മനുവിന് ടിപിയുടെ ​ഗതി വരുമോ..? | JANAM DEBATE | PART 01 | JANAM TV | 28-06-2024

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 36

  • @sahadk3341
    @sahadk3341 2 วันที่ผ่านมา +15

    വരില്ല കാരണം.. പാർട്ടി പിന്നെ ഉണ്ടാകില്ല ഇതോടെ തകരും ക്രിമിനൽ പാർട്ടി

  • @sureshmckumar2583
    @sureshmckumar2583 2 วันที่ผ่านมา +18

    തകർന്നു തരിപ്പണമാകട്ടെ ഈ പണ്ടാരക്കെട്ട്.. ഉദിച്ചിടത്തു തന്നെ ഇത് അസ്തമിക്കട്ടെ...

  • @user-kg3jm7eb4p
    @user-kg3jm7eb4p 2 วันที่ผ่านมา +5

    ജീവിതത്തിൽ ഒരിക്കലും സത്യം പറയാത്ത പാർട്ടിയും കുറെ നേതാക്കന്മാരും 😂😂

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 วันที่ผ่านมา +11

    അങ്ങനെ വരരുത്
    മനു വിനെ രക്ഷിക്കണം,,,,,🙏🏻
    ഇനിയൊരു TP ഉണ്ടാകരുത്,,,,

  • @patachon121
    @patachon121 2 วันที่ผ่านมา +6

    കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടി ശക്തി പ്രാപിക്കാൻ തുടങ്ങിയത് മുതലാണ് ഒരു തലമുറ ജോലി തേടി നാട് വിടേണ്ടി വന്നത്.

  • @sudheeshbk7862
    @sudheeshbk7862 2 วันที่ผ่านมา +2

    പിയേഴ്സൺ നെ വിളിക്കാൻ കാണിച്ച മനസ്സ് ❤️

  • @muralimattanur
    @muralimattanur 2 วันที่ผ่านมา +3

    ശ്രീ.ബലദേവ്,ചാനലിൽ വന്ന് ന്യായീകരണ൦ നടത്താതിരുന്നാൽ അങ്ങയോട് ബഹുമാന൦ കൂടുകയേയുള്ളൂ...

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 วันที่ผ่านมา

      സത്യം

    • @Mastermindz9087
      @Mastermindz9087 วันที่ผ่านมา

      എന്തിനാണ് ബലദേവ് ഒക്കെ

  • @user-ny1jd5fo4l
    @user-ny1jd5fo4l 2 วันที่ผ่านมา +1

    എനിക്കും അങ്ങനെ തോന്നുന്നു

  • @KannanDivakar
    @KannanDivakar 2 วันที่ผ่านมา +1

    Missing Pandiyala Shaji sir in this debate..

  • @user-xe8lg5tk4o
    @user-xe8lg5tk4o 2 วันที่ผ่านมา +1

    മനുവിനെ ഇനി k പോലിസ് തന്നെ തീർക്കും

  • @muraleedharanmm2966
    @muraleedharanmm2966 2 วันที่ผ่านมา +1

    കമ്യൂണിസം നശിക്കട്ടെ
    നാട് നന്നാവട്ടെ!!

  • @ramachandrennair7362
    @ramachandrennair7362 17 ชั่วโมงที่ผ่านมา

    സൂപ്പർ എന്നേ പറയാനുള്ളൂ. കൊല്ലക്കാരൻ വക്കീലിനിനു പാർട്ടിയെപ്പോറ്റി എലിയേതാ xx റിയേത എന്നറിയാതെ ന്യായീകരിക്കാൻ വന്നിരുന്നു തേഞ്ഞൊട്ടി. ബിജെപി കാരന് ഒരു ബിഗ് സല്യൂട്ട്.

  • @abduljaleel3891
    @abduljaleel3891 3 ชั่วโมงที่ผ่านมา

    ആര് കേരള പൗലോസ് അടിപൊളി

  • @dreamIndia121
    @dreamIndia121 วันที่ผ่านมา

    ശ്രീ ബലദേവ് മനുതോമസ് ആവശ്യപ്പെടാതെ പോലീസ് പ്രൊട്ടക്ഷൻ കൊടുത്തു അത് ആഭ്യന്തര വകുപ്പും പാർട്ടിയും അറിഞ്ഞു കൊണ്ടാണെന്നു താങ്കൾ പറഞ്ഞു അത് അംഗീകരിക്കുന്നു 100/ ശെരിയാണ് അപ്പോൾ ഒരു ചോദ്യം TP വധകേസിൽ പ്രതികളെ പരോളിന് വിടാനുള്ള തീരുമാനം പാർട്ടിയും ആഭ്യന്തര വകുപ്പും അറിഞ്ഞിട്ടില്ല എന്നാണോ ജനങ്ങൾ പൊട്ടൻ മാരല്ല mr

  • @manjushapraveen2285
    @manjushapraveen2285 2 วันที่ผ่านมา

    What does the youth see in this criminal party to desire to even be remotely associated with 🤮🤮🤮

  • @RubymolJoseph
    @RubymolJoseph 2 วันที่ผ่านมา

    Police protection is not to help the person, It is to help the Gundas & criminals and to give correct informations time to time!! Making general public like fools !😮

  • @radhakrishnana.p4745
    @radhakrishnana.p4745 10 ชั่วโมงที่ผ่านมา

    മനുതോമസിന്റെകയ്യിൽതെളിവില്ലെന്നു സഖാവിനെങ്ങിനറിയാം.

  • @user-fe9_uthamannair81
    @user-fe9_uthamannair81 วันที่ผ่านมา

    മനു തോമസ് തന്ടെ സുരക്ഷ സ്വയം നോക്കുന്നത് നല്ലതായിരിക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ടി. പി. ചന്ദ്ര ശേഖരന്റെ അനുഭവം അതാണ് 😜

  • @anishramachandran9612
    @anishramachandran9612 2 วันที่ผ่านมา

    Ithokke party-dey oru trick alley?

  • @user-rw2lt3gd3j
    @user-rw2lt3gd3j 2 วันที่ผ่านมา

    ഈ ചർച്ചയിൽ പാഡ്യാല ഷാജിയെ പ്രതീക്ഷിച്ചിരുന്നു

  • @harikumar4940
    @harikumar4940 2 วันที่ผ่านมา

    CPM 😂

  • @maninadarajanrajupm4922
    @maninadarajanrajupm4922 2 วันที่ผ่านมา

    Cpm x

  • @geethuprathap9579
    @geethuprathap9579 2 วันที่ผ่านมา

    താനൊക്കെ ഏതു കാലിന്റ് ഇടയിലെ വകീൽ