എല്ലാവരുടെയും വാത പ്രതിവതങ്ങൾ എല്ലാം കഴിഞ് അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്ന ഒരു സന്ദർഭമുണ്ട്, ആ നില്കുന്നവരുടെ കൂട്ടത്തിൽ എല്ലാവരുമുണ്ടാകും........... അവിടെ രക്ഷപ്പെടാനുള്ള വഴികൾ നോക്കിക്കോളൂ...,........ഇദ്ദേഹം പറയുന്നത് തള്ളിക്കളയണ്ട,,, പ്രസ്ഥാനസ്നേഹം സംഘടന സ്നേഹം എല്ലാം റബ്ബിന്റ മുന്നിൽ എത്തിയാൽ തീരും......... സഹോദരൻ മാരെ നമ്മുടെ ഈമാൻ മുറുകെ പിടിക്കുക......
ഇയാള് പറയുന്നതാണ് എഥാർഥ ദീനെന്ന് മനസ്സിലാക്കാൻ എന്താണ് സുഹൃത്തെ മാർഗ്ഗം? ജനങ്ങളെ വിഡ്ഡികളാക്കുന്നു എന്നല്ലാതെ മറ്റെന്താണ് ഇതൊക്കെ? ഖുർആൻ തന്നെ പറയുന്നു പണ്ഡിതമ്മാരിൽ മഹാഭൂരിഭാഗവും ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നവരാണെന്ന് അപ്പോ 99.9, 0.9% വും കള്ളൻ മാരാണെന്ന് O.9 ശതമാനത്തിൽ നിന്ന് ഈ പാവം മനുഷ്യർ എങ്ങനെ എഥർഥ മത നിയമം കണ്ടെത്തും ഏതിലെങ്കിലും ഒന്നിൽ കറക്കി കുത്തിയാൽ തന്നെ അതാണ് എഥാർഥമെന്ന് വന്നാൽ തന്നെ നമ്മൾ ചെയ്യുന്നതൊക്കെ നാളെ അള്ള ഉദ്ദേശിച്ചാൽ തള്ളും അവൻ ഉദ്ദേശിച്ചാൽ കൂലിയും ഇതെങ്ങനെ നീതിയാകും ന്യായമാകും🤭🤭
നബി(സ) 23 കൊല്ലക്കാലം തൗഹീദ് പറഞ്ഞു. പക്ഷേ പ്രവാചകർ വഫാത്തായി 23 മണിക്കൂർ ആകുന്നതിന് മുൻപ് നൂറ് കണക്കിന് പേർ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോയി. അവരോട് ഏറ്റു മുട്ടുകയാണ് അടുത്ത ഖലീഫ അബൂബക്കർ ( റ ആദ്യം ചെയ്തത്.
എടോ കാക്കാ ഇയാൾ അദ്ദേഹത്തോട് നേരിട്ട് അര മണിക്കൂർ സംസാരിക്ക്. നിനക്ക് വിവേകമുണ്ടാകും. എല്ലാ പണ്ഡിതൻമാരും ജനങ്ങളെ സുഖിപ്പിക്കാൻ പറയുന്പോൾ ഇദ്ദേഹം നാനാ ഭാഗത്ത് നിന്നും എതിർപ്പുണ്ട് ആയിട്ടും തൗഹീദ് പറയുന്നു. ഇയാൾക്കിത് കൊണ്ട് ദുനിയാവിൽ സാന്പത്തിക ലാഭമില്ല.ചുറ്റും ശത്രുക്കൾ മാത്രം.
സയൻസ് ഖുർആനിനും പ്രവാചകനും എതിരായാലും പ്രവാചകനെ ഖുർആനിന്നെ പിൻപറ്റണം എന്ന് താങ്കൾ പറഞ്ഞു കേട്ടു ഇതു തീർത്തും തെറ്റാണു കാരണം കൃത്യമായ ഒരു സയൻസ് ഖുർആനിന് എതിരാക്കില്ല ഖുർആൻ പഠിച്ച പ്രവാചകനും എന്നാൽ ഇന്ന് കാണുന്ന പലതും ഖുർആനിന് എതിരായി തോന്നുന്ന സയൻസുകൾ പൂർണമായ രീതിയിൽ ആയിട്ടില്ല അതുകൊണ്ട് മാത്രം ആണ് ഓരോ പ്രവാചകന്മാർക്കും ഓരോ കാലത്തും ഓരോ വെല്ലുവിളികൾ ഉണ്ടായിരുന്നു മൂസ നബിയുടെ കാലം സാഹിറുകൾ ആയിരുന്നു വെല്ലുവിളി അപ്പോൾ അല്ലാഹു നബിക്ക് അവരേക്കാൾ വല്യ ഒന്ന് കൊടുത്തു വടിയെ പാമ്പ് ആക്കുക ഈസ നബിയുടെ കാലം വൈദ്യം ആയിരുന്നു വെല്ലുവിളി അപ്പോൾ അതിലും മികച്ചത് അല്ലഹ് കൊടുത്തു മരണത്തെ തോല്പിക്കാൻ കഴിഞ്ഞത് അതിലും വല്യ വൈദ്യം ഇല്ലാലോ ഇനി മുഹമ്മദ് നബിയുടെ കാലം അന്ന് സാഹിത്യം ആയിരുന്നു വെല്ലുവിളി അതിലും വല്യ സാഹിത്യത്തെ അല്ലാഹു നൽകി ഖുർആൻ എന്നാൽ ഇന്ന് സാഹിത്യം അല്ല സയൻസ് ആണ് വെല്ലുവിളി ഖുർആൻ ഖിയാമത് നാളുവരെയുള്ള എല്ലാ വെല്ലുവിളികൾക്കും മറുപടി ആയതുകൊണ്ട് തന്നെ സയൻസും ഖുർആൻ ഒരു അണുമണിതൂക്കം മാറാതെ വ്യക്തമാക്കുന്നു അതുകൊണ്ട് തന്നെ ശെരിയായ സയൻസ് തന്നെ ആണ് ഖുർആൻ പ്രവാചക ചര്യ പ്രകൃതി, ആകാശം ശരീരം മാനസികം എല്ലാം ഖുർആൻ വിവരിക്കുന്നു ഖുർആൻ പൂർണമാണ് അതിൽ ഏതെങ്കിലും സയൻസിന് എതിരായി ഇന്ന് തോന്നുന്നു എങ്കിൽ നാളെ സയൻസ് തിരുത്തപ്പെടും അതുകൊണ്ട് തന്നെ ഇവ രണ്ടും വേർതിരിച്ചു ദയവായി സംസാരിക്കരുത് അതു മനസ്സിലാക്കാത്തതുകൊണ്ടാണ്
മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം സ്വഹാബത്ത് ഇവരെല്ലാം വസീല ദേവി ദേവന്മാർ വലിയ് തുടങ്ങിയവർ അവരിലേക്ക് കടന്നു വരും ഇന്ന് പേടിച്ചിട്ട് എൻറെ ചുഴലി മൗലവി എന്തിനാണ് ഇല്ലാത്തത് കൂട്ടി കടത്തുന്നത്
തൗഹീദ് മുറുകെ പിടിക്കാൻ പറഞ്ഞാൽ വസ്വാസോ? താങ്കളൊക്കെ കൊണ്ട് നടക്കുന്നതാണ് വസ്വാസ്. ഇയാൾ രസീത് വച്ചും അല്ലാതെയും പിരിവ് നടത്തിയിട്ടില്ല. പ്രഭാഷണത്തിന് കണക്ക് പറഞ്ഞ് കൂലി വാങ്ങിയിട്ടില്ല. നാൽപത് കൊല്ലത്തിലധികമായി പ്രഭാഷണ രംഗത്തുള്ള ഇയാൾ എല്ലാരെയും സുഖിപ്പിക്കാനും സ്ത്രീകളെ കയ്യിലെടുക്കാനും ശ്രമിച്ചിരുന്നെങ്കിൽ കോടീശ്വരനാകുമായിരുന്നു.
Km മൗലവിയുടെയും ഉമർ മൗലവി യുടെയും മദ്ഹ് പറയലും maalaപാടലും അനുവദനീയം ആണോ ചുഴലി മൗലവി.... ഈ പറഞ്ഞ താങൾ ഊറ്റം കൊള്ളുന്ന ചലഫി നേതാക്കൾ മുൻ കാലങ്ങളിൽ നബിദിനം ആഘോഷിച്ചതിന്റ വിധി കൂടി അണികൾക്ക് പറഞ്ഞു കൊടുതൂടയിരുന്നോ നിങ്ങൾക്ക് നാളെ നിങ്ങൾ അതിന് മറുപടി പറയേണ്ടി വരില്ലേ മൗലവി ❓️ ആലോചിച്ചു നോക്കു.... പിന്നെ തിരു നബി സ്നേഹത്തിന് അതിരുകളുണ്ടോ മൗലവി ..... ഹലാലായ ഏതു മാർഗവും പറ്റുമോ ❓️ മദീനയില്ലാത്ത ഖൽബ് എന്തിനാ വരൂ eshqil അളിയാ.❤❤❤
ഇയാൾ അത്തഹിയ്യാത്ത് ഓതുംബോൾ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് പറഞ്ഞപ്പൊ സ്റ്റെക്കായി കാരണം അത് നബിയെ വിളിക്കലാണെല്ലൊ എന്ന് ചിന്തിച്ചു പോയതാണ് എന്നതാണ്. ഓഹ് ഇയാൾ പറയുന്നത് കേട്ടാൽ സ്വിദ്ധീഖ് റളി .... ഒക്കെ മാറിനിൽക്കേണ്ടിവരും എന്ന് തോന്നിപ്പോവും
നാവിൽ അറിയാതെ റബിയ് എന് വന്നു പോയി എന്ത് ചെയ്യാൻ നാവിനെ മറ്റ് ഭാഗത്തേക് കൊണ്ട് പോകേണ്ട കേതികേട്. B. ബുദ്ധിഉള്ള വർക് മനസിലാകൂ. അത് ok. അതാണ് നിഞ്ഞൾ ക് ഇല്ലാതെ ആയത്
തൗഹീദ് പറയുമ്പോൾ പലർക്കും ദഹിക്കില്ല. കാരണം അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മൗലാനമാർ അവരുടെ ഉദര പൂരണത്തിന്റെ ബലിയാടാക്കി ഈ ഉമ്മത്തിനെ മാറ്റിക്കളഞ്ഞു 🙏
അല്ലാഹുവിന്റെ അടിമകൾ റസൂലുള്ള സ്വ അ യുടെ ഉമ്മത്ത് ഈ വരുന്ന തിങ്കളാഴ്ച നോമ്പ് അനുഷ്ഠിക്കുക. അല്ലാഹു നമ്മളെ എല്ലാവരെയും അവന്റെ യഥാർത്ഥ അടിമകളാക്കി മാറ്റട്ടെ 🤲
തൗഹീദ് ലോകത്ത് പ്രചരിപ്പിച്ച നബിതങ്ങളുടെ ജന്മത്തിൻ സന്തോഷിക്കാൻ പാടില്ലത്ര . ജന്മ ദിനത്തിൽ ഇബ്ലീസിനെ പോലെ കരഞ്ഞ് ഇരുന്നോ. ഞാൻ ഒരുപാട് ഹദീസുകളും ആയത്തുകളും പരിശോധിച്ചു അതിലൊന്നും തൗഹീദ് കൊണ്ട് വന്ന പ്രവാചകൻ്റെ ജന്മത്തിൽ സന്തോഷിക്കാൻ പാടില്ല എന്ന ഒന്ന് കാണാൻ സാധിച്ചിട്ടില്ല. പാടില്ലാത്തത് പാടില്ല എന്ന് വെക്തമായി മതം പഠിപ്പിച്ചിരിക്കും. മദ്യം കഴിക്കാൻ പാടില്ല എന്ന് ഹദീസിൽ വന്നത് പോലെ
കഴിഞ്ഞ ആഴ്ചയിലെ മദീന മസ്ജിദു നബവിയിലെ ജുമുഅ ഖുതുബ. രണ്ടാം ഖുതുബയിൽ ഇമാം കൃത്യമായി പറയുന്നു മൗലിദ് ബിദ്അത്താണ്. ജന്മദിനാഘോഷത്തിന് ഒരു തെളിവും ഇല്ല എന്ന്.👍👍 ചിന്തിക്കൂ ബിദ്അത്ത് വെടിയൂ
താങ്കളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല കാരണം ഈ മഹാ പണ്ഡിതൻ പറയുന്ന അക്വീദ നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ ആദ്യം നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കണം പ്രാർത്ഥന അല്ലാഹുവേട് മാത്രമായിരിക്കണം. അല്ലാഹുവിൻ്റെ പ്രവാചകൻ പഠിപ്പിച്ചത് മാത്രമേ ഞാൻ ചെയ്യൂ എന്ന് തീരുമാനിക്കുകയും അത് എന്തൊക്കെയാണ് എന്ന് കൃത്യമായി പഠിക്കാൻ ശ്രമിച്ചാലും തീരുന്ന പ്രശ്നമേയുള്ളൂ ബാക്കി എല്ലാം തള്ളേണ്ടതാണ് എന്നും മറ്റുള്ളവ ചെയ്തില്ല എങ്കിൽ അക്വിതയിൽ കുറവുവരുത്തിയിട്ടുമില്ല എന്നും സമധാനിക്കാം
അല്ല കാക്ക നബിദിനം നബി വഫാത്തായതിൽ സന്തോഷം പ്രകടിപ്പിക്കാനാണോ. നിങ്ങൾ വെളിവില്ലാതെ ഓരോന്ന് പറയുക എന്നിട്ട് അത് സുന്നികളുടെ തലയിൽ കെട്ടി വെക്കുക.നബി സ്വ ജനിച്ചപ്പോൾ പൊട്ടികരഞ്ഞ ഇബ്‌ലീസിന്റെ അനുയായികൾ ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുന്നു.
മുജാഹിദ് പ്രസ്ഥാനം ജൂതനിൽ ജനിച്ച ജാരസന്തതി - ഏതു ചുഴലി പറഞ്ഞാലും മൗലവി പറഞ്ഞാലും നമ്മൾ (മുസ്ലികൾ) റസൂലിൻ്റെ മദഹ് എപ്പഴും പറയുക-റബീഉൽ അവ്വലിൽ കൂടുതലും പറയുക ..........!!!
ഉസ്തേതെ ഞാൻ കാര്യം ചോദിച്ചോട്ടെ 😊രസുള്ളാഹിന്റ്‌ൻറെ കാലത്ത് ഖുർഹാൻ കൊതികരിച്ചിക്കണോ ഇല്ല പിന്നീട് ഉസ്മാൻ , (നഹു ) പിന്നീട് അല്ലെ ഇത് കൊതികരിച്ച അല്ലെ ഉസ്താത് പിന്നീട് നിങ്ങൾ അതിയം ഏതാണ് സൂറ അത് ഓതി തരുമോ 😮
നബി (സ) യുടെ ജന്മദിനത്തിന്റെ ദിവസത്തിന്റെ കാര്യത്തിൽ തർക്കമുണ്ട് എന്നിരുന്നാലും ഇൻഡ്യ പോലെയുള്ള രാജ്യങ്ങ ളിൽ ഇസ്ലാമിനെയും പ്രവാചകനെയും പരിചയപ്പെടുത്തി കൊടുക്കുവാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തണം അതിലെന്താണ് തെറ്റ് അക്ഷരങ്ങളിൽ മാത്രം കടിച്ചു തൂങ്ങി കിടക്കരുത് എല്ലാത്തി െനയും ബിദ്അത്തിന്റെ കൂടാരത്തിൽ കെട്ടിയിടരുതു
അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും, നിങ്ങളുടെ കൂട്ടത്തിലുള്ള കാര്യകർത്താക്കളെയും നിങ്ങൾ അനുസരിക്കണം എന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുമ്പോൾ, ഇദ്ദേഹം പറയുന്നു... ഒരു പണ്ഡിതനെയും അംഗീകരിക്കരുതെന്ന്. ഇയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്
വൈകുന്നേരം വരെ രാമായണം കേട്ടിട്ട് വൈകുന്നേരം സീത രാമന്റെ ആരാണെന്നു ചോദിച്ചപ്പോ ഉത്തരം പറഞ്ഞത് പോലെ ആയിപ്പോയി എന്താണെന്നോ റബ്ബ് ചിലരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചിട്ടുണ്ട് അത് മാറണമെങ്കിൽ നല്ല പണി എടുക്കണം അല്ലാഹ് എല്ലാ ഹൈറും തരട്ടെ namellavarkum 🤲
ആരാണ് സഖാഫീ കാര്യ കർത്താക്കൾ. ജനങ്ങളെ സുഖിപ്പിക്കാൻ വേണ്ടി കഥകൾ മെനഞ്ഞ് രസീതും വച്ച് പിരിവെടുത്ത് തിന്നുന്ന മൊയ്ല്യാൻമാരോ? ഇയാൾ ആരെയും സുഖിപ്പിക്കാൻ ഒന്നും പറയില്ല. നാൽപത് കൊല്ലമായി തൗഹീദ് പറയുന്നു. ഒന്നും സമ്പാദിച്ചില്ല. ആൾക്കാരെ സുഖിപ്പിക്കാൻ പറഞ്ഞിരുന്നുവെങ്കിൽ കോടീശ്വരനാകാമായിരുന്നു.
അശ്റഫുൽ ഖൽഖ് എന്ന പ്രയോഗത്തിന് റിസാലത്തിൻ്റെ കയ്യൊപ്പ് ഉണ്ടോ? ഇബ്രാഹിം നബി (അ)നെപ്പറ്റി അശ്ഫുൽ ഖൽഖ് എന്ന് പറയാമോ? മറ്റാരെയെങ്കിലും അശ്റഫുൽ ഖൽഖ് എന്ന് പ്രയോഗമുണ്ടോ?
ഇബ്‌ലീസിൻ്റെ കൂടെ സലഫികൾ കരയുന്നു എന്ന് ലോകാവസാനം വരെ നിങ്ങളിൽ പലരും പറഞ്ഞുകൊണ്ടിരിക്കും അപ്പോഴും നിങ്ങളിൽ പലരും ഈ സത്യം അംഗീകരിച്ചു കൊണ്ടിരിക്കും . നിങ്ങൾക്കിടയിൽ തന്നെ ഈ ആശയം മനസ്സിൽ വെച്ച് ജീവിക്കുന്ന എത്ര പേരെ എനിക്കറിയാം... എന്നെപ്പോലെ
താങ്കൾക് ബുദ്ധിയില്ലേ അദ്ദേഹം പറയുന്നത് എത്ര കറക്റ്റ് ആണ് എന്ന് തൻ ചിന്ദിച്ചോ? അദ്ദേഹം അല്ലാനേ പേടിക്കുന്നു നമ്മൾ ജനങ്ങളെ പേടിക്കുന്നു അള്ളാഹു തൗഫീഖ് കൊടുക്കട്ടെ
ഫല സ്റ്റീനികൾ കൊല്ലപ്പെടുന്നതിൽ ദു:ഖമില്ല എന്നാലും യഹുദ മാർ കൊല്ലപ്പെടരുതു്🤓 ഫലസ്തീനികൾ ശിയാക്കളാണല്ലൊ കഷ്ടം പടച്ചവന്റെ കോടതിയിൽ സമാധാനം പറയണ്ടെ😢 യുക്തിവാദികൾ ഇങ്ങേരെക്കാൾ ഭേദം😅
ബുദ്ധിയുള്ള വന് ഇ ശാറത്ത് മാത്രം മതി വിശദീകരണം വേണ്ട എന്ന് പറയുന്ന മൗലവി മുത്ത് നബിയുടെ പേര് പറയുമ്പോൾ അറിയാതെ പോലും നിങ്ങളുടെ നാവിൽ നിന്നും ഒരു സ്വലാത്ത് പറയാത്ത വനോട് എത്ര വിശദീകരിച്ചിട്ടും കാര്യമില്ല
എല്ലാ ശിർക്കും ഇതേഹത്തിന്റെ ഹൃദയത്തിലാണ് കുടി ഇരിക്കുന്നത് അത് കൊണ്ടാണ് ഇന്ത്യ മുതൽ ഫലസ്തീൻ വരെ ഖബറുകളിൽ ഷിർക്ക് ഇരിക്കുന്നുണ്ട് പറയുന്നത് ഒരു dr രണ്ട് പ്രാവശ്യം കണ്ടാൽ ഷിർക്ക് എന്ന് പറയുന്നത്
രിസാലത്തിന്റെ കയ്യൊപ്പ് കൊണ്ട് എന്റെ നബി പറഞ്ഞതാണ് ഖുലഫാഉ റാഷിദ് ചെയ്തത് നീ ചെയ്യണമെന്ന് ആ ഖുലഫാഅ് ചെയ്തത് ചെയ്യരുതെന്ന് പറയുന്ന ദീൻ എന്റെ നബി (സ) യുടെ ദീനല്ല
എല്ലാ ചുയലി നിൻ്റെ വർതാനം കേക്കുമ്പൊ മനസ്സിലാകുന്നു നിനക്ക് ഇബ്ലീസിൻ്റെ രിസാലത്തുണ്ട് ലയ്നതുല്ലാഹി അലൈക നിനക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് നിനക്ക് ഇബ്ലീസിൻ്റെ അടുത്ത് തന്നെ സീറ്റ് ഉണ്ട്
നബി pbuh, യുടെ ജന്മദിനം ആഘോഷിക്കാൻ പറയുന്ന ഉസ്താത് സ്വന്തം ജന്മദിനം ആഘോഷിക്കാറുണ്ടോ? നബി pbuh ജീവിച്ചിരിക്കെ നബിക്ക് pbuh സഹാബിമാർ RA'ജന്മദിനാശംസകൾ നേർന്നിട്ടുണ്ടോ. പ്രവാചകൻ pbuh പഠിപ്പിച്ചത് മുസ്ലിങ്ങൾക്ക് രണ്ട് ആഘോഷങ്ങളെ പാടുള്ളു എന്ന്. പെരുന്നാൾ മാത്രം.ഉമ്മത്തുകളെ ഓർത്ത് വിലപിച്ച പ്രവാചകനെ സ്നേഹിക്കേണ്ടത്, ഓരോ പ്രവർത്തിയിൽ ഏർപെടുമ്പോഴും നബിയെ pbuh ഓർത്താൽ, ദുആ ചെയ്‌താൽ അതാണ് ഉമ്മത്തുകളിൽ നിന്നും പ്രവാചകൻ ആഗ്രഹിക്കുന്നതും, ആഗ്രഹിച്ചതും. സഹാബിമാർRA മാതൃക കാണിച്ചിട്ടുണ്ട്. പ്രവാചകന്റെ pbuh ജന്മദിനത്തെ കുറിച്ച് സംശയം നിലനിൽക്കേ, എന്തിന് വേണ്ടി ആർക്ക് വേണ്ടി ഈ ആവേശം കാണിക്കണം. നമ്മുടെ വാപ്പമാരുടെ ജന്മദിനം പോലും വ്യക്തമല്ല, ആധാർ കാർഡിലും, മറ്റ് രേഖകളിലും വർഷം മാത്രം രേഖപെടുത്തിയിരിക്കുകയാണ്.
ഒരിക്കൽ മദീന മുനവ്വറയിൽ 12-ാം റാബിഅവ്വൽ ഞാൻ ചെലവഴിച്ചു. ശബ്ദമോ പതാക ഉയർത്തലോ, റാലിയോ, നൃത്തം, റോഡ് ബ്ലോക്ക് ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല പ്രാർഥനകൾക്കൊപ്പം ശാന്തമായ ദിവസമായിരുന്നു അത്. പ്രവാചകന്റെ പവിത്രമായ കുടീരത്തിന്റെ തിരശ്ശീലകളിലൂടെ ശാന്തവും തണുത്തതുമായ ഒരു കാറ്റ് വീശുന്നതായി എനിക്ക് അനുഭവപ്പെട്ടു, 1993 ൽ ആദ്യമായി മദീന സന്ദർശനം ഇപ്പോഴും ജീവിതത്തിലുടനീളം ഒഴുകുന്നു
പ്രിയ സുഹൃത്തേ, അവിടെ നബിദിനം എന്നല്ല നാട്ടിൽ നടത്തുന്നതുപോലെ മുജാഹിദിന്റെ ഒരു സമ്മേളനവും അവിടെ നടക്കുകയില്ല. അതൊരു രാജഭരണ പ്രദേശമാണ് അത് ആദ്യം മനസ്സിലാക്കുക. രാജ്യത്തിന്റെ നിയമമനുസരിച്ച് ആളുകൾ കൂട്ടത്തോടെ ആഘോഷത്തിനോ മറ്റെന്തെങ്കിലുംമോ ഒരുമിച്ചു കൂടാനോ നിയമമനുഭവിക്കില്ല അല്ലാതെ അവർ നബിദിനത്തിന് എതിരല്ല . അവിടെയുള്ളവർ സ്വകാര്യസതത്തിൽ മൗലിദ് പാരായണം നടത്തുന്നുണ്ട്. ഞാൻ പല സദസ്സുകളിലും പങ്കെടുത്തിട്ടുണ്ട്. പൊതുപ്രദർശനങ്ങൾ ഒന്നും അവിടെ അനുവദിക്കുകയില്ല അതൊരു രാജഭരണ പ്രദേശമാണ്. അല്ലാതെ മുജാഹിദുകൾ പറയുന്നതുപോലെ അല്ല. മുജാഹിദായ താങ്കൾ അവിടത്തെപ്പോലെ 20 റക്അത്ത് തറാവീഹ് നിസ്കരിക്കുന്നുണ്ടോ? നിങ്ങൾ നിങ്ങൾക്ക് തോന്നിയത് പോലെ ജീവിക്കുന്നു എന്ന് കരുതിയാൽ മതി
അവിടുത്തേക്ക് മുഖം തിരിച്ചു സലാം പറഞ്ഞാൽപോലും പോലീസ് ഓടിക്കും.... അവിടുത്തേക്ക് തിരിഞ്ഞു അല്ലാഹുവിനോട് ഒന്നു പ്രാർത്ഥിച്ചു നോക്ക് (നേബിയോടല്ല അല്ലാഹുവിനോട് ) എന്നാലും അടികിട്ടും ഉറപ്പാണ്.... അവിടെ അബ്ദുൽ വഹാബിന്റെ (പേര് mariyo) ഭരണത്തിൽ മാറ്റം വന്നു അന്ന് മുതൽ ഇങ്ങനെയാണ്..... അത് വരെ കുഴപ്പമില്ലായിരുന്നു
ഇതല്ലാതെ ഇങ്ങേരുടെ ജീവിതത്തിൽ പോലും ഒരു തീരുമാനം ആക്കാൻ പുള്ളിക്ക് പറ്റിയിട്ടില്ല. ഇനി സുന്നിയാവുക, അല്ലെങ്കിൽ കുഫ്റിലേക്ക്. രണ്ടാലൊന്ന്. റബ്ബ് കാക്കട്ടെ
ചുഴലി എന്ന ഏജൻ്റ് ഇനി എന്ത് തൗഹീദ് പറഞ്ഞാലും, ഒരു സാധാരണ കാരനായ ഒരാള് അയോളോട് ചോദിച്ച ചോദ്യത്തിന് മറുപടി ഇനിയും കൊടുത്തിട്ടില്ല. റസൂൽ ( സ: അ) തങ്ങളുടെ വ ഫാത്തിന് ശേഷം സ്വഹാബത് അവിടുത്തെ കബരിങ്ങൾ ചെന്നു മഴക്ക് വേണ്ടി അല്ലാഹുവോട് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു എന്ന തെളിവ് സഹിതം പറഞ്ഞപ്പോൾ ചുഴലി കൊടുത്ത മറുപടി, അതിനെ പറ്റി ഞാൻ പഠിക്കട്ടെ എന്നാണ്. 😊😊. ഇയാള് ഇനി എന്ത് തൗഹീദ് പറയാനാ. അയാൽക്കുള്ള കിത്താബ് വിജ്ഞാനം അത്രയേ ഉള്ളൂ.
ഇതെല്ലാം കേട്ട് ചിരിക്കാണോ കരയയാണോ എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല. ഈമാൻ കാര്യങ്ങളും ശെരിക്കു പഠിച്ച് ആദ്യം അത് പ്രയോഗത്തിൽ വരുത്തുക. അല്ലാഇവിന് ഒരു പങ്കുകാ
32വർഷങ്ങൾക്ക് മുൻപ് ഈ ഉസ്താദിൻ്റെ പ്രഭാഷണം കേട്ട് തൗഹീദ് എന്തെന്ന് മനസ്സിലാക്കി. alhamdulillah
ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲😭😭😭
റസൂലിന്റെ അന്ത്യ നിമിഷങ്ങൾ. മനോഹരമായ അവതരണം. ശരിക്കും കരയിപ്പിച്ചു. ഉസ്താദിനു ആരോഗ്യത്തോടെയുള്ള ദീർഘായുസ് അല്ലാഹ് പ്രദാനം ചെയ്യട്ടെ. ആമീൻ.
മുഹമ്മദ് മുസ്ഥഫ (സ) ഭൗതികമായി വേർപിരിഞ്ഞങ്കിലും ആത്മീയമായി എല്ലാവരിലുമുണ്ടന്ന അറിയാൻ ശ്രമിക്കുക
പൊട്ടാ അത് അള്ളാഹു ആണ് ആത്മീയ മായി ഓരോരുത്തരുടെയും ഉള്ളിൽ ഉള്ളത് ദൈവികം ആയ ശക്തി ആണ് @@MCM75
@@MCM75ദ യിവി ഗം ആണ്
എല്ലാവരുടെയും വാത പ്രതിവതങ്ങൾ എല്ലാം കഴിഞ് അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്ന ഒരു സന്ദർഭമുണ്ട്,
ആ നില്കുന്നവരുടെ കൂട്ടത്തിൽ എല്ലാവരുമുണ്ടാകും........... അവിടെ രക്ഷപ്പെടാനുള്ള വഴികൾ നോക്കിക്കോളൂ...,........ഇദ്ദേഹം പറയുന്നത് തള്ളിക്കളയണ്ട,,, പ്രസ്ഥാനസ്നേഹം സംഘടന സ്നേഹം എല്ലാം റബ്ബിന്റ മുന്നിൽ എത്തിയാൽ തീരും......... സഹോദരൻ മാരെ നമ്മുടെ ഈമാൻ മുറുകെ പിടിക്കുക......
ഇയാള് പറയുന്നതാണ് എഥാർഥ ദീനെന്ന് മനസ്സിലാക്കാൻ എന്താണ് സുഹൃത്തെ മാർഗ്ഗം?
ജനങ്ങളെ വിഡ്ഡികളാക്കുന്നു എന്നല്ലാതെ മറ്റെന്താണ് ഇതൊക്കെ?
ഖുർആൻ തന്നെ പറയുന്നു പണ്ഡിതമ്മാരിൽ മഹാഭൂരിഭാഗവും ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നവരാണെന്ന്
അപ്പോ 99.9, 0.9% വും കള്ളൻ മാരാണെന്ന് O.9 ശതമാനത്തിൽ നിന്ന് ഈ പാവം മനുഷ്യർ എങ്ങനെ എഥർഥ മത നിയമം കണ്ടെത്തും
ഏതിലെങ്കിലും ഒന്നിൽ കറക്കി കുത്തിയാൽ തന്നെ അതാണ് എഥാർഥമെന്ന് വന്നാൽ തന്നെ നമ്മൾ ചെയ്യുന്നതൊക്കെ നാളെ അള്ള ഉദ്ദേശിച്ചാൽ തള്ളും അവൻ ഉദ്ദേശിച്ചാൽ കൂലിയും
ഇതെങ്ങനെ നീതിയാകും ന്യായമാകും🤭🤭
യഹൂദികൾ മുസ്ലിമ്മൂത്തിൽ വന്നു പല ബിദ് അത്തും നടത്തും ചുഴലിയെ ഉപേക്ഷിച്ചുകളയുക അയാൾ നന്നാവില്ല
Dua ചെയ്യണേ ഉസ്താദ് വലിയ ബുദ്ധി മട്ടിലാണ്
പടച്ച റബ്ബേ ഇവരുടെ എല്ലാ ബുദ്ധിമുട്ടിൽ നിന്ന് അവരെ രക്ഷിക്കണേ 🤲🏻
ഇദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും ഇത് മാത്രമാണ് പറയുന്നത് എത്ര നാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട്
Adha തൗഹീദ്
Qiyamath vare paranjukondirikkendath ith thanne aanu?
Vishayam Dhahikunnilla allea.
നബി(സ) 23 കൊല്ലക്കാലം തൗഹീദ് പറഞ്ഞു. പക്ഷേ പ്രവാചകർ വഫാത്തായി 23 മണിക്കൂർ ആകുന്നതിന് മുൻപ് നൂറ് കണക്കിന് പേർ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോയി. അവരോട് ഏറ്റു മുട്ടുകയാണ് അടുത്ത ഖലീഫ അബൂബക്കർ ( റ ആദ്യം ചെയ്തത്.
Ennittu thowheee enna vaakku Quranic illallo ? @@SeydAseelalavi
Ilah rabb alhahuvinte❤touheed shahadat❤ath tanhe ellattinulla maha raksha alhamdulillah alhahu akbar lahilaha illalhah ahad
Marsha Allah good speech yethra vyakthamayi paranjalum kurafigalku manassilavilla allahu hidayath nalgi anugrahikate
Super speech❤❤❤❤
അല്ലാഹു ഇവന്റെ ശർറിൽ നിന്ന് ഈസമുദായത്തെ രക്ഷിക്കാൻ
ദുആ ചെയ്യുക
ആമീൻ
Badarilekk poyappol Aboojahal Ka'bathinte qilla pidich Allahuvinod Dua cheythath orma varunnu😊
സത്യം ഉൾകൊള്ളാൻ നിങ്ങൾക്ക് സാധിക്കില്ല കാരണം നിങ്ങളുടെ ഹൃദയത്തിൽ അല്ലാഹു മറയിട്ടിരിക്കുന്നു
Ninne polullavarude Sharmila ninn samudayathe RABB rankshikkatte
Muth Nabi swallallahu alaihivasallamayude Janmam RABB thanne aghoshichadalle athonnum thaan padichittille
എടോ കാക്കാ ഇയാൾ അദ്ദേഹത്തോട് നേരിട്ട് അര മണിക്കൂർ സംസാരിക്ക്. നിനക്ക് വിവേകമുണ്ടാകും. എല്ലാ പണ്ഡിതൻമാരും ജനങ്ങളെ സുഖിപ്പിക്കാൻ പറയുന്പോൾ ഇദ്ദേഹം നാനാ ഭാഗത്ത് നിന്നും എതിർപ്പുണ്ട് ആയിട്ടും തൗഹീദ് പറയുന്നു. ഇയാൾക്കിത് കൊണ്ട് ദുനിയാവിൽ സാന്പത്തിക ലാഭമില്ല.ചുറ്റും ശത്രുക്കൾ മാത്രം.
ചു യലി മോലി യാരെ ഇൻശാ അല്ലാഹ് എല്ലാവരും ശഹാ ദ ത്ത് ഉറപ്പിച്ചു വിശ്വസിച്ചിരിക്കുന്നു ഇനി ഇഷ്കാലും വസ് വാസും ഉണ്ടാക്കാഞ്ഞാൽമതി
സയൻസ് ഖുർആനിനും പ്രവാചകനും എതിരായാലും പ്രവാചകനെ ഖുർആനിന്നെ പിൻപറ്റണം എന്ന് താങ്കൾ പറഞ്ഞു കേട്ടു ഇതു തീർത്തും തെറ്റാണു കാരണം കൃത്യമായ ഒരു സയൻസ് ഖുർആനിന് എതിരാക്കില്ല ഖുർആൻ പഠിച്ച പ്രവാചകനും എന്നാൽ ഇന്ന് കാണുന്ന പലതും ഖുർആനിന് എതിരായി തോന്നുന്ന സയൻസുകൾ പൂർണമായ രീതിയിൽ ആയിട്ടില്ല അതുകൊണ്ട് മാത്രം ആണ് ഓരോ പ്രവാചകന്മാർക്കും ഓരോ കാലത്തും ഓരോ വെല്ലുവിളികൾ ഉണ്ടായിരുന്നു മൂസ നബിയുടെ കാലം സാഹിറുകൾ ആയിരുന്നു വെല്ലുവിളി അപ്പോൾ അല്ലാഹു നബിക്ക് അവരേക്കാൾ വല്യ ഒന്ന് കൊടുത്തു വടിയെ പാമ്പ് ആക്കുക ഈസ നബിയുടെ കാലം വൈദ്യം ആയിരുന്നു വെല്ലുവിളി അപ്പോൾ അതിലും മികച്ചത് അല്ലഹ് കൊടുത്തു മരണത്തെ തോല്പിക്കാൻ കഴിഞ്ഞത് അതിലും വല്യ വൈദ്യം ഇല്ലാലോ ഇനി മുഹമ്മദ് നബിയുടെ കാലം അന്ന് സാഹിത്യം ആയിരുന്നു വെല്ലുവിളി അതിലും വല്യ സാഹിത്യത്തെ അല്ലാഹു നൽകി ഖുർആൻ എന്നാൽ ഇന്ന് സാഹിത്യം അല്ല സയൻസ് ആണ് വെല്ലുവിളി ഖുർആൻ ഖിയാമത് നാളുവരെയുള്ള എല്ലാ വെല്ലുവിളികൾക്കും മറുപടി ആയതുകൊണ്ട് തന്നെ സയൻസും ഖുർആൻ ഒരു അണുമണിതൂക്കം മാറാതെ വ്യക്തമാക്കുന്നു അതുകൊണ്ട് തന്നെ ശെരിയായ സയൻസ് തന്നെ ആണ് ഖുർആൻ പ്രവാചക ചര്യ പ്രകൃതി, ആകാശം ശരീരം മാനസികം എല്ലാം ഖുർആൻ വിവരിക്കുന്നു ഖുർആൻ പൂർണമാണ് അതിൽ ഏതെങ്കിലും സയൻസിന് എതിരായി ഇന്ന് തോന്നുന്നു എങ്കിൽ നാളെ സയൻസ് തിരുത്തപ്പെടും അതുകൊണ്ട് തന്നെ ഇവ രണ്ടും വേർതിരിച്ചു ദയവായി സംസാരിക്കരുത് അതു മനസ്സിലാക്കാത്തതുകൊണ്ടാണ്
Great speech
മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം സ്വഹാബത്ത് ഇവരെല്ലാം വസീല ദേവി ദേവന്മാർ വലിയ് തുടങ്ങിയവർ അവരിലേക്ക് കടന്നു വരും ഇന്ന് പേടിച്ചിട്ട് എൻറെ ചുഴലി മൗലവി എന്തിനാണ് ഇല്ലാത്തത് കൂട്ടി കടത്തുന്നത്
അവസാനം ഉണ്ടാക്കി കരയുന്നു. പിശാജ് കരഞ്ഞിട്ടുണ്ട്. നബി (സ )
ജനിച്ചപ്പോൾ.
ഉസ്താദിന് ദീർഘായുസും സൗക്യവും ആരോഗ്യവും അല്ലാഹു നൽകേട്ടെ ആമീൻ
ഇയാൾക്ക് ദീർ ഗ്ഗായുസ് ലേഭിച്ചാൽ പിന്നെ ദജ്ജാലിൻ്റെ ആവശ്യം വരില്ല
ദീനിൽ ഫിത്നയുണ്ടാവാൻ ഇനിയും ആയുരാരോഗ്യം കൊടുക്കണോ? വിചിന്തനം നടത്തുക
MasaAllah❤❤❤
മാഷാ അള്ളാഹ്
അവസാനംമനുഷ്യ രേ വസ് വാസ് ഉണ്ടാ ക്കാൻ വ രുമെന്ന് പറ ഞ്ഞ ആളുടെ അനുയായി.
തൗഹീദ് മുറുകെ പിടിക്കാൻ പറഞ്ഞാൽ വസ്വാസോ? താങ്കളൊക്കെ കൊണ്ട് നടക്കുന്നതാണ് വസ്വാസ്. ഇയാൾ രസീത് വച്ചും അല്ലാതെയും പിരിവ് നടത്തിയിട്ടില്ല. പ്രഭാഷണത്തിന് കണക്ക് പറഞ്ഞ് കൂലി വാങ്ങിയിട്ടില്ല. നാൽപത് കൊല്ലത്തിലധികമായി പ്രഭാഷണ രംഗത്തുള്ള ഇയാൾ എല്ലാരെയും സുഖിപ്പിക്കാനും സ്ത്രീകളെ കയ്യിലെടുക്കാനും ശ്രമിച്ചിരുന്നെങ്കിൽ കോടീശ്വരനാകുമായിരുന്നു.
Km മൗലവിയുടെയും ഉമർ മൗലവി യുടെയും മദ്ഹ് പറയലും maalaപാടലും അനുവദനീയം ആണോ ചുഴലി മൗലവി.... ഈ പറഞ്ഞ താങൾ ഊറ്റം കൊള്ളുന്ന ചലഫി നേതാക്കൾ മുൻ കാലങ്ങളിൽ നബിദിനം ആഘോഷിച്ചതിന്റ വിധി കൂടി അണികൾക്ക് പറഞ്ഞു കൊടുതൂടയിരുന്നോ നിങ്ങൾക്ക് നാളെ നിങ്ങൾ അതിന് മറുപടി പറയേണ്ടി വരില്ലേ മൗലവി ❓️ ആലോചിച്ചു നോക്കു.... പിന്നെ തിരു നബി സ്നേഹത്തിന് അതിരുകളുണ്ടോ മൗലവി ..... ഹലാലായ ഏതു മാർഗവും പറ്റുമോ ❓️ മദീനയില്ലാത്ത ഖൽബ് എന്തിനാ വരൂ eshqil അളിയാ.❤❤❤
വഹാബികളുടെ തൗഹീദ് കൊല്ലം കൊല്ലം പുതിയ അപ്ഡേഷനാണ്. ഇപ്പോഴും തൗഹീദ് എന്തെന്ന് തീരുമാനമായില്ല.
Vahhabi vahhabi enn paranj nilkathe islam padikan shramikku kabarilum paralokathum rakshappedanam arumundavilla ...
Iddheham(Moulavi) parayunnathinod Yojikaam allengil Viyojikaam. Allathea Wahhabi,Wahhabi ennu inganea paranjal onnum rakshapedilla ennu manasilakuka(Vishwasi aanengil maathram) Iddheham parayunnath Dheenul Islam aanu ennu koodi manasilakuka
@@shahanamalayil7120 വഹാബികൾ മുസ്ലിങ്ങൾ അല്ല സഹോദര, അവർ ഹിന്ദുക്കൾ പോലെ ആണ്
നിങ്ങൾക്ക് അത് ഇല്ലാത്തതുകൊണ്ട് പിന്നെ പ്രശ്നമില്ല😂
അല്ലാഹുവിന്റെ റസൂൽ തന്നെ വീണ്ടും ഇറങ്ങി വന്നാലും സമസ്ത മതക്കാർ അവരുടെ സമസ്ത മതം വിടുകയില്ല
Aameen
മാനസിക രോഗി
ഓ........ ഓ......... ഓ...........
സത്യം സത്യമായി മുഖം നോകണ്ടെ പറച്ചാൽ അരിക്കും ദഹിക്കോലെ അതനെ E ഉസ്താദ് അല്ലാഹ് അനുഗൃഹികെട്ട് ആമീൻ
ഇയാൾ അത്തഹിയ്യാത്ത് ഓതുംബോൾ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് പറഞ്ഞപ്പൊ സ്റ്റെക്കായി കാരണം അത് നബിയെ വിളിക്കലാണെല്ലൊ എന്ന് ചിന്തിച്ചു പോയതാണ് എന്നതാണ്. ഓഹ് ഇയാൾ പറയുന്നത് കേട്ടാൽ സ്വിദ്ധീഖ് റളി .... ഒക്കെ മാറിനിൽക്കേണ്ടിവരും എന്ന് തോന്നിപ്പോവും
അപ്പോ അസ്സലാമു അലൈന എന്ന് പറയുമ്പോൾ നിങ്ങളെ അടക്കം എല്ലാ മുസ്ലിമുകളെയും വിളിക്കുകയാണോ?
അറബി ഭാഷ യും അതിൻ്റെ പ്രയോഗവും അറിയില്ലെങ്കിൽ മാറി നിൽക്കുക.
❤❤❤❤❤❤❤❤❤❤❤❤❤
നാവിൽ അറിയാതെ റബിയ് എന് വന്നു പോയി എന്ത് ചെയ്യാൻ നാവിനെ മറ്റ് ഭാഗത്തേക് കൊണ്ട് പോകേണ്ട കേതികേട്. B. ബുദ്ധിഉള്ള വർക് മനസിലാകൂ. അത് ok. അതാണ് നിഞ്ഞൾ ക് ഇല്ലാതെ ആയത്
തൗഹീദ് പറയുമ്പോൾ പലർക്കും ദഹിക്കില്ല. കാരണം അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മൗലാനമാർ അവരുടെ ഉദര പൂരണത്തിന്റെ ബലിയാടാക്കി ഈ ഉമ്മത്തിനെ മാറ്റിക്കളഞ്ഞു 🙏
അല്ലാഹുവിന്റെ അടിമകൾ റസൂലുള്ള സ്വ അ യുടെ ഉമ്മത്ത് ഈ വരുന്ന തിങ്കളാഴ്ച നോമ്പ് അനുഷ്ഠിക്കുക.
അല്ലാഹു നമ്മളെ എല്ലാവരെയും അവന്റെ യഥാർത്ഥ അടിമകളാക്കി മാറ്റട്ടെ 🤲
G😊@@yemveeh786
Jinnine poojikkunna thaaano vahabi thouheed...
Sunnikale thouheed padippikan vanna vahabikal ippo23 groupum thamil thamil mushrikkum kafirum...jinnine poojikkunna vahabi....
തൗഹീദ് ലോകത്ത് പ്രചരിപ്പിച്ച നബിതങ്ങളുടെ ജന്മത്തിൻ സന്തോഷിക്കാൻ പാടില്ലത്ര .
ജന്മ ദിനത്തിൽ ഇബ്ലീസിനെ പോലെ കരഞ്ഞ് ഇരുന്നോ.
ഞാൻ ഒരുപാട് ഹദീസുകളും ആയത്തുകളും പരിശോധിച്ചു അതിലൊന്നും തൗഹീദ് കൊണ്ട് വന്ന പ്രവാചകൻ്റെ ജന്മത്തിൽ സന്തോഷിക്കാൻ പാടില്ല എന്ന ഒന്ന് കാണാൻ സാധിച്ചിട്ടില്ല.
പാടില്ലാത്തത് പാടില്ല എന്ന് വെക്തമായി മതം പഠിപ്പിച്ചിരിക്കും.
മദ്യം കഴിക്കാൻ പാടില്ല എന്ന് ഹദീസിൽ വന്നത് പോലെ
അടുത്ത വർഷം മുതൽ 8ആയാലും 20ആയാലും തറാവീഹ് വീട്ടിൽ നിന്നും മതി അതാണ് മുഹമ്മദീയ ശരീഅത്ത് എന്നുകൂടി പറഞ്ഞുകൊടുക്ക് ചുയലി മറക്കാതെ ചുയറ്റണം ചുയലി
കഴിഞ്ഞ ആഴ്ചയിലെ മദീന മസ്ജിദു നബവിയിലെ ജുമുഅ ഖുതുബ. രണ്ടാം ഖുതുബയിൽ ഇമാം കൃത്യമായി പറയുന്നു മൗലിദ് ബിദ്അത്താണ്. ജന്മദിനാഘോഷത്തിന് ഒരു തെളിവും ഇല്ല എന്ന്.👍👍 ചിന്തിക്കൂ ബിദ്അത്ത് വെടിയൂ
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ്
മുത്ത് റസൂൽ ജന്മദിനത്തിലാണ് ഇബ്‌ലീസ് പൊട്ടി കരഞ്ഞത്, ഇന്നും റസൂലിന്റെ ജന്മദിനം വരുമ്പോൾ വഹാബികൾ പൊട്ടി കരയുന്നു
Talathirincho
താങ്കളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല കാരണം
ഈ മഹാ പണ്ഡിതൻ പറയുന്ന അക്വീദ നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ ആദ്യം നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കണം പ്രാർത്ഥന അല്ലാഹുവേട് മാത്രമായിരിക്കണം. അല്ലാഹുവിൻ്റെ പ്രവാചകൻ പഠിപ്പിച്ചത് മാത്രമേ ഞാൻ ചെയ്യൂ എന്ന് തീരുമാനിക്കുകയും അത് എന്തൊക്കെയാണ് എന്ന് കൃത്യമായി പഠിക്കാൻ ശ്രമിച്ചാലും തീരുന്ന പ്രശ്നമേയുള്ളൂ
ബാക്കി എല്ലാം തള്ളേണ്ടതാണ് എന്നും മറ്റുള്ളവ ചെയ്തില്ല എങ്കിൽ അക്വിതയിൽ കുറവുവരുത്തിയിട്ടുമില്ല എന്നും സമധാനിക്കാം
നബി മരിച്ച ദിവസം മാസം
നബി ജനിച്ചത് തിങ്കളാഴ്ച ആണ് അന്ന് നോബ് നോക്കാൻ നബി പറഞ്ഞു.
നബി ജനിച്ചത് റജബിൽ
ഏത് ചുഴലി കാറ്റും ഇടക്ക് കയറിവരാം. കൊടുംകാറ്റും ഇടക്ക് കയറിവരാം. Old തബ്ലീഗ് മൗലവി.
പിശാചിനും വഹാബികൾക്കും റബീഹുൽ അവ്വൽ നൽകുന്ന ദുഃഖമാസം
പിശാച് നിങ്ങളോടൊപ്പം സന്ദോഷിക്കുകയാണ് കാരണം നബിയുടെ വഫാത് നടന്ന മാസമാണ് അത്
@@SaidalaviSaidu-i2o വഹാബി എന്ന വാക്കിന്റെ അർത്ഥം പഠിച്ചാല്മനസിലാവും ഖുറാഫീ പഠിച്ചുനോക്ക്
😢
വഫാത്തിൻ്റെ പേരിൽ ദുഖാചരണം നടത്തുന്ന മതക്കരുടെ കൂടെയാണോ കരും പൊട്ടാ നീ ഉള്ളത്''
Sahabakkalum pottikaranju mueminukal marakkatha dhivasam
ഇയാൾ ഇവിടെ നിൽകില്ല യുക്തിവാദക്കിലേക്ക്
💯
സത്യം
എല്ലാ മാസവും അയ്യാമുൽ ബീള് നോമ്പുകൾ ഉണ്ട് 13,14,15
അല്ല കാക്ക നബിദിനം നബി വഫാത്തായതിൽ സന്തോഷം പ്രകടിപ്പിക്കാനാണോ. നിങ്ങൾ വെളിവില്ലാതെ ഓരോന്ന് പറയുക എന്നിട്ട് അത് സുന്നികളുടെ തലയിൽ കെട്ടി വെക്കുക.നബി സ്വ ജനിച്ചപ്പോൾ പൊട്ടികരഞ്ഞ ഇബ്‌ലീസിന്റെ അനുയായികൾ ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുന്നു.
ഖദീജ ബീവിയോട് ജാറവും ആഘോഷവും കണ്ട് മടുത്തത് കൊണ്ടാണ് ഹിറാ ഗുഹയിലേക്ക് ഏകാന്തവാസം നയിക്കാൻ പോകുന്നത് എന്ന് പറയുമ്പോൾ ഇയാൾ കേട്ടിരുന്നോ?
എന്നെ സ്നേഹിക്കുന്നവർ എന്റെ സുന്നത് പിഇൻപറ്റണം എന്നാണ് റസൂൽ(sa) പറഞ്ഞത് അല്ലാതെ വർഷത്തിൽ ഒരു ദിവസം ശ്രീ കൃഷ്ണ ജയന്തി മാതൃകയാക്കുകയാണ്
മുജാഹിദ് പ്രസ്ഥാനം ജൂതനിൽ ജനിച്ച ജാരസന്തതി - ഏതു ചുഴലി പറഞ്ഞാലും മൗലവി പറഞ്ഞാലും നമ്മൾ (മുസ്ലികൾ) റസൂലിൻ്റെ മദഹ് എപ്പഴും പറയുക-റബീഉൽ അവ്വലിൽ കൂടുതലും പറയുക ..........!!!
നീ നിന്റെ നേരകം,, മുറകെ പിടിക്കുക,
താങ്കൾ എന്തിനാ തലേ കെട്ട് കെട്ടുന്ന ത് അത് നിങ്ങൾക്ക് അലർജി അല്ലെ 😂😂😂😂
ഇവനു തലപ്പാവ് ജനങ്ങളെ പറ്റിക്കാനുളള ഒരു മറ
മുസ്ലിംകളെ പറ്റിക്കാൻ പലവേഷവും കെട്ടും.
MasaAllah
MasaAllh
അല്ലാഹുവും മലക്കുകളും നബിയുടെ പേരിൽ സ്വലാത്ത് ചെല്ലുന്നു ഓ സത്യ വിശ്വാസം ഉള്ളവരെ നിങ്ങളും നബിയുടെ പേരിൽ സ്വലാത്ത് ചെല്ലുക
ഉസ്തേതെ ഞാൻ കാര്യം ചോദിച്ചോട്ടെ 😊രസുള്ളാഹിന്റ്‌ൻറെ കാലത്ത് ഖുർഹാൻ കൊതികരിച്ചിക്കണോ ഇല്ല പിന്നീട് ഉസ്മാൻ , (നഹു ) പിന്നീട് അല്ലെ ഇത് കൊതികരിച്ച അല്ലെ ഉസ്താത് പിന്നീട് നിങ്ങൾ അതിയം ഏതാണ് സൂറ അത് ഓതി തരുമോ 😮
ഇത് ഏതു കാട്ടിലെ ഭാഷ 😅
നബി (സ )ഇയാളോട് നേരിട്ട് ശരീഅത്ത് പറഞ്ഞു കൊടുത്തതാണെന്ന് തോന്നുന്നു
സത്യം പറയുമ്പോൾ ചിലർക്ക് കുരുപൊട്ടും
നബി (സ) യുടെ ജന്മദിനത്തിന്റെ ദിവസത്തിന്റെ കാര്യത്തിൽ തർക്കമുണ്ട് എന്നിരുന്നാലും ഇൻഡ്യ പോലെയുള്ള രാജ്യങ്ങ ളിൽ ഇസ്ലാമിനെയും പ്രവാചകനെയും പരിചയപ്പെടുത്തി കൊടുക്കുവാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തണം അതിലെന്താണ് തെറ്റ് അക്ഷരങ്ങളിൽ മാത്രം കടിച്ചു തൂങ്ങി കിടക്കരുത് എല്ലാത്തി െനയും ബിദ്അത്തിന്റെ കൂടാരത്തിൽ കെട്ടിയിടരുതു
വിളിച്ചുകൂവി വികാരം തീർക്കുന്ന ജീവി
തൗഹീദ് made ഇൻ ചുഴലി
അടുത്താഴ്ച വേറൊന്ന് പറയും
അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും, നിങ്ങളുടെ കൂട്ടത്തിലുള്ള കാര്യകർത്താക്കളെയും നിങ്ങൾ അനുസരിക്കണം എന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുമ്പോൾ, ഇദ്ദേഹം പറയുന്നു... ഒരു പണ്ഡിതനെയും അംഗീകരിക്കരുതെന്ന്. ഇയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്
Khollham. Swayam samadhaanikan ullha oru kashtapad. Munn vidhi ozhivaki Dheenul Islam padich manasilakan parishramikuka.
വൈകുന്നേരം വരെ രാമായണം കേട്ടിട്ട് വൈകുന്നേരം സീത രാമന്റെ ആരാണെന്നു ചോദിച്ചപ്പോ ഉത്തരം പറഞ്ഞത് പോലെ ആയിപ്പോയി എന്താണെന്നോ റബ്ബ് ചിലരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചിട്ടുണ്ട് അത് മാറണമെങ്കിൽ നല്ല പണി എടുക്കണം അല്ലാഹ് എല്ലാ ഹൈറും തരട്ടെ namellavarkum 🤲
ആരാണ് സഖാഫീ കാര്യ കർത്താക്കൾ. ജനങ്ങളെ സുഖിപ്പിക്കാൻ വേണ്ടി കഥകൾ മെനഞ്ഞ് രസീതും വച്ച് പിരിവെടുത്ത് തിന്നുന്ന മൊയ്ല്യാൻമാരോ?
ഇയാൾ ആരെയും സുഖിപ്പിക്കാൻ ഒന്നും പറയില്ല. നാൽപത് കൊല്ലമായി തൗഹീദ് പറയുന്നു. ഒന്നും സമ്പാദിച്ചില്ല. ആൾക്കാരെ സുഖിപ്പിക്കാൻ പറഞ്ഞിരുന്നുവെങ്കിൽ കോടീശ്വരനാകാമായിരുന്നു.
വഹാബി കള്‍ ഓണം ആഘോഷിക്കുന്നു. ലാല്‍ സലാം പൂര്‍ വഹാബി
ഇത് ഇടക്കിടയ്ക്ക് ഉണ്ടാകുന്ന "ചുഴലിക്കാറ്റ്" ... ഈ തോന്നിവാസിയുടെയു൦ മക്കളുടെയു൦ ശ൪റിൽ നിന്നു൦ അല്ലാഹു നമ്മെ കാക്കട്ടെ
മുസിരിക്കു കൾ ക്കിടയിൽ ഇതു അടിച്ചു കൊണ്ടെ യിരിക്കും. സി ർക്കി ൻ കോട്ടകൾ തകർന്ന ഡിയുംവരെ.😊
അല്ലെങ്കിലുംമനുഷ്യപിശാചുക്കൾക്ക് തൗഹീദ് കേൾക്കുമ്പോൾ ഹാലിളകും.! അത് സ്വാഭാവികം മാത്രം.
നീ ഇമ്മിണി ബല്ല്യ തൗഹിദ് വാദി... സ്നേഹിക്കേണ്ടവരെ സ്നേഹിക്കണം. ആദരിക്കേണ്ടവരെ ആദരിക്കണം അംഗീകരിക്കേണ്ടവരെ അംഗീകരിക്കണം. ഇതും അള്ളാഹു പഠിപ്പിച്ചതാണ് മൗലവീ...
അദ്ദേഹത്തിന്ന് ഒന്നും സംഭവിച്ചിട്ടില്ല എല്ലാത്തിനും ഖുറാനും സുന്നത്തും തളിവുദ്ധരിക്കണം എന്നാണ് പറഞ്ഞത്
അശ്റഫുൽ ഖൽഖ് എന്ന പ്രയോഗത്തിന് റിസാലത്തിൻ്റെ കയ്യൊപ്പ് ഉണ്ടോ? ഇബ്രാഹിം നബി (അ)നെപ്പറ്റി അശ്ഫുൽ ഖൽഖ് എന്ന് പറയാമോ?
മറ്റാരെയെങ്കിലും അശ്റഫുൽ ഖൽഖ് എന്ന് പ്രയോഗമുണ്ടോ?
ഇബ്‌ലീസിൻ്റെ കൂടെ സലഫികൾ കരയുന്നു എന്ന് ലോകാവസാനം വരെ നിങ്ങളിൽ പലരും പറഞ്ഞുകൊണ്ടിരിക്കും അപ്പോഴും നിങ്ങളിൽ പലരും ഈ സത്യം അംഗീകരിച്ചു കൊണ്ടിരിക്കും . നിങ്ങൾക്കിടയിൽ തന്നെ ഈ ആശയം മനസ്സിൽ വെച്ച് ജീവിക്കുന്ന എത്ര പേരെ എനിക്കറിയാം... എന്നെപ്പോലെ
താങ്കൾക് ബുദ്ധിയില്ലേ അദ്ദേഹം പറയുന്നത് എത്ര കറക്റ്റ് ആണ് എന്ന് തൻ ചിന്ദിച്ചോ? അദ്ദേഹം അല്ലാനേ പേടിക്കുന്നു നമ്മൾ ജനങ്ങളെ പേടിക്കുന്നു അള്ളാഹു തൗഫീഖ് കൊടുക്കട്ടെ
Thouheed sarikum urappikkanam allaahu nammey iha para vijayikalil ull peduthettey aameen aameen yaa rabbal haalameen
സന്തോഷം ഉള്ള ദിനവും ദുഃഖം ഉള്ള ദിനവും ഒത്തു വന്നൽ മുഹ്മിനായ മനുഷ്യൻ ചെയ്യേണ്ട ത് എന്താണ് എന്ന് പഠിക്കണം....
ഫല സ്റ്റീനികൾ കൊല്ലപ്പെടുന്നതിൽ ദു:ഖമില്ല എന്നാലും യഹുദ മാർ കൊല്ലപ്പെടരുതു്🤓 ഫലസ്തീനികൾ ശിയാക്കളാണല്ലൊ കഷ്ടം പടച്ചവന്റെ കോടതിയിൽ സമാധാനം പറയണ്ടെ😢 യുക്തിവാദികൾ ഇങ്ങേരെക്കാൾ ഭേദം😅
Alhamdulillah, barakallah. Khaire
الله أكبر
ബുദ്ധിയുള്ളവർക്ക് സൂചനമതി ''....
ബുദ്ധിയുള്ള വന് ഇ ശാറത്ത് മാത്രം മതി വിശദീകരണം വേണ്ട എന്ന് പറയുന്ന മൗലവി മുത്ത് നബിയുടെ പേര് പറയുമ്പോൾ അറിയാതെ പോലും നിങ്ങളുടെ നാവിൽ നിന്നും ഒരു സ്വലാത്ത് പറയാത്ത വനോട് എത്ര വിശദീകരിച്ചിട്ടും കാര്യമില്ല
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.
ചോര കുടിയൻ കൊതുക് ആകാതെ ഈ ക്ലിപ് ആദ്യാവസാനം കേൾക്ക്.വിമർശിക്കാൻ വേണ്ടി തന്നെ.
മുത്ത് നബി( സ്വ ) പേര് പറയുമ്പോൾ സ്വലാത്ത് പറഞ്ഞു കൂടെ
മൊയ്‌ലാരെ... താങ്കൾ മുജാഹിദ് ആകുന്നതിനു മുമ്പ് ഇത്രയും കാലം മുശ്രിക് ആയിരുന്നല്ലോ..... ശഹാതത് ചൊല്ലി വന്നതാണോ
Sahabakkalum angane ayirunnu charithram ariyille?
എല്ലാ ശിർക്കും ഇതേഹത്തിന്റെ ഹൃദയത്തിലാണ് കുടി ഇരിക്കുന്നത് അത് കൊണ്ടാണ് ഇന്ത്യ മുതൽ ഫലസ്തീൻ വരെ ഖബറുകളിൽ ഷിർക്ക് ഇരിക്കുന്നുണ്ട് പറയുന്നത് ഒരു dr രണ്ട് പ്രാവശ്യം കണ്ടാൽ ഷിർക്ക് എന്ന് പറയുന്നത്
ഫിത്നയുടെ ഉസ്താദ് നബി ദിനം കൊണ്ടാടുമ്പോൾ ഇബ്ലീസ് നിലവിളിയ്ക്കും! ആ വിളിയാണ് ഇയാളുടേത് !
ചുഴലിക്കാറ്റെ, താങ്കൾ ആ പരിപാവനമായ തലപ്പാവ് അഴിച്ചു വച്ചു യഥാത്ഥ സലഫിയായ് ജീവിക്
റസൂലിന്റെ പേര് പറയുന്ന സ്വലാത്ത് ചൊല്ലണം
ഇയ്യാൾക്ഒലകമുക്കിതൗഹീദാ,വട്ടൂരി, കൊടുങ്കാറ്റ്
അന്ന് ഖുറാഫി ഇന്ന് മുസ്‌ലിം
Inn jinnine poojikkunna vahabi....
തമമാടി ചുഴലി
സമസ്ത ആയിരുന്ന കാലത്ത് നബിദിനം മൗലിദ് ഒക്കെ നടത്തി
വഹാബികൾ ആയ ശേഷം അഥവാ....വഹാബിൻറ ആളുകൾ .,.അവർ ആഘോഷിച്ചില
വിഷയത്തോട് നീതി പുലർത്തുന്ന തമ്പ് ലൈൻ വച്ചു കൂടെ
കച്ചവട താൽപര്യം പരിഗണിക്കണമല്ലോ?
രിസാലത്തിന്റെ കയ്യൊപ്പ് കൊണ്ട് എന്റെ നബി പറഞ്ഞതാണ് ഖുലഫാഉ റാഷിദ് ചെയ്തത് നീ ചെയ്യണമെന്ന് ആ ഖുലഫാഅ് ചെയ്തത് ചെയ്യരുതെന്ന് പറയുന്ന ദീൻ എന്റെ നബി (സ) യുടെ ദീനല്ല
അർബിയിൽ ഹംദു സലാത്തും ഒന്നും ഓതല്ല കിളവാ ആർക്കും മനസിലായില്ല മലയാളം പോരരെ
എല്ലാ ചുയലി നിൻ്റെ വർതാനം കേക്കുമ്പൊ മനസ്സിലാകുന്നു നിനക്ക് ഇബ്ലീസിൻ്റെ രിസാലത്തുണ്ട്
ലയ്നതുല്ലാഹി അലൈക
നിനക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് നിനക്ക് ഇബ്ലീസിൻ്റെ അടുത്ത് തന്നെ സീറ്റ് ഉണ്ട്
നിങ്ങൾ ഉപയോഗിക്കുന്ന മൈക്ക് ഒഴിവാക്കണം ഇത് ഉപയോഗിക്കാൻ നബിതങ്ങൾ പറഞ്ഞിട്ടില്ലല്ലോ മൗലവി
നബിതങ്ങൾ മൈക്ക് ഉപയോഗിച്ചിട്ടുണ്ടോ?😄😄🦆
മൈക്ക് ഉപയോഗിച്ചാൽ പുണ്യമുണ്ടെന്ന് വാദിച്ചാൽ തെറ്റാവും ഇത് പോലെയാണോ നമ്പി ദിനം
@@Riyasedakkara-p9r قل بفضل الله وبرحمته فل يفرحو. (سوره يونس)
ഈ ആയത്ത് തഫ്സീർ നോക്കി പഠിച്ച് നോക്ക് അപ്പോൾ മനസ്സിലാവും
ഈ ആയത്തിന്റെ അർത്ഥം റസൂലിനോ സ്വാഹാബത്തിനോ മനസ്സിലായില്ല എന്നാണോ താങ്കൾ പറയുന്നത്
കാരണം അവർ നിങ്ങൾ ഇപ്പൊ ചെയ്തു കൂട്ടുന്നത് ചെയ്തില്ലാ @@akopm8735
നബി pbuh, യുടെ ജന്മദിനം ആഘോഷിക്കാൻ പറയുന്ന ഉസ്താത് സ്വന്തം ജന്മദിനം ആഘോഷിക്കാറുണ്ടോ? നബി pbuh ജീവിച്ചിരിക്കെ നബിക്ക് pbuh സഹാബിമാർ RA'ജന്മദിനാശംസകൾ നേർന്നിട്ടുണ്ടോ. പ്രവാചകൻ pbuh പഠിപ്പിച്ചത് മുസ്ലിങ്ങൾക്ക് രണ്ട് ആഘോഷങ്ങളെ പാടുള്ളു എന്ന്. പെരുന്നാൾ മാത്രം.ഉമ്മത്തുകളെ ഓർത്ത് വിലപിച്ച പ്രവാചകനെ സ്നേഹിക്കേണ്ടത്, ഓരോ പ്രവർത്തിയിൽ ഏർപെടുമ്പോഴും നബിയെ pbuh ഓർത്താൽ, ദുആ ചെയ്‌താൽ അതാണ് ഉമ്മത്തുകളിൽ നിന്നും പ്രവാചകൻ ആഗ്രഹിക്കുന്നതും, ആഗ്രഹിച്ചതും. സഹാബിമാർRA മാതൃക കാണിച്ചിട്ടുണ്ട്. പ്രവാചകന്റെ pbuh ജന്മദിനത്തെ കുറിച്ച് സംശയം നിലനിൽക്കേ, എന്തിന് വേണ്ടി ആർക്ക് വേണ്ടി ഈ ആവേശം കാണിക്കണം. നമ്മുടെ വാപ്പമാരുടെ ജന്മദിനം പോലും വ്യക്തമല്ല, ആധാർ കാർഡിലും, മറ്റ് രേഖകളിലും വർഷം മാത്രം രേഖപെടുത്തിയിരിക്കുകയാണ്.
സലാത്ത് ചൊല്ലാൻ കയ്യൊപ്പില്ല സീൽമാത്രമേ ഉള്ളു
❤❤❤❤100%❤❤❤👍👍👍👍👌🌟🌟💥💥
ഒരിക്കൽ മദീന മുനവ്വറയിൽ 12-ാം റാബിഅവ്വൽ ഞാൻ ചെലവഴിച്ചു. ശബ്ദമോ പതാക ഉയർത്തലോ, റാലിയോ, നൃത്തം, റോഡ് ബ്ലോക്ക് ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല പ്രാർഥനകൾക്കൊപ്പം ശാന്തമായ ദിവസമായിരുന്നു അത്.
പ്രവാചകന്റെ പവിത്രമായ കുടീരത്തിന്റെ തിരശ്ശീലകളിലൂടെ ശാന്തവും തണുത്തതുമായ ഒരു കാറ്റ് വീശുന്നതായി എനിക്ക് അനുഭവപ്പെട്ടു, 1993 ൽ ആദ്യമായി മദീന സന്ദർശനം ഇപ്പോഴും ജീവിതത്തിലുടനീളം ഒഴുകുന്നു
പ്രിയ സുഹൃത്തേ, അവിടെ നബിദിനം എന്നല്ല നാട്ടിൽ നടത്തുന്നതുപോലെ മുജാഹിദിന്റെ ഒരു സമ്മേളനവും അവിടെ നടക്കുകയില്ല. അതൊരു രാജഭരണ പ്രദേശമാണ് അത് ആദ്യം മനസ്സിലാക്കുക. രാജ്യത്തിന്റെ നിയമമനുസരിച്ച് ആളുകൾ കൂട്ടത്തോടെ ആഘോഷത്തിനോ മറ്റെന്തെങ്കിലുംമോ ഒരുമിച്ചു കൂടാനോ നിയമമനുഭവിക്കില്ല അല്ലാതെ അവർ നബിദിനത്തിന് എതിരല്ല . അവിടെയുള്ളവർ സ്വകാര്യസതത്തിൽ മൗലിദ് പാരായണം നടത്തുന്നുണ്ട്. ഞാൻ പല സദസ്സുകളിലും പങ്കെടുത്തിട്ടുണ്ട്. പൊതുപ്രദർശനങ്ങൾ ഒന്നും അവിടെ അനുവദിക്കുകയില്ല അതൊരു രാജഭരണ പ്രദേശമാണ്. അല്ലാതെ മുജാഹിദുകൾ പറയുന്നതുപോലെ അല്ല. മുജാഹിദായ താങ്കൾ അവിടത്തെപ്പോലെ 20 റക്അത്ത് തറാവീഹ് നിസ്കരിക്കുന്നുണ്ടോ? നിങ്ങൾ നിങ്ങൾക്ക് തോന്നിയത് പോലെ ജീവിക്കുന്നു എന്ന് കരുതിയാൽ മതി
@@MuhammadHashim-x6jadipoli 😅😅 saudyil national day celebrations cheyyarudd.2 Eid celebrations cheyyarundd.. raja baranam sheri anu but celebrations avarr adipoli ayi aghoshikkum. Bro kannathath arodeyum kuttamalla.. pinne 20 rakkath tharaveeh 2 haramil mattrram ullau bakki masjidil 8 +3 attrryullu... sheri enn vecho 20 enna bakki kudi para sunnikall cheyyunna pole ano namsakaram 😅😅😅 alla paryumboll ellam paryanollo😊
അവിടെ ഇപ്പോൾ സ്ത്രീകൾക്ക് തുണിയും അഴിച്ച് നടക്കാം അത് മഹാബികൾ അംഗീകരിക്കുമോ
എന്നാൽ റമളാന്നിലും ഒന്നു പോയി നോക്കണേ ഇരു ഹറമിലും എത്ര റക അത്ത് തരാവീഹു നിസ്കരിക്കുന്നു എന്നു കൂടി നോക്കി പറഞ്ഞു കൊടുക്കണേ
അവിടുത്തേക്ക് മുഖം തിരിച്ചു സലാം പറഞ്ഞാൽപോലും പോലീസ് ഓടിക്കും.... അവിടുത്തേക്ക് തിരിഞ്ഞു അല്ലാഹുവിനോട് ഒന്നു പ്രാർത്ഥിച്ചു നോക്ക് (നേബിയോടല്ല അല്ലാഹുവിനോട് ) എന്നാലും അടികിട്ടും ഉറപ്പാണ്.... അവിടെ അബ്ദുൽ വഹാബിന്റെ (പേര് mariyo) ഭരണത്തിൽ മാറ്റം വന്നു അന്ന് മുതൽ ഇങ്ങനെയാണ്..... അത് വരെ കുഴപ്പമില്ലായിരുന്നു
ഇതലാം പറയും മക്കത്ത് പോയി മദീനയിൽ പോവാറില്ല റസൂലിന്റെ പേരിൽ സ്വലാത്ത് ചെല്ലരുത് എന്നാണോ പറയുന്നത്
ഇതല്ലാതെ ഇങ്ങേരുടെ ജീവിതത്തിൽ പോലും ഒരു തീരുമാനം ആക്കാൻ പുള്ളിക്ക് പറ്റിയിട്ടില്ല. ഇനി സുന്നിയാവുക, അല്ലെങ്കിൽ കുഫ്റിലേക്ക്. രണ്ടാലൊന്ന്. റബ്ബ് കാക്കട്ടെ
അറുപതിലെഅത്തുംപുത്തും .പച്ചക്കള്ളങ്ങൾ .മുതലക്കണ്ണീർ!!
മുജാഹിദിലെ മജ്ദൂബ് 😂😂😂😂
ഈ സലഫികളെ വെറുതെ വിടരുത് ഉസ്താദ്..
Worl no 1 krafu
പ്രഭാഷണത്തിന്റെ അവസാനം ഒരു പ്രാർത്ഥന കൂടി പഠിപ്പിക്കുമോ
റളി യല്ലാഹു അൻഹ എന്ന് നബി പറഞ്ഞ ഒരു ഹദീസ് ഉണ്ടോ
അവസാന ഘട്ടം തന്നെയെങ്കിലും ഒന്ന് നന്നാക്കിക്കൂടെ.....
Neyenna dajjaal nannaayiko yerapa
പരമ്പര ഇല്ലാത്ത നിങ്ങളുടെ വെളിവിൽ ഉദിക്കുന്ന മതം ഞങ്ങൾക്ക് വേണ്ട
പിഴച്ചു ഇങ്ങനെ ⁉️
ശിയാക്കൾ തുള്ളി ചാടും, ജൂദൻ സന്തോഷിക്കും, സമസ്തക്കാർ ആഘോഷിക്കും
മുജകൾ ഓരിയിട്ടും😅
വഹാബികൾ തലതല്ലി കരയും !!🥵🥵🥵🥵
ചുഴലി എന്ന ഏജൻ്റ് ഇനി എന്ത് തൗഹീദ് പറഞ്ഞാലും, ഒരു സാധാരണ കാരനായ ഒരാള് അയോളോട് ചോദിച്ച ചോദ്യത്തിന് മറുപടി ഇനിയും കൊടുത്തിട്ടില്ല. റസൂൽ ( സ: അ) തങ്ങളുടെ വ ഫാത്തിന് ശേഷം സ്വഹാബത് അവിടുത്തെ കബരിങ്ങൾ ചെന്നു മഴക്ക് വേണ്ടി അല്ലാഹുവോട് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു എന്ന തെളിവ് സഹിതം പറഞ്ഞപ്പോൾ ചുഴലി കൊടുത്ത മറുപടി, അതിനെ പറ്റി ഞാൻ പഠിക്കട്ടെ എന്നാണ്. 😊😊. ഇയാള് ഇനി എന്ത് തൗഹീദ് പറയാനാ. അയാൽക്കുള്ള കിത്താബ് വിജ്ഞാനം അത്രയേ ഉള്ളൂ.
😂😂ഇ കിളവൻ...അതഹിയതിനെ പറയുന്ന കണ്ടോ...വായിൽ തോന്നുന്ന അങ് പറയുവാ
ഇതെല്ലാം കേട്ട് ചിരിക്കാണോ കരയയാണോ എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല. ഈമാൻ കാര്യങ്ങളും ശെരിക്കു പഠിച്ച് ആദ്യം അത് പ്രയോഗത്തിൽ വരുത്തുക. അല്ലാഇവിന് ഒരു പങ്കുകാ
പച്ചയിൽ മുഹമ്മദ് എന്ന് പ്രയോഗിക്കാൻ ഒരു പ്രയാസവും തോന്നുന്നില്ലല്ലോ . കഷ്ടം
റസുൽ എന്തുകൊണ്ട് വരും കാല സമൂഹത്തിന് വേണ്ടി ഹദീസുകൾ എഴുതി സൂക്ഷിച്ചില്ല ഇയാൾ ഒന്നു പറയട്ടെ
ഇയാള്‍ ചാടിച്ചാടി knm ഇല്‍ എത്തിയോ 😅
എന്തിനാ പിന്നെ മൈക്ക് ഉപയോഗിച്ച് സംസാരിക്കുന്നത് 😁😁😁😁😁😁😁