EA Jabbar.കുർആൻ ക്ലാസ്- 65 മുഹമ്മദിന്റെ ആകാശത്തള്ളുകളും വൈരുദ്ധ്യങ്ങളും !

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • EA Jabbar. മുഹമ്മദ് ആദ്യം പോയത് ആകാശത്തേക്കോ ജറുശലേമിലേക്കോ ?

ความคิดเห็น • 482

  • @jeswinkjose1829
    @jeswinkjose1829 ปีที่แล้ว +140

    50 നമ്സക്കരം അതായിരുന്നു നല്ലത് ബാക്കിഉള്ളവർക്ക് സമാധാനമായി ജീവിക്കാൻ സാധിക്കുമായിരുന്നു😆😆😆😆😆

    • @Sh-rg2tx
      @Sh-rg2tx ปีที่แล้ว +1

      🙆

    • @algulth_alnabi
      @algulth_alnabi ปีที่แล้ว +15

      എന്തുവാടേയ്, 11 ഭാര്യമാരുടേയും എണ്ണിയാലൊടുങ്ങാത്ത അടിമസ്ത്രീകളുടേയും വിശന്നു വലയുന്ന യോനിയിലൊന്നു തോണ്ടാൻ ഇവനു സമയം കിട്ടുമായിരുന്നോ...?

    • @jeswinkjose1829
      @jeswinkjose1829 ปีที่แล้ว +4

      @@algulth_alnabi 😜😜😜

    • @anwarailib
      @anwarailib ปีที่แล้ว +6

      പള്ളിയില്‍ പെറ്റു kidanolum 😂😂😂

    • @jijymolbaby1398
      @jijymolbaby1398 ปีที่แล้ว +2

      👌🤣🤣🤣🤣

  • @abdulrahmam8482
    @abdulrahmam8482 ปีที่แล้ว +53

    മാഷുക്ക് 72 ഹൂറികളെയും കള്ളും കഞ്ചാവ് എന്നിവയും ഒന്നും വേണ്ടേ....45 വർഷം മുൻപേ ഞാനും അതെല്ലാം ഉപേക്ഷിച്ചു് സന്തോഷത്തോടെ ജീവിക്കുന്നുണ്ട് മാഷേ.. ❤️❤️🙏🏼❤️❤️🙏🏼🌹💐

    • @shamsuknd922
      @shamsuknd922 ปีที่แล้ว +8

      I left Islam two years ago and am living happily now .

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 4 หลายเดือนก่อน

      മരിക്കും ഉറപ്പല്ലേ😊

    • @doshyhify
      @doshyhify 4 หลายเดือนก่อน +1

      ​​@@Mohammedjasir-hd1wg
      മരിക്കും ഉറപ്പാണ, മൊമ്മദേ
      ഏതെങ്കിലും പൊട്ടൻ, ഭ്രാന്തൻ (മജ്നൂൻ) മാരണം ബാധിച്ചവൻ വന്ന് ഒരു 100 ഹൂറികളും, കഞ്ചാവും, എംഡിഎംഎ, കള്ള വെടി വെക്കുമ്പോഴുള്ള ഒരു സുഖം കിട്ടാൻ കള്ള വെടികളും, ഇവിടെ ഞമ്മക്ക് 4 ന് പകരം 10 പെണ്ണുങ്ങളെ കെട്ടിക്കോളീൻ എന്ന ആയത്തും കൊണ്ട് വേറൊരു മുഴു ഭ്രാന്തൻ വരുന്നതും നോക്കി ഇരിക്കുവാ, അതോണ്ടാ ഞമ്മള് ഇതിനേക്കാൾ മികച്ച ആയത്തും ആരെങ്കിലും കൊണ്ടു വരീൻ എന്ന് വെല്ലുവിളിച്ച്, ഞമ്മള് കാക്കാന്മാർ ഒറ്റ കെട്ടായി കാത്തിരിക്കുന്നത്. 😜

    • @doshyhify
      @doshyhify 4 หลายเดือนก่อน +2

      ഉയിർപ്പെഴുന്നേൽപ്പ് നാളിൽ ആദ്യം വരുന്നത് ഞമ്മള് ആണെന്ന് മമ്മുഞ്ഞി പറഞ്ഞിട്ടുണ്ട്.
      ബുറാക്ക് യാത്രയിൽ ആദം മുതൽ ഈസാ വരെയും അവിടെയുണ്ട്. ആദമിന്റെ സന്തതികൾ ഇടത്തും വലത്തും ഉണ്ട്. ഇടത്ത് ഉള്ളവർ കരയുന്നു ചിഹ്നം പോയതോണ്ടാണോ❓😜
      മമ്മുഞ്ഞി ഇപ്പോഴും ഖബറിൽ അടിയും, ചവിട്ടും കൊണ്ട് പുളയുന്നു 😄

  • @hasna7913
    @hasna7913 ปีที่แล้ว +21

    അന്നത്തെ ആകാശങ്ങൾ അത്രയൊന്നും ഉയരത്തിൽ ആയിരുന്നില്ല കോണിവെച്ച് സിമ്പിൾ ആയിട്ട് പോയി വരാമായിരുന്നു 😀
    ഈ ഖുർആൻ ക്ലാസിന് പാരലൽ ആയിട്ട് ആയിരത്തൊന്നു രാവുകൾ എന്ന കഥ കൂടി വായിച്ചാൽ നന്നായി കണക്ട് ആകും

  • @naseermm9104
    @naseermm9104 ปีที่แล้ว +83

    എന്റെ പൊന്നു മാഷേ ഈ കഥ കേൾക്കുമ്പോൾ തല പെരുക്കുന്നു ബാലരമയിൽ ഇതിലും നല്ല കഥകൾ കേൾക്കാൻ കഴിയും എത്ര പൊട്ട ലോകത്ത് ഒരു ബുക്കിലും കാണാൻ സാധിക്കുകയില്ല

    • @prasadpp438
      @prasadpp438 ปีที่แล้ว

      ചരിത്രം എന്നാൽ ഒരു ഗ്രന്ഥം എഴുതുന്നതിനു മുൻപാകണം
      ഗുർആൻ മുഹമ്മദ്‌ നബി മരിച്ച ശേഷം ആണ്ഉണ്ടാക്കിയത്
      അതിന്റെ 2000/വർഷത്തിന് ശേഷം വന്ന അന്ന്യ ദേശക്കാരൻ ആണ് ചരിത്രം എഴുതുന്നത് എന്തൊരു വിശ്വാസം ആണ് മനുഷ്യർക്ക്, ചിന്തിക്കാൻ പോലും ഉള്ള സാമാന്യ ബുദ്ധി യില്ലാത്തവർ ആണോ വിശ്വാസികൾ ഇവർ ആരെയാണ് ഭയക്കുന്നത് കൊള്ളക്കാരെയോ, വ്യഭിചരികളെ യോ
      എങ്കിൽ ഇന്ന് മനുഷ്യാവകാശ നിയമം ദൈവം ഉണ്ടാക്കിയത് ആക്രമികളെ കൊല്ലാൻ ആയിരിക്കാം അക്രമികൾ നശിക്കുക തന്നെ വേണം മനുഷ്യർക്ക് ദോഷം ചെയ്യുന്ന മനുഷ്യർ ഭൂമിക്കുതന്നെ ദോഷം

    • @atheistuk8686
      @atheistuk8686 ปีที่แล้ว +5

      ഏതു ഒരു ideology um ( മതം ഉൾപെടുന്ന) അതിൽ അടിയുറച്ച് വിശ്വസിക്കുന്ന ജനങ്ങളും ആണ് ഏതു പൊളിറ്റിക്കൽ സിസ്റ്റംതിൻ്റെയും അടിത്തറ, സൗദി അറേബ്യൻ പൊളിറ്റിക്സ് സെമറ്റിക് മതത്തിൽ പെട്ട ഇസ്ലാം മതം എന്ന ideology Anu അവരുടെ പരമപ്രധാനം അയി അവിടുത്തെ ഷെയ്ഖ് ഭരണാധികാരികൾ ഉപയോഗിച്ച് വരുന്നതിന് ഒരു കാരണം ഉണ്ട്. മതം സാധാരണക്കാരുടെ കണ്ണിൽ അത് ദൈവത്തിൽ ഉള്ള വിശ്വാസം മരണ ശേഷം സ്വർഗത്തിലേക്ക് ഉള്ള ജീവിതവും മാത്രം ലക്ഷ്യം. അടുത്തത് താങ്കളുടെ രാഷ്ട്രീയ നീരിക്ഷന പാടവതെയും ചിന്തശേഷിയെയും ഉപയോഗിക്കേണ്ടതാണ്. സൗദി ഭരണം ഒരു റോയൽ ഫാമിലിയിൽ ഒതുങ്ങി നിൽക്കുക അണ് അവരുടെ ഫാമിലിയിൽ പെട്ട വ്യക്തികള് അണ് കുടുംബ സ്വത്ത് എന്ന രീതിയിൽ പാരമ്പഗതമായി ഒരു രാജ്യത്തെ ഭരിക്കുന്നത്,പെട്രോൾ നിന്നും കിട്ടുന്ന സമ്പത്ത് കോടികണക്കിന് അല്ല അവരുടെ വരുമാനം ട്രില്യൺ അണ് പൊതുവേ പറയാറ്..അവിടെ പൊതുവേ അറബ് രാജ്യങ്ങളിൽ ജനാതിപത്യ രീതിയിൽ ഉള്ള ഇലക്ഷൻ ഒന്നും നടക്കുന്നില്ല. പിതാവ് മരിച്ചാൽ മൂത്ത മകൻ അധികാരം എൽക്കും അവിടുത്തെ പൊതു ജനം നോക്ക് കുത്തികൾ മാത്രം, ജനങ്ങൾക്ക് ഭരണാധികാരികളെ വിമർശിക്കാൻ പാടില്ല എന്ത് തന്നെ ആയാലും, വധ ശിക്ഷ്ക ഉറപ്പാണ്. പക്ഷേ അവിടുത്തെ ജങ്ങൾ ഇതൊന്നും ചിന്തിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. , പകരം അഞ്ച് നേരം മുടങ്ങാതെ നിസ്കരിക്കുന്ന. അവരുടെ കിതബുകൾ വായിക്കുന്നു / ഓഡിയോ ബുക്ക് കേൾക്കുന്നു, അനുശാസിക്കുന്ന ഡ്രസ്സ് ധരിച്ചു നടക്കുന്ന, ശരീരത്തിൻ്റെ പ്രധാന ഭാഗത്തിൻ്റെ അഗ്രം കട്ട് ചെയ്ത വയ്ക്കുന്നു..അവിടെ ഉള്ള സമൂഹം മരണ ശേഷം ഉള്ള സ്വരഗത്തിന് വേണ്ടി ജീവിക്കാൽ അണ് അവരുടെ പാരമ പ്രധാന ലക്ഷ്യം. ഞാൻ ഒരു കമ്മ്യുണിസ്റ്റ് അല്ലെങ്കിലും കാറൽ മാക്സ് പറഞ്ഞ ഒരു കാര്യം,,"മതം മനുഷ്യനെ മയക്കുന്ന കറുപ്പ് അണ് "എന്ന്. സെമറ്റിക് മതത്തെ ഒരു പൊളിറ്റിക്കൽ ഡ്രഗ് ആയി വളരെ ഫലപ്രദം ആയി ഉപോയോഗിക്കുന്നു. അറബ് രാജ്യങ്ങൾ മത പരം എയ കാര്യങ്ങൾക്ക് വലിയ രീതിയിൽ ഫണ്ടിംഗ് നൽകാർ ഉണ്ടു പള്ളികൾ പണിയാൻ, കിതബുകൾ ഫ്രീ ആയി വിതരണം ചെയ്യാൻ, മത നേതാക്കൾക്ക് എല്ലാം. അവരുടെ മതത്തെ വിമർശിച്ചാൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഇടയക്കാർ ഉണ്ട്. സൗദി അറേബ്യൻ ജേർണലിസ്റ്റ് ജമാൽ ക്ശോഗി ഇസ്റ്റബുളിൽ സൗദിയുടെ അറിവോടെ കൊല്ലപ്പെട്ട വാർത്ത അറിയുമല്ലോ. സഊദി യിൽ തന്നെ ഒരു പാട് ഫ്രീ തിങ്കേഴ്സ് അഥവാ മതം വിട്ടവർ ഉണ്ട് എങ്കിലും പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വേണ്ടി മുഖ്യധാരയിൽ വരുന്നില്ല. സൗദിയിൽ ജനിച്ച് വളർന്ന അവിടുത്തെ അറബി ഭാഷ മനസ്സിൽ അക്കുന്ന അവർ ഒരു പാട് തെറ്റുകളും വ്യാകരണ തെറ്റുകളും ശാസ്ത്ര പരമായ തെറ്റുകളും അബദ്ധ അടങ്ങിയ കിത്താബ്കൾ ടോയ്‌ലറ്റ് waste പോകുന്ന sewer ലൈനിൽ അണ് കളയുന്നത്. ഇവിടെ മത നേതാക്കൾ അതിനെ പോളിഷ് ചെയ്ത പോളിഷ് ചെയ്തു വെളുപ്പിച്ചു സമ്പന്നൻ ആയി കൂടാതെ ഇതു വിശ്വസിച്ചു സ്വർഗ്ഗത്തിൽ എത്തും എന്നും വിശ്വസിക്കുന്ന കൂട്ടർ ഇവിടെ ധാരാളം. അറബി യുടെ ഒരു അക്ഷരം പോലും അറിയാത്ത വലിയ നല്ല വിദ്യഭ്യാസം ഉള്ള കെജരിവാൾ പോലെതെ നേതാക്കൾ മതത്തിൻ്റെ അംബാസിഡർ മാർ ആകുന്നു. ഏഷ്യൻ രാജ്യങ്ങളിൽ സെമറ്റിക് മതം ഏറ്റവും ഇഷ്ടപ്പെടുന്നതു അഴിമതിക്കാർ അയ രാഷ്ട്രീയ നേതാക്കൾ അണ്.
      സഊദി Arabian Free തിങ്കേഴ്സ് പറയുന്ന ഒരുകാര്യം മരണ ശേഷം അരും തന്നെ തിരിച്ചു വന്നു സ്വർഗം ഇല്ല എന്ന് തെളിയിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ സ്വർഗം എന്ന മരീചിക ബ്രയിൻ വാഷിംഗ് ലോടെ വിശ്വസിപ്പിച്ച് എടുക്കുന്നു. ഏഴ് ദിവസം കൊണ്ട് മനുഷ്യന് ചിന്തിക്കാൻ പോലമാകാത്ത അത്ര വലിപ്പുള്ള പ്രബഞ്ചം സൃഷ്ടിച്ച അണ് എങ്കിൽ സ്വർഗ്ഗം എന്ന കാര്യം ഇ അനേക ആയിരം പ്രകാശ വർഷ ദൂരത്തിൽ ഉള്ള ഇ പ്രബംജത്തിൽ ഒരു കടുക് മണി പോലെ വലുപ്പം ഉള്ള ഭൂമിയിൽ ചെറിയ മനുഷ്യരെ കാണിക്കാൻ എത്ര നിസ്സാരം.

    • @eajabbar169
      @eajabbar169 ปีที่แล้ว +1

      ബാലരമയെ ആരും വിമർഷിക്കുന്നില്ലലോ

    • @moideenkuttykadengal3015
      @moideenkuttykadengal3015 ปีที่แล้ว

      Jambaar Kollaaaambi Ullikke Marakkirikkatte..... Avante Utopian Qur'an Vivarannam Athrakkunde....😛😄😡😛

    • @shajinirappil3017
      @shajinirappil3017 ปีที่แล้ว +3

      ചന്ദ്രനെ ചവിട്ടി പൊട്ടിച്ച് പിളര്‍ന്ന കഥ

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว +15

    ഖുർആൻ അല്ലാഹു ഇറക്കിയ കിത്താബ് തന്നെയാണ് പക്ഷെ അല്ലാഹുവിന് ഇത്രയും ബുദ്ധിയും ഇത്രയും ധാർമികതയും ഉള്ളൂ എന്നാണ് നാം മനസ്സിലാക്കേണ്ടത് മാഷേ

  • @fireball_20241
    @fireball_20241 ปีที่แล้ว +19

    പ്രിയപ്പെട്ട മാഷെ ഇതൊക്കെ വിശ്വസിച്ച് 5നേരം പള്ളികളിലേക്ക് ഓടുന്ന പാവങ്ങൾ തീർച്ചയായും ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ തന്നെയായിരിക്കും തീർച്ച

  • @thehacknologist1692
    @thehacknologist1692 ปีที่แล้ว +16

    ഈ പൊട്ടക്കഥകളും വിശ്വസിച്ച് എത്രയോ പാവങ്ങൾ ജീവിക്കുന്നു. കഷ്ടം

    • @sherinsheri9626
      @sherinsheri9626 ปีที่แล้ว

      Ellavarum inganokke thanne allee? Ella mathathilum undavum inganathe kadhakal

    • @hamzathhamzath8424
      @hamzathhamzath8424 ปีที่แล้ว

      Nirthi pooyi urag balaale

    • @Kappenen3852
      @Kappenen3852 ปีที่แล้ว

      @@sherinsheri9626 No

    • @sherinsheri9626
      @sherinsheri9626 ปีที่แล้ว

      @@Kappenen3852 enth no😂

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      പാവങ്ങൾ ... ജിഹാദി ആയി പൊട്ടിത്തെറിക്താതിരുന്നാൽ മതി യായിരുന്നു

  • @comradecbs7498
    @comradecbs7498 ปีที่แล้ว +44

    വെറും ഒരു മനുഷ്യൻ ആയ ഞാനും മാഷിന്റെ ഗുറാൻ വിശദീകരണം കേൾക്കുന്നു 🙏

    • @ottakkannan2050
      @ottakkannan2050 ปีที่แล้ว +1

      @@PressMax angles and evils also watch this channel!!!

  • @sainudheenm.h1696
    @sainudheenm.h1696 ปีที่แล้ว +18

    എന്റെ സംശയങ്ങൾ എല്ലാം മാറി ഇത് മനുഷ്യന്റെ കൈ കടത്താലാണന്ന് എഴുത്തുകാരന്റെ ഭാവനയിൽ ആണ് രചിച്ചത്

    • @hussainpp3160
      @hussainpp3160 ปีที่แล้ว

      , ഇത്‌ മനുഷ്യന്റെ കൈകടത്തലല്ല, യുക്തിവാദിയായ, അന്റെ മാഷിന്റെ കൈ കടത്തലാലാണ്

    • @nidhusvlogs3551
      @nidhusvlogs3551 6 หลายเดือนก่อน

      ഇയാളുടെ മണ്ടത്തരം വിശ്വസിക്കുന്നർത്തെന്തിന്

    • @nidhusvlogs3551
      @nidhusvlogs3551 6 หลายเดือนก่อน

      ഇയാളുടെ മണ്ടത്തരം വിശ്വസിക്കുന്നർത്തെന്തിന്

  • @sureshjohn2218
    @sureshjohn2218 ปีที่แล้ว +9

    മുഹമ്മദ് ബുറാക്കിൻ്റെ പുറത്ത് കയറി പോയി എന്ന് കേൾക്കുമ്പോൾ കുട്ടൂസൻ്റെയും ഡാകിനിയുടെയും കുന്തത്തിൽ കയറി പോകുന്നതാണ് ഓർമ്മ വരുന്നത് . ഒരു സ്വപ്നം വരുത്തിവെച്ച വിന നോക്കണേ .

    • @Samsungbrowsr
      @Samsungbrowsr 9 หลายเดือนก่อน +2

      😃😃😃😂😂😂😂😂😂😂

    • @doshyhify
      @doshyhify 2 หลายเดือนก่อน +1

      കണ്ണ് എത്തുന്ന ദൂരം കാലും എത്തും എന്ന വരി മാത്രം മതി ഇത് എന്ത് അസുഖം ആണെന്ന്.
      പറക്കുന്ന ജീവിക്ക് നീളം കൂടിയ കാല് ആവിശ്യമില്ല. വേഗത്തിൽ ഓടുന്ന കുതിരയുടെ കാലിന്റെ നീളം നമുക്ക് അറിയാം. ബുറാക്ക് ഓടുന്ന ജീവിയല്ല, പറക്കുന്ന ജീവിയാണ്.
      തള്ള് തള്ളാഹുവിന് സ്വന്തം.
      6 ആം നൂറ്റാണ്ടിലെ കള്ള് വണ്ടി ഉന്തുന്ന മുറി തുമ്പുകൾ

  • @Thankachan-t3k
    @Thankachan-t3k 10 หลายเดือนก่อน +5

    അള്ളാഹു: മോനെ നീ ദിവസവും അമ്പതു പെഗ്ഗ് അടിക്കണം
    മമ്മദ്: വളരെ സന്തോഷം പ്രഭോ
    മൂസ: എടാ മമ്മദേ മദ്രസപൊട്ടാ, നീ ഒരു ദിവസം അമ്പതു പെഗ്ഗടിച്ചാൽ നിന്റെ പന്ത്രണ്ടു ബീവിമാരെ ഉമറും അബൂബക്കറും അലിയും മറ്റു സഹാബിമാരും കേറി പാട്ടത്തിനു കൃഷി ചെയ്യും. ആ വിളവ് മുയ്മൻ നീ എടുക്കേണ്ടി ബരും
    മമ്മദ്, അയ്യോ അള്ളാ ബേണ്ടാ
    അള്ളാഹു , ഓക്കെ, മോനെ നീ താങ്ങത്തില്ല എന്ന് ഞമ്മക്ക് അറിയാമായിരുന്നു, ഞമ്മള് തന്നെ താങ്ങുന്നില്ല. പിന്നാ നീ! ബാള് ബെച്ചു ബാള് ബെച്ചു തളരും മോനെ , ശരി അഞ്ചു പെഗ്ഗ് കുറച്ചു അടിച്ചാ മതി
    മൂസ: എടാ പുല്ലേ നാല്പത്തഞ്ചു പെഗ്ഗ് ഒറ്റക്കിരുന്നു അടിച്ചാൽ നീ മയ്യത്താകിപ്പോകും, നിന്റെ ബീവിമാരെ സഹാബികൾ കേറി മേയും, അവര് പലവിധ കൃഷി ചെയ്യും അത് ബേണോ? കപ്പ കൃഷി, അള്ളോ അത് നമുക്ക് ഹറാമാണ്. കൃഷിയിടം പൊളിഞ്ഞു പോകും അത് ബേണോ?
    മമ്മദ്: തള്ളേ, ഞമ്മള് താങ്ങൂല, അള്ളാ കുറച്ചു പെഗ്ഗ് കുറച്ചു അടിച്ചാൽ മതിയോ? ഞമ്മള് മയ്യത്തായി സുബർക്കത്തില് ബരൂമ്പോ , മദ്യപ്പുഴയിൽ നിന്ന് ബാക്കി അടിച്ചോളാം
    അള്ളാഹു, അത് മതി മോനെ, നീ പോയി പൊളിക്കേടാ മോനെ, പോയി കൃഷി ചെയ്യൂ കുറച്ചു കൃഷിയിടം പാട്ടത്തിനു എടുത്തോ, ഈജിപ്റ്റീന് ഒരു കൃഷിയിടം കപ്പലിൽ ബരുന്നുണ്ട്, കപ്പല് മേടിക്കരുത്
    മമ്മദ്: ഓക്കെ അല്ലാഹ് , ഓക്കേ മൂസാ , എടീ ബുറാക്കെ , എണീക്കടീ, കിടന്നു ഉറങ്ങുകയാണ് ശവം, കുനിഞ്ഞു നിക്കെടീ പുറത്തു കയറട്ടെ
    ഇതാണ് സംഭവിച്ചത്, ബാക്കിയുള്ളതൊക്കെ നസ്‌ക്ക് ചെയ്തിരിക്കുന്നു.
    പോയി നാലെണ്ണം അടിച്ചു കൃഷി ചെയ്യാൻ നോക്കെടാ ഹമുക്കുകളെ

  • @manushyan.
    @manushyan. ปีที่แล้ว +21

    മാഷേ ഒരു അഭ്യർത്ഥന, ഇനി മുതലെങ്കിലും ഹദീസിൽ ഉള്ള കാര്യങ്ങൾ പറയുമ്പോൾ ഏതു ഹദീസ് എന്നും എത്ര നമ്പർ എന്നും ദയവായി പറയണേ, പഠിക്കാൻ വേണ്ടി ആണു

  • @anurajkr9697
    @anurajkr9697 ปีที่แล้ว +8

    ചുരുക്കത്തിൽ ഖുർആൻ മുഹമ്മദ്‌ രാത്രിയിൽ കണ്ട പേ കിനാക്കൾ ആണെന്ന് സാരം 😄

  • @Muhammedxmusic
    @Muhammedxmusic ปีที่แล้ว +2

    മലക്കുകൾ മുഹമ്മദിന്റെ ഹൃദയത്തിൽ ആഞ്ചിയോ പ്ലാസ്റ്റി നടത്തിയതിന് പകരം തലച്ചോറിനൊരു ഇലക്ട്രിക് ഷോക്ക് കൊടുത്തിരുന്നെങ്കിൽ എല്ലാം റെഡി ആയേനെ. 😀

  • @sreekumar7810
    @sreekumar7810 ปีที่แล้ว +8

    മാഷേ ഒരു 1000നിസ്കാരം ചെയ്യാൻ അള്ളാഹു പറഞ്ഞിരുന്നെങ്കിൽ മറ്റു മാറ്റക്കാർക്ക് സമാധാനം ഉണ്ടാകുമായിരുന്നു.

  • @josephvarkey8921
    @josephvarkey8921 ปีที่แล้ว +18

    ഏതൊക്കെ കേട്ടാലും വിശ്വസിക്കുന്ന ഈ കാക്ക കളെ സമ്മതിച്ചു എന്റെ റബ്ബ്

    • @ABCBUILDERSKKL
      @ABCBUILDERSKKL ปีที่แล้ว +1

      ബൈബിൾ വായിച്ചാൽ ഇതിലും വല്യ തമാശയല്ലെ 😅

    • @ashrafashraf7181
      @ashrafashraf7181 7 หลายเดือนก่อน

      Ennu oru Bible vayikunna pottan 😂😂😂

  • @muthpious7981
    @muthpious7981 18 วันที่ผ่านมา +2

    ജൂതന്റെ അമ്പലം കയ്യേറി മസ്ജിദ് പണിതു ഇന്ത്യയിൽ രാമക്ഷേത്രം പൊളിച്ച് ബാബറി മസ്ജിദ് പണിതത് പോലെ ☪️💚🗡💥
    ഹിന്ദു രാമജന്മഭൂമി തിരിച്ചു പിടിച്ചത് പോലെ ജൂതൻ ടെമ്പിൾ മൗണ്ടും തിരിച്ച് പിടിക്കും മുശ്രിക്കുകൾ കഅബ യും കൂടി തിരിച്ച് പിടിക്കണമെന്നാണ് എന്റെയൊരിത് 🔥🔥🔥🔥🔥🔥🔥

  • @haridasantp9604
    @haridasantp9604 8 หลายเดือนก่อน +3

    ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം മാത്രമാണ് ഈ പറയുന്ന ഖുർആൻ

  • @mohammedali-zc6qv
    @mohammedali-zc6qv ปีที่แล้ว +8

    സംശയങ്ങളുടെ ഒരു കുമ്പാരമാണ് ഇസ്ലാം മിക്ക 916 വിശ്വോസികളും ഇസ്ലാമിന്റെ ഒരു മൂല പോലും തൊട്ടിട്ടില്ല ഖുർആൻ ആണ് ആദികാരിക ഗ്രന്ഥം എന്നാൽ ഒരു സാധരണ വിശ്വോസി ഖുർആൻ വായിച്ചാൽ ഒന്നും മനസിലാവില്ല ഈ ഗ്രന്ഥം നാം വളരെ എളുപ്പമാക്കിയിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നു എന്തെങ്കിലും തിരിയണമെങ്കിൽ 250 . 300 വർഷത്തിന് ശേഷം വന്ന ഹദിസ് നോക്കണം ഒരാൾ ഉറക്കത്തിൽ കണ്ട സ്വപ്നം അതൊരു കഥ പോലെ വിവരിക്കുന്നു കുറെ പേർ അത് വിശ്വോസിക്കുന്നു :

    • @mumtazabdulla9420
      @mumtazabdulla9420 ปีที่แล้ว

      ഹോ.... ആദമി.. സത്യവും യഥാർത്യവും തരം തിരിച് മനസ്സിലാക്കാനുള്ള കഴിവുള്ളവർക്ക് ഖുർആൻ അറബിക്കടലിനെക്കാളും വലിയ സമുദ്രമാണ് എന്ന് അറിയുക.... എവിടെ അറബി ക്കടലും ഒരു കെട്ടു കഥ യാണ് എന്ന് പറയാൻ ഡിങ്കൻമാർകെ കഴിയു.

    • @mohammedali-zc6qv
      @mohammedali-zc6qv ปีที่แล้ว +2

      @@mumtazabdulla9420 അയ്യോ പാവം . സത്യം അങ്ങ് സൗദ്യ അറേബ്യയിലും ഇറാനിലും ഒക്കെ തിരിച്ചറിഞ്ഞു വരുന്നുണ്ട് ഭുമിയിലെ ഏറ്റവും വലിയ കടൽ അറബികടൽ ഹ ഹ ഹ.

    • @mumtazabdulla9420
      @mumtazabdulla9420 ปีที่แล้ว

      @@mohammedali-zc6qv ആദം സന്താനമേ.....
      എവിടെങ്കിലും ഒരു ചെറു വിരൽ അനങ്ങുബോൾ ഖുർആൻ തകർന്നു എന്ന് വിധി എഴുതു ന്നവർ... ഖുർആൻറെ നിർമാതാവ് അവന്റെ കണ്ണ് തുറന്നുന്നിരിക്കുന്നത്. ഉദ :- 2019 പൗരത്യ ബേദഗതി നിയമം NCR

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      @@mumtazabdulla9420 ആദ്യം മലയാളമെങ്കിലും നേരെ ചൊവ്വേ എഴുതാൻ പഠിക്കൂ, എന്നിട്ടാകാം ഖുറാൻ പഠനം

  • @sasidharanp.v3404
    @sasidharanp.v3404 ปีที่แล้ว +26

    മാഷേ..അങ്ങയുടെ ശ്രമം തുടരണേ'' സമൂഹത്തിനൊരു വെളിച്ചംകിട്ടാനിടയാകട്ടെ.....!🙏🏼

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 ปีที่แล้ว

      Thannepoleyullaverk velicham.kittum. colambi varumaanavum.kittum ! Adhi alle.ee.nadakam.mr. sasidharan !

    • @ichucb3328
      @ichucb3328 ปีที่แล้ว

      Eee maashinod jabbar kadalinre aazathile iruttine adaayath shasthram ippo kand pidichathum qurhan 1400 varsham mumb paranjathumaaya kaaryam paraybo jaba jaba jabaaa adikkunna videoyum kandal nallathaayrunnu 🤣🤣🤣🤣🤣

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@ichucb3328 Thankal aa video muzhuvanayi kanuka, allathe Akbar paranjathu mathram kettu bakkiyullathu skip cheythal ithu thanne sambhavikkum......

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +12

    ആദമിന്റെ ഒരു ഗതികേട്
    കരഞ്ഞു കൊണ്ടും ചിരിച്ചികൊണ്ടും കാലം കയിക്കേണ്ട ഗതികേട്
    ചിരിക്കുകയും കരയുകയും ചെയ്യുക ഭ്രാന്തനല്ലേകാലാ കാലം ഭ്രാന്തനായി കഴിയണ്ട അവസ്ഥ ആദാമിന്

    • @vcrktm4975
      @vcrktm4975 ปีที่แล้ว +4

      മുന്തിയ ഇനം കഞ്ചാവ് അടിച്ചിട്ടിരിക്കുകയാ മൂപ്പര് ..

    • @abdullav1615
      @abdullav1615 ปีที่แล้ว +3

      ആരും കളിയാക്കരുത്
      മാനസിക മാണ്.

    • @sapien2023
      @sapien2023 ปีที่แล้ว +1

      ആദമിന് പോലും സ്വർഗ്ഗത്തിൽ ഹൂറികളെ കിട്ടീട്ടില്ല.

  • @KTLF-dr4se
    @KTLF-dr4se ปีที่แล้ว +4

    ഇത്രയൊക്കെ മാഷ്‌ പറഞ്ഞിട്ടും ഒരു പണ്ഡിതനും ഇതൊന്നും ശരിയല്ലെന്ന് പറഞ്ഞു വരാത്തത് കഷ്ടം തന്നെ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +9

    മോശക് ഉണ്ടായ ദയപോലും നബിക്ക് ഉണ്ടായില്ല

  • @ajithbhaskar8995
    @ajithbhaskar8995 ปีที่แล้ว +3

    അളളാഹുവിനേക്കാളും ബുദ്ധിമാന്‍ മൂസാനബിയാണെന്നതിന് യാതൊരു തര്‍ക്കവുമില്ല

  • @jeswinkjose1829
    @jeswinkjose1829 ปีที่แล้ว +14

    മുൻപ് കിട്ടാത്ത നിസ്ക്കാരം രണ്ടു റക്കായ്യത്ത് നിസ്ക്കരിച്ചു😆😆😆 അര മണിക്കൂർ മുൻപേ പുറപ്പെട്ടു വേണമെങ്കിൽ രണ്ട് മണിക്കൂർ മുൻപേ പുറപ്പെടാം😜😜😜😆😆😆😆

    • @rafeeqrafeew4353
      @rafeeqrafeew4353 ปีที่แล้ว

      അലിഫ്‌ ലാം മീം
      ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.
      അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന്‌ ചെലവഴിക്കുകയും,
      നിനക്കും നിന്‍റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ ( സൂക്ഷ്മത പാലിക്കുന്നവര്‍ ).
      അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.
      സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
      അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ (2). അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌
      ആലി ഇമ്രാൻ
      നക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@rafeeqrafeew4353 സ്വന്തം ഗ്രന്ഥത്തിൽ മനുഷ്യരെ പിഴപ്പിക്കാൻ വചനങ്ങൾ ഇട്ടു കൊടുത്തവൻ - എന്തൊരു കാരുണ്യവാൻ?

  • @pets847sean
    @pets847sean ปีที่แล้ว +7

    ഇനിയും പോകാൻ എനിക്ക് ലജ്ജ തോന്നുന്നു 😂😂

  • @malayalikerala6035
    @malayalikerala6035 ปีที่แล้ว +8

    ആദം, ഇബ്രാഹിം, മുസ. ഇസ്സ. ആകാശത്തിൽ,എവിടെ കാബ പണിത ഇസ്മായിൽ? . മനുഷ്യന് എത്ര നിസ്കാരം നടത്താൻ പറ്റും എന്ന് അറിയാത്ത അള്ളാഹു? മുസ്സ 5 ആക്കിയില്ലയങ്കിൽ എന്താരുന്നു ഗതി.?

    • @udhamsingh6989
      @udhamsingh6989 ปีที่แล้ว +4

      നാട്ടുകാർക്ക് ശല്യം കുറഞ്ഞു കിട്ടുമായിരുന്നു ...

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว +2

      @udham singh
      24 മണിക്കൂറും നിർത്താതെ ബാങ്ക് വിളിച്ചു കൊണ്ടിരിക്കും. അതാണോ ശല്യം കുറയുന്നത് 😭

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      നാട്ടുകാർക്ക് സമാധാനം കിട്ടിയേനെ പീഡനത്തിന് സമയം കിട്ടുല്ല

  • @haneefaveerasseri5938
    @haneefaveerasseri5938 ปีที่แล้ว +7

    മാഷ് പഠിച്ചിട്ടുള്ള അത്ര ഈ ഖുര്‍ആന്‍ ഒരു ഇസ്ലാംമത പണ്ഡിതനും പഠിച്ചിട്ടുണ്ടാവില്ല എന്നുവേണം മനസ്സിലാക്കാന്‍.
    അല്ലെങ്കില്‍ വിമര്‍ശനാത്മകമായ ഖുര്‍ആന്‍ പഠന ക്ലാസിനെ എതിര്‍ക്കാനും സംവാദ വെല്ലുവിളി മുഴക്കാനും ഒക്കെ ബാലുശ്ശേരിമാര്‍ വരേണ്ടതായിരുന്നു.

  • @farzanahameed476
    @farzanahameed476 ปีที่แล้ว +4

    മുഹമ്മദൻ കൾട്ട് ആണ് ഇസ്ലാം,
    അതൊരു മതം ആണോ ?

  • @sivadasankm5791
    @sivadasankm5791 ปีที่แล้ว +9

    പ്രിയ ജബ്ബാർ മാഷേ.... അങ്ങയെ എത്രയോ വർഷങ്ങളായി ഞാൻ വായിക്കുന്നു... മാഷെ ങ്ങനെ പിടിച്ചു നിന്നു ഇത്രയും കാലം.... സോഷ്യൽ മീഡിയ ഉണ്ടാകുന്നതിന് മുമ്പേ സാർ ഈ രംഗത്തുണ്ട് എന്നറിയാം... സാറിനെ നെഞ്ചിൽ ചേർത്ത് പിടിക്കുന്നു.... സ്റ്റേ ഹ പൂർവം

  • @malayalikerala6035
    @malayalikerala6035 ปีที่แล้ว +5

    70,000 മലക്കുകൾ? എങ്ങനെ എണ്ണിയത്.? 😂🫴

  • @niranjayniranjay6157
    @niranjayniranjay6157 ปีที่แล้ว +2

    അത് ശരി..... അപ്പോള്‍ പ്രവാചകരൊന്നും സ്വര്‍ഗ്ഗത്തില്‍ എത്തിയില്ല അല്ലേ.... എല്ലാവരും ഓരോ ആകാശത്തങ്ങനെ നില്‍ക്കുകയാണല്ലേ.... അഥവാ മുഹമ്മദ് മാത്രമല്ല എല്ലാ പ്രവാചകരും എയറിലാണ്....😀

  • @Abdutha
    @Abdutha 5 หลายเดือนก่อน +1

    ദൈവം ഇതൊക്ക ഒരു സങ്കല്പം ആണെന്ന് ഒരു വിധം ആളുകൾ കൊക്കെ അറിയാം. പിന്നെ നമ്മൾ പല മതം അങ്ങ് പിന്തുടരുന്നു അത്ര തന്നെ...

  • @ratheeshkrishna7028
    @ratheeshkrishna7028 ปีที่แล้ว +2

    മദ്രസ പൊട്ടൻ മാരെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ

  • @aprajanrajan186
    @aprajanrajan186 ปีที่แล้ว +2

    നബിയുടെ ആകാശയാത്രയിൽവെച് ഹനുമാനെ വഴിയിൽ വെച്ച് കണ്ടതായി പറയുന്നുണ്ടോ മാഷേ,

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 ปีที่แล้ว +1

    സഖാക്കളോടൊപ്പം...കിടന്നുറങ്ങാൻ..കിടന്ന..നബിയെ....പിറ്റെദിവസം...രാവിലെ...എളാപ്പാൻ്റെ..മോള്..
    ഉമ്മുഹാനിയുടെ വീട്ടിൽ
    നിന്നും കണ്ടെത്തി...
    ഖദീജയുടെ...മരണത്തിന്റെ..ഒരുമാസത്തിനുള്ളി
    ലായിരുന്നു...നാട്ടുകാർക്കു
    മുന്നിൽ..പിടിച്ച് നിൽക്കാൻ...പറഞ്ഞ കഥയാണ്....!

  • @aravindakshan476
    @aravindakshan476 ปีที่แล้ว +2

    ഓരോ ആകാശവും ഒരു കോണി വച്ചുകേറാൻ പാകത്തിൽ വളരെ അടുത്താണ് ഭാഗ്യം 😂

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว +1

    പ്രവാചകൻ മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽമുഖദിസു്വരെ സഞ്ചരിച്ചുവെന്നേ വിശുദ്ധ ഖുർആൻ ഖണ്ഡിതമായി പ്രസതാവിക്കുന്നുള്ളു. അവിടന്ന് അത്യുന്നതലോകങ്ങളിലേക്കുപോയി അല്ലാഹുവിൻെറ മുമ്പിൽ ഹാജരായി എന്നതു ഹദീസുകളിലാണ് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഇത് മിഅ്റാജ് എന്നപേരിൽ പ്രസിദ്ധമായ സംഭവമാകുന്നു. അല്ലാഹുവിൻെറ അപാരമായകഴിവിനാൽ സംഭവിച്ച ഒരു കാര്യമായിരുന്നു അത്.

  • @ammadpk300
    @ammadpk300 ปีที่แล้ว +5

    ആടിനെ മേക്കാൻ പോയപ്പോൾ ഒരു ഓപ്പറേഷൻ നടന്നിട്ടുണ്ട് - ചെറുപ്പത്തിൽ

    • @littley__devil
      @littley__devil 7 หลายเดือนก่อน

      അതെ ഹൃദയത്തിന് ആണ് എന്ന് കേട്ടിട്ടുണ്ട് 😌

    • @abdurahimankodasseri9721
      @abdurahimankodasseri9721 6 หลายเดือนก่อน

      😊​@@littley__devil

  • @vinodvijayan8253
    @vinodvijayan8253 ปีที่แล้ว +3

    അപ്പൊ പാവം ആദം ആകെ കിളി പോയി ഇരിക്കുകയാണ് !!! ചിരിയും കരച്ചിലും തന്നെ !!!

  • @padiyaraa
    @padiyaraa ปีที่แล้ว +6

    കിളി പോയ മുഹമ്മദ് 😂

  • @sakkeertm8878
    @sakkeertm8878 ปีที่แล้ว +6

    നാസർ കൊടിമരം ഇതൊക്കെ ക്ലബ്‌ ഹൗസിൽ പറഞ്ഞിട്ടുണ്ട്

  • @mahaneeshforyou2090
    @mahaneeshforyou2090 ปีที่แล้ว +3

    ഈ മനുഷ്യനെയാണ് രവി ദൈവ ഫാൻസ് ജിഹാദി എന്നൊക്കെ വിളിക്കുന്നത്

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      താങ്കളെ മദ്രസ്സ പൊട്ടൻ എന്നും

  • @pggamer29
    @pggamer29 หลายเดือนก่อน

    ഒരു ആധികാരികതയും ഇല്ലാത്ത ഈ കിത്താബും പൊക്കിപിടിച്ചു നടക്കുന്നവരുടെ അവസ്ഥ എവിടെപ്പോയാലും തേയല് തന്നെ വിധി 😂😂😂

  • @Babucalicut
    @Babucalicut 28 วันที่ผ่านมา

    അല്ലാഹുവിനേക്കാൾ ബുദ്ധി മൂസ്സക്ക് ആയിരുന്നു ല്ലേ...? നല്ല പഷ്ട് അള്ളാഹു. 😄😄😄

  • @babyemmanuel853
    @babyemmanuel853 2 หลายเดือนก่อน +1

    ഒരു നാട്ടിൽ മഹാനായ, അഥവ ഉന്നത സ്ഥാനത്തുള്ള ഒരാളുണ്ടങ്കിൽ ചിലരൊക്കെ പറയും, അതെൻറ വിധത്തിലുള്ള സ്വന്തക്കാരാണ്., അല്ലങ്കിൽ എൻറ ബന്ധുക്കാരുടെ സ്വന്തക്കാരാണന്ന്...
    ഒന്നുമില്ലാത്തവർ പറയും, ഇത് ഇന്നവരുടെ ബന്ധുവാണ് അഥവ സ്വന്തമാണന്ന്...
    ഇതുമാനുഷീകം...
    അതുപോലെയാണ് അന്നത്തെ മഹാന്മാരായ ജൂദൻറ എല്ലാകഥകളും മുഹമ്മദ് കണ്ടെടുത്തു സ്വന്തമാക്കി...
    അല്പസ്വല്പം പേരും ശൈലിയും മാറ്റി തൻറേതാക്കി...
    അങ്ങനെയാണ്
    യഹൂദരുടെ തോറയും, മറ്റ് ഗ്രന്ഥങ്ങളും തൻറേതാക്കിയത്...
    അബ്രാഹവും, ഇസ്മായേലും, ഇസ്ഹാഖും, യാക്കോബും, മോശയും, ദാവീദും, സോളമനും ദാനിയേലും യേശു ക്രിസ്തുവും യഹൂദരാണ്....
    എന്നാൽ മൊഹമ്മദും, ഖുറൈശികളും അബ്രാഹമിൻറ വംശത്തിൽ പെട്ടവരല്ല...
    എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങളാണത്...
    അന്നത്തെ ഖുറൈശികളും, അറബികളും വിദ്യാഭ്യാസം ഇല്ലാത്തവരായതുകൊണ്ട് ഇതൊന്നും മനസിലാക്കാൻ സാധിക്കണമെന്നില്ല...
    ആ മണ്ടത്തരങ്ങൾ ഇന്നും ചിലർ വിശ്വസിക്കുന്നു...
    ഇസ്മായേൽ എന്നാൽ ദൈവം കേട്ടു എന്നാണ് അർത്ഥം...
    എന്നാൽ ഇസ്മായീൽ എന്നിൽ സാത്താൻ (ജിന്ന്) കേട്ടു., അഥവ സാത്താൻറ സന്തതി എന്നാണു അർത്ഥം...

  • @AnilKumar-xp7uo
    @AnilKumar-xp7uo หลายเดือนก่อน

    ചിലപ്പോൾ ബിരിയാണി കിട്ടിയാലോ??!!
    മാഷേ.. ഹൂറികളും കള്ളും പാലും പഴവും ബാലകൻ (?) മാരേയും കിട്ടിയാലോ??

  • @anilmenon8641
    @anilmenon8641 11 วันที่ผ่านมา

    "ഗു" അഥവാ ഇരുട്ടിനെ നീക്കുന്നവൻ ആണ് ഗുരു അപ്പോൾ ഇസ്ളാം എന്ന ഇരുട്ടിനെ നീക്കുന്ന ഗുരു തന്നെ മാഷ്..❤❤🎉

  • @Raindropd.
    @Raindropd. 21 วันที่ผ่านมา

    ഒരു ബക്കറ്റിൽ കാടിവെള്ളവും കുറച്ചു പിണ്ണാക്കും കലക്കി കൊടുത്താൽ ബുറാക്ക് മണിക്കൂറിൽ ആയിരം km വേഗത്തിൽ പറക്കും

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว +2

    ഹൃദയം എന്ന് പറയുന്നത് മനസ്സ് ആണെന്നാണ് മുമ്പുള്ള സന്കല്പം.
    അത് കൊണ്ടാണല്ലോ ഹൃദയം സംസം വെള്ളം കൊണ്ട് കഴുകി എന്ന് പറയുന്നത്?
    ഹൃദയത്തിന്റെ ജോലി രക്തചംക്രമണം മാത്രമാണ് എന്ന് ശാസ്ത്രബോധം ഉള്ളവർക്ക് ഇന്ന് അറിയാം.
    ചിന്തകൾ മുഴുവൻ നടക്കുന്നത് തലച്ചോറിൽ ആണ്.
    അല്ലാതെ ഹൃദയത്തിൽ അല്ല.
    മസ്തിഷ്ക മരണം സംഭവിച്ചാൽ പോലും ഒരാൾ ഐസിയുവിൽ കുറെ ദിവസങ്ങൾ കൂടി ജീവിക്കാൻ കഴിയും.
    എന്നാൽ ഹൃദയസംഭനം സംഭവിച്ചാൽ മരണം ആ നിമിഷം തന്നെ സംഭവിക്കും.

  • @SajiVarghese-ln6pe
    @SajiVarghese-ln6pe 21 วันที่ผ่านมา

    ബൈബിൾ ൽ പൗലോസ് ഏഴാം ആകാശത്തു പോയ കഥ ഉണ്ട് ചില ഭാഗങ്ങൾ ബൈബിൾലെ വെളിപ്പാട് ദാനിയേൽ കഥകൾ 😅

  • @sajeermhd3986
    @sajeermhd3986 9 หลายเดือนก่อน

    Mr അബ്ദുൽ ജബ്ബാർ - താങ്കളും താങ്കളുടെ അനുയായികളും നിങ്ങളുടെ വീക്ഷണത്തിൽ മനസ്സിലാക്കി - അതിനനുസരിച്ച് വ്യാഖ്യാനിച്ച്ഇസ്ലാമിനെ നിഷ്ക്കരുണം തകർത്തുകൊണ്ടിരിക്കുന്നു.
    പക്ഷെ : ഇസ്ലാം അന്നും ഇന്നും അവതരണകാലഘട്ടം മുതൽ ഈ ആധുനിക കാലഘട്ടം വരെ ഇസ്ലാമിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ താങ്കളെപ്പോലെ യുളള വിരോധികൾ ശ്രമിച്ചിട്ടും ഏതാനും ചില ദൈവ നിഷേധികളൊഴികെ യല്ലാതെ ഒരു യഥാർത്ഥ വിശ്വാസിയെപ്പോലും മാറ്റാൻ കഴിയുന്നില്ലാ എന്നല്ല. അത് മനുഷ്യജന്മം ഉള്ളടത്തോളം കാലം നിലനിൽക്കുക തന്നെ ചെയ്യും - കാരണം ഇസ്ലാം ദൈവിക മതമാണ്. അതിന്റെ തകർച്ചയെ ദൈവം തന്നെ കാത്തു കൊളളും - താങ്കൾക്ക് നല്ല ബുദ്ധി നൽകട്ടെ

  • @KareemKudiyrikal
    @KareemKudiyrikal 2 หลายเดือนก่อน

    എല്ലാം വിവരിക്കുന്ന കൂട്ടത്തിൽ ജൂതൻ ചെയ്തിരുന്ന ഇപ്പോഴും ചെയ്യുന്ന ആൺ കുട്ടികളുടെ തുമ്പ് ചെത്തുന്ന നടപടിയുടെ കഥ കൂടി അവതരിപ്പിക്കണം ആ കാലത്ത് അറബികൾ ചെയ്യാറില്ല ജൂതന്മാർ മാത്രമാണ് ചെയ്തിരുന്നത്

  • @tomykabraham1007
    @tomykabraham1007 หลายเดือนก่อน

    vimal kumar എന്നു claim ചെയ്തില്ലെല്ലൊ ബാഗ്യം 😂😂😂😂😂

  • @rajupyleepalatty
    @rajupyleepalatty หลายเดือนก่อน

    ഏഴാം നൂറ്റാണ്ടായപ്പോഴെക്കും ജറുസലം ക്രിസ്താനികളുടെയും ജൂതൻമാരുടെയും പുണ്യസ്ഥലമായി കഴിഞ്ഞിരുന്നു. മുഹമ്മദിനും അയാളുടെ ദൈവത്തിനും അറേബ്യക്ക് പുറത്തേക്ക് ഈ വെറുപ്പിൻ്റെ പ്രാകൃത അറബി മതം എത്തുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. അയാൾ തൻ്റെ ശത്രുക്കളായിരുന്ന ജൂതരെയും ക്രിസ്താനികളെയും അറേബ്യൻ പ്രദേശത്ത് നിന്ന് ഇല്ലാതാക്കുമെന്ന് മരണത്തിന് മുൻപ് പ്രതിജ്ഞ ചെയ്തിരുന്നു. ഉമറിൻ്റെ കാലത്ത് ഈ മത രാഷ്ട്രം ഒരു സാമ്രാജ്യമായി വികസിച്ചിരുന്നു. അപ്പോഴാണ് ഒരു സ്വപ്നാടകക്കാരനായ മുഹമ്മദിൻ്റെ ആകാശ യാത്ര മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ച് ജറുസലേമിൽ എത്തിച്ചത്. അറേബ്യയിലെ പ്രധാന മതങ്ങളുടെ പുണ്യസ്ഥലമായ ജറുസലേമിൽ ഇസ്ലാമിനും അവകാശം ഉണ്ടാക്കാൻ സൃഷ്ടിച്ച ഒരു കള്ള കഥ'' അൽ അക്സയിൽ അന്ന് ഒരു പള്ളി പോലും ഇല്ലാതിരിക്കെ കഥയിലെ കാര്യങ്ങൾ മുഴുവൻ വ്യാജമാണ് ഉമർ അവിടം പിടിക്കുകയും അൽ അക്സ പള്ളിയും ടെംബിൾ ഡോമും പണിയുകയും മുസ്ലിംങ്ങളുടെ പുണ്യസ്ഥലമാക്കുകയും ചെയ്തത് കൃത്യമായ ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജി തന്നെ. മുസ്ലിംങ്ങളെ അവിടെ കുടിയേറാൻ പ്രേരിപ്പിക്കുന്നതും. എല്ലാ മതങ്ങളും ഇത്തരം അസംബന്ധങ്ങളിലും മസിൽ പവറിലും തന്നെയാണ് നിലനിൽക്കുന്നത്. പക്ഷെ മുസ്ലിംങ്ങളൊഴികെ ആരും ഇന്ന് അസംബന്ധങ്ങൾ നുണകഥകളൊക്കെ പരമ സത്യങ്ങളെന്ന് വാശിപിടിക്കാറില്ല എന്നു മാത്രം

  • @pradeepnair3661
    @pradeepnair3661 ปีที่แล้ว +8

    അങ്ങേരു സഹോദരിയുടെ വീട്ടിൽ വല്ല കഞ്ചാവ് അടിച്ചു കിടന്നു കാണും. അതിന്റെ ലഹരിയിൽ ആയിരിക്കും ഇതൊക്കെ പറഞ്ഞത്

    • @GEMINI-ii1qk
      @GEMINI-ii1qk 2 หลายเดือนก่อน

      Sister whom he wished to marry

  • @maheshnarayan2138
    @maheshnarayan2138 ปีที่แล้ว +18

    ഞമ്മന്റെ ബഡായിവീരൻ റസൂൽ കരിമീൻ സല്ലള്ളാഹു അലൈവസല്ലം ... അല്ലാഹു നരകം കൊടുക്കട്ടെ ...ആമീൻ..

    • @jojijohn7269
      @jojijohn7269 ปีที่แล้ว +3

      അല്ലൈവസവല്ല൦ എന്ന് പറഞ്ഞാൽ..

    • @ajmalkhan1717
      @ajmalkhan1717 ปีที่แล้ว

      നിന്റെ ദൈവത്തെ വിമർശിക്കു സങ്കി

    • @jojijohn7269
      @jojijohn7269 ปีที่แล้ว +4

      അല്ലൈവസവല്ല൦ എന്ന് പറഞ്ഞാൽ അലവലാതി

    • @amuchaiiamuchaii1548
      @amuchaiiamuchaii1548 ปีที่แล้ว +1

      നീ ഭൂമിയിൽ മാറാ രോഗം പിടിപെട്ടു ചീഞ്ഞലിഞ്ഞു പോകട്ടെ... ആമീൻ.. ആമീൻ.. ആമീൻ... യാ റബ്ബൽ ആലമീൻ...

    • @jojijohn7269
      @jojijohn7269 ปีที่แล้ว +3

      @@amuchaiiamuchaii1548 തള്ളാഹു കു൦ക്ബ൪..

  • @clisthacs
    @clisthacs 6 หลายเดือนก่อน

    പ്രിയപെട്ട മാഷേ,
    അങ്ങയുടെ ശ്രമത്തെ ചെറുതായി കാണുന്നില്ല.
    ഇത് ഇന്ന് യൂട്യൂബ് മുന്നിൽ കൊണ്ടു തന്നതിനാൽ ആണ് ഇന്ന് മറുപടി.
    മാഷിൻ്റെ വിലപ്പെട്ട സമയം ഈ ചവർ പഠിക്കാൻ കളയരുത്.
    താങ്കളുടെ വീഡിയോ മൊത്തം കണ്ടാൽ മനസ്സിലാകും ഇത് മുഴുവനും കെട്ടുകഥ ആണ് എന്ന്.
    യഥാർത്ഥത്തിൽ ഒരു സത്യം പുറത്ത് വരികയാണ്.
    "മുഹമ്മദ് എന്ന വ്യക്തി ജീവിച്ചിരുന്നിട്ടില്ല,ചരിത്രത്തിൽ ഏവിടെയും കാണുന്നില്ല.
    മുൻപ് ഉണ്ടായിരുന്ന സെമിറ്റിക് കഥകൾ അറബീകരിച്ചു എഴുതി.
    അതല്ലേ സത്യം.
    മാഷ് ഈ ഒരൊറ്റ വിഷയം മതി ഇസ്ലാം പൂർണ്ണമായും പൊളിച്ചു അടുക്കാൻ.
    അതിനു വേണ്ടിയകട്ടെ മാഷിൻ്റെയും പുതിയ തലമുറയുടെ യും ശ്രമം.

  • @sudarsananvk5491
    @sudarsananvk5491 10 หลายเดือนก่อน

    മാഷ് പറഞ്ഞ കാരൃങ്ങളാണ് വിശ്വാസമായി തോന്നുന്നത്. അവിടെ പളളി പണ്ഞ്ഞതിനു ശേഷമായിരിക്കും ഖുറാൻ എഴുതാൻ സാദ്ധൃത.

  • @khalilmohd5543
    @khalilmohd5543 8 หลายเดือนก่อน +1

    നബീദിന്ന് ഇത്രക്ക് കിക്ക് ഉണ്ടൊ

  • @basheerkp9358
    @basheerkp9358 ปีที่แล้ว +1

    ലൈലൻ എന്നാൽ രാത്രി എന്നാണ് അർത്ഥം ഒറ്റ രാത്രി എന്ന് വരണമെങ്കിൽ ലൈലത്ത് എന്ന് പറയണം.. ഒറ്റ രാത്രി എന്നുള്ളത് പാരമ്പര്യ വായനയാണ്.. അത് തന്നെയാണ് താങ്കളും പറയുന്നത്.. ഖുർആൻ ഇസ്രാ മാത്രമേ പറഞ്ഞിട്ടുള്ളൂ മിഹ്റാജ് ഖുർആൻ പറഞ്ഞിട്ടില്ല.. ഖുർആൻ പറയുമ്പോൾ ഖുർആൻ മാത്രം പറഞ്ഞാപ്പോരേ അതിന് വാറോലകൾ നിരത്തേണ്ടതുണ്ടോ

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      എന്നാൽ താങ്കൾ 17 ഇസ്റാഅ് ന്റെ 1 വിവരിച്ചാട്ടെ? വളരെ വിശദമായി എല്ലാം പ്രവാചകന് വിശദീകരിച്ചു കൊടുത്തിട്ടുള്ളതാണ്, അപ്പോൾ ഇസ്റാഅ് ന്റെ 1 എന്താണെന്ന് താങ്കൾക്കറിയുമോ?

  • @Mydream9809
    @Mydream9809 ปีที่แล้ว +7

    ഹൃദയം യാത്രക്ക് മുമ്പ് കീറിയത് ശരിയായിരിക്കാം കാരണം ബഹിരാകാശത്ത് എത്തുമ്പോ ബ്ലഡ് സർക്കുലേഷൻ ഒക്കെ താളം തെറ്റും അതുകൊണ്ട് നേരത്തെ ഹൃദയം ശരിയാക്കിവെച്ചത് ആയിരിക്കും

    • @sapien2023
      @sapien2023 ปีที่แล้ว

      അങ്ങനെയാണെങ്കിൽ ഓക്സിജൻ മാസ്കും space suit ഉം ഇടേണ്ടതല്ലേ

    • @Mydream9809
      @Mydream9809 11 หลายเดือนก่อน +1

      @@sapien2023 അതിനൊക്കെ വേറെ നേക് ഉണ്ട് ബ്രോ അവിടെക്കൊന്നും ശാസ്ത്രം എത്തിയിട്ടില്ല . അവിടേക്ക് ശാസ്ത്രം എത്തുമ്പോ ഞമ്മന്റെ ബുക്കിൽ നിന്ന് അപ്പൊ അത് എടുത്ത് കാണിക്കും

  • @mathewkj1379
    @mathewkj1379 ปีที่แล้ว +2

    ഒന്നും മനസ്സിലാകാത്ത കിതാബ്.
    സാമാന്യ ബുദ്ധിയുള്ളവർക്ക് പറ്റില്ല ഈ കിതാബ്.

  • @madathilkhalid4712
    @madathilkhalid4712 ปีที่แล้ว +1

    അള്ളാഹു ഉണ്ട് എന്നതിന് തെളിവ് ചോദിച്ചപ്പോൾ നബി കൊടുത്ത മറുപടി ആകാശവും ഭൂമിയും സൃഷ്ടിച്ചവൻ അഥവാ സ്രഷ്ടാവ് എന്നാണ്. ചരിത്രം എഴുത്തുകാരുടെ താത്പര്യമാണ്. ചരിത്രം ചവറായി കണക്കാക്കിയാലും കുഴപ്പമില്ല.

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 ปีที่แล้ว +3

    യുക്തിവാദികളും സമ്മതിച്ചു മതം ഇസ്‌ലാം മാത്ര മാണെന്ന് ഇസ്‌ലാമിനെ കുറിച്ചേ അവര്ക് പറയാനൊള്ളൂ

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      അതെയതെ.. ഇസ്ലാം വലിയൊരു സംഭവമാണ് കേട്ടോ? lol

  • @Hasi4806
    @Hasi4806 ปีที่แล้ว +3

    എല്ലാ കള്ളത്തരങ്ങളും മനസ്സിലായി... ഇനി ആ പാവത്തിനെ ഇങ്ങനെ കുത്തി നോവിക്കല്ലേ മാഷേ 🙏😂

    • @Hasi4806
      @Hasi4806 ปีที่แล้ว +1

      @@ImranMalik-gy3tp അതെ 😊

    • @Hasi4806
      @Hasi4806 ปีที่แล้ว +1

      @@ImranMalik-gy3tp അതെ 😊

  • @tomykabraham1007
    @tomykabraham1007 หลายเดือนก่อน

    borak ഇണ്ടനം എതു
    ഒരു km നു ചിലവു എന്‍ദു 😂😂😂

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 ปีที่แล้ว +1

    അതിനെന്ത് യോഗ്യത യാണ് നിനയുള്ളുത് ഖുർആനിലുള്ള ഒരുആയതിന്റെ അർഥംപോലും നീ പഠിച്ചിട്ടില്ല ഒരുച്ചുക്കു മറിയാത്ത നീ എതെകിലും വിവര മുള്ളവരുടെഅടുത്പോയി പടിക്കു

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      എന്നാൽ താങ്കൾ 17 ഇസ്റാഅ് ന്റെ 1 വിവരിച്ചാട്ടെ? വളരെ വിശദമായി എല്ലാം പ്രവാചകന് വിശദീകരിച്ചു കൊടുത്തിട്ടുള്ളതാണ്, അപ്പോൾ ഇസ്റാഅ് ന്റെ 1 എന്താണെന്ന് താങ്കൾക്കറിയുമോ?

    • @littley__devil
      @littley__devil 7 หลายเดือนก่อน

      സ്ത്രീകൾ കൃഷി ഇടം ആണ് എന്നും കൃഷി ഇറക്കാൻ വേണ്ടി പറഞ്ഞ ടീംസ് ആണ്

  • @ksimongeorge5020
    @ksimongeorge5020 ปีที่แล้ว +8

    Hello, Please translate this into English and other European language and Indian languages like Hindi Tamil Kannada Punjabi Bengali Urdu and Indonesian Aarabic Chinese Japanese etc etc so that you can enlighten more than two and a half billion people. 👍

  • @Raindropd.
    @Raindropd. 21 วันที่ผ่านมา

    ആറാം നൂറ്റാണ്ടിലെ വിമൽ കുമാർ

  • @Hasi4806
    @Hasi4806 ปีที่แล้ว +1

    അബൂബക്കറിന്റെ പൊട്ടത്തരത്തിന്റെ ഗുണം ഒരു പാവം കുഞ്ഞിന്റെ (ആയിഷ )ജീവിതം തുലച്ചു

  • @fidharahman7343
    @fidharahman7343 5 หลายเดือนก่อน

    Pothinte cheviyil vedamothiyitt karyamilla😊

  • @yasiyasi7848
    @yasiyasi7848 ปีที่แล้ว +2

    ഇസ്രാഅ കഥയെ കുറിച്ച് ഏറ്റവും കോൺവീൻസിങ് ആയി തോന്നിയ കാര്യം അതൊരു political സ്റ്റോറി ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്
    കാരണം ഹിജ്‌റ ക്കു തൊട്ട് മുന്നേ ആയിരുന്നു ഈ സംഭവം,അതായത് മുഹമ്മദ്‌ മദീനയിലേക്ക് പോവാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്ന സമയം 🤷🏼‍♂️
    മദീനയിൽ ഏറ്റവും വലിയ ശക്തി എന്നത് അവിടുത്തെ ജൂത ഗോത്രങ്ങൾക്ക് ആണ് അവരെ തന്റെ കഥയിൽ ഉൾകൊള്ളിക്കാനും / വിശ്വസിപ്പിക്കാനും തന്റെ വരുതിക്ക് നിർത്താനും വേണ്ടി ജൂത വിശ്വാസങ്ങളെ തന്റെ കഥയുമായി relate ചെയ്യിച്ചു കൊണ്ടാണ് ഈ സംഭവത്തെ മുഹമ്മദ്‌ പ്രചരിപ്പിക്കുന്നത്
    അതായത് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ ഒന്ന് ശ്രമിച്ചു നോക്കി 😂
    ജൂതരുടെ main ആയിട്ടുള്ള പ്രവാചകർ മൂസ, ഇബ്രാഹിം എന്നിവർക്ക് ഈ കഥയിൽ നല്ല രീതിയിൽ പ്രാധാന്യം കൊടുക്കുക യും അവരുടെ ആരാധന ആയിരുന്ന നിസ്കാരതെ അവരുടെ main പ്രാർത്ഥനലയം ആയ ജറുസലേം മിലേക്ക് ദിശ വെച്ച് തന്നെ മൂസ യുടെ സമ്മതത്തോടെ തന്നെ കൊണ്ടു വരുന്നു
    ഇതെല്ലാം മദീനയിളെ ജൂതന്മാരെ അഭിമുഖ്രീകരിക്കാനും തന്റെ കഥയിൽ വിശ്വസിപ്പിക്കാനും തന്റെ പിന്നിൽ അണി നിർത്താനും ഉള്ള ശ്രമം ആയി ആണ് ഞാൻ കാണുന്നത് 🤷🏼‍♂️

    • @clisthacs
      @clisthacs 6 หลายเดือนก่อน

      ഇതിനുള്ള മറുപടി പരസ്യ മയി എഴുതാം അവിടെ വയിക്ക് മല്ലോ

    • @yasiyasi7848
      @yasiyasi7848 6 หลายเดือนก่อน

      @@clisthacs ഇവിടെ link share ചെയ്യുമെങ്കിൽ കാണാൻ പറ്റും അല്ലാതെ നിങ്ങൾ എവിടേലും എഴുതിയാൽ ഞാൻ എങ്ങനെ കാണും 🤔

    • @CoconutDiaries
      @CoconutDiaries 2 หลายเดือนก่อน

      ഇത് തന്നെയാണ് എനിക്കും മനസ്സിലാകാൻ കഴിഞ്ഞത്❤ മുഹമ്മദിന്റെ മരണത്തിന് ശേഷം ഉമർ ആണ് ആൽ അക്സ ഇരിക്കിന്നിടത്ത് 634-644 CE കാലഘട്ടത്തിൽ ഒരു പ്രാർത്ഥന സ്ഥലം സ്ഥാപിക്കുന്നത്. അവിടെ മുൻപുണ്ടായിരുന്ന herod രാജാവ് പണിത രണ്ടാമത്തെ ജൂത ആരാധനാലയം റോമൻ സൈന്യം 70CE ൽ തകർത്തിരുന്നു. ഈ തകർത്ത ആരാധനാലയത്തിന്റെ അവശിഷ്ടം ആൽ അക്സക്ക് അടിയിൽ 1968-1978 കനനത്തിൽ കണ്ടെത്തിട്ടുണ്ട്. ഇതിന്റെ പലഭാഗങ്ങൾ അൽ അക്സയിൽ വീണ്ടും construction ന് ഉപയോഗിച്ചിട്ടുണ്ട്.
      നഷ്ടപെട്ട തങ്ങളുടെ ആരാധനാലയം ഓർത്തു വിലപിക്കുന്ന ജൂത സമൂഹവും, അവരുടെ പരമ പ്രധാന കേന്ദ്രത്തിൽ മോസ്ക് പണിത മുസ്ലിം സമൂഹവുമാണ് ഇന്നത്തെ പലസ്തീൻ വിഷയത്തിന്റ ആധാരം

  • @ALMURJANSEAFOOD
    @ALMURJANSEAFOOD 9 หลายเดือนก่อน

    താങ്കള്‍ എന്തുകൊണ്ടാണ് ഇസ്ലാം മതത്തേ മാത്രം വിമര്‍ശിക്കുന്നത്. മറ്റു മതങ്ങളെ കുറിച്ചു പറഞ്ഞാല്‍ വിവരം അറിയും എന്ന് കരുതിയാണോ അതോ അതിനെ കുറിച്ച് അറിയാത്തത് കൊണ്ടാണോ.. ഇത്രക്ക് അറിവുണ്ടായിട്ടും താങ്കള്‍ എന്ത് കൊണ്ടാണ് എം എം അക്ബറുമായുള്ള സംവാദത്തില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ, അതിനെ കുറിച്ച് ചോദിച്ചാല്‍ ദേഷ്യപ്പെട്ടിരുന്നത്. തിരിച്ച് ചോദിക്കാന്‍ ആളില്ലാത്ത സ്ഥലത്ത് വന്ന് ആരു എന്ത് പറഞ്ഞാലും അതും വിശ്വസിക്കാനും മുസ്ലിം പേരുകാരന്‍ തന്നെ ആ മതത്തെ കുറിച്ച് ഇതുപോലെ പറയുമ്പോള്‍ അതു കേട്ട് സുഖിച്ച് മുസ്ലിം മതത്തെ വെറുക്കുന്നവര്‍ കൂടി പറയാന്‍ ഓടിവരും.. എന്ന് വെച്ച് മുസ്ലിം മതത്തിന് ഒന്നും സംഭവികില്ല..

    • @littley__devil
      @littley__devil 7 หลายเดือนก่อน

      ഇതിനെ കുറിച് മാഷ് ഒരു വീഡിയോ ചെയ്തിരുന്നു 😂

  • @AbdunasserAyar
    @AbdunasserAyar ปีที่แล้ว +12

    മാഷേ ഖിയാമത്തും അതിനു ശേഷം മഹ്ശറയിൽ വിചാരണയും കഴിഞ്ഞശേഷമല്ലേ സ്വർഗത്തിലേക്കും നരകത്തിലേക്കും അയക്കുന്നത്. പിന്നെ എങ്ങിനെയാണ് ആകാശയാത്രയിൽ നരകത്തിലെ ശിക്ഷയും മറ്റും കണ്ടത് 🙏

    • @mumtazabdulla9420
      @mumtazabdulla9420 ปีที่แล้ว +4

      നമ്മൾ സിനിമ കാണുമ്പോൾ വരാൻപോകുന്ന പുതിയ സിനിമയുടെ ചെറുഭാഗം കാണാറില്ലേ...... അത്പോലെ

    • @clt5872
      @clt5872 ปีที่แล้ว +1

      @@mumtazabdulla9420 ഇഞ്ഞി നെരകത്തിൽ 😌

    • @krameshnaresh2415
      @krameshnaresh2415 ปีที่แล้ว

      Hattikoottu pothakam......bible il ninnu adichu matti thiruthiyathe ullu pothakathil

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      സ്വർഗ്ഗവും നരകവും സമയ ബന്ധിതമല്ലെന്നാണ് അതിലുള്ള ഇസ്ലാമിക് ലോജിക്

    • @funbite1
      @funbite1 ปีที่แล้ว

      FUTURE k time travel chaythu chegaayi 😍😆😆😘😍😆😆

  • @bijlikumar123
    @bijlikumar123 ปีที่แล้ว

    യേശു സ്വർഗ്ഗാരോഹണം ചെയ്തു എന്ന് മുഹമ്മദ് കേട്ടപ്പോൾ മുഹമ്മദിനും സ്വർഗത്തിൽ കേറാൻ ഒരു മോഹം .
    അങ്ങനെയാണ് ബുറാഖ് രംഗത്ത് വരുന്നത് .

  • @shahinabeevis5779
    @shahinabeevis5779 2 หลายเดือนก่อน

    ഇതു കൂട്ടിയിട്ടു കത്തിച്ചതാവനാണ് വഴി

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +1

    മുഹമ്മദ്‌ ഒന്ന് പറയും പകർത്തിയേഴുതുകാരൻ അയാൾക്ക്‌ തോന്നും പോലെ എഴുതും. അതാണ് ഖുർആൻ

  • @തങ്കച്ചൻ-ഗ9ര
    @തങ്കച്ചൻ-ഗ9ര ปีที่แล้ว +4

    അള്ളാഹു: മോനെ നീ ദിവസവും അമ്പതു പെഗ്ഗ് അടിക്കണം
    മമ്മദ്: വളരെ സന്തോഷം പ്രഭോ
    മൂസ: എടാ മമ്മദേ മദ്രസപൊട്ടാ, നീ ഒരു ദിവസം അമ്പതു പെഗ്ഗടിച്ചാൽ നിന്റെ പന്ത്രണ്ടു ബീവിമാരെ ഉമറും അബൂബക്കറും അലിയും മറ്റു സഹാബിമാരും കേറി പാട്ടത്തിനു കൃഷി ചെയ്യും. ആ വിളവ് മുയ്മൻ നീ എടുക്കേണ്ടി ബരും
    മമ്മദ്, അയ്യോ അള്ളാ ബേണ്ടാ
    അള്ളാഹു , ഓക്കെ, മോനെ നീ താങ്ങത്തില്ല എന്ന് ഞമ്മക്ക് അറിയാമായിരുന്നു, ഞമ്മള് തന്നെ താങ്ങുന്നില്ല. പിന്നാ നീ! ബാള് ബെച്ചു ബാള് ബെച്ചു തളരും മോനെ , ശരി അഞ്ചു പെഗ്ഗ് കുറച്ചു അടിച്ചാ മതി
    മൂസ: എടാ പുല്ലേ നാല്പത്തഞ്ചു പെഗ്ഗ് ഒറ്റക്കിരുന്നു അടിച്ചാൽ നീ മയ്യത്താകിപ്പോകും, നിന്റെ ബീവിമാരെ സഹാബികൾ കേറി മേയും, അവര് പലവിധ കൃഷി ചെയ്യും അത് ബേണോ? കപ്പ കൃഷി, അള്ളോ അത് നമുക്ക് ഹറാമാണ്
    മമ്മദ്: തള്ളേ, ഞമ്മള് താങ്ങൂല, അള്ളാ കുറച്ചു പെഗ്ഗ് കുറച്ചു അടിച്ചാൽ മതിയോ? ഞമ്മള് മയ്യത്തായി സുബർക്കത്തില് ബരൂമ്പോ , മദ്യപ്പുഴയിൽ നിന്ന് ബാക്കി അടിച്ചോളാം
    അള്ളാഹു, അത് മതി മോനെ, നീ പോയി പൊളിക്കേടാ മോനെ, പോയി കൃഷി ചെയ്യൂ കുറച്ചു കൃഷിയിടം പാട്ടത്തിനു എടുത്തോ, ഈജിപ്റ്റീന് ഒരു കൃഷിയിടം കപ്പലിൽ ബരുന്നുണ്ട്, കപ്പലിൽ തൊടരുത്
    മമ്മദ്: ഓക്കെ അല്ലാഹ് , ഓക്കേ മൂസാ , എടീ ബുറാക്കെ , എണീക്കടീ, കിടന്നു ഉറങ്ങുകയാണ് ശവം, കുനിഞ്ഞു നിക്കെടീ പുറത്തു കയറട്ടെ
    ഇതാണ് സംഭവിച്ചത്, ബാക്കിയുള്ളതൊക്കെ നസ്‌ക്ക് ചെയ്തിരിക്കുന്നു.
    പോയി നാലെണ്ണം അടിച്ചു കൃഷി ചെയ്യാൻ നോക്കെടാ ഹമുക്കുകളെ

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹L

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹L

  • @omerfaroque2226
    @omerfaroque2226 ปีที่แล้ว +1

    niskaram kittunadinu mumbu ehgna muhammed jersulamil poyi niskarichu?

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 ปีที่แล้ว +1

    Camraku munnil chilakadhe nerittu.islamikapandidhanmayi samvadhan dhiriam kanikumo colambi ????

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      Nadathiyathinte bhalam Akbar annanu ariyam..

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @KhalidUrothodi
    @KhalidUrothodi 8 หลายเดือนก่อน

    നിന്റെ അറിവ്🤣 ഒരു വളരെ കുറവാണ് ജബ്ബ്രു 👹

  • @jelesh474
    @jelesh474 ปีที่แล้ว +1

    ഒരു പ്രവാചകനും ഈ അവസ്ഥ ഉണ്ടാവില്ല😅

  • @jojijohn7269
    @jojijohn7269 ปีที่แล้ว +1

    മമ്മുണി കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് ആഞ്ഞ് വലിച്ചപ്പോൾ ആയിരിക്കും ജീബ്റിൽ നെഞ്ച് തുരന്ന് ഈ വക പണികൾ ചെയ്തത്..

  • @austinkonchira1568
    @austinkonchira1568 ปีที่แล้ว +5

    Very good and sensible analysis of relegion

    • @abulhassan9932
      @abulhassan9932 7 หลายเดือนก่อน

      . അതു ശരിയാ

  • @ammadc4606
    @ammadc4606 ปีที่แล้ว +1

    ആ മൂസ മുഹമടിനേ കൺടില്ലെൻകില് നമ്മൾക്കു തൂറാൻ നേരമുൻടാകുമോ.അൻപതുനേര० നിക്കാര० തന്ന ആ അള്ളാ കാരുണൃവാനാ.വിവര० കുറഞോനുമാ.

  • @theworldviewer2390
    @theworldviewer2390 9 หลายเดือนก่อน

    ഇത് സത്യം ആണോ എന്ന് അറിയാൻ യേശുവിന്റെ വചനം ഉണ്ട് ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം, കൊല, കൊള്ള, ആരാജകത്വം, യുദ്ധം, പക, അല്ലാതെ എന്തു?

  • @msali6214
    @msali6214 ปีที่แล้ว +2

    Very informative. Mashe a big salute

  • @cpf3068
    @cpf3068 ปีที่แล้ว +1

    Ellaaaaam verum 2000 3000 varshatheeee kettu kadakkal mathram nammal verutheee mandanmar