EA Jabbar. കുർആൻ പരമ്പര 60 അദ്ധ്യായം 56 (വാഖിഅ ) അള്ളാഹുവിന്റെ കോമഡികൾ തുടരുന്നു !

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • EA Jabbar. സ്വർഗ്ഗത്തിലും ബാലവേല! നരകത്തിലും മരകൃഷി !!

ความคิดเห็น • 214

  • @mohamood.a.c1984
    @mohamood.a.c1984 ปีที่แล้ว +54

    സ്ഥിരബുദ്ദിയുള്ള ആരായാലും കാര്യങ്ങൾ വ്യക്തതയോടെ പറയും. ഇവിടെ ആരാണ് എവിടെയാണ് എന്താണ് എങ്ങിനെയാണ് എന്തിനാണ് എന്നൊക്കെ വിശദീകരിക്കാൻ നമ്മുടെ പള്ളി പ്പരാദ ജീവികളായ ഉസ്താദുമാർക്ക് ഉപജീവനം ഉറപ്പുവരുത്തിയ അല്ലാഹുവിന് ഏറ്റവും വലിയ തൊഴിൽ ദാതാവിനുള്ള അവാർഡ് കൊടുക്കണം

    • @faisalckck5659
      @faisalckck5659 ปีที่แล้ว +2

      ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
      ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ
      ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
      ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
      പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
      ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
      ക്രിസ്തുമതത്തിലേക്ക് പോയാൽ
      വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
      ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
      ഡയാന രാജകുമാരി പോലും
      മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
      ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
      എന്തൊക്കെ പറഞ്ഞാലും
      ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
      ജീവിത നിലവാരം മുന്നിലാണ് .
      നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല.
      നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
      കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
      (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
      രക്ഷപെട്ടതൊഴിച്ചാൽ )
      ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
      th-cam.com/video/6MRpJ5edIlI/w-d-xo.html
      ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
      1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
      th-cam.com/video/LeJer-IAags/w-d-xo.html
      2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
      3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
      ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
      4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
      5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
      6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
      മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
      7) രാഷ്ട്രപതി കയറിയ ക്ഷേത്രം
      ശുദ്ധികലശം ചെയ്തതു വിവാദമായി.
      ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
      E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
      മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
      സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
      കൊമ്മ്യുണിസ്റ് സഹയാത്രികനും
      കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
      ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
      ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
      th-cam.com/video/rVzjZ7KW7OE/w-d-xo.html
      Some stories :-
      th-cam.com/video/2RRRiIyJIsA/w-d-xo.html
      And watch this in kerala
      th-cam.com/video/xh1k-geDNpU/w-d-xo.html
      ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
      th-cam.com/video/E9KzbdlNDbo/w-d-xo.html
      ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
      th-cam.com/video/9zyJUT2aUsY/w-d-xo.html

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +10

      ഫൈസൽകാക്കയുടെ കാര്യം പരമ ദയനീയം ...

    • @mohamednavas434
      @mohamednavas434 ปีที่แล้ว

      @@faisalckck5659 താങ്കൾ ഒരു മദ്രസ്സ പൊട്ടൻ അല്ലെങ്കിൽ ഒരു കേവലം പെയിൻ്റർ ( പുട്ടി അടിക്കുന്ന ആൾ) ആണ് എന്ന് തോന്നുന്നു 😂

    • @theunscriptedwonders3621
      @theunscriptedwonders3621 ปีที่แล้ว +6

      @@faisalckck5659 നിങ്ങൾ ആരോപിക്കുന്ന aa അന്ധവിശ്വാസം നിറഞ്ഞ islam ആണ് താരതമ്യേന മികച്ചത്,

    • @veerankutty903
      @veerankutty903 ปีที่แล้ว

      @@faisalckck5659 ❣️

  • @jaferm7761
    @jaferm7761 ปีที่แล้ว +19

    വരും തലമുറക്ക് മാഷ് ചെയ്യുന്ന മുതൽ കൂട്ടായ സേവനം.

  • @naseermm9104
    @naseermm9104 ปีที่แล้ว +9

    . ഞാൻ ഖുർആൻ പാരായണം ചെയ്തു അർത്ഥവും തഫ്സീറും വായിച്ചതിൽ നിന്നും ഇതും മുഹമ്മദ് എന്ന ദൈവമാണ് ഈ ഖുർആൻ ഖുർആനിൽ പറഞ്ഞിരിക്കുന്ന എല്ലാ ആയത്തുകളുടെയും നിർമ്മാതാവ്

    • @johnyjohn8786
      @johnyjohn8786 ปีที่แล้ว

      th-cam.com/video/NmXWI0MZ2OY/w-d-xo.html

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +13

    ഇതൊക്കെ ദൈവം ഇറക്കിയതാണന്നു വിശ്വസിക്കാൻ കോടികളെ കിട്ടുന്നത് അത്ഭുതം

  • @ManjuSubin
    @ManjuSubin ปีที่แล้ว +48

    സർ നിങ്ങളുടെ എല്ലാ വീഡിയോകളും ഒരു എക്സ്റ്റേണൽ ഹാർഡ് ഡ്രൈവിൽ റെക്കോർഡ് ചെയ്ത് സൂക്ഷിക്കണം. ഞങ്ങൾക്ക് TH-cam-നെ വിശ്വസിക്കാൻ കഴിയില്ല, അവർക്ക് വീഡിയോകൾ ഇല്ലാതാക്കാൻ പോലും കഴിയും. ഇപ്പോൾ സർക്കാർ പുതിയ ഓൺലൈൻ ഇന്റർനെറ്റ് നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നു.

    • @Toms.George
      @Toms.George ปีที่แล้ว +3

      അതെ.

    • @Toms.George
      @Toms.George ปีที่แล้ว +5

      പുസ്തകങ്ങൾ ഇറക്കിയാൽ നല്ലതായിരിരുന്നു.

    • @johnyjohn8786
      @johnyjohn8786 ปีที่แล้ว

      th-cam.com/video/NmXWI0MZ2OY/w-d-xo.html

    • @jeswinkjose1829
      @jeswinkjose1829 ปีที่แล้ว +1

      Yes

    • @anvarfou
      @anvarfou ปีที่แล้ว +1

      Ys

  • @surendranmk5306
    @surendranmk5306 ปีที่แล้ว +20

    ഒരു കാര്യം ഉറപ്പാണ്. വിശ്വാസികൾ പുണ്യഗ്രന്ഥമെന്നു കരുതുന്നതല്ലാതെ ഖുറാൻ വായിച്ചു നോക്കാൻ മിനക്കെടാറേ ഇല്ല. വോട്ടിനും പിന്തുണക്കും വേണ്ടി രാഷ്ട്രീയക്കാരും വരുമാനത്തിനു വേണ്ടി അന്യമതക്കാരും പുകഴ്ത്തിപറയും, യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിക്കില്ല.

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +15

    ഒരുപാട് വൈകുന്നു മാഷേ....
    ക്ഷമിക്കുമ്പോൾ ഒരതിരുണ്ട്... 🥰🥰🥰

  • @kappil911
    @kappil911 ปีที่แล้ว +8

    The man who will remember the whole world in the coming future. I am sure about it, thank you once again Sir

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 ปีที่แล้ว +10

    മാഷേ ഈ പ്രാവശ്യം കുറച്ചു വൈകി പോയി എങ്കിലും 🙏

  • @josew202
    @josew202 ปีที่แล้ว +4

    അടിപൊളി മാഷേ. നമിച്ചു നിർത്തരുത്. കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ.

  • @Ameermuhammed12
    @Ameermuhammed12 ปีที่แล้ว +14

    മാഷിന്റെ ഇടക്കുള്ള കൌണ്ടർ വല്ലാണ്ട് ചിരിപികുന്നു 😂😂😂😂😂

    • @saradahari6032
      @saradahari6032 ปีที่แล้ว +2

      ലഹരിയില്ലെങ്കിൽ പിന്നെന്ത്?
      പിന്നെയത് കുലുക്കി സർബത്ത്. 😀😀

  • @maimoonamaimu3593
    @maimoonamaimu3593 ปีที่แล้ว +21

    Njan ente 35 vayassinu shesham
    E potta matham manassil ninnum valicherinju

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว +12

    മാഷ് പറഞ്ഞപ്പോഴാണ് ഓർത്തത് ... സഫാരി ടി.വിയിൽ ഇപ്പോൾ സഞ്ചാരം സൗദിയിലൂടെ ... തയ്ഫ് ഇന്ന് കാണിച്ചിരുന്നു. !!

  • @user-je7sm5ns7w
    @user-je7sm5ns7w 6 วันที่ผ่านมา

    വളരെ രസകരമായ പ്രഭാഷണം👍👍

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว +8

    അഭിനന്ദനങ്ങൾ ആശംസകൾ

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 ปีที่แล้ว +22

    ശുക്ലം നിർമ്മിച്ച അല്ലാഹുവും,
    കോണ്ടം കണ്ടു പിടിച്ച മനുഷ്യരും !!!

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      Ella madhakarudeyum kandupidichathu allahu aano😂😂😂

  • @salahudeenchalu9597
    @salahudeenchalu9597 ปีที่แล้ว +6

    ദൈവം തന്റെ യഥാർത്ഥ വെളിപ്പാട് ഇറക്കി കുടുത്തതും വിശ്വരൂപം കാട്ടികൊടുത്തതും മൂന്നു പ്രവാചകൻ മാർക്കാണ്
    അവരുടെ ആ വിശ്വാസപ്രമാ ഞങ്ങളും ഗ്രന്തങ്ങളുമാണ് ഇന്നു നാം ഈ കാണുന്ന ഭൂമിയെ സ്വർഗതു ല്യ മാ ക്കുന്നതും മനുഷ്യ ന്റെ സകല മാന പുരോഗതിക്കും കാരണമായിട്ടുള്ളതുംസത്യം മായിട്ടുള്ളതും പുതിയ വിശ്വാസപ്രമാണങ്ങളും സത്യ പുസ്തകങ്ങളുമായി ഇനിയും ആരെങ്കിലുമൊക്കെ വരുവോളം കാലം നമ്മൾ ആ വിശ്വാസം കൈവിടാതിരിക്കുക.
    അവർ ഈ പറയുന്നവരാണ്
    1ആൽബർട്ട് ഐൻസ്റ്റീൻ
    2. സർ ഐസക് ന്യുട്ടൻ
    3. ചാൾസ് ഡാർവിൻ
    അവരുടെ ആ യത്തും അതീതും
    ഉപനിഷത്തും, കല്പനകളുമൊക്കെ യാണ്
    ബിഗ് ബാംഗ് തിയറിയും
    പരിണാമ സിധാന്തവുമൊക്കെ
    മേപ്പാടി സിദ്ധന്തങ്ങൾ ഒക്കെ കൊണ്ടാണ്നമ്മൾ ചവിട്ടി നടക്കുന്ന ഈ വെറും മണ്ണിൽ നിന്നും കയ്യിൽ വെച്ചു കുത്തി രസിച്ചുകൊണ്ടിരിക്കുന്ന ഈ മൊബൈൽ ഫോണും, കമ്പ്യൂട്ടറും, കൊറോണക്ക് മരുന്നും ദുബായിൽ പോകാൻ വിമാനവും, മൂല കുരുവിനു മരുന്നും,പടച്ചോന്റെ ശു ക്ല തുള്ളിയെ ചുമന്നു കെട്ടിയോൾ പെറാനാവാതെ തലഉരുട്ടി അലറി നിലവിളിക്കുമ്പോൾ സിസേറിയന്റെ രൂപത്തിൽ വന്നു തള്ളയെ യും കുഞ്ഞിനേയും രക്ഷിക്കുന്നതും (സിസേറിയൻ കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ നൂറിൽ രണ്ടു തള്ളേം കുട്ടികളെ ജീവനോടെ ഉണ്ടാകുമായിരുന്നു ള്ളൂ. കല്യാണം എന്ന് കേൾക്കുമ്പോൾ പെണ്ണുങ്ങൾ ഓടിരക്ഷ പെട്ടേനെ )പനിക്ക് പാര സെറ്റമോളും, ഹാർട്ട്‌ അറ്റാക്ക് നു സ്റ്റെന്റ്റും.. നട്ടാൽ കുരുക്കാത്ത പാടത്തു നൂറുമേനി വിളവും, മൂന്നു നേരം മൃഷ്ടാനവും, ചന്ദ്രനിൽ പോകാൻ റോക്കറ്റും, സ്വിച് ഇട്ടാൽ കത്തുന്ന ലൈറ്റും, വഴി അറിയില്ല ങ്കിൽ പറഞ്ഞു തരാൻ GPS ഉം ഹജ്ജിനു പോകാൻ വിമാനവും ഒക്കെ ജന്മം പാഴാക്കി പണിപ്പെട്ടു നമുക്കെ ഉണ്ടാക്കിത്തന്ന ആ യിരെകണക്കിന് പ്രബോധകൈർ നമ്മുടെ ഇടയിൽ ഉണ്ട്‌ അവരുടെ ആ രു ടെ പേരെങ്കിലും നമുക്ക് അറി യുമോ. ഇതൊക്കെ യാണ് സത്യങ്ങൾ.
    മനസ്സുകൊണ്ട് മാത്രം കാര്യങ്ങൾ കണ്ടു മണ്ടൻ മാരായി തമ്മിൽ തല്ലി മണ്ടകീറാതെ
    ഭൂമിയിൽ സമാദധാ നം നില നിർത്തുക.. കണ്ണുകൊണ്ടു കൂടി കാര്യങ്ങൾ കാണാൻശ്രമിക്കുക. മനുഷ്യന് കൂട്ടായി മനുഷ്യൻ മാത്രമേ ഉള്ളു.മനുഷ്യനെ നേർവഴിക്കു നടത്താൻ ഇവിടെ മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ ഉണ്ട്‌. അനുസരിച്ചില്ലങ്കിൽ ക്ഷിഷി ക്കാനുള്ള സംവിധാനവും ഉണ്ട്‌. ഒരു മനുഷ്യനേ മറ്റൊരു മനുഷ്യനെ സഹായിക്കാൻ പറ്റു..
    നമ്മൾ ഉപയോഗിക്കുന്ന ചെരിപ്പുമുതൽ പല്ല് തേക്കാനുള്ള ബ്രഷ് വരെ വേറൊരു മനുഷ്യൻ ഉണ്ടാക്കി വെച്ചതാണ്.. അതു മറന്നു അവനെ കൊല്ലാൻ പോകാതിരിക്കുക കുത്തി നോവിക്കാതിരിക്കുക..
    അതായിരിക്കണം നമ്മുടെ മതം. ബാക്കി ഒക്കെ ഫിത്‌ന കളവാം. 🙏

    • @abdhulhap1436
      @abdhulhap1436 ปีที่แล้ว

      Masse- qclass- vikiyathil- thanglod- paribhavam- undu

  • @Hijabi7074
    @Hijabi7074 ปีที่แล้ว +5

    ഇന്ഷാ അല്ലാഹ്.. അള്ളാഹു എത്ര വലിയവൻ... അപ്പോൾ പരലോകത്തു വെച്ച് കാണാം 😏

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      താങ്കൾ ചേലാകർമ്മം കഴിച്ച കോയയാണേൽ ഞങ്ങളുടെ ഒപ്പം നരകത്തിലുണ്ടാവും. സ്ത്രീയാണെങ്കിലും നരകം തന്നെയാണ് ഇസ്ലാമിക ദൈവം ഒരുക്കിവച്ചിരിക്കുന്നത്.

  • @lenessa495
    @lenessa495 ปีที่แล้ว +10

    ഇന്ന് നല്ല ഉഷാറായാണല്ലോ ക്ളാസെടുത്തത് മാഷേ...നർമത്തിൽ പൊതിഞ്ഞ വിവരണങ്ങളും...!!

  • @drsameershereef1
    @drsameershereef1 ปีที่แล้ว +7

    ജബ്ബാർ മാഷിൻ്റെ ഈ വീഡിയോ മുഴുവനും കേട്ടതിനു ശേഷവും ഇതൊക്കെ ദൈവികമാണ് എന്ന് നെഞ്ചില് കൈ വെച്ച് പറയാൻ ചങ്ക് ഉറപ്പ് ഉള്ള വിശ്വാസികൾ ഉണ്ടോ...
    ചല്ലഞ്ച് ആയി കൂട്ടിക്കോ....
    ..

    • @abdulrasak256
      @abdulrasak256 8 หลายเดือนก่อน

      പ്രപഞ്ച സൃഷ്ടാവിനെ നിഷേധിക്കുന്ന തന്നോടൊക്കെ എന്ത് ചലഞ്ച് ചെയ്യാൻ , പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സത്യവചനമാണന്ന് അൽപമെങ്കിലും ബുദ്ധിയുള്ളവർക്ക് മനസ്സിലാകും

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      ​@@abdulrasak256
      Sura Mulk ayat 3 (
      നബിയുടെ വളർത്തുമകൻ
      Zaid ibn harith സൈനബിനെ thalaq ചൊല്ലിയത്തിന് ശേഷം നബി സൈനബിനെ കല്യാണം കഴിച്ച മണിയറ രാത്രി കുറച്ചു നാട്ടുകാർക്ക് ഒരു സദ്യ വെച്ചിരുന്നു അപ്പോൾ അള്ളാഹു ഇറക്കിയ ആയത്ത്.
      "നബിയുടെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിച്ചാൽ ഭക്ഷണം കഴിച്ച ഉടൻ പിരിഞ്ഞു പോകണം. ഭക്ഷണത്തിന്റെ വേവ് നോക്കി നിൽക്കരുത്.
      ഭക്ഷണം കഴിച്ചതിനുശേഷം നേരമ്പോക്ക് പറഞ്ഞു സമയം കളയാതെ പെട്ടെന്ന് പിരിഞ്ഞു പോകണം.നബിക്ക് ഇത് നിങ്ങളോട് പറയാൻ ലജ്ജയുണ്ട്. പക്ഷേ അല്ലാഹുവിന് ലജ്ജയില്ല."
      Sura 33 Ahzab verse 53 (Quran tafseer Amani Moulavi )
      ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്
      പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പേ എഴുതിവെച്ച Lahul Mahfouz ആണോ അല്ല സൈനബിന്റെ മണിയറ രാത്രി ബിരിയാണി കഴിച്ച നാട്ടുകാർ പിരിഞ്ഞു പോകാത്തത് കാരണം നബി on the spot ഉണ്ടാക്കിയ ആയത് ആണെന്നോ?
      Sura 33 Ahzab verse 50 (Quran Thafseer by Amani Moulavi )
      നബിയെ നീ പ്രതിഫലം കൊടുത്തിട്ടുള്ള നിന്റെ ഭാര്യമാരും, യുദ്ധത്തിൽ പിടിച്ച സ്ത്രീകളും നിന്റെ ഒന്നിച്ച് ഹിജ്റ പോകുന്നവരായ നിന്റെ പിതൃവ്യ പുത്രിമാരെയും, അമ്മായിമാരുടെ പുത്രികളെയും, നിന്റെ അമ്മാവന്റെ പുത്രികളെയും, നിന്റെ ഇളയമ്മ - മൂത്തമ്മമാരുടെ പുത്രികളെയും
      സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ശരീരം നബിക്ക് ദാനം നൽകുകയാണെങ്കിൽ അതും അനുവദിച്ചിരിക്കുന്നു.
      ഈ പേജിൽ ആയത്തിന് താഴെ അമാനി മൗലവി ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെ...
      " ആയിഷ പറഞ്ഞു നബിക്ക് വല്ല സ്ത്രീയും തന്റെ ശരീരം ദാനം നൽകുകയോ. ഈ ആയത്ത് കേട്ടിട്ട് എനിക്ക് വല്ലാത്ത ലജ്ജയും കോപവും തോന്നുന്നു....
      Same sura Ahzab verse 52
      ഇനിമേലിൽ കൂടുതൽ സ്ത്രീകൾ അനുവദനീയമല്ല.പുതുതായി സ്ത്രീകളെ ഭാര്യമാരായി പകരം സ്വീകരിക്കാൻ പാടുള്ളതല്ല അവരുടെ സൗന്ദര്യം നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി. വലങ്കൈ ഉടമപ്പെടുത്തിയവർ ഒഴികെ ( ഇത്രയും സ്ത്രീകൾ നൽകിയിട്ടും ഇനിയും എത്ര വേണമെങ്കിലും അടിമ സ്ത്രീകളെ അനുവദിച്ചിരിക്കുന്നു )
      ഈ പ്രപഞ്ചം എന്ന മഹാ അത്ഭുതത്തിന്റെ വലിപ്പം എത്ര?
      അപ്പോൾ ഈ മഹാപ്രപഞ്ചവും അതിസങ്കീർണമായ മനുഷ്യരെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന്റെ വലിപ്പം എത്ര?
      ആ അള്ളാഹുവാണോ പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എഴുതി വെച്ച ഖുർആനിൽ ഇത് എഴുതി വെച്ചത്?
      Referance..Quran Thafseer by Amani Moulavi
      മുജാഹിദ് പണ്ഡിതൻ അമാനി മൗലവി എഴുതിയ Quran Thafseer നെ പറ്റി അഭിപ്രായ വ്യത്യാസമുണ്ടോ
      Thafseer )
      അടുക്കുകളായ നിലയിൽ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവൻ അല്ലാഹു
      5) ഏറ്റവും അടുത്ത ആകാശത്തെ നക്ഷത്രങ്ങൾ കൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ എറിഞ്ഞോടിക്കുന്നതിനും വേണ്ടിയാണ്.
      കുറച്ചു വർഷങ്ങൾക്കു മുമ്പ് അക്ബറിനോട് ഖുർആനിലെ ഏഴ് ആകാശത്തെ പറ്റി ചോദിച്ചപ്പോൾ മറുപടിയായി നൽകിയത് ശാസ്ത്രം അന്തരീക്ഷത്തെ Troposphere, Stratosphere, Mesosphere, Thermosphere എന്നീ തട്ടുകളായി നിർവഹിച്ചിട്ടുണ്ടല്ലോ അതാണ് ഖുർആനിന്റെ ശാസ്ത്രം എന്നാണ്.
      ഖുർആനിൽ പറയുന്നത് ഏറ്റവും അടുത്ത ആകാശത്തിലാണ് നക്ഷത്രങ്ങളെ ഒട്ടിച്ചു വച്ചിരിക്കുന്നത് അവയെ കൊണ്ട് പിശാചുക്കളെ എറിയുമെന്നും.
      ശാസ്ത്രം പറയുന്നു Troposphere വെറും18 -20km അകലെയാണെന്ന്.
      അങ്ങനെയാണെങ്കിൽ ഭൂമിയെക്കാൾ എത്രയോ മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയാണോ
      അവയെ കൊണ്ടാണോ അല്ലാഹു പിശാചിനെയും ഇബിലീസിനെയും എറിയുന്നത്
      നിങ്ങൾ വിദ്യാഭ്യാസമുള്ള ആളാണെങ്കിൽ ഒരു നക്ഷത്രത്തിന്റെ വലിപ്പം ചിന്തിക്കുക... കോടിക്കണക്കിന് നക്ഷത്രങ്ങൾ അടങ്ങിയ ഒരു ഗാലക്സിയെ പറ്റി സങ്കൽപ്പിച്ചു നോക്കൂ... അത്തരം കോടാനുകോടി ഗാലക്സികൾ അടങ്ങിയ ഈ പ്രപഞ്ചത്തെ പറ്റി ചിന്തിക്കുക..ഈ അതിസങ്കീർണമായ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച അതിലും സങ്കീർണമായ ഒരു അല്ലാഹുവിന്റെ വലിപ്പത്തെ പറ്റി ചിന്തിക്കൂ...
      ആ അല്ലാഹുവാണോ ഇത്തരം ചീള് വചനങ്ങൾ പ്രപഞ്ചം ഉണ്ടാക്കുന്നതിനു തന്റെ Lahul Mahfouz എന്ന കിതാബില് എഴുതി വെച്ച് ജിബ്‌രീൽ വഴി ലോകാവസാനം വരെയുള്ള മാനവരാശിക്ക് മാതൃകയായി അയച്ചത്!!

  • @jksenglish5115
    @jksenglish5115 ปีที่แล้ว +6

    കുലുക്കി സർബത്ത്
    Wow, I love it!

  • @noormohammed4075
    @noormohammed4075 ปีที่แล้ว +6

    ഖുർആൻ മനസ്സിൽ ആകാത്തത്കൊണ്ടാണ് ആളുകൾ ഇപ്പോഴും അതും പൊക്കി നടക്കുന്നത്. മറ്റൊന്ന് കാശ് ഉണ്ടാക്കാനും.. സാർ ഒരു സംശയം , ലോകപരിചയം ഉള്ളത്കൊണ്ട് ചോദിക്കുകയാണ്. വേറെ ഏതെങ്കിലും മതം ഇത് പോലെ ഒരു ദിവസം ഇത്രയും തവണ പല position ൽ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നുണ്ടോ. എന്ത് ദ്രോഹം ആണ് എന്ന് തോന്നിപോകുന്നു ..

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      നൂർ മുഹമ്മദേ, മൂസാ നബി ഇടപെട്ടില്ലായിരുന്നേൽ 50 പ്രാവശ്യം നിസ്‌കരിക്കേണ്ടി വരുമായിരുന്നു. നടുറോഡിൽ പായിട്ടു നിസ്കരിക്കുന്ന വേറെ മതങ്ങളില്ല, ഇസ്ലാം മാത്രം. കാരണം ഇതൊരു "കപടമതം" ആണ്

  • @fireball_20241
    @fireball_20241 ปีที่แล้ว +4

    മാഷെ ഈ അള്ളാനേ എങ്ങിനെ വിശ്വസിക്കും 20 മിനിറ്റിൽ ഒരു നിസ്കാരം വെച്ച് കൽപിച്ചയച്ചപ്പോൾ മഹാനായ മൂസ നിർബ്ബന്ധം പിടിച്ച് 9വട്ടം ഓടിച്ച് കയറ്റി അയച്ചത് കൊണ്ടാണല്ലോ 5 ആക്കിയെങ്കിലും കുറച്ചത് എന്തൊക്കെ തള്ളാണ് സൂര്യൻ ചളിക്കുണ്ടിൽ പരന്ന ഭൂമി 7 ആകാശം കട്ട് കേൾക്കാൻ ഇബ്‌ലീസുകൾ അവരെ എറിഞ്ഞോടിക്കാൻ നക്ഷത്രങ്ങൾ നരകമാണ് നല്ലത് ചൂട് ഊർജമാക്കി നമുക്കവിടെ എസി ആക്കി ഹൂറികളെ രക്ഷപ്പെടുത്തി നല്ലൊരു കുടുംബജീവിതം കൊടുക്കാം ലാഇലാഹ വലാ റസൂൽ

  • @jabirmandur8189
    @jabirmandur8189 ปีที่แล้ว +3

    Mashe. Oru paadu nanni undu. Quran sheriyaaya reethiyil pqdikkan saadhichu

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      Very good... Veruthe othan mathram padichal pora, arthamariyanam.

  • @jamesjoseph7315
    @jamesjoseph7315 ปีที่แล้ว +2

    The most influencial episode you have ever made dear jabbar mash....

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว

    വീണ്ടും കേൾക്കുന്നു... ❤❤❤❤

  • @user-cm5ny3hq7z
    @user-cm5ny3hq7z ปีที่แล้ว +3

    ലോകാവസാനത്തിനു 14 നൂറ്റാണ്ടായി കാത്തിരിക്കുന്നു.
    നൂറ്റാണ്ടുകൾ അവസാനിക്കുന്നു.
    ലോകം ബാക്കി.

  • @user-pj1te8wt3x
    @user-pj1te8wt3x ปีที่แล้ว +11

    സ്വർഗത്തിലെത്തിയാൽ സ്ത്രീകൾ ഞങ്ങളുടെ ഭർത്താക്കന്മാർ മതി എന്ന് പറയുകയും പുരുഷന്മാർ ഞങ്ങക്ക് വേറെ ഹുരികൾ വേണമെന്ന് പറയുകയും ചെയ്താൽ അള്ളാഹു കുടുങ്ങും

    • @harikumar1859
      @harikumar1859 ปีที่แล้ว

      അത് പറ്റില്ല അല്ലാഹു എന്തു തരുന്നു അതങ്ങ് സ്വീകരിച്ചാൽ മാത്രം മതി കേട്ടോ

  • @noohkhanjabbar5301
    @noohkhanjabbar5301 ปีที่แล้ว +4

    Common sense and Quran don’t go together 😊

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +3

    അനേകം കവികളെ ഉപയോഗിച്ചു കൊണ്ട് ക്രോതികരിച്ച ഒരു ഗ്രന്തമെന്നതിൽ കവിഞ്ഞു ഒന്നുമില്ല

  • @mpj348
    @mpj348 ปีที่แล้ว +1

    You are very cleverly logical

  • @kpntly
    @kpntly ปีที่แล้ว

    Thankyou mash

  • @pushkaranprasanth4687
    @pushkaranprasanth4687 ปีที่แล้ว +1

    Good evening sir

  • @shyamn4817
    @shyamn4817 ปีที่แล้ว

    Hi Respected Sir,
    Please create short vedios from your long speach which encapsulate the essence of that speach and put it TH-cam shots and instagram.

  • @aprajanrajan186
    @aprajanrajan186 ปีที่แล้ว +2

    മാഷേചിരിച് ഞരബ് കോചിപിടിചു,ഹളളാഹു ബീജം,,,,,,,,,,,,,,,ഉ,,,,,,കൽ

  • @imagine2234
    @imagine2234 ปีที่แล้ว +7

    മുഹമ്മദേ ഇന്നേ സമ്മതിച്ചു, മന്ദബുദ്ധികളെ പറ്റിച്ചു, ഇപ്പഴും പറ്റിച്ചു കൊണ്ടിരിക്കുന്നു

  • @abduljaleel8342
    @abduljaleel8342 ปีที่แล้ว +2

    👍

  • @mahaneeshforyou2090
    @mahaneeshforyou2090 ปีที่แล้ว +5

    സംഗികൾ പോയി
    യുക്തിവാദികളിൽ സംഗിസം കൊണ്ടുനടന്നവരും പോയി. ഇപ്പോഴുള്ള സപ്പോർട്ടേഴ്‌സ് ആണ് യഥാർത്ഥതത്തിൽ താങ്കളെ ഇഷ്ടപ്പെട്ടിരുന്ന സപ്പോർട്ടേഴ്‌സ്.Go ahead

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว

      സംഘികളുടെ മതം ഇതിനേക്കാൾ ദയനീയം. പക്ഷേ മുഹമ്മദ് പറഞ്ഞ പോലെ ഉത്തരാധുനിക ഭാഷ അല്ല. കുറച്ച് ദേദപ്പെട്ട ഭാഷ...

  • @kochupoorimon
    @kochupoorimon ปีที่แล้ว +8

    വിടര്ന്ന കണ്ണുകൾ ഉള്ള തരുണീ മണികളെ വേറെ വേറെ കട്ടിലുകളിൽ ഇട്ടു തള്ളാഹു ഇണചേർത്ത് കൊടുക്കും എന്നാണ്
    ഒരധ്യായത്തിൽ പറയുന്നത്.
    നമ്മുടെ നാട്ടിൽ പശുക്കളെയും ആടുകളെയും ഒക്കെ ആണ് ഇണ ചേർത്തി കൊടുക്കാറുള്ളത്

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      Sorgathil Alle athu
      Ningal paranjath earth😂

  • @Ameermuhammed12
    @Ameermuhammed12 ปีที่แล้ว +1

    Welcome back ✌️

  • @ajeshthampi2545
    @ajeshthampi2545 ปีที่แล้ว

    ഈ ഇലന്തമരഠ ഏതാണ് മാഷേ

  • @aniltom8635
    @aniltom8635 8 หลายเดือนก่อน

    Touchings😁

  • @comradecbs7498
    @comradecbs7498 ปีที่แล้ว +2

    മാഷ് 🙏🌹

  • @rrjmolty7142
    @rrjmolty7142 ปีที่แล้ว

    അടിപൊളി മാഷേ

  • @christopherthomas7861
    @christopherthomas7861 ปีที่แล้ว

    In the Bible revelation( even Christian not believing this John’s revelation ) that only repeating this mad man added some from his hand like liquor thurees and mall boys

  • @asrafviruthiyil8392
    @asrafviruthiyil8392 ปีที่แล้ว +1

    🙏

  • @Ashrafpary
    @Ashrafpary ปีที่แล้ว +2

    👍👍👍👍👍❤️

  • @ksimongeorge5020
    @ksimongeorge5020 ปีที่แล้ว +1

    👍🙏

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +2

    ഇന്ന് ആരെങ്കിലും ഇങ്ങനെ പരസ്യമായി പുലമ്പിയാൽ ജനം അയാളെക്കുറിച്ചു എന്ത് കരുതും

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +1

      എന്ത് ചെയ്യാൻ? ആളെ പിടിച്ചു കെട്ടി തലയിൽ തളവും വെച്ചു മുറിയിൽ പൂട്ടിയിടും. അല്ലാതെന്താ?

    • @pockerkuttikkadan1252
      @pockerkuttikkadan1252 ปีที่แล้ว

      Azhakkadal..endhai

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ ปีที่แล้ว +1

      @@pockerkuttikkadan1252ആഴക്കടലിൽ മുങ്ങിത്തണു

    • @youtubeuser6020
      @youtubeuser6020 ปีที่แล้ว

      വട്ട്

  • @Ayodhya120
    @Ayodhya120 ปีที่แล้ว +1

    സ്ത്രീകൾ ഇസ്ലാമിനു വേണ്ടി സംസാരിക്കുന്നതു കാണുന്നത് കോഴികൾ KFC യെ പ്രതിരോധിക്കുന്നത് പോലെയാണ്.🔥🍗

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +2

    ആ ബാലൻമാരുടെ കാര്യം കഷ്ടം തന്നെ കലാകാലം ചുറ്റി നടക്കേണ്ട ഗതികേട്

  • @mpj348
    @mpj348 ปีที่แล้ว +2

    ഉമർ ഇറക്കിയ ഖുർആൻ ആയത്തുകൾ കുറെ ഉണ്ടല്ലോ

  • @drsameershereef1
    @drsameershereef1 ปีที่แล้ว +1

    വിശാല നയനമുള്ള സെക്സ് ടോയ്സ് ആണ്... കുട്ടികൾ എന്ന് പറഞ്ഞത് robots ആണ്
    ഇന്ന് കിട്ടിയ പുട്ടി ആണ്

  • @jibujohn786d
    @jibujohn786d ปีที่แล้ว +1

    ഹാജർ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +1

    എല്ലിന്റെ മേൽ മാംസം പൊതിഞ്ഞദൈവത്തിന്റെ കാര്യം
    എല്ലാം ആ ബിജത്തിൽ അടങ്ങിയത് പോലും അറിയില്ല

  • @ശരിയുംതെറ്റും
    @ശരിയുംതെറ്റും ปีที่แล้ว +5

    കാവ്യഭംഗി കൊണ്ടും പാരായണഭംഗി കൊണ്ടും മനോഹരമായ അധ്യായങ്ങൾ ആണ് സൂറത്ത് 55 റഹ്മാൻ സൂറത്ത് 56 വാഖിഅ. ഇതിലെ ഓരോ വചനങ്ങളും വിവരിക്കാൻ തന്നെ മണിക്കൂറുകൾ എടുക്കും.
    സൂറത്ത് റഹ്മാനെ മാത്രം അടിസ്ഥാനമാക്കി ലക്ഷകണക്കിന് പുസ്തകങ്ങളും ലേഖനകളുമുണ്ട്. അത് അത്രയേറെ ആശയ സമ്പുഷ്ടമായതുകൊണ്ടാണ്.
    അധ്യായം 55 റഹ്മാൻ അധ്യായം 56 വാഖിഅ ഒരേ വിഷയങ്ങളുടെ തല കുത്തനെയുള്ള ഒരു മിറർ ഇമേജ് ആണ് വചനങ്ങളുടെ ക്രമം ഘടന.
    റഹ്മാനിൽ 5 വിഷയങ്ങൾ പറയുന്നു. വാഖിഅയിലും അതേ 5 വിഷയങ്ങൾ മിറർ ഇമേജിൽ ആവർത്തിക്കുന്നു.
    അധ്യായം റഹ്മാനിലെ വചനങ്ങൾ ഖുർആനിൽ തുടങ്ങി സ്വർഗ്ഗത്തിലെ ഉന്നത പദവിയിൽ അവസാനിക്കുന്നു.
    അധ്യായം വാഖിഅയിലെ വചനങ്ങൾ ഖിയാമയിൽ തുടങ്ങി സ്വർഗ്ഗത്തിലൂടെ സഞ്ചരിച്ച് ഖുർആനിൽ അവസാനിക്കുന്നു.
    റഹ്മാനിലെ 5 വിഷയങ്ങളുടെ ക്രമം.
    1. ഖുർആൻ
    2. സൃഷ്ടിപ്പിലെ ദൃഷ്ടാന്തങ്ങൾ
    3. കുറ്റവാളിയും ശിക്ഷയും
    4. സ്വർഗ്ഗീയവാസികൾ
    5. സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതനില
    വാഖിഅയിലെ 5 വിഷയ ക്രമം.
    1. സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതനില.
    2. സ്വർഗ്ഗീയവാസികൾ
    3. കുറ്റവാളിയും ശിക്ഷയും
    4. സൃഷ്ടിപ്പിലെ ദൃഷ്ടാന്തങ്ങൾ
    5. ഖുർആൻ
    രണ്ട് അധ്യയങ്ങളും അവസാനം അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തി അവസാനിപ്പിക്കുന്നു.
    റഹ്മാനിൽ മനുഷ്യസൃഷ്ടിപ്പ് പറയുന്നു. വഖിയയിൽ മനുഷ്യസൃഷ്ടിപ്പിനെ പറ്റി ചിന്തിക്കാൻ പറയുന്നു.
    റഹ്മാനിൽ ഫലവർഗ്ഗങ്ങളെ കുറിച്ച് പറയുന്നു. വാഖിയയിൽ അവയുടെ പൊട്ടിമുളക്കലിനെ ചിന്തിപ്പിക്കുന്നു.
    റഹ്മാനിൽ രണ്ട് ജലശയങ്ങളെ ഉപ്പും ശുദ്ധജലമായും വേർതിരിച്ചതിനെ പറയുന്നു. വാഖിയയിൽ ശുദ്ധജലം കുടിക്കാൻ നൽകിയ അനുഗ്രഹം ചിന്തിപ്പിക്കുന്നു. ഇങ്ങനെ ഇതിലെ മറ്റെല്ലാ വിഷയങ്ങളിലും ഈ രണ്ട് അധ്യായങ്ങൾ തമ്മിൽ ക്രമത്തിൽ ഒരു ബന്ധം കാണാനാകും.
    വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത സന്ദർഭ സാഹചര്യ സമയങ്ങളിൽ പറഞ്ഞതൊക്കെ ഗ്രന്ഥരൂപത്തിൽ വ്യത്യസ്ത അധ്യയങ്ങളിലായി വ്യത്യാസത ഇടങ്ങളിലായി വചനങ്ങൾ കൂട്ടി ചേർക്കുമ്പോൾ എങ്ങനെയാണ് അതിൽ ഒരു ക്രമം ഘടന രൂപപ്പെട്ട് വരുന്നത്.
    ജബ്ബാർമാഷ് താങ്കൾ ഇത്രയും കാലം പ്രസംഗിച്ചതൊക്കെ ചേർത്ത് വെച്ച് പുസ്‌തക രൂപത്തിൽ ആക്കിയാൽ വരികൾക്കിടയിൽ ആവർത്തിക്കുന്ന പ്രത്യേക ക്രമം പാറ്റേൺ രൂപപ്പെട്ട് വരുമോ. ആ ഒരു ലക്ഷ്യത്തോടെ സംസാരിച്ചാൽ ചിലപ്പോ സാധിക്കും.
    പൂർവികരിൽ ഒരു വിഭാഗവും പിൻഗാമികളിൽ അൽപ്പവും എന്ന് പറഞ്ഞത് സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതമായ നിലയെയാണ്. ഏറ്റവും ഉയർന്നത് കൈവരിക്കുക അൽപ്പം ആളുകൾ മാത്രമായിരിക്കും സാരം.
    അതിന് തൊട്ട് താഴെയുള്ള നിലയെ കുറിച്ചാണ് പൂർവികരിൽ ഒരു വിഭാഗം അതേ പോലെ പിൻഗാമികളിലും ഒരു വിഭാഗം പറഞ്ഞത്.
    ഖുർആന്റെ സെൻട്രൽ തീം എന്നത് അല്ലാഹു ആണ്. ഖുർആനെ പോലെ തീമിലേക്ക് ഫോക്കസ് ചെയ്യുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തിൽ ഇല്ല.
    അതുകൊണ്ട് തന്നെ ഖുർആനിൽ അല്ലാഹു അല്ലാഹുവിന്റെ വിശേഷ നാമങ്ങൾ ധാരാളം കാണും. അല്ലാഹു എന്ന പദം ഇല്ലാത്ത സാമാന്യം വലിയ അധ്യയങ്ങളാണ് സൂറ റഹ്മാനും സൂറ വാഖിയയും.

    • @ashiqmuhammed6335
      @ashiqmuhammed6335 ปีที่แล้ว +4

      തെട്ട് താഴെയുള്ള നിലയെ പറ്റി വാഹിദി തഫ്സീറിൽ പറഞ്ഞ സന്ദർഭം ഇല്ലേ... ഉമർ പറഞ്ഞ സന്ദർഭം... അത് നിങ്ങൾ അംഗീകരിക്കുമോ?🤪😇

    • @A4Aqua
      @A4Aqua ปีที่แล้ว +5

      ഞാൻ എഴുതിയ പുസ്തകത്തിൽ നിറയെ ഞാൻ തന്നെ. ഞാൻ എന്തൊരു കേമൻ 😂

    • @farzanahameed476
      @farzanahameed476 ปีที่แล้ว +1

      പോസ്റ്റർ ഒട്ടിക്കൽ തൊഴിലാളി ആണോ

    • @youtubeuser6020
      @youtubeuser6020 ปีที่แล้ว

      അള്ളാനെപ്പോലൊരു ഗോത്രച്ചാത്തൻ ദൈവം ,മുഹമ്മദിന്റ്റെ സൃഷ്ടിയാണെന്ന് തിരിച്ചറിയാൻ എന്താണ് ബുദ്ധിമുട്ട് ?

    • @youtubeuser6020
      @youtubeuser6020 ปีที่แล้ว +3

      ഒരു ദൈവത്തിന് പറയാൻ കൊള്ളാത്ത അന്തസ്സില്ലാത്ത വർത്തമാനമാണ് ഖുറാൻ .

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Jabar sir 🙏

  • @thayyil69
    @thayyil69 ปีที่แล้ว +1

    ഇത് 91 വയസ്സുകാരന് 19 വയസ്സുകാരി എന്നാക്കി മാറ്റൻ പറ്റുമോ? ഇല്ല അല്ലേ!

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว

    Hai Master h r u

  • @shanutk6942
    @shanutk6942 ปีที่แล้ว

    Sir shwasikunna vayu.kudikkunnavellam .ithunnupinniloru shakthiyum illanano sir vishwasikkunnath .kashtam .ningalude manasine niyanthrikunnathum avanthanne amanasukode thangal swathram kothikkunnu athe mattulavarkk parannju kodukkunnu.nigalkk hyre athu thanne.nirasha pededa ningalude hrdyathil ullathum Avan ariyum.oru msnushane ellagunagalode kudiyan allhu srshitichath.udaharanam kasthuriman .ennthano ath namalil thane und.athupole viswasichivarkk Ulla nettam kittumpole nigl enthinn vishamikkanam .thetti dharikanam. Namal vidhachthe Namal kozhiyyuu.

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      എന്നെ ഉണ്ടാക്കിയത് എന്റെ മാതാപിതാക്കളാണ്. താങ്കൾ പോയി "പരിണാമ സിദ്ധാന്തം" എന്തെന്നു പഠിക്കുക. മനുഷ്യൻ കുരങ്ങു പരിണമിച്ചുണ്ടായതല്ല [അങ്ങനെയുള്ളത് മതവിശ്വാസികൾക്കാണ്]. ശ്വസിക്കുന്ന വായുവിനും, കുടിക്കുന്ന വെള്ളത്തിനും പിന്നിലുള്ള ശക്തി ഖുറേഷികളുടെ അള്ളാഹുവാണോ എന്നതു ചിന്തിച്ചു മനസിലാക്കുക

  • @rihanandfamily5661
    @rihanandfamily5661 ปีที่แล้ว

    നിങ്ങൾ നിസ്കരിച്ചു നോക്കു അപ്പോൾ അറിയാം

  • @jes7998
    @jes7998 ปีที่แล้ว +2

    മാഷേ.. ഒറ്റചോദ്യം.. വിധി എന്നാൽ എന്താണ്.. നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ നമ്മൾ തീരുമാനിക്കുന്നതാണോ.. ഇതിന് ഉത്തരം തന്നാൽ മാഷ് പറയുന്നത് വിശ്വസിക്കാം

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +1

      തീർച്ചയായും.. നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും. നമ്മുടെ തന്നെ പ്രവൃത്തിയുടെ ഫലം മാത്രമാണ്. അപക്വമായ തീരുമാനങ്ങൾ പരാജയത്തിലേക്കും, പക്വമായ തീരുമാനങ്ങൾ വിജയത്തിലേക്കും നയിക്കുന്നു. കാര്യകാരണങ്ങളെ കുറിച്ച് ബോധവാന്മാരാക്കി പിൻഗാമികളെ വളർത്തേണ്ടതിനു പകരം, മതവിശ്വാസവും, വിധിയും പഠിച്ചാണ്, ഓരോരുത്തരും വളർത്തപ്പെടുന്നത് 😥😥😥

    • @jes7998
      @jes7998 ปีที่แล้ว +2

      @@teslamyhero8581 അപ്പോൾ ചിലർ ദാരിദ്ര്യവും രോഗവും കൊണ്ടു കഷ്ടപ്പെടുന്നത് അവരുടെ തീരുമാനം തെറ്റിയത് കൊണ്ടാണോ

    • @vasu690
      @vasu690 ปีที่แล้ว

      @@jes7998 അത് ദൈവം കൊടുക്കുന്നതല്ലേ 😂

    • @jes7998
      @jes7998 ปีที่แล้ว

      @@vasu690 അതെ ദൈവം തരുന്ന പരീക്ഷണങ്ങൾ ആണ്. ദൈവത്തിനു എല്ലാരെ കുറിച്ചും ഒരു plan ഉണ്ട്.. അതനുസരിച്ചു എല്ലാം നടക്കും

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      Vidhiye thadayaan oralke pattum

  • @modernlife11
    @modernlife11 ปีที่แล้ว

    ആ സംഭവം അന്ത്യ നാളാണ്.

  • @fakrudheenali5755
    @fakrudheenali5755 ปีที่แล้ว +4

    ഫുൾ കോമഡി ആണ് സാറേ

  • @AhmedSiyar
    @AhmedSiyar ปีที่แล้ว

    These types of histories or stories were written after 100 years of the Prophet's departure from this world... When tribal people got control of the vast Islamic territories they started to practice all types of the acts they used to do in the pre-Islamic period and they have written all these kinds of histories without any credibility or real sources of it the rulers that period exploited the situation and they started to attributes all these to Prophet to get support for their acts which they used to practiced in ignorance period and you people learned it from that sources written by those people who had supported such rulers and it continues to teach throughout the centuries still today that is the consequence we see around now. Dears, instead of getting fractured and incomplete information start to learn the Prophet's Islam and its real sources..(escape from muslims and seek refuge in Islam)"if you wanted to know the future you must be known the past"

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      Without knowing these "stories", how can you understand your Quran? All Tafsir writers connect Quranic verses to the stories prevalent at that time. How do you even know if a man named Muhammad exist?

  • @Seamiracle1
    @Seamiracle1 ปีที่แล้ว

    Mashe namichinu👍👍

  • @eepachanpulikkattil7860
    @eepachanpulikkattil7860 ปีที่แล้ว +6

    എന്റെ നാട്ടിൽ ലീഗ് പൊതു യോഗത്തിൽ വലതു പക്ഷക്കാരുടെ ആയത് ഓതിയിരുന്നു😄ഹഹ പാവം ലീഗ് അണികൾ കേട്ട് കയ്യടിച്ചു 😄

  • @aprajanrajan186
    @aprajanrajan186 ปีที่แล้ว +1

    മാഷേ കുത്ത് പുസ്തക തിൽ താഴ്ത്തുക ഉയർതൂക എന്നുപറഞ്ഞ ൽ മനസിലാവുന്നില്ല,കഷ്ടം

  • @shershamohammed2483
    @shershamohammed2483 ปีที่แล้ว +2

    അപ്പോ ഈ മാട്ട സാധനം (വാറ്റ് )അന്നേ ഉണ്ട്.

  • @ajeshthampi2545
    @ajeshthampi2545 ปีที่แล้ว

    വലതുപക്ഷം ക്കാൾ -മുസ്ലീഠ ലീഗ് ഇടത് പക്ഷക്കാർ - I N L

  • @jspk1966
    @jspk1966 ปีที่แล้ว

    Yes....ഖുര്‍ആ,ന്‍ സത്യത്തില്‍, ദൈവത്തെ, അഥവാ നിത്യസത്യത്തെ, അവഹേളിക്കാന്‍ വേണ്ടി, അതിന്‍റെഎതിരാളിയാല്‍ പടച്ചുണ്ടാക്കപ്പെട്ട ഗ്രന്ഥം....👍👍😀😀😀

  • @nalakathanwar
    @nalakathanwar ปีที่แล้ว +1

    ഹൂറികളെ വേണ്ടാത്തവർ അത് നിരസിച്ചാൽ പ്രശ്നം വല്ലതും ഉണ്ടാകുമോ മാഷെ ?

    • @johnyjohn8786
      @johnyjohn8786 ปีที่แล้ว

      സത്യം മനസിലാക്കൂ സുഹൃത്തേ
      th-cam.com/video/NmXWI0MZ2OY/w-d-xo.html

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      Andi murickum

  • @lukmankunnathadi1777
    @lukmankunnathadi1777 5 หลายเดือนก่อน

    മാഷെ 55 അദ്ധ്യായം അറഹ്മാൻ സൂറത്ത് യൂറ്റൂബിൽ ഇല്ലല്ലോ

  • @user-pj1te8wt3x
    @user-pj1te8wt3x ปีที่แล้ว +1

    അത് കൊണ്ടാണ് മുസ്ലിം ലീഗ് ഇടത് പക്ഷത്തേക് പോകാത്തത്

  • @Nature-k8z
    @Nature-k8z ปีที่แล้ว +2

    അത് അറബി ചെക്കന്‍മാരെ കൂടെ നിര്‍ത്താനുള്ള പ്രലോഭനങ്ങള്‍ മാത്രം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +2

    ഉസ്മാന്റെ കാലത്തെ ഖുർആനോ
    അബുബക്കറിന്റെ കാലത്തെ ഖുർആനോ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +1

    ഇങ്ങനെയൊക്കെകാട്ടിക്കുട്ടി ജീവജാലങ്ങളെ പിടിപ്പിക്കുന്ന ദൈവത്തിനു സോത്രം

  • @niyasvk8823
    @niyasvk8823 ปีที่แล้ว

    Jabbar.eppozhan.Esrayeelil.pokunnad..???

  • @shibin-em5ek
    @shibin-em5ek ปีที่แล้ว

    ഇത്രയും വെക്തമായി പറഞ്ഞിട്ടും മനസ്സിലാകാത്ത കുറെ മര പൊട്ടന്മാർ.... കഷ്ടം

  • @niyasvk8823
    @niyasvk8823 ปีที่แล้ว

    Koruden..Anaya.kandapoley.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +2

    ആകാശം ഇടിഞ്ഞു പൊടിഞ്ഞു വിയാറായി എന്നൊക്കെ പറയുന്നുന്നുണ്ട്

  • @jamesjoseph7315
    @jamesjoseph7315 ปีที่แล้ว

    Nalla onnantharam thund kadha

  • @heraldhp7557
    @heraldhp7557 ปีที่แล้ว +3

    ഇസലാം അറിഞ്ഞിട്ട് അത് നിഷേധിക്കുന്ന കാഫിർ ആയവർക്കും കപടവിശ്വാസികൾക്കും തൃപ്തിപ്പെടുത്താനുള്ള ഒന്നല്ല അല്ലാഹുവിന്റെ ഖുർആനും അതിന്റെ സ്വർഗ്ഗവും നരകവും സ്വർഗ്ഗത്തിലെ ജീവിതവും. ഒരു രാത്രി ഒന്ന് ഉറങ്ങിയില്ലെങ്കിൽ അടുത്ത ദിവസം തലകറങ്ങി വീഴുന്ന നിസ്സാരനായ മനുഷ്യനെ, അവന്റെ ചെറിയ ബ്രെയിൻ കൊണ്ട് ആലോചിക്കുന്ന, ഒന്ന് തിരിഞ്ഞു നോക്കാതെ പിന്നിലെ കാഴ്ചകൾ അറിയാത്ത നിസ്സാരനായ മനുഷ്യന് അള്ളാഹു വിന്റെ കഴിവും അതിന്റെ സൃഷ്ടിപ്പും ഗോളങ്ങളും പ്രബഞ്ചവും ഒന്നും മനസ്സിലാകില്ല. നാളെ കത്തുന്ന തീയുടെ കഠിനയാതെ താങ്കൾ ഭയപ്പെടുക. അവിടെ ഈ ദുനിയാവിലെ ആരും താങ്കളെ രക്ഷിക്കാൻ ഉണ്ടാവില്ല താങ്കൾ നിഷേധിച്ച അല്ലാഹു അല്ലാതെ....

    • @beena173
      @beena173 ปีที่แล้ว +1

      ഇനിയും നേരം വെളുത്തില്ലേ സുഹൃത്തേ 🤦‍♀️

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ഞാൻ ഇസ്ലാമിലെ സ്വർഗ്ഗത്തിൽ പോയിട്ടുവേണ്ടേ അല്ലാഹുവിനെ കാണാൻ. കുറച്ചൂടെ മെച്ചപ്പെട്ട സ്വർഗ്ഗത്തിനു വേണ്ടിയുള്ള തിരച്ചിലിലാണ് ഇപ്പോൾ.

  • @youtubeuser6020
    @youtubeuser6020 ปีที่แล้ว

    .

  • @rainz1960
    @rainz1960 ปีที่แล้ว

    full comedy ..........

  • @SaleemVenghat
    @SaleemVenghat ปีที่แล้ว

    എന്താണ് മതം?
    മതം എന്നാൽ അഭിപ്രായം, കാഴ്ചപ്പാട്, നിലപാട് എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. അല്ലെങ്കിൽ ഇതെല്ലാം കൂടിയാണ് വിവക്ഷിക്കപ്പെടുന്നത്. ഇതാണ് ഇസ്ലാമിലെ ദീൻ എന്നതിനർത്ഥം.
    അഥവാ മതം ഉള്ളവൻ എന്നാൽ നിലപാടുള്ളവൻ എന്നർത്ഥം .
    മതമില്ലാത്തവനെ നിലപാടില്ലാത്തവൻ എന്നു പറയാം.
    ഉദാഹരണമായി യഥാർത്ഥ മുസ്ലിമായിരിക്കെ ഒരാളും തെറ്റു ചെയ്യില്ല. തെറ്റു ചെയ്യുന്ന വേളയിൽ അയാൾ മുസ്ലിമല്ല, Ex Muslim ആയിരിക്കും

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      താങ്കൾ - "ഉദാഹരണമായി യഥാർത്ഥ മുസ്ലിമായിരിക്കെ ഒരാളും തെറ്റു ചെയ്യില്ല"
      ഞാൻ - അങ്ങനെയല്ലല്ലോ ഹദീസുകളിൽ?
      നിങ്ങൾ തെറ്റു ചെയ്യാത്തവർ ആണെങ്കിൽ അല്ലാഹു നിങ്ങളെ ഭസ്മമാക്കും, എന്നിട്ടു തെറ്റു ചെയ്യുന്നവരെ ഭൂമിയിൽ ജനിപ്പിക്കും.. കാരണം അങ്ങേർക്ക് കാക്കാന്മാർ തെറ്റു ചെയ്‌തിട്ട്‌ "എന്നെ രക്ഷിക്കണേ അള്ളാ" എന്ന് വിളിക്കുന്നതു കേട്ടുകൊണ്ടിരിക്കാൻ ബഹുത്തിഷ്ടാണ്... എന്നിട്ടോ എന്തു തെറ്റു ചെയ്താലും അങ്ങേർ വാനലോകത്തിരുന്ന് പൊറുത്തുകൊണ്ടേയിരിക്കും..
      By Him in Whose Hand is my life, if you were not to commit sin, Allah would sweep you out of existence and He would replace (you by) those people who would commit sin and seek forgiveness from Allah, and He would have pardoned them.
      Reference : Sahih Muslim 2749
      In-book reference : Book 50, Hadith 13
      USC-MSA web (English) reference : Book 37, Hadith 6622

  • @johnyjohn8786
    @johnyjohn8786 ปีที่แล้ว

    സത്യം മനസിലാകൂ മാഷേ
    th-cam.com/video/NmXWI0MZ2OY/w-d-xo.html

  • @augustineva1909
    @augustineva1909 ปีที่แล้ว

    ൽഡിഫ്കരുടെ കാര്യം പോകായി 💀💀

  • @nizams9941
    @nizams9941 ปีที่แล้ว

    Ivante karyam uaeyil charchayil varum. Aliyane udane clip idum

    • @jamesjoseph7315
      @jamesjoseph7315 ปีที่แล้ว +1

      Varatte... Kanam

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ഭീഷണിയാണല്ലോ? ഒരാൾ ചെയ്യുന്നതിന് അങ്ങേരുടെ അളിയൻ എന്തു പിഴച്ചു? ഇസ്‌ലാമിക ലോകം യാത്ര നിഷേധിച്ചാൽ വീട്ടിൽ കുത്തിയിരിക്കേണ്ടി വരും എന്നാണോ? ഇസ്ലാമിക നിയമം പ്രാബല്യത്തിലുള്ള ഒരു രാജ്യത്തിന്റെയും എയർപോർട്ടിലൂടെ പോലും ഞാൻ യാത്രചെയ്യാറില്ല

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว

    ദൈവിക മെന്ന് വിശ്വസിച്ചാൽ ആവർത്തനവിരസത തോന്നില്ല

  • @aprajanrajan186
    @aprajanrajan186 ปีที่แล้ว

    മുഹമ്മ ദിൻടെ കാലഘട്ടതിൽ അറബികൾ ചുവന്ന കോണം ഉപയോഗിചിരുനോമാഷേ,

    • @sagarjose721
      @sagarjose721 ปีที่แล้ว

      ചുവന്ന കോണം മുഹമ്മദ് അടിച്ചു മാറ്റിയിരുന്നു.

  • @nizams9941
    @nizams9941 ปีที่แล้ว +1

    Jabbarinu onnum ariyilla

    • @udhamsingh6989
      @udhamsingh6989 ปีที่แล้ว +2

      അരിക്ക് ഇപ്പോ എന്താ വില : കിലോയ്ക്ക് 60 രൂപയായി ... ariyilla....

  • @aboobackerm4827
    @aboobackerm4827 ปีที่แล้ว

    Karem manassilaye vattanalle

  • @rrjmolty7142
    @rrjmolty7142 ปีที่แล้ว

    ജബ്ബാർ മാഷേ അങ്ങയുടെ ക്ലാസ്സ്‌ കേട്ടു ഞാൻ ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചു

  • @faisalckck5659
    @faisalckck5659 ปีที่แล้ว +1

    ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
    ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ
    ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
    ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
    പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
    ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
    ക്രിസ്തുമതത്തിലേക്ക് പോയാൽ
    വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
    ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
    ഡയാന രാജകുമാരി പോലും
    മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
    ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
    എന്തൊക്കെ പറഞ്ഞാലും
    ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
    ജീവിത നിലവാരം മുന്നിലാണ് .
    നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല.
    നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
    കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
    (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
    രക്ഷപെട്ടതൊഴിച്ചാൽ )
    ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
    th-cam.com/video/6MRpJ5edIlI/w-d-xo.html
    ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
    1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
    th-cam.com/video/LeJer-IAags/w-d-xo.html
    2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
    3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
    ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
    4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
    5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
    6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
    മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
    7) രാഷ്ട്രപതി കയറിയ ക്ഷേത്രം
    ശുദ്ധികലശം ചെയ്തതു വിവാദമായി.
    ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
    E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
    മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
    സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
    കൊമ്മ്യുണിസ്റ് സഹയാത്രികനും
    കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
    ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
    ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
    th-cam.com/video/rVzjZ7KW7OE/w-d-xo.html
    Some stories :-
    th-cam.com/video/2RRRiIyJIsA/w-d-xo.html
    And watch this in kerala
    th-cam.com/video/xh1k-geDNpU/w-d-xo.html
    ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
    th-cam.com/video/E9KzbdlNDbo/w-d-xo.html
    ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
    th-cam.com/video/9zyJUT2aUsY/w-d-xo.html

    • @A4Aqua
      @A4Aqua ปีที่แล้ว +3

      അടിമപ്പണി ജാതിവ്യവസ്ഥയെക്കാൾ മുന്തിയത് തന്നെ

    • @real2320
      @real2320 ปีที่แล้ว +1

      ഖുർആൻ ഉം ഭഗവത് ഗീതയും ബൈബിൾ ഉം എല്ലാം എല്ലാം വേണ്ടത് പോലെ മനസിലാക്കുന്നവന് അത് ഗുണം തന്നെ ആണ്. ഒരു റോസാ ചെടി പോലെ... പൂവിനെ സ്വീക്കരിക്കുക മുള്ളിനെ കണ്ടില്ലെന്നു നടിക്കുക.... അതെ നടക്കു.... അല്ലാണ്ട് പരസ്പരം ചെളി എറിയാൻ നിന്നാൽ എല്ലാവരും ചെളിക്കുണ്ടിലെ കിടക്കു. ഹിന്ദുക്കൾക്കെല്ലാം ജാതിവിശ്വാസം ഉണ്ടോ?? ഇല്ല എന്നുത്തരം അവരാണ് ഏറ്റവും കൂടുതൽ ഇന്റർകാസ്റ്റ് മാര്യേജ് ചെയ്യുന്നത്. അത് അവിടെ തീർന്നു. ക്രിസ്ത്യൻസ് ന് കുടുംബ സ്നേഹമില്ല എന്നാരു പറഞ്ഞു? എല്ലാ മാസവും കുടുംബസംഗമം നടത്തി എല്ലാവരെയും അറ്റാച്ഡ് ആയി നിർത്താൻ ശ്രമിക്കുന്ന സമൂഹം ആണു അവർ. മുസ്ലിങ്ങൾ എല്ലാം തീവ്രവാദികളാണോ? ഒരിക്കലുമല്ല ഒരുപാട് നല്ലവരായ രാജ്യസ്നേഹികൾ അവരിലും ഉണ്ട്. കേരളത്തിലെ കാര്യം ഇങ്ങനെ ആണ്. മറ്റുള്ളത് നമ്മൾ കാണുന്നില്ല. എല്ലാ ഗ്രന്ഥംങ്ങളും സ്നേഹം പഠിപ്പിക്കുന്നുണ്ട്. അത് സ്വീകരിക്കുക. ദോഷം ചെയ്യുന്നവ തോട്ടിൽ എറിയുക.... നമുക്ക് സ്നേഹിച്ചു ജീവിക്കാമെന്നെ .... മറ്റുള്ളോർ കുശുമ്പെടുക്കട്ടെ സഹോദങ്ങളെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @indian8069
      @indian8069 ปีที่แล้ว +1

      @@real2320 super

    • @georgejohn2959
      @georgejohn2959 ปีที่แล้ว

      Gazwa-e-Hind enthanu ennu parayamo koya?

  • @kochupoorimon
    @kochupoorimon ปีที่แล้ว +8

    മുഹമ്മദിന് പെണ്ണ് പിടിക്കാൻ അടുക്കളയിൽ വന്ന് ആയത്തിറക്കുന്ന അല്ലാഹു

  • @kochupoorimon
    @kochupoorimon ปีที่แล้ว +10

    ഒരു വെളിവും ഇല്ലാതെ വെളിപാടിറക്കുന്ന മുഹമ്മദ്

  • @hashimvilayil6515
    @hashimvilayil6515 ปีที่แล้ว +1

    കൈ അടിക്കാൻ സംഘികളും കൃസംഘികളും ഉള്ളിടത്തോളം കാലം ഈ പണി നിർത്തരുത്

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      കുറച്ചൊക്കെ ഇസ്ലാം നാമധാരികളേയും ഇവിടെയൊക്കെ കാണുന്നുണ്ട്. കൃസംഘികളാകും അല്ലേ? തലയിൽ മൂളയുള്ളവർ സംഘികളും കൃസംഘികളും മാത്രമല്ല ഇസ്ലാമിലുമുണ്ട് കുറേപ്പേർ.

    • @harikumar1859
      @harikumar1859 ปีที่แล้ว

      പ്രഭാഷണത്തിന് താഴെ മുഴുവൻ കമൻറ് ഇടുന്നത് നിങ്ങളുടെ ആൾക്കാർ തന്നെയാണല്ലോ അവരാണെങ്കിൽ മാഷിനെ അനുകൂലിച്ചും ആണ് സംസാരിക്കുന്നത് നിങ്ങളെപ്പോലെ ഒന്നോ രണ്ടോ പേര് ഒഴിച്ച്

  • @eng9246
    @eng9246 ปีที่แล้ว

    🙏