എനിക്കറിയാവുന്ന രണ്ടുപേർ രണ്ടുപേരും വിധവകൾ, ഒന്ന് പുരുഷൻ ഒന്ന് സ്ത്രീ.. അവർക്കു കല്യാണം കഴിക്കണമെന്നുണ്ട്, പക്ഷെ മക്കൾ സമ്മതിക്കില്ല. രണ്ടുപേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് താമസിക്കുന്നു.. മക്കളുടെ സമ്മതമില്ലാത്തതുകൊണ്ട് അവരിങ്ങനെ അവിടെയും ഇവിടെയുമായിട്ട് താമസിക്കുന്നു... ഞാനൊത്തിരി ശ്രമിച്ചു. പക്ഷെ നടന്നില്ല... പ്രായമുള്ള ആൾകാർക്ക് ഒത്തിരി ആശ്വാസമാണ് ആരെങ്കിലുമൊന്നു കൂട്ടുള്ളത്... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
പാവം എന്തോരം കഷ്ട്ടപെട്ടു.ഇങ്ങിനെഉണ്ടോ മകനും ഭാര്യയും. ഓ ഈ സ്ത്രീയുടെ കാര്യം അതിലും കഷ്ട്ടം പാവം. എന്തായാലും ഇനിയെങ്കിലും ഇവർക്ക് മനസ്സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ പറ്റട്ടെ. ഈ ചിരി എന്നും ഇവരുടെ ജീവിതത്തിൽ നിലനിൽക്കട്ടെ. പാവം ഈ പെണ്ണ് അനുഭവിച്ച മാന സ്സീക സമ്മർദ്ധവും ജീവിതത്തിലെ ദുരിതവും ഒരുപാടു സഹിച്ചു കാണും ഇനിയെങ്കിലും നല്ല ഒരു ജീവിതം ഇവർക്ക് ലഭിക്കട്ടെ എന്നാശംസിക്കുന്നു 💐
ഒറ്റപെട്ടു പോയ രണ്ടുപേർ ഒന്നിച്ചു സുഖവും സന്തോഷവും ഒരുമിച്ച് അനുഭവിച്ചു ജീവിച്ചോട്ടെ അതുകൊണ്ട് ആർക്ക് എന്തു നഷ്ടമാണ്ണ്ടാകുന്നത്. അവരുടെ സന്തോഷം കാണുന്നത് തന്നെ വളരെ സന്തോഷമാണുണ്ടാക്കുന്നത്. മറ്റുള്ളവരുടെ അടിമയായി വേദനയും ദുഃഖവു മെലല്ലാം ഉള്ളിലൊതുക്കി നീറി നീറി ജീവിക്കുന്നതിലും ഭേദമല്ലേ സന്തോഷത്തോടെ ജീവിക്കുന്നത് അത് കാണുന്നത് തന്നെ ഒരു സുഖമല്ലേ
പാവം അച്ഛൻ നന്നായി ജീവിക്കട്ടെ കുടുംബത്തിനു വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരു മനുഷ്യനെ അവർ തള്ളികളഞ്ഞില്ലെ എന്ത് മാതൃകയാണ് മക്കളെ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് കാണിച്ചു കൊടുക്കണത് ഓർമ്മയിരിക്കട്ടെ നിങ്ങൾക്കും പ്രായമാകും എന്നും തണലായി താങ്ങായി അച്ഛനും അമ്മയും നന്നായി ജീവിക്കും മറ്റുള്ളവർ പറയണത് കേൾക്കാനെ പോകണ്ട അമ്മ ആ സമയം രണ്ട് ചെടി വെയ്ക്കു❤
പാവം അച്ഛൻ ആ മകന് വേണ്ടി എത്രയോ കഷ്ടപ്പെട്ടു അവസാനം ആ മകൻ തന്നെ അച്ഛനെ ഉപദ്രവിച്ചു.. ദൈവമേ എന്ത് പാപം ആണ് നീ കാണിച്ചത്.? അച്ഛൻ ഹാപ്പി ആയി ജീവിക്കു.. ഇനി വേണം അടിച്ചു പൊളിക്കാൻ 👍പ്രായം ഒന്നിനും ഒരു തടസ്സമില്ല..🥰🥰🥰❤️❤️
ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെയും ആണ് ഈ വീഡിയോ കാണുന്നത് ഇവർക്ക് രണ്ടുപേർക്കും നല്ലത് വരട്ടെ ആരെങ്കിലും എന്തെങ്കിലും പറയട്ടെ നിങ്ങൾ തളർന്ന് പോകരുത് തൻറ്റേടത്തോടെ മുന്നോട്ട് പോകണം ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
സന്തോഷത്തോടെ ജീവിക്കട്ടെ.... വിധവ ഒറ്റക്ക് ജീവിക്കണം... പ്രായം കുറെ ആയില്ലേ ഇനി ഇതൊക്കെ എന്തിനാ.... എന്നൊക്കെയാണ് സമൂഹത്തിന്റെ വിലയിരുത്തൽ.... ഞാൻ 100% നിങ്ങളുടെ കൂടെ ആണ്.... ഇങ്ങനെ ഒക്കെ ആയാൽ സമൂഹത്തിൽ old age home കുറയും....
ചേട്ടനും ചേച്ചിക്കും ഒരു സന്തോഷകരമായ ജീവിതം ആശംസിക്കുന്നു,, ഒന്നിച്ച് ജീവിച്ചാൽ ചില മലയാളികൾക്ക് ചൻ തി ചൊറിയും,,ധീരതയോടെ ജീവിക്കൂ...... കടിയുള്ള ഒന്നിനെയും വക വയ്ക്കേണ്ട.....
വേറൊരു വീഡിയോയിൽ അപ്പച്ചിയെ പ്പറ്റി നല്ലതാണ് പറഞ്ഞത്. അപ്പച്ചിയാണ് കൂടെ താമസിപ്പിച്ചത് എന്നൊക്കെ ഇപ്പോൾ അപ്പച്ചിയെ കുറ്റം പറയുന്നു. എന്തൊക്കെയോ ഉടായിപ്പുകൾ ഉണ്ട്.
എനിക്കറിയാവുന്ന രണ്ടുപേർ രണ്ടുപേരും വിധവകൾ, ഒന്ന് പുരുഷൻ ഒന്ന് സ്ത്രീ.. അവർക്കു കല്യാണം കഴിക്കണമെന്നുണ്ട്, പക്ഷെ മക്കൾ സമ്മതിക്കില്ല. രണ്ടുപേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് താമസിക്കുന്നു.. മക്കളുടെ സമ്മതമില്ലാത്തതുകൊണ്ട് അവരിങ്ങനെ അവിടെയും ഇവിടെയുമായിട്ട് താമസിക്കുന്നു... ഞാനൊത്തിരി ശ്രമിച്ചു. പക്ഷെ നടന്നില്ല... പ്രായമുള്ള ആൾകാർക്ക് ഒത്തിരി ആശ്വാസമാണ് ആരെങ്കിലുമൊന്നു കൂട്ടുള്ളത്... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
പാവം എന്തോരം കഷ്ട്ടപെട്ടു.ഇങ്ങിനെഉണ്ടോ
മകനും ഭാര്യയും. ഓ ഈ
സ്ത്രീയുടെ കാര്യം അതിലും
കഷ്ട്ടം പാവം. എന്തായാലും
ഇനിയെങ്കിലും ഇവർക്ക്
മനസ്സമാധാനത്തിലും
സന്തോഷത്തിലും
ജീവിക്കാൻ പറ്റട്ടെ.
ഈ ചിരി എന്നും ഇവരുടെ
ജീവിതത്തിൽ നിലനിൽക്കട്ടെ. പാവം ഈ
പെണ്ണ് അനുഭവിച്ച മാന
സ്സീക സമ്മർദ്ധവും ജീവിതത്തിലെ ദുരിതവും
ഒരുപാടു സഹിച്ചു കാണും
ഇനിയെങ്കിലും നല്ല ഒരു
ജീവിതം ഇവർക്ക് ലഭിക്കട്ടെ
എന്നാശംസിക്കുന്നു 💐
Aameen
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
വിവാഹം, എപ്പോൾ വേണേലും കഴിക്കാം, അവരവരുടെ സൗകര്യം പോലെ. വ്യഭിചാരത്തെക്കാൾ ഉത്തമം തന്നെ.
വ്യഭിചാരത്തിൽ ഒരു സുഖവും ഇല്ല..
എന്നാൽ വിവാഹത്തിൽ അതുണ്ട്...
നിഷ്കളങ്ക ചേച്ചി ❤❤❤അതാണ് a ചിരിയുടെ അർഥം❤
Apachi എന്തുവാ പറഞ്ഞത് 😃ചേച്ചിടെ ചിരി കണ്ടു ചിരിച്ചു വയ്യ 😃🙏
ഒറ്റപെട്ടു പോയ രണ്ടുപേർ ഒന്നിച്ചു സുഖവും സന്തോഷവും ഒരുമിച്ച് അനുഭവിച്ചു ജീവിച്ചോട്ടെ അതുകൊണ്ട് ആർക്ക് എന്തു നഷ്ടമാണ്ണ്ടാകുന്നത്. അവരുടെ സന്തോഷം കാണുന്നത് തന്നെ വളരെ സന്തോഷമാണുണ്ടാക്കുന്നത്. മറ്റുള്ളവരുടെ അടിമയായി വേദനയും ദുഃഖവു മെലല്ലാം ഉള്ളിലൊതുക്കി നീറി നീറി ജീവിക്കുന്നതിലും ഭേദമല്ലേ സന്തോഷത്തോടെ ജീവിക്കുന്നത് അത് കാണുന്നത് തന്നെ ഒരു സുഖമല്ലേ
th-cam.com/video/u5BzN6cKPXw/w-d-xo.htmlsi=Vb8AKfemy1yvxO1L
Athe pazhaya kalakattathinte kazhcha padu mattendiyirikkunu
@sree👍👍lajayan6979
പാവം അച്ഛൻ നന്നായി ജീവിക്കട്ടെ കുടുംബത്തിനു വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരു മനുഷ്യനെ അവർ തള്ളികളഞ്ഞില്ലെ എന്ത് മാതൃകയാണ് മക്കളെ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് കാണിച്ചു കൊടുക്കണത് ഓർമ്മയിരിക്കട്ടെ നിങ്ങൾക്കും പ്രായമാകും എന്നും തണലായി താങ്ങായി അച്ഛനും അമ്മയും നന്നായി ജീവിക്കും മറ്റുള്ളവർ പറയണത് കേൾക്കാനെ പോകണ്ട അമ്മ ആ സമയം രണ്ട് ചെടി വെയ്ക്കു❤
പാവം അച്ഛൻ ആ മകന് വേണ്ടി എത്രയോ കഷ്ടപ്പെട്ടു അവസാനം ആ മകൻ തന്നെ അച്ഛനെ ഉപദ്രവിച്ചു.. ദൈവമേ എന്ത് പാപം ആണ് നീ കാണിച്ചത്.? അച്ഛൻ ഹാപ്പി ആയി ജീവിക്കു.. ഇനി വേണം അടിച്ചു പൊളിക്കാൻ 👍പ്രായം ഒന്നിനും ഒരു തടസ്സമില്ല..🥰🥰🥰❤️❤️
രണ്ടും പേർക്കും ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
❤❤❤ nallathu varatte
👍👍👍👍👍👍👍👍👍👍
😂😂4ë@@preethiprakasan219
@@SleepyCanoe-qd9xut
ആരെയും കുറ്റം പറയാതെ ജീവിച്ചു കാണിച്ചു കൊടുക്കണം.ദൈവത്തെ ബോധിപ്പിച്ചാൽ മതി.വൈറൽ ആകേണ്ട കൂടുതൽ.നെഗറ്റിവിറ്റി kittum
ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെയും ആണ് ഈ വീഡിയോ കാണുന്നത് ഇവർക്ക് രണ്ടുപേർക്കും നല്ലത് വരട്ടെ ആരെങ്കിലും എന്തെങ്കിലും പറയട്ടെ നിങ്ങൾ തളർന്ന് പോകരുത് തൻറ്റേടത്തോടെ മുന്നോട്ട് പോകണം ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
❤
പാവം മനുഷ്യൻ അയാൾ ഇനിയെങ്കിലും ഒരു സന്തോഷം കിട്ടട്ടെ
ചേട്ടൻ സൂപ്പർ, ഇരട്ട ചങ്കൻ 👍👍👍
ചേച്ചിടെ ചിരി കണ്ടു ഞാൻ ചിരിച്ചു,....ചിരിച്ജു chathu
കളങ്കമില്ലാത്ത ചിരി അല്ലേ ?
😄😄
😂
@@surendranvl5762അതെ
😂😂😂
പാവങ്ങൾ സന്ദോഷത്തോടെ ജീവിക്കട്ടെ
❤
ഇത്രയും നല്ല മനസുള്ള ആളെ ഭർത്താവായി കിട്ടിയ ചേച്ചി ഭാഗ്യവതിയാണ്. പരസ്പരം താങ്ങായി ജീവിക്കുക. ഈശ്വരന്റെ അനുഗ്രം കിട്ടും.
മറ്റുള്ളവരുടെ സന്തോഷം ആർക്കാണ് ഇന്ന് കാണേണ്ടത്... അവർ ചെയ്തത് വളരെ നല്ല കാര്യമാണ്.. അവരെ ഉപദ്രെവിക്കല്ലേ... അവർ സന്തോഷമായി ജീവിക്കട്ടെ ❤❤
സമാധാനായി ഇനി ജീവിക്കു 🥰
നല്ല മനുഷ്യർ. അതാണ് ഇവർക്കുള്ള നിർവചനം 🥰🙏
ഇനിയുള്ള കാലം പരസ്പരം തുണയായി സ്നേഹത്തോടെ ജീവിക്കാൻ പറ്റട്ടെ...
ചേച്ചിയുടെ ചിരികണ്ടാൽ എല്ലാവരും ചിരിച്ചുപോകും.. അത്രയ്ക്ക് സന്തോഷം വരുന്നു..
ഈശ്വരൻ കൂടെ ഉണ്ടാവട്ടെ, നല്ലഒരു കുടുംബ ജീവിതം ആശംസിക്കുന്നു 🌹🙏👍
ആണായാൽ ഇങ്ങനെ വേണം... Age is just നമ്പർ... 👍🏻👍🏻🔥poweresh........
😊
പെണ്ണിനും ധൈര്യം വേണം,
അതേ ആ ചേട്ടൻ ആണത്തമുള്ളവനാണ്. രണ്ടുപേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹
സന്തോഷത്തോടെ ജീവിക്കട്ടെ.... വിധവ ഒറ്റക്ക് ജീവിക്കണം... പ്രായം കുറെ ആയില്ലേ ഇനി ഇതൊക്കെ എന്തിനാ.... എന്നൊക്കെയാണ് സമൂഹത്തിന്റെ വിലയിരുത്തൽ.... ഞാൻ 100% നിങ്ങളുടെ കൂടെ ആണ്.... ഇങ്ങനെ ഒക്കെ ആയാൽ സമൂഹത്തിൽ old age home കുറയും....
പാവങ്ങൾ ഒന്നിച്ചു ജീവിക്കട്ടെ. 🙏🏻🌹
അച്ചോടാ......🎉🎉🎉🎉❤️ ദീർഘാനാൾ ഇതേ ഹാപ്പിനെസ്സോടെ ജീവിക്കു 😘
2 പേരും ഒരുപാട് കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിയ്ക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... പ്രാർത്ഥിക്കുന്നു 💞😍🥰
വിവാഹം നടന്നത്, നന്നായി, ഒരു, മക്കളും, തിരിഞ്ഞു, നോക്കില്ല, എല്ലാവർക്കും, സ്വത്തു, മതി
അവർ സന്തോഷത്തോടെ ജീവിക്കട്ടെ
😅എന്തിനാ ഇത് ഒക്കെ പാവം ഇതിൽ വന്നു പറഞ്ഞു .അവരുടെ ജീവിതം കുളം ആക്കുന്നു. അവർ ജീവിക്കട്ടെ❤
സന്തോഷത്തോടെ ഒരുപാടു വർഷങ്ങൾ ജീവിക്കാൻദൈവം അനുഗ്രഹിക്കട്ടെ
ഇത് സത്യമാണ് മക്കൾ ആരാണ്ടാഅവസാന ഘട്ടത്തിൽ ഒരു കൂട്ട് ഉള്ളത് നല്ലതാണ്നിങ്ങൾ എന്നും സുഖമായി ജീവിക്കും നല്ലതു വരട്ടെ
നല്ല മനുഷ്യൻ. 🙏🏻🌹
രണ്ടു പേരും ഒരുപാട് വിഷമം സഹിച്ചവരാണ് ഇപ്പോൾ വിഷമം മാറി ഇപ്പോൾ ഹാപ്പി യാണ്
അവരുടെ ജീവിതം സ്വന്തം ജീവിതം മറ്റുള്ളവർ ഇടപെടുന്നതാ കുഴപ്പം.
നല്ല മനസിന്റെ ഉടമകൾ 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🕉️🙏
GOD Bless You... ചേച്ചി ഉം അണ്ണൻ ഉം സുഖം ആയി ജീവിക്കാൻ....
സുഖായി സന്തോഷായി ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ prarthanakal🙏🏻🙏🏻🙏🏻
സ്നേഹമാണഖിലസാരമൂഴിയിൽ അവസാന ശാസ്വം തീരും വരെ ഒരുമിച്ചു ജീവിക്കുക സന്തോഷത്തോടെ
സന്തോഷം ആയി ജീവിക്കുക
👍👍
രണ്ടുപേരും കോമഡി ആണല്ലോ 😂😂😂കുറെ ചിരിച്ചു
Ennum സന്തോഷം ആയിട്ട് jeevikkuka.
ഈ പ്രായത്തിൽ ഇവർക്ക് വേറെ പണിയില്ലേ
എന്റെ ദൈവമേ ഇനിയുള്ള ത്ര കാലം ഇവർ 2പേരും സന്ധിസദോഷ തോടെ ജീവിക്കട്ടെ ❤മനുഷ്യരായാൽ ഒരു തുണവേണം.
ക്ഷ്ടം അവര് സമാധാനമായി ജീവിക്കട്ടെ
പാവങ്ങൾ മനസ്സിൽ നന്മയുണ്ട്..
പുരുഷനായാലും സ്ത്രി ആയാലും തുണ വേണം മക്കൾ അവരുടെ വഴി നോക്കി പോകും
th-cam.com/video/u5BzN6cKPXw/w-d-xo.htmlsi=Vb8AKfemy1yvxO1L
Urapp
?,
,..,,
correct
Hhhhhbhhhhhhhhhhhhhhhbbhhbhhhhhhhhhhhhhhhhhhhhhhhhhhhhhhhhgghhggghhhhghhg
.
മറ്റുളളവർ എന്തുംപറയട്ടെ ജീവിതം അവരവരുടേതാണ് നിങ്ങൾ സുഹദുഖങ്ങൾ പക്കുവച്ച് മുന്നോട്ട് പോകുക ഇരുവർക്കും അഭിനന്ദനങ്ങൾ ❤
ഇദ്ദേഹകാര്യങ്ങൾ കേട്ട പ്പോൾ സങ്കട തോന്നി ഒറ്റപെടൽ അത് അനുഭവിച്ച വർക്കെ അറിയു
സത്യം
സന്തോഷമ്മായി ജീവിക്കൂ നിങ്ങൾ 👍🏻👍🏻👍🏻
Chirich chattu 😂😂😂❤❤❤nalla couple
You live happily 👍
GOD bless you 🙏🙏🙏
പരസ്പരം തുണ ആയി ജീവിയ്ക്ക്.. 😊
സുഖമായി ജീവിക്കട്ടെ
Chechi .....chetta.....congrats 🎉🎉🎉
അമ്മയും അച്ഛനും സന്തോഷമായി ജീവിക്കു. പറയുന്നവർ പറയട്ടെ 🥰
വീഡിയോ എടുക്കാൻ വന്നആൾ പേടിച്ചട്ട് ആണോ മാറി മാറി പോകുന്നത് നല്ലത് പോലെ ജീവിച്ചു പോയാൽ മതി ചേച്ചി ചേട്ടനും ❤️
അണ്ണാ ആ ചേച്ചിയെ നല്ല പോലെ നോക്കണം പാവം ചേച്ചി 🥰നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം 😂അപ്പച്ചി പോയി പണി നോക്കട്ടെ 😂
അവർ സന്തോഷമായി ജീവിക്കട്ടെ
രണ്ടും പേരും സുഖമായി ജീവിക്ക് 👍🥰
ചേട്ടനും ചേച്ചിക്കും ഒരു സന്തോഷകരമായ ജീവിതം ആശംസിക്കുന്നു,, ഒന്നിച്ച് ജീവിച്ചാൽ ചില മലയാളികൾക്ക് ചൻ തി ചൊറിയും,,ധീരതയോടെ ജീവിക്കൂ...... കടിയുള്ള ഒന്നിനെയും വക വയ്ക്കേണ്ട.....
All. The best. Congrats❤
ചേച്ചി, കും, ചേട്ടനും 👍❤️👍❤️👍
God bless both of you 🙏😇
തള്ളാഹു ആരോഗ്യവും ആയുസ്സും കൊടുക്ക ട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഈ സന്തോ ഷത്തിൽ മരണം വരെ ജീവിക്കട്ടെ .❤❤❤
Santhoshamayi,kazhiyu
ഈ ആന്റിയും അങ്കിൾ ഉം നല്ലതുപോലെ deerknal സന്തോഷം ആയി ജീവിക്കട്ടെ, ഗോഡ് , with u❤️❤️❤️
Bestwishes
Made for each other❤❤
ചേട്ടാ കഥകളി അറിയാമോ ആ അപ്പച്ചിയുടെ action സൂപ്പർ 😘👍😂😂😂
Much beloved and sincere. Truly happy to see this.
സന്തോഷത്തോടെ ജീവിക്കു പ്രായം ഒരു പ്രശ്നമല്ല
ഗോഡ് ബ്ലെസ് youboth
ഈ അച്ഛനും അമ്മയ്ക്കും ഒരുപാട് മക്കളുണ്ട് നിങ്ങൾക്ക് അവരുടെ സ്നേഹവും ഉണ്ടാവും
നല്ല ജീവിതം ഉണ്ടാവട്ടെ
രണ്ടാളും ഒരുപാട് കഷ്ടപ്പെട്ടു ഇനിയെങ്കിലും സുഗമായി ജീവിക്കണം
അവർസുഗമായി ജീവിക്കട്ടെ 👍👍👍👍🙏
Valare nalla karyam,oralu eppolum kude ullathu nalla karyam
Orupad kalam sandhoshamayi jeevikan divam anugrahikatte.
Annum. Santhosham. Aayi. Kaziyu. Randupearum.
Ramanan & Chandrika❤
ഒറ്റപ്പെട്ട വർക്ക് അതിന്റെ വിഷമം അറിയൂ അതുകൊണ്ട് വിഷമിക്കേണ്ട ദൈവം രക്ഷിക്കട്ടെ ദൈവം ഇല്ലേ
Randuperum sugham ayettu jeveku😊
Midukkan chettan
ഇനിയുള്ള കാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കട്ടെ....
Happy ayi jeevikk 😍😍😍
ചേച്ചിമ്മയുടെ ചിരി ഓഹോ. അപ്പച്ചി പോകട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം. ❤️🙏🏻🙏🏻
God bless both of them
ഹാപ്പി ആയിട്ട് വണ്ടി വിട്ടോ 🖐️🖐️
ഇതൊക്കെയാ ചങ്കൂറ്റമുള്ള ആൺ 👌🏻👌🏻👌🏻👌🏻അതിനുണ്ട് പെങ്ങളെ പേടിച്ചിരിക്കുന്ന ഒരാൾ 😂😂😂😂🙏🏻🙏🏻🙏🏻🙏🏻
അതാരാ പേടിച്ചിരിക്കുന്നത്
Pavangal....
ചേച്ചിയുടെ ചിരി❤❤
Kure nal sandhoshamayi jeevikatte
ആ മക്കൾ അവരുടെ മക്കൾ കണ്ടു വളരട്ടെ 🙏
Anchor super...
ജീവിക്കട്ടെ. ഇതിൽ ഒന്നും ആരും തലഇടാതെ
Pavam santhoshmayrikatta❤❤
Happy aayi jeevikkattea ❤️❤️❤️
വേറൊരു വീഡിയോയിൽ അപ്പച്ചിയെ പ്പറ്റി നല്ലതാണ് പറഞ്ഞത്. അപ്പച്ചിയാണ് കൂടെ താമസിപ്പിച്ചത് എന്നൊക്കെ ഇപ്പോൾ അപ്പച്ചിയെ കുറ്റം പറയുന്നു. എന്തൊക്കെയോ ഉടായിപ്പുകൾ ഉണ്ട്.
Nalla chiru
God bless you🥰