മുദബ്ബിറുൽ ആലം | എടവണ്ണയിൽ വെച്ച് മുജാഹിദ് സഹോദരൻ വഹാബി കുതന്ത്രം തിരിച്ചറിയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 181

  • @salahudheenmtp8566
    @salahudheenmtp8566 11 หลายเดือนก่อน +40

    മാഷാ അല്ലാഹ് വഹാബ് സഖാഫിയുടെ മറുപടിയിലൂടെ എല്ലാ മുജാഹിദിന്റെയും തെറ്റിദ്ധാരണ മാറിയിരിക്കുമെന്ന് വിശ്വസിക്കുന്നു

    • @tigertruth
      @tigertruth 11 หลายเดือนก่อน +2

      അന്ധമുള്ള ആരും ഖവാരിജുകളിൽ ഇല്ലല്ലോ

    • @Abdussalam.k.vKalluveed
      @Abdussalam.k.vKalluveed 11 หลายเดือนก่อน +1

      അതൈന്താ , അന്ധതബാധിച്ചവരെല്ലാംവഹാബിയായോ???സുന്നികൾ" അന്തം"ഉള്ളവരാണെന്ന് സമ്മതിച്ചല്ലൊ

    • @Abdussalam.k.vKalluveed
      @Abdussalam.k.vKalluveed 11 หลายเดือนก่อน +1

      @monnRiaz അന്ധംവും അന്തവുംതമ്മിലുള്ള അന്തരംതന്നെ

    • @hameedaliabdullahabdulla3026
      @hameedaliabdullahabdulla3026 10 หลายเดือนก่อน +1

      എങ്ങനെ വിവരിച്ചു കൊടുത്താലും മനസ്സിലാകാത്ത ജന്മങ്ങൾ 😢

    • @muhammedmohideen7707
      @muhammedmohideen7707 4 หลายเดือนก่อน

      എന്നാൽ നാളെ മുതൽ C m എന്ന് വിളിച്ച് പ്രാർത്ഥിച്ചാൽ മതിയല്ലേ മരിക്കുമ്പോഴും കിയം കിയം എന്ന് പറഞ്ഞു മരിച്ച മാഹന്മാരുള്ള കൂട്ടം മാണ് ഈ കൂട്ടം

  • @globalvoice4510
    @globalvoice4510 11 หลายเดือนก่อน +39

    വഹാബ് സഖാഫി ഉസ്താദ് 👌👌

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 10 หลายเดือนก่อน

      ഇത് അലവി saquafi ഉസ്താത് ആണ്

  • @k.pmajeed2087
    @k.pmajeed2087 11 หลายเดือนก่อน +13

    തൗഹീദും ശിർക്കും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടിപിളർന്ന വഹാബികൾക്ക് സുന്നി ഉലമാക്കളുടെ മുന്നിൽ അവരുടെ ആദർശം തുറന്നു പറയാൻ അവർ ഭയപ്പെടുന്ന അവസ്ഥയാണ് നാം ഇപ്പോൾ ഇവിടെ കണ്ടത്.
    ഞാൻ മുജാഹിദാണെന്ന് പറയാൻ അവൻ ഭയപ്പെടുന്നു....!.
    ഉത്തരം മുട്ടിയപ്പോൾ പറഞ്ഞ വിഷയത്തിൽ നിന്ന് തന്നെ ഒളിച്ചോടാൻ ശ്രമിക്കുകയും ചെയ്യുന്നു...!.
    ഇതാണ് അവരുടെ ആദർശം.

    • @ShamsudheenMuhamed
      @ShamsudheenMuhamed 10 หลายเดือนก่อน

      നിങ്ങൾക് എന്ത് തൗഹീദ് ചത്ത ശവങ്ങളോട് തേടുന്നവർ അതിന് വേണ്ടി ശവപൂജ കേന്ദ്രം പണിയുകയും അവിടെ നേർച്ച. പൂരങ്ങൾ നടത്തുകയും ചെയുന്ന നിങ്ങൾക് വഹാബി യെ കുറ്റം പറയാൻ എന്ത് യോഗ്യത

  • @straightthink2477
    @straightthink2477 11 หลายเดือนก่อน +29

    പൊളി...
    ഇങ്ങനെ രണ്ട് മുഖാമുഖം നടത്തിയാൽ പിളരാൻ ബാക്കിയില്ലാത്ത വഹാബി മതം എന്താകും..... 🤣🤣🤣

  • @abdulhameedabdulhameed3076
    @abdulhameedabdulhameed3076 หลายเดือนก่อน

    ഞങ്ങൾക്ക് പൊറുത്തുതരണേ അല്ലാണ്.
    അല്ലാഹുവേ നിന്നെ മാത്രം ആരാധിക്കുന്നു. നിന്നോട് മാത്രം സഹായം തേടുന്നു.

  • @k.pmajeed2087
    @k.pmajeed2087 11 หลายเดือนก่อน +20

    കപടന്മാരായ വഹാബി പുരോഹിതന്മാരുടെ സമീപത്തുനിന്ന് ദീൻ പഠിച്ച ഒരു പാവം സഹോദരൻ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
    ഇങ്ങനെ മുഖാമുഖം വയ്ക്കുകയാണെങ്കിൽ വഹാബികൾ ഇനിയും പൊട്ടി പിളരുമെന്നത് തീർച്ചയാണ് .

  • @ZAINUDDEENVP-q6x
    @ZAINUDDEENVP-q6x 9 หลายเดือนก่อน +3

    ഒരു സഖഫിയെയും ഒരു മൂർഖൻ പാമ്പിനെയും ഒരുമിച്ച് ആദ്യം ആരുടെ മണ്ടക്കാണ് അടിക്കേണ്ടത് എന്ന് ചോദിച്ചാൽ എന്റെ അഭിപ്രായം സഖഫിയുടെ എന്നാണ്

  • @abdulnasar7k
    @abdulnasar7k 10 หลายเดือนก่อน +1

    മുജാഹിദ് മുഖാമുഖ വീഡിയോകളുടെ താഴെ സാധാരണ കാണുന്ന ഒരു കമെന്റ് ആണ് എന്താണ് വഹാബികളെ മൈക്ക് കയ്യിൽ കൊടുക്കാത്തത്, മൈക്ക് കൊടുക്കാനെന്താ ഇത്ര പേടി എന്നൊക്കെ. ഇപ്പൊ മനസ്സിലായില്ലേ മൈക്ക് കയ്യിൽ കൊടുക്കലും കൊടുക്കാതിരിക്കലും

  • @yaseenshaazshaaz8058
    @yaseenshaazshaaz8058 10 หลายเดือนก่อน +1

    എവനോടൊന്നും ഇങ്ങനെ അല്ല പറയയെണ്ടതു വേറെ വേറെ ലവൽ

  • @harisharismuhammad6990
    @harisharismuhammad6990 11 หลายเดือนก่อน

    Eesa nebiyod sahaya abhyarthana nadathan patto eesa nebi aanallo epoo jeevichirikunna nebi ningal ee kondunadakkunna cm inekal ethrayo mukalil eesa nebiyod sahayathetam nadathiyal utharam kittoo athonnu vishdheekarikanam engalu cm ne engane vella pooshanum janangale eeman thettikkanum oro videoyum stagum ketty prasankikunnnundallo pls rplay

  • @brain7636
    @brain7636 11 หลายเดือนก่อน +3

    🎉സമസ്ത യുടെ പോക്ക് പഴയതിൽ നിന്നും മാറി പ്പൊയിട്ടുണ്ട്. .എന്ത്‌ അബദ്ധം സംഭവിച്ചാലും ന്യായീകരണങ്ങൾ മാത്രം. .തിരുത്താൻ ഒരുത്തനും ഇല്ല. .ലോകം നിയന്ദ്രിക്കുന്നത് സിഎം മടവൂർ ആണെന്ന് വാദിക്കുന്ന ഒരു വിഭാഗം സമസ്ത യിൽ ഉണ്ടായിട്ട് മുലപ്പാൽ കുടിച്ച ഒരാൺകുട്ടി അതിനെ തിരെ സമസ്തയിൽ നിന്നും മിണ്ടിയിട്ടില്ല. .മൂജ ജമകളുടെ തൗഹീദ് വിശ്വാസ ആശയം ഏറ്റവും ഉന്നത മായി തോന്നുന്നു. ..കാലങ്ങളായി മൂജ ജമകളെ എതിർക്കൽ ആണല്ലോ പരിപാടി. .എതിർക്കും തോറും വർധിക്കുന്നു..നിങ്ങൾ ആനതു വടിച്ചു നടന്നോ... നാറികൾ... സിഎം ആണ് ലോകം നിയന്ദ്രിക്കുന്നത് എന്ന് പറയുന്ന തിനെ നിങ്ങൾ ആരെങ്കിലും എതിർതോ ??? മുജ ജമകൾ പറയുന്നത് ശരി തന്നെയാണ്... മക്കയും മദീനയും മുത്ത് നബിയുടെ മിൻപറും പുണ്യ ശരീരം ഉറങ്ങുന്ന ആ ഖബറും വഹാബികളുടെ കയ്യിൽ ഭദ്രമാണ്.. കാലങ്ങളായി അവർ കോടികൾ ആണ് അത് സംരക്ഷിക്കാൻ മുടക്കുന്നത്.. അത് മതി അവർ സത്യത്തിൽ ആണെന്നറിയാൻ.. അള്ളാഹു പിഴച്ച വരെ മുത്ത് നബിയുടെ ശരീരം ഏല്പിക്കില്ല.. ചിന്തിക്കുക ... നിങ്ങളുടെ കൂടെ ഇനി ഇല്ല...ഈമാൻ കളയണ്ട...😊

    • @Catherggg
      @Catherggg 11 หลายเดือนก่อน

      അന്തവും അറിവും ഇല്ലാത്ത വലിയ ചിന്തകനാണെന്ന് തോന്നുന്നു സഹോദരാ വിഡ്ഢിത്തങ്ങൾ പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് പുലമ്പരുത് താങ്കൾ പറയുന്നത് കേൾക്കുന്നവർക്ക് യാഥാർത്ഥ്യം ആണെന്ന് തോന്നും എന്നാൽ പരമ വിഡ്ഢിത്തമാണ് താങ്കൾ പുലമ്പുന്നത് എന്തെന്നാൽ ഹബീബായ നബി തങ്ങളുടെ തിരു ശരീരം ഈ കള്ള വഹാബികൾ ഏറ്റെടുക്കുന്നതിന്റെ മുമ്പ് 10,11 നൂറ്റാണ്ടോളം ഈ തവസ്സുല് ഇസ്തിഗാസ നിങ്ങളുടെ ഭാഷയിൽ ആടിനെ പട്ടിയാക്കി കബർ പൂജ എന്നും വിശേഷിപ്പിക്കുന്ന സംഗതികളും ത്വരീഖത്ത് ജെൽസകളും അഹലുസ്സുന്നയോട് യോജിക്കുന്ന എല്ലാ പരിപാടികളും വിശുദ്ധ ഹറമൈനികളിൽ നടന്നുവന്നിരുന്നു.ഇതെല്ലാം ചരിത്ര രേഖകളാണ് ഇബ്നു ബത്വൂ തയുടെയും മറ്റു പലരുടെയും രിഹ്ലകളുടെ കിതാബുകളിൽ ഇവയെല്ലാം വിവരിച്ചിട്ടുണ്ട് യാഥാർത്ഥ്യം സന്ദർശനങ്ങളിൽ അവർ അനുഭവിച്ച കാര്യങ്ങളും എല്ലാം തുറന്നു എഴുതിയിട്ടുമുണ്ട്.
      അപ്പോൾ ഈ 10 ,11 നൂറ്റാണ്ട് അല്ലാഹുവിൻറെ ഹബീബിന്റെ ശരീരം സുന്നികൾ സൂക്ഷിച്ചു എന്നുള്ളതല്ലേ വെറും രണ്ടോ മൂന്നോ നൂറ്റാണ്ടുകൾ മാത്രം ഇപ്പോൾ വഹാബികൾ ഭരിക്കുന്നത് വെച്ച് അതാണ് ശരി എന്ന് പുലമ്പുന്നതിനേക്കാൾ ഏറ്റവും ഉത്തമമായതും യുക്തിഭദ്രവും മാത്രമല്ല നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞിട്ടുണ്ട് എൻറെ ഉമ്മത്തിലെ സവാ ദുൽ അഅ്ളം മിനോട് കൂടെ നിങ്ങൾ ആവുക എന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ള യഥാർത്ഥ വിശ്വാസക്കാരുടെ കൂടെ ആവുക എന്നാണ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പരിചയപ്പെടുത്തിയത് ലോകത്ത് ഇന്ന് നിലവിലുള്ളതും കള്ള വഹാബികളെക്കാൾ അഹ്ലുസ്സുന്നയുടെ ആളുകളാണ് ഇമാമുനൽ മഹതി വന്നിട്ടും ആദ്യമായി യുദ്ധം ചെയ്യുക അവിടെയുള്ള രാജാക്കന്മാരോട് ആകും. അവിടെ വഹാബിയത്ത് ഇപ്പോൾ തിയറ്റർ വരെ അനുവദിച്ചു കള്ളന്മാർ അവർക്ക് ഈ ദീൻ ഒന്നുമല്ല ലക്ഷ്യം ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇപ്പോൾ അവിടുത്തെ ഭരണാധികാരിയുടെ ലക്ഷ്യം, മാത്രമല്ല ഈ വഹാബികൾ കടന്നു വന്നതു തന്നെ വിശുദ്ധ ഹറമിൽ കൂട്ടക്കൊല നടത്തിയാണ് അതവാ അള്ളാഹും റസൂലും യുദ്ധം ഹറാമിക്കിയ ഇടത്ത് വെച്ച്..
      അപ്പോൾ നിങ്ങളുടെ ഈ പരിപ്പൊന്നും ഇവിടെ വേവൂലാ

    • @Catherggg
      @Catherggg 11 หลายเดือนก่อน +1

      മാത്രമല്ല നിങ്ങളുടെ ഭാഷയിൽ നിങ്ങൾ പറഞ്ഞ ഈ കബർ പൂജയും എല്ലാം നടത്തിയ എത്രയോ ജനങ്ങളിൽ ചിലരെയെല്ലാം ഞങ്ങൾക്ക് അവസാന സമയം കലിമ ചൊല്ലി ലാഇലാഹ ഇല്ലല്ലാഹ് എന്ന് റാഹത്തോടെ ഒഴിഞ്ഞു മരിക്കുന്നത് കാണാൻ ഞങ്ങൾ സാധിച്ചിട്ടുണ്ട് എന്നാൽ അവസാന സമയം ലാഇലാഹ ഇല്ലല്ലാഹ് മൊഴിഞ്ഞവൻ സ്വർഗത്തിൽ പ്രവേശിച്ചു എന്ന് തിരുവചനമാണ് അതും സ്വഹീഹായ റിപ്പോർട്ടുകളിൽ ഒരിക്കലും തള്ളാൻ കഴിയാത്ത ഹദീസുകളും ആണ് അപ്പോൾ ഞങ്ങൾക്ക് ഉറപ്പാണ് ഞങ്ങളുടെ വഴി എന്നും സത്യവഴിയാണ്

  • @AshrafAshraf-r3b
    @AshrafAshraf-r3b 4 หลายเดือนก่อน +1

    🎉🎉❤❤

  • @absalkjr
    @absalkjr 11 หลายเดือนก่อน

    11:58 e paranad manasilayilla angane islam padippikunnundo

  • @Unknown-nv3df
    @Unknown-nv3df 2 หลายเดือนก่อน

    Pinne ningalkk ningalude ichakkanusarich valach odikkan ullath alle quran 🫡🫡
    “മരണസമയത്തു മനുഷ്യരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകളെക്കൊണ്ടു അല്ലാഹു ഈ വചനങ്ങളിൽ സത്യം ചെയ്യുന്നു. അതോടൊപ്പം അവർ ആ കൃത്യം നിർവ്വഹിക്കുന്നതിന്റെ സ്വഭാവവും ചൂണ്ടിക്കാട്ടുന്നു. അവിശ്വാസികളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നത് വളരെ നിർദ്ദയമായ രീതിയിലായിരിക്കും. ഒരു ജലാശയത്തിന്നടിയിൽ മുങ്ങിത്തപ്പുന്നതു പോലെ ശരീരത്തിൻ്റെ നാനാഭാഗങ്ങളിലും അവർ മുഴുകി പ്രവേശിക്കും.
    മരണമടയുന്നവൻ അതിനാൽ അങ്ങേയറ്റം
    വേദനയും യാതനയും അനുഭവിക്കുകയും
    ചെയ്യും. ഇതാണ് 1-ആം വചനത്തിൽ
    <
    സൂചിപ്പിക്കുന്നത്. അവിശ്വാസികളുടെ
    മരണവേളയിൽ മലക്കുകൾ അവരോട്
    വളരെ പരുഷമായ നിലയിൽ
    പെരുമാറുന്നതിനെപ്പറ്റി സൂ: മുഹമ്മദ് 27ലും,
    അൻഫാൽ 50ലും, ആൻആം 93ലും
    പ്രസ്താവിച്ചിട്ടുള്ളത് സ്മ‌രണീയമാകുന്നു.
    എന്നാൽ സജ്ജനങ്ങളുടെ ആത്മാക്കളെ
    പിടിച്ചെടുക്കുന്നതാക്കട്ടെ, വളരെ
    സൗമ്യത്തിലും വേഗത്തിലുമായിരിക്കും.
    അഥവാ കെട്ടിയിട്ട മൃഗത്തെ
    കെട്ടഴിച്ചുകൊണ്ടുപോകുന്നതുപോലെ
    വളരെ വേഗത്തിലും
    സന്തോഷത്തോടുകൂടിയുമായിരിക്കും.
    മലക്കുകൾ അവർക്കു സലാം പറയുകയും,
    സന്തോഷവാർത്ത അറിയിക്കുകയും
    ചെയ്യുന്നു. സൂ: നഹ്ൽ 32ൽ
    ഇതിനെക്കുറിച്ച് പ്രസ്താവിക്കുന്നത്
    കാണാം. 2-ആം വചനത്തിൽ
    സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്
    ഇതിനെപ്പറ്റിയാണ്. 3-ആം വചനത്തിൽ
    ആകാശത്തുനിന്ന് മലക്കുകൾ അതിവേഗം
    ഇറങ്ങിവരുന്നതിനെയും, 4-ആം
    വചനത്തിൽ അനന്തരം സജ്ജനങ്ങളുടെയും
    ദുർജനങ്ങളുടെയും ആത്മാക്കളെകൊണ്ടു
    ചെലുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രത്യേക
    സ്ഥാനങ്ങളിലേക്ക് ധൃതിയിൽ കൊണ്ടുപോയി എത്തിക്കുന്നതിനെയും സൂചിപ്പിച്ചിരിക്കുന്നു. മേൽ വിവരിച്ചതും അതല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ച് മലക്കുകൾ നടത്തുന്നതിനെക്കുറിച്ചാണ് 5-ആം വചനത്തിൽ സൂചന. ഈ അഞ്ചു സത്യവാചകങ്ങളിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുകളാണ് എന്ന നിലക്കാണ് നാം മുകളിൽ വിവരിച്ചത്. എന്നാൽ ഇവിടെ വേറെയും അഭിപ്രായങ്ങൾ ഇല്ലാതില്ല. അഞ്ചും - അല്ലെങ്കിൽ ആദ്യത്തെ നാലും - നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, യുദ്ധക്കുതിരകളെക്കുറിച്ചാണെന്നും വ്യാഖ്യാതാക്കളിൽ അഭിപ്രായക്കാരുണ്ട്. ഓരോന്നിനും അതിനനുസരിച്ച വ്യാഖ്യാനങ്ങളും കാണാം. ഒന്നിലധികം സന്ദർഭങ്ങളിൽ മുമ്പു നാം ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ, അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ഉൾകൊള്ളിക്കാവുന്ന അഭിപ്രായങ്ങൾ തന്നെയാണവ എന്നു സമ്മതിക്കാം. പക്ഷേ, സ്വഹാബികളിൽ നിന്നും, മുൻഗാമികളായ മഹാന്മാരിൽ നിന്നും, മുൻഗാമികളായ മഹാന്മാരിൽ നിന്നും ഭൂരിഭാഗം ആളുകളും സ്വീകരിച്ചു വന്നിട്ടുള്ളത് നാം ഒന്നാമതു വിവരിച്ച അതേ അഭിപ്രായമാകുന്നു. ആദ്യത്തെ നാലു ഉദ്ദേശിക്കപ്പെട്ടതു മലക്കുകളല്ലെന്നുവെച്ചാൽപോലും അഞ്ചാം വചനത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുകൾ തന്നെയാണെന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം യോജിച്ചവരാണെന്ന് ഇമാം റാസി (رحمه الله), ഇബ്നു കഥീർ (رضي الله عنه) മുതലായവർ വ്യക്തമാക്കിയിട്ടുള്ളതും പ്രസ്താവ്യമാക്കുന്നു.”

  • @musthafaamai5361
    @musthafaamai5361 11 หลายเดือนก่อน +1

    Usthad 👍👍

  • @Unknown-nv3df
    @Unknown-nv3df 2 หลายเดือนก่อน

    Oru saadaranakkarante chothiyathin polum vekthamaayittulla uttaram kodukkan kayiyaathe caption angu itt video post cheyyan kaanikkunna aa manas👍🏻

  • @PoliGang-mn7zq
    @PoliGang-mn7zq 2 หลายเดือนก่อน

    Alamdulillah

  • @Unknown-nv3df
    @Unknown-nv3df 2 หลายเดือนก่อน

    Ee account il ee video post cheytha aan kurach mariyatha undengil ivare bendapedaan ulla number theranam💯🙌🏻

  • @m4brothersmedia973
    @m4brothersmedia973 4 หลายเดือนก่อน

    ഇവിടെ പറയുന്നത് മുതബ്ബിരാതി അമ്രെന്ന് പറഞ്ഞാൽ കാര്യങ്ങൾ നിയന്ത്രിക്കുന്നവർ എന്ന് പറയുമ്പോൾ
    ലോക നിയന്ത്രണത്തിൽ പെടുമോ

  • @nafidvabdul7882
    @nafidvabdul7882 11 หลายเดือนก่อน +9

    CM മുദബ്ബിറുൽ ആലം ആണെന്ന് പറഞ്ഞാൽ തെറ്റില്ല. CM മുസ്ലിയാരെ വിളിച്ചു പ്രാർത്ഥന നടത്തിയാലും തെറ്റില്ല. നല്ല നല്ല ഉസ്താദന്മാർ പറയുന്നത് കേട്ടാൽ മതി. മരിച്ചവരെ വിളിച്ചു പ്രാർത്ഥന നടത്തുന്നവന്റെ നമസ്കാരവും നോമ്പും അല്ലാഹുവിന് ആവശ്യമില്ല ☀️ഉസ്താദന്മാർ പാവങ്ങളെ വഴി തെറ്റിക്കരുത് ☀️എല്ലാവരും അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥന നടത്തട്ടെ ☀️☀️☀️

    • @sulaimanva1630
      @sulaimanva1630 11 หลายเดือนก่อน +1

      ഇതുപോലെ പൊട്ടൻമാരായ ജാഹിലീങ്ങളിൽ നിന്ന് ഈ സമുദായത്തെ രക്ഷിക്കാൻ തഖ്‌വയുള്ളവർ ദുആ ചെയ്യുക. അല്ലാഹുവിന്റെ സ്വിഫതുപോലും നേരെ ചൊവ്വേ പറയാൻ കഴിയാത്ത ഹതഭാഗ്യവാന്മാർ.

    • @nazz749
      @nazz749 11 หลายเดือนก่อน +4

      CM നെ വിളിച്ചു പ്രാർത്ഥിക്കാം എന്ന് കയ്യീന്ന് ഇട്ടു കൊച്ചു വഹാബി 😂😂പോ അവിടുന്ന്..

    • @abdulabdul9880
      @abdulabdul9880 11 หลายเดือนก่อน

      കുറാഫികളെ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്:
      1 . ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന നിങ്ങളുടെ മൊയ്‌ല്യാരാണ് എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഖുറാഫികൾ ദീനുൽ ഇസ്‌ലാമിൽനിന്ന് പുറത്താണ് എന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ?
      2 . സിഎം മടവൂര് "അന അല്ലാഹ്" (ഞാൻ തന്നെയാണ് അല്ലാഹ് എന്നാണ് ഇതിന്റെ അർഥം) എന്ന് പറഞ്ഞു. ഇങ്ങനെ ഒരാൾ പറഞ്ഞാൽ അയാൾ ഔലിയ ആകുമോ അതോ പിരാന്തനാകുമോ? നിങ്ങളുടെ ഔലിയാക്കൾ പിരാന്തന്മാരാണോ?
      3 . തൃപ്പനച്ചിയിലുള്ള രണ്ടു കൊടിമരത്തിന്റെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ സഫാ മർവ ക്കിടയിൽ ഓടിയ കൂലിക്കിട്ടും എന്ന് തള്ളിമറിക്കുന്ന കള്ള ഖുറാഫികൾ മുസ്ലിങ്ങൾ ആകുമോ?
      കുറാഫികളെ നല്ലോണം ഓർത്ത് കളിച്ചോ, ഇത് അള്ളാന്റെ ദീനാണ്. ഇത്തരം കുഫ്‌റും ശിർക്കും പ്രചരിപ്പിച്ചാൽ അല്ലാഹു ചിലപ്പോൾ നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെ മക്കളെ കാഫിറിന്റെ ഒപ്പം ഒളിച്ചോടുന്നവരാക്കിക്കൊണ്ടോ, കാഫിറോ, മുശ്‌രിക്കോ ആക്കിക്കൊണ്ടോ പരീക്ഷിച്ചേക്കാം... നല്ലോണം ഓർത്ത് കളിച്ചോ?

    • @mrshareef7081
      @mrshareef7081 2 หลายเดือนก่อน

      വിളിച്ചു പ്രാർത്ഥന അല്ലാതെ വിളിക്കാതെ യുള്ള പ്രാർത്ഥന ഈ വഹാബിക്ക് അറിയില്ല ലെ വിളിച്ചു പ്രാർത്ഥിക്കുക എന്നതിന്റ അറബി പദം ഏതാണ്????

  • @Ideaserol-sp1uq
    @Ideaserol-sp1uq 11 หลายเดือนก่อน +1

    Swallallaahu alaihiva swallam

  • @maimusman8038
    @maimusman8038 11 หลายเดือนก่อน

    Masha allah

  • @basheernattakkal4334
    @basheernattakkal4334 18 วันที่ผ่านมา

    റസൂലിൻ്റെ കാലത്ത് ആരാണ് നിയന്ത്രിക്കുന്നത് എന്നതിന് ഉത്തരം പറയാൻ കഴിയില്ല എന്ന് മനസ്സിലായി😅

  • @abdullahkutty768
    @abdullahkutty768 11 หลายเดือนก่อน +1

    Nalla marupadi masha allah

  • @thajudheenmv8990
    @thajudheenmv8990 11 หลายเดือนก่อน

    ippo phone vangiyille athann niyathrrrannam

  • @EllikkalRijab649
    @EllikkalRijab649 11 หลายเดือนก่อน +1

    ഉസ്താദ് ❤

  • @true2393
    @true2393 11 หลายเดือนก่อน +2

    NXT മുതബ്ബിരുൾ ആലം AP പറയുന്നു CM ആണ് ലോകം നിയന്ധ്രിക്കുന്നത് എന്ന് അപ്പൊ പേരോട് ഖുർആനും ഹദീസുo മുൻ നിറുത്തി പറയുന്നു അല്ലാഹുവാണ് ലോകം നിയന്ധ്രിക്കുന്നത് എന്നു ആദ്യം പറഞ്ഞത് ഗുരുവും 2 ആമത് പറഞ്ഞത് ശിഷ്യനും എന്നാ പിന്നെ അലവിന്റെയും മമ്പാടിന്റെയും ഈ വിഷയത്തിലുള്ള മറുപടി പ്രതീക്ഷിക്കുന്നു?

    • @vaseemiringallur6061
      @vaseemiringallur6061 2 หลายเดือนก่อน

      10:25 കേൾക്കൂ...
      കാര്യം മനസ്സിലാവും.😂

    • @sirajpksiraj1621
      @sirajpksiraj1621 หลายเดือนก่อน

      ​@vaseemiringallur6061 എന്തു കാര്യം.അല്ലാഹുവിന് സമൻമാരുണ്ടാക്കുന്നതോ😂😂

    • @vaseemiringallur6061
      @vaseemiringallur6061 หลายเดือนก่อน

      @@sirajpksiraj1621 വിമർശന ബുദ്ദിയോടെ കേട്ടാൽ അതേ മനസ്സിലാവൂ... 🥴🤭

    • @vaseemiringallur6061
      @vaseemiringallur6061 หลายเดือนก่อน

      അല്ലെങ്കിലും... അള്ളാഹു കൊടുത്ത കഴിവ് കൊണ്ട് ചിലതൊക്കെ തദ്ബീർ ചെയ്യുന്നു എന്ന് പറഞ്ഞാൽ അതിലെവിടെ പടച്ചോൻ സമന്മാർ ഉണ്ടാക്കലാവും🤔

  • @fahadkkd930
    @fahadkkd930 11 หลายเดือนก่อน

    Mashaallah

  • @alavipathiyil3121
    @alavipathiyil3121 11 หลายเดือนก่อน

    സമസ്ത 60ാം വാർഷികം
    കുറ്റിപ്പുറത്ത് നടന്ന
    കാലത്ത് ഞാൻ
    മദ്രസയിൽ പിടിച്ചത് മലക്ക്
    മീകായിലിനെ
    ഇടി:മിന്ന്. മഴ .കാറ്റ്
    എന്നതിന് ഏൽപിച്ചത്
    അസ്റായിൽ
    റഖീബ്
    അതീദ്
    മുൻകർ
    നകീർ
    എന്നിവരെ ഒരോ കാര്യങ്ങൾഏൽപിച്ചത്
    എന്നാണ്
    ഇന്നിപ്പൊ മരിച്ച
    മയ്യിത്
    സി എം മാണ് എല്ലാം നിയന്ത്രിക്കുന്നത്
    എ ന്നാണ്.കാന്തപുരം
    പറയുന്നത്
    ഏതാ പുത്തൻ
    വാധം

  • @basheerbaccha2735
    @basheerbaccha2735 11 หลายเดือนก่อน

    Allahuvilek maaaruga

    • @ismaillatheefi6611
      @ismaillatheefi6611 4 หลายเดือนก่อน

      വോഹാബികളോട് അതാണ് പറയാനുള്ളത്

  • @riyasillyas1151
    @riyasillyas1151 11 หลายเดือนก่อน

    ❤❤❤

  • @jbr4828
    @jbr4828 11 หลายเดือนก่อน +9

    സ്വന്തം ആദർശം ഏതെന്നു പറയാൻ ചങ്കൂറ്റമില്ലാത്ത വഹാബീ അടിമ 😂

  • @vponline3787
    @vponline3787 11 หลายเดือนก่อน

    ഉസ്താദേ...... മൊഹ്ദീൻഷെഖ് നമ്മളെ സഹായിക്കും എന്ന് വിശ്വാസിക്കുന്ന ഒരാൾ വിശ്വസിച്ചാൽ, യേശു ക്രിസ്തു വിനോടോ, ശ്രീകൃഷ്ണനോടോ പ്രാർത്ഥിച്ചാൽ അള്ളാഹു അവരിലുടെ ഉത്തരം കിട്ടും എന്ന് വിശ്വസിച്ചാൽ തെറ്റാക്കുമോ മുസ്ലിയാരെ.... ഉത്തരം കിട്ടും എന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ അന്വ മത വിഭാഗത്തിലുള്ളവർ പ്രാർതിക്കുന്നത് തെറ്റ് ഉണ്ടോ

  • @yousufmidhlaj8006
    @yousufmidhlaj8006 10 หลายเดือนก่อน +2

    വളരെ നല്ല മറുപടി അരിഭക്ഷണം കഴിക്കുന്നവന് മനസിലായിട്ടുണ്ട് 👍👍👍👍👍

  • @mrshareef7081
    @mrshareef7081 5 วันที่ผ่านมา

    കാർ ന്റെ ഡ്രൈവർ ആണ് ആ കാറിന്റെ മുദബ്ബിർ അഥവാ അത് നിയന്ത്രുക്കന്നത് അള്ളാഹു ആണ് ആ ഡ്രൈവറെ വെറും കാരണക്കാരനാക്കി യിട്ടാണ് എന്ന് മാത്രം

  • @mariyammariyam4070
    @mariyammariyam4070 11 หลายเดือนก่อน

    Allaahuvinte റസൂലിനെക്കാൾ ഉയർന്നവരായിട്ട ഈ ലോകത്ത് ആരും ഇല്ലല്ലോ എന്നാല് ഇന്ന് allaahuvinte റസൂലിനെ വിലിക്കുന്നതിനേക്കാലും കൂടുതൽ CM ( വ) വിളിക്കുന്നത് കാണുന്നുണ്ട് വിവരമുള്ള usthadumaaralle ഇത് ഒക്കെ ചെയ്യുന്നത് എന്താണ് അവർ ഇതിൽ നിന്നും ഉദ്ദേശിക്കുന്നത്

  • @abdullaothayoth8983
    @abdullaothayoth8983 11 หลายเดือนก่อน +2

    ഈ saqafikalkk എന്ത് പറ്റി ap ഉസ്താത് പറഞ്ഞതിനും MA ഉസ്താദ് എഴുതിയതിനും എതിരാണല്ലോ ഇവര് പറയുന്നത് സ്വമദീയ്യത്തിൽ അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നത് ഓരോ കാലത്തും ഖുതുബ് ഉണ്ടാകും ആ ഖുതുബിനാണ് ആലം നിയന്ത്രിക്കാനുള്ള കഴിവ് അല്ലാഹു കൊടുക്കുക കസസുൽ ഔലിയ എന്ന പുസ്തകത്തിൽ ma ഉസ്താദ് വെക്തമായി പറഞ്ഞതാണ് ഇത്

  • @musthafaamai5361
    @musthafaamai5361 11 หลายเดือนก่อน

    ❤❤👍👍👍

  • @rahmaameen100
    @rahmaameen100 13 วันที่ผ่านมา

    ഓ കുഞ്ഞാപ്പു വോ അവിടെ മുതബ്ബിരുൾ ആലം എന്ന് പറഞ്ഞത് മലക്കുകളെ കുറിച്ചാണ്. എന്ന് ഖുർആൻ വായിച്ചാൽ മനസിലാവും. അമ്പിയാക്കലെയല്ല. മലക്കുകളെ കൊണ്ടാണ് അല്ലാഹ് സത്യം ചെയ്തത്

  • @abdullahkutty768
    @abdullahkutty768 11 หลายเดือนก่อน

    Ee vahhabikku moonthakku onnu kodukkanam.prasakthamallatha chodyam chodikkunnadinu

  • @bappuchirakkal9810
    @bappuchirakkal9810 4 หลายเดือนก่อน

    Ithu kettittu onnilum nikkan toninilla

  • @alavipathiyil3121
    @alavipathiyil3121 11 หลายเดือนก่อน

    റസൂലിൻ്റെ കാലത്ത്
    സി എം നെ പോലെ
    മയ്യിതായ
    മുദബ്ബി റുൽ ആലം
    ആരായിരുന്നു
    എന്നാണ് ചോദ്യം
    ശവസ്ത ഉരുണ്ട്
    കളിക്കുന്നു

  • @abdulnasar5958
    @abdulnasar5958 11 หลายเดือนก่อน +2

    മലക്കുകളേ പോലും നിയന്ത്രിക്കുന്നത് cm ആണന്ന് പറഞ്ഞ കാന്തപുരത്തിൻ്റെ കാര്യം തീരുമാനമായി😂

    • @AbcAbc-pr9dh
      @AbcAbc-pr9dh 11 หลายเดือนก่อน

      അങ്ങനെ അദ്ദേഹം എവിടെയാ പറഞ്ഞത്

  • @harisharismuhammad6990
    @harisharismuhammad6990 11 หลายเดือนก่อน

    Ethokke aanu allahuvinod panku cherka ennu parayunnath

  • @ShamsudheenMuhamed
    @ShamsudheenMuhamed 10 หลายเดือนก่อน

    രാത്രി. പകൽ. സൂര്യൻ ചന്ദ്രൻ എല്ലാം. നിയന്ദ്രിക്കുന്നത് ആര് അള്ളാഹു. ഒരു. മന്ദ്രിക്കും കഴിയില്ല. ഭക്ഷണം. സൃഷ്ടികൾ. മരണം എല്ലാം അല്ലാഹുവിന്റെ നിയന്ത്രണം. ഇവിടെ ഖുർആൻ ആയത് പച്ചയായി ദുർവ്യാഖ്യാനം ചെയ്യുന്നു കോളത്തൂർ മുസ്ലിയ ർ ആയത് ഇറങ്ങിയത് അല്ലാഹുവിന്റെ റസൂലിന് നബിക് മനസിൽ ആയില്ല ഈ ആയത്. കാര്യങ്ങൾ നിയന്ദ്രിക്കുന്നത് വേറെ ആരൊക്കെ ആണെന്ന്. ഇവർക് മനസ്സിൽ ആയി. ഫാത്തിഹ്‌യുടെയും ആയതുൽ കുറസിയുടെയും അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ ഈ. മണ്ടത്തരം പറയുമോ. ക, hut

  • @mrshareef7081
    @mrshareef7081 2 หลายเดือนก่อน

    ഉസ്താദദേ എന്ത് പറഞ്ഞലും വഹാബി കൾ പറയും വിളിച്ചു പ്രാർത്തിക്കുക എന്ന് വഹാബികളെ ഇതിന്റെ അറബി പദം എന്താണ് (വിളിച്ചു പ്രാർത്ഥിക്കുക )

  • @alavipathiyil3121
    @alavipathiyil3121 11 หลายเดือนก่อน

    റസൂലിൻ്റെ കാലത്ത്
    മയ്യിതായ
    മുദബ്ബി റുൽ ആലം
    ആരായിരുന്നു
    എന്നാണ് ചോദ്യം
    ചുണ്ണി
    ഉരുണ്ട് കളിക്കുന്നു

  • @abdulnasar7k
    @abdulnasar7k 10 หลายเดือนก่อน

    Ok ഒരു വാദത്തിന് സമ്മതിക്കാം അള്ളാഹു കൊടുത്ത ചില നിയന്ത്രണങ്ങൾ ഉണ്ടാകും എന്ന്. ആലം മൊത്തം നിയന്ത്രിക്കുന്നു എന്നൊന്നും പറയണ്ട കൊറച്ചു എന്തൊക്കെയോ ഉണ്ട്. എങ്കിൽ എന്ങ്ങനെയാണ് ഇന്ന ഇന്ന വലിയ് കുത്തുബുൽ ആലം ഇന്ന ആൾ ഖുതുബുസ്സമാൻ എന്നൊക്കെ കാറ്റഗറി തിരിച്ചത്, ആരാണ് ഇതൊക്കെ തരം തിരിച്ച് കൊടുക്കന്ന ആൾ. അവരോടു കാക്കണേ നോക്കണേ എന്നൊക്കെ പാട്ടും ബെയ്ത്തും ആയി നടക്കുമ്പോൾ സിഎം ആണ് ഏറ്റവും പവർ ഉള്ള ഈ കാലഘട്ടത്തിലെ കാര്യപെട്ട ആൾ എന്ന് ഭൂമിയുടെ 99 ശതമാനം സ്ഥലത്തുള്ള മുസ്ലിങ്ങൾക്കുമറിയില്ല അതെന്തേ അങ്ങനെ. നാലു മലക്കുകളുടെ പേര് പറഞ്ഞ് അവർക്കായിരുന്നു നിയന്ത്രണം എന്ന് പറഞ്ഞല്ലോ അള്ളാഹു ഖുർആനിൽ തന്നെ ചില നിയന്ത്രങ്ങളെ പറഞ്ഞതുമാണ് എങ്കിൽ അവരോടു ഈ കാക്കലും നോക്കലും പാട്ട് ഇന്നും ഇതിന്റെ മുൻപും ഇല്ലാത്തതെന്തേ.

  • @quranlearning9929
    @quranlearning9929 3 หลายเดือนก่อน

    Kallam parayunna keerikkadan

  • @Unknown-nv3df
    @Unknown-nv3df 2 หลายเดือนก่อน

    Athokke potte ningalude vaadam endha ningal modification cheytho pinneyum ingane onnum allayirunnapoo Ap usthath adakkam ulla usthathmaar cm lokatge niyantrikkunnavan aan angane aan engane aan nn okke aanello paranjaayirunnu ippo kaariyangal kayivitt poyappo ningal thenne oru mayathil okke aayi alle🫡🫡🫡

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed 11 หลายเดือนก่อน +5

    ഇബ്നുഅബ്ദുൽവഹാബിനെ പൊളിച്ചടക്കാൻ മറ്റൊരബ്ദുൽവഹാബ്....😊

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 2 หลายเดือนก่อน

    അല്ലാഹു സഹായത്തിനു C.M നേ വെയ്ച്ചത് പലർക്കും ഇഷ്ട്ടപെടിട്ടില്ല

  • @RizuRizwan-rw2rk
    @RizuRizwan-rw2rk 3 หลายเดือนก่อน

    Naefrmona

  • @RizuRizwan-rw2rk
    @RizuRizwan-rw2rk 3 หลายเดือนก่อน

    Naee

  • @muhammadkunhi.a8669
    @muhammadkunhi.a8669 11 หลายเดือนก่อน

    ഞമ്മളെ കാന്തപ്പേട്ടൻെറ കാറ് ഓടിക്കുന്നഡ്രൈവർ ആരാ 50അധികം കൊല്ലംമുൻപ്മരിച്ച ഡൈവർ..ഇടത്തും വലത്തും താങ്ങിന്നത് മരിച്ചുപോയവർ.. അങ്ങിനെമരിച്ചുപോയവർ സഹായിക്കും അത്നാം കാണുന്നു.ഹഹഹഹഹഹഹഹ

  • @nasarnasar2922
    @nasarnasar2922 11 หลายเดือนก่อน +1

    അപ്പോൾ mudabbirulaalam C. M. മടവൂർ എന്ന് സ്റ്റേജിൽ വെച്ച് പ്രസംഗിക്കുന്നതും ഫ്ലെക്സമൊക്കെ അടിച്ചു പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സമസ്തയിൽപ്പെട്ട മുസ്‌ലിയാക്കന്മാർ തന്നെയല്ലേ?

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 11 หลายเดือนก่อน

      അല്ലല്ലോ അതു കള്ള ത്വരീഖത്ത് കരാണ് അവർക്ക് മറുപടി ഉസ്താദുമാർ കൊടുക്കുന്നുണ്ട്

  • @abdulkhader.n4270
    @abdulkhader.n4270 11 หลายเดือนก่อน

    Mudabir. Nity bappayanu. Palli. Aky. Polikumbol. Nity. Bapady. Kowl. Prayally. Pothy

  • @abdullahcholkkal4739
    @abdullahcholkkal4739 11 หลายเดือนก่อน +1

    വഹാബ് സഖാഫിയെ ഇതിനു പറ്റില്ല !
    അയാളെ കവലപ്രസംഗത്തിനയക്കുക!
    ഇത് കുളത്തൂർ ഉസ്താദിനെ പോലോത്തവർ കൈകാര്യം ചെയ്യുക!
    അല്ലെങ്കിൽ പണി കിട്ടും

  • @ismailbootcity5966
    @ismailbootcity5966 11 หลายเดือนก่อน

    പൊതു ജനങ്ങളിൽ വശ്വാസു ഉണ്ടാക്കി ഒരു പരിവാടി
    ഉത്തരം ഒരിക്കലും കിട്ടൂല

    • @lkmckm5107
      @lkmckm5107 11 หลายเดือนก่อน

      Annod അല്ലല്ലോ പ്രാർത്ഥിക്കുന്നത്

  • @MuhamedMuhamed-f4g
    @MuhamedMuhamed-f4g 4 หลายเดือนก่อน

    ഇ ദ്ധേഹത്തിനു് ഇഞ്ച് എ വീട്ടാന്ന കീട്ടി േയാ അല്ലഹു അഹ L ലം

  • @true2393
    @true2393 2 หลายเดือนก่อน

    മറുപടി പറയാൻ നട്ടെല്ലുള്ള ഏതെങ്കിലും ഒരു സഖാഫി ഉണ്ടോ കേരളത്തിൽ മുത്ബ്ബിറുൽ ആലം AP പറഞ്ഞതല്ല ശരി പേരോട് പറഞ്ഞതാണ് ശരി AP സമസ്ത സഫ്ത്താസാനിയുടെ റിവായത്താണ് ഇതിനെ അവലംഭിക്കുന്നത് എന്നും?

  • @kurafimedia
    @kurafimedia 11 หลายเดือนก่อน +3

    ചോദ്യകർത്താവിന് ഉത്തരം കൊടുക്കാതെ ചോദ്യകർത്താവിനെ ഉരുട്ടുകയാണ് അലവിക്കു ശേഷമുള്ള തലേക്കെട്ടുകാരൻ ചെയ്യുന്നത് ഈ തലേക്കെട്ടുകാരെ കൂടെ നടന്നാൽ ദീൻ പഠിക്കുകയില്ല

  • @Basheer_10-e9b
    @Basheer_10-e9b 4 หลายเดือนก่อน

    Edo alavi.ath.malakkugale.pattiyalle.paranjath.

  • @ZiyadZiyad-fm6pd
    @ZiyadZiyad-fm6pd 9 หลายเดือนก่อน +2

    Vahhab.saqafi.supper.maruvadi

  • @sirajvallam8162
    @sirajvallam8162 11 หลายเดือนก่อน +5

    മുജാഹിദുകളുടെ ബിതത്ത് വിശ്വാസമാണ് അല്ലാഹു കാക്കട്ടെ

  • @muhammadalishihab8931
    @muhammadalishihab8931 11 หลายเดือนก่อน +26

    നട്ടെല്ല് ഇല്ലാത്ത ജാതി ഞാൻ ഇന്ന ആദർശത്തിലാണ് എന്നു പറയാൻ പോലും കഴിയുന്നില്ല

    • @ashrafbadarbad60
      @ashrafbadarbad60 11 หลายเดือนก่อน +1

      ആര്.

    • @shafip
      @shafip 11 หลายเดือนก่อน +7

      മൊത്ത വഹാബികൾ

    • @brain7636
      @brain7636 11 หลายเดือนก่อน

      ലോകം നിയന്ദ്രിക്കുന്നത് അള്ളാഹു ആണോ സിഎംമടവൂർ ആണോഎന്ന്‌വരെ ആളുകൾനിങ്ങളോട്ചോദിക്കേണ്ടഅവസ്ഥഈസമുദായത്തിൽഉണ്ടാക്കിയ മൊല്ലാമാരെ...നിങ്ങൾപിഴച്ചു..നിങ്ങൾപിഴച്ചോഎന്ന്‌സംശയിക്കുന്നവർപോലുംപിഴച്ചു..മൂജജമകൾപറയുന്നത്ശരി തന്നെയാണ്...
      കാലങ്ങളായി മൂജ ജമകളെ എതിർക്കൽ ആണല്ലോ പരിപാടി. .എതിർക്കും തോറും വർധിക്കുന്നു....നിങ്ങൾ ഇനി ആനതു വടിച്ചു നടന്നോ... നാറികൾ... സിഎം ആണ് ലോകം നിയന്ദ്രിക്കുന്നത് എന്ന് പറയുന്ന തിനെ നിങ്ങൾ ആരെങ്കിലും എതിർതോ ??? ഇപ്പോഴും ന്യായീകരിക്കുന്നു എന്നല്ലാതെ. ..മുജ ജമകൾ പറയുന്നത് ശരി തന്നെയാണ്... മക്കയും മദീനയും മുത്ത് നബിയുടെ മിൻപറും പുണ്യ ശരീരം ഉറങ്ങുന്ന ആ ഖബറും വഹാബികളുടെ കയ്യിൽ ഭദ്രമാണ്.. കാലങ്ങളായി അവർ ആണ് അത് സംരക്ഷിക്കുന്നത് .. അത് മതി അവർ സത്യത്തിൽ ആണെന്നറിയാൻ.. അള്ളാഹു പിഴച്ച വരെ മുത്ത് നബിയുടെ ശരീരവും മിമ്പറും ഏല്പിക്കില്ല.. ചിന്തിക്കുക ... നിങ്ങളുടെ കൂടെ ഇനി ഇല്ല...ഈമാൻ കളയണ്ട...പരലോകം കളയരുത് മക്കളെ. ..

    • @shabnashafi2004
      @shabnashafi2004 11 หลายเดือนก่อน

      @@ashrafbadarbad60 നിങ്ങൾക്ക് മനസ്സിലായിട്ടില്ല ആരൊക്കെയാണ് ഔലിയാക്കൾ ആരൊക്കെയാണ് ലോകം നിയന്ത്രിക്കുന്നത്
      എന്നൊക്കെ. ഈ മൊല്ലാമാരാണ് തീരുമാനിക്കുന്നത്. പക്ഷേ അതിൽ നിന്ന് കിട്ടുന്ന പണത്തിന്റെ നിയന്ത്രണം ഈമൊല്ലന്മാർക്ക്മാത്രമായിരിക്കും. മാത്രമായിരിക്കും 😂
      .

    • @alavipathiyil3121
      @alavipathiyil3121 11 หลายเดือนก่อน +1

      ഇന്ന് സി എംമ്മിൻ്റെ
      മയ്യിത് ശവം കാര്യങ്ങൾ
      നിയന്ത്രിക്കുന്നു
      എന്നത് പോലെ
      അന്ന് റസൂലിൻ്റെ കാലത്ത്
      ഏത് മയ്യിതാണ്
      നിയന്ത്രിച്ചിരുന്നത്
      എന്നാണ് ചോദ്യം
      അതിന് സഖാഫിക്ക്
      മറുപടിയില്ല
      ബബബ്ബ

  • @shibabperumbavoor2757
    @shibabperumbavoor2757 10 หลายเดือนก่อน

    അതുപോലെ പോലെ അല്ല മുസ്ലിയരെ 🥸🥸🥸🥸🥸🥸

  • @ummerka5738
    @ummerka5738 11 หลายเดือนก่อน +1

    സുന്നി മുജാഹിദ് ത്തർക്കിക്കാതെ പള്ളി അടുത്തതുപൊളി കാതെ നോക്കു

  • @Maydanvision
    @Maydanvision 11 หลายเดือนก่อน +2

    ഹൗ.... ഗവേഷണം തുടരുന്നു ! പുതിയ ഫത്‌വ കരിപ്പൂർ സമ്മേളനത്തിന് ശേഷം പ്രതീക്ഷിക്കാം ... പുതിയ തൗഹീദ് ഉടൻ .

  • @latheef0002
    @latheef0002 11 หลายเดือนก่อน

    മരിച്ചവർ മരിച്ചു അവരെ ചുമ്മാ വിട്😂😂😂

    • @shabnashafi2004
      @shabnashafi2004 11 หลายเดือนก่อน

      അപ്പോ പണം 😂

  • @mohammedpt1542
    @mohammedpt1542 11 หลายเดือนก่อน

    ഉസ്താതെ
    താങ്കൾ
    CM ന് എല്ലാ
    കഴിവും ഇല്ലേ
    നമ്മൾ
    വഫാത്തായിട്ടും
    വിവിധ ആവശ്യങ്ങൾക്ക്
    പോയി
    പറിണില്ലേ
    ഉസ്താ ദെ
    പറഞ്ഞിട്ക്കിക്കെട്ട്

    • @AbcAbc-pr9dh
      @AbcAbc-pr9dh 11 หลายเดือนก่อน

      സി എം ന് എന്നല്ല താങ്കൾക്കും ഉസ്താദ് നും ആർക്കും ഒരു കഴിവും ഇല്ല
      ഇതാണ് സുന്നി വിശ്വാസം

    • @shafip
      @shafip 11 หลายเดือนก่อน

      സ്വന്തം ആയി ഇല്ല എന്നാണ് സുന്നി വിശ്വാസം

  • @moideenak8388
    @moideenak8388 9 หลายเดือนก่อน

    ഈപറയുനനമനുഷൃനെഉണ്ടാകിയത്ആരാഅളളഹുവിന്റെഅനുഗ്റഹതതാല് ഇയാളടെഉപയാണോഅലമടവൂരാണോ ചാതതനാണോ പോതതനാണോ

  • @ummerummer7733
    @ummerummer7733 11 หลายเดือนก่อน +5

    5 സിഎം മടവൂര്
    6 കാന്തപുരം
    7 അലവി സഖാഫി
    8 വഹാബ് സഖാഫി
    9 നൗഷാദ് ഹസനി
    10 അമ്പലക്കടവ് ഫൈസി
    ഇനി കുറെ വരും മക്കളെ കാത്തിരുന്നോളി

    • @തമീമുദ്ദാരി1001
      @തമീമുദ്ദാരി1001 11 หลายเดือนก่อน +1

      കിളിപോയോ

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 11 หลายเดือนก่อน

      പൊട്ടനാണെന്ന് തോന്നുന്നു. വഹാബിക്ക് ഈ വീഡിയോയ്ക്ക് ഉത്തരമില്ല 😂😂😂😂

    • @MohamedajmalPMohamedajmalP
      @MohamedajmalPMohamedajmalP 11 หลายเดือนก่อน

      അത് അങ്ങനെയാണ് അതിൽ പെട്ടുപോയാൽ പിന്നെ എന്ത്‌ പറഞ്ഞാലും തലയിൽ കയറുകയില്ല

    • @the__entertainment9536
      @the__entertainment9536 11 หลายเดือนก่อน

      നീ പൊട്ടനാണോ.. അതോ അഭിനയിക്കാണോ...??

    • @shabnashafi2004
      @shabnashafi2004 11 หลายเดือนก่อน

      ജീവിച്ചിരിക്കുന്നവർക്ക് ഉണ്ടാവില്ല ലോകത്തിന്റെ നിയന്ത്രണം.അവർക്ക് പണത്തിന്റെ നിയന്ത്രണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

  • @akhifaki5909
    @akhifaki5909 10 หลายเดือนก่อน

    Ba ba bbaaaa
    ഉസ്താത് നല്ല വെള്ളം കുടിക്കണ്ടല്ലോ🤣🤣

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 11 หลายเดือนก่อน

    വിമാനം നിയന്ത്രണം ഫ്ലൈറ്റ്‌ നിയന്ത്രണം സിഎം ആണെന്ന്, പകര അഹ്സനി ഉസ്താദ് പറയുന്നു.

  • @lananashaismail3469
    @lananashaismail3469 11 หลายเดือนก่อน

    അത്ക്കുംമെലസിഎം
    കുറച്ച്കഴിയും ബോൾ മുടിയൻആകും

  • @RizuRizwan-rw2rk
    @RizuRizwan-rw2rk 3 หลายเดือนก่อน

    Mangfq

  • @abdullaothayoth8983
    @abdullaothayoth8983 11 หลายเดือนก่อน +1

    Saqafikalkk പേരോടിനെ പേ ടിച്ചു ഒന്നും പറയാൻ കഴിയിന്നില്ല 😂

  • @ayishakalathingal7036
    @ayishakalathingal7036 7 หลายเดือนก่อน +1

    *വഹാബിസത്തിൽ* പെട്ടുപോയ വർക്കെല്ലാം മാറി ചിന്തിക്കാൻ സമയമായി.

    • @alikpkp7886
      @alikpkp7886 3 หลายเดือนก่อน

      മനസിലായില്ല

    • @sirajpksiraj1621
      @sirajpksiraj1621 หลายเดือนก่อน

      അവർ രക്ഷപ്പെട്ടു😊

  • @FunnyAstrolabe-mn8ii
    @FunnyAstrolabe-mn8ii 11 หลายเดือนก่อน

    തരികിട പരിപാടി

  • @AbdulRazak-h3u
    @AbdulRazak-h3u 10 หลายเดือนก่อน

    Ewarwalechuneettum.sahodara😅😅😅😅😅😅

  • @Jentilman-m5i
    @Jentilman-m5i 11 หลายเดือนก่อน

    എത്ര ക്രിത്യം

  • @nihmathullacp4315
    @nihmathullacp4315 10 หลายเดือนก่อน

    സമസ്തയുടെ അടിത്തറ ഇളക്കുന്ന സഖാഫി മുഖാമുഖങ്ങൾ...
    അഹ്ലുസ്സുന്ന ആദർശ വിശദീകരണം...
    2024 ഫെബ്ര 25 ഞായർ വൈകുന്നേരം 7 മണിക്ക്
    കൂട്ടിലങ്ങാടി അങ്ങാടിയിൽ
    👉🏻 ഫൈസൽ മൗലവി
    👉🏻 അബ്ദുൽ മാലിക് സലഫി
    👉🏻 മൂസ സ്വലാഹി

  • @yunusakalad7880
    @yunusakalad7880 11 หลายเดือนก่อน

    തദ്ബീർ തൊടാതെ ആദർശം പറയലാണ് നല്ലത്..അത് നിങ്ങൾക്ക് പറ്റിയ പണിയല്ല..😢

  • @mohammedkutty8521
    @mohammedkutty8521 11 หลายเดือนก่อน

    ഒലക്ക അലവി

  • @SaidLiya-v5s
    @SaidLiya-v5s 11 หลายเดือนก่อน +1

    വീട് നിയന്തിക്കൽ അബൌധികം അല്ല ഉസ്താദേ

    • @AbcAbc-pr9dh
      @AbcAbc-pr9dh 11 หลายเดือนก่อน +1

      ഭൗതികം / അഭൗതികം എന്ന വേർതിരിവ് ആരാണ് നിങ്ങളെ തൗഹീദിൽ പഠിപ്പിച്ചത്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 11 หลายเดือนก่อน

      ബൗദികം അബൗദികം എന്ന കൺസെപ്റ്റ് കുർആൻ കൊണ്ടു് തെളിയിക്കാമോ

  • @nasarnasar2922
    @nasarnasar2922 11 หลายเดือนก่อน +1

    വായാടി സകാഫി തന്നെ.

  • @moideenmk9282
    @moideenmk9282 4 หลายเดือนก่อน

    പറഞ്ഞിവെളുപ്പിക്കുന്നു സകാഫി

  • @MuhammedHadil-b9t
    @MuhammedHadil-b9t 10 หลายเดือนก่อน

    👍👍👍👍

  • @Unknown-nv3df
    @Unknown-nv3df 2 หลายเดือนก่อน

    Athokke potte ningalude vaadam endha ningal modification cheytho pinneyum ingane onnum allayirunnapoo Ap usthath adakkam ulla usthathmaar cm lokatge niyantrikkunnavan aan angane aan engane aan nn okke aanello paranjaayirunnu ippo kaariyangal kayivitt poyappo ningal thenne oru mayathil okke aayi alle🫡🫡🫡

  • @abdullahcholkkal4739
    @abdullahcholkkal4739 11 หลายเดือนก่อน +2

    വഹാബ് സഖാഫിയെ ഇതിനു പറ്റില്ല !
    അയാളെ കവലപ്രസംഗത്തിനയക്കുക!
    ഇത് കുളത്തൂർ ഉസ്താദിനെ പോലോത്തവർ കൈകാര്യം ചെയ്യുക!
    അല്ലെങ്കിൽ പണി കിട്ടും

    • @AbcAbc-pr9dh
      @AbcAbc-pr9dh 11 หลายเดือนก่อน +1

      എന്നതാ നിനക്ക് കിട്ടിയ പണി

    • @abdullahcholkkal4739
      @abdullahcholkkal4739 11 หลายเดือนก่อน

      @@AbcAbc-pr9dh സരിതാ എന്ന അന്യമതസ്ത്രീയ മത പ്രഭാഷണത്തിനിടെ അപമാനിച്ചതിനാൽ അയാൾ പിടിച്ച പുലിവാലും
      സുന്നത്ത് ജമാഅത്തിനേറ്റ അപമാനവും ഓർമ്മയില്ലേ?
      ഏത് നാട്ടിലാ -----?