KOLKALI MASHUP REMIX |കോൽക്കളി മാഷപ്|Asif kappad|Afsal bilal| mappila song|program condact9995832825

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 4.8K

  • @akhil.202
    @akhil.202 ปีที่แล้ว +3091

    ഞാൻ ഒരു മുസ്ലിം അല്ല എന്നാൽ എനിക്ക് എല്ലാം മധവും ജാതിയും ഒരുപോലെയാ ഞാൻ ജോലി ചെയ്യുന്നത് മുത്തുറസൂലിന്റെ മണ്ണിൽ ആണ് ഒരുപാട് ഇഷ്ട്ടം ആയി ആസിഫ് ഇക്ക എല്ലാ ദിവസവും കേൾക്കും ഈ സോങ്

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +162

      സന്തോഷം മോൻ 💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @akhil.202
      @akhil.202 ปีที่แล้ว +173

      ഞാൻ സൗദിയിൽ വർക്ക്‌ ചെയ്യുന്നേ പേര് അഖിൽ ഇക്ക സൗദിയിൽ വരുമ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ കാണാം

    • @HariskappadHaris
      @HariskappadHaris ปีที่แล้ว +19

      ❤️❤️😘

    • @sabithpnr1449
      @sabithpnr1449 ปีที่แล้ว +71

      മാഷാ അല്ലാഹ്..
      ജോലിയിൽ ബറകത്ത് ചെയ്യട്ടെ..... അത് തന്നെ ഒരു ഭാഗ്യം ആണ് avde athuga എന്നുള്ളത്

    • @salimph3492
      @salimph3492 ปีที่แล้ว +62

      നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.❤

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +75

    നസീർ കൊല്ലം 🥰🥰🥰ഇദ്ദേഹത്തിന്റെ പാട്ട് തിരഞ്ഞു വന്നതാണ് 😊

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +4

      💚💚💚💚💚💚💚💚💚💚💚💚

  • @ARAKKALabu07
    @ARAKKALabu07 ปีที่แล้ว +546

    അറഫ മലക്ക് സലാം ചൊല്ലി
    വരികൾ കേട്ട് വാന്നവർഉണ്ടോ
    നസീർക്ക ഒരു രക്ഷയും ഇല്ല

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +7

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @ibrahimm2812
      @ibrahimm2812 ปีที่แล้ว +3

      ഇവരെ സ്ഥലം എവിടെ. നമ്പർ ഉണ്ടോ

    • @musafir1139
      @musafir1139 ปีที่แล้ว +3

      ഞാനും അത് കണ്ടാ വന്നേ

    • @asiasif7540
      @asiasif7540 11 หลายเดือนก่อน

      W) g)) fX😊​@@AsifKappadsinger

    • @riyaskp406
      @riyaskp406 10 หลายเดือนก่อน +1

      😊

  • @madheena406
    @madheena406 9 หลายเดือนก่อน +7

    ആസിഫ് കാപ്പാട് 🌹🌹❤️❤️❤️

    • @AsifKappadsinger
      @AsifKappadsinger  9 หลายเดือนก่อน

      💚💚💚❤️❤️❤️❤️

  • @ajumuthu
    @ajumuthu ปีที่แล้ว +690

    അറഫ മലക്ക് സലാം ചൊല്ലി.... ആ വരികളാണ് ഇവിടെ എത്തിച്ചത് ആ ഇക്ക ❤️❤️❤️❤️മറ്റെല്ലാരും ഒന്നിനൊന്നു ഭംഗി ആക്കിയിട്ടുണ്ട്

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +12

      💚💚💚💚💚💚💚💚

    • @sulaimansulu4871
      @sulaimansulu4871 ปีที่แล้ว +7

      അങ്ങേര് പൊളി അതാരാ..

    • @shamna642
      @shamna642 ปีที่แล้ว +25

      @@AsifKappadsinger അറഫാ മലക്ക് എന്ന പാട്ട് മാത്രം ഒന്ന് ചെയ്യാൻ പറ്റോ ❓️plz...
      വേറെ ആരൊക്കെയോ പാടിയിട്ടുണ്ട്. അതൊന്നും ഇതിന് ഏഴയലത് വരൂല.
      പൊളി സാനം.
      എല്ലാം അടിപൊളി ആയിക്ക്ണ് 👌🏻👌🏻

    • @abiddc9372
      @abiddc9372 ปีที่แล้ว +9

      ​@@shamna642 ഞാനും അത് കണ്ടാ വന്നേ 😊

    • @Thecameye
      @Thecameye ปีที่แล้ว +4

      പൊളി മാൻ എല്ലാം ഒന്നിനൊന്നും മെച്ചം പാട്ടുകളാണ് പാടിയത് മൂപ്പര്

  • @mallusjourney2022
    @mallusjourney2022 ปีที่แล้ว +128

    നെഗറ്റ്റീവ് കമ്മണ്ടും ഡിസ്‌ലൈക് ഇല്ലാതെ മുന്നോട്ട് കുതിച്ചുയരുന്നു... ❤️

  • @Shan-if6nz
    @Shan-if6nz ปีที่แล้ว +651

    നസിർക്കന്റെ ചിരി ഭയങ്കര പോസിറ്റീവ് എനർജി തരുന്നു ❤❤❤❤അള്ളാഹു എല്ലാവർക്കും ദീർഘായുസ് നൽകട്ടെ

  • @RASHIDULLIYERI
    @RASHIDULLIYERI 6 หลายเดือนก่อน +18

    നസീർക്കാന്റെ പാട്ട് ആദ്യമായാണ് കേൾക്കുന്നത് മൂപ്പര് പൊളിച്ച്.. ഓരോരുത്തർക്കും പറ്റിയ പാട്ട് സെലക്ഷൻ ആസിഫ് ഭായ് ഉസാരായിക്ക്

    • @AsifKappadsinger
      @AsifKappadsinger  6 หลายเดือนก่อน

      🩷🩷🩷🩷🩷🩷🩷🩷

    • @jamsheerffc5157
      @jamsheerffc5157 4 หลายเดือนก่อน

      Rashid, Naseerka is a Kalari 😊

  • @basheerkptanur2035
    @basheerkptanur2035 ปีที่แล้ว +234

    മൂടി വളർത്തിയ നീല ഷർട്ട്‌ ഇട്ട ആളു അടിപൊളി സൗണ്ട് 🤩🤩

  • @shafipk1449
    @shafipk1449 ปีที่แล้ว +42

    കോൽക്കളി കളിക്കുന്ന നന്ദി യിലെ ബഷീർ ഖാൻ റെ കളി ശ്രദ്ധിച്ചിരുന്നോ 25 വർഷം മുമ്പ് ഞങ്ങളുടെ കോൽക്കളി പഠിപ്പിച്ച ഉസ്താദായിരുന്നു അല്ലാഹു ഇതുപോലെ കളിക്കാനുള്ള ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ

  • @muhammedjasif.v.k6829
    @muhammedjasif.v.k6829 ปีที่แล้ว +320

    ആ കോൽക്കളി ടീമിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ വളരെ ഹൃദ്യമായ സന്തോഷം ഉണ്ട്

    • @shihabpandimutam5005
      @shihabpandimutam5005 ปีที่แล้ว +4

      നിങ്ങളുടെ കോണ്ടാക്റ്റ് നമ്പർ കിട്ടിയിരുന്നെങ്കിൽ.....

    • @shameerthaj
      @shameerthaj 7 หลายเดือนก่อน

      Nice

    • @badarulmuneer428
      @badarulmuneer428 11 วันที่ผ่านมา

  • @abuthahirk.s2265
    @abuthahirk.s2265 ปีที่แล้ว +639

    ഈ ഒരറ്റ വീഡിയോയിലൂടെ നസീർ കാടെ കട്ട ഫാൻ ആയവർ ഉണ്ടോ 🥰

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +13

      💚💚💚💚💚💚💚💚💚💚

    • @sihabuddinpk8694
      @sihabuddinpk8694 ปีที่แล้ว +4

      this song most woderfull what❤a feel എല്ലാവരും വേറെ ലെവൽ ആണ്

    • @AynuAynu-f7p
      @AynuAynu-f7p ปีที่แล้ว +2

      Yes

    • @jassijas3636
      @jassijas3636 ปีที่แล้ว +7

      ആ ബ്ലാക് ഷർട്ട് ഇട്ട ആൾ ആണെങ്കിൽ ഞാനും ഉണ്ട്...ആൾ കട്ട എനർജറ്റിക് ആണ്😍😍😍😍

    • @automotive_crazer9076
      @automotive_crazer9076 ปีที่แล้ว +1

      ​@@jassijas3636❤❤❤❤❤❤

  • @razinvlogs8494
    @razinvlogs8494 ปีที่แล้ว +160

    നസീർ ഭായ് നിങ്ങളാണ് താരം
    ആ ചിരി Love you💘💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @harikrishnan-bl4gh
    @harikrishnan-bl4gh ปีที่แล้ว +50

    എത്ര തവണ ഈ വീഡിയോ കണ്ടു എന്ന് അറിയില്ല.... അത്രയ്ക്ക് ഗംഭീരം...
    കേൾക്കും തോറും വീണ്ടും കേൾക്കുവാൻ തോന്നുന്നു... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ....

  • @bijeshkv6614
    @bijeshkv6614 6 หลายเดือนก่อน +294

    ഞാൻ ഒരു മുസ്ലിം അല്ല പക്ഷെ മാപ്പിളപ്പാട്ട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️

    • @Shamsuwaynad
      @Shamsuwaynad 6 หลายเดือนก่อน +23

      നല്ല പാട്ടിന് എന്തു മതം അല്ലേ❤

    • @farhanfarhanvf
      @farhanfarhanvf 5 หลายเดือนก่อน

      Mmmm​@@Shamsuwaynad

    • @muhammedmunavvir650
      @muhammedmunavvir650 5 หลายเดือนก่อน

      ​@@Shamsuwaynad😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @anasfinisher7801
      @anasfinisher7801 5 หลายเดือนก่อน +10

      Patt nu matham illa bro

    • @01aanishajannathjannat8f6
      @01aanishajannathjannat8f6 4 หลายเดือนก่อน

      ❤❤❤❤❤

  • @nadeersthikkodi6422
    @nadeersthikkodi6422 ปีที่แล้ว +187

    മർഹും ഹാജി ഗുരുക്കൾ 😢
    സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ

  • @Scubers-malayali
    @Scubers-malayali ปีที่แล้ว +98

    ഒരു രക്ഷയുമില്ലല്ലോ...... തരണം പിതായോരെ, അറഫാമലക്ക് സലാം ചൊല്ലി ❤️❤️❤️❤️പഴയ കാലം ഓർമ വരുന്നു..... 👍👍👍👍

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +2

      💚💚💚💚💚💚💚💚💚💚💚💚

  • @shainkaroake9464
    @shainkaroake9464 ปีที่แล้ว +32

    മാഷാ അല്ലാഹ് പഴേ പാട്ടുകൾ പുതിയ ഓർക്കസ്ട്ര യിൽ കേൾക്കുമ്പോൾ എന്തൊരു സുഖം എല്ലാരും സൂപ്പർ ആയിട്ട് പാടി കരോക്കെ കിട്ടിയാൽ ഞാനും പാടും

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +2

      💚💚💚💚💚💚💚💚💚💚💚

    • @husna2221
      @husna2221 ปีที่แล้ว +2

      💖

    • @saidumolath3327
      @saidumolath3327 11 หลายเดือนก่อน

      ആസിഫ് പൊളി ❤️❤️

    • @MuneerMuni-uy7jb
      @MuneerMuni-uy7jb 3 หลายเดือนก่อน +1

      ഇതിന്റെ കരോക്കെ ഉണ്ടോ

  • @aksiddique4030
    @aksiddique4030 ปีที่แล้ว +83

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം.100% സപ്പോർട്ട് ചെയ്യുന്നു

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +2

      💚💚💚💚❤️❤️❤️👍🏻👍🏻👍🏻👍🏻💜💜💜💜

  • @safiyaabdulrahiman3766
    @safiyaabdulrahiman3766 ปีที่แล้ว +47

    എന്റെ മക്കൾ ക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ് എല്ലാ ദിവസം കേൾക്കും പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️ ദുആ യിൽ ഉൾപെടുത്തുക

    • @AsifKappadsinger
      @AsifKappadsinger  8 หลายเดือนก่อน +1

      🩷🩷🩷🩷🩷🩷🩷🩷🩷

    • @IFUIFAZ
      @IFUIFAZ 6 หลายเดือนก่อน +2

      എന്റെ മക്കൾക്കും

  • @hadhidqvlogs7708
    @hadhidqvlogs7708 ปีที่แล้ว +18

    എത്ര തവണ കേട്ട് എന്നെനിക്കറിയില്ല 🌹👍

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      💚💚💚💚💚💚💚💚💚💚💚

    • @ShajeerKk-w1b
      @ShajeerKk-w1b 5 หลายเดือนก่อน

      സത്യം

  • @varioustalks
    @varioustalks ปีที่แล้ว +54

    മറിയണ്ട തിരിയണ്ട മനസൊന്നു നന്നാക്കണം..
    മടങ്ങാനുള്ള വാഹനത്തെ കടിഞ്ഞാണിട്ട് പിടിക്കണം... അർത്ഥവത്തായ വരികൾ ❤asif kappad ❤️👍 .. എല്ലാവരും തകർത്തു പാടി 😍😍😍👍👍👍

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +2

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @varioustalks
      @varioustalks ปีที่แล้ว +1

      @@AsifKappadsingerthanks ❤️🫶

    • @UnnniKrishnan-k7c
      @UnnniKrishnan-k7c ปีที่แล้ว

      😍😍😍😍😍😍😍😍😍

  • @aneezgazal5124
    @aneezgazal5124 ปีที่แล้ว +98

    എല്ലാ ഗാനങ്ങളും മനോഹരമായി... നീലാകാശം പാടിയ വോയിസ്‌.. 👌🏻👌🏻👌🏻

  • @abdulrahmanibc5004
    @abdulrahmanibc5004 10 หลายเดือนก่อน +10

    ഇത്രയും സുന്ദരമായ കൊൾകളി പാട്ടുകൾ ഞാൻ ആദിയം കേൾക്കുകയാണ് എല്ലാവരും നന്നായി പാടി

    • @AsifKappadsinger
      @AsifKappadsinger  10 หลายเดือนก่อน

      ❤️❤️❤️❤️💚💚💚💚

  • @ArtandAshraf
    @ArtandAshraf ปีที่แล้ว +54

    ബ്ലാക്ക് ഷർട്ട്‌ ഇട്ടയാൾ.. മനോഹരമായി ലയിച്ചു പാടുന്നു. സുഖമുണ്ട് കേൾക്കാൻ. ടോട്ടൽ ഗംഭീരം

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      💚💚💚💚💚💚❤️❤️❤️❤️❤️❤️

    • @samawater5428
      @samawater5428 4 หลายเดือนก่อน

      Athan kollam naseerka

  • @priyeshkv3621
    @priyeshkv3621 ปีที่แล้ว +47

    ഒരു രക്ഷയുമില്ല തകർത്തു നസീർക്ക പൊളിച്ചു ആ സിഫിന്റെ ലാസ്റ്റ് ലൈൻ ഒരു പാടിഷ്ടായി ബാക്കി മൂന്നുപേരും തകർത്തു ദൈവം അനുഗ്രഹിക്കട്ടെ

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      ആമീൻ 💚💚💚💚❤️❤️❤️❤️❤️❤️

  • @kabeervenniyur4351
    @kabeervenniyur4351 ปีที่แล้ว +804

    കോൽ കളി വല്ലാതെ മിസ്സ് ചെയ്യുന്നു > കോൽകളി കളിച്ചവർ > ലൈക്കുകൾ തരു❤

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +5

      💚💚💚💚💚💚💚

    • @shajahanjaggu2781
      @shajahanjaggu2781 ปีที่แล้ว +18

      എല്ലാവരും അവനവന്റെ കാര്യം നോക്കി പോയി അവരെ പറഞ്ഞിട്ട് കാര്യമില്ല പ്രായം കൂടിയപ്പോൾ പ്രയാസം കൂടി പ്രയാസം കൂടിയപോൾ പ്രവാസിയായി എന്ന് ഒരു പ്രവാസി. akkas boys

    • @shafeequkottayil7222
      @shafeequkottayil7222 ปีที่แล้ว +7

      Njan naatil pokumbol Ippolum kalikkaarund farookabaad kolkkali sangam

    • @habeebhabeeb7872
      @habeebhabeeb7872 ปีที่แล้ว +8

      ഈ സോങ്ങ് ഒരു രണ്ടു മണിക്കൂർ നീളുന്ന സോങ്ങ് ആണെങ്കിൽ ലോങ്ങ് ഡ്രൈവ് ചെയ്യുന്ന ഒരുപാട് സഹോദരന്മാർക്ക് അത് ഗുണം ചെയ്യും അങ്ങിനെ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു

    • @nizamabuckas9629
      @nizamabuckas9629 ปีที่แล้ว +2

      20 varsham munp kalichu arangettam kaynju.ippo ellam marannu missing 😢

  • @muneermoulood5911
    @muneermoulood5911 ปีที่แล้ว +291

    എന്റെ മകളുടെ കല്യാണത്തിന് പാട്ടു പാടിയ നസീർ പെട്രോൾ കാശ് പോലും വാങ്ങിയില്ല. നസീർ ❤❤❤

    • @AsifKappadsinger
      @AsifKappadsinger  8 หลายเดือนก่อน +3

      🩷🩷🩷🩷🩷🩷🩷🩷🩷🩷

    • @SakeerA-bp3ce
      @SakeerA-bp3ce 8 หลายเดือนก่อน +5

      Pd​@@AsifKappadsinger

    • @ThasleemaReneeshThasleemaRenee
      @ThasleemaReneeshThasleemaRenee 8 หลายเดือนก่อน +2

      Zayan🥰😍

    • @basheermt6519
      @basheermt6519 2 หลายเดือนก่อน

      ❤❤❤❤❤❤❤❤❤

    • @basheermt6519
      @basheermt6519 2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arakkalambhai1924
    @arakkalambhai1924 ปีที่แล้ว +58

    കട്ടിമീശയും. ഒടുക്കത്തെ ചിരിയും 💯❤️

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      💚💚💚💚💚💚❤️❤️❤️❤️❤️❤️

    • @syedali-ky3ml
      @syedali-ky3ml 6 หลายเดือนก่อน

      നസീർ കൊല്ലം

  • @ziivlogs2685
    @ziivlogs2685 ปีที่แล้ว +221

    നസീർക്ക വളരെ പോസറ്റീവ് എനർജി തരുന്ന ഗായകൻ.. അദ്ദേഹം ആസ്വദിച്ചു പാടുന്നത് കാണാൻ നല്ല രസമുണ്ട്.,❤

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +2

      💚❤️🧡💜💙🩵💛🧡💜💙🩵❤️💚

    • @SajithaKa-y5w
      @SajithaKa-y5w ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤A

    • @BasheerCv-qj7qg
      @BasheerCv-qj7qg 10 หลายเดือนก่อน

      Ytthhyrrtu​@@AsifKappadsinger

    • @Basheerdlx
      @Basheerdlx 8 หลายเดือนก่อน

      ❤❤❤❤

  • @sharafukpd
    @sharafukpd ปีที่แล้ว +204

    ഒരുവീട്ടിലെ ഒരുമ്മയുടെ 3മക്കൾ നിന്ന് തകർത്തു പൊളിക്കാണ്
    എന്ത് പറയാനാ... 💥💥💥💥
    കൂടെ പാടിയവരും 💥💥💥
    ആസിഫ്ക്ക ഇനിയും ഇനിയും വേണം ഇതുപോലുള്ള ഗാനങ്ങൾ 😍no words 😊

    • @hariskappad3530
      @hariskappad3530 ปีที่แล้ว +3

      ❤❤

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +6

      ❤️❤️❤️❤️❤️💚💚💚💚💚

    • @janeeshjani6484
      @janeeshjani6484 ปีที่แล้ว +2

      3മക്കളോ അതാരാ 🤔

    • @habeebi313
      @habeebi313 ปีที่แล้ว +2

      Brothers ano

    • @shemivps
      @shemivps ปีที่แล้ว +15

      Neelakashavum neelakkadalum padiya alude perenthaanu...what a feel

  • @fishingkerala4816
    @fishingkerala4816 3 หลายเดือนก่อน +5

    Masha allha അടിപൊളി സോങ് ❤❤❤❤

  • @akbarsha5420
    @akbarsha5420 ปีที่แล้ว +76

    അറഫ മലക്ക് സലാം ചൊല്ലി... ഈ സോങ്ങിന്റെ ഫുൾ ഇദ്ദേഹത്തിന്റെ സൗണ്ടിൽ കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്...ഇക്ക ഒരേ പൊളി 🥰🥰❤️❤️

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +16

      ഉടൻ ഉണ്ടാകും ❤️❤️❤️❤️❤️❤️

    • @mohammedma2526
      @mohammedma2526 ปีที่แล้ว +1

      ❤❤ യെസ്

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว +25

    വളരെ മനോഹരം 🥰 കേട്ടിരുന്നു പോകും സെലക്റ്റീവ് ആയ സോങ് 🥰masha അല്ലാഹ് ഇനിയും പ്രതീക്ഷിക്കുന്നു 🥰

  • @ShahalAm-lo3ns
    @ShahalAm-lo3ns 14 วันที่ผ่านมา +35

    2025 kekkunaver 😂

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam ปีที่แล้ว +45

    കൊല്ലം നസീർക്ക എത്ര ആത്മാർത്ഥമായാണ് പാടുന്നത് ❤❤❤❤❤

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      ❤️❤️❤️❤️💚💚💚💚💚

    • @ShameelaShareef
      @ShameelaShareef 4 หลายเดือนก่อน

      ❤❤​@@AsifKappadsinger

  • @muhammedalthaf738
    @muhammedalthaf738 ปีที่แล้ว +163

    കൊല്ലം നസീർ ഗുരുക്കൾക്ക് ഇനിയും ഒരു പാട് വേദികളിൽ പ്രശോഭിക്കാൻ കഴിയട്ടെ ഒപ്പം ആലാപന മികവ് പുലർത്തുന്ന കാപ്പാട് ബ്രദേഴ്സിനും അഭിനന്ദനങ്ങൾ🎉

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      💚💚💚💚💚💚💚💚💚💚

    • @mehrinvlog3185
      @mehrinvlog3185 ปีที่แล้ว +1

      ഈ മൊത്തം പാട്ടിന്റെ കരോക്കെ ഉണ്ടോ

  • @FaisalFaizy-j7v
    @FaisalFaizy-j7v 6 หลายเดือนก่อน +128

    ഒറ്റ ഇരിപ്പിൽ ഇത് മുഴുവനും കേട്ടവരുണ്ടോ....❤❤❤❤❤

    • @AsifKappadsinger
      @AsifKappadsinger  6 หลายเดือนก่อน +4

      ❤️❤️❤️❤️❤️❤️

    • @shafeekkochappashafeekkoch7374
      @shafeekkochappashafeekkoch7374 5 หลายเดือนก่อน

      ഒരുപാട് വട്ടം

    • @shafeekkochappashafeekkoch7374
      @shafeekkochappashafeekkoch7374 5 หลายเดือนก่อน

      ഇപ്പോരും കേട്ടോണ്ടിരിക്കുവാ

    • @shafeekkochappashafeekkoch7374
      @shafeekkochappashafeekkoch7374 5 หลายเดือนก่อน

      എപ്പോ വണ്ടി ഓട്ടം പോയാലും ഈ പാട്ട് തന്നെ കേൾക്കുന്നത്

    • @abdulmunaweer9505
      @abdulmunaweer9505 5 หลายเดือนก่อน +2

      Bakkillorokke 2 day eduthittanallo kelkkal🤭🤭

  • @haneefamannaratharayil2250
    @haneefamannaratharayil2250 ปีที่แล้ว +52

    നല്ല ഒരു കോൽക്കളി പ്രകടനം! എല്ലാവരും നന്നായി പെർഫോം ചെയ്തു! ആ കള്ളിഷർട്ടിട്ട ആളുടെ പാട്ടും പാട്ടിനൊത്തുള്ള ഭാവങ്ങളും സൂപ്പർ !

  • @MUHAMMADSAFVAN
    @MUHAMMADSAFVAN ปีที่แล้ว +48

    അറഫാ മലക്ക് സലാം ചൊല്ലി....🔥❤️
    എന്താ ഫീൽ 🥀💚

  • @shafimsvkvlogs9659
    @shafimsvkvlogs9659 ปีที่แล้ว +50

    ഇത് പോലെ ഉള്ള songs ഇനിയും കൊണ്ട് വരണം സോഷ്യൽ മീഡിയ സജീവ മായ ഈ കാലത് കൂടുതൽ ആളുകളിലേക് പഴയ പാട്ടുകൾ എത്തിക്കാൻ കഴിയും 👍👍

  • @minhasherin-bz1er
    @minhasherin-bz1er ปีที่แล้ว +78

    എല്ലാവരും തകർത്തു പാടി ഇനിയും പ്രതീക്ഷിക്കുന്നു നസീർക്കയുടെ ആ ചിരി👍🏻👍🏻 എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

    • @AsifKappadsinger
      @AsifKappadsinger  8 หลายเดือนก่อน +1

      ആമീൻ 💚💚💚💚💚💚💚💚💚💚

    • @GreatIndianwon
      @GreatIndianwon 6 หลายเดือนก่อน +1

      ആമീൻ

  • @azeezvarkala7279
    @azeezvarkala7279 ปีที่แล้ว +44

    വലിയ മാപ്പിള പാട്ട് ആരധകനൊന്നും അല്ല സൂപ്പർ ❤❤❤ കറുത്ത ഷർട്ട് ഇട്ട ആൾ ഒരു രക്ഷയും ഇല്ല ഫസ്റ്റ് പാടിയ ആളും വളരെ നന്നായിട്ടുണ്ട് മറ്റ് ഗായകരും തകർത്തു All the best

  • @rashidputhuparambil174
    @rashidputhuparambil174 ปีที่แล้ว +43

    മറിയണ്ട തിരിയണ്ട മനസ്സ് നന്നാക്കണം..
    മടങ്ങാനുള്ള വാഹനത്തെ കടിഞ്ഞാണിറ്റ് ഒതുക്കണം..
    Amazing 🔥

  • @aapu14club
    @aapu14club ปีที่แล้ว +13

    magical voc asif &ബ്രോ
    ആരും കേൾക്കാത്ത ഒരുപാട് song കൂടി ആവുമ്പോൾ ഒന്നുകൂടി ഉഷാറായി

  • @AsraeelGaming
    @AsraeelGaming ปีที่แล้ว +70

    5:01ഫുർക്കാനുൽ അലീമാണ്.... That portion.... 🔥🔥🔥🔥🔥🔥❤ Masha allah

  • @shahulhameed9133
    @shahulhameed9133 ปีที่แล้ว +18

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ആഴത്തിൽ ഇറങ്ങി ചെല്ലും... പാടുന്നവരെ അഭിനന്ദിക്കുന്നു ❤️❤️

    • @irshadashrafiponnani2303
      @irshadashrafiponnani2303 6 หลายเดือนก่อน

      *Kolkkali songs*
      Lyrics
      അൽഹംദുടയവനേ....
      ആരാധ്യനായവനേ....
      ഹാജത് തീർപ്പവനേ....
      ഖലക്കുടയോനെ.....
      ശംസുൽ ഹുദാ മുസ്തഫാ...
      ഷറഫുൽ ബഷീറേ ഹുദാ....
      റൗളാ ശരീഫ് കാണാൻ നാഥാ തുണച്ചിടണെ....
      ഖല്ലാക്കുടയോനെ....
      ഖദീമായോനെ....
      എല്ലാം അറിയുന്ന തമ്പുരാനേ...
      ദിക്ർ ഓതി നിൽക്കുന്ന താരങ്ങൾ....
      അലമല കൊണ്ട് ചിറകിട്ടടിച്ചു അലയായ് നിന്നെ സ്തുതിക്കുന്നു....
      ഖത്തിമുൽ അമ്പിയാ....
      കാരുണ്യപ്പൂവായെ....
      ഫാത്തിമത് സുഹ്‌റ...
      പാവന ജീവായെ......
      നീലാകാശവും...
      നീലക്കടലും....
      നിൻ ഖുദ്രത്തി ഒളിവാണേ....
      നീറിപ്പുകയും മനസ്സുകളെല്ലാം നിന്നിലലിയാൻ കൊതിയാണ്....
      യാ ഖഫൂരേ.. യാ അല്ലാഹ്....
      യാ കഫീറെ.. യാ സുബ്ഹാൻ... (2)
      ദുരിതമാലെ തളർന്നു ഞങ്ങൾ ദിനവുമിന്നിൽ കേഴുന്നു...
      കഷ്ടതയാകെ തുടച്ചു നീക്കി....
      കുളിർമയേകാൻ തേടുന്നു.....
      പാടുന്നുണ്ടരുൾ ഹംസ പുലിയുള്ള ഇനിനോധം
      കേധം വന്ദീടുന്ന വനീറെ..
      പാരാമൽ ഇരുപാതി ഉദകങ്ങൾ വതുകന്നിൽ ആരാമൽ പുലി ഹംസത്തൊരെ....
      വരണം പിതാവോരെ..
      ഉങ്കൾ ഒളി കേഴിൽ...
      താലത്തിലാരും...
      എനിക്കില്ലല്ലോ....
      ഭരണതാൽ ലേറ്റം നിഹ്മതുണ്ടെന്നാലും...
      ബാവയെനിക്ക് സുഖമില്ലല്ലോ......
      ഉടനെ ജുമൈലത്തിറങ്കി നടന്ദ് ചെണ്ട്.....
      ഉരയുന്നവാനോടെൻ കൂടെ വരണമെന്ന്...
      വടിവുറ്റ രേഷി വിളിക്കുന്നടുത്ത് താമാൻ...
      വളരെ കൊതിയെങ്കിൽ ഇങ്കെ വരട്ടെ തേമാൻ...
      മറിയണ്ടാ.... തിരിയണ്ടാ...
      മനസ്സൊന്നു നന്നാക്കണം...
      മടങ്ങാനുള്ള വാഹനത്തെ കടിഞ്ഞാണിട്ട് തൂക്കണം...
      ഒരു പേരും കാറ്റടിച്ചു..
      ആഹാ... കാറെല്ലാം നീങ്ങിപ്പോയ്....
      ഒരു വെള്ളി താരക ആഹാ...
      മാനത്തുദിച്ചു പോയ്‌.....
      വിധവ ഖദീജ ബീവി
      ആഹാ... വീണ്ടും വധുവായ്....
      വിധിയെ തടുക്കാമോ
      ആഹാ...മാരൻ മുഹമ്മദാ...
      ഫുർകാനുൽ അളീമാണ്...
      പരിഷേകും പൂങ്കവാണ്..
      പവിത്രദ നിറഞ്ഞുള്ള താരാമ്പരമാണ്...
      പേരിയോന്റെ കലാമാണ്....
      ഖുർആൻ...
      പേരിയോന്റെ കലാമാണ്......
      അറഫ മലക്ക് സലാം ചൊല്ലി പാറിവരും പൂങ്കാറ്റേ...
      ഇബ്രാഹീം നബി അലയ്ഹിസ്സലാമിൻ വിളിയാളം നീ കേൾപ്പിക്ക്.......(2)
      എല്ലാം പടയ്തുള്ള..
      ഖല്ലാക്കുടയോനെ..
      എല്ലാർക്കും കാരുണ്യം നൽകുന്നോനെ...
      എന്റെ ജല്ലജലാലായ തമ്പുരാനേ....
      ആനേ മാധനപ്പൂ കനി തേനാണെ...
      അടങ്കൽ വഴിപ്പെട്ട യെനെഇന്നാണെ..
      പാതാ പുലി ഹുസ്നൽ ജമാലോടിപ്പോയ്.....
      ബദറുൽ മുനീറുറ്റ മയക്കമെപ്പോൾ....
      കഥളിപ്പൂവിൻ മധു കാണുമ്പോൾ...
      കഥനം നീറി കുളിർ ചൂടുമ്പോൾ...
      കഥ മറന്നു കരൾ ഞെട്ടുന്നു....
      ഖലീലുല്ലാഹി ഇബ്രാഹീമിൻ...
      പൂങ്കവർണ കുയ്ലുകളി ഖദീജോബീരക്ക പൂമകൾ ഫാത്തിമ ബീവി...
      തിങ്കൾചൊത്ത തേങ്കനിയേ.....
      തിങ്കളായി വായ് മധുരാജസി..
      എങ്കും പൂങ്കവിരഹാലുതി ഒലിവൊതൊവീരക്കാ പൂമകൾ ഫാത്തിമാബീ...
      ഹറമിന്റെ വശത്തുനിന്നടികുന്ന കുളിർക്കാറ്റേ......
      ഹക്കിന്റെ വഴികാണാൻ തുണ വന്നാട്ടെ.....
      തുണ വന്നാട്ടെ...
      ഒരുപാട് സമാനിന്റെ മറുക്കപ്പൽ അതിലൂടെ കണ്ണീരും ചുമടേറ്റി കടന്ന് പോയ്‌....
      കടന്ന് പോയ്‌....
      പൊന്നിലും പൊന്നാരമിൽ തെളിവായ മുത്ത് മുഹമ്മദാരെ...
      പൂരണർ സകലോർക്കുമുൻ പ്രബുവരായ മുസമ്മിലാരെ... (3)
      അരവിച്ച സമയത്തിൽ ഉമയ് ഹോജാവേ...
      അമ്പിയ സകലോർക്കും മഹാ തജാവേ...
      താജരെ എൻമകൾ ആയിഷയിപ്പം രാജരിൽ വാഴുവൻ പോരാ വലിപ്പം...
      ഹാജ വയസ്സളവാമെ വലിപ്പം....
      വഞ്ചികളടിമുടി വാകിനെയോഗം...
      വായ്‌ന്ത് മുഴുകിയ അറിവ്

  • @armamootysinger8535
    @armamootysinger8535 ปีที่แล้ว +38

    ❤❤❤ കൊല്ലം നസീർ ഭായ് ആസിഫ് ഭായിയുടെ ജേഷ്ടൻ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤❤❤

  • @muhammedshabeer895
    @muhammedshabeer895 ปีที่แล้ว +30

    നസീർക്ക മൂസക്കുട്ടിക്ക ആസിഫ്ക്ക അഫ്സൽക്ക ഒന്നും പറയാനില്ല സൂപ്പർ

  • @ashiqashi4855
    @ashiqashi4855 6 หลายเดือนก่อน +12

    മാഷാഅല്ലാഹ്‌
    ഒരേ vibe song ട്ടോ
    മച്ചാൻമാർ പൊളിച്ചു ട്ടോ 🥰👍❤

  • @raseemrahim1199
    @raseemrahim1199 ปีที่แล้ว +18

    കുറെ നാളിന് ശേഷം ആസിഫ് ഇക്ക combo യുടെ നല്ലൊരു ആവിഷ്കാരം ♥️♥️

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      ❤️💚💚💚💚💚💚💚💚💚❤️

  • @KaderKdly-jw1zv
    @KaderKdly-jw1zv ปีที่แล้ว +8

    അന്യം നിന്ന്‌ പോകുന്നു കോൽക്കളി പാട്ടും കോൽകളിയും വള രേ ഇഷ്ടപെട്ടു അഭിനന്ദനങ്ങൾ

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      ❤️❤️❤️❤️❤️💚💚💚💚

  • @minhasherin-bz1er
    @minhasherin-bz1er ปีที่แล้ว +27

    എല്ലാവരും തകർത്തു പാടി ഇനിയും പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @rafeequenidha846
    @rafeequenidha846 ปีที่แล้ว +35

    എത്ര തവണ കേട്ടു എന്ന് അറിയില്ല ,വല്ലാത്തൊരു ഫീല്‍,നസീര്‍ ഭായ് തകര്‍ത്തു❤

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 ปีที่แล้ว +45

    നേസിർക്കപൊളിച്ചു 🎉🎉🎉🎉🎉👍🏻👍🏻❤️

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤

    • @ihzaanlathif7397
      @ihzaanlathif7397 ปีที่แล้ว +1

      ​@@AsifKappadsinger access😍😁♥️♥️👍👍

  • @safarnazsafru5064
    @safarnazsafru5064 ปีที่แล้ว +36

    കേട്ടാൽ മതിവരാത്ത ഒരുപറ്റം ഗാനങ്ങൾ നമുക്ക് സമ്മാനിച്ചതിൽ ഒരുപാട് നന്ദി..🥰
    എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു..😍
    ഇനിയും ഇത്തരത്തിൽ കാതിന് കുളിർമയേകുന്ന ഇശലുകൾക്ക് കാത്തിരിക്കുന്നു...😍❤️

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      💚💚💚💚💚💚💚💚💚💚💚💚

  • @MohdRashal-l5p
    @MohdRashal-l5p 2 หลายเดือนก่อน +2

    Nasser kollam adi adi adi adi adi polichuuu

  • @hijasvaliyakath9423
    @hijasvaliyakath9423 ปีที่แล้ว +66

    കാത്തിരുന്നു കണ്ടത് ❤❤
    കോൽക്കളി പാട്ട്കളോട് പണ്ടേ മുഹബ്ബത്താണ്.. ഈ മാഷപ്പ് അത് കൊണ്ട് തന്നെ കാത്തിരുന്നു കണ്ടതാണ്.. ആഷി, ഹാരിസ് . അഫ്സൽ, നസീർക്ക, ആദിൽ എല്ലാരും പാട്ട് പൊളി...
    കാട്തിരുന്നതിന് മാത്രമുണ്ട് ഈ പെരുന്നാൾ സമ്മാനം 😘😘😘😘

  • @RajulaMustafa
    @RajulaMustafa ปีที่แล้ว +37

    മാഷാ അള്ളാ ഗംഭീര പരിപാടിയായിരുന്നു എല്ലാം ഭംഗിയുണ്ട് ഇനിയും ഒരുപാട് പരിപാടികൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      💚💚💚💚💚❤️❤️❤️❤️❤️❤️

  • @firostp3103
    @firostp3103 ปีที่แล้ว +7

    കാപ്പാട് ബ്രദേസിന്റെ 💛 കൂടേ പ്രിയപെട്ട നസീർക്ക കൊല്ലത്തിന്റെ നല്ല ഭാവത്തോടേ ഉളള പാട്ടും 👌 മൂസ കുട്ടിക്കയുടേ കളിയും & ഒപ്പം പ്രിയപെട്ട നാട്ടുകാരേയും ഉൾകൊളളിച്ച വീഡിയോ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നേ അറിയില്ല ...ചെറ്യ പ്രായം മുതലേ കേൾക്കുന്ന ഈ പാട്ടുകൾ ഒത്തിരി ഇഷ്ട്ടം ആണ് ✌️
    നസീർക്കയുടേ അടുത്ത് ഇതിലും കൂടുതൽ മനോഹരമായ കോൽക്കളി പാട്ടുകൾ ഉണ്ട്..ഇൻഷാ അളളാഹ് ഉടനേ അതും കൂടീ വീഡിയോ ആയി വരട്ടേ എന്നാശംസിക്കുന്നൂ 💚
    കാപ്പാട് ബ്രദേർസ് 💙
    നസീർക്ക കൊല്ലം 🧡

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rrrrgroup4181
    @rrrrgroup4181 ปีที่แล้ว +2

    കാപ്പാട് നല്ല രസം കേള്‍ക്കാന്‍ ഇത് പോലെ ഒരുപാട് പാട്ടുകള്‍ പാടാന്‍ കഴിയുന്ന ആളാണ് കാപ്പാട് ......keep it up

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      💚💚💚💚❤️❤️❤️❤️❤️

  • @nusrath1862
    @nusrath1862 ปีที่แล้ว +88

    പ്രിയപ്പെട്ട നസീറിനും, മുഴുവൻ ഗായകർക്കും ആശംസകൾ..... ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു....

  • @kingdomofheaven9729
    @kingdomofheaven9729 ปีที่แล้ว +14

    നസീർ കൊല്ലം ഇങ്ങൾ ഒരു രക്ഷയുമില്ലല്ലൊ ❤🎉

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      ❤️❤️❤️❤️❤️💚💚💚💚💚

  • @RiyasEdakkandy
    @RiyasEdakkandy ปีที่แล้ว +39

    നസീർ ഭായിയുടെ കോൽക്കളി പെർഫോമെൻസും അതിന്റെ കൂടെ പാടുന്നതും വളരെ സന്തോഷത്തോടെ കാണുമായിരുന്നു എന്നും നസീർ ഭായിക്ക് ഇപഴെങ്കിലും അംഗീകാരം കിട്ടി സന്തോഷം എല്ലാവരും നന്നായി പാടി അഫ്സൽ ഭായുടെ ശബ്ദം ഒരു രക്ഷയുമില്ല ഇനിയും ഇത് പോലെയുള്ള കോൽക്കളി പാട്ട് പ്രതീക്ഷിക്കുന്നു ആസിഫ് കാപാടിനും ടീമിംസിനും അഭിനന്ദനങ്ങൾ

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +2

      💚💚💚💚💚💚💚💚❤️❤️

  • @minhasherin-bz1er
    @minhasherin-bz1er ปีที่แล้ว +5

    മറിയണ്ട തിരിയണ്
    ആ വരി പാടുമ്പോയുള്ള ആസിഫ് ക്കാ ന്റെ ഏക്ഷൻ അടിപൊളിയായിട്ടുണ്ട് 👍🏻👍🏻👍🏻

  • @shamerrshameer9517
    @shamerrshameer9517 ปีที่แล้ว +31

    എത്ര തവണ കേട്ട് എന്റെ പൊന്നോ..ഒരു രക്ഷയുമില്ല.. നസീർക്കാ..പൊളിച്ചു.. എല്ലാവരും നന്നായി തകർത്തു അവതരിപ്പിച്ചു. മറക്കാനാകില്ല ഒരിക്കലും ഈ പാട്ടുകൾ ..thankyou so much teams❤❤❤❤

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      💚💚💚💚❤️❤️❤️❤️💜💜💜💜💙💙💙💙

    • @mohmd.nihalll
      @mohmd.nihalll ปีที่แล้ว +1

      ​@@AsifKappadsinger❤🎉

    • @nusrsthharis3994
      @nusrsthharis3994 6 หลายเดือนก่อน

      Same 👍🏻👍🏻

  • @salm6528
    @salm6528 ปีที่แล้ว +8

    അഞ്ചഞ്ചും ഈ വരി മാത്രം എത്ര പ്രാവശ്യം കേട്ടു..❤❤❤
    കാണാനും കേൾക്കാനും കുളിര് ❤

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      💚💚💚💚💚💚💚💚💚💚💚

    • @cibiliqbal3354
      @cibiliqbal3354 ปีที่แล้ว

      @@AsifKappadsingera❤❤❤

  • @badushaemerald7235
    @badushaemerald7235 ปีที่แล้ว +27

    കറുത്ത ഷർട്ട് ഇട്ട ആള് പൊളിച്ചു 👌👌👌👌👌👌👌👌🌹🌹🌹🌹

  • @aneesani4788
    @aneesani4788 ปีที่แล้ว +23

    ഇതൊക്കെ കണ്ടു കെട്ടാസ്വാധിക്കാൻ മാത്രമേ വിധിയുള്ളൂ. ഇത് പോലെ ഒരേ ഒരു വട്ടം പാടാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരാഗ്രഹം..... 😢

  • @lBatha
    @lBatha ปีที่แล้ว +36

    നസീർ കൊല്ലം.. നല്ല ഒരു കളരി അഭ്യസിയെന്നതിലുപരി നല്ല പാട്ടുകാരെനാണെന്ന് തെളിയിക്കുന്ന ഗാനം... ഇവരെ പോലുള്ളവരെ ഉയർത്തി കൊണ്ടുവരണം...എല്ലാവർക്കും ❤❤🙏🙏അഭിനന്ദനങ്ങൾ

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      💚💚💚💚💚💚💚💚💚💚

    • @noorjahankt4281
      @noorjahankt4281 ปีที่แล้ว

      masha allaah

    • @beeta9553
      @beeta9553 ปีที่แล้ว

      ഏതാ കൊല്ലം നസീർ

  • @MubashirbachiMubashirbac-kl4hz
    @MubashirbachiMubashirbac-kl4hz ปีที่แล้ว +8

    Mashallah 🥰😍 ഇനിയും പോരട്ടെ ഇതേ പോലെ കേൾക്കാൻ രസമുള്ള പാട്ടുകൾ 😍

  • @siddiqnbc4634
    @siddiqnbc4634 ปีที่แล้ว +5

    oru perum kaattu adichu aaha kaar ellam neengi poi... endha vari..❤️😍

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️

  • @sharafudheenp2886
    @sharafudheenp2886 หลายเดือนก่อน

    ഒരുപാട് തവണ കേട്ടു...വളരെയധികം ഇഷ്ടപ്പെട്ടു .
    എൻ്റെ പ്രിയ സുഹൃത്ത് കോൽക്കളി ഗുരു ഷംസു മുഗദാറിനെ ഓർമ്മ വരുന്നു..പ്രാർത്ഥിക്കുന്നു..

  • @hairunnisap2809
    @hairunnisap2809 ปีที่แล้ว +15

    Asif ...afsal... ningalude team ....MashaAllah orupad uyarna avasthakal ningalk Allahu kathu vechitund......InshaAllah ithu vallathoru perunnal sammanaman ...mappilappatukal snehikkunna njangale polulla pavangalk❤❤❤

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +2

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Moosaakkara5091
    @Moosaakkara5091 ปีที่แล้ว +6

    Naseer sooper adipoly vallatha smaly

  • @musthakahmad9857
    @musthakahmad9857 ปีที่แล้ว +30

    ഈ പാട്ടുകളിലെ വരികളും ആലാപന ഭംഗിയും ഒക്കെ ആനന്ദത്തിലുപരി ആത്മീയമായി എത്രകണ്ട് ഉയർത്തുന്നു എന്ന് നോക്കൂ !!! ഒരോ പാട്ടും വരികളും ഹൃദയം പിളർന്ന് അകത്ത് പ്രവേശിക്കുന്നു !! ഒരു വെള്ളിത്തിരയിലെന്നപോലെ ചരിത്രം മുന്നിൽ പ്രകടമാകുന്നു !!!ജനനം, ജീവിതം, മരണം, ആഖിറം, സ്വർഗ്ഗം, നരകം, എല്ലാം മുന്നിലൂടെ മിന്നി മറയുന്നു !!!മുസ്ലീമായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു !!! അല്ലാഹുവിനോട് ഉള്ള ആരാധനയും ആദരവും സ്നേഹവും ആകാശം മുട്ടെ ഉയരുന്നു , ആകെ മൊത്തത്തിൽ ഒരു ഇശ്‌ക് !!! കുളിര് !!! മജാ !!! ബഹുത്ത് ബഹുത്ത് മജാ !!! കാഴ്ചയിൽ പരുക്കനാണെങ്കിലും വലിയ ഒരു പരിശുദ്ധ ഹൃദയത്തിന്റെ ഉടമയാണ് ആ മീശക്കാരൻ എന്നത് സത്യം !!!after all എല്ലാരും soooooooper !!! Anyway എല്ലാവരേയും അല്ലാഹു അനുഗഹിക്കട്ടെ keep it up !!!

  • @shuhaibpulingomeshuhaibnm8790
    @shuhaibpulingomeshuhaibnm8790 ปีที่แล้ว +8

    രോമാഞ്ചം...ഒന്നും പറയാനില്ല സൂപ്പർ..ഖാത്തിമുൽ അമ്പിയ നസീർക്ക 😊😅❤❤❤

  • @manojr8435
    @manojr8435 9 หลายเดือนก่อน +6

    2024 April - I am from Tamil Nadu and I love this song. I have listened to it over 100 times during most of my long car journeys.

    • @AsifKappadsinger
      @AsifKappadsinger  9 หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️

  • @Bronzkyma433
    @Bronzkyma433 ปีที่แล้ว +10

    ❤❤❤ഇതു വരെ കണ്ടതിൽ വെച്ച മനോഹരം അതിമനോഹരം മനസ്സ് നിറഞ്ഞൊരു ഫീൽ. പൊളി ആസിഫ് and team ❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      💚💚💚💚💚❤️❤️❤️❤️❤️

    • @AfiyaAfii-lr8xj
      @AfiyaAfii-lr8xj ปีที่แล้ว

      💚💚💚💚💚👌👌👌👍👍👍👍

  • @samadkismathabdulsamad7527
    @samadkismathabdulsamad7527 ปีที่แล้ว +39

    തിരഞ്ഞെടുത്ത പാട്ടുകളിലൂടെ ആലാപന മികവും അതിമനോഹരം സ്നേഹ പൂർവ്വം Samad Kismath🎼💞

  • @arshadarshu722
    @arshadarshu722 ปีที่แล้ว +26

    കാപ്പാടിന്റെ സ്വന്തം മണിമുത്തുകൾ അങ്ങ് പാടി തകർത്തു 🔥🔥😍❣️❣️❣️❣️❣️ഒരുപാട് ഇഷ്ടം 😘😘😘😘

  • @mujeeb_kalathingal
    @mujeeb_kalathingal 25 วันที่ผ่านมา +8

    2025ൽ കേൾക്കുന്നവരുണ്ടോ

    • @SabirKwt3
      @SabirKwt3 23 วันที่ผ่านมา

      ബല്ലാത്ത ജാതി

  • @manukumar-pr4bv
    @manukumar-pr4bv ปีที่แล้ว +104

    ഉസ്താക്കന്മാർ.... സൂപ്പറായി പാടി.... അഭിനന്ദനങ്ങൾ 🙏❤️❤️

  • @Nafeel_clt
    @Nafeel_clt ปีที่แล้ว +5

    Kettirunn pokunnu download cheyyikkanulla mood indakki ….. Ajjathi sadanam
    Mashaa allah Adipoli🎉🎉🎉

  • @firoskhancdlm4910
    @firoskhancdlm4910 ปีที่แล้ว +9

    അറഫ മലക് സലാം ചൊല്ലി..ഈ പോർഷൻ tiktokil കണ്ട് ഇങ്ങോട്ട് വന്നവർ ഉണ്ടോ 😄

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว

      th-cam.com/video/crwWoE0_m0A/w-d-xo.html
      💚💚💚💚💚💚💚💚💚💚

  • @MuhammadkunhiMuhammad-xl7lc
    @MuhammadkunhiMuhammad-xl7lc ปีที่แล้ว +3

    കാസറഗോഡ് സ്റ്റാർട്ടിങ് വയനാട് ഊട്ടി ഒറ്റ സോങ് വച്ച പോയ നമ്മൽ പോളിയല്ലേ . അത്രയ്ക്കും spr. Now return to home same this സോങ്

    • @AsifKappadsinger
      @AsifKappadsinger  8 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @sftalks4667
    @sftalks4667 ปีที่แล้ว +19

    അറഫാ മലക്ക് സലാമാ...ആസ്വാദനത്തിൻ്റെ പരകോടിയിലേക്ക് മനസിനെയും കാതിനെയും വലിച്ച് കേറ്റുന്ന മൊതല്...ഇക്ക പകരുന്ന എനർജി ചെറുതല്ല...ഒരായിരം പ്രശ്നങ്ങൾ കുഴിച്ച് മൂടാൻ ഇങ്ങനെ ചിരിച്ചൊന്ന് പാടാൻ പറ്റിയാൽ മതി❤️🔥💯

  • @selluvlog2901
    @selluvlog2901 ปีที่แล้ว +13

    മാഷാ അല്ലാഹ് ഒരുപാട് കാലത്തിനു ശേഷം ഒരു നല്ല കോൽ കളിപാട്ട് കേട്ടു ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @abdulbasithknlr1594
    @abdulbasithknlr1594 9 หลายเดือนก่อน +5

    Arafa malakk salam cholli kelkkan vannatha but ellam poli❤

    • @AsifKappadsinger
      @AsifKappadsinger  9 หลายเดือนก่อน

      ❤️❤️❤️❤️❤️❤️വരുന്നുണ്ട് ❤️❤️❤️❤️

  • @ThasmeenaAbdulla
    @ThasmeenaAbdulla 3 หลายเดือนก่อน +2

    Elavarum top anuuu naseerkayum asifum double top❤❤❤❤

  • @mpsahadtvr
    @mpsahadtvr ปีที่แล้ว +7

    എല്ലാവരും നന്നായി അവതരിപ്പിച്ചു. നസീര്‍ക്കാന്റെ അവതരണം വേറിട്ടു നില്‍ക്കുന്നു ആ ചിരി ❤❤❤❤

  • @hmkkvk
    @hmkkvk ปีที่แล้ว +23

    അടിപൊളി ❤❤❤❤നസീർക്കാ അനുഗ്രഹീത ഗായകൻ...... പാടുന്നത് മുഖത്ത് വായിക്കാം.... അല്ലെങ്കിലും പാട്ട് ആണിന്റെ ശബ്ദം തന്നെ 🔥.. എല്ലാവരും ഒന്നിനൊന്നു മെച്ചം......

  • @badarulmuneer428
    @badarulmuneer428 หลายเดือนก่อน +3

    ഇത് കേക്കുമ്പോൾ...മനസ്സിനെ...... പഴയ കാലതിലേക്ക് കൊണ്ട് പോവുന്നു

  • @nihask372
    @nihask372 26 วันที่ผ่านมา

    ഞാൻ കാറിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരം കേൾക്കുന്ന സോങ്സ് 😍😍❤ അടിപൊളി മാപ്പിള പാട്ടുകൾ എല്ലാവരും ഒന്നിനൊന്നു സൂപ്പർ 👍🏻🥰

  • @noufalpallangod9332
    @noufalpallangod9332 ปีที่แล้ว +26

    മുമ്പൊരിക്കൽ വയനാട് ഇരിട്ടി റൂട്ടിൽ രാത്രി വഴി തെറ്റി വരുമ്പോഴായിരുന്നു കാറിൽ ആദ്യമായി ഈ പാട്ട് കേട്ടത്.. പിന്നീട് നടന്നത് ചരിത്രം ❤

  • @ashrafym1210
    @ashrafym1210 ปีที่แล้ว +21

    മാഷാഅല്ലാഹ്‌ ആസിഫ് ഭായിയും അനുജൻ അഫ്സലും സംഘവും മാപ്പിള പാട്ടിന്റെ കുലപതി മൂസ്സക്കയുടെയും ദാസട്ടന്റെയും പാട്ട് ചേർത്ത് കൊണ്ട് അടിപൊളി കോൽക്കളിയിലൂടെ പാടി മാഷാഅല്ലാഹ്‌ 🤝

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +3

      💚💚💚💚💚💚💚💚💚💚

  • @riyaskh8429
    @riyaskh8429 ปีที่แล้ว +4

    എത്ര വട്ടം കേട്ടിട്ടും മതിയാകുന്നില്ല അത്രക്ക് മനോഹരം 😍😍😍👌👌👌👌👌

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      💚💚💚💚💚💚💚💚💚💚

  • @shaanNilambur6794
    @shaanNilambur6794 4 หลายเดือนก่อน +2

    പാട്ട് നല്ല രീതിയിൽ ആസ്വദിക്കുന്നതിന്റെ ഇടയിലുള്ള ആ ""പരസ്യം ""ഹാവൂ അത് ഒരു വല്ലാത്ത അനുഭവം തന്നെയാണ് 🥲

  • @shafeehkadamery767
    @shafeehkadamery767 ปีที่แล้ว +6

    സൂപ്പർ വർക്ക്‌✨️❤️
    മൊത്തത്തിൽ നല്ല വ്യത്യസ്ഥത🥰👍 ചങ്കുകൾക്ക് അഭിനന്ദനങ്ങൾ ✨️✨️✨️✨️

    • @AsifKappadsinger
      @AsifKappadsinger  ปีที่แล้ว +1

      💚💚💚💚💚💚❤️❤️❤️❤️❤️

  • @SHAHABANFATIMAAPPU
    @SHAHABANFATIMAAPPU ปีที่แล้ว +26

    മാപ്പിളപ്പാട്ടിന്റെ ഗുരുവന്ദൃർക്കും ശിഷ്യഗണങ്ങൾക്കും ആയിരം ആശംസകൾ ❤️👍🏻