അതൊക്കെ തോന്നുന്നതാണ്... ടാറ്റ കൂടുതൽ പബ്ലിസിറ്റി കൊടുക്കുന്നു റിലയൻസിന് അതിന്റെ ആവശ്യമില്ല കാരണം ജനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് അല്ല അവരുടെ പ്രധാന വരുമാനം മാർഗ്ഗം എന്നാൽ ടാറ്റയ്ക്ക് അങ്ങനെയല്ല കൂടുതലും കൺസ്യൂമർ പ്രോഡക്ട്സ് ആണ് അവർ ഉണ്ടാക്കുന്നത് വിൽക്കുന്നത്.... ബിസിനസിൽ എപ്പോഴും മത്സരം മാത്രമേയുള്ളൂ സ്നേഹവും പരിഗണന തുടങ്ങിയ സാധനം ഒന്നുമില്ല
U seriously think tata business nadathi undakkiya paisa oke charity kku kodukuka anenu... Then u r mistaken bro. Athum oru marketing tactic anu. Alathe businesskaark oru tharathil ulla sentiments um ila. Sentiments vechondu irunnal business nadakukayum ila.
Subscribed. Very interesting content in Malayalam. Last yearil, Keralathile Ajmal Bismi storesil Reliance oru major share medicha karyathinte story idaamo? Are they planning to take over Ajmal Bismi like how they did Big Bazaar?
Suggestion തരുന്നതിന് നന്ദി…❤️ details കിട്ടിയാൽ ശ്രമിക്കാം… നിലവിൽ ഒന്നുരണ്ട് വീഡിയോസ് മനസ്സിൽ ഉണ്ട്… തുടർന്നും വീഡിയോസ് കണ്ട് അഭിപ്രായം shre ചെയ്യണം…
Bro.... ദയവുചെയ്ത് സാർ എന്ന് വിളിക്കരുത്, ചോദിച്ചതിന്റെ ഉത്തരം ഒന്നുരണ്ട് വാക്കുകളിൽ ഒതുങ്ങുന്നവയല്ല… എന്നാലും ശ്രമിക്കാം…. ഒരു വലിയ മാർക്കറ്റിംഗ് ശൃംഖല നടത്തുന്നതിൽ പ്രധാനം അവരുടെ മാനേജ്മെൻറ് ആണ്.. ഉദാഹരണമായി ഹെഡ് ഓഫീസ് ഡൽഹിയിൽ ആണെന്ന് ഇരിക്കട്ടെ... അവിടെ ആയിരിക്കും ടോട്ടൽ ബിസിനസിന് വേണ്ടിയുള്ള തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുക.. പിന്നെ ഓരോ സോൺ തിരിച്ചും ഓഫീസുകൾ ഉണ്ടാവും.. അവരായിരിക്കും ഓരോ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത്... ഓരോന്നായി പറഞ്ഞാൽ… ലോജിസ്റ്റിക്സ് മാനേജ്മെൻറ് വേണം.. ഉൽപ്പന്നങ്ങൾ സ്റ്റോർ ചെയ്യാനും ട്രാൻസ്പോർട്ട് ചെയ്യാനും. പുതിയ ടെക്നോളജി വേണം.. ഓൺലൈനായി തന്നെ സ്റ്റോക്ക് തീരുന്നത് അറിയാനും അപ്ഡേറ്റ് ചെയ്യാനും ബില്ലിങ്ങിനും, കസ്റ്റമേഴ്സിന്റെ രീതികളും താല്പര്യങ്ങളും അറിയാനും സഹായിക്കും.. പിന്നെ ഓരോ ഔട്ട്ലെറ്റുകളും ലോക്കൽ മാനേജേഴ്സ് ആയിരിക്കും ഹാൻഡിൽ ചെയ്യുന്നത്... അവരാണ് സ്റ്റാഫുകളുടെ പ്രവർത്തനവും കസ്റ്റമേഴ്സിന്റെ സംതൃപ്തിയും ഉറപ്പുവരുത്തുന്നത്.. ഇതോടൊപ്പം തന്നെ അവരുടെ സർവീസിന്റെ ക്വാളിറ്റി കൂട്ടാൻ റീറ്റെയിൽ സ്റ്റാഫിന് ട്രെയിനിങ്ങുകളും നൽകണം... കസ്റ്റമേഴ്സിന് വേണ്ടിയിട്ടുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കണം,,, പിന്നെ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അത് ഹാൻഡിൽ ചെയ്യാനുള്ള കസ്റ്റമർ കെയർ സംവിധാനങ്ങളും വേണം... ഏതു സ്ഥലത്താണോ പ്രവർത്തിക്കുന്നത് അവിടെയുള്ള പ്രാദേശിക ഭാഷ ഉപയോഗിച്ചുകൊണ്ട് വേണം കസ്റ്റമേഴ്സിന്റെ വിശ്വാസം നേടിയെടുക്കാൻ... അതായത് ലോക്കൽ ലാംഗ്വേജ് കൈകാര്യം ചെയ്യുന്ന സ്റ്റാഫ് വേണമെന്നർത്ഥം.. പിന്നെ daily, monthly ഒക്കെയുള്ള ഡേറ്റകളൊക്കെ അനലൈസ് ചെയ്യണം.. അത് വിശകലനം ചെയ്ത് വേണം തീരുമാനങ്ങൾ എടുക്കാൻ.. ഇതോടൊപ്പം തന്നെ സർക്കാരിൻറെ പരിധിയിൽ തന്നെയായിരിക്കണം സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.. ഒരുദാഹരണം പറഞ്ഞാൽ ഭക്ഷ്യ സുരക്ഷ വേണ്ടേയിടങ്ങളിലാണെങ്കിൽ അത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണം... പിന്നെ കസ്റ്റമേഴ്സ് വിട്ടു പോകാതിരിക്കാനും അതുപോലെ തന്നെ അവരുടെ എക്സ്പീരിയൻസ് നല്ലതാക്കാനും, ഒപ്പം ലാഭം വർദ്ധിപ്പിക്കാനും... ബിസിനസ് വളർത്താനും ശ്രദ്ധിക്കണം....
പാലക്കാട് ആദ്യത്തെ സൂപ്പമാർക്കറ്റായിരുന്നു
നല്ല സർവീസുമായിരുന്നു
God shopping for big bazar i love
ബിഗ് ബസാറിലും ബ്രാന്റ് ഫാക്ടറിയിലും ഒക്കെ ഉണ്ടായിരുന്ന വിലക്കുറവൊന്നും സ്മാര്‍ട്ട് പോയിന്റിലും ഫാഷൻ ഫാക്ടറിയിലും ഒന്നുമില്ല.
Amazing presentation. Pls make more videos like this
Varkey s also same happen..by Reliance..
V-mart
Varkeys bakery and supermarket... all closes down
Nalla Avatharanam
Thank you ❤️
വയ്ക്തം കൃത്യം 👌
it s good explaination of D mart
Thank you❤️
Bigbazar enikkum tharanudu 20000 roopa..😮
തൊഴില്‍ സമരം കൊണ്ട് പൂട്ടിപ്പോയി എന്ന് പറയാമായിരുന്നു.കേരളത്തില്‍ എളുപ്പം ചിലവാകും
നല്ല വീഡിയോ. ആമസോണിന്റെ ഭാഗം കുറച്ചുകൂടി വിശദമാക്കാമായിരുന്നു എന്ന് തോന്നി.
Big bazar നിന്ന് ഞാൻ അധികവും വാങ്ങിയിരുന്നത് കണസ, കുണസ സാധനങ്ങൾ ആയിരുന്നു. വേറെ ഒരു ഷോപ്പിലും കിട്ടാത്തത്
ബിഗ് ബസാർ എന്ന പേരിൽ കേരളത്തിൽ ലോക്കൽ സൂപ്പർ മാർക്കറ്റ് ഇഷ്ടം പോലെ ഉണ്ട്
Aa emblam undaavila
👍🏻❤️
ഞാൻ ഒരിക്കലും Reliance നിന്ന് വാങ്ങില്ല ,ഒരു പാട് പേരെ തകർത്തിട്ടാണ് അവർ എല്ലാം നേടുന്നത് ,TATA ഒരിക്കലും അങ്ങനെ അല്ലാ
അതൊക്കെ തോന്നുന്നതാണ്... ടാറ്റ കൂടുതൽ പബ്ലിസിറ്റി കൊടുക്കുന്നു റിലയൻസിന് അതിന്റെ ആവശ്യമില്ല കാരണം ജനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് അല്ല അവരുടെ പ്രധാന വരുമാനം മാർഗ്ഗം എന്നാൽ ടാറ്റയ്ക്ക് അങ്ങനെയല്ല കൂടുതലും കൺസ്യൂമർ പ്രോഡക്ട്സ് ആണ് അവർ ഉണ്ടാക്കുന്നത് വിൽക്കുന്നത്.... ബിസിനസിൽ എപ്പോഴും മത്സരം മാത്രമേയുള്ളൂ സ്നേഹവും പരിഗണന തുടങ്ങിയ സാധനം ഒന്നുമില്ല
U seriously think tata business nadathi undakkiya paisa oke charity kku kodukuka anenu... Then u r mistaken bro. Athum oru marketing tactic anu. Alathe businesskaark oru tharathil ulla sentiments um ila. Sentiments vechondu irunnal business nadakukayum ila.
എവിടെയെല്ലാം Tax വെട്ടിക്കാമോ Reliance അതിൻ്റെ ആശാന്മാരാണ്
എല്ലാ സിറ്റിയിലും ലുലു വന്ന് കഴിയുമ്പോൾ ചെറിയ സ്റ്റോർ കൾ മിക്കവാറും പൂട്ടും.
Pottan😂
Subscribed. Very interesting content in Malayalam. Last yearil, Keralathile Ajmal Bismi storesil Reliance oru major share medicha karyathinte story idaamo? Are they planning to take over Ajmal Bismi like how they did Big Bazaar?
Thank you❤️ details kittumo enn nokkatte… kittiyal cheyyunna karyam pariganikkum.. nilavil kurach topics manssil und…
I am the 500 th subscriber
Thank you 😍❤️
True
Even Ajmal zbismi also
Reliance bought bismi. 5 years they can use bismi
Big bazar nallathayrunnu
Kasargod Kaarude Haram. Big bazaar ❤❤❤
എൻ്റെ പഴയ കമ്പനി ആയ hcl infosystems പൊളിഞ്ഞത് എങ്ങിനെ ആണ് എന്ന് വീഡിയോ ചെയ്യുമോ?
Suggestion തരുന്നതിന് നന്ദി…❤️
details കിട്ടിയാൽ ശ്രമിക്കാം… നിലവിൽ ഒന്നുരണ്ട് വീഡിയോസ് മനസ്സിൽ ഉണ്ട്…
തുടർന്നും വീഡിയോസ് കണ്ട് അഭിപ്രായം shre ചെയ്യണം…
ഇത്രയും outlet കൾ എങ്ങിനെ ആണ് ഒരുമിച്ച് manage ചെയ്യാൻ കഴിയും?എന്ന് വിശദമാക്കാമോ sir
Bro.... ദയവുചെയ്ത് സാർ എന്ന് വിളിക്കരുത്,
ചോദിച്ചതിന്റെ ഉത്തരം ഒന്നുരണ്ട് വാക്കുകളിൽ ഒതുങ്ങുന്നവയല്ല… എന്നാലും ശ്രമിക്കാം….
ഒരു വലിയ മാർക്കറ്റിംഗ് ശൃംഖല നടത്തുന്നതിൽ പ്രധാനം അവരുടെ മാനേജ്മെൻറ് ആണ്..
ഉദാഹരണമായി ഹെഡ് ഓഫീസ് ഡൽഹിയിൽ ആണെന്ന് ഇരിക്കട്ടെ... അവിടെ ആയിരിക്കും ടോട്ടൽ ബിസിനസിന് വേണ്ടിയുള്ള തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുക..
പിന്നെ ഓരോ സോൺ തിരിച്ചും ഓഫീസുകൾ ഉണ്ടാവും..
അവരായിരിക്കും ഓരോ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത്...
ഓരോന്നായി പറഞ്ഞാൽ…
ലോജിസ്റ്റിക്സ് മാനേജ്മെൻറ് വേണം.. ഉൽപ്പന്നങ്ങൾ സ്റ്റോർ ചെയ്യാനും ട്രാൻസ്പോർട്ട് ചെയ്യാനും.
പുതിയ ടെക്നോളജി വേണം.. ഓൺലൈനായി തന്നെ സ്റ്റോക്ക് തീരുന്നത് അറിയാനും അപ്ഡേറ്റ് ചെയ്യാനും ബില്ലിങ്ങിനും, കസ്റ്റമേഴ്സിന്റെ രീതികളും താല്പര്യങ്ങളും അറിയാനും സഹായിക്കും..
പിന്നെ ഓരോ ഔട്ട്ലെറ്റുകളും ലോക്കൽ മാനേജേഴ്സ് ആയിരിക്കും ഹാൻഡിൽ ചെയ്യുന്നത്... അവരാണ് സ്റ്റാഫുകളുടെ പ്രവർത്തനവും കസ്റ്റമേഴ്സിന്റെ സംതൃപ്തിയും ഉറപ്പുവരുത്തുന്നത്..
ഇതോടൊപ്പം തന്നെ അവരുടെ സർവീസിന്റെ ക്വാളിറ്റി കൂട്ടാൻ റീറ്റെയിൽ സ്റ്റാഫിന് ട്രെയിനിങ്ങുകളും നൽകണം...
കസ്റ്റമേഴ്സിന് വേണ്ടിയിട്ടുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കണം,,, പിന്നെ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അത് ഹാൻഡിൽ ചെയ്യാനുള്ള കസ്റ്റമർ കെയർ സംവിധാനങ്ങളും വേണം...
ഏതു സ്ഥലത്താണോ പ്രവർത്തിക്കുന്നത് അവിടെയുള്ള പ്രാദേശിക ഭാഷ ഉപയോഗിച്ചുകൊണ്ട് വേണം കസ്റ്റമേഴ്സിന്റെ വിശ്വാസം നേടിയെടുക്കാൻ... അതായത് ലോക്കൽ ലാംഗ്വേജ് കൈകാര്യം ചെയ്യുന്ന സ്റ്റാഫ് വേണമെന്നർത്ഥം..
പിന്നെ daily, monthly ഒക്കെയുള്ള ഡേറ്റകളൊക്കെ അനലൈസ് ചെയ്യണം.. അത് വിശകലനം ചെയ്ത് വേണം തീരുമാനങ്ങൾ എടുക്കാൻ..
ഇതോടൊപ്പം തന്നെ സർക്കാരിൻറെ പരിധിയിൽ തന്നെയായിരിക്കണം സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.. ഒരുദാഹരണം പറഞ്ഞാൽ ഭക്ഷ്യ സുരക്ഷ വേണ്ടേയിടങ്ങളിലാണെങ്കിൽ അത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണം...
പിന്നെ കസ്റ്റമേഴ്സ് വിട്ടു പോകാതിരിക്കാനും അതുപോലെ തന്നെ അവരുടെ എക്സ്പീരിയൻസ് നല്ലതാക്കാനും, ഒപ്പം ലാഭം വർദ്ധിപ്പിക്കാനും... ബിസിനസ് വളർത്താനും ശ്രദ്ധിക്കണം....
Dmart enu stock market il ninnu kittiya free money und.
informative ❤️
Anil Ambani, big bazaar any relationship?
Pls reply any one
As far as I know, there is no relationship between Anil Ambani and the Biyani family.
Kandathil നല്ല video
D MART കേരളത്തിൽ ഇല്ലാത്തത് എന്ത് കൊണ്ട് ?
D-mart പത്തനംതിട്ടയിൽ ഉണ്ടെന്നാണ് വീഡിയോ ചെയ്തപ്പോൾ റഫറൻസിൽ കണ്ടത്…..
Cpm poottikum😂