Happiness Pill | ആദി

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2021
  • A new journey in search of Happiness. We believe in togetherness! Thanks for joining us
    Be the first one to hear from us!
    / libraryofhappiness​
    Share this video : • Happiness Pill | ആദി
    Our Official Social Media Pages:
    / mentalistaathi​
    / mentalistaathi​
    Website: www.mentalistaathi.com
    #HappinessPill #MentalistAathi
    We would like to hear from you.
    Thank you for watching!
  • บันเทิง

ความคิดเห็น • 583

  • @lasheenkaruvalli6820
    @lasheenkaruvalli6820 2 ปีที่แล้ว +12

    ആദീ.. നിങ്ങളീ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ എത്ര വലുതാണെന്ന വല്ല വിവരവും നിങ്ങൾക്കുണ്ടോ ? 😃❤️

  • @sherintharakan5469
    @sherintharakan5469 2 ปีที่แล้ว +25

    "No medicine cures what happiness cannot"
    Gabriel Garcia Marquez
    🥰💯

  • @remyapraveenlachu
    @remyapraveenlachu 2 ปีที่แล้ว +28

    Thank u ആദി 💕.... കുറച്ചു മാസങ്ങൾ ആയിട്ട് എന്നും മനസ്സിൽ ഉള്ള ഒരു ചിന്ത ആയിരുന്നു ഇത്... എല്ലാവരെയും കുറ്റം പറയുന്ന ഒരാളിൽ നിന്നും എങ്ങനെ ഒഴിഞ്ഞു മാറാൻ പറ്റും എന്നത്.. Daily കാണുന്ന ഒരാൾ... ഒരു തരത്തിലും ഒഴിവാക്കി പോകാൻ പറ്റാത്ത ഒരാൾ....
    പക്ഷെ കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞു തന്ന magic word ആണ് ഇപ്പൊ എന്റെ സ്വന്തം......
    "അതിനിപ്പോ ന്താ... "
    Lot's of thank u ആദി....
    ഇങ്ങനെ പറഞ്ഞു തരാൻ ഒരാളില്ലാ എന്നതാ എന്റേത് ഉൾപ്പെടെ പലരുടെയും ജീവിതത്തിന്റെ നിറം കെട്ട് പോകാൻ കാരണം...
    Thank u ആദി..thank u somuch💕

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +4

      Happy to hear this Remya 💝🙏🏻 Thank you

  • @Ssh4H
    @Ssh4H 2 ปีที่แล้ว +65

    "Loneliness thonnunnath ottakk irikkumbol alla, ningal ningalod thanne comfortable aavathappol aan"
    I love it! Njan oru silent person aan. Ith nannayi connect cheyyan pattunnund ❤️

  • @PonnuKBabu
    @PonnuKBabu 2 ปีที่แล้ว +75

    You are our happiness pill dear aathiyettaaa.. 😊 ഈ യാത്രയിൽ നമുക്ക് ഒന്നിച്ചുകൂടാം.. and let's be happy together..😇

  • @krishnaraju2615
    @krishnaraju2615 2 ปีที่แล้ว +1

    കേട്ടിരിക്കുമ്പോൾ "ദേ.... ഞാനിപ്പോൾ തൊട്ടു നന്നായി" എന്ന് തോന്നി പിന്നീട് ഓർമ്മപ്പെടുത്തുമ്പോൾ "എന്തേ പ്രാവർത്തികം ആക്കുവാൻ കഴിഞ്ഞില്ല?" എന്ന വീണ്ടു വിചാരം ഉണ്ടാകുന്നതിനേക്കാൾ അതിനു വേണ്ടുന്ന ചെയ്തികൾക്കായി "ഒപ്പം വരുവിൻ കൂട്ടരേ" എന്ന് പറയുമ്പോൾ ഉത്സാഹത്തോടെ, ഇഷ്ടമുള്ള അദ്ധ്യാപകൻ്റെപിന്നാലെ വരുന്ന കുതൂഹലരായ കുട്ടിപ്പട്ടാളത്തിൻറ മനസ്സോടെ ചെയ്തികൾ ചെയ്തു മാറ്റം ഉൾക്കൊള്ളുവാൻ തയ്യാറായി അനുസരണയോടെ നിൽക്കുന്നു🙏🏻🥰

  • @jithin1518
    @jithin1518 2 ปีที่แล้ว +2

    Really happy to see the new videos...Many times, watched the previous videos as well... Very glad to hear that, there is a series are coming...!!
    All the very best and appreciate the effort.
    Why we're dreaming.... still my request is pending...but it's ok..Let that happen at the best time..

  • @soorya7407
    @soorya7407 ปีที่แล้ว +2

    Your words are so healing and now this is my happiness ❤️

  • @aparnaas1066
    @aparnaas1066 2 ปีที่แล้ว +4

    Keep sharing more contents like these❤️

  • @sushithabinu4251
    @sushithabinu4251 2 ปีที่แล้ว +20

    As with all of your other videos, will be watching this again. But thank you for reminding us that we were the source of happiness and hopes for many when we were born. Ithu vare angane chinthichittilla🙏

    • @LibraryofHappiness
      @LibraryofHappiness  2 ปีที่แล้ว +1

      Togetherness Sushitha! Thanks for all the love

  • @lim1231
    @lim1231 ปีที่แล้ว +2

    I feel like I am becoming a better person when I started to watch your videos or I can explain this thing in a more beauitiful way..... The new version of me is a beauitiful craft from the older version of me and you are the craftman.

  • @visalbappayil1633
    @visalbappayil1633 2 ปีที่แล้ว +2

    watching your videos always gives a good feelings.Helps to get back to normal days ❤️

  • @arshadkp1855
    @arshadkp1855 2 ปีที่แล้ว +6

    ❤️❤️❤️.ആദി ചേട്ടൻ്റെ ശബ്ദം തന്നെ എന്നെ സന്തോഷിപ്പിക്കാൻ ധാരാളമാണ്.

  • @shimat.kvijay9327
    @shimat.kvijay9327 2 ปีที่แล้ว +4

    Aathiyetta 💝 Already challenge accepted and still continuing, I should say it's a relief to know that I haven't hurt anybody.
    Keep spreading love💞...
    Much love💝😍🤗

  • @muhammedswalihpp
    @muhammedswalihpp 2 ปีที่แล้ว +2

    Conversion വീഡിയോ കണ്ടിട്ട് ഓരോന്നും ഞാൻ ജീവിതത്തിൽ പകർത്തി.
    അത് പൊലെ mobile etiquete, social media ethiquate എല്ലാം എന്റെ ജീവിതത്തെ കൊറച്ചൂടി സെറ്റാക്കി.
    ആതിയോട് ഒരുപാട് നന്ദിയുണ്ട് ഇത്തരത്തിലുള്ള വീഡിയോ ചെയ്തതിൽ 🤍🎈

  • @sciclepodcast4108
    @sciclepodcast4108 2 ปีที่แล้ว +1

    Thanks Aathi. Awaiting.

  • @sushithabinu4251
    @sushithabinu4251 2 ปีที่แล้ว +1

    Task cheyyunnudu; towards a better year n a better me. Wishing you a very happy blessed n prosperous New Year, Aathi 😍

  • @sanalks4735
    @sanalks4735 2 ปีที่แล้ว +2

    Aathiyettan samsarikkumpol oro aksharanghalepolum kelkkan ethra reassaannariyyo ❤❤orupadu sneham Athiyettaaa ❤❤

  • @Sreet89
    @Sreet89 2 ปีที่แล้ว +5

    Sir...You are a wonderful teacher....You have an amazing charisma through which we are attracted towards your videos...so grateful for posting this beautiful one...As always, your END NOTE was the cherry on the cake...🥰 So happy...Wishing you a very very beautiful 2022...💕

  • @PriyankaPriyanka-on7pj
    @PriyankaPriyanka-on7pj 2 ปีที่แล้ว +2

    Aathiyetta you are the happiness pill

  • @Ishan_Krishna673
    @Ishan_Krishna673 2 ปีที่แล้ว +1

    Music ഒരു രക്ഷയുമില്ല.
    സംസാരം പുഴപോലെ ഒഴുകി ഹൃദയത്തെ തഴുകുന്നു.
    നന്ദി....

  • @rechu5848
    @rechu5848 2 ปีที่แล้ว +2

    I am so happy athi etta..i will definitely be in this new journey.. Ur videos have always been a happiness pill in my life.. it helped me alot in many aspects of my life..ur thoughts have always helped me when i was almost about to give up..it made me feel like there was hope again and to keep fighting for what i wanted..words cannot describe how thankful i am..💓🙏🏻 I will be forever grateful for all this..🙏🏻

  • @lekshmidileep7071
    @lekshmidileep7071 2 ปีที่แล้ว +2

    പ്രിയപ്പെട്ട ആദി,
    Thank u.... &happy new year....

  • @parvathyschandran3717
    @parvathyschandran3717 2 ปีที่แล้ว +2

    Every video from you is a lesson and experience Aathi chetta. Aduthu ninnu snehathode swandam chettan paranju tharunna pole aan thonnuka. Orupakshe schools il ninnum namuk onnum kittaatha ennal kittendathaya lessons..Thank you so much..

  • @Iamzero18
    @Iamzero18 2 ปีที่แล้ว +1

    I am happy with this channel❤

  • @aryamnair5504
    @aryamnair5504 2 ปีที่แล้ว +2

    Thank you... I'm ready to start task...

  • @sabirshaz9714
    @sabirshaz9714 2 ปีที่แล้ว +1

    My inspiration...aathiyettan❤

  • @nithikrish9092
    @nithikrish9092 2 ปีที่แล้ว +1

    Love you for this dear Aadi bro

  • @hayaaadhi2628
    @hayaaadhi2628 2 ปีที่แล้ว +1

    My inspiration ❤️. ജീവിതത്തെ ഒരുപാട് മനോഹരമാക്കാൻ ആദിയേട്ടന്റെ വാക്കുകൾ സഹായിച്ചിട്ടുണ്ട്. ടാസ്കുകൾ ഏറ്റെടുത്തു ഇനിയും ഈ യാത്ര മനോഹരമാക്കാം. Thankyou aadhiyetta❤️❤️

  • @reshmar1997
    @reshmar1997 2 ปีที่แล้ว +1

    Helloo ....
    Lockdown ill cheytha one of the best thing ayirun watching your videos. Vayikan ishtam anu agane kandu thudagiyatha pinne waiting ayirunn oroo videos num. Orupad changes ennik vannitt und athinokke thudakkam vechath after watching your videos anu. ❤

  • @safvanmuhammed3406
    @safvanmuhammed3406 2 ปีที่แล้ว +1

    Aadiyetta happy new year in advance ❤️❤️❤️ orupaad ishttam

  • @Beleiver-ym8xh
    @Beleiver-ym8xh 2 ปีที่แล้ว +1

    Thank you aathiyetta....

  • @anjanar6359
    @anjanar6359 2 ปีที่แล้ว +1

    U are so blessed and u spread it alll over the world

  • @thethreeaces8799
    @thethreeaces8799 2 ปีที่แล้ว +1

    ഓരോ വീഡിയോ ക്കും ഒരു കാത്തിരിപ്പാണ്...! ഒരു വല്ലാത്ത കാത്തിരിപ്പ്..✨

  • @thusharabindhu2144
    @thusharabindhu2144 2 ปีที่แล้ว +1

    Thank u so much for this happiness

  • @ajaytj7319
    @ajaytj7319 2 ปีที่แล้ว +1

    ❤️❤️Thank you Aathiyetta, feeling very good

  • @ananthuask
    @ananthuask 2 ปีที่แล้ว +1

    Keep motivating us Aathiyetta..😍🥰

  • @snehasurendran2998
    @snehasurendran2998 2 ปีที่แล้ว +1

    Adhiyetta ith enth patty vegam vegam videos.... Thanku soo much

  • @sabirshaz9714
    @sabirshaz9714 2 ปีที่แล้ว +1

    Love you aathiyettaa...💝

  • @divyasoman3823
    @divyasoman3823 11 หลายเดือนก่อน +1

    Super dear brother,i think u r doing a great job for many ..keep going..All the best..

  • @Top_Corners3
    @Top_Corners3 2 ปีที่แล้ว +1

    Don't know how to thank you. You seem like a very old friend. A magic in the way you convey things. Somewhere deep down it's touching me. Wishing that life gives you allllllll.... goodness that your heart can hold

  • @jithinlal4030
    @jithinlal4030 2 ปีที่แล้ว +2

    Some points are already heard... But to hear from you as a story is very touching and comforting... 😊

  • @smithakannampally3151
    @smithakannampally3151 2 ปีที่แล้ว +1

    Yes..... definitely I will follow this mind exercise. waiting..... Thank-you 💝

  • @fallenangle666
    @fallenangle666 2 ปีที่แล้ว +1

    Nice to here from you

  • @bineesh4737
    @bineesh4737 2 ปีที่แล้ว +3

    Sir.... You are amazing❤️... Love u.. Keep going👍

  • @vaisakhks2910
    @vaisakhks2910 2 ปีที่แล้ว +2

    Happiness ☺️

  • @arjunsathya1322
    @arjunsathya1322 2 ปีที่แล้ว +1

    Thank you aathiyetta, its a very useful topic.

  • @RushMee87
    @RushMee87 2 ปีที่แล้ว +2

    This is gold ✨✨✨✨

  • @SuryaSurya-zk7pr
    @SuryaSurya-zk7pr 2 ปีที่แล้ว +2

    Thank Athiyettaa❤❤

  • @sajjadnangarath2435
    @sajjadnangarath2435 2 ปีที่แล้ว +1

    Thank you aathiyeta... ❤️

  • @_akshayanand
    @_akshayanand 2 ปีที่แล้ว +1

    Thank you aathiyetta❤️
    Video Quality kidu👌❣️

  • @thajunneesaka5092
    @thajunneesaka5092 2 ปีที่แล้ว +1

    വലിയ ഒരു പ്രതീക്ഷ തന്നതിന്നു ഒരുപാട് നന്ദി 🙏🏻🙏🏻.യാത്രയിൽ കൂടെ കൂടാൻ പോരുന്നോ എന്നാ ചോദ്യം വല്യ ഒരു പ്രതീക്ഷയാട്ടോ..... എപ്പഴോ റെഡി യായിരിക്കുകയാണീ യാത്രക്ക്...... അങ്ങയുടെ ഓരോ എപ്പിസോഡിൽ നിന്നും എന്തെങ്കിലുമൊക്കെ ജീവിതത്തിന്റെ, മനസിന്റെ. യൊക്കെ ഭാഗമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ......2022 ലേക്ക് ഞങ്ങൾക്കു കിട്ടിയ വലിയ ഒരു നിധിയാണീ വീഡിയോ.......അങ്ങ് ഇവിടെ പറഞ്ഞ task ഒക്കെ എന്നോ ഏറ്റെടുത്തുകഴിഞ്ഞതാണ് sir😍😍😍😍..വരും ദിവസങ്ങളിൽ അങ്ങ് ഉദ്ദേശിക്കുന്ന എല്ലാ നല്ല വർക്ക്‌കൾക്കും ദൈവാനുഗ്രാം ഉണ്ടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു... പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😍😍😍😍😍😍👍🏻👍🏻👍🏻👍🏻 happy new year💐💐🌹🌹💐🌹💐😍😍

  • @prabhinav5475
    @prabhinav5475 2 ปีที่แล้ว +1

    Always nice to listen to you and watch your videos ❤️

  • @meghageorge6491
    @meghageorge6491 2 ปีที่แล้ว +1

    This video flows like a river.....😍😍😍🥰🥰🥰 Excellent...aadhiyetta.....

  • @vwvvvvvvw
    @vwvvvvvvw 2 ปีที่แล้ว +1

    You are a Doctor... Happiness Doctor 🙏

  • @sukanyamp8403
    @sukanyamp8403 2 ปีที่แล้ว +2

    ❤️🔥 happy new year Aadiyettaa❤️🔥🔥👍

  • @Priyankaaaprakash
    @Priyankaaaprakash 2 ปีที่แล้ว +1

    Manas vazhithetti senti adikkan pokunnundonnu thonniyappozha aathiyettante video vannittndonnu nokkan thonniyath ♥️a intro kettappozhe ellam sariyayi ✨ santhoshathoteyirikkuka ♥️ ennathilum valya enth karyanu jeevithathilu nedanullath ✨
    Happiness pill 😘♥️
    Happy new year aathiyetta ♥️✨

  • @anumedayil8466
    @anumedayil8466 2 ปีที่แล้ว +1

    Blessed to hear this note sir... Yeah ur videos worth the life and peace of some peoples..

  • @poojamsachary
    @poojamsachary 2 ปีที่แล้ว +1

    ഒരായിരം നന്ദി ❤️

  • @MrTrithala
    @MrTrithala 2 ปีที่แล้ว +1

    വ്യക്തി ജീവിതത്തിൽ ഒന്നു വിഷമിച്ചാൽ ഇദ്ദേഹത്തിന്റെ ഏത് വിഷയത്തിനെ കുറിച്ചുള്ള വീഡിയോ കണ്ടാലും കിട്ടുന്ന ഒരു ആശ്വാസം ഉണ്ട് ..... ഇപ്പോൾ നമ്മുടെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കാൻ വേണ്ടി ഒരു യാത്രക്ക് തുടക്കം കുറച്ചിരിക്കുന്നു...... കൂടെ കൂട്ടുവിൻ മാറ്റം ആഗ്രഹിക്കുന്ന ഏവരേയും .....
    സ്നേഹത്തോടെ
    പ്രമോദ് ശിവൻ

  • @saivinod3987
    @saivinod3987 2 ปีที่แล้ว +1

    Top class stuff.!! Happy to watch something of this standard after ages.!

  • @lakshmyminnu3253
    @lakshmyminnu3253 2 ปีที่แล้ว +1

    Thank u for this positivity adiyetta😊

  • @sujithasudhakar5103
    @sujithasudhakar5103 2 ปีที่แล้ว +2

    First time listening to you chetta but really felt from my inner heart I was having really big problems

  • @sreeshagadadharan8911
    @sreeshagadadharan8911 2 ปีที่แล้ว +2

    Yes Aathi etta...we are ready.. 🥰🥰👍

  • @ajeemnajeem6043
    @ajeemnajeem6043 2 ปีที่แล้ว +3

    ആദി ഏട്ടൻ്റെ പല വീഡിയോയിലേയും പല വാക്കുകളും എനിക്ക് ഓർമ ഉണ്ട്..
    എങ്ങനെ എന്നല്ലേ....
    എല്ലാ വീഡിയോ യും ഞാൻ download ചെയ്ത് വച്ച് ഇടക്കിടക്ക് കാണാറുണ്ട്....
    പറഞ്ഞത് ഒന്നും ഇതുവരെ ചെയ്യാതിരുന്നിട്ടില്ല.. ☺️☺️☺️

  • @sabilmohammed577
    @sabilmohammed577 2 ปีที่แล้ว +1

    Sir,your words bring with it a sense of positivity.Please do continue with the good work🙏

  • @reenachazhikulathil4116
    @reenachazhikulathil4116 2 ปีที่แล้ว +1

    Thank u aathieattaaaa

  • @MegaGayathri
    @MegaGayathri 2 ปีที่แล้ว +1

    Happy New Year ! First step is the big step. Thanks for your big efforts behind each videos. Again Thanks for these beautiful sensible videos :)

  • @nithyavb8914
    @nithyavb8914 2 ปีที่แล้ว +1

    Thank you so much Aathi...

  • @35vigil
    @35vigil 2 ปีที่แล้ว +1

    Thanks and please continue with acitivities

  • @rahulretnakumar4429
    @rahulretnakumar4429 2 ปีที่แล้ว +1

    Happy new year ..., As always those bgm are great and makes us indulge in your words

  • @aswathypradeep9454
    @aswathypradeep9454 2 ปีที่แล้ว +1

    We are ready for the journey........

  • @sunayanasujatha1306
    @sunayanasujatha1306 2 ปีที่แล้ว +3

    Remembered the quote ''I'm not in competition with anyone else but myself. To improve myself continuously".
    Nice thought and task(though a little tougher sometimes😅 ).
    Just love all the bgms in your videos.
    Happy New Year ❤

  • @runas9565
    @runas9565 2 ปีที่แล้ว +2

    Definitely i will follow this task🥰🥳

  • @tindofrancy3567
    @tindofrancy3567 2 ปีที่แล้ว +1

    Thanks for d videos. Great thought

  • @amruthakb1200
    @amruthakb1200 2 ปีที่แล้ว +1

    Aathiyettaaaa......❤️❤️❤️❤️❤️

  • @psykid3618
    @psykid3618 2 ปีที่แล้ว +1

    YOU ARE AN ABSOLUTE GREAT TEACHER thanks a lott

  • @beprepared988
    @beprepared988 2 ปีที่แล้ว +2

    You are really a magician , you changed entire mood with this 10 minutes video. 👍 keep moving brother

  • @hashirooty
    @hashirooty 2 ปีที่แล้ว +7

    My Mentor 🌎 You are my inspiration ♥️

  • @arunvijayan8074
    @arunvijayan8074 2 ปีที่แล้ว +1

    Music വളരെ നന്നായിട്ടുണ്ട്
    വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിൽ
    💐💐

  • @zafarzishan1968
    @zafarzishan1968 2 ปีที่แล้ว +2

    Many a times talking bad about another person is more of an involuntary action. It just comes out freely, unknowingly. As easy as it sounds, leashing that, is a task. But nothing is impossible. Keeping best foot forward for a change that's as profound as this.

  • @richu-1989
    @richu-1989 2 ปีที่แล้ว +2

    U r God and u r golden...🥰

  • @atoz6011
    @atoz6011 2 ปีที่แล้ว +1

    Thanks a lot!!....u r a miracle

  • @reshmasanoj9041
    @reshmasanoj9041 ปีที่แล้ว +1

    ........no words..............❣

  • @meha5619
    @meha5619 2 ปีที่แล้ว +1

    Thank you so much athiyettta🤗

  • @salusasi6274
    @salusasi6274 2 ปีที่แล้ว +2

    👍🏻Happy new year Aadhi. തീർച്ചയായും changes അറിയിക്കാം..

  • @radhikac9chulliparambil120
    @radhikac9chulliparambil120 2 ปีที่แล้ว +1

    Thank you 🙏

  • @kabanikukku9426
    @kabanikukku9426 2 ปีที่แล้ว +1

    Thank you Etta 😍😍😍

  • @nisharajeev9177
    @nisharajeev9177 ปีที่แล้ว +1

    Adhi yetta...ur voice are so powerful...,..

  • @arathisankar1771
    @arathisankar1771 2 ปีที่แล้ว +1

    വീഡിയോ കാണാൻ ഇത്തിരി ലേറ്റ് ആയിപ്പോയി. ടാസ്ക് ഉറപ്പായും ചെയ്തിരിക്കും 🥰 Waiting for your next video❤️

  • @sruthysukumaranb9845
    @sruthysukumaranb9845 2 ปีที่แล้ว +1

    ആദിയേട്ടാ.... ഓരോ episode കാണുമ്പോഴും കുറെ കൂടി എന്നെ തന്നെയും ചുറ്റും ഉള്ള എല്ലാത്തിനെയും സ്നേഹിക്കാൻ പറ്റുന്നുണ്ട്. മനസ്സ് നിറയെ സന്തോഷവും സമാധാനവും തോന്നാറുണ്ട്. നിറഞ്ഞ സ്നേഹം ❤️❤️❤️

  • @pvnaseeb6485
    @pvnaseeb6485 2 ปีที่แล้ว +1

    Touched Heart🥰💚

  • @jinsvj2387
    @jinsvj2387 2 ปีที่แล้ว +1

    Watching 😍

  • @Saravindkv
    @Saravindkv 2 ปีที่แล้ว +1

    The new year is exiting ✌

  • @Dragon_lilly22
    @Dragon_lilly22 2 ปีที่แล้ว +1

    Thank you Aadhi bro❣️❣️🎊🎊

  • @bhavanag6663
    @bhavanag6663 2 ปีที่แล้ว +1

    Athiyetttaaaaaa ...god bless you ......

  • @sarathsethu5701
    @sarathsethu5701 2 ปีที่แล้ว +1

    You are the gold...

  • @Ice-ug3ox
    @Ice-ug3ox 2 ปีที่แล้ว +2

    I'm ready❤️❤️❤️

  • @sruthijithesh3030
    @sruthijithesh3030 ปีที่แล้ว +1

    Goosebumps 🖤🥰

  • @muhammedmusthafamusthafa2439
    @muhammedmusthafamusthafa2439 2 ปีที่แล้ว +1

    Aadhiyettoiii❤️❤️