വയനാട്ടിലെത്തിയത് പ്രമേഹ ചികിത്സയ്ക്ക്; ഇന്ന് 110 പശുക്കളും 1200 ലീറ്റർ പാലുമുള്ള ഡെയറി ഫാം ഉടമ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2024
  • #karshakasree #dairyfarming #manoramaonline
    പ്രമേഹരോഗത്തിന്റെ ചികിത്സാർഥമാണ് ഇരിഞ്ഞാലക്കുട സ്വദേശിയായ എം.വി.മോഹൻദാസ് വയനാട്ടിലെത്തിയത്. പത്തു വർഷം മുൻപുള്ള ആ വരവിലൂടെ വയനാട്ടിൽ സ്ഥലം വാങ്ങി ഒരു ഡെയറി ഫാം തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ഡെയറി ഫാമിങ്ങിനു അനുയോജ്യമായ കാലാവസ്ഥയായിരുന്നു വയനാട്ടിലുണ്ടായിരുന്നത്. ഇരിഞ്ഞാലക്കുടയിൽ 15 വർഷമായി പശുവളർത്തലുണ്ടായിരുന്നത് ക്രമേണ അവസാനിപ്പിച്ച് പൂർണമായും വയനാടുകാരനായി മാറി അദ്ദേഹം. 110 പശുക്കളും പ്രതിദിനം 1200 ലീറ്റർ പാലും ഉൽപാദിപ്പിക്കുന്ന മഹേശ്വരി ഡെയറി ഫാം സുൽത്താൻ ബത്തേരിക്കു സമീപം നായ്ക്കട്ടിയിലാണ് സ്ഥിതിചെയ്യുന്നത്.

ความคิดเห็น • 19

  • @Karshakasree
    @Karshakasree  6 หลายเดือนก่อน +3

    വയനാട്ടിലെത്തിയത് പ്രമേഹ ചികിത്സയ്ക്ക്; ഇന്ന് 110 പശുക്കളും 1200 ലീറ്റർ പാലുമുള്ള ഡെയറി ഫാം ഉടമ...
    Read more at: www.manoramaonline.com/karshakasree/pets-world/2024/01/09/a-successful-dairy-farm-wayanad.html

  • @balakrishnannechipadupp9652
    @balakrishnannechipadupp9652 6 หลายเดือนก่อน

    👍

  • @bineethsm8446
    @bineethsm8446 6 หลายเดือนก่อน

    👍👍👍

  • @dineshpillai3493
    @dineshpillai3493 6 หลายเดือนก่อน

    👏👏👍

  • @ramshishaqramshishaq5309
    @ramshishaqramshishaq5309 6 หลายเดือนก่อน

    ❤❤❤

  • @travelingwanderlust4919
    @travelingwanderlust4919 6 หลายเดือนก่อน

  • @dileepkumar-cu4xm
    @dileepkumar-cu4xm 6 หลายเดือนก่อน

    ❤❤

  • @ShajiMichael
    @ShajiMichael 6 หลายเดือนก่อน

    ഗുഡ്ജോബ് 👍🏼👍🏼🙏🙏❤️❤️

  • @jithashine
    @jithashine 6 หลายเดือนก่อน

    ❤️❤️❤️❤️

  • @sandhyavimal3596
    @sandhyavimal3596 6 หลายเดือนก่อน

    🙏❤️👍

  • @sumeshk7426
    @sumeshk7426 6 หลายเดือนก่อน +3

    ഫസ്റ്റ് കമെന്റ് എന്റേത് ആകട്ടെ

  • @ponniparvathy6668
    @ponniparvathy6668 6 หลายเดือนก่อน

    👍

  • @athirap.s5601
    @athirap.s5601 6 หลายเดือนก่อน

    ❤❤

  • @skshistory4343
    @skshistory4343 6 หลายเดือนก่อน

  • @giriprem2005
    @giriprem2005 6 หลายเดือนก่อน

  • @mganilkumar5247
    @mganilkumar5247 6 หลายเดือนก่อน

  • @noushadfkr1832
    @noushadfkr1832 6 หลายเดือนก่อน

  • @jithinjayadevan342
    @jithinjayadevan342 6 หลายเดือนก่อน