എനിക്ക് 2മാസത്തിൽ ഇടക്ക് bottam sidel pain വരുന്നുണ്ട് ഒരാഴ്ച ഒരു സൈഡ് മറ്റേ ആഴ്ച ഒരു സൈഡ്,, one വീക്ക് അടുത്ത് ഉണ്ടാവും വരുമ്പോൾ പത്യേ തുടങ്ങി നല്ല വേദന വരും,, കിടന്നിട്ടു എണീക്കാൻ ഒക്കെ വല്യ പാടാ,, നടക്കുമ്പോൾ വേദന ഉണ്ടെങ്കിലും കുറവാ, സെയിം അവസ്ഥ ഉള്ള ആരേലും ഇന്ടെങ്കിൽ റിപ്ലൈ ഇടോ 🥹
എനിക്ക് 2 മാസത്തിനുള്ളിൽ വേദന വരും വന്നാൽ പിന്നെ നടക്കാൻ വലിയ ബുദ്ധിമുട്ടാണ് 4,5 ദിവസം ബെഡ് റസ്റ്റ് എടുക്കും പിന്നെ അങ്ങ് മാറുമായിരുന്നു ഇപ്പോൾ 2 മാസമായി തുടർച്ചയായി വേദന ആണ് ഡിസ്ക് ബുൾജ് l4, l5 ആണ് ആയുർവേദ ചികിത്സ നടത്തുന്നു വേദന തല്ക്കാലം കുറവുണ്ട് ജോലിക് പോകാൻ പറ്റില്ല ഉഴിച്ചിൽ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു ശരീരത്തിൽ നീർക്കെട്ട് ഉണ്ട് അത് മാറാൻ മരുന്ന് കഴിക്കുന്നു ശേഷം ഉഴിച്ചിൽ എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു
വീണപ്പോ ഡിസ്ക് അകന്നതാണ്. 8 മാസം ആയി. ഈ എക്സസൈസ് ചെയ്യാൻ പറ്റോ അതിനു? നീരും ഉണ്ട്. തൈലം തേക്കുന്നുണ്ട് ചൂട് പിടിക്കുന്നുണ്ട്. അത് മാത്രം ചെയ്താൽ ശെരിയാവോ? Age 25.Plz reply
LS-S1 level: Left paracentral disc extrusion with cranial migration causing severe compression of the left lateral recess and moderate stenosis സാർ ഇതിന് സർജറി വേണോ ഞാൻ ഇപ്പോ ദുബായിൽ എന്ന് mri എടുത്തപ്പോൾ igane അന്ന് റിപ്പോർട്ട് വന്നത് ഞാൻ നാട്ടിൽ വന്നാൽ കണ്ണൻ പറ്റുമോ പ്ലീസ് ഹെല്പ് മി ❤ നടക്കുമ്പോൾ നല്ല പൈൻ ഉണ്ട് കാഫ് ആൻഡ് thigh പ്ലീസ് ഡോക്ടർ ഒരു ഓപ്പീനിയൻ പറയുവോ
Dr ennik 6. 8 maasm aaayi ippol left kaalilek vedana thudaghi and back lum und kooduthal nikkunpolum nadakkumpolum kaaalil tharip und . Kunjinu onnum edukaanum vayyaa
Kure excercise try cheythu.1 year aayi pain .ipo pain nallonm koodi. finally veruthe chair IL leg കുറച് അകത്തി ഇടത്തെ കൈ വലത്തെ കാൽമുട്ടിൽ അമർത്തി വെച് വലത്തെ കൈ ഉയർത്തി നല്ലോണം ഇടത്തോട്ട് സ്ട്രെച് ചെയ്തു. 5secs.bcz ente വലത്തെ buttock ൽ കൂടി ഇറങ്ങി മുട്ടിന് തിഴെ നല്ല കടച്ചിൽ ആയിരുന്നു.ഒരു 10 മീറ്റർ പെയിൻ ഇല്ലാതെ നടക്കാനോ 5 മിനുട്ട് നിൽക്കാനോ പറ്റാതായിരുന്നു. ഇപ്പൊ എന്തോ നല്ല റിലീഫ് ഉണ്ട്. but be careful .if u r comfortabl in tht position do slowly..
Thank you adutha vediok kaatirikunnu karanam vedana kure kaalamaayi
എനിക്ക് 2മാസത്തിൽ ഇടക്ക് bottam sidel pain വരുന്നുണ്ട് ഒരാഴ്ച ഒരു സൈഡ് മറ്റേ ആഴ്ച ഒരു സൈഡ്,, one വീക്ക് അടുത്ത് ഉണ്ടാവും വരുമ്പോൾ പത്യേ തുടങ്ങി നല്ല വേദന വരും,, കിടന്നിട്ടു എണീക്കാൻ ഒക്കെ വല്യ പാടാ,, നടക്കുമ്പോൾ വേദന ഉണ്ടെങ്കിലും കുറവാ, സെയിം അവസ്ഥ ഉള്ള ആരേലും ഇന്ടെങ്കിൽ റിപ്ലൈ ഇടോ 🥹
എനിക്ക് എപ്പോഴും വേദനയാണ്
എനിക്ക് 2 മാസത്തിനുള്ളിൽ വേദന വരും വന്നാൽ പിന്നെ നടക്കാൻ വലിയ ബുദ്ധിമുട്ടാണ് 4,5 ദിവസം ബെഡ് റസ്റ്റ് എടുക്കും പിന്നെ അങ്ങ് മാറുമായിരുന്നു ഇപ്പോൾ 2 മാസമായി തുടർച്ചയായി വേദന ആണ് ഡിസ്ക് ബുൾജ് l4, l5 ആണ് ആയുർവേദ ചികിത്സ നടത്തുന്നു വേദന തല്ക്കാലം കുറവുണ്ട് ജോലിക് പോകാൻ പറ്റില്ല ഉഴിച്ചിൽ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു ശരീരത്തിൽ നീർക്കെട്ട് ഉണ്ട് അത് മാറാൻ മരുന്ന് കഴിക്കുന്നു ശേഷം ഉഴിച്ചിൽ എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു
Hip n left thigh pain ee asugam ano or Gas nte prblm ano ? Bcz right now i m in pain n taking medicine for gas trouble only.!! Edak edak gas pogunnund
Me same problem
വീണപ്പോ ഡിസ്ക് അകന്നതാണ്. 8 മാസം ആയി. ഈ എക്സസൈസ് ചെയ്യാൻ പറ്റോ അതിനു? നീരും ഉണ്ട്. തൈലം തേക്കുന്നുണ്ട് ചൂട് പിടിക്കുന്നുണ്ട്. അത് മാത്രം ചെയ്താൽ ശെരിയാവോ? Age 25.Plz reply
After cycling this pain started,im upgraded my bike from Hybrid to Roadbike so Right side pain when only sleeping time ..is that this issue?
Could be. Because cycling causes bend at the waist , it adds pressure to the disc especially in long duration rides
Good ❤
LS-S1 level: Left paracentral disc extrusion with cranial migration causing severe compression of the left lateral recess and moderate stenosis
സാർ ഇതിന് സർജറി വേണോ ഞാൻ ഇപ്പോ ദുബായിൽ എന്ന് mri എടുത്തപ്പോൾ igane അന്ന് റിപ്പോർട്ട് വന്നത് ഞാൻ നാട്ടിൽ വന്നാൽ കണ്ണൻ പറ്റുമോ പ്ലീസ് ഹെല്പ് മി ❤ നടക്കുമ്പോൾ നല്ല പൈൻ ഉണ്ട് കാഫ് ആൻഡ് thigh
പ്ലീസ് ഡോക്ടർ ഒരു ഓപ്പീനിയൻ പറയുവോ
Thanks you
SI ജോയിന്റ് വേദന മാറാനുള്ള exercise ഇടാമോ?
Mam വിട്ടു മാറാത്ത വേദനക്ക് എന്താണ് പരിഹാരം
ഫുഡ് സപ്ലിമെൻ്റ് ഉപയോഗിക് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@@jameelakp7466 herbalife ano
Same തുമ്മാൻ പോലും വയ്യ വീട്ടിൽ ജോലി ചെയ്യാതെ ഇരിക്കാനും വയ്യ
back pain mugalilae portionl anangil enthu cheyyanam
Congratulations
Good 👍 dr
Disc buldge aanu , 2 varsham aayi . surgery aanu recomend cheythathu .. Physiotherapy kondu buldging marumo... Surgery avishamundo
സർജറി ചെയ്യണ്ട ബ്രോ. ഞാൻ 7 വർഷം മുമ്പ് ചെയ്തതാണ്. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@@SUFISABI eth patti njn ippo cheyth micro
Enik nadan kal vedanayum kuduthal ayirune ipo vedana Allam poyi physiology cheyunu
മുട്ടികുളങ്ങര പോകു, പാലക്കാട്
@@SUFISABI disc buldging aayirunno b
@@Mastergamer-xo5ls bro disc buldge ayirunno .. Evdyanu surgery cheythathu koodathal details onnu parayo pls
Waiting for next video
Dr ennik 6. 8 maasm aaayi ippol left kaalilek vedana thudaghi and back lum und kooduthal nikkunpolum nadakkumpolum kaaalil tharip und . Kunjinu onnum edukaanum vayyaa
Same😞
Ippo engane und enikkum ee preshnam aanu
thummal oke nalla pain ahnu pnee cricket matchl bowl chyumbo sahikan pattathe pain ahnu 😢
Thank u
Hi shadiya im haseena
good
Pregnancyk ith oru problem avo?? Doctor
No. No... Aggressive ayal urine, motion onnum povilla. Athukond nannayi sradhikanam
എനിക്ക് ഉറക്കത്തിൽ ശരീരം വേദന ഉണ്ട്
Enikk 4 mnth aayi irikkan pattunilla bayangaram vedana ezunelkumpozum vedanayund nere ninn kaynha shariyavum
ഇപ്പോൾ മാറിയോ
Tnk you
👍👍👍best
വൈഫുംമായി sexual റിലേഷനിൽ ഏർപെടുമ്പോൾ ഞങ്ങൾ രണ്ട് പേർക്കും നടുവേദന എടുക്കും 32 age
ഫുഡ് സപ്ലിമെൻ്റ് ഉപയോഗിക്
L5S1 disc bulg. എനിക് നല്ല വേദന കുറഞ്ഞു ഒരു excercise ചെയ്തപ്പോൾ
.
Eth excessive ahnu chythatg
Kure excercise try cheythu.1 year aayi pain .ipo pain nallonm koodi. finally veruthe chair IL leg കുറച് അകത്തി ഇടത്തെ കൈ വലത്തെ കാൽമുട്ടിൽ അമർത്തി വെച് വലത്തെ കൈ ഉയർത്തി നല്ലോണം ഇടത്തോട്ട് സ്ട്രെച് ചെയ്തു. 5secs.bcz ente വലത്തെ buttock ൽ കൂടി ഇറങ്ങി മുട്ടിന് തിഴെ നല്ല കടച്ചിൽ ആയിരുന്നു.ഒരു 10 മീറ്റർ പെയിൻ ഇല്ലാതെ നടക്കാനോ 5 മിനുട്ട് നിൽക്കാനോ പറ്റാതായിരുന്നു. ഇപ്പൊ എന്തോ നല്ല റിലീഫ് ഉണ്ട്. but be careful .if u r comfortabl in tht position do slowly..
🤝
@@shivaprasadk6717 link ndenkil tharumo…manasilaayilla engana cheyyendathennu
@@shejeenasayed3923 hi.ഞാൻ മുന്നേ ഇട്ട കമന്റിൽ ഉള്ള പോലെ ചെറുതായ് നോക്ക്...
❤
👍
ഇത് മൂലം ആത്മഹത്യയുടെ വക്കിൽ എത്തി നിലക്കുന്ന ആളാണ് ഞാൻ 😰😰😰
ട്രീട്മെന്റ്സ് കോൺഫിഡൻസ് കൂടെ ചെയ്യൂ
Ippol engane und bro
Me too😢
@@ruchimelam5837 ഓരോ ദിവസവും വേദന കൂടി കൂടി വരാണ്.... 😰
@@Jinshi_shibu 😰
ചികിത്സ നടത്തിട്ട് മാറുന്നില്ല അപ്പഴാ വ്യായാമം ഒന്ന് പോയി പണി നോക്ക്
മടുത്തു ജീവിതം
തുടയുടെ പിറകിലും. ചതിയുടെ ഉള്ളിലും വേദന ആണ്. ഇത് sciatiaca ആണോ.
Thank you
Thankyou
Thank you
Thank you