ചെന പിടിക്കാത്ത പശുവിനെ വിറ്റ് കളയാൻ വരട്ടെ. ഈ മരുന്ന് കൊടുത്താൽ 100% Result👍

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • ചെന പിടിക്കാത്ത പശുക്കളെ വിറ്റ് കളയരുതേ.. ഇതാ ഇവിടെ ഒരു ഒറ്റ മൂലി 🥰. കുന്നുകരയിലുള്ള ജോസേട്ടനാണ് ഈ ഒറ്റമൂലി പറഞ്ഞു തരുന്നത്😍. ഈ ഒറ്റ മൂലി ഇദ്ദേഹത്തിന്റെയും, മറ്റു കർഷകരുടെയും ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം വലുതാണ്. ഈ ഒറ്റ മൂലി നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നതാണ്.
    ഒരു പരീക്ഷണർത്ഥം മാത്രം ജോസേട്ടൻ ഈ മരുന്ന് 7 തവണ കുത്തി വെച്ചിട്ടും ചെന പിടിക്കാത്ത പശുവിന് കൊടുത്തത്. എന്നാൽ result 100% വിജയമായിരുന്നു.
    എന്തായാലും ഈ മരുന്ന് കേരളത്തിലെ മറ്റു ക്ഷീര കർഷകർക്കും ഉപകാരപ്പെടും. ഉറപ്പ്‌ ❤️
    EDAPPARAMBIL FARMS ☝️☝️☝️
    We edapparambilfarms, is a youtube/ facebook channel, promoting small scale cow farmers of kerala. and we are discussing the problems of farmers especially cow farmers.
    This is a small youtube channel promoting small scale cow farmers in kerala ✌️✌️But our channel doesnt have enough view for financial benefits.
    $$$ SUPPORT US👉👉👉👉👉
    $$$ G pay number -
    sreemonmathew-1@oksbi
    8281956449
    WE NEED YOUR BELOVED SUPPORT LIKE CHANNEL SUBSCRIPTION❤️,
    SUPER CHAT,
    MEMBER SHIP and
    DONATIONS❤️❤️❤️.
    If you like our channel, please Like 👍, and Share our videos❤️🙏.
    1.e-mail SUPPORT :- sreemonmathew@gmail.com
    2.Join this channel :- Edapparambil farms link :-
    / @edapparambilfarms
    3.Support Us via G-pay :- sreemonmathew-1@oksbi
    8281956449 ( Sreemon E M)
    4.Instagram id :- farmsedappa...
    5.Please follow our face book channel, link :-
    profile.php?...
    6. You can send Thanks as financial support :- / @edapparambilfarms
    7Contact Us :- 8943163225 / 8281956449
    8.Contact Us on Whatsapp Chat :- 8281956449
    9. Edapparambilfarms whatsapp group :- to join link here chat.whatsapp.com/Fk2saz90i16...
    Cow, The Cow, Cow farm, Cow farming, Cow farming tips, Cow farming tips for kerala farmers, Cow farming issues in kerala, Cow farmers, Cow farmers groups, Cow milk, Cow milk products, Cow milk by products, Cow milk fat, milk of HF cow, Cow milking by hand, Cow farm malayalam, Cow farms in kerala, Cow farm kerala, Cow milking, Cow milking by hand, Cow milking by machine, Cow milking job, Cow farm jobs, Cow farming jobs, Dairy, Dairy farm, Dairy farm business, Dairy farming tips, Dairy farmbusiness tips, Dairy farmers, Dairy farmers in kerala, Successful dairy farms in kerala, Dairy farming in kerala, Dairy farming malayalam, Cow farming malayalam, Dairy machines, Cow farming machines, Cow milking business, Small scale dairy farms in kerala, Big size dairy farms in kerala, Dairy business, Pasuvalarthal, Pasuvalarthal Malayalam, Indian Cow farmers, Indian Dairy farmers, Beautyful lady cow farmer, Beautyful lady milking a cow, പശു, കറവ, പശുവളർത്തൽ,

ความคิดเห็น • 76

  • @edapparambilfarms

    mr ജോസ് +91 99461 43036

  • @basheerajmal9586

    മരുന്നുകൾ പറയുമ്പോൾ വളരെ വെക്തമായി തന്നെ പറയണം, ആ, ഉ, എന്നരീതിയിൽ മരുന്ന് പറയരുത്. Ex. വേപ്പെണ്ണ ആയൂർവേദക്കടയിൽ നിന്നു വാങ്ങുന്നത് നല്ലതു /അളവു എത്ര,/ഇതൊക്കെ കൃത്യമായി പറയണം.

  • @premchandPNair

    തന്റെ അറിവുകൾ മറ്റുള്ളവർക്ക് ഒരു മടിയും കൂടാതെ പറഞ്ഞുകൊടുക്കാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ♥️♥️♥️♥️അതാണ് മനസ്സിന്റെ നന്മ♥️♥️♥️

  • @MathewAJ-gc7el

    കുളമ്പു ഭ്ര വിച്ചു പോകുന്നതു തടയുവാൻ എന്തു മരു ന്നാണുള്ളത് അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു

  • @santoshkumas9808
    @santoshkumas9808 21 วันที่ผ่านมา +1

    പച്ച മഞ്ഞൾ ആണ് ഉത്തമം, കുത്തിവെയ്ക്കുന്നതിനു ഒരു മണിക്കൂർ മുൻപ് കൊടുക്കുക

  • @vidhyakuzhippally2948
    @vidhyakuzhippally2948 วันที่ผ่านมา +1

    Castor oil എന്നു thump nail കണ്ടു.അത് ആവണക്ക് എണ്ണയാണ്.neem oil ആണ് വേപ്പ് എണ്ണ.

  • @thasnirafi2701

    Chetta oru eecha marunn paranj tharuvo maduth eecha karanam

  • @ashokannairt3949

    എനിക്കും ഇതു കൊടുക്കണം

  • @sandhyabinu5515

    Enikkum കൊടുക്കണം കൊടുത്തിട്ട് പറയാമെ

  • @binilvargeese8552

    Nala arivu🎉🎉🎉 petennu chena pidikan ithano nalathu

  • @anjanakadampanad3422

    എൻ്റെ രണ്ട് പശുവിനെ അഞ്ചും ഏഴും തവണ കുത്തിവച്ചു നോ രക്ഷ ഇനി ചേട്ടൻ പറഞ്ഞ ഒറ്റമൂലി കൂടി പരി ഷിക്കാം

  • @shajichackoshaji245

    നല്ല അറിവ്❤❤

  • @Keralabosppe

    👍👍

  • @RadhakrishnanK-et8ee
    @RadhakrishnanK-et8ee 28 วันที่ผ่านมา +1

    Very good

  • @vmjohn2684
    @vmjohn2684 28 วันที่ผ่านมา +1

    Thiruvalla Sajimon Shriyakitharum

  • @rahulmathew9618

    Thanks chechi ithupole usefull aaya karyam sheerakarshakillekku nalkkunnathine

  • @safiyapocker6932

    Thanks good information

  • @shameer3670

    👍🏻

  • @mariamjoan5148

    Very good &useful tip.