താശ്ക്ക് Ep8 | Thashq Mappila Mashup | Rasheed Mongam | Salma Mehsooma |Adam Shajeeh | Arshad Kappil

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2022
  • THASHQ EPISODE VOL 8
    SINGERS : Rasheed Mongam & Salma Mehsooma
    DIRECTION & PRODUCER : Shabeeb Ali
    ASSOCIATE DIRECTORS : Abdeen(kunju), Favas Pullara
    PRODUCTION CONTROLLER :Sidheeque sms
    COORDINATORS : MC Mujeeb, Ashiq Pullara
    MARKETING : Najeeb Vennakkodan, Ashik Pullikkal,Ajmal Barka Koyilandi
    MUSIC PRODUCTION : Arshad Kappil
    MIXING & MASTERING: Adam Shajeeh
    CAMERA &EDIT : Murshid Venniyur
    DESIGN : Raheem Ichoos
    STUDIO : Adam's Mixlab
    SUPPORT : Shameem Sivapuram, Muneer Pallikkal,
    BIG THANKS : Saji Millenium &
    താശ്ക്കിൻ പ്രവാഹം തുടർന്ന് കൊണ്ടേയിരിക്കുന്നു, നിങ്ങൾ നൽകിയ വിജയധാരകളിലൂടെ ഞങ്ങൾ ഇന്നും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു, മാപ്പിളപ്പാട്ട് എന്ന സ്വപ്ന ലോകത്തിന്റെ നെറുകയിൽ ഞങ്ങൾ എന്നും പുതിയ ഈരടികളുമായി നിങ്ങളോടൊപ്പം ഉണ്ടാകും, ഞങ്ങൾക്ക് കരുത്തു പകർന്ന് കൂടെ നിങ്ങളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു..(താശ്ക്ക് ഭാഗം 8)
    സസ്നേഹം നിങ്ങളുടെ താശ്ക്ക് ടീം
    ORIGINAL SONG CREDITS :
    ~~
    1.ഉടയോന്റെ റഹ്മത്തായ്
    LYRICS & MUSIC : Rasheed Mongam
    2. ബീവി ഖദീജത്ത് വന്നുള്ള നേരത്ത്...
    LYRICS & MUSIC :Rasheed Mongam
    3. പടവാള് മിഴിയുള്ളോള്..
    LYRICS :PT Abdurahman
    SINGER :Peer Muhammad
    4. മിഴിയിണ ഞാൻ അടക്കുമ്പോൾ..
    LYRICS :P Baskaran
    MUSIC : AT Ummer
    SINGER:KJYeshudas, Ambili
    5. മാദക മണമേഴും..
    LYRICS :Tk Kuttyali
    SINGERS :Peer Muhammad
    6. തെക്കേലെ കോയാനെ
    LYRICS :Nasrudheen Mannarakkad
    ARR" MUSIC : Rasheed Mongam
    ▪️▫️▪️▫️▪️▫️▪️▫️
    THASHQ-1 • താശ്ക്ക്-1 | Thashq Ma...
    THASHQ-2 • താശ്ക്ക് 02 | Thashq M...
    THASHQ-3 • താശ്ക്ക്-3| Thashq Map...
    THASHQ-4 • താശ്ക്ക് 04 I Thashq M...
    THASHQ-5
    • താശ്ക്ക്-5 #Epi05 |Map...
    THASHQ-6 • താശ്ക്ക്-6 | Epi:06 |M...
    THASHQ-7
    • താശ്ക്ക്-7| Epi:07 | M...
    ____
    #thashk #thashq #Rasheedmongam #salmamehsooma
    Feedback:9544740812
    ▪️▫️▪️▫️▪️▫️▪️▫️▪️
    rashe_edmongam?...
    invitescon...
    ▪️▫️▪️▫️▪️▫️▪️▫️▪️
    ___
    ⚠️usage of any content in this Channel without any consent may result in copyright strike / claim.
    Re-uploading is strictly prohibited.⚠️
    ___
    LIKE🔼 COMMENT⏺️ SHARE🎦
    Best regards,
    BZ CREATIONS
  • เพลง

ความคิดเห็น • 1.2K

  • @Thashq
    @Thashq  2 ปีที่แล้ว +536

    പ്രിയമുള്ളവരെ..
    താശ്ക്ക് 8 ആം ഭാഗവും റിലീസ് ആയിരിക്കുകയാണ്. ഞങ്ങളെ ഇത് വരെ പിന്തുണച്ച മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നു. ഇനിയും മുന്നോട്ടുള്ള പ്രയാണങ്ങളിൽ കരുത്തു പകർന്ന് കൊണ്ട് നിങ്ങൾ ഉണ്ടാകണം. inshallh😍🤝
    നോമ്പും പെരുന്നാളും കഴിഞ്ഞതിന് ശേഷം ഇറങ്ങുന്ന ആദ്യ എപ്പിസോഡ് കൂടിയാണിത്, അത് കൊണ്ട് തന്നെ എത്രതോളം ആളുകളിലേക്ക് ഇത് എത്തിപ്പെടും എന്ന ഒരു നിരാശയുണ്ട്. കാണുന്നവർ എല്ലാവരും share ചെയ്ത് മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കളിലേക്കും, ബന്ധപ്പെട്ടവരിലേക്കും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു... നിങ്ങൾ ഏറ്റെടുക്കും
    എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു...
    സ്നേഹത്തോടെ
    💘റഷീദ് മോങ്ങം💘
    :(feed back=9544740812)

    • @safreenashabeer
      @safreenashabeer 2 ปีที่แล้ว +13

      തീർച്ചയായും

    • @unaiskurupparukandi2636
      @unaiskurupparukandi2636 2 ปีที่แล้ว +9

      🥰🥰🥰👌🏻👌🏻👌🏻

    • @rejulagafoor7516
      @rejulagafoor7516 2 ปีที่แล้ว +8

      വളരെ നല്ല രീതിയിലുള്ള പിന്നണി പ്രവർത്തനം കൊണ്ടും
      അവതരണ മികവ് കൊണ്ടും റഷീദ് മോങ്ങവും ഒപ്പം മെഹശൂമയും തകർത്തു താശക് തകർത്തു മുന്നേറട്ടെ 🤲😍😍😍😍

    • @musharafsha6248
      @musharafsha6248 2 ปีที่แล้ว +4

      💗👍😘

    • @bushireck3180
      @bushireck3180 2 ปีที่แล้ว +3

      💫✨️

  • @user-st9sf5vu2c
    @user-st9sf5vu2c ปีที่แล้ว +308

    പടവാൾ മിഴിയുള്ളൊള് 😍❤️
    Amazing feeling💞

  • @Instopedia_
    @Instopedia_ ปีที่แล้ว +133

    4:40 തേടി എത്തിയതാ ഇവിടെ 💯
    No more words about that lines💯

    • @Muhammadshank
      @Muhammadshank 5 หลายเดือนก่อน

      Combination ❤

  • @ashrafaliachappu9988
    @ashrafaliachappu9988 ปีที่แล้ว +114

    പടവാള് മിഴിയുളേളാള് തപ്പി വന്നതായിരുന്നു ......
    ഇപ്പോ ഇത് ഫുൾ കേൾക്കലാണ് പണി♥️

  • @noushadshad7220
    @noushadshad7220 ปีที่แล้ว +44

    Female voice ..ഒരു രക്ഷയുമില്ല.. സൂപ്പർ

  • @anvarpk1023
    @anvarpk1023 2 ปีที่แล้ว +205

    ബീവി ഖദിജത്ത് .... ഹൃദയസ്പർശിയായ ആലാപനം ... രണ്ട് പേരും മത്സരിച്ച് പാടി ... അഭിനന്ദനങ്ങൾ...👍

    • @favaspullara
      @favaspullara 2 ปีที่แล้ว +3

      ✌️

    • @umaibanu4042
      @umaibanu4042 11 หลายเดือนก่อน +1

      ഈ പാട്ടിന്റെ ഫസ്റ്റ് ഇങ്ങനെ തന്നെ ആണോ... അല്ലെങ്കിൽ ഇത് ഏത് പാട്ടിലെ വരികൾ ആണ്?... കേൾക്കാൻ ഉള്ള കൊതി കൊണ്ടാണ്.. Pls റിപ്ലൈ..

  • @HomeStoryMalayalam
    @HomeStoryMalayalam 2 ปีที่แล้ว +194

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് താഷ്കിന്റെ പ്രത്യേകത. ❤ ആശംസകൾ...👏🏻ഒപ്പം പ്രിയ ഗായകരും ചേരുമ്പോൾ ആ പാട്ടുകൾക്ക് വല്ലാത്തൊരു മൊഞ്ചാണ് 😍

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 2 ปีที่แล้ว +88

    തെക്കേലെ കോയാനെ കാണാതായി സൂപ്പർ song 👍👍👍👍👌👌👌👌🏅🏅

  • @hassan2397
    @hassan2397 2 ปีที่แล้ว +42

    രണ്ട് പേരുടെയും voice പൊളി.ഇനിയും ഒരുപാട് നല്ല songs പാടാൻ സാതിക്കട്ടെ. I❤️MUSIC. THIS SONG AMAZING.

  • @muhammedmudri991
    @muhammedmudri991 2 ปีที่แล้ว +55

    മെലഡി പാടി മെല്ലെമെല്ലെ മനസ്സിനെ കീഴടക്കിയ മാപ്പിളപ്പാട്ട്ടുകാർ 😍

  • @harismk5022
    @harismk5022 2 ปีที่แล้ว +41

    പാട്ട് പാടുന്നവരും മൊഞ്ചുണ്ട് പാട്ടും മൊഞ്ചുണ്ട് 🥰🤩

  • @chandranmv1193
    @chandranmv1193 2 ปีที่แล้ว +58

    പ്രിയ റഷീദ് ഭായ് മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ പ്രാർത്ഥനയിലൂടെ തുടങ്ങി ജന പ്രിയ ഗാനങ്ങൾ കോർത്തിണക്കി അതും അതി മനോഹരമായി ഒഴുകുകയായിരുന്നു മബ്റൂഖ് യാ ഹബീബീ🤝🤝👍👍👍🌹🥰 ഞാൻ മുൻപൊരിക്കി പറഞ്ഞിരുന്നു സൽമ എന്ന അതുല്യ ഗായികയുടെ ശബ്ദ സൗകുമാര്യം എത്ര പ്രശംസിച്ചാലും അധികമാകില്ല സംഗീത രംഗത്ത് കൂടുതലായി അറിയപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹💖💖💖💖💖🥰

  • @ashiquepullaraashique2900
    @ashiquepullaraashique2900 2 ปีที่แล้ว +22

    Thashk iniyum uyarangal keezhadakki prayanam thudaratte...😍😍😍😍vijayikkatte.ningale polullavar venam mappilappatt enna aa valiya loakthe thirichu kondu varan...thashk teaminu ashamsakal 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @9747244781
    @9747244781 2 ปีที่แล้ว +18

    From 7:14 minut... വരികൾ വിത്യസ്തം. പാട്ടിൻ്റെ കോമ്പിനേഷൻ പൊളി. Lady singer peak level... Superb 🙏

  • @387zubair
    @387zubair 2 ปีที่แล้ว +78

    അപസ്മാരം ഇല്ലാത്ത കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ... ഇനിയും നല്ല നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️

  • @shameerkodithodika8002
    @shameerkodithodika8002 2 ปีที่แล้ว +32

    താശ്ക്ക് ഓരോ വെർഷനും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്
    വളരെയധികം ആസ്വാദ്യകരം
    നിങ്ങളുടെ ടീം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @_.thwayyibaahh._
    @_.thwayyibaahh._ ปีที่แล้ว +17

    മാഷാഅല്ലാഹ്‌. രണ്ടു പേരും ഒരേ പൊളി. ❤️❤️

  • @muhammednasif7063
    @muhammednasif7063 ปีที่แล้ว +27

    കാസവണിഞ്ഞ തേൻകിനാക്കൾ മുതൽ......... ഹൃദയത്തിൽ തറച്ചു കേറുന്നു 😍😍😍

  • @shihab3845
    @shihab3845 2 ปีที่แล้ว +38

    ആദ്യമായിട് ആണ് ഞൻ നിങ്ങളുടെ പാട്ട് കാണുന്നത് ഒരു പാട് ഇഷ്ട്ടം

  • @ummerkk1683
    @ummerkk1683 5 หลายเดือนก่อน +4

    അടിപൊളി ഒരു പെരുന്നാൾ ഫീൽ 👌❤️❤️

  • @farsanaahh
    @farsanaahh 2 ปีที่แล้ว +28

    സൗണ്ട് കിടിലം ആണുട്ടോ 👌🔥🔥🔥കേട്ടിരിക്കാൻ ഒരു പ്രത്യേക രസം ❤❤❤അതിലിങ്ങനെ ലയിച്ചു പോവാണ് 😍😍

  • @nihalbinhabeebofficial7727
    @nihalbinhabeebofficial7727 2 ปีที่แล้ว +13

    അതി മനോഹരം .
    കേൾക്കാൻ നല്ല സുഖമുണ്ട് .
    തീരരുതേ എന്നു കൊതിച്ചു .
    ഒരു പാട് ഒരങ്ങളിലെത്തുമാറാവട്ടെ .
    നിങ്ങളുടെ രണ്ട് പേരുടെ ശബ്ദവും നല്ല മാച്ചാണ് .

  • @naughtyboy9801
    @naughtyboy9801 ปีที่แล้ว +16

    പൊളി ആണെകിൽ like adi

  • @abdeenak3646
    @abdeenak3646 2 ปีที่แล้ว +12

    Ningal thanna pinthunayanu njangalude thashkkinde vijayam ,ee pinthuna ella eppisodukalilum ningal nalkum enna pratheekshayode njangal samarippikkukayanu....😍😍😍😍🥰🥰🥰🥰
    Abdeen mongam (thashq director)

  • @ajmalrafeek3367
    @ajmalrafeek3367 2 ปีที่แล้ว +27

    പാടുന്ന പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം
    വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമകളാണ് രണ്ടുപേരും ഇനിയും ഒരുപാട് നല്ല പാട്ടുകൾ ജനിക്കട്ടെ.💐💐💐

  • @jasimkaku3092
    @jasimkaku3092 2 ปีที่แล้ว +6

    എന്തൊരു രസം കെട്ടിരിക്കാൻ

  • @safubinmuhammad2667
    @safubinmuhammad2667 2 ปีที่แล้ว +12

    കേൾക്കൂ കേൾക്കൂ കേട്ടു കൊണ്ടേയിരിക്കു🙌🏽❤️
    താശ്‌ക്‌❤️

  • @vandipranthan6263
    @vandipranthan6263 2 ปีที่แล้ว +16

    പടവാള് മിഴി ഉള്ള ഓള് വേറെ ഫീൽ 🥺

  • @rashidashrafkomath5774
    @rashidashrafkomath5774 2 ปีที่แล้ว +38

    ഒരു ദിവസം എത്ര നേരം കേട്ട് എന്നറിയോ, ഒരു രക്ഷയില്ല വല്ലാത്ത ഫീൽ.. സജ്‌ലയും സജ്‌ലി ഇതൊന്ന് കേൾക്കുന്നത് നന്നായിരിക്കും

    • @whiteangel6459
      @whiteangel6459 2 ปีที่แล้ว +5

      ഓലൊക്കെ വെറും പൂട്ടിയിട്ട് ഷോ കാണിക്കുന്നവർ

    • @faizan-bm9jq
      @faizan-bm9jq ปีที่แล้ว +1

      👍

  • @beyourself34
    @beyourself34 2 ปีที่แล้ว +12

    അസ്സലായി
    മാഷാ അല്ലാഹ്❤️🥰
    നാഥൻ നിങ്ങളെ തുണക്കട്ടെ

  • @ashifashameer8658
    @ashifashameer8658 2 ปีที่แล้ว +12

    Masha allah അടിപൊളി ഇനിയും ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ

  • @asbullamadalan1939
    @asbullamadalan1939 2 ปีที่แล้ว +6

    രണ്ടാളും മൽസാരിച്ച് പാടി

  • @anvarpk1023
    @anvarpk1023 2 ปีที่แล้ว +11

    താശ്ക്ക് - 8 ഉം ഗംഭീരം ...
    ഈ ടീം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ....

  • @bushrapa6262
    @bushrapa6262 ปีที่แล้ว +11

    വളരെ ഇഷ്ടപെട്ട ഒരു പാട്ട് 🤲🤲🤲പാട്ടും, വസ്ത്രവും 👍👍👍👍💐💐💐💐

  • @ashrafchukkenchukken3504
    @ashrafchukkenchukken3504 2 ปีที่แล้ว +18

    അവസാന ഗാനം അടിപൊളി എന്ന് പറഞ്ഞാൽ അടി പൊളി

  • @subhashchandran7825
    @subhashchandran7825 2 ปีที่แล้ว +7

    വളരെ നന്നായിടുണ്ട് 👍 അടിപൊളി 💕🌹🌹

  • @ashiqkurukkolofficial2302
    @ashiqkurukkolofficial2302 2 ปีที่แล้ว +10

    അസ്സലാമു അലൈകും 🤝
    എനിക്ക് ഏറെ ഇഷ്ടവും ബഹുമാനവും തോന്നിയ പാട്ടുകാരിൽ പെട്ട രണ്ട് പേരാണ് റഷീദ്കയും സൽമ ഇത്താത്തയും.... 🥰
    താശ്ക് എന്ന ഈ ആൽബം എല്ലാ പാർട്ടും ഞാൻ കണ്ടിട്ടുണ്ട്. ആദ്യത്തെ മൂന്ന് പാർട്ടുകൾ എനിക്ക് ഫുൾ മനപ്പാടവും ആയിട്ടുണ്ട്. അത്രക്കും തവണ ഞാൻ അത് കേട്ടിട്ടുണ്ട്. Inshallah
    ഈ വർക്കിന്റെ പിറകിൽ ഇതിനു വേണ്ടി പ്രയത്നിച്ചവർക്കെല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... 🥰
    ഇനിയും ഇതിന്റെ ബാക്കി ഭാഗങ്ങൾ പ്രധീക്ഷിക്കുന്നു..... 🥰
    By
    Ashiq kurukkol🤝

  • @shebeerasalem2313
    @shebeerasalem2313 2 ปีที่แล้ว +7

    Masha allahhh
    Sound poliii

  • @arshadkannur7141
    @arshadkannur7141 5 หลายเดือนก่อน +3

    കുറച്ചു കഷ്ട്ടപെട്ടിട്ടണേലും റീൽസ് കണ്ട് ഈടെ ഈ പാട്ടു ഞാൻ കണ്ടുപിടിച്ചു വന്നിട്ടുണ്ട് 🥰🥰🥰🥰 അടിപൊളി 💥💥💥

  • @safnassafnas441
    @safnassafnas441 2 ปีที่แล้ว +8

    കേൾക്കാൻ കൊതിച്ചിരിക്കുന്നു 🎶🎶🎶🎶🎶🥰🥰🥰🥰🥰

  • @sanafathima9966
    @sanafathima9966 2 ปีที่แล้ว +7

    Thekkeele....song adipoli👏

  • @mahroofhzn8956
    @mahroofhzn8956 2 ปีที่แล้ว +10

    Masha allah
    എന്താ ഒരു feeling the great 😍😍😍
    ഇനിയും ഇതുപോലെ എന്നും നിലനില്കട്ടെ👍

  • @mr_xute7
    @mr_xute7 ปีที่แล้ว +14

    The line "zainaba beeve"................. In her voice 😌 just took my soul

  • @jubiriyasinger
    @jubiriyasinger 2 ปีที่แล้ว +885

    തെക്കേലെ കോയ എന്ന. വരി കേട്ടിട്ട് വന്നവർ ഉണ്ടോ? 😍🔥

  • @ajivaishnat8671
    @ajivaishnat8671 ปีที่แล้ว +7

    എന്ത് രസം ആണ് രണ്ടും പേര് പാടുന്നത് കേൾക്കാനും കാണാനും ❤️❤️❤️❤️പാട്ടിനോട്💯നീതി പുലർത്തി പാടി ❣️❣️😘👍🏻👍🏻👍🏻👍🏻ഇനിയും ഒരുപാട് പാട്ടുകൾ പാടണം

  • @ashkaruk1121
    @ashkaruk1121 2 ปีที่แล้ว +5

    സൂപ്പർ വോയ്‌സ്.....ഒരു രക്ഷയും ഇല്ല...പൊളി സോങ്

  • @nizarismail5937
    @nizarismail5937 7 หลายเดือนก่อน +3

    റഷീദ് &സൽമ മാപ്പിള പാട്ടു ഇത്രയും ഒതുക്കമുള്ള പാട്ടുകാർ വേറെ ഇല്ല

  • @Jesijunu36
    @Jesijunu36 5 หลายเดือนก่อน +4

    റീൽസിൽ കേട്ടു അന്വേഷിച്ചു വന്നതാ 🥰ഇത് ഇങ്ങളാണോ റഷീദ്ക്ക പാടിയത് 😍ഒരേ ഫീൽഡ് ആയിട്ടും അറിഞ്ഞില്ല 🙏🏻അടിപൊളി ആയിട്ടോ 🌹🌹🌹❤️

  • @saliap100
    @saliap100 2 ปีที่แล้ว +7

    Waiting

  • @musthafafalcon3525
    @musthafafalcon3525 2 ปีที่แล้ว +7

    *താശ്ക്ക് ടീമിന്റെ എട്ടാമത്തെ വിരുന്നു സൽക്കാരം അടിപൊളി*

  • @abdullakunchippa6539
    @abdullakunchippa6539 2 ปีที่แล้ว +2

    Iniyum uyarangalil ethatte

  • @najiyanesrin2761
    @najiyanesrin2761 2 ปีที่แล้ว +9

    Katta waiting.🙌💥

  • @mammudz6052
    @mammudz6052 2 ปีที่แล้ว +13

    ماشاء الله،
    അടിപൊളി ഒരു രക്ഷയില്ല ❤️🔥
    എന്നിയും ഒരുപാട്‌ പ്രതീക്ഷിക്കുന്നു.

  • @afeedhasherin.m5793
    @afeedhasherin.m5793 ปีที่แล้ว +3

    Karakenna manasathil thappi vannadhaayirunnu.. oru paad thavana kettu... Oru rakshayum illa poli👍👍👍👍

  • @asbullamadalan1939
    @asbullamadalan1939 2 ปีที่แล้ว +8

    Super voice salma mahsooma നന്നായി പാടി

  • @mohammedrinshadmohammedrin2416
    @mohammedrinshadmohammedrin2416 ปีที่แล้ว +11

    ഒരു രക്ഷയുമില്ല ഒരേ പൊളി 🫶🏻❤️‍🔥

  • @faisalp1018
    @faisalp1018 2 ปีที่แล้ว +19

    ഇന്നെലെ ഇശൽ പുരയിൽ വന്നപ്പോൾ ഗായകനെ നേരിൽ കാണാൻ പറ്റിയില്ല
    രണ്ടും പേരും നന്നായി പാടി ❤️👍

  • @muneerapulsarakath9569
    @muneerapulsarakath9569 2 ปีที่แล้ว +6

    താശ്ഖ് 8 അതിഗംഭീരമായി. ഓരോ പാട്ടും ഒന്നി നോടൊന്ന് മികവുറ്റതായി തോന്നി. അഭിനന്ദനങ്ങൾ

  • @mansoormongam1972
    @mansoormongam1972 2 ปีที่แล้ว +5

    woow🎉🎉🎉

  • @munavirmunavir7011
    @munavirmunavir7011 ปีที่แล้ว +3

    Oru rakshayumilla

  • @muhammadrishad5084
    @muhammadrishad5084 ปีที่แล้ว +5

    Smiling sound in "തെക്കേലെ കോയ "😍

  • @faizan-bm9jq
    @faizan-bm9jq ปีที่แล้ว +5

    എത്ര വട്ടം കേട്ടു ന്ന് അറീല ഇന്ന് Full കേട്ട്❤️ 🥰👍 അടിപൊളി ആ പാട്ടുകാരിയെ ൻ ക്ക് ഭയങ്കര ഇഷ്ടയി🤩🥰

    • @faizan-bm9jq
      @faizan-bm9jq ปีที่แล้ว +1

      രണ്ടാളും മത്സരിച്ച് പാടി👍❤️ അടിപൊളി😘

    • @salmamehsoomashameem3434
      @salmamehsoomashameem3434 ปีที่แล้ว +2

      ❤️

  • @rizanahmol739
    @rizanahmol739 5 หลายเดือนก่อน +2

    Super ❤🎉

  • @hannat4759
    @hannat4759 ปีที่แล้ว +3

    👍🏻👍🏻veendum veendum kelkam adi Poli

  • @sirajadattil5653
    @sirajadattil5653 2 ปีที่แล้ว +4

    Ikka🥰
    വാക്കുകളില്ല

  • @ibrahime9428
    @ibrahime9428 2 ปีที่แล้ว +6

    Waiting 🔥

  • @Islami_solution_28
    @Islami_solution_28 2 ปีที่แล้ว +6

    Waiting ✨️💖

  • @Chinju3834
    @Chinju3834 2 ปีที่แล้ว +4

    Masha allah supper 👍👍👍 padachone. Anugrahikkatte 🤲🤲

  • @rishalvappu4312
    @rishalvappu4312 2 ปีที่แล้ว +4

    Adippolli ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shamsushams5103
    @shamsushams5103 ปีที่แล้ว +7

    insta reel kanndu etha song enn nokkaaan vanna nan adipoli feeling songs❤❤🥰🥰🥰

  • @aneesmuhammed1232
    @aneesmuhammed1232 ปีที่แล้ว +5

    Masha Allah ❤️❤️

  • @Niyas918
    @Niyas918 ปีที่แล้ว +25

    3:34 iconic💎💎

  • @sainulabidsainulabid3182
    @sainulabidsainulabid3182 2 ปีที่แล้ว +5

    Waiting ❤️

  • @asla2020
    @asla2020 2 ปีที่แล้ว +4

    Waiting....

  • @favasfavas411
    @favasfavas411 2 ปีที่แล้ว +8

    Ith vijayikum ennurapullavar onn like adiche

  • @karokebusthan
    @karokebusthan 2 ปีที่แล้ว +10

    അറബിക് അക്ഷരങ്ങളുടെ സ്ഫുടത👍👍👍

  • @arifashamon2028
    @arifashamon2028 2 ปีที่แล้ว +6

    Masha allah 🥰🥰... വീണ്ടും വീണ്ടും കേട്ടാൽ മതി വരാത്ത song 🥰🥰🥰🥰🥰

  • @munavirmunavir7011
    @munavirmunavir7011 ปีที่แล้ว +3

    Adipolli song

  • @njan0zak
    @njan0zak 2 ปีที่แล้ว +4

    waitingg

  • @shishi4248
    @shishi4248 2 ปีที่แล้ว +5

    Waiting...... 🥰🥰

  • @NNvlog-bx9yc
    @NNvlog-bx9yc 2 ปีที่แล้ว +7

    റഷീദ്ക്കാ ഒരുപാട് ഇഷ്ട്ടായി 👍👍🌹🌹🌹

  • @afeedhasherin.m5793
    @afeedhasherin.m5793 ปีที่แล้ว +7

    2 perudeyum voice oru rakshayum illa... Masha Allah ❤❤❤❤

  • @chelakkadcksuhail3630
    @chelakkadcksuhail3630 2 ปีที่แล้ว +6

    ഒൻബതാമത്തെ തൊടങ്ങിക്കോളീ.....🥰🥰

  • @shuhybsahib
    @shuhybsahib 2 ปีที่แล้ว +6

    2പേരും സൂപ്പർ ❤️❤️👍🏻👍🏻

  • @user-lr7eu9xe9q
    @user-lr7eu9xe9q 2 ปีที่แล้ว +2

    Wohhh, lysm💞💖💖

  • @faisalhamza5271
    @faisalhamza5271 2 ปีที่แล้ว +2

    സൂപ്പർ ഒന്നിന്ന് ഒന്ന് മെച്ചം

  • @thaiseer5306
    @thaiseer5306 ปีที่แล้ว +4

    Padaval paat paadiya ingale kanan Vann njan 😘😍

  • @bachurasheed1
    @bachurasheed1 2 ปีที่แล้ว +3

    Super my dears,,,,

  • @asmabikallai5112
    @asmabikallai5112 ปีที่แล้ว +2

    Padavaal mizhi yulla enn varunna aah vari undallo oru valla lthe feel thanneyaaa

  • @farisalanda6754
    @farisalanda6754 2 ปีที่แล้ว +7

    പൊളിച്ചു രണ്ടുപേരും 🥰🥰🌹🌹 പഴയ നല്ല പാട്ടുകൾ പോരട്ടെ

  • @faseelashafi9552
    @faseelashafi9552 2 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ രണ്ടാളും ഇതും പൊളിച്ചുട്ടാ 👍👍👍

  • @rishadnambiyanz6298
    @rishadnambiyanz6298 2 ปีที่แล้ว +6

    We Are Waiting...................💥🔥

  • @habeebafadil6438
    @habeebafadil6438 2 ปีที่แล้ว +5

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song 💖❤️❤️❤️💖💖🥰🥰

  • @sirajalnajmsandsstonestrag1797
    @sirajalnajmsandsstonestrag1797 2 ปีที่แล้ว +6

    താഷ്‌ക് നിലവാരം നില നിർത്തുന്നു. അഭിനന്ദനങ്ങൾ 👏👏👏

  • @harismk5022
    @harismk5022 2 ปีที่แล้ว +6

    എന്റെ വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ട്ടപ്പെട്ടു ഈ ഖാനം 💗💗

  • @najumunnissanajumu9241
    @najumunnissanajumu9241 2 ปีที่แล้ว +3

    Thashk veendum jananghalude manas kavernnu. uyaranghal kezhadaki.. Oru masathe edavela ee pattilude uyarethinte valarchak edam pedichu. Mizhiena njan thuadakumbhol....
    Adhi sundharamai rand perum padiyath theerthim expressionsil ayath pattinu embhameri super sundharasoundum koodi ayapol....

  • @ajiikkantepennu4337
    @ajiikkantepennu4337 2 ปีที่แล้ว +3

    സൂപ്പർ സൂപ്പർ എന്താ ഫീൽ 👍👍👍

  • @yaahialler2777
    @yaahialler2777 2 ปีที่แล้ว +6

    അടിപൊളി ആയിട്ടുണ്ട്.... best wishes for long j

  • @Alhakmax
    @Alhakmax ปีที่แล้ว +6

    One of my fav song ❤ പിന്നേയും ഇങ്ങനെ കേട്ടിരുന്നു പോകും । ഫീലിംഗ്
    ⭐️ ⭐️ ⭐️ ⭐️ ⭐️

  • @rashidpavukkonam2081
    @rashidpavukkonam2081 2 ปีที่แล้ว +3

    Masha allah ellam kidu aayittund. Rasheedka & team