1,05,999 രൂപയുടെ ഫോൺ, Samsung Galaxy S21 Ultra 5G Camera Test by a Vlogger

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2021
  • 1,05,999 രൂപയുടെ ഫോൺ, Samsung Galaxy S21 Ultra 5G Camera Test by a Vlogger #techtraveleat #samsung
    ഇതൊരു പ്രൊമോഷൻ വീഡിയോ അല്ല. രണ്ട് ആഴ്ച മുൻപ് ഞാൻ വാങ്ങിയ പുതിയ ഫോണിന്റെ ക്യാമറയുടെ സവിശേഷതകളാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. ഏറ്റവും മികച്ച സൂം അതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ക്യാമറയ്ക്ക് ഒരുപാട് ഇഷ്യൂസ് ഉള്ളതായി എനിക്ക് തോന്നുന്നുണ്ട്. വൈഡ് ആംഗിൾ ക്യാമറയുടെ നിലവാരം അത്ര മികച്ചതല്ല. 4K ഷൂട്ട് ചെയ്യുമ്പോൾ സൂം ചെയ്യാൻ സാധിക്കില്ല. കുറച്ച് സമയം ഉപയോഗിക്കുമ്പോൾ ഫോൺ ചൂടായി ക്യാമറ ഓഫ് ആകുന്നുണ്ട്. ഫോട്ടോ എടുക്കാൻ ബെസ്റ്റ് ആണ്. 8K വീഡിയോ ഷൂട്ട് ചെയ്യാം എന്നുള്ളതും പ്രധാന ഹൈലൈറ്റ് ആണ്. സെൽഫി ക്യാമറയുടെ ക്ലാരിറ്റിയും മികച്ചത് തന്നെ. സൗണ്ട് Capturing അടിപൊളി ആണ്. ഫോൺ വാങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ സർവ്വീസ് സെന്ററിൽ പോയി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയും ക്യാമറയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
    This is not a paid promotion. I bought this phone two weeks ago and I have been using it since then. I bought this phone for the purpose of using its most advanced camera. Zoom is the main highlight of this phone. I have found so many issues with the camera, wide angle camera clarity is not up to the mark. I am getting a blurred video out from the wide angle camera. We won’t be able to zoom while shooting 4K visuals. Phone is having heating issue while using the camera and the camera get turned off when you use it for couple of minutes. Selfie camera is having a better clarity. Sound capturing is also the best for a smartphone. I have visited the service center after purchasing the phone to update the latest software as well as to share the complaints of the camera.
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 1.5K

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +762

    ഇതൊരു പ്രൊമോഷൻ വീഡിയോ അല്ല. രണ്ട് ആഴ്ച മുൻപ് ഞാൻ വാങ്ങിയ പുതിയ ഫോണിന്റെ ക്യാമറയുടെ സവിശേഷതകളാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. ഏറ്റവും മികച്ച സൂം അതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ക്യാമറയ്ക്ക് ഒരുപാട് ഇഷ്യൂസ് ഉള്ളതായി എനിക്ക് തോന്നുന്നുണ്ട്. വൈഡ് ആംഗിൾ ക്യാമറയുടെ നിലവാരം അത്ര മികച്ചതല്ല. 4K ഷൂട്ട് ചെയ്യുമ്പോൾ സൂം ചെയ്യാൻ സാധിക്കില്ല. കുറച്ച് സമയം ഉപയോഗിക്കുമ്പോൾ ഫോൺ ചൂടായി ക്യാമറ ഓഫ് ആകുന്നുണ്ട്. ഫോട്ടോ എടുക്കാൻ ബെസ്റ്റ് ആണ്. 8K വീഡിയോ ഷൂട്ട് ചെയ്യാം എന്നുള്ളതും പ്രധാന ഹൈലൈറ്റ് ആണ്. സെൽഫി ക്യാമറയുടെ ക്ലാരിറ്റിയും മികച്ചത് തന്നെ. സൗണ്ട് Capturing അടിപൊളി ആണ്. ഫോൺ വാങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ സർവ്വീസ് സെന്ററിൽ പോയി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയും ക്യാമറയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

  • @sanjuandlakshmy3952
    @sanjuandlakshmy3952 3 ปีที่แล้ว +1451

    Ente videos ellam s20 ultra Anu....pakarthunnathu.....orupadu ishttam Anu e ph...

    • @AustinTreji-zk5vq
      @AustinTreji-zk5vq 3 ปีที่แล้ว +7

      Oru Hai tharuo

    • @shibilrehman
      @shibilrehman 3 ปีที่แล้ว +1

      👍👍👍

    • @sayooj1406
      @sayooj1406 3 ปีที่แล้ว +2

      ❤️

    • @ar__un4779
      @ar__un4779 3 ปีที่แล้ว +2

      സഞ്ജു ചേട്ടോ...😊😊😊😊

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +5

      Enthuvva Ithu , 😁

  • @MrandMrs_PSC
    @MrandMrs_PSC 3 ปีที่แล้ว +394

    ഈ Phone use ചെയ്ത് vlog ചെയ്യുന്നവർ Filimic pro use ചെയ്യുന്നത് ആണ് നല്ലത് ഇല്ലങ്കിൽ എപ്പോ off ആകും എന്ന് പറയാൻ പറ്റില്ല .. Over Heat ആണ്.

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +152

      😂 Filmic Pro on Android is not that user friendly

    • @mubarisp1971
      @mubarisp1971 3 ปีที่แล้ว +43

      അത് ക്യാമറ full time ഓണാക്കിവച്ചാൽ ഒരുവിധം phone ഒക്കെ ഹീറ്റാവും

    • @hashilushhakadosh3813
      @hashilushhakadosh3813 3 ปีที่แล้ว +16

      @@mubarisp1971 but particularly 20 and 21 series samsung inte Indian variants inte cooling mosham aanu.

    • @hashilushhakadosh3813
      @hashilushhakadosh3813 3 ปีที่แล้ว +6

      @@jamesjohn6172 adhentha india il idhonum kitile ?

    • @nikhilrajs6932
      @nikhilrajs6932 3 ปีที่แล้ว +7

      @@hashilushhakadosh3813 cooling mosham alla... Exynos inte heating aanu issue

  • @MalayalamTechOfficial
    @MalayalamTechOfficial 3 ปีที่แล้ว +308

    Poli 🔥🔥

  • @rayyankp7010
    @rayyankp7010 3 ปีที่แล้ว +33

    S21 Ultra il camera yum pinne screen record um use cheyyunille athu kondaayirikkum ithree vegam heat aayi povunne.....

  • @Drvishnucnair
    @Drvishnucnair 3 ปีที่แล้ว +14

    My phone. പറഞ്ഞതെല്ലാം സത്യമാണ്. കുറച്ച് കുഴപ്പങ്ങൾ ഉണ്ട്. It had both positives and negatives.
    Your review is a true review.

  • @mm1991scp
    @mm1991scp 3 ปีที่แล้ว +16

    Mostly phones will get extra hot when screen recording is used. Since you've used camera and screen recording together, there is no surprise it gets over heated.

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D 3 ปีที่แล้ว +9

    8:31 Super steady is not a mechanical (optical stabilization) method, it’s an electronic stabilization. Video frame totally edges crop ayi stabilized avunnu. Same like some apps are available in ios and android. If we add a video into it, the stabilized video output will get as edges cropped. If we want more stabilization, more area will be cropped. So a 4K cropped video only have the resolution of 2k or 3k, thats why some quality lows are found.

    • @user-dq9gg1lo4p
      @user-dq9gg1lo4p 3 ปีที่แล้ว +1

      Yeah.. Exactly..Super steady is working on the Gyroscope

    • @Athul8055
      @Athul8055 3 ปีที่แล้ว

      But this phone also have optical stabilization. But why this feature used with digital stabilization

    • @VivekKPinCanonEOS1300D
      @VivekKPinCanonEOS1300D 3 ปีที่แล้ว

      @@Athul8055
      Normal videos are recorded in optical stabilization. For more video stability Super steady is needed.

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 ปีที่แล้ว +38

    പണ്ടൊക്കെ നോക്കിയയും പിടിച്ചു നടക്കണ സമയം (my fav phone n73)സ്വപ്നത്തിൽ വിചാരിച്ചിട്ടില്ല ഇതുപോലെ ഉള്ള ഫോണുകൾ ഇറങ്ങുമെന്ന്......

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +7

    Samsung is my fav phone

  • @jaydevmenon3008
    @jaydevmenon3008 3 ปีที่แล้ว +32

    Being a professional photographer, I bought the S21U for it's photo quality & for the ability to customise the device based on how I wanted it to look. It does feel much better compared to the older generation S20U but it has it's downsides too. Like you said, I was also disappointed with certain camera bugs which I hope the company realises sometime soon. I bought one of the first S21U's in Kerala and I remember having a similar talk about it during our Safari drive 😅 I had a bad time with the heating issues as well but as of this month's update, the warnings have come down significantly. Video quality, iPhone is always a step ahead but when it comes to the photo quality & the optical zoom quality - This phone wins!
    The 120hz display also makes a big difference as well but rumors has it that the iPhone 13Pro Max will have the Samsung manufactured 120hz adaptive displays.
    Happy for this video Sujithetta! Honest practical review around the S21U!

  • @sanju_46_
    @sanju_46_ 3 ปีที่แล้ว +77

    ഏത് ഫോൺ വന്നാലും iphone ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും

    • @vishnukk5344
      @vishnukk5344 3 ปีที่แล้ว +7

      ഗൂഗിൾ pixel 6 comingsoon iphone killr

    • @abhijithmadhu64
      @abhijithmadhu64 3 ปีที่แล้ว +5

      Google pixel is best 💞

    • @nashiith
      @nashiith 3 ปีที่แล้ว +1

      Pinne

    • @midhun9344
      @midhun9344 3 ปีที่แล้ว

      @@vishnukk5344 thenga an iphone killer.... Avr ake poyi google pixle 5 thanne flop ayirnnu
      Pinne avar medium chipset an use chyunne high end snapdeagon series irakkunnilla annit athinu top end pricum

    • @Nadheem721
      @Nadheem721 3 ปีที่แล้ว +1

      oo sheri sir

  • @mallureels6639
    @mallureels6639 3 ปีที่แล้ว +35

    Lockdown aayittum sujithinte video kaanumbol ullaa feel 🤘❣️

    • @thingsofworld3170
      @thingsofworld3170 3 ปีที่แล้ว

      Hi

    • @abeljosejojo3319
      @abeljosejojo3319 3 ปีที่แล้ว

      Bore adikanel onude poi dhamaka kanu. Apo pinne thungi chavan thonikolum😂😂

    • @pokermp4075
      @pokermp4075 3 ปีที่แล้ว

      Hi

    • @abeljosejojo3319
      @abeljosejojo3319 3 ปีที่แล้ว

      Than enth tirich paranjalum, ath chrommanan story ittolum, so sooksich marupadi thana mathi

  • @leonplays5760
    @leonplays5760 3 ปีที่แล้ว +198

    ഒള്ള ഫോണും ലോക്കഡൗണിന്റെ തലേന്ന് കേടായി ചേച്ചിടെ ഫോണിൽ ഫോണിന്റെ വീഡിയോ കാണുന്ന പാവം ഞാൻ.. 😒🥲🥲

    • @vineeshvasu007
      @vineeshvasu007 3 ปีที่แล้ว +1

      Najnum Galaxy A50 display poyi

    • @mallumaju
      @mallumaju 3 ปีที่แล้ว +5

      Center button kedaya Samsung phone upayokikkunna Njan 😉

    • @thajseer9814
      @thajseer9814 3 ปีที่แล้ว +1

      oh dark😁

    • @leonplays5760
      @leonplays5760 3 ปีที่แล้ว +1

      @@thajseer9814 ഉയ്യോ ഡാർക്ക് ആണോന്നോ... 😒

    • @thajseer9814
      @thajseer9814 3 ปีที่แล้ว

      @@leonplays5760 😇

  • @iAkash.
    @iAkash. 3 ปีที่แล้ว +2

    സ്ക്രീൻ റെക്കോർഡിംഗ് ചെയ്ത്, ക്യാമറ ഓൺ ആക്കിക്കൊണ്ട് ,വെയിലത്ത് നിന്ന് കൊണ്ട് ഒരു ഫോൺ ചൂടാവാതിരിക്കണമെങ്കി അതിൽ എന്തെങ്കിലും cooling technology ഉണ്ടായിരിക്കണം. ഐഫോണും കണക്കാണ് , എല്ലാ ഫോണും ഒക്കെ ഇതുപോലെ തന്നെയാണ്. ഇത് വലിയ ഒരു problem ആയിട്ട് എടുക്കേണ്ട guys.

  • @googlesuhail9195
    @googlesuhail9195 3 ปีที่แล้ว +8

    Indian version il exynos processor aaahnu varunnathu U.A.E version il Qualcomm snapdragon 888 enna adaaar processor aaahnu appo snapdragon version il 108mp camera um 100X zoomum vere level aayirikkum.
    U.A.E il friends undengil avdennu vangiyaal mathiyarnnu engil iPhone ine kaalum impress aaayene.

  • @joelshaji8356
    @joelshaji8356 3 ปีที่แล้ว +18

    ഇതിൽ ഉള്ള pro mode um single take um ഒക്കെ samsunginte base modeles തൊട്ട് ഉള്ളതാണ് (like M31)
    S21ന്റെ സ്പെഷ്യൽ feature അല്ല ചേട്ടാ..

    • @muhdadnan382
      @muhdadnan382 3 ปีที่แล้ว +2

      njn m31 Ann use cheyunath price vech nokumbo best camera quality and features

    • @joelshaji8356
      @joelshaji8356 3 ปีที่แล้ว +3

      @@muhdadnan382 yss

    • @joelshaji8356
      @joelshaji8356 3 ปีที่แล้ว +2

      @11 Aravind P yss und...

    • @iamthevengeance4766
      @iamthevengeance4766 3 ปีที่แล้ว +1

      A51 pwoli aanu

  • @papayafliqbymanoj
    @papayafliqbymanoj 3 ปีที่แล้ว +8

    അതിനൊക്കെ I phone ❤❤❤
    I phone ഫാൻസ് ❤എത്ര പേർ ?

  • @abhishekgs4893
    @abhishekgs4893 3 ปีที่แล้ว

    ഈ ഫോണിൽ ക്യാമറയുടെ ക്ലാരിറ്റിയെക്കാളും മികച്ചത് എന്ന് എനിക്ക് തോന്നുന്നത് ശബ്ദങ്ങൾ ഒന്ന് പോലും വിടാതെ ഒരു ചെറിയ ശബ്ദം പോലും മികച്ച രീതിയിൽ ഒപ്പിയെടുക്കുന്നുണ്ട്. ബ്ലോഗ് ചെയ്യുന്നതിനിടയിൽ സമീപത്തുള്ള ജീവികളുടെ ശബ്ദം വളരെ വ്യക്തതയോടെ കേൾക്കാൻ സാധിക്കുന്നു അതിനിടയിൽ ഒരു എയർക്രാഫ്റ്റിന്റെ ശബ്ദവും കേൾക്കാം. ക്യാമറ ക്ലാരിറ്റിയിൽ ഐഫോൺ തന്നെയാണ് ഒരുപടി മുന്നിൽ എന്നാൽ സൗണ്ട് ക്ലാരിറ്റിയിൽ ഐഫോണിനേക്കാളും സാംസങ് സ്കോർ ചെയ്യുന്നു. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്.

  • @Muhammed_sinan403
    @Muhammed_sinan403 3 ปีที่แล้ว +11

    Aahaa.... angane subscribers veendum koodunundallo.... poli.... sujithetta ningal oru nalla manushyan aan enn theliyikunnath ithaan....

  • @hirankvinod5584
    @hirankvinod5584 3 ปีที่แล้ว +54

    Sujithetta
    Oru comparison video cheyyo with Beast 🍎iPhone 12 Pro 🔥🔥
    Like
    Video quality
    Camera quality
    Performance
    Battery
    Etc..

    • @techandunbox_
      @techandunbox_ 3 ปีที่แล้ว +3

      Beast o?
      Enganee

    • @nvrgivup6051
      @nvrgivup6051 3 ปีที่แล้ว +3

      @@techandunbox_ A14 beast

    • @-nashi
      @-nashi 3 ปีที่แล้ว

      @@nvrgivup6051 pinne

    • @-nashi
      @-nashi 3 ปีที่แล้ว

      i-sheep

    • @techandunbox_
      @techandunbox_ 3 ปีที่แล้ว

      @@syamnathvr789 but ios is 🤧

  • @Mallutripscooks
    @Mallutripscooks 3 ปีที่แล้ว +50

    *ഹോണറിന്റെ 8000 രൂപയുടെ കൂതറ ഫോണിൽ ട്രാവൽ വ്ലോഗ് ചെയ്യുന്ന ലെ ഞാൻ* 🤣🤣🤣💯

    • @anandhu1522
      @anandhu1522 3 ปีที่แล้ว +3

      Swantham phonine koothara enn parayallu bro.kakkak than kunju ponkunnam varkki ennalle😀

    • @Mallutripscooks
      @Mallutripscooks 3 ปีที่แล้ว

      @@anandhu1522 അതെ യൂറ്റുബ് കാശു കിട്ടിയതും അത് കൊണ്ടാണ്. മറക്കരുതായിരുന്നു 😊😊

    • @abeyworldempire
      @abeyworldempire 3 ปีที่แล้ว +1

      Athonnum seen ila, എപ്പ വേണേൽ ട്രെൻഡ് ആകും

    • @Mallutripscooks
      @Mallutripscooks 3 ปีที่แล้ว +1

      @@abeyworldempire waiting ☹️☹️

  • @NehaSharmaa30
    @NehaSharmaa30 3 ปีที่แล้ว +2

    So Sujith Iphone 12 pro max or Samsung s21 ultra.which one you like?

  • @psclive3888
    @psclive3888 3 ปีที่แล้ว +13

    നിക്കിന്റെ video കണ്ടിട്ട് വന്നവർ ഉണ്ടോ
    സുജിത് സത്യസന്ധമായ ഒരു afteruse റിവ്യൂ കൂടെ ഇടുമെന്നു പ്രതീക്ഷിക്കുന്നു

  • @Mallutripscooks
    @Mallutripscooks 3 ปีที่แล้ว +5

    *Samsung S21 choodavathathu vlogs Malayalam youtubersil ninnu kshenikkunnu* 🤣🤣

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +4

      Njan Live vannu prove cheyyam 😂

    • @Mallutripscooks
      @Mallutripscooks 3 ปีที่แล้ว

      @@TechTravelEat 🤣🙏

    • @Smr703
      @Smr703 3 ปีที่แล้ว

      @@TechTravelEat hahahahah

  • @muthumonozhukur
    @muthumonozhukur 3 ปีที่แล้ว +19

    *എല്ലാവരും വീട്ടിൽ safe ആയി ഇരിക്കുക*
    *നാനുംsafe ആണ്..*
    *എല്ലാവരുടെയും* *എല്ലാ പ്രശ്നം പെട്ടന്ന് മാറട്ടെ 💯*

  • @PrinceDasilboy
    @PrinceDasilboy 3 ปีที่แล้ว +2

    Zoom cheyyumbol voice capturing quality kurayunnathayi feel cheyunnu vere aarkenkikum thonniyarnno??

  • @thajudheenkh2240
    @thajudheenkh2240 3 ปีที่แล้ว

    Hello sujith how are you. Hope your are doing fine
    I have some queries regarding overheat issues
    . Pls confirm if the samsung and iphone was kept on full brightness while shooting?
    . Pls confirm if you face overheating while you shoot without changing any mode( as you are testing you were zooming 100x switching the mode to 8k, switching camera to front and back these will definitely load the processor and phone will heat up soon, . If not pls compare both by keeping both on same mode same brightness. Lets see if its overheat
    .I saw once its overheated it was repeatedly overheating. I want know how much time you cooled the phone before shooting the next.
    Hope the queries wil be answered thank you 😇😁

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +148

    സാംസങ് യൂസേഴ്‌സ് ലൈക്ക് അടിക്ക്

  • @Adithyan_S_
    @Adithyan_S_ 3 ปีที่แล้ว +5

    Enta camera issue nick vlogs ill kanda vana varundoo😀😀

  • @rahul5561
    @rahul5561 3 ปีที่แล้ว +4

    Nick vlog I'll kandarunnu s21 ultra de review

  • @joelj.v
    @joelj.v 3 ปีที่แล้ว +2

    Very informative video. Sujithettan saadharanakaarkku manusalaavunna reethiyil really wonderfully eduthitundu. Aa heating mostly ellaa modelsinum varunnundu, after more investigation, people are saying it is because of the new processor in the phone the phone is heating up fast. At the end of the day, even with Samsung's high-end camera specification, iPhone with it's best in class software optimization always leads with photography and videography.
    Recently another Malayali TH-camr also posted a video about S21 Ultra saying that they are trying to do more tech videos and just after that they said "Enikku ee phonine patti oru thengayum ariyilla" :')

  • @tommy_shelby_.
    @tommy_shelby_. 3 ปีที่แล้ว +5

    S21 Ultra Fans🔥🔥
    👇

  • @RejiAbraham_71
    @RejiAbraham_71 3 ปีที่แล้ว +22

    ഇത്രയും തുക മുടക്കിയതിന്റെ ഒരു മെച്ചം ഈ ഫോണിന്റെ കാമറയ്ക്കുണ്ടന്ന് തോന്നുന്നില്ല.ഒരു 50 k കൂടി മുടക്കി iPhone 12 pro വാങ്ങുന്നത് തന്നെയാണ് നല്ലത്.

    • @jasneerjasni520
      @jasneerjasni520 3 ปีที่แล้ว

      കറക്റ്റ്

    • @techandunbox_
      @techandunbox_ 3 ปีที่แล้ว +1

      Alla
      Chettante phone etanavo

    • @techandunbox_
      @techandunbox_ 3 ปีที่แล้ว +2

      Ios is a tragedy

    • @binsonkondody8169
      @binsonkondody8169 3 ปีที่แล้ว +1

      Actually angane parayan pattila
      iOS athrayum user friendly alla and Sujith ettane pole oru vlogger inne
      Nalloru cam Anne avisyam so athinne okka ithe thanneya nallathe
      And also it's much better than iphone 12

    • @Siva-on1tc
      @Siva-on1tc 3 ปีที่แล้ว

      @@techandunbox_ എടോ സാംസങ് നല്ല ഫോൺ ആണ് എന്ന് കരുതി എല്ലാത്തിലും മുന്നിൽ ആണെന്ന് വിചാരിക്കരുത്

  • @rlvlogs2306
    @rlvlogs2306 3 ปีที่แล้ว +60

    സുജിത്തേട്ട... ഈ വീഡിയോ ചേട്ടന്റെ വീടിന്റെ മുന്നിലിരുന്ന കാണുന്നത് തെങ്ങിലെ തേങ്ങ വേണ്ടാന്നു തോന്നുന്നു ഞാൻ ഇട്ടോട്ടെ...!🤩😜

  • @trilok151
    @trilok151 3 ปีที่แล้ว +7

    എന്തൊക്കെ പറഞ്ഞാലും ഐഫോൺ ന്റെ തട്ട് താഴ്ന്നു thanne ഇരിക്കും 😍😍 iphonil shoot cheyumbo aanu audio ithilum btr 🥰🥰

  • @35sajith
    @35sajith 3 ปีที่แล้ว +22

    എന്തൊക്കെ പറഞ്ഞാലും മിതമായ വിലയിൽ നല്ല ഫിച്ചേർസ് തരുന്ന വേറൊരു ഫോണില്ല. സാധാരണക്കാരനനെയും സ്മാർട്ട് ഫോൺ ലോകത്തിലേയ്ക്ക് എത്തിച്ചതിൽ സാംസങ്ങിൻ്റെ പങ്ക് ചെറുതല്ല.

    • @abdulgafoorz4324
      @abdulgafoorz4324 3 ปีที่แล้ว +9

      Aaru paranhu bro
      xioami vannathin sheshamaan aalukalkk kuranha pisakk nalla phones kittan thodangyath

    • @junaidjunaid9364
      @junaidjunaid9364 3 ปีที่แล้ว

      Samsung s8plus waste phone

    • @albin4153
      @albin4153 3 ปีที่แล้ว

      വിലക്ക് features തരുന്നത് samsung ഓ.

    • @junaidjunaid9364
      @junaidjunaid9364 3 ปีที่แล้ว

      Ipo note 10plus use cheyunnu

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 ปีที่แล้ว

      😄nalla vila koduthaal feautres kittm.mithmaaya vilakku ftrs tharunnathu xiaomi oppo vivo pooleyulla brandaanu

  • @sakshay3619
    @sakshay3619 3 ปีที่แล้ว +13

    Sathyakadha enthaann vechal 2021 le ettavum mikacha camera phone s21 ultra de anu...pinnil vernnath huwai mate p40pro anu, 3 place matrame ullu 1.5lakh verunna iphone nu...

    • @nijabudeenmohammedn5354
      @nijabudeenmohammedn5354 3 ปีที่แล้ว +2

      iphone 12 pro max europilum usilum s21 ultrayakal cheaper aane ,Indiayil overpricedane

    • @md_ali_007
      @md_ali_007 3 ปีที่แล้ว +1

      broo options koree ullad androidil aan but quality nookiyaal eppooyum ios device is far better

    • @user-dq9gg1lo4p
      @user-dq9gg1lo4p 3 ปีที่แล้ว +1

      Bro Ith parayunnath Aarudeyokke Page or Site il kandittaakum..Sathyam paranja Camera details samsung ilaanenkil athinte Quality Iphone il thanne aan...Ippo ee video il thanne Ethratholam Frame drops aayirunnu ullath..Iphone Indiayil maathram aan ithra vila..Us il 1000$ maximum 75000rs..Import tax Ullath kondaan ithra vila

    • @shereefahmd3065
      @shereefahmd3065 3 ปีที่แล้ว

      Uae price 4200 aed

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 ปีที่แล้ว

      Noo iphome 12pro max aanu evde venmenklm nookikkooo

  • @salamchelembra
    @salamchelembra 3 ปีที่แล้ว +1

    ഞാൻ വിചാരിച്ചു ഹീറ്റിങ്ങ് പ്രോബ്ലം എനിക്ക് മാത്രമെയുള്ളൂ എന്ന് ഹാവൂ സമാദാനമായി
    എല്ലാർക്കും ഉണ്ട് ല്ലെ....

  • @learnandfix9485
    @learnandfix9485 3 ปีที่แล้ว +4

    Your video is Very much informative and very useful tips appreciated for your efforts

  • @lonelytraveller1878
    @lonelytraveller1878 3 ปีที่แล้ว +11

    Covid situation vegam maratte enal alle travel vlogs oke cheyan pattolu ❤️kutty bhakthan varayi alle

  • @StonerMallu
    @StonerMallu 3 ปีที่แล้ว +16

    ക്യാമറ ആണ് സാറേ ഇവന്റെ മെയിൻ🔥🔥
    Samsung 🔥🔥

  • @JithoshJS
    @JithoshJS 3 ปีที่แล้ว +1

    @Sujith bro, yes issues like overheating und. ath old S9 plus il polum undayirunnatha. But it serves ur purpose. Pro mode il iphone il edukkan pattatha shots edukkan pattum. Video issues yes i agree with that. But it will be always worth for money. They are constantly improving and innovative thats what makes me inclined towards samsung. Pinne ente s9 plus one year kazhinjappo display complaint vannu, i changed the display, still veendum enikk complaint vannu still I am telling this. Waiting for more videos from S21 ultra. Lock down time il thankalude 2 videos kandaalum time theerila, thankal thanne introduce cheytha travelista santo videos kaanum.

  • @NanduB
    @NanduB 3 ปีที่แล้ว +2

    According to this video s21 ultra has week stabilisation, Iam using Iphone 12 pro max bought it only because of its stabilisation and clarity❤️

  • @user-kp9yq5xt9j
    @user-kp9yq5xt9j 3 ปีที่แล้ว +110

    Samsung ന്റെ ഹാങ്ങ്‌ ആയ phone ഉപയോഗിക്കുന്ന ഞാൻ. 😌😔

    • @akshay1655
      @akshay1655 3 ปีที่แล้ว +2

      Etha set

    • @roshingilbeys7431
      @roshingilbeys7431 3 ปีที่แล้ว +2

      ഹാങ്ങിഗിൽ സംസ്‌ങ്ങിനെ വെല്ലാൻ ആരും ഇല്ല

    • @akshay1655
      @akshay1655 3 ปีที่แล้ว +19

      @@roshingilbeys7431 ആരാ പറഞ്ഞേ ഇന്ന് marcket കിട്ടുന്ന പല ഫോൺ വെറും gimmick മാത്രം ആണ് ,,, phone യുഗം തുടങ്ങിയപ്പോൾ തൊട്ട് പലരും വന്നും പോയി but samsung അവിടെ തന്നെ ഉണ്ട് ,,, (nokia, blackberry,htc,...etc) അങ്ങനെ പലരും ,, display samsung വെല്ലാൻ ലോകത്ത് ഒരാൾ ഉണ്ടോ ,,, പണ്ട് ഹങ്ങ് ഉണ്ടായിരുന്നു അന്ന് Samsung മാത്രം അല്ല മറ്റുള്ള ഫോൺ അവസ്ഥ അതൊക്കെ തന്നെ ,, s duos ആണ് samsung ചീത്ത പേര് കേൾപ്പിച്ചു , note 7 ഉം ,,

    • @theabovementioned5923
      @theabovementioned5923 3 ปีที่แล้ว +9

      @@roshingilbeys7431 do nala samsung phonesne beat cheyaan oru phonum ila ..durability aake competion iphone mathraman samsungnu munne..

    • @mvupdates4078
      @mvupdates4078 3 ปีที่แล้ว +2

      @@akshay1655 tangal samsung avum use cheyunadu😂😂🤣🤣

  • @ajoe4107
    @ajoe4107 3 ปีที่แล้ว +18

    ചുരുക്കി പറഞ്ഞാൽ i Phone മുഖ്യം ബിഗിലെ 😆😆

  • @iAkash.
    @iAkash. 3 ปีที่แล้ว +2

    Portrait photo എടുത്ത് output വരുന്നത് സാംസങ് ആണ് better. But iPhone smooth, fast , പിന്നെ കളർ ടോൺ ഒക്കെ ഐഫോൺ ആണ് കൂടുതൽ പൊളി

  • @Togithomass
    @Togithomass 3 ปีที่แล้ว

    Which you feel better , Samsung Galaxy s20Ultra or I Phone ? Especially for Camara and display?

  • @sanooppottayath
    @sanooppottayath 3 ปีที่แล้ว +5

    വെല്ല്യ സ്റ്റെബിലിറ്റി ഒന്നും തോന്നുന്നില്ല....i phonil shoot ചെയ്തതാണ് കാണാൻ നല്ലത്

  • @sandeepsundar9101
    @sandeepsundar9101 3 ปีที่แล้ว +15

    19 മിനുറ്റിനു ശേഷം ഐ ഫോണുമായി ഒരു comparison കൂടി ചേർത്ത് വീഡിയോ duration കൂട്ടമായിരുന്നു 😊

  • @rameeze8548
    @rameeze8548 3 ปีที่แล้ว +1

    ഏതൊരു ഫ്ലാഷിപ് phone വാങ്ങിയാലും അതിൽ പോരായ്മകൾ ഉണ്ടാവും....10 feature ലു 6എണ്ണം നല്ല feature ആവുമ്പോൾ ബാക്കി 4 feature അത്ര നല്ലത് ആവില്ല.... ഇത് ഒരു ബിസിനസ്‌ തന്ദ്രം ആണ്... പിന്നീട് അതിന്റെ ഉയർന്ന വെരിഎന്റ് phone ഇറങ്ങിയാൽ നിലവിൽ ഉള്ള പോരായ്മകൾ നികത്തും... എന്നാൽ വേറെ പല പോരായ്മകളും ഉണ്ടാവുo.... ഏത് കമ്പനി phone ആയാലുo ഇങ്ങനെ തന്നെ ആവും സംഭവിക്കുക....പുതിയ phone ഇറക്കാനും അത് കൂടുതൽ sale ആവാനും കമ്പനി ക്ക് വേണ്ട ഒരു ആശ്രയം... അതിലെ dis advantages മാത്രം ആണ്..

  • @riderkiddo9995
    @riderkiddo9995 3 ปีที่แล้ว +2

    ഭക്ത ഇതിലും ഭേദം കട്ടപ്പാര എടുത്തു കാക്കാൻ ഇറങ്ങുന്നതാ,
    Dear friends, ഇവന്റെ ഈ വീഡിയോ കണ്ടു
    S21 phone നെ തെറ്റിദ്ധരിക്കരുത് ഇവൻ cash നു
    വേണ്ടി ചെയുന്ന video ആണ് ഇത്.
    പണ്ട് MG ആയിരുന്നു ഇപ്പൊ Samsung

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +1

      You come to my home and I challenge you to take my Samsung Galaxy and prove that my video is wrong. And I also challenge you to come with an MG Gloster and we will go for an extreme offroad to satisfy you 😎

    • @Mkmz
      @Mkmz 3 ปีที่แล้ว

      @@TechTravelEat vere pani ille sujith etta ithinokke marupadi kodukaan.ningal ningade vazhyl koode pooko???😡😡👍👍👍

    • @riderkiddo9995
      @riderkiddo9995 3 ปีที่แล้ว +5

      @@TechTravelEat challenge accepted! I will be there at your home on the next day after this lockdown. We will take S21 and we will make the video. MG Gloster is not available bcz MG showroom people are not willing to issue the vehicle for the content that includes Sujith Bhakthan. So leave that and I'll surely be with you after this lockdown and we both can check and confirm the issues with S21 that you had told.😎😎

  • @nizammangool5525
    @nizammangool5525 3 ปีที่แล้ว +28

    അര പറ്റിച്ച് ഉണ്ട്കിയത്

    • @rntdarvinop7462
      @rntdarvinop7462 3 ปีที่แล้ว +1

      നിന്റെ അച്ഛനെ 😡

  • @user-oy6ds3jg2v
    @user-oy6ds3jg2v 3 ปีที่แล้ว +9

    വളരെ നല്ല stabilitty🤣🤣🤣🤣

  • @ZiiN20
    @ZiiN20 3 ปีที่แล้ว

    Huawei P30 Pro released 3 years back had similar zoom.
    What will you do with your Mi phone..? Any updates why you stopped using it...?

  • @ilnebibob
    @ilnebibob 3 ปีที่แล้ว

    Did you have the heating and App shutdown issue even while not using the screen recorder?

  • @farwayin1915
    @farwayin1915 3 ปีที่แล้ว +18

    Samsung യൂസർ alert ❤👍

  • @muhammadanas2469
    @muhammadanas2469 3 ปีที่แล้ว +12

    E BULJETT ❤❤❤❤

  • @Playlisthouse877
    @Playlisthouse877 2 ปีที่แล้ว +1

    S21 ultra last 3month aayi use but ingane ulla problem onnum njan face cheyunila because ningade phone Exynos 2100 aayirikkum snapdragon 888 aanenkil pwoli aane

  • @Alimans633
    @Alimans633 3 ปีที่แล้ว +1

    വീഡിയോ കണ്ടതിൽ നിന്ന് മനസ്സിലായത് ക്യാമറക്ക് എന്തോ ഒരു ചാട്ടം പോലെയുണ്ട്,പിന്നെ സ്റ്റബിലൈസേഷൻ അത്ര പോര.iphone തന്നെയാണ് പൊളി😍

  • @vineethmenoki9217
    @vineethmenoki9217 3 ปีที่แล้ว +15

    അടുത്ത എയറിൽ കയറാൻ ഉള്ള പരിപാടി ആണോ😂😂

  • @manumuralidharan1822
    @manumuralidharan1822 3 ปีที่แล้ว +24

    Puthiya vivadhathinula vakupano Sujith bhai 😂
    Alenkilum Sathyam parayunnavare lokam angeegarikila 😂😂😂
    Anyway nice review ❤️🙏🏿👍

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +36

      😎 I have the phone as the proof with me if anybody wants to challenge this video, so all are welcome 😎

    • @sajithkarukamanna7705
      @sajithkarukamanna7705 3 ปีที่แล้ว +1

      Good content....

    • @poppoipoppoi4041
      @poppoipoppoi4041 3 ปีที่แล้ว

      @@TechTravelEat pinnalla...we r with u

    • @shantovlogs4
      @shantovlogs4 3 ปีที่แล้ว

      @@TechTravelEat
      1st update kazhiyumbol camera improve aakum.. battery backup koodum.. heating issue kurayum...

    • @salimmangadan7176
      @salimmangadan7176 3 ปีที่แล้ว

      Ee paranja problem s21ultra usersinu ellam und..

  • @madhavr.k3659
    @madhavr.k3659 3 ปีที่แล้ว +1

    Screen recording use cheyunnath kondavum pettan over heat kanikunnath
    Selfi video s21u better than12pro
    Sound also better in s21u
    More features in s21u
    Also 100x zoom
    Super study modil blur aavunnund camera updation varumboo Ready avum
    S21u can produce more stable video comparing to 12pro

  • @ThePravasiVlogger
    @ThePravasiVlogger 3 ปีที่แล้ว

    Sujith Etta power varatata .Katta support. Nammal polikuta

  • @sherbynpaxy
    @sherbynpaxy 3 ปีที่แล้ว +5

    ഞങ്ങളുടെ എല്ലാ വീഡിയോസും 12 പ്രോ മാക്സിൽ എടുത്തതാണ്. കിടിലൻ ക്ലാരിറ്റി ആണ് അടിപൊളി ഫോൺ.. . S21 അടിപൊളി ആണെന്ന് കേട്ടു. 🤗🤗🙏🏻❤️

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว +16

    തണുപ്പ് വരെ കാത്തിരിപ്പ് അത് കിടു option
    👌👌👌👌Samsung

  • @sunithaminnu6580
    @sunithaminnu6580 3 ปีที่แล้ว +1

    പ്രമുഖമിട്ടു പണി വരാൻ സാധ്യത ഉണ്ട് ഇതുപോലുള്ള വീഡിയോ ഇട്ടിട്ട്... നല്ലതും, നന്നാവുന്നതും ഇഷ്ടമില്ലാത്തവരുണ്ട് അതുകൊണ്ട് പറഞ്ഞതാ... ന്തായാലും super ഫോൺ.... 🤩🤩👍👍👍👍

  • @djtitto666
    @djtitto666 3 ปีที่แล้ว

    Sujith bro oru cheriya help battery down aayipoya cars start chaiyan use chaiyunna oru equipment parajirinnu athine name oru share chaiyamo

  • @thakkali_official
    @thakkali_official 3 ปีที่แล้ว +9

    Zooming poli...🔥🔥🔥

  • @JOYALJOSHY
    @JOYALJOSHY 3 ปีที่แล้ว +3

    Community post kandapo thotte waiting ayirunu

  • @josepaul7190
    @josepaul7190 3 ปีที่แล้ว +1

    Well explained by Sujith. Great job. Even im using Samsung phones quite long period and happy with it ✌😎👍🤝🙏

  • @athulkraju7348
    @athulkraju7348 3 ปีที่แล้ว +1

    Eppozhum iphone 6s plus use cheyyunna njan.iphone 6s plus 2021 good aano sujithetta

  • @the_black_beast8671
    @the_black_beast8671 3 ปีที่แล้ว +3

    പണ്ടത്തെ samsung touch ഫോൺ ഉപഗോയിച്ചവർ ഉണ്ടോ...

  • @vishnuvishnu8264
    @vishnuvishnu8264 3 ปีที่แล้ว +4

    Redmi Not 8 കൊട്ട് വിഡിയോ കാണുന്നവർ ഉണ്ടോ ഇവിടെ

  • @rizincs1
    @rizincs1 3 ปีที่แล้ว +1

    launch ചെയ്ത സമയത് pre book cheythu വാങ്ങിച്ചതാ ഞൻ s21 ultra .1 month use ചെയ്തു heating issues ,ക്യാമറ problems ഒക്കെ ആയിട്ട് വളരെ നഷ്ടത്തിൽ ഞൻ വിട്ടതാ ഈ മൊതല് 😥

  • @MINDINFLUENCER
    @MINDINFLUENCER 3 ปีที่แล้ว +1

    Which Is Better I Phone or S21?

  • @blaaackspygaming9798
    @blaaackspygaming9798 3 ปีที่แล้ว +4

    Ithine kaal features ulla phone und dslr ne vellm naptol le bigg screen phone
    😂😂😂😂😂

  • @SachinSuresh
    @SachinSuresh 3 ปีที่แล้ว +14

    Samsung Users power kanikku 💥

  • @insta.trends4153
    @insta.trends4153 3 ปีที่แล้ว +1

    Is it worth the price when compared to iphone 12 pro

  • @jerinantony003
    @jerinantony003 3 ปีที่แล้ว +1

    First true review ever watched about samsung s21 ultra.. 👍 by a user.

  • @fadhil1030
    @fadhil1030 3 ปีที่แล้ว +3

    Exynos procecer ഉള്ള phoninan jeating problem but sd 888 valiya kozhapamilla suppera

  • @hirankvinod5584
    @hirankvinod5584 3 ปีที่แล้ว +8

    6:52 Tempartue warning😂😂 polu
    Ethoke vechu nokumbo iPhone thanneyan best still it recording
    No issues! Radinum 1lakh varund pricingum, apm better iPhone ann
    PERFORMANCE BEAST🔥
    Apple uyir🍎❤️

  • @jaimohan7404
    @jaimohan7404 3 ปีที่แล้ว

    നിങ്ങളുടെ ചാനൽ unsubcribe ചെയ്തതായിരുന്നു... പക്ഷെ നിങ്ങളുടെ ഒടുക്കത്തെ വീഡിയോ കാണുംവോൾ കണ്ടു ഇരുന്നു പോകുന്നു.... സൂപ്പർ വീഡിയോ.. Subcribe പിന്നെയും ചെയ്തു

  • @riyasem1966
    @riyasem1966 3 ปีที่แล้ว

    ആര് എന്ത് കുറ്റം പറഞ്ഞാലും ഇങ്ങേരുടെ വീഡിയോ കാണാൻ വല്ലാത്തൊരു രസമാണ്

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    പൊളിച്ചു സുജിത്തേട്ടാ അടിപൊളി ഫോൺ💙💙💜😎👍♥️💕👌👌🎉😍😍😍😍super 💐💐✌️✌️👑🌹🌹🌹

  • @sunithame6287
    @sunithame6287 3 ปีที่แล้ว +4

    2:17 OnePlus

  • @harisOdavath
    @harisOdavath 3 ปีที่แล้ว +1

    Sujith has every right to tell his honest opinion about product he bought for money.

  • @Orange-po6qv
    @Orange-po6qv 3 ปีที่แล้ว +1

    Exynos ആയതുകൊണ്ടാണ് heat ആകുന്നത്. എന്റെ ഫ്രണ്ടിന് ഈ ഫോൺ ഉണ്ട്, അമേരിക്കൻ മോഡൽ, അത് snapdragon ആണ്. അതിന് ഈ ചൂടാകുന്ന പ്രശ്നം ഇല്ല.

  • @edwindominic7976
    @edwindominic7976 3 ปีที่แล้ว +5

    Ellaa maasavum Software updation kitti Sheri aayikolum chetta

  • @sudheeshsurendran6364
    @sudheeshsurendran6364 3 ปีที่แล้ว +24

    12മണി ആകാൻ കാത്തിരുന്നവർ... 🤩🤩🤩

  • @madlixx
    @madlixx 3 ปีที่แล้ว +1

    I guess it because u were shooting with s20 and screen recording .the phone have to do double tasks at that time ...not sure

  • @BroadbandTechTV
    @BroadbandTechTV 3 ปีที่แล้ว

    സാർ ഞങൾ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് 24 മണിക്കൂർ അവശ്യ സേവനതിൽ ആണ്. വാക്സിൻ ഇല്ല. Containment area അടക്കം work und arum njagalk vaccination നൽകാൻ ഇടപെടുന്നില്ല. Broadband Tech Tv എന്ന യൂട്യൂബ് ചാനലിൽ ഇന്ന് ഒരു വീഡിയോ upload ചെയ്തിട്ടുണ്ട് please 🙏 കണ്ട് നോക്കൂ 🙏

  • @ashiqibnuazeez7604
    @ashiqibnuazeez7604 3 ปีที่แล้ว +12

    നിക്ക് അളിയൻ

  • @sreeragp7159
    @sreeragp7159 3 ปีที่แล้ว +38

    Nick aliyante video kand vannavar undoo

    • @Abhi14701
      @Abhi14701 3 ปีที่แล้ว +1

      ❤️❤️

    • @rihanrazick1400
      @rihanrazick1400 3 ปีที่แล้ว +4

      ഇല്ല

    • @sreeragp7159
      @sreeragp7159 3 ปีที่แล้ว

      @@rihanrazick1400 ok .bie

    • @minhajm5291
      @minhajm5291 3 ปีที่แล้ว

      ആരാ അത്

    • @sreeragp7159
      @sreeragp7159 3 ปีที่แล้ว

      @@minhajm5291 nick vlogs

  • @localriderkerala
    @localriderkerala 3 ปีที่แล้ว

    എന്റെ വീഡിയോസ് എല്ലാം S 10 Plus വഴിയാണ്. ഇപ്പൊ ലാസ്റ്റ് ഇട്ട 2 വീഡിയോ മാത്രം റിയൽമി 8 പ്രൊ വഴി. സാംസങ് ക്യാമറ കിടുവാണ്. ട്രാവൽ വ്ലോഗ് എടുക്കുമ്പോ സ്റ്റെബീലൈസെഷൻ ഓൺ ആക്കേണ്ട കാര്യമില്ല അല്ലാതെ തന്നെ നല്ല സ്റ്റേബിലിറ്റി ഉണ്ടാവും. സാംസങ് കൃത്യമായി അപ്ഡേഷനും തരും. പക്ഷെ ഹീറ്റിങ്ങും ലാഗിങ്ങും കൂടപ്പിറപ്പുകൾ ആണു

  • @abdulbaripalappura9073
    @abdulbaripalappura9073 3 ปีที่แล้ว

    800 പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് tv യിൽ കാണുമ്പോൾ വീട്ടുകാർ അകലം പാലിച്ച് ഇരിക്കേണ്ടതാണ്.
    എന്ന് ലെ ബിജയൻ

  • @abhijithsuresh7640
    @abhijithsuresh7640 3 ปีที่แล้ว +9

    Naan use chiyunne Samsung s21 annu adipoli phone annu display,camera our reskshayum illa

  • @arunjoseph4662
    @arunjoseph4662 3 ปีที่แล้ว +9

    Huwali P40 Pro Plus nte camera anu ithilum nallthu & in zooming clarity 💯

  • @francispmpynadath4690
    @francispmpynadath4690 3 ปีที่แล้ว

    Hi..bro liked your video,any other phone which is good for vloging in terms of video and camera

  • @tmk6627
    @tmk6627 3 ปีที่แล้ว +2

    Nick vlog nte video kandavar undo😂😂