ഉറങ്ങി കിടക്കുന്നവരെ ഉണർത്താം. പക്ഷെ ഉറക്കം നടിക്കുന്നവരെ എന്ത് ചെയ്യാനാ. സത്യം മനസിലായാൽ പിന്നെ അതനുസരിച്ചു ജീവിക്കുക.അള്ളാഹു എല്ലാവർക്കും ഹിദായത് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ.
മരിച്ച രോട് വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്നും ജീവിച്ചിരിക്കുന്നവരോട് വിളിച്ചു പ്രാർത്തിക്കാം എന്നും മുജാഹിദ് പറയുന്നു( സഹായം ചോദിക്കുന്നതിന് വിളിച്ച് പ്രാർത്തിക്കുക എന്ന അർത്ഥം കൊടുക്കുന്നത് മുജകളാണ്. ) പ്രാർത്ഥന അല്ലാഹുവിനു മാത്രമേ പാടൂ എന്നും സഹായം ചോദിക്കൽ ജീവിച്ചിരിക്കുന്നവരോടെന്നപോലെ മരിച്ചതിനു ശേഷവും ദുനിയാവിലെ കാര്യങ്ങൾ അല്ലാഹു മുഖേന മാത്രം അറിയാൻ കഴിയുന്ന ഔലിയാക്കളോടും ആവാമെന്ന് സുന്നിയും ....
ആരാണ് കളവു പറയുന്നത് ഇതിൽ തന്നെ ഫൈസൽ മൗലവി പറയുന്നു നിങ്ങളുടെ ശബാബിൽ പറഞ്ഞിട്ടുണ്ട് അപ്പൊ ശബാബ് ആരുടേ വരികയാണ് ഇന്ന് പറഞ്ഞത് നിങ്ങൾ നാളെ മാറ്റിപറയും എന്നിട്ട് ബാക്കിയുള്ളവളർ കളവുപ്പറയുന്നു എന്ന് പറഞ്ഞു നടക്കുന്നു ആരാന്നു കളവു പറയുന്നത് എന്ന് എല്ലാർക്കും അറിയാം സഹോദരാ....... പൊള്ളത്തരങ്ങൾ മാത്രംപറയുന്നമൗലവിമാർ

ഈ തമ്മിൽ തർക്കം ലോകാവസാനം വരെ നീണ്ടു നിൽക്കുമല്ലോ പടച്ചോനെ എല്ലാവരും ഒരേ വിശ്വാസം എന്നാണ് ഉണ്ടാവുശെരിയും തെറ്റും പറഞ്ഞു ലോകാവസാനം വരെ തർക്കിച്ചു ജീവിക്കേണ്ടി വരുമോ റബ്ബേ നീ കാക്കണേ അള്ളാഹ്
കാന്തത്തിന്റെ കൂടെ കൂടിയാൽ ഷെയർ ബിസിനസ്സിൽ ലാഭം കൊയ്യാം, 2. പണപിരിവ് ചെയ്തു കൊടു ത്താൽ 10% കമ്മിഷൻ കിട്ടും ജാറത്തിലേക്ക് ആളുകളെ ടൂർ പാകേജിലൂടെ എത്തിച്ചാൽ, അതിലും ലാഭം, ഇതൊക്കെയാണ് ഇന്നിന്റെ അത്യാവശ്യം
അമ്പലങ്ങളിലെ വിഗ്രഹത്തെ പോലെ ഖബർ കെട്ടി പൊക്കി തുണിയിട്ടു മൂടി കൊടി ഉയർത്തി ഉറൂസ് ഉത്സവം നടത്തി ബറകത്ത് എന്ന പേരിൽ പ്രസാദം വിതരണം ചെയ്യുന്ന ഏർപ്പാട് ഏത് പ്രവാചകൻ പഠിപ്പിച്ച ദീൻ ആണ്???
ഇവനാ രാ മറ്റുള്ളവരെ കാഫിറാക്കാൻ ഇയാൽ തന്നെ കേരളപെന്തകോസ് സുന്നി സഭയിലെ മൂത്ത കാഫിർ ആണ് കബർ പൂജ നടത്തി ജനങ്ങളെ വഴി പിഴപ്പിച്ച് നരകത്തിന്റെ അവകാശികൾ ആക്കിയത് ഇയാളും മകനും ആണ് ഇവരാണ് നാളെ നരകത്തിൽ മുന്നിൽ നിൽക്കന്നത്
ഓന്തിനേ പോലും നാണി പ്പിക്കും ഈ മൊണ്ണ കുഞ്ഞാടുകളും അവരുടെ പാതിരിമാരും ശബാബിൽ എഴുതിയിട്ടുണ്ട് എന്ന് സ്വന്തം പാതിരി പറഞ്ഞിട്ടും മൊണ്ണ കുഞാടുകൾ അത് ഏറ്റ് പറഞ്ഞ കാന്തപുരത്തിന്റെ നെഞ്ചിൽ കയറാനാണ് ശ്രമിക്കുന്നത് അത് തീരുത്താനോ അല്ലങ്കിൽ ആ വാതം ഒരു വിഭാഗത്തിന് മാത്രം ഉള്ളതാണ് എന്ന് സമ്മതിക്കാനോ അവരുടെ മനസ്സ് അനുവതിക്കുന്നില്ല എന്നതാണ് മൊണ്ണ കുഞ്ഞാടുകളുടെ പ്രത്യേകത
മുജാഹിദ് കൾ അങ്ങോട്ടും ഇങ്ങോട്ടും കാഫിറക്കൽ തുടങ്ങുന്നതിന്റെ മുൻപേ എഴുതിയതാണ് മോനേഫൈസലെ. എല്ലാ മുജാഹിലും ഒന്നാണ്. സുന്നികളെ കാഫിറക്കാൻ ഒരുപ്രശ്നവുമില്ല.
03:37 മുമ്പ് പറഞ്ഞ പിഴച്ച ആശയങ്ങൾ മുജാഹിദുകളെ എന്നും വേട്ടയാടും wisdom മുശ്‌രിക് ആണെന്ന് ISM KNM ഉം അവർ ബിദ്ഇകളാണെന്ന് WISDOM ഉം അല്ലാഹു മുസ്‌ലിംകളെ ഈ എല്ലാ ദുരന്തങ്ങളിൽ നിന്നും കാക്കട്ടെ
@@saleemphas4508ഫിർഔനിന്റെ ബോഡിയും നഷിച്ചിട്ടില്ല എന്ന താങ്കളുടെ താരതമ്യ സമർപ്പണം കൊണ്ട്എന്താണ് ഉദ്ധേഷിച്ചത് അത് പോലെ തന്നെയാണ് നബിമാരുടെ ബോഡിയുംഎന്നാണോ
ഫിറ്ഹൗനിന്റെ ജഡം പോലെ ആണോ അമ്പിയാക്കളുടെ ഷറഫാക്കപ്പെട്ട ശരീരം നിന്റെ ആശയം ഒരു വാഹഹാബിക്കും ഇല്ല നീ അന്ന് ശബാബിൽ എഴുതി വിട്ട കമ്പനി യിൽ പെട്ട ആളാവും ലേ ചാത്തൻ ഫിറ്ഹൗനെ
ആൾക്കൂട്ടവും പണവും പ്രതാപവും ദുനിയാവിൽ ചില്ലറ സുഖം കിട്ടുമായിരിക്കും الإِسْلاَمُ غَرِيبًا وَسَيَعُودُ غَرِيبًا فَطُوبَى لِلْغُرَبَاءِ " “Islam began as something strange and will go back to being strange, so glad tidings to the strangers.’” തൗഹീദിൽ അടിയുറച്ച ന്യൂനപക്ഷത്തിന് മാത്രമേ രക്ഷയുള്ളൂ ഭായ് അതിനായി ശ്രമിക്കുക "ഈ മുസ്ലീങ്ങൾ നമ്മൾ മാത്രമാണെന്ന്" വീമ്പിളക്കുന്ന ഇസ്ലാം ആരംഭിക്കുന്നതിന് മുൻപ് ഉള്ള അവസ്ഥയിലേക്ക് തന്നെ കൊണ്ടെത്തിക്കുന്ന നേതാക്കളൊന്നും തുണയുണ്ടാവില്ല നാളെ
പ്രവാചകർ സാധാരണ മനുഷ്യർ ആണെന്നു പറഞ്ഞ നിങ്ങൾക്ക് എപ്പോഴാണ് സ്നേഹം കൂടിയത്? മുഹമ്മദ് കാക്കയാണ് എന്ന് പറഞ്ഞത് നിങ്ങളുടെ പാർട്ടി അല്ലേ? സാധാരണ മനുഷ്യരായ എന്റെയും നിന്റെയും മയ്യത്ത് ഭൂമി ഭക്ഷിക്കുകയില്ലേ?
മുജാഹിദുകൾ അപ്ഡേറ്റ് ആയിക്കൊണ്ടേ ഇരിക്കുന്നു. .. 😂 സന്തോഷം. ... ഇതിന്റെ ക്രെഡിറ്റ് എ പി ഉസ്താദിനും പേരോട് ഉസ്താദിനും മറ്റുള്ള സുന്നി പണ്ഡിതന്മാർക്കാണ്. .💪💪💪
ഇത്രയും വിവരക്കേട് പറയുന്നവർ തന്നെയാണ് യഥാർത്ഥ കാഫിറുകൾ, സൃഷ്ടിയെ ആരാതിക്കുന്നവരെല്ലേ കാഫിറുകൾ?, എത്ര സമയമാണ് അതിന് വേണ്ടി നീക്കി വെക്കുന്നത്? ബാക്കി സമയം ഉണ്ടങ്കിലെല്ലേ അല്ലാഹുവിനെ ഓർക്കുകയുള്ളു, ഇനിയിപ്പോ വലിയവൻ കാലം ചെയ്താലും. ആകാശത്ത് അള്ളാനെ കണ്ട ചെറിയവൻ എത്തിയല്ലോ? അത്കൊണ്ട് കറാമത്ത് ലോകാവസാനംവരെ ഉണ്ടാകും, നമുക്ക് ആഘോഷിക്കാനും, മറ്റുള്ളവരെ തെറി പറയാനും കിട്ടുന്ന സുവർണവസരം,
സകല കാര്യങ്ങളും അള്ളാക്ക് പുറമേ ജിന്നുകൾ ചെയ്തു കൊടുക്കും എന്ന അന്ധവിശ്വാസം വഹാബികൾക്ക് ഉള്ളതുകൊണ്ടല്ല കാന്തപുരം ഉസ്താദ് ജമാഅത്തെ ഇസ്ലാമിയും മുജാഹിദും യഥാർത്ഥ മുസ്ലിംകളല്ല എന്ന് പറഞ്ഞത്. മറിച്ച് പ്രവാചകൻ സല്ലല്ലാഹു അലൈവസല്ലമ തങ്ങളെ നിന്ദിച്ചതിന്റെ പേരിലാണ്. വഹാബികളും മൗദൂദികളും അവരുടെ പ്രസിദ്ധീകരണങ്ങളിൽ പ്രവാചകൻറെ ശരീരം മണ്ണിനോട് ചേർന്ന് നശിക്കുകയും ജീർണിക്കുകയും ചെയ്യും എന്ന് എഴുതി വിട്ടിട്ടുണ്ട്. പ്രവാചകന്മാരുടെ ശരീരം മണ്ണിന് ഹറാമാണ് എന്ന ഹദീസിന് വിരുദ്ധമായ പുത്തൻ വാദമാണ് ഇത്. ഈ പുത്തൻ വാദം ഉൾക്കൊള്ളുന്നവർ യഥാർത്ഥത്തിൽ പ്രവാചകനെ അവഹേളിക്കുകയാണ് ചെയ്തിട്ടുള്ളത് അത്തരം ആളുകൾ ഒരിക്കലും യഥാർത്ഥ മുസ്ലിമല്ല അതാണ് കാന്തപുരം ഉസ്താദ് കുണ്ടൂരിൽ വച്ച് പ്രസംഗിച്ചപ്പോൾ പറഞ്ഞത്. കാന്തപുരം ഉസ്താദ് പറയാതെ തന്നെ വഹാബികൾ പല ഗ്രൂപ്പായി തിരിഞ്ഞ് പരസ്പരം കാഫിറാക്കി കൊണ്ടിരിക്കുന്ന കാഴ്ച നാം കണ്ടതും ആണ്. പരസ്പരം ശിർക്കാരോപിച്ചുകൊണ്ടിരിക്കുന്ന വഹാബികളെ സംബന്ധിച്ച് ഈ അടുത്തകാലത്ത് വഹാബിസത്തിലേക്ക് വന്ന ലബ്ബാ ദാരിമി പറഞ്ഞത് മുജാഹിദ് പ്രസ്ഥാനത്തിൽ ഇപ്പോൾ തൗഹീദ് ഇല്ല ശിർക്കിന്റെ ഒരു കൂട്ടായ്മയായി മാറിയിട്ടുണ്ട് എന്നാണ്. ഇത്രയും കാലം സുന്നികളെ മുസ്ലിംകളായി അംഗീകരിക്കാൻ തയ്യാറല്ലാത്ത എന്നല്ല പാണക്കാട് കുടുംബത്തെയും ശിഹാബ് തങ്ങളെയും ഇസ്ലാമിൽ നിന്ന് പുറത്തുപോയ മുശിരിക്കാണ് എന്ന് അറബികൾക്കിടയിൽ അറബി ഡോക്യുമെൻറയിലൂടെ പരിചയപ്പെടുത്തിയ വഹാബികൾക്ക് അവർ യഥാർത്ഥ മുസ്ലിംകളല്ല എന്ന് കാന്തപുരം ഉസ്താദ് പറഞ്ഞത് സഹിക്കാൻ കഴിഞ്ഞില്ലത്രേ!! മാപ്പ് പറയണം അത്രേ!!!
മൗലവി നിങ്ങളുടെ നാവുകൊണ്ട് തന്നെ പറഞ്ഞില്ലേ വിസ്ടത്തിൻ്റെ ലേഖനം കണ്ടിട്ട് ആവും എന്ന്.ആദ്യം പറഞ്ഞ് ഇത്രയും പ്രായം ആയിട്ടും നുണപറയുന്ന് എന്ന്.അതെ നിങ്ങൾടെ വായ കൊണ്ട് തന്നെ അല്ലാഹു തിരുതിച്ചില്ലെ??
നിങ്ങൾ ആ വിഭാഗമാണല്ലൊ .നിങ്ങൾ ഇങ്ങനെ തന്നെ യല്ലേ പറയൂ.....😂 നിങ്ങൾ ഒരിക്കലും കാന്തപുരം പറഞ്ഞത് അംഗീകരിക്കില്ല .നബി ഇസ്തി ആസ കേൾക്കില്ല എന്നതും ഒരു യുക്തി വാദം തന്നെ കാന്തപുരം പറഞ്ഞതിൽ കാര്യമുണ്ട് എന്ന് നിങ്ങളുടെ ന്യായീകരണം കേൾക്കുന്ന സാദാരണക്കാരായ ഞങ്ങൾക്ക് പോലും തോന്നുന്നു.
@@ramshad9958 അലി ശി ഇത്ര വലിയ പ്രവാചക നിന്ദകരെ യഥാർത്ഥ മുസ്ലിമായി منها خلقناكم وليد പരിഗണിക്കണമെന്നോ!? പ്രവാചകർക്കു മരിക്കാമെങ്കിൽ അവരുടെ മൃതദേഹങ്ങൾ മണ്ണിൽ മറമാടാ മെങ്കിൽ പിന്നെ ആ ജഡങ്ങൾ മണ്ണിൽ ചേരാതിരിക്കുന്നതിൽ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടെന്നു തോന്നുന്നില്ല. മൃതശരീരം വെളിയിലിരുന്ന് ജീർ ണ്ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവാതെ മൃതദേഹം ജീർണ്ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ധേശ്യം. പ്രവാചകന്മാരുടെ ശരീരങ്ങൾ ജീർണ്ണിക്കുകയില്ലെങ്കിൽ അവ മറമാടേണ്ട ആവശ്യമെന്താണ്? (പ്രബോധനം: ജനുവരി -1987) ഖബറുകളിൽ ജീർണ്ണിച്ചു ജഡങ്ങളായി മാറിയ ആ പുണ്യാളന്മാർ ക്കെങ്ങനെ മറ്റുള്ളവർക്ക് ഗുണവും ദോശവും ചെയ്യാൻ കഴിയും?.... നബീതിരുമേനിയുടെ റൌളാ ശരീഫിൽ വന്നു അവിടുത്തെ വിളിക്കുകയും അല്ലാഹുവിൽ ശുപാർശ നടത്താൻ അപേക്ഷിക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിൽ പെടുന്നു. (അൽമനാർ: സെപ്തംബർ-1985)
Um ആരോഗ്യവും നൽകാൻ നാധ ഫൈസൽ മൗലവി ക്ക്
എല്ലാവർക്കും പ്രമാണങ്ങൾ മനസ്സിലാക്കി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ആമീൻ
ഉറങ്ങി കിടക്കുന്നവരെ ഉണർത്താം. പക്ഷെ ഉറക്കം നടിക്കുന്നവരെ എന്ത് ചെയ്യാനാ. സത്യം മനസിലായാൽ പിന്നെ അതനുസരിച്ചു ജീവിക്കുക.അള്ളാഹു എല്ലാവർക്കും ഹിദായത് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ.
ഉറക്കം നടിക്കുന്നവരെ ആറ്റം ബോംബിട്ടാലും ഉണർത്താനാകില്ല 😢
മാഷാഅല്ലാഹ് ഫൈസൽ മൗലവി ❤❤❤
മരിച്ച രോട് വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്നും ജീവിച്ചിരിക്കുന്നവരോട് വിളിച്ചു പ്രാർത്തിക്കാം എന്നും മുജാഹിദ് പറയുന്നു( സഹായം ചോദിക്കുന്നതിന് വിളിച്ച് പ്രാർത്തിക്കുക എന്ന അർത്ഥം കൊടുക്കുന്നത് മുജകളാണ്. ) പ്രാർത്ഥന അല്ലാഹുവിനു മാത്രമേ പാടൂ എന്നും
സഹായം ചോദിക്കൽ ജീവിച്ചിരിക്കുന്നവരോടെന്നപോലെ മരിച്ചതിനു ശേഷവും ദുനിയാവിലെ കാര്യങ്ങൾ അല്ലാഹു മുഖേന മാത്രം അറിയാൻ കഴിയുന്ന ഔലിയാക്കളോടും ആവാമെന്ന് സുന്നിയും ....
താങ്കൾ അറിവ് അപാരം തന്നെ.... നല്ല വിശദീകരണം...😢
ഇത്രയും കാലം... പ്രവാചകർ സാധാരണക്കാരൻ.... ഇപ്പോൾ..... പ്രവാചക സ്നേഹത്തിൻ്റെ തെറ്റും ശരിയും.... നോക്കുന്നു...
അൽഹംദു ലില്ലാഹ്...
പ്രവാചകന്മാർ മനുഷ്യരെ പോലെ ആണ്.... എന്നാൽ അവർക്ക് മുഅജിസത്ത് ലഭിക്കുന്നുണ്ട്.
മുഅജ്സിയത്ത്ന്റെ ഭാഗമാണ് പ്രവാചകന്മാർ മണ്ണിൽ ലയിക്കാത്തത്
കുറാഫത്തിനെതിരെ, പോരാടുന്ന നമ്മുടെ പ്രഭാഷകന്മാർക് അല്ലാഹു ആയുസും, ആരോഗ്യവും നൽകുമാറാകട്ടെ. ആമീൻ
അല്ലാഹു ശരിയായ ദീൻ എന്താണ് എന്ന് നമുക്ക് കാണിച്ച് തരുകയും അതിൽ അടിയുറച്ച് വിശ്വസിക്കാനുമുള്ള തൗഫീഖ് നൽകട്ടെ , ആമീൻ
ماشاء الله..الحمد لله..
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ
آمين يارب العالمين
പടച്ചോന്റെ പേരിൽ കളവുപറയുന്ന കാന്തപുരത്തിന് മൂജാഹിദുകളുടെപേരിൽകളവുപറയാൻ മടിയുണ്ടാവുമോ?
മുജാഹിലുകളുടെ കൂട്ടത്തിൽ ഒരു കൂട്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും അവർ കാഫിറുകൾ ആണെന്നും ഫൈസൽ പുരോഹിതനും സമ്മതിക്കുന്നു.
ആരാണ് കളവു പറയുന്നത് ഇതിൽ തന്നെ ഫൈസൽ മൗലവി പറയുന്നു നിങ്ങളുടെ ശബാബിൽ പറഞ്ഞിട്ടുണ്ട് അപ്പൊ ശബാബ് ആരുടേ വരികയാണ് ഇന്ന് പറഞ്ഞത് നിങ്ങൾ നാളെ മാറ്റിപറയും എന്നിട്ട് ബാക്കിയുള്ളവളർ കളവുപ്പറയുന്നു എന്ന് പറഞ്ഞു നടക്കുന്നു ആരാന്നു കളവു പറയുന്നത് എന്ന് എല്ലാർക്കും അറിയാം സഹോദരാ.......
പൊള്ളത്തരങ്ങൾ മാത്രംപറയുന്നമൗലവിമാർ
സ്വന്തം ടീംസ് പറയുന്നതു പോലും ഫുൾ കേൾക്കാതെ കമൻറ് ഇടുന്നവരാണ് ഇവരെപ്പോലെയുള്ള മുജാഹിദുകൾ
Good speech
Ma sha allah barakallahu feekum
എല്ലാവർക്കും യഥാർ ത്തദീൻ മനസ്സിലാക്കി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Masha allah
Ma sha Allah avasarojitha speech
Mashallah Alhamdulillah Allahu Akbar.❤❤❤❤❤❤
الحمد لله على كل حال
الحمدلله
Masha Allah Good speech
കാന്ത പുരത്തിനു ഇത്ര വയസ്സായിട്ടും കളവു പറയാൻ ഒരു പേടിയുമില്ലല്ലോ, ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം
ആരാണ് കളവു പറയുന്നത് ഇതിൽ തന്നെ ഫൈസൽ മൗലവി പറയുന്നു നിങ്ങളുടെ ശബാബിൽ പറഞ്ഞിട്ടുണ്ട് അപ്പൊ ശബാബ് ആരുടേ വരികയാണ് ഇന്ന് പറഞ്ഞത് നിങ്ങൾ നാളെ മാറ്റിപറയും എന്നിട്ട് ബാക്കിയുള്ളവളർ കളവുപ്പറയുന്നു എന്ന് പറഞ്ഞു നടക്കുന്നു ആരാന്നു കളവു പറയുന്നത് എന്ന് എല്ലാർക്കും അറിയാം സഹോദരാ.......
പൊള്ളത്തരങ്ങൾ മാത്രംപറയുന്നമൗലവിമാർ
❤
✨👍
Mashaallah
👍
الحمدالله
Masha Allaah
Ayekam
ماشاءالله
ഈ തമ്മിൽ തർക്കം ലോകാവസാനം വരെ നീണ്ടു നിൽക്കുമല്ലോ പടച്ചോനെ എല്ലാവരും ഒരേ വിശ്വാസം എന്നാണ് ഉണ്ടാവുശെരിയും തെറ്റും പറഞ്ഞു ലോകാവസാനം വരെ തർക്കിച്ചു ജീവിക്കേണ്ടി വരുമോ റബ്ബേ നീ കാക്കണേ അള്ളാഹ്
الحمدلله
سبحان الله
Alllahuva allavarkum ethayath nalkanama Allah
Quranum hadhisum anusarichu geevikan thofeek nalkate ameen
ما شاء الله
മാഷാ അല്ലാഹ്
👍👍
മുദബ്ബിറുൽആലം ഷൈഖൂനാ
നാളെ ഹൗളുൽകൗസർ കോരിത്തരുമെന്ന് വിശ്വസിച്ച്പോരുന്ന മൂഢവിഭാഗത്തോട് എന്ത് പറയാൻ.🙏
കാന്തപുരം, എ, പി,, പറഞ്ഞതിൽ ഒരുതെറ്റുമില്ല, ബിദ, ഇ കൾ, എഴുതിയത്, വായിച്ചു,, അതിൽ എ ന്താണ് തെറ്റ്
🔥🔥🔥👍🏻
👍👍👍👍
سبحان الله Nusaiba askar ponnani Nagaram
പ്രപഞ്ചം തന്നെ നിയന്ത്രിക്കുന്നത് C M മടവൂർ ആണ് എന്ന് പറയുന്ന ഇയാളാണ് ഇതൊക്കെ പറയുന്നത്.
മർക്കസുദ്ദഅവക്കാരെ യുക്തി വാദി ആക്കിയ ഫൈസൽMoolavi ക്ക് അഭിനന്ദനകൾ😂😂😂😂😂😂😂😂
കല്പന ചൗള യുടെ ഉദാഹരണം ഇവിടെ അപ്രസക്തമാണ്.
ഷിയാക്കളേ നിങ്ങൾ കലിമ ചൊല്ലി മടങ്ങുക! ദുനിയാവല്ല ശാശ്വതം പരലോകമാണ്
കാന്തത്തിന്റെ കൂടെ കൂടിയാൽ ഷെയർ ബിസിനസ്സിൽ ലാഭം കൊയ്യാം, 2. പണപിരിവ് ചെയ്തു കൊടു ത്താൽ 10% കമ്മിഷൻ കിട്ടും ജാറത്തിലേക്ക് ആളുകളെ ടൂർ പാകേജിലൂടെ എത്തിച്ചാൽ, അതിലും ലാഭം, ഇതൊക്കെയാണ് ഇന്നിന്റെ അത്യാവശ്യം
مبروك
അമ്പലങ്ങളിലെ വിഗ്രഹത്തെ പോലെ ഖബർ കെട്ടി പൊക്കി തുണിയിട്ടു മൂടി കൊടി ഉയർത്തി ഉറൂസ് ഉത്സവം നടത്തി ബറകത്ത് എന്ന പേരിൽ പ്രസാദം വിതരണം ചെയ്യുന്ന ഏർപ്പാട് ഏത് പ്രവാചകൻ പഠിപ്പിച്ച ദീൻ ആണ്???
അബൂജാഹിൽബദ്റിൽഎത്തിയിട്ടും.നന്നായിട്ടില്ല.പിന്നല്ലേകാന്തപുരം
ഇവനാ രാ മറ്റുള്ളവരെ കാഫിറാക്കാൻ ഇയാൽ തന്നെ കേരളപെന്തകോസ് സുന്നി സഭയിലെ മൂത്ത കാഫിർ ആണ് കബർ പൂജ നടത്തി ജനങ്ങളെ വഴി പിഴപ്പിച്ച് നരകത്തിന്റെ അവകാശികൾ ആക്കിയത് ഇയാളും മകനും ആണ് ഇവരാണ് നാളെ നരകത്തിൽ മുന്നിൽ നിൽക്കന്നത്
കാന്തപുരം വയസ്സായിട്ടും അയാളുടെ ഫിത്നകൾ തുടരുന്നു
ഓന്തിനേ പോലും നാണി പ്പിക്കും ഈ മൊണ്ണ കുഞ്ഞാടുകളും അവരുടെ പാതിരിമാരും ശബാബിൽ എഴുതിയിട്ടുണ്ട് എന്ന് സ്വന്തം പാതിരി പറഞ്ഞിട്ടും മൊണ്ണ കുഞാടുകൾ അത് ഏറ്റ് പറഞ്ഞ കാന്തപുരത്തിന്റെ നെഞ്ചിൽ കയറാനാണ് ശ്രമിക്കുന്നത് അത് തീരുത്താനോ അല്ലങ്കിൽ ആ വാതം ഒരു വിഭാഗത്തിന് മാത്രം ഉള്ളതാണ് എന്ന് സമ്മതിക്കാനോ അവരുടെ മനസ്സ് അനുവതിക്കുന്നില്ല എന്നതാണ് മൊണ്ണ കുഞ്ഞാടുകളുടെ പ്രത്യേകത
@@aboobacker2370 എഴീച് പോടോ. മർകസ് dawa വിഭാഗം ശബാബിൽ പറഞ്ഞ കാരണം വെച് മുജാഹിദുകളുടെ നെഞ്ചത്തോട് വരണ്ട
firauntethu mannilalla....
മുജാഹിദുകാർ മുനാഫീഖുകളാണ്
അള്ളാഹു അക്ബർ
അടുത്ത ആൾ അയാൾ (കാന്തൻ )തന്നെ
മുജാഹിദ് കൾ അങ്ങോട്ടും ഇങ്ങോട്ടും കാഫിറക്കൽ തുടങ്ങുന്നതിന്റെ മുൻപേ എഴുതിയതാണ് മോനേഫൈസലെ. എല്ലാ മുജാഹിലും ഒന്നാണ്. സുന്നികളെ കാഫിറക്കാൻ ഒരുപ്രശ്നവുമില്ല.
03:37
മുമ്പ് പറഞ്ഞ പിഴച്ച ആശയങ്ങൾ മുജാഹിദുകളെ എന്നും വേട്ടയാടും
wisdom മുശ്‌രിക് ആണെന്ന് ISM KNM ഉം അവർ ബിദ്ഇകളാണെന്ന് WISDOM ഉം
അല്ലാഹു മുസ്‌ലിംകളെ ഈ എല്ലാ ദുരന്തങ്ങളിൽ നിന്നും കാക്കട്ടെ
Ap പറഞ്ഞത് ശരിയാണ്. ആയിരകണക്കിന് പണ്ഡിതന്മാരുടെ ശരീരം ഒരു കേടുകൂടാതെ ഇന്നും നിലനിൽക്കുന്നു,, ഖുർആനും ഹദീസ് തെളിവ്,,,
നമുക്ക് കാന്തപുരത്തിന്റെ മയ്യത്ത് ഖബറിൽ നിന്നും എടുത്തു നോക്കണം .
പണ്ഡിതന്മാരെ മോശം ആക്കാനോ ശബാബിൽ ഉണ്ട് ഫൈസൽ പറഞ്ഞില്ലേ പിന്നെ യെന്തിനാ കുരുപൊട്ടുന്നത്
എന്തിനാണ് തർക്കിക്കുന്നത് ഫിർ അവിനിൻ്റെ ബോഡിയും നശിച്ചിട്ടില്ല!
@@saleemphas4508ഫിർഔനിന്റെ ബോഡിയും നഷിച്ചിട്ടില്ല എന്ന താങ്കളുടെ താരതമ്യ സമർപ്പണം കൊണ്ട്എന്താണ് ഉദ്ധേഷിച്ചത് അത് പോലെ തന്നെയാണ് നബിമാരുടെ ബോഡിയുംഎന്നാണോ
ഫിറ്ഹൗനിന്റെ ജഡം പോലെ ആണോ അമ്പിയാക്കളുടെ ഷറഫാക്കപ്പെട്ട ശരീരം നിന്റെ ആശയം ഒരു വാഹഹാബിക്കും ഇല്ല നീ അന്ന് ശബാബിൽ എഴുതി വിട്ട കമ്പനി യിൽ പെട്ട ആളാവും ലേ ചാത്തൻ ഫിറ്ഹൗനെ
ആൾക്കൂട്ടവും പണവും പ്രതാപവും ദുനിയാവിൽ ചില്ലറ സുഖം കിട്ടുമായിരിക്കും
الإِسْلاَمُ غَرِيبًا وَسَيَعُودُ غَرِيبًا فَطُوبَى لِلْغُرَبَاءِ "
“Islam began as something strange and will go back to being strange, so glad tidings to the strangers.’”
തൗഹീദിൽ അടിയുറച്ച ന്യൂനപക്ഷത്തിന് മാത്രമേ രക്ഷയുള്ളൂ ഭായ് അതിനായി ശ്രമിക്കുക "ഈ മുസ്ലീങ്ങൾ നമ്മൾ മാത്രമാണെന്ന്" വീമ്പിളക്കുന്ന ഇസ്ലാം ആരംഭിക്കുന്നതിന് മുൻപ് ഉള്ള അവസ്ഥയിലേക്ക് തന്നെ കൊണ്ടെത്തിക്കുന്ന നേതാക്കളൊന്നും തുണയുണ്ടാവില്ല നാളെ
അത് കൊണ്ട് തന്നെയാണ് കാന്തപുരം പറഞ്ഞത്.
ഒരു പാട് പാവം മുജാഹിദുകൾക്ക് നബിയുടെ ശരീരം കവിക്കും എന്ന വിശ്വാസം ഉണ്ട്.
പ്രവാചകർ സാധാരണ മനുഷ്യർ ആണെന്നു പറഞ്ഞ നിങ്ങൾക്ക് എപ്പോഴാണ് സ്നേഹം കൂടിയത്? മുഹമ്മദ് കാക്കയാണ് എന്ന് പറഞ്ഞത് നിങ്ങളുടെ പാർട്ടി അല്ലേ? സാധാരണ മനുഷ്യരായ എന്റെയും നിന്റെയും മയ്യത്ത് ഭൂമി ഭക്ഷിക്കുകയില്ലേ?
Kanthapuratinte mugamukatinu vilikuka
മുജാഹിദുകൾ അപ്ഡേറ്റ് ആയിക്കൊണ്ടേ ഇരിക്കുന്നു. .. 😂 സന്തോഷം. ...
ഇതിന്റെ ക്രെഡിറ്റ് എ പി ഉസ്താദിനും പേരോട് ഉസ്താദിനും മറ്റുള്ള സുന്നി പണ്ഡിതന്മാർക്കാണ്. .💪💪💪
ഇത്രയും വിവരക്കേട് പറയുന്നവർ തന്നെയാണ് യഥാർത്ഥ കാഫിറുകൾ, സൃഷ്ടിയെ ആരാതിക്കുന്നവരെല്ലേ കാഫിറുകൾ?, എത്ര സമയമാണ് അതിന് വേണ്ടി നീക്കി വെക്കുന്നത്? ബാക്കി സമയം ഉണ്ടങ്കിലെല്ലേ അല്ലാഹുവിനെ ഓർക്കുകയുള്ളു, ഇനിയിപ്പോ വലിയവൻ കാലം ചെയ്താലും. ആകാശത്ത് അള്ളാനെ കണ്ട ചെറിയവൻ എത്തിയല്ലോ? അത്കൊണ്ട് കറാമത്ത് ലോകാവസാനംവരെ ഉണ്ടാകും, നമുക്ക് ആഘോഷിക്കാനും, മറ്റുള്ളവരെ തെറി പറയാനും കിട്ടുന്ന സുവർണവസരം,
സ്വലാത്ത് എങ്ങിനെയാ ഹാജറാക്കുക, അപ്പൊ നബി,(സ )കാണും ല്ലേ
മുസ്ലിം muhmin ഇതിൽ മുജാഹിദ് muhmin എന്നായിരിക്കും കാന്തപുരം ഉദേശിച്ചത്?
മഹാന്മാരുടെകബറിങ്കൽ പോയാൽ കാഫിറാണ് എന്ന്
കാന്തപുരം അടിച്ച പന്ത് നേരെ മർകസ് ദഹവയിലേക്ക്, തിരിച്ചു വിട്ടു?????
ഈ ഹദീസ് നിഷേധിച്വരെ കുറിച്ച് ഫൈസൽ മൗലവിയുടെ അപിപ്രായം എന്താ
ഇപ്പോഴുള്ള വിസ്ഡവും വിഡ്ഢിത്തവും ഒന്നിച്ചു നിൽക്കുന്ന കാലത്താണ് ശബാബ് എഴുതിവിട്ട കാര്യമാണ് കാന്തപുരം പറഞ്ഞത് 👈
Endan.shamshayam....
Salapikalkkethire എത്ര vayassayaalum kanthapuramusthad ശബ്ദിക്കും അതാണ് ശൈഖുന അല്ല സലഫി ഈ hadeesonnum സലഫി thottappanmar കണ്ടിട്ടില്ലേ
Sunnikal muslimgal aano moulavimaar marupadi parayu
ശബാബ് ആരത് ആണ് മോനെ ഫൈസലുട്ടി
കോഴിക്കോട്.നിപ,വൈരസ്.വന്നപ്പോൾCMന്റേബിമ്മത്തിന്പ്രസക്തിഇല്ലാതായിഇനികാന്തപുരത്തിന്റേബിമ്മത്തിന്പ്രസക്തികൂട്ടാനുള്ള.ഒരുപ്ചാരണം 😅😅😂
സകല കാര്യങ്ങളും അള്ളാക്ക് പുറമേ ജിന്നുകൾ ചെയ്തു കൊടുക്കും എന്ന അന്ധവിശ്വാസം വഹാബികൾക്ക് ഉള്ളതുകൊണ്ടല്ല കാന്തപുരം ഉസ്താദ് ജമാഅത്തെ ഇസ്ലാമിയും മുജാഹിദും യഥാർത്ഥ മുസ്ലിംകളല്ല എന്ന് പറഞ്ഞത്. മറിച്ച് പ്രവാചകൻ സല്ലല്ലാഹു അലൈവസല്ലമ തങ്ങളെ നിന്ദിച്ചതിന്റെ പേരിലാണ്.
വഹാബികളും മൗദൂദികളും അവരുടെ പ്രസിദ്ധീകരണങ്ങളിൽ പ്രവാചകൻറെ ശരീരം മണ്ണിനോട് ചേർന്ന് നശിക്കുകയും ജീർണിക്കുകയും ചെയ്യും എന്ന് എഴുതി വിട്ടിട്ടുണ്ട്. പ്രവാചകന്മാരുടെ ശരീരം മണ്ണിന് ഹറാമാണ് എന്ന ഹദീസിന് വിരുദ്ധമായ പുത്തൻ വാദമാണ് ഇത്. ഈ പുത്തൻ വാദം ഉൾക്കൊള്ളുന്നവർ യഥാർത്ഥത്തിൽ പ്രവാചകനെ അവഹേളിക്കുകയാണ് ചെയ്തിട്ടുള്ളത് അത്തരം ആളുകൾ ഒരിക്കലും യഥാർത്ഥ മുസ്ലിമല്ല അതാണ് കാന്തപുരം ഉസ്താദ് കുണ്ടൂരിൽ വച്ച് പ്രസംഗിച്ചപ്പോൾ പറഞ്ഞത്.
കാന്തപുരം ഉസ്താദ് പറയാതെ തന്നെ വഹാബികൾ പല ഗ്രൂപ്പായി തിരിഞ്ഞ് പരസ്പരം കാഫിറാക്കി കൊണ്ടിരിക്കുന്ന കാഴ്ച നാം കണ്ടതും ആണ്. പരസ്പരം ശിർക്കാരോപിച്ചുകൊണ്ടിരിക്കുന്ന വഹാബികളെ സംബന്ധിച്ച് ഈ അടുത്തകാലത്ത് വഹാബിസത്തിലേക്ക് വന്ന ലബ്ബാ ദാരിമി പറഞ്ഞത് മുജാഹിദ് പ്രസ്ഥാനത്തിൽ ഇപ്പോൾ തൗഹീദ് ഇല്ല ശിർക്കിന്റെ ഒരു കൂട്ടായ്മയായി മാറിയിട്ടുണ്ട് എന്നാണ്.
ഇത്രയും കാലം സുന്നികളെ മുസ്ലിംകളായി അംഗീകരിക്കാൻ തയ്യാറല്ലാത്ത എന്നല്ല പാണക്കാട് കുടുംബത്തെയും ശിഹാബ് തങ്ങളെയും ഇസ്ലാമിൽ നിന്ന് പുറത്തുപോയ മുശിരിക്കാണ് എന്ന് അറബികൾക്കിടയിൽ അറബി ഡോക്യുമെൻറയിലൂടെ പരിചയപ്പെടുത്തിയ വഹാബികൾക്ക് അവർ യഥാർത്ഥ മുസ്ലിംകളല്ല എന്ന് കാന്തപുരം ഉസ്താദ് പറഞ്ഞത് സഹിക്കാൻ കഴിഞ്ഞില്ലത്രേ!! മാപ്പ് പറയണം അത്രേ!!!
എപി ഉസ്താദ് പറഞ്ഞത് സത്യമാണ്. ഉറപ്പല്ലേ
കരച്ചിലോട് കരച്ചിൽ മൗലവി മാർ മുജാഹിദ് കാഫിർ അല്ലെന്ന് ആർക്കാ അറിയാത്ത ത് 😂😂😂
ഈ പരുപാടിയുടെ സംഘടകരായ തലയോലപ്പറൻമ്പിൽ ഉള്ള ആരുടെയെങ്കിലും cont കിട്ടുമോ?
ഈ ഹദീസ് നിഷേധിച്ചവരെ ആണ് ap ഉദേശിച്ചത്
Vahhabisamthaniyukthivathamanu
3:37 🤣🤣🤣. Not the point. ഉരുളല്ലേ കിടന്നുരുളല്ലേ
Vahhabikalahlussunnayo
കത്തപ്പൻ പോയി കിട്ടി യാൽ ഉടൻ ഒരു യാറം ഉറപ് ഹക്കിം മോൻ പണം വ ഗു ന്ന ആൾ പാട് ജാഹിലുകൾ കൊ ണ്ട് കൊടുക്കുന്നവർ 😅😅😅😮😮😮
Kazutha puram eni enthallam parayanirikkunnu
KHAAFIR. ALLA KUDHANDHRA SAALIKALAYA JAHEELINGAL, SANGIKALE POLE THANNE AHANGARIKAL, NUNA PRACHARANATHAAL ANIKALE THADUTHU NIRTHUNNAVAR., ADHINU DHRISHTANDHAM ALLE PADACHAVAN THALLI PARATHI 9 KASHNAM AAKKIYADHU, KURE JOR EACHA MUJAYIDH AAYADHA. !!!
അടുത്ത വർഷം...നബിദിനാഘോഷം.... നടത്താന് നിങ്ങൾക്ക് അവസരം ഉണ്ടാവട്ടെ...
ഒരുപാട് കാലം സുന്നികൾ ഇസ്ലാമിന് പുറത്താണ് എന്ന് പറഞ്ഞില്ലേ അതിൻറെ കുരുത്തക്കേട് ആണ് ഇവ
കൾക്ക്
nabi saadharana manushyan aanenu paranjittille???
അയാളെ.നേരിട്ട് വിലിചവരുതി
ചോതി ച്.കൂടെ അപ്പോ .അയാൽ പറയും മുസ്‌ലിംകളാണ് എന്ന്
എപ്പോൾ.അണികൾ ഉണ്ടവുകൈല്ലല്ലോ
സുന്നിഗൾമുശ്രിക്കാണോഅവർചെയുന്ന.തവസ്സുൽ.ഇസ്തിഗാസ.എന്നീകാരൃങ്ങൾസിർകാണോ.ആണങ്കിൽഅവർമുശ്രിക്കല്ലേ?
എന്താ എത്ര നന്നായിട്ടാണ് ഖുർആൻ പാരായണം ചെയ്യുന്നത്. ഇസ്രായേൽ കാരും ഇത് പോലെയുള്ള കാര്യങ്ങൾ പറയും പക്ഷെ അവരും ഇസ്ലാമിലേക്ക് വരാൻ തയ്യാറല്ല u
Ningale ee kavalaprasangam onnu nirthikoode.mujahidum sunniyum allathavallathum undo?
നബിയെ 'സ്വഹാബതിനെ 'താ ബിഉകളെ 'ലോക പണ്ടിതരെ 'അംഗീകരിക്കുക ' മൃസ് ലിം' മുശ്രിക് അല്ല 'ലോക പണ്ടിതർ ദീനിനെ പ്രചരിപ്പിച്ചു ഹദീസിൻ്റെ ശേകരണം ഇവടത്തി
മൗലവി നിങ്ങളുടെ നാവുകൊണ്ട് തന്നെ പറഞ്ഞില്ലേ വിസ്ടത്തിൻ്റെ ലേഖനം കണ്ടിട്ട് ആവും എന്ന്.ആദ്യം പറഞ്ഞ് ഇത്രയും പ്രായം ആയിട്ടും നുണപറയുന്ന് എന്ന്.അതെ നിങ്ങൾടെ വായ കൊണ്ട് തന്നെ അല്ലാഹു തിരുതിച്ചില്ലെ??
Where? When ? You are also a liar like kandapuram.
എല്ലാമുജാഹിദ് വിഭാഗങ്ങളും പരസ്പരം കാഫിറാക്കുന്നുണ്ട് അപ്പോൾ ap പറയുമ്പോൾ മാത്രം ❓
നിങ്ങൾ ആ വിഭാഗമാണല്ലൊ .നിങ്ങൾ ഇങ്ങനെ തന്നെ യല്ലേ പറയൂ.....😂
നിങ്ങൾ ഒരിക്കലും കാന്തപുരം പറഞ്ഞത് അംഗീകരിക്കില്ല .നബി ഇസ്തി ആസ കേൾക്കില്ല എന്നതും ഒരു യുക്തി വാദം തന്നെ കാന്തപുരം പറഞ്ഞതിൽ കാര്യമുണ്ട് എന്ന് നിങ്ങളുടെ ന്യായീകരണം കേൾക്കുന്ന സാദാരണക്കാരായ ഞങ്ങൾക്ക് പോലും തോന്നുന്നു.
പൊട്ടൻ മൗലവി നിങ്ങളുടെ മുൻ നേതാക്കൾ അതല്ലാം ചർഭിച്ചിട്ടുണ്ട്
നിങൾ ann പറഞ്ഞിരുന്നല്ലോ
ഇപ്പൊ മാറ്റി അല്ലേ 😂😂😂😂
എപ്പോഴാണ് ദുബായിക്കാരാ അത് (ann) പറഞ്ഞത്?
തെളിവ്
അതായത് ആരു പറഞ്ഞു എപ്പോൾ പറഞ്ഞു അല്ലെങ്കിൽ ഏതെങ്കിലും ഒരു ക്ലിപ്പ്!
@@ramshad9958
Ellaathinum മറുപടി coming
@@ramshad9958 അലി ശി ഇത്ര വലിയ പ്രവാചക നിന്ദകരെ യഥാർത്ഥ മുസ്ലിമായി منها خلقناكم وليد പരിഗണിക്കണമെന്നോ!?
പ്രവാചകർക്കു മരിക്കാമെങ്കിൽ അവരുടെ മൃതദേഹങ്ങൾ മണ്ണിൽ മറമാടാ മെങ്കിൽ പിന്നെ ആ ജഡങ്ങൾ മണ്ണിൽ ചേരാതിരിക്കുന്നതിൽ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടെന്നു തോന്നുന്നില്ല. മൃതശരീരം വെളിയിലിരുന്ന് ജീർ ണ്ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവാതെ മൃതദേഹം ജീർണ്ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ധേശ്യം. പ്രവാചകന്മാരുടെ ശരീരങ്ങൾ ജീർണ്ണിക്കുകയില്ലെങ്കിൽ അവ മറമാടേണ്ട ആവശ്യമെന്താണ്? (പ്രബോധനം: ജനുവരി -1987)
ഖബറുകളിൽ ജീർണ്ണിച്ചു ജഡങ്ങളായി മാറിയ ആ പുണ്യാളന്മാർ ക്കെങ്ങനെ മറ്റുള്ളവർക്ക് ഗുണവും ദോശവും ചെയ്യാൻ കഴിയും?.... നബീതിരുമേനിയുടെ റൌളാ ശരീഫിൽ വന്നു അവിടുത്തെ വിളിക്കുകയും അല്ലാഹുവിൽ ശുപാർശ നടത്താൻ അപേക്ഷിക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിൽ പെടുന്നു. (അൽമനാർ: സെപ്തംബർ-1985)
@@dubaivlogs4771 കാത്തുനിൽക്കുന്നു...... കാത്തു നിന്നു കൊണ്ടിരിക്കുന്നു......
കുറെശ്ശെ വീതം മുജാഹിദ് സുന്നി യിലേക്ക് മാമന്നുണ്ട്
മുനാഫികുകളാൺ വഹാബികൾ
ഇതന്നെല്ലെ മൂജാഹിദുകളും പരസ്പരം പറയുന്നത്.....പരസ്പരം കാഫിറാക്കുന്നു ഇത് കാന്തപുരം പറഞ്ഞപ്പോ നിങ്ങക്ക് പൊള്ളിയോ....?