ഞങ്ങളെ പിന്തുണക്കുന്ന മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കട്ടെ ❤ഇനിയും ഒരുപാട് എപ്പിസോഡുകളിലൂടെ താശ്ക്ക് മുന്നേറുവാൻ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ് ,അത് കൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ comment ചെയ്താൽ മുന്നോട്ടുള്ള വഴികളിൽ ഞങ്ങൾക്ക് അത് പ്രചോദനമേകും . സ്നേഹത്തോടെ റഷീദ് മോങ്ങം ❤
ഇടവേളക്ക് ശേഷം വീണ്ടും തിരികെ ..... വളരെ മനോഹരമായ ഈരടികൾ ഈണത്തിൽകോർത്തിണക്കി തങ്ങളുടെ സ്വതസിദ്ധമായ ആലാപന ശൈലിയിൽ ശ്രദ്ധേയമായ റഷീദും, മെഹ്ശൂമയും ആലപിച്ച ഈ ഒപ്പനപ്പാട്ട് അതി ഗംഭീരം👌 താശ്ക്ക് Vol.10 ഗംഭീര വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
ഗംഭീരമായി. താശ്ഖ് നേരത്തെ ഒരു അഡിക്ഷൻ ആയിരുന്നു. പിന്നീട് കാണാത്തപ്പോൾ എന്ത് പറ്റി എന്നും ആലോചിച്ചിരുന്നു. തിരിച്ചു വരവ് ആഘോഷമാക്കി... ഹൃദയം നിറഞ്ഞ ആശംസകൾ. (കണ്ണൂർ സിറ്റിയിലെ ചില സുഹൃത്തുക്കളെ ഇതിൽ കാണുന്നു. ആ പ്രദേശവുമായി ട്രൂപ്പിന് എന്തോ കണക്ഷൻ തോന്നുന്നു )
❤mashaalha 🌹🌹... വളരെ നന്നായിട്ടുണ്ട്.. Rasheed, salma & മറ്റുള്ള എല്ലാ അംഗങ്ങളും സൂപ്പർ... ജാബിർന്റെ ഒപ്പന ടീംസ് നന്നായി ആടിയും പാടിയും അടിപൊളി ആയി കളിച്ചു.... വീണ്ടും വീണ്ടും കാണാൻ ആണ് തോന്നുന്നത്.... ഇനിയും ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തട്ടെ 🤲🏻
വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കാൻ തോന്നുന്ന ശ്രുതിയിൽ , ഈണത്തിൽ , താളത്തിൽ , ഈരടികളിൽ ... രണ്ടുപേരുടെയും മനോഹരമായ ശബ്ദത്തിൽ ... മൊഞ്ചത്തികളുടെ ഒപ്പനയും ... ഒന്നും പറയാനില്ല റഷീദ് മാഷ് ... അണിയറയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...💐💐💐💐💐💐💐🤝🤝🤝🤝
ജനകീയവും സംഗീതാത്മകവുമായ വരികൾക്ക് ഗാന മാധുരിക്ക് പ്രാധാന്യം കൽപിച്ച്കൊണ്ട് പുതിയ തലമുറയിലടക്കം ഓളം ഉണ്ടാക്കാൻ കഴിഞ്ഞ *താശ്ക്ക്* ന്റെ കൂടെ ഒരു ഭാഗവാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കട്ടെ.. Thanks Team Tashk and Entire Team.... absolutely outstanding 🫡🫡
റ അസ്സലാമു അലൈക്കും, കുറച്ച് നാൾ നിങ്ങളുടെ പാട്ട് കേൾക്കാത്തത് കൊണ്ട് നിങ്ങളെപ്പറ്റി ഓർത്ത് വരുമ്പോഴാണ് വീണ്ടും നിങ്ങളുടെ തിരിച്ച് വരവ് എല്ലാം കൊണ്ടും നല്ലൊരു ടീം വർക്ക് ഇനിയും ഒരുപാട് നല്ല, നല്ല ഗാനങ്ങൾ പാടേണ്ടതുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, അറഫാത്ത് നരിപ്പറ്റ.
വളെരെ നന്നായിട്ടുണ്ട് ഒപ്പന പാട്ടിന്റെ മുറക്കവും ഇടമുറക്കവും ഒക്കെ നന്നായിട്ടുണ്ട് ഒരു കല്ലിയാണതിനു കൂടിയ ഫീൽ കിട്ടി ഇനിയും നല്ല നല്ല ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു നിങ്ങൾക് ഏവർകും അഭിനന്ദനങൾ 👍🌹
Long time over after watched your videos..............I searched but could not find . I forgot your Name,,,,,finaly got your videos thanks! I like your videos
നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടും വന്നതിൽ സന്തോഷം. നിങ്ങളെടുത്ത പ്രയത്നത്തെ മുക്തകണ്ടം പ്രശംസിക്കുന്നു. പഴമയിലൂടെ പുതുമ തീർക്കുന്ന നിങ്ങളുടെ ജൈതയാത്ര തുടരട്ടെ. അടുത്ത വോളിയം ഉടൻ പ്രതീക്ഷിക്കുന്നു.❤❤❤
ഞങ്ങളെ പിന്തുണക്കുന്ന മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കട്ടെ ❤ഇനിയും ഒരുപാട് എപ്പിസോഡുകളിലൂടെ താശ്ക്ക് മുന്നേറുവാൻ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ് ,അത് കൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ comment ചെയ്താൽ മുന്നോട്ടുള്ള വഴികളിൽ ഞങ്ങൾക്ക് അത് പ്രചോദനമേകും .
സ്നേഹത്തോടെ റഷീദ് മോങ്ങം ❤
അടിപൊളി Song ഒന്നും പറയാനില്ല....Super
Masha allah super👍🏻
❤
Masha allah..adipoliya
Polichu bro 💐💐💐💐👍
നല്ല ഒരു ഇടവേളക്ക് ശേഷം വീണ്ടും വന്നിരിക്കുന്നു. കൊള്ളാം പക്ഷെ അല്പം കൂടി ഇമ്പമുള്ള ഒപ്പന പാട്ടുകൾ തിരഞ്ഞെടുക്കാമായിരുന്നു എന്ന് തോന്നി.❤️✨
ഇടവേളക്ക് ശേഷം വീണ്ടും തിരികെ .....
വളരെ മനോഹരമായ ഈരടികൾ ഈണത്തിൽകോർത്തിണക്കി തങ്ങളുടെ സ്വതസിദ്ധമായ ആലാപന ശൈലിയിൽ
ശ്രദ്ധേയമായ റഷീദും, മെഹ്ശൂമയും ആലപിച്ച ഈ ഒപ്പനപ്പാട്ട് അതി ഗംഭീരം👌
താശ്ക്ക് Vol.10 ഗംഭീര വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
ഗംഭീരമായി.
താശ്ഖ് നേരത്തെ ഒരു അഡിക്ഷൻ ആയിരുന്നു.
പിന്നീട് കാണാത്തപ്പോൾ എന്ത് പറ്റി എന്നും ആലോചിച്ചിരുന്നു.
തിരിച്ചു വരവ് ആഘോഷമാക്കി...
ഹൃദയം നിറഞ്ഞ ആശംസകൾ.
(കണ്ണൂർ സിറ്റിയിലെ ചില സുഹൃത്തുക്കളെ ഇതിൽ കാണുന്നു. ആ പ്രദേശവുമായി ട്രൂപ്പിന് എന്തോ കണക്ഷൻ തോന്നുന്നു )
ഒരു ഇടവേളക്ക് ശേഷം പ്രിയ സുഹൃത്ത് റഷീദിൻ്റെയും സൽമയുടെയും ധ്വനിയിൽ താശ്ക്കിൻ്റെ തിരിച്ച് വരവ് 👌 വൻ വിജയം നേടി വിജയിക്കട്ടെ എന്ന ആശംസയോടെ ❤️
പഴമയും തനിമയും ചോരാതെ മാപ്പിളപ്പാട്ട് കേൾക്കാൻ "താശ്ക്ക് "തന്നെ കേൾക്കണം, അഭിനന്ദനങ്ങൾ 💐💐💐🌹🌹🌹👍🏻👍🏻👍🏻
❤mashaalha 🌹🌹... വളരെ നന്നായിട്ടുണ്ട്.. Rasheed, salma & മറ്റുള്ള എല്ലാ അംഗങ്ങളും സൂപ്പർ... ജാബിർന്റെ ഒപ്പന ടീംസ് നന്നായി ആടിയും പാടിയും അടിപൊളി ആയി കളിച്ചു.... വീണ്ടും വീണ്ടും കാണാൻ ആണ് തോന്നുന്നത്.... ഇനിയും ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തട്ടെ 🤲🏻
വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കാൻ തോന്നുന്ന ശ്രുതിയിൽ , ഈണത്തിൽ , താളത്തിൽ , ഈരടികളിൽ ... രണ്ടുപേരുടെയും മനോഹരമായ ശബ്ദത്തിൽ ... മൊഞ്ചത്തികളുടെ ഒപ്പനയും ... ഒന്നും പറയാനില്ല റഷീദ് മാഷ് ... അണിയറയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...💐💐💐💐💐💐💐🤝🤝🤝🤝
Tanks
ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഇശൽ മഴ പെയ്തിറങ്ങി... റഷീദ് & ടീം..... അഭിനന്ദനങ്ങൾ 🌹♥️♥️
താമസിച്ചാലും താഷ്ക് താരമായി..... പാട്ടിന്റെ സെലക്‌ഷൻ soooper..... ആലാപനം 👍👍👍👍👍
Masha allah super❤️
പ്രിയ സുഹൃത്ത് റഷീദ് മോങ്ങം,😍😍 രണ്ടാളും പൊളിച്ചടക്കി.. മാഷാ അല്ലാഹ്.. അഭിനന്ദനങ്ങൾ 👍💚
Fasi ❤
ഇടവേള എടുത്തത് കൊണ്ട് പഴ പ്രൗടി ഒട്ടും കുറഞ്ഞിട്ടില്ല രണ്ടാളും തകർത്തു ❤️❤️
വളരെ ഇഷ്ട്ടപ്പെട്ടു. തുടക്കം മുതൽ ഒടുക്കം വരെ ലയിച്ചിരുന്നുപോയി. പട്ടാമ്പിപ്പാട്ട് പട്ടാമ്പിക്കാരനായ എനിക്ക് രസകരമായി... 👍🏽👍🏽അഭിനന്ദനങ്ങൾ...... 🙏🏽
ജനകീയവും സംഗീതാത്മകവുമായ വരികൾക്ക് ഗാന മാധുരിക്ക് പ്രാധാന്യം കൽപിച്ച്കൊണ്ട് പുതിയ തലമുറയിലടക്കം ഓളം ഉണ്ടാക്കാൻ കഴിഞ്ഞ *താശ്ക്ക്* ന്റെ കൂടെ ഒരു ഭാഗവാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കട്ടെ.. Thanks Team Tashk and Entire Team.... absolutely outstanding 🫡🫡
പ്രിയപ്പെട്ട പ്രൊഡ്യൂസർ നൗഷാദ് ക്ക cp ക്ക് ഹൃദ്യമായ നന്ദി ❤❤❤
അതിമനോഹരം കണ്ടിരിക്കാനും കേട്ടിരിക്കാനും പാട്ടുകൾ പാടുന്നവരെ ഒരു പാടിഷ്ടായി .... female Singer ൻ്റെ ലാളിത്യവും ഒക്കെ👌 ❤❤❤❤ ഒപ്പന അടിപൊളി 😍 നയനാനന്ദം ...
superb..inniyum orupadu mappilla pattu konduvaranam...super team work...nice song with singers ..
മാഷാഅല്ലാഹ്, അടിപൊളി
Best wishes dear Salma&team
Ejf❤❤❤❤❤❤❤❤❤
Adhfvb fcnbv
ഒരിടവേളക്ക് ശേഷം താശ്ക് വീണ്ടും...ഒപ്പനപ്പാട്ടിന്റെ ശീലുകളുമായി... പ്രിയസുഹൃത്തുക്കൾ റഷീ, ജാബി, ഷമീം മാഷ്+പത്നി സൽമ...🥰🥰🥰വിജയാശംസകൾ 🥰🥰🥰
(ഇർഷാദ് സ്രാമ്പിക്കല്ല് )
ശബ്ദ മാധുര്യം കൊണ്ടും ആലാപന മികവ് കൊണ്ടും താശ്ക്ക് ജനഹൃദയങ്ങളിൽ കൂട് കൂട്ടിയിരിക്കുന്നു 🌹🌹🌹
Ma shaa Allha❤ Simply Awzm🕊
ഉശാറായിക്ക്... Ma Sha Allah... എൻ്റെ പ്രിയപ്പെട്ടവൻ റഷീദ് മോങ്ങം❤....
സൽമ മഹ്‌സുമ നന്നായിട്ടുണ്ട്...
നന്നായിട്ടുണ്ട് 👍കാത്തിരിക്കുകയായിരുന്നു
അടിപൊളി...... റഷീദ് ഭായ്...
രണ്ടു പേരും..തകർത്തു.... കൂട്ടത്തിൽ... നാച്ചുറൽ.... ബാക്ക് ഗ്രൗണ്ടും.... 🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🌹🌹
Maashallah 😍 superb 👏🏻👏🏻
ഒരു രക്ഷയുമില്ല മുത്തുമണികളെ ഒരടിപൊളി വർക്ക് 😍😍
Best wishes to all... ഇനിയും മുന്നേറാനുള്ള കഴിവ് ഉണ്ടാവട്ടെ 💚💚👍👍🔥🔥
കാത്തിരുന്നു മുഷിഞ്ഞു..... ഒടുവിൽ മാഷാ അല്ലാഹ് 🥰🥰❤️❤️
പ്രിയ റഷീദ് ഭായ് സന്തോഷം മനോഹര സൃഷ്ടിയുമായി എത്തിയതിന് അതിമനോഹര ആലാപനം രണ്ടു പേരുടേയും👍👍🌹🌹🌹
റ
അസ്സലാമു അലൈക്കും, കുറച്ച് നാൾ നിങ്ങളുടെ പാട്ട് കേൾക്കാത്തത് കൊണ്ട് നിങ്ങളെപ്പറ്റി ഓർത്ത് വരുമ്പോഴാണ് വീണ്ടും നിങ്ങളുടെ തിരിച്ച് വരവ് എല്ലാം കൊണ്ടും നല്ലൊരു ടീം വർക്ക് ഇനിയും ഒരുപാട് നല്ല, നല്ല ഗാനങ്ങൾ പാടേണ്ടതുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, അറഫാത്ത് നരിപ്പറ്റ.
MASHA ALLAH ❤ SUPER
Alhamdulillah suppar
വീണ്ടു വീണ്ടും നല്ല ഗാനങ്ങൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കട്ടെ.❤❤❤❤❤
നന്നായിട്ടുണ്ട്
ഓരോ പാട്ടുകളും കേൾക്കാൻ സുഖമുണ്ട് .
രണ്ട് പേരും നന്നായി പാടി
❤❤❤
വളെരെ നന്നായിട്ടുണ്ട് ഒപ്പന പാട്ടിന്റെ മുറക്കവും ഇടമുറക്കവും ഒക്കെ നന്നായിട്ടുണ്ട് ഒരു കല്ലിയാണതിനു കൂടിയ ഫീൽ കിട്ടി ഇനിയും നല്ല നല്ല ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു നിങ്ങൾക് ഏവർകും അഭിനന്ദനങൾ 👍🌹
Thanks for resuming- please don’t stop, expect another super song for this Eid
Very good....
അടിപൊളി... ഒന്നും പറയാനില്ല.. 👍👍👍🎉
Hai dear super song Congratulations👍. 👏👏👏👏🌹🤝❤
Ithinde producer puthumukham anallo 😍😍addehatthinde chiri kanan nalla bangiyund tto,,like it ❤🤩🤩
പൊളിച്ചു രണ്ട് പേരും അടിപൊളി സോങ്‌സ് 👍👌🌹❤️
Best wishes ❤️ 👍
റഷീദല്ലേ സൽമല്ലേ താഷ്‌ഖല്ലേ ❤
സൽമാടെ ശബ്ദവും ട്യൂണും പൊളിയാണ് 🌹
കാത്തിരിപ്പ് വെറുതെയായില്ല….ഗംഭീര തിരിച്ചുവരവ്…ഇനിയും പ്രതീക്ഷിക്കുന്നു…🫶🏻❤️
Long time over after watched your videos..............I searched but could not find . I forgot your Name,,,,,finaly got your videos
thanks!
I like your videos
അങ്ങനെ ഒരു വലിയ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് ഒരു വൻ വിജയം ആയി മാറട്ടെ . ഗാനം ഒരു രക്ഷയുമില്ല 🥳🥳
മാഷാ അള്ളാഹ് വളരെ അതികം നന്നായിട്ടുണ്ട്
വളരെ സൂപ്പർ..
അഭിനന്ദനങ്ങൾ.....
പട്ടാങ്ങാണ് ഞാൻ ഒരിക്കൽ പട്ടാമ്പിലൊരു നേർച്ചകാണും നേരം 👍🏻👍🏻👍🏻👍🏻
adipoli🎉
നല്ല ഗാനം നല്ല വരികൾ കൂടെ നല്ല ആലാപനം 👌👌👌👌👌
മാഷാ അള്ളാഹ് 🌹🌹 തഷിക് 1.2.4.5. 7.ന് ശേഷം മറ്റൊരു ഹിറ്റ്... അടിപൊളി 🌹🌹🌹
സൂപ്പർ ❤വിജയാശംസകൾ
Spotify il idane
❤❤❤super rasheed,ningal sambavam thanna
മാഷാഅല്ലാഹ് 👌👌❤️❤️🥰
വാക്കുകൾ ഇല്ല 🌹🌹🌹🌹
താഷ്‌ക്ക് ടീമിന് ❤️❤️❤️❤️❤️
നല്ല ഒരു പാട്ട് മാഷാ അല്ലാഹ് ❤
Super.poli .pattu supr
Super❤
Great work...congrats to all
ഞാൻ കരുതി Thashq ഇനി ഉണ്ടാവില്ലെന്ന്.. ഒത്തിരി വൈകി.. പുതിയ എപ്പിസോഡിന് ആശംസകൾ ❤❤❤
Addict aayi poy thashq songs kett❤❤❤❤❤❤❤❤❤❤
😍😍😍poli കാത്തിരിക്കുക ആയിരുന്നു
മാഷാ അല്ലാഹ് ❤🎉
Adipoli....rashiii🎉nd team
വീണ്ടും റഷീദ് മോങ്ങം & ടീം കൂട്ട്ക്കെട്ടിന്റെ താശ്ക്ക് 😍❤️🔥
നീണ്ട കാത്തിരിപ്പിനോടുവിൽ വീണ്ടും താഷ്‌ക് വന്നു. പിരിശമുള്ള ഇശലുകളുമായി താഷ്‌ക് പടവുകൾ കയറട്ടെ 💞💞
ഇനിയും അടിപൊളി പാട്ടുമായി വരണം❤
അടിപൊളി നല്ല പെർഫോമൻസ് ആയിരുന്നു.....❤❤❤❤
കുറച്ചു വൈകിയാലും മുന്നേയുള്ള ആ സ്റ്റൈലിൽ തന്നെ താശ്ക്ക് പത്തും കേൾക്കാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഇനിയും തുടരുക.
എല്ലാം നന്നായിട്ടുണ്ട് ഡയറക്ഷൻ dop മ്യൂസിക് അഭിനയം വരികൾ സംഗിതം അഭിനന്ദനങ്ങൾ ഈ ടീമിന് ❤️❤️❤️
Mashaalla 😍adi poli 😊
നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടും വന്നതിൽ സന്തോഷം. നിങ്ങളെടുത്ത പ്രയത്നത്തെ മുക്തകണ്ടം പ്രശംസിക്കുന്നു. പഴമയിലൂടെ പുതുമ തീർക്കുന്ന നിങ്ങളുടെ ജൈതയാത്ര തുടരട്ടെ. അടുത്ത വോളിയം ഉടൻ പ്രതീക്ഷിക്കുന്നു.❤❤❤
Superaytund ..oppanayum patumokke orupad ishtayito...❤
കുറെ കാലം കണ്ടില്ല
ഇപ്പോൾ 9 കഴിഞ്ഞിട്ട് കുറെ ആയല്ലോ
ഇനി നിർത്തരുത് എല്ലാ ആശംസകൾ ❤️❤️❤️❤️❤️
Sooper . I like it.
Super👏.. Waiting thashk 11🙏
ട്രിപ്പിൾ വായിക്കുന്ന ഷമീം sir ❤👍🏻👍🏻
Aliyare kalyanam hits different🔥💕
നന്നായിട്ടുണ്ട്
ഇങ്ങൾ എവിടെ ആയിരുന്നു qalbe ❤❤❤❤ അടിപൊളി🎉🎉🎉🎉🎉🎉
Finally its out 👌🏻👌🏻 Fantastic performance ❤❤
Lyrics ഉണ്ടെഗിൽ പൊളിക്കും😍
സൽമ വളരെ Cool ആയി ഉഷാറാക്കി💯
SUPER❤❤❤❤❤
മട്ടത്തിലുള്ളൊരു പുള്ളി.....
തട്ടം പുതച്ചൊരു കള്ളി....
പ്രസങ്ങൾ എല്ലാം👌👌👌😃
Superb..... Welcome back rasheedikkaaa..... ❤️
Pwolichu makkale❤❤❤❤
❤❤അടിപൊളി
🌹🌹🌹
Pattambi❤
എല്ലാം ഒരു കുട.ക്കീഴിൽ. എല്ലാ ഇശലുകളും ഒറ്റ ഇരുതത്തിൽ കേൾക്കാം.അതിന് താഷ്കിനെ വെല്ലാൻ മറ്റാരുമില്ല
വെയ്റ്റിംഗായിരുന്നു.തിരിച്ചു വന്നതിൽ santhosham🎉❤
Singing and visual ellam superb orupaad santhosham... 🥰 eniyum orupaad paatukal konduvaranm 🥰🥰
അന്നും ഇന്നും thashaq ഇൻ്റെ song selection 👌🥰🥰
Mashalllah usaaraayi 🥰🥰🥰🥰😍😍😍😍
Thank u for this rasheedkaa ❤ and my hus :.. jabir
Supper🌹
Music sound quality !!!