EA Jabbar. കുർആൻ ക്ലാസ്- 57 (ഫാതിർ) പിശാചും അള്ളാഹുവും ഒരാൾ തന്നെ!

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2022
  • EA Jabbar. പിശാചും അള്ളാഹുവും ഒരാൾ തന്നെ !

ความคิดเห็น • 241

  • @rasheed4471
    @rasheed4471 ปีที่แล้ว +26

    ഒരാൾ ജീവിത കാലം മുഴുവനും ഒരു തെറ്റും ചെയ്തിട്ടില്ല ദാനധർ മ്മങ്ങൾ ചെയ്തു നല്ല മനുഷ്യനാ യി ജീവിച്ചു പക്ഷെ അദ്ദേഹം വിളി ച്ചത് ഗുരുവായൂരപ്പാ എന്നായതു കൊണ്ടു മാത്രം നരഗം ലെ ഉസ്തു ബാലു അണ്ണൻ (സ)

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

    • @padmanabhanm5036
      @padmanabhanm5036 ปีที่แล้ว

      യേശുദാസും . റസൂൽ പൂക്കുട്ടിയും . മുഹമ്മദ് റാഫിയും .... അങ്ങിനെ തുടങ്ങിയവരെല്ലാം ലോകാവസാനം വരെ നരക ത്തിലെ ത്രെ ..
      ഈ ദൈവത്തോട് നമുക്ക് വെറുപ്പ് തോന്നുന്നില്ലേ ..

  • @naseermm9104
    @naseermm9104 ปีที่แล้ว +53

    ഇതുപോലെ ഇതുപോലെ ഖുർആൻ ക്ലാസ് എടുക്കാൻ കഴിവുള്ള കുറേ ആളുകൾ ലോകത്തിന് നാനാഭാഗങ്ങളിലും ഉണ്ടെങ്കിൽ ഈ ഖുർആൻ എന്ന ഈ ഭൂമിയിൽ നിന്നും തുടച്ചുനീക്കുമായിരുന്നു

    • @pindropsilenc
      @pindropsilenc ปีที่แล้ว +1

      നസീർ 🎉🎉

    • @mkt1661
      @mkt1661 ปีที่แล้ว +2

      👌👌

    • @doshyhify
      @doshyhify ปีที่แล้ว

      ഇതുപോലെ കുർ ആൻ ക്ലാസുകൾ എടുക്കാൻ ആള് ഉണ്ടായത് കൊണ്ട് വലിയ ഗുണം ഉണ്ടാകണമെന്നില്ല.
      ഒരു മമ്മദ് കൊണ്ട് ഇത്രയും ആളുകൾ ഈ പൈശാചികത തിരിച്ചറിയാൻ കഴിയാതെ, ഇത് ദൈവീകത എന്ന് വിശ്വസിച്ച് കൊണ്ടിരിക്കുന്നു.
      ജബ്ബാർ മാഷ് ഒരാൾ മതി, ഈ ക്ലാസുകളെ വക തിരിവോടെ ശരി, തെറ്റുകൾ ഉൾകൊള്ളാൻ കഴിവുള്ള ഒത്തിരി പേർ ഈ വിഭാഗത്തിൽ ഇല്ലാത്തോളം കാലം ഇതുകൊണ്ട് വലിയ പ്രയോജനം ഉണ്ടാവുകയില്ല.
      ഇവർ ഒരു മാസം വ്രതം എടുക്കുന്നു, അതിലും കൂടുതൽ ആളുകൾ വ്രതം എടുക്കാതിരിക്കുന്നു.എടുത്തവർക്ക് എന്തെങ്കിലും ഗുണങ്ങൾ ഉള്ളതായി, എടുക്കാത്തവർക്ക് ബോധ്യപെട്ടുവോ?
      അതുപോലെ എടുക്കാത്തവർക്ക് എന്തെങ്കിലും ദോഷമുണ്ടായതായി എടുത്തവർക്ക് ബോധ്യപ്പെട്ടുവോ?
      ഒന്നുമില്ല.
      കുറച്ച് ദിവസം 5 നേരം (നിസ്കാരിക്കാതിരിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല, അങ്ങനെ ചെയ്താലേ റിസൾട്ട്‌ ഉണ്ടാകു, അള്ളാഹുവിന്റെ പിടിയിൽ നിന്ന് കുറച്ച് ദിവസം മാറിനിന്ന് സത്യം മനസിലാക്കണം എന്ന് നിർബന്ധബുദ്ധിയുള്ളവർ )നിസ്കരികാത്തിരുന്നുകൊണ്ട്, സത്യം തിരിച്ചറിയാൻ വിവേകം കാണിക്കണം.

  • @mreheman4100
    @mreheman4100 ปีที่แล้ว +40

    അള്ളയുടെ details : ജനനം ആറാം നൂറ്റാണ്ട്, മരണം മമ്മദിന്റെ കാറ്റുപോയ സമയത്തു. Made ഇൻ അറേബ്യ

    • @rimarose9594
      @rimarose9594 ปีที่แล้ว +1

      😀😀😀😀😂

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +18

    നിങ്ങൾക്ക് ഒരു അപാര യുക്തിപരമായ ചിന്താശക്തി ശേഷി ഉണ്ട്... ...നന്നായി രൂപപ്പെട്ട ഒരു മസ്തിഷ്കം.👍👍👍👍

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

    • @basheerkp9358
      @basheerkp9358 ปีที่แล้ว

      എന്ത് ചിന്ത.. മനുഷ്യരായ കൊശവന്മാർ ഉണ്ടാക്കിയത് കണ്ടാണ് ദൈവം മനുഷ്യരെ സൃഷ്ട്ടിച്ചത് എന്ന് പറയുന്നതാണോ ചിന്ത

    • @atheistuk8686
      @atheistuk8686 ปีที่แล้ว +2

      ഏതു ഒരു ideology um ( മതം ഉൾപെടുന്ന) അതിൽ അടിയുറച്ച് വിശ്വസിക്കുന്ന ജനങ്ങളും ആണ് ഏതു പൊളിറ്റിക്കൽ സിസ്റ്റംതിൻ്റെയും അടിത്തറ, സൗദി അറേബ്യൻ പൊളിറ്റിക്സ് സെമറ്റിക് മതത്തിൽ പെട്ട ഇസ്ലാം മതം എന്ന ideology Anu അവരുടെ പരമപ്രധാനം അയി അവിടുത്തെ ഷെയ്ഖ് ഭരണാധികാരികൾ ഉപയോഗിച്ച് വരുന്നതിന് ഒരു കാരണം ഉണ്ട്. മതം സാധാരണക്കാരുടെ കണ്ണിൽ അത് ദൈവത്തിൽ ഉള്ള വിശ്വാസം മരണ ശേഷം സ്വർഗത്തിലേക്ക് ഉള്ള ജീവിതവും മാത്രം ലക്ഷ്യം. അടുത്തത് താങ്കളുടെ രാഷ്ട്രീയ നീരിക്ഷന പാടവതെയും ചിന്തശേഷിയെയും ഉപയോഗിക്കേണ്ടതാണ്. സൗദി ഭരണം ഒരു റോയൽ ഫാമിലിയിൽ ഒതുങ്ങി നിൽക്കുക അണ് അവരുടെ ഫാമിലിയിൽ പെട്ട വ്യക്തികള് അണ് കുടുംബ സ്വത്ത് എന്ന രീതിയിൽ പാരമ്പഗതമായി ഒരു രാജ്യത്തെ ഭരിക്കുന്നത്,പെട്രോൾ നിന്നും കിട്ടുന്ന സമ്പത്ത് കോടികണക്കിന് അല്ല അവരുടെ വരുമാനം ട്രില്യൺ അണ് പൊതുവേ പറയാറ്..അവിടെ പൊതുവേ അറബ് രാജ്യങ്ങളിൽ ജനാതിപത്യ രീതിയിൽ ഉള്ള ഇലക്ഷൻ ഒന്നും നടക്കുന്നില്ല. പിതാവ് മരിച്ചാൽ മൂത്ത മകൻ അധികാരം എൽക്കും അവിടുത്തെ പൊതു ജനം നോക്ക് കുത്തികൾ മാത്രം, ജനങ്ങൾക്ക് ഭരണാധികാരികളെ വിമർശിക്കാൻ പാടില്ല എന്ത് തന്നെ ആയാലും, വധ ശിക്ഷ്ക ഉറപ്പാണ്. പക്ഷേ അവിടുത്തെ ജങ്ങൾ ഇതൊന്നും ചിന്തിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. , പകരം അഞ്ച് നേരം മുടങ്ങാതെ നിസ്കരിക്കുന്ന. അവരുടെ കിതബുകൾ വായിക്കുന്നു / ഓഡിയോ ബുക്ക് കേൾക്കുന്നു, അനുശാസിക്കുന്ന ഡ്രസ്സ് ധരിച്ചു നടക്കുന്ന, ശരീരത്തിൻ്റെ പ്രധാന ഭാഗത്തിൻ്റെ അഗ്രം കട്ട് ചെയ്ത വയ്ക്കുന്നു..അവിടെ ഉള്ള സമൂഹം മരണ ശേഷം ഉള്ള സ്വരഗത്തിന് വേണ്ടി ജീവിക്കാൽ അണ് അവരുടെ പാരമ പ്രധാന ലക്ഷ്യം. ഞാൻ ഒരു കമ്മ്യുണിസ്റ്റ് അല്ലെങ്കിലും കാറൽ മാക്സ് പറഞ്ഞ ഒരു കാര്യം,,"മതം മനുഷ്യനെ മയക്കുന്ന കറുപ്പ് അണ് "എന്ന്. സെമറ്റിക് മതത്തെ ഒരു പൊളിറ്റിക്കൽ ഡ്രഗ് ആയി വളരെ ഫലപ്രദം ആയി ഉപോയോഗിക്കുന്നു. അറബ് രാജ്യങ്ങൾ മത പരം എയ കാര്യങ്ങൾക്ക് വലിയ രീതിയിൽ ഫണ്ടിംഗ് നൽകാർ ഉണ്ടു പള്ളികൾ പണിയാൻ, കിതബുകൾ ഫ്രീ ആയി വിതരണം ചെയ്യാൻ, മത നേതാക്കൾക്ക് എല്ലാം. അവരുടെ മതത്തെ വിമർശിച്ചാൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഇടയക്കാർ ഉണ്ട്. സൗദി അറേബ്യൻ ജേർണലിസ്റ്റ് ജമാൽ ക്ശോഗി ഇസ്റ്റബുളിൽ സൗദിയുടെ അറിവോടെ കൊല്ലപ്പെട്ട വാർത്ത അറിയുമല്ലോ. സഊദി യിൽ തന്നെ ഒരു പാട് ഫ്രീ തിങ്കേഴ്സ് അഥവാ മതം വിട്ടവർ ഉണ്ട് എങ്കിലും പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വേണ്ടി മുഖ്യധാരയിൽ വരുന്നില്ല. സൗദിയിൽ ജനിച്ച് വളർന്ന അവിടുത്തെ അറബി ഭാഷ മനസ്സിൽ അക്കുന്ന അവർ ഒരു പാട് തെറ്റുകളും വ്യാകരണ തെറ്റുകളും ശാസ്ത്ര പരമായ തെറ്റുകളും അബദ്ധ അടങ്ങിയ കിത്താബ്കൾ ടോയ്‌ലറ്റ് waste പോകുന്ന sewer ലൈനിൽ അണ് കളയുന്നത്. ഇവിടെ മത നേതാക്കൾ അതിനെ പോളിഷ് ചെയ്ത പോളിഷ് ചെയ്തു വെളുപ്പിച്ചു സമ്പന്നൻ ആയി കൂടാതെ ഇതു വിശ്വസിച്ചു സ്വർഗ്ഗത്തിൽ എത്തും എന്നും വിശ്വസിക്കുന്ന കൂട്ടർ ഇവിടെ ധാരാളം. അറബി യുടെ ഒരു അക്ഷരം പോലും അറിയാത്ത വലിയ നല്ല വിദ്യഭ്യാസം ഉള്ള കെജരിവാൾ പോലെതെ നേതാക്കൾ മതത്തിൻ്റെ അംബാസിഡർ മാർ ആകുന്നു. ഏഷ്യൻ രാജ്യങ്ങളിൽ സെമറ്റിക് മതം ഏറ്റവും ഇഷ്ടപ്പെടുന്നതു അഴിമതിക്കാർ അയ രാഷ്ട്രീയ നേതാക്കൾ അണ്.
      സഊദി Arabian Free തിങ്കേഴ്സ് പറയുന്ന ഒരുകാര്യം മരണ ശേഷം അരും തന്നെ തിരിച്ചു വന്നു സ്വർഗം ഇല്ല എന്ന് തെളിയിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ സ്വർഗം എന്ന മരീചിക ബ്രയിൻ വാഷിംഗ് ലോടെ വിശ്വസിപ്പിച്ച് എടുക്കുന്നു. ഏഴ് ദിവസം കൊണ്ട് മനുഷ്യന് ചിന്തിക്കാൻ പോലമാകാത്ത അത്ര വലിപ്പുള്ള പ്രബഞ്ചം സൃഷ്ടിച്ച അണ് എങ്കിൽ സ്വർഗ്ഗം എന്ന കാര്യം ഇ അനേക ആയിരം പ്രകാശ വർഷ ദൂരത്തിൽ ഉള്ള ഇ പ്രബംജത്തിൽ ഒരു കടുക് മണി പോലെ വലുപ്പം ഉള്ള ഭൂമിയിൽ ചെറിയ മനുഷ്യരെ കാണിക്കാൻ എത്ര നിസ്സാരം.

    • @kochunni2738
      @kochunni2738 ปีที่แล้ว +1

      @@atheistuk8686 കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ👹 എങ്ങനെയാണ്... തിരെഞ്ഞെടുപ്പ് ഉണ്ടോ ?.…. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടോ ?...ചൈനയിൽ ഡെങ് ചത്താൽ പിംഗ് നെ വാഴിക്കും .... ഉത്തര കൊറിയയിൽ കിങ് ഇൽ സൂങ് ചത്താൽ കിങ് ഇൽ മൂങ്ങ് നെ വാഴിക്കും... ക്യൂബയിൽ ഫിഡൽ കാസ്ട്രോ പോയാൽ റൗൾ കാസ്ട്രോ വരും... എല്ലാം അധികാര ദുർമോഹം തന്നെ...

  • @manasachakravarthi743
    @manasachakravarthi743 ปีที่แล้ว +55

    ഖുറ്ആനിൽ അള്ളാഹുവും, മുഹമ്മദും പറഞ്ഞത് അതിശയോക്തി നിറഞ്ഞ കാർട്ടൂൺ കുട്ടികഥകൾ മാത്രമാണ്,,,,,ഇത് തെളിയിക്കുന്ന കാർട്ടൂൺ വരച്ചാൽ വരച്ചവനെ പടമാക്കാൻ വാളുംകൊണ്ടു നടക്കുന്ന വിശ്വാസികൾ,,,,,,ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം തന്നെ,,,,,!!!!!

    • @nijumediacom3908
      @nijumediacom3908 ปีที่แล้ว

      😍😍✌️💐

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

  • @mreheman4100
    @mreheman4100 ปีที่แล้ว +48

    ഖുർആൻ ഇബിലിസിന്റെ ബുക്കാണെന്നു പറഞ്ഞാൽ ഇബിലിസിനു നാണക്കേടാണ് . അതുകൊണ്ട് ഒരു പ്രാന്തന്റെ ജെല്ല്പനങ്ങൾ എന്നതാണ് ശരി

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

    • @abdulrazakp288
      @abdulrazakp288 ปีที่แล้ว

      നീ ഒരു ഭ്രാന്തനാകാതിരിക്കെട്ടെ ഡിങ്കാ !!

  • @whories72jannah46
    @whories72jannah46 ปีที่แล้ว +11

    ആ ശ്രമം വിജയിച്ചിരുന്നേല് ഇന്നീ ദുനിയാബില് സമാധാനമിണ്ടായേനെ . ഇന്റെ ബദരീങ്ങളെ !

    • @user-gs6tn7mm7u
      @user-gs6tn7mm7u ปีที่แล้ว +1

      🤣🤣🤣🤣😂😂😂😂

  • @salimpm2684
    @salimpm2684 ปีที่แล้ว +15

    ശരിയാണ് ഇന്നാണ് ദൈവങ്ങൾ ഉണ്ടായിരുന്നത് എങ്കിൽ, വാളിനും കുന്തത്തിനും പകരം കയ്യിൽ AK 47 AK 57 മുതലായ തോക്കുകളും മറ്റും ആയേനെ.

  • @mreheman4100
    @mreheman4100 ปีที่แล้ว +8

    പുള്ളി എല്ലാം എഴുതി വെച്ചിട്ടുണ്ടെങ്കിൽ പിന്നേ എന്തിനാണ് പുള്ളി ഇടക്കിടക്ക് ഓർമിപ്പിക്കുന്നത്. പുള്ളിക്ക് ലുസാണ്

  • @aniltom8635
    @aniltom8635 6 หลายเดือนก่อน

    I make notes on each chapter with important references and interpretations. Thank you for making each session memorable🙏🏻

  • @thomasjoseph9551
    @thomasjoseph9551 ปีที่แล้ว +18

    ജബ്ബാർ മാഷേ, നമസ്ക്കാരം🙏

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    ആരുടെ മനസ്സുകൾ സത്യവിശ്വാസത്തിൻെറ ശവപ്പറമ്പായി മാറുകയും, സത്യദീൻ കേൾക്കാനേ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നുവോ അവരുടെ കർണ്ണങ്ങളിൽ സത്യത്തിൻെറ ശബ്ദം കേൾപ്പിക്കുക എന്നത് മനുഷ്യകഴിവിനതീതമാണ്.

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 ปีที่แล้ว +11

    ചാവുകടലിൽ എന്ത് മീന് ...?
    എന്ത് മുത്ത്?
    മുഹമ്മദിന് ചാവുകടലിനെ കുറിച്ച്
    എത്തും പിടീം കിട്ടീട്ടുണ്ടാവില്ല.
    അതു കൊണ്ടാവും അതിനെ
    കുറിച്ച് ആയത്ത് ഇല്ലാത്തത്.

  • @mkt1661
    @mkt1661 ปีที่แล้ว +19

    ഈ അധ്യായത്തില്‍ മമ്മദ് നിരാശ മൂത്തു ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞാലും ഏതെങ്കിലും വ്യക്തി ശരിക്കും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ശേഷം ഇത് വായിച്ചാല്‍ ചിരിച്ചു ചിരിച്ചു മതി മറന്നു ആനന്ദിച്ചു അയാൾ ആത്മഹത്യ ഉപേക്ഷിക്കും...! തീര്‍ച്ച....!! 😀🤣😃

  • @faisalanjukandi3951
    @faisalanjukandi3951 ปีที่แล้ว +5

    ആലോചിക്കാനും ചിന്തിക്കാനും സമയമുള്ളവർക്ക്
    കേരളത്തിലേ വിശ്വാസികളും അവിശ്വാസികളും
    കോമഡികളാണ്🤠

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +4

      😁 ഏറ്റവും കൂടുതൽ കോമഡി വിശ്വാസികളാണ്. പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികൾ...

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

    • @Yoonji_marry_me.
      @Yoonji_marry_me. 3 หลายเดือนก่อน

      ​@@cheghiskhan3977അത് ശെരിയാ... മുഹമ്മദും അല്ലാഹുവും എന്ത് പറഞ്ഞുവോ അത് വള്ളി പുള്ളി തെറ്റാതെ നടപ്പാക്കണം അല്ലേൽ അള്ളാഹു നരകത്തിൽ ഇട്ട് പൊരിക്കും 😌

  • @19manalur50
    @19manalur50 ปีที่แล้ว

    കലക്കി.

  • @fakrudheenali5755
    @fakrudheenali5755 ปีที่แล้ว +10

    മനുഷ്യന്‍ daivathine സൃഷ്ടിച്ചു എന്ന് simple ആയി parayam

    • @rimarose9594
      @rimarose9594 ปีที่แล้ว +2

      അതു കവി മുമ്പേ പറഞ്ഞതല്ലേ.ആരു കേൾക്കാൻ?

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

  • @cheghiskhan3977
    @cheghiskhan3977 ปีที่แล้ว +5

    പ്രകൃതിയുടെ ഒരു ക്രൂരമായ തമാശ നോക്കു. Depression ബാധിച്ച ഒരാൾ ആത്മഹത്യക്ക് ശ്രമിക്കുന്നു. അയാളെ hallucinate ചെയ്തു sober ആക്കിയ ശേഷം, അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പിന്നീട് ആ കഥാപാത്രത്തിന്റെ വിഷലിപ്തമായ ആശയങ്ങൾ ലോകത്തിന് തന്നെ ഭീഷണിയായി 14 നൂറ്റാണ്ടുകളായി ഇന്നും തുടരുന്നു... എന്താല്ലേ???

  • @muhammedmusthafa2930
    @muhammedmusthafa2930 ปีที่แล้ว +6

    Ur is may ജീവനു തുല്യമായ ഒരാൾ********88

    • @pindropsilenc
      @pindropsilenc ปีที่แล้ว

      🎉🎉🎉
      അല്ലാഹ് എന്നത് വെറും കേട്ട് കഥ
      മുഹമ്മദിൻ്റെ വക്ര ബുദ്ധിയിൽ ഉണ്ടായത്

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

  • @ahammedve1048
    @ahammedve1048 ปีที่แล้ว +3

    TaagalkAvanDheergaayus
    Nalgattea🌱⚘🌾🙏

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว

    Sir, you are right.allahu janikkunnathinu munbu ivide manushyan undayirunnu.

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

  • @muhammedhussain4174
    @muhammedhussain4174 ปีที่แล้ว +4

    ഈ അദ്ധ്യായം കൊണ്ട് തന്നെയാവും ഭാഗ്യപരീക്ഷണം പാടില്ലെന്ന നബിവചനം രൂപം കൊണ്ടതും ലോട്ടറി എടുക്കുന്നവരെ വിശ്വാസികൾ എതിർക്കുന്ന കാരണവും. എന്തായാലും മാഷേ അവിടുത്തേക്ക് നന്ദി ✌️

  • @balakrishnankt5822
    @balakrishnankt5822 ปีที่แล้ว +5

    ആശംസകൾ മാഷേ

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +1

    Hai Jabar sir 🙏

  • @viswanathviswanathpv5472
    @viswanathviswanathpv5472 ปีที่แล้ว +1

    Maash ❣️

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 ปีที่แล้ว +1

    Quote from the Holy Quran, Al-Baqara 2:7
    خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ
    അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു ‎മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. ‎അവര്‍ക്കാണ് കൊടിയ ശിക്ഷ. ‎

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว

      മുസ്ലിംകൾക്ക് പറ്റിയ വാക്യം...
      പോയി തന്റെ മനസും കണ്ണും തുറന്ന ശേഷം മുഹമ്മദിന്റെ ഈ മഞ്ഞ പുത്തകം എടുത്തു വെച്ചു ഒന്ന് വായിക്കഡോ.

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 ปีที่แล้ว

      إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ
      എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു ‎നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ ‎വിശ്വസിക്കുകയില്ല. ‎

    • @Yoonji_marry_me.
      @Yoonji_marry_me. 3 หลายเดือนก่อน

      അല്ലാഹുവിനോട് അത് എടുത്ത് മാറ്റാൻ പറ 😏എന്തിനാ വെറുതെ എയറിൽ കയറുന്നത് 😂

  • @jyothiroopan2333
    @jyothiroopan2333 ปีที่แล้ว +5

    സുഹൃത്തെ .. കൊശവർ എന്ന പ്രയോഗം ഇന്ന് നിയമം മൂലം നിരോധിച്ചിരിയ്ക്കു കയാണ്. അതുകൊണ്ട് വേളാർ എന്നു പറയാൻ ശ്രമിയ്ക്കു ക !

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    അല്ലാഹു ഇച്ഛിച്ചാൽ ശിലകൾക്കുപോലും കേൾവിശക്തി നൽകാൻ കഴിയും. എന്നാൽ അല്ലാഹുവിൻെറ സന്ദേശം കേൾക്കാനേഇഷ്ടപ്പെടാത്തവരുടെ കർണ്ണങ്ങളിൽ സത്യത്തിൻെറ സന്ദേശമെത്തിക്കുക എന്നത് ദൈവദൂതൻെറ കഴിവനതീതമാണ് എന്നകാര്യം ഇവിടെ സൂചിപ്പിക്കുകയണ് അല്ലാഹു ചെയ്യുന്നത്. അതായത് സന്മനസ്സുള്ളവരും സത്യം ഗ്രഹിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും മാത്രമേ പ്രവാചകന് കേൾപ്പിക്കാൻ കഴിയൂവെന്ന്.

  • @heartzpvm2392
    @heartzpvm2392 ปีที่แล้ว +3

    ഒളിഞ്ഞിരിക്കാതെ ഈ ദൈവത്തിനു നേരിട്ട് വന്ന് കാര്യങ്ങൾ നേരിട്ട് പറഞ്ഞിരുന്നു വെങ്കിൽ ആൾക്കാർ ക്ക് ബോധ്യം വന്നേനെ

  • @rajeshp5200
    @rajeshp5200 ปีที่แล้ว +5

    നമസ്കാരം, മാഷേ

  • @nytegistebudbkdi15
    @nytegistebudbkdi15 ปีที่แล้ว

    👍👍👍👍👍

  • @zakariyak385
    @zakariyak385 ปีที่แล้ว

    الله

  • @thonnikkadan
    @thonnikkadan ปีที่แล้ว +7

    ജബ്ബാർ മാഷേ, ഒരു ഹായ് തരുമോ

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว

    Hai Master good evening

  • @cyriacpadinjath3832
    @cyriacpadinjath3832 ปีที่แล้ว +2

    👍😩👏❤️💕👋

  • @askark5320
    @askark5320 ปีที่แล้ว

    Anakkayath evden mashinthe veed njan innale avide vannirunnu 2 perod chodichu arum paranch tannilla😢

  • @sijuhussain8187
    @sijuhussain8187 ปีที่แล้ว +1

    മാഷേ , litmus 2022 ൻ്റെ programs nu കൊച്ചി ലു വരുന്നുണ്ടോ...?

  • @unknown-xx9bw
    @unknown-xx9bw ปีที่แล้ว +5

    ആ രേഖ ശങ്കരാടിയു ടെരേഖ ആവുമോ.

  • @vkvk300
    @vkvk300 ปีที่แล้ว +5

    അനേകം ജീവജാലങ്ങളെ മണ്ണ് കുഴക്കാതെ സൃഷ്ടിച്ചു

    • @unnikrishnanav8067
      @unnikrishnanav8067 ปีที่แล้ว

      👍👍👍

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

  • @samsspot1924
    @samsspot1924 ปีที่แล้ว +1

    Hello mash

  • @jksenglish5115
    @jksenglish5115 ปีที่แล้ว +1

    Children's Comics

  • @muthpious7981
    @muthpious7981 ปีที่แล้ว +1

    💚💚💚🗡

  • @FaisalFaisal-pz4fw
    @FaisalFaisal-pz4fw ปีที่แล้ว

    👍👍👍😁🌹🌹

  • @sreemalappuram
    @sreemalappuram ปีที่แล้ว +2

    താങ്കളുടെ പ്രഭാഷണങ്ങൾ, ഖുർആനിലെ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു പെട്ടെന്ന് കണ്ടെത്താൻ വേണ്ടി ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കാമോ. എല്ലാം വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഇക്കാലത്ത് ഖുർആനിലെ ഒരു പ്രത്യേക വിഷയത്തിൽ താങ്കളുടെ പഠനത്തിന്റെ ഒരു റഫറൻസ് ഞൊടിയിടയിൽ ലഭ്യമാക്കുവാൻ സാധിച്ചാൽ അത് വരും തലമുറയ്ക്ക് വളരെ പ്രയോജനപ്പെടും. താങ്കളുടെ ഖുറാൻ ക്ലാസ്സുകൾ അവസാനിക്കുന്ന മുറക്ക് അവയെല്ലാം ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ റഫൻസ് ഗ്രന്ഥം പ്രതീക്ഷിക്കുന്നു.

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

  • @mohamedkuttykodattil6701
    @mohamedkuttykodattil6701 ปีที่แล้ว +5

    ആദം 8000വർഷം മുൻപ് ജീവിച്ചു എന്ന് ചരിത്രം രണ്ട് ലക്ഷം വർഷം മുൻപ് മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ശാസ്ത്രം അപ്പോൾ ആദം എങ്ങിനെ ആദിയ മനുഷ്യൻ ആകുന്നത്

    • @insafti1713
      @insafti1713 ปีที่แล้ว +1

      അത് ചോദിച്ചാൽ ഇവർ പറയുന്നത് പൂർണനായ ഒരു മനുഷ്യൻ ആദം ആയിരുന്നു എന്നാണ്. ഹോമോ സാപ്പിയൻ. ആദമിന് മുമ്പുള്ളത് യഥാർത്ഥ മനുഷ്യരായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്.

    • @abdulrazakp288
      @abdulrazakp288 ปีที่แล้ว

      എന്തോന്ന് ചാത്രം ?!!

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@abdulrazakp288 ഇംഗ്ലീഷ് അറിവുണ്ടേൽ യാസിർ ഖാദി മൗലവി ഉത്തരം തരും - th-cam.com/video/dGdXKLipHfY/w-d-xo.html

  • @Toms.George
    @Toms.George ปีที่แล้ว +3

    ഏത് ദൈവങ്ങളെ ക്കാൾ ലക്ഷം ഭേദം ആണ് ചെകുത്താൻ.

  • @mahaneeshforyou2090
    @mahaneeshforyou2090 ปีที่แล้ว +3

    Don't stop this..
    Need 114 chapters

    • @shajimolshareefp
      @shajimolshareefp ปีที่แล้ว

      Need hindu holybooks also

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

  • @sudheerponmili9440
    @sudheerponmili9440 ปีที่แล้ว

    Jabbar master great👍🙏👌❤️

  • @Yoonji_marry_me.
    @Yoonji_marry_me. 3 หลายเดือนก่อน

    അന്ന് അവിടുന്ന് ചാടിയിരുന്നേൽ ലോകത്തിന് സമാധാനം ഉണ്ടാകുമായിരുന്നു 😂

  • @nizamuddeenNR
    @nizamuddeenNR ปีที่แล้ว

    Jabbar sir 😃🙏🙏🙏🙏🙏🙏

  • @baburajthundathil5972
    @baburajthundathil5972 ปีที่แล้ว +2

    മണ്ണ് കുഴച്ച് മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബൈബിളിൽ കാണാൻ സാധിക്കുന്നില്ല സാർ..
    Will you please give the reference from Bible

    • @shajimk6679
      @shajimk6679 ปีที่แล้ว

      പോടാ ക്രിസംഘി നിന്റെ പഴയ നിയമം നോക്കു.... അത് നിന്റെ സഭ അംഗീകരിച്ചിട്ടുണ്ട്.. ഓണത്തിന്റെ ഇടയ്ക്ക് ചുമ്മാ പുട്ട് കച്ചവടം നടത്തല്ലേ

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ഉൽപ്പത്തി പുസ്‌തകം 2:7 - ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും. കുഴച്ചിട്ടാണോ, പരത്തിയിട്ടാണോ ഉണ്ടാക്കിയേ എന്നെനിക്കറിയില്ല

    • @dreamcatcher6249
      @dreamcatcher6249 7 หลายเดือนก่อน

      @@allahpedo7559😂😂😂😂😂

  • @theindian2226
    @theindian2226 ปีที่แล้ว +2

    A devil inspired man created a book in which filled demonic ideas.

  • @a234t98
    @a234t98 ปีที่แล้ว +1

    very good mashe

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 ปีที่แล้ว

    Quote from the Holy Quran, Al-Baqara 2:10
    فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ
    അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അല്ലാഹു ആ ‎രോഗം വര്‍ധിപ്പിച്ചു. ഇനി അവര്‍ക്കുള്ളത് നോവേറിയ ‎ശിക്ഷയാണ്; അവര്‍ കള്ളം ‎പറഞ്ഞുകൊണ്ടിരുന്നതിനാലാണത്. ‎

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      രോഗം ഉള്ളവർക്ക് അതു വർദ്ധിപ്പിക്കുന്നവൻ തനി മനോരോഗി ആകും

    • @Yoonji_marry_me.
      @Yoonji_marry_me. 3 หลายเดือนก่อน

      ആരുടെ മനസ്സിന് ആണ് രോഗം എന്നത് ഖുർആൻ വായിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാകും 😂

  • @badshapalamadathil3339
    @badshapalamadathil3339 4 หลายเดือนก่อน

    അന്നത്തെ ഗോത്രവർഗ്ഗങ്ങൾക്ക് ഇടയിലെ വ്യാകരണശൈലിയിൽ വ്യത്യാസമുണ്ടായിരുന്നു. പ്രധാന ഗോത്രങ്ങളുടെ വ്യാകരണ ശൈലികൾ ഖുർആൻ അവലംബിച്ചിടുള്ളതിനാൽ അത് ഖുർആനിലും ദൃശ്യമാണ്.
    മനസാക്ഷി മരവിച്ചവരുടെ ഹൃദയങ്ങളിൽ ഖുആനിക സന്ദേശമെത്തിക്കുക എന്നതും അവരുടെ കാതുകളിൽ ദിവ്യസന്ദേശം കേൾപ്പിക്കുക എന്നതും പ്രവാചകൻെറ കഴിവിനതീതമാണ്. സന്മനസ്സുള്ളവരെ കേൾപ്പിക്കാനെ നബി(സ)ക്കു കഴിയൂ.

  • @ramanankp8052
    @ramanankp8052 ปีที่แล้ว +4

    In the initial stages of human development, there was no concept of God. It took a long time to develop the image of God. It was man who created the God.

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul ปีที่แล้ว

    One Islamist friend told me that thabbath surah is a miracle. ,if Abulahab accepted Islam later, Qur'an became meaningless. Jabbar master please comment.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +4

      Just ask your friend about Sura kafiroon.
      Sura claim that the meccan mushriks are not going to accept Al-lah/ islam & Muhammed is not going to accept arab paganism.
      Later what happened??? After the siege of Mecca all those mushriks accepted islam & Muhammed accepted arab paganism (stone worship).
      How about that???

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +3

      Also, in thabbath surah why this stupid pagan deity is calling names of a silly human being (Abulahab) & his wife. Even the deity is calling him bastard. It just shows his frustration. Poor guy...

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      Quran never says Abu Lahab won't accept Islam, but says he will end up in "Hell" - so your friend is wrong.

  • @padmanabhanm5036
    @padmanabhanm5036 ปีที่แล้ว +3

    മനസിരുത്തി കേട്ടാൽ ആരും ജബാർ മാഷ്ടെ ശിഷ്യനാകും..
    പക്ഷെ യാതാസ്ഥികരായ ഞമ്മക്ക് ആ സ്വർഗ്ഗം മതി ...

  • @abdurahman1241
    @abdurahman1241 ปีที่แล้ว +3

    അള്ളാഹു വിനു ഈ പിശാചിനെ നിയന്ത്രിക്കാൻ സാധിക്കില്ലേ? സ്വർഗത്തിൽ നിന്നും പുറത്തായ പിശാചിനെ പിടിക്കാൻ അള്ളാഹു വിനു ഇന്നേ വരെ സാധിച്ചിട്ടില്ല.

    • @rimarose9594
      @rimarose9594 ปีที่แล้ว +2

      വണ്ടി കിട്ടിയില്ല.ഓടാൻ വയ്യ.പിശാചിന്.നല്ല സ്പീഡ്😀

  • @AhmedSiyar
    @AhmedSiyar ปีที่แล้ว +2

    When Society aided racism, Prophet Called racial equality. When Society cared only for tribal identity, Prophet cared for Humanity. When society mistreated women, Prophet said Paradise lies under the feet of the mother. Prophet healed a fractured world...
    Dears so-called atheists rather of getting fractured information and knowledge from here and there try to read and acquire deep knowledge on sixth sense and related subjects....

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว

      Muhammed was an arabian tribal cult leader. He was a racist, a sexist, a narcissistic, a fraud and an anti human fascist. His only aim was to organize people under him, to fight for him, loot for him & make his private part happy.
      Actually Muhammed broke the world into two parts which was already fractured.
      Before advising atheists, better go and read the stupid fairytale books written by and for him...

    • @muneerm3116
      @muneerm3116 ปีที่แล้ว +5

      What is the knowledge i can get from quran 33:50-53 ❓️

    • @user-cr4ch3ym5y
      @user-cr4ch3ym5y ปีที่แล้ว

      പോടാ വെളുപ്പിക്കൽ ജിഹാദി മൈരേ

    • @anilnair3064
      @anilnair3064 ปีที่แล้ว

      Don't spread Taquia. Muhammad divided Humankind into Muslims & non-Muslims and allowed Muslims to kill Non-Muslims and make captured women into SEX SLAVEs. If Allah is the all powerful omniscient GOD who created everything in the Universe, how can that creator allow his own creation to be made into SEX SLAVEs??? Why should Allah demand share of LOOT?? Quran does not say how many times Muslims should pray, how to pray, how to do Hajj etc but dwells at great length on who all can Muhammad marry including his own adopted Son's wife, how Muhammad's YOUNG WIVES should behave etc - but when OLD KHADEEJA was the only wife Allah did not place on any restriction on Muhammad's wife through Quran.
      Quran 4:24 Also (forbidden are) women already married, except those (captives and slaves) whom your right hands possess. Thus has Allah ordained for you.
      Quran 8:1 They ask you concerning the spoils of war? Tell them: 'The spoils of war belong to Allah and the Messenger.
      Quran 8:41
      Know that one fifth of the spoils that you obtain belongs to Allah, to the Messenger, to the near of kin, to the orphans, and the needy, and the wayfarer.

    • @muneerm3116
      @muneerm3116 ปีที่แล้ว +3

      നുണ നാലാക്കി മടക്കി പോക്കറ്റിൽ വച്ചോളൂ.. ഇസ്ലാമിൽ വംശീയതയുണ്ട് നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും ഉണ്ട്.
      Racism in islam.
      അള്ളാഹു ചില വംശക്കാരെയും ഗോത്രക്കാരെയും മറ്റുള്ളവരേക്കാൾ ഉയർത്തിയിട്ടുണ്ട്.
      Wathila b. al-Asqa' reported: I heard Allah's Messenger (ﷺ) as saying: Verily Allah granted eminence to Kinana from amongst the descendants of Isma'il, and he granted eminence to the Quraish amongst Kinana, and he granted eminence to Banu Hashim amonsgst the Quraish, and he granted me eminence from the tribe of Banu Hashim.
      Sahih Muslim 30:5653
      Narrated Ibn `Umar: The Prophet (ﷺ) said, "Authority of ruling will remain with Quraish, even if only two of them remained."
      Sahih Bukhari 4:56:705
      Allah തന്നെ മുഹമ്മദ്.
      It has been narrarted on the authority of Abu Huraira that the Messenger of Allah (ﷺ) said: People are subservient to the Quraish: the Muslims among them being subservient to the Muslims among them, and the disbelievers among the people being subservient to the disbelievers among them.
      Sahih Muslim 20:4473
      Allahs love for black
      Narrated `Abdullah: The Prophet (ﷺ) said, "I saw (in a dream) a black woman with unkempt hair going out of Medina and settling at Mahai'a, i.e., Al-Juhfa. I interpreted that as a symbol of epidemic of Medina being transferred to that place (Al-Juhfa).
      Sahih Bukhari 9:87:161,
      Jabir (Allah be pleased with him) reported: There came a slave and pledg- ed allegiance to Allah's Apostle (may peace be upon him) on migration; he (the Holy Prophet) did not know that he was a slave. Then there came his master and demanded him back, whereupon Allah's Apostle (may peace be upon him) said: Sell him to me. And he bought him for two black slaves, and he did not afterwards take allegiance from anyone until he had asked him whether he was a slave (or a free man)
      Sahih Muslim 10:3901

  • @bpmalanadu7136
    @bpmalanadu7136 ปีที่แล้ว +4

    കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറാക്കില്‍ നടന്ന ഒരു സംഭവമാണ് ഒരു കുര്‍ദിഷ് യുവാവിനെ ISIS തട്ടികൊണ്ടുപോയി ദിവസങ്ങള്‍ക്കു ശേഷം ആ യുവാവിന്റെ ദുഖിതയായ മാതാവ് ISIS ഹെഡ്ക്വാര്‍ട്ടെര്‍സില്‍ എത്തി മകനെ വിട്ടുതരണം എന്ന് അവരോടു കേണപേക്ഷിച്ചു ഏറെ നേരം അവിടെ കാത്തിരുന്ന ആ സ്ത്രീക്ക് അവര്‍ ചോറും മാംസവും നല്‍കി സല്‍ക്കരിച്ചു വീണ്ടും ആ സ്ത്രീ മകനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു നിങ്ങള്‍ അല്‍പ്പം മുന്‍പ് കഴിച്ചത് നിങ്ങളുടെ മകനെയാണ് എന്ന്. ഇതാണ് ഇസ്ലാം ഇതാണ് ഇസ്ലാമിലെ ധാര്‍മികത? ഒരു മൃഗം പോലും ഇങ്ങിനെ ചെയ്യില്ല. അള്ളാഹു എന്ന പൈശാചിക ദൈവത്തിനെയും മുഹമ്മദ്‌ എന്ന അറബി കൊള്ളക്കാരനെയും ആരാധിക്കുന്നവര്‍ ചെയ്തതാണിത്.
    ഇത്തരത്തില്‍ ഉള്ള ഒരു ലോകമാണോ കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളെ അനുകൂലിക്കുന്ന മുസ്ലിംങ്ങള്‍ക്ക് വേണ്ടത്? ഇനി ഇതല്ല ഇസ്ലാം എന്ന് ആരും വാദിക്കണ്ട അവരുടെ സ്വന്തം ഭാഷയില്‍ ഖുറാന്‍ ആഴത്തില്‍ പഠിച്ച് അത് പൂര്‍ണ്ണമായി ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ ആണ് അറബി വംശജര്‍ ആയ ISIS തീവ്രവാദികള്‍.

  • @erdogan123erdogan4
    @erdogan123erdogan4 ปีที่แล้ว +2

    Sajeer is asking a question to you all: this is my answer
    സജീർ സ്കൂളിൽ പോകാത്തത് കൊണ്ടോ മര്യാദക്ക് പഠിക്കാത്തത് കൊണ്ടോ ആണീ പ്രശ്നം.. ഈ natural selection എന്ന് പറഞ്ഞാൽ എന്താ??
    nature ആണ് സെലക്ട് ചെയ്യന്നത് അല്ലാതെ ജീവികൾ അല്ല... അതായത് മരങ്ങൾക്കു വലിപ്പം വെച്ച് കൊണ്ടിരുന്നു... അപ്പോൾ ജിറാഫി വർഗ്ഗത്തിലെ കഴുത്തിന് നീളമുള്ള ജിറാഫുകൾക്കു കൂടുതൽ ഭക്ഷണം കിട്ടി. മറ്റവാ പട്ടിണി ആയി. നീളമുള്ളവക്ക് കൂടുതൽ കുട്ടികളും ആയുസ്സും ഉണ്ടായി.
    മനസ്സിലായോ ? ജിറാഫുകൾ കഴുത്തു നീട്ടിയത് കൊണ്ടൊന്നുമല്ല. ആ ഭൂ പ്രകൃതിയിൽ ജീവിക്കാൻ കഴുത്തിന് നീളമുള്ളവക്ക് സാധ്യത കൂടുതൽ ആണ് അത്രേയുള്ളു ..
    genetic mutation ജീവികളിൽ എപ്പോളും സംഭവിക്കും ...പ്രകൃതി യിലെ മാറ്റങ്ങൾ അനുസരിച്ചുള്ളവക്ക് കൂടുതൽ കുട്ടികൾ ഉണ്ടാവും .. മരുഭുമിയാണ് ഒട്ടകത്തെ സെലക്ട് ചെയ്തത് . അത് പോലെ തന്നെ എല്ലാ ജീവികളും അവരവരുടെ വാസത്തിനു അനുയോജ്യമാണ്.....
    അത് ഡിസൈൻ ചെയ്താരും അവിടേക്കു വിട്ടതല്ല.
    ഉദാഹരണം ആയിരം കറുത്തവരും അറിയിരം വെളുത്തവരും ഉണ്ടെന്നു കരുതുക.. നോർവേയിൽ ഇവർ ജീവിച്ചാൽ കറുത്തവർക്കു അസുഖം വരും കാരണം അവരുടെ കറുത്ത തൊലി സൂര്യ പ്രകാശം കടത്തില്ല. വിറ്റാമിന് ഡി അഭാവം ഉണ്ടാകും
    നേരെ മറിച്ചു വെളുത്തവർ ആഫ്രിക്ക, ഓസ്ട്രേലിയ പോലുള്ള സ്ഥലത്തു ജ്‌ജീവിച്ചാൽ സ്കിൻ ക്യാന്സറിന് സാധ്യത കൂടുതലാണ് ...

  • @samsspot1924
    @samsspot1924 ปีที่แล้ว +2

    Sukhano ?

  • @vkvk300
    @vkvk300 ปีที่แล้ว +3

    👍😂

  • @sukumarankn947
    @sukumarankn947 ปีที่แล้ว

    മർത്യനേക്കാളും എന്തുള്ളൂ,.
    മഹത്താം ദൈവകല്പനം
    ആകയാൽ ദൈവമേ മർത്യൻ
    ആ മർത്യൻ തന്നെ ദൈവവും...
    ആകാശതുല്യമാം ബ്രഹ്മം
    പരമം നാശഹീനവും
    അധിഷ്ഠിതമതിൽ സർവ്വ
    വേദവും ദേവവൃന്ദവും..

  • @s9jaf
    @s9jaf ปีที่แล้ว

    ദൈവഭയം നല്ലതല്ലെ... മനുഷ്യനെ തിന്മകളിൽ നിന്ന് നിയന്ത്രിച്ചു നിരത്താൻ

    • @rajann.g1698
      @rajann.g1698 ปีที่แล้ว +1

      ദൈവഭയം നല്ലതാണ്. അത് ലോകത്തിലുള്ള വേദ ഗ്രന്ഥങ്ങളിലെ ദൈവങ്ങളെയാകരുത്. അതെല്ലാം വെറും കെട്ടു കഥകളാണ്. ദൈവമെന്നത് നമ്മുടെ ചിന്തകൾക്ക് ആയിരക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയാണ്.

  • @chekmate397
    @chekmate397 ปีที่แล้ว

    എന്റെ ഇത് വരെയുള്ള നിരീക്ഷണത്തിൽമനസിലാകുന്നത് അല്ലാഹുവിന് കാര്യമായി എന്തോ തകരാറുണ്ട്
    ശാന്ത കുമാറിനെ ഒന്ന് കാണിച്ചാൽ നല്ലതായിരിക്കും

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      തള്ളാഹു വിനെ ഷോക്ക് അടിപ്പിക്കേണ്ടി വരും... മുഴുത്ത ഭ്രാന്താണ് തള്ളാഹു വിനു..

  • @rafiudheenrafu7892
    @rafiudheenrafu7892 ปีที่แล้ว +1

    മദീനയിൽ പിന്നെ എങ്ങിനെ യാണ് അവർക്ക് ഇഷ്ടപെട്ട പ്രവജകൻ അയതു baranathikari അയതും

    • @surendranmk5306
      @surendranmk5306 ปีที่แล้ว +3

      മദീനയിലെ ജനങ്ങൾ മിനക്കെട്ടിരുന്ന് ഖുറാൻ പഠിച്ചു മുഹമ്മദിനെ ഖലീഫയായി അവരോധിച്ചു. പിന്നീട് മക്കയിലെ ജനങ്ങളും ഖുറാനെടുത്തു വായിച്ചു. മക്കയും കഅബയും ഏറ്റെടുക്കാനാവശ്യപ്പെട്ടു.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +1

      അൽപ്പം കാക്കു സുഹൃത്തേ... ഇപ്പോൾ മക്കി സൂക്തങ്ങൾ ആണ് പഠിപ്പിക്കുന്നത്. മദ്നി സൂക്തങ്ങൾ എത്തുമ്പോൾ അതൊക്കെ കവർ ചെയ്യും...

    • @surendranmk5306
      @surendranmk5306 ปีที่แล้ว +4

      റാഫുവിനോടൊരു ചോദ്യം. മുഹമ്മദ് താൻ പ്രവാചകൻ ആണെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ ദൂതനാണെന്നേ പറഞ്ഞിട്ടുള്ളു. ഒന്നും പ്രവചിച്ചിട്ടുമില്ല. പിന്നെ പ്രവാചകൻ എന്നു സംബോധന ചെയ്യുന്നത് എന്ത് കൊണ്ട്?

  • @rafiudheenrafu7892
    @rafiudheenrafu7892 ปีที่แล้ว +1

    അങ്ങനെ പറയരുത് ചിറകു വെച്ചാലും പോവലോ

    • @surendranmk5306
      @surendranmk5306 ปีที่แล้ว +1

      ചിറകുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല. മോളിലോട്ട് വിട്ടാ മതി. ഇത്തിരി ഓക്സിജനും തണുത്തു വിറങ്ങലിച്ചു പോകാതിരിക്കാൻ നാലു മെഴുകുതിരിയും. അത്രേ വേണ്ടൂ.

  • @comradecbs7498
    @comradecbs7498 ปีที่แล้ว +1

    മാഷ് 🙏

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 ปีที่แล้ว

    Quote from the Holy Quran, Al-Baqara 2:6
    إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ
    എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു ‎നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ ‎വിശ്വസിക്കുകയില്ല. ‎
    Quote from the Holy Quran, Al-Baqara 2:7
    خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ
    അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു ‎മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. ‎അവര്‍ക്കാണ് കൊടിയ ശിക്ഷ. ‎

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ബെസ്ററ്. താൻ ഉണ്ടാക്കി, താൻ തന്നെ തെറ്റായ മതത്തിൽ ജനിപ്പിച്ചു, എന്നിട്ട് അങ്ങേർ തന്നെ "മനസ്സും കാതും അടച്ചു ‎മുദ്രവെച്ചിരിക്കുന്നു".... വട്ടൻ

  • @marker0016
    @marker0016 ปีที่แล้ว

    യഹൊവ മണ്ണു കൊഴച്ചു മനുഷൃനെ സ്യഷ്ടിച്ചൂ എന്ന് മാഷ് എവിടെ ആണ് വായിച്ചത്.....

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ഉൽപ്പത്തി പുസ്‌തകം 2:7 - ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും. കുഴച്ചിട്ടാണോ, പരത്തിയിട്ടാണോ ഉണ്ടാക്കിയേ എന്നെനിക്കറിയില്ല

  • @AhmedSiyar
    @AhmedSiyar ปีที่แล้ว

    It is still confusing about you people's attitude towards Islam after leaving you express bitterness against it why? it means you people are regretting and realizing that religion is not a prime reason for you people but some surrounding situation compelled you to reject it that furriness force you people to utter unbalanced and none matching statements in various circumstance
    you people have learned Mulla religion and Not Prophet's Islam and that is the consequences we see around... Dears instead of following fractured and incomplete information "Learn the Authentic Teaching of Islam and its history"

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +1

      And what is Mr Jabbar doing??? Is he reading the authentic books of islam or something else???
      Ok leave it... You pls name some of the authentic books of islam (which you feel as authentic).

    • @neo3823
      @neo3823 ปีที่แล้ว +1

      Please consult a doctor

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว

      There is no such thing as Mullahs Islam and Allah's Islam as people like Tarek Fatah keeps saying, ...there is only one Islam, the most classical one that is mentioned in the widely accepted Quran and Hadiths.
      Mullah's Islam Allah's Islam is all hogwash terminologies to putty and whitewash the cracking and crumbling wall of true Islam.

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      "Learn the Authentic Teaching of Islam and its history" - No Koya, those are "History" made up by Muhammad's followers. For example, you say that girls children were killed by Jahiliyya, then what about Khadijah? Proof is in the pudding.

  • @13Humanbeing
    @13Humanbeing ปีที่แล้ว +6

    മാഷേ താങ്കളുടെ വീഡിയോ കാണുന്നതിനിടയ്ക്ക് ഇസ്ലാമിന്റെ പ്രമോഷണൽ പരസ്യങ്ങളാണ് മുഴുവൻ ....
    ബ്രദർ നിങ്ങൾ ഇസ്ലാമിലേക്ക് വരൂ,ഫ്ലോറിഡയിലെ താമ്പയിൽ പള്ളി പണിയാൻ ഇത്ര ഡോളർ ഷോട്ട് ഉണ്ട് ....എന്നൊക്കെ ....
    പണ്ടത്തെപ്പോലെ വാൾ ഫലിക്കാത്തതിനാൽ ഇപ്പോൾ youtube ലാണ് മതം വളർത്തുന്നത് !

    • @unnikrishnanav8067
      @unnikrishnanav8067 ปีที่แล้ว +1

      കള്ളുകുടി, പെണ്ണ്പിടി, കവർച്ച, കൊലപാതകം അവസാനം ആത്മഹത്യാ ശ്രമവും

    • @Chikku00713
      @Chikku00713 ปีที่แล้ว +7

      Related ആയുള്ള പ്രോഗ്രാം ഏതെല്ലാം ചാനലിൽ വരുന്നുണ്ടോ അതിൽ പരസ്യം കൊടുക്കണമെന്നാണ് പരസ്യ ധാതാക്കൾ യൂട്യൂബ് നടത്തിപ്പുകാരോട് ആവശ്യപ്പെടുക, അതനുസരിച്ചാണ് യൂട്യൂബ് പരസ്യം ചെയ്യുന്നത്, ഖുർആൻ class എന്നു കണ്ടപ്പോൾ youtube കാരൻ വിചാരിച്ചു കാണും ഇതു മമ്മദിനെ പൊക്കിയടിക്കുന്ന പരിപാടി ആയിരിക്കുമെന്ന്.... ഇവിടെ മമ്മദിനെ എയറിൽ കേറ്റുന്ന പരിപാടി ആണെന്ന് youtube കാരനും അറിയില്ല മലയാളി അല്ലാത്ത പരസ്യം ചെയ്യുന്ന അൽ കോയക്കും അറിയില്ല.... ചുരുക്കം പറഞ്ഞാൽ കോയസിന്റെ ചിലവിൽ മനോഹരനെ ശൂന്യകാശത്തേക്ക് പറപ്പിക്കുന്നു 😛😛

    • @surendranmk5306
      @surendranmk5306 ปีที่แล้ว +2

      @@Chikku00713 കലക്കി👍

    • @13Humanbeing
      @13Humanbeing ปีที่แล้ว

      @@Chikku00713 😂😂😂

    • @rimarose9594
      @rimarose9594 ปีที่แล้ว

      @@Chikku00713 😀😀😀😀😀😀👍🏻

  • @AhmedSiyar
    @AhmedSiyar ปีที่แล้ว +1

    In Qur’an Allah didn’t mention He is God of War, God of Anger, God of Destruction, God of Misfortune, God of Evil or God of Revenge, these things are mentioned in many ancient Religions and they're a kind of fantasy for many atheists. While Allah introduced Him as Most Merciful, Most Kind, Most Magnificent, Most Helper, Most Responsible and Friendly to His servants.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +3

      There is no need for someone to claim all those former things. Visions, ambitions & actions do show his real face.
      I'll put most of the people in hell fire, for no reason & I will proclaim that I'm the most merciful🤣🤣🤣...

    • @haneefwelocity5638
      @haneefwelocity5638 ปีที่แล้ว +5

      No u r not correct sir, pls go through Quran study by knowing arabic first.
      In so many chapters violence described. So many contradictions in same Chapter.
      Allah worked for his slave.
      Chapter 33 it is created by Muhammad only.
      Study.
      Violence started in Madina era.

    • @wheelers4311
      @wheelers4311 ปีที่แล้ว +1

      Its not in Thora that's why its not in Quran.

    • @farzanahameed476
      @farzanahameed476 ปีที่แล้ว

      allah is racist , mysogynist , god of Arab tribes , all say I will put fear in mind of those who don't belive ,
      is it mercy ?

    • @farzanahameed476
      @farzanahameed476 ปีที่แล้ว +2

      read chapter 9 thauba, it curses those who don't like to fight non muslims ,

  • @kappil911
    @kappil911 ปีที่แล้ว +2

    Long live sir

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 7 หลายเดือนก่อน

    കുളി ലൈംഗികത .പല്ല് തേപ്പ്.വാഹന യാത്ര .ഉറക്കം ആഹാരം ഇതൊക്കെ ഇഹലോക വാസത്തിൽ ഉള്ളതാണ് ഇതൊക്കെ ഉപേക്ഷിക്കാൻ കള്ള പ്രവാചകൻ പറഞ്ഞിട്ടില്ല 😂😂

  • @abdumaash806
    @abdumaash806 ปีที่แล้ว

    നിങ്ങളുടെ പോസിറ്റീവ് എനർജി ദൈവവും നെഗറ്റീറ് എനർജി പി ശാചും ആകുന്നു എന്നറിയുക.
    നിങ്ങളുടെ ജീവൻ ദൈവവും
    ശരീരം നബിയും ആകുന്നു എന്നറിയുക.

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +4

      വട്ടായോ🤣🤣🤣???
      ആ മൂന്നു പേരുടെ കോമടികളാണ് ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്‌ സുഹൃത്തെ...

    • @ashiqmuhammed6335
      @ashiqmuhammed6335 ปีที่แล้ว +7

      വട്ടാലേ... സഹോദരൻ ഖുർആൻ പരിഭാഷ നിഷ്പക്ഷമായി ഒരു മുൻവിധിയും കൂടാതെ ഒന്ന് വായിച്ചു നോക്കൂ..എന്നിട്ട് ജബ്ബാർ മാഷ് പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് എടുത്തു കാണിക്ക്..എന്നിട്ട് ബാക്കി സംസാരിക്കാം...നിങ്ങളെപ്പോലുള്ളവർ ഖുർആൻ വായിക്കാത്തതിന്റെ കുഴപ്പമാണ്..മുസ്ലിയാക്കന്മാർ പറഞ്ഞ അറിവ് മാത്രമേ ഉണ്ടാവുള്ളൂ..

    • @abdumaash806
      @abdumaash806 ปีที่แล้ว

      @@ashiqmuhammed6335 വായിച്ചാൽ മനസ്സിലാകാത്ത നിങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല.. എങ്കിലും ജീവൻ അതുല്യവും അനന്തവും ആനന്ദദായകവുമായ ദൈവിക ശക്തിയാണ് എന്ന് അറിയാൻ ശ്രമിക്കുക.

  • @sane-sapien8080
    @sane-sapien8080 ปีที่แล้ว +1

    ഈ ഇല്ലള്ളാവുവും സല്ലള്ളാവുവും ഒന്നാണോ

    • @ashiqmuhammed6335
      @ashiqmuhammed6335 ปีที่แล้ว +2

      പിന്നല്ല🤪

    • @rimarose9594
      @rimarose9594 ปีที่แล้ว +1

      ഒന്നായ നിന്നയിഹ രണ്ടെന്ന് കണ്ടള്ളാ

    • @sane-sapien8080
      @sane-sapien8080 ปีที่แล้ว

      @@rimarose9594
      ഓഹ് അങ്ങനെയാണല്ലേ... മനസിലായി... മനസിലായി

  • @zakariyak385
    @zakariyak385 ปีที่แล้ว

    الله. الله الله

  • @mtfsopnam6807
    @mtfsopnam6807 ปีที่แล้ว

    ഇത് തന്നെയാണ്, യപ്പാറോ,, തിൻന്മ യേ അവഗണിച്ച്, നന്മയെ പുണരുന്നവർ തന്നെയാണ്, യഥാർത്ത മുസ്ലിം, , തെറ്റുകളുടെ, 'ഇടയിൽ, തെറ്റ് ലേക്ക് പോകാതെ ജീവിക്കുന്നവനാണ്, സ്വർഗ്ഗം

  • @zakariyak385
    @zakariyak385 ปีที่แล้ว

    Eneete podo

  • @zakariyak385
    @zakariyak385 ปีที่แล้ว

    Jabbar ninakke manassilagum الله

  • @zakariyak385
    @zakariyak385 ปีที่แล้ว

    Ninakke ide konde enndha prayoojanam

    • @dreamcatcher6249
      @dreamcatcher6249 7 หลายเดือนก่อน

      Kure perkk free ayi chindhich jeevikkaamm

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 ปีที่แล้ว +3

    ഇത് താങ്കളെ പോലുള്ളവരെ കുറിച്ചല്ലേ ജബ്ബാർ മാഷെ ഒരു വിശദീകരണം തരാമോ പ്ളീസ്
    Quote from the Holy Quran, Al-Baqara 2:6
    إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ
    എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു ‎നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ ‎വിശ്വസിക്കുകയില്ല. ‎
    Quote from the Holy Quran, Al-Baqara 2:7
    خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ
    അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു ‎മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. ‎അവര്‍ക്കാണ് കൊടിയ ശിക്ഷ. ‎
    Quote from the Holy Quran, Al-Baqara 2:10
    فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ
    അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അല്ലാഹു ആ ‎രോഗം വര്‍ധിപ്പിച്ചു. ഇനി അവര്‍ക്കുള്ളത് നോവേറിയ ‎ശിക്ഷയാണ്; അവര്‍ കള്ളം ‎പറഞ്ഞുകൊണ്ടിരുന്നതിനാലാണത്. ‎

    • @tawheed8383
      @tawheed8383 ปีที่แล้ว

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ-
      Link: th-cam.com/video/JbC0KOc-5m4/w-d-xo.html

    • @rajann.g1698
      @rajann.g1698 ปีที่แล้ว

      ബുദ്ധിയിൽ മതവിഷം കയറി കരിനീലിച്ച് തലച്ചോർ സാമ്പാറ് പരുവമായ മതം തീനി യായ തന്നെ യഥാർത്ഥ ദൈവമുണ്ടെങ്കിൽ അയാൾക്ക് പോലും തിരുത്താനാവില്ല.

    • @AlinteVaapa
      @AlinteVaapa ปีที่แล้ว +2

      🤣🤣 ippozhum ithil vishwasichirikkunnath ningalkkum bodham vekkaathente aanu

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 ปีที่แล้ว

      @@AlinteVaapa Quote from the Holy Quran, Al-Baqara 2:39
      وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
      ‎"എന്നാല്‍ അതിനെ അവിശ്വസിക്കുകയും നമ്മുടെ ‎തെളിവുകളെ തള്ളിപ്പറയുകയും ചെയ്യുന്നവരോ, ‎അവരാകുന്നു നരകാവകാശികള്‍. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും." ‎
      Quote from the Holy Quran, Al-Baqara 2:88
      وَقَالُوا۟ قُلُوبُنَا غُلْفٌۢ ۚ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلًا مَّا يُؤْمِنُونَ
      അവര്‍ പറഞ്ഞു: "ഞങ്ങളുടെ മനസ്സുകള്‍ ‎അടഞ്ഞുകിടക്കുകയാണ്." അല്ല; സത്യനിഷേധം കാരണം ‎അല്ലാഹു അവരെ ശപിച്ചിരിക്കയാണ്. അതിനാല്‍ ‎അവരില്‍ അല്‍പം ചിലരേ വിശ്വസിക്കുന്നുള്ളൂ. ‎
      Quote from the Holy Quran, Al-Ankaboot 29:52
      قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ ءَامَنُوا۟ بِٱلْبَٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
      പറയുക: "എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുമതി. ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. എന്നാല്‍ ഓര്‍ക്കുക; അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് പരാജിതര്‍.
      --
      www.muslimpro.com/quran/29/52Quote from the Holy Quran, Al-Ankaboot 29:52
      قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ ءَامَنُوا۟ بِٱلْبَٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
      പറയുക: "എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുമതി. ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. എന്നാല്‍ ഓര്‍ക്കുക; അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് പരാജിതര്‍.
      Quote from the Holy Quran, Al-Ankaboot 29:54
      يَسْتَعْجِلُونَكَ بِٱلْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَٰفِرِينَ
      ശിക്ഷക്കായി അവര്‍ നിന്നോടു ധൃതി കൂട്ടുന്നു. സംശയംവേണ്ട; നരകം സത്യനിഷേധികളെ വലയംചെയ്തുനില്‍പുണ്ട്.
      Quote from the Holy Quran, Al-Mumtahana 60:3
      لَن تَنفَعَكُمْ أَرْحَامُكُمْ وَلَآ أَوْلَٰدُكُمْ ۚ يَوْمَ ٱلْقِيَٰمَةِ يَفْصِلُ بَيْنَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
      ഉയിര്‍ത്തെഴുന്നേല്പു നാളില്‍ നിങ്ങളുടെ കുടുംബക്കാരോ മക്കളോ നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. അന്ന് അല്ലാഹു നിങ്ങളെ അന്യോന്യം വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതൊക്കെ കണ്ടറിയുന്നവനാണ്.
      .

    • @AlinteVaapa
      @AlinteVaapa ปีที่แล้ว

      @@AnesthesiaTechnologist786 oh anghane aatte🤣🤣

  • @zakariyak385
    @zakariyak385 ปีที่แล้ว

    Ninakke vevaramilla%%%%%%%%%%%%%©

    • @Yoonji_marry_me.
      @Yoonji_marry_me. 3 หลายเดือนก่อน

      എന്നാ വിവരമുള്ള ആൾ പോയി ക്ലാസ്സ്‌ എടുക്ക് 😂

  • @philiposeputhenparampil69
    @philiposeputhenparampil69 ปีที่แล้ว +2

    ജബ്ബാർ മാസ്റ്ററെ, വെറുതെ ഇരുന്ന് വിവരക്കേട് പറയാതെ. ദൈവം നിലത്തെ പൊടി കൊണ്ട് ആദ്യ മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതിയപ്പോൾ അവൻ ജീവനുള്ള ദേഹിയായിത്തീർന്നു എന്നാണ് വി.ബൈബിൾ പറയുന്നത്( ഉൽപ്പത്തി 2: 7). അല്ലാതെ ബാബിലോണിയർ ഉണ്ടാക്കിയ ചട്ടിയും കലവും കണ്ട് അനുകരിച്ചല്ല ദൈവം ആദ്യ മനുഷ്യനെ സൃഷ്ടിച്ചത്. പിന്നീട് എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് ബാബിലോണിയർ ഉണ്ടായത്.
    ഊതിയപ്പോൾ അത് ജീവനുള്ള ദേഹിയായിത്തകർന്നു

    • @Toms.George
      @Toms.George ปีที่แล้ว +1

      ചരിത്രം പഠിക്കൂ.

    • @Toms.George
      @Toms.George ปีที่แล้ว +5

      ഹ്ഹ്ഹ്ഹ്ഹ്ഹ് ഇരുമ്പ് യുഗം മുതൽ ആണല്ലോ ബൈബിളിൽ.

    • @Toms.George
      @Toms.George ปีที่แล้ว +2

      തന്നെ ദൈവം മണ്ണുകുഴച്ചാണല്ലോ ഉണ്ടാക്കിയത്.
      പക്ഷേ തന്റെ തലയുടെ ഉള്ളിൽ നിന്നുംകുഴഞ,ചെളി മണ്ണ്പോയിട്ടില്ല.ഈ ഭാഗത്തുള്ള മണ്ണ് തലച്ചോർ ആയിട്ടില്ല.

    • @Toms.George
      @Toms.George ปีที่แล้ว +6

      തന്റെ കമന്റ് കണ്ടാൽ തന്നെ അറിയാം താൻ കളിമണ്ണിൽ നിന്നും ഉണ്ടായതാണ് എന്ന് തലയിൽ കളിമണ്ണുള്ളവനെ 🤣🤣🤣🤣

    • @shershamohammed2483
      @shershamohammed2483 ปีที่แล้ว +4

      താങ്കളും ഉബൈദ് കോമൂസും തമ്മിൽ എന്ത് വ്യത്യാസം.

  • @addulllaaddullq6871
    @addulllaaddullq6871 ปีที่แล้ว

    നിനക്ക് മുഴു ഭ്രാന്താണ് ജബ്ബാർ.

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      കണ്ണാടിയിൽ ജബ്ബാർ മാഷല്ല

  • @rajann.g1698
    @rajann.g1698 ปีที่แล้ว +2

    പിശാചും അള്ളായും മുഹമ്മദും ഒരാൾ തന്നെ

  • @rajann.g1698
    @rajann.g1698 ปีที่แล้ว

    കാഫിറുകളുടെ പിരടിക്ക് വെട്ടിയാൽ സ്വർഗത്തിൽ പോകാം.

  • @rajann.g1698
    @rajann.g1698 ปีที่แล้ว

    നാസ ശൂന്യാകാശത്തേക്ക് വാണം വിടുന്നത് അള്ള എഴുതിവെച്ചിട്ടുണ്ടോ

  • @zakariyak385
    @zakariyak385 ปีที่แล้ว

    الله