'കണ്ടക്ടർ ഇരുന്നത് മുൻസീറ്റിൽ, പക്ഷെ പൊലീസിനോട് കള്ളം പറഞ്ഞു' | KSRTC Driver Yadhu | Arya Rajendran

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 'കണ്ടക്ടർ ഇരുന്നത് മുൻസീറ്റിൽ, പക്ഷെ പൊലീസിനോട് കള്ളം പറഞ്ഞു'; കണ്ടക്ടർക്കെതിരെ KSRTC ഡ്രൈവർ യദു | KSRTC Driver Yadhu | Arya Rajendran
    #ksrtc #ksrtcdriver #thiruvananthapuram #mayoraryarajendran
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 429

  • @bindurajan9757
    @bindurajan9757 4 หลายเดือนก่อน +469

    വാർത്ത കിട്ടാൻ ഒരാളെ ഇങ്ങനെ മാനസീകമായി ഉപദ്രവിക്കണോ.കോടതി തീരുമാനിക്കട്ടെ..

    • @georgegeorgevarghese3662
      @georgegeorgevarghese3662 4 หลายเดือนก่อน

      യോ അയാൾ ഇപ്പോൾ ജനങ്ങളുടെ വാക്കിന്റെ ബെലത്തിൽ ആണ് അല്ലെങ്കിൽ

    • @norrox1
      @norrox1 4 หลายเดือนก่อน +1

      ഭയങ്കര സാധു വല്ലപ്പഴും പെണ്ണുങ്ങളെ തുണി പൊക്കി കാണിക്കും ... അതൊരു കുറ്റമാണോ?

    • @chandrandec31
      @chandrandec31 4 หลายเดือนก่อน +6

      ​@@norrox1Ninde swabhavam aano ellavarkum ennu karudhiyo?

    • @krishnanpn186
      @krishnanpn186 4 หลายเดือนก่อน +3

      തനിക്ക്അനുഭവമുണ്ടോ എങ്കിൽമേയരുടെകേസിൽ കക്ഷിചേർന്നുകൂടെവെറുതെവഴിയേപോകുന്നവനെകൊഞ്ഞനംകുത്താൻനിൽക്കാതെ,

    • @edfredson
      @edfredson 4 หลายเดือนก่อน +5

      ​@@norrox1ലോകം മുഴുവനെയും തുണിപൊക്കിക്കാട്ടിയ സിവന്‍കുട്ടിയണ്ണന്‍ ഭരിക്കുന്ന ഈ നാട്ടിലോ 😂😂

  • @josephck9972
    @josephck9972 4 หลายเดือนก่อน +531

    ഒരു പാവം ഡ്രൈവറെ വളഞ്ഞിട്ടു വേട്ടയാടുന്ന മധ്യമാജന്തുക്കൾ. 😢😢

    • @mrwanderlust8820
      @mrwanderlust8820 4 หลายเดือนก่อน +7

      Kairali aanu😂

    • @ajaykc004
      @ajaykc004 4 หลายเดือนก่อน +1

      മറ്റു ഒരു പെണ്ണുപിടിയൻ അല്ല... 🤣🤣🤣

    • @ipman2671
      @ipman2671 4 หลายเดือนก่อน

      പാവം ആണ് driver ഒന്ന് ഓയിടെ ഇവന്റെ ഒക്കെ അഹങ്കാരം നിനക്കൊന്നും അറിയില്ലേ

    • @SasidharanNeelakandan-f6m
      @SasidharanNeelakandan-f6m 2 หลายเดือนก่อน

      Ittechu podo koremadhyamangal

  • @muralic2962
    @muralic2962 4 หลายเดือนก่อน +233

    ഒരാളെ ഇങ്ങനെ കൊല്ലരുത് ആര്യയോട് ഒരുകൊല്ലം മുൻപത്തെ കാര്യങ്ങൾ ചോദിക്കുമോ

  • @ememmaajo2920
    @ememmaajo2920 4 หลายเดือนก่อน +150

    കണ്ടക്ടർ ഇതിനെല്ലാം അനുഭവിക്കും.. സ്വന്തംസഹപ്രവർത്തകനെ ഒറ്റുകൊടുക്കുന്ന വൃത്തികെട്ടവൻ... കൈരളി മൈക്ക് നീട്ടി നില്കുന്നു

    • @MidhunCR00
      @MidhunCR00 4 หลายเดือนก่อน

      Illengil comrades Veetil kerum vettum , pedichitundavum🥲

    • @glerysequeira9522
      @glerysequeira9522 4 หลายเดือนก่อน +2

      Yes. Ayal anubhavikum

  • @deenapk3089
    @deenapk3089 4 หลายเดือนก่อน +5

    പിണറായിടെ മുമ്പിൽ ഈ മാപ്രകൾ വാ തുറക്കില്ല. പാവങ്ങളുടെ അണ്ണാക്കിലോട്ടു കേറിക്കോളും

  • @akp5980
    @akp5980 4 หลายเดือนก่อน +7

    ചേട്ടൻ തീയാണ്, അധികാര ദുർവിനിയോഗം നടത്തിയവർ നിഷ്കാഷിതാരകട്ടെ

  • @pmlgrand
    @pmlgrand 4 หลายเดือนก่อน +7

    യഥുവിന് കുടുങ്ങാതെ ഇരികണം എങ്കിൽ ഈ മാധ്യമങ്ങളുടെ മുന്നിൽ അതികം സംസാരിക്കാതെ ഇരിക്കുന്നത് തന്നെയാണ്.
    മാധ്യമങ്ങളെ അല്ല ബോധിപോകേണ്ടത്..കോടതിയെ മാത്രമാണ്

  • @jeevansundar8550
    @jeevansundar8550 4 หลายเดือนก่อน +3

    കൈരളിക്ക് ഇരിക്കപ്പൊറുതി ഇല്ലാലോ

  • @SarammaRony
    @SarammaRony 4 หลายเดือนก่อน +2

    ഡ്യൂട്ടി ചാർട്ട് നോക്കിയാൽ അറിയാം വർഷം, മാസo, ദിവസം എല്ലാം അറിയാം ഏ തു റൂട്ട് ഓടി വണ്ടി എന്തിനാ ആ ഡ്രൈവറോട് ചോദിക്കുന്നത്

  • @faizalalfazal88
    @faizalalfazal88 4 หลายเดือนก่อน

    സാധാരണ കാരന്റെ കൂടെ എന്റെ സപ്പോർട്ട്

  • @sajeerakkal563
    @sajeerakkal563 4 หลายเดือนก่อน +2

    ആ മമ്മൂട്ടിയെ ബ്രിട്ടസിനെയും പിടിച് ഒന്ന് കുടഞ്ഞാൽ കൈരളി ഓക്കെ ആകും 🤣🤣

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 4 หลายเดือนก่อน +3

    ഏദൂ, നിങ്ങളോട് മൈക്കും പിടിച്ചു വരുന്നവരോട് ആദ്യം ചോദിക്കണം.... നിങ്ങൾ മാധ്യമങ്ങൾ എന്തുകൊണ്ട് പോലീസ് എദു കൊടുത്ത കേസ് എടുക്കാത്തത് എന്നു... അതു കഴിഞ്ഞു മതി ബാക്കിയെന്നു.. എനിക്കു നിങ്ങളോട് ഒന്നും പറയാനില്ല എന്നു പറഞ്ഞു പോകണം 👍

  • @rajammaarjunan2413
    @rajammaarjunan2413 4 หลายเดือนก่อน +3

    കൊള്ളാം കൈരളി ചേച്ചി നല്ല ചേച്ചി ആ മനുഷ്യനെ ഇട്ട് എന്തിനാണ് ഇത്ര ബുദ്ധിമുട്ടിക്കുന്നത് പലസ്ഥലത്തേക്ക് വണ്ടി ഓടിയിട്ടുണ്ടാവും ഡ്രൈവർമാരാകുമ്പോൾ വേറെ സ്ഥലത്ത് പോണം എന്ന് പറയുമ്പോൾ അവർ പോകണം പോകാതിരിക്കാൻ അവർക്ക് പറ്റില്ല അവരുടെ ജോലി അതാണ് പിന്നെ വേറെ രക്ഷിക്കാൻ വേണ്ടി കൈരളി ചേച്ചി ഒരുപാട് കെണിഞ്ഞ് നോക്കുന്നുണ്ട് അല്ലേ

  • @sheejavijayan90
    @sheejavijayan90 4 หลายเดือนก่อน +5

    Media very bad ,

  • @abhilashdj
    @abhilashdj 4 หลายเดือนก่อน +2

    കൈരളിക്കാരി... 🥱🥱

  • @shajeeve9879
    @shajeeve9879 4 หลายเดือนก่อน

    കോടതിയിൽ പറയാനുള്ള കാര്യം ഈ മാപ്രകളോട് പറയണ്ട

  • @nordicroutes
    @nordicroutes 4 หลายเดือนก่อน +2

    Organized bullying! കോടതി ഈ പത്രക്കാരെ നിലക്ക് നിർത്തും എന്ന് പ്രത്യാശിക്കുന്നു

  • @manojkunnamkulam5570
    @manojkunnamkulam5570 4 หลายเดือนก่อน

    അവരുടെ അടുത്ത് പറഞ്ഞു അപ്പൊ അതും ശരി ആയി

  • @sudeesh980
    @sudeesh980 4 หลายเดือนก่อน

    ഇത് പോലെ ആര്യയെ ചൊറിയുമോ മാധ്യമങ്ങളെ

  • @sheejavijayan90
    @sheejavijayan90 4 หลายเดือนก่อน +4

    driver ❤

  • @yohannanvc3361
    @yohannanvc3361 4 หลายเดือนก่อน

    യദു നിങ്ങൾ ഇപ്പളും സ്മാർട്ട്‌ ആയി........ Mm

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 4 หลายเดือนก่อน +1

    Scene -1
    --------------
    Conductor : Hello luttapi sir alle ? Luttapi: athe, aaraanu ?
    Conductor: Njan, KSRTC Conductor Uthaman.
    Luttapi: entha uthama ?
    Conductor: oru presnam undu.(presnam visadheekarikunnu. Meyavathiyum Farthaavum kudungum ennu parayunnu. Thirike vilikkaam ennu paranju Luttaapi phone vekkunnu.)
    Scene -2 -
    ------------------
    Luttaappi Meyavathiyude trauma kelkkaan Meyavathiye vilikunnu. Luttappi: hello, ithu luttaapi. Vivarm conductor pranjittu vilikukkayaanu. Naatuaaru arinjaal koyappam aanu. CCTV okke ullathalle. Oru karyam cheyyaam . Bussile recording nasippikkaan ulla erpaadaakkaam. Purathe CCTV yude kaaryam iyyu cheyyumello ? (Cheyyaam ennu Meyaavathi thampuratti )
    Scene - 3 -
    -----------
    Luttaapi is calling the conductor
    Luttappi: hello, njaan luttaapi. (Yes sir, conductor marupadi parayunnu) Iyyoru kaaryam cheyyu. Aa bussile recording nasippikkaanulla kaaryam pettannu cheyyu. Pinne, oru kaaryam, pathrakkaar kaanaathe nadanno. Enthenkilum undenkil njaan pinne bilikkaam.

  • @sureshsneha
    @sureshsneha 4 หลายเดือนก่อน

    ഇത് ജനങ്ങളോടുള്ള വെല്ലുവിളി സാധാരണക്കാരന് ഒരു നീതിയും ലഭിക്കുന്നില്ല👌

  • @greengame5115
    @greengame5115 4 หลายเดือนก่อน +12

    ക്യാപ്‌സുൾ അല്ലാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്നും സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പം, support yedhu🚩

  • @johnsonouseph7631
    @johnsonouseph7631 4 หลายเดือนก่อน +1

    കള്ളൻ കപ്പലിൽ തന്നെയെന്ന് മനസിലായി. പാവം ഡ്രൈവർ 🙏

  • @Igdot.
    @Igdot. 4 หลายเดือนก่อน +2

    യദുവിന് രണ്ട് പ്രശ്നം അല്ലേ ഉണ്ടായത് എനിക്കാണെങ്കിൽ എല്ലാ ദിവസവുംപ്രശ്നമായിരുന്നു ഞാൻ 15 വർഷം KSRTC ജോലി ചെയ്തു കളഞ്ഞിട്ട് കൂലിപണി ചെയ്ത് മനസമാധാനത്തോടെ ജീവിക്കുന്നു പാട്ടവണ്ടി യു എടുത്ത് തന്ന് 4 മണിക്കർ എറണാ കുളം 3 മണിക്കൂർ കോട്ടയം വണ്ടിനന്നാക്കാതെ മന്ത്രി കമ്മീഷൻ വാങ്ങി പോകുന്നു. ശബ്ബളം പോലും കൊടുക്കില്ല.

  • @shybijohn2710
    @shybijohn2710 4 หลายเดือนก่อน

    പൊന്നു അഡ്വക്കേറ്റ്....യദുവിൻ്റെറ കൂടെ നിൽക്കണം.പാവം യദു

  • @muhammedrasi2773
    @muhammedrasi2773 4 หลายเดือนก่อน

    മാമകൾ വീണ്ടും

  • @nazerabdul5496
    @nazerabdul5496 4 หลายเดือนก่อน

    ഒരു ജോലിയില്യുമില്ല മാധ്യമങ്ങൾക്ക് എന്റെ തോട്ടം നനക്കാന്നുണ്ട് 300 പേരെ വേണം

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 4 หลายเดือนก่อน +265

    Card ഊരി കൊണ്ടുപോയത് കമ്മി ആണെന്ന് ഈ ഈ നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം..

    • @suseelaraj955
      @suseelaraj955 4 หลายเดือนก่อน +2

      Atheathe, Sachin

    • @പരിഭാഷ
      @പരിഭാഷ 4 หลายเดือนก่อน +2

      Conductor cammy anu avananu card ooriyathu

  • @ALEX-kr8du
    @ALEX-kr8du 4 หลายเดือนก่อน +156

    കോമഡി പരിപാടികൾ കാണുന്നതിനു പകരം വാർത്താ ചാനലുകൾ കണ്ടാൽ മതിയാവും, ചിരിച്ചു മറിയാം......😅😅😅

  • @nishadmukkom
    @nishadmukkom 4 หลายเดือนก่อน +414

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്
    പക്ഷേ ഈ കാര്യത്തിൽ യധുവിനെ സപ്പോർട്ട് ചെയ്യുന്നു

    • @muziclab69
      @muziclab69 4 หลายเดือนก่อน +6

      സ്വാഭാവികം😊

    • @raaznm19
      @raaznm19 4 หลายเดือนก่อน +3

      Anubhavi 😂

    • @a-ew5qo
      @a-ew5qo 4 หลายเดือนก่อน +12

      അനുഭാവം ഇത്രയും കാലം ആയിട്ട് മാറാത്തതിൽ അതിശയം തോനുന്നു 😂😂 എല്ലാ അനുഭാവികളും മാറി.. ബാക്കി അനുഭാവികൾ മേയർ ഇരിക്കുന്ന പോലെ ഓരോ പൊസിഷൻ ആണ്

    • @vipulragnor8095
      @vipulragnor8095 4 หลายเดือนก่อน +3

      Communist aayikko cpim aaavalle😂

    • @sunithathampi6855
      @sunithathampi6855 4 หลายเดือนก่อน +3

      വിവരം ഉള്ളവർ ഇങ്ങനെ വേണം സെരിയുടെ പക്ഷത്തെ നിക്കണം

  • @kamaljoseph7027
    @kamaljoseph7027 4 หลายเดือนก่อน +93

    സഖാതിയെ രക്ഷിച്ചെടുക്കാൻ കൈരളി ചേച്ചിയുടെ ഒക്കെ ഒരു ത്വര കാണേണ്ടത് തന്നെ 😂

    • @AnupamaB-j3w
      @AnupamaB-j3w 4 หลายเดือนก่อน +1

      Sathyam 💯

    • @suseelaraj955
      @suseelaraj955 4 หลายเดือนก่อน

      True

    • @mohananmohan9412
      @mohananmohan9412 4 หลายเดือนก่อน

      😁😁

    • @healthtravellife6212
      @healthtravellife6212 4 หลายเดือนก่อน

      പ്രൊമോഷൻ, ഇൻക്രെമെന്റ്, ഒക്കെ ആഗ്രഹിക്കാത്തവർ ഉണ്ടോ?

    • @aathiracp9756
      @aathiracp9756 4 หลายเดือนก่อน

      😂

  • @yusufmuhammad2656
    @yusufmuhammad2656 4 หลายเดือนก่อน +149

    ആര്യ നെ ഇങ്ങനെ ഇൻ്റർവ്യൂ ചെയ്യാൻ മീഡിയക്കാർക്ക് പറ്റുമോ

    • @muziclab69
      @muziclab69 4 หลายเดือนก่อน +2

      പറ്റില്ല
      ആര്യക്ക് എതിരാണ് മാപ്രാക്കളുടെ ഈ ഗെയിം..ഇത് മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ കഥ മാറിയേനേ😂

    • @anishsree1
      @anishsree1 4 หลายเดือนก่อน +6

      ​@@muziclab69pakshe iyaleyanallo ഉപദ്രവിക്കുന്നത്

    • @renjurajan3747
      @renjurajan3747 4 หลายเดือนก่อน

      ആര്യൻ???
      അതാരാ ആര്യൻ???
      😂😂😂😂

    • @jayathranps1319
      @jayathranps1319 4 หลายเดือนก่อน

      കടക്കു പുറത്ത്

  • @Rajesh-uy4bk
    @Rajesh-uy4bk 4 หลายเดือนก่อน +63

    പാർട്ടിക്കാർ കൈരളി ചാനൽ ഉപയോഗിച്ച് മനഃപൂർവം അയാളെ തേജോവധം ചെയുകയാണ്. കഷ്ട്ടം കൈരളി ചാനൽ ആരും കാണാത്തത് അതുകൊണ്ടാണ്

  • @sameerchemmazhathu4473
    @sameerchemmazhathu4473 4 หลายเดือนก่อน +18

    യദൂനെ സമ്മതിച്ചു... ഒരുപരിധിവരെ ഇറിറ്റേഷന്‍ ചെയ്യുമ്പോള്‍ പിടിച്ച് നില്‍ക്കുന്നുണ്ടല്ലോ...

  • @vinuvijayakumar5270
    @vinuvijayakumar5270 4 หลายเดือนก่อน +53

    അവന്റെ ജോലി പോയി. ഈ അവനെ കൊണ്ട് അന്നം ഉണ്ണുന്ന മീഡിയാക്കാരാണ് കിടിലം.😂😂😂

    • @nishadcs7414
      @nishadcs7414 4 หลายเดือนก่อน +2

      സത്യം

    • @Minnu1960-m1l
      @Minnu1960-m1l 4 หลายเดือนก่อน +1

      What gain if he works in ksrtc. He did his college. Why can't he try for psc clerk. Government employees gets more than good salary and day by day their bonus , DA increase. But this ksrtc employees get very less wages

    • @vinuvijayakumar5270
      @vinuvijayakumar5270 4 หลายเดือนก่อน

      @@Minnu1960-m1l Individual priorities are different and important. The Kerala commi government should prioritize hour-based duty, fair wages, and job equality to foster an environment conducive to pursuing personal aspirations and maintaining a healthy work-life balance.

  • @GirishChamy
    @GirishChamy 4 หลายเดือนก่อน +47

    ഒരു MLA കൊണാപ്പൻ ഉണ്ടല്ലോ ഇത്ര ദിവസം ആയിട്ടും മുന്നിൽ വന്നിട്ടില്ലലോ

    • @radhakrishnan-tr7km
      @radhakrishnan-tr7km 4 หลายเดือนก่อน

      Pavam Oru Rs 710 Daily Veges Sambalem Vaguna Ale Etrayum Chothigal Chothichu ButhimutikaruthuSathyum Enallagil Nale porathu Varum

  • @vinodkumarpv2058
    @vinodkumarpv2058 4 หลายเดือนก่อน +46

    കണ്ടക്ടർ യൂദാസ് ആണ്...

  • @beenamanojkumar6331
    @beenamanojkumar6331 4 หลายเดือนก่อน +40

    കൈരളി റിപ്പോർട്ടർ ചാനൽ രണ്ടിനെതിരെയും കേസ് കൊടുക്കണം ഇപ്പൊ റോഷ്‌ണയെ പൊക്കി കൊണ്ടുവന്നിട്ടുണ്ട് അതെന്നെ ചോദിച്ചിണ്ടിരിക്കുന്നു. യദുവിന് മനസ്സിന് കേസ് ജയികുംവരെ തുടരാൻ ശക്തി കൊടുക്കട്ടെ

    • @ashrafarfu3302
      @ashrafarfu3302 4 หลายเดือนก่อน +1

      കൈരളിയെ പിന്നെയും സഹിക്കാം. ബി ടീം ആയ റിപ്പോർട്ടർ ആണ് ഇപ്പോൾ അതിനേക്കാൾ നന്നായി കളിക്കുന്നത്

  • @vinodmt4742
    @vinodmt4742 4 หลายเดือนก่อน +62

    യദു എന്നു പറയുന്ന ഡ്രൈവർ റോഡിന് നടുവിൽ ബസ്സ് നിർത്തി ചാടി ഇറങ്ങിവരുമ്പോൾ ഡ്രൈവറുടെ ഫോട്ടോയും കൂടി വെച്ചല്ലേ ഫോട്ടോ എടുക്കേണ്ടത് ആ സ്ത്രീ സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിന്ടെ ഫോട്ടോ മാത്രം എടുത്തിട്ട് ഇങ്ങനെ പറയുന്നതിന് ഒരു കള്ളത്തരം ഇല്ലേ

  • @Bigboss-bu7vg
    @Bigboss-bu7vg 4 หลายเดือนก่อน +31

    മാമ മാധ്യമങ്ങൾ പണി തുടങ്ങി...
    യദു വിനോപ്പം ♥️♥️

  • @franciscardoz4389
    @franciscardoz4389 4 หลายเดือนก่อน +20

    പെണ്ണുപുള്ളെ നിങ്ങളുടെ ചോദ്യങ്ങൾ അതിരുകടന്നുപോകുന്നു.

  • @balakrishnank6249
    @balakrishnank6249 4 หลายเดือนก่อน +50

    വാർത്തക്ക് വേണ്ടി ഒരു മനുഷ്യനെ ഇത്രയതികം ദ്രോഹിക്കണോ കേസ് രണ്ട് ഭാഗത്തുനിന്നും കൊടുത്ത സ്ഥിതിക്ക് കോടതി തീരുമാനിക്കട്ടെ

  • @krishnanaknda7923
    @krishnanaknda7923 4 หลายเดือนก่อน +14

    മാധ്യമ പ്രവർത്തകർ പ്രേത്യേകിച്ചു കൈരളി കുരുട്ട് ചോദ്യം ചോദിച്ചു പാവപെട്ടവനെ ക്രൂശിക്കുന്നു.

  • @MavelikaraMediaChannel
    @MavelikaraMediaChannel 4 หลายเดือนก่อน +27

    ബസ്സിന്റെ മുമ്പിൽ ഇരുന്ന് കണ്ടക്ടർ സുഖമായിട്ട് ഉറങ്ങാൻ വേണ്ടി പുറകിൽ പോയിരുന്നു ഞാൻ ഒന്നും അറിഞ്ഞില്ല സുഖ ഉറക്കം

  • @ememmaajo2920
    @ememmaajo2920 4 หลายเดือนก่อน +31

    കൈരളികാരിക് അവാർഡ് കിട്ടാൻവേണ്ടി ശ്രമിക്കുന്നു

  • @SunilKumar-cc7em
    @SunilKumar-cc7em 4 หลายเดือนก่อน +18

    ചാനലുകാർ കണ്ടക്ടറെ കാണുമ്പോ: ''ചോദിക്കുമോ?........ മെമ്മറി കാർഡിനെ കുറിച്ചും സീറ്റിനെ കുറിച്ചും.'' ''ഇല്ലലേ

  • @Saisangeethck
    @Saisangeethck 4 หลายเดือนก่อน +4

    കൈരളി ചേച്ചി വല്ല ചവറ് പെറുക്കി വിറ്റ് ജീവിച്ചൂടെ!?

  • @sasipallakat8548
    @sasipallakat8548 4 หลายเดือนก่อน +11

    AA റഹിം പറഞ്ഞതിൽ നിന്നുതന്നെ മനസ്സിലാകും കണ്ടക്ടർ മുൻ സീറ്റിലായിരുന്നത് എന്ന്
    മുൻ വാതിലൂടെ കയറി ടിക്കറ്റ് ചോദിച്ചു എന്നാണ് MP പറയുന്നത്
    കണ്ടക്ടർ DYFI കാരുടെ സ്ഥിരം സ്വഭാവം എടുത്തു

  • @georgevorkkey872
    @georgevorkkey872 4 หลายเดือนก่อน +19

    ഈ വക്കീലിൻ്റെ അടുത്ത് ഉടാപ്പ് നടക്കൂല പക്കീല്ഉങ്കൻ

  • @009special
    @009special 4 หลายเดือนก่อน +11

    അറുവാണി തുനിഞ്ഞാൽ നിർവഹമില്ല.. നിനക്ക് കേരളത്തിൽ ജീവിക്കണ്ടേ സഹോദര

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 4 หลายเดือนก่อน +19

    കണ്ടക്ടർ DYFI, സിനിമാ നടി SFI, ബസ്സ് ബാലസംഘം, റോഡ് CITU

  • @sangeethkrishna380
    @sangeethkrishna380 4 หลายเดือนก่อน +7

    ഡ്രൈവർ..:എന്നാൽ ആ വീഡിയോ കാണിച്ചു തരു...
    മദ്യമ പ്രവർത്തക...: എന്നെ ആരോ വിളിച്ചു....!!
    😂😂😂

  • @rightpath-mg7vs
    @rightpath-mg7vs 4 หลายเดือนก่อน +7

    ഡ്രൈവറെ വളഞ്ഞിട്ടു വേട്ടയാടുന്ന മധ്യമ
    കീടങ്ങൾ

  • @Jithuuthaman
    @Jithuuthaman 4 หลายเดือนก่อน +11

    ഒരു കാറിൽ യാത്ര ചെയ്യുന്നത് അഞ്ചുപേർ അപ്പോൾ ഒരു ആക്ഷൻ കാണിക്കണമെങ്കിൽ അതെങ്ങനെ സ്ത്രീകളെ മാത്രമാകും ആ വണ്ടിയിൽ പുരുഷനാണെന്ന് വണ്ടിയോടിച്ചത് അപ്പോൾ പുരുഷൻ വണ്ടി ഓടിച്ചു തെറ്റ് കാണിച്ചെങ്കിൽ ആക്ഷൻ കാണിക്കുന്നത് പുരുഷനെ ആയിരിക്കില്ലേ?

  • @akshay.a.s.007
    @akshay.a.s.007 4 หลายเดือนก่อน +2

    Communist Partyde journalist 😂😂😂😂.. ithupole poyi arya madathine chodyam cheyyu

  • @jyothi5563
    @jyothi5563 4 หลายเดือนก่อน +10

    Yedhu.... നിങ്ങൾക്ക് വക്കീൽ ആവാൻ ഭാവി ഉണ്ട്. What a clarity in your talks... Prayers and love to your family

  • @mr-revz
    @mr-revz 4 หลายเดือนก่อน +7

    ഒരുത്തന്റെ അന്നം നിന്നതിൽ മറ്റുള്ളവർ അന്നം ഉണ്ടാക്കുന്നു .. 👏

  • @fazpa8963
    @fazpa8963 4 หลายเดือนก่อน +4

    ഇവനെന്തിനാണ് ദിവസവും മാധ്യമ വേശ്യകളോട് ഇങ്ങനെ സംസാരിക്കുന്നത്..?. പോയി പണി നോക്കാന്‍ പറയെടേയ്.. ആരാ ഇവര്..

  • @bilahari9766
    @bilahari9766 4 หลายเดือนก่อน +8

    Media's തനി തറയാണോ? ഒരു കൊല്ലം മുമ്പ് ഉള്ള date പറഞ്ഞ്
    അതിൻ്റെ details ചോദിക്കുന്നു.
    ഈ driver computer ആണോ?
    ഉടനെ കാര്യങ്ങൾ വിശദമാക്കാ ൻ. അയാൾ ദിവസവും വണ്ടി
    യോടിക്കുന്നുണ്ട്. ദിവസവും ഉ ള്ള കാര്യങ്ങൾ എങ്ങിനെ ഓർമ്മ
    ഉണ്ടാകും? 😮 ആര്യയുടെ സ്വന്തം
    മീഡിയകൾ .

  • @abdussamedck
    @abdussamedck 4 หลายเดือนก่อน +8

    പത്രപ്രവർത്തകർ കഴുകൻമാരേക്കാൾ മോശം . ഇത്രയും തരം താഴരുത് .
    യദൂ . സധൈര്യം പോരാടുക . ഒരു ലോകം മുഴുവൻ നിങ്ങളോടൊപ്പമുണ്ട് . ഇതൊരു ചരിത്ര സംഭവമാണ് . ഇത് നമുക്ക് വിജയിപ്പിക്കണം .
    എല്ലാ വിധ പിന്തുണകളുമായി സുമനസ്സുകൾ കാത്തിരിക്കുന്നു .

  • @bsn39
    @bsn39 4 หลายเดือนก่อน +11

    ഈ കേസിൻ്റെ തീരുമാനം ആവുന്നത് വരെ ഒരു മാധ്യമങ്ങളും ചോദ്യവുമായി എൻ്റെ അടുത്ത് വരരുത് എന്ന് പറഞ്ഞ് ഒരു കേസുകൂടി കൊടുക്കുക.

  • @Akhilviji
    @Akhilviji 4 หลายเดือนก่อน +13

    യദുവിനൊപ്പം 📌📌📌📌

  • @MaheshMNair-i8m
    @MaheshMNair-i8m 4 หลายเดือนก่อน +3

    ആദ്യം ആയാണ് കേരള സമൂഹം ഒരു പുരുഷന് ഇത്രയും പിന്തുണ നൽകുന്നത്.... കാരണം മലയാളികൾക്ക് അറിയാം സത്യം യദുവിനു ഒപ്പം 🔥

  • @pramodrajan9985
    @pramodrajan9985 4 หลายเดือนก่อน +8

    ഈ റിപ്പോർട്ട്‌ മാരുടെ വേണ്ടപ്പെട്ടവർക്കും ഇതു പോലെ അനുഭവം ഉണ്ടാകണം എന്നിട്ട് അതിന്റെ കൂടെ മൈക്കും പിടിച്ചു പോണം, (സത്യം ജയിച്ചു വരും,) പണം ഉണ്ടെങ്കിൽ കേരളത്തിൽ എന്തും നടക്കുന്ന കാര്യം ആണ്,

  • @AbdulKader-wg6lw
    @AbdulKader-wg6lw 4 หลายเดือนก่อน +3

    യദുവിനെ പത്ര വിചാരണ അവസാനിപ്പിക്കണം എന്നിട്ട് ഈ വിഷയത്തിൽ സർക്കാർ സംവിധാനം ദുരൂപയോഗം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. അതാണ് പത്രക്കാൻ ചെയ്യേണ്ടത്

  • @robint46
    @robint46 4 หลายเดือนก่อน +5

    Kirali channel waste talking 😂

  • @maluttiunni8365
    @maluttiunni8365 4 หลายเดือนก่อน +3

    ഞൻ സ്ഥിരം ksrtc യാത്രക്കരൻ ആണ്.... Ksrtc sf.. രാത്രി കണ്ടക്ടർ സാധാരണ മുൻസീറ്റിൽ ആണ് കാണാറ്...... ഒരു തവണ പോലും പിൻസീറ്റിൽ കണ്ടിട്ടില്ല....

  • @zubaidapkunnath2716
    @zubaidapkunnath2716 4 หลายเดือนก่อน +3

    മാഡം ആര്യയോട് ഒന്ന് ചോദിക്കാത്ത മാധ്യമ pravathagar

  • @venugopalkv3467
    @venugopalkv3467 4 หลายเดือนก่อน +5

    ഒരാഴ്ച്ച ആയി ആ ഒരു വ്യക്തിയെ തന്നെ വേട്ടയാടുകയല്ലേ.... അയാളും ഒരു മനുഷ്യൻ ആണെന്ന പരിഗണന എങ്കിലും കൊടുക്ക്...

  • @sindhusraj855
    @sindhusraj855 4 หลายเดือนก่อน +28

    ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.

  • @raghavagopinath1096
    @raghavagopinath1096 4 หลายเดือนก่อน +1

    നീ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു കൂടെ പഠിച്ചവനെ പെൻസിലുകൊണ്ട് കുത്തിയാരുന്നോ

  • @malleenadhnk7214
    @malleenadhnk7214 4 หลายเดือนก่อน +1

    മാപ്രകളെ ഓർത്തു സഹതാപം തോന്നുന്നു.... ഒരാളെ ഇത്രയ്ക്കു ആക്രമിക്കാമോ... ഇദ്ദേഹം കേസ് കോടതിയിൽ തെളിയിച്ചോളും... പിന്നെ ഇങ്ങങ്ങനെയുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കേണ്ടത് മേയറ് കുട്ടിയോടാണ്... എവിടെ വച്ചു ആംഗ്യം കാണിച്ചു, എന്തിനു വണ്ടിയുടെ കുറുകെ കാർ ഇട്ടു തടഞ്ഞു, എന്തിന് യാത്രക്കാരെ പുറത്തിറക്കി വിട്ടു, ആ ബസ്സിലെ കണ്ടക്ടർ ആരായിരുന്നു, അതിലെ യാത്രക്കാർ ആരൊക്കെ എന്നൊക്കെ ഈസി ആയി അറിയാമായിരുന്നിട്ടും ഡ്രൈവറുടെ പുറകെ ക്യാമറയിൽ തൂക്കിയിട്ട് പട്ടിയെപോലെ ആക്രമിക്കുന്ന അലവലാതികൾ... ഇതിലെ മെമ്മറി കാർഡ് ഏതെങ്കിലും പരനാറികൾ അടിച്ചു മാറ്റും എന്നുറപ്പാണെന്ന് ഒരുമാതിരി എല്ലാ മാപ്രകൾക്കും അറിയാമായിരുന്നിട്ട് കൂടി അതൊന്നും നോക്കാതെ ഡ്രൈവറുടെ മുണ്ട് പൊക്കാൻ നടക്കുന്നു, പൂർവ ചരിത്രം ചികയാൻ നടക്കുന്നു... പറ്റുമെങ്കിൽ മേയറുകുട്ടിയുടെ ചരിത്രം കൂടി പരിശോധിക്ക്...

  • @somethingnormal8998
    @somethingnormal8998 4 หลายเดือนก่อน +1

    ആര്യയോട് എന്തേ ഒരു ചോദ്യം പോലും ഇല്ല. മേയർ നും സാധാരണ പൗര നും ഒരേ അവകാശങ്ങൾ തന്നെ അല്ലെ ഇവിടെ? പൊളിഞ്ഞു നാറിയ ഭരണം..

  • @user-cp6fy5to7fARUNKUMAR
    @user-cp6fy5to7fARUNKUMAR 4 หลายเดือนก่อน +26

    ഈ ചാനലുകാർ ഇവനെ കൊടുക്കാനാണ് നോക്കുന്നത് ഇവര് തന്നെ ആരോപിക്കുകയാണ്

  • @top1trending749
    @top1trending749 4 หลายเดือนก่อน +1

    aa vdio paranja kairali chechiye kaanunilla 🤣🤣🤣

  • @sacreations3697
    @sacreations3697 4 หลายเดือนก่อน +1

    നിങ്ങൾ ഏത് ചാനൽ ആണ്,, ആ കൈരളി.. അപ്പൊ ഇത്രേം പ്രധീക്ഷിച്ചാൽ മതി.. സത്യം

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 4 หลายเดือนก่อน +7

    ആടിനെ പട്ടിയാക്കുന്ന പത്രപ്രവർത്തനം????അവർക്കു വേണ്ടത് ഡ്രൈവർ കുറ്റക്കാരൻ ആണന്നു വരുത്തണം. കോടതിയിൽ കേസ്‌ ഇല്ലേ, ഇനി വിശദീകരണം കോടതിയിൽ മതി.

  • @jes-1
    @jes-1 4 หลายเดือนก่อน +2

    യദു തിരിച്ച് കൈരളി കമ്മി കുട്ടനോട് ചോദിക്കണ്ടെ" Sir, 2023 ആഗസ്റ്റ് 17 ന് സാർ ആരുടെ ബൈറ്റ് ആണ് എടുത്തത്?" പുള്ളി ഉത്തരം പറയുമോ എന്ന് അറിയണമല്ലോ

  • @AR__WORLD
    @AR__WORLD 4 หลายเดือนก่อน +3

    കഷ്ടം. ഒരാളെ ഇങ്ങനെ പ്രകോപിപ്പിക്കുന്നത് ശെരിയല്ല

  • @rajendranrajendranragav4017
    @rajendranrajendranragav4017 4 หลายเดือนก่อน +3

    കാക്കേ പോലെ ഇവർക്ക് പാവത്തുങ്ങളുടെ മുകളിൽ കയറാനെ അറിയൂ കഷ്ടം

  • @rejimonck363
    @rejimonck363 4 หลายเดือนก่อน +1

    ഇപ്പറയുന്ന മാപ്ര കൾക്ക് ഒരു മാസം മുൻപ് നടന്ന കാര്യങ്ങൾ ഓർമ്മയിൽ നിന്ന് പറയാൻ കഴിയുമോ?എന്നിട്ടാണ് 2023ലെ കാര്യം ഡ്രൈവറുടെ ഓർമയിൽ ഉണ്ടോ എന്ന് ചോദിക്കുന്നത്?ഒരു മൈക്ക് തൂക്കി നടന്നാൽ വിവരം ഉണ്ടാകില്ല.അത് ജന്മനാ ഉണ്ടാവണം.

  • @pranav2003
    @pranav2003 4 หลายเดือนก่อน +3

    രാത്രിയിൽ ഡ്രൈവർ മാർ front seatyil ane irikkunnthe ksrtc yil

  • @rightpath-mg7vs
    @rightpath-mg7vs 4 หลายเดือนก่อน +2

    വിവരം ഇല്ലാത്ത മാധ്യമ ചില മാധ്യമ കോമരങ്ങൾ

  • @vishnuthampy4013
    @vishnuthampy4013 4 หลายเดือนก่อน +1

    Vote for Ldf. Ellam sheriyakum😂

  • @narayanankuttymenon192
    @narayanankuttymenon192 4 หลายเดือนก่อน +2

    ഉഗ്രൻ വക്കീൽ.ഒരു കയ്യടി സർ.

  • @AbdulKader-wg6lw
    @AbdulKader-wg6lw 4 หลายเดือนก่อน +1

    മോനെ യദു നീ കൂടുതൽ പത്രക്കാരോട് സംസാരിക്കുന്നത് നിനക്ക് ദോശം

  • @sindhukamalamma1594
    @sindhukamalamma1594 4 หลายเดือนก่อน +3

    യദൂ ഇതിനോടൊന്നും സംസാരിക്കല്ലേ . അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക

  • @RamaKrishanan-hd7yt
    @RamaKrishanan-hd7yt 4 หลายเดือนก่อน +3

    ആർക്കും ഇല്ലാത്ത ചോദ്യം കൈരളികാർക്ക് ഉണ്ടല്ലോ ഉളുപ്പില്ലാലോ

  • @ashrafcheppu9937
    @ashrafcheppu9937 4 หลายเดือนก่อน +1

    നെറികെട്ട പത്രംപ്രവർത്തനം

  • @mercyantony6332
    @mercyantony6332 4 หลายเดือนก่อน +2

    കണ്ട്ക്ടക്ടറാകും അപ്പോൾ കാർഡ് മുങ്ങിയത്.

  • @yohannanvc3361
    @yohannanvc3361 4 หลายเดือนก่อน +2

    അവൾക്കു ടാർഗറ്റ് ഉണ്ട് യദു.....

  • @zohrazohramammu2869
    @zohrazohramammu2869 4 หลายเดือนก่อน +3

    ആ മേയറെ നിർത്തി ഇത് പോലെ തിരിച്ചും മറിച്ചും ചോദിച്ചാൽ സത്യം പുറത്ത് വരും

  • @alenfone7902
    @alenfone7902 4 หลายเดือนก่อน +1

    ആടിനെ പട്ടിയാക്കുന്ന ശ്രമം കണ്ടോളിൻ

  • @sathyakrishnan8113
    @sathyakrishnan8113 4 หลายเดือนก่อน +2

    ഒരു പാവത്തിനെ, എന്തിന് ഇങ്ങനെ, ചുമ്മാ എന്തെങ്കിലും ചോദ്യങ്ങൾ വിണ്ടും വിണ്ടും ചോദിച്ചു ദ്രോഹിക്കുന്നു...
    ഇവരുടെ ഉദ്ദേശം വ്യക്തമാണ്.... എങ്ങനെ ന്യൂജനറേഷൻ സഖാക്കൾ ആയ , മേയറും എംഎൽഎയും, അവർതന്നെ കുഴിച്ച് വീണ കുഴിയിൽ നിന്ന്, അവരെ എങ്ങനെ ഊരി എടുക്കാം എന്നാണ്...

  • @Martin.P.M.
    @Martin.P.M. 4 หลายเดือนก่อน +2

    വാർത്ത ചാനൽ ഒരു മനുഷ്യന്റെ ദൗർബല്യം തിരിച്ചറിവ് , തെറ്റ് ചെയ്ത തിരുവനന്തപുരം കോർപ്പറേഷൻ മേയർ ക്ക് വേണ്ടി ഇത്തരം വിരോധാഭാസം, മറ്റൊന്നാണ് എന്ന് തോന്നി പോകുന്നു.

  • @dhaneshkp1158
    @dhaneshkp1158 4 หลายเดือนก่อน +1

    കൈരളിയാണ ചാച്ചി പിന്നെ പറഞ്ഞിട്ട് കാര്യമില്ല 🤭🤭യദു roczz

  • @indiraindira3598
    @indiraindira3598 4 หลายเดือนก่อน +1

    സുപ്രസിദ്ധ സിനിമാതാരം ഉർവശി റോഷ്നി നൽകുന്ന പരാതി

  • @ManjushaBhuvanendran
    @ManjushaBhuvanendran 4 หลายเดือนก่อน +1

    ആ പാവത്തിനെ കൊല്ലാതെ വിട്ടൂടെ. ഹോ പരാമകഷ്ടം