മേയറോ MLAയോ മദ്യപിച്ചിരുന്നോ എന്ന് പറയേണ്ടത് ഞാനല്ല.. | YADHU KSRTC | ARYA RAJENDRAN

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ANIL NAMBIAR

ความคิดเห็น • 57

  • @user-bw5sm3lm3p
    @user-bw5sm3lm3p หลายเดือนก่อน +70

    ഒന്നുമില്ലെങ്കിലും ഇത്രയും തന്റേടം കാണിച്ച Yethu താങ്കൾക്കു ബിഗ് സല്യൂട്ട്

  • @mdkutty5952
    @mdkutty5952 หลายเดือนก่อน +21

    😂ആ ചൂട് കൂടി ചത്തില്ലേങ്കിൽ രണ്ടു വർഷം കൂടി എല്ലാം സഹിക്കണം കഷ്ട്ടം കേരളം

  • @kirankrishna2220
    @kirankrishna2220 หลายเดือนก่อน +22

    മേയർ ഭർത്താവും ഫ്രണ്ട്സ് അല്ലേ പാർട്ടി കയിഞ്ഞു വന്നത്.....
    യദു വണ്ടി ഓടിക്കുന്ന ആളല്ലേ.....
    അപ്പോ പോലീസ് എന്ത് കൊണ്ട് യഥുവിനെ മാത്രം കൊണ്ട് പോയി test എടുത്തു...

  • @user-nk5bu6tq7m
    @user-nk5bu6tq7m หลายเดือนก่อน +22

    പ്രിയപ്പെട്ട നടി. സഹോദരി.. പൊള്ളുന്ന വെയിലിൽ. ചുട്ടു പൊളിക്കുന്ന എൻജിന്റെ തൊട്ടടുത്ത് സമയത്തിന് ആഹാരം വിഷമവും ഇല്ലാതെ.. 715 രൂപയ്ക്ക് വേണ്ടി. അഹോരാത്രം പണിയെടുക്കുന്ന.. കെഎസ്ആർടിസിയുടെ.. അല്ലെങ്കിൽ പ്രൈവറ്റ് ബസുകളുടെ.. മിനിറ്റുകൾ വ്യത്യാസമുള്ള സമയക്രമം നൽകിയത് ഈ നാട്ടിലെ ഭരണ സംവിധാനം തന്നെയാണ്.. സമയത്തിന് ഉള്ളിൽ എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു ഡ്രൈവറുടെ വിഷമം താങ്കൾക്ക് മനസ്സിലാവില്ല.. കാരണം കോടികൾ വിലമതിക്കുന്ന കാറിൽ എസിയുടെ കുളിരിൽ . ആപ്പിൾ ജ്യൂസ് കുടിച്ചുകൊണ്ട് പാട്ടു കേട്ട് അതിലുപരി.. അല്പം മോശം റോഡിലൂടെ.. കോടികൾ വിലമതിക്കുന്ന കാറിന്റെ ചക്രത്തിന് അല്ലെങ്കിൽ അതിന്റെ ഷോക്ക് അപ്സറിന്. കോട്ടം സംഭവിക്കാതിരിക്കാൻ.. ഒരു പരിധിയിൽ കവിഞ്ഞ് വേഗത കുറച്ചു പോയ താങ്കൾ തന്നെയാണ് ആ ഡ്രൈവർ പ്രലോഭിപ്പിച്ചത്.. അവിടെ ഉണ്ടായ നിസാരമായ ഒരു വഴക്ക്. അവിടെത്തന്നെ പറഞ്ഞു തീർക്കുകയും പക്ഷേ. നദിയിലെ ജലത്തിനുള്ളിൽ ഒളിഞ്ഞിരുന്ന് തക്കംപാർത്തിരുന്ന് ഇരയെ പിടിക്കുന്ന മുതലയുടെ ലാഘവത്തോടെ.. താങ്കൾ ഒരു മനുഷ്യനെ.. കടിച്ചു കീറാൻ തയ്യാറായി നിൽക്കുന്നവർക്ക്.. വിട്ടുകൊടുക്കുന്നത്.. കൊള്ളാം നല്ല കാര്യം.. പക്ഷേ റോഷനാ.. താങ്കൾക്ക് ഇനി ഈ സമൂഹത്തിൽ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിൽ മാത്രമാണ് സ്ഥാനം ...കാശ്മീരിൽ നിന്നും ഒരു പട്ടാളക്കാരൻ താങ്ക്യൂ

    • @SakuKrish
      @SakuKrish หลายเดือนก่อน +2

      😰😰😰😰🙏🏾🙏🏾🙏🏾🙏🏾🙏🏾♥️♥️♥️🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @SunilKumar-wx6ez
    @SunilKumar-wx6ez หลายเดือนก่อน +16

    കെഎസ്ആർടിസി യെ ഈ പരുവത്തിൽ ആക്കിയത് രാഷ്ട്രീയ യൂണിയനുകൾ.. പക്ഷേ മേയർ അതിനും മേലെ മേയാൻ നോക്കി. പഠിച്ചതല്ലേ പാടാൻ പറ്റൂ.

  • @smithakrishnan1882
    @smithakrishnan1882 หลายเดือนก่อน +21

    കഷ്ടം തന്നെ... ഈ നാടിന്റെ അവസ്ഥ

  • @ROBINJOE696
    @ROBINJOE696 หลายเดือนก่อน +6

    ഒരു ഭരണകൂടവും അതിന്റെ സർവ സന്നാഹങ്ങളും, അന്തം കമ്മി അടിമകളും കൂടി ഒരു വശത്തും 715 രൂപ ദിവസക്കൂലിക്കാരൻ യദു മറുവശത്തും .. യദുവിനോപ്പം ❤

  • @karthikeyanr5641
    @karthikeyanr5641 หลายเดือนก่อน +4

    യദു വിനോടൊപ്പം 🥰🥰❤️👍

  • @siddharthsankar6555
    @siddharthsankar6555 หลายเดือนก่อน +3

    Big Salute to Mr Yedu ❤

  • @abishekmenon3684
    @abishekmenon3684 หลายเดือนก่อน +8

    Damn ,this guy is amazing....if he looses this battle, shame on this state and all malayalees

  • @arvindthaivalappil6546
    @arvindthaivalappil6546 หลายเดือนก่อน +2

    We will support you

  • @IsmaiPp-ze6tl
    @IsmaiPp-ze6tl หลายเดือนก่อน +1

    Yadhu❤❤❤❤❤fans

  • @latharamakrishnan2711
    @latharamakrishnan2711 หลายเดือนก่อน +14

    പണ്ടത്തെ sfi വീര്യം ഇപ്പോഴും ഉണ്ട്!

  • @shijisathian6987
    @shijisathian6987 หลายเดือนก่อน

    Support yadhu

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu หลายเดือนก่อน +2

    Ksrtc യെ തകർക്കുന്നത് ഇടതുപക്ഷവും ഇടതു യൂണിയനുമാണ് ഈ സംഭവം കൊണ്ട് മനസ്സിലാകുന്നില്ലേ ഇടതു കക്ഷിയിൽ പെട്ട മേയറുംMLA യും അതിൻ്റെ trip മുടക്കി ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചു

  • @sasikalanair9250
    @sasikalanair9250 หลายเดือนก่อน +1

    എത്രയോ മണിക്കൂറുകളായി പൊതുജനങ്ങളെയും കൊണ്ട് വണ്ടി ഓടിച്ചിരുന്ന ആ പയ്യനെ ലഹരി ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞു പരിശോധന നടത്തി.. രാത്രി party കഴിഞ്ഞു വന്നവരെ പരിശോധിച്ചില്ല 😄

  • @vishnupreghunathreghunath
    @vishnupreghunathreghunath หลายเดือนก่อน +2

    ഇത്രയും ഒന്നും പറയണ്ട കാര്യം ഇല്ല. യദു വിന്റെ ജോലി കളയൂ. എല്ലാവർക്കും സമാധാനം ആകട്ടെ

  • @vivekandathod
    @vivekandathod หลายเดือนก่อน +1

    എന്തിനാണ് മാഡം മാഡം എന്ന് വിളിച്ചു കൊണ്ടിരിക്കുന്നത്

  • @user-ie4db6jp7o
    @user-ie4db6jp7o หลายเดือนก่อน

    Good 👍👍👍👍👍👍👍

  • @challenge5763
    @challenge5763 หลายเดือนก่อน +1

    😂അവർ😂മദ്യപിച്ചിരുന്നു 😂

  • @rajanparackalkrishnanparac8041
    @rajanparackalkrishnanparac8041 หลายเดือนก่อน +2

    ഈ കേസിൽ സംഭവിച്ചതു് സി സി കാമറയിൽ നിന്നുള്ള ദ്രശ്ശങ്ങളിൽ നിന്നു പൊതുജനങ്ങൾ കണ്ടു് വ്യക്തത വരുത്തി. തിരുവനന്തപുരത്ത് പോലീസിന് മനസ്സിലായില്ല. മേയറുടെ കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീയാണ് എന്താണ് കാണിച്ചുതന്ന് ചോദിക്കുന്നത്. അതു൦ സംസാരത്തിന്റെ അവസാനം, അവ൪ ആരാണെന്നും, മദ്യപ്രിച്ചിട്ടണ്ടൊ എന്നു൦ പോലീസ് അന്വേഷിച്ചിട്ടല്ല. ഇതാണൊ ജനാധിപത്യം. ആഭ്യന്തരമന്ത്രി എന്തുകൊണ്ടാണ് വായ തറക്കാത്തത്. പോലീസ് ഭരിക്കുന്ന ഭരണധികാരികൾക്കു മാത്രമോ????

  • @sudhaunnikrishnan1459
    @sudhaunnikrishnan1459 หลายเดือนก่อน

    Super

  • @josephfernandez9105
    @josephfernandez9105 หลายเดือนก่อน +2

    എന്ത് ജനാധിപത്യം
    കഷ്ട്രം

  • @bijukumarpk1005
    @bijukumarpk1005 หลายเดือนก่อน +5

    ഒന്നിൽ നാരങ്ങ മുട്ടായി. പിന്നെ പറയുന്നു ബിസ്‌ക്കറ് കവർ. ഏതു വിശ്വസിക്കും

    • @JJ_Sparks
      @JJ_Sparks หลายเดือนก่อน +3

      Trip odi ee avasthayil madhyama pravarthakar chodhichapo yadhu parayunnund.. ath biscuito, kadala mittayiyo enthelum aarikkum. Long trip ayond snacks arikkum. Krithyam ethanenn ariyilla.. after these many days they would have analyzed facts and he is telling conductor is telling in an audio it's narangamittayi.. that cover do look like peanut candy cover /naranga mittayi cover. Hence with evidence now he can tell. So now he knows it s candy. Poor guy having to face all this on the way of duty dealing with two sick govt officials mayor and mla in itself is exhausting . Hope and wish he gets justice from those power hungry irresponsible govt servants

    • @sandhyan.k153
      @sandhyan.k153 หลายเดือนก่อน +1

      Eni eth matrame parayan baaki ullu, packet, baaki ella vaadhavum kallatharam annenn janangal manasil aaki😂

    • @athiras5493
      @athiras5493 หลายเดือนก่อน +1

      ആ കവർ എന്തായിരുന്നു എന്നതായിരുന്നല്ലോ ഇവിടുത്തെ പ്രശ്‌നം.
      അയാൾക് അത് എന്താണെന്ന് അറിയില്ല. അയാൾ ഉപയോഗിക്കുന്ന സാധനങ്ങളുടെ കവർ ആകാം എന്ന്നാണ് ആ പറയുന്നതിന്റെ അർത്ഥം.

  • @praseethap8692
    @praseethap8692 หลายเดือนก่อน +1

    Daivam koode und

  • @sreekandannair6447
    @sreekandannair6447 หลายเดือนก่อน +2

    SACHIN & ARIYA from where they Got Authority for EVACUATE KSRTC BUS?????
    What about the inconveniences for the Passengers????
    It's totally not Acceptable by Public..

  • @AK_official492
    @AK_official492 หลายเดือนก่อน +3

    He is so handsome 😍

    • @kprakash3936
      @kprakash3936 หลายเดือนก่อน +1

      അതു കൊണ്ട്???

    • @pierbiii
      @pierbiii หลายเดือนก่อน +1

      😂😂😂😂

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 หลายเดือนก่อน +2

    Yethu kerala cheguvara

  • @sheelabhuvanadas8035
    @sheelabhuvanadas8035 หลายเดือนก่อน +2

    l മേയർ കണ്ടക്ടർ ഒരു രാഷ്ട്രീയമായിരുന്നാൽ

  • @DileepM
    @DileepM หลายเดือนก่อน

    MONEY POWER, MUSCLE POWER < PEOPLE'S POWER.

  • @sailendrannatesan830
    @sailendrannatesan830 หลายเดือนก่อน

    Party means what? Food +water+ something confidential item

  • @susanalex7373
    @susanalex7373 หลายเดือนก่อน +1

    Yedhu,U r a youngster with ur own spine ?( Nattellu).Don't leave this case . Fight till the end .U will have VICTORY OVER YHE DEVIL .Remember the Story of Prahalad.Even Chandrak Mesakk, Abednahom.Trust. Have faith & pray.God is with u.All the very best.My prayers too.

  • @peterengland1609
    @peterengland1609 หลายเดือนก่อน

    1:05 ippo naranga mittayi cover enn paranju...pakshe mattoru interviewil biscuit cover ennan paranjath.....ithil yethan vishwasikkendath ?

  • @awsomengpgaming6324
    @awsomengpgaming6324 หลายเดือนก่อน

    Do we have a traffic police department? If Yes, why not they too all these people to the station and conducted breath test? Possibilities are there that the Mayor and MLA may have drunk since they attended some celebration party.

  • @jayaprakashkanakath7336
    @jayaprakashkanakath7336 หลายเดือนก่อน

    Yaaathrakar Avidepoyi ???

  • @MukeshMukesh-ss8qd
    @MukeshMukesh-ss8qd หลายเดือนก่อน

    Yadhu enthu kondu adutha mayor election il ninukoode ?

  • @grenjith
    @grenjith หลายเดือนก่อน

    He shouldn’t be stupid. Just apologize to the mayor and accept all fault as his and move on. Don’t try to be foolish.

  • @ravichandrannair2615
    @ravichandrannair2615 หลายเดือนก่อน +3

    Pennucase anu communistugalku main.. Pennine vechu kalikum..

    • @sandhyan.k153
      @sandhyan.k153 หลายเดือนก่อน

      Very true, Eni oro sarithamar rangathirangum 😂

  • @krishnanTp-tr2rb
    @krishnanTp-tr2rb หลายเดือนก่อน +1

    Fungshanta,vedio,nokiyal,,madhi

  • @SreekalaJ-fq9cp
    @SreekalaJ-fq9cp หลายเดือนก่อน

    നീ ആണാണ

  • @binumonp5603
    @binumonp5603 หลายเดือนก่อน

    നവോധാന കാലമല്ല നാലെണ്ണം കീറിയിട്ടുണ്ട് ഉറപ്പാണ്.....

  • @SreekalaJ-fq9cp
    @SreekalaJ-fq9cp หลายเดือนก่อน

    നീ ആണാണ