കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ | Part 1 | പശുക്കളുടെ പാർപ്പിടം | Karshakasree

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2024
  • #karshakasree #dairyfarming #manoramaonline
    നല്ല പശുക്കളെ വളർത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല കേരളത്തിലേത്. ചൂടും ഈർപ്പവും കൂടിയ സാഹചര്യം പശുക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാൽ പാലുൽപാദനം കുറഞ്ഞ പശുക്കളെ വളർത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ലാഭകരമല്ല. അതുകൊണ്ടുതന്നെ പാലുൽപാദനം കൂടി പശുക്കൾ തൊഴുത്തിൽ ഉണ്ടാവണം. എന്നാൽ, മികച്ച പാലുൽപാദനമുള്ള പശുക്കളെ വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങളാണ് മാട്ടുപ്പെട്ടി ഇൻഡോ-സ്വിസ് പ്രോജക്ടിലെ മുൻ ജനറൽ മാനേജരും ഇപ്പോൾ കേരളത്തിൽ വിജയകരമായി പ്രവർത്തിച്ചുപോരുന്ന ഡെയറിഫാമുകളുടെ കൺസൽട്ടന്റുമായ ഡോ. ഏബ്രഹാം മാത്യു പങ്കുവയ്ക്കുന്നത്. അനിമൽ ന്യുട്രീഷൻ, പ്രത്യുൽപാദനം എന്നീ മേഖലകളിൽ വിദഗ്ധനായ അദ്ദേഹം കേരളത്തിലെ പശുക്കളുടെ പാലുൽപാദനം വർധിപ്പിക്കുന്നതിനുവേണ്ടി പശുക്കളുടെ പാർപ്പിടം, തീറ്റക്രമം, ബ്രീഡിങ്, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളിൽ അറിവുകൾ പങ്കുവയ്ക്കുകയാണ്. ഈ വിഡിയോ ക്ലാസ് ശ്രേണിയിലെ ആദ്യ വിഡിയോയാണ് മുകളിൽ ചേർത്തിരിക്കുന്നത്.

ความคิดเห็น • 15

  • @dineshpillai3493
    @dineshpillai3493 6 หลายเดือนก่อน +2

    Very good informations.. Thank you Sir 🙏🙏🙏

  • @avinash2162
    @avinash2162 6 หลายเดือนก่อน

    Thanks sir

  • @dinuyohannan1118
    @dinuyohannan1118 6 หลายเดือนก่อน

    Thank you sir

  • @gopiellamplackil4733
    @gopiellamplackil4733 6 หลายเดือนก่อน

    Infurormative sir thank you.

  • @janyjany2548
    @janyjany2548 6 หลายเดือนก่อน

    Very nice 👌

  • @dhaniln.v7835
    @dhaniln.v7835 6 หลายเดือนก่อน

    Abraham sir❤

  • @user-nf4yw4in5q
    @user-nf4yw4in5q 6 หลายเดือนก่อน

  • @akhilpb4263
    @akhilpb4263 6 หลายเดือนก่อน

    🥰🥰

  • @majithgijan6532
    @majithgijan6532 6 หลายเดือนก่อน +1

    12മണിക്ക് തീറ്റ കൊടുത്താൽ പശു എപ്പോൾ അയവെട്ടും

  • @sharpjk
    @sharpjk 6 หลายเดือนก่อน +2

    This is a lot of great info most people do know. Thank you. The Docotor explained everything in a simple and understandable manner. I have one question. If the cow produces heat when digesting, would it be better to feed heavily around 9pm. Because he said outside temperature goes down after midnight. So won’t it take some time for the cow to eat and start the digestion process?
    Can you please provide his contact info?

    • @Karshakasree
      @Karshakasree  6 หลายเดือนก่อน

      വിഡിയോയിൽ നമ്പർ ഉണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ചോളൂ

    • @vinodaravindan875
      @vinodaravindan875 4 หลายเดือนก่อน

      @sharpjk- please post the response here if you called the doctor with this question.

    • @sharpjk
      @sharpjk 4 หลายเดือนก่อน +1

      @@vinodaravindan875 I called him...he said the body heat starts as soon as they start eating...so its better to feed the cows later at night when the temp is cooler.

  • @majithgijan6532
    @majithgijan6532 6 หลายเดือนก่อน

    ചില ഡോക്ടർമാർ പറയുന്നത് രാത്രി ഒമ്പത് മണിക്ക് ശേഷം ഭക്ഷണം കൊടുത്താൽ പാൽ വളരെയധികം കുറയുമെന്നാണ്

  • @beenajohn7526
    @beenajohn7526 6 หลายเดือนก่อน