ദിവസവും 1500 ലിറ്റർ പാൽ;വരുമാനം ലക്ഷങ്ങൾ | Lilly's Farm |

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2023
  • #malayalamnews #cow #farm #kerala #diaryfarm
    ക്ഷീര വികസന മേഖല നമ്മുടെ സാമ്പത്തിക രംഗത്ത് നിര്‍ണ്ണായകമായ സ്വാധീനമാണ് ചെലുത്തി വരുന്നത്.സങ്കരയിനം പശുക്കള്‍ എത്തിയതോടെ പാല്‍ ഉത്പാദനത്തില്‍ വലിയ മുന്നേറ്റമാണ് നമ്മുടെ ക്ഷീര മേഖലയില്‍ വന്നിട്ടുള്ളത്.ധാരാളം വനിതകളാണ് ഇന്ന് ക്ഷീര മേഖലയില്‍ ഉപജീവനം കണ്ടെത്തുന്നത്..ക്ഷീരമേഖയില്‍ മികച്ച നേട്ടം കൈവരിച്ച വീട്ടമ്മയാണ് ലില്ലി.
    ഒരേക്കറിൽ കിട്ടിയത് 600 കിലോ വിത്ത്.വയനാട്ടിൽ ഇനി സൂര്യകാന്തി പൂക്കാലം
    • ഒരേക്കറില്‍ കിട്ടിയത് ... 🟥
    ഇങ്ങനൊരു വീട് ആരും ഇതുവരെ കണ്ടിട്ടുണ്ടാവില്ല..! 🟥
    ttps:// • രണ്ട് ലക്ഷം പേര്‍ കണ്ട...
    45 ഏക്കറിൽ തോമസേട്ടന്റെ പുൽകൃഷി..വരുമാനം ലക്ഷങ്ങള്‍...🟥
    • 45 ഏക്കറില്‍ തോമസേട്ടന...
    വയനാട്ടിലുമുണ്ട് ചെമ്മീന്‍ കൃഷി | Prawns Farming Wayanad |
    • വയനാട്ടിലുമുണ്ട് ചെമ്മ...
    വരാല്‍ മന്തി കഴിക്കണോ..? ഇനി മീന്‍പിടിക്കാം...പൊരിക്കാം...മന്തിയുണ്ടാക്കാം | PADDY VILLAGE |
    • വരാല്‍ മന്തി കഴിക്കണോ....
    ഒരേക്കറിൽ പാഷൻ ഫ്രൂട്ട് കൃഷി.വരുമാനം പതിനായിരങ്ങൾ. |PASSION FRUIT FARM|
    🟥 പാടവും പറമ്പും
    • ജിനുവിന് പാഷനാണ് പാഷൻ ...

ความคิดเห็น • 131

  • @rahithrajan8171
    @rahithrajan8171 ปีที่แล้ว +46

    ലില്ലി ചേച്ചിയേയും, ലില്ലി ഫാം നെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം, ഞങ്ങൾ ലില്ലി ഫാംസിലെ പാൽ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് സന്തോഷപൂർവം അറിയിക്കുന്നു, ലില്ലിച്ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @Pirana-1
    @Pirana-1 ปีที่แล้ว +189

    യൂട്യൂബ് വീഡിയോ കണ്ട് ആരും ക്ഷീര കർഷകരാവാൻ ചാടി പുറപ്പെടേണ്ട, ഒന്നും കാണുന്നത്ര എളുപ്പമല്ല

  • @kl12machanzz34
    @kl12machanzz34 10 หลายเดือนก่อน +11

    വർഷങ്ങളുടെ അനുഭവസമ്പത്തുള്ള.. നല്ല ഫാം ആണിത്... എന്റെ വീടിന്റെ അടുത്താണ്...... ഒരുപാട് ത്യാഗമാണ്.... ഈ ഫാംന്റെ വിജയം....

  • @sabujipanicker5663
    @sabujipanicker5663 ปีที่แล้ว +23

    വരുമാനം മാത്രം അല്ല കഷ്ടപ്പാടും ചിലവും വേണ്ടുവോളം കാണും!!!!!!????

  • @raghavanks8895
    @raghavanks8895 ปีที่แล้ว +9

    ഭാവി വെല്ലുവിളികളെ നേരിടാൻ, അനുഭവ സമ്പത്ത്, ശക്തി പകരട്ടെഎന്ന് ആശ൦സിക്കുന്നു, ഒപ്പം, മുതൽമുടക്കുന്നവർക്ക് പ്രചോദനവും.
    എല്ലാവരും ലില്ലി ആവാതെ, സ്വന്തമായ ആശയങ്ങൾ കൊണ്ടുവരുവാൻ, ഈ വീഡിയോ പ്രയോജനമാകട്ടെ.......

  • @Mahbub278
    @Mahbub278 11 หลายเดือนก่อน +7

    നല്ലവണ്ണം അദ്യാനികണം പരിശ്രമിച്ചാൽ എന്തും നേടാം

  • @George-qk6pd
    @George-qk6pd ปีที่แล้ว +8

    Great Lilly!!! Congrats ❤

  • @NATURALFOODCHANNAL
    @NATURALFOODCHANNAL 7 หลายเดือนก่อน +1

    നല്ല വരുമാനം കിട്ടുന്ന സംരംഭമാണ് പശുവളർത്തൽ വിജയം ഉറപ്പ്

  • @vijithvk1187
    @vijithvk1187 ปีที่แล้ว +4

    പാടവും പറമ്പും അടിപൊളിയാകുന്നുണ്ട്

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 ปีที่แล้ว +53

    ചേച്ചി രോഗങ്ങളിൽ വലിയ രോഗമെന്നാൽ CITU ആണെന്നറിയാലൊ? അത് വരാതെ നോക്കിയാ രക്ഷപ്പെടും

    • @aarocks328
      @aarocks328 ปีที่แล้ว

      ഊമ്പിയ ഡയലോഗ് അടിച്ചു അണ്ണാക്കിൽ വിരലും ഇട്ടു ഇരുന്നോളു ♥️

    • @anjelolijo6065
      @anjelolijo6065 ปีที่แล้ว

      എന്ന് ചാണകഭക്തൻ😂

    • @irshadmelmuri
      @irshadmelmuri ปีที่แล้ว +2

      😂😂😂

    • @alexandergeorge9365
      @alexandergeorge9365 ปีที่แล้ว +4

      അത് രോഗം അല്ല, യമധർമ്മൻ ആണ്.

    • @sandeepus3216
      @sandeepus3216 ปีที่แล้ว

      😂😂😂😂😂

  • @balananoop3
    @balananoop3 ปีที่แล้ว +4

    Ente nattukari pinne classmate nte amma orupad abimanam Lilly ammak

  • @vijithvk1187
    @vijithvk1187 ปีที่แล้ว +5

    ആശംസകൾ നേരുന്നു

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +5

    Wish you all the best ♥️👍👍👍👌👌👌🙏

  • @daisondennies4562
    @daisondennies4562 ปีที่แล้ว +3

    Eniyum orupad valiya nelayil athattee

  • @noufalponnan
    @noufalponnan 7 หลายเดือนก่อน

    Very glad to see madam. I use Lilly's products & the products are very good. Keep growing

  • @tonygabrielmandy387
    @tonygabrielmandy387 ปีที่แล้ว +5

    Congratulations Lilly Farms

  • @jayeshsounds1499
    @jayeshsounds1499 11 หลายเดือนก่อน +6

    സന്തോഷം, പക്ഷെകേരളത്തിൽ വിജയം കൈവരിച്ചവർ ( ബിസിനസ്‌ ) ഇങ്ങനെ ഉള്ള വീഡിയോ ഇടുമ്പോൾ അത് പൂട്ടാൻ വരും യൂണിയൻ, സർക്കാർ ജീവനക്കാർ.....

    • @praveendas.y454
      @praveendas.y454 10 หลายเดือนก่อน +1

      മണ്ടത്തരം പറയാതെടോ

    • @jayeshsounds1499
      @jayeshsounds1499 10 หลายเดือนก่อน +1

      നിങ്ങൾ സർക്കാർ ജീവനക്കാരൻ ആകും ഒന്ന് പോടോ

    • @meghananair809
      @meghananair809 8 หลายเดือนก่อน +1

      One single govt employee is enough for winding up this 😂😂😂😅

  • @BethlehemFarms
    @BethlehemFarms 10 หลายเดือนก่อน +2

    Dairy farming is not easy, if you have long passion you can win

  • @gopalakrishnan9842
    @gopalakrishnan9842 ปีที่แล้ว +9

    PLS. PLS. Dont publisize too much.
    CITU will see and rest will be disastrous.

    • @Pirana-1
      @Pirana-1 ปีที่แล้ว +1

      Don't worry BMS will save u 🙌

    • @manumanu.m6701
      @manumanu.m6701 ปีที่แล้ว

      True

  • @sruthilakshmi8k861
    @sruthilakshmi8k861 10 หลายเดือนก่อน

    Congrates

  • @nmtp
    @nmtp ปีที่แล้ว +1

    Wonderful channel 🎉🎉🎉🎉🎉🎉

  • @mohamedhisham4396
    @mohamedhisham4396 9 หลายเดือนก่อน +2

    Great job 👏

  • @prashobjayakumar
    @prashobjayakumar ปีที่แล้ว +3

    Superb❤❤❤❤

  • @avaniardhra2029
    @avaniardhra2029 10 หลายเดือนก่อน +3

    Lilly's തൈര് super aanu

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว +4

    Great 🙏🏻🙏🏻👍👍

  • @aonemedia7640
    @aonemedia7640 8 หลายเดือนก่อน +2

    ഇതു പോലെ നല്ല രീതിയിൽ ആരംഭിച്ച ഒരു ഫാം വയനാട്ടിൽ ഉണ്ടായിരുന്നു. അനാസ്ഥ കാരണം നശിപ്പിച്ചു. ഇപ്പോൾ പശുക്കൾ ഇല്ല. ഫാം ഭൂമിയും (5 ഏക്കറിൽ കൂടുതൽ ) കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങ ളും ഉണ്ട് . ആവശ്യക്കാർ ബന്ധപ്പെടുക.

    • @rbuddies4605
      @rbuddies4605 6 หลายเดือนก่อน

      Contact number?

    • @antonysony6988
      @antonysony6988 5 หลายเดือนก่อน

      Contact number തരുമോ

    • @majushakker688
      @majushakker688 3 หลายเดือนก่อน

      Contact number

    • @eliyasjose5797
      @eliyasjose5797 6 วันที่ผ่านมา

      Number please

  • @sahadks6606
    @sahadks6606 11 หลายเดือนก่อน

    Baarakallah
    Congratulations

  • @anu5811
    @anu5811 ปีที่แล้ว +2

    👍

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 ปีที่แล้ว +3

    Super

  • @ranigeorge1824
    @ranigeorge1824 ปีที่แล้ว +2

    CITU Vedeo kanathirunna bhagyam

  • @cgbabybaby4384
    @cgbabybaby4384 11 หลายเดือนก่อน +2

    You are an entrepreneur no doubt

  • @Leoperambra
    @Leoperambra 10 หลายเดือนก่อน

    Ethoke chezhyanamenjil hard work and self confidence venam along with cash 💸

  • @lillymathew3556
    @lillymathew3556 ปีที่แล้ว +1

    👍👍👍

  • @psdrajan
    @psdrajan 10 หลายเดือนก่อน +3

    Just like diary farms abroad, these poor cows are always tied down and not allowed to roam in open spaces. Many of them can't even walk short distances. They are like factory machines - feed them and milk them. So very sad.

    • @coolcutezara
      @coolcutezara 10 หลายเดือนก่อน

      In european countries they follow freestall style.. Handsfree high tech diarying... Cows are grown in thier natural habitats

    • @meghananair809
      @meghananair809 8 หลายเดือนก่อน +1

      This is cruelty for the financial benefits of one single human being 😢😢😢 creul man

  • @royelias54
    @royelias54 ปีที่แล้ว

    Adipoli!!

  • @abinodattil6422
    @abinodattil6422 10 หลายเดือนก่อน +1

    Farm needs military discipline

  • @sojigeorge514
    @sojigeorge514 ปีที่แล้ว

    👌👌👌

  • @vijayanvelayudhan8474
    @vijayanvelayudhan8474 11 หลายเดือนก่อน

    True

  • @user-wx4fo1up9e
    @user-wx4fo1up9e ปีที่แล้ว +4

    Great 🎉

  • @stopthinkingdosomethinggood
    @stopthinkingdosomethinggood ปีที่แล้ว +2

    Beware of Commies❌

  • @soniaa5551
    @soniaa5551 ปีที่แล้ว +3

    Adipoli chechi

  • @ibilis1468
    @ibilis1468 10 หลายเดือนก่อน

    Koodikal varumanam ,

  • @user-ss3wy4tq6s
    @user-ss3wy4tq6s 10 หลายเดือนก่อน +2

    Pashuvine nokki nadu odinju

  • @philipannie8114
    @philipannie8114 10 หลายเดือนก่อน

    🎉

  • @rejimathew1337
    @rejimathew1337 11 หลายเดือนก่อน +1

    കറവക്കു നോക്കുകൂലി ചോദിക്കാതിരുന്നാൽ ഭാഗ്യം

  • @TOXIC_gamer2.0_is_me
    @TOXIC_gamer2.0_is_me 10 หลายเดือนก่อน +1

    ഒരുപാടു വെള്ളം വേണം

  • @kabir1578
    @kabir1578 10 หลายเดือนก่อน

    പുൽ കൃഷി അത്യാവശ്യമാണ് പശു വളർത്താൻ സ്വന്തം പറമ്പിലോ പാട്ടത്തിന് എടുത്തോ

  • @praseethanarayanan5598
    @praseethanarayanan5598 ปีที่แล้ว +3

    How to buy products?

  • @muhammedkutty2893
    @muhammedkutty2893 5 หลายเดือนก่อน

    Ethu vere. Goatayirunnu
    Ippolitha cow👍
    Alugal. Kuzhzngi

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 5 หลายเดือนก่อน

    രാവിലത്തെ പാൽ process ചെയ്ത് എപ്പോൾ sale ചെയ്‌യും

    • @killerwhale9960
      @killerwhale9960 4 หลายเดือนก่อน

      അടുത്ത ആഴ്ച രാത്രി 11നും 2നും ഇടയിൽ

  • @TOXIC_gamer2.0_is_me
    @TOXIC_gamer2.0_is_me 10 หลายเดือนก่อน

    ഒരുപാട് വെള്ളം വേണം എന്ന് തോന്നുന്നു

  • @meghananair809
    @meghananair809 8 หลายเดือนก่อน +1

    Wayanad alea oru kaduva irangyal thiravuna presnamea ulluu😂😂😅😅😂😂

  • @user-iv9bt8ue3x
    @user-iv9bt8ue3x 9 หลายเดือนก่อน

    നല്ല കിടാരി ഉണ്ടോ ലില്ലി ചേച്ചീ

  • @anilthomasanil3185
    @anilthomasanil3185 11 หลายเดือนก่อน +1

    മുസിക് ഇട്ട് വെറുപ്പിച്ചു

  • @unnicheruvote4843
    @unnicheruvote4843 ปีที่แล้ว +6

    അവിടെയൊന്നും എന്റെ പാർട്ടിക്കാരില്ലേ?

  • @AJ_M_95
    @AJ_M_95 8 หลายเดือนก่อน

    Kanunna pole eluppamalla.. Pani eduthu ooppadu varum😂

  • @user-qh8gr4ih6v
    @user-qh8gr4ih6v 9 หลายเดือนก่อน

    അധ്വാനിക്കാൻ മനസ്സുള്ളവന് മാത്രമേ നാക്കാലിക നോക്കാൻ കഴിയുു

  • @armanadhil5678
    @armanadhil5678 6 หลายเดือนก่อน

    Hi..❤.😂

  • @user-ys2yc6tn8i
    @user-ys2yc6tn8i ปีที่แล้ว

    ഈ ചേച്ചിയുടെ phone nb തരാമോ

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน

    മാന്‍ എന്തവാടി 😂😂

  • @eldhosethankachan6017
    @eldhosethankachan6017 ปีที่แล้ว

    Pls contacts no

  • @prajeeshsk9528
    @prajeeshsk9528 8 หลายเดือนก่อน +1

    950 ലിറ്റർ പാലാണ് അവർക്ക് കിട്ടുന്നതെന്ന് അവർ പറഞ്ഞു ബാക്കി നിന്റെ തന്തയാണോ കൊണ്ടുവരുന്നത് 1500 ആക്കാനായിട്ട്😂

  • @lowpricecottons9793
    @lowpricecottons9793 11 หลายเดือนก่อน

    Contact number undo