ആ DYFIക്കാരനെതിരായ കേസ് പൂജപ്പുര സ്റ്റേഷനിലുണ്ട് | YADHU KSRTC | ARYA RAJENDRAN | MAYOR

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ANIL NAMBIAR

ความคิดเห็น • 147

  • @namo4974
    @namo4974 หลายเดือนก่อน +82

    യദു, താങ്കളുടെ ഒപ്പം ഒരു കൂട്ടം മനുഷ്യസ്നേഹികൾ ഉണ്ട്.. ധൈര്യമായിട്ട് ഇരിക്കുക 👍👍

    • @Starkitchen69
      @Starkitchen69 หลายเดือนก่อน +2

      പാവം മോൻ. അമ്മയെയും കുട്ടിയേയും നോക്കുന്ന മോനാണ അള്ളാഹു രക്ഷിക്കും

    • @Rufsu370
      @Rufsu370 หลายเดือนก่อน +1

      Eniki thonnunnilla iyaal overayit abhinayikukayanenna thonnunnath

  • @ebinjoebin3188
    @ebinjoebin3188 หลายเดือนก่อน +93

    യദു വിനു സമ്മതമാണെങ്കിൽ യതുവിന്റെ കേസ് നടത്തിപ്പിനുള്ള സമ്പത്തീകം പൊതുജനങ്ങൾ ഏറ്റെടുക്കും

    • @sarathkumar-oh7qz
      @sarathkumar-oh7qz หลายเดือนก่อน +2

      👍🏻👍🏻🤝

    • @user-ic3fj6us2g
      @user-ic3fj6us2g หลายเดือนก่อน +2

      👍👍❤️

    • @namo4974
      @namo4974 หลายเดือนก่อน +6

      യദുവിന് സപ്പോർട്ട്, 👍. ഏതെങ്കിലും gp യോ, bank അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു 1000 രൂപ ഞാൻ തരും 🙏👍

    • @abhishree3161
      @abhishree3161 หลายเดือนก่อน +3

      👍

    • @PrakashraoNarayanan
      @PrakashraoNarayanan หลายเดือนก่อน

      mayiranu

  • @mohandas1040
    @mohandas1040 หลายเดือนก่อน +28

    ഇവൻ പുലിയല്ല..
    പുപ്പുലിയാണ്..... എടാ മോനേ നിന്റെ അപ്പന് വിളിച്ചപ്പോൾ തിരിച്ച് അവന്റെ അപ്പന് വിളിച്ച yedu വിന് അഭിനന്ദനങ്ങൾ...... അടിപൊളി മുത്തേ... 🙏

  • @smithakrishnan1882
    @smithakrishnan1882 หลายเดือนก่อน +116

    ഈ പയ്യനെ ദ്രോഹിച്ചു മതി ആയില്ലേ തമ്പ്രാട്ടിക്ക്

    • @VideoCounterOnline
      @VideoCounterOnline หลายเดือนก่อน +1

      thambrattiye uruvakki vitta mootha mamanmar ellarum urangi poyo?

  • @chakkocp8486
    @chakkocp8486 หลายเดือนก่อน +21

    ആംഗ്യം കാണിക്കുന്ന മേയർക്ക് ഒരു നീതി, സാധാരണക്കാരന് വേറൊരു നീതി

  • @balakrishnannambiar9628
    @balakrishnannambiar9628 หลายเดือนก่อน +40

    അതെ ഡ്രൈവർ ഒരു മുസ്ലിം ആയില്ല. എന്തായാലും യദു താങ്കൾ മിടുക്കൻ തന്നെ

    • @abdullatheef4726
      @abdullatheef4726 หลายเดือนก่อน

      എങ്കിൽ എപ്പോൾ അവൻ ജിഹാദി ആയെന്ന് ചോദിച്ചാൽ മതി. അവന് PFI ട്രെയിനിങ് കിട്ടിയിട്ടുണ്ട് എന്നൊക്കെ തട്ടിക്കളയും.24 ഹാശ്മിയെ കുറിച് ഒരു സഖാവ് ഇതേ തെണ്ടിത്തരം പറഞ്ഞിരുന്നു.

    • @v.m.abdulsalam6861
      @v.m.abdulsalam6861 หลายเดือนก่อน

      ഷാഫി മുസ്ലിം ആയതിന്റെ പേരിലാണ് സിപിഎം അവഹേളിക്കുന്നത്.

  • @somethingnormal8998
    @somethingnormal8998 หลายเดือนก่อน +14

    ജനം tv ആ പയ്യന്റെ സുരക്ഷ യെ കുറിച്ച് ഞങ്ങൾക്ക് ഭയം ഉണ്ട്.
    ദിവസേന പ്രാർത്ഥന യിൽ സത്യമായും ഈ പയ്യന്റെ സുരക്ഷ യെ കുറിച്ചും പ്രാർത്ഥിച്ചു പോകുന്നു

  • @sreejatsreedharan2728
    @sreejatsreedharan2728 หลายเดือนก่อน +21

    അവരുടെ കർമ്മ ഫലം അവർ അനുഭവിക്കുക തന്നെ ചെയ്യും

  • @SK-nh9xf
    @SK-nh9xf หลายเดือนก่อน +41

    ദീർഘനേരം ഡ്യൂട്ടി ചെയ്തു സുരക്ഷിതമായി വണ്ടിയോടിച്ചു തളർന്നു അടുത്ത 10 മിനിറ്റിനകം വണ്ടി നിർത്തി വീട്ടിൽ പോകാനുള്ള മാനസിക തയ്യാറെടുപ്പോടെ വന്ന ഡ്രൈവർ റോഡിൽ കണ്ട ആയിരക്കണക്കിന് വാഹനങ്ങളിൽ ഇരുന്ന സ്ത്രീകളിലെ ഒരാളോടും കാണിക്കാത്ത യോനിയിൽ വിരലിടുന്ന പ്രത്യേക ഏക്ഷൻ തിരുവനന്തപുരത്തെ ഒരു കൊച്ചമ്മയോട് കാണിച്ചു എന്നു പറയുന്നത് ശുദ്ധ നുണയാണ് പച്ചക്കള്ളമാണ് ഈ പറയുന്ന സമയത്ത് ഇതേ വാഹനങ്ങൾ ഉപയോഗിച്ച് ഡമ്മി പരീക്ഷണം കോടതി നടത്തണം.

  • @mohamedshah1743
    @mohamedshah1743 หลายเดือนก่อน +35

    മേയർക്ക് അപ്പോൾ സ്ഥിരം പരിപാടിയാണല്ലോ അല്ലേ.ലൈംഗിക ചേഷ്ട വലിയ ഇഷ്ടമുള്ള ശൈത്താനാണ് ഈ മാഡം.എന്റെ കാറിനെ overtake ചെയ്യാൻ വരട്ടെ അപ്പോൾ കാണാം എന്ത് ചേഷ്ട്യാണെന്നു.അത് ഒറിജിനൽ ആയിരിക്കും

    • @sujathakannan405
      @sujathakannan405 หลายเดือนก่อน +2

      അക്കരെയിക്കരെ നിക്കുന്നന്നതല്ലേ.. അതായിരിക്കും ചേഷ്ടപ്രിയ൦

  • @syamrajrajendran7621
    @syamrajrajendran7621 หลายเดือนก่อน +25

    Support yadu 👍👍👍

  • @nomiko5387
    @nomiko5387 หลายเดือนก่อน +57

    ഡ്രൈവർ മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളാണെങ്കിൽ, സിപിഎമ്മും കോൺഗ്രസും മേയറെ സ്ഥാനത്ത് നിന്ന് മാറ്റുകയും ഡ്രൈവറോട് മാപ്പ് പറയുകയും ചെയ്യുമായിരുന്നു.

    • @SujaRaju-te9yc
      @SujaRaju-te9yc หลายเดือนก่อน +1

      100 % ഉറപ്പ് താങ്കൾ പറഞ്ഞത്.

    • @jojosaiph7745
      @jojosaiph7745 หลายเดือนก่อน +1

      👍

    • @v.m.abdulsalam6861
      @v.m.abdulsalam6861 หลายเดือนก่อน +1

      ഷാഫി മുസ്ലിം ആയതിന്റെ പേരിൽ ഇപ്പോൾ സിപിഎം കാരിൽ നിന്ന് നല്ലപോലെ അനുഭവിക്കുന്നുണ്ട്.

  • @babythomas942
    @babythomas942 หลายเดือนก่อน +6

    അപ്പൊ, ഇങ്ങനെ ഉള്ള കാര്യം മേയർക്ക് വളരെ ഇഷ്ടമാണെന്നു തോന്നുന്നു 🙏

  • @raveendranathbabu9895
    @raveendranathbabu9895 หลายเดือนก่อน +28

    Yedu കലക്കി മാസ്സ് ഡാ

  • @sreelathaharsh4099
    @sreelathaharsh4099 หลายเดือนก่อน +19

    Yadu don't worry we r with you. We ready to give you financial support. ❤

    • @baburajb4415
      @baburajb4415 หลายเดือนก่อน

      Yes

    • @kprakash3936
      @kprakash3936 หลายเดือนก่อน

      യദുവിന്റെ ഗൂഗിൾ പേ നമ്പർ സംഘടിപ്പിച്ച് മെബൈലിൽ ഇടുക.യദുവിന് കേസ് നടത്താനും, മറ്റ് ആവശ്യങ്ങൾക്കും വേണ്ട പണം യദുവിനെ സഹായിക്കാൻ സന്മനസ്സുള്ള പ്രബുദ്ധ കേരള ജനത നൽകണം.

  • @karthikeyan9387
    @karthikeyan9387 หลายเดือนก่อน +6

    ഇങ്ങനത്തെ ഒടുക്കത്തെ ട്രസ് ഇട്ട് വന്നാൽ ആർക്കും തിരിച് അറിയാൻ കഴിയില്ല അതാണ് വസ്തുത

  • @oommenthalavady2275
    @oommenthalavady2275 หลายเดือนก่อน +10

    Bro. All kerala people's are with you .🎉 dont worry about. Who ever ask With confidence talk .Nothing can change your confidence.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu หลายเดือนก่อน +12

    മുദ്ര മേയർക്ക് വലിയ ഇഷ്ടമാണന്നു തോന്നുന്നു

    • @ajithakumari4127
      @ajithakumari4127 หลายเดือนก่อน

      Yennaal Kadhakali Padichukòode😂😂😂

  • @balkrishnanib6181
    @balkrishnanib6181 หลายเดือนก่อน +19

    മേയർ താങ്കൾ ഒന്നോർക്കുക., കുതിച്ചു നടക്കുന്ന ഈ ശരീരം ഒരു ദിനം കിതച്ചു നടക്കുന്ന കാലം വരും' എന്നോർക്കുക. അധികാരം എന്നും ഉണ്ടാവില്ല' ദയവായി പറ്റുമെങ്കിൽ ആ Dri, മാപ്പ് കൊടുക്കൂ.മാന്യത അതായിരിക്കും'

  • @user-nk5bu6tq7m
    @user-nk5bu6tq7m หลายเดือนก่อน +24

    ഈ മേയർ തമ്പുരാട്ടിയെ നിങ്ങൾ ഒന്ന് ഓർത്തുകൊള്ളൂ.. പോലീസിൻറെ ലാത്തി ഒടിയും വരെ.. ഞങ്ങളുടെ എല്ലുപൊടിയും പോഴും.. നിങ്ങൾക്ക് വേണ്ടി ഇങ്കുലാബ് വിളിച്ച് വരാണ് ഞങ്ങൾ.. ഇനി ഞങ്ങൾ അതിന് കിട്ടില്ല.. സോറി

    • @balakrishnankrishnan5214
      @balakrishnankrishnan5214 หลายเดือนก่อน

      ഇനിയും വിളിക്കടൊ .. ഈങ്ക്വിലാബ് സിന്ദാബാദ്..

  • @rathakrishnan2444
    @rathakrishnan2444 หลายเดือนก่อน +19

    ജോലി പോയല്ലോ.യദുവിനു Mayor, MLA എന്നിവർ 710×25days×12months ×30years =63,90,000/_ + പലിശ യും നഷ്ടപരിഹാരം നൽകണം...😊😊😊

  • @baburajb4415
    @baburajb4415 หลายเดือนก่อน +13

    പ്രോട്ടോകോൾl അറിയാമോ,എന്നെ അറിയാമോ,പ്രോട്ടോകോൾ അറിയാമോ,എന്നെ അറിയാമോ,പ്രോട്ടോകോൾ അറിയാമോ,എന്നെ അറിയാമോ.എന്നെ അറിയില്ല? എന്നെ അറിയില്ല?

    • @AP-pb7op
      @AP-pb7op หลายเดือนก่อน

      പുഷ്പനെ അറിയാമോ? സരിതയെ അറിയാമോ?😂

  • @SunFlower-md7ho
    @SunFlower-md7ho หลายเดือนก่อน +6

    ഈശ്വരാ... ആര്യ ഒര് ബാലിക ആണന്നാണ് സഖാക്കൾ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ പറയുന്നു ബാലികക്ക് ഒരു കുട്ടി ഉണ്ടത്രേ.

  • @girishkumark9773
    @girishkumark9773 หลายเดือนก่อน +1

    യദുവിന് എത്രയും വേഗം നീതി ലഭിക്കട്ടെ..👍

  • @jvdesignerentertainment
    @jvdesignerentertainment หลายเดือนก่อน +4

    Your really 🔥 man ❤

  • @SujaRaju-te9yc
    @SujaRaju-te9yc หลายเดือนก่อน +2

    യദുക്കുട്ടൻ ...strong മോനേ..നിൻ്റെ കൂടെ ഞങ്ങൾ ഉണ്ടെടാ...

  • @user-jr2px1xd3o
    @user-jr2px1xd3o หลายเดือนก่อน +7

    Recently kerala people raised crore for supporting legal case of a person in Saudi.
    In a similar way, can we , kerala people rasie 5 crores for our brother Yedu.
    This will empower him to fight against evil on behalf of common people and will be a warning to all corrupt politicians .
    Like my comment if you agree fund raise for Yedu

  • @sabirkvt4464
    @sabirkvt4464 หลายเดือนก่อน +1

    Congratulations janam tv appreciate 👏

  • @SureshKumar-fl8we
    @SureshKumar-fl8we หลายเดือนก่อน +6

  • @marykuttyabraham4833
    @marykuttyabraham4833 หลายเดือนก่อน +3

    ഒരു കൊച്ച് സ്ത്രീ കാണിച്ചു കൂട്ടിയ ചേഷ്ടകൾ 🤔🤔🤔

  • @ayyappanp5823
    @ayyappanp5823 หลายเดือนก่อน +5

    മാഡം എന്ന് കൂടെ കൂടെ vilikkanda യദു ഒരു അടിമ മനസ്സിന് ഉടമ ആണ് അതു മാറ്റണം

  • @Santhosh123S-iq6zz
    @Santhosh123S-iq6zz หลายเดือนก่อน +1

    യദു ❤️❤️❤️❤️

  • @user-cv9zf8ov3z
    @user-cv9zf8ov3z หลายเดือนก่อน

    Great

  • @lalkumarpr3768
    @lalkumarpr3768 หลายเดือนก่อน +1

    സാമൂഹിക വിദ്യാഭ്യാസം വളരെ അത്യാവശ്യം .

  • @FrancisCriasta
    @FrancisCriasta หลายเดือนก่อน +1

    Super ❤❤❤❤

  • @kuttu8286
    @kuttu8286 หลายเดือนก่อน

    ഇനി കോടതി നോക്കിക്കോളും 👍

  • @binujohn7332
    @binujohn7332 หลายเดือนก่อน

    🎉🎉🎉

  • @D.K.N-de2fr.
    @D.K.N-de2fr. หลายเดือนก่อน

    ശബളമില്ലാത്ത ഈ വണ്ടിപ്പണി വേണ്ട മോനേ ..

  • @AMan-mc5jz
    @AMan-mc5jz หลายเดือนก่อน

    Super 👌

  • @challenge5763
    @challenge5763 หลายเดือนก่อน

    എനിക്കും ഒരു മുദ്ര കാണിക്കാനുണ്ട്😂

  • @vineeshckvineeshck3885
    @vineeshckvineeshck3885 หลายเดือนก่อน

    Bro full good man

  • @RejithJoseph
    @RejithJoseph หลายเดือนก่อน

    2:08 best

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +1

    റഹിം നേതാവ് കൈയ്യിട്ട് കറക്കം,പിടി അതൊന്നും കേസായില്ലെ.

  • @vaal8584
    @vaal8584 หลายเดือนก่อน +1

    This is the time of utter Spiritual darkness darkness, the evil rules the world. These people are going to pay very dearly for their own evil actions. Pray for BHARATH.

  • @user-do8eu8gr9p
    @user-do8eu8gr9p หลายเดือนก่อน +1

    കാർ കൊണ്ട് ബ്ലോക്ക്‌ ചെയ്തപ്പോൾ യെദു കടക്കുപുറത്തു എന്ന പ്രേത്യേക ആക്ഷൻ വല്ലതും കാണിച്ചുകാണും. അല്ലേ?

  • @Konnisaj
    @Konnisaj หลายเดือนก่อน

    ഡ്രൈവറും മേയറും പാർട്ടിയും പിന്നെ ksrtc യും ചേർന്നുള്ള ഒരു ഒന്നാന്തരം നാടകമാണിത്

  • @challenge5763
    @challenge5763 หลายเดือนก่อน

    വിരൽ😂ഇടണം

  • @user-jw8bb7wg5p
    @user-jw8bb7wg5p หลายเดือนก่อน

    Well done Yethu 👏

  • @huraiceshajahan3639
    @huraiceshajahan3639 หลายเดือนก่อน +2

    Patti show MLA and mayor.🤮🤮

  • @jebajeba7936
    @jebajeba7936 หลายเดือนก่อน +1

    I suport yadhu.

  • @comment6567
    @comment6567 หลายเดือนก่อน +1

    ആര്യ ഒരു സവർണ്ണ മാടമ്പിയാണെന്നു എല്ലാവരുടെയും മനസ്സിലുണ്ടാവണം . ആകയാൽ അവൾക്കെതിരെ ഒരു കേസ്സും നില നൽക്കുകയില്ല

  • @Jameela1234-vq1fc
    @Jameela1234-vq1fc หลายเดือนก่อน

    പാവം പയ്യൻ ഇങ്ങനെയൊന്നും ദ്രോഹിക്കരുത്

  • @Santhosh123S-iq6zz
    @Santhosh123S-iq6zz หลายเดือนก่อน +2

    ഇനി ചിഹ്നം പോകും ഭരണവും അപ്പോൾ ok അല്ലെ

  • @maninadarajanrajupm4922
    @maninadarajanrajupm4922 หลายเดือนก่อน +1

    No 1kerlam

  • @josekm607
    @josekm607 หลายเดือนก่อน

    സഹോദരാ ഏതൊരാളുടെ അമ്മയുടെ കാല് പിടിക്കാൻ താങ്കൾക്ക് മനസ്സ് ഉണ്ടാകാതെ ഭാഗ്യം ഇല്ലെങ്കിൽ പാതാളത്തിൽ ചവിട്ടി താഴ്ത്തുന്ന ജനം ആണവൾ കഴുവേറീടെ mol. താങ്കൾ ഫോൺ ചെയ്യണ്ടായിരുന്നു ഏതായാലും ശ്വാസം ഒന്നേയുള്ളൂ ഒരിക്കൽ ജീവിക്കുക ഒരിക്കൽ മരിയ അതുകൊണ്ട് ഭയപ്പെടരുത് സഹോദര ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് ഭയപ്പെടരുത്. യദു ഡ്രൈവർ സാറേ താങ്കൾ. ഭയപ്പെട്ടാൽ താങ്കൾ തീർന്നുപോയി ഇല്ലെങ്കിൽ താങ്കൾ പോയി ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് ഇല്ലെങ്കിൽ ധൈര്യമായി മുന്നോട്ടു പോവുക ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കൂടെയുണ്ട് കൂടെയുണ്ട്

  • @rejvs
    @rejvs หลายเดือนก่อน

    “ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്ക് സംഘം ചേര്‍ന്ന് “ എന്നാണ് കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത FIR ആരംഭിക്കുന്നത്. യാത്രക്കാരുമായി വന്ന KSRTC ബസിന് മുന്പില്‍ എന്നാണ് മറ്റൊരു പരാമര്‍ശം. ബസിന്റെ നമ്പര്‍ FIR ല്‍ കാണിച്ചിട്ടില്ല. കാറിലുണ്ടായിരുന്ന ആര്യയുടെ ബന്ധുക്കളുടെ പേരും മേല്‍വിലാ സവും പോലീസിന് അറിയാന്‍ കഴിയുന്നില്ല. വ്യാകരണത്തെറ്റും അടിസ്ഥാന വിവരം ഒഴിവാക്കലും FIR ല്‍ എങ്ങനെ വരുന്നു?

  • @adv.ramachandran6568
    @adv.ramachandran6568 หลายเดือนก่อน

    ചാച്ചി യുടെ പ്രായം വെച്ച് നോക്കുമ്പോൾ-വിരലു കണ്ടപ്പോൾ തന്നെ മറ്റവനാണെന്ന് തോന്നൽ വരുന്നത് സ്വാഭാവി ക മല്ലേ ബ്രോ

  • @jessymonichane8442
    @jessymonichane8442 หลายเดือนก่อน

    യദു പാവം എന്തു വിഷമിക്കണ്ട കേരളം ജനങ്ങൾ കുടെയുണ്ട്

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz หลายเดือนก่อน

    Aarya not under stand the bus driver signal.the driver siganel is overtake(passing over)signal.

  • @elzybenjamin4008
    @elzybenjamin4008 หลายเดือนก่อน +1

    Aannungall Sookshickuka .😗😗

  • @user-vj4hq3kg5r
    @user-vj4hq3kg5r หลายเดือนก่อน

    Yaduv

  • @adv.ramachandran6568
    @adv.ramachandran6568 หลายเดือนก่อน

    വിരലിൻ മേലും ലൈംഗിക സാതനമുണ്ടോ ബ്രോ

  • @mohanankg9722
    @mohanankg9722 หลายเดือนก่อน

    ഏതു വിരലാണ് മാഡം കണ്ടത്.

  • @joyrodrigues2588
    @joyrodrigues2588 หลายเดือนก่อน

    MLA and Mayor are immatured guys. Being in that position they do not know how to communicate with a bus driver.

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 หลายเดือนก่อน +1

    Prithyeka Action kanikkunnathinde Ustad. Nammada Pinarayi sakhavalee Brannan collegial kanicha atheee action

  • @azadalappuzha6147
    @azadalappuzha6147 หลายเดือนก่อน +2

    ഈ പാവങ്ങളുടെ ഒക്കെ ക്ഷാപം എവിടെ കൊണ്ട് കഴുകി കളയും മേയറേയ് മേയറിൻ്റെ കുടുംബ മേയ് .....

  • @lr7297
    @lr7297 หลายเดือนก่อน

    Ini Trivandrum koodi yathra cheyyunnavar , thala choriyano mookku choriyano . Ky pokkaruth.. 😮😅😮😅😮😅

  • @jayadeep7362
    @jayadeep7362 หลายเดือนก่อน +1

    Enthu MLA enthu police.godsown country.country....

  • @balkrishnanib6181
    @balkrishnanib6181 หลายเดือนก่อน

    യദു കണ്ടതും കേട്ടതും ഒന്നും പറയണ്ട.

  • @SunFlower-md7ho
    @SunFlower-md7ho หลายเดือนก่อน +1

    അയ്യോ ഒര് ആമ മുന്നിൽ കൂടി പോകുന്ന ജിറാഫിൻ്റെ തലയിൽ ഇരുന്ന ഉറമ്പിനെ കണ്ടു.ഉറുമ്പ് ആമയെ കൊഞ്ഞനം കാട്ടുന്നതും കണ്ടു

  • @abhishree3161
    @abhishree3161 หลายเดือนก่อน

    MLA and Mayor are elected for serving common people but this guys think they're king and queen of the state.

  • @ntnme1730
    @ntnme1730 หลายเดือนก่อน

    Idili case koodi paatakanam😂

  • @awsomengpgaming6324
    @awsomengpgaming6324 หลายเดือนก่อน +1

    Just after seeing his finger HOW SHE KNOW WHAT HE WANT?

  • @mangalaths
    @mangalaths หลายเดือนก่อน

    Vellarikka Pattanam!

  • @manojmg
    @manojmg หลายเดือนก่อน

    മനസ്സിൽ നന്മയുള്ളവർ കമ്മ്യൂണിസ്റ്റിനെതിരെ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ കേരളം ഇവറ്റകൾ നശിപ്പിക്കും ...

  • @samuelthomas2138
    @samuelthomas2138 หลายเดือนก่อน +1

    You believe that yedu not know this face. Liar big liar.

  • @anilkumaranilkumar1253
    @anilkumaranilkumar1253 หลายเดือนก่อน +1

    ഡ്രൈവറും ഡ്രൈവറും തമ്മിൽ ഉള്ള പ്രശ്നം മാത്രം അല്ലാതെ കാറിന്റെ ബേക്ക് സീറ്റിൽ ഇരിക്കുന്ന ആൾക്കാരെ എങ്ങനെ ആണ് അശ്ലീലം ആകുന്നത് അഹങ്കാരത്തിനു ഒരു മരുന്നേ ഉള്ളൂ ഓട്ട് വീടുകളിൽ തെണ്ടാൻ വരുമ്പോൾ ജെനങ്ങൾ ഇതിനു മറുപടി കൊടുക്കണം.

  • @clayboi9890
    @clayboi9890 หลายเดือนก่อน

    #yadu #dharma #bodham

  • @RajanM-eh7fr
    @RajanM-eh7fr หลายเดือนก่อน

    Edhu Kerala manu evede needhi orekkalum kettella

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 หลายเดือนก่อน

    നമ്പ്യാർ ഒന്നും കാണില്ല മോനെ നീ സ്വന്ധം ആയി എല്ലാം അനുഭവിക്കേണ്ടി വരും അൽപ്പം കൂടി ജാഗ്രത യോടെ സംസാരിക്കു

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 หลายเดือนก่อน +2

    യദുവിനെ. പീഡന.വീരൻ.എന്ന്.പറഞ്ഞ.നായിൻ്റെ.മോൻ്റെ.അച്ഛനായിരിക്കും.വീരൻ

  • @khalidkm6804
    @khalidkm6804 หลายเดือนก่อน

    അവൾ ആരാ പോലീസികാരൊക്കെ അവളെ കൂടെ യാണല്ലോ നാണമില്ലാത്ത വർഗം അവളുടെ പാവാടചരട്ടിൽ തുകിനിൽക്കുന്നത്

  • @praveendasgp1764
    @praveendasgp1764 หลายเดือนก่อน

    നിങ്ങൾ ആടിനെ പട്ടിയാക്കരുത്. ഇത്‌ ഒരു cinima കഥ. ഇത്‌ ഒരു നാടകം.

  • @user-sr7nd6jv6r
    @user-sr7nd6jv6r หลายเดือนก่อน +1

    ഒരു കഞ്ചാവ് അടിച്ച പോലത്തെ സംസാരം

    • @AB-xk4yp
      @AB-xk4yp หลายเดือนก่อน

      ലക്ഷങ്ങൾ പ്രതിഫലം മേടിച്ചു,പട്ടുമെത്തിയിൽ കിടന്ന് സ്വർണ പിഞ്ഞാണത്തിൽ കഴിച്ചു.4star deluexil തലചായ്കുന്നവർ അല്ല എല്ലവരും.

  • @user-hu5dx3ju2v
    @user-hu5dx3ju2v หลายเดือนก่อน

    Nyayathinu vendi nilkunna payyan....samsarathil nalla pakatha undu

  • @ramachandrakamath4972
    @ramachandrakamath4972 หลายเดือนก่อน

    Ee commi pannighalkku idhu poley ulla karyanghal anu vikasana pravarthananghal.

  • @mammukthodiyil6137
    @mammukthodiyil6137 หลายเดือนก่อน

    എടോ പൊട്ടൻ യദൂ,, നീ ചെയ്തിട്ടില്ല എങ്കിൽ ഞാൻ അങ്ങനെ യൊരു ചേഷ്ട കാണിച്ചിട്ടില്ല എന്ന് ഉറച്ചു പറയണം ഓർമ്മയില്ല എന്നാൽ ചെയ്ത രീതി എങ്ങനെയാണ് എന്ന് എനിക്ക് ഓർമ്മയില്ല എന്ന് പറഞ്ഞാൽ, കേൾക്കുന്നവർ എന്ത് മനസ്സിലാക്കണം, കഷ്ടം.

  • @madanmohanthazhapuranair6259
    @madanmohanthazhapuranair6259 หลายเดือนก่อน

    E viralinmel endhaa ethra veruppu.

  • @sindhus8317
    @sindhus8317 หลายเดือนก่อน

    Appo....bharya illaatha kozhappam aanu...ivanu....sthreekale aangyam kanich...sukham kandethunnavan

    • @vrindhamohan3009
      @vrindhamohan3009 หลายเดือนก่อน

      Edo ayalk atrekum control ellel vere kettarunalo ayal oru divorcee ale ayalu epolum aa kunjine nokki jeevikuvanu .ethoke parayumbo enth sukam anu nigalk oke kittune . Allelum aarante ammak branth akumbo kanan nalla shela. So stop rasing unnecessary allegations against anyone unless it is proved .

  • @praveenrajan2805
    @praveenrajan2805 หลายเดือนก่อน +1

    Plese support yadhu

  • @babukunjuachu7860
    @babukunjuachu7860 หลายเดือนก่อน

    ദൈവമേ , ഈ മേയർ കഥകളി കണ്ടാൽ ആകെ പ്രശ്നം ആകുമല്ലോ. കഥകളിയും ഭരത നട്യവും ഒക്കെ ഫുൾ ആംഗ്യവും മറ്റും അല്ലേ? കണ്ട് കൊണ്ടിരിക്കുമ്പോൾ അവർക്ക് തോന്നിയാലോ നടന്മാർ അവരെ നോക്കി ലൈംഗിക ചേഷ്ട കാണി ച്ചതാണ് എന്ന്.

  • @rajinair9240
    @rajinair9240 หลายเดือนก่อน +1

    ൭മയ൪ എ൯താ ഭൂലോക സു൯ദരി൭യാ എല്ലാവരും നോക്കി ൭ചഷ്ടകാ൬ികാ൯ അ൭ത് വല്ല മാനസിക രോഗം ബാധിച്ചിട്ടു ൭ടാ അ൭ലകിൽ വളരെ ചീപായ ഒരാളെ മാതിരി തോ൬ു൬ന൭വാ ആൾകാ൪ക് വിലയു൦ നിലയു൦ തന്നേ താ൯ കളയു൬ു നാ൬൭കട്

  • @krullasan
    @krullasan หลายเดือนก่อน +2

    ഇന്ന് മുതൽ ഈ പീഠനവീരനെ ന്യായീകരിക്കാൻ മലനംടിവി മാത്രമേയുള്ളൂ

    • @eng9246
      @eng9246 หลายเดือนก่อน

      നിന്നെ പീഡിപ്പിച്ചോ😂

    • @sumeshchandrakr9855
      @sumeshchandrakr9855 หลายเดือนก่อน

      നിൻ്റെ ആയെയാടാ ഇയാൾ പീഡിപ്പിച്ച😂

    • @user-rx4im7nu9c
      @user-rx4im7nu9c หลายเดือนก่อน +2

      Pk sasi alla ethe

    • @umar8622
      @umar8622 หลายเดือนก่อน

      ലൈഗീക ചേഷ്ട വീരൻ എം എം മണി യെ പൊക്കി നടക്കുന്നത് ആരാ. ഒരു പെൺ കുട്ടിയോട് അച്ഛനില്ലാത്ത കുട്ടിയെ ഉണ്ടാക്കിത്തരും എന്ന് പറഞ്ഞവനെ നേതാവായി കൊണ്ട് നടക്കുന്നവർ ആരാ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk หลายเดือนก่อน +2

      Ninte pengalude vayattil thanthayillatha kochine undaakkan aarshoyum🤣

  • @sujithsuji1011
    @sujithsuji1011 หลายเดือนก่อน +1

    ടാ അവള്‍ക്ക് പ്രാന്ത്
    അതിന് തലക്ക് സുഖമില്ലാ