100 ദിവസംകൊണ്ട് 3716 ലീറ്റർ പാൽ; തീറ്റയ്ക്ക് 726 രൂപ; റെക്കോർഡിലേക്കു കുതിക്കുന്ന 22-ാം നമ്പർ പശു

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2024
  • പ്രസവിച്ച് നൂറു ദിവസംകൊണ്ട് ഉൽപാദിപ്പിച്ചത് 3716 ലീറ്റർ പാൽ. അത് ഇത്ര വലിയ സംഭവമാണോ എന്നു ചോദിച്ചാൽ അതേയെന്നു തന്നെ പറയേണ്ടിവരും. കാരണം മികച്ച പാലുൽപാദനമുള്ള പശുക്കൾ ഒട്ടേറെ കർഷകരുടെ കൈവശമുണ്ടെങ്കിലും ഓരോ ദിവസത്തെ കറവയുടെയും കൃത്യമായ റെക്കോർഡ് സൂക്ഷിച്ച് പാലുൽപാദനത്തെക്കുറിച്ച് പറയാൻ കഴിയുന്ന കർഷകർ വിരലിൽ എണ്ണാനുള്ളവരേ കാണൂ. അതുകൊണ്ടുതന്നെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീധരീയം ഗ്രൂപ്പിന്റെ ഡെയറി ഫാമിലെ 22-ാം പശു അൽപം വ്യത്യസ്തമാണെന്നുതന്നെ പറയാം. പ്രസവിച്ച് 54-ാം ദിവസം ഈ സുന്ദരിപ്പശു തന്റെ ഏറ്റവും മികച്ച പാലുൽപാദനം കാഴ്ചവച്ചു. അതായത് ഒരു ദിവസത്തെ ഉൽപാദനം 42.7 ലീറ്റർ. ദിവസം മൂന്നു നേരമാണ് കറവ. രാവിലെ നാലും ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം ആറിനുമാണ് കറവ നടക്കുക. ഓരോ തവണയും കറവയ്ക്കു ശേഷം പാൽ കൃത്യമായി തൂക്കം നോക്കി രേഖപ്പെടുത്തിവയ്ക്കുന്നുണ്ട്.

ความคิดเห็น • 28

  • @janyjany2548
    @janyjany2548 5 หลายเดือนก่อน +1

    Very nice 👏

  • @jayakrishnanb1485
    @jayakrishnanb1485 5 หลายเดือนก่อน

    More informative video

  • @preiarskj1638
    @preiarskj1638 5 หลายเดือนก่อน

    ET വൻ വിജയം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു 🥰🥰

  • @fahadkassim350
    @fahadkassim350 5 หลายเดือนก่อน +1

    ❤❤❤❤❤

  • @akhilpb4263
    @akhilpb4263 5 หลายเดือนก่อน +2

    ❤❤🥰🥰

  • @alexmathew6613
    @alexmathew6613 9 วันที่ผ่านมา

    Pachavellam pole kure palu aayirikkum

  • @BimalBimal-gq7pd
    @BimalBimal-gq7pd หลายเดือนก่อน

    Pashu sailing ondo

  • @BimalBimal-gq7pd
    @BimalBimal-gq7pd หลายเดือนก่อน

    Pashu sailing undo

  • @elliasms9730
    @elliasms9730 5 หลายเดือนก่อน +1

    Apol varunnna 7 masavum ipol kittunna pole paal kitumo, lokathu olla edu pashu aaayalum first 120 daysinu shesham gradually decrease cheyyum...

    • @Karshakasree
      @Karshakasree  5 หลายเดือนก่อน

      അതുകൊണ്ടാണ് അദ്ദേഹം 2.54 എന്നൊരു ഫോർമുല പറഞ്ഞത്

    • @elliasms9730
      @elliasms9730 5 หลายเดือนก่อน

      100 daysile averagine aaa formula vech cheydal anual yield sheriyakillllaaa....the next 100 days average may be 35 % less than the first.

    • @Karshakasree
      @Karshakasree  5 หลายเดือนก่อน

      @@elliasms9730 100 ദിവസത്തെ average അല്ല. 100 ദിവസത്തെ total പ്രൊഡക്ഷൻ ആണ്. Hf, ജേഴ്‌സി പോലുള്ളവയ്ക്ക് ഇന്റർനാഷണൽ കോറിലേഷൻ ഫോർമുല ഉണ്ട്. ഇത് അദ്ദേഹം derive ചെയ്തെടുത്ത ഒരു ഫോർമുല ആണ്. കൊടുക്കുന്ന തീറ്റയ്ക്കും ഉൽപാദനത്തിൽ പ്രാധാന്യമുണ്ട്

  • @dileepkp9127
    @dileepkp9127 5 หลายเดือนก่อน +5

    എല്ലാം നല്ല കാര്യങ്ങളാണ്.. പക്ഷെ ഒരു സാധാരണക്കാരനായ കർഷകന് ഇതൊക്കെ സ്വപ്നം കാണാനല്ലേ കഴിയു

    • @rahulpk9057
      @rahulpk9057 5 หลายเดือนก่อน

      സാധിക്കും

    • @rahulpk9057
      @rahulpk9057 5 หลายเดือนก่อน

      കുറച്ചു mixing feed ഉണ്ട്

    • @jayashmpillai4353
      @jayashmpillai4353 5 หลายเดือนก่อน

      ​@@rahulpk9057ആ ഫീഡിൽ എന്തൊക്കെ ചേർക്കണം.

  • @user-mu3pg7wn8z
    @user-mu3pg7wn8z 5 หลายเดือนก่อน

    Veruthe ddes rice ennu paryunnadalathe. Edu evidea kitum ennu kkodi parau

    • @Karshakasree
      @Karshakasree  5 หลายเดือนก่อน

      Ddgs പുതിയ ഉൽപന്നം അല്ലെങ്കിലും നമ്മുടെ നാട്ടിൽ പുതുമ ഉള്ളതാണ്. വലിയ ഫാമുകൾ മാത്രമാണ് അത് ഉപയോഗിക്കുന്നത്. അത് സാധാരണക്കാരിലേക്കും എത്തിയാൽ പാൽ ഉൽപാദനത്തിൽ മാറ്റം ഉണ്ടാകും. നിലവിൽ ddgs ലഭിക്കുക ഗ്രീൻലാൻഡ് ഫാം ഫുഡ്‌സ് എന്ന സ്ഥാപനത്തിലാണ്. അവർക്ക് ഫാം ഉള്ളതിനാൽ കൊടുത്തു തുടങ്ങിയതാണ്. ഏതായാലും കര്ഷകശ്രീയിലെ ഐബിനും ആ തീറ്റ ഫോളോ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒരു ചാക്ക് ddgs ന് 1800 രൂപ ആയിട്ടുണ്ട്.. ddgs മാത്രം തീറ്റയിൽ ചേർത്തിട്ടു കാര്യമില്ല. ഓരോ പശുവിനും പാലിന്റെ അളവ് അനുസരിച്ചാണ് നൽകേണ്ടത്.

  • @sumeshk7426
    @sumeshk7426 5 หลายเดือนก่อน

    പശു ക്ഷീണിക്കും നോക്കണം ലിവർ ടോണിക്ക് നല്ലതാ

  • @padmanabhantharananellur
    @padmanabhantharananellur 5 หลายเดือนก่อน

    beer waste ന്റെ പുതിയ പേരാണോ DDGS😂

    • @rahulpk9057
      @rahulpk9057 5 หลายเดือนก่อน

      അല്ല ethanol waste ആണ്

  • @SathishKumar.Rgmail.com.-vw2it
    @SathishKumar.Rgmail.com.-vw2it 5 หลายเดือนก่อน +1

    ❤😅

  • @77rasheedkm
    @77rasheedkm 5 หลายเดือนก่อน

    ❤❤❤❤❤

  • @BimalBimal-gq7pd
    @BimalBimal-gq7pd หลายเดือนก่อน

    Pashu sailing ondo

  • @BimalBimal-gq7pd
    @BimalBimal-gq7pd หลายเดือนก่อน

    Pashu sailing ondo

  • @BimalBimal-gq7pd
    @BimalBimal-gq7pd หลายเดือนก่อน

    Pashu sailing ondo

  • @BimalBimal-gq7pd
    @BimalBimal-gq7pd หลายเดือนก่อน

    Pashu sailing ondo