DOWNFALL OF AMBASSADOR.. അംബാസഡർ കാർ അവസാനിച്ച കഥ....
ฝัง
- เผยแพร่เมื่อ 10 ม.ค. 2025
- END OF AMBASSADOR CAR
അംബാസഡർ അവസാനിച്ച കഥ
50 വർഷം വിപണിയിലെ രാജാവ്…!!!
പക്ഷേ ഇന്ന് ആ ബ്രാൻഡ് പോലുമില്ല
25 വർഷം പണിയെടുക്കാതെ
ഒരു ബ്രാൻഡ് നശിപ്പിച്ച കഥ…!!!
#അംബാസിഡർ #ambassadorcar
#ambassador #kingofindianroads
#indiancars #hindustanmotors #retrofocus #retrofocuswithvinu @RetroFocusWithVinu #hml #ambassadormalayalam
#ambassadorstory
#ambassadorstorymalayalam
#downfall #ambassadordownfall
#ambassadorfail
#ambassadordownfallstory
ഞങ്ങളുടെ ഓഫീസിൽ 2006 ൽ പുതിയ അംബാസിഡർ വാങ്ങിച്ചിരുന്നു. ഏകദേശം ഇരുപതിനായിരം കിലോമീറ്റർ മാത്രം ഓടിയപ്പോൾ അതിൻ്റെ ജോയൻ്റ് ഷാഫ്റ്റ് ഊരി റോഡിൽ ഉരഞ്ഞ് കറങ്ങിക്കൊണ്ടിരുന്നു. വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. പിന്നീട് വണ്ടിവലിച്ച് വർക്ക്ഷോപ്പിൽ കൊണ്ട് പരിശോധിച്ചപ്പോഴാണ് അൽഭുതപ്പെട്ടത്. അതിൻ്റെ നട്ട് ശരിയായി മുറുക്കാതെ ഇളകിയാണ് വിണതെന്ന്. അതായത് അത്രയും ഉത്തരവാദിത്വമില്ലാത്ത ഉഴപ്പൻ മാരായ ജോലിക്കാർ തന്നെയാണ് അംബാസിഡർകമ്പനിയെ തന്നെ നശിപ്പിച്ചതും.
കഴിഞ്ഞ ആറുവർഷമായി 2007 model isuzu full option car ഞാൻ ഉപയോഗിക്കുന്നു,177000 kilomtr നിലവിൽ ഓടിക്കഴിഞ്ഞു,40000 kilomtr കൂടുതൽ ഞാൻ തന്നെ ഉപയോഗിച്ച്, വാഹനം വാങ്ങിയ ഉടൻ engine full പണിയെടുത്തു ഇപ്പോഴും പയ്യന്നൂർ നിന്നും എറണാകുളം യാത്രക്ക് ഉപയോഗിക്കുന്നു യാതൊരു പ്രശ്നവുമില്ലാതെ ഇപ്പോഴും കൂടെത്തന്നെയുണ്ട് Latest features add ചെയ്തു ഇതെരൂപത്തിൽ ambassidor തിരിച്ചുവന്നാൽ വീണ്ടും ഒരു വാഹനരാജ പദവി ഉറപ്പല്ലേ 😀
വണ്ടി ബുക്ക് ചെയ്യുക. ഒന്നൊന്നര കൊല്ലം കാത്തിരിക്കുക. വണ്ടി വാങ്ങി കൊണ്ട് വരുന്ന വഴി വർക്ക് ഷോപ്പിൽ കയറ്റി നട്ടും ബോൾട്ടും മുറുക്കി, ചില സ്ഥലങ്ങൾ ഒക്കെ വെൽഡ് ചെയ്തു വീട്ടിൽ കൊണ്ട് പോകുക. ഓരോ മഴക്കാലം കഴിയുമ്പോളും പാച്ചു വർക്കിന് കയറ്റുക. ഒരു ദീർഘ ദൂര യാത്രക്കു മുമ്പും ശേഷവും വർക്ഷോപ്പിൽ കയറ്റി പണിയിക്കുക.. ഇതൊക്കെ ആയിരുന്നു അംബാസഡർ...പിന്നെ പത്തു പന്ത്രണ്ട് പേരൊക്കെ അതിൽ കയറുമായിരുന്നു
പക്ഷെ പിൻ സീറ്റിൽ ഇരുന്നുള്ള യാത്ര നല്ല സുഖകരം ആണ്.... കാണാനും ഭയങ്കര ലുക്ക് ആയിരുന്നു
ഇന്ത്യയുടെ അഭിമാന കാർ അംബാസ്സഡോർ
സത്യം... എന്തൊരു അഹങ്കാരം ആയിരുന്നു!!!!! ബിർളക്ക് മാത്രമല്ല, ഏജന്റ് മരിക്കാർനുപോലും.
കാലത്തിനനുസരിച്ച് മറാത്തവർക്കുള്ള പാഠം
അംബാസിഡറിനും, കോൺഗ്രസിനും ഒരേ അവസ്ഥ
1 ശതമാനം മാത്രം വോട്ടുള്ള കമ്മി..... 2 കണ്ണും ഇല്ലാത്തവൻ കോങ്കണ്ണനെ കുറ്റപ്പെട്ടു ത്തുന്നു...😮😮
Same your house.
അന്ന് അംബാസഡറിന് പാച്ച് വർക്ക് ഒരു ശാപമായിരുന്നു. അവസാനസമയത്ത് പുതിയ കാർ വന്നാൽ ഉടനടി വീണ്ടും വെൽഡ് ചെയ്‌ത് പെയിന്റ് അടിക്കണമായിരുന്നു. ഞാൻ പണ്ട് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിരുന്നു.
നാട്ടിലെ പ്രധാന ദിവ്യൻ ആയ വർക്ക്ഷോപ്പ് മേശരിപറഞ്ഞത് കേട്ട് കമ്പനിയിൽ നിന്നും വന്നാലുടൻ പാച്ച് വർക്കും പെയിന്റിങും ചെയ്തവർക്ക് എല്ലാം പണികിട്ടി.സത്യത്തിൽ അതിന്റെ ആവശ്യം ഇല്ലാത്ത വാഹനം ആയിരുന്നു അംബാസഡർ കാർ.
Bajaj Scooter നു സംഭവിച്ചതും ഇത് തന്നെ.
Bajaj കാലത്തിന് അനുസരിച്ച് അവർ ശരിയായ തീരുമാനങ്ങൾ എടുത്തു അത് കൂടി മനസിലാക്കണം
കാലത്തിന്റെ മാറ്റവും technology യും അംഗീകരിക്കാത്ത എല്ലാ കമ്പനികൾക്കും അവസാനം വരുന്ന അവസ്ഥ ambassador കമ്പനിയുടെ തന്നെ ആയിരിക്കും.
The Ambassador car 🇬🇧was based on the Morris Oxford series III model, first made by Morris Motors Limited at Cowley, Oxford in the United Kingdom from 1956 to 1959. Despite its British origins, the Ambassador was considered as a definitive Indian car and was fondly called the "King of Indian roads".
informative❤️
തീർച്ചയായും അമ്പസാഡാർ വരണം 👍🏻👍🏻👍🏻👍🏻👍🏻
I love ambassador car it's body shape is elegant it is spacious and looks very good. Sad it stopped production.
That was not an " Ambassador ", but it was a Landmaster which was in the market in 1956-57
ഞാൻ Driving പഠിച്ചത് അംബാസഡറിൽ ആയിരുന്നു.
👍🏻❤️
ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായത് അംബാസഡർ കാറിലാണ് 2016
ഇന്ദിരാഗാന്ധിയുടെ ഇളയ പുത്രന് വിദേശകാറിൽ ഒരു താത്പര്യം തോന്നി സുസുക്കിയെ ഇവിടെ കൊണ്ട് വന്നില്ലായിരുന്നെങ്കിൽ 2014 വരെയെങ്കിലും ഇന്ത്യൻ ജനത ഈ അംബാസഡറും ഉരുട്ടി നടന്നേനെ.
My father had a 62 Amby in Kerala. Very sturdy vehicle. Repair costs were high. I learned driving in that car. The later models had major quality problems. In Kerala, taxis were mostly Amby. Due to high repair costs, taxis were not very profitable. People shifted to new smaller cars which had higher reliability. The rest is history. Thanks for the video and the detailed history of Amby.
The car in the film Loocifer was not Ambassador but Landmaster. Ambassador should be back.
Ambassador 1964 mark II ഇപ്പോളും 50 വർഷം ആയീ ഉപയോഗിക്കുന്ന. അന്ന് അച്ചന്റെ മുത്തപ്പൻ 2nnd വാങ്ങിയത് ആണ് 16000 രൂപ ആയീ പറയിന്നത് കേട്ട ഓർമ്മ🙏🙏. 🙏
👌🏻🫡❤️
@@kcpratheesh1976 ആ കാലത്ത് പുതിയതിന്റെ വില തന്നെ (ചിലപ്പോൾ അൽപ്പം കൂടുതലും )അധികം പഴക്കം ഇല്ലാത്ത വണ്ടികൾക്ക് കൊടുക്കണം ആയിരുന്നു. പുതിയത് കിട്ടാൻ ബുക്ക് ചെയ്തു ഒന്ന് - ഒന്നര കൊല്ലം ഒക്കെ കാത്തിരിക്കണമായിരുന്നു
ടാറ്റാ കമ്പനി ഇന്റിക്ക ഇറക്കിയതോടെ അംബാസിഡർ വീണ്.
ടൊയോട്ടയുടെ ക്വാളിസ് വണ്ടി വന്നതോടുകൂടി അമ്പസിഡർ ചത്ത്.
സൂപ്പർ സെല്ലർ ആയിരുന്ന ക്വാളിസ് പെട്ടന്ന് നിർത്തി ടൊയോട്ട കമ്പനി ഇന്നോവ ഇറക്കിയതോടെ അമ്പാസിഡർ മണ്ണിൽ ലയിച്ചു
ഇവരുടെ വരവ് മനസ്സിലാക്കി വരവിനു മുൻപ് ഓടി രക്ഷപെടാനോ,
വീഴ്ചയിൽ ഒന്ന് എഴുന്നേറ്റ് നിൽക്കാനോ അംബാസിഡർ ശ്രമിച്ചിരുന്നില്ല 😢😢
ഡ്യൂക്ക് ബൈക്ക് ഇറങ്ങുന്നത് വരെ മറ്റൊരു പകരക്കാരൻ ഇല്ലാതിരുന്നതുകൊണ്ട് മാത്രമാണ് ഇവരുടെ ബുള്ളറ്റ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്. ആ സാധനത്തിന് ചെറിയതായ രീതിയിൽ എങ്കിലും ഒരു രൂപമാറ്റം കൊണ്ടുവന്നിട്ട് തന്നെ കുറച്ചു നാളുകളെ ആയിട്ടുള്ളൂ.
ഇന്നും തക്കതായ ഒരു എതിരാളി ഇന്ത്യൻ മാർക്കറ്റിൽ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ബുള്ളറ്റ് നിലനിൽക്കുന്നത് എന്ന് തോന്നുന്നു 😢
@@eightbeatss ബുള്ളറ്റ് ഇപ്പോൾ എഞ്ചിൻ ഒക്കെ നന്നാക്കി, സ്റ്റാർട്ടിങ് പ്രോബ്ലം ഒക്കെ ഒഴിവായി. വിറയൽ നിന്ന്...
അത് കൊണ്ട് ഇപ്പോഴും നില നിൽക്കുന്നു
🫡❤️
ബുള്ളറ്റ് വിറ്റല്ലോ
The name "PEUGOET"" means. Jewel in French,and it's pronunciation is some what like pyoosho but in Kerala many people say peegiyot !!!
Njan google nokkiyirunnu..
1967,മോഡൽ പെട്രോൾ 4,വർഷം ഉപയോഗിച്ച ഞാൻ 💪
എല്ലാവരും അഭിപ്രായപ്പെടും അംബാസിഡർ കാറുകളിൽ കാലാനുസൃതമായ ഒരു മാറ്റവും അവർ കൊണ്ടുവരാതെ പഴഞ്ചൻ സംവിധാനങ്ങളുമായി ദീർഘകാലം മുന്നോട്ട് നീങ്ങി യെന്ന്.ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം അക്കാലത്തെ നിയമങ്ങളെപ്പറ്റി ആരും തന്നെ മനസിലാകുന്നില്ല എന്നതാണ്.ഒരു പ്രൊഡക്ട് വിപണിയിൽ ഇറക്കണമെങ്കിൽ അഥവാ ഉള്ളതിന് മാറ്റം വരുത്തണമെങ്കിൽ നിരവധി ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് പെർമിഷൻ വാങ്ങണമായിരുന്നു.അതൊന്നും എളുപ്പത്തിൽ നടക്കുന്ന കാര്യവുമല്ലായിരുന്നു.
1991ൽ നരസിംഹറാവു വേണ്ടിവന്നു ഇതൊക്കെ കുറെയൊക്കെ മാറ്റാൻ.അക്കാലത്ത് മീഡിയയും രാഷ്ട്രീയക്കാരും അതിനിശിതമായ വിമർശനങ്ങളായിരുന്നു അന്നും അദ്ദേഹത്തിനെതിരേ.
ഒരു ബിസിനസ് സ്ഥാപനം പ്രവർത്തിക്കേണ്ടത് അത് നടത്തുന്നവരുടെ മാത്രം ആവശ്യമാണ് എന്ന ചിന്തയാണ് ഇന്ത്യയുടെ ശാപം.
informative❤️
ശരി ആഗോള , ഉദാര വൽക്കരണങ്ങൾ വന്ന ശേഷം 2014 വരെ 13 വർഷം അവർ എന്തുണ്ടാക്കി എന്ന ചോദ്യം ഉണ്ടല്ലോ , നിയമത്തിൻ്റെ പ്രശ്നങ്ങൾ അവർ രാഷ്ട്രീയസ്വാധീനം കൊണ്ട് മറികടന്നതുകൊണ്ടാണ് 80 കളുടെ തുടക്കത്തിൽ അവർ വിജയിച്ചത് എന്നതടക്കം താങ്കൾ പറഞ്ഞ വിഷയങ്ങളെയെല്ലാം ഈ വീഡിയോയിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ വീഡിയോ കാണാതെ ഇട്ടതാണോ കമൻ്റ് , 😊അതോ മൻമോഹൻ നിര്യാണാനന്തരം കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യയൊട്ടാകെ മാധ്യമങ്ങൾ സ്മരിക്കുന്ന റാവു ഗവൺമെൻ്റിലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കരണങ്ങൾ കോപ്പി പേസ്റ്റ് ആക്കിയോ
Well researched. Informative.
Congratulations👍
Thank you❤️
My family car ambassador 1992 to 2014 good quality body
👍🏻❤️
Yes, there is a chance of laungh new version of Ambassador cars in better price compartively.. ""
Ambassador was introduced in the market in 1956-57
നല്ല ന്യൂസ് എന്റെ കയ്യിൽ ഉണ്ടായിരുന്നു അംബാസ്ട്ടർ കാർ 87 to 89 ഞാൻ ഒരു മുതലാളി യുടെ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന കാലം ഓർമ വന്നു 🥰
ന്യൂ അംബാസ്സെഡർ കാർ നിലവൽ വരണം
Our first car was a white Ambassador, with fancy number. 1994
എന്റെ കാർ1978 മോഡൽ മാർക്ക് 3 ambassador ആണ്. ഒരു മാറ്റവും വരുത്താതെ പരമാവധി സംരക്ഷിച്ചു porunnnnu. അടുത്ത ടെസ്റ്റിന് കാർ ഇറക്കിയ അന്നുമുതലുള്ള ഗ്രീൻ tax അടക്കാനാണ് government ഓർഡർ!... പ്രകാശ് പെരിങ്ങോട്ടുകര
🫡❤️
എൻ്റെ ഓർമ്മയിലെ ആദ്യ അംബാസഡർ എനിക്ക് 3 വയസ്സുള്ളപ്പോൾ അച്ഛൻ വാങ്ങിയ 1961 മോഡൽ. പിന്നീട് 69, 72 എന്നീ മോഡലുകൾ ആയിരുന്നു വീട്ടിൽ. ആ 79 മോഡൽ കറുത്ത വണ്ടിയിൽ ആയിരുന്നു എൻ്റെ ലൈസൻസ് എടുത്തതും പിന്നീട് എൻ്റെ കല്യാണത്തിനും ഉണ്ടായിരുന്നത്. പിന്നീട് അച്ഛൻ പുതു തലമുറ കാർ ആയ Premier 128 NE യിലേക്ക് മാറി.
പേര്കേട്ടതാണ് അംബാസഡർ പിൻസീറ്റ് യാത്രാ സുഖം ❤
10കൊല്ലം 1973model ambassidor car ഉപയോഗിച്ചിരുന്നു ഞാൻ. ഇപ്പോൾ nissan evalia ഉപയോഗിക്കുന്നു.
വരണം
ചെറിയമോഡൽ
പുതിയലുക്കിൽ
മറ്റു വാഹനങ്ങളെ പിൻതളളി
അംബാസിഡർ കാർ പൊളിയാൽ ഉണ്ടായ ഒരു കാരണം ഇന്നോവ എന്ന ഒരു മോഡൽ ആണ്... ഇറങ്ങിയത് കംപ്ലൈൻറ് ഓടുകൂടിയാണ് കുറേ വണ്ടികൾ കമ്പനി തിരിച്ചെടുക്കുകയും ചെയ്തു
Ambassador Nova ക്ക് ഇല്ലാത്ത complaints ഇല്ലായിരുന്നു
23Years iam driving Ambassador 😊😊😊
🫡❤️
❤ കലക്കി
Mark 2 1963 ലാണ് ഇറങ്ങിയത്
അന്ന് 1929 ൽ ഞാൻ കാർ വാങ്ങിയിട്ടുണ്ട്
Greed is the factor. Cheating indian people for too long
Indian Airlines had pickup for crew. The airline had a fleet of Ambassodor cars.
ഇപ്പോഴും അംബാസഡർ കാർ ബംഗാൾ കൊൽക്കത്തയിൽ റോഡുകളിൽ അംബാസഡർ ഓടിക്കൊണ്ടിരിക്കുന്നു ടാക്സിക്കാർ
കോബ്ളിക്കേറ്റഡല്ലാത്ത ലോങ്ങ് ലാസ്റ്റ് - വിലക്കുറവും നല്ലതു തന്നെ
Ambassador diesel version came only after 1976.
ആരും വാങ്ങില്ല
മോഡി എങ്ങാനും ഒന്ന് വാങ്ങിയാലായി
A Mark IV Petrol model is with me in stationary stage for more than half decade due to lack of quality spares, no good mechanic whom knows it repairs and cheating of workshop owners.
പെഗൗട്ട് ആയിട്ട് ആണ് അംബാസിഡർ കൈ കോർക്കുന്നത് എങ്കിൽ വരാതെ ഇരിക്കുന്നത് ആണ് നല്ലത്.. peaguot ഇൻ്റെ വണ്ടികൾ എല്ലാം മോശം ആണ്.. ഒട്ടും പവർ ഇല്ലാത്ത engine, electrical കംപ്ലൈൻ്റ്... 😢
അമ്പു യുടെ മോഡൽ മാറ്റം ഗ്രിൽ ബമ്പർ പാർക്ക് ലൈറ്റ് എന്നിവയിൽ മാത്രം ഒതുങ്ങി യാതനെ പരാജയം
Landmaster ഓർമ്മയുണ്ടോഇതിലാണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത്.
🫡❤️
ആരു പറഞ്ഞു അംബാസഡർ പോയെന്ന് ലക്ഷക്കണക്കിന് റോഡിലുണ്ടായിരുന്ന അംബാസിഡർ കാറ്കൾ എവിടെപ്പോയി?? എല്ലാം ഉരുക്കി മാരുതി സുസുക്കിയും ടാറ്റായും ബെൻസും ഫോഡും ഒക്കെയായി രൂപാന്തരപ്പെട്ട്.😂😂
👌🏻❤️
Iniyum varanam pudiya modelil
പ്യൂഷോ എന്നല്ലേ ശരിയായ ഉച്ചാരണം?
Shariyaayirikkum…. Njan google nokki paranjatha… enikk valaya accent onnumilla… ❤️
Ambassador launch cheyyendda vrithi ketta car ente appanu undaayirunnu pandu
👍🏻❤️🩹
രാജ മോട്ടോർസ് കേരള
Kally ya nathinu munnill undayi runthu e van aayirunu
Ente kudumbam veluppicha ambassador car
❤️🩹
🥰
❤❤
ലോക തോൽവി😂
Maruthikku 52500 Rs ennu parayunnath u sheriyalla only below 40000
Delhiyil aa rate aayirunnu
ഡ്രൈവിങ് പഠിച്ചത് അംബാ ''
👍🏻❤️
17:53 പ്യൂഷോ എന്നാണ്
👍🏻❤️ njan google il nokkiyappol indian english pronunciation angine kandathukondanu angine paranjath …
Sorry in 1958-59
ഹിന്ദുസ്ഥാൻ മോട്ടോർസ് കമ്പനി ആണ് അംബാസിഡർ കോണ്ടസ കാർ ഇറക്കി mla എംപി മന്ത്രി ജഡ്ജി ഗവർണർ പ്രധാന മന്ത്രി പ്രസിഡന്റ് മുഖ്യമന്ത്രി മാർ വരെയും അംബാസിഡർ യാത്ര ചെയ്തു
Evideyegilum kondu poyaal thirike loriyil kondu varedi varum 😂😂😂😂😂😂 edaiku onnu wheel oori pokum 😂😂😂😂 chila pole giyer box oori nilathu veezhum ath aduth Ulla ashaantework work shopil fit cheyaan 😂😂😂😂😂😂 mazha peithaal chorum oru kuda karuthanam Nan agine yathra cheithitundu 😂😂😂😂😂 nirthi poyath nannayi e paratta thakaram
🫡❤️
You have no idea about pronunciation of foreign car names. Absolutely foolishness. It was a great subject
I have limitations. Your corrections are welcome.
Information and analysis very good
സ്റ്റീഫൻ നെടുമ്പള്ളിയുടെ കാർ അംബാസിഡർ അല്ല മണ്ടാ...അതാണ് ലാൻഡ് മാസ്റ്റർ ... കാര്യങ്ങള് പഠിച്ചിട്ട് വീഡിയോ ചെയ്യുക.
Maybe you're a master of everything, but I'm just trying to do something. I know I have my limitations, and you have the right to correct me.❤
@@RetroFocusWithVinu എല്ലാം തികഞ്ഞവരായി ആരുമില്ല ഗോപു...When you make a video about a topic, study it well and publish it. Don't cheat your subscribers. Who is eager to wait for you.
അവർ ആളെബ്പ്പറ്റിക്കുക ആയിരുന്നു പണ്ട് ഞങ്ങൾ വാങ്ങിയിരുന്നു എന്നിട്ട് ബമ്പർ ഒക്കെ കൊഴിഞ്ഞു പോകാതിക്കാൻ വേറെ വെൽഡിങ് ഈ ഔട്ടോ ഒക്കെ വാങ്ങിയാൽ വർക്ഷോപ്പിൽ കെട്ടുന്ന പോലെ 😁 കംപ്ലയിന്റ് ആയാൽ ഷോറൂമിൽ ഒരു ഉത്തരവാദിത്തം ഇല്ലാ വേണെങ്കിൽ വാങ്ങിയ മതി എന്നു ഒരു ഇത് വേറെ കാർ ഇല്ലാത്തത് കൊണ്ട് 🤦🏼♂️പിന്നെ ജീപ്പ് ആണ് അതിൽ ഇരിക്കാനും പറ്റില്ല ചാടി ചാടി അങ്ങനെ ഒരു കാലം
🫡❤️
എ൯റെ വല്യപ്പന് പണ്ട് ഒരു അമ്പാസിഡ൪ കാറ് ഉണ്ടായിരുന്നു। കുറേ നാൾ കഴിഞ്ഞപ്പോൾ പുതിയ പെയി൯റ് അടിക്കാ൯ അവ൪ തീരുമാനിക്കുന്നു। കാറ് അഴിച്ച് എഞ്ചിനും ചേസിസും സീറ്റുകളും ഊരിമാറ്റി ബോഡി പ്രൈമ൪ അടിച്ചു വലിയാ൯ വെച്ചിരിക്കുന്നു