പലപ്പോഴും ഞാൻ മുഴുപട്ടിണി, രണ്ട് മക്കളും എന്നെ തിരിഞ്ഞ് നോക്കുന്നില്ല | VIRAL OLD COUPLE INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 14

  • @sharonaj1833
    @sharonaj1833 2 หลายเดือนก่อน +27

    എന്തിനാണ് ഈ പാവങ്ങളെ നെഗറ്റീവ് കമന്റ് ഇട്ടു ദ്രോഹിക്കുന്നെ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചവർക്കേ അറിയൂ പാവം അവർ ജീവിക്കട്ടെ സന്തോഷത്തോടെ ഒരുപാട് നാളുകൾ ❤️

  • @manumanojp7222
    @manumanojp7222 2 หลายเดือนก่อน +17

    ഒരുപാട്കാലം... എണ്ണി തിട്ടപെടുത്താനാവാത്ത കാലം ദീർകാ യുസോടെ കൂടിജീവിക്കുവാൻ ഭവഗവാൻ അച്ഛനെയും അമ്മയെയും അനുഗൃഹിക്കട്ടെ😊

  • @santhi6365
    @santhi6365 2 หลายเดือนก่อน +3

    ഈ നാട്ടിലെ പരസ്പര സ്നേഹം കാര്യങ്ങളും ഇല്ല ബന്ധുക്കാരനെ ബന്ധുക്കളെ കുറ്റം പറയും എന്റെ വീട് വയനാട് എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നത് ഓച്ചിറയ്ക്ക് അടുത്ത അമ്മ വരുന്നത് സത്യമാ പരസ്പരവും കുറ്റങ്ങളും കുറവുകളും എന്തിനാ ഇങ്ങനെയൊക്കെ ജീവിക്കുന്നത് നാളെ നമ്മൾ കാണുക ഈ അവസ്ഥ വരുന്നെങ്കിൽ എന്ത് ചിന്തിക്കും ഇവിടെ ഒരുപാട് അമ്മമാരും അച്ഛന്മാരും ഇങ്ങനെ വിധവകളായി കഴിയുന്നവർക്കൊക്കെ നല്ല സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഇതുപോലെ സപ്പോർട്ട് കിട്ടാതെ എത്രയോ ദുരിതങ്ങൾ എന്റെ കണ്ണുമുന്നിൽ ഞാൻ കണ്ടിട്ടുണ്ട് 😢 ഇവിടുത്തെ കാര്യം എല്ലാവരും പറയാൻ പറ്റില്ല കുറച്ച് ആളുകൾ അങ്ങനെയാണ് അങ്ങനെയാ ഇവിടുത്തെ സംസ്കാരം എത്ര പ്രായം ചെന്നാലും അവർക്ക് ഒരു ഒരു ബന്ധം വേണം നമ്മളെ മനസ്സിലാക്കുന്ന ഒരാളെ അല്ലാതെ നമ്മുടെ ബന്ധുക്കാര് ഒരു കാര്യവുമില്ല ആളുകളെ നമ്മൾ സപ്പോർട്ട് ചെയ്യാൻ വേണ്ടത് അവർക്ക് ഒരു ജീവിതം കിട്ടിയിട്ട് അവര് നല്ല രീതിയിൽ ജീവിക്കട്ടെ ആദ്യത്തെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്ന് അവർക്കൊരു സുഖം സമാധാനം കിട്ടിയിട്ടുണ്ടാവില്ല അവരെ മനസ്സിലാക്കുന്ന ഒരാൾ വരുമ്പോൾ നമ്മൾ അത് സപ്പോർട്ട് ചെയ്യുമോ ഈ അമ്മയുടെ സന്തോഷം കണ്ടിട്ട് നമ്മുടെ അഭിമാനിക്കുക വേണ്ടത് ഈ പ്രായത്തിൽ ഇപ്പോഴാണ് അവരൊന്ന് ജീവിക്കുന്നത് മനുഷ്യനായിട്ട് 😢 മരണം വരെ ഈ അച്ഛന്റെ കൂടെ സന്തോഷത്തോട് കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏 എന്റെ നാട്ടിൽ ഇങ്ങനെ ഇല്ലാട്ടോ വയനാട്ടിലെ ഒരു ജാതി ഒരു മതം ഒരു ദൈവം എല്ലാരും നല്ല ഐക്യത്തിൽ പോകും💪💪💪 ആ നാട്ടിലെ സ്നേഹം പോലെ ആവട്ടെ ഈ നാട്ടിൽ എല്ലാവർക്കും നല്ല പക്വത വിവരം ബുദ്ധി കൊടുക്കട്ടെ ഈ കമന്റിൽ ആരും തെറ്റിദ്ധരിക്കേണ്ട അനുഭവം വെച്ച് പറഞ്ഞത് ഈ നാട്ടിൽ വന്നിട്ട് എട്ടുമാസമായി ദുരിതയുടെ സ്ത്രീകളും പുരുഷന്മാരും ആരുമില്ലാതെ അതുപോലെ പാവപ്പെട്ട അമ്മമാരെ അമ്മമാർ ഇപ്പോഴും വേല ചെയ്തു ജീവിക്കുക😢😢 അവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ

  • @bincymathew-v1s
    @bincymathew-v1s 2 หลายเดือนก่อน +15

    മലയാളികൾക്ക് മാത്രമേ ഇങ്ങനെ ഉള്ള പ്രശ്നം ഉള്ളു ഒരു പ്രായം കഴിഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റില്ല. അങ്ങനെ എവിടെ എങ്കിലും എഴുതി വെച്ചിട്ടുണ്ടോ??

  • @RadhaMrahulnandu
    @RadhaMrahulnandu 2 หลายเดือนก่อน +7

    All the best ❤❤❤❤❤

  • @lissyjoyabraham4
    @lissyjoyabraham4 2 หลายเดือนก่อน +3

    ശാരീരിക പ്രശ്നമല്ലല്ലോ മാനസികമായി ഒറ്റപ്പെടൽ വല്ലാത്ത പ്രശ്നമാണ് എൻ്റെ ഒരു സഹോദരൻ്റെ അവസ്ഥ ഇതാണ

  • @Nps188
    @Nps188 2 หลายเดือนก่อน +2

    Godblessyou🎉achan🎉amma🎉bestwishes🎉

  • @PankajavallyShyamkumar
    @PankajavallyShyamkumar 2 หลายเดือนก่อน +1

    Tagal parajatu valara karactu anu

  • @PushpaPushpa-yd3vz
    @PushpaPushpa-yd3vz 2 หลายเดือนก่อน +5

    God bless you uncle aunty ❤️

  • @godzillaop2900
    @godzillaop2900 2 หลายเดือนก่อน +5

    അച്ഛനും അമ്മയും സ്ഥാനം മറന്ന് പെരുമാറുമ്പോൾ മക്കളെ പറഞ്ഞിട്ട് കാര്യമില്ല എല്ലാവരും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടവർ ആണ്. മക്കളെ മാത്രം പറയുന്നവർ സ്വന്തം മനസാക്ഷിയോട് ചോദിക്കുക, , അച്ഛനും അമ്മയും എന്ന് അവകാശപ്പെടുന്നവർ ഒന്നു പുറകിലോട്ട് ചിന്തിച്ചു നോക്കുക നിങ്ങൾ ശെരിയാണോ എന്ന്

  • @JishaShankar-wi5os
    @JishaShankar-wi5os 2 หลายเดือนก่อน +4

    Chodikkunna vyekthiku endelum vishamam undo .......face kanumbol angane thonunu

  • @muhammedshahabin2331
    @muhammedshahabin2331 2 หลายเดือนก่อน +3

    Vayas ayavar yethra alkkar kalliyanam kazikkunnu.athin yenthin ivarde pinnale maikkum pidich nadakkunnath😮

  • @jabirck8602
    @jabirck8602 2 หลายเดือนก่อน +1

    Puthiya vartha onnum kittiyille