ഗൾഫിൽ സ്ത്രീകൾ പള്ളിയിൽ പോവുന്നുണ്ടല്ലോ ഉസ്താദേ... സുന്നി മുജാഹിദ് സംവാദം

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 356

  • @fahimafathima3341
    @fahimafathima3341 9 หลายเดือนก่อน +34

    ഞാൻ സൗദിയിൽ ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട് വീടും പള്ളിയും അടുത്ത് അടുത്താണ് എന്നിട്ട് പോലും കഫീൽ ന്റെ ഭാര്യ യും മകളും പള്ളിയിൽ വന്നിട്ടില്ല ആ പരിസരത്തു ഉള്ള ഒറ്റ സ്ത്രീകൾ ളും പള്ളിയിൽ കയറി നിസ്കരിക്കുന്നില്ല
    എന്നാൽ ദൂരത്തുള്ളവർ പള്ളിയുടെ മുകളിൽ നിസ്കരിക്കാൻ വരുന്നുണ്ട്
    എന്നാൽ വെള്ളിയാഴ്ച കളിൽ സ്ത്രീകൾ പള്ളിയിൽ വരുന്നില്ല ഒരു വെള്ളിയാഴ്ച താഴത്ത് സ്ഥലം ഇല്ലാത്തത് കൊണ്ട് ഞാൻ സ്ത്രീകൾ നിസ്കരിക്കുന്ന സ്ഥലത്താണ് നിസ്കരിച്ചത്
    എന്റെ തൊട്ട അടുത്ത വീട്ടിൽ ഒരു മുത്തവ (സൗദി ഉസ്താദ് ) ഉണ്ടായിരുന്നു അവരാരും അവരുടെ ഭാര്യ യെയും മകളെയും കൊണ്ട് വരുന്നില്ല
    എന്നാൽ എന്റെ കഫീലിന്റെ ഭാര്യ രണ്ട് ദിവസം മാത്രം ആണ് പള്ളിയിൽ കയറി നിസ്കരിച്ചത് അതും യാത്രയിൽ
    വെള്ളിയാഴ്ച അവിടെ പൊതു അവധി യായതിനാൽ സ്ത്രീകൾക്ക് യാത്ര ഇല്ല. അത് കൊണ്ട് അവർ ജുമുഹ നിസ്കരിക്കുന്നില്ല

    • @AmalAnum
      @AmalAnum 9 หลายเดือนก่อน +5

      Karaameth thatty vitt jaarem busines nadathy jeevikunna ee usthaad
      Marod enthinu ningal samvadikaan
      Pokunnu ... Pizachaver

    • @shtla7970
      @shtla7970 9 หลายเดือนก่อน +16

      അള്ളാഹുവിന്റെ ഭവനം ലക്ഷ്യ മാക്കി വരുന്ന അടിയാർത്ഥികളെ നിങ്ങൾ തടയരുത്.... വിശുദ്ധ ഖുർആൻ....
      ഗൾഫ് രാജ്യങ്ങളിൽ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് നിസ്‌കരിക്കാൻ പ്രതേക സൗകര്യം ഉണ്ട്....പ്രതേകിച്ചു മക്കയിലെയും മദീനയിലെയും ഹറമുകളിൽ സ്ത്രീകൾക്ക് നിസ്‌കരിക്കാൻ സൗകര്യം . ഒരുക്കിയിട്ടുണ്ട്.... ഏത് പള്ളികളിലും താല്പര്യം ഉള്ളവർക്ക് പോകാം നിസ്‌ക്കരിക്കാം....
      ഞാൻ ഉള്ളത് UAE യിൽ ആണ് ഇവിടെ ഞങ്ങൾ പുറത്ത് പോകുന്ന സമയങ്ങളിൽ കൂടെയുള്ള സ്ത്രീകൾ നിസ്‌കരിക്കാൻ പള്ളികളിൽ നിസ്‌ക്കരിക്കാറുണ്ട്.സമസ്ത മതം പറയുന്നത് സ്ത്രീകൾക്ക് നിസ്‌കരിക്കാൻ പള്ളിയിൽ കയറാൻ പാടില്ല എന്നാണ്... പക്ഷെ സ്ത്രീകൾക്ക് ജാറം മൂടാനും.. മരിച്ചു പോയവരെ വിളിച്ച് തേടാനും ഉറൂസിൽ പങ്കെടുക്കാനും അത് പോലെ ആണും പെണ്ണും കൂടി കലർന്നു കൊണ്ട് മജ്‌ലിസ് നൂറിലും പാതിരാ വയളുകൾ കേൾക്കാനും പോകാം അതെല്ലാം സുന്നത്ത് ആണ് എന്നാണ്.... വിവരം കെട്ട വർഗ്ഗം

    • @usmanpulikkal
      @usmanpulikkal 9 หลายเดือนก่อน +3

      ഴാ ത്ര കാർമാത്രം അല്ലാതെ ആരും വരൂല 🤣🤣🤣🤣

    • @fisalpc4060
      @fisalpc4060 9 หลายเดือนก่อน

      @@shtla7970 മുസ്ലിയാക്കന്മാർ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്

    • @shameemshameem1655
      @shameemshameem1655 9 หลายเดือนก่อน

      @@shtla7970ഇയ്യ് വല്ലാത്ത മൊയന്ത് തന്നെ

  • @abdurahmanansari7173
    @abdurahmanansari7173 9 หลายเดือนก่อน +28

    വിദേശ രാജ്യങ്ങളിൽ ഉള്ള എല്ലാ പള്ളികളിലും مصلي النساء ഉണ്ട്. അവിടെ നടക്കുന്ന ജമാഅത്ത് നിസ്കാരങ്ങളിൽ ഇമാമിനെ തുടർന്ന് സ്ത്രീകൾ നിസ്ക്കരിക്കുന്നു.

    • @abdullamanambam1076
      @abdullamanambam1076 8 หลายเดือนก่อน

      Mousavi.kllana

    • @subaidak3081
      @subaidak3081 8 หลายเดือนก่อน +1

      Yathrayilulla sthreekalaayirikum

  • @nizumon5163
    @nizumon5163 9 หลายเดือนก่อน +24

    ഉസ്താത് പറഞ്ഞത് വളരെ സത്യമാണ്.ഞാൻ പതിനെട്ട് (18) വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. സൗദിയുടെ പല ഗ്രാമങ്ങളിലും ജിദ്ധയിലും മറ്റ് ടൗണുകളിലും ഞാൻ വർക്ക് ചെയതിട്ടുണ്ട്. ഇവിടെ ഹൈവേ റോഡുകളിലുള്ള പള്ളികളിൽ യാത്രക്കാരായ സത്രീകൾ കയറുക എന്നല്ലാതെ ഒരു സത്രീയും പള്ളിയിലേക്ക് എന്ന നിലയിൽ പോവാറില്ല. അത് മാത്രമല്ല ജുമുഅ ദിവസങ്ങളിൽ സ്ത്രീകൾ നിസ്കരിക്കാനുള്ള ഭാഗം close ആക്കി ഇടാറാണ് പതിവ്. ഇത് പറയാൻ കാരണം എൻ്റെ ഫാമിലി ഇവിടെ സൗദിയിൽ ഉള്ള സമയത്ത് യാത്രകളിൽ കുറെ അനുഭവങ്ങൾ ഉള്ളത് കൊണ്ടാണ് ' വെള്ളിയാഴ്ച യാത്രകളിൽ ജുമുഅ സമയത്ത് സ്ത്രീകളുടെ ഏരിയ അടഞ്ഞ് കിടക്കാറാണ് പതിവ്.ഒരിക്കൽ ജിസാൻ ഏരിയയിൽ ജുമുഅ സമയത്ത് ഫാമിലിയുമായി എത്തിപ്പെട്ടപ്പോൾ സ്ത്രീകളുടെ ഏരിയ അടഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ മുത്ത വാനോട് ചോദിച്ചപ്പോൾ സ്ത്രീകൾ വീട്ടിൽ നിന്ന് നിസ്കരിച്ചോളാൻ പറഞ്ഞു.
    സൗദിയുടെ പല ഉൾപ്രദേശങ്ങളിൽ സൗദികൾ തിങ്ങി താമസിക്കുന്ന നിറയെ വീടുകൾ ഉള്ള സ്ഥലങ്ങളിലും ഞാൻ ബിസിനസ്സ് ചെയ്തിട്ടുണ്ട് താമസിച്ചിട്ടും ഉണ്ട്. അവിടെയെല്ലാം വലിയ പള്ളികളും ഉണ്ട്. അവിടെയൊന്നും ജുമുഅക്കോ മറ്റ് നമസ്കാരങ്ങൾക്കോ ഒരു സത്രീ പോലും വരുന്നത് ഞാൻ കണ്ടിട്ടില്ല.
    ഇപ്പോൾ ഞാൻ ജിദ്ധയിൽ സുലൈമാനിയ്യ ഏരിയയിൽ വർക്ക് ചെയ്യുന്നു. നിറയെ സ്വദേശികളും വിദേശികളും ഒരു പാട് വീടുകളും ഉള്ള ഏരിയ 'എൻ്റെ ഏരിയയിൽ എകദേശം ഒരേ ദുരത്തിൽ നാല് വലിയ പള്ളികൾ ' എല്ലായിടത്തും ഞാൻ പോവാറുണ്ട്. വെള്ളിയാഴ്ച ജുമുഅ സമയത്തോ മറ്റ് നിസ്ക്കരത്തിനോ ഒരു സത്രി പോലും വരുന്നത് കണ്ടിട്ടില്ല. അതിലൊരു പള്ളിയിൽ ജുമുഅക്ക് ജന തിരക്ക് കാരണം സ്ത്രീകൾക്ക് നിസ്കരിക്കാൻ എന്ന് മാർക്ക് ചെയ്ത ഏരിയ ഓപ്പണാക്കാറുണ്ട് ,അവിടെയെല്ലാം പുരുഷന്മാരാണ് നമസ്കരിക്കാറുള്ളത് 'ജു മുഅക്ക് വൈകി എത്തുന്ന സമയങ്ങളിൽ ഞാനും ഒരു പാട് തവണ അവിടെ നിന്ന് നിസ്കരിച്ചിട്ടുണ്ട്.ഒരു സ്ത്രീ പോലും അവിയൊന്നും ഉണ്ടാവാറില്ല' നിറയെ സൗദികൾ തിങ്ങി താമസിക്കുന്ന ഒരു പാട് വീടുകൾ ഉള്ള എരിയയാണിത് ,ഒരു സ്ത്രീ പോലും പള്ളിയിലേക്ക് വരാറില്ല
    സൗദിയിൽ സ്ത്രീകൾ പള്ളിയിൽ വരാറുണ്ടെന്ന് പറയുന്നവർ മക്കത്തും മദീനത്തും സിയാറത്തിന് വരുന്നതല്ലാതെ വേറെ ഏതെങ്കിലും സ്ഥലത്ത് നമസ്കരിക്കാനായിട്ട് മാത്രം വീട്ടിൽ നിന്ന് വരുന്നുണ്ടെങ്കിൽ ,ഏതാണ് ആ സ്ഥലം പള്ളിയുടെ പേര് എന്ന് കൂടി പറയണം' അതല്ലാതെ ഇവിടെ ഒരു പാട് ഉണ്ട് എന്ന് പറഞ്ഞാൽ ഇന്ന് ആരും വിശ്വസിക്കില്ല.
    യാത്രക്കാർ അതിന് സൗകര്യമുള

  • @harisparali97
    @harisparali97 9 หลายเดือนก่อน +35

    ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല

    • @fisalpc4060
      @fisalpc4060 9 หลายเดือนก่อน +2

      സത്യം

    • @jabbarp4313
      @jabbarp4313 9 หลายเดือนก่อน +4

      സ്ത്രീകൾ എന്തിനാ പള്ളിയിൽ പോകുന്നത് ? ....
      ജാറങ്ങൾ അവരെ മാടി വിളിക്കുമ്പോൾ...?
      സീ എം ...അവരെ വരവേൽക്കാൻ ഉള്ളപ്പോൾ...?
      സഫ്വാൻമാർ...ചാറ്റ് ചെയ്യാനുള്ള പ്പോൾ.
      വെളിവും , വെളിച്ചവും ഇല്ലാത്ത നിലാവും.....
      " നിലാവും " ദുഃഖം: മാണുണ്ണീ....

    • @abdulazeez-fl6xw
      @abdulazeez-fl6xw 8 หลายเดือนก่อน +1

      Marichu kidakunavreum unarttan pattula

  • @drstrange897
    @drstrange897 8 หลายเดือนก่อน +4

    ഞങ്ങളുടെ നാട്ടിൽ ജുമുഅ കഴിഞ്ഞു ഒരു സ്ത്രീ വെള്ള ഡ്രസ്സിൽ ചോര പുരണ്ട് പള്ളിയിൽ നിന്നും ഓടിയിരുന്നു ആർത്തവം 🥵😄😇സ്ത്രീകൾ വീട്ടിനുള്ളിൽ നമസ്കരിക്കുന്നതാണ് ഉത്തമം ❤️👍

    • @MdAshraf-ko8ro
      @MdAshraf-ko8ro 8 หลายเดือนก่อน +1

      നുണച്ചി

    • @bicchi4292
      @bicchi4292 8 หลายเดือนก่อน +1

      അപ്പോൾ ഉറൂസ് നബിദിനം ജാറം മൂടൽ സലാത്ത് മജ്‌ലിസ് മജ്ലിസുന്നൂർ ദിക്റ് ഹൽക്ക ,, 3,15, 40 ഇത്യാദി പരിപാടികൾക്കൊന്നും പെണ്ണുങ്ങൾക്ക് ആർത്തവം ഉണ്ടായി ഓടാറില്ലേ... പള്ളിയിൽ 10 മിനിറ്റ് നിസ്കരിക്കുമ്പോഴേക്കും മാത്രമാണോ..

    • @klkutty6354
      @klkutty6354 8 หลายเดือนก่อน

      ​@@bicchi4292 ശുദ്ധിയോടു കൂടി അല്ലാതെ , പള്ളിയിൽ പുരുഷന്മാർക്ക് പോലും കയറാൻ പറ്റില്ലല്ലോ 🙂

  • @ajnaskp6333
    @ajnaskp6333 9 หลายเดือนก่อน +20

    നിങ്ങൾ തമ്മി thalli nilk പള്ളി ഒന്നൊന്നായി പൊളിച്ചു കൊണ്ടിരിക്കുന്നു thallikko🎉മലരന്മാർ

    • @voiceofrahmani9116
      @voiceofrahmani9116 9 หลายเดือนก่อน

      അവരെക്കാൾ ഡൈഞ്ചർ ആണ് ഇക്കൂട്ടർ സഹുദി യുടെ ഭരണം നമുക്ക് കിട്ടിയാൽ ആദ്യം പൊളിക്കുന്നത് കഴ്ബയുടെ കല്ലായിരിക്കും എന്ന് പ്രസംഗിച്ചവരാണ് ഇവർ. ഇക്കൂട്ടരും ആ കൂട്ടരും ഒരുപോലെ ഇത് തമ്മിൽ തല്ലലല്ല സമസ്തയുടെ ദൗത്യമാണ്

    • @aboobacker2370
      @aboobacker2370 9 หลายเดือนก่อน +2

      താങ്കളുടെ ആത്മാർത്തതയും അതിനോടനുബന്തിച്ചുള്ള സംസ്ക്കാരവും ആ സംസ്ക്കാരത്തിനനുസരിച്ചുള്ള അഭിസംമ്പോധന രീതിയും എനി ഒരു പള്ളിയും പൊളിക്കാതിരിക്കാനും പൊളിച്ച പള്ളി പുനർ നിർമ്മിക്കപെടാനും ഉപകാരപെടും എന്ന് മനസിലാകുന്നു നന്ദി

    • @KLMtrader
      @KLMtrader 8 หลายเดือนก่อน

      പൊളി മറുപടി..​@@aboobacker2370

  • @Abdukka703
    @Abdukka703 9 หลายเดือนก่อน +18

    ഒരു സുന്നി പണ്ഡിതൻറെ കൂടെ ഉംറക്ക് പോയി,
    40 വഖ്ത് ഹറമിലും 15 വഖത്ത് മദീനയിലും ജമാഅത്തായി നമസ്കരിച്ചു. ഫാമിലി സഹിതം.
    പിന്നെ മറ്റു പല സ്ഥലങ്ങളും സന്ദർശിക്കവെ അവിടെയുള്ള പള്ളികളിലും നമസ്കരിച്ചു.
    പതിനായിരക്കണക്കിന് സ്ത്രീകളാണ് ഓരോ വഖത്തിലും ജമാഅത്തിനെത്തുന്നത്.
    പലപ്പോഴും സ്ഥലം കിട്ടാതെ പ്രയാസപ്പെടുകയും ചെയ്തു.
    ഇത്രയും മൗലവിമാരുടെ ഭാര്യമാർ അവിടെയുണ്ടോ !
    ഞങ്ങളുടെ ഗ്രൂപ്പിൽ എല്ലാവരും സുന്നികളായിരുന്നു.

    • @shafeeqvk3413
      @shafeeqvk3413 9 หลายเดือนก่อน +4

      പള്ളിയിൽ യാത്രക്കാർ നമസ്കരിക്കും. അത് കാണാൻ അവിടെ ticket എടുത്ത് പോകേണ്ട ആവശ്യം ഇല്ല.നാട്ടിലും ഉണ്ട്. ഞാൻ സൗദിയിൽ ആണ്. ഞങ്ങളുടെ ജുമുഅ പള്ളിക് ചുറ്റും 100 കണക്കിന് വീടുകൾ ഉണ്ട്. ഒരു പെണ്ണ് പോലും പള്ളിയിൽ വരാർ ഇല്ല

    • @Fofausy
      @Fofausy 9 หลายเดือนก่อน +1

      Abdukka ന്റെ കഥ വായിക്കാൻ നല്ല രസം.. പക്ഷെ,, യാഥാർഥ്യവുമായി ബന്ധമില്ല abdukka.. ഒരു പൈങ്കിളി സാഹിത്യം പോലെ മാത്രം.

    • @usmanpulikkal
      @usmanpulikkal 9 หลายเดือนก่อน

      യാത്ര കാർ വരും 😂😂😜

    • @Abdukka703
      @Abdukka703 9 หลายเดือนก่อน +1

      @@usmanpulikkal ഹറമിൽ നമസ്കരിക്കാൻ വരുന്നത് യാത്രക്കാരോ ?
      എവിടേക്കാണാവോ യാത്ര
      നമ്മുടെ നാട്ടിൽ സ്ത്രീ യാത്രക്കാരേയും പള്ളിയിൽ കയറ്റാറില്ലല്ലോ. ?

    • @usmanpulikkal
      @usmanpulikkal 9 หลายเดือนก่อน

      @@Abdukka703 ഉബ്രകാരും അടുത്ത വീട്ടിൽ ഉള്ള വരും ഹ റമ്മിൽ ഉണ്ടാകും നമ്മുടെ നാട്ടിൽ പള്ളിയിൽ കയറ്റൂല നാട്ടിൽ സ്ത്രീ കൾ ക്കു അവിടെ നിസ്കരിക്കാൻ സ്ഥലം ഉണ്ടകിൽ കയറാം

  • @abumariyam6092
    @abumariyam6092 7 หลายเดือนก่อน +2

    ഞാൻ ഷാർജയിൽ ആണ്. ഇവിടെ പള്ളിയിലേക്ക് സ്ത്രീകൾ വരുന്നു. ഇടകലരാത്ത രീതിയിൽ വേറെ വേറെ ആയിട്ട് ഇമാമിന്റെ തുടർന്ന് അവരും ജുമുഅ നിസ്കരിക്കുന്നു... യാത്രക്കാർ അല്ലാത്തവർ തന്നെ...

  • @manuovm715
    @manuovm715 9 หลายเดือนก่อน +10

    ഞാൻ സൗദിയിൽ കുറേ വർഷം ഉണ്ടായിരുന്നു ,ജുമുഅക്ക് മിക്കവാറും വൈകി യാണ് ഞാൻ എത്തിയിരുന്നത്
    അപ്പോഴൊക്കെ സ്ത്രീഗൾക്ക് നിസ്കരിക്കനുളള സ്തഥലതതാണ് എനിക്ക് നിസ്കരിക്കാൻ സ്ഥലം കിട്ടിയിരുന്നത്

    • @usmanpulikkal
      @usmanpulikkal 9 หลายเดือนก่อน

      അവിടെ ക്കു അങ്ങോട്ടു ചെല്ല് 🤣🤣🤣

    • @bicchi4292
      @bicchi4292 8 หลายเดือนก่อน

      സ്ത്രീകൾക്ക് അവിടെ സൗകര്യം ഒരുക്കിയിട്ടുണ്ടല്ലോ.. ഹറാമാണെങ്കിൽ അങ്ങനെ സൗകര്യം ഒരുക്കുമോ..

    • @yakoobvm7347
      @yakoobvm7347 7 หลายเดือนก่อน

      എന്താണ് ഉഞ്ച് പറണേത്

  • @HameedPm-e3p
    @HameedPm-e3p 9 หลายเดือนก่อน +12

    നമസ്കാരം എന്നുള്ളത് കൃത്യമായിട്ട് ചെയ്യുക അതിന് എവിടെ സൗകര്യമുണ്ടോ അവിടെ നമസ്കരിക്കുക ഇതിനുവേണ്ടി സുന്നികളും മുജാഹിദും കൂടി വഴക്കു കൂടി സാധാരണ ജനങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കരുത് 🙏

    • @umarck8871
      @umarck8871 8 หลายเดือนก่อน

      മ്മളെ നാട്ടിൽ ഒരു ചെങ്ങായി തൂറിക്കൊണ്ട് ഓടി പള്ളിയിൽ നിന്ന് അതോണ്ട് അവനും ഉത്തമം വീട് ആണോ 😊

  • @SirajudeenHashim-sr8ib
    @SirajudeenHashim-sr8ib 9 หลายเดือนก่อน +25

    ജാറത്തിൽ നിങ്ങൾ വന്നോളൂ പൈസ കൊടുത്തിട്ട് പൊയ്ക്കോളൂ. അത് ഞമ്മക് മേണം. പള്ളിയിൽ വന്നാൽ ഞമ്മക് എന്ത് കിട്ടാനാ അതുകൊണ്ട് ഹറാം

    • @shtla7970
      @shtla7970 9 หลายเดือนก่อน +3

      അതാണ്‌ അങ്ങനെ പറ 👍👍

    • @shibakm4359
      @shibakm4359 8 หลายเดือนก่อน

      Juma streek farlo sunnatho.. Engine yanu nyathu shtree vekkedadu.. Parayoo mujahude suhrthe.. Endi avare vazi thettikunadu... 4 rakhath farlaya luhar kalayippikunadu 😢

  • @MRP1.1000
    @MRP1.1000 10 วันที่ผ่านมา

    RELEVANT QUESTION &GOOD ANSWER ❤👍

  • @manu-jr5st
    @manu-jr5st 9 หลายเดือนก่อน +12

    കോഴിക്കോട് നിന്ന് ബേപൂരിലേക്ക് പോകുന്ന വഴി. നിസ്കരിക്കാൻ ഇടമില്ല. രണ്ട് സുന്നി പളളിയിൽ ചോദിച്ചു. അവര് ബേപ്പൂർ ആങ്ങാടിയിലേ സലഫി പളളി പറഞ്ഞു. ഭാര്യ അവിടെ നിസ്കരിച്ചു. യാത്ര കളിൽ സലഫി പളളികളാണ് ശരണം. സുന്നികൾ ഇപ്പോഴും ഉണർന്നില്ല. റോഡ് വക്കുകളിലേ പളളികളിൽ സൗകര്യം ചെയ്യുക. നാട്ടിൻ പുറങ്ങളിൽ ഇല്ലേലും സാരല്ല.

    • @Yoosyoosuf8089
      @Yoosyoosuf8089 9 หลายเดือนก่อน +3

      സുന്നി പള്ളി ഭാരവഹികളുടെ ശ്രദ്ദക്ക് 👆👆👆

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน +4

      വഴികളിൽ എല്ലായിടത്തും വേണം

    • @manu-jr5st
      @manu-jr5st 9 หลายเดือนก่อน +7

      @@TaibaChannel കുന്ദമംഗലത്ത് നിന്ന് താമരശ്ശേരി യാത്ര. മഗ്രിബ് നിസ്കരിക്കണം. ചോയ്ച്ചാ ചോയാച്ച് പോന്നു. 13 ഇറക്കത്തിലെ പളളിയിലുണ്ട്. ഒരു പീടിക മുകളിലേ റൂം. പോയി നോക്കിയപ്പോൾ വെളളമോ വെളിച്ചമോ ഇല്ല. എന്നാൽ മലമ്പുഴ എത്താൻ നേരത്ത് വഴി വക്കിൽ ഒരു സുന്നി പളളി. സ്ത്രീകൾ ക്ക് പ്രത്യേക റൂം സജ്ജമാണ്. കോഴിക്കോട് ബീച്ചിൽ സുന്നി പളളി. സൗകരായമുണ്ട്. സകല സലഫികളും അവിടെ വരും. കോഴിക്കോട് ടൗണിൽ മർക്കസ് പളളി. സൗകര്യമുണ്ട്.

    • @shajahanmoulavi9131
      @shajahanmoulavi9131 9 หลายเดือนก่อน

      ഉസ്താദ് കോൺടാക്ട് നമ്പർ തരുമോ ​@@TaibaChannel

    • @rafeekachukomban2281
      @rafeekachukomban2281 8 หลายเดือนก่อน

      ഇൻഷാ... അള്ള ....kmcc അതിനു പരിഹാരം എല്ലാ നാട്ടിലും കാണും

  • @UmmerN-e9f
    @UmmerN-e9f 8 หลายเดือนก่อน +7

    ഇതൊക്കെ കേട്ട് എന്റെ ഭാര്യ ചിരിക്കുകയാണ് കാരണം അവൾ വീട്ടിൽ വെച്ച് തന്നെ നിസ്കരിക്കാറില്ല. 🤣🤣🎉

    • @hayy1900
      @hayy1900 6 หลายเดือนก่อน

      നിങ്ങൾ ക് ആണ് അതിന്ടെ കുറ്റം കിട്ടു ക

    • @user-tb8sw1hj5g
      @user-tb8sw1hj5g หลายเดือนก่อน

      Haai nthoru abimanam vivarallathavan

  • @MohamedKutty-w7v
    @MohamedKutty-w7v 9 หลายเดือนก่อน +34

    25 വർഷം ഞാൻ ദുബായിൽ ഉണ്ടായിരുന്നു പല പള്ളികളിലും ഞാൻ ജുമുഅക്കും ജമാഅത്തിന് കൂടിയിട്ടുണ്ട് ഒരു പള്ളിയിലും പെണ്ണുങ്ങളെ വരുന്നത് ഞാൻ കണ്ടിട്ടില്ല

    • @mogitmnoko
      @mogitmnoko 9 หลายเดือนก่อน +6

      നിങ്ങൾ വന്നു കഴിഞ്ഞാൽ ഞാൻ കാണിച്ചു തരാം പള്ളിയിലേക്ക് വരുന്ന സ്ത്രീകളെ അറബ് നാട്ടിൽ

    • @DIMAJAMEEL
      @DIMAJAMEEL 9 หลายเดือนก่อน

      ഇത് സ്ത്രീ അല്ല ഇയാൾ കളവ് പറയാൻ മാത്രം കമെന്റ് പറയുന്നു.

    • @Fofausy
      @Fofausy 9 หลายเดือนก่อน +2

      ​@@mogitmnoko പള്ളിയിലേക്ക് വരുന്നു എന്ന് പറയാൻ ആ പള്ളിയോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിന് മസ്ജിദ് എന്ന് എഴുതി വെച്ചത് എവിടെയെങ്കിലും കാണിച്ചു തരാമോ.. മുസല്ല നിസാഈ എന്ന് മാത്രമേ കാണൂ... മാത്രവുമല്ല,, മറ്റൊരു ബിൽഡിങ്ങിൽ നിന്നും ഇമാം ജമാഅത് കരുതി നിസ്കരിച്ചാൽ തുടർച്ച തന്നെ കിട്ടുന്നില്ല, സ്വഹീഹ് ആവുന്നുമില്ല.. പിന്നെ,, ആരോട് ജയിക്കാൻ പ്രതിഷേധിക്കാനാണ് ഒഹഹാബി മങ്കമാർ പള്ളിയെന്നും പറഞ്ഞ് നിസ്കാര ഹാളിലേക്ക് എഴുന്നള്ളുന്നത്, എഴുന്നള്ളിക്കപ്പെടുന്നത്..?

    • @shamsudheenp.k9566
      @shamsudheenp.k9566 9 หลายเดือนก่อน +7

      ധാരാളം സ്ത്രീകൾ പള്ളിയിൽ പോവുന്നു/ പച്ചക്കള്ളം പറയുന്ന മൊല്ല

    • @mogitmnoko
      @mogitmnoko 9 หลายเดือนก่อน

      @@Fofausy അങ്ങനെയാണെങ്കിൽ ഗൾഫ് നാട്ടിൽ നിസ്കരിക്കുന്ന ഒരാൾക്ക് നിസ്കാരം കിട്ടില്ലല്ലോ

  • @SajidaMulaayath
    @SajidaMulaayath หลายเดือนก่อน +1

    ഗൾഫിൽ എല്ലാപള്ളികളിലും, എല്ലാ സ്ത്രീ കളും പോവുന്നില്ല, യാത്രകാരയ സ്ത്രീകൾ മാത്രം പോവുന്നുള്ളു,, അത് ഇവിടെയും ഉണ്ട്

  • @siraj3796
    @siraj3796 8 หลายเดือนก่อน

    സ്ത്രീകൾക്ക്‌ നിസ്ക്കാര സൗകര്യം ഉണ്ട്‌
    എല്ലാ പള്ളികളിലും ഉണ്ട്‌, പക്ഷെ ഇടകലരാറില്ല

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 9 หลายเดือนก่อน +2

    ഉസ്താദേ നിങ്ങൾ സ്ത്രീകൾ പള്ളി മുൻപ് ഹറാം ആക്കിയത് മറന്നിട്ടില്ല..

  • @MiMi-gl9id
    @MiMi-gl9id 8 หลายเดือนก่อน +1

    സൗദ്യ യിൽഎല്ലാപിള്ളികളിലും സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സൗക ര്യമുണ്ട് പള്ളിയുടെ മുകളിലായിട്ടും ബേക്കിലായിട്ടും.യാത്രക്കാരായസ്ത്രീകളും അപ്പോൾ പരിസരത്തുള്ളവാരൊക്കെ ജമാഹത്തിൽ പങ്കാട്ത്തെനിസ്‌ക്കരിക്കാറുണ്ട് ജുമാ നിസ്കാരത്തിനും തരാവീഹ് നും വീട്ടിൽനിന്നും സ്ത്രീകൾ പോകാ റുണ്ട് മേടത്തേയുംഉ മ്മയേ യുംകൊണ്ട്സ്ഥിരം പോകുന്ന ആളാ ണുഞാൻ പെരുനാൾനിസ്ക്കാരത്തിനും. സുന്നി ആശയക്കാരനാണ് ഞാൻ

  • @HarisChembarathi
    @HarisChembarathi 8 หลายเดือนก่อน +3

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @NaziyaFathima-v3x
    @NaziyaFathima-v3x 9 หลายเดือนก่อน +27

    ഞാന്‍ eppol uae yil ഉള്ള പെണ്ണാണ്,ഞാന്‍ ഒരു niskarathinum ഭർത്താവിന്റെ കൂടെ പള്ളിയില്‍ പോവാറില്ല. uae yil പലപ്പോഴും യാത്ര nadathumbol മസ്ജിദ് ukalil niskarikkan kayararund pennugalude niskara റൂമിൽ നിന്നും niskarikkum.but avide ആരും ഉണ്ടാകാറില്ല. യാത്രക്കാര്‍ ആയ സ്ത്രീകള്‍ മാത്രമാണ് ഉണ്ടാവുക

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน +8

      നിങ്ങൾക്ക് അല്ലാഹു ബറക്കത്ത് ചെയ്യട്ടെ

    • @rafeekvveluthedath4780
      @rafeekvveluthedath4780 9 หลายเดือนก่อน +1

      ഭ്രാന്തനാണെങ്കിൽ ചങ്ങലക്കിടാമായിരുന്നു ! ചങ്ങലക്ക് ഭ്രാന്ത് വന്നാലൊ?

    • @Fofausy
      @Fofausy 9 หลายเดือนก่อน

      ​@@rafeekvveluthedath4780ചങ്ങലയ്ക്ക് ഭ്രാന്തെന്ന് ചിന്തിക്കുന്നതും മറ്റൊരു ഭ്രാന്താണ്..

    • @shtla7970
      @shtla7970 9 หลายเดือนก่อน

      ​@@TaibaChannelഅല്ല മുസ്ലിയാരെ... സ്ത്രീകൾക്ക് പള്ളിയിൽ കയറി നിസ്‌കരിക്കാൻ മാത്രമേ പാടാത്തതൊള്ളൂ അല്ലെ..... മരിച്ചു പോയവരോട് തേടാൻ.... ജാറം മൂടാൻ... ഉറൂസ് മാമാങ്കത്തിൽ പങ്കെടുക്കാൻ... തിക്കി തിരക്കി മജ്‌ലിസ് നൂറിൽ പങ്കെടുക്കാൻ .. കറാമത്ത് കഥകൾ കേൾക്കാൻ ഒക്കെ രാത്രി ആയാലും പകൽ ആയാലും പോകാം അല്ലെ????? സമസ്ത മത മുസ്‌ലിയാരെ....
      സ്ത്രീകൾക്ക് നിസ്‌കരിക്കാൻ വീടാണ് ഉത്തമം... എങ്കിലും അള്ളാഹുവിന്റെ ഭവനം ലക്ഷ്യമാക്കി വരുന്ന അടിയാർത്ഥികളെ നിങ്ങൾ തടയരുത് എന്നാണ് നബി വചനം.... അത് കൊണ്ട് തന്നെ സ്ത്രീകൾക്ക് താല്പര്യം ഉണ്ടെങ്കിൽ പള്ളിയിൽ കയറി നിസ്‌ക്കരിക്കാം... ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് നിസ്‌കരിക്കാൻ പ്രതേക സൗകര്യം ഒരുക്കിയിട്ടുണ്ട്.... പ്രതേകിച്ചു മക്കയിലും മദീനയിലും ഉള്ള ഹറമുകളിൽ... മുസ്ലിയാർ ഭാര്യയെയും കൊണ്ട് ഉംറക്കോ ഹജ്ജിന്നോ പോയാൽ ഭാര്യയേ നിസ്‌കരിക്കാൻ ഹറമിൽ കൊണ്ട് പോകില്ലായിരിക്കും അല്ലെ????

    • @mariyammariyam4070
      @mariyammariyam4070 9 หลายเดือนก่อน

      ഖത്തറിൽ പോയപ്പോൾ എനിക്കും ഇതാണ് അനുഭവം

  • @mariyammariyam4070
    @mariyammariyam4070 9 หลายเดือนก่อน +3

    പല സ്ഥലത്തും സ്ത്രീകൾക്ക് നിസ്കരിക്കാൻ സൗകര്യം എന്ന് എഴുതിയിട്ട് ഉണ്ടാവും ബാത്ത്റൂം വളരെ ചെറുതായിരിക്കും പലപ്പോഴും ശരീരത്തിലേക്ക് തെറിക്കും വിധമാകും പലയിടത്തും വൃത്തിയും വെടിപ്പുമുള്ള ബാത്ത്റൂം നിസ്കാര കുപ്പായം ഒന്നു ഉണ്ടാവില്ല പോകുന്നവര് വൃത്തിയിൽ സൂക്ഷിക്കാൻ നോക്കണം

  • @alimoosa1435
    @alimoosa1435 8 หลายเดือนก่อน +2

    പോകാൻഇഷ്ടപ്പെടുന്നവർക്കു പോകാം ഒരു വിലക്കുമില്ല ഇവിടെ ഇപ്പോൾ അല്ലെ അതും യാത്രക്കാരികളായുള്ള സ്ത്രീകൾക്ക് മാത്രം പള്ളി പ്രവേശനം നിങ്ങൾ അനുവദിച്ചത് -88ൽ ഞാൻ സൗദിയിൽ ചെല്ലുമ്പോഴും അവിടെ ആവിഷയത്തിൽ ഇന്നത്തെപോലെ തന്നെയാണ് എന്റെ കടയുണ്ടായിരുന്നത് ഒരു ലേഡീസ് മാർക്കറ്റിലായിരുന്നു മാർക്കറ്റിലെ പള്ളിയിൽ ഫജ്ർഅല്ലാത്ത എല്ലാ വക്തിലും സ്ത്രീകലുണ്ടാവാറുണ്ട് അവിടെ ഇതൊന്നും ചർച്ചവിഷയം പോലും അല്ല പിന്നെ ഈ വിഷയത്തിലൊക്കെ മുൻ പണ്ഡിതന്മാർ എണ്ണാവകാശ പെടുന്നവർ മറച്ചു വെച്ചിട്ടുണ്ട് എന്നുള്ളത് സത്യം

  • @noufalali5838
    @noufalali5838 9 หลายเดือนก่อน +8

    ഞാനിപ്പോഴും സൗദിയിലെ പള്ളിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നു (ഇവിടെ നാലര വർഷമായി) ഉസ്താദ് പറഞ്ഞതുപോലെ ഇവിടെയും യാത്രക്കാരായ സ്ത്രീകൾ മാത്രമാണ് നിസ്കരിക്കാൻ വരാറുള്ളത്. റമദാനിൽ പോലും മറ്റു സ്ത്രീകൾ വരാറില്ല

  • @IshuAyra-i1g
    @IshuAyra-i1g 4 วันที่ผ่านมา

    സൗദിയിൽ സ്ത്രീകൾ പള്ളിയിൽ പോകുന്ന പ്രാവിശ്യകൾ ഉണ്ട്...
    പോകാത്ത സ്ഥലങ്ങളും ഉണ്ട്....
    സൂക്കിൽ വരുമ്പോ അവർ പള്ളയിൽ പോകും...
    ഇവിടെ അങ്ങിനെ പോകുമോ...

  • @abdussamad7880
    @abdussamad7880 8 หลายเดือนก่อน

    സൗദിയിലും മറ്റുംഅറബ് നാടുകളിലും പള്ളികളിൽ സ്ത്രീകൾ പോകുന്നവരും പോകാത്തവരും ഉണ്ട് ഞാൻഅവിടങ്ങളിലൊക്കെ ജോലിചെയ്യുന്നത്കൊണ്ട് എനിക്ക് അനുഭവമുണ്ട് പെരുന്നാൾ നിസ്കാരത്തിന് അധികം പേരുംപോകും

    • @mhd4157
      @mhd4157 8 หลายเดือนก่อน

      Place pareg

  • @bavamoozhikkal6523
    @bavamoozhikkal6523 9 หลายเดือนก่อน +2

    സഹാബി വനിതകൾ ജാറത്തിൽ പോവാത്തതെന്ത് കൊണ്ട് പള്ളിയിൽ പോവുന്നവർക്ക് ഹറാമാക്കിയിട്ടില്ല

  • @Shareef-wk8ow
    @Shareef-wk8ow 9 หลายเดือนก่อน +2

    ഉസ്താദ് പറഞ്ഞത് ശെരിയാ

  • @noushadniyam
    @noushadniyam 8 หลายเดือนก่อน +1

    തെറ്റിദ്ധരിപ്പിക്കാൻ മാത്രം ഉള്ള മറുപടി

  • @jamaludheenmarhaba3193
    @jamaludheenmarhaba3193 8 หลายเดือนก่อน

    ഗൾഫിൽപോയവർക്ക്എല്ലാവർക്കുംഅറിയാം ഇയ്യാൽപറയുന്നത് നുണയാണ്

  • @aminaengapuzha8622
    @aminaengapuzha8622 หลายเดือนก่อน

    സത്യം മാണ്

  • @MuhammedrafiMuhammed
    @MuhammedrafiMuhammed 8 หลายเดือนก่อน

    ഗൾഫിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നുണ്ടെങ്കിൽ കേരളത്തിൽ മഖ്ബറകളിൽ സ്ത്രീകൾ പോകുന്നുണ്ട് അപ്പോഴും നമ്മൾ മുന്നിൽ മുജാഹിദുകൾ തോറ്റു

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 9 หลายเดือนก่อน +6

    കുവൈത്തിൽ തറാവീഹിനും പെരുന്നാൾ നിസ്കാരത്തിനും സ്ത്രീൾ എല്ലാ പള്ളിയിലും വരാറുണ്ട്

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน +3

      അതായത്, ജുമുഅക്കും ജമാഅത്തിനും ഇല്ല

    • @unaiskunjuunais171
      @unaiskunjuunais171 9 หลายเดือนก่อน +1

      ജുമുഹക്കും ഉണ്ടാകാറുണ്ട്

    • @unaiskunjuunais171
      @unaiskunjuunais171 9 หลายเดือนก่อน

      ചിലർ പോകും ചിലർ ഉറങ്ങും

    • @mypointofview2056
      @mypointofview2056 9 หลายเดือนก่อน

      സുന്നത്തായ കാര്യം ചെയ്തു ഫർള് നിസ്കാരം ജമാഅത്ത് ഒഴിവാക്കും 😅

    • @abdulhakkim8939
      @abdulhakkim8939 9 หลายเดือนก่อน +2

      കുവൈറ്റിൽ. 14 വർഷം ഞാൻ ജോലി ചെയ്തു,
      അവിടെ പെണ്ണുങ്ങൾ പള്ളിയിൽ വരാറില്ല,
      യാത്ര കാർ മാത്രം, ,അതും അപൂർവ്വവും,

  • @noufalachumadath9673
    @noufalachumadath9673 9 หลายเดือนก่อน +4

    Njan sharjayilaan sthreekal palliyil pokarund vannal kanich tharam usthade

  • @MuhammedrafiMuhammed
    @MuhammedrafiMuhammed 8 หลายเดือนก่อน +1

    പള്ളിയിൽ പോകുന്ന സ്ത്രീകൾക്ക് പുണ്യമില്ല മക്ബറയിൽ പോകുന്ന സ്ത്രീകൾക്ക് എങ്ങനെയാണ് ഉസ്താദ് പുണ്യം കിട്ടുക ഒന്ന് പറഞ്ഞു തന്നാലും

    • @harfharf9054
      @harfharf9054 8 หลายเดือนก่อน

      മകമ്പറ വീട്ടിൽ വരില്ല

  • @PixelGraphic-bt1do
    @PixelGraphic-bt1do 8 หลายเดือนก่อน

    ഞാൻ ഫുജൈറയിൽ കുറച്ച വര്ഷം ഉണ്ടായിരുന്നു . അവിടെ സ്ത്രീകൾ സ്ഥിരമായി പള്ളിയിൽ ഉണ്ടായിരുന്നു. ഫുജൈറ മദബ്, ഒമർ ബിൻ അബ്ദുൽ അസീസ് മസ്ജിദ്

  • @MustafaVtsuper
    @MustafaVtsuper 8 หลายเดือนก่อน +2

    കളവ് പറയല്ല ജാഹിലെ

  • @sirajammoth-l9k
    @sirajammoth-l9k 8 หลายเดือนก่อน

    സൗദിയിൽ പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ പള്ളിയിൽ പോകാറുണ്ട്

  • @MuhammedrafiMuhammed
    @MuhammedrafiMuhammed 8 หลายเดือนก่อน

    നമ്മുടെ കേരളത്തിലെ മഖ്ബറയിലേക്ക് സ്ത്രീകൾ പോകുന്നുണ്ടല്ലോ മുജാഹിദ് ചേട്ടാ

  • @fathimanajiya7044
    @fathimanajiya7044 5 วันที่ผ่านมา +1

    ഇത്‌ അവർ തന്നെയാ chodikkunnath🤭🤣🤣

  • @harfharf9054
    @harfharf9054 8 หลายเดือนก่อน

    സൗദിയിൽ ഇതുവരെ കണ്ടിട്ടില്ല ഞാൻ അറബി വീട്ടിൽ ജോലി ഒരുവീടല്ല ഒരുപാട് വീട്ടിൽ ജോലി നോക്കിട്ടുണ്ട് ആരും പോകുന്നത് ഞാൻ കണ്ടിട്ടില്ല ഇപ്പോൾ ഖത്തറിൽ ജോലി അവിടെയും കണ്ടിട്ടില്ലാ

  • @pkmohammed6610
    @pkmohammed6610 9 หลายเดือนก่อน +4

    ഇപ്പോൾ സഊദിയിൽ കള്ള് ഷാപ്പ് തുറക്കുന്നുണ്ട് എന്ന് കേട്ടു
    അതുകൊണ്ട് ഹറാമ് ഹലാൽ ആകുമോ
    ഞാൻ 10 വർഷം UAEലെ ഒരു പള്ളിയിൽ ഇമാമായി ജോലി ചെയ്തവനാണ്
    അവിടെ സ്ത്രീകളാരും വന്നിട്ടില്ല

    • @ishaqkannanari3645
      @ishaqkannanari3645 9 หลายเดือนก่อน

      കള്ള് ഷോപ്പോ

    • @nishauh577
      @nishauh577 8 หลายเดือนก่อน

      കള്ളും ഡാൻസ് ബാറും യുഎഇൽ ഉള്ളത് കൊണ്ട് അവിടെ സ്ത്രീകൾ പള്ളിയിൽ വരുന്നില്ല എന്നാണോ ഉദ്ദേശിച്ചത്

  • @soofimm8274
    @soofimm8274 9 หลายเดือนก่อน +2

    ഞാൻ അൽഹംദുലില്ലാ 29 വർഷക്കാലം സൗദിയിൽ ഉണ്ടായിരുന്നു ഒരു പള്ളിയിലും പെണ്ണുങ്ങൾ പോയി നമസ്കരിക്കുന്നില്ല സുഹൃത്തേ വെറുതെ പറയണ്ട

    • @shtla7970
      @shtla7970 9 หลายเดือนก่อน +1

      മക്ക ഹറമിലും മദീന ഹറമിലും മസ്ജിദ് ആയിഷയിലും ഒന്നും സ്ത്രീകൾ സ്ഥിരമായി നിസ്‌ക്കരിക്കുന്നത് നീ കണ്ടിട്ടിട്ടില്ലേ??????

    • @soofimm8274
      @soofimm8274 9 หลายเดือนก่อน

      @@shtla7970 സമ്പാദികളെ ഈ പറഞ്ഞ അവിടെ നിസ്കരിക്കാൻ പറ്റിയ സഹോദരാ ഹജ്ജ് പിന്നെ മുസ്ലീങ്ങൾക്ക് വേറെ ഏതു പള്ളിയിലാ നിസ്കരിക്കണമെന്ന് പറ നിങ്ങൾ പിത്തമ്പാദികളെ

  • @moosankutty9091
    @moosankutty9091 9 หลายเดือนก่อน +1

    ഞാൻ കണ്ടിട്ടില്ല വഹാബികളും മറ്റുള്ള നാട്ടുകാർക്ക് ഇങ്ങനെ ചിലപ്പോൾ കാണും

  • @nadinezanadineza4041
    @nadinezanadineza4041 9 หลายเดือนก่อน +2

    ശെരിയാണ്

  • @abdurahmanansari7173
    @abdurahmanansari7173 9 หลายเดือนก่อน +1

    ഇന്നത്തെ കാലത്ത് ഇത്തരം പച്ച നുണ പറയാൻ ധൈര്യം അപാരം തന്നെ

  • @asifakkode3232
    @asifakkode3232 8 หลายเดือนก่อน

    പെരുന്നാൾ നമസ്കാരത്തിന് എത്രയോ സ്ത്രീകൾ പള്ളിയിലേക്ക് വരുന്നു.

  • @Shamsudheen-ij6nz
    @Shamsudheen-ij6nz 9 หลายเดือนก่อน +1

    16വർഷം ഒമാന്റെ പാലാഭാഗത്തും ജോലി ചെയ്തിട്ടുണ്ട് എവിടെയും സ്ത്രീകൾ പള്ളിയിൽ പോകുന്നത് കണ്ടിട്ടില്ല

  • @മൈക്കിളപ്പൂപ്പൻ
    @മൈക്കിളപ്പൂപ്പൻ 8 หลายเดือนก่อน

    ഖത്തർ ല് പെണ്ണുങ്ങൾ ജുമുഅ തറാവീഹ് നിസ്കരിക്കാൻ പോകാറുണ്ട്

  • @abdulummer8407
    @abdulummer8407 9 หลายเดือนก่อน +3

    ഗൾഫിൽ ഞാൻ കണ്ടിട്ടുണ്ട് സ്ത്രീകൾ പോകുന്നുണ്ട് ഉസ്താദേ എന്തിനാ ഇയാൾ നുണ പറയുന്നത് വീഡിയോ ഉണ്ട് റമദാനിൽ പോകുന്നത്

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน

      ജുമുഅക്കും ജമാഅത്തിനും പോവാറില്ല . എന്നത് പരസ്യ സത്യമാണ് bro

    • @Cloudypie1
      @Cloudypie1 9 หลายเดือนก่อน +1

      Njan uae anu njan povarundallo

    • @rashidedk7197
      @rashidedk7197 9 หลายเดือนก่อน +1

      Omanil pokunnundu

    • @shafeervellali8921
      @shafeervellali8921 หลายเดือนก่อน

      Bahrain ilum povunnund😊

  • @lukyali88
    @lukyali88 8 หลายเดือนก่อน

    അങ്ങനെ ആണെങ്കില്‍ പള്ളിയില്‍ യാത്രക്കാരായ സ്ത്രീകള്‍ക്കു സൗകര്യം ചെയ്യരുത്. ഞാൻ ഗള്‍ഫില്‍ ജീവിച്ച വ്യക്തി ആണ്. Avda പള്ളിയില്‍ പോവാറുണ്ട് സ്ത്രീകൾ. സാധാരണ kaarae തെറ്റി dharipikaaanu

  • @fahadvahab3494
    @fahadvahab3494 9 หลายเดือนก่อน

    ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് but പെരുന്നാൾ നിസ്കാരത്തനും തരാവീഹ് നും വരുന്നുണ്ട്

    • @shahir3alangadan
      @shahir3alangadan 9 หลายเดือนก่อน

      അപ്പൊ ജുമുഅക്കോ.. അതിനും വരുന്നുണ്ട്... സഖാഫി പച്ച നുണപറഞ്ഞതാണ്.... സൗദിയിൽ ഇന്നും മലയാലികളുണ്ട് ചോദിക്ക്കാം

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 9 หลายเดือนก่อน +1

    ❤🎉

  • @Mim-b3h3h
    @Mim-b3h3h 9 หลายเดือนก่อน +3

    Marupadi super

  • @Barja-yv6pp
    @Barja-yv6pp 9 หลายเดือนก่อน +2

    കറക്റ്റ് 👍❤️

  • @Faisal_babu-f4e
    @Faisal_babu-f4e 8 หลายเดือนก่อน

    ഇവിടെയും ഉണ്ട് പള്ളിയിൽ പോവാത്ത ഒരു പാട് മസ്ലീം നാമധാരികൾ ;
    എന്ന് കരുതി മുസ്ലീംകൾക്ക് നിസ്കാരം നിർബന്ധമില്ല എന്നാണൊ ഉസു: ഉദാഹരണം😂😂

  • @Ideaserol-sp1uq
    @Ideaserol-sp1uq 9 หลายเดือนก่อน +2

    ഉസ്താദ് പറഞ്ഞതുപോലെ ഇമാമിൻറെ ഫാമിലി പോകുന്നത് കണ്ടിട്ടില്ല പക്ഷേ ലോക്കസിൽ നിന്ന് ഒന്നോ രണ്ടോ മൂന്നോ ശതമാനം പോകുന്നുണ്ടാവാം പിന്നെ വിദേശികൾ ഒരുപാട് പോകുന്നുണ്ട് അവർ സുന്നികൾ ആവാൻ സാധ്യതയില്ല

    • @sharafali3325
      @sharafali3325 9 หลายเดือนก่อน +1

      ഞാൻ ചോദിക്കട്ടെ ഇമാം സമസ്ത ആശയം ഉള്ള ആളാണോ?

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 8 หลายเดือนก่อน

    കളള൦ ജുമുഅ ക് ധാരാള൦ സ്ത്രീ കൾ ഉണ്ടാ വാറുണ്ട്

  • @ahkahk6686
    @ahkahk6686 9 หลายเดือนก่อน +2

    *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
    ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
    നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
    ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
    തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
    അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..?
    അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച..

    • @JameelaBabu3332
      @JameelaBabu3332 9 หลายเดือนก่อน

      Nabiyum swahabathum ethra jarathil uroos nadathi

    • @ahkahk6686
      @ahkahk6686 9 หลายเดือนก่อน

      @@JameelaBabu3332
      ഉറൂസ് അവിടെ നിൽക്കട്ടെ
      ലോകത്തെ ഏറ്റവും വലിയ ജാറമാണ് പച്ച കുബ്ബയുള്ള നബി തങ്ങളുടെ ജാറം...അതിനെപ്പറ്റി തനിക്കെന്തു പറയാനുണ്ട്
      അതുപോലെ എന്റെ കമന്റിൽഎഴുതിയ വിഷയങ്ങളെക്കുറിച്ച് നിനക്കെന്തു പറയാനുണ്ട്..
      ആദ്യം അത് പറയൂ

    • @shtla7970
      @shtla7970 9 หลายเดือนก่อน

      സമസ്ത മതക്കാർ വിശുദ്ധ ഖുർആൻ പഠിച്ച് അള്ളാഹുവും റസൂലും കല്പിച്ച ഇസ്ലാം മതത്തിലേക്ക് മടങ്ങുക

  • @CMSMEDIA1339
    @CMSMEDIA1339 9 หลายเดือนก่อน +1

    ❤❤

  • @HasanMoulavy
    @HasanMoulavy 8 หลายเดือนก่อน

    രക്ഷ ഇല്ല എന് കണ്ട് പൊളാൻ പെണ് കൾക് നിസ്കരിക്കാൻ സൗകര്യം ചെയ്തത്

  • @MuktharMuhammad-p8n
    @MuktharMuhammad-p8n 9 หลายเดือนก่อน

    ആരും സ്ത്രീകളെ പള്ളിയിലേക്ക് വലിച്ച് കൊണ്ട് പോകണ്ട ഇനി ഏതെങ്കിലും ഒരു സ്ത്രീ പള്ളിയിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അവളെ തടയുകയും വേണ്ട ഉത്തമം വീട് തന്നെയാണ്

    • @shameemshameem1655
      @shameemshameem1655 9 หลายเดือนก่อน

      അപ്പോൾ ഉത്തമം എടുക്കാൻ നമ്മൾ പറഞ്ഞു കൊടുക്കുക

    • @MuktharMuhammad-p8n
      @MuktharMuhammad-p8n 9 หลายเดือนก่อน

      @@shameemshameem1655 സ്ത്രീകളെ പള്ളികളെതൊട്ട് തടയരുത് എന്ന ഹദീസിന്റെ ഭാഗം എന്ത് കൊണ്ട് പുരോഹിതൻമാർ മറച്ച് വെക്കുന്നു അല്ലാഹുവിന്റെ റസൂൽ ഒരു കാര്യം പറഞ്ഞാൽ അത് അങ്ങനെതന്നെ പറയണം അല്ലാതെ അതിൽ നിന്ന് ചിലത് മൂടി വെക്കരുത്

  • @Faisalpadathodika
    @Faisalpadathodika 8 หลายเดือนก่อน

    *മക്ക മദീന പള്ളി അടക്കം സൗദിയിലെ ഒരു പള്ളിയിലും സുബഹിക്ക് കുനൂത്ത് ഓതുന്നില്ല ഫർള് നമസ്കാരശേഷം കൂട്ട പ്രാർത്ഥനയും ഇല്ല സൗദിയിൽ നബിദിന ഘോഷയാത്രയും ഇല്ല അതിനൊരു മറുപടി തരുമോ കോട്ടുമുക്രി* 😂😂

  • @rafeeqrafeeq7701
    @rafeeqrafeeq7701 8 หลายเดือนก่อน

    പച്ചക്കള്ളം ഇയാളുടെ ആ ചിരിയിൽ ഉണ്ട് ഇയാൾ പറയുന്നത് പച്ചക്കല്ലാമാണ് എന്ന്

  • @malabarn7154
    @malabarn7154 9 หลายเดือนก่อน

    അപ്പോ ഉസ്താദെ തുർക്കിയിൽ ജുമാഅക്ക് സ്ത്രീകൾ ഉണ്ടാകറുണ്ടലോ..

    • @shameemshameem1655
      @shameemshameem1655 9 หลายเดือนก่อน

      അവർക്ക് ളുഹർ നിസ്ക്കാരമാണ് ഉത്തമം

    • @malabarn7154
      @malabarn7154 9 หลายเดือนก่อน

      @@shameemshameem1655 കസാക്സ്ഥാനിലോ

  • @subaidak3081
    @subaidak3081 8 หลายเดือนก่อน +1

    23 varshamaayi qataril thaamasikkunnu. Yathrakkaranu palliyil vannuniskarikunnath athupole lulu polatha mallu kalil pokumpol namaskarikanulla savkaryamund. athukondu avideyum namaskarikum. allaathe palliyilekayi mathram arabi sthreekal orennam polum pokarilla.

  • @muthalibkunnumal8749
    @muthalibkunnumal8749 9 หลายเดือนก่อน +3

    ഈ മൊയിലാര് പറയുന്നത് പച്ചക്കള്ളം ,ഞാൻ ഏകദേശം ജിസിസി മുഴുവൻ യാത്ര ചെയ്യുന്ന ആളാണ് എല്ലാ ജിസിസി നാട്ടിലും സ്ത്രീകൾക്ക് സൗകര്യമുണ്ട് ,വേണ മെങ്കിൽ ഏത് സമയത്തും പോകാൻ യാത്രക്കാരായ സ്ത്രീകൾ ക്ക് മാത്രമല്ല എല്ലാവർക്കും പോകാം , പിന്നെ നമ്മുടെ നാട്ടിലും നമ്മുടെ പള്ളി പരിസരത്തൊക്കെ സൗകര്യം ഒരുക്കിട്ടുണ്ട് എന്ന ബടായി അവിടെ നിക്കട്ടേ ,അതിന് കാരണം സ്ത്രീകൾക്ക് നിസ്കാര സൗകര്യം ഒരുക്കലല്ല മറിച്ച് സമസ്തക്ക് ഇടയിൽ നടന്ന ചർച്ചയുടെ ഫലമാണ് അതായത് യാത്രാ വേളകളിൽ നമ്മുടെ സ്ത്രീകൾ മുജാഹിദിൻ്റെ യും മറ്റും പള്ളികളിൽ നിസ്കരിക്കാനും ബാത്ത് റൂമിൽ പോകാനും കേറീട്ട് വിശ്വാസം മാറി പോകുന്നുണ്ട് എന്ന ഒരു കണ്ടെത്തലിൻ്റെ ഫലമായിട്ട് അതിനെ തടയിടുക എന്ന ഒരൊറ്റ ലക്ഷ്യം

  • @ayaanhafiz3179
    @ayaanhafiz3179 8 หลายเดือนก่อน

    ഉസ്താദ് പറഞ്ഞതു 👍👍👍

  • @Dsdgv
    @Dsdgv 9 หลายเดือนก่อน +1

    ഞാൻ 8വർഷമായി ഒമാനിൽ.
    സ്ത്രീകൾ പോകാറില്ല

    • @mdraafi4375
      @mdraafi4375 9 หลายเดือนก่อน

      Ramalanil tharavi niskan varunud

    • @rashidedk7197
      @rashidedk7197 9 หลายเดือนก่อน

      Omanil jumhakk ladies pangedukkarundu

  • @moideenwelder2904
    @moideenwelder2904 9 หลายเดือนก่อน

    'ഞാനും 18 വർഷം സൗദിയിൽ പല ഭാഗത്തും ജോലി ചെയ്തു പള്ളിൽ സ്ത്രീകളെ കണ്ടിട്ടില്ല വളരെ അബൂർവം ഹൈവേയുടെ അടുത്തുള്ള പള്ളികളിൽ യാത്രക്കാരായ സ്ത്രീകളെ കണ്ടിട്ടുണ്ട് അതും നിസ്കരിക്കാനൊ ബാത്ത്റൂമിൽ പോകാനൊ എന്നറിയില്ല

    • @shtla7970
      @shtla7970 9 หลายเดือนก่อน

      മക്ക ഹറമിലും മദീന ഹറമിലും മസ്ജിദ് ആയിഷയിലുംഒക്കെ സ്ത്രീകൾ സ്ഥിരമായി നിസ്‌ക്കരിക്കാറുണ്ട്... അതൊന്നും പള്ളികൾ അല്ലെ???

  • @kuttypanthavoor9
    @kuttypanthavoor9 8 หลายเดือนก่อน

    മുസ്ല്യാരെ ഞാൻ സുന്നി യാണ് മഹല്ല് കമ്മറ്റി മെമ്പറും ആണ് ആയത് കൊണ്ട് മുസ്ല്യാർ നുണ പറയരുത് ഞാൻ 25 കൊല്ലം ഗൾഫിൽ ജോലി ചെയ്ത ആളാണ് ഇതിൽ ഭൂരിപക്ഷ കൊല്ലങ്ങളും വീട്ടിൽഡ്രയ് വറായി ജോലി എടുത്തവനും ആണ് എന്നാൽ റമളാൻ ആയാൽ ഭൂരിഭാഗം അറബി പെണ്ണുങ്ങളും തറാവീഹിന് പോകുന്നുണ്ട് ഉസ്താദെ
    ഇതിന് എന്തെങ്കിലും മറുപടി ഉണ്ടോ കഴിഞ്ഞില്ല പെരുന്നാൾ നിസ്ക്കാരത്തിനും പോകും ഇനി നുണ പറയരുത് പിന്നെ നിത്യം എല്ലാ പെണ്ണുങ്ങളും പള്ളിയിൽ പോകാറില്ല എന്നുള്ളതും സത്യമാണ്...

  • @farhanmuhammed1993
    @farhanmuhammed1993 8 หลายเดือนก่อน

    ഞാൻ സൗദിയിൽ ആണ് ഇവിടെ സ്ത്രീകൾ നിസ്കരിക്കാൻ വരാറുണ്ട് പ്രത്ത്യകിച്ചും വെള്ളിയാഴ്ച യും നോമ്പിനും ഈ മുസ്‌ലിയാർ പറയുന്നത്‌ പച്ച കളവാണ്

  • @mrshareef7081
    @mrshareef7081 9 หลายเดือนก่อน

    100%%% പള്ളിയുടെ അടുത്ത് ആണ് എന്റെ റൂം

  • @sidheekalr9053
    @sidheekalr9053 8 หลายเดือนก่อน

    നരകത്തെ ക്കുറിച്ച് ഇത്ര അശ്രദ്ധ, സഹനം എങ്ങിനെ കിട്ടി,മൊയ്ല്യാരെ, ഹറാം നക്കികൾ, ജനങ്ങളെ കബളിപ്പിക്കുന്ന ഖുറാഫികൾ,അണികളാട്ടെ കടും പൊട്ടൻ മാരും, വാക്കിന് ഗൗരവം തോന്നിയെങ്കിൽ ക്ഷമിക്കണേ

  • @muhammedalic8163
    @muhammedalic8163 9 หลายเดือนก่อน

    Athu sheriya njanum orupad kalam saudiyil undayirunnu tharaveehinu sthreekal kurachokke povarund mattu niskkarathinu povunnad kandittilla

  • @mujeeburahmannk3043
    @mujeeburahmannk3043 7 วันที่ผ่านมา

    100% Usthad paranchathu OK.

  • @AbdulGafoor-p4r
    @AbdulGafoor-p4r 9 หลายเดือนก่อน +1

    Avide kuthbiyath undo

  • @anvarsadath-ge6tf
    @anvarsadath-ge6tf 9 หลายเดือนก่อน +2

    Avidaya pokunnad gulfil

  • @ahmedkozhisseri2571
    @ahmedkozhisseri2571 9 หลายเดือนก่อน

    ബാബുനിസാ. എല്ലാ പള്ളികളിലും. ഉണ്ട്. നാട്ടിൽ. യാത്രക്കാരായ. സ്ത്രീകൾക്ക്
    . ടിക്കറ്റ്. കൊടുക്കുകയുള്ളു

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน +1

      ടിക്കറ്റ് എവിടെയും ഇല്ല

  • @nilave3516
    @nilave3516 7 หลายเดือนก่อน

    Verapanielly...egak

  • @shereefp2492
    @shereefp2492 8 หลายเดือนก่อน

    മൂല്യരെ കള്ളം പറയരുത്. നൻ കണ്ടിട്ടുണ്ട് പലവട്ടം. നിനക്കു നല്ലത് അവിടെ വഹാബി ഭരണം എന്ന് പറയുളാണ്

  • @താലോലം-ഫ3ച
    @താലോലം-ഫ3ച 8 หลายเดือนก่อน

    സൗദിയിൽ സ്ത്രീകൾ പള്ളിയിൽ പോവാറുണ്ട് ഉസ്താദ് കളവ് പറയുക ആണ്😂😂

  • @afzalmollah8319
    @afzalmollah8319 9 ชั่วโมงที่ผ่านมา

    നിങ്ങള്‍ രണ്ട് കൂട്ടരും പള്ളിയില്‍ വരണ്ട ഞാന്‍ പോകാറുണ്ട് പള്ളിയില്‍ ,,, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിസ്കരിക്കാം, ഒന്ന് മിണ്ടാതിരിക്കു.... പ്ലീസ് .... ക്യാഷ് വല്ലതും വേണോ മിണ്ടാതിരിക്കാന്‍ ? തരാം, മിണ്ടാതിരിക്ക്‌

  • @NmkFashion
    @NmkFashion หลายเดือนก่อน

    Kallam parayunna moilyare... Njanum 8 kollam undayirunnu

  • @Maydanvision
    @Maydanvision 9 หลายเดือนก่อน +2

    ഈറ്റങ്ങള് ഇപ്പളും റിവേഴ്സ് ഗിയറിലാ...'' ഹാ കഷ്ടം .

    • @Maydanvision
      @Maydanvision 9 หลายเดือนก่อน +1

      @UmmerAmeen ഇസ്ലാമിനെ താറടിക്കാൻ കച്ചകെട്ടിയവർ വർദ്ധിച്ച് വരുന്ന ഈ കെട്ട കാലത്ത് പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാതെ കുട്ടിക്കാലം മുതൽ കേൾക്കാൻ തുടങ്ങിയ സ്ത്രീ പള്ളി പ്രവേശം - ഹാ കഷ്ടം ... ബാലിശം ... സമയം നഷ്ടം .... അല്ലാതെ പഴമ മോശമാണെന്നും പാശ്ചാത്യ സംസ്കാരമാണ് നല്ലതെന്നുമല്ല ഉദ്ദേശിച്ചത്. വേറെ എത്ര ഗുരുതര വിഷയങ്ങളുള്ളപ്പോഴാണീ കോമാളിത്തരം . പള്ളി പോണതാത്താര് പൊയ്ക്കോട്ടോ, പോകാത്തോര്‌പോണ്ട : അത്രേയുള്ളൂ , നിർബന്ധിച്ചയക്കുകയും വേണ്ട - തടയുകയും വേണ്ടാ....

  • @Shareef-wk8ow
    @Shareef-wk8ow 9 หลายเดือนก่อน +1

    Ustad super ❤❤❤
    ❤❤❤❤
    ❤❤❤❤

  • @zaidnaser3813
    @zaidnaser3813 9 หลายเดือนก่อน

    കൃത്യം വ്യക്തം

  • @Abdulazeez-t5s
    @Abdulazeez-t5s 9 หลายเดือนก่อน +6

    ഈ മുസ്ലിയാര് ഇത്ര വലിയ കളവു പറയുന്ന ആളാണ് എന്ന് ഇപ്പം മനസ്സിലായി. ഇരുപതുകൊല്ലം സൗദിയിൽ ഉണ്ടായിരുന്നു ഞാൻ അവിടത്തെ എല്ലാം പള്ളികളാലും ബാബ് നിസ എന്ന് പറഞ്ഞു പള്ളിയിൽ മുറിയുണ്ട്. എന്തിനാ മുസ്ലിയാരെ കണ്ണടച്ചു ഇരുട്ടാക്കുന്ന ഇരുട്ടാക്കുന്നത്. മുമ്പിലിരിക്കുന്ന ജനങ്ങൾക് പോലും അറിയാമല്ലൊ കളവു പറയാനല്ല നിങ്ങൾക്ക് നാവു തന്നത്. ഈ കളവു പറഞ്ഞതിന് നിങ്ങൾ ദുനിയാവിൽ നിന്നുതന്നെ അനുഭവിക്കും.

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน +4

      അത് ഞാനും പറഞ്ഞല്ലോ, നിങ്ങൾ ശരിക്ക് കേൾക്കൂ

    • @musthafatc7321
      @musthafatc7321 9 หลายเดือนก่อน

      ബാബ് നിസാ എന്നില്ലായെന്ന് മുസ്‌ലിയാർ പറഞ്ഞോ. സ്ത്രീകൾക്ക് നിസ്കരിക്കാൻ ഉത്തമം അവരുടെ വീടുകളിലാണ്.

    • @Abdulrasheed407um
      @Abdulrasheed407um 9 หลายเดือนก่อน +3

      ഉസ്താദ് അത് തന്നെ അല്ലെ പറഞ്ഞത്

    • @mypointofview2056
      @mypointofview2056 9 หลายเดือนก่อน +1

      ബാബുന്നീസ ഉണ്ട് ഖൈറുന്നിസ ഇല്ല
      അതായത് വാതിൽ ഉണ്ട് അതിലെ അരും അങ്ങിനെ പോവാറില്ല എന്നാണ് ഉസ്താദ് പറഞ്ഞത്
      അതിന് ഇങ്ങനെ ശപിക്കല്ലെ നേർക്ക് കേൾക്ക്

    • @akbarhafiz4773
      @akbarhafiz4773 9 หลายเดือนก่อน

      20.വർഷം.സവ്ദിയില്.ഉണ്ടായിട്ട്.മനസിലായില്ല.സവ്ദിയില്.അൻജു.നേര.നിസ്ക്കാരത്തിനൊ.ജുമുആ.നിസ്ക്കാരത്തിനോ.പെണ്ണുങ്ങൾ.വരുന്നില്ല

  • @rushdamedia6425
    @rushdamedia6425 9 หลายเดือนก่อน

    സ്കൂൾ ക്ലാസ് എടുക്കുന്നുണ്ടോ

  • @nammuandme
    @nammuandme 9 หลายเดือนก่อน

    Sunni ❤❤❤❤

  • @SAT-og4ge
    @SAT-og4ge 8 หลายเดือนก่อน

    ഗൾഫിൽപള്ളിക്ക്പോകുന്നത് ഈ കോട്ട് സഖാഫി കണ്ടിട്ടില്ല എന്നാണ് പറയുന്നത്. ഇയ്യ് എന്റെ കൂടെ വരുവാൻ തയ്യാറുണ്ടോ പച്ചക്കള്ളം പറയുന്ന സഖാഫി. കാന്തപുരം ഖുതുബ നടത്തിയ പള്ളിയിലേക്ക് സ്ത്രീകൾ വരുന്നതും ജുമുഅ യിൽ പങ്കെടുത്തു സ്ത്രീകൾ പിരിഞ്ഞു പോകുന്നതും ഈ കൊട്ടിട്ട
    സഖാഫി കണ്ടില്ല. ഞങ്ങൾ
    ഒക്കെ കണ്ടു. നേർച്ചക്കും
    ജാറം പൂജ നടത്തുന്ന പള്ളിയിലേക്കുംസ്ത്രീകൾ
    വരുന്നത് മാത്രമേ ഈ ഖുറാഫിഷിയാപുരോഹിതന്മാർഅനുവദിക്കുകയുള്ളൂ.

  • @yoosufcheloor5124
    @yoosufcheloor5124 9 หลายเดือนก่อน +2

    എന്തിനാണ്‌ നുണ. പറയുന്ന .മുസ്ലിയാരെ അറബ് നാട്ടിൽ ഉള്ള. നിങ ളുടെ. ആളുകൾ. ഉണ്ടല്ലൊ. ചോദിക്. അടുത്ത ന്നെ വീഡിയോ സഹിതം വരും. അപോൾ മാറ്റി. പറയരുത്

    • @abdusalam4686
      @abdusalam4686 8 หลายเดือนก่อน

      ഇല്ല നീ കൊണ്ട് വാ വീഡിയോ സഹിതം

    • @SajidaMulaayath
      @SajidaMulaayath หลายเดือนก่อน

      വഹാബി പറയുന്ന താണ് കളവ്,,,,, ഞാൻ കുവൈറ്റിലും,, u, a, e ലും ഉണ്ടായിരുന്നു

  • @Muhammedshareef873
    @Muhammedshareef873 8 หลายเดือนก่อน

    പച്ച കള്ളം പറയുന്നു ഇയാൾ. UAE യിലേക്ക് വാ. ഞാൻ കാണിച്ച് തരാം നിനക്ക്.

  • @Pc-vy7kr
    @Pc-vy7kr 9 หลายเดือนก่อน +2

    സ്ത്രീകൾ പള്ളിയിൽ ജമഹത്തിന് പോകൽ ഹറാം എന്ന വാതം ഇപ്പൊൾ ഇല്ലല്ലോ ലേ?
    യാത്രക്കാർ ആയ സ്ത്രീകൾ ജമത്തിൻ്റെ സമയത്ത് അവിടെ എത്തിയാൽ അതിൽ പങ്കെടുക്കരുത് എന്നാണോ നിങൾ പറയുന്നത്??

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน +2

      ആ വാദം ഞങ്ങൾക്കില്ല. ജമാഅത്തിനും ജുമുഅക്കും വേണ്ടി വീട്ടിൽ നിന്ന് പോവരുത്

    • @Pc-vy7kr
      @Pc-vy7kr 9 หลายเดือนก่อน

      @@TaibaChannel
      പോകൾ നിർബന്ധം ഇല്ല ..പക്ഷേ പോകാൻ പാടില്ല എന്ന് എവിടെ ആണ് ഉള്ളത്?

    • @faseelajamalfasi2652
      @faseelajamalfasi2652 9 หลายเดือนก่อน

      ​@@TaibaChannelസ്വലാത്തിനും, മജ്ലിസ്ന്നൂറിനോ?

    • @Pc-vy7kr
      @Pc-vy7kr 9 หลายเดือนก่อน

      @@TaibaChannel
      വീട്ടിൽ നിന്ന് ജാറത്തിൽ പോകുന്നതിൻ്റെ വിധി എന്താ?
      അതോ യാത്രക്കാർക്ക് മാത്രം പോവാം എന്നാണോ?

    • @shahir3alangadan
      @shahir3alangadan 9 หลายเดือนก่อน

      ആ വാദം ഇവർക്കുണ്ട്.. കാരണം ഹറമിൽ നിന്നും റൂമിലേക്ക്‌ ഉംറക്ക് വന്ന സ്ത്രീ കളെ നമസ്കാരത്തിന് പറഞ്ഞയച്ചതിന് ഞാൻ ദൃസാക്ഷിയാണ്

  • @basheerbasheer807
    @basheerbasheer807 9 หลายเดือนก่อน +1

    ഞാൻ മക്കയിലാണ് - മിക്ക പള്ളിയിലും പെണ്ണ് വരാറില്ല. അതിനുള്ള പള്ളിയുമില്ലാ

    • @shtla7970
      @shtla7970 9 หลายเดือนก่อน

      മസ്ജിദുൽ ഹറമിലും പെണ്ണുങ്ങൾ വരാറില്ലേ?????

  • @shab9697
    @shab9697 8 หลายเดือนก่อน

    സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാമാണോ അല്ലയോ
    എന്ന് തെളിവ് അനുസരിച്ച് പറയ് മൗലവി.
    🤔🤔🤔

  • @muhammedshekeer3720
    @muhammedshekeer3720 หลายเดือนก่อน

    സാലമേ നീ പള്ളിയിൽ പോവതോണ്ടാണ് കാണാത്തത്‌. സ്ത്രീകൾ ധാരളം വരുന്നു നമസ്കരിക്കുന്നു . എന്തിനാടോ ഇങ്ങനെ ഇരുന്ന് നുണ പറയുന്നത് . 6 കൊല്ലം സൗദിയിൽ ഉണ്ടായിട്ട് ഇയു കുറാഫാത്തിൽ നിന്ന് രക്ഷപ്പെട്ടില്ല ല്ലെ ? 😊

  • @luvvsae
    @luvvsae 8 หลายเดือนก่อน

    Pivendavark povaam Vendathork ponda. Endha usthadhe. Nhangal pokunna palliyil jumu akkum tharaveehnum nalla thirakka. Ethra coolayitta nuna parayunnath. Sheriya 5 nerathe fard niskarathin sthreekal povarilla. Perunnal juma tharaveeh ithinan pokar Qataril ee namaskarathin nalla sthree prsthinidhyam undakarund

  • @mohammedaslam6396
    @mohammedaslam6396 8 หลายเดือนก่อน

    UAE sheikh Zayed palliyill varoou usthathe appo kanna avide sthreekal varundonnu

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 9 หลายเดือนก่อน +3

    മസ്ജിദുൽ അഖ്സയും പോയി ? ലക്ഷക്കണക്കിൽ ഉമ്മത്ത് അവിടെ കരിഞ്ഞ് ചാമ്പലായി കൊണ്ടിരിക്കുന്നു ?ഇവിടെ കുറെ
    മനുഷ്യ കോലങ്ങൾ പ്രാപിച്ച വേട്ട മൃഗ്ഗങ്ങൾ കോണാത്തിലെ സംവാദം നടത്തി എഞ്ചോയി ചെയ്ത് സുഖിക്കുന്നു ???

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน +3

      പള്ളികൾ പോയി ഇനി ഇസ്ലാമും പോവണം എന്നാണോ ....