'എനിക്ക് ഇപ്പോൾ റോഡിലിറങ്ങാൻ പേടിയാണ്...കെട്ടിപിടിച്ചിട്ട് പീഡിപ്പിച്ചെന്ന് പറഞ്ഞാൽ...

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 'എനിക്ക് ഇപ്പോൾ റോഡിലിറങ്ങാൻ പേടിയാണ്...ഏതെങ്കിലും പെൺകുട്ടി വന്ന് കെട്ടിപിടിച്ചിട്ട് പീഡിപ്പിച്ചെന്ന് പറഞ്ഞാൽ എല്ലാവരും അവരുടെ കൂടെ നിൽക്കും'; നടിയുടെ ആരോപണം തള്ളി ഡ്രൈവർ യദു | KSRTC Driver Yadhu | Mayor Arya Rajendran | Thiruvananthapuram
    #ksrtcdriver #ksrtc #thiruvananthapuram #mayoraryarajendran
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 961

  • @memories6485
    @memories6485 4 หลายเดือนก่อน +1577

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇😇

    • @Lolanlolan304
      @Lolanlolan304 4 หลายเดือนก่อน +29

      ഞാനും 🤗

    • @abi_831
      @abi_831 4 หลายเดือนก่อน +46

      ഞാനും, ഇനി ഒട്ട് ജീവിതത്തിൽ കൊടുക്കുകേം ഇല്ലാ. 👍🏻

    • @kannan6927
      @kannan6927 4 หลายเดือนก่อน +17

      Njanum

    • @balakrishnannairvn2324
      @balakrishnannairvn2324 4 หลายเดือนก่อน +16

      ജയ് ജയ് കോ ലീ ബി ഭായ് ഭായ് ഉടായിപ്പ് സഖ്യം. അവർക്ക് വോട്ട് കൊടുക്കാത്തതിൽ സന്തോഷിക്കുന്നു.😢

    • @rameshvv5083
      @rameshvv5083 4 หลายเดือนก่อน +4

      ❤❤❤

  • @nidhingirish5323
    @nidhingirish5323 4 หลายเดือนก่อน +1155

    ഇനിയെങ്കിലും തിരുവനന്തപുരം കാർ ചിന്തിച്ചു വോട്ട് ചെയ്യണം.

    • @shiraz4977
      @shiraz4977 4 หลายเดือนก่อน +16

      Umbiya bharanam enium vote cheyyu ldfinu

    • @benjaminjoy1687
      @benjaminjoy1687 4 หลายเดือนก่อน

      Athondu oruthanmarkkum vote koduthilla🥱

    • @bijujayadevan5661
      @bijujayadevan5661 4 หลายเดือนก่อน +9

      അങ്ങനെ ചിന്ദി ക്കണ്ടസമയം ആയി 😀

    • @abdulgafoor5831
      @abdulgafoor5831 4 หลายเดือนก่อน +2

      Bjp...kko...udf...no...😂😂😂

    • @Keralamsundaram
      @Keralamsundaram 4 หลายเดือนก่อน +8

      അത്കൊണ്ട് എല്ലാവരും ബിജെപി ക്ക് വോട്ട് ചെയ്യുക അണ്ണൻ അതാണോ ഉദ്ദേശിച്ചത് 😅

  • @arabisongsindo5029
    @arabisongsindo5029 4 หลายเดือนก่อน +498

    ഞാനും സിപിഎമ്മിൽ ആയിരുന്നു ഇപ്പോൾ ഈ സംഭവത്തോട് കൂടി മാറി ചിന്തിക്കാൻ തുടങ്ങി

    • @sajinikr6148
      @sajinikr6148 4 หลายเดือนก่อน +37

      ഞാനും ആയിരുന്നു ഇപ്പോൾ ഇവന്മാരുടെ പേര് പോലും വീട്ടിൽ ucharikkilla😇

    • @sumeshvarghese8878
      @sumeshvarghese8878 4 หลายเดือนก่อน +24

      ഞാനും 👍👍

    • @vrindhamohan3009
      @vrindhamohan3009 4 หลายเดือนก่อน +21

      Same

    • @Diya-wj6qh
      @Diya-wj6qh 4 หลายเดือนก่อน +21

      Very good

    • @vipinvijayakumar4895
      @vipinvijayakumar4895 4 หลายเดือนก่อน +25

      ഞാൻ എന്നേ മാറി...

  • @rakhilraj1015
    @rakhilraj1015 4 หลายเดือนก่อน +280

    ജനങ്ങൾ ഒന്നു മനസിലാക്കണം എല്ലാവർക്കും ഒരു നിയമമാണ് റോഡ് നിയമം യാത്രക്കാരുടെ സുരക്ഷ .സപ്പോർട്ട് ചെയ്യും driver റെ

  • @baburaj592
    @baburaj592 4 หลายเดือนก่อน +81

    സൂക്ഷിക്കണം സഹോദര തീർത്തു കളയാൻ മടിക്കില്ല

  • @manu7815
    @manu7815 4 หลายเดือนก่อน +58

    ജനങ്ങളെല്ലാം മനസ്സിലാക്കട്ടെ

  • @jomypaulyaar
    @jomypaulyaar 4 หลายเดือนก่อน +39

    Mayor എല്ലാം correct ആയി ചെയ്തെങ്കിൽ പിന്നെ എന്തിനു വീഡിയോ ഡിലീറ്റ് ചെയ്യാൻ പറയണം

    • @girijaV-d1i
      @girijaV-d1i 4 หลายเดือนก่อน

      👍

  • @nomiko5387
    @nomiko5387 4 หลายเดือนก่อน +7

    വളരെ ദരിദ്രമായ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് മേയറും എംഎൽഎയും വന്നതെന്ന് തോന്നുന്നു. അതുകൊണ്ടാണ് അവർ സാധാരണ ജീവനക്കാരെപ്പോലെ പാവപ്പെട്ടവരെ ലക്ഷ്യമിടുന്നത്.

  • @shadows127
    @shadows127 4 หลายเดือนก่อน +8

    ചിറ്റപ്പൻ nice ആയി രക്ഷപെട്ടു

  • @Ratheeshp-zk3xo
    @Ratheeshp-zk3xo 4 หลายเดือนก่อน +67

    ഇവിടെ ഇപ്പോൾ വന്ന നടിക്ക് ഒരു പ്രശ്നം മുണ്ട് യദുവിനെ വ്യക്തമായി അറിയില്ല സംഭവം നടന്ന ദിവസം നടിക്കറിയില്ല എന്നാൽ യദുവിൻ വ്യക്തമായ തെളിവുണ്ട് നടി പറയുന്ന ദിവസം യദു ഏത് റുട്ടിലാണ് ബസോടിച്ചത് എന്ന് ഡിപാർട്ട്മെൻറിൽ തെളിവുണ്ട്

    • @adv6917
      @adv6917 4 หลายเดือนก่อน

      👌

  • @ismailka1727
    @ismailka1727 4 หลายเดือนก่อน +7

    Me Too - ഇത് നടിമാരുടെ ഒരു നേരമ്പോക്കാണ്.

  • @babub45
    @babub45 4 หลายเดือนก่อน +191

    ആരും കമ്മ്യൂണിസ്റ്റിനു വോട്ടു കൊടുക്കരുത് തോന്നിയാസ ജീവിതക്കാർ ഇവൾ ആര് സിറ്റിയിൽ വാടകക്ക് വന്നു എവിടെ കോന്നിയിൽ കിടന്നവൾ സ്വന്തമായിട്ട് അവൾക്കു എല്ലാം ആയപ്പോൾ അഗാങ്കരിക്കുന്ന ഫ്രോഡ്

    • @abdulgafoor5831
      @abdulgafoor5831 4 หลายเดือนก่อน +2

      Podaa...😂😂

    • @holypunk12
      @holypunk12 4 หลายเดือนก่อน

      Pin vathil joli kodutha kore adimakal undu...pinne pinne pillere brain wash cheythu SFI akki vachittundu...! Athu kondu avarude base vote ethra themmaditharam vangiyalum kittum !!

    • @Nikhileeee
      @Nikhileeee 4 หลายเดือนก่อน +2

      😂🤣🤣 ഓ ഏമാനെ

    • @rameshvv5083
      @rameshvv5083 4 หลายเดือนก่อน +2

      ഓർമ്മ കുറവുണ്ടല്ലേ? ശരിയാകും

    • @abdullatheef4726
      @abdullatheef4726 4 หลายเดือนก่อน +5

      ശരിയാണ്. നല്ല വഴിപോലും ഇല്ലാത്ത വാടക വീട്ടിലായിരുന്നു താമസം. അന്ന് പത്രക്കാർ എല്ലാം പറഞ്ഞതല്ലേ. Pta ജില്ലയിൽ നിന്നും tvm വന്നതാണെന്ന് കേൾക്കുന്നു. എന്തായാലും ഈ കുടുംബം തിരുവനന്തപുരത്തുകാരല്ല.

  • @johnsondevassy6450
    @johnsondevassy6450 4 หลายเดือนก่อน +47

    അടുത്ത ഇലക്ഷൻ ചിന്തിച്ചു വേണം വോട്ട് ചെയ്യാൻ കേരളം മുഴുവൻ 👍🏻

  • @BibiansAlieas
    @BibiansAlieas 4 หลายเดือนก่อน +2

    ഇത്രയും വാക്കുകൾ ഒക്കെ നല്ലപോലെ പറയാൻ അറിയാം അല്ലാതെ പച്ചവെള്ളം ചവറ്റു കുടിക്കുന്ന ആളൊന്നുമല്ല പറയുന്ന വാക്കുകൾ നിന്നും മനസ്സിലാക്കാൻ കഴിയും

  • @Wlbwlb
    @Wlbwlb 4 หลายเดือนก่อน +17

    പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാകാലത്തും പാർട്ടി പെണ്ണിനെ ഇറക്കിയ ചരിത്രമേ ഉളളൂ....

  • @sijilpmvr
    @sijilpmvr 4 หลายเดือนก่อน +7

    Exalogic
    മാസപ്പടി
    കരുവന്നൂർ ബാങ്ക്
    വെറ്റിനറി കോളജ്
    മുഖ്യമന്ത്രിയുടെ ഗൺമാൻ കേസ്
    ഇതൊക്കെ വല്ല തീരുമാനവും ആയാ🤔🤔

  • @ssathian
    @ssathian 4 หลายเดือนก่อน +46

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു

  • @habeebkalicg9276
    @habeebkalicg9276 4 หลายเดือนก่อน +10

    സൂക്ഷിച്ചു നിന്നോ ഇങ്ങോട്ട് വന്നു കയറി പിടിച്ചു നീ അങ്ങോട്ട് പിടിച്ചു എന്നൊക്കെ പറയുന്ന അവസ്ഥ വൈകാതെ വരും

  • @BattleGreen25
    @BattleGreen25 4 หลายเดือนก่อน +12

    My support to the driver ❤

  • @MuhammedrafiMuhammed
    @MuhammedrafiMuhammed 4 หลายเดือนก่อน +6

    അപകടകരമായ നിലയില വണ്ടി ഓടിക്കുന്നവനാണ് ഈ ഡ്രൈവർ അത് സത്യമായ കാര്യമാണ്

  • @mithun2334
    @mithun2334 4 หลายเดือนก่อน +2

    ഇവൻ ഉടയിപ്പാണ് എന്നാണല്ലോ ഒരു പെണ്ണ് പോസ്റ്റ് ഇട്ടേക്കുന്നത്...അവളെ ഇവൻ തെറി വിളിച്ചെന്നൊക്കെ ആണല്ലോ😏😏

  • @prakashbabu7220
    @prakashbabu7220 4 หลายเดือนก่อน +8

    കാറിന്റെ പിൻസീറ്റിൽ നിന്ന് ബസ്സിനുള്ളിൽ ഉള്ള ഡ്രൈവറെ എങ്ങനെ കാണാൻ സാധിക്കും,

  • @fridge_magnet
    @fridge_magnet 4 หลายเดือนก่อน +2

    മേയർ ചെയ്തത് നിയമ വിരുദ്ധം തന്നെ . പക്ഷേ ഈ ചെങ്ങായി എന്തോ ഉടായിപ്പ് ആണ് 😂

  • @rajankskattakampal6620
    @rajankskattakampal6620 4 หลายเดือนก่อน +4

    നീ റോഡിൽ ഇറങ്ങിയില്ലെങ്കിൽ അതൊരു നല്ല കാര്യമാണ് രണ്ട് ഗുണങ്ങൾ ഉണ്ട് അതുകൊണ്ട്,,,, ഒന്ന്,, പബ്ലിക് ന്യൂയിസെൻസ്, ഒരു പരിധിവരെ കുറഞ്ഞുകിട്ടും,, ആളുകൾക്കു മനസ്സമാധാനത്തോടെ റോറിൽ ഇറങ്ങാം,,,രണ്ട് നീ ഒരു ഞരമ്പ് രോഗിയാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം,, നിന്റെ കയ്യിലിരിപ്പ് മാറില്ലെന്നും അറിയാം,, ഇനിയും ഇതുപോലെ സംഭവങ്ങൾ ഉണ്ടാവും ആളുകൾ തല്ലി കൂറക്കിടും,, അല്ലെങ്കിൽ പഞ്ഞിക്കിടും,, അതുകൊണ്ട് നീ റോഡിൽ ഇറങ്ങാതിരിക്കുകയാണ് നിനക്കും,,നല്ലത്,, നല്ല തീരുമാനം, i aprisheat, u ,, 👍👍

    • @kollamboy5814
      @kollamboy5814 4 หลายเดือนก่อน +1

      ഓ.. ഓ ഓ

  • @ManiPK-kw9dw
    @ManiPK-kw9dw 4 หลายเดือนก่อน +15

    യ ദു ഒരു നല്ല ചെറുപ്പക്കാരാനാണ്. അത് സംസാരത്തിൽ നിന്നു തന്നെ മനസ്സിലാവു. ജനങ്ങളുടെ full support യദുവിനുണ്ട്.

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 4 หลายเดือนก่อน +2

    തിരുവനന്തപുരം നല്ലവരാണ് എന്ന് കാണിക്കണം എല്ലാരും ഡ്രൈവർക്കൊപ്പം

  • @ajulaju
    @ajulaju 4 หลายเดือนก่อน +11

    രാവണൻ തനി രാവണൻ

  • @babuvarghese2735
    @babuvarghese2735 4 หลายเดือนก่อน +1

    അയ്യോ പാവം, നാളെ മുതൽ പോലീസ് പ്രൊട്ടക്ഷൻ ചോദിക്ക്, മാ പ്രാ കൾ റെക്കമെന്റ് ചെയ്യും, അപ്പൊ നിന്റെ കാര്യം നടക്കും, ആരും അറിയുകയില്ല 😄😄

  • @bijukl869
    @bijukl869 4 หลายเดือนก่อน +16

    കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബുദ്ധി തീരെയില്ലാതായിരിക്കുന്നു. ഈ ഒരു സംഭവം കൊണ്ട് കോൺഗ്രസ് പാർട്ടിക്കും ബി ജെ പി പാർട്ടിക്കും
    ഒന്നും ചെയ്യാതെ നേട്ടങ്ങൾ വരുന്നു എന്ന് പോലും മനസിലാക്കാൻ തീരെ ബുദ്ധിയില്ലാത്ത മാർക്സിസ്റ്റ് പാർട്ടിക്കാരും മാർക്സിസ്റ്റ് നേതാക്കളും . വെറും സാധാരണ ജനങ്ങളെ ദ്രോഹിച്ചാൽ പൊതു ജനം ഒരു പാർട്ടിക്കാരോടും ക്ഷമിക്കില്ല. സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നതിനാൽഅടുത്ത പഞ്ചായത്ത്
    തെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും ഇടത് പാർട്ടികൾ തകർന്ന് തരിപ്പണമാകും. അതിന് മേയറും എം എൽ എ യും യദുവും തമ്മിലുള്ള ഈ തർക്കം തന്നെ ധാരാളം മതിയാവും. അത് മനസിലാക്കാനുള്ള ബുദ്ധിയും ബോധവും വിവേകവും കമ്യൂണിസ്റ്റ് പാർട്ടികൾക്കില്ലാതായിരിക്കുന്നു.

    • @sajanc1170
      @sajanc1170 4 หลายเดือนก่อน +2

      ഇവർക്ക് വോട്ട് കൊടുത്തു വിജയിപ്പിച്ച നമ്മൾ ചിന്തിക്കേണ്ടത്. ചിലപ്പോൾ നമ്മുടെ ഭാര്യയെ മാനഭംഗപ്പെടുത്തി എന്ന് ആരോപിച്ച് കേസ് കൊണ്ടുവരാം. കേരളത്തിൽ ഇതുവരെ ഒരു സർക്കാരും ഇതുപോലെ പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗിച്ചതായി അറിവില്ല.

  • @pksasi6065
    @pksasi6065 4 หลายเดือนก่อน +5

    പാവപ്പെട്ട ഒരു ഡ്രൈവർക്കെതിരെ ഒരു മേയറും എം എൽ എ യും പാർട്ടിയും നേതാക്കളും പച്ചക്കള്ളം പറയുന്നു ..... അപവാദം പ്രചരിപ്പിക്കുന്നു ..... ഭീഷണിപ്പെടുത്തുന്നു ..... കള്ളക്കേസെടുക്കുന്നു ..... പാർട്ടിയുടെയും നേതാക്കളുടെയും വിലയാണ് (ഉണ്ടെങ്കിൽ) പോകുന്നത് .... യദുവിന് എന്തു പറ്റാനാ .... അവൻ ഹീറോയായി ..... നാലാളറിയുന്നവനായി 😂

    • @ar_leo18
      @ar_leo18 4 หลายเดือนก่อน

      avan palathum pattum.. ipo ee pottante kude nikunna vanangal adhika kalam undakilla.. avane piri ketti kuzhiyil idukayanu udf sanghii vanangal.. 😂😂😂

  • @Kiranedk
    @Kiranedk 4 หลายเดือนก่อน +6

    പാർട്ടിയെ പേടിക്കണം....പേടിച്ചേ പറ്റൂ.അതാണ് പാർട്ടി നയം😢

  • @robinmr8638
    @robinmr8638 4 หลายเดือนก่อน +3

    Need justice for bus driver⚖️

  • @something2564
    @something2564 4 หลายเดือนก่อน +1

    😂😂😂 അത്രക്ക് നിഷ്ക്കളങ്കൻ ആവല്ലേ ജീവിച്ച് പോവേണ്ട 😂😂😂

  • @vijisxyz
    @vijisxyz 4 หลายเดือนก่อน +4

    Paavam Driver !!!

  • @Talk_To_The_Hand
    @Talk_To_The_Hand 4 หลายเดือนก่อน +4

    എനിക്ക് തോന്നുന്നില്ല 2 പേരും നല്ലവർ ആണ് എന്ന്.. പുള്ളി ഒരു സ്ത്രീ വിരുദ്ധൻ ആണെന്ന് തോന്നുന്നു. ഭാര്യ ഇട്ടിട്ടു പോയ ആൾ ആയിട്ടാണ് തോന്നുന്നത്.. ലഹരി (കൂൾ) ഉപയോഗിക്കുന്ന ആൾ ആയിട്ടാണ് തോന്നുന്നത് . പുള്ളിടെ സംസാര ഭാഷയും ബോഡി languageum അത് തന്നെ ആണ് parayanathu. പുള്ളി ഒന്നും കാണിക്കാതെ സംഭവം ഉണ്ടാവില്ല. പിന്നെ മേയറും ഇങ്ങനെ അല്ലായിരുന്നു പ്രതികരിക്കേണ്ടത് . അവരും MLA യും ഓവർ react ചെയ്തു. വണ്ടി തടഞ്ഞു നിർത്തി ആളെ ഇറക്കി വിട്ടെങ്കിലും അത് ഗുരുതര കുറ്റം തന്നെ ആണ്. അതാണ് memory card മിസ് ആയതു. (Yedu മാറ്റിക്കൂടായികയും ഇല്ല) I dont support eather of Them ...

  • @krishnanko3474
    @krishnanko3474 4 หลายเดือนก่อน +3

    ഒരു സാധാരണ കാരെന്റെ ദയനീവസ്ഥ.പാർട്ടി മൂനാം തവയും അധികാരത്തിൽ വരട്ടെ.

  • @Relentless1979
    @Relentless1979 4 หลายเดือนก่อน +14

    അരികൊമ്പൻ, പിച്ച ചട്ടി മറിയാമ്മ എല്ലാവരുടെയും ഫാൻസുകാർ ഇവിടെ ഉണ്ടല്ലോ.

  • @nibinjose533
    @nibinjose533 4 หลายเดือนก่อน +1

    ഇ പി ജയരാജൻ വിഷയം ജനങ്ങൾ മറന്നുപോകാൻ ഒരു സാധാരണക്കാരനായ ഡ്രൈവറുടെ മേൽ കുതിര കയറിഒരു വാർത്ത സൃഷ്ടിക്കുന്നു മാധ്യമശ്രദ്ധ വഴി തിരിച്ചുവിടുന്നു എന്തായാലും ബുദ്ധി കൊള്ളാം😂

  • @MiniMINI-l4g
    @MiniMINI-l4g 4 หลายเดือนก่อน +3

    Big. Selut. Bro🎉🎉🎉

  • @keerthuandkarthu3045
    @keerthuandkarthu3045 4 หลายเดือนก่อน +2

    ഇവൻ അത്രയ്ക്ക് നിഷ്കു അല്ല.. ഉറപ്പാണ്

    • @akhiljose3116
      @akhiljose3116 4 หลายเดือนก่อน

      Athenthaa ithraykkangurappu?

  • @aneeshputhoor8158
    @aneeshputhoor8158 4 หลายเดือนก่อน +4

    ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല... പെട്ടെന്ന് തന്നെ ഒരു പെണ്ണ് കേസ് ഇൽ കുടുക്കണം...

    • @ayoob.aayoobkhan8431
      @ayoob.aayoobkhan8431 4 หลายเดือนก่อน

      🤣🤣🤣🤣🤣🤣 അവരുടെ പാർട്ടിക്കാർ ക്കെതിരെ കേസുകൾ വന്നുകഴിഞ്ഞാൽ അവരുടെ പാർട്ടി അന്വേഷിക്കും കോടതിയും ജഡ്ജി എല്ലാം പാർട്ടി നേതാക്കന്മാരാണ്

    • @habeebkalicg9276
      @habeebkalicg9276 4 หลายเดือนก่อน

      😂😂😂

  • @shijielizabeth
    @shijielizabeth 4 หลายเดือนก่อน +5

    Ayyoo എന്തൊരു പാവം ആയി സംസാരിക്കുന്നു..പെണ്ണ് പിടിയനും പീഡകനും തുണി പൊക്കി കാനിക്കുന്നവനും ഒക്കെ ഫാൻസ്

    • @sreekaladinesh9276
      @sreekaladinesh9276 4 หลายเดือนก่อน +3

      Styabhama😂

    • @Alchemist337
      @Alchemist337 4 หลายเดือนก่อน +5

      ആഹാ ബെസ്റ്റ്, സിപിഎം ന്റെ പതിവ് അടവ് ഇറങ്ങി... സിപിഎംന് എതിരെ പറഞ്ഞാൽ അപ്പൊ പെണ്ണ് കേസ് വരും

    • @shijielizabeth
      @shijielizabeth 4 หลายเดือนก่อน

      @@Alchemist337 അയാൾക്ക് എതിരെ കേസ് ഇല്ലേ നല്ലവൻ ആരുന്നെ ഭാര്യ ഇട്ടിട്ടു പോകുവരുന്നോ

  • @MohananVN-o2u
    @MohananVN-o2u 4 หลายเดือนก่อน +2

    ഇപ്പോഴും അവൻ പോക്രിത്തരം പറയുന്നു നിന്നെ ഏതു പെൺകുട്ടി വന്നു കെട്ടിപ്പിടിക്കാൻ

    • @akhiljose3116
      @akhiljose3116 4 หลายเดือนก่อน +1

      Kettipidikkunnathu pokritharanaano😂😂.

  • @trendtroll5485
    @trendtroll5485 4 หลายเดือนก่อน +303

    ആര്യയുടെ അഹങ്കാരം..... അതിര് കടന്നപ്പോൾ.... അതിന് ആപ്പ് വെച്ച ഒരു മനുഷ്യനോട് കലിപ്പ്

    • @girijaV-d1i
      @girijaV-d1i 4 หลายเดือนก่อน +1

      👍

  • @subishn.p9473
    @subishn.p9473 4 หลายเดือนก่อน +566

    😂😂😂😂 ചെക്കന്റെ ഇമേജ് കൂടിവരുന്നു ഇവനെ നമുക്ക് ഒരു പെണ്ണ് കേസിൽ പെടുത്താം 😂😂😂 സന്ദേശം

    • @abdulgafoor5831
      @abdulgafoor5831 4 หลายเดือนก่อน +5

      Udf...nte...mukhyamanthri...sthanarthiyakkam...😂😂

    • @subishn.p9473
      @subishn.p9473 4 หลายเดือนก่อน

      @@abdulgafoor5831
      Ennalum better aa😂😂

    • @musicallyphysics3668
      @musicallyphysics3668 4 หลายเดือนก่อน +5

      Ethra correct

    • @maaniittoopadukalil4727
      @maaniittoopadukalil4727 4 หลายเดือนก่อน +3

      മുണ്ടുപൊക്കിയതുo വണ്ടി ഇടിപ്പിച്ചതും ഒക്കെ ധാരാളം ഉണ്ടല്ലൊ. ചില കേസ് കോടതിയിൽ പോയി ഒത്തു തീപ്പാക്കിയതോ? ഇനിയും കേസിൽ പെടുത്തണോ ? പാവം പയ്യനെ വെറുതെ വിട്. മാപകളും മാപ്രാണികളും കൂടി ചെക്കനെ കുളിപ്പിച്ചെടുക്കുമ്പോഴാ.... കണ്ണിൽ ചോരയില്ലാതെ സഖാക്കൾ പെരുമാറുന്നത്. ആംഗ്യം കാണിച്ചല്ലെ ഉള്ളൂ. ഒന്നും ചെയ്തില്ലല്ലോ.

    • @Aadhi-l3g
      @Aadhi-l3g 4 หลายเดือนก่อน

      ​@@maaniittoopadukalil4727നീ ഒരു അടിമ capsule ആണെന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാകും അടിമകൾക്ക് അല്ലാതെ ഇരുന്നാൽ. എല്ലാം കാണിച്ചിട്ട് ഇങ്ങനെ കിടന്നു മെഴുകണം 😂

  • @bhaskaranmadathil5342
    @bhaskaranmadathil5342 4 หลายเดือนก่อน +639

    ഈ നാട്ടിൽ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ ഗതികേട് .... ഭരണ വർഗ്ഗമേ ....നാളെ ജനങ്ങൾ നിങ്ങളെ തെരുവിൽ നേരിടും.

    • @abhilashdj
      @abhilashdj 4 หลายเดือนก่อน +10

      കിറ്റ് വാങ്ങി വോട്ട് കൊടുത്തവർ അനുഭവിക്കട്ടെ.. 😁😁

    • @sajeevkumar535
      @sajeevkumar535 4 หลายเดือนก่อน +3

      @@abhilashdj കുറച്ചു കിറ്റ് വയനാട്ടിൽ കെട്ടി കിടക്കുന്നു എന്നാ കേട്ടത്😂

    • @abhilashdj
      @abhilashdj 4 หลายเดือนก่อน

      @@sajeevkumar535 വയനാട്ടിൽ കിറ്റ് എവിടെ നിന്നും വന്നു.. പോലീസ് കണ്ട് പിടിക്കട്ടെ..

    • @ഒതേനൻകണ്ണൻ
      @ഒതേനൻകണ്ണൻ 4 หลายเดือนก่อน +1

      താൻ കുറി തൊട്ടർന്ന ആൾ അല്ലേ ഇപ്പോൾ ഇല്ല

    • @sajeevkumar535
      @sajeevkumar535 4 หลายเดือนก่อน

      @@ഒതേനൻകണ്ണൻ എന്തോന്ന്🙄

  • @subhashp9048
    @subhashp9048 4 หลายเดือนก่อน +314

    ഉമ്മൻ ചാണ്ടിയെ പീഢനകേസിൽ പെടുത്തിയവർക്ക് ഒരു driver എന്ത്😂😂😂😂😂

  • @pmp7771
    @pmp7771 4 หลายเดือนก่อน +352

    യദു. സൂക്ഷിക്കണം. ഭരണ കൂട ഭീകരത ഉണ്ടാകുന്നു എങ്കിൽ പിന്നെ അപകടം തന്നെ.

    • @sathiajitht1567
      @sathiajitht1567 4 หลายเดือนก่อน

      കയ്യിലിരിപ്പ് കൊള്ളില്ലെങ്കിൽ അപകടം തന്നെയാണ്. 🤭

    • @vishnukannan3872
      @vishnukannan3872 4 หลายเดือนก่อน

      ​@@sathiajitht1567ഇതൊക്കെ സ്ഥിരം പരിപാടിയാണ് ഒരു സെക്യൂരിറ്റികാരന്റെ 10 മിനിറ്റ് കൊണ്ട് ജോലി കളഞ്ഞ ടീമാണ് വഴുതക്കാട് പാസ്പോർട്ട് ഓഫീസ് ഇരിക്കുന്ന ബിൽഡിങ്ങിന്റെ സെക്യൂരിറ്റി

    • @vishnuag9544
      @vishnuag9544 4 หลายเดือนก่อน

      ആരുടെ കയ്യിലിരിപ്പ്? Mayor ന്റെ ആണോ?​@@sathiajitht1567

  • @bibingeorge9666
    @bibingeorge9666 4 หลายเดือนก่อน +130

    ഞാൻ ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തിട്ടില്ല അതിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു

    • @abidapk6174
      @abidapk6174 4 หลายเดือนก่อน

      Njanum

    • @mynewaccount7320
      @mynewaccount7320 4 หลายเดือนก่อน

      Guarentikku thanne kodukkanam. Biharil kondunadannu mardikkunathu kanuvan kazhiyatha malayali

    • @Kingbaldwin6767
      @Kingbaldwin6767 4 หลายเดือนก่อน

      ഞാനും

    • @rajalakshmynarayanan9980ddmddk
      @rajalakshmynarayanan9980ddmddk 4 หลายเดือนก่อน

      Edo ithinu ethire adhyam prathikarikku.. ennit bigarinte karyam parayu​@@mynewaccount7320

    • @vishakhmons9108
      @vishakhmons9108 4 หลายเดือนก่อน

      Njanum.... Iniyumilla

  • @rajumonraj5796
    @rajumonraj5796 4 หลายเดือนก่อน +176

    ഹൈക്കോടതിയിൽ പോയാൽ മാത്രം നീതി കിട്ടൂ

    • @konjunowshad8020
      @konjunowshad8020 4 หลายเดือนก่อน +1

      kodathi allam comadeyannu

    • @earthview2024
      @earthview2024 4 หลายเดือนก่อน

      കോടതി യിൽ എനിക്ക് വിശ്വാസം ഇല്ല

  • @sauujs2423
    @sauujs2423 4 หลายเดือนก่อน +227

    സൂക്ഷിച്ചോ ഒരു മുർഖാനെയാണ് നോവിച്ചു വീട്ടിരിക്കുന്നത....
    സിപിഎം പിറകിൽ ഉണ്ട് പാര എപ്പോ വന്നു എന്ന് പറഞ്ഞാൽ മതി

  • @jomypaulyaar
    @jomypaulyaar 4 หลายเดือนก่อน +146

    ഇവന്റെ ഹിസ്റ്ററി തപ്പി പോയ പോലെ ഇതിൽ ഉൾപ്പെട്ട എല്ലാവരുടേയും ചരിത്രം തപ്പി കാണിക്കണം

    • @Minnu1960-m1l
      @Minnu1960-m1l 4 หลายเดือนก่อน +6

      😄

    • @RajeshKumar-ry4on
      @RajeshKumar-ry4on 4 หลายเดือนก่อน +2

      😂😂😂😂😂

    • @beerankuttymuhammed5332
      @beerankuttymuhammed5332 4 หลายเดือนก่อน +2

      🤣🤣🤣

    • @syamvlogs6804
      @syamvlogs6804 4 หลายเดือนก่อน

      അവരെപ്പോലെ സ്വാധീനമില്ലല്ലോ സാധാരണക്കാരന്

    • @indiancommando5749
      @indiancommando5749 4 หลายเดือนก่อน +1

      തപ്പണ്ട തപ്പണ്ട ,ഡിവൈഎഫ്ഐ, എസ്എഫ്ഐ വഴി വളർന്നു വന്നതല്ലേ, തപ്പി തപ്പി എന്തേലും തടഞ്ഞാലോ ..ഛേ ഛേ വേണ്ട,കൊച്ചുപിള്ളേരൊക്കെ മീഡിയയൊക്കെ കാണുന്നതല്ലേ...😂😂😂😂😂

  • @akp5980
    @akp5980 4 หลายเดือนก่อน +144

    ചേട്ടാ നിങ്ങളാണ് യഥാർഥ റോക്കി ഭായ്.അധമ കൂട്ടങ്ങളെ ഒറ്റയ്ക്ക് നേരിട്ട നിങ്ങൾക്ക് എല്ലാ വിധ പിന്തുണയും.

  • @beenamanojkumar6331
    @beenamanojkumar6331 4 หลายเดือนก่อน +88

    എല്ലാരുടെയും സപ്പോർട്ട് യദുവിന് ആണല്ലോ അപ്പൊ നിങ്ങൾ പാവം എന്ന് വിചാരിച്ചു സപ്പോർട്ട് ചെയ്യേണ്ട അയാൾ സ്ത്രീപീഡകൻ ആണ്. എന്നുകാണിക്കാൻ.

  • @vijayanp3327
    @vijayanp3327 4 หลายเดือนก่อน +170

    ലൈംഗികതയിലാണ് ഇപ്പോൾ
    വാഴക്കുല ഡിഗ്രിക്കാരായ
    ചകാക്കളും ചക്കാത്തികളും
    ഗവേഷണം നടത്തുന്നത്

  • @ManojTk-py1br
    @ManojTk-py1br 4 หลายเดือนก่อน +274

    പെണ്ണൊരുമ്പെട്ടാൽ
    ബ്രഹ്മാവിനു പോലും
    തടുക്കാറാകില്ല
    ജാഗ്രതെ

    • @Defender123-l7i
      @Defender123-l7i 4 หลายเดือนก่อน +5

      Shiva can

    • @armymanvlog3213
      @armymanvlog3213 4 หลายเดือนก่อน

      No muhamad can 😂​@@Defender123-l7i

    • @Defender123-l7i
      @Defender123-l7i 4 หลายเดือนก่อน

      @@armymanvlog3213 I'm not what you think.

    • @armymanvlog3213
      @armymanvlog3213 4 หลายเดือนก่อน

      @@Defender123-l7i i think 🤔 any gods in defeat with womens

    • @vipinraveendranvipinraveen3192
      @vipinraveendranvipinraveen3192 4 หลายเดือนก่อน +1

      ഉരുമ്പിടുമ്പോഴേ..... അടിച്ചു..32 പല്ലും... താഴെ ഇടണം.... എന്നു.. പറഞ്ഞാൽ...... ചിന്ദിക്കൂ 🤣

  • @drivingtips618
    @drivingtips618 4 หลายเดือนก่อน +8

    മറിയ ചേടത്തി റോബിൻ ഗിരീഷ് യെദു ഇവരൊക്കെയാണ് ഹീറോസ്

  • @eldhopulimalayil
    @eldhopulimalayil 4 หลายเดือนก่อน +68

    സാധാരണക്കാരുടെ നെഞ്ചത്തു കുത്തുന്ന പിഴച്ച ആശയം "കമ്മ്യൂണിസം"

  • @malavikaabhilash1
    @malavikaabhilash1 4 หลายเดือนก่อน +201

    സിനിമയിൽ പോലും ഇത്രയും ദുഷ്ടത്തരം ചെയ്ത് ആരെയും ഉപദ്രവിക്കില്ല

  • @saneeshunni7851
    @saneeshunni7851 4 หลายเดือนก่อน +152

    സിറ്റപ്പൻ കേസ് മറയ്ക്കാൻ പിഞ്ഞാണ അപ്പി ചുമക്കൽ പാർട്ടിയുടെ ഐഡിയ ആണോ ഇത്....

    • @s9ka972
      @s9ka972 4 หลายเดือนก่อน +1

      അത് plan ഈ ഇല്ലായിരുന്നു but കിട്ടിയപ്പോ വിട്ടില്ല

  • @madhukumar2462
    @madhukumar2462 4 หลายเดือนก่อน +120

    നിങ്ങൾ genuine person thanne.. Aa attitude kandal ariyam..

    • @keerthuandkarthu3045
      @keerthuandkarthu3045 4 หลายเดือนก่อน +6

      ഇത് genuine അല്ല bro

    • @digihub7832
      @digihub7832 4 หลายเดือนก่อน +2

      ​@@keerthuandkarthu3045 ചോറ് തിന്നുന്നവന് തോന്നും

    • @smithasuresh6128
      @smithasuresh6128 4 หลายเดือนก่อน +3

      He is fraud..not a genuine person..pala nal kallan oru nal pidiyil..wait and see

    • @digihub7832
      @digihub7832 4 หลายเดือนก่อน

      @@smithasuresh6128 തെളിവ് ഉണ്ടോ

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 4 หลายเดือนก่อน +76

    പാവങ്ങൾക്ക് നീതി തരാത്ത സർക്കാർ ഇനി നിങ്ങൾക്ക് vote ചെയ്യില്ല 💯

    • @anoop5819
      @anoop5819 4 หลายเดือนก่อน

      avarude lakshyavum athaanu. Baviyil BJP ku vote povanam. Athanasius deal.

  • @Konaniyil
    @Konaniyil 4 หลายเดือนก่อน +33

    ഇനി സരിതവരും പിന്നെ രശ്മിവരും അതിലും നിന്നില്ലെങ്കിൽ നമ്മുടെ കോപ്പി ടീച്ചർ അവസാന അടവുമായ് വരും

  • @shobanakamath6280
    @shobanakamath6280 4 หลายเดือนก่อน +39

    കഷ്ടം തന്നേ, ജനത്തെ സേവിക്കയും സംരക്ഷിക്കു൦ എന്നു പറയുന്ന നേതാക്കൾ, കാരണം ഒരു സാധാരണ മനുഷ്യൻ വീട്ടിൽ നിന്നു പുറത്തു പോകാൻ ഭയപ്പെട്ടു ജീവിക്കുന്നു.

  • @swamirenajithDev
    @swamirenajithDev 4 หลายเดือนก่อน +136

    ഷോപ്പിൻറെ ഉദ്ഘാടന സമയം ആയതുകൊണ്ട് കേസ് കൊടുക്കാൻ പറ്റിയില്ല ജൂൺ ആണോ ജൂലൈ ആണോ എന്നറിയില്ല.സ്വന്തം ഷോപ്പിൻറെ ഉദ്ഘാടന ദിവസം മറന്നു പോയി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത് റോഷ്ന ആൻ റോയ് (script

    • @nerevaanerepooo521
      @nerevaanerepooo521 4 หลายเดือนก่อน +32

      ആ നടന്ന സംഭവം അവൾ ഏത് മാസം ആണ് ഏത് തീയതി ഏത് സമയം ആദ്യം അവൾ പറയുകയാങ്കിൽ പിന്നീട് ഡ്രൈവറെ ചെക്ക് ചെയാം.
      ആ ദിവസം ഈ ഡ്രൈവർ ആയിരുന്നോ. ആ സമയത്ത് ബസ് അതിലൂടെ പാസ്സ് ചെയ്‌തോ.
      ആ മാസത്തിൽ ഈ ഡ്രൈവർ ഏത് ബസിൽ ആയിരുന്നു അറിയാം.
      അവൾക്ക് ഏത് മാസം തന്നെ ഓർമയില്ല. അവൾ ഉടായിപ്പാണ്

    • @aa__mii
      @aa__mii 4 หลายเดือนก่อน +20

      അത് പിന്നേ സ്ക്രിപ്റ്റിൽ ഇത്രേം വിവരങ്ങളല്ലേ പറഞ്ഞിട്ടുള്ളൂ😢

    • @jaymohan6903
      @jaymohan6903 4 หลายเดือนก่อน +16

      അത് പഠിപ്പിച്ചുകൊടുക്കാൻ മറന്നതാണേ...

    • @nerevaanerepooo521
      @nerevaanerepooo521 4 หลายเดือนก่อน +6

      @@jaymohan6903 അത് ചിന്തിച്ചിട്ടില്ല അവർ. ഒരു വർഷം ആയി അപ്പൊ വെറുതെ അങ്ങ് പറഞ്ഞു പോയാൽ മതി എന്ന് പറഞ്ഞിട്ടുണ്ടാകും. 😂

    • @ShanVoot
      @ShanVoot 4 หลายเดือนก่อน +1

      V​@@aa__mii😂😂

  • @armymanvlog3213
    @armymanvlog3213 4 หลายเดือนก่อน +7

    ശ്രീനിവാസൻ is legand 😂 സന്ദേശം മൂവി ഓർമ്മ വരുന്നവർ ലൈക് 😂

  • @jayj7007
    @jayj7007 4 หลายเดือนก่อน +8

    ഇദ്ദേഹത്തെ സഹായിക്കാൻ കേരളത്തിൽ ഒരു lawyer group ഇല്ലേ?

  • @manjub1550
    @manjub1550 4 หลายเดือนก่อน +2

    മറവി എന്ന രോഗം നല്ലത് ആണ് മോനെ.. ഇപ്പോൾ എന്താ വിക്കു കൂടുതൽ... നിന്റെ മുഖം കണ്ടാൽ അറിയാം നല്ല പഠിച്ച കള്ളൻ ആണെന്ന്... ആര് എന്ത് പറഞ്ഞാലുംസത്യം മാത്രമേ ജയിക്കു..... അവസാനം ഭാ.... ഭാ... ഭാ ആവരുത്... നിനക്ക് ഇത്തിരി കൂടുതൽ ആണ് മറവി കൊള്ളാം.... Ksrtc.. ജീവനക്കാരൻ പോകുന്ന വഴി മറന്നു പോകുമോ മോനെ

  • @antonyjoseph4897
    @antonyjoseph4897 4 หลายเดือนก่อน +16

    വണ്ടി ബലമായി തടഞ്ഞു ബസിൽക്കയറി ടിക്കറ്റ് എടുക്കാൻ സന്നദ്ധ കാണിച്ച mla യ്ക്കു കുറഞ്ഞത് നോബൽ സമ്മാനം എങ്കിലും കൊടുത്തു ആദരിക്കണം.
    അതു നവകേരളയുടെ മുഖമുദ്രയായി അവതരിപ്പിക്കണം

  • @johnsonrose4243
    @johnsonrose4243 4 หลายเดือนก่อน +41

    ബ്ര. നിങ്ങൾ ചാനലുകാർക്ക് അഭിമുഖം നല്കി ക്ഷീണിതനകാതെ കോടതി കാര്യവുമായ മൂന്നോട്ടു പോകുക.it is better'.

  • @anjushaju9768
    @anjushaju9768 4 หลายเดือนก่อน +15

    ഒരു മനുഷ്യനെ ഇല്ലാതാക്കുകശബ്ദം പോലും ഇടറി ത്തുടങ്ങി കഷ്ടം ഇങ്ങനെ ഒരു മകനെ ഇല്ലാതാക്കരുത്. ഇവിടെ കാശും പദവിയും മേയറെജയിപ്പിക്കും തീർച്ച എന്നാൽ മനുഷ്യമനസ്സുകളിൽ വിജയം യദുവിനു തന്നെ❤

    • @ar_leo18
      @ar_leo18 4 หลายเดือนก่อน

      ayoo pyaavam... ivan sthiram kuttavali anu.. pakka fraud

  • @jaleela6672
    @jaleela6672 4 หลายเดือนก่อน +3

    ഇയാൾ സാധുവായി അഭിനയിക്കുന്നു. പക്ഷെ something wrong

  • @anithakoshy802
    @anithakoshy802 4 หลายเดือนก่อน +3

    Ivane nannayittu chodyam cheyyanam

  • @skj1046
    @skj1046 4 หลายเดือนก่อน +196

    സാധാരണക്കാരുടെ സപ്പോർട് ഡ്രൈവർക്ക് ഒപ്പം തന്നെ... കമ്മികൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു...

  • @davdjoseph5500
    @davdjoseph5500 4 หลายเดือนก่อน +9

    യെദുവിനെ സപ്പോർട്ട് ചെയുന്നത് ജനങ്ങൾ ആണ് മീഡിയ യെ മാത്രം പറയേണ്ട

  • @AkhilMj-r4s
    @AkhilMj-r4s 4 หลายเดือนก่อน +24

    യദു ഇനി സൂക്ഷിക്കണം. പണി പാലും വെള്ളത്തിലും വരം.

  • @padmasenansenan2472
    @padmasenansenan2472 4 หลายเดือนก่อน +5

    ഇങ്ങനെ ഇങ്ങനെ തൊഴിലാളിവിരുദ്ധത മൂലം ഈ പാർട്ടി കരിമണൽ കർത്താമാരുടെയും അധികാരികളുടേയും മാത്രമായി അധപ്പതിക്കും

  • @pmkrishnankutty8950
    @pmkrishnankutty8950 4 หลายเดือนก่อน +43

    യദു.. നിനക്കു ഭാവിയുണ്ട്. കാര്യമായി രക്ഷ ചെയ്തോ.

  • @sufyano2868
    @sufyano2868 4 หลายเดือนก่อน +54

    നിങ്ങൾ മാധ്യമങ്ങൾ യദുവിനെ പൊക്കി പൊക്കി അവസാനം പൊട്ടകിണറ്റിൽ കൊണ്ടിടാതിരുന്നാൽ മതിയായിരുന്നു!!!

    • @okgsa
      @okgsa 4 หลายเดือนก่อน

      കാഫിർ

    • @sufyano2868
      @sufyano2868 4 หลายเดือนก่อน

      @@okgsa എന്തിന് ??

  • @Job_Helpers
    @Job_Helpers 4 หลายเดือนก่อน +1

    യെവൻ പുലി annu✅✅✅💥

  • @mtfsopnam6807
    @mtfsopnam6807 4 หลายเดือนก่อน +2

    ലവൻ, ബയങ്കര, ടീ സ ൻ്റാ
    കപടമുഖം, പഴം,പ്പൊരി, തുണിപ്പൊക്കി, കാണിച്ചതും, മറന്നോ,

  • @sisupal6538
    @sisupal6538 4 หลายเดือนก่อน +22

    ആ ഒരു വർഷമായി പറയണത് ഇനിയിപ്പോ എന്തെല്ലാം വരും

  • @npat-r5o
    @npat-r5o 4 หลายเดือนก่อน +11

    അധികാരത്തിൻ്റെ ഹുങ്ക്

  • @മോൺസൺ
    @മോൺസൺ 4 หลายเดือนก่อน +13

    ആണുങ്ങൾക്ക് ഈ നാട്ടിൽ രക്ഷയില്ലേ

    • @akhiljose3116
      @akhiljose3116 4 หลายเดือนก่อน

      Aanungalkku ee mattil ennalla.indiayil polum rakshayillaa .sthreekalkku anukoolamaaya niyamangal motham misuse cheyyappedunnu.niyamam maaranam

  • @surendrankk8363
    @surendrankk8363 4 หลายเดือนก่อน +2

    നാക്കിൻ്റെ അടിയിൽ നിന്ന് സാധനം മാറ്റിയാൽ ഓർമ്മ വരുമെടാ.

  • @sivinasheavenlybeats7322
    @sivinasheavenlybeats7322 4 หลายเดือนก่อน +7

    യദുവിന് full സപ്പോർട്ട്...❤

  • @vijayakumarc421
    @vijayakumarc421 4 หลายเดือนก่อน +2

    ഡ്രൈവിംഗ്സീറ്റിലിരിക്കുന്ന യദു.ഓടുന്ന വണ്ടി.സമയം രാതി 11 മണി.ബസിന്റെ പിന്നാലെ ഓടുന്ന കാർ.മുന്നോട്ടു നോക്കി ബസ് ഓടിക്കുന്ന ഡ്രൈവർ കാറിലിരിക്കുന്ന ആളിനെനോക്കി ആംഗ്യം കാണിച്ചു എന്നു പറഞ്ഞാൽ സാമാന്യബുദ്ധിയുള്ള ഒരാൾക്കും വിശ്വസിക്കാൻ കഴിയില്ല.സിനിമയിലെ സീനാണെങ്കിൽപോലും കാണികൾ കൂവും.പട്ടത്തെ പ്ളാമൂട്ടിലെ കൊടുംവളവും കയറ്റവുമുള്ള റോഡിൽ ഇങ്ങനെ കാണിക്കാൻ കഴിയുന്ന ഒരു ഡ്രൈവർ തീർച്ചയായും കഴിവും പ്രാപ്തിയുമുള്ള ഒന്നാന്തരം ഡ്രൈവറാണ്.അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ആദരിക്കുകയാണു വേണ്ടത്.
    പൊതുജനം കഴുതയാണെന്ന ധാരണ അധികാര കസേരകളിലിരിക്കുന്ന ആർക്കെങ്കിലും ഇപ്പോഴുമുണ്ടെങ്കിൽ വേഗം തിരുത്തുക.

  • @Pradheesh-ux6ss
    @Pradheesh-ux6ss 4 หลายเดือนก่อน +3

    ചേട്ടാ എന്തിന് ഇങ്ങനെ സംസാരിക്കാൻ നിക്കുന്നത് ഹൈകോർട്ടിൽ കേസ് ഫയൽ ചെയ്തൂടെ

  • @musthafap9790
    @musthafap9790 4 หลายเดือนก่อน +2

    Ni udayippanu

  • @RThekkan
    @RThekkan 4 หลายเดือนก่อน +3

    Number one ഗജ ഫ്രോഡ് , നീ ഇന്നല്ലെങ്കിൽ നാളെ അകത്താവും ,
    ഓട്ടിക്കുന്ന സ്വൻതം ബസ് അവന് ഓർമ ഇല്ല , AI ondaakiyathaavaam എന്നു, ..കഞ്ചാവ് അടിച്ചാൽ എങ്ങിനെ ഓർമ വരും

    • @RThekkan
      @RThekkan 4 หลายเดือนก่อน

      @@Minnu1960-m1l Who , your Father ?

    • @Minnu1960-m1l
      @Minnu1960-m1l 4 หลายเดือนก่อน

      None of ur business

  • @jeessebastian3423
    @jeessebastian3423 4 หลายเดือนก่อน +2

    ഇവനെ ഇനി പിടിച്ചു പുണ്യാളൻ ആക്കോ എല്ലാരും കൂടെ

    • @mohamedramees9907
      @mohamedramees9907 4 หลายเดือนก่อน

      മിക്കവാറും

  • @mullashabeer4575
    @mullashabeer4575 4 หลายเดือนก่อน +10

    ഞാൻ ഈ വാർത്ത ഇപ്പൊ ചാനലിൽ വരുമ്പോൾ തട്ടി മാറ്റി കളയേണ്...
    കാരണം ഇത് കാണാൻ സാധിക്കുന്നില്ല..
    ഒരു പാവം ചെറുപ്പക്കാരനെ വഴിയിൽ തടഞ്ഞതും, തെറി വിളിച്ചതും.. പോരാ..
    പിന്നെ... ചെയ്യാത്ത കുറ്റങ്ങൾ അയാളിൽ ചുമത്തി..
    വീണ്ടും, വീണ്ടും... അയാളെ ഒരു കുറ്റവാളി ആക്കുന്നു സമൂഹത്തിനു മുന്നിൽ.. എന്തൊരു കഷ്ട്ടന് നോക്കിയേ...
    എല്ലാ തെളിവുകളും ഉണ്ടായിട്ടും..
    അതെല്ലാം കണ്ടില്ല എന്ന് നടിക്കുന്ന... ഒരു ഭരണ കൂടവും....
    ഇങ്ങിനെയൊക്കെ ആയാൽ
    ഒരു സാധാരണ കാരന് എങ്ങിനെ
    വണ്ടിയുമായി റോഡിൽ ഇറങ്ങാൻ സാദിക്കും...

  • @SecretaryServices-z1c
    @SecretaryServices-z1c 4 หลายเดือนก่อน +2

    Pavam kunuvava .vandi idikuva ,strrekale teri vilukuca ennitu nish kala gane pole abinayikunnu 😅

  • @SahalLatheef
    @SahalLatheef 4 หลายเดือนก่อน +40

    Katta support Yedubro🫂

  • @makboolkp9727
    @makboolkp9727 4 หลายเดือนก่อน +46

    ജനങ്ങൾ നാട് ഭരിക്കുന്ന കാലം വിദുര മല്ല അത് ഉറപ്പായിതുടങ്ങി 😂

    • @sarvamsundaram
      @sarvamsundaram 4 หลายเดือนก่อน

      nalla comment❤

    • @ar_leo18
      @ar_leo18 4 หลายเดือนก่อน

      ath rajyath adhyam kond vada. enit avam ivde

  • @vinu-Pn3565
    @vinu-Pn3565 4 หลายเดือนก่อน +21

    യദു ഇന്നോവകളെ പ്രത്യേകം സൂക്ഷിക്കുക 👍

  • @sivaprasadreghunadan4697
    @sivaprasadreghunadan4697 4 หลายเดือนก่อน +22

    പാവം നല്ലവൻ...

  • @bijunambiar4995
    @bijunambiar4995 4 หลายเดือนก่อน +10

    സഖാവായ എൻ്റെ സപ്പോർട്ട് യദുവിന് .

  • @girijaV-d1i
    @girijaV-d1i 4 หลายเดือนก่อน +2

    Yedu ഹീറോ ആയി 😂.. നടി കള്ളി. ആര്യ കള്ളി.

  • @rajendrankanhirathingal7149
    @rajendrankanhirathingal7149 4 หลายเดือนก่อน +7

    KSRTC Bus തടഞ്ഞാൽ Kerala Police കേസെടുക്കില്ല😂