EA Jabbar. കുർആൻ ക്ലാസ്-64 (ഖസസ്) അള്ളാഹുവിന്റെ നുണപറച്ചിൽ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 154

  • @DESERT_CAMPER
    @DESERT_CAMPER ปีที่แล้ว +2

    ഖുർആൻ ക്ലാസ് വളരെ ഉപകാരപ്പെടുന്ന .. എനിക്ക് ഒരുപാട്‌ റഫറൻസ് എടുക്കാൻ കഴിയുന്നു

  • @foolsof786
    @foolsof786 ปีที่แล้ว +18

    ശ്രീ ജബ്ബാർ മാഷ്, തങ്ങളുടെ ഖുർആൻ പരമ്പര എല്ലാം കാണുന്ന ഒരാളാണ് ഞാൻ. സമയ കുറവ് മൂലം അതിനെ കുറിച്ച് കമന്റ് ഇടാറില്ല. ഗംഭീരമായിരുന്നു. ദയവായി ഈ ശ്രമം മുഴുമിപ്പിക്കണം. All the best ! 👍

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +20

    Happy to watch your class.. ❤❤❤

  • @dmi-ozhiparakkalbabu4148
    @dmi-ozhiparakkalbabu4148 ปีที่แล้ว +1

    Jabarmash' "knowledge " is Amazing...
    he is the best teacher in "ISLAM AND QURAN.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +64

    കേരളത്തിൽ പോലും അനേകം പേർ സമൂഹബഹിഷ്കരണത്തെ ഭയന്ന് എല്ലാം സഹിക്കുന്നു

    • @shinekalpetta3362
      @shinekalpetta3362 ปีที่แล้ว +1

      പരിഭാഷ നോക്കി വായിക്കാൻ ആർക്കാണ് അറിയാത്തത് ജബ്ബൂ . താങ്കൾ എന്തെങ്കിലും ഒന്നും ഉണ്ടാക്കി ഇത്രയും കോടികൾ ആൾക്കാർ ഉൾക്കൊള്ളുന്ന എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമോ ഇബ്ബൂ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ ปีที่แล้ว +2

      @@shinekalpetta3362 നുറു പേർ ഓടിയാൽ ഒരാൾക്കെ ഫസ്റ്റ് കിട്ടുകയുള്ളു
      ഏതൊരു മതവും വളർന്നത് അധികാരികളുടെ സഹായം
      അറബികൾ
      പേർഷ്യൻ സാമ്രാജ്യം കിഴടക്കിയത് കാരണം ഇസ്ലാം വളർന്നു
      റോമാ സാമ്രാജ്യം ക്രിസ്തു മതം തികരിച്ചത് കാരണം ക്രിസ്ത്യൻ മതം വളർന്നു
      അശോകൻ ബുദ്ധമതം തികരിച്ചത് കാരണം ബുദ്ധമതം വളർന്നു പിന്നീട് ഹിന്തു രാജാക്കന്മാർ ഹിന്തു മതം വളർത്തി
      അത്രയേയുള്ളു

    • @sabusabu4909
      @sabusabu4909 ปีที่แล้ว +10

      ലോകത്താകമാനം മദ്യത്തിന് ഫാൻസുകാർ കൂടുതൽ ഉണ്ട് എന്ന് വെച്ച് മദ്യം വളരെ നല്ല ഒരു സാധനമാണോ .?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ ปีที่แล้ว +8

      @@sabusabu4909 ഭൂരിപക്ഷം നല്ലതെന്നു വിശ്വസിച്ചാൽ അത് നല്ലതെന്നു കരുതും
      മതവും അങ്ങനെ തന്നെ ഭൂരിപക്ഷം അന്തവിശ്വാസത്തെ വിശ്വസിക്കുന്നു അത് കൊണ്ട്അന്ധവിശ്വാസം ശരിയാകുമോ
      മദ്യവും അമിതമായാൽ അപകടം മതവും അധികമായാൽ അപകടം
      വിശ്വാസം വർധിക്കുമ്പോൾ
      വർഗീതയും വർദ്ധിക്കുന്നതായി കാണുന്നു

    • @lathiflathif8881
      @lathiflathif8881 ปีที่แล้ว

      സ്വന്ദം അനുഭവം. Monnakall

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +25

    അതാണ് ഉസ്താദ് പറഞ്ഞത് അമുസ്ലിം ഖുർആൻ പാരായണം ചെയ്യാൻ പാടില്ലെന്നു
    ആദ്യം വിശ്വസിക്കുക പിന്നെ പഠിക്കുക തെറ്റാണന്നു കണ്ടാൽ പിന്നെ തിരിച്ചു പോക്ക് അസാധ്യം
    വിട്ടുപോയാൽ വധിക്കും

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว +6

    അഭിനന്ദനങ്ങൾ ആശംസകൾ

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +3

    അയോട്ട മുറിയുന്ന കഠിനമായ വേദന അനുഭവിവച്ചാണ് മുഹമ്മദ്‌ മരിച്ചത്.മുഹമ്മദ്‌ ചെയ്ത ക്രൂരത ക്ക് ഉചിതമായ മരണം

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +6

    ക്രൈസ്തവരും ജൂതരും ബഹുദൈവ വിശ്വാസികളും ഏകോദര സഹോദരന്മാരെ പ്പോലെ ജീവിച്ച ഒരു പ്രദേശമായിരുന്നു മെക്ക.ആ മെ ക്കയാണ് ലോകത്തിലെ ആദ്യത്തെ മതേതര പ്രദേശം.,മതേതര ഗ്രാമം. അതെ മെക്കയിൽ നിന്നുമാണ് ഫാസിസം ഉത്ഭ വിച്ചത് എന്നത് ഒരു വിരോധാഭാസം തന്നെ

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 ปีที่แล้ว +9

    മാഷേ 👍

  • @majidekamal5207
    @majidekamal5207 ปีที่แล้ว +22

    ????? ഭൂമി ഉണ്ടാകുന്നതിനു മുമ്പ് എഴുതി വെച്ച കിതാബ് ഉണ്ടായിരുന്നിട്ടും ആദ്യം ഡ്യൂപ്ലിക്കേറ്റ് ഇറക്കി ആളെ കുഴപ്പത്തിലാക്കി ജൂതനും കൃസ്തിയാണിയുമെല്ലാമാക്കി തമ്മിൽ തല്ലിച്ച് വല്ല കാര്യവും ഉണ്ടായിരുന്നോ മര്യാദക്ക് ആദ്യം. ആദമിന്റെ കയ്യിൽ കൊടുത്തു ഇക്ര ഉഃ എന്ന് പറഞ്ഞിരുന്നെങ്കിൽ ബോംബുമായി ആളെ വിടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നോ. ആദ്യം മുന്തിയ കിതാബ് ഒളിച്ചു വെച്ചത് ചെറ്റത്തരം അല്ലെ

    • @rimarose9594
      @rimarose9594 ปีที่แล้ว +1

      Aanu chetta 😭

    • @hasna7913
      @hasna7913 ปีที่แล้ว +1

      Ath point
      Pakshe Allah adamineyum manushyaneyum okke undakkiyath muhammadinu vendiyayirunnu ennu etho oru molyar paranhe kettu .
      Angane adaminte aduth thanne koduthYachirunnel pinne athrill angu pokille 😅

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว

      അങ്ങനെ ചെയ്താൽ കാഫിരുകളെ ഇപ്പോൾ കാണാൻ പറ്റില്ലല്ലോ

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      🤣🤣🤣

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      ​@@hasna7913 eppol arinjo
      Muyal parayunnathil sathyam ellannu

  • @chackochi4247
    @chackochi4247 ปีที่แล้ว +4

    ഗുഡ് ഈവെനിംഗ് ജബ്ബാർമാഷ് ☕️💐

  • @unknown-xx9bw
    @unknown-xx9bw ปีที่แล้ว +7

    മാഷേ നമസ്കാരം 👍

    • @shinekalpetta3362
      @shinekalpetta3362 ปีที่แล้ว

      അഭിപ്രായം പറയാൻ എനിക്കും അവകാശമുണ്ട് ഖാനേ

    • @maxonfaceshield8307
      @maxonfaceshield8307 ปีที่แล้ว

      Very goog presentation I likeit

  • @padiyaraa
    @padiyaraa ปีที่แล้ว +11

    പ്രിയപ്പെട്ട മാഷേ,
    നബി മക്കയിൽ നിന്ന് മദീനയിലേക്ക് പോയെന്നും , മക്കി സൂറത്ത് മദീനി സൂറത്ത് എന്നുമൊക്കെ പറയുമ്പോൾ മക്ക യും മദീനയും അവിടെ ഇല്ലായിരുന്നു എന്നും, ഹിജാസ് എന്നപ്രദേശതിൻ്റെ ആള്താമസമോ വെള്ളമോ പോലുമില്ലാത്ത വെറും ഉഷരഭൂമിയയിരുന്ന ഭാഗമണ് പിന്നീട് മക്കയെന്ന് അറിയപ്പെടുന്നത് എന്നും ഒരു വീഡിയോ കണ്ടു .
    അത്പോലെ മുഹമ്മദിന് മുമ്പ് മദീനയെന്ന സ്ഥലം Yatribഎന്നാണറിയപ്പെടുന്നത്. അത് Madinathul Munawara എന്നും, Madinatul Nabi എന്നും പേരിട്ടത് ലോപിച്ചാണ് മദീന ആയ്തെന്നു ചരിത്രമുണ്ട്. നബി yatrib ലേക്ക് എന്നു പറയതെ മദീനയിലേക്ക് പലായനം ചെയ്തെന്ന് പറയുന്നത് എങ്ങനെയാണ്. എന്താണ് ഇതിൻ്റെ സത്യം.

    • @hawkingdawking4572
      @hawkingdawking4572 ปีที่แล้ว +1

      ശരിയാണ്. പക്ഷെ യഥ്രിബ് എന്ന് പറഞ്ഞാൽ കൺഫ്യൂഷൻ വരുമായിരിക്കാം.

    • @dmi-ozhiparakkalbabu4148
      @dmi-ozhiparakkalbabu4148 ปีที่แล้ว

      @@hawkingdawking4572 Exatly

  • @chandrikachandrann
    @chandrikachandrann ปีที่แล้ว +3

    ഹലോ മാഷേ!!🌷

  • @balakrishnankt5822
    @balakrishnankt5822 ปีที่แล้ว +1

    നമസ്കാരം ജബ്ബാർ മാഷേ

  • @naseermm9104
    @naseermm9104 ปีที่แล้ว +1

    ഞാനൊരു ദൈവമാണെന്ന് മുഹമ്മദ് പറയാതിരുന്നത് സന്തോഷം അല്ലെങ്കിൽ ഞാനാണ് എന്ന് എന്ന് പറയുന്നതിന് പകരം മകനാണെന്ന് പറയാഞ്ഞതും സന്തോഷം

  • @hamzaaboobaker3947
    @hamzaaboobaker3947 ปีที่แล้ว

    allahuvilum paralokhathilum visvasikkunnavark ullathanu quraan jabbarinu visvasamillenkil vittukala

  • @Ameermuhammed12
    @Ameermuhammed12 ปีที่แล้ว +6

    Present sir 🤝

  • @a234t98
    @a234t98 ปีที่แล้ว +3

    good episode mashe

  • @abdhulhap1436
    @abdhulhap1436 ปีที่แล้ว +8

    Oru-murthad-koodi-idapirannirikkunnu-hai-jabbarmash

  • @sainutsy6398
    @sainutsy6398 ปีที่แล้ว +1

    മാഷ് പൊളിയാ മാഷേ 👍

  • @rafeequerafeeque2676
    @rafeequerafeeque2676 ปีที่แล้ว +4

    👍

  • @n.nagendrannagendran5681
    @n.nagendrannagendran5681 ปีที่แล้ว

    സത്യം

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Good morning Jabar sir 🙏

  • @hasna7913
    @hasna7913 ปีที่แล้ว +2

    👍❤️

  • @hassanubanna9023
    @hassanubanna9023 ปีที่แล้ว

    🌹

  • @jibujohn786d
    @jibujohn786d ปีที่แล้ว +2

    ഹാജർ

  • @safiyasafiya5026
    @safiyasafiya5026 ปีที่แล้ว +1

    Jabarmashparanjath vallarearthavathaya bodhathodeyulla chinthinumkoodiyulla vakugallanu shariyanu

  • @mpj348
    @mpj348 ปีที่แล้ว +3

    തൗഹീദും മക്കയിൽ വന്ന ആദ്യ പ്രവാചകൻ ആണെന്നുള്ള നുണയും പൊളിഞ്ഞു കിട്ടി

  • @kappil911
    @kappil911 ปีที่แล้ว +3

    Mashe changes in saudi is visible even in sports 😀

  • @joydominic9029
    @joydominic9029 ปีที่แล้ว

    Sir, what you read is different from what is have shown on screen (in words), though the content is the same

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      He explains that in a different video. There are two major Malayalam translations and he wants to show us both.

  • @siddeekhmohammed7468
    @siddeekhmohammed7468 ปีที่แล้ว +1

    Present sir...

  • @bp4888
    @bp4888 ปีที่แล้ว +3

    ഖുർആൻ നോക്കിയാൽ അതിലെല്ലാം ബ്രക്കറ്റുകളുടെ ഒരു പ്രളയം അവിടവിടെ കാണാം. ഖുർആൻ ഒരു പൂർണ ഗ്രന്ഥം ആണെങ്കിൽ എന്തിനാണ് ഈ കൂട്ടിച്ചേർക്കൽ?.
    പക്ഷേ അവകാശപ്പെടുന്നതോ യാതൊരു കൂട്ടി ചേർപ്പും ഇല്ലാത്ത ഒറിജിനൽ എന്നും.
    കൊള്ളാം!.
    എത്ര കാലം ഇത് പറഞ്ഞു ആളുകളെ പറ്റിക്കാൻ പറ്റും?.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +4

    അറബിയയിൽ ഒരു പ്രവാചകനും
    വരാത്തത് കൊണ്ടുള്ള നിരാശയിൽ നിന്ന് ഉണ്ടായതു

    • @vasu8794
      @vasu8794 ปีที่แล้ว +2

      ഒരു പ്രവാചകനും എവിടെയും വന്നിട്ടില്ല

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ ปีที่แล้ว

      @@vasu8794 വരാൻ മനുഷ്യർ ആഗ്രഹിച്ചതു കൊണ്ടാണ് പ്രവാചകന്മാർ ഉണ്ടായതു അല്പം ബുദ്ധിയും മേജിക്കും അറിഞ്ഞാൽ ആ കാലത്ത് ഏവർകും പ്രവാചകനാകാൻസാദിക്കുമാ
      യിരുന്നു ഇന്നും ഏതൊക്കെ തരത്തിൽ മനുഷ്യനെ കബളിപ്പിക്കുന്നു

  • @sukumarankn947
    @sukumarankn947 ปีที่แล้ว +5

    ബഹുദൈവാരാധന ഉള്ളടത്ത് മാത്രമേ സമാധാനം നിലനിൽക്കൂ....

    • @affanfaris3738
      @affanfaris3738 ปีที่แล้ว

      കോപ്പാണ്

    • @londondreams979
      @londondreams979 ปีที่แล้ว

      സ്രഷ്ടാവിൽ ഒരുവനാണ്

  • @snk7387
    @snk7387 ปีที่แล้ว

    മാഷേ , ഒരു സംശയം
    കുർ ആൻ ക്ലാസ് രണ്ട് തരത്തിൽ വീഡിയോ ചെയ്യുന്നുണ്ടോ ?

  • @zubermalbarizuber9607
    @zubermalbarizuber9607 ปีที่แล้ว +1

    എം 80.മൂസയുടെ കഥാ ഇതിലും നല്ലത് ആണ്.

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 ปีที่แล้ว +3

    അങ്ങനെ എങ്കിൽ ദ്രുവംങ്ങളിൽ മാസങ്ങളോളം പകൽ ഇല്ലേ, അത് അള്ളാഹു അറിഞ്ഞില്ല

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +7

      അൽ-ല്ലാഹ് എങ്ങനെ അറിയാനാണ്??? പാവം മൂപ്പർ അറേബ്യയിലും ചുറ്റുമുള്ള ചില്ലറ പ്രദേശങ്ങൾ മാത്രമല്ലേ കണ്ടിട്ടുള്ളൂ.

    • @shinekalpetta3362
      @shinekalpetta3362 ปีที่แล้ว

      പരിഭാഷ നോക്കി വായിക്കാൻ ഇബ്ബുവിന്റെ ആവശ്യമില്ല ഖുർആൻ പരിഭാഷ ഫോണിൽ തന്നെ ഉണ്ട് ജബ്ബൂ

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +3

      @shinekalpetta3362 പരിഭാഷ മാത്രമല്ല, ഇസ്ലാമിന്റെ A to Z സാഹിത്യവും ഇന്റർനെറ്റ് ഉണ്ടെങ്കിൽ ഫോണിൽ ലഭ്യമാണ്. താങ്കൾക്ക് അത് വായിച്ചാൽ പോരെ???
      എന്നിട്ടും താങ്കൾ എന്തിന് ഇവിടെ ചുറ്റി തിരിയുന്നു😁???

    • @shinekalpetta3362
      @shinekalpetta3362 ปีที่แล้ว

      ഞാൻ പറഞ്ഞത് ഇബ്ബുവിനോടാണ് കാനോടല്ല

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +2

      @shinekalpetta3362 പറഞ്ഞത് ഇബ്ബുവിനോട് ആയാലും, കാനോട് ആയാലും. ഞാൻ പറയുന്നത് ഷൈനോട് തന്നെയാണ്. താങ്കൾ എന്തിന് ഇവിടെ ചുറ്റി തിരിയുന്നു?

  • @Ashraf-sc6qi
    @Ashraf-sc6qi 8 หลายเดือนก่อน

    India yenn ann undayirinno 11:17

  • @ahammedve1048
    @ahammedve1048 ปีที่แล้ว +4

    Welcom🙏

  • @prasgprasg2426
    @prasgprasg2426 10 หลายเดือนก่อน

    ജബാർ മാഷ്ക്ക് ഇസ്ലാം ദൈവത്തെ ഒന്ന് കാണിച്ചു കൊടുത്താൽ ജബാർ മാഷ് യുക്തിവാദം നിറുത്തും അതു പോലെ അന്ന് കെട്ടിയവൻമതിൽ ഇരുമ്പു കൊണ്ടുണ്ടാക്കി അതിന്റെ മുകളിൽ ചെമ്പുരുക്കി പാർന്നതും കാണിച്ചു കൊടുത്താൽ അയാൾ യുക്തിവാദം നിർത്തും നല്ലൊരു അന്ത്യ പ്രവാചകനാണ് ജബാർ മാഷ് ഇനിയും അന്ത്യപ്രവാചകന്മാർ ഇനിയും വരാനുണ്ട് മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തില് അതൊന്ന് തെളിവ് സഹിതം ജബാർ മാഷ്ക്ക് കാണിച്ചു കൊടുക്കുക ജബാർ മാഷ് യുക്തിവാദം നിറുത്തും

  • @hamzaaboobaker3947
    @hamzaaboobaker3947 ปีที่แล้ว

    oralkundaya verum pranth Anu quraan
    enkil ath iranghiya nattil muzhuvan aalukalum enthukond quraante anuyayikalayi
    avarkellam pranth ano

  • @babuphilip1429
    @babuphilip1429 ปีที่แล้ว

    ബൈബിൾ, John 8:44 'നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
    PS: പിശാചിനെപ്പററിയുള്ള ബൈബിൾ പരാമർശം ശ്റദ്ധിക്കുക; 'ആദി മുതലുള്ള കുലപാതകനും ഭോഷ്ക്കിന്റെ അപ്പനും'; ഇത് ഇസ്ളാമിലെ അള്ളാഹുവിനും വളരെ യോജിക്കുന്ന പ്രസ്താവനയായതുകൊണ്ട് പീശാചും അള്ളാഹുവും ഒരാൾ തന്നെയെന്ന് തെളിയുകയല്ലേ ചെയ്യുന്നത്?

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว

      അതെ ലോകത്തു യഹോവയാൽ ഏറ്റവും ശപിക്കപ്പെടുന്ന ഒരു ജനത ദൈവത്തിനു പുത്രൻ ഉണ്ടെന്ന് പറയുന്ന വർക്കാണ്

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      @@esmu-800-z-x താങ്കളുടെ ദൈവത്തിന് "എന്തിനുമുള്ള" കഴിവുണ്ടോ? പറയുന്ന കേട്ടിട്ടു ഒരു കുട്ടിയുണ്ടാക്കാൻ കഴിവില്ല എന്നു തോന്നുന്നു.. ഇനി മറിയയുടെ ഫർജിൽ ഊതിയത് ആരാണ്?

  • @farzanahameed476
    @farzanahameed476 ปีที่แล้ว +2

    മറ്റുള്ളവരെ തെറ്റി പറയുന്ന ദൈവമോ?

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    ഡിങ്കനെ വാഴ്ത്തിനടക്കുവന്നവർക്ക് ഡിങ്കമതം പോരേ. നിങ്ങൾക്ക് നിങ്ങളുടെ മതമെന്നപോലെ ഞങ്ങൾക്ക് ഞങ്ങളുടെ മതം എന്നതാണ് ഇസ്ലാമിക വീക്ഷണം. പിന്നെ ഇങ്ങോട്ട് ആക്രമിക്കാൻ വരുന്നവർക്കുമുന്നിലേക്ക് കഴത്തുനീട്ടിക്കൊടുക്കണമെന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്. ആത്മരക്ഷക്കുവേണ്ടി ആയുധമെടുക്കാമെന്നു തന്നെയാണ്.അത്തരം ചരിത്രമേ ഇസ്ലാമിനുള്ളു.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว

    മക്കകിഴടക്കിയപ്പോൾ പടിച്ചിട്ട് മതത്തിൽ വിശ്വദിക്കാനല്ല പറഞ്ഞത്
    ആദ്യം വിശ്വസിക്കുക അതിൽ ഉറച്ചു നിൽക്കുക

  • @mansoorkilinakod1679
    @mansoorkilinakod1679 ปีที่แล้ว

    മക്കക്കാർ മുഴുവൻ പിന്നെ എങ്ങനെ മുസ്ലിമായി??

    • @sreenivasanar1600
      @sreenivasanar1600 18 วันที่ผ่านมา

      വാളെടുത്തിട്ട്

  • @badshapalamadathil3339
    @badshapalamadathil3339 4 หลายเดือนก่อน

    മറ്റുവേദക്കാർ പോലും ഖുർആനിൽ വിശ്വസിക്കുന്നുണ്ട്. എന്നാൽ നിങ്ങളീ അനുഗ്രഹത്തെ അവഗണിച്ചുകളയുന്നു. ദൂരദിക്കുകളിൽ നിന്നുള്ളവർ പോലും ഖുർആനിൻെറ മഹത്വം മനസ്സിലാക്കി അതു ശ്രവിച്ച് സത്യവിശ്വാസികളാവുമ്പോൾ നിങ്ങളിലെ ഗർവിഷ്ഠത നിങ്ങളെ തടയുന്നുവോ?

  • @PressMax
    @PressMax ปีที่แล้ว +1

    ജബാ൪ സാറേ മുഹമ്മദ് നബി
    ബുറാക് എന്നൊരു ജീവിയുടെ പുറത്ത് കേറി സ൪ഗതിൽ പോയി
    എന്ന് പറയുന്നത് സത്യം ആണോ????
    ഒന്നു വിശദീകരിക്കാമോ?????
    😇😇😇😇

    • @sabusabu4909
      @sabusabu4909 ปีที่แล้ว

      th-cam.com/video/SqVf4IPttwY/w-d-xo.html
      🎯

    • @JWAL-jwal
      @JWAL-jwal ปีที่แล้ว

      @user-gs6tn7mm7u, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.. ഇല്ലെന്ന് സീറാ റസൂലുള്ള എന്ന ബുക്കിൽ ആയിഷ പറയുന്നു.. ഈ പറഞ്ഞ സംഭവം നടന്നു എന്ന് മുഹമ്മദ് അവകാശപ്പെടുന്ന അന്ന് രാത്രി മൂപ്പർ ആയിഷയുടെ കൂടെ ഉണ്ടായിരുന്നു എന്ന്..

    • @shijumonpspvhouse8300
      @shijumonpspvhouse8300 ปีที่แล้ว

      65ആം ക്ലാസ് നോക്കുക

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว

      വിഡ്ഢികൾ സ്വർഗം വിശ്വാസം ഇല്ല, എന്നാൽ സ്വർഗത്തിൽ പോയ ബുറാക്കിൽ വിശ്വസിക്കുന്നു 🤣🤣🤣

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      Camel 🐫 aano

  • @SPEED_GOD_FF_
    @SPEED_GOD_FF_ 7 หลายเดือนก่อน

    Tafseer ariyathe artham vekunna loga mandan 😂😂😂😂😂

  • @gopanmenonanilkumar390
    @gopanmenonanilkumar390 ปีที่แล้ว

    ഇസ്ലാമിലേക്കു പോകുകയാണെങ്കിൽ സുന വെട്ടും, ഇസ്ലാമിൽ നിന്നും പുറത്തേക്കു പോകുകയാണെങ്കിൽ തലയും വെട്ടും 🤭..
    എന്തായാലും വെട്ടു ഉറപ്പാണ് 😆😆

  • @thanseerma1398
    @thanseerma1398 ปีที่แล้ว

    യുക്തിയോട് കൂടി കാര്യങ്ങൾ മനസിലാക്കുന്ന യുക്തി വാദികളെ മരണം വരെ നിങ്ങൾ അംഗീകരിക്കുന്നു... അതിനപ്പുറത്തേക്ക് ഒരു ലോകം ഇല്ലെന്ന് നിങ്ങൾ യുക്തികൊണ്ട് വിശ്വസിക്കുന്നു...
    ഒരു പക്ഷെ മരണത്തിനു ശേഷം ഒരു ലോകം ഉണ്ടെങ്കിലോ...???
    മരണത്തിനു ശേഷമുള്ള ലോകതെ പറ്റി ഇസ്ലാം എന്ത് പറയുന്നു എന്ന് പഠിക്കാനുള്ള മനസ്സ് ഉണ്ടോ... എതിർക്കാനാണെങ്കിലും ഒന്ന് പടിച്ചൂടെ..???

    • @vasu8794
      @vasu8794 ปีที่แล้ว +3

      അവസാനനാളുകളിൽ മല പോലെ പാപങ്ങളുമായി വരുന്ന സത്യവിശ്വാസികളുടെ പാപങ്ങൾ ഞാൻ യഹൂദൻ്റയും, ക്രിസ്ത്യാനികളുടെയും കണക്കിൽ ചേർക്കും

    • @vasu8794
      @vasu8794 ปีที่แล้ว +1

      കള്ളു, പെണ്ണു

    • @vasu8794
      @vasu8794 ปีที่แล้ว

      മുഹമ്മദു ഒരു തട്ടിപ്പുകാരൻ

    • @muneerm3116
      @muneerm3116 ปีที่แล้ว +3

      ഖുർആൻ ഒരുവട്ടം ഒന്ന് യുക്തിയോടെ വായിച്ചാൽ മരണത്തിനുശേഷം ഒരു ദൈവം ഉണ്ടെങ്കിൽ തന്നെ അതൊരിക്കലും നബിയുടെ ഫേക്ക് id അള്ളാഹു ആകില്ല ennu 100% മനസ്സിലാകും.

    • @rajeshindia7360
      @rajeshindia7360 ปีที่แล้ว +3

      വലിയ സ്തനങ്ങൾ ഉള്ള 72 ഹൂറികളെ സ്വപ്നം കണ്ടു കഴിയുന്ന സഹോദരനാണ് അല്ലേ?

  • @imagine2234
    @imagine2234 ปีที่แล้ว +1

    അയിനു എവൻമാർക്കും അവന്റെയൊക്കൈ ദൈവത്തിനും ഇന്ത്യ ചൈന അമേരിക്കാസ് ഉള്ളതായിട്ട് അറിയില്ല കോയാ!!!!

  • @99938027
    @99938027 ปีที่แล้ว