ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

EA Jabbar. കുർആൻ ക്ലാസ് -48 (അഅറാഫ് തുടരുന്നു..) മൂസക്കഥയുടെ ആവർത്തനം എന്തുകൊണ്ട്?

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2024

ความคิดเห็น • 265

  • @rajan5177
    @rajan5177 2 ปีที่แล้ว +45

    ഖുർആൻ മുഴുവനും വായിച്ചിട്ടുണ്ട് മലയാളത്തിൽ തന്നെ അതിനു വേണ്ടി സമയം പാഴാക്കിയതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു

    • @abthurahiman2072
      @abthurahiman2072 2 ปีที่แล้ว +3

      Kodikalude annaman.....nodakkaruth

    • @abthurahiman2072
      @abthurahiman2072 2 ปีที่แล้ว +1

      Ap ek muja ..jama ariyil ..mannidaruth

    • @abdussamadnm
      @abdussamadnm 2 ปีที่แล้ว

      ഖുർആൻ മലയാളത്തിൽ ഇറങ്ങിയിട്ടില്ലല്ലോ? പിന്നെ താങ്കൾ വായിച്ചത് ഏത് ഖുർആൻ ആണ്?

    • @ullasseguro160
      @ullasseguro160 2 ปีที่แล้ว +8

      @@abdussamadnm
      അറബികൾ പറഞ്ഞത് കേട്ടു ജീവിതം കോഞ്ഞാട്ടയാക്കല്ലേ കോയ

    • @erdogan123erdogan4
      @erdogan123erdogan4 2 ปีที่แล้ว +7

      @@abdussamadnm അമാനി മൗലവിയുടെ മലയാളം വിവർത്തനം, യൂസഫ് അലി, pickthall എന്നിവരുടെ ഇംഗ്ലീഷ് തർജമ ഒക്കെയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നല്ല മലയാളളത്തിലെയും, ഇംഗ്ലീഷിലേയും തർജ്ജമകൾ.
      അവരൊക്കെ അജ്ഞരാണെന്നാണോ പറയുന്നത്??? വിവരമില്ലാത്ത വല്ല കാക്കനും പോകാനും തർജമ ചെയ്തതല്ല ഞെങ്ങൾ ഒക്കെ വായിക്കുന്നത് മനസ്സിലായോ?
      നിങ്ങളെ പോലെ സന്ദര്ഭത്തിനു അനുസരിച്ചു അർഥം മാറ്റി വായിക്കണോ ?
      സാകിർ നായിക് ഒരു വിഡിയോയിൽ ഒരു അറബി ക്രിസ്ത്യാനി ക്കു മറുപടി കൊടുക്കുന്നത് കേട്ടിരുന്നു .. (ഖുറാനിലെ ഗ്രാമർ തെറ്റുകൾ ചുണ്ടികാണിച്ചപ്പോലുള്ള മറുപടി )
      ഖുർആൻ ആണത്രേ highest അറബി ഗ്രാമർ പുസ്തകം.... അതിനു മുൻപ് അറബി ഗ്രാമർ ഉണ്ടായിരുന്നില്ലത്രേ !!
      grammer പോലും ഇല്ലാത്ത ഒരു ഭാഷയിലാണോ അള്ളാഹു ദൈവം ""ഒടുക്കത്തെ "" സന്ദേശം ഒടുക്കത്തെ പ്രവാചകന് കൊടുക്കുന്നത്? ലോകത്തുള്ള സകല മനുഷ്യർക്കും ലോകാവസാനം വരെ ഉള്ള ഒടുക്കത്തെ പൂർണമായ സന്ദേശം ?

  • @artery5929
    @artery5929 2 ปีที่แล้ว +24

    ഖുർ ആൻ വായിച്ചു മനസ്സിലാക്കണമെങ്കിൽ അള്ളാഹുവിന് പോലും മനുഷ്യർ എഴുതികൂട്ടിയ വ്യാഖ്യാന ഗ്രന്ഥങ്ങൾ വായിച്ചു നോക്കേണ്ട ഗതികേടിലാണ് .

    • @pushkaranprasanth4687
      @pushkaranprasanth4687 2 ปีที่แล้ว +1

      Namichu... Adipoli

    • @jojijohn7269
      @jojijohn7269 2 ปีที่แล้ว +1

      കഞ്ചാവ് അടിച്ച് ഇരിക്കുന്ന തള്ളാഹു എന്തു ചെയ്യാനാണ്..

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 ปีที่แล้ว +14

    കുർ ആൻ നിങൾ പലരും പഠിക്കുന്നുണ്ട് പഠിച്ചാൽ പോര അതിൻ്റെ സകല കള്ള ത്തരങ്ങളും അതിനെ കുറിച്ച് അറിയാത്ത വരായ ശുടാപ്പി കുഞ്ഞുങ്ങളോട് പറഞ്ഞ് പ്രചരിപ്പിച്ച് അവരെ അതിൽ നിന്നും രക്ഷിക്കുകയും ചെയ്യുക. നന്ദി🙏❤️👌❤️

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      1400കൊല്ലമായിട്ട് നടന്നിട്ടില്ല
      ഇനിയെന്ന് തെരുമാനമാകും ?
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 ปีที่แล้ว

      @@ubaidkomoos5073 ഖുർ ആൻ്റെ അന്തകൻ ആണ് സമൂഹ മാധ്യമം നശിപ്പിച്ച് മാത്രമേ.അടങ്ങൂ😃😃😃

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@ubaidkomoos5073 1400 കൊല്ലം ഇന്റർനെറ്റ് ഉണ്ടായിരുന്നില്ലല്ലോ. എത്ര നാളായി ഖുർആനിന്റെ അർത്ഥം മനസ്സിലാക്കി ആളുകൾ വായന തുടങ്ങിയിട്ട്?

  • @kkvindia822
    @kkvindia822 2 ปีที่แล้ว +29

    ഇത്രയും നിലവാരം കുറഞ്ഞ മറ്റൊരു മതഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം ....

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 ปีที่แล้ว +7

      നിലവാരം ബാല മംഗളത്തിന് ഉണ്ട് പക്ഷെ ഈ കള്ള കഥയ്ക്ക് ഇല്ല 🙏🙏😃😃

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      @@santhoshthonikkallusanthos9082
      എന്നാൽ ഒരു ബാലമംഗളം ഡി
      ങ്കൻജബ്ബാറിന് കൊടുക്കുമോ?
      ഒന്നു ദുർവ്യാഖ്യാനിക്കാണാനാ
      ണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      അതുകൊണ്ടാണ് , ഡിങ്കൻ
      ജബ്ബാറുമാരുടെ ഉറക്കം കെ
      ടുത്തുന്നത് 🥰🥰🥰🥰🥰🥰

    • @pushkaranprasanth4687
      @pushkaranprasanth4687 2 ปีที่แล้ว

      Bala manglam enthrayondhedham...

    • @pushkaranprasanth4687
      @pushkaranprasanth4687 2 ปีที่แล้ว

      @@ubaidkomoos5073 balam navakam enthanu ennu polum ariyilla.. Kashtam... Thankale polulla mandhabudhikalkku balamangalama polum manasilakilla...

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว

    എന്തിനാ മാഷേ ഇത്രയും കഷ്ടപ്പെട്ട് പാഴ് വേല നടത്തുന്നത്. ആരോഗ്യവും സമയവും പാഴാക്കി കളയുന്നത്. കേട്ട് കേട്ട് മടുക്കുകയാണ് ഈ പാഴ് വേല.

  • @fireball_20241
    @fireball_20241 2 ปีที่แล้ว +3

    മാഷെ, ഈ മൂസയല്ലെ പണ്ട് 17 മിനിറ്റിൽ ഒരു വഗ്ത്ത് എന്ന ക്രമത്തിൽ 50 തവണ നമസ്ക്കാരം കെട്ടിയേൽപിച്ച് നബിയെ എഴാനാകാശത്ത് നിന്ന് പറഞ്ഞയച്ചപ്പോൾ നാലാനാകാശത്ത് നിന്നും 9 തവണ തിരിച്ചയച്ച് അഞ്ചാക്കി കുറപ്പിച്ച ആ മഹാൻ , അദ്ദേഹത്തിനൊരു ബിഗ് സല്യൂട്ട് .

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +6

    മദിനയിലെ ജൂതന്മാരെ സ്വാധിനിക്കാൻ തുടക്കത്തിൽ
    ന്യായികരിച്ചു അവരുടെ ആചാര അനുഷ്ടാനം ജറൂസലം നോക്കി മുട്ടിലും മണ്ണിലും സുജൂത് ചെയ്തുകൊണ്ട് പ്രാർത്ഥിച്ചു
    അതാണ്ഖുർആനിൽ സുജൂദ് റുകൂയ് പറഞ്ഞത്
    പതിയെ സ്വന്തം ആശയം നടപ്പിൽവരുത്താൻ തുടങ്ങി
    ചതിവ് ജൂതന്മാർ തിരിച്ചറിയുമ്പോയേക്കും സമയം സതിക്രമിച്ചു പോയി

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว

    മാഷേ ഖുർആൻ ആയത്ത് പറയുമ്പോൾ അതിന്റെ നമ്പർ കൂടി പറയുന്നത് ഒരു നല്ല കാര്യം ആയിരിക്കും ഇൻശാ അല്ലാഹ്

  • @kpkunhikannan7549
    @kpkunhikannan7549 2 ปีที่แล้ว +6

    ഇൻറർനെറ്റും, കുർആൻ പരിഭാഷയും ഭാവിയിൽ ഉണ്ടാകുമെന്ന് മെക്കയിലെ കാട്ടറബി അല്ലാഹു വിന് അറിയാൻ കഴിഞ്ഞില്ല - ഇതൊക്കെ പാരായണം ചെയ്യുന്നവർ അർത്ഥം അറിയാത്തത് നന്നായി'

  • @rajeshp5200
    @rajeshp5200 2 ปีที่แล้ว +1

    നമസ്ക്കാരം . മാഷേ

  • @unknown-xx9bw
    @unknown-xx9bw 2 ปีที่แล้ว +3

    ഹായ് മാഷേ 👍

  • @petersimon985
    @petersimon985 2 ปีที่แล้ว +1

    Sir, is it possible that I can buy your series as in digital format, pdf or audio, please?
    Thank you ✨❤️👍🏻🙏

  • @ahmadkutty2754
    @ahmadkutty2754 2 ปีที่แล้ว +2

    👍👍👍🙏

  • @badshapalamadathil3339
    @badshapalamadathil3339 2 หลายเดือนก่อน

    തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന നിരക്ഷരനായ പ്രവാചകദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (അനുഗ്രഹം രേഖപ്പെടുത്തുന്നതാണ്.): 7: 157.

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว +1

    എങ്ങിനെയൊക്കെ ന്യായീകരിച്ചാലും യുദ്ധം യുദ്ധം തന്നെ. അത് സർവ്വനാശം മാത്രമേ സ്രഷ്ട്ടിക്കുകയുള്ളൂ

  • @noohkhanjabbar5301
    @noohkhanjabbar5301 2 ปีที่แล้ว

    Mashe very good.just one doubt .you mentioned at 1.5 minute Moses wanted to release isralites from Israel to Kanan wasn’t it from Egypt back to their home country Israel. Just a momentary slip I think

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 2 ปีที่แล้ว +2

    കുറാൻ. എന്ന. അറേബ്യൻ
    ബൈബിളിൽ...തിരുകിക്കയറ്റിയിരിക്കുന്ന...ഭീഷണി വാചകങ്ങൾ കണ്ടത്തുന്നതാണ് എളുപ്പം...!

  • @foolsof786
    @foolsof786 2 ปีที่แล้ว +2

    ശ്രീ: ജബ്ബാർ മാഷ്, ഖുർആൻ മുഴുവനും വിശകലനം ചെയ്യണം. കാത്തിരിക്കുന്നു, ആശംസകൾ !

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 2 ปีที่แล้ว +1

    👍👍👍❤️❤️❤️

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว +1

    യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞതിന് ശേഷം ശത്രുക്കളുടെ കരം കൊണ്ട് മരണപ്പെട്ടാലും ശഹീദ് ന്റെ കൂലി ലഭിക്കും തീർച്ച.

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +1

    ആസനത്തിൽ ആൽ മുളച്ചാൽ അഭിമാനമായി കാണുന്നവരാണ് വിശ്വാസികൾ.. ഖുർആനിലെ ആവർത്തന വിരസതയെ കുറിച്ചു സംസാരിച്ചപ്പോൾ സുഹൃത്ത് പറഞ്ഞത് ഒരു അധ്യാപകൻ കുട്ടികൾക്ക് പാഠങ്ങൾ പല ആവർത്തി പറഞ്ഞു കൊടുക്കുന്ന പോലെ അറിവ് കുറഞ്ഞ അറബികൾക്ക് അല്ലാഹു പറഞ്ഞു പഠിപ്പിച്ചത് ആണ് എന്നാണ്....!! ആവർത്തനം വരുന്നത് കൃതിയുടെ അപര്യാപ്തതയാണ് എന്ന് പറയാനുള്ള പേടിയാണ് അവനിൽ കണ്ടത്

  • @comradecbs7498
    @comradecbs7498 2 ปีที่แล้ว

    🌹🙏

  • @thehacknologist1692
    @thehacknologist1692 2 ปีที่แล้ว +4

    അപ്പോൾ അതാണ് ഇവർക്ക് ക്രിസ്ത്യാനികളോടും , ജൂതരോടും ഇത്രക്ക് വിരോധ o വരാൻ കാരണം അല്ലെ

  • @rajajjchiramel7565
    @rajajjchiramel7565 2 ปีที่แล้ว +1

    Hai Master hope you are quite well

  • @jpm5834
    @jpm5834 2 ปีที่แล้ว +3

    അള്ളാഹു എന്തിനു മൂസയെ തുണി ഇല്ലാതെ ഓടിച്ചു? ( കൊറാൻ 33 :69 & ബുക്കാരി 3404) ആർക്കും അറിയാത്ത രഹസ്യം ഇവിടെ അനാവരണം ചെയ്യുന്നു. മോശയെക്കുറിച്ചു ഇങ്ങെനെയൊരു കഥ മോശ ജനിച്ചു മരിച്ചു ആയിരകണക്കിന് വർഷങ്ങൾക്കു ശേഷം ജീവിച്ച മുഹമ്മദാണ് ആദ്യമായി പറയുന്നത് . മുഹമ്മദ് നമ്മൾ വിചാരിക്കുന്ന ആൾ അല്ല , ഭയങ്കര വിക്രമൻ ആയിരുന്നു. മുഹമ്മദ് ഈ കള്ള കഥ ഉണ്ടാക്കിയത് വളരെ കൃത്യമായ ഗൂഢ ലക്ഷ്യത്തോടെയാണ്. മുഹമ്മദിന് ലൈംഗിക ശക്തി ഇല്ലെന്നും മുഹമ്മദിന് പിന്തുടർച്ചക്കാർ ഉണ്ടാകില്ലെന്നും പറഞ്ഞു ഖുറൈശികൾ മുഹമ്മദിനെ കളിയാക്കിയിരുന്നു .ഈ കളിയാക്കലിന് ഉത്തരമായിട്ടാണ് ഖുറാനിലെ 3 ആയത്തുകൾ മാത്രമുള്ള ഒരു സൂറ - സൂറ 108 al-kawthar -- മുഹമ്മദ് ഇറക്കിയത്.
    മുഹമ്മദിന്റെ ലൈംഗികാവയവത്തിനു പ്രശ്നമുണ്ടെന്നു പറഞ്ഞവരെ ബാലൻസിങ് ചെയ്യിക്കാനായിട്ടാണ് മൂസക്കു ഇങ്ങെനെ പ്രശ്നമുണ്ടെന്നു ആൾക്കാർ ആരോപിച്ചെന്നും അള്ളാഹു അങ്ങനെയില്ലെന്നു തെളിയിക്കാൻ മൂസയെ തുണിയില്ലാതെ ഓടിച്ചു ഒരു പ്രശ്നവും ഇല്ലാത്ത മൂസയുടെ ലൈംഗികാവയവം നാട്ടുകാരെ കാണിച്ചു ബോധ്യപ്പെടുത്തി എന്നും ഒക്കെ പറഞ്ഞു മുഹമ്മദ് കഥയുണ്ടക്കിയത് . മുഹമ്മദ് നമ്മൾ വിചാരിക്കുന്ന ആൾ അല്ല , ഭയങ്കര വിക്രമൻ ആയിരുന്നു.
    സൂറ 108 al-kawthar ആയത്ത് 1 -സ്വർഗത്തിൽ മുഹമ്മദിന് kawthar എന്ന ഒരു നദി അള്ളാഹു കൊടുക്കും . ഈ നദിയിലെ ദ്രാവകത്തിനു പാലിനേക്കാൾ വെളുപ്പാണ്. ഈ ദ്രാവകം എന്തിനാണ് അള്ളാഹു മുഹമ്മദിന് കൊടുക്കുന്നത് ? എന്താണ് ഈ ദ്രാവകം ? അതിനൊന്നും മറുപടിയില്ല . abundance എന്നൊക്കെ കള്ള തർജമ നടത്തിയാണ് മുസ്ലിംകൾ ഇതിനെ വെളുപ്പിക്കുന്നത്. ആയത്ത് 2 - പതിവുപോലെ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക, ബലീ അർപ്പിക്കുക ആയത്ത് 3 - മുഹമ്മദിനെ കളിയാക്കിയവന്റെ പിന്തലമുറയാണ് മുറിച്ചു മാറ്റപെടുന്നത്, അല്ലാതെ മുഹമ്മദിന്റെയല്ല

    • @basithirikkur4521
      @basithirikkur4521 2 ปีที่แล้ว

      وَجِيهًا
      സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌. എന്നിട്ട്‌ അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന്‌ അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.🤔🤔

    • @basithirikkur4521
      @basithirikkur4521 2 ปีที่แล้ว

      കുഞ്ഞാട് പോയി അടയിരിന്നിട്ട് വെറെന്തെങ്കിലും കിട്ടോ എന്ന് നോക്ക്

  • @mreheman4100
    @mreheman4100 2 ปีที่แล้ว +2

    മൂസാ, ഈസ, മമ്മട് ഇവന്മാരെ എല്ലാം ഒരു കപ്പലിൽ കേറ്റാൻ പറ്റിയ ചരക്കുകളാണ്

  • @user-gr8gm2tj7e
    @user-gr8gm2tj7e 2 ปีที่แล้ว +4

    യാതൊരു ദൈവദൂതനേയും തന്റെ ജനതക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനു വേണ്ടി അവരുടെ ഭാഷയിൽ സന്ദേശം നൽകി കൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല. (14-4)
    നിങ്ങൾ ഗ്രഹിക്കുന്നതിനു വേണ്ടി അത് അറബി ഭാഷയിൽ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു. (12 -2)ഇത് അറബി ഭാഷ സംസാരിക്കുന്നവർക്കു വേണ്ടി മാത്രമാണെന്ന് പറയുന്ന നിരവധി വചനങ്ങൾ ഉണ്ട്.
    എന്നാൽ ലോകർക്കു വേണ്ടിയാണെന്ന വചനങ്ങളും ഉൾപ്പെടുത്തി ഇത് വൈരുദ്ധ്യമുള്ള ഗ്രന്ഥമാണെന്ന് മസ്തിഷ്കം കൊണ്ട് വായിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളും തരുന്നുണ്ട്.

    • @basithirikkur4521
      @basithirikkur4521 2 ปีที่แล้ว

      ഒരു വജനം കാണിച്ചു താ എന്നിട്ടല്ലെ?

    • @user-gr8gm2tj7e
      @user-gr8gm2tj7e 2 ปีที่แล้ว

      @@basithirikkur4521 ഇഷ്ടം പോലെ വചനങ്ങൾ ഉണ്ട്. ഖുർആന്റെ തർജ്ജമ്മ മലയാളത്തിൽ ഉണ്ടല്ലൊ? ഒന്നു പൂർണ്ണമായും വായിച്ചു നോക്കൂ. അപ്പോൾ മനസ്സിലാകും.

    • @basithirikkur4521
      @basithirikkur4521 2 ปีที่แล้ว

      @@user-gr8gm2tj7e നിനക്കല്ലെ കണ്ടു കിട്ടിയത് നീ പറയുക

    • @user-gr8gm2tj7e
      @user-gr8gm2tj7e 2 ปีที่แล้ว

      @@basithirikkur4521 വാക്കുകൾ ഉപയോഗിക്കുന്നതിലൊക്കെ എന്തൊരു മര്യാദ. ആവശ്യമുള്ളത് നിങ്ങൾക്കല്ലെ ?. അന്വേഷണ ത്വര ഉണ്ടെങ്കിൽ താങ്കൾ ആ പുസ്തകം പൂർണ്ണമായും വായിക്കുക . എന്നിട്ടും ഒരു സംശയവും തോന്നുന്നില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എന്ത് പേടിക്കാനാ? എടുത്ത പണിക്കുള്ള കൂലി എനിക്കും നിങ്ങൾക്കും അവിടെ കിട്ടിക്കൊള്ളുമെന്ന് കരുതി പ്രഷർ കയറാതെ സമാധാനിക്കൂ.
      (നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ചു വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ നീ അവരെ നിർബന്ധിക്കുകയോ?
      യാതൊരാൾക്കും അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ വിശ്വസിക്കുവാൻ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവർക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ് (10-99, 100)

    • @basithirikkur4521
      @basithirikkur4521 2 ปีที่แล้ว

      @@user-gr8gm2tj7e ഇതിലെന്താണ് കുഴപ്പം ദൈവം ഇല്ലായേന്ന് വിജാരിക്കുന്നവരെ എന്തിന് മതത്തിൽ വരനം ദൈവത്തെ പറ്റി ചിന്തിക്കുന്നവരെ മാത്രമേ അള്ളാഹു മുസ്ലിമാക്കുകയുള്ള ഒരാൾക്ക് അറബി പേര് ഉണ്ട് എന്ന് വിജാരിച്ച് അയാൾ മുസ്ലിമാവുകയില്ല

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว +1

    ഇസ്ലാമിലെ എല്ലാ നിയമങ്ങളും ഞാൻ വിശ്വസിക്കുന്നു അംഗീകരിക്കുന്നു
    എന്നാൽ ഇസ്ലാമിലെ യുദ്ധം മാത്രം എനിക്ക് വിശ്വസിക്കാനോ ഉൾക്കൊള്ളാനോ അംഗീകരിക്കുവാനോ സാധിക്കുന്നില്ല.

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 2 ปีที่แล้ว +9

    മാഷേ റസ്റ്റ്‌ വേണ്ട ഞാൻ ആയിരം വട്ടം കേട്ടു നോട് എഴുതി എടുക്കുന്നുണ്ട്, തട്ടി വിട്ടോ 👍

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      1400കൊല്ലമായിട്ടും ഒരു ചു
      ക്കും സാധിച്ചിട്ടില്ല.... പിന്നെയാ
      ണ് ആയിരം വെട്ടം 🤣🤣🤣🤣

    • @arunrajpv
      @arunrajpv 2 ปีที่แล้ว +1

      @@ubaidkomoos5073 സോഷ്യൽ മീഡിയ വന്നത് അല്ലെ യുള്ളൂ ... ഒന്ന് വെയിറ്റ് ചെയ്യൂ ...

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      @@arunrajpv സോഷ്യൽമീഡി
      യക്കെന്താ കൊമ്പുണ്ടോ ?

    • @arunrajpv
      @arunrajpv 2 ปีที่แล้ว

      @@ubaidkomoos5073 കൊമ്പു ഒക്കെയുണ്ട് .. കാണുന്നില്ലേ കൊമ്പിൽ കോർത്ത് മമ്മദിനെയും, റബ്ബിനെയും എയറിൽ കയറ്റി അടിച്ചു നിർത്തിയിരിക്കുന്നത് ..

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      @@arunrajpv ആര് ? ജബ്ബാ
      റോ ? അവന്റെ ചത്തുപോയ
      ഉപ്പാപ്പമാര് വിചാരിച്ചിട്ട് നടന്നി
      ട്ടില്ലാ.... പിന്നെയാണോ , ഈ...
      ചാണകത്തിൽ കൃമി 🤣🤣🤣
      അവന് ഖുർആൻ വെച്ചിട്ട് ഒ
      ന്നും നടക്കാതെവന്നപ്പോ ...
      ബൈബിളിനേയും കൂട്ടുപി
      ടിച്ചു ഒന്നു പയറ്റി നോക്കിയതാ
      .... ബൈബിൾ ലൈംഗികാഭാ
      സനെന്ന് പറഞ്ഞവരെ ഖുർ
      ആൻ പരിശുദ്ധരെന്ന് പറഞ്ഞ
      ത് അവന് സഹിച്ചില്ലാ... അതി
      ന്റെ ഒരു രോദനം മാത്രം !

  • @badshapalamadathil3339
    @badshapalamadathil3339 2 หลายเดือนก่อน

    മൂസാനബിയെ വെറും ആഭിചാരകനായി മുദ്രകുത്താൻ വേണ്ടിയായിരുന്നു ഫിർഔൻ ആഭിചാരകരുടെ മത്സരം സംഘടിപ്പിച്ചത്. എന്നാൽ ആഭിചാരകർക്ക് മനസ്സിലായി മൂസാനബിയൂടേത് ആഭിചാരമല്ലെന്നും അവ യഥാർത്ഥ രൂപങ്ങളായിരുന്നുവെന്നും. അതോടെ ഫറോവയുടെ തന്ത്രം പൊളിഞ്ഞുപോയി. ഫിർർഔനും അനുയായികളും വെള്ളത്താൽ നശിപ്പിക്കപ്പെട്ടു. തുടർന്ന് ഇസ്രായേല്യരെ പലസ്തീനിൻെറ അവകാശികളാക്കി. പലസ്തീൻ സിറിയൻ പ്രദേശങ്ങളെ അനുഗ്രഹീതങ്ങളുമാക്കി.
    [ദൈവം സിംഹാസനസ്ഥനാകുക എന്നത് അർത്ഥനിർണ്ണയത്തിനു സാധ്യമല്ലാത്ത 'മുതശാബിഹാത്തിൽ' ഉൾപ്പെട്ട വചനമാകുന്നു..അതിനാൽ അതിൻെറ വിശദരൂപം നമുക്കറിഞഞുകൂട.]

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว +1

    ഇസ്ലാം സമാധാനത്തിന്റെ മതം ആയിരുന്നുവെങ്കിൽ അതിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ല.

  • @abthurahiman2072
    @abthurahiman2072 2 ปีที่แล้ว +1

    Mashe lam permenent ..veaver

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว +1

    മുഹമ്മദ്, ഈസാ പ്രവാചകൻ ചെയ്തതു പോലെ ചെയ്യുകയായിരുന്നുവെങ്കിൽ എത്രയോ നന്നായിരുന്നേനെ.
    ലോകത്ത് ഖിയാമത്ത് നാൾ വരെ സമാധാനം നിലനിൽക്കുമായിരുന്നു. ഇസ്ലാം നല്ല ഒരു മതം ആയി മാറുകയും ലോകത്ത് ഉള്ള മുഴുവൻ മനുഷ്യരും മുസ്ലിം ആയി ജീവിക്കുകയും ചെയ്യുമായിരുന്നു. യുദ്ധത്തിന് പകരം സമാധാനം.......

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว

    ദൈവമുണ്ടങ്കിൽ ഒരു ദൈവം മാത്രമെ ലോകത്ത് ഉണ്ടാവുകയൊള്ളു/പല ദൈവ ചിഹ്നങ്ങളുമുണ്ടാവാൻ കാരണം ഇന്നത്തെ രാഷ്ടീയം പോലെ തന്നെ അന്നത്തെ രാജാക്കൻമാർ ഉണ്ടാക്കിയ രാഷ്ടീയ ചിഹ്നമാണ്

  • @chandrikachandrann
    @chandrikachandrann 2 ปีที่แล้ว +2

    മാഷേ ഈ. ക്ലാസ്സിൽ ഞാനും ഉണ്ട് 😁!!

    • @naseermm9104
      @naseermm9104 2 ปีที่แล้ว +1

      മാഷിൻറെ ഖുർആൻ ക്ലാസ് ആണ് ഏറ്റവും നല്ല ഖുർആൻ ക്ലാസ് മദ്രസ പൊട്ടന്മാരുടെ ക്ലാസ് അല്ല ഇതുകൂടി എല്ലാവരും മനസ്സിലാക്കണം

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      ഡിങ്കൻമാഷിന്റെ ഒരു ദയനീയ
      അവസ്ഥ... 😘😘

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      @@naseermm9104 പ്രവാചകന്
      23വർഷമേ വേണ്ടി വന്നുള്ളൂ
      1400കൊല്ലമായിട്ടും ഡിങ്കന്മാ
      രുടെ കഷ്ടപ്പാടിന് തീരുമാന
      മാനമായിട്ടില്ല 🤣🤣🤣🤣🤣🤣

    • @chandrikachandrann
      @chandrikachandrann 2 ปีที่แล้ว

      @@naseermm9104 🤔

    • @chandrikachandrann
      @chandrikachandrann ปีที่แล้ว

      ഈ. ജബ്ബാർ മാഷ് പറയുന്നത് എല്ലാം പരമാർത്ഥം ആണ്.. 👍.. ഒരുവനും ഈ കാര്യം ങൾ നിഷേധിക്കാൻ പറ്റില്ല. എല്ലാം പഴുതും അടച്ചു കൊണ്ട് ആണ് മാഷ് മുന്നേറുന്നത് 👍... 🌹🌹🌹

  • @mathewkuttyk.george174
    @mathewkuttyk.george174 ปีที่แล้ว

    Jabbarmash, you could have read the Bible stories in a better manner...

  • @shajishaji874
    @shajishaji874 2 ปีที่แล้ว

    ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ

  • @MohammedAli-gv8pg
    @MohammedAli-gv8pg 2 ปีที่แล้ว

    Sadha.nabi.mudal.ella.pravachakanmarum.prapancha.srashtavaya.allahuvine

  • @AdhriAjit
    @AdhriAjit 2 ปีที่แล้ว

    മരണ കിടക്കയിൽ വെച്ച് എഴുതാനുള്ള സാധനങ്ങൾ കൊണ്ടു വാ എന്ന് മുഹമ്മദ് പറയുകയും നബി മെന്റലി ഫിറ്റ് അല്ല ആവശ്യത്തിന് ആയത്ത് അല്ലാഹു തന്നിട്ടുണ്ടല്ലോ ഇനി കൂടുതൽ ഒന്നും വേണ്ടാ എന്നും ഉസ്മാൻ പറയുന്ന ഹദീസ് ഉണ്ട്. 😋😋😋

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +2

    മോശആരാണെന്നു അറിയാൻ ഒരു മാർഗവുമില്ല
    തിരുത്തിയതോറ വായിക്കണമല്ലോ

  • @vishnuviki9634
    @vishnuviki9634 2 ปีที่แล้ว +2

    ഒരു ഇംഗ്ലീഷുകാരൻ പറയുന്നത് കേട്ടു ഈ കിത്താബിൽ 365 തവണ പറയുന്നുണ്ട് എന്ന് . ദൈവത്തിനല്ലതെ മറ്റാർക്കാണ് ഇത്ര കൃത്യമായി പറയാൻ പറ്റുമെന്ന് ! അയാൾ ഇരുന്നു തള്ളുന്നു

    • @unnikrishnanav8067
      @unnikrishnanav8067 2 ปีที่แล้ว +2

      മാനവരിൽ മഹോന്നതെന്റെ ഭാവനയിൽ വിരിഞ്ഞ കഥയാണിത്

    • @vasu8794
      @vasu8794 2 ปีที่แล้ว

      അതൊക്കെ പൊളിഞ്ഞു പോയതറിയാത്ത ദീനി

    • @naseermm9104
      @naseermm9104 2 ปีที่แล้ว +2

      മാനവരിൽ മഹോന്നതന്റെ എല്ലാ പൊട്ടത്തരങ്ങളും ഈ ഖുർആനിലുണ്ട്

    • @vasu8794
      @vasu8794 2 ปีที่แล้ว

      ഖുറാനിൽ ഒരത്ഭുതവുമില്ല, മദ്രസ്സയിൽ കയറി തല മരവിച്ചവർക്ക് തോന്നുന്നതാണ്, വെറും തളളലുകൾ മാത്രം

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว

      അയാൾ നിന്ന് തള്ളിയാൽ കു
      ഴപ്പമുണ്ടോ ?

  • @shajishaji874
    @shajishaji874 2 ปีที่แล้ว

    ചെങ്കടൽ പിളർന്നു എന്ന് മാഷ് വിശ്വസിക്കുന്നുണ്ടോ

  • @farzanahameed476
    @farzanahameed476 2 ปีที่แล้ว +2

    ഖുറാൻ വായിച്ച് ബോറടിച്ച് മരിച്ചു.

  • @abthurahiman2072
    @abthurahiman2072 2 ปีที่แล้ว

    Please here jabra Quran study then ok

    • @vasu8794
      @vasu8794 2 ปีที่แล้ว

      ഖുറാൻ ഒരു തറപുത്തകം

    • @vasu8794
      @vasu8794 2 ปีที่แล้ว +3

      മദ്രസ്സ മന്ദബുദ്ധി

    • @muneerm3116
      @muneerm3116 2 ปีที่แล้ว +1

      ഖുർആൻ 66:1-5 vachanangal ഇവയാണ്
      1 ഓ; നബീ, നീയെന്തിനാണ്‌ നിൻറെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      2 നിങ്ങളുടെ ശപഥങ്ങൾക്കുള്ള പരിഹാരം അല്ലാഹു നിങ്ങൾക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സർവ്വജ്ഞനും യുക്തിമാനും.
      3 നബി അദ്ദേഹത്തിൻറെ ഭാര്യമാരിൽ ഒരാളോട്‌ ഒരു വർത്തമാനം രഹസ്യമായി പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട്‌ ആ ഭാര്യ അത്‌ ( മറ്റൊരാളെ ) അറിയിക്കുകയും, നബിക്ക്‌ അല്ലാഹു അത്‌ വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോൾ അതിൻറെ ചില ഭാഗം അദ്ദേഹം ( ആ ഭാര്യയ്ക്ക്‌ ) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട്‌ ( ആ ഭാര്യയോട്‌ ) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോൾ അവൾ പറഞ്ഞു: താങ്കൾക്ക്‌ ആരാണ്‌ ഈ വിവരം അറിയിച്ചു തന്നത്‌ ? നബി (സ) പറഞ്ഞു: സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ്‌ എനിക്ക്‌ വിവരമറിയിച്ചു തന്നത്‌.
      4 നിങ്ങൾ രണ്ടു പേരും അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കിൽ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങൾ (തിൻമയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങൾ ഇരുവരും അദ്ദേഹത്തിനെതിരിൽ (റസൂലിനെതിരിൽ) പരസ്പരം സഹകരിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിൻറെ യജമാനൻ. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന്‌ സഹായികളായിരിക്കുന്നതാണ്‌.
      5 ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാൾ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിൻറെ രക്ഷിതാവ്‌ പകരം നൽകിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
      Ok. ഇങ്ങനെ വായിച്ചാൽ എന്താണ് സംഭവം ഒന്നും പിടി കിട്ടില്ല. നബിയുടെ അടിമ സ്ത്രീയായ മാരിയ എന്ന് പറയുന്ന അടിമ പെണ്ണുമായി നബി സംയോഗത്തിൽ ഏർപ്പെടുകയും അത് കണ്ടു കൊണ്ടുവന്ന ഭാര്യ വഴക്കിടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇവിടെ. അടിമ ഭോഗത്തിന് ഭാര്യമാർ വഴക്ക് പറഞ്ഞപ്പോൾ അത് നബിക്ക് ഹലാൽ ആക്കി അള്ളാഹു അനുവദിച്ചതാണ് എന്നുപറഞ്ഞ് aayath പറയുന്നു. കൂടാതെ അവരെ ഡൈവോഴ്സ് ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വേറെ നല്ല പെണ്ണുങ്ങളെ കൊടുക്കുമെന്നും പറയുന്നു. ഇതൊക്കെ ഒരു ദൈവത്തിന് യോജിച്ചതാണോ അല്ലെങ്കിൽ ഇത് ദൈവത്തിൽ നിന്ന് വരുന്നതാണോ അതോ മുഹമ്മദ് തന്നെ പറയുന്നതാണോ എന്ന് ചിന്തിക്കുക.
      ദാ തെളിവ്
      تفسير Tafsir al-Jalalayn
      { يٰأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ تَبْتَغِي مَرْضَاتَ أَزْوَاجِكَ وَٱللَّهُ غَفُورٌ رَّحِيمٌ }
      O Prophet! Why do you prohibit what God has made lawful for you in terms of your Coptic handmaiden Māriya - when he lay with her in the house of Hafsa who had been away but who upon returning and finding out became upset by the fact that this had taken place in her own house and on her own bed - by saying ‘She is unlawful for me!’ seeking by making her unlawful for you to please your wives? And God is Forgiving Merciful having forgiven you this prohibition.
      Tafsir al-Jalalayn, trans. Feras Hamza
      © 2017 Royal Aal al-Bayt Institute for Islamic Thought, Amman, Jordan
      Sunan an-Nasa'i 3959
      It was narrated from Anas, that the Messenger of Allah had a female slave with whom he had intercourse, but 'Aishah and Hafsah would not leave him alone until he said that she was forbidden for him. Then Allah, the Mighty and Sublime, revealed:
      "O Prophet! Why do you forbid (for yourself) that which Allah has allowed to you.' until the end of the Verse.
      أَخْبَرَنِي إِبْرَاهِيمُ بْنُ يُونُسَ بْنِ مُحَمَّدٍ، حَرَمِيٌّ - هُوَ لَقَبُهُ - قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَتْ لَهُ أَمَةٌ يَطَؤُهَا فَلَمْ تَزَلْ بِهِ عَائِشَةُ وَحَفْصَةُ حَتَّى حَرَّمَهَا عَلَى نَفْسِهِ فَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ‏}‏ إِلَى آخِرِ الآيَةِ ‏.‏
      Grade : Sahih (Darussalam)
      Reference : Sunan an-Nasa'i 3959
      In-book reference : Book 36, Hadith 21
      English translation : Vol. 4, Book 36, Hadith
      ഇതിലെവിടെയാണ് ലോകർക്കുള്ള പ്രബോധനം?
      ഖുർആൻ ളെ ഓരോ വചനങ്ങളും പുണ്യമാണെന്നും പറഞ്ഞു ഈ കുടുംബവഴക്ക് ഈണത്തിൽ അറബിയിൽ ഭക്തിപൂർവ്വം ഓതുന്ന പാവം വിശ്വാസികൾ. ഇതൊക്കെ മാലോകർക്ക് എക്കാലത്തേക്കും മാറ്റമില്ലാതെ അനുഷ്ഠിക്കേണ്ട വചനങ്ങളാണ് എന്നതാണ് comedy
      നബിക്ക് ഡിവോഴ്സ് ചെയ്യിപ്പിച്ചു വേറെ പെണ്ണുങ്ങളെ കൊടുക്കാൻ നടക്കുന്നതാണോ പ്രപഞ്ചം സൃഷ്‌ടിച്ച ആളുടെ പണി?
      :

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว +1

      റബ്ബുൽ ആലമിന്റെ
      ഒരു കോമഡി

  • @manasachakravarthi743
    @manasachakravarthi743 2 ปีที่แล้ว +3

    മൂസക്ക പണ്ടാണ് വന്നത് എന്നതിനാൽ പലക ചുമക്കേണ്ടിവന്നു,,,,ഇന്നായിരുന്നേൽ പാൻ്റും കോട്ടും ടയ്യും ദരിച്ച് ഒരു ലാപ്ടോപ്പും പിടിച്ച് യൂസഫലിയെപ്പോലെ സ്വന്തം വിമാനത്തിൽ വന്നിറങ്ങിയേനെ,,,,,!!!!

  • @shareeftp3268
    @shareeftp3268 2 ปีที่แล้ว

    Lahilahaillalla..muhammadali a. Rasoolulla

  • @MohammedAli-gv8pg
    @MohammedAli-gv8pg 2 ปีที่แล้ว

    Mashe.endinan.kalav.parayunnath.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว

    തോറയിലെ കഥകൾ ഖുർആനിൽ എഴുതിയത് പകർത്തലല്ലേ

  • @ubaidkomoos5073
    @ubaidkomoos5073 2 ปีที่แล้ว +3

    പതിനാല് നൂറ്റാണ്ടു മുമ്പ് അ
    വതരിച്ചെന്ന് വിശ്വസിക്കപ്പെടു
    ന്ന പരിശുദ്ധഖുർആൻ , മുഹ
    മ്മദ്(സ)നബിയുടെ ഭാവനക
    ളാണെന്ന് ഇന്ന് ജീവിച്ചിരിക്കു
    ന്ന , ഖുർആൻ എന്താണെന്ന്
    മനസിലാകാത്ത , വെറും ഭാ
    ഷാർത്ഥത്തിലൂടെമാത്രം വിശ
    കലനം ചെയ്യുന്ന നിഷേധികൾ
    വിമർശിക്കുന്നത് മനസിലാ
    ക്കാം ;, എന്നാൽ , ഖുർആനും
    ബൈബിളും മുമ്പിൽ വെച്ച് താരതമ്യവിശകലനം ചെയ്യുന്ന
    ഡിങ്കൻജബ്ബാറിന്റെ ഭാവനക
    ൾ , അരിയാഹാരം കഴിക്കുന്ന
    വർക്ക് മനസിലാക്കാൻ കഴി
    യുന്നത് , ബൈബിളാണ് ശെരി
    യെന്ന് സ്ഥാപിക്കാൻ ശ്രമിക്കു
    ന്നതായിട്ടാണ് !
    അല്ലെങ്കിൽ ഇയ്യാളെന്തിനാണ്
    ഇത്ര ബുദ്ധിമുട്ടി , ഒരു വ്യാജവി
    ശ്വാസത്തെ മറ്റൊരു വ്യാജവി
    ശ്വാസവുമായി താരതമ്യം ചെ
    യ്യുന്നത് ?
    ഡിങ്കന്റെ വാക്കുകളിൽ നിന്നു
    തന്നെ മനസിലാക്കാൻ പറ്റുന്ന
    ത് , ഇതിലേതോ ഒന്ന് ശരിയാ
    ണെന്ന് അയാൾക്കുതന്നെ സംശയമുണ്ടെന്നാണ് !
    അങ്ങിനെയാണെങ്കിൽ , ആ
    രാണ് രചിച്ചതെന്നുപോലും തെളിവില്ലാത്ത , ദൈവത്തിന്റ
    ക്രൂരതകളും , ദൈവനിയോഗി
    തരുടെ ലൈംഗികാഭാസങ്ങ
    ളും യുദ്ധങ്ങളും , കൂട്ടക്കുരുതി
    കളും , സെക്സും , കൊള്ള
    യും ഉടനീളമുള്ള ബൈബിളാ
    ണോ , യുദ്ധനീതിയെക്കുറിച്ചും
    രക്തബന്ധത്തെക്കുറിച്ചും ,
    വർണവിവേചനത്തെക്കുറി
    ച്ചും , സാഹോദര്യത്തെക്കുറി
    ച്ചും , അനാഥസംരക്ഷണത്തെ
    ക്കുറിച്ചും , കുടുംബബന്ധ
    ത്തെക്കുറിച്ചും , മാനുഷികസാ
    ഹോദര്യത്തെകുറിച്ചും , ഇഹ
    ലോകത്തെക്കുറിച്ചും പരലോ
    കത്തെക്കുറിച്ചും , നന്മതിന്മക
    ളെക്കുറിച്ചും , രക്ഷശിക്ഷക
    ളെക്കുറിച്ചും , പ്രപഞ്ചത്തെ
    ക്കുറിച്ചും , പ്രകൃതിയെക്കുറി
    ച്ചും , ജീവജാലങ്ങളെക്കുറി
    ച്ചും , നിർജീവജാലങ്ങളെക്കു
    റിച്ചും , പ്രകൃതിസുരക്ഷയെ
    ക്കുറിച്ചും , പ്രകൃതിദുരന്ത
    ത്തേക്കുറിച്ചും , മനുഷ്യൻ ഇ
    ന്നുവരെ അറിഞ്ഞതിനെക്കു
    റിച്ചും , ഇതുവരെ അറിയാത്ത
    തിനെക്കുറിച്ചും , കാണുന്നതി
    നെക്കുറിച്ചും , കാണാത്തതി
    നെക്കുറിച്ചും , വിശ്വാസങ്ങളെ
    ക്കുറിച്ചും അവിശ്വാസങ്ങളെ
    ക്കുറിച്ചും , സത്യത്തെക്കുറി
    ച്ചും അസത്യത്തെക്കുറിച്ചും ,
    ന്യായത്തെക്കുറിച്ചും അന്യായ
    ത്തെക്കുറിച്ചും , നീതിയെക്കു
    റിച്ചും അനീതിയെക്കുറിച്ചും....
    പതിനാല് നൂറ്റാണ്ടുമുമ്പ് പ്രാകൃ
    തമായ ഒരു ജനസമൂഹത്തിൽ
    ജനിച്ചുവളർന്ന , നിരക്ഷരനാ
    യ ഒരു ഗ്രാമീണൻ , 23വർഷ
    കാലത്തിനിടക്ക് ഘട്ടംഘട്ടമാ
    യി തനിക്ക് കിട്ടിയ അറിവുക
    ൾ തന്റെ അനുജരന്മാർക്ക് പ
    കർന്നുകൊടുക്കുകയും , അ
    വരിൽചിലർ ഹൃദിസ്തമാക്കു
    കയും , മറ്റുചിലർ രേഖപ്പെടു
    ത്തിവെക്കുകയും ചെയ്ത പ
    രിശുദ്ധഖുർആൻപോലൊരു
    ഗ്രന്ഥം :--ഈ ആധുനികയുഗ
    ത്തിലെ മുഴുവൻസാങ്കേതിക
    വിദ്യകളും , ലോകത്ത് ജീവിച്ചി
    രിക്കുന്ന മുഴുവൻ മനുഷ്യരും
    ഒരുമിച്ച് പ്രയത്നിച്ചാൽപോലും
    സാധ്യമാകില്ല എന്നത്....ജബ്ബാ
    റിനെപ്പോലെ ലക്ഷക്കണക്കി
    ന് ഡിങ്കന്മാർ തങ്ങളുടെ ആ
    യുസ് മുഴുവൻ ചിലവഴിച്ചിട്ടും
    ഇസ്ലാമിന് ഒരു പോറൽപോ
    ലും ഏല്പിക്കാൻ കഴിഞ്ഞില്ല എ
    ന്നതിൽനിന്നും മനസിലാക്കാം!
    ഡിങ്കന്മാരെക്കാളും വൃത്തികെ
    ട്ട ഒരു ജനസമൂഹത്തിന്റെ ഭീഷ
    ണികളിൽനിന്നും , ആക്രമണ
    ങ്ങളിൽനിന്നും , ക്രൂരതകളിൽ
    നിന്നും അതിജീവിച്ചുവന്ന ഒരു
    പ്രത്യയശാസ്ത്രത്തെ ഓലപ്പാ
    മ്പ് കാണിച്ചു പേടിപ്പിക്കാൻ ശ്ര
    മിക്കുകയാണ് ജബ്ബാറുൾപ്പടെ
    ലോകഡിങ്കന്മാർ..... അത് ക
    യ്യിൽതന്നെ വെച്ചാമതി മൂഢ
    ന്മാരേ.........

    • @muneerm3116
      @muneerm3116 2 ปีที่แล้ว +4

      അതെയതെ. ഖുർആൻ ലെ ഇന്നും പ്രസക്തമായ ചില മഹത്തായ വചനങ്ങൾ പരിശോധിക്കാം.
      ഖുർആൻ 66:1-5 vachanangal ഇവയാണ്
      1 ഓ; നബീ, നീയെന്തിനാണ്‌ നിൻറെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      2 നിങ്ങളുടെ ശപഥങ്ങൾക്കുള്ള പരിഹാരം അല്ലാഹു നിങ്ങൾക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സർവ്വജ്ഞനും യുക്തിമാനും.
      3 നബി അദ്ദേഹത്തിൻറെ ഭാര്യമാരിൽ ഒരാളോട്‌ ഒരു വർത്തമാനം രഹസ്യമായി പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട്‌ ആ ഭാര്യ അത്‌ ( മറ്റൊരാളെ ) അറിയിക്കുകയും, നബിക്ക്‌ അല്ലാഹു അത്‌ വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോൾ അതിൻറെ ചില ഭാഗം അദ്ദേഹം ( ആ ഭാര്യയ്ക്ക്‌ ) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട്‌ ( ആ ഭാര്യയോട്‌ ) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോൾ അവൾ പറഞ്ഞു: താങ്കൾക്ക്‌ ആരാണ്‌ ഈ വിവരം അറിയിച്ചു തന്നത്‌ ? നബി (സ) പറഞ്ഞു: സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ്‌ എനിക്ക്‌ വിവരമറിയിച്ചു തന്നത്‌.
      4 നിങ്ങൾ രണ്ടു പേരും അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കിൽ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങൾ (തിൻമയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങൾ ഇരുവരും അദ്ദേഹത്തിനെതിരിൽ (റസൂലിനെതിരിൽ) പരസ്പരം സഹകരിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിൻറെ യജമാനൻ. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന്‌ സഹായികളായിരിക്കുന്നതാണ്‌.
      5 ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാൾ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിൻറെ രക്ഷിതാവ്‌ പകരം നൽകിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
      Ok. ഇങ്ങനെ വായിച്ചാൽ എന്താണ് സംഭവം ഒന്നും പിടി കിട്ടില്ല. നബിയുടെ അടിമ സ്ത്രീയായ മാരിയ എന്ന് പറയുന്ന അടിമ പെണ്ണുമായി നബി സംയോഗത്തിൽ ഏർപ്പെടുകയും അത് കണ്ടു കൊണ്ടുവന്ന ഭാര്യ വഴക്കിടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇവിടെ. അടിമ ഭോഗത്തിന് ഭാര്യമാർ വഴക്ക് പറഞ്ഞപ്പോൾ അത് നബിക്ക് ഹലാൽ ആക്കി അള്ളാഹു അനുവദിച്ചതാണ് എന്നുപറഞ്ഞ് aayath പറയുന്നു. കൂടാതെ അവരെ ഡൈവോഴ്സ് ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വേറെ നല്ല പെണ്ണുങ്ങളെ കൊടുക്കുമെന്നും പറയുന്നു. ഇതൊക്കെ ഒരു ദൈവത്തിന് യോജിച്ചതാണോ അല്ലെങ്കിൽ ഇത് ദൈവത്തിൽ നിന്ന് വരുന്നതാണോ അതോ മുഹമ്മദ് തന്നെ പറയുന്നതാണോ എന്ന് ചിന്തിക്കുക.
      ദാ തെളിവ്
      تفسير Tafsir al-Jalalayn
      { يٰأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ تَبْتَغِي مَرْضَاتَ أَزْوَاجِكَ وَٱللَّهُ غَفُورٌ رَّحِيمٌ }
      O Prophet! Why do you prohibit what God has made lawful for you in terms of your Coptic handmaiden Māriya - when he lay with her in the house of Hafsa who had been away but who upon returning and finding out became upset by the fact that this had taken place in her own house and on her own bed - by saying ‘She is unlawful for me!’ seeking by making her unlawful for you to please your wives? And God is Forgiving Merciful having forgiven you this prohibition.
      Tafsir al-Jalalayn, trans. Feras Hamza
      © 2017 Royal Aal al-Bayt Institute for Islamic Thought, Amman, Jordan
      Sunan an-Nasa'i 3959
      It was narrated from Anas, that the Messenger of Allah had a female slave with whom he had intercourse, but 'Aishah and Hafsah would not leave him alone until he said that she was forbidden for him. Then Allah, the Mighty and Sublime, revealed:
      "O Prophet! Why do you forbid (for yourself) that which Allah has allowed to you.' until the end of the Verse.
      أَخْبَرَنِي إِبْرَاهِيمُ بْنُ يُونُسَ بْنِ مُحَمَّدٍ، حَرَمِيٌّ - هُوَ لَقَبُهُ - قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَتْ لَهُ أَمَةٌ يَطَؤُهَا فَلَمْ تَزَلْ بِهِ عَائِشَةُ وَحَفْصَةُ حَتَّى حَرَّمَهَا عَلَى نَفْسِهِ فَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ‏}‏ إِلَى آخِرِ الآيَةِ ‏.‏
      Grade : Sahih (Darussalam)
      Reference : Sunan an-Nasa'i 3959
      In-book reference : Book 36, Hadith 21
      English translation : Vol. 4, Book 36, Hadith
      ഇതിലെവിടെയാണ് ലോകർക്കുള്ള പ്രബോധനം?
      ഖുർആൻ ളെ ഓരോ വചനങ്ങളും പുണ്യമാണെന്നും പറഞ്ഞു ഈ കുടുംബവഴക്ക് ഈണത്തിൽ അറബിയിൽ ഭക്തിപൂർവ്വം ഓതുന്ന പാവം വിശ്വാസികൾ. ഇതൊക്കെ മാലോകർക്ക് എക്കാലത്തേക്കും മാറ്റമില്ലാതെ അനുഷ്ഠിക്കേണ്ട വചനങ്ങളാണ് എന്നതാണ് comedy
      നബിക്ക് ഡിവോഴ്സ് ചെയ്യിപ്പിച്ചു വേറെ പെണ്ണുങ്ങളെ കൊടുക്കാൻ നടക്കുന്നതാണോ പ്രപഞ്ചം സൃഷ്‌ടിച്ച ആളുടെ പണി?
      :

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว +4

      യുദ്ധനിയമത്തിൽ പാരമ്പര്യ നിയമത്തിന്റെ കൂടെഅടിമയാക്കപെട്ട സ്ത്രീകളെ ഉടമക്ക് ലൈകിമായി ഉപയോഗിക്കാൻ അനുവദിച്ചത് ശരിയാണോ ഭർത്താവിന്റെ അടിമസ്ത്രീയുമായിട്ടുള്ള ലൈഗിക ബന്ധം ഏതു ഭാര്യയാണ് ഇഷ്ടപ്പെടുക കുടുംബംകലങ്ങില്ലേ
      നമ്മുടെ ഇന്ത്യയിൽ ഭർത്താവ് മറ്റൊരു കല്യാണം കഴിച്ചാൽ തന്നെ ഭാര്യ പ്രതികരിക്കുന്നു ഇസ്‌ലാമികനിയമം നടപ്പിലായാൽ ഭാര്യക്ക് മറ്റൊരു ഭാര്യയെ കൂടാതെ അടിമ സ്ത്രീകളെയും സഹിക്കേണ്ടി വരില്ലേ
      ചിന്തിക്കുന്ന സ്ത്രീകൾ ഭയപ്പെടില്ലേ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว +4

      @@muneerm3116 മൊത്തത്തിൽ വ്യക്തിയുടെ സ്വാർത്ഥത മാത്രമാണ്
      സ്വാർത്ഥതക്കു നോബൽ ഒന്നാം സ്ഥാനം ഉറപ്പാണ്

    • @josephsibipalakunnel9267
      @josephsibipalakunnel9267 2 ปีที่แล้ว +2

      @@muneerm3116 😀😀😀

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 2 ปีที่แล้ว

      കരിക്കട്ട. എത്രതന്നെ....ഉരച്ചു കഴുകി വൃത്തിയാക്കിയാലും...
      വെളുക്കില്ല. .....മാഷേ
      എന്നാലും....ഒരു. .....നടക്കട്ടെ
      പ്രപഞ്ച വിജ്ഞാനകോശം അല്ലേ.....!

  • @Mohiyudeensaifullah
    @Mohiyudeensaifullah 2 ปีที่แล้ว

    Bible is already altered
    An u comparing to quran r u fool

    • @kkkkk3212
      @kkkkk3212 2 ปีที่แล้ว

      🛐

    • @kkkkk3212
      @kkkkk3212 2 ปีที่แล้ว +1

      Karanjo mone😂

    • @DDIODLOVE
      @DDIODLOVE 2 ปีที่แล้ว

      Thooran padichanu bomb 💣 potikunnath biblie kondalla

  • @kareemkannur8314
    @kareemkannur8314 2 ปีที่แล้ว

    മാഷ് ഉദ്ദേശിക്കുന്നത്, ബൈബിൾ സത്യവും
    ഖുർആൻ കളവും എന്നാണോ..?

    • @varghesemathai5813
      @varghesemathai5813 2 ปีที่แล้ว +1

      രണ്ടും ഗോത്ര മനുഷ്യരുടെ കഥകൾ ആണ് എന്നാണ് പറഞത്

  • @kareemkannur8314
    @kareemkannur8314 2 ปีที่แล้ว +4

    ബൈബിൾ _ ഖുർആൻ
    താരതമ്യ പഠനം നിർദ്ദേശിച്ച മാഷിന് ആശംസകൾ.. തീർച്ചയായും പഠിക്കണം.. കാരണം ശത്രുക്കൾ ആരോപിക്കുന്നത് പോലെ
    ഖുർആൻ ബൈബിളിന്റെ കോപ്പി അല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ
    കഴിയും... അത് വഴി ഇസ്‌ലാമിലേക്ക് ജനങ്ങൾ കൂടുതൽ അടുക്കും....

    • @eng9246
      @eng9246 2 ปีที่แล้ว

      അതിലും ഭേദം കഴുത്തിൽ കല്ല് കെട്ടി കടലിൽ ചാടുന്നതാണ്.

    • @foolsof786
      @foolsof786 2 ปีที่แล้ว

      ഖുറാൻ = ബൈബിൾ = 0

    • @Superman-46
      @Superman-46 2 ปีที่แล้ว +2

      ഖുർആൻ സമം മുത്തുച്ചിപ്പി

    • @foolsof786
      @foolsof786 2 ปีที่แล้ว +1

      @@Superman-46 വേഗം മാപ്പ് പറഞ്ഞോ. ഇല്ലെങ്കിൽ മുത്തുച്ചിപ്പി നിങ്ങൾക്കെതിരെ കേസ് കൊടുക്കും🤣 🤣 🤣

  • @Mohiyudeensaifullah
    @Mohiyudeensaifullah 2 ปีที่แล้ว

    Ivan mandan aaan

  • @AhmedSiyar
    @AhmedSiyar 2 ปีที่แล้ว

    Dear atheists or free thinkers etc., try to acquire knowledge and information from authentic sources rather than getting fractured and incomplete information from here and there, unfortunately, the majority of you people didn't get real knowledge about any of the religions and related subjects and it's unclear what you people targets. Do you know who committed heinous crimes against humanity in history by those second brains used humans ,(so-called athletes etc., ) you people well known who are those...
    You people say after this life there is no other life...if it is real what are believers going to lose? But if there is life? What would be your people's status?

    • @foolsof786
      @foolsof786 2 ปีที่แล้ว +1

      78 :33 വായിച്ചു നോക്ക്. തള്ളാഹു വലിയ മുലയുള്ള പെണ്ണിനെ കൂട്ടി കൊടുക്കുന്നത് കാണാം.

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      I asked you where these "Authentic Sources" are... Jabbar mash is explaining everything from those "Authentic Sources", if you listen to him..

  • @ratheeshputhupully7020
    @ratheeshputhupully7020 2 ปีที่แล้ว

    മഹാനായവനെ കുറ്റം പറഞ്ഞ് ജീവിതം കളയുന്നവർ

    • @eng9246
      @eng9246 2 ปีที่แล้ว

      ആര് കൊള്ളക്കാരനായ മുഹമ്മദോ , Fake Id ആയ അള്ളാ ഹ് എന്ന ഖുറൈശി ഗോത്ര ചന്ദ്ര ദേവനോ ?

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 2 ปีที่แล้ว +1

      വെള്ളാഹോ...അക്ബർ

    • @kkkkk3212
      @kkkkk3212 2 ปีที่แล้ว

      Thallahu

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ആരാണീ "മഹാൻ"?

  • @shajishaji874
    @shajishaji874 2 ปีที่แล้ว

    അല്ലാഹു അക്ബർ

    • @eng9246
      @eng9246 2 ปีที่แล้ว +1

      അല്ലാഹു എന്ന ചന്ദ്ര ദൈവം, ഖുറൈശികളുടെ ഗോത്ര ദൈവം.

    • @shajishaji874
      @shajishaji874 2 ปีที่แล้ว

      @@eng9246 അതെയോ എന്ന് മുതൽ ഞാൻ അറിഞ്ഞില്ല ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ

    • @foolsof786
      @foolsof786 2 ปีที่แล้ว

      78 :33 വായിച്ചു നോക്ക്. തള്ളാഹു വലിയ മുലയുള്ള പെണ്ണിനെ കൂട്ടി കൊടുക്കുന്നത് കാണാം.

    • @shajishaji874
      @shajishaji874 2 ปีที่แล้ว

      @@foolsof786അതിനു വേണ്ടി യാണ് നന്നായിട്ട് ഭൂമിയിൽ ജീവിക്കാൻ പറഞ്ഞത് തനിക്ക് വേണ്ട എങ്കിൽ വേണ്ട

    • @foolsof786
      @foolsof786 2 ปีที่แล้ว

      @@shajishaji874 മരിച്ചു ചെന്ന് കഴിഞ്ഞു പെണ്ണ് പിടിക്കാനും കള്ളു കുടിക്കാനും കുണ്ടന്മാരെ പ്രാപിക്കാനും വേണ്ടി ഭൂമിയിൽ പൊട്ടിത്തെറിക്കണം, കാഫിറിനെ കണ്ടിടത്തു വച്ച് കൊല്ലണം, തല കുത്തി നിന്ന് ആസനം ആകാശത്തോട്ട് കാണിച്ചു ദൈവത്തിനെ പുകഴ്ത്തണം, പെണ്ണിനെ ചാക്കിൽ പൊതിഞ്ഞു കൊണ്ടുനടക്കണം, പാട്ട് കേൾക്കരുത്, സിനിമ കാണരുത്, . നല്ല കാര്യം!

  • @unaisknrthelasthour5830
    @unaisknrthelasthour5830 2 ปีที่แล้ว

    Allah send down this Quran for who think people ,also he thought a methdolagy of Quran,

    • @DDIODLOVE
      @DDIODLOVE 2 ปีที่แล้ว

      Etha. Parcel company

    • @shameeraj1036
      @shameeraj1036 ปีที่แล้ว

      @@DDIODLOVE ഖുർആൻ 100%വും സാക്ഷാൽ ദൈവത്തിൽ നിന്ന് ഉള്ളതാണെന്നതിനുള്ള വസ്തുതയുള്ള ഒരു തെളിവ് ഇതാ... ഖുർആൻ പഠിപ്പിച്ച ആദർശ ആശയങ്ങൾ 100%വും വർഗീയമുക്തമായ ആശയങ്ങൾ മാത്രമാകുന്നു!! അതിനാൽ ഖുർആനിന് മാത്രമേ ഭൂമിയിൽ പരിപൂർണമായ സമാധാനം കൊണ്ടുവരാൻ കഴിയൂ.. താങ്കളെ ഞാൻ വിനയപൂർവ്വം വെല്ലുവിളിക്കുന്നു ഈ ഖുർആൻ വർഗീയ ഗ്രന്തമാണെന്നതിന് തെളിവ് കൊണ്ടുവരുവാൻ..

    • @DDIODLOVE
      @DDIODLOVE ปีที่แล้ว

      @@shameeraj1036 എല്ലാ ഇസ്ലാം കൂട്ടുകാരും നാട്ടുകാരും അഭിമാനത്തോടെ , ഉൾപ്പുളകത്തോടെ പറയുന്ന ഒരു കാര്യമാണ് മുഹമ്മദ് ഈ ലോകത്തിനു ഉത്തമ മാത്രുക , അഥവാ മനുഷ്യ കുലത്തിനു തന്നെ മാത്രുകാ പുരുഷൻ ആണെന്ന വാദം മുഹമ്മദ് മാത്രുകാ പുരുഷനോ??? 1, ഇസ്ലാം അല്ലാത്തവരെ വെറുക്കുകയും സത്യ നിഷേധികൾ എന്നു വിളിച്ച് കഴുത്തറുത്ത് കൊല്ലുവാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:12/30:45/3:32/22:38) 2, തന്നെ നിന്ദിച്ചു എന്നു പറഞ്ഞ് അനേകം ആളുകളെ വധിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(ബുഖാരി 56:369/4:241) 3, അവിശ്വാസികളുടെ സമ്പത്ത് കൊള്ളയടിച്ച് പങ്കു വയ്ക്കാൻ പറഞ്ഞ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(ബുഖാരി 44:668/Ibn ishaq 746) 4, 800 ഓളം വരുന്ന ജൂത പുരുഷന്മാരെ കഴുത്തറുത്ത് കൊന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 3901) 5, അസത്യം പറയാൻ ദൈവത്തിന്റെ പേരിൽ എന്ന വ്യാജേന അനുവാദം കൊടുത്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 6303/ബുഖാരി 49:857/ബുഖാരി അധ്യായം 53,ഹദീസ് നമ്പർ 1147) 6, അടിമകളെ വയ്ക്കുകയും,അടിമ വ്യാപാരം നടത്തുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 3901) 7, താൻ സ്ഥാപിച്ച മതത്തിന്റേയും ദൈവത്തിന്റേയും പ്രചരണത്തിനായ് അനേകം ആക്രമണങ്ങളും യുദ്ധങ്ങളും നടത്തി അനേകരെ നിഷ്കരുണം വധിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുഹമ്മദിന്റെ യുദ്ധങ്ങൾ,വിവിധ ഹദീസുകൾ) 8, യുദ്ധത്തടവുകാരേയും സമ്പത്തും അഞ്ചിലൊന്ന് അവകാശപ്പെടുത്തിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:41) 9, അനേകം ഭാര്യമാരും എണ്ണിയാൽ ഒടുങ്ങാത്ത ലൈംഗീക അടിമകളും സ്വന്തമായുണ്ടായിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 33:50/ബുഖാരി 5:268) 10, ഖൈബർ യുദ്ധത്തിനിടയിൽ ഭർത്താവും പിതാവും നഷ്ടപ്പെട്ട സഫിയയെ യുദ്ധ സമയത്തു തന്നെ വിവാഹം കഴിക്കുകയും മധുവിധു ആഘോഷിക്കുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???? (ചില ഇസ്ലാം കൂട്ടുകാർ പറയുന്ന ന്യായം ഭയങ്കര രസമാണ്.അനാഥയായ യുവതിയ്ക്ക് ജീവിതം കൊടുത്തത് തെറ്റാണോ? എന്ന്…..സഫിയയെ അനാഥയാക്കിയത് ആരാണ്?? എങ്ങിനെയാണ് സഫിയ അനാഥയായത്??? ഓരോരോ ന്യായീകരണങ്ങളേയ്!!!)(ബുഖാരി 59:523:521-524/4:52-143/7:65-336) 11, ഭാര്യയെ സംശയിച്ച് ജാരനെ ഉടൻ കഴുത്തു വെട്ടി കൊല്ലാൻ ആജ്ഞാപിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 3,ഭാഗം 49,ഹദീസ് നമ്പർ 59{2771}) 12, ശിഷ്യന്മാരോടു പോലും എപ്പോഴും ദേഷ്യപ്പെടുകയും അവരെ മർദ്ദിക്കുകയും ചെയ്തിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 3,ഭാഗം 45,ഹദീസ് നമ്പർ:88{2600} ) 13, പർവ്വതം പോലുള്ള പാപവുമായി വരുന്ന മുസ്ലീമിന്റെ ആ പാപം അല്ലാഹു ക്രൈസ്തവന്റേയും ജൂതന്റേയും തലയിൽ കെട്ടിവച്ച് മുസ്ലീമിനു പാപം പൊറുത്തു കൊടുക്കും എന്നൊക്കെയുള്ള സൂത്രങ്ങളും കളവും പറഞ്ഞ് ചുറ്റുമുള്ള പാവം അറബികളെ വിഡ്ഢികളാക്കിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോല്യം 3,ഭാഗം 49,ഹദീസ് നമ്പർ 50-51{2767}) 14, അടിമപ്പെൺകുട്ടികളെ നിർബന്ധിച്ച് വ്യഭിചാരം ചെയ്യിക്കുന്നതിൽ കുറ്റമില്ല എന്നു പറഞ്ഞ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ് #3373/സൂറ 24:33) 15

    • @DDIODLOVE
      @DDIODLOVE ปีที่แล้ว

      @@shameeraj1036 വിഷത്താൽ മഹോന്നതൻ കരഞ്ഞു വലയുന്നു. ഇടയ്ക് ഒരു പേന ചോദിച്ചിട്ട് ഉമ്മർ അത് നിഷേധിക്കുന്നു മഹോയുടെ മരണം ശേഷം ഫാത്തിമയ്ക്കു ജീവിക്കാൻ തോട്ടം അബുബക്കർ നിഷേധിക്കുന്നു. കൊന്നുണ്ടാക്കിയ സമ്പാദ്യം അന്യധീനപ്പെടുന്നു. ഫാത്തിമ യുടെ മകളെ ഉമ്മർ അധികാരം ഉപയോഗിച്ച് ഭാര്യ ആകുന്നു അങ്ങനെ അമ്മയെ കിട്ടിയില്ലെങ്കിൽ മകൾ അഥവാ വെള്ളി മൂങ്ങ ആവർത്തിക്കുന്നു അലിയെയും മക്കളെയും വിശ്വാസികൾ തന്നെ വധിക്കുന്നു പണ്ട് കൊള്ളയും കൊലയും ബലാത്സംഘവും നടത്തിയ പെൻഷൻ പറ്റിയ സഹബികളെ മുവാവിയ കൊല്ലുംനു അവരുടെ പെണ്ണുങ്ങളെ ബലാത്സംഘം ചെയ്യുന്നു.അബു സുഹിയന്റെ കച്ചവടം തകർത്തു കൊണ്ട് മാനവരിൽ മഹോന്നതൻ സ്ഥാപിച്ച മതം ഉസ്മാന്റെ കാലത്തു സുഹിയന്റെ മക്കളുടെ കൈകളിൽ എത്തി മഹോന്നതാനും കുടുംബവും കുട്ടിയറ്റു സുഹിയന്റെ കുറ്റി തളിർത്തു .ഇവിടെയൊന്നും ഒരു ബഹുമാനവും മഹോയുടെ കുടുംബത്തോടെ അബുബക്കർ ഉമ്മർ ഉസ്മാൻ കാട്ടുന്നില്ല കാരണം മഹോന്നതൻ എന്ന ഗജ ഫ്രാഡിനെ അവർക്ക് അറിയമായിരുന്നു. കൊടുത്താൽ കൊല്ലത്തു മാത്രമല്ല മക്കായിലും കിട്ടുമെന്ന് കാലം തെളിയിക്കുന്നു

    • @shameeraj1036
      @shameeraj1036 ปีที่แล้ว

      @@DDIODLOVE താങ്കൾ കാര്യമായ ചർച്ചയിലേക്ക് വരുന്നേയില്ലല്ലോ സുഹൃത്തേ.. താങ്കൾ എത്ര നീച വാക്കുകൾ കൊണ്ട് എന്റെ പ്രിയ റസൂൽ അമീനെ കുളിപ്പിച്ചാലും സഹോദരാ... ഏറ്റവും സുന്ദരമായി ക്ഷമിക്കുവാൻ മാത്രമാണ് ഖുർആൻ എനിക്ക് നൽകിയിട്ടുള്ള ശക്തമായ നിർദേശം.. താങ്കളുടെ ഈ ശക്തമായ കുത്ത് വാക്ക് പ്രകോപനങ്ങൾ കൊണ്ടൊന്നും.. താങ്കളോട് ബഹുമാനരഹിതമായി ഞാൻ ഒരിക്കൽ പോലും നിലമറന്ന തോന്ന്യാസങ്ങളായ തെറിവിളി പരിഹാസങ്ങൾ മോശമായ പെരുമാറ്റങ്ങളൊക്കെ എന്നെകൊണ്ട് ചെയ്യീപ്പിച്ച് എന്നെ നികൃഷ്ടനാക്കി കൊണ്ട് ഭീകര വർഗീയ തീവ്രവാദി പേപട്ടികളുടെ കൂട്ടത്തിൽ പെടുത്തി തരം താഴ്ത്തി തല്ലികൊല്ലാൻ കഴിയില്ല സുഹൃത്തേ...

  • @പുള്ളി
    @പുള്ളി 2 ปีที่แล้ว +7

    ഈ ജഗത്തിന്റെ പിതാവും മാതാവും പിതാമഹനും എല്ലാറ്റിനെയും വഹിക്കുന്നവനും പരമാത്മാവ് തന്നെ ആണ്.
    ഭഗവദ് ഗീത 9/17

    • @ubaidkomoos5073
      @ubaidkomoos5073 2 ปีที่แล้ว +1

      ആ പരമാത്മാവിന്റെ അറബി
      പദമാണ് "അല്ലാഹു "എന്നത് !

    • @shanmughankolvathrakumaran5353
      @shanmughankolvathrakumaran5353 2 ปีที่แล้ว +7

      @@ubaidkomoos5073 - ആനയും പേനും പോലെ

    • @chandrikachandrann
      @chandrikachandrann 2 ปีที่แล้ว +9

      @@ubaidkomoos5073 🥴..എങ്കിൽ പിന്നെ എന്തിനു അറബി. ദൈവത്തെ. വിളിക്കുന്ന ഇന്ത്യൻ ദൈവത്തെ. വിളിച്ചു കൂടെ പഹയാ 😉

    • @muhammedasif47
      @muhammedasif47 2 ปีที่แล้ว +1

      Bhayankaran

    • @mreheman4100
      @mreheman4100 2 ปีที่แล้ว +2

      ഒരു കേട്ടുകഥ കൊണ്ടു ആൾകാർ പൊറുതിമുട്ടിയിരിക്കുമ്പോൾ ആണ് ഗീതയിലെ പൊട്ടൻ കഥകളുമായി ഇയ്യാൾ ഇറങ്ങിയിയിക്കുന്നത്