🔥 😁

  • @shuaibn8856
    @shuaibn8856 2 ปีที่แล้ว +2

    അമ്പോ.. എന്നാ ലുക്ക്‌ 🥰

  • @San-ml3df
    @San-ml3df 2 ปีที่แล้ว +4

    13 pro യെ അടിച്ചു ഉറക്കും S22...അത്രയ്ക്ക് പൊളി ആയിട്ടുണ്ട്

  • @oblackeyes
    @oblackeyes 2 ปีที่แล้ว +2

    Aa phoneil Kannunn Le Njn 😉
    1.10 kodukan Undagili Pwoli Sadhanam I love it

  • @arjunkesav4147
    @arjunkesav4147 2 ปีที่แล้ว +2

    Super Jayarajetta🤩🔥❤️❤️

  • @toxic9492
    @toxic9492 2 ปีที่แล้ว +4

    Epic അല്ല legendary 😄♥♥

  • @varunskumar-qm6os
    @varunskumar-qm6os 2 ปีที่แล้ว +2

    Video ishtampole ad und..
    Ad bhayankara bhudhimute undakunu

  • @muhammedsiddiquesiddique812
    @muhammedsiddiquesiddique812 2 ปีที่แล้ว +1

    Onnum parayan illa
    Poleee👌👌👌

  • @regaltgaming8704
    @regaltgaming8704 2 ปีที่แล้ว +2

    Videoil nalle ads ind Kanan oru resam ella

  • @NanduNarayanPanikker
    @NanduNarayanPanikker 2 ปีที่แล้ว +2

    Jayaraj ചേട്ടൻ പോളിയാണ് 🔥👍

  • @nikobellic09
    @nikobellic09 2 ปีที่แล้ว +2

    19:04 11,89,99,000 hammo.. Bynkra vila aayi poi jayetta😂

  • @shadeerpkpothukadan2146
    @shadeerpkpothukadan2146 2 ปีที่แล้ว +2

    കണ്ടിട്ടൊരു പവർ ബാങ്ക് ലുക്ക്‌

  • @ibinbaby
    @ibinbaby 2 ปีที่แล้ว +23

    എത്ര ഫോൺ കമ്പനികൾ വന്നാലും ഒരോരും രാജാവ് സാംസങ്ങ്

  • @Malayalivlogs
    @Malayalivlogs 2 ปีที่แล้ว

    Epozhekkilum cheythalo thanks video kk waiting ayirunu kure channelukkel munppe review okke cheythekkilum jayaraj etttantte videoku waiting ayirunu 💥

  • @anoop.225
    @anoop.225 2 ปีที่แล้ว +1

    Network reception എങ്ങനെയുണ്ട് ? വാങ്ങിയിട്ടുള്ള എല്ലാ Samsung മൊബൈലിലും network reception issue ഉണ്ടായിട്ടുണ്ട്.

  • @alexmn604
    @alexmn604 2 ปีที่แล้ว

    Vedio quality athre pora.. background lighting oke kurach kude set aku..like unbox chyumbol white shade il kanichal nannavum

  • @user-fe8bd1us3q
    @user-fe8bd1us3q 2 ปีที่แล้ว +1

    Samsung oru killadi thanne 😊😊

  • @themastersvoice8636
    @themastersvoice8636 2 ปีที่แล้ว

    Please answer my query.
    I need very high quality for call related matters ,letter writing, note taking ,and for listening audio,and for zoom meetings etc. etc.
    But, I don’t need phone for video games etc.

    1) Is High end phones needed for such uses or is Mid range phone ok for me .
    2) What is the main difference between midrange and high end phones .
    3 ) 5 G will will be here in the future .Will any 5G phone be compatible when 5G is available ,or is there any specific type of 5 G be compatible ?
    Thank you.

  • @shyamjith9184
    @shyamjith9184 9 หลายเดือนก่อน

    2024 ill second hand s22 ultra edkunath better ayirikuo … atho
    Iqoo 12 edkunath avuo better for camera and ui experience

  • @sgdays9019
    @sgdays9019 2 ปีที่แล้ว

    Something with room lighting.... ഒരു dark മൂഡ്...

  • @AK_6669
    @AK_6669 2 ปีที่แล้ว +1

    അത് അങ്ങനെ വരൂ ....അത് അങ്ങനെ സംഭവിക്കോളൂ 🧡.....

  • @adilmuhammeds
    @adilmuhammeds 2 ปีที่แล้ว +5

    Beast❤⚡️

  • @user-zb7wk2vp6b
    @user-zb7wk2vp6b 2 ปีที่แล้ว +11

    KANDAPPO THANNE DREAM PHONE AYI ❤❤

  • @harithakrishnan456
    @harithakrishnan456 2 ปีที่แล้ว +5

    അടിപൊളി കിടു സാധനം 🔥🔥🔥

  • @UdhayTech
    @UdhayTech 2 ปีที่แล้ว +10

    Power.....💥💥💥🤩

  • @Krishna_priya_1057
    @Krishna_priya_1057 2 ปีที่แล้ว +1

    Njan ee vedik vedi kathirikuvayirunnu🤩

  • @Akhiljacob7
    @Akhiljacob7 2 ปีที่แล้ว

    Sir best' camera and gaming and battery backup which phone you like sir can you say

  • @yanburocks4740
    @yanburocks4740 2 ปีที่แล้ว +1

    ആപ്പ് ഉപയോഗിച്ച് ഫോട്ടോസ് വീഡിയോസ് റിക്കവറി ചെയ്താൽ ഫോണിന്റെ സ്വകാര്യത നഷ്ടപ്പെടുമോ??? ഏട്ടാ pls rply

  • @vinod494871
    @vinod494871 2 ปีที่แล้ว +3

    Mobile back side കാണുമ്പോൾ. Sony phone ഓർമ പെട്ടുത്തുന്നു

  • @ubaidottummal7303
    @ubaidottummal7303 2 ปีที่แล้ว +3

    നയാ പൈസ ഇല്ലേലും ഇതൊക്കെ കാണുമ്പൊ ഒരു മനസുഖമാ...