മദീന ഇമാമിന്റെ പേരിൽ റമദാനിൽ കള്ളം പറഞ്ഞു സലഫി വെട്ടിലായി

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 670

  • @iqrahmedia2490
    @iqrahmedia2490 9 หลายเดือนก่อน +9

    വളരെ കൃത്യവും വ്യക്തവും ആയി ഉസ്താദ് പൊളിച്ചടുക്കി 😍😍❤

  • @SalmanSayyid-z2f
    @SalmanSayyid-z2f 9 หลายเดือนก่อน +11

    തട്ടവും ഇട്ടു താടിയും വലിച്ചു നീട്ടി പൊട്ടനാകാൻ ഒരു സലഫി സോറി സെൽഫി കുട്ടൻ

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 9 หลายเดือนก่อน +49

    Is ഭീകരന്മാരായായ .വഹാബികൾക്ക് എന്നും കളവ് പറയൽ സുന്നത്താണ്.

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน

      എന്നാല് ഒന്ന് മനസിലാക്കിക്കോ ഇസ്ലാമിനെ തകർക്കാൻ വേണ്ടി നിയ്യത്ത് വെച്ച് ഇറങ്ങി പുറപ്പെട്ട് വന്നവരാണ് സമസ്തകാരുടെ പൂർവികരായ ശിയാക്കൾ കണ്ണിൽ ശിയാക്കളുടെ കണ്ട സകല

    • @nasarudheenkp2936
      @nasarudheenkp2936 9 หลายเดือนก่อน +1

      ടൈഗർ ആണ് അല്ലെ ഐസിസ് ജൂത ജാറ, നേർച്ച ഉറൂസ് ബാൻഡ് മേളം ഷിയായിസം ഹഹഹ

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน

      സലഫി സ്ത്രീകൾ പള്ളിയിലക്ക് പോകുന്നത് ഹറാമാക്കിയ സമസ്തകാരെ നിങ്ങള് എന്തിനാണ് സമസ്തയുടെ പള്ളിയുടെ സമീപത്തുള്ള റൂമിൽ യാത്രകാരായ സ്ത്രീകൾക്ക് നിസ്കരികാനുള്ള സൗകര്യമുണ്ട് എന്ന ബോർഡ് തൂക്കി വെക്കുന്നത് ......ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന പണി മാത്രമേ സമസ്ത കുബൂരികൾക്ക് അറിയൂ

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน +1

      ഇസ്ലാമിനെ തകർക്കാൻ വന്ന ജൂതശിയാ ശിർകോളി സമസ്തയിൽ എപ്പോഴും കളവ് പറയൽ നിർബന്ധമാണ് 😇👳🤣👳😇👳👳

    • @nowfalhabeeb
      @nowfalhabeeb 9 หลายเดือนก่อน +1

      Ithinokke thelivundo kayyil veruthe parayunnath anel nale padachonte kodathiyil marupadi parayendi varille

  • @kunjippamp7531
    @kunjippamp7531 9 หลายเดือนก่อน +11

    മക്കത്തെ ഒരു വലിയ പള്ളി യാണ് മസ്ജിദ് ഫക്കിയ അവിടെ സ്ത്രീകൾക്ക് നമസ്കരിക്കാൻ സ്ഥലം ഉണ്ട് പക്ഷേ വെള്ളിയാഴ്ച പുരുഷൻമാരാണ് അവിടെ നമസ്ക്കരിക്കൽ ഞാൻ വർഷങ്ങളോളം നമസ്ക്കരിച്ച വ്യക്തിയാണ്

  • @hashim582
    @hashim582 9 หลายเดือนก่อน +4

    ഓരോ ശ്വാസത്തിനും മറുപടി❤❤❤ ഇതിലും ആധികാരിക വിശദീകരണം സ്വപ്നങ്ങളിൽ മാത്രം❤🎉

  • @itsme-vu7tl
    @itsme-vu7tl 9 หลายเดือนก่อน +67

    മുത്ത് നബി പറഞ്ഞത് തന്നെ അവർ കേൾക്കുന്നില്ല പിന്നെ യല്ലേ ഹറമിലെ ഇമാം 😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน +1

      എന്താണ് നബിതങ്ങൾ പറഞ്ഞത്......???

    • @itsme-vu7tl
      @itsme-vu7tl 9 หลายเดือนก่อน +3

      @@MUHAMMEDALI-99. വീഡിയോ കണ്ടില്ലേ... അതിൽ ഒരു ഹദീസും പറയുന്നില്ലേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      @@itsme-vu7tl
      ഹദീസിന് വിരുദ്ധമായി റഫീഖ് സലഫി പറഞ്ഞോ.....???
      അഥവാ....സ്ത്രീകൾക്ക് ഉത്തമം പള്ളിയാണെന്ന് സലഫി പറഞ്ഞതായി തെളിയിക്കാമോ.....???
      ആ പറഞ്ഞത് ഈ വീഡിയോയുടെ എത്രമത്തെ മിനിറ്റിലാണെന്ന് പറ.....കാണട്ടേ.....

    • @itsme-vu7tl
      @itsme-vu7tl 9 หลายเดือนก่อน

      @@MUHAMMEDALI-99. സലഫികൾ സ്ത്രീകളെ എന്തിനാടാ പള്ളിയിലേക്കു കൊണ്ടു പോകുന്നത്...

    • @itsme-vu7tl
      @itsme-vu7tl 9 หลายเดือนก่อน +4

      @@MUHAMMEDALI-99. rafeek സൽഫി അങ്ങനെ സ്ത്രീകൾക്ക് പള്ളി ആണ് ഉത്തമം എന്ന് പറഞ്ഞു എന്ന് ആരാ പറഞ്ഞത്... സഹോദരരാ...... അങ്ങനെ പറഞ്ഞ കമെന്റ് ഒന്ന് കാണിച്ചു തരാമോ.....
      പിന്നെ വെക്തമായി ഹദീസ് ഉണ്ടായിട്ടും സലഫികൾ എന്തിനാണ് സ്ത്രീകളെ പള്ളിയിലേക്ക് കൊണ്ട് പോകുന്നത് എന്നതിന് ഒരു മറുവടി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @basics7930
    @basics7930 9 หลายเดือนก่อน +12

    സലഫികൾ പെട്ടത് സത്യം തന്നെ.....സ്ത്രീകൾ വീട്ടിൽ നിർവക്കുന്നത് തന്നെയാണ് ഉത്തമം....എന്നാൽ ഒരു സ്ത്രീക്ക് പള്ളിയിൽ വരണം എന്ന ആഗ്രഹം വല്ലപ്പോഴും തോന്നിയാൽ തടയാനുള്ള വകുപ്പും ഒന്നും ഇല്ല...😊.......ചില ആളുകൾ സ്ത്രീകൾ വരുന്നതിനെ അത്രക്ക് വെറുക്കുന്ന പോലെ തോന്നിയിട്ടുണ്ട്...എന്നൽ അറിവുള്ള സുന്നി ഉസ്താദുമാർ വ്യക്തമായി കാര്യങ്ങളിൽ (അതിൻ്റെ നബന്ധനകൾ മുഖേന) വിശദീകരിച്ചിട്ടുണ്ട്...പക്ഷേ ചില അൽപ അറിവുകാർ ഹറാം പോലെ പറയാറുണ്ട്.....അതുകൊണ്ട് പറഞ്ഞതാ....😊
    സ്ത്രീകൾക്ക് പള്ളി ഉത്തമം ആണെന്നായിരുന്നു നിയമമെങ്കിൽ സ്ത്രീകൾ വളരെ അധികം ബുദ്ധിമുട്ടുമായിയിരുന്ന്. ...അല്ലാഹു അവരോട് വലിയ അനുഗ്രഹം ചെയ്തത് എളുപ്പമാക്കി കൊടുത്ത്...

    • @abdulnasar7k
      @abdulnasar7k 9 หลายเดือนก่อน

      അതെ പോകുകയാണെങ്കിൽ ചീഞ്ഞു നാറി ദുർഗന്ധം വമിപ്പിച്ചുകൊണ്ട് പോകാൻ ഒരു മഹാൻ പറഞ്ഞിരുന്നു

    • @bicchi4292
      @bicchi4292 9 หลายเดือนก่อน +2

      സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ ആഗ്രഹം തോന്നിയെന്ന് വെക്കുക, സുന്നി പള്ളിയിൽ അതിനുള്ള സൗകര്യം ഉണ്ടോ. അപ്പോൾ സ്ത്രീകളെ പള്ളിയെ തൊട്ടു തടയുന്നതിന് വേണ്ടിയല്ലേ അവർക്ക് സൗകര്യം ഒരുക്കാത്തത്. ഇത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഹദീസിന് വിരുദ്ധമല്ലേ... ഉത്തരം തന്നേ പറ്റൂ താങ്കൾ.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 9 หลายเดือนก่อน

      ​@@bicchi4292 ആരു പറഞ്ഞു സൗകര്യം ഇല്ലാ എന്ന് നിങ്ങൽ ഈ ലോകത് അല്ലെ ജീവിക്കുന്നത്

    • @Little-wh2mc
      @Little-wh2mc 9 หลายเดือนก่อน

      ​@@bicchi4292 ഇപ്പോൾ സമസ്ത കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട് യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
      സലഫികളുടെ പ്രബോധനത്തിൽ കുറച്ചൊക്കെ കാര്യം ഉണ്ടായിട്ടുണ്ട് ഇനി പല മാറ്റങ്ങളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ കാലമാണ് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അറബിയിലുള്ള സഹീഹുൽ ബുഖാരിയും മുസ്ലിം മറ്റ് ഹദീസുകളും വിവിധ ഭാഷയിൽ വിവർത്തനം ചെയ്തു ലഭ്യമാണ് പോരാത്തതിന് ഖുർആൻ പരിഭാഷയും ഇനി മലയാളത്തിലുള്ള പരിഭാഷകൾ സലഫികളുടെ ആണെന്ന് വിചാരിച്ച് നോക്കാതിരിക്കുന്നവർക്ക് അറബി പഠിക്കാം അല്ലെങ്കിൽ മറ്റു ഭാഷയിലെ ഇംഗ്ലീഷിലോ മറ്റോ ഉള്ള പരിഭാഷകൾ നോക്കാം. അതെല്ലാം പഠിച്ചു വരുമ്പോൾ ജാറങ്ങളെല്ലാം ഈച്ച പോലും വരാത്ത സ്ഥലങ്ങളായി മാറും

    • @Kmkozr
      @Kmkozr 9 หลายเดือนก่อน

      ഉത്തമം വീട് എന്ന് നബി (സ്വ )പറഞ്ഞാൽ പിന്നെ
      ഉത്തമമല്ലാത്ത പള്ളിയിലേക്ക് അവരെ വലിച്ചിഴച്ചു വെറുതെ മോഡേൺ ആകാൻ
      സഖാക്കൾ ആവണോ

  • @jamaludheenbavu7544
    @jamaludheenbavu7544 9 หลายเดือนก่อน +51

    പള്ളിയിൽ 'പെണ്ണുങ്ങൾ കാണാഞ്ഞാൽ വഹാബിക്ക് ഇ ബാദ തിന് രസം കിട്ടൂല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน +1

      ഇബാദത്ത് എന്നാൽ എന്താണ്....???

    • @musthafamoonakkal711
      @musthafamoonakkal711 9 หลายเดือนก่อน

      ​@@MUHAMMEDALI-99.ഇബാദത്ത് എന്നാൽ നിന്നെ പോലെയുള്ള വഹാബികളുടെ തലയിൽ അതിൻ്റെ വിശദീകരണം കയറുകയില്ല- കയറി യിരുന്നെങ്കിൽ എന്നോ നന്നാവുമായിരുന്നു

    • @musthafamoonakkal711
      @musthafamoonakkal711 9 หลายเดือนก่อน

      @@MUHAMMEDALI-99. എന്താണ്

    • @musthafamoonakkal711
      @musthafamoonakkal711 9 หลายเดือนก่อน

      @@MUHAMMEDALI-99. നീ കുറെ കാലമായി ഇബാദത്തിൻ്റെ അർത്ഥം തിരിയാതെ സോഷ്യൽ മീഡിയയിൽ കിടന്ന് മറിയുന്നു - നിനക്ക് ഏതെങ്കിലും വിവരമുള്ള ഒരു പണ്ഡിതനോട് ചോദിച്ചാൽ പോരെ തൻ്റെ ഒരു ആന കാര്യം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      @@musthafamoonakkal711
      അതിന് നീ കിടന്ന് ഉരുളുന്നത് എന്തിനാണ്.....???
      ഇബാദത്ത് എന്നാൽ എന്താണ്.....???

  • @kunjayammuparambil8749
    @kunjayammuparambil8749 9 หลายเดือนก่อน +32

    ഇല്ലയുട അർത്ഥം സലഫിക്ക് തിരിഞ്ഞിട്ടില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      സലഫി ചെയ്ത തെറ്റ് എന്താണെന്ന് പറ.....

    • @itsme-vu7tl
      @itsme-vu7tl 9 หลายเดือนก่อน +1

      @@MUHAMMEDALI-99. വീഡിയോ full കണ്ടിട്ടും സലഫി എന്താണ് ചെയ്തത് എന്ന് മനസ്സിലായിലേ... എന്താ പ്പം ഇത് കഥ

    • @panineerpushpam3736
      @panineerpushpam3736 9 หลายเดือนก่อน

      ​@@MUHAMMEDALI-99.നിന്നെ പോലുള്ള അന്തം കമ്മികളാണ് സലഫിയുടെ കരുത്ത്...സലഫി Illa കട്ടത് വളരെ നിസാരം

    • @MS-eu1du
      @MS-eu1du 9 หลายเดือนก่อน +1

      ​@@MUHAMMEDALI-99.അറബി അർത്ഥം പറയാതെ വായി തോന്നിയത് പറയുന്നു

    • @nasarudheenkp2936
      @nasarudheenkp2936 9 หลายเดือนก่อน

      ഭയങ്കര അർത്ഥം അറിയുന്ന വർ സിഎം സിഎം സിഎം

  • @cheekodhussain8847
    @cheekodhussain8847 9 หลายเดือนก่อน +31

    സലഫി വളച്ചൊടിക്കൽ വല്ലാത്ത വളച്ചൊടിക്കലായിപ്പോയി _ അയാളെ തൊലിക്കട്ടി അപാരം തന്നെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      അപ്പോൾ നമസ്ക്കാരമെന്നത് ആരാധനാ കർമ്മങ്ങളിൽ പെട്ടതല്ലായെന്നാണോ.....???

    • @riyaspulikkil9793
      @riyaspulikkil9793 9 หลายเดือนก่อน

      മറ്റു ആരാധന യുമായി നിസ്ക്കാരത്തിന് വെത്യാസം ഉണ്ട് എന്നാണ് പറഞ്ഞത്.​@@MUHAMMEDALI-99.

    • @musthafamoonakkal711
      @musthafamoonakkal711 9 หลายเดือนก่อน +3

      ​@@MUHAMMEDALI-99.നിനക്ക് അറബി അറിയാമെങ്കിൽ ഹറമിലെ ഇമാമിൻ്റെ പ്രസംഗം കേൾക്ക് എന്നിട്ട് അഭിപ്രായം പറയു

    • @hamidyaseen2233
      @hamidyaseen2233 9 หลายเดือนก่อน

      ​@@musthafamoonakkal711കേട്ടത് കൊണ്ട പറഞ്ഞത്

    • @Sinan_mayanad
      @Sinan_mayanad 9 หลายเดือนก่อน +1

      ​@@MUHAMMEDALI-99. എന്താണ് ബ്രോ, തലചോറിൽ കളി മണ്ണാണോ

  • @monajeeb5372
    @monajeeb5372 9 หลายเดือนก่อน +8

    ജാറങ്ങളിലേക്കും അവിടെ നടക്കുന്ന നേർച്ച പൂരങ്ങളിലേക്കും ആണ്ട് ഉറൂസ് ചന്ദന കുട മഹോൽസവങ്ങൾക്കും പോകൽ ഹലാൽ ആകുന്നത് എങ്ങനെ സഖാഫി നിങ്ങളുടെ സംഗടനക്ക് അവരിൽ നിന്ന് പണം കിട്ടുമല്ലോ അല്ലേ ?

    • @zainuddinthekkumkolil9256
      @zainuddinthekkumkolil9256 9 หลายเดือนก่อน

      ഫെസ്റ്റിവൽ'ലേക്ക് പോവൽ ഹലാൽ ആണോ?

    • @zainuddinthekkumkolil9256
      @zainuddinthekkumkolil9256 9 หลายเดือนก่อน

      സത്യം ഒരു പെണ്ണും പള്ളിയിൽ പോവാറില്ല സൗദി, ഖത്തർ 'ദുബൈ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്

  • @kamaliyya
    @kamaliyya 9 หลายเดือนก่อน +68

    റഫീഖ് സലഫി മനസിലാക്കിയത് അയാൾക്ക് മാത്രമാണ് അറബിമനസിലാകുക മറ്റാർക്കും അറിയില്ല എന്ന ചിന്തയാണ് റഫീഖ് പലപ്പോഴും കുടുങ്ങിപ്പോകുന്നത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน +1

      റഫീഖ് സലഫി പറഞ്ഞ തെറ്റ് എന്താണ്.....???
      അപ്പോൾ നമസ്ക്കാരമെന്നത് ആരാധനാ കർമ്മങ്ങളിൽ പെട്ടതല്ലായെന്നാണോ.....???

    • @kmarsaqafi9972
      @kmarsaqafi9972 9 หลายเดือนก่อน

      വിഡ്ഡിയാണോ.? ​@@MUHAMMEDALI-99.

    • @Abdulmajeedkurbana-di8ie
      @Abdulmajeedkurbana-di8ie 9 หลายเดือนก่อน +2

      പള്ളിക ളെക്കാൾ കൂടുതൽ വീടാണ സ്ത്രീകൾക്ക് ഉത്തമം അതു കൊണ്ട് പള്ളിയിൽ പോകണ്ട എന്നു പറഞ്ഞിട്ടില്ല

    • @abdurahiman3911
      @abdurahiman3911 9 หลายเดือนก่อน +6

      ​@@Abdulmajeedkurbana-di8ieഅനക്ക് 20000 കിട്ടുന്ന പണിയുണ്ട്, അതേ പണി 50000 കിട്ടുന്നതും ഉണ്ട് , നീ ഏതെടുക്കും?

    • @AbdulLatheef-gl7ho
      @AbdulLatheef-gl7ho 9 หลายเดือนก่อน +1

      അറബിയിലും നല്ല അറിവ് ഉള്ള rafeq എത്രയോ ആളുകള്‍ ആട് ജീവിതം വും ആയി മരുഭൂമിയില്‍ ലും സൗദി ജയിലുകളി ലും കുടുങ്ങി കിടക്കുന്നുണ്ട് അവരെ രക്ഷിക്കാന്‍ നോക്കുക

  • @najeemksk8267
    @najeemksk8267 9 หลายเดือนก่อน +2

    എൻ്റെ സഖാഫി സത്രീകൾക്ക് വീടു തന്നെയാണ് ഉത്തമം എല്ലാ കാര്യത്തിലും അത് കൊണ്ട് ആണ്ട്, നേർച്ച, ഖബർ സിയാറത്ത് തുടങ്ങി നബി (സ്വ) പഠിപ്പിക്കാത്ത എല്ലാ കൂട്ടി കുഴയലും നിർത്തലാക്ക് അതിന് വേണ്ടി ശബദ്ധിക്ക് പള്ളിയിൽ പോകുന്നത് തെറ്റാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ മിക്ക പള്ളികളിലും സത്രീകൾക്ക് നമസ്ക്കരിക്കാൻ സൗകര്യവുമുണ്ട് അവർ പോകുന്നു മുണ്ട് നബി (സ്വ) കാലം മുതൽ അവർക്ക് ഇതൊന്നും അറിഞ്ഞ് കൂടെ

    • @nevergiveupmygoal
      @nevergiveupmygoal 9 หลายเดือนก่อน

      ആണ്ട് നേർച്ച മുതലായവയിൽ വെറും ഭക്ഷണം കൊടുക്കൽ മാത്രമല്ല അവിടെ ഇൽമിന്റെ സദസ്സും കൂടി ഉണ്ട് ഇൽമിന്റെ സദസ്സിലേക്ക് സ്ത്രീകൾക്ക് പുറപ്പെടാം...
      എന്നാൽ ഹദീസിലുള്ളത് നിസ്കാരം സ്ത്രീകൾക്ക് വീട്ടിലാണ് ഹൈറെന്നാണ്...

  • @JafarSadiq-t9e
    @JafarSadiq-t9e 9 หลายเดือนก่อน +38

    ഇത്ര നുണയൻസ് ടീമായല്ലോ ഒഹാബിസം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      പറഞ്ഞ നുണ എന്താണെന്ന് പറ......കാണാനാണ്.....

    • @JafarSadiq-t9e
      @JafarSadiq-t9e 9 หลายเดือนก่อน +1

      @@MUHAMMEDALI-99. ചില അവസ്ഥകളിൽ സ്ത്രീക്ക് വീട്ടിലേക്കാൾ പുണ്യം പള്ളിയിലാണ് എന്നത് കരും നുണയാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน +2

      @@JafarSadiq-t9e
      വീടിനേക്കാൾ ഉത്തമം പള്ളിയാണെന്ന് സലഫിയും പറഞ്ഞില്ലാലോ.....അപ്പോൾ തെറ്റിദ്ധരിപ്പിച്ചത് സഖാഫിയല്ലേ......???

    • @itsme-vu7tl
      @itsme-vu7tl 9 หลายเดือนก่อน +1

      @@MUHAMMEDALI-99. വീട് ഏറ്റവും ഉത്തമാവുമ്പോൾ സലഫികൾ എന്തിനാണ് സ്ത്രീകളെ പള്ളിയിലേക്കു കൊണ്ട് പോകുന്നത്... അതിനുള്ള മറുവടി ഒന്ന് പറഞ്ഞു തരുമോ....

    • @JafarSadiq-t9e
      @JafarSadiq-t9e 9 หลายเดือนก่อน

      @@MUHAMMEDALI-99. ചോറല്ലേ താങ്കൾ തിന്നുന്നത് റഫീക്കിനെ വീഡിയോ നോക്ക് അതിൽ പറയുന്നുണ്ട് ചില സലഫി കാക്ക മാരുടെ ദുർവ്യാഖ്യാനത്തിന് സപ്പോർട്ട് ചെയ്തുകൊണ്ട് അടിസ്ഥാന വിധി അതാണെങ്കിലും ചിലപ്പോൾ പള്ളി ശ്രേഷ്ഠം ആകുമെന്ന്

  • @Akt543
    @Akt543 9 หลายเดือนก่อน +3

    സൗദിയിൽ സ്ത്രീകൾക്ക് ഇഹ്തിക്കാഫ് ഇരിക്കാൻ സോകര്യമൊരുക്കുന്നുണ്ട് പള്ളികളിൽ news onnum കാനാരിലെ

  • @ibrahimumbai341
    @ibrahimumbai341 9 หลายเดือนก่อน +2

    പള്ളിയിൽ സ്ത്രീകൾ ഉറൂസിനും മറ്റു കാര്യങ്ങൾക്കും പള്ളിയിൽ വരുന്നതിന് യാതൊരു കുഴപ്പവും ഇതിർപ്പും ഇല്ല😀😌

    • @gab-qd7lo
      @gab-qd7lo 9 หลายเดือนก่อน +1

      പള്ളിയിൽ വരുന്നതിന് ആർക്കും തടസ്സം പറയാൻ പറ്റുകയില്ല ഇവിടെ പറയുന്നത് സ്ത്രീകൾ പുരുഷന്മാരോടൊപ്പം ജുമാ ജമാഅത്തിന് പള്ളിയിൽ വരാത്തത് എന്നാണ് അവർക്ക് ഏറ്റവും നല്ലത് വീടാണെന്ന് ആണ് പറയുന്നത്

  • @Eyyothil
    @Eyyothil 9 หลายเดือนก่อน +21

    റഫീഖ് സലഫിയോട് ഇബ്നു തൈമിയയുടെ കിതാബ് വായിക്കാൻ പറഞ്ഞിട്ട് വർഷം പലതുകഴിഞ് കിതാബ് കിട്ടിയിട്ടില്ല പോലും നമ്മൾ കൊടുക്കുന്ന കിതാബ് വേണ്ടപോലും 😂😂

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน

      സലഫികളുടെ പക്കൽ തിരുനബിയുടെ സുന്നത്തും തിരു ചര്യയുമുള്ള സ്വഹീയായ ഹദീസ് കിതാബുകൾ ഉള്ളപ്പോൾ സമസ്തയുടെ ഷിയാ പാളകിത്താബുകൾ സലഫികൾ പൊതുവേ നോക്കാറില്ല 👳👳🤣🤣

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน +1

      റഫീക്ക് സലഫിയുടെ അടുത്ത് സ്വഹീയായ ഹദീസ് കിത്താബുകൾ ഉള്ളപ്പോൾ സമസ്തകാരുടെ ശിയാ പാളകിതാബുകൾ അയാൾ തീരെ നോക്കാറില്ല 👳👳👳😆😀

    • @minharabbitfarm950
      @minharabbitfarm950 9 หลายเดือนก่อน

      ജാറപൂജയിൽ അഴിഞ്ഞാടാൻ പറ്റുമോ സിഎം മടക്കൂരിന്റെ ജാറപൂജയിൽ എന്തൊക്കെയാണ് നടക്കുന്നത്

  • @mohammednadeem432
    @mohammednadeem432 9 หลายเดือนก่อน +23

    കളവ് പറയാൻ റഫീഖിന് ഒരു ഉളുപ്പും ലജ്ജയും ഇല്ലാ ത്തവനാ... നന്നാകൂല

  • @ShifanathSa
    @ShifanathSa 9 หลายเดือนก่อน +4

    ഇവൻ വലിയ അറബിയാണെന്ന് ആളുകൾ മനസ്സിലാക്കും എന്നാണ് അവൻ ചിന്തിച്ചത് . പക്ഷേ ഇവിടെ ചെറിയ കുട്ടികൾക്കു പോലും അറിയാമെന്ന് സലഫിയെ നീ മനസ്സിലാക്ക്

  • @iqbalnm6829
    @iqbalnm6829 9 หลายเดือนก่อน +9

    സലഫിസം നിരിശ്വരവാദത്തിലേക്കുള്ള കവാടം ........for one example: ജാമിദ അതുപോലെ എത്രയെത്ര ജാമിദമാർ

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน

      ജാമിതയും അസ്കർ അലിയും സമസ്താലയത്തിൽ നിന്നും യുക്തിവാടിയിലേക്ക് പോയതൊന്നും കുബൂരികുട്ടൻ അറിഞ്ഞില്ലേ 🤣👳😇😇🤣

  • @hamzakodakkattil7720
    @hamzakodakkattil7720 9 หลายเดือนก่อน +3

    സലഫിയല്ല വെട്ടിലായത്
    സലഫികൾ പറയാത്ത കാര്യം ജനങ്ങളോട് പറയുന്ന നിങ്ങളാണ് വെട്ടിലായത്

  • @panineerpushpam3736
    @panineerpushpam3736 9 หลายเดือนก่อน +12

    സലഫിക്ക് പള്ളിയിൽ നിസ്കരിക്കാൻ കൂടെ പെണ്ണ് ഉണ്ടെങ്കിലേ നിസ്കരിക്കുമ്പോൾ ഇഖ്ലാസ് വരൂ...😂😂

    • @aboobacker5103
      @aboobacker5103 9 หลายเดือนก่อน

      സമസ്ത ക്കാർ ക്ക് ജാറത്തിലും....!!!!

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน +1

      നീ പറഞ്ഞത് വളരെ സത്യമാണ്. അത് കൊണ്ടാണല്ലോ നബിയുടെ കൂടെപള്ളിയിൽ ഭാര്യ ആയീഷ റ ജമാഅത്തായി നിസ്‌കരിച്ചത് 👍👳👍👳👍👳👍👌👌👌

    • @panineerpushpam3736
      @panineerpushpam3736 9 หลายเดือนก่อน +1

      @@keralacountryinsouthasia കളവ് പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിക്കാണുമല്ലോ ഇതിന്...അല്ലെങ്കിൽ നബി (സ്വ)തങ്ങളുടെ ഏതെങ്കിലും ഒരു ഭാര്യയോ,പെൺ മക്കളോ അവിടുത്തോടൊപ്പം പള്ളിയിൽ ജമാഅത് നിസ്കാരത്തിൽ പങ്കെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിൽ കാണിക്കാമോ??

    • @mujeebmoideen8763
      @mujeebmoideen8763 9 หลายเดือนก่อน

      നിസ്കാരം പള്ളിയിൽ വേണ്ട ജാരത്തിനു മുന്നിൽ വന്നു പ്രാർത്ഥിക്കാം 😂😂😂😂

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน

      @@panineerpushpam3736റബ്ബിലും നബിയിലും ശിർക്കും കളവ് പറയൽ നിർബന്ധമാക്കിയ ശേഷമുള്ള സമസ്തയുടെ മറ്റു പാള കിതാബുകൾ ⬇️⬇️⬇️
      ബദർമാല
      രിഫായി മാല
      മങ്കൂസ് മൗലൂദ്
      മുഹ്യ്യദ്ധീൻ മാല അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയേറെ
      അതാണ് നമ്മളെ സമസ്ത
      സമസ്ത കേരള കളവുൽ ഉലമാ സുന്നി 🤣👳😆🤣🤣

  • @kunjayammuparambil8749
    @kunjayammuparambil8749 9 หลายเดือนก่อน +8

    ഉത്തമം ഏതാണ് അതാണ് ചെയ്യണ്ടത്

  • @sathyam.margham.4555
    @sathyam.margham.4555 9 หลายเดือนก่อน +2

    ഒരു സ്ത്രീ പറയുകയാണ് ഞാൻ പള്ളിയിൽ പോകും എന്ന് ആ സ്ത്രീയെ നിങ്ങൾ തടയുമോ തടയാൻ നിയമം ഉണ്ടോ ഇല്ല പോകുന്നവർ പോകട്ടെ ഗൾഫ് രാജ്യങ്ങളിൽ പോകുന്നുണ്ട് നിങ്ങൾ സുന്നികൾ പോകുന്നില്ല അത്ര തന്നെ (അവിടെ പള്ളി എന്ന് പറഞ്ഞിട്ടില്ല നിങ്ങൾ അത്‌ പറയുന്നു )

    • @7hills722
      @7hills722 9 หลายเดือนก่อน

      പള്ളിയിൽ പോവണം എന്ന് വാശി പിടിക്കുന്ന പെണ്ണിനോട് പറഞ്ഞ് കൊടുക്കാമല്ലോ തിരുനബിയുടെ ആ ഹദീസ്

    • @sathyam.margham.4555
      @sathyam.margham.4555 9 หลายเดือนก่อน

      @@7hills722 തിരു നബി തടഞ്ഞിട്ടുണ്ടോ നിങ്ങൾ ചുണ്ണികൾക്ക് അല്ലെ ഹറാം

  • @mymemories8619
    @mymemories8619 9 หลายเดือนก่อน +11

    സലഫിക്ക് പെണ്ണുങ്ങൾ ഇല്ലാതെ പറ്റില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน +1

      പെണ്ണിന് പള്ളിയാണ് ഉത്തമമെന്ന് സലഫി പറഞ്ഞതായി തെളിയിക്കാമോ.....???

    • @mymemories8619
      @mymemories8619 9 หลายเดือนก่อน

      @@MUHAMMEDALI-99. പറയാതെ പറഞ്ഞു

    • @minharabbitfarm950
      @minharabbitfarm950 9 หลายเดือนก่อน

      സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം ജാറപൂജയിൽ അഴിഞ്ഞാടുന്ന അവരെ നോക്കി നിൽക്കുന്ന അതിൽ പെടുന്ന തെമ്മാടികളും

  • @sidheekt3511
    @sidheekt3511 9 หลายเดือนก่อน +34

    സലഫിയുടെ തൊലിക്കട്ടി അപാരം തന്നെ

    • @hawwavideo3225
      @hawwavideo3225 9 หลายเดือนก่อน

      മുസ്ലികൾ വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത് . മുസ്ലിംഐ ക്യത്തിന് വേണ്ടി റാബിത്വ സംഘടിപ്പിച്ച പരിപാടിയിൽ നമ്മുടെ അസ്ഹരിയും പങ്കെടുത്തിട്ടുണ്ട് , പല ജാതികളായ സംഘ പരിവാർ ശക്തികൾ BJP യുടെ പിന്നിൽ അണി നിരക്കുന്നു. ഒ രേഖിബ് ലക് നിന്ന് നമസ്കരിക്കുന്ന നമുക്ക് എന്ത് കൊണ്ട് യോ ജിച്ചു കൂടാ? :

  • @Shareef-wk8ow
    @Shareef-wk8ow 9 หลายเดือนก่อน +14

    വല്ലാത്ത ജാതി റഫീഖ് ചലപി

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      സലഫി ചെയ്ത തെറ്റ് എന്താണെന്ന് പറ.....

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 9 หลายเดือนก่อน +1

      ഉത്തമമായത്തിനെ സ്വീകരിക്കണം എന്ന് സലഫിക്ക് നിർദ്ദേശിക്കാമല്ലോ

  • @KKKK-by8fj
    @KKKK-by8fj 9 หลายเดือนก่อน +7

    ഈ റഫീഖ് സലഫിക്ക് ഇങ്ങനെ വഷളാകുന്നതിലും നല്ലത് സുന്നി ആയി ജീവിക്കൽ അല്ലേ 😂😂

    • @mohammadrafeekrafeek5609
      @mohammadrafeekrafeek5609 9 หลายเดือนก่อน

      റഫീക്ക് സലഫീ ഇസ്ലാമിനെ തകർക്കാൻ ശ്രമിക്കുന്നു കളവു പറയൽ മൽസരത്തിൽ പങ്കെടുത്തു ബാലുശേരി കിട്ടിയ സോഫ് ഒന്നു വാങ്ങി തേച്ചു കുളിച്ചാൽ എല്ലാ വരട്ടു ബുദ്ധി മുട്ടും മാറി കിട്ടും...

    • @minharabbitfarm950
      @minharabbitfarm950 9 หลายเดือนก่อน

      എല്ലാ കുറാഫി ഈ മഖ്ബറകളിലും ജാറത്തിലും അഴിഞ്ഞാടുന്ന സ്ത്രീകളെപ്പറ്റി നിങ്ങൾക്ക് എന്താണ് പറയാനുള്ളത്

    • @KKKK-by8fj
      @KKKK-by8fj 9 หลายเดือนก่อน +1

      @@minharabbitfarm950 ഇങ്ങനെ ഒരു മഖ്ബറ ഞാൻ ഇതുവരെ കേട്ടിട്ടില്ല

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 หลายเดือนก่อน +7

    അഞ്ചു നേരത്തെ നിസ്കാരത്തിന് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പള്ളിയിൽ സ്ത്രീകൾ പോകാറില്ല. എന്നാൽ ജുമാഅക്കും പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും ആണ് സാധാരണ ജമാഅത്ത്, മുജാഹിദ് പള്ളികളിൽ സ്ത്രീകൾ പോകാറുള്ളത്.

  • @Shareef-wk8ow
    @Shareef-wk8ow 9 หลายเดือนก่อน +15

    Saqafi ustad super ❤❤
    ❤❤❤❤❤
    ❤❤❤❤

  • @mohammedyaseenkvpara5460
    @mohammedyaseenkvpara5460 9 หลายเดือนก่อน +7

    അടിപൊളിയായി❤❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      എന്ത്,ആളുകളെ കബളിപ്പിക്കുന്നതോ....???

    • @musthafamoonakkal711
      @musthafamoonakkal711 9 หลายเดือนก่อน

      ​@@MUHAMMEDALI-99.ആരാടോ നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത് -വഹാബികളല്ലെ ഇവിടെ പച്ചകള്ളം പറഞ്ഞ് വഞ്ചിച്ചത് - ഉ ളുപ്പ് ലവലേശമില്ലാത്ത റഫീഖ്

    • @Sinan_mayanad
      @Sinan_mayanad 9 หลายเดือนก่อน +1

      ​@@MUHAMMEDALI-99. ആര് ഇമാമോ ❓️

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      @@Sinan_mayanad
      റഫീഖ് സലഫി ചെയ്ത തെറ്റ് എന്താണെന്ന് പറയാമോ.....???

  • @hamzaalakkal2936
    @hamzaalakkal2936 9 หลายเดือนก่อน +3

    എടൊ കോട്ട് ചക്കപ്പി,
    റസൂൽ പറഞ്ഞത് ഉത്തമം എന്നാണ്.
    അതിനർത്ഥം പള്ളിയിൽ സ്ത്രീ പള്ളിയിൽ കയറിയാൽ ഹറാം എന്നാണോ......?😮

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน

      നീ വീഡിയോ കേൾക്ക് അതിനെല്ലാം മറുപടി പറഞ്ഞു

    • @RahmanAbdu-jr3vd
      @RahmanAbdu-jr3vd 9 หลายเดือนก่อน

      Whhabbi Iblees 🤣

  • @abdullatheef6966
    @abdullatheef6966 9 หลายเดือนก่อน +1

    അല്ലയോ സഖാഫി നിങ്ങൾ ആരെയാണ് പറഞ്ഞു പറ്റിക്കാൻ നോക്കുന്നത് നിങ്ങൾക്ക് നാണമില്ലേ നിങ്ങൾ പറയുന്നതുപോലെ ആണ് കാര്യങ്ങൾ എങ്കിൽ ഈവർഷം സ്ത്രീകൾക്ക് ഇരുഹാറമുകളിലും സൗകര്യങ്ങൾ ഇരട്ടിയാക്കിയിരിക്കുന്നു അതും ഇഹ്ദ്ധിക്കാഫിന്.. ഇതൊക്കെ അറിഞ്ഞിട്ടും നിങ്ങളെപോലുള്ള ഈപരിശുദ്ധ ദീനിന്റെ ശത്രുക്കൾ വെറുതേ നാക്കിട്ടടിച്ചു ഈപവമുമ്മത്തിനെ പറഞ്ഞു പറ്റിക്കാൻ നോക്കുന്നത് കാണുമ്പോൾ തന്നെപോലുള്ള മുജ്രിമുകളുടെ മുഖത്തു കാരകിച്ചുതുപാനാണ് തോന്നുന്നത് 😡😡😡.. പണ്ടത്തെപ്പോലെ ഈ സമുദായത്തെ പറഞ്ഞു പറ്റിക്കാൻ ഇപ്പോൾ കഴിയില്ല കാരണം സോഷ്യൽ മീഡിയയൊക്കെ ഇപ്പോൾ ഒരുവിധം എല്ലാവർക്കും ലഭിക്കുന്നുണ്ട് അതുകൊണ്ടുതന്നെ തന്നെപോലുള്ള ഈദീനിന്റെ യഥാർത്ഥ ശത്രുക്കളെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സൂക്ഷിക്കുക പൊതുജനം കായികമായി നിന്നെയൊക്കെ നേരിടുന്ന ദിവസം ദൂരെയല്ല... ജാകൃതയ്...

  • @RafeenaBasheer-i7s
    @RafeenaBasheer-i7s 9 หลายเดือนก่อน +2

    പെണ്ണിന് ദർഗയാണ് ഉത്തമം

  • @oms8521
    @oms8521 9 หลายเดือนก่อน

    സലഫിയുടെ നമ്പർ?

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 หลายเดือนก่อน +3

    ജുമാഅക്കും പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും ജമാഅത്തെ ഇസ്ലാമി, മുജാഹിദ് പള്ളികളിൽ അയൽ പ്രദേശത്തുള്ള ഇരു വിഭാഗം സമസ്ത പള്ളികളിലെ സ്ത്രീകൾ പോകാറുണ്ട്. സൂഫി സുന്നികൾ ഭൂരിപക്ഷം ഉള്ള തുർക്കിയിൽ സ്ത്രീകൾ പോകാറുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നാട്ടിലെ സമസ്തകളുടെ മഹല്ലുകളിലെ സ്ത്രീകൾ പോകാറുണ്ട്. കേരളത്തിലെ ഇരു വിഭാഗം സമസ്തകളിലെ പണ്ഡിതൻമാർ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്നാണ് പറയുന്നത്.

    • @ajmalaju312
      @ajmalaju312 9 หลายเดือนก่อน

      ജാറം ഹരം പള്ളി ഹറാം രണ്ടും ഒരു വാക്ക് ആണ് രണ്ട് രീതിയിൽ വായിക്കുന്നു.

  • @SMR_MNYL
    @SMR_MNYL 9 หลายเดือนก่อน +1

    വീട്ടിൽ നിർവ്വഹിക്കൽ ആണ് ഉത്തമം എന്നുവച്ചാൽ പള്ളിയിൽ പാടില്ല എന്നല്ല അതിനർത്ഥം. അനുവദനീയമായ കാര്യങ്ങളിൽ മാത്രമല്ലേ (അഫ്ളല്) ഉത്തമമേതെന്ന് ചർച്ച തന്നെ വരുന്നുള്ളൂ .

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 หลายเดือนก่อน +1

    ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള എന്റെ മഹല്ല് പള്ളിയിൽ കഴിഞ്ഞ 60 വർഷമായി ജുമാഅക്ക് സ്ത്രീകൾ പോകാറുണ്ട്. ഇതുവരെയും ഒരു ഫിത് നയും ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാനുള്ള പ്രത്യേകം വഴിയും വുദ് എടുക്കാനുള്ള സൗകര്യവും ഉണ്ട്. ഇരു വിഭാഗം സമസ്തകളിലെ പള്ളികളിൽ നടക്കുന്ന ഉറൂസ്, ചന്ദനക്കുടം, ജാറം നേർച്ച ഉത്സവങ്ങളിൽ സ്ത്രീകൾ പോകുന്നതിനെ സമസ്ത പണ്ഡിതൻമാർക്ക് ഒരു പ്രശ്നവും ഇല്ല.

    • @jaleel788
      @jaleel788 9 หลายเดือนก่อน

      ഹറമിലെ ഇമാം പറഞ്ഞതിനെ പറ്റി എന്താണ് അഭിപ്രയം . ഹറമിലെ ഇമാം ഖുറാഫി യാണോ?

    • @v.m.abdulsalam6861
      @v.m.abdulsalam6861 9 หลายเดือนก่อน +1

      @@jaleel788 അഞ്ച് നേരത്തെ നിസ്കാരത്തിനു സ്ത്രീകൾ പള്ളിയിൽ പോകേണ്ടതില്ല എന്ന് ഹറം ഇമാം പറഞ്ഞതിനോട് യോജിക്കുന്നു. സാധാരണ കേരളത്തിലെ മുജാഹിദ്, ജമാഅത്ത് പള്ളികളിൽ ഓരോ നേരത്തെ നിസ്കാരത്തിനും സ്ത്രീകൾ പള്ളിയിൽ പോകാറില്ല. ജുമാഅക്കും, പെരുന്നാൾ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനും മുജാഹിദ്, ജമാഅത്ത് പള്ളിയിൽ സ്ത്രീകൾ പോകാറുണ്ട്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്ന് ഹറം ഇമാം പറഞ്ഞിട്ടില്ല. കേരളത്തിലെ സമസ്ത പണ്ഡിതർ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാം ആണെന്ന് പറയുന്നവരാണ്.

    • @jaleel788
      @jaleel788 9 หลายเดือนก่อน

      @@v.m.abdulsalam6861വീട്ടിൽ സൗകര്യമുണ്ടായിരിക്കെ പള്ളിയിലേക്ക് നിസ്കരിക്കാൻ വേണ്ടി പുറപ്പെടുന്നതാണ് ഹറാം എന്നാണ് സുന്നികളുടെ വാദം എന്നാണ് ഞാൻ മനസിലാക്കിയത്. വീട്ടിൽ സൗകര്യമില്ലാതിരിക്കുകയോ മറ്റു കാരണങ്ങളാൽ വീട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരികയോ ചെയ്യുന്ന സ്ത്രീകൾ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിൽ തെറ്റില്ല.

  • @muhammad2tk
    @muhammad2tk 9 หลายเดือนก่อน +1

    സ്ത്രീകൾക്ക് ജാറങ്ങളിൽ പോകലാണ് ഉത്തമം

  • @mubaraktanalur7175
    @mubaraktanalur7175 9 หลายเดือนก่อน +2

    സ്ത്രീകൾക്ക് വീട് നേക്കാൾ ഉത്തമം പള്ളി ആണെന്ന് പറഞ്ഞ ഒരു ഹദീസ് കൊണ്ട് വരാൻ വഹാബി കുഞ്ഞടുകൾക്കോ മൗലവിമാർക്കോ സാധിക്കുമോ?

  • @sidheekt3511
    @sidheekt3511 9 หลายเดือนก่อน +18

    റഫീഖ് ചലപിപെട്ടു

  • @sheebak7968
    @sheebak7968 9 หลายเดือนก่อน +3

    നിസ്കരിക്കാൻ കൊണ്ടുപോകല്ലേ .... ജാറത്തിൽ കൊണ്ടുപോകാം അല്ലേ....😂

  • @JaleelK-pm6vv
    @JaleelK-pm6vv 9 หลายเดือนก่อน +3

    മദിന പള്ളിയിൽ ജുമഹ നമസ്കരിക്കുന്നവനാണ് ഞാൻ ഞാനും കേട്ടു ശരി ആണ്

  • @muhammadhasanhasan767
    @muhammadhasanhasan767 9 หลายเดือนก่อน +15

    സലാം ഇത് വല്ലാതെ പറയണ്ട കാരണം ആ മദീന ഇമാം തൗഹീദ് എന്ന പേരിൽ അനവധി ഖുതുബ പറഞ്ഞിട്ടുണ്ട് അതിൽ അദ്ദേഹം പറയുന്നത് ഇസ്തിഗ്സയും അതുപോലെ നാം സുന്നികൾ ചെയ്യുന്ന അധിക പ്രവർത്തനവും ശിർക്കാണ് എന്നാണ്....

    • @ShihabQatar-v1l
      @ShihabQatar-v1l 9 หลายเดือนก่อน

      അന്റെ വഹാബികൾക് മാത്രം ദീൻ തിരിഞ്ഞുട്ടൊള്ളോ

    • @Yoosyoosuf8089
      @Yoosyoosuf8089 9 หลายเดือนก่อน

      ആയ്കോട്ടെ പക്ഷെ 👉വീടാണോ പള്ളിയാണോ ഉത്തമം അത് പറ 👈

    • @abdullatheef9051
      @abdullatheef9051 9 หลายเดือนก่อน +1

      മദീന ഇമാം പറഞ്ഞത് വഹാബിക്ക് തെളിവാകണം. സുന്നികൾ അവരെ ഒന്നിനും തെളിവായി കാണുന്നില്ല.

    • @Little-wh2mc
      @Little-wh2mc 9 หลายเดือนก่อน

      ​@@ShihabQatar-v1lഅപ്പോൾ ആണ്ടിനും ഉറൂസിനും സലാത്ത് മജ്‌ലിസിനും മൌലീദ് സദസ്സിലും നേർച്ചയ്ക്കും വഴിപാടിനും തങ്ങമ്മാരെ കാണാനും ഉസ്താദുമാരെ ദർശിക്കാനും സ്ത്രീകൾക്ക് പോവാൻ പാടുണ്ടോ

    • @Little-wh2mc
      @Little-wh2mc 9 หลายเดือนก่อน

      ​@@ShihabQatar-v1lനിങ്ങൾക്ക് മനസ്സിലായ ദീൻ എന്തുകൊണ്ടാണ് നബി(സ)യുടെ ഭാര്യമാർക്ക് മനസ്സിലാവാത്തത്.
      ഉമ്മഹാത്തുൽ മുഅ്മിനീന് മനസ്സിലാവാത്തത് നിങ്ങൾക്ക് മനസ്സിലായി എന്നാണ് നിങ്ങൾ കരുതുന്നത്.എന്ത് ഗുരുതരമായ കാര്യം

  • @najeemksk8267
    @najeemksk8267 9 หลายเดือนก่อน +4

    സത്രീകൾ കൾക്ക് വീടാണ് ഉത്തമമെന്നും എന്നാൽ അവൾ ആഗ്രഹം പറഞ്ഞാൽ പള്ളിയിൽ പോകാമെന്നും എത്രയോ തവണ കേട്ടതാണ് അത് തന്നെയുള്ളു

  • @oms8521
    @oms8521 9 หลายเดือนก่อน

    സലഫിയുടെ നമ്പർ

  • @International_Foodie_by_rasla
    @International_Foodie_by_rasla 9 หลายเดือนก่อน +2

    ഇമാം മഹ്ദിയുടെ കാലയളവ് വരെ മതം മാന്യമായി ജീവിച്ചോട്ടെ മറ്റുള്ള ആർഎസ്എസ് പോലുള്ള സംഘടനകൾക്ക് ചളി വാരി തേക്കാൻ ഇടവരുത്തരുത് അത്രയേ എനിക്ക് പറയാനുള്ളൂ ഇത് അവരെല്ലാം മുതലെടുക്കുകയാണ് ഇനിയെങ്കിലും മനസ്സിലാക്ക്

  • @sheriefpariyarath5151
    @sheriefpariyarath5151 9 หลายเดือนก่อน +1

    ما شاء الله جزاك الله خير

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 9 หลายเดือนก่อน +1

    സഖാഫി ബാങ്ക് കേൾക്കുമ്പോൾ പുരുഷന്മാരെപ്പോലെ സ്ത്രീകൾ പള്ളിയിൽ എത്താറില്ല,,,,,, വീടാണ് ഉത്തമം എന്നതിൽ ആർക്കും സംശയമില്ല, പോകാൻ ഉദ്ദേശിക്കുന്നവരെ തടയരുത് ഇസ്ലാമിൽ ഉണ്ട് അതും കൂടി സമുദായത്തോട് പറയണം അല്ലാതെ വീഴാൻ ഉത്തമം എന്ന് പറഞ്ഞു മുങ്ങരുത് പറയുമ്പോൾ ഇസ്ലാമിലെ പൂർണമായ വിധിവിലക്കുകൾ പറയണം അല്ലാതെ വഹാബികൾ തോറ്റുപോയി ഓടിപ്പോയി ഇവിടെ തോൽവിയും ജയവും എല്ലാം വിഷയം ഉമ്മത്തിന്റെ ആഹിറമാണ് വിഷയം ഇനി സ്ത്രീകൾ പള്ളിയിൽ പോയാൽ തന്നെ അവരുടെ ജീവിതത്തിൽ അതിനുള്ള മാറ്റങ്ങൾ കാണും,,,,, ഉറൂസിനും മക്ബറയിലും പോയപോലെ ചേരിണിയുമായി ആഹാരം നഷ്ടപ്പെടുത്തി വരില്ല ഇതാണ് വ്യത്യാസം

    • @kmdmkl235
      @kmdmkl235 9 หลายเดือนก่อน

      . ഉത്തമമായതിനെ വിട്ടു ഹറാമ് വരാൻ സാധ്യത വരുന്നതിനെ തേടി പോവുന്ന സ്ത്രീയെ കുറിച്ച് നാം എന്ത് പറയണം. അവളെ എന്ത് വിളിക്കണം. നബി തങ്ങളുടെ കാലശേഷം സ്ത്രീകൾ വ്യാപകമായി പള്ളിയിൽ പോയതിന് രേഖ വല്ലതും ഉണ്ടോ?

    • @RahmanAbdu-jr3vd
      @RahmanAbdu-jr3vd 9 หลายเดือนก่อน

      Potta Whhabbi Uttama undengile pinne yendine
      Biryani Undang Kanni kodukunad

  • @chunkzzz5509
    @chunkzzz5509 9 หลายเดือนก่อน +6

    പള്ളിയിൽ സ്ത്രീകൾ വന്നാൽ വഹാബികൾ ക്ക് നമസ്കരിക്കാൻ ഹരം കൂടും. പ്രത്യേകിച്ച് റമളാനിൽ തറാവീഹ് നമസ്കാരത്തിന് രാത്രിയിൽ അയൽവാസികളായ സ്ത്രീകളെ വീടിന് വെളിയിൽ കിട്ടിയാൽ കാര്യം വളരെ കുശാലായി. വഹാബികൾക്ക് പരമാവധി ആസ്വദിക്കുക എന്നതാണ് അവരുടെ മതം.

    • @faisalkuzhikkandathil321
      @faisalkuzhikkandathil321 9 หลายเดือนก่อน

      😄 ഉദാഹരണം മണത്തല, ബീമാ പള്ളി,പോലെ

    • @usmanmp6627
      @usmanmp6627 9 หลายเดือนก่อน +1

      സുഹൃത്തെ ഇല്ലാത്തതൊന്നും നമ്മൾ മനസ്സിൽ കണ്ടു ദുർവ്യാഖ്യാനം ചെയ്യരുത് ഈ റമളാൻ മാസത്തിലെങ്കിലും

    • @indian-ni5qq
      @indian-ni5qq 9 หลายเดือนก่อน

      ​@@faisalkuzhikkandathil321😂😂😂

    • @funny-it3rn
      @funny-it3rn 9 หลายเดือนก่อน

      നാവിന് എല്ലില്ലാന്ന് കരുതി എന്തു തോന്നിവാസം വിളിച്ചു പറയാൻ പാടില്ല എന്ന് റസൂൽ പറഞ്ഞിട്ടുണ്ട് കാരണം തറാവീഹ് നിസ്കരിക്കാൻ പോകുന്നത് അള്ളാനെ സ്നേഹമുള്ളതുകൊണ്ടും നരകത്തെ ഭയം ഉള്ളതുകൊണ്ടുമാണ് അല്ലാതെ നിങ്ങൾ ഈ പറഞ്ഞതുപോലെ അങ്ങനെ സുഖം പിടിക്കാൻ താറാവിക്ക് പോകണമെന്നില്ല എല്ലാ അവിഹിതവും മുസ്ലിങ്ങളിൽ തറാവിക്ക് പോയിട്ടാണല്ലോ അവിഹിതം ഉണ്ടാക്കുന്നത് അല്ലേ

    • @minharabbitfarm950
      @minharabbitfarm950 9 หลายเดือนก่อน

      അന്റെ അമ്മ ജാറ പൂജക്ക് പോകുമ്പോൾ പട്ടാപ്പകൽ ഇതിനുവേണ്ടി തയ്യാറായി നിൽക്കൽ ആണോ ജാറത്തിൽ ആകുമ്പോൾ ആളുകൾ ഇല്ല എന്ന് വിചാരിച്ചു എന്ത് തോന്നിവാവാസവും ചെയ്യുന്നത് നല്ല ശീലം ആണോ അവിടെ കിടക്കുന്ന തങ്ങളുമായി അഴിഞ്ഞാടുകയാണോ നിന്റെ ഉമ്മയുടെ ലക്ഷ്യം

  • @Kdramaandkpopworld
    @Kdramaandkpopworld 9 หลายเดือนก่อน +1

    ഉത്തമം വീടാണ് എന്ന് പറഞ്ഞു പോകുന്നവരെ തടയാനും പാടില്ല എന്നുകൂടി പറഞ്ഞിട്ടുണ്ട്.. പിന്നെ നിസ്കാരത്തിനു മാത്രമല്ല എപ്പോഴും പെണ്ണിന് വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കാനാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.. നേർച്ചക്കും ഉറൂസിനും. മറ്റു എല്ലാ ബിത്‌ അ ത്തുകൾക്കും പെണ്ണ് തലപോലും മറക്കാതെ പോകുന്നതിൽ saqafikk കുഴപ്പമില്ലേ.

    • @jaleel788
      @jaleel788 9 หลายเดือนก่อน

      ഹറമിലെ ഇമാം പറഞ്ഞ കാര്യത്തെ പറ്റി എന്താണ് പറയാനുള്ളത്.?

  • @fathimasdunyah
    @fathimasdunyah 9 หลายเดือนก่อน +3

    എന്നിട്ട് haramil പെണ്ണുങ്ങൾ പള്ളിയിൽ പള്ളിയിൽ പോകുന്നത് എന്ത് കൊണ്ട് ഹറം ഇമാം തടയുന്നില്ല.

    • @gab-qd7lo
      @gab-qd7lo 9 หลายเดือนก่อน

      സ്ത്രീകൾ പള്ളിയിൽ പോകുന്നതിനുള്ള പ്രശ്നം ജുമുഅ ജമാഅത്തിന് പുരുഷന്മാരോടൊപ്പം പങ്കെടുക്കരുത് എന്നാണ് പറയുന്നത് ഹറമിൽ പോകുന്നതിന് ഒരാളും തടസ്സം പറയുന്നില്ല നാട്ടിലെ പള്ളിയിലും പോകാം പക്ഷേ പുരുഷന്മാരോടൊപ്പം ജുമാ ജമാഅത്തിന് പോകരുതെന്ന് എന്നാണ് പറയുന്നത്

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 หลายเดือนก่อน +1

    സലഫി പള്ളികൾ അല്ലാത്ത ഖത്തറിലെ പള്ളികളിൽ സ്ത്രീകൾ ജുമാഅക്ക് പോകാറുണ്ട്. അഞ്ച് നേരത്തെ നിസ്കാരത്തിന് സ്ത്രീകൾ മുജാഹിദ്, ജമാഅത്ത് പള്ളികളിൽ പോകാറില്ല. എന്നാൽ ജുമാഅക്ക് സ്ത്രീകൾ പോകാറുണ്ട്.

  • @jaleel788
    @jaleel788 9 หลายเดือนก่อน

    റഫീഖ് സലഫി പറഞ്ഞത് പ്രകാരം സ്വദഖയും തൗബയും ഇസ്തിഗ്ഫാറും ദുആയും വീട്ടിൽ വെച്ച് ചെയ്യണം !!,

  • @hamzakutteeri4775
    @hamzakutteeri4775 9 หลายเดือนก่อน +1

    റഫീഖ് സലഫിയോട് ചോദിച്ചതിന് ഒന്നും മറുപടിയുണ്ടാവില്ല

  • @ajmalaju312
    @ajmalaju312 9 หลายเดือนก่อน +2

    റമളാൻ മാസം ആയാലും ആളുകളെ പറ്റിക്കുന്നതിന് ഒരു അതിരും ഇല്ലല്ലോ പടച്ചോനെ. സമ്മതിച്ചു സ്ത്രീകൾ പള്ളിയിൽ പോവാൻ പാടില്ല. ഉറൂസിന് മാത്രമേ പോവാൻ പാടുള്ളൂ 😁. ഇവർക്ക് മറുപടി കൊടുക്കാൻ ആരും comment boxil പോവേണ്ട.എല്ലാം സംഘടന അടിമകൾ ആവും.

    • @gab-qd7lo
      @gab-qd7lo 9 หลายเดือนก่อน

      അല്ല ഹബീബി ഉറൂസിന് പോകാനൊന്നും ആരും പറഞ്ഞിട്ടില്ല സ്ത്രീകൾ ജമാഅത്തിന് പങ്കെടുക്കരുതെന്ന് പറഞ്ഞത് പള്ളിയിൽ പോകരുതെന്നും ഇസ്‌ലാമിക നിയമമല്ല പരപുരുഷൻമാരോടൊപ്പം സ്ത്രീകൾ പള്ളിയിൽ ജമാഅത്തിനു വേണ്ടി പോകരുതെന്നാണ് പറയുന്നത് അല്ലാതെ പള്ളിയിലേക്ക് തീരെ പോകരുതെന്നും നിയമമൊന്നുമില്ല

    • @ajmalaju312
      @ajmalaju312 9 หลายเดือนก่อน

      @@gab-qd7lo സുന്നി mashala പ്രകാരം ഹറാം അല്ലേ സ്ത്രീകൾ പള്ളിയിൽ പോകൽ??

    • @gab-qd7lo
      @gab-qd7lo 9 หลายเดือนก่อน

      @@ajmalaju312 alla

    • @gab-qd7lo
      @gab-qd7lo 9 หลายเดือนก่อน

      no

  • @monajeeb5372
    @monajeeb5372 9 หลายเดือนก่อน +1

    സലാമേ ഒരു വിധം സമസ്ത പള്ളികളിൽ സ്ത്രീകൾക്ക് നമസ്ക്കരിക്കാൻ സൗകര്യം ഉണ്ടെന്ന് എഴുതി വച്ചത് എന്ത് കൊണ്ട് ?

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน

      നിങ്ങൾ ആദ്യം വീഡിയോ കേൾക്ക് എന്നിട്ട് എഴുത്. ഇതെല്ലാം പറഞ്ഞു

  • @samadmazi9372
    @samadmazi9372 9 หลายเดือนก่อน +6

    സൗദിയിലെ കാര്യം ഈ പഹയനെ ഏൽപ്പിത് പോലെയാണ് ഇവൻ്റെ വ്യാഖ്യാനം പച്ച നുണയാണ് ഈ സലഫി പറയുന്നത്

    • @minharabbitfarm950
      @minharabbitfarm950 9 หลายเดือนก่อน

      കേരളത്തിലെ സി എം മടവൂർ നാലു കുറാഫികളും തീരുമാനിച്ചാൽ തീരുന്ന കേസ് ആണോ ഇത്

  • @arshadmp1598
    @arshadmp1598 9 หลายเดือนก่อน +1

    സ്ത്രീകൾ പള്ളിയിൽ പോകണം എന്ന് പറഞ്ഞ mcc ahmad moulavi ന്റെ വാതത്തെ ആദ്യം ഗണ്ണിച്ചത് മുജാഹിദ് പണ്ഡിതസഭ പ്രസിഡന്റ്‌ k umer moulavi ആണ്,mujahid ന്റെ മുഖ പത്രം ആയ al manar ൽ അയാൾ ചോദിക്കുന്നുണ്ട്,ഇമാമുകളുടെ കിതാബുകളുടെ അടിസ്ഥാനത്തിൽ mcc moulavi ക്ക് അത് തെളിയിക്കാൻ സാധിക്കുമോ എന്ന്

  • @zivazyshamt8584
    @zivazyshamt8584 9 หลายเดือนก่อน +1

    الحمد للةجزاك اللةخير الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله بارك اللقب أعلم بجدة سيدنا محمد صل الله عليه وسلم

  • @spicetourister2492
    @spicetourister2492 9 หลายเดือนก่อน

    👍👍👍👍

  • @rlmerelme8940
    @rlmerelme8940 9 หลายเดือนก่อน +3

    👍☑️

  • @AbdulMajeed-dx5hg
    @AbdulMajeed-dx5hg 9 หลายเดือนก่อน +3

    അതേ ഇമാം മഖ്ബറയിൽ പോയി പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ😅

    • @abdulsalim5627
      @abdulsalim5627 9 หลายเดือนก่อน

      അങ്ങനെ പറഞ്ഞിട്ടുണ്ടോ മൗലവി . പറയാത്തതിനാൽ അതിൽ അതിൽ തല ഇടേണ്ട ആവശ്യമില്ല

  • @saidalavsaidalavi9730
    @saidalavsaidalavi9730 9 หลายเดือนก่อน +1

    സലഫിക് പെണ്ണ് ങ്ങൾ പള്ളിയിൽ റുകുഹും സുജൂദും ചെയുമ്പോൾ ബേക് ലോട്ട് നോക്കണം അല്ലാഞ്ഞാൽ ഇബാദത് സെൽഫിക് ശരിയാകു ല്ല.. സലഫി നിങ്ങൾ ഒരിക്കലും നിങ്ങളുടെ തൗ ഹിദ് ഒരിക്കലും മാറ്റം വറുത്ത രുദ് നിങ്ങൾ ഇങ്ങിനെ തന്നെ മുന്നോട്ട് പോക്കുക.. പിഴച്ച വർ

  • @Little-wh2mc
    @Little-wh2mc 9 หลายเดือนก่อน +1

    അപ്പോൾ ആണ്ടിനും ഉറൂസിനും സലാത്ത് മജ്‌ലിസിനും മൌലീദ് സദസ്സിലും നേർച്ചയ്ക്കും വഴിപാടിനും തങ്ങമ്മാരെ കാണാനും ഉസ്താദുമാരെ ദർശിക്കാനും സ്ത്രീകൾക്ക് പോവാൻ പാടുണ്ടോ

  • @gofoorkt903
    @gofoorkt903 9 หลายเดือนก่อน

    സ്ത്രീകൾ റോഡിലും ട്രൈനിലും വഞ്ചിയിലും നിന്ന് നിസ്കരിക്കുന്നതാണ് ഉത്തമം

  • @MuhammadIqbal-wv3hl
    @MuhammadIqbal-wv3hl 9 หลายเดือนก่อน +1

    പെണ്ണ് പള്ളിയിൽ പോകൽ കള്ള് കുടി പോലെ ഹറാമാണെന്ന് പറയുന്ന സമസ്ത ഖുബൂരികൾക്ക് ഇവിടെ ഹറമിലെ ഇമാം പറയുന്നതിൽ എന്ത് തെളിവാണ് ഉള്ളത്. വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ പള്ളി ഹറാമാണെന്ന് വരുമോ ഖുബൂരികളെ..... സ്ത്രീകളൊക്കെ പള്ളിയിൽ വന്ന് നമസ്കരിക്കൽ നിർബന്ധമാണെന്ന് സലഫികൾ എവിടെയും പറയുന്നില്ല.

    • @HaneefaHydru
      @HaneefaHydru 9 หลายเดือนก่อน

      പെണ്ണ്.പള്ളിയിൽവെച്ച്തന്നെനിസ്കരിക്കൽഉത്തമംസലഫീസം.മനുഷൃനിർമിതംവഹാബികൾസതൃംമനസ്സിലാക്കൂല

    • @jaleel788
      @jaleel788 9 หลายเดือนก่อน

      പെണ്ണ് പള്ളിയിൽ പോകൽ കള്ള് കുടിപോലെ ഹറാം ആണെന്ന് ആരാണ് പറഞ്ഞത്. നിങ്ങൾ റെക്സോണ സേപ്പ് കിട്ടാൻ മൽസരിക്കുകയാണോ?

  • @Isuismail-os1ri
    @Isuismail-os1ri 9 หลายเดือนก่อน +4

    നാട്ടിൽ പെണ്ണുങ്ങൾ പള്ളിയുടെ അടുത്ത് വരെ എത്തിയിട്ടുണ്ട് ഇപ്പോൾ, ഇത് വരെ ഹറാമായിരുന്നു

    • @mohammedsarabiyoda3485
      @mohammedsarabiyoda3485 9 หลายเดือนก่อน

      ഖിയമന്നാളുടെ ലക്ഷണം

    • @Isuismail-os1ri
      @Isuismail-os1ri 9 หลายเดือนก่อน

      @@mohammedsarabiyoda3485 എങ്കിൽ അതൊക്കെ അടച്ചു പൂട്ടാൻ പറയു, വീട്ടിൽ തന്നെ നിസ്കരിക്കാൻ പറയു, യാത്രയിൽ കള ആയ നിസ്കാരം വീട്ടിൽ വന്നു നിസ്കരിക്കാം

  • @hopefully917
    @hopefully917 9 หลายเดือนก่อน +1

    നല്ലത് നായക്ക് പറ്റില്ല എന്ന് പറഞ്ഞ പോലെ ആണല്ലൊ സലഫികളുടെ നിലപാട് .

  • @hashirsainudheen3682
    @hashirsainudheen3682 9 หลายเดือนก่อน +2

    ❤❤❤👌👌👌🌹🌹🌹

  • @KoyaTa
    @KoyaTa 9 หลายเดือนก่อน +1

    ഈ തിരഞ്ഞടുപ്പിൽ സാഫി സം ഫാസിസം തകരട്ടെ

    • @KoyaTa
      @KoyaTa 9 หลายเดือนก่อน

      വഹാബിസം

  • @bushramohammedsharief248
    @bushramohammedsharief248 9 หลายเดือนก่อน +1

    Sunni sthreegalk palliyil pokumbol fithna Nercha uroos qabr pooja k pokumbol oru kuzhpavum illa ……

  • @blissholidays1383
    @blissholidays1383 9 หลายเดือนก่อน +9

    സലഫി പ്രസ്ഥാനം മൊത്തം ദുർവ്യാനം തന്നെ.

  • @saidalavsaidalavi9730
    @saidalavsaidalavi9730 9 หลายเดือนก่อน +1

    സലഫിക് ഇബ് ലീസ്ന്റെ പികമി സലഫി വാങ്ങിയ കാശ് ന് കുർ കാണിക്കണം പിഴച്ചവരോട്

  • @muneerpunnad5161
    @muneerpunnad5161 9 หลายเดือนก่อน +1

    🥰✨👌

  • @ismayilnechikkattil6905
    @ismayilnechikkattil6905 9 หลายเดือนก่อน +1

    യുവർ ഉമർ റളിയള്ളാഹു അന്ഗീകരിക്കുകയാണെങ്കിൽ തറാവീഹ് 20 റക്അത്ത് നിസ്കരിക്കട്ടെ ആദ്യം എന്നിട്ട് ഉമർ ഭാര്യയുടെ കാര്യം തീരുമാനമാക്കിയാൽ മതി തീരുമാനമെടുത്താൽ മതി ലാപ്ടോപ് സലഫി😂

  • @printingpointcalicut2554
    @printingpointcalicut2554 9 หลายเดือนก่อน

    ഖുർആൻ തന്നെ പറഞ്ഞാലും
    സ്ത്രീകളുടെ ഈ അവകാശം ഞങ്ങൾ തടയില്ല
    ഇത് സംഘടനാ തീരുമാനമാണ്

  • @usmanop3027
    @usmanop3027 9 หลายเดือนก่อน

    താങ്കൾക്ക് നല്ല അറിവാണ് ഞങ്ങളെ ഇത് കേൾക്കുന്ന ഞങ്ങൾ തീരുമാനിക്കും നിങ്ങൾ വഹാബി ആയാലും വേണ്ടില്ല സുന്നി ആയാലും വേണ്ടില്ല നിങ്ങൾ ആരാണെന്നും നിങ്ങൾ പറയുന്നത് എന്താണെന്ന് ജനം മനസ്സിലാക്കുന്നുണ്ട്

  • @samadmazi9372
    @samadmazi9372 9 หลายเดือนก่อน +2

    ഗൾഫിൽ ഒരു പള്ളിയിലും അറബി സ്ത്രീകൾ വരാറില്ല

  • @yoosufvp7323
    @yoosufvp7323 9 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @sayyidmuhammed1345
    @sayyidmuhammed1345 9 หลายเดือนก่อน +1

    ഹറമിലെ ഇമാം
    പതിനാറിന്റപണിയാണ്
    റഫിഖ് സലഫിക്ക്
    കൊടുത്തത്.......... 😃

  • @akdr8496
    @akdr8496 9 หลายเดือนก่อน

    നടന്നുപോകുന്ന കാര്യങ്ങളിൽ വാദം എന്നല്ലാതെ കാര്യമല്ല

  • @moyinsaqafi8019
    @moyinsaqafi8019 9 หลายเดือนก่อน +8

    മുജാഹിദുകളുടെ അടയാളം തന്നെ
    ദുർവ്യാഖ്യാനം ആണ്

  • @Muhsinamuhsina-x9q
    @Muhsinamuhsina-x9q 9 หลายเดือนก่อน +5

    👍👍😊

  • @shahida0313
    @shahida0313 9 หลายเดือนก่อน +2

    കളവ് മാത്രം പറയുന്ന റഫീഖ്

  • @faseelajamalfasi2652
    @faseelajamalfasi2652 9 หลายเดือนก่อน +1

    ഫത് ഹുൽ മുഹീനിൽ സഫ്ഫിന്റെ കാര്യം എന്തുപറയുന്നു

  • @sirn-252
    @sirn-252 9 หลายเดือนก่อน

    Masha Allah ❤❤❤

  • @abdulrazak8037
    @abdulrazak8037 9 หลายเดือนก่อน

    റഫീഖ് ഉസ്താദേ. ഞാൻ ഭാര്യയെ ജുമാക് കൊണ്ടുപോകാറുണ്ട്. വളരെ ഏറെ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. തുടർന്നും അവർ പള്ളിയിൽ പോകും. വിഷയം അതല്ല. ഇവിടെ പറഞ്ഞ ഖുതുബയുടെ അർത്ഥം നിങ്ങൾക് മനസ്സിലാകാഞ്ഞിട്ടാണോ. എങ്കിൽ 8-10 കൊല്ലം ഗൾഫിൽ തമ്പാക്കിന്റെ, ഫറാഷിന്റെ ജോലിചെയ്ത ആരോടെങ്കിലും ചോദിച്ചുനോക്ക്. അവർ പറഞ്ഞു തരും, ചിലപ്പോൾ അമുസ്ലിം ആണെങ്കിൽ പോലും. അത്രയും വ്യക്‌തമാണ് ഇമാം പറഞ്ഞത്. സ്ത്രീകളുടെ നിസ്കാരത്തിന്റെ കാര്യം ആണ് അദ്ദേഹം പറയുന്നത്.
    എന്താണിത് ഉസ്താദേ. കുറച്ചു സത്യസന്ധതയൊക്ക വേണ്ടേ.

  • @khaleelkp6408
    @khaleelkp6408 9 หลายเดือนก่อน +2

    ഹറാമാക്കിയിട്ടില്ലല്ലൊ പിന്നെ എന്തിന്ന് തർക്കം

  • @Salcocreation
    @Salcocreation 9 หลายเดือนก่อน

    വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ, മുസ്ലിയാർ പറയുന്നത് പോലെ സ്ത്രീകൾക്ക്‌ പള്ളി ഹറാമാണ് എന്ന് പറയുന്നതിന് എന്ത് തെളിവാണ് ഉള്ളത്? ഒരു കാര്യം ഉത്തമം എന്ന് പറഞ്ഞാൽ അത് എങ്ങനെയാണ് ഹറാമിന് തെളിവാക്കുക.

  • @Aliaskar3488
    @Aliaskar3488 9 หลายเดือนก่อน

    👍🏻

  • @abdullamprabdullampr2012
    @abdullamprabdullampr2012 9 หลายเดือนก่อน

    👍🌹🤲

  • @AbdulKareem-dz1up
    @AbdulKareem-dz1up 9 หลายเดือนก่อน +1

    👍👍👍💯🌹🌹🌹salafi 😇😇😇

  • @showkathalikottakuth3590
    @showkathalikottakuth3590 9 หลายเดือนก่อน

    ആയിശ (റ) നിവേദനം
    സത്യവിശ്വാസികളായ സ്ത്രികൾ
    നമ്പി(സ) കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപുതച്ചു കൊണ്ട് സുബഹ് നമസ്കാരത്തിൽ പങ്കെടുക്കാരുണ്ടായിരുണു നമസ്കാരം നിർവഹിച്ച് കഴിഞ്ഞാല്ല് അവർ അവരുടെ വീട്ടിലോക്ക് തിരിച്ച്പോകും ഇരുട്ടു കാരണ്ണം അവരെ ആരും തിരിച്ചറിയുകയില്ല
    (ബുഖാറി അദീസ് നമ്പർ 578 മുസ്ലീം 230)

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 9 หลายเดือนก่อน +3

    Rafeeqine pidichu onnam classil cherthu padippikkanam

  • @noohukunju2280
    @noohukunju2280 9 หลายเดือนก่อน +3

    സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ പള്ളിയിൽ പോകരുതും എന്നുണ്ടോ

  • @latheefrahmani5276
    @latheefrahmani5276 9 หลายเดือนก่อน +1

    സലഫിക്ക് എന്ത് إلاّ

  • @mahmoodpkm1422
    @mahmoodpkm1422 9 หลายเดือนก่อน

    ഞാൻ നേരിട്ട് കേട്ടതാ

  • @sakeerpk2904
    @sakeerpk2904 9 หลายเดือนก่อน +7

    സ്ത്രീ വിഷയത്തിൽ ഹറമിലെ ഇമാം പുതിയതായി ഒന്നും പറഞ്ഞില്ല , ഇത്തരം വിഷയങ്ങളിൽ താങ്കൾ സമയം കളയരുത്

    • @abdurahiman3911
      @abdurahiman3911 9 หลายเดือนก่อน

      എബിടെ? പോയി പാത്തി കിടന്നാളാ 😂

    • @TaibaChannel
      @TaibaChannel  9 หลายเดือนก่อน +4

      പുതിയത് പറഞ്ഞില്ല ഇസ്ലാമിന്റെ നിയമം പറഞ്ഞു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน

      @@TaibaChannel
      ആ പറഞ്ഞ നിയമവും, റഫീഖ് സലഫി പറഞ്ഞ നിയമവും വിരുദ്ധമാകുന്നത് എങ്ങിനെയാണ്.....???

    • @ismayilrm5043
      @ismayilrm5043 9 หลายเดือนก่อน

      വിടാണ് ഉത്തമം ? എങ്കിൽ സമസ്തക്കാരുടെ സ്ത്രികളുടെ ജാറസിയാറത്ത് നാറ്റക്കോ പൊലെയുള്ള വ്യാജസലാത്ത് മജ്ലിസ് ഇതിൽ സ്ത്രികൾ കയറി നിരങ്ങാൻ പാട് ഉണ്ടോ😅😅
      ഗാസ്സ യുദ്ധം തുടങ്ങിട്ട് 7 മാസമായി നിങ്ങളുടെതുർക്കി ഇവിടെയുണ്ടോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 หลายเดือนก่อน +1

      @@TaibaChannel
      നമസ്ക്കാരമൊഴിച്ചുള്ള മറ്റ് ആരാധനാ കർമ്മങ്ങൾക്കും പള്ളിയാണ് സ്ത്രീകൾക്ക് ഉത്തമമെന്ന് സമസ്ഥക്കാർക്ക് പഠിപ്പിച്ചു തന്നത് ആരാണ്......???

  • @Sinan_mayanad
    @Sinan_mayanad 9 หลายเดือนก่อน

    😊😍🔥👍