ഹൈതമി ഫാനുകൾക്ക് ഒരു താക്കീത്...! |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024
  • ഹൈതമി പറഞ്ഞതെല്ലാം ശരി, ഞാൻ പറഞ്ഞതെല്ലാം നുണ, തെറ്റ് എന്നും പറഞ്ഞു തുടങ്ങി, അവസാനം, ഞാൻ പറഞ്ഞത് നുണയല്ല എന്ന് സമ്മതിച്ചു പോകേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണ്..!
    ഹൈതമി നേരിട്ട് വന്നാലും അത് തന്നെ ആണ് സംഭവിക്കുക...
    അതിനാൽ..
    ഹൈതമി തയ്യാറാണെങ്കിൽ, ഒരു സൗഹൃദ സംഭാഷണത്തിന് ഞാൻ ഒരുക്കം ആണ്..! ഈ വീഡിയോ അതിനു വഴിവെക്കും എന്ന് കരുതുന്നു...!
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

ความคิดเห็น • 948

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 6 หลายเดือนก่อน +401

    ആരിഫേ സാറേ കണ്ട അണ്ടനോടും അടകോടോനെയും ഒഴിവാക്കുക.

    • @JL7CREATOR
      @JL7CREATOR 6 หลายเดือนก่อน

      ഇത് ഒരു സൈക്കോളജി ആണ് 99.99%മുസ്ലിം ങ്ങൾക്കും സ്വന്തം മതത്തിനെ പറ്റി ഒരു അറിവും ഇല്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഇതല്ലാതെ വേറെ വഴി ഇല്ല 😜

    • @ArifHussainTheruvath
      @ArifHussainTheruvath  6 หลายเดือนก่อน +193

      ഇതേ അണ്ടനും അടകോടനും ആയി അല്ലായിരുന്നോ അക്ബർക്ക സ്നേഹ “സംവാദം” നടത്തിയിരുന്നത്..? അപ്പോ കോയ എവിടെ ആയിനി..? അപ്പോ ഇതങ്ങ് സഹിച്ചാലാം 🤭🤭

    • @pranavkashif
      @pranavkashif 6 หลายเดือนก่อน

      Inganathe alkaranu islam il kooduthal. Enikk ariyunnavarkokke islamine patti kurache arillu ath avaru sammadhikkunnum und. Ith kanumbozhayirikkum ingane okke undo nn questions varika. Allatha hardcore mathramalla vilikkendath. Ivare aanu pottanmarakki aniyayikal ayi kootti maulavi mar prasangam nadathunne.

    • @freez300
      @freez300 6 หลายเดือนก่อน +30

      Arif bro❤❤❤

    • @Anilkumar15891
      @Anilkumar15891 6 หลายเดือนก่อน +44

      ചെറുത് കൊടുത്ത് വലുത് വാങ്ങികോയ....😂😂

  • @sumaksreekumar3852
    @sumaksreekumar3852 5 หลายเดือนก่อน +114

    ഇത്രയും വൃത്തികെട്ട സംസ്കാരമാണ് ......
    വല്ലാത്ത അറപ്പും വെറുപ്പും തോന്നുന്നു
    ഇതെല്ലാം തുറന്നു പറയുന്ന സു ഹൃത്തേ......
    താങ്കൾക്ക് നന്ദി

  • @arjunraj5194
    @arjunraj5194 6 หลายเดือนก่อน +338

    ഏറ്റവും വലിയ പ്രശ്നം പുറമെ ചിരിച്ചോണ്ട് നടന്നിട്ട് ബാക്കി ഉള്ളവർ എല്ലാം നരകത്തിൽ പോകുന്നവർ ആണെന്നും തങ്ങളെക്കാൾ താഴെ ഉള്ളവർ ആണെന്നും ഇവർ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നതാ.

    • @joybeeviswanathan58
      @joybeeviswanathan58 6 หลายเดือนก่อน +7

      Evane onukudi train cheytha evanu potti therikum

    • @abishek007js
      @abishek007js 6 หลายเดือนก่อน +15

      അഫ്ഗാനിസ്ഥാൻ വഴി പലസ്തീനിലേക് ഒരു യാത്ര. വല്ലാത്ത ഒരു എക്സ്പീരിയൻസ് ആയിരിക്കും.... 😅

    • @yassarkollam6513
      @yassarkollam6513 6 หลายเดือนก่อน +3

      ഹഹഹ അതു വളരെ ശെരിയാണ് bro

    • @Revelation2219
      @Revelation2219 6 หลายเดือนก่อน +1

      They are not realising it is the vise versa.

    • @കാഞ്ഞിരക്കുരു
      @കാഞ്ഞിരക്കുരു 5 หลายเดือนก่อน +3

      ഞാൻ മദ്യം കഴിക്കില്ല... മയക്കുമരുന്നാണ് 😂😂😂

  • @mathewkj1379
    @mathewkj1379 5 หลายเดือนก่อน +44

    ആരിഫ് ഹുസൈൻ വകീൽ ആകേണ്ട വ്യക്തിയാണ്. ആയിരുന്നെങ്കിൽ ഇന്ന് സുപ്രീം കോടതിയിലെ ഏറ്റവും മികച്ച വക്കീൽ ആയേനെ. ഇനിയും സാധ്യത യുണ്ട്.

  • @97255981
    @97255981 6 หลายเดือนก่อน +227

    ഈ കോയാ കാളിംഗ് അടിപൊളിയാണ് വീണ്ടും ഇത് പോലുളളത് പ്രതീക്ഷിക്കുന്നു

    • @adventurer5816
      @adventurer5816 6 หลายเดือนก่อน +2

      ആ അതാ നല്ലത് മതം വേണ്ട എന്ന് പറഞ്ഞു ഹൈതമി യോട് മുട്ടാൻ പോയിട്ട് പുതിയൊരു മതം രൂപീകരിച്ചിട്ടുണ്ട് എമു😂😂😂

    • @jyothilakshmikp8592
      @jyothilakshmikp8592 4 หลายเดือนก่อน +4

      ഞാൻ മുസ്ലിം ആവാത്തത് നന്നായി

    • @sunnyenlighten8541
      @sunnyenlighten8541 3 หลายเดือนก่อน +1

      Njaan 3 nos kanum daily

  • @praveenpnair9893
    @praveenpnair9893 5 หลายเดือนก่อน +26

    ഇതുപോലെ ഒരു ആരിഫ് ഹുസൈൻ എല്ലാ മതങ്ങളിൽ നിന്നും വരണം. Really respect u sir 🫡🫡🫡

  • @AmeerShah-007
    @AmeerShah-007 6 หลายเดือนก่อน +138

    സർ ഈ കോയ calling segment ദയവായി നിർത്തരുത്. ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂. Big fan of you ❤❤

  • @pavanmanoj2239
    @pavanmanoj2239 5 หลายเดือนก่อน +30

    ഈ സാധുവിന് കാര്യമായി ഒന്നും തന്നെ അറിയില്ല അയാൾ അത് സമ്മതിക്കുന്നുമുണ്ട് . വിവരം വയ്ക്കട്ടെ😊' മാന്യമായി സംസാരിച്ചതിന് നന്ദി

    • @Slscky
      @Slscky หลายเดือนก่อน

      അവനു അറിയാഞ്ഞിട്ടല്ല, അവനു ഇത് അറിയാം എന്ന് പറഞ്ഞാൽ ഇതിലെ തെമ്മാടിത്തരം ശരിയാണോ എന്ന് ചോദിക്കും, അപ്പോൾ അവൻ പെട്ടു പോകും, അതിൽ നിന്ന് രക്ഷപെടാൻ ഉള്ള അടവ് ആണ് അറിയില്ല എന്ന് 😂😂😂

  • @rpneelanchery621
    @rpneelanchery621 6 หลายเดือนก่อน +139

    ആരിഫ് പരോക്ഷമായി പ്രവാചകനെ ഇജ്ജാതി തെറി വിളിച്ചിട്ടും ഒരു തരിമ്പും പ്രകോപനം ഇല്ലാതെ ക്ഷമയോടെ കേട്ടിരിക്കേണ്ട അവസ്ഥ ഒരു വിശ്വാസിക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആ പ്രത്യയശാസ്ത്രത്തിന്റെ അവസ്ഥ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ്.😂❤❤❤❤️

    • @anuppadrainexoman
      @anuppadrainexoman 2 หลายเดือนก่อน

      ആരിഫ് ഭായ് പറയുന്നത് 100% സത്യമാണ് അതുകൊണ്ടാണ്. ഇവിടെ മസ്‌ക്കറ്റിൽ ഉണ്ട് കുറെ തീവ്രവാദികൾ

    • @nikhilev3840
      @nikhilev3840 2 หลายเดือนก่อน +1

      അതു ഇന്ത്യ ആയത് കൊണ്ടാണ് കോയ. പ്രത്യയ ശാസ്ത്രത്തിന്റെ കൊണവതികാരം ആണെങ്കിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലയും ഇത് പോലെ പറയാൻ പറ്റണം 😂

  • @lekshmi872
    @lekshmi872 6 หลายเดือนก่อน +158

    Excellent Mr. Arif, അറിവില്ലാത്തവർക്ക് അത് clear ആയി പറഞ്ഞുകൊടുക്കുന്ന ഈ ഒരു രീതിയുണ്ടല്ലോ 👌👌👌👌👌വളരെ calm but കൊള്ളേണ്ടിടത്തു കൊള്ളുന്നു. വിവരം ഉണ്ടായി മനുഷ്യനെ മനുഷ്യനായി കാണാൻ ഇനിയെങ്കിലും പഠിച്ചെങ്കിൽ നന്നായിരുന്നു. കുഞ്ഞു മനസ്സുകളിൽ വിഷം കുത്തിവച്ചിട്ട് എന്ത് നേടുന്നു ഈ മനുഷ്യർ 🙆‍♂️🙆‍♂️🙆‍♂️

    • @prasanthvasudevan8597
      @prasanthvasudevan8597 6 หลายเดือนก่อน +3

      മനുഷ്യർ അല്ല, മുസ്ലിംസ്

    • @Rudraveera_999
      @Rudraveera_999 5 หลายเดือนก่อน +4

      മനുഷ്യത്വവും ഇസ്ലാമും തമ്മിൽ വലിയ വ്യത്യാസമുണ്ട്

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 6 หลายเดือนก่อน +638

    സത്യം പറയാല്ലോ ആരീഫേ ഈ ഫോണിൻ പ്രോഗ്രാം തന്റെ ചാനലിൽ കാണുമ്പോൾ തോന്നുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. സമയം അല്പം കൂടിയാലും കുഴപ്പമില്ല.

    • @empty8537empty
      @empty8537empty 6 หลายเดือนก่อน +23

      Adu satyam bro.. entertaining .... But this guy is kind of sensible ... Adukondu potti chiri undayilla

    • @myindiamylife9199
      @myindiamylife9199 6 หลายเดือนก่อน +12

      ആരിഫിൻറെ ഫാൻ ആണ് നി അല്ലേ ബ്രോ 😂😂😂😂

    • @mithra6348
      @mithra6348 6 หลายเดือนก่อน +24

      Ethrayum valiya pottanmaranalloo ee mathathil

    • @NoushadNoushad-rv5bn
      @NoushadNoushad-rv5bn 6 หลายเดือนก่อน

      @@myindiamylife9199 പിന്നല്ലേ. ആരീഫിന്റെ മാത്രമല്ല ലിയാക്കത്തിന്റെയും കട്ട ഫാനാണ്

    • @sUNILKUMARO-k3b
      @sUNILKUMARO-k3b 6 หลายเดือนก่อน +6

      👍🏼

  • @sebastianpp6087
    @sebastianpp6087 4 หลายเดือนก่อน +21

    ഈ വിളിച്ച വ്യക്തി രണ്ടു മൂന്നു തവണ കൂടി ഹാരിഫിനോട് സംസാരിച്ചാൽ ഒരു മികച്ച നിരീശ്വരവാദിയാകും എന്നത് ഉറപ്പാണ് ❤

    • @VinodA-o1b
      @VinodA-o1b 4 หลายเดือนก่อน +1

      സത്യം

  • @sreekumarkidangil9189
    @sreekumarkidangil9189 5 หลายเดือนก่อน +14

    ആരിഫ് ഭായ് നിങ്ങൾ സൂപ്പർ ആണ് കാലത്തിനനുസരിച്ച് എല്ലാം മാറണം നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിലും സൈഡിൽ കൂടെ എങ്കിലും എങ്കിലും ഓടണമെന്ന്. കോയ മാർക്ക് പഠിപ്പിച്ചു കൊടുക്കുന്ന നിങ്ങളാണ് എന്റെ ഹീറോ❤❤🙏🏻💪🏻

  • @jayakumarharrisharris1296
    @jayakumarharrisharris1296 3 หลายเดือนก่อน +7

    . ശ്രീ. ആരിഫ് താങ്കൾ വളരെ ജ്ഞാനി യാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KannanManu-x4f
    @KannanManu-x4f 6 หลายเดือนก่อน +139

    ശെരിക്കും നിങ്ങൾ ആരാണ് മനുഷ്യ
    ..... ശ്രീ നാരായണ ഗുരു സെക്കന്റ്‌ വേർഷൻ ആണോ അങ്ങനെ കണ്ടാലും കുഴപ്പം ഇല്ല
    ശ്രീ ആരിഫ് ഹുസൈൻ..
    കുറച്ചു നാൾ ആയല്ലോ താങ്കളുടെ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട്..
    👌🏻
    എല്ലാവിധ ആശംസകൾ നേരുന്നു ശ്രി ആരിഫ്....

    • @rajeshnairvs9895
      @rajeshnairvs9895 6 หลายเดือนก่อน +13

      കുറച്ച് കൂടി കൂട്ടി പറഞാൽ ചട്ടമ്പിസ്വാമി വേർഷൻ 😮😮😮 യുക്തിവാദി+ തർക്കശാസ്ത്രം

    • @shyammajakkar8908
      @shyammajakkar8908 6 หลายเดือนก่อน +4

      Ennit venam Arif ne aaradhikan 😂

    • @Anjali.431
      @Anjali.431 6 หลายเดือนก่อน +5

      മിക്കവാറും നമ്മുടെ പൂജാമുറിയിൽ ശ്രീ നാരായണ ഗുരുവിൻ്റെയും, വിവേകാനന്ദൻ്റേയും ഫോട്ടോയുടെ തൊട്ടടുത്ത് ആരിഫ് ഹുസൈൻ തെരുവത്തിൻ്റെ ഫോട്ടോ കൂടി വയ്ക്കണം...... ഹൈന്ദവർ ജീവിച്ചിരിക്കുന്നവരെക്കൂടി പൂജിക്കാൻ മടി കാട്ടാത്തവരാണ്.......

    • @Anjali.431
      @Anjali.431 6 หลายเดือนก่อน +5

      @lordgovindgreatheart പക്ഷേ, കൊള്ളക്കാരനായിരുന്നവൻ പിന്നീട് വാൽമീകിയെന്ന സന്യാസിയായപ്പോൾ അദ്ദേഹം എഴുതിയ രാമായണത്തെയും അദ്ദേഹത്തിൻ്റെ ഓർമ്മകളേയും ഇന്നും നെഞ്ചിലേറ്റുന്നവരാണ് ഹൈന്ദവർ ......

    • @Anjali.431
      @Anjali.431 6 หลายเดือนก่อน

      @lordgovindgreatheart ഹൈനവരിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് തള്ളിക്കളയാൻ ഹൈന്ദവർക്ക് സ്വാതന്ത്ര്യമുണ്ട്.....

  • @muhammedshafi7365
    @muhammedshafi7365 6 หลายเดือนก่อน +55

    ഒരു മദ്രസപ്പൊട്ടനെ ഭാവി എക്‌സ് മുസ്ലിം ആക്കുവാനുള്ള കഴിവിന് അഭിനന്ദനങ്ങൾ

  • @ArunKumar-uu5by
    @ArunKumar-uu5by 6 หลายเดือนก่อน +335

    ആരിഫ് സാർ ഞാൻ ഒരു ഹിന്ദു ആണ്... എന്നിരുന്നാലും ഞാൻ മുസ്ലിം , ഇസ്ലാം എല്ലാം വല്യ ഇഷ്ടം ആയിരുന്നു... ഞാൻ പള്ളിയിലും പോയിട്ടുണ്ട് കുഞ്ഞിലെ... പക്ഷേ ഇത്രേം കൂറ ആയിരുന്നു എന്ന് മനസ്സിലാക്കാൻ നിങ്ങൾ വേണ്ടി വന്നു....

    • @leluallu4845
      @leluallu4845 6 หลายเดือนก่อน +9

      മനുഷ്യൻ എന്ന് പറയൂ മിച്ചർ☝️

    • @Nallavanaaya-unni
      @Nallavanaaya-unni 6 หลายเดือนก่อน +21

      “Islam nallathaayi thonni” nn kelkkumbo thanne chiri varunnu…enth kandittaa ishtayath😂😂

    • @helloenthund4408
      @helloenthund4408 6 หลายเดือนก่อน +2

      തൊമ്മിച്ചന്‍ ഹിന്ദു മത വിഷയത്തില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ഒന്നു കേള്‍ക്കണേ

    • @Apex-fk3vo
      @Apex-fk3vo 6 หลายเดือนก่อน +1

      Palliyil ngne? Kerum islamil illathavan

    • @ArunKumar-uu5by
      @ArunKumar-uu5by 6 หลายเดือนก่อน +4

      @@Apex-fk3vo അതിലൊന്നും വല്യ കാര്യം ഇല്ല... പണ്ടത്തെ കാര്യം പിന്നെ നമ്മൾ കുറേ പിള്ളേർ ഉണ്ടായിരുന്നു.... ചെറിയ കുട്ടികൾ അന്ന് ഒരു 8,9 വയസ്സ് എല്ലാം കാണും...

  • @seekthetruthwithin7776
    @seekthetruthwithin7776 6 หลายเดือนก่อน +112

    ഒരു പാവം പാവം കോയ..... രക്ഷപ്പെടട്ടെ 🥰

    • @empty8537empty
      @empty8537empty 6 หลายเดือนก่อน +1

      Yes , oru pavam aanennu tonunnu

  • @shermitfranco1063
    @shermitfranco1063 6 หลายเดือนก่อน +72

    അടിപൊളി ആരിഫ് ബോസ്സേ കോയനെ അടിമുടി പൊളിച്ചടക്കി സൂപ്പർ 😂😂😂❤❤❤❤

  • @nitheesh2122
    @nitheesh2122 6 หลายเดือนก่อน +12

    ഞാൻ ഒരു മുസ്ലിം മതവിഭാഗത്തിൽ ജനിച്ച ആൾ അല്ല, ജനിച്ചു പോയ മതത്തിലും വിശ്വസിക്കുന്നില്ല😅😅, പക്ഷേ പൊതുവെ നോക്കുമ്പോൾ ഇത് ഇത്തിരി കൂടുതൽ ആണ് എന്ന് മനസിലായി, so Subscribed😅😅❤❤

  • @stefythomas5052
    @stefythomas5052 6 หลายเดือนก่อน +157

    സമാധാന വിശ്വാസികൾക്ക് മാത്രം ഒന്നും അറിയില്ല, പക്ഷെ നാട്ടുകാർക്ക് മൊത്തം കാര്യം മനസിലായി, ബലി പെരുന്നാളിന്റെ സകല FB ന്യൂസിന്റെയും കമന്റ് ബോക്സ് മാത്രം നൊക്കിയാൽ മതി!

    • @arman8338Y
      @arman8338Y 6 หลายเดือนก่อน +2

      😆😆👍👍👍

    • @BeenaJoby-f9k
      @BeenaJoby-f9k 6 หลายเดือนก่อน +4

      സത്യം

  • @Anjali.431
    @Anjali.431 6 หลายเดือนก่อน +272

    സത്യത്തിൽ സമാധാനമനക്കാർ വെട്ടിലായിക്കൊണ്ടിരിക്കുന്നു.....

  • @dannylalanparameswar7576
    @dannylalanparameswar7576 4 หลายเดือนก่อน +8

    കുറേ കാലമായി ചിരിക്കാനുള്ള അവസരം കിട്ടുമായിരുന്നില്ല. കാരണം ജോലി , ടെൻഷൻ , കുടുംബം ......... ആരീഫിന്റെ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ കയ്യടിച്ചു ചിരിച്ചുകൊണ്ടിരിക്കുന്നു.

  • @ozhukayil1
    @ozhukayil1 4 หลายเดือนก่อน +7

    വളരെ അടുത്ത നാൾ മുതലാണ് വീഡിയോ കാണാൻ തുടങ്ങിയത്.
    വളരെ നന്നായിട്ടുണ്ട്.
    ഒന്നും അറിയില്ലാത്ത എനിക്ക് വളരെ അധികം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു
    വളരെ നന്ദി.

  • @Smithahumanist
    @Smithahumanist 6 หลายเดือนก่อน +34

    കുട്ടി മിടുക്കൻ ആണ്. കേൾക്കാൻ സുഖം ഉണ്ട് താങ്കളുടെ attitude to patiently listen. അതൊരു excellent quality കൂടി ആണ് സഹോദര. ❤
    ഇനി വിളിക്കുന്നവരുടെ ശ്രദ്ധക്ക് നിങ്ങൾ കുറച്ച് ചോദ്യങ്ങൾ prepare ചെയ്ത് വരിക. നിങ്ങൾക്കും ഞങ്ങൾക്കും ഉപയോഗപ്രദം ❤.

    • @empty8537empty
      @empty8537empty 6 หลายเดือนก่อน +1

      Yes .. sherikyum samadanam ishtapedunna kuttiyaanu ennu tonunuu

    • @Anilkumar15891
      @Anilkumar15891 6 หลายเดือนก่อน +3

      കുട്ടിക്ക് മദ്രസ വിദ്യാഭ്യാസം മാത്രം അല്ല ഉള്ളത് അത് കാരണം ആകാം കുറച്ച് മാന്യത...

  • @ArifHussainTheruvath
    @ArifHussainTheruvath  6 หลายเดือนก่อน +65

    Koya Calling Phone number:
    - only phone calls with prior appointment entertained
    - whatsapp calls not entertained
    - Priority is for KOYAs...! (yes, reservation..!)
    - Other wellwishers, pls send whatsapp text messages with proper intro.
    - Msgs with just hi and hello and voice will be ignored.
    9072555001 (Time: 8am to 9am, 5pm to 7pm, with prior appointments)

    • @georgemathew340
      @georgemathew340 6 หลายเดือนก่อน +4

      😂😂😂😂

    • @sidhu11859
      @sidhu11859 6 หลายเดือนก่อน +1

      🤣🙏

  • @Manu_Payyada
    @Manu_Payyada 6 หลายเดือนก่อน +132

    എന്നാലും പാണ്ടി ലോറിക്ക് മുന്നിൽ നെഞ്ചും വിരിച്ച് നിൽക്കുന്ന പേക്കാച്ചി തവള പോലും തോറ്റു പോകുന്ന ധൈര്യമാണ് ഈ കോയമാർക്ക്...
    ഇച്ചിരി വെളിവ് എങ്കിലും ഉണ്ടെങ്കിൽ ഇതൊക്കെ കേട്ട് ഇങ്ങേരെ പിന്നേം പിന്നേം വിളിക്കോ... 😐

    • @rajeshsng
      @rajeshsng 6 หลายเดือนก่อน +2

      😅😅😅

  • @sohanvadavathi1291
    @sohanvadavathi1291 6 หลายเดือนก่อน +115

    നല്ല പാവം പയ്യൻ...... ശരിക്കും പഠിക്കാൻ തുടങ്ങിയാൽ കണക്കു തന്നെ 😀..... കോയ കോളിങ് സെഗ്മെന്റ് ശരിക്കും ശരാശരി ഇസ്ലാമിക വിശ്വാസികൾ എങ്ങിനെയാണ് ചിന്തിക്കുന്നത് എന്ന് തിരിച്ചറിയാൻ വളരെ സഹായകമാണ്.... അഭിനന്ദനങ്ങൾ ഡോക്ടർ

    • @axifmuhammex
      @axifmuhammex 6 หลายเดือนก่อน

      Ex doctor😁

    • @nijinkannarathvalappil5901
      @nijinkannarathvalappil5901 6 หลายเดือนก่อน

      അത്രയ്ക്ക് മെനക്കെട്ട് സ്വയം പഠിക്കുന്നവന്‍ നന്നാവും, ഉസ്താടുമാരുടെയും മൌലവിമാരുടെയും,മൊല്ലാക്കമാരുടെയും മുറി വീഡിയോകണ്ടു തലയ്ക്കു പിടിച്ച പ്രശ്നമാണ്,എം ഡിഎമി നെക്കാളും ആയിരം മടങ്ങ്‌ പ്രഹര ശേഷിയാണ് അതിനുള്ളത്.റികവേര്‍ ആകാന്‍ നല്ല ശ്രമം വേണ്ടിവരും,എം ഡിഎമിന്റെ കച്ചവടക്കാര്‍ വിടുകയുമില്ല.തല പോവും.

    • @adventurer5816
      @adventurer5816 6 หลายเดือนก่อน +1

      ആ അതാ നല്ലത് മതം വേണ്ട എന്ന് പറഞ്ഞു ഹൈതമി യോട് മുട്ടാൻ പോയിട്ട് പുതിയൊരു മതം രൂപീകരിച്ചിട്ടുണ്ട് എമു😂😂😂

  • @santhoshpm7912
    @santhoshpm7912 3 หลายเดือนก่อน +5

    ലോകത്ത് ഇത്രയും വൃത്തികെട്ട ഒരു മതം ഉണ്ടോ ഇതിന്റെ ഉള്ളിൽ ഇത്രയും വൃത്തികേടാണ് എന്ന് താങ്കളെപ്പോലുള്ളവർ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അറിയാൻ കഴിഞ്ഞത് വളരെ നന്ദി ഈ വൃത്തികെട്ട മതത്തെ തുറന്നു കാണിച്ചതിന്

  • @rmk5717
    @rmk5717 6 หลายเดือนก่อน +145

    ദാവൂദ് ഇബ്രാഹിമിൻടെ കൊള്ളസംഘത്തിൽ നിന്നും ഒരുത്തൻ വിട്ടുപോയാൽ അത് അവർക്ക് ഒരു ഭീഷണി ആണ്. മാത്രമല്ല മറ്റുള്ളവർക്ക് വിട്ടുപോകാൻ അവൻ പ്രേരണ ആകും. അതിനാൽ അവനെ തീർക്കണം . ഇത് തന്നെയാണ് മമ്മുവിന്ടെയും യുക്തി.

    • @sinilkumman561
      @sinilkumman561 6 หลายเดือนก่อน +6

      ആരിഫ് ബായിയെ ആണോ ഉദ്ദേശിച്ചത്? 😂😂😂😂

    • @rmk5717
      @rmk5717 6 หลายเดือนก่อน +22

      @@sinilkumman561 കൊള്ളതലവന്റെ അനുയായികൾക്ക് ഭരണത്തിൽ സ്വാധീനം ഇല്ലാത്തതുകൊണ്ട് ആരിഫ് ബായിയൊക്കെ തൽകാലം രക്ഷപെട്ടു....😁

    • @unnikrishnac3989
      @unnikrishnac3989 5 หลายเดือนก่อน +3

      Thst's a very good comparison

  • @razavlogs1322
    @razavlogs1322 6 หลายเดือนก่อน +43

    "ഇനി എങ്ങാനം ബിരിയാണി കൊടുത്താലോ" 🤣💥
    കോയടെ തലച്ചോർ ഇപ്പോൾ പൊതിച്ചോർ ആയിക്കാണും💥😂💯

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 6 หลายเดือนก่อน +51

    ഇദ്ദേഹം സത്യം മനസ്സിലാക്കി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം

  • @aneesh_sukumaran
    @aneesh_sukumaran 6 หลายเดือนก่อน +79

    ഞാൻ കുറച്ചു ദിവസമായിട്ടാണ് ആരിഫിന്റെ വീഡിയോസ് കണ്ട് തുടങ്ങിയത് അതുവച്ചു ഞാൻ പറയുന്നു വഴി തെറ്റിയിട്ടുപോലും അദ്ദേഹത്തിന്റെ അടുത്ത് സംവാദത്തിന് വരാതിരിക്കുന്നതാണ് നല്ലത് 😂 ഹൈതമി സ്വർഗ്ഗത്തിൽ പോയി മദ്യം കുടിക്കാൻ കാത്തിരിക്കുകയാണ്. സ്വഗ്ഗത്തിൽ ചെല്ലുമ്പോൾ അവിടെ ഭരിക്കുന്നവർ മദ്യം നിർത്തലാക്കിയിരിക്കുന്നു എന്നറിയുമ്പോൾ ഹൈതമി എന്ത് ചെയ്യുമോ എന്തോ😂

  • @pookkattil7265
    @pookkattil7265 2 หลายเดือนก่อน +2

    വളരെ നല്ല അനുഭവം. കേൾക്കാൻ രസമുണ്ട് പയ്യന് പിടിച്ചിനിൽക്കാൻ കഴിയുന്നില്ല

  • @sumaksreekumar3852
    @sumaksreekumar3852 5 หลายเดือนก่อน +12

    കമ്മികളാണെന്ന് അറിയാം ഇത്രയും അന്തം കമ്മികളാണെന്ന് ഇപ്പഴാ മനസ്സിലായത് .....
    Thanks ...... സുഹൃത്തേ
    ഇത്രയും നികൃഷ്ടമായ ചിന്തകൾ ഉള്ളവരാണെന്ന് മനസ്സിലാക്കിയതിൽ

  • @Blackcats007
    @Blackcats007 6 หลายเดือนก่อน +135

    കോയ വെള്ളം കുടിച്ചു പോയി😅😅😅

  • @rouzous8450
    @rouzous8450 2 หลายเดือนก่อน +4

    സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നുപോലും ഇല്ലാ നമ്മുടെ സഹോദങ്ങൾ. എന്താ ചെയ്യാ ഇങ്ങനെ പോയാൽ 😢

  • @sinilkumman561
    @sinilkumman561 6 หลายเดือนก่อน +25

    ആരിഫ് ബായി മറ്റ് രീതിയിൽ സപ്പോർട്ട് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പൊ കുറച്ചു കടം ഉണ്ട് .ഇന്ഷാ ഡിങ്കാ
    ഡിങ്കൻ അനുഗ്രഹിച്ചാൽ ചെയ്യാം
    ദുആ ചെയ്യണം

  • @rajeshsivaraman9494
    @rajeshsivaraman9494 6 หลายเดือนก่อน +118

    ആരിഫ് ...നിങ്ങൾ ചെയ്യുന്ന സേവനം എന്താണെന്നെന്ന് നിങ്ങൾക്ക് അറിയുമോ എന്നെനിക്കറിയില്ല.
    ചരിത്രത്തിൽ ഇടം പിടിച്ച മനുഷ്യനാണ് താങ്കൾ..
    നിങ്ങളുടെ ജീവിതം ധന്യമാണ്......

    • @Anjali.431
      @Anjali.431 6 หลายเดือนก่อน +5

      ഹൈന്ദവരുടെ പൂജാമുറിയിൽ വിവേകാനന്ദൻ്റേയും, ശ്രീനാരായണഗുരുവിൻ്റേയും, ശ്രീ ശ്രീ രവിശങ്കറിൻ്റേയും, മാതാ അമൃതാനനമയിയുടേയും ഫോട്ടോയുടെ കൂടെ ആരിഫ് ഹുസൈൻ തെരുവത്തിൻ്റെ ഫോട്ടോ കൂടി വച്ചാലും അത്ഭുതപ്പെടാനില്ല.....

    • @ArunDas-i1p
      @ArunDas-i1p 6 หลายเดือนก่อน

      @@Anjali.431 ee comment alle kurach munne njn mukalil kande.😂😂

  • @jabirmandur8189
    @jabirmandur8189 6 หลายเดือนก่อน +19

    Thanks!

  • @manojalkamil2515
    @manojalkamil2515 6 หลายเดือนก่อน +184

    ടെലിഫോൺ പരിപാടി കൊള്ളാം... ഇസ്ലാം മതത്തിന്റെ പൊതു സ്വഭാവം പൊതു സമൂഹത്തിന് ഇതിൽ കൂടികൂടുതൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്..ഇതിൽ വരുന്ന ജീഹാദികൾക്കൊന്നും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല... മിക്കവരും വിഷയം മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുക യാണ് പിന്നെ ഇവിടേക്ക് വരുന്ന മദ്രസ പൊട്ടന്മാർ പുതിയ കാര്യങ്ങൾ ആരിഫിന്റെ അടുത്ത് നിന്നും പഠിച്ചു കൊണ്ടാണ് പുറത്ത് പോകുന്നത് അത് ഏതായാലും നല്ല കാര്യം തന്നെ യാണ് 🙏😂😂😂

    • @iruworld1601
      @iruworld1601 6 หลายเดือนก่อน +1

      😄

    • @3lok464
      @3lok464 6 หลายเดือนก่อน +1

      Pravachakaney ithrayumkalam kuttam paranju nadanna aarifiney aarengilum konno

    • @manojalkamil2515
      @manojalkamil2515 6 หลายเดือนก่อน

      @@3lok464 മമ്മദിന്റെ നിലവാരമുള്ളവരെ... അങ്ങനെ ചെയ്യൂ.... 🙏😁😁😁

    • @johnsmthambi8714
      @johnsmthambi8714 6 หลายเดือนก่อน

      ​@@3lok464sheriaya നിയമം illathondu kollan Pattittilla😂😂😂😂😂

    • @Rudraveera_999
      @Rudraveera_999 5 หลายเดือนก่อน

      ​@@3lok464Joseph mash nte kayy aaraa vettiyadh? Endhinaa vettiyadh?

  • @sreenivasansreenivasan4056
    @sreenivasansreenivasan4056 6 หลายเดือนก่อน +34

    ആരിഫ് sir your great ❤

  • @devdev2530
    @devdev2530 5 หลายเดือนก่อน +12

    ആരിഫ് ബ്രൊ ഇതുപോലെ ഒരു സമൂഹത്തിൽ ശുദ്ധീകരണം ❤️❤️❤️❤️

  • @ManikandanNair-s9k
    @ManikandanNair-s9k 4 หลายเดือนก่อน +3

    ❤❤❤❤ ഹാരീഫ് സാർ അവനും മരമണ്ടനാണ് ന്ന് സമ്മദിച്ചു കീഴടങ്ങി സൂപ്പർ

  • @whoiam870
    @whoiam870 6 หลายเดือนก่อน +71

    നിങ്ങളുടെ sound അടിപൊളി ആണ്. ആളുകൾ fire ചെയ്യുമ്പോൾ ചിരിച്ചുകൊണ്ട് അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നത് വലിയ കാര്യമാണ് നിങ്ങളുടെ ക്ഷമ അപാരം തന്നെ 🙏

    • @nisampalakkad
      @nisampalakkad 4 หลายเดือนก่อน

      സത്യം 😁😁ക്ഷമ ഇത്രേം ഞാൻ വേറെ ആർക്കും കണ്ടിട്ടില്ല 😁😁😁😁🤣ഞാനൊക്കെ ആണെങ്കിൽ ചില പ്രാന്തന്മാരെ എപ്പോഴേ തെറിപറഞജ് call cut ആക്കിട്ടുണ്ടാവും 🤣

  • @yassarkollam6513
    @yassarkollam6513 6 หลายเดือนก่อน +10

    കുറച്ചുകൂടി നിലവാരം ഉള്ളവരുമായി സംഭാഷണങ്ങളിൽ എയർപ്പെട്ടാൽ മതിയായിരുന്നു ഹാരിഫ് സർ
    ട്രോളാനുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കും
    സത്യം മനസ്സിലാക്കി സ്വയം വരും സർ കുറച്ചു സമയമെടുക്കും ഞാനും ഭയങ്കര വിശ്വാസിയായിരുന്നു ഇപ്പോൾ സമാധാനമായി മദമുപേക്ഷിച്ചു ജീവിക്കുന്നു

    • @Vellimoonga79
      @Vellimoonga79 5 หลายเดือนก่อน

      നന്മയിലുറച്ച് ഒരു മതവുമില്ലാതെ ജീവിക്കാൻ എന്ത്' സുഖം

  • @Ratheesh_007
    @Ratheesh_007 6 หลายเดือนก่อน +41

    2 വർഷം വേണ്ടാ.അടുത്ത ലിറ്റ്മസിന് പയ്യൻ ഹാളിൽ കാണും 😂❤

  • @sonimgeorge328
    @sonimgeorge328 6 หลายเดือนก่อน +65

    മദ്രസ കുഞ്ഞുങ്ങള്‍ സംസാരിക്കുമ്പോള്‍ ഇത്രയും മാന്യത യും ക്ഷമയും സാധാരണ കാണാറില്ല അക്കാര്യthil ഈ കോയ കുഞ്ഞ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു

  • @sibypadiyara5081
    @sibypadiyara5081 6 หลายเดือนก่อน +9

    പഴങ്കഥകളിൽ പെട്ടുപോയവരുടെ ചിന്താശേഷിയെ താങ്കൾ ഉയർത്തും

  • @sudhinalavil
    @sudhinalavil 6 หลายเดือนก่อน +15

    Thanks

    • @Anilkumar15891
      @Anilkumar15891 6 หลายเดือนก่อน +5

      ❤️❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️❤️

    • @Anilkumar15891
      @Anilkumar15891 6 หลายเดือนก่อน +4

      ❤️❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️❤️

  • @sijojose9169
    @sijojose9169 6 หลายเดือนก่อน +28

    ഇങ്ങൾക്ക് ഇതൊക്കെ എവിടെ നിന്നും കിട്ടുന്നു.. ആ ഡയലോഗ് പൊളിച്ചു😂

  • @pvdevidas
    @pvdevidas 5 หลายเดือนก่อน +4

    മതേതരത്വo പ്രസംഗിക്കുന്ന കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ ഇത് കേൾക്കട്ടെ

  • @daffodils7398
    @daffodils7398 6 หลายเดือนก่อน +3

    ആരീഫ് സർ താങ്കൾ ഒരു സമൂഹനന്മയാണ് ചെയ്യുന്നത് താങ്കൾ ശരിക്കും പഠിച്ചിട്ടാണു പറയുന്നത് ഇതുമായി മുമ്പോട്ടു പോവുക വിജയിച്ചു മുന്നേറുക

  • @thomassamuel9553
    @thomassamuel9553 6 หลายเดือนก่อน +15

    ചിരിച്ചു മടുത്തു.... ഫോണിൽ വരുന്ന എല്ലാവനും ഇതാ.... ഒന്നുകിൽ അറിയില്ല പഠിച്ചില്ല..

  • @ranjithkr923
    @ranjithkr923 6 หลายเดือนก่อน +44

    ഹിന്ദു മതത്തെപറ്റി ചെക്കൻ ഇടക്കൊന്ന് പറയുന്നത് കേട്ടു ഹിന്ദു മതത്തിൽ പൊട്ടത്തരമുണ്ടേൽ കണ്ണും പൂട്ടി എല്ലാം വിശ്വസിക്കണമെന്ന് ആരും
    ഞങ്ങളോട് പറയറില്ല കൃഷ്ണൻ ഭഗവത്ഗീത മുഴുവൻ ഉപദേശിച്ചിട്ട് ഇതിൽ നിന്ന് നിനക്ക് വേണ്ടത് എടുത്തോളൂ വേണ്ടാത്തത് തള്ളിക്കളയൂ എന്നാണ് പറഞ്ഞത്

    • @udayakumartb
      @udayakumartb 4 หลายเดือนก่อน +3

      കർമ്മം ചെയ്യുക കർമ്മഫലം ഇച്ചിക്കരുത്

    • @JBElectroMedia
      @JBElectroMedia 27 วันที่ผ่านมา

      ഞാനൊരു ക്രിസ്ത്യാനിയാണ്. ഹിന്ദു മതത്തിലെ ആശയങ്ങൾ വളരെ നല്ലതാണ്.

  • @abduabdu-rb5fk
    @abduabdu-rb5fk 6 หลายเดือนก่อน +30

    നമ്മൾ മൃഗം അല്ലെന്നോ ആര് പറഞ്ഞു നമ്മളും മൃഗമാണ് കോയാ ആ മൃഗത്തിന്റെ പേരാണ് "മനുഷ്യൻ"

  • @MoosakuttyThandthulan
    @MoosakuttyThandthulan 6 หลายเดือนก่อน +15

    Thanks...ആരിഫ് ഭായ് 👏👏👏👏👍👍👍👍💞💞💞💞

  • @sureshaynipully4033
    @sureshaynipully4033 6 หลายเดือนก่อน +24

    You are great Mr Aarif... Congratulations 👏👏👏❤❤❤

  • @SadasivanV.c
    @SadasivanV.c 6 หลายเดือนก่อน +25

    പാവം പയ്യൻ അവന്റെ ഉറക്കം നഷ്ടപ്പെട്ടു അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി

  • @manjeshjose4087
    @manjeshjose4087 6 หลายเดือนก่อน +20

    സൂപ്പർ രണ്ട് പേരും നന്നയിട്ട് സംസാരിച്ചു ഒരു നല്ല സംവാദം 👍

  • @artart5880
    @artart5880 4 หลายเดือนก่อน +3

    കുറെ നാളുകൾക്ക് ശേഷം ഒരു കാര്യം പറയുമ്പോൾ റേഡിയോ ആകാതെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു കോയയെ കണ്ടു സന്തോഷം

  • @Jideshdaniel4084
    @Jideshdaniel4084 6 หลายเดือนก่อน +11

    ഒരു കോമഡി പടം ആസ്വദിച്ചിരിക്കുന്ന ഫീലാണ് ഇത് കേൾക്കാൻ 😂😂 ആരിഫ് സർ പൊളിയാണ്👍 ഇത്രയും വിവരദോഷികളായ ആളുകളോട് സംസാരിക്കുന്ന ആരിഫ് സാറിൻറെ ക്ഷമ സമ്മതിച്ചു

  • @Ameermuhammed12
    @Ameermuhammed12 6 หลายเดือนก่อน +23

    Ente arif baai ningaloru killadi thanne😂😂😂😂

  • @rameshanvtrameshanvt3847
    @rameshanvtrameshanvt3847 3 หลายเดือนก่อน +1

    സൂപ്പർ👍👍👍👍

  • @sajeevtb8415
    @sajeevtb8415 6 หลายเดือนก่อน +159

    ആരിഫെ, ഒരു വർഷത്തിനുള്ളിൽ ഒരു ഈ കോയ വീണ്ടും വിളിക്കും. "ഞാൻ മതം ഉപേക്ഷിച്ചു എന്ന് പറയാൻ😂"

    • @musicoflove722
      @musicoflove722 6 หลายเดือนก่อน +7

      Ipo thanne avanta nuttum boltum looosayitindu😂😂😂

    • @sumaksreekumar3852
      @sumaksreekumar3852 5 หลายเดือนก่อน

      നടന്നത് തന്നെ

    • @sajeevtb8415
      @sajeevtb8415 5 หลายเดือนก่อน

      @@sumaksreekumar3852 ആരിഫും ഒരിക്കൽ ഇങ്ങനെ പറഞ്ഞതാ.😀
      പുതിയങ്ങാടിയെ മറന്നോ?

  • @Mastermindz9087
    @Mastermindz9087 6 หลายเดือนก่อน +4

    ചെങ്ങായി ഒരു പാവം ആണെന്ന് തോനുന്നു. പഠിക്കാൻ ഒകെ ആഗ്രഹം ഉള്ള ആളാണ് ചെങ്ങായി ഇനിയും പഠിച്ചിട്
    എല്ലാം കാര്യങ്ങളും പടിക്കട്ടെ

  • @dalbindalmon8430
    @dalbindalmon8430 5 หลายเดือนก่อน +9

    അരിഫ് ഇക്ക ഈ ചെയ്യുന്നതിനോട് താങ്കളെ ഏതെങ്കിലും ഒരു ദൈവം ചോദിച്ചോളും

  • @alinajai7142
    @alinajai7142 6 หลายเดือนก่อน +23

    ആരിഫ് ഭായീ, ഈ കോയ താർക്കികനോട് ആവർത്തിച്ചാവർത്തിച്ച് താങ്കൾ പറഞ്ഞ ഒരു കാര്യം ഗംഭീരമായി. അതും സൗമ്യത വിടാതെ തന്നെ. "അറിവില്ല എന്ന കാര്യം ഇപ്പോളല്ല പറയേണ്ടിയിരുന്നത്, പകരം അത് വെല്ലുവിളിയുമായി വരുന്നതിന് മുൻപേ ആലോചിക്കണമായിരുന്നു" എന്ന്. തലവെയ്ക്കാൻ എന്തിന് വന്നു? വന്ന സ്ഥിതിയ്ക്ക് ഞാനത് കൊണ്ടേ പോകൂ എന്ന് ചിരിച്ചു കൊണ്ട് പറയുന്ന പോലെ തോന്നി!😂❤

  • @Am-Topic
    @Am-Topic 6 หลายเดือนก่อน +38

    മനുഷ്യൻ നന്നായാൽ മതം എന്തിന്.😊. മനുഷ്യമനസ്സുകൾ പലവിധം 😂. ഒരു വെക്തി അരി മേടിക്കാൻ. ഒരു വെക്തി അറിയാൻ 😂😂😂🙏💯

  • @sivanap1476
    @sivanap1476 6 หลายเดือนก่อน +2

    ആരിഫ് ഭായ്, ആദ്യമേ അഭിനന്ദനം അറിയിക്കുന്നു. വിളിച്ച പയ്യൻ അറിവിന്റെ വരിമിതി തുറന്നന്ന് സമ്മതിക്കുന്നു. ഇതു പോലെ ഇത്തരക്കാർ ഇനിയും വിളിക്കണം. അപ്പോഴെ ഖുറാനിലെയും ,ഹ തീസിലെയും വൃ ത്തികേടുകൾ ജനങ്ങളെ കേൾപ്പിക്കാൻ കഴിയുകയൊള്ളു.

  • @pvgopiabnle
    @pvgopiabnle 6 หลายเดือนก่อน +59

    "കോയയുടെ മുന്നിൽ ആരിഫ് തോറ്റു തുന്നം പാടി."
    പെട്ടെന്ന് പാവം കോയ ഉണർന്നു പോയി.

    • @arman8338Y
      @arman8338Y 6 หลายเดือนก่อน +5

      😂😂😂 നെല്ല ഒര് കിനാവായിരുന്ന്

    • @VinodA-o1b
      @VinodA-o1b 4 หลายเดือนก่อน

      😂😂വല്ലാത്ത തമാശ😂😂

  • @jayesh7066
    @jayesh7066 6 หลายเดือนก่อน +13

    ഞാൻ ഇപ്പൊ കോമഡി കാണുന്നതിന് പകരം ആണ് ഇത്. കാണുന്നേത് 😂

  • @bluedart2640
    @bluedart2640 6 หลายเดือนก่อน +57

    ദൈവമേ ഇ ഖുറാനിൽ ഒരു UPSC level exam നടത്തിയാൽ മദ്രസ്സയിൽ നിന്ന് ഒരാളും പാസ്സാകുകയില്ലല്ലോ .ഖുർആൻ നഴ്സറി ലെവലിൽ പോലും ആരും പാസ്സാകില്ല മദ്രസ്സയിൽ നിന്ന് പേടിച്ചു പടിച്ചവർക്കു .ഒരു മുസ്ലിം അല്ലാത്ത ഞാൻ സെബാസ്റ്റ്യൻ ആൻഡ് ആരിഫിന്റെ വീഡിയോ കണ്ടു എനിക്ക് ഇ മദ്രസ്സ വീരന്മാരെക്കാളും വിവരം ഉണ്ടല്ലോ .എന്ത് തേങ്ങയ ഇ മദ്രസ്സയിൽ പേടിപ്പിക്കുന്നത് .എനിക്ക് എന്റെ മതത്തേക്കാളും നന്നായി ഖുർആൻ എനിക്കറിയാം .

    • @Smithahumanist
      @Smithahumanist 6 หลายเดือนก่อน +2

      😂😂😂

    • @Mastermindz9087
      @Mastermindz9087 6 หลายเดือนก่อน +2

      🤣🤣🤣പൊന്നോ

    • @thomasjacob4317
      @thomasjacob4317 6 หลายเดือนก่อน +1

      Maladwar gold importing development training

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 4 หลายเดือนก่อน +1

    Arif Hussain's service to humanity will long be remembered !

  • @simplesmile007
    @simplesmile007 6 หลายเดือนก่อน +15

    എനിക്ക് ഈ ചർച്ച വളരെ ഇഷ്ടമാണ്.പ്രത്യേകിച്ച് ആ ശുദ്ധൻ ആയ ആളെ.

  • @D5guv8n29
    @D5guv8n29 6 หลายเดือนก่อน +62

    ഖുറാൻ സംവാദവുമായിട്ട് വരുന്ന എല്ലാവരും പരാജയപ്പെട്ടു പോവുകയാണ് ,ഖുറാൻ മനസിരുത്തി പഠിച്ചവർ ആമതം ഉപേക്ഷിക്കുകയാണ്

    • @firosp8823
      @firosp8823 6 หลายเดือนก่อน +1

      ഓഹോ താൻ മനസ്സിരുത്തി പഠിച്ചിട്ടാവും

    • @Anoop-k4v
      @Anoop-k4v 4 หลายเดือนก่อน

      ​@@firosp8823നിങ്ങൾക് ആരിഫ് പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിവുനിരത്തി ...പൊതുമധ്യത്തിൽ തെളിയിക്കാൻ കഴിയുമോ

    • @ChristiJohn-e8q
      @ChristiJohn-e8q 4 หลายเดือนก่อน

      സത്യം

  • @rahush9515
    @rahush9515 6 หลายเดือนก่อน +19

    Superb, Arif!!! Very nice conversation!!! How did u get this person on to the show? I’m glad to see that many Muslims are actually not aware of the not so good things in Islam and have a higher morality than what Islam claims to have…!
    Very nice job clearing his misconceptions and I also congratulate the person who came our show , to have an open mind and not being aggressive!!!

    • @Smithahumanist
      @Smithahumanist 6 หลายเดือนก่อน

      ❤❤❤🎉 that's the truth.

    • @pancyn5914
      @pancyn5914 6 หลายเดือนก่อน +1

      Nothing is good in Islam
      ഇസ്ലാമിൽ നല്ലത് ആയി ഒന്നും ഇല്ല സഹോ 😢
      ഉണ്ടെന്നു പറയുന്നവർ തെളിവ് തരൂ 😢

    • @vkmalini1
      @vkmalini1 6 หลายเดือนก่อน

      I agree with you too! This was a highly entertaining and enlightening. Like you said, wish all Muslims would listen to this and be enlightened themselves!

  • @rajeshk3203
    @rajeshk3203 6 หลายเดือนก่อน +13

    ആരിഫ് 👍👍👍

  • @qwertyuiop9284
    @qwertyuiop9284 6 หลายเดือนก่อน +39

    ഇതു പോലെയുള്ള വിദ്യാഭ്യാസം കുറഞ്ഞതും നിഷ്കളങ്കരുമായ കോയകളുടെ കാര്യമെന്തു പറയാൻ ! പക്ഷെ ഇതു കേൾക്കുന്ന വിദ്യാഭ്യാസമുള്ള മേത്തന്മാർക്കെന്തെങ്കിലും മാറ്റമുണ്ടാകുമോ ?

    • @oldisgold1977
      @oldisgold1977 6 หลายเดือนก่อน

      മേത്തന്മാർക്കി വിദ്യാഭ്യാസം ഉണ്ടായിട്ടും ഇല്ലാഞ്ഞിട്ടും ഒരുപോലെ. അവരുടെ അഭ്യാസം മതമല്ലെ. മുറിഞ്ഞ കുണ്ണ വീണ്ടും മുഴു ആവില്ലല്ലോ.

  • @Shereef889
    @Shereef889 6 หลายเดือนก่อน +2

    എന്തായാലും നല്ല രസമുണ്ട് കേൾക്കാൻ. ഇടക്കൊക്കെ നന്നായി ചിരിച്ചു..😅😅😅... സൂപ്പർ.. 👍

  • @5842234
    @5842234 6 หลายเดือนก่อน +16

    Great explanation keep going 👍

  • @cheapreviews3140
    @cheapreviews3140 6 หลายเดือนก่อน +15

    കേട്ടതിൽ ഏറ്റവും ഇഷ്ടപെട്ട call ആയിരുന്നു. കാരണം ഈ വിളിച്ച ആൾ അറ്റ്ലീസ്റ്റ് ചിന്തിക്കാനും അറിയാനും എങ്കിലും തയാർ ആണ്. മാന്യമായ സംസാരം. Future ex Muslim ആയിരിക്കും.

  • @GRejiKumar
    @GRejiKumar 4 หลายเดือนก่อน +1

    എന്റെ ഡോക്ടറെ നിങ്ങൾ കഴിഞ്ഞ 1 ആഴ്ച എന്നേം എന്റെ ഗേൾ ഫ്രണ്ടിനേം നിങ്ങൾ എടോം വാലോം വിട്ടിട്ടില്ല 😂. Nനിങ്ങൾ ഒരു രാക്ഷസനാ ആ പയ്യന്റെ കിളി പോയി പാവം 😃😃😃. Let me go to ഓഫീസ് maaan😂 rgds keep it up❤ കണ്ണൻ

  • @vijayanmji7986
    @vijayanmji7986 5 หลายเดือนก่อน +4

    ആരിഫ് താങ്കളുടെ ക്ഷമയെ ഞാൻ സമ്മതിച്ചിരിക്കുന്നു

  • @babuaugustine13
    @babuaugustine13 5 หลายเดือนก่อน +8

    ഈ ഉസ്താദിനെ മറ്റ് മുസ്ലിം സഹോദരന്മാർ മാതൃകയാക്കണം. എത്ര സൗമ്യമായി ചർച്ച ചെയ്യുന്നു. മാർക്ക് കൊടുക്കുന്നു ഈ ഉസ്താദിന്. ബോധംകെട്ട കുറേ ഉസ്താദുമാരെപ്പോലെ അല്ല ഇദ്ദേഹം.

  • @josephaugustine7718
    @josephaugustine7718 6 หลายเดือนก่อน +27

    ആരിഫ്ഫെ.... താങ്കൾ ക്രിസ്തു മതത്തിൽ ജനിച്ചു വളർന്നു.... എന്നാണിനി ഞങ്ങൾ ക്രിസ്ത്യാനികളെ ബോധവത്കരിക്കുന്നത്....
    ആശംസകൾ ♥️

    • @buzzlightyear1484
      @buzzlightyear1484 6 หลายเดือนก่อน

      What?

    • @tessy1407
      @tessy1407 6 หลายเดือนก่อน +3

      ആരിഫ് sir ഒരു സത്യാന്വേഷി ആണ് Christians എന്ന് അഭിമാനിക്കുന്ന വർ Bible അനുസരിച്ചിരുന്നെങ്കിൽ എന്നേ നന്നായേനെ

    • @jainmathew804
      @jainmathew804 6 หลายเดือนก่อน +1

      Yes..❤❤
      Christians definitely need a man like Arif..

    • @vijayakrishnanp5536
      @vijayakrishnanp5536 4 หลายเดือนก่อน +1

      എല്ലാ മതങ്ങളിലും ഇതുപോലുള്ള ചോദ്യചിഹ്നങ്ങൾ ഉണ്ട്... അതിനെ overcome ചെയ്യാൻ common sense ഉണ്ടായാൽ മതി... അരിഫിനെപോലുള്ളവർ ആവശ്യമില്ല...

    • @tessy1407
      @tessy1407 4 หลายเดือนก่อน

      @@jainmathew804 br pls read the Holy Bible

  • @sukumarannair-k4b
    @sukumarannair-k4b 4 หลายเดือนก่อน +1

    A Fire Brigade employee had admitted in the Wadilal Muncipal Hospital, Ahmedabad and he had been kept in ventilator nearly One Year. This happened years back. I remember I had read about this in Times of India.. 48:19

  • @Hwyegeheoey
    @Hwyegeheoey 6 หลายเดือนก่อน +5

    Without lies Islam dies ⚔️

  • @INDIAN-Prakash
    @INDIAN-Prakash 6 หลายเดือนก่อน +10

    Arif ika pwoli 👌

  • @shijindasnk1607
    @shijindasnk1607 6 หลายเดือนก่อน +33

    ഒന്നിനെപ്പറ്റിയും വിവരമില്ലാത്ത ലോകവിവരം തൊട്ടുതീണ്ടാത്ത കോയമാർ.
    എല്ലാവർക്കും ഒരേ സ്വരം😂

  • @jaanientertainment4730
    @jaanientertainment4730 6 หลายเดือนก่อน +5

    All time hero ❤️ആരിഫ് sir

  • @m2techrktm91
    @m2techrktm91 6 หลายเดือนก่อน +61

    അയ്യേ ഇത്ര വൃത്തികെട്ട ഒരു മതം 😂

  • @NFAMILY313
    @NFAMILY313 6 หลายเดือนก่อน +17

    2 വർഷം കൊണ്ട് അയാൾ ഒരു പൂർണ്ണ മനുഷ്യനായി മാറും എന്നതിൽ സംശമില്ല.
    ആരിഫ് താങ്കൾ മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന ഇത്തരം സേവനങ്ങൾ വിലമതിക്കാൻ സാധിക്കുന്നതല്ല.

  • @seekthetruthwithin7776
    @seekthetruthwithin7776 6 หลายเดือนก่อน +47

    അടുത്ത് കണ്ട ഒരു വിഡിയോയിൽ മുഹമ്മദ്‌ അധിനിവേശകാലത്ത് കൊന്നു കയ്യേറിയ കെട്ടിട്ടത്തിലെ ക്രിസ്തീയ പ്രതിമകളും ചിത്രങ്ങളുമെല്ലാം അനുയായികളെക്കൊണ്ട് നശിപ്പിച്ചു, ഒന്നൊഴികെ : മറിയം ഉണ്ണിയേശുവിനെയുമെടുത്ത് നിൽക്കുന്ന ഒരു ചിത്രം...സത്യത്തിൽ ഒരുനിമിഷം ഞാൻ സന്തോഷിച്ചു..... മാതൃത്വം എന്ന മഹത്വത്തെയെങ്കിലും അംഗീകരിച്ചല്ലോ എന്നോർത്ത് ( തനിക്കെതിരെ കവിതയെഴുതിയതിനു കുഞ്ഞിനെ മൂലയൂട്ടുന്ന അമ്മയെ അനുയായിയെ കൊണ്ട് കുത്തിക്കൊല്ലിച്ചതും ഈ മഹാനാണല്ലോ )പക്ഷേ വിഡിയോ തുടർന്നു കണ്ടപ്പോളല്ലേ കാര്യം മനസ്സിലായത്... സ്വർഗത്തിലെത്തിയാൽ മറിയത്തിനെ ബീവിയായി കിട്ടുമെന്ന സ്വപ്നത്തെ അങ്ങോരു താലോലിച്ചിരുന്നു.....😮😮😮
    കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ.... ഈ വിവരണത്തിൽ നിന്നും മറ്റൊന്ന് കൂടെ മനസ്സിലാക്കാം.... ഈ വിഗ്രഹ/ ചിത്ര വിരോധമെല്ലാം പുള്ളിയുടെ സ്വന്തം തീരുമാനമാണ്... ഒരു പടച്ചോനും അയാളെ ഇതിനൊന്നും നിയോഗിച്ചിട്ടില്ല....

  • @ganeshbabup7661
    @ganeshbabup7661 6 หลายเดือนก่อน +2

    അവനെ ex ആകാനുള്ള നിങ്ങളുടെ ശ്രമം പാതി വിജയിച്ചു ❤❤

  • @paulsebastian9024
    @paulsebastian9024 5 หลายเดือนก่อน +4

    ഇവൻ വിവരമുള്ള കോയ
    ശരിയയേക്കും

  • @kiranmuraleekrishnan
    @kiranmuraleekrishnan 6 หลายเดือนก่อน +5

    bro ninga poliyaanu., ethra soumyamaayittaanu samsaarikkunnathu., epecially last area.. hats off.!

  • @charanak040
    @charanak040 6 หลายเดือนก่อน +4

    A man leaving islam should be showered praises, bcz he is giving up sooo many freebies, misogyny, sexiest things... Lot of respect for exmuslim:

  • @kingsman045
    @kingsman045 6 หลายเดือนก่อน +1

    ഈ സീരീസ് തുടങ്ങിയപ്പോൾ ചാനൽ അടിച്ച് കേറി ❤❤❤...
    അടിച്ച് കേറി വാ മോനെ 😊😊😊

  • @rajeshgeorge4186
    @rajeshgeorge4186 5 หลายเดือนก่อน +4

    ജീവിതത്തിൽ എന്നെങ്കിലും എന്റെ ഹീറോ ആരിഫ് sir നെ കാണുമ്പോൾ അങ്ങയുടെ കാലിൽ തൊട്ട് തൊഴുതു നെറ്റിയിൽ ഒരു ഉമ്മ തരും