Letting Go Meditation | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 580

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 2 ปีที่แล้ว +84

    എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്ക് എല്ലാം കാരണം സാറിന്റെ ഇതിനു മുന്നേ ഉള്ള വീഡിയോ കാരണമാണ് ഇപ്പോൾ ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് നല്ല ആത്മവിശ്വാസമുണ്ട് ഞാൻ നല്ലൊരു വ്യക്തിയായി മാറും എന്നത് എന്നും ഞാൻ ഈ മെഡിറ്റേഷൻ ചെയ്യും എന്റെ മരണം വരെ നമ്മുടെ ജീവിതത്തിൽ എന്തൊക്കെയോ ചെയ്യാൻ കഴിയും എന്നതിനുള്ള തെളിവാണ് ഈ മെഡിറ്റേഷൻ സാറിനെ ദൈവം അനുഗ്രഹിക്കും ഇതു കാണുന്ന എല്ലാവർക്കും ഈ മെഡിറ്റേഷൻ ജീവിതത്തിൽ വലിയ ഒരു മുതൽക്കൂട്ടാണ് സാറിന്റെ കൂടെ എന്നും ദൈവം ഉണ്ടാവും അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +10

      വളരെ സന്തോഷം. Comment-ന് നന്ദി. 🙏

    • @antonymathew1723
      @antonymathew1723 2 ปีที่แล้ว +2

      നല്ല സുഖം തോനുന്നു 🙏🏼

    • @sandhyal309
      @sandhyal309 2 ปีที่แล้ว

      Tanks sir🙏🙏🙏🙏

    • @shylajainspires4674
      @shylajainspires4674 2 ปีที่แล้ว +1

      It was too nice sir.. Thank you so much

    • @jayamenon9594
      @jayamenon9594 2 ปีที่แล้ว

      Daily chyoo

  • @deepzz7807
    @deepzz7807 2 ปีที่แล้ว +30

    It was a wonderful experience, ഞാൻ കടുത്ത മാനസിക സംഘർഷത്തിൽ കൂടി കടന്നു പോകുന്ന സമയമാണിത് എന്റെ മനസ്സിന്റെ പിടിവിടാതെ മുന്നോട്ടു പോകാൻ എന്നെ വളരെ ഏറെ ഈ "letting go" meditation സഹാച്ചിട്ടുണ്ട്. പൂർണ്ണമായും let go ചെയ്യാൻ പറ്റിയില്ലെങ്കിലും, ഒരു emergency management എന്ന പോലെ എന്നെ സഹായിച്ചിട്ടുണ്ട്. അതിനു സർനോട്‌ ഒത്തിരി നന്ദിയുണ്ട്

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +9

      Very good. Emergency management is the first step. As you progress, you will reach a state of calmness where things, people, and situations around you may not matter much.

    • @soniamenamkatt7838
      @soniamenamkatt7838 2 หลายเดือนก่อน

      I am feeling more better..... Thank you so much Sir

  • @jubujubairya18
    @jubujubairya18 ปีที่แล้ว +3

    നമസ്കാരം സാർ
    ഏക ദേശം 38 വർഷങ്ങൾ മുമ്പ് എന്റെ മനസിന് ഏറ്റ ഒരു മുറിവ് ഞാൻ ഇത്രയും ന്നാൾ അത് ഒഴിവാക്കാനായിട്ട് പല വിദ്യയും ന്ന ട ത്തി കൊണ്ടിരിക്കയാണ് എന്നാലും അതിലെല്ലാം ഉപരിയായി എനിക്ക് ഈ മെഡിറ്റേഷൻ ചെയ്യാൻ സാധിച്ചു എന്റെ മനസിലെ വേദനയോടെ അടക്കി വെച്ച ക്കാര്യം ആർക്കും ഒരു ബുദ്ധിമുട്ടും വരാതിരിക്കാർ വേണ്ടി ഞാൻ പ്രബഞ്ച ശക്തിക്ക് വിട്ട് കൊടുത്തു എന്റെ മനസിന് ഭാരം കുറഞ്ഞതായിട്ട് അനുഭവപെട്ടു. ഇനി ഇന്ന് മുതൽ ഞാൻ ഭയന്നു ചെയ്യാതിരുന്ന കാര്യങ്ങൾ വളരെ ധൈര്യത്തോടെ ചെയ്യാൻ തുടങ്ങിയിട്ടുണ്ട് നന്ദി സാർ വളരെയധികം നന്ദി നന്ദി നന്ദി

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว +2

      വളരെ സന്തോഷം. എല്ലാം നന്നായി വരട്ടെ. 🙏

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 ปีที่แล้ว +2

    മെഡിറ്റേഷൻ പൂർണമായി ചെയ്യാൻ സാധിച്ചു. ചെത്തി ഒതുക്കിയ ചെടികളും പുൽത്തകിട്ടിയും ഉള്ള പൂന്തോട്ടവും, പൂമരങ്ങൾ തണൽ വിരിച്ച വൃത്തിയുള്ള നിരപ്പായ പാതയും മുന്നിൽ കണ്ട് കണ്ണ് തുറന്നു. വലിയ സമാധാനം. ശരീരത്തിൽ, മനസ്സിൽ ഭാരമില്ലായ്മ,,.. ഒരുപാട് നന്ദി.. സാർ 🙏🙏🙏

  • @nishadhinesh4035
    @nishadhinesh4035 6 หลายเดือนก่อน +2

    ഇന്നു first day ആണ്. എനിക്ക് ചെറുതായി feelings ഉണ്ടാകുന്നത് അറിയാന്‍ കഴിഞ്ഞു ❤ thank you sir

  • @jaceenthaat9232
    @jaceenthaat9232 2 ปีที่แล้ว +2

    ഒരു സ്വസ്ഥതയും ഇല്ലാത്ത ഒരു ജീവിതം മുന്നോട്ട് കൊണ്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഈ video കാണാൻ ഇടയായത്. എനിക്ക് എന്ത് മാത്രം ആശ്വാസം feel ചെയ്തു എന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. Thank you so much Sir. ഞാൻ NLP practisioner 6 day course ചെയ്തിട്ടുണ്ട് കുറെ മുൻപ്. ശരിക്കും തകർത്ത ചില പ്രശ്നങ്ങൾ വന്നപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @neethuvipin1471
    @neethuvipin1471 2 ปีที่แล้ว +2

    Thank you so much sir.. മാറ്റം ഞാൻ അനുഭവിച്ചറിയുന്നുണ്ട്. ശരിക്കും അഴുക്ക് വെള്ളം നിറച്ച ഒരു ബക്കറ്റ് ആയിരുന്നു എന്റെ മനസ്സ്. അതിന്റ ദുർഗന്ധം എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചിരുന്നു. എന്നിട്ടും എന്ത്നു വേണ്ടിയായിരുന്നു അവയെല്ലാം സൂക്ഷിച്ചു വച്ചിരുന്നത്. Sir ന്റെ വിഡിയോ കൾ അവയെല്ലാം ഒഴുക്കി കളയാൻ എന്നെ ഒരുപാട് സഹായിച്ചു. നീറുന്ന എല്ലാ അഴുക്കും മാറ്റി പൂർണമായും വൃത്തിയാക്കാൻ ഞാൻ എന്നും ശ്രമിക്കുന്നുണ്ട് സർ . നന്ദി... 🙏🙏🙏

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      അറിയിച്ചതിൽ സന്തോഷം. Wish you all the best.

  • @durgaak1570
    @durgaak1570 2 ปีที่แล้ว +2

    Sir .... കുറെ നാളായി സാറിന്റെ വീഡിയോ ക്കായി കാത്തിരിക്കുന്നു....... കണ്ടപ്പോൾ സന്തോഷം തോന്നി. SO
    നന്ദി. സഹസ്രകോടി നന്ദി.....

  • @charammak5279
    @charammak5279 17 ชั่วโมงที่ผ่านมา

    ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 ഭയങ്കര മ
    ഉറക്കം വരുന്നു

  • @ayyappanp8851
    @ayyappanp8851 2 ปีที่แล้ว

    വളരെ നന്ദി സർ, ഇത് ദിവസേന ചെയ്തു ഇതിലൂടെ ഗുണഫലങ്ങൾ ഉണ്ടാകാൻ അങ്ങയുടെ കൃപ ഉണ്ടാകട്ടെ.🙏

  • @sabijaabsanthosh5901
    @sabijaabsanthosh5901 2 ปีที่แล้ว +3

    കണ്ണുകൾ ഈറനയായി.....ശേഷമുള്ള പുഞ്ചിരിക്കു പുതിയ പ്രതീക്ഷയുടെ തുടക്കം... Thank you Sir ❤️.God Bless❤️❤️❤️❤️❤️

  • @sudhasoman9200
    @sudhasoman9200 2 หลายเดือนก่อน

    എല്ലാം നെഗറ്റിവിറ്റീസും പൂർണ്ണമായി വിട്ടുകൊടുക്കാൻ സാധിച്ചു.....🙏🙏🙏😍💐

  • @minislearningworld6040
    @minislearningworld6040 2 ปีที่แล้ว +10

    "Letting go" is a wonderful experience all frustrations and depression will disappear thank you alot

  • @avittam
    @avittam 2 ปีที่แล้ว

    വല്ലാത്ത ഒരു മാനസിക പിരിമുറുക്കം തോന്നിയ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. എനിക്ക് ഇത് സഹായകമാകും എന്ന് ഉറപ്പ് ഉണ്ട്....Thank you സാർ 🙏🙏🙏🙏

  • @nishak1474
    @nishak1474 2 ปีที่แล้ว +3

    Thank you sir,,, പ്രപഞ്ചശക്തി കരക്ട് സമയത്ത് ഈ മെഡിറ്റേഷൻ എനിക്ക് എത്തിച്ചു തന്നു,,, Thank you universe

  • @ramla2659
    @ramla2659 ปีที่แล้ว +1

    The feelings are more Wonderful in each meditations. Sir You are great❤ Blessings of God may always be with you Thank you Sir Thanks a lot❤

  • @shobhak7429
    @shobhak7429 7 หลายเดือนก่อน

    Thank you so much for this video. This video helped me a lot . After let go I feel calm ,happy.now I live in present. Thank you once again. 🙏

  • @sujathamanu8781
    @sujathamanu8781 2 ปีที่แล้ว +2

    അദ്‌ഭുതം തന്നെ..🙏..എല്ലാം blessings എന്നു തിരിച്ചറിയാൻ കഴിയുന്നു..🙏..

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    Meditation When I open my eyes, I have so many good thoughts Sariyada dari yannu helikotta mahaatmanige dhanyavadagalu nanu jasthi vidyabhyasa madilla sir nanna bharaha thappidare kshamisi nivu kalitha zyanakke wow supr nimma alochane thumba shakthiyutha vadu

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    I've been a fan since your A Letting Go Meditation. Wow I'm no longer my best thoughts towards meditation. Wow what a beautiful place.

  • @ramla2659
    @ramla2659 ปีที่แล้ว +1

    A very nice experience sir. Thanks alot. May God bless you❤

  • @santheepsahadevan9173
    @santheepsahadevan9173 2 ปีที่แล้ว +3

    വല്ലാത്ത ഫീലിംഗ്സ് വല്ലാത്ത ആശ്വാസം thanku സാർ എനിക്കിപ്പോൾ ഒന്നിനും ചിന്തയില്ല

  • @fathimabifathimabi4599
    @fathimabifathimabi4599 2 ปีที่แล้ว

    Thanks. മനസ്സിന്റെ പിരിമുറുക്കങ്ങൾക്ക് വളരെ ആശ്യാസം തോന്നുന്നു 👍👍

  • @schoolofmaths2976
    @schoolofmaths2976 2 ปีที่แล้ว +5

    Imagination is more powerful than knowledge. .. Thanks a lot sir

  • @sudheendranv.ssudheendran3761
    @sudheendranv.ssudheendran3761 2 ปีที่แล้ว

    മനസ്സിൽനിന്നും ഒരു ഭാരം ഒഴിഞ്ഞുപോയി. താങ്കൾക്ക് നന്ദി നന്ദി.

  • @leenasatheesh6998
    @leenasatheesh6998 2 ปีที่แล้ว +5

    Thank you sir... മെഡിറ്റേഷനിടയിൽ പല തവണ ആൽഫാ stage ലേയ്ക്കു പോയി ... പലതും കേട്ടില്ല ...nice feeling...🙏

  • @Sajeev.B.C
    @Sajeev.B.C 2 ปีที่แล้ว +1

    നമസ്ക്കാരം സർ
    സാറിന്റെ ഈ ക്ലാസ്തന്നെ ഒരു മെഡിറ്റേഷൻ കമാന്റ് ആണ്
    ഒരായിരം നന്ദിസർ

  • @remonymanoharan3821
    @remonymanoharan3821 2 ปีที่แล้ว +1

    കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ ഞാൻ ഈ video കേൾക്കും relief ആകും, thank you sir.

  • @umamaheswarir2018
    @umamaheswarir2018 2 ปีที่แล้ว +1

    Pranam
    Thanks for this yeomen service to the society people like me .to me personally the need of the hour
    Thanks 🙏
    God bless you and your family

  • @Sandhyasuresh-g4d
    @Sandhyasuresh-g4d 6 หลายเดือนก่อน

    Tts a new wounderful experience thanku sir❤❤❤❤❤❤❤

  • @latheeshpalathkandy1284
    @latheeshpalathkandy1284 2 ปีที่แล้ว +1

    മെഡിറ്റേഷൻ വളരെയധികം നല്ലതായി അനുഭവിക്കാൻ സാധിച്ചു നന്ദി .💗🙏

  • @sinijoshy2717
    @sinijoshy2717 2 หลายเดือนก่อน

    Sir, first time aanu innu kandath very good

  • @rajpeacock
    @rajpeacock 2 ปีที่แล้ว +2

    Excellent Sir, i have tried this many times before, but i couldn't get relaxation like this. Thank you for sharing

  • @HemaKadangot
    @HemaKadangot ปีที่แล้ว

    Vishamagal varubol sir video ketu meditation cheyubol valiya relief anu thank you so much sir 🙏

  • @sreekeshmt3960
    @sreekeshmt3960 5 หลายเดือนก่อน

    Thank you sir...when doing meditation I felt more relaxation

  • @littlelilly4084
    @littlelilly4084 ปีที่แล้ว

    Thanku soo much sir. Manasil ninnu vallya oru baram irakki vacha pole. Pain kond mnsu aake vingipotty irikuvanu. Ith orupaad relief thannu. ❤️

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    Nimma upades supr very nimma bayalli baruva padagalu shakthiyuthavada padagalu wow yentha adbuthavada upade koduthiri nimma mathugalu thumba Artha purnavada upadesa

  • @Sini5910
    @Sini5910 7 หลายเดือนก่อน

    Thank you Unnikrishnan sir🙏🏻😍

  • @sreekumarysreedharapanicke9678
    @sreekumarysreedharapanicke9678 2 ปีที่แล้ว +2

    I am attending mind plus session for the last6 months.letting go of certain emotional hurts was very difficult for me.by attending several time ,sometimes I broke into laughter and at times in tears,finally I can let go of everything.thank you so much.

  • @ameeramansoor9710
    @ameeramansoor9710 2 ปีที่แล้ว +1

    ee oru video anxiety, depression polulla pain anubhavikkunna ellarum kanukayum, avrk shanthiyum ,samadanavum , sandhoshavum poornnamayum labhikkatte enn njan aaagrahikkunnu.
    as you said '"wHY Hold When ThEy arE pAins? "

  • @nikhilt4471
    @nikhilt4471 2 ปีที่แล้ว +3

    Feeling so blessed and full of gratitude. Very happy to have found you sir🙏

  • @faizyfaisal5464
    @faizyfaisal5464 ปีที่แล้ว

    100% ente അവസ്ഥകൾ മാറുമെന്ന് ഉറപ്പായി ❤❤❤❤

  • @minikumar2469
    @minikumar2469 ปีที่แล้ว

    Could feel the emptying of these negative emotions amazing relief.

  • @JyothishKaviraj
    @JyothishKaviraj 9 หลายเดือนก่อน

    Wonder experience. Totally weightless floating feeling. I love your bodouin technique meditation also

  • @krishnasasidharan4404
    @krishnasasidharan4404 7 หลายเดือนก่อน

    Thank you sir. Really it is a wonderful experience. God bless you sir

  • @adhwaith123
    @adhwaith123 ปีที่แล้ว +1

    Sir.. you are always keeping good messages here is so helpful to me.. becoz as per my situations it’s supporting me 💯 percent .. thank you much🙏

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    Wow what a wonderful meditation you told me I did it again I didn't hear from you again my head was spinning like a flower wow what a feeling I am blessed

  • @sareenasheri1627
    @sareenasheri1627 2 ปีที่แล้ว

    നല്ലൊരു സമാദാനം തോന്നുന്നുണ്ട് 🙏🏻thanku യൂണിവേഴ്സ് 🙏🏻

  • @HappinessBuddy
    @HappinessBuddy ปีที่แล้ว +1

    Thank you for this wonderful experience ❤

  • @leelamadhu7515
    @leelamadhu7515 10 หลายเดือนก่อน

    എനിക്ക് പറ്റും ennu ഉറപ്പായി നന്ദി 🙏

  • @binut.p864
    @binut.p864 ปีที่แล้ว

    Very good meditation ..100 times it was happened in my mind.

  • @sudheeshp5789
    @sudheeshp5789 2 ปีที่แล้ว +3

    Its really nice experience.. Helps to attain a calmness and freeness in mind.. Thanks

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    You surely have the answer to the question of my mind, it is enough if you tell me, sir, if your advice is good for someone, it is the result of great merit.

  • @sindhu.d.m9014
    @sindhu.d.m9014 ปีที่แล้ว +1

    Thank you Sir, My mind is so calm after this meditation 🙏

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว +1

    Meditation is a super experience when our thoughts stop

  • @haseenaVlog4306
    @haseenaVlog4306 2 ปีที่แล้ว

    Sar valare vishamathilairunnu appza kandathu ee video

  • @aswathyrdas3182
    @aswathyrdas3182 2 ปีที่แล้ว +2

    We need more videos related to positive life without worries which are really not needed

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว

      The focus hitherto has been on removal of negativity since that's the need of the hour for many. Absence of suffering in itself will bring positivity for most people. Thank you.

  • @sudhasoman9200
    @sudhasoman9200 6 หลายเดือนก่อน

    feeling good and relaxed.....❤

  • @aamifoodsvlogs7449
    @aamifoodsvlogs7449 2 ปีที่แล้ว +1

    ഉള്ളിൽ നെഞ്ച് പൊട്ടി കരഞ്ഞു. കണ്ണീർ ഒഴുകി കൊണ്ടേയിരുന്നു. ഇപ്പോൾ relaxed and happy. Thank you sir.. Thank u universe. 🥰🙏🙏

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    Your advice is very powerful words super meditation advice wow I didn't hear your words for last my first experience wow I have a question

  • @abdulgafoor8519
    @abdulgafoor8519 2 ปีที่แล้ว +1

    Thank you Sir....feeling a most relaxed and calmful experience upon me...thank you so much.....🙏

  • @sameenagulzar5618
    @sameenagulzar5618 ปีที่แล้ว

    വളരെ നല്ല എക്സ്പീരിയൻസ് 😊

  • @shifushifuz4461
    @shifushifuz4461 2 ปีที่แล้ว

    Vallatha relaxation thoni sir mind free aaya pole ullile ellatharam preshnngal manaseen poya pole anubhavapettu ee meditation kettapo cheyth apo 🥰

  • @Salmoncv
    @Salmoncv 4 หลายเดือนก่อน

    എന്റ മനസിലെ ഭാരം കുറജുവേർന്നുതാങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🥰🥰

  • @manjuprincipaldiyesinterna2097
    @manjuprincipaldiyesinterna2097 9 หลายเดือนก่อน

    Your voice is amazing and relaxing...❤

  • @bindubabu3174
    @bindubabu3174 2 ปีที่แล้ว

    നല്ല ആശ്വാസം തോന്നുന്നു വളരെ വളരെ നന്ദി സർ 🙏🙏🙏

  • @Salmoncv
    @Salmoncv 4 หลายเดือนก่อน

    ഞാൻ ലെറ്റഗോ ചെയ്തപ്പോൾ ഒരുനല്ല ഫെലിംഗ് ഉണ്ടയി സർ താങ്ക്യൂ യൂണിവേഴ്സൽ നന്ദി എനിക്കു ലെറ്റഗോ ചെയ്യാൻ സാധിച്ചതിന് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏🙏🙏🙏

  • @ashathomas3087
    @ashathomas3087 2 ปีที่แล้ว +4

    It's wonderful. I feel so relieved.
    After let everything go, I feel blessed. 🙏🙏
    Thank you so much sir. 🙏

  • @kradhakrishnan4924
    @kradhakrishnan4924 ปีที่แล้ว

    Very relaxed and calm after doing the meditation.Yes, i realized my inside is much lighter and happy❤

  • @priyankaarjun7777
    @priyankaarjun7777 ปีที่แล้ว

    ഒരു പാട് നന്ദി സാറിന്🙏🙏

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    Sir one request to you is to spend your wonderful education in a good work its a very pious work may it be good for you

  • @bindubabu3174
    @bindubabu3174 ปีที่แล้ว

    Very good sir thank you🙏😍

  • @sreejapradeeppradeep3855
    @sreejapradeeppradeep3855 2 ปีที่แล้ว +1

    Good morning sir.. Your videos are very useful to me & us.... Practice start ചെയ്തു, എനിക്ക് ലഭിച്ച feel പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ലാ..
    ഒരു കാര്യം അറിയിച്ചോട്ടെ, ഉണ്ണികൃഷ്ണൻ എന്റെ ഭർത്താവിന്റെ അച്ഛന്റെ പേരും, ബാലകൃഷ്ണൻ എന്റെ അച്ഛന്റെ പേരുമാണ്.. അച്ഛന് 31വയസ്സുവരെയും , ഭർത്താവിന്റെ അച്ഛന് 38വയസ്സുവരെയും മാത്രം ആണ് ഈശ്വരൻ ആയുസ്സ് നൽകിരുന്നുള്ളു...
    Thank u so much once again🙏🏻🙏🏻

  • @muhsinaf7744
    @muhsinaf7744 2 ปีที่แล้ว +4

    HEY SIR, IT WAS AN AWESOME EXPERIENCE EVER GOT.FEEL SO HAPPY AND RELAX.PAIN GONE.CALMNESS SPREAD INTO MIND.
    THANK YOU SO MUCH SIR

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  2 ปีที่แล้ว +1

      So nice of you

    • @lalithak4645
      @lalithak4645 2 ปีที่แล้ว

      Good morning sir1392
      Thank you very much
      It's really wonderful sir 🙏🙏🙏🙏
      So relaxed the mind. Inner peaceful ness and feel. A decipline in mind and body.
      🙏🙏🙏🙏

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 3 หลายเดือนก่อน

    നന്ദി sir 🙏🏻

  • @amrutha4819
    @amrutha4819 ปีที่แล้ว

    Thank you sir... ❤❤

  • @ANISHMAMS97
    @ANISHMAMS97 ปีที่แล้ว

    Thank you so much sir. Feeling so relaxed after the meditation.

  • @anilrajv9925
    @anilrajv9925 ปีที่แล้ว

    1year late to see this. It was fantastic.Thank you very much sir..

  • @Binuolickal
    @Binuolickal 4 หลายเดือนก่อน

    താങ്ക്സ് സർ എങ്ങനെ നന്ദി പറയണം എന്നറിയില്ല 🎉🎉🎉🎉🎉❤

  • @muraleedharanvelayudhan702
    @muraleedharanvelayudhan702 ปีที่แล้ว

    Good experience. Thank you sir...

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    I now have good thoughts adding to my mind. If we direct our mind to our thoughts, there are wonderful moments in our lives.

  • @lashmi193
    @lashmi193 ปีที่แล้ว

    Thank u sir. Feel so relaxed and great. I really enjoyed and I couldn’t come out from pressure and heaviness’s from my heart. God bless uuu

  • @sudheeshchempakassery8126
    @sudheeshchempakassery8126 6 หลายเดือนก่อน

    Thank u sir ❤God bless u...

  • @shijuvarghese1563
    @shijuvarghese1563 2 ปีที่แล้ว

    Thankyou sir.....വളരെ നന്നായി feel ചെയ്യുവാൻ സാധിച്ചു. പറന്ന് നടക്കുന്ന ഒരു തൂവൽ പോലെ.

  • @sudhasreem1342
    @sudhasreem1342 ปีที่แล้ว

    I am waiting for my change 😊

  • @Chinmaya1100
    @Chinmaya1100 27 วันที่ผ่านมา

    I feel happy sir 🥰

  • @adithyandivya349
    @adithyandivya349 2 ปีที่แล้ว +1

    Thank you sir 🙏🙏🙏. Feeling relaxed after doing letting go mediation section. 👌👌👍💥💥💥👏👏💞💞💞

  • @smithapm831
    @smithapm831 ปีที่แล้ว

    Gratitude knew no bounds........Hare Krishna 🙏

  • @sumaravi9809
    @sumaravi9809 ปีที่แล้ว

    Very nice & effective sir.thank u

  • @girijat.s360
    @girijat.s360 2 ปีที่แล้ว +3

    Thank you sir feeling relaxed after meditation god bless you

  • @indhu1926
    @indhu1926 2 ปีที่แล้ว

    നല്ല relief തോന്നുന്നു 🥰

  • @divyatd7477
    @divyatd7477 หลายเดือนก่อน

    Thnk you sir 🙏🏻🙏🏻🙏🏻

  • @bijukrishnan4575
    @bijukrishnan4575 2 ปีที่แล้ว

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @HareeshKumar-p5v
    @HareeshKumar-p5v 2 หลายเดือนก่อน

    സാർപ്ലിസ് സാറിൻ്റെ ഒരു സഹായം ഉപദേശം എനിക്ക് വേണം പല കാലങ്ങളായി സാറിൻ്റെ ചാനൽ കാണുന്നു എൻ്റെ ജീവിതത്തിൽ ഒരു പാട് മാറ്റങളും ഉണ്ടായിട്ടുണ്ട്

  • @ramla2659
    @ramla2659 11 หลายเดือนก่อน

    Thank you Sir........
    Thanks a lot....❤

  • @srubinvlog8955
    @srubinvlog8955 2 ปีที่แล้ว +2

    Thanku sir for this wonderful experience...🙏🙏🙏

  • @mohhamedshafeeq
    @mohhamedshafeeq 2 ปีที่แล้ว +4

    Thank you so much sir, It was great experience and I could feel that what is happening in my mind. I was relaxed and smiled from heart.

  • @sharhasha4176
    @sharhasha4176 2 ปีที่แล้ว

    Thank you very much 😊
    Really helpful your coaching
    Thank you sir

  • @safeerayakoob6648
    @safeerayakoob6648 2 ปีที่แล้ว +2

    Thank you sir
    Meditation cheyyumbol enthu kondan kay kaalukalil tharipp anubavapedunnath

  • @yogeeshk2332
    @yogeeshk2332 ปีที่แล้ว

    I was sitting in my room for meditation, when you told me to keep my eyes on the lost, I forgot about my room, I felt something spinning on my head.