ഫൈസൽ മൗലവിയെ വെള്ളം കുടിപ്പിക്കുന്ന ഒരു സുന്നി ഫൈസൽ

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 167

  • @razic43
    @razic43 9 หลายเดือนก่อน +28

    റബ്ബ് അബ്ദുൽ വഹാബ് സഖാഫി ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ.

    • @AbdurahmanMkm
      @AbdurahmanMkm 9 หลายเดือนก่อน +1

      എന്തിന്? ഈ കുറ്റം പറച്ചിൽ കേൾക്കാനോ ?

    • @razic43
      @razic43 9 หลายเดือนก่อน

      @@AbdurahmanMkm ahlussunna adarsham ഉറക്കെ പറയാൻ....

    • @irukulangaraabu2253
      @irukulangaraabu2253 9 หลายเดือนก่อน +1

      കൊടുക്കട്ടെ കൊടുക്കട്ടെ പേരോട് കുറേ മുജാഹിദിനെ വളർത്തി الحمد الله ഇവന്റെ ഒക്കെ പ്രസംഗം അല്ലാഹു ഹിദായത്ത് നൽകിയ ഒരാള്‍ കേട്ടാല്‍ അന്ന് മുജാഹിദാകും അങ്ങിനെ വളർന്നതാണ് മുജാഹിദ് പ്രസ്ഥാനം കേരള സുന്നി മോല്യാറ്മാരെ വയദ് കേട്ട് ഇവന് കുറേ ആയുസ് കൊടുക്കട്ടെ

    • @razic43
      @razic43 9 หลายเดือนก่อน

      @@irukulangaraabu2253 എടൊ ഇപ്പോൾ മുജാഹിദ് എത്ര വിഭാഗമാണ്. ഓരോരുത്തർക്കും ഓരോ തൗഹീദും ഈ പിളർപ്പിന് ഒരു കാരണം പേരോട് ഉസ്താദ് ആണ്.

    • @razic43
      @razic43 9 หลายเดือนก่อน

      @@irukulangaraabu2253 നീ മുഴുവൻ ഇയാളെ പ്രസംഗം കേട്ട് നോക്കൂ അന്ധമുള്ളവർ അന്ന് മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് രാജി വെക്കും.

  • @meharubasayed2262
    @meharubasayed2262 10 หลายเดือนก่อน +19

    പൊളിച്ചടുക്കി 👌👌👌👌

  • @EllikkalRijab649
    @EllikkalRijab649 10 หลายเดือนก่อน +11

    ഉസ്താദ് ❤

  • @k.pmajeed2087
    @k.pmajeed2087 10 หลายเดือนก่อน +20

    ഇമാമുകൾ എല്ലാവരും ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുന്നി ഫൈസൽ മോൻ സമർത്ഥിക്കുന്നുണ്ട്.
    മൗലവി ആദ്യം അതിൽ ഉരുണ്ട് കളിക്കാൻ ശ്രമിച്ചുവെങ്കിലും അവസാനം അത് അംഗീകരിക്കേണ്ടിവന്നു.
    എന്നാൽ സാധാരണക്കാരായ ഞങ്ങൾക്കും കാര്യങ്ങളെല്ലാം മനസ്സിലായി.
    ശിർക്കാണെങ്കിൽ ഇമാമീങ്ങൾ ആരും ഇത് രേഖപ്പെടുത്തുകയില്ലന്നത്.
    വളരെ നല്ല പോയിന്റ് 👍.

    • @irukulangaraabu2253
      @irukulangaraabu2253 9 หลายเดือนก่อน

      ഫൈസല് കേരള സുന്നിയാണ് എന്ന് മുഖം കണ്ടാല് അറിയില്ലേ

    • @irukulangaraabu2253
      @irukulangaraabu2253 9 หลายเดือนก่อน

      പോട ക്ളിപ്പ് കട്ട് മുറിച്ച് കൊടുക്കുകയല്ലേ സരിതേ

    • @irukulangaraabu2253
      @irukulangaraabu2253 9 หลายเดือนก่อน

      ഒക്കെ ഹിജ്ര മുന്നൂറിന് ശേഷം

    • @k.pmajeed2087
      @k.pmajeed2087 9 หลายเดือนก่อน +1

      @@irukulangaraabu2253 പോടാ എന്നുള്ള സംസാരമല്ലാം അങ്ങാടി പിള്ളേരുടെ സംസാരമാണ്.
      അതുകൊണ്ടൊന്നും മറുപടിയാകുന്നതല്ല.
      നിങ്ങളുടെ സങ്കടവും വിഷമവും തീർക്കുന്നു എന്ന് മാത്രം 😊.

    • @k.pmajeed2087
      @k.pmajeed2087 9 หลายเดือนก่อน

      @@irukulangaraabu2253 ഹിജ്റ 300 നു ശേഷം വന്ന ഇമാമുമാരെല്ലാം ശിർക്ക് രേഖപ്പെടുത്തിവെച്ചെന്നോ...!!.

  • @user-is8go9cv4q
    @user-is8go9cv4q 10 หลายเดือนก่อน +10

    Adipolii😂 usthad❤❤❤

  • @abdullatheef2281
    @abdullatheef2281 3 หลายเดือนก่อน +2

    ഉസ്താദ് 👌🏻❤️

  • @mujeebnvalarad4487
    @mujeebnvalarad4487 หลายเดือนก่อน

    സുനികൾക്ക് എന്നും സന്തോഷം

  • @sheriefpariyarath5151
    @sheriefpariyarath5151 10 หลายเดือนก่อน +6

    ما شاء الله جزاك الله خير

  • @albabquranaccademy5501
    @albabquranaccademy5501 10 หลายเดือนก่อน +11

    ഞാനൊരു മുജാഹിദാണ്...😮
    പക്ഷെ ഈ ഫൈസൽ മൗലവിയെ പൂട്ടിയത് ഇഷ്ടപ്പെട്ടു.😂 പൊളി

    • @GreenConstructionGreen
      @GreenConstructionGreen 5 หลายเดือนก่อน

      2012 ൽ തൗഹീദ് മാറ്റിയതോടെ സമസ്തയുടെ തനി ശിർക്കൻ വിശ്വാസങ്ങളിലേക്ക് കൂപ്പു കുത്തിയ ഇന്നത്ത Knm എങ്ങിനെ മുജാഹിദ് ആദർശങ്ങളിൽ ഉൾപ്പെടും..?
      അതു കൊണ്ടല്ലേ knm തൗഹീദ് മാറ്റിയ ഉടനെ അന്നത്തെ സമസ്തയുടെ നേതാവ് അമ്പലക്കടവ് ഫൈസി സമസ്തയിലേക്ക് ലയിക്കാൻ KNM നെ ക്ഷണിച്ചത്.
      അല്ലെങ്കിലും പടു ഖുറാഫികളായ നിങ്ങൾ രണ്ടു കൂട്ടരും ഒരേ ആദർശക്കാർ ആയി മാറിയില്ലേ...?
      കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന അണികളെ എങ്ങിനെയെങ്കിലും കൂടെ ഇരുത്തിക്കാനല്ലേ നിങ്ങളുടെ രണ്ടു കൂട്ടരുടേയും ഇപ്പോഴത്തെ പൊറാട്ട് നാടകങ്ങൾ..?
      പൊതു സമൂഹം കഴുതകളാണെന്ന് രണ്ടു ഖുറാഫികളും ഇനിയും കരുതരുത്.
      തൗഹീദിൽ KNM ഖുറാഫികളും , സമസ്ത ഖുറാഫികളും ഇന്ന് ഒരേ വിശ്വാസക്കാരായി മാറിയതല്ലേ...?
      പിന്നെ എന്തിന് നിങ്ങൾ തമ്മിൽ തർക്കിക്കണം.?
      *അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും...!!!* ( നഹൂദ് ബില്ലാഹ് )
      തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ഖുറാഫികൾ
      ഇത്തരം ഗുരുതര ശിർക്കൻ വിശ്വാസങ്ങൾ ഇന്ന് അണികളെ പഠിപ്പിക്കേണ്ടി വന്നത് .
      ഇത്തരം ഗുരുതര വിശ്വാസങ്ങൾ പേറിയ KNM ഖുറാഫികളും, സമസ്ത ഖുറാഫികളും ഇന്ന് ശരിക്കും ഒന്നുതന്നെയല്ലേ...?
      പിന്നെ നിങ്ങൾ തമ്മിൽ എന്തിന് തർക്കിക്കുന്നു.
      ജാറങ്ങളിൽ സമസ്തക്കാർ കത്തിക്കുന്ന നിലവിളക്ക് പോലും KNM ഖുറാഫികൾ കത്തിച്ചു ശിർക്ക്‌ ചെയ്യുന്നു. ആ നിങ്ങൾ രണ്ടു കൂട്ടരും ഇന്ന് ഒന്നല്ലേ...?
      ഇനി നിങ്ങൾ തമ്മിൽ നിസ്സാര തർക്കങ്ങൾ മാത്രമേ ബാക്കിയുള്ളൂ...?
      അത് നിങ്ങൾ തമ്മിൽ പരസ്പരം തീർത്താൽ പോരേ...?
      സാമൂഹിക അന്തരീക്ഷം മലിനമാക്കി പൊതു ശല്ല്യം ഉണ്ടാക്കണോ..?
      KNM 2012 ൽ തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ശിർക്കൻ വിശ്വാസങ്ങളിലേക്ക് പോയതും , ജനങ്ങളെ വഴി പിഴപ്പിക്കാനും തുടങ്ങിയത്.
      വർഷങ്ങൾക്ക് മുമ്പ് സമസ്ത ഖുറാഫികൾ പറഞ്ഞു പോന്നിരുന്ന അത്തരം ശിർക്കുകളെ മുജാഹിദുകൾ അന്നും ഇന്നും ( അന്നത്തെ യഥാർത്ഥ മുജാഹിദ് ആദർശക്കാരായ ഇന്നത്തെ WISDOM )ഈ ശിർക്കൻ വിശ്വാസങ്ങളെ ശക്തമായി എതിർക്കുമ്പോൾ...
      ഇന്ന് KNM ഖുറാഫികൾ സമസ്തക്കാരുടെ ഇത്തരം കൊടിയ ശിർക്കുകളെ അനുകൂലിക്കുകയും, വിശ്വസിക്കുകയും, അത് അണികളെ പഠിപ്പിക്കുകയും ചെയ്യുന്നു .
      അതുപോലെ KNM ഖുറാഫികൾ സമസ്ത ഖുറാഫികൾ പറയുന്നത് പോലെ മറ്റൊരു ഗുരുതരമായ കൊടിയ ശിർക്കും ഇപ്പോൾ പറയാൻ തുടങ്ങി.
      *"പ്രാർത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കുമെന്ന്...!!! "*
      ( നഹൂദ് ബില്ലാഹ് )
      ഇവിടം വരെ എത്തിയിരിക്കയാണ് KNM ഖുറാഫികളുടെ ഇന്നത്തെ വിശ്വാസങ്ങൾ...
      ഇതും 2012ൽ തൗഹീദ് KNM മാറ്റിയതിനു ശേഷം KNM ഖുറാഫികൾ പറയാൻ തുടങ്ങിയതാണ്.
      ഇതും സമസ്ത ഖുറാഫികൾ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞു പോരുന്നതുമാണ്.
      പിന്നെ എന്തിന് ഈ രണ്ടു ഖുറാഫികളും തമ്മിൽ ഒരു സംവാദം..?
      പരസ്പരം നിങ്ങൾ തമ്മിൽ സംസാരിച്ചു തീർത്താൽ പോരേ..?

    • @ABDULAZEEZ-mo5ij
      @ABDULAZEEZ-mo5ij 3 หลายเดือนก่อน +1

      തൗഹീദ് മനസിലാകാത്ത മുജാഹിദായിരിക്കും...😊

    • @mobilesecrets7449
      @mobilesecrets7449 2 หลายเดือนก่อน +1

      🎉🎉correct 😁

  • @zayanuvlog2330
    @zayanuvlog2330 10 หลายเดือนก่อน +32

    ഇനി 8 ൽ പൊട്ടിയ വഹാബികൾ വിറക്കും സുന്നി കൾ തലങ്ങും വിലങ്ങും പണി കൊടുക്കുന്നു 😄😄

    • @shabnasafeer5792
      @shabnasafeer5792 9 หลายเดือนก่อน +1

      Ee lokath maathralle വിജയം..vijayicholu

  • @Shefeek780
    @Shefeek780 10 หลายเดือนก่อน +13

    സമസ്തയിൽ നിന്നും ഇദ്ദേഹം പോയി മുജാഹിദിലേക്ക്. അവിടുന്ന് പിന്നെ ജിന്ന് വിഭാഗം. നൗഷാദ് സമസ്തയിൽ നിന്ന് പോയി കുരുവട്ടൂർ വിഭാഗം ഇനി ഇവരെയൊക്കെ അടുത്ത ചാട്ടം എങ്ങോട്ടാണെന്ന് അറിയില്ല. നമുക്കും നമ്മുടെ കുടുംബത്തിനും നമ്മൾ ഉസ്താദുമാർക്കും അയൽവാസികൾക്കും നമ്മുടെ കൂടെ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്യുന്നവർക്കും നമ്മുടെ പലതവണ സഹായിച്ചവർക്കും നമ്മളോട് ദുആ കൊണ്ട് വസീത് ചെയ്തവർക്കും എന്നും സുന്നത്ത് ജമാഅത്തിൽ അടിയിറച്ചി നിൽക്കുവാനും ഹജ്ജും ചെയ്യുവാനും അവസാനം ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉറക്കെ ഉച്ചരിച്ചു നിസ്കാരത്തിലെ സുജൂദിൽ കടന്നുകൊണ്ട് നോമ്പുകാരനായി കൊണ്ട് മരിക്കുവാനുള്ള ഭാഗ്യം നൽകണേ റബ്ബേ

    • @NadheeraUA
      @NadheeraUA 10 หลายเดือนก่อน +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @shajilashajila5077
      @shajilashajila5077 9 หลายเดือนก่อน

      Ameen ameen ameen

  • @mujeebnvalarad4487
    @mujeebnvalarad4487 หลายเดือนก่อน

    വഹാബ് സഖാഫി സർവ്വ വഹാബികളേയും പൊളിച്ചടക്കി

  • @abumuneera4900
    @abumuneera4900 10 หลายเดือนก่อน +14

    ജിന്ന് പൈസൽ മരത്തിന്ന് വീണ കുരങ്ങനെ പോലെയായി😂😂😂

    • @GreenConstructionGreen
      @GreenConstructionGreen 5 หลายเดือนก่อน

      2012 ൽ തൗഹീദ് മാറ്റിയതോടെ സമസ്തയുടെ തനി ശിർക്കൻ വിശ്വാസങ്ങളിലേക്ക് കൂപ്പു കുത്തിയ ഇന്നത്ത Knm എങ്ങിനെ മുജാഹിദ് ആദർശങ്ങളിൽ ഉൾപ്പെടും..?
      അതു കൊണ്ടല്ലേ knm തൗഹീദ് മാറ്റിയ ഉടനെ അന്നത്തെ സമസ്തയുടെ നേതാവ് അമ്പലക്കടവ് ഫൈസി സമസ്തയിലേക്ക് ലയിക്കാൻ KNM നെ ക്ഷണിച്ചത്.
      അല്ലെങ്കിലും പടു ഖുറാഫികളായ നിങ്ങൾ രണ്ടു കൂട്ടരും ഒരേ ആദർശക്കാർ ആയി മാറിയില്ലേ...?
      കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന അണികളെ എങ്ങിനെയെങ്കിലും കൂടെ ഇരുത്തിക്കാനല്ലേ നിങ്ങളുടെ രണ്ടു കൂട്ടരുടേയും ഇപ്പോഴത്തെ പൊറാട്ട് നാടകങ്ങൾ..?
      പൊതു സമൂഹം കഴുതകളാണെന്ന് രണ്ടു ഖുറാഫികളും ഇനിയും കരുതരുത്.
      തൗഹീദിൽ KNM ഖുറാഫികളും , സമസ്ത ഖുറാഫികളും ഇന്ന് ഒരേ വിശ്വാസക്കാരായി മാറിയതല്ലേ...?
      പിന്നെ എന്തിന് നിങ്ങൾ തമ്മിൽ തർക്കിക്കണം.?
      *അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും...!!!* ( നഹൂദ് ബില്ലാഹ് )
      തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ഖുറാഫികൾ
      ഇത്തരം ഗുരുതര ശിർക്കൻ വിശ്വാസങ്ങൾ ഇന്ന് അണികളെ പഠിപ്പിക്കേണ്ടി വന്നത് .
      ഇത്തരം ഗുരുതര വിശ്വാസങ്ങൾ പേറിയ KNM ഖുറാഫികളും, സമസ്ത ഖുറാഫികളും ഇന്ന് ശരിക്കും ഒന്നുതന്നെയല്ലേ...?
      പിന്നെ നിങ്ങൾ തമ്മിൽ എന്തിന് തർക്കിക്കുന്നു.
      ജാറങ്ങളിൽ സമസ്തക്കാർ കത്തിക്കുന്ന നിലവിളക്ക് പോലും KNM ഖുറാഫികൾ കത്തിച്ചു ശിർക്ക്‌ ചെയ്യുന്നു. ആ നിങ്ങൾ രണ്ടു കൂട്ടരും ഇന്ന് ഒന്നല്ലേ...?
      ഇനി നിങ്ങൾ തമ്മിൽ നിസ്സാര തർക്കങ്ങൾ മാത്രമേ ബാക്കിയുള്ളൂ...?
      അത് നിങ്ങൾ തമ്മിൽ പരസ്പരം തീർത്താൽ പോരേ...?
      സാമൂഹിക അന്തരീക്ഷം മലിനമാക്കി പൊതു ശല്ല്യം ഉണ്ടാക്കണോ..?
      KNM 2012 ൽ തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ശിർക്കൻ വിശ്വാസങ്ങളിലേക്ക് പോയതും , ജനങ്ങളെ വഴി പിഴപ്പിക്കാനും തുടങ്ങിയത്.
      വർഷങ്ങൾക്ക് മുമ്പ് സമസ്ത ഖുറാഫികൾ പറഞ്ഞു പോന്നിരുന്ന അത്തരം ശിർക്കുകളെ മുജാഹിദുകൾ അന്നും ഇന്നും ( അന്നത്തെ യഥാർത്ഥ മുജാഹിദ് ആദർശക്കാരായ ഇന്നത്തെ WISDOM )ഈ ശിർക്കൻ വിശ്വാസങ്ങളെ ശക്തമായി എതിർക്കുമ്പോൾ...
      ഇന്ന് KNM ഖുറാഫികൾ സമസ്തക്കാരുടെ ഇത്തരം കൊടിയ ശിർക്കുകളെ അനുകൂലിക്കുകയും, വിശ്വസിക്കുകയും, അത് അണികളെ പഠിപ്പിക്കുകയും ചെയ്യുന്നു .
      അതുപോലെ KNM ഖുറാഫികൾ സമസ്ത ഖുറാഫികൾ പറയുന്നത് പോലെ മറ്റൊരു ഗുരുതരമായ കൊടിയ ശിർക്കും ഇപ്പോൾ പറയാൻ തുടങ്ങി.
      *"പ്രാർത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കുമെന്ന്...!!! "*
      ( നഹൂദ് ബില്ലാഹ് )
      ഇവിടം വരെ എത്തിയിരിക്കയാണ് KNM ഖുറാഫികളുടെ ഇന്നത്തെ വിശ്വാസങ്ങൾ...
      ഇതും 2012ൽ തൗഹീദ് KNM മാറ്റിയതിനു ശേഷം KNM ഖുറാഫികൾ പറയാൻ തുടങ്ങിയതാണ്.
      ഇതും സമസ്ത ഖുറാഫികൾ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞു പോരുന്നതുമാണ്.
      പിന്നെ എന്തിന് ഈ രണ്ടു ഖുറാഫികളും തമ്മിൽ ഒരു സംവാദം..?
      പരസ്പരം നിങ്ങൾ തമ്മിൽ സംസാരിച്ചു തീർത്താൽ പോരേ..?

  • @KabeerVKD
    @KabeerVKD 10 หลายเดือนก่อน +23

    ഹഹഹ... മുജാഹിദ്.. എന്തിനാണ് ഇവിടെ ഇങ്ങനെയൊരു ഉടായിപ്പ് സംഘടന???🤣🤣🤣🤣

  • @abdulgafoor5338
    @abdulgafoor5338 3 หลายเดือนก่อน +1

    പൊളിച്ചടുക്കീ❤❤❤❤
    ഫൈസൽ മൗലവിനെ വെള്ളം കുടിക്കാൻ സൗകര്യം കൊടുത്ത സുന്നി ഫൈസലിന് നന്ദി അറിയിക്കുന്നു❤

  • @firosesaquafi9533
    @firosesaquafi9533 10 หลายเดือนก่อน +13

    ഫൈസൽ മൗലവിക്ക് എന്ത് ദീൻ
    കപട മുഖം

  • @aseesasees-ur9ic
    @aseesasees-ur9ic 9 หลายเดือนก่อน +43

    ഇതൊക്കെ കേൾക്കുമ്പോൾ സുന്നി ആശയമാണ് ശരി എന്ന് ബോധ്യപ്പെടുന്നു..മുജാഹിദ് പൊള്ളത്തരമാണെന്ന് എനിക്കു ബോധ്യപ്പെട്ടു. അൽഹംദുലില്ലാഹ്

    • @true2393
      @true2393 9 หลายเดือนก่อน +5

      അപ്പോൾ താങ്കൾക്ക് ബോധ്യപ്പെട്ടത് ഖുർആഫിസവും കുബൂരിസവും ആണ് ശരിയെന്നാണ് ബല്ലാത്ത ജാതി

    • @abdulabdul9880
      @abdulabdul9880 4 หลายเดือนก่อน

      ഖുറാഫികൾ എത്ര ദിക്‌റും യാസീനും ഓതീട്ടെന്താ കാര്യം സിഎം ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നതോടുകൂടി എല്ലാം ബാത്തിലായില്ലേ ?

    • @sulaimanmongam297
      @sulaimanmongam297 3 หลายเดือนก่อน +8

      സുന്നി യാണ് ശരി

    • @AbubakarSiddik-pt1mg
      @AbubakarSiddik-pt1mg 3 หลายเดือนก่อน

      ​@@true2393poi😊

    • @04235719
      @04235719 3 หลายเดือนก่อน +4

      അങ്ങനെയാണെങ്കിൽ താങ്കളുംതൗഹീദിൻ്റെ സന്മാർഗത്തിലേക്ക് എത്തി എന്നർത്ഥം! അൽഹംദുലില്ലാഹ്

  • @sidheekt3511
    @sidheekt3511 10 หลายเดือนก่อน +17

    ഫൈസൽ മൗലവി വിയർക്കുന്നു.

    • @nazzarnazz3648
      @nazzarnazz3648 10 หลายเดือนก่อน

      എന്നാ വിയർത്തു

    • @GreenConstructionGreen
      @GreenConstructionGreen 5 หลายเดือนก่อน

      2012 ൽ തൗഹീദ് മാറ്റിയതോടെ സമസ്തയുടെ തനി ശിർക്കൻ വിശ്വാസങ്ങളിലേക്ക് കൂപ്പു കുത്തിയ ഇന്നത്ത Knm എങ്ങിനെ മുജാഹിദ് ആദർശങ്ങളിൽ ഉൾപ്പെടും..?
      അതു കൊണ്ടല്ലേ knm തൗഹീദ് മാറ്റിയ ഉടനെ അന്നത്തെ സമസ്തയുടെ നേതാവ് അമ്പലക്കടവ് ഫൈസി സമസ്തയിലേക്ക് ലയിക്കാൻ KNM നെ ക്ഷണിച്ചത്.
      അല്ലെങ്കിലും പടു ഖുറാഫികളായ നിങ്ങൾ രണ്ടു കൂട്ടരും ഒരേ ആദർശക്കാർ ആയി മാറിയില്ലേ...?
      കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന അണികളെ എങ്ങിനെയെങ്കിലും കൂടെ ഇരുത്തിക്കാനല്ലേ നിങ്ങളുടെ രണ്ടു കൂട്ടരുടേയും ഇപ്പോഴത്തെ പൊറാട്ട് നാടകങ്ങൾ..?
      പൊതു സമൂഹം കഴുതകളാണെന്ന് രണ്ടു ഖുറാഫികളും ഇനിയും കരുതരുത്.
      തൗഹീദിൽ KNM ഖുറാഫികളും , സമസ്ത ഖുറാഫികളും ഇന്ന് ഒരേ വിശ്വാസക്കാരായി മാറിയതല്ലേ...?
      പിന്നെ എന്തിന് നിങ്ങൾ തമ്മിൽ തർക്കിക്കണം.?
      *അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും...!!!* ( നഹൂദ് ബില്ലാഹ് )
      തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ഖുറാഫികൾ
      ഇത്തരം ഗുരുതര ശിർക്കൻ വിശ്വാസങ്ങൾ ഇന്ന് അണികളെ പഠിപ്പിക്കേണ്ടി വന്നത് .
      ഇത്തരം ഗുരുതര വിശ്വാസങ്ങൾ പേറിയ KNM ഖുറാഫികളും, സമസ്ത ഖുറാഫികളും ഇന്ന് ശരിക്കും ഒന്നുതന്നെയല്ലേ...?
      പിന്നെ നിങ്ങൾ തമ്മിൽ എന്തിന് തർക്കിക്കുന്നു.
      ജാറങ്ങളിൽ സമസ്തക്കാർ കത്തിക്കുന്ന നിലവിളക്ക് പോലും KNM ഖുറാഫികൾ കത്തിച്ചു ശിർക്ക്‌ ചെയ്യുന്നു. ആ നിങ്ങൾ രണ്ടു കൂട്ടരും ഇന്ന് ഒന്നല്ലേ...?
      ഇനി നിങ്ങൾ തമ്മിൽ നിസ്സാര തർക്കങ്ങൾ മാത്രമേ ബാക്കിയുള്ളൂ...?
      അത് നിങ്ങൾ തമ്മിൽ പരസ്പരം തീർത്താൽ പോരേ...?
      സാമൂഹിക അന്തരീക്ഷം മലിനമാക്കി പൊതു ശല്ല്യം ഉണ്ടാക്കണോ..?
      KNM 2012 ൽ തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ശിർക്കൻ വിശ്വാസങ്ങളിലേക്ക് പോയതും , ജനങ്ങളെ വഴി പിഴപ്പിക്കാനും തുടങ്ങിയത്.
      വർഷങ്ങൾക്ക് മുമ്പ് സമസ്ത ഖുറാഫികൾ പറഞ്ഞു പോന്നിരുന്ന അത്തരം ശിർക്കുകളെ മുജാഹിദുകൾ അന്നും ഇന്നും ( അന്നത്തെ യഥാർത്ഥ മുജാഹിദ് ആദർശക്കാരായ ഇന്നത്തെ WISDOM )ഈ ശിർക്കൻ വിശ്വാസങ്ങളെ ശക്തമായി എതിർക്കുമ്പോൾ...
      ഇന്ന് KNM ഖുറാഫികൾ സമസ്തക്കാരുടെ ഇത്തരം കൊടിയ ശിർക്കുകളെ അനുകൂലിക്കുകയും, വിശ്വസിക്കുകയും, അത് അണികളെ പഠിപ്പിക്കുകയും ചെയ്യുന്നു .
      അതുപോലെ KNM ഖുറാഫികൾ സമസ്ത ഖുറാഫികൾ പറയുന്നത് പോലെ മറ്റൊരു ഗുരുതരമായ കൊടിയ ശിർക്കും ഇപ്പോൾ പറയാൻ തുടങ്ങി.
      *"പ്രാർത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കുമെന്ന്...!!! "*
      ( നഹൂദ് ബില്ലാഹ് )
      ഇവിടം വരെ എത്തിയിരിക്കയാണ് KNM ഖുറാഫികളുടെ ഇന്നത്തെ വിശ്വാസങ്ങൾ...
      ഇതും 2012ൽ തൗഹീദ് KNM മാറ്റിയതിനു ശേഷം KNM ഖുറാഫികൾ പറയാൻ തുടങ്ങിയതാണ്.
      ഇതും സമസ്ത ഖുറാഫികൾ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞു പോരുന്നതുമാണ്.
      പിന്നെ എന്തിന് ഈ രണ്ടു ഖുറാഫികളും തമ്മിൽ ഒരു സംവാദം..?
      പരസ്പരം നിങ്ങൾ തമ്മിൽ സംസാരിച്ചു തീർത്താൽ പോരേ..?

  • @mohammedhaneef173
    @mohammedhaneef173 5 หลายเดือนก่อน +1

    😂ماشاءالله❤❤❤
    വഹാബ് ഉസ്താദ് മുത്താണ്

  • @FathimaRamin-ew4xk
    @FathimaRamin-ew4xk 2 หลายเดือนก่อน

    Polichu👍 faichal chelappi pottana panjikkittu thaks മോനെ

  • @ShifanathSa
    @ShifanathSa 6 หลายเดือนก่อน +4

    റാസിയിൽ ഉള്ളത് സനദില്ല എന്ന് പറഞ്ഞപ്പോൾ 14 ഓളം കിതാബുകളിൽ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അത് ശിർക്കാണോ എന്ന് ചോദിച്ചപ്പോൾ മൗലവി കിടന്നു ഉരുളുന്ന രംഗം എല്ലാവർക്കും മനസ്സിലാകും അതിൽ നിന്നു തന്നെ കട്ടുവായിക്കുകയും ചെയ്തു സുന്നികൾക്ക് വഹാബിസം പൊള്ളത്തരം മനസ്സിലാക്കാനുള്ള നല്ലൊരു മറുപടിയാണ് അങ്ങനെ വഹാബിസത്തിന്റെ പൊള്ളത്തരം ചോദ്യത്തിലൂടെ മനസ്സിലാക്കി കൊടുത്ത ഫൈസൽ ധാരാളം അഭിനന്ദനങ്ങൾ ഇങ്ങനെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
    വഹാബിസം പൊള്ളത്തരങ്ങളുടെ കൂടാരം

  • @chemkkschemistryclasses
    @chemkkschemistryclasses 10 หลายเดือนก่อน +6

    ജിന്ന് മൗലവി മൂത്രം ഒഴിച്ചൂന്നാ തോന്നുന്നത്.😅

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 3 วันที่ผ่านมา

    എളുപ്പ വഴി എല്ലാറ്റിനും അല്ലാഹു മതിയായവൻ ജിന്ന് വേണ്ട സിഹ്ർ വേണ്ട. മഹാൻമാരും വേണ്ട - ഈ ശരിയായ മാർഗ്ഗമാണ് എല്ലാവരും സ്ഥീകരിക്കേണ്ടത്.

  • @swabeeh99
    @swabeeh99 10 หลายเดือนก่อน +7

    റാസി ഇമാം ശിർക്ക്നു കൂട്ട് നിക്കുമോ?

  • @Shareef-wk8ow
    @Shareef-wk8ow 10 หลายเดือนก่อน +8

    ഫൈസൽ മൗലവി വല്ലാത്ത കുട്ക്കിൽ

  • @bismimedia5279
    @bismimedia5279 10 หลายเดือนก่อน +18

    ജിന്ന് മുജാഹിദ് ഇനിയും പിളരുമോ 😅

    • @MoonWalker-y1b
      @MoonWalker-y1b 10 หลายเดือนก่อน +5

      തീർച്ചയായും 🤣🤣

    • @muhammadmsr3418
      @muhammadmsr3418 10 หลายเดือนก่อน +1

      നിസ്സംശയം പറയാം പിളരുകയും വീണ്ടും പിളരുകയും ചെയ്യും.

    • @noufalwn
      @noufalwn 10 หลายเดือนก่อน

      Kaanthan പിളര്‍ന്നു പോയ പോലെ

    • @MoonWalker-y1b
      @MoonWalker-y1b 10 หลายเดือนก่อน +1

      @@noufalwn ശിർക്കിൽ കുടുങ്ങി നട്ടം തിരിയുന്ന ❤️❤️ജിന്ന് ❤️❤️പോലെ 😂🤣

    • @noufalwn
      @noufalwn 10 หลายเดือนก่อน

      @@MoonWalker-y1b
      Allado kanthan കുടുങ്ങിയ pole

  • @razic43
    @razic43 9 หลายเดือนก่อน +4

    അഹ്‌ലു സ്സുന്നയുടെ ആശയം എത്ര വ്യക്തം.

  • @true2393
    @true2393 9 หลายเดือนก่อน +1

    അല്ലാഹുവേ സകരിയ സ്വലാഹിക്ക് ദറജ ഉയർത്തി കൊടുക്കണേ 🤲ആമീൻ.

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      മുജാഹിദിനെ പിളർത്തിയതിന്....?!

    • @ismaillatheefi6611
      @ismaillatheefi6611 4 หลายเดือนก่อน

      പടച്ച റബ്ബേ 😢😅😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 หลายเดือนก่อน +1

      ഖബറിൽ മലക്കുകൾ അയാളുടെ ധരജ ഉയർത്തുന്ന തിരക്കിൽ ആയിരിക്കും അജ്ജാതി ശിക്ഷ ആയിരിക്കും കിട്ടുന്നത് 😂😂😂😂

    • @ibrahimpullissery5134
      @ibrahimpullissery5134 16 วันที่ผ่านมา

      മദിനയുടെ പച്ച കുബ്ബ തകർ ക്ക്ണം എന്ന് പറയാൾക്ക് ദർജ🙃

  • @dharweshdharwesh2160
    @dharweshdharwesh2160 10 หลายเดือนก่อน

    Faisal vs Faisal moulavi fully link kittumo

  • @razic43
    @razic43 9 หลายเดือนก่อน +5

    ഫൈസൽ മൗലവി കട്ടു.

  • @nadinezanadineza4041
    @nadinezanadineza4041 3 หลายเดือนก่อน

    🎉enikku istayi

  • @ismaillatheefi6611
    @ismaillatheefi6611 4 หลายเดือนก่อน +3

    ആ വോഹാബികളുടെ ഒന്നിന്റെ മുഖത്തും ഈമാനിന്റെ പ്രഭ ഇല്ല

  • @rosemilk-mo4wn
    @rosemilk-mo4wn 10 หลายเดือนก่อน

    posco vanno......?

  • @Shareef-wk8ow
    @Shareef-wk8ow 10 หลายเดือนก่อน +4

    ജിന്ന് മുജാഹിദ് ഇനിയും പിളരും

  • @MishabMichu-rb3zi
    @MishabMichu-rb3zi 10 หลายเดือนก่อน +1

    👍👍🌹🌹🌹

  • @abdulsalim5627
    @abdulsalim5627 10 หลายเดือนก่อน +4

    രണ്ടാമതും മൂന്നാമതും വരും . ഏതായാലും മുജാഹിദ് ആകെ പൊട്ടി പാളിസായി

  • @achu7228
    @achu7228 10 หลายเดือนก่อน +13

    ജിന്ന് ഗ്രൂപ്പിന്റെ usoolil ആണ് മാന്തിയത്😂

  • @KaabMundambra
    @KaabMundambra 10 หลายเดือนก่อน +7

    👌👌👌

  • @NoufalP-ht4px
    @NoufalP-ht4px 3 หลายเดือนก่อน

    സുന്നി ഫൈസൽ 👍👍👍 എങ്ങനെ ഫൈസൽ മൗലവി സംവാദമൊക്കെ നടത്തുന്നത് സമ്മതിക്കണം 😇😇😇😇😇

  • @സയ്യിദ്അബുഅഷിർ
    @സയ്യിദ്അബുഅഷിർ 10 หลายเดือนก่อน +6

    💯👍🏻👌🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @KunjappaMannil
    @KunjappaMannil 10 หลายเดือนก่อน +4

    ഫൈസൽ മാവുലവി മൂത്രമൊഴിച്ചു പോയി

  • @usephnajumuddin
    @usephnajumuddin 9 หลายเดือนก่อน

    Exaland 🎉

  • @spicetourister2492
    @spicetourister2492 9 หลายเดือนก่อน

    👍👍👍👍

  • @mujeebnvalarad4487
    @mujeebnvalarad4487 หลายเดือนก่อน

    ജിന്ന് ഇനി വിളരാൻ ബാക്കി ഉണ്ടോ

  • @anasnm
    @anasnm 10 หลายเดือนก่อน +1

  • @noushadnoushad5231
    @noushadnoushad5231 10 หลายเดือนก่อน +10

    മൗലവി പറഞ്ഞത് അതിരസംസിദ്ധീഖ് (റ) കറാമത്താണ് അത് റസൂൽ ഖബറിൽ നിനും വിളിച്ചത് സ്വഹാബത്തിന്റെ വിളി കേൾക്കാൻ റസൂലിന് കേൾക്കാൻ കഴിയില്ല എന്നു വെരുത്തി തീർക്കാനുള്ള തന്ത്രമാണത്. സ്വഹാബത്തു വിളിച്ചാലും ഇല്ലെങ്കിലും റസൂൽൻ്റെ ഖബറിൽ നിനും സമ്മതം ആയിട്ട് മറുപടി വന്നില്ലേ...? സ്വഹാബത്ത് സിദ്ധീഖ് (റ) നെ അതനുസരിച്ച് മറവ് ചെയ്തില്ലേ...? മരിച്ചവർക്ക് ഖബറിൽ നിന്നും സമ്മതം കൊടുക്കാൻ ഖുർആനിൽ തെളിവുണ്ടോ...?

    • @muhammedsafwan3134
      @muhammedsafwan3134 10 หลายเดือนก่อน +5

      ളുഹർ 4 rakaath ആണ് എന്നതിന് ഖുർആൻ നിൽ തെളിവ് ഉണ്ടോ

    • @muhammedsafwan3134
      @muhammedsafwan3134 10 หลายเดือนก่อน +4

      നിങ്ങൾ ളുഹർ നിസ്കരിക്കുന്നില്ലേ എല്ലാത്തിനും ഖുർആൻ നിൽ നിന്ന് തെളിവ് kitto

    • @basics7930
      @basics7930 10 หลายเดือนก่อน

      നിങ്ങളുടെ മുജാഹിദ് സംഘടന തനി വിഡ്ഢിത്തമാണ്.....അല്ലാതെ ഒന്നുമല്ല

    • @shabnasafeer5792
      @shabnasafeer5792 9 หลายเดือนก่อน

      ​@@muhammedsafwan3134ഹദീസിൽ തെളിവ് ഉണ്ടല്ലോ അത് പോരെ

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      /​@@muhammedsafwan3134/ ഉണ്ട്

  • @HarisChembarathi
    @HarisChembarathi 10 หลายเดือนก่อน

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @FasilFalil
    @FasilFalil 10 หลายเดือนก่อน +3

    ❤❤❤❤❤

  • @Shareef-wk8ow
    @Shareef-wk8ow 9 หลายเดือนก่อน +3

    വഹാബിസം പൊളിഞ്ഞു

  • @rashidakh1143
    @rashidakh1143 3 หลายเดือนก่อน

    സുന്നി യൂം മുജാഹിദ് ഒന്നും അല്ലാത്ത ഒരു മുസ്ലിമിന് ഇത് കേട്ടാൽ മുജാഹിദ് മൗലവിമാർ മുഴുവൻ പഠിച്ചിട്ടില്ല എന്ന് മനസ്സിലാകും

  • @ConfusedCello-vo5kp
    @ConfusedCello-vo5kp 10 หลายเดือนก่อน +3

    👍🏼👍🏼👍🏼🌹🌹🌹

  • @yaseenrazakv7463
    @yaseenrazakv7463 9 หลายเดือนก่อน

    7:21 മൗലവി എമ്മാതിരി കക്കൽ 😂

  • @KunhiMuhammed-g9i
    @KunhiMuhammed-g9i 3 หลายเดือนก่อน

    ഫൈസൽ മൗലവിയെ വെള്ളം കുടിപ്പിക്കാൻ സുന്നികളിൽ ഇപ്പൊആരും പിന്നീട്ടില്ല

  • @shfeequsthad2693
    @shfeequsthad2693 3 หลายเดือนก่อน

    സംവാദത്തിന് സുന്നികളോട് മുട്ടാൻ അര നിക്കർ ഇട്ട മുജാഹിദ് പ്രസ്ഥാനം ആയിട്ടില്ല.

  • @trustee0129
    @trustee0129 10 หลายเดือนก่อน +2

    Nanam ellado wahabi ?

  • @mohamedrahmani2151
    @mohamedrahmani2151 10 หลายเดือนก่อน +1

    ഇതുതന്നെയല്ലേ മൗലവി തലമുറ മാറ്റത്തിലൂടെ നിങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @true2393
    @true2393 9 หลายเดือนก่อน

    ഈ വീഡിയോ കാണുന്ന സകല ബിദ്അത്ത് ജമാഅത്ത്കാരോടും(സമസ്ത)പറയുകയാണ് മമ്പാടൻ സഖ്‌ആഫിയോട് ഇപ്പോൾ ഈ കമന്റിൽ വന്നിട്ട് ചോദിക്കുക ഉസ്താദെ മലക്കുകൾ നമ്മുടെ വാക്കുകൾ രേഖപ്പെടുത്തുന്നുണ്ടോ? നമ്മുടെ അമലുകൾ നോക്കി കാണുന്നുണ്ടോ? ഇതേ മാതിരി ജിന്നുകൾക്കും കാണാൻ(നമ്മളെ) കഴിയുമോ? വല്ല രീതിയിൽ ഉപദ്രവിക്കാൻ കഴിയുമോ?ഇതേ രൂപത്തിലാണോ മരിച്ചു പോയ മഹാത്മാക്കൾ നമ്മെ കാണുന്നത്? മമ്പാടിന്റെ ഫീസ് ഊരുന്നത് insha allah നമുക്ക് കാണാം?

  • @mujeebnvalarad4487
    @mujeebnvalarad4487 หลายเดือนก่อน

    വഹാബികൾ ഇപ്പോൾ എത്ര ഗ്രൂപ്പ് ഉണ്ട്?
    പരസ്പരം കാഫിറാക്കുന്ന ടീം എത്ര?
    മറുപടി അറിയുമോ
    1920 ൽ സുന്നികളെ കാഫിറാക്കി വന്നവർ ഇപ്പോൾ പരസ്പരം കാഫിറാക്കുന്നു
    ബഹുരസം

  • @mayancp8800
    @mayancp8800 10 หลายเดือนก่อน

    ഒറ്റ ചെമ്പ് ബിരിയാണി യെ എല്ലാവിടെയും വിളമ്പാൻ ഉള്ളൂ
    അത് കൊണ്ട് വീണ്ടും മമ്പാട് സകാഫി വരില്ല

  • @Shareef-wk8ow
    @Shareef-wk8ow 9 หลายเดือนก่อน

    കിതാബിൽ കളവ് നടത്തിയ ഫൈസൽ മൗലവി

  • @abdulabdul9880
    @abdulabdul9880 4 หลายเดือนก่อน

    Pottan Kurafies
    നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.

  • @abdulazeez3138
    @abdulazeez3138 10 หลายเดือนก่อน

    Omni pani

  • @aksharacenter2032
    @aksharacenter2032 10 หลายเดือนก่อน

    പോളണ്ടിനെ പറ്റി ഇനി മിണ്ടരുത് 😅

    • @truthphilic
      @truthphilic 10 หลายเดือนก่อน

      ചിരിപ്പിക്കല്ലെടോ 😄.

    • @karimindi2633
      @karimindi2633 10 หลายเดือนก่อน

      അവിടെ എന്താ

  • @monajeeb5372
    @monajeeb5372 10 หลายเดือนก่อน

    സഖാഫി അതിന് സനദ് ഇല്ല ഇസ്ലാമിൽ ഒരു കാര്യം സ്വരപ്പെടണമെങ്കിൽ സനദ് വേണം കാന്തപുരം കൊണ്ട് വന്ന മുടി സനദ് ഇല്ലാതായതോട് കൂടി ഇപ്പോൾ അതിനെ പറ്റി ഒന്നും കേൾക്കുന്നില്ല

    • @Eyyothil
      @Eyyothil 10 หลายเดือนก่อน

      ബുദ്ധി ഇല്ല എന്ന് മനസ്സിലായി 😔

    • @butterflybutterfly7964
      @butterflybutterfly7964 9 หลายเดือนก่อน

      എടൊ ചെങ്ങായി സനതല്ല പ്രശ്നം. ഇമാമീങ്ങൾ ഇത് എന്തിന് രേഖപ്പെടുത്തി എന്നതാണ് പ്രശ്നം.

  • @SafraMogral
    @SafraMogral 10 หลายเดือนก่อน

    Islaamil pedatha ninghalk rasoolullane snehikkan kaziyillado

  • @IbrahimKutty-cf5qx
    @IbrahimKutty-cf5qx 3 หลายเดือนก่อน

    അപ്പോ സുന്നി കളുടെ കുരുവട്ടൂരോ എന്ത് പറഞ്ഞിട്ടാ പോയത് ......😂

  • @mayancp8800
    @mayancp8800 10 หลายเดือนก่อน

    രണ്ടാമത് ഒരു പ്രാവശ്യം മമ്പാട് സകാഫി വരില്ല തീർച്ച

    • @muhammedyaseen871
      @muhammedyaseen871 10 หลายเดือนก่อน

      😂😂😂okda

    • @shamsukarakkunnu8888
      @shamsukarakkunnu8888 10 หลายเดือนก่อน

      എങ്ങോട്ട് വരില്ലെന്ന്

    • @ashrafmuhammed7365
      @ashrafmuhammed7365 9 หลายเดือนก่อน +1

      നൂറു വട്ടം ജിന്നൂരി കളുടെയും വഹാബി ബിദ്അത്ത് കളുടെ കൂട്ടിൽ കയറി മറുവടി പറയും
      അത് mambaadaan

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 3 หลายเดือนก่อน

    ഫൈസലിന്റെ . തോൽ കട്ടി . സുന്നികൾക്ക് ഇനിയും മനസിലായിട്ടില്ല !

  • @pmalangsha2906
    @pmalangsha2906 4 หลายเดือนก่อน

    Mujahid. Sangam. Yazed. Makkalanu. Ustade. Vare. Nabi.Ahlebith. ne. Estamillya.

  • @yaseenrazakv7463
    @yaseenrazakv7463 9 หลายเดือนก่อน +1

    വഹാബിസം അടപടലം അറബിക്കടലിലേക്ക്😂

  • @ipman1101
    @ipman1101 6 หลายเดือนก่อน

    ക്ലിപ് മുറിച്ച് മുറിച്ച് ഇനിയും മടുത്തില്ലേ

  • @ruwaistex9932
    @ruwaistex9932 4 หลายเดือนก่อน

    വഹാബ് ഖുറാഫി...

  • @muhammaduvaizcp6494
    @muhammaduvaizcp6494 10 หลายเดือนก่อน

    😂

  • @KunchiMarakkar-c4h
    @KunchiMarakkar-c4h 3 หลายเดือนก่อน

    E sagaavu saqaafi fithna saqaafi vivaram ketta manda budhy

  • @mnlpk4692
    @mnlpk4692 10 หลายเดือนก่อน

    ഖുറാഫി മുസ്‌ലിയാരെ..... കുറച്ചു പണിപ്പെടേണ്ടി വരും.... തൗഹീദിനെ ഖണ്ഡിക്കാൻ....

    • @saeeds9199
      @saeeds9199 10 หลายเดือนก่อน

      ഖുറാഫി ആരാ.

  • @zakkariyack2871
    @zakkariyack2871 10 หลายเดือนก่อน

    സഖാഫീ ഫൈസൽ മൗലവിയുടെ ക്ലിപ്പ് ഇടല്ലെ ജനങ്ങൾ അയാളുടെ പ്രസംഗം മുഴുവൻ തപ്പിയെടുത്ത് കേൽക്കും വെളുകാൻ തേച്ചത് പാണ്ഡായി എന്ന് കേദിക്കേണ്ടിവരും

    • @saeeds9199
      @saeeds9199 10 หลายเดือนก่อน

      മണ്ടത്തരം കെട്ടിട്ടെന്താ

  • @zakkariyack2871
    @zakkariyack2871 10 หลายเดือนก่อน

    മൂസാ നബിയോട് ഫിർഔന്റെ ചോദ്യം പോലെ അപ്പൊ നമ്മുടെ പിതാക്കൾ നരകത്തിലാണെന്നാണോ നീ പറയുന്നത് സനദില്ലാത്ത കഥ പറഞ്ഞ് മരിച്ചവരെ വിളിച്ച് പ്രാർത്ഥിപ്പിക്കുന്ന സഖാഫീ താങ്കൾ പിശാചിൻ്റെ വലംങ്കയ്യാണെന്ന സത്യം വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @shafeeqakkara8656
    @shafeeqakkara8656 10 หลายเดือนก่อน

    Sunni ഫൈസൽ അല്ല കാന്ത മത ക്കാരൻ ഫൈസൽ എന്ന് പറ

    • @sulaimanrahmani6395
      @sulaimanrahmani6395 10 หลายเดือนก่อน +1

      ന്നാലും സുന്നിയിൽ പവർ കൂടുകയാണ് ചെയ്യുക

    • @shafeeqakkara8656
      @shafeeqakkara8656 10 หลายเดือนก่อน

      @@sulaimanrahmani6395 റസൂൽ ന്റെ കാലത്ത് പവർ അബൂ ജാഹിൽ ആയിരുന്നു മൂസ നബിയുടെ കാലത്ത് ഫിർ ആന് ഇബ്രാഹിം നബിയുടെ കാലം നമ്രൂ ദു എന്ന പോലെ ഈ കാലം ഇസ്ലാം ന്റെ ശത്രു കാന്ത മതം അത്രേ ഒള്ളു

    • @jafarp4707
      @jafarp4707 10 หลายเดือนก่อน +1

      ജിന്ന് ഫൈസൽ.....ആകെ തിരിമറി നടത്തി..... വെള്ളം കുടിക്കുന്നു..... ജിന്നും വീണ്ടും പിളരും

    • @saeeds9199
      @saeeds9199 10 หลายเดือนก่อน +1

      സുന്നികൾ എല്ലാം ഒന്നാണ് ആദർശം കൊണ്ട്

    • @shafeeqakkara8656
      @shafeeqakkara8656 10 หลายเดือนก่อน

      @@saeeds9199 ശിയാക്കൽ എന്ന് പറ

  • @askarellikkal9612
    @askarellikkal9612 10 หลายเดือนก่อน +4

    ❤❤❤❤❤

  • @basics7930
    @basics7930 10 หลายเดือนก่อน +1

    ❤❤

  • @sidheekt3511
    @sidheekt3511 10 หลายเดือนก่อน +2

    ❤❤❤

  • @shammasmediabangarkodi342
    @shammasmediabangarkodi342 10 หลายเดือนก่อน +1

    ❤❤❤❤❤❤