തിരുമേനി നമസ്കാരo എൻറെ വീട്ടിൽ പൂജാമുറിയുണ്ട് ആവണി പലക ഇല്ല ഫൈബർ പലകയിൽ ഇരുന്നാണ് നാമം ജപിക്കുന്നത് തുളസിത്തറ ഇല്ല പക്ഷേ ചെടിച്ചട്ടിയിൽ തുളസി വളർത്തുന്നുണ്ട്. വീടിൻറെ മുൻവശം വടക്കോട്ടാണ് ആ ഭാഗത്ത് തുളസിത്തറ ഉണ്ടാക്കാൻ പറ്റുമോ നിലവിളക്കും കിണ്ടിയും മറ്റും ഉണ്ട് അമ്പലത്തിൽ നിന്ന് കൊണ്ടുവരുന്ന ചന്ദനമാണ് ഉപയോഗിക്കുന്നത് തുളസിത്തറയ്ക്ക് ദിവസവും തിരി വെച്ച് തൊഴാതെ ഇരുന്നാൽ ദോഷമാണെന്ന് കേട്ടു ശരിയാണോ തിരുമേനി
തിരുമേനി, എന്റെ വീട്ടിൽ പൂജാ മുറി ഇല്ല, വീടിന്റെ സിറ്റ് ഔട്ട് ൽ ഒരു തടി കൊണ്ട് ഉണ്ടാക്കിയ പൂജ സ്റ്റാൻഡ് ൽ ആണ് വിളക്ക് കത്തിക്കുന്നത്, അടച്ചു ഇടുന്ന ടൈപ്പ് ആണ്, ഇത് കണ്ട് പലരും പറയുന്നു സിറ്റ് ഔട്ട് ൽ വിളിക്ക് ഇങ്ങനെ കത്തിക്കുന്നത് കൊണ്ട് ഐശ്വര്യം വെളിയിലേക്ക് പോകും, വീടിന് അകത്തു ഉണ്ടാകില്ല എന്ന് ഇത് ശരി ആണോ, റൂം ൽ വെക്കാൻ ഉള്ള സ്ഥലം ഇല്ല, ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
🙏കൃഷ്ണനെ അവിലും ശർക്കരയും എല്ലാ thershday elum കൊടുക്കുന്നത് നമ്മൾ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്ന് തിരുമേനി പറഞ്ഞത് വളരെ ശരി ആണ് 🙏
Enthanu sambhavichathu ennu parayamo
നമസകാരം തിരുമേനി. ഒരു പാട് കാര്യങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു വളരെ സന്തോഷം. താങ്ക്സ്.
സിന്ധു ജയ്പൂർ🙏 നമസ്തേ സ൪🙏 ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്ന അങ്ങക് കോടി നമസ്കാര൦🙏🙏
നമസ്കാരം 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻❤
🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kemkemam aayi thirumeni....arivillatha njangale polullavark valare upakaram aayi ...enim angayude anugraha vakkukalkayi kathirikkunnu😊
കേൾക്കാൻ ആഗ്രഹിച്ച കാര്യം.thanku 🙏 തിരുമേനി thanku so much.
നമസ്കാരം തിരുമേനി, പ്രേഷകരുടെ ചോദ്യങ്ങൾക് നല്ല രീതിയിൽ, മനസിലാകുന്ന തരത്തിൽ മറുപടി നൽകുന്നതിന് വളരെ വളരെ നന്ദി.
നന്ദി തിരുമേനി 🙏🙏🙏
Namaskaram thirumeni thanks
അറിവ് പകർന്നു തരുന്ന തിരുമേനിക്ക് നമസ്ക്കാരം 🙏🙏🙏
Thirumeni parayunnath kelkumbol vallatha santhosham thonnunnu arrive valiya anughrahamanne thanks
വളരെ നന്ദി
Kaipakasseri Thirumeni 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
നമസ്കാരം തിരുമേനി വളരെ നന്ദി
♦️♦️ഹരി: ഓം: 👏 നമസ്തേ തിരുമേനി🙏 തിരക്കിലായി പോയി എല്ലാ വീഡിയോയും കഴിയുന്നത്ര കാണാൻ ശ്രമിക്കാം തിരുമേനി ....നന്ദി🙏🌹💐♦️♦️
നമസ്കാരം 🙏🙏🙏
നന്ദി തീരുമേനി❤❤❤❤
വളരെ നന്ദി തിരുമേനി. 🙏🙏🙏🙏🙏
Vasthu lekshmi, drishti ganapathy photo vaykkamo.
Paranju. Thanna. ArivugalkThanks
Thirumeni
Tirumeni fish tankinta stanam evidayanenn parayamo
Thirumeni oru vedio paranju koovalam thekku disayilo padinjaro aanu nadendath ennu ithil kizhako vadako paranju sarikum eth disayila nadendath
Aavanapalaka vangikan evide kittum...koovalam veetil nadan pattumo
നമസ്ക്കാരം തിരുമേനി🙏🙏🙏
Thulasitharayile thulasi vadunnu ennu kandal enthaanu nammal adyam cheyyendathu thirumeni paranju tharamo
Ente pere Anu. Thiruvathira nakshathram. Husbant sarath chithira nakshathram. Mone vaibhav makayiram nakshathram. Potti oru veedillathe orupad buthimuttund njangal. 3 varsham aayitte vadaka veettilane. Stalam vangi veede veykan vendi prarthikkane potti. 🙏
Namaskaram thirumani.kuvalam vallath height poyal murikkunath kond dosham undo.
തിരുമേനി , അറിവ് പകർന്നു തന്നതിന് വളരെ നന്ദി. 🙏
Thirumeni, kanikkonna veedinte frontil nallathano
Asokam, koovalam iva natupidippikkaruthu thaniye mulakkuve aakavoo ennu paranju, angane pattumo, nadunnathil doshamunto? Deysvai onnu paranju tharane.
Namaskaram thirumeni
Koovalam veettil nadaruthu ennu chilar parayunnu. Athu theyttano thirumeni.
Million thanks Thirumeni 🙏🙏🙏
Oro arivinum orupaadunanni thirumeni🙏🙏🙏
Thirumeniku Ayiramayeram Nanni namaskaram❤❤❤
Nalla nalla arivukal namaste
Namaskaram,,,Valare nalla karyam thirumeni,,,,
Thank you Thirumeni
Thanks a lot Thirumeni.🙏🙏🙏🙏
🙏നമസ്കാരം തിരുമേനി 🙏. Hare krishna 🙏.
നമസ്ക്കാരം തിരുമേനി 🙏
Kodi pranam thirumeni🙏🙏🙏
നന്ദി തിരുമേനി ഇതുപോലെ ചെയ്യാം
Namaskaram
ഹരേ കൃഷ്ണാ ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി. ഓം നാം നാരായണ 💛💛💛💛💛💛🌻.
🙏🏼🙏🏼🙏🏼 namichirikunnu thirumeni
Namaskaram. Thirumeni 🙏
Terumàni Taakala Naratu kaanuvan Njan Evda Varanam
നമസ്തെ തിരുമേനി 🙏🙏
Chana.evide.vagan.kittum
Eeranututhu vilakku vekkamo
Thank you Swamiji .May God bless.
With regards
Shylaja.damodaran Pune
Great Thirumeni From Delhi
Thank you Guruji 🙏
Flatil enthu cheyyum🙏
ഒരു ദേവീ മാഹാത്മ്യവും നല്ലതാണ്
ഭഗവതി സേവയുടെ മഹത്മ്യത്തേക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ തിരുമേനി
തിരുമേനി ക്ക് നമസ്കാരം 🙏🙏🙏. വീഡിയോ കേൾക്കാറുണ്ട്. മനസ്സിൽ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
Thank you thirumeni 🙏nalla arivukalanu pakarnnutharunnathu🙏🙏🙏
Namaskaram thirumeani
Thank you
Namaskaram Thirumani 🙏 🙏🙏
നമസ്കാരം സാർ 🙏🙏
Thirumeni namaskaram nan ethinu mumpum oru message ayachirunnu reply thannilla enikkulla samsayam thulasitharayil nilkunna thulasiyude kathier
mullamo ? Ethokke dayil thulasi parikkan Padilla pl replay tharum ennu vicharikkunnu. Namaskaram
Very nice❤❤❤❤❤❤❤❤❤
ഫ്ളാറ്റിൽ താമസിക്കുന്നവർ എന്തു ചെയ്യും തിരുമേനി. 2ഓ 3ഓ സൻ്റെട് ഭൂമിയിൽ നിൽകുന്ന വീടാണെങ്കിൽ എവിടെ മരങ്ങൾ നട്ടു വളർത്തുo.?🙏🙏
Pranamam thirumeni 🙏
തിരുമേനിക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ
നമസ്തേ തിരുമേനി.
Ethallam kanichallkollamayirunnu
Namskarm thirumeni
Namaskaaram Thirumeni !!!
Kindiyum athil vellavum venm
Nalla arivu
Oru kindiyum......vende?
Thankyou thirumane ❤
Namasthe. Thirumeni
വിളക്കിന് തിരി (തുണി ) എങ്ങനെയാണു ഇടുന്നത്..
Thirneni Namasthe🙏
Thirimeni Lakshmi Narasimha photo veetil Pooja muriyil vekkanam en undu..Vekkan pattumo?
Epozhan ath veetilek kondu varanda nalloru divasam paranju tharamo thirumenni?
Thirimeni de marupadikk vendi kathirikkunu..Orupaad snehathode🙏🙏🙏🙏
Namskaram thirumeni,,,,,
തിരുമേനി
വീട്ടിലേയ്ക്ക വരുന്ന ദുരാമാക്കൾ (രക്ഷസ്സ്, ] എങ്ങനെ ഇല്ലായ്മ ചെയ്ത താമസിക്കുന്ന ഭൂമി എങ്ങനെ ശുദ്ധി ചെയാൻ കഴിയും
🙏🙏🙏🙏🙏🙏🙏 തിരുമേനി
Namaskaram harekrishna 🙏🏻🙏🏻
തിരുമേനി നമസ്കാരo എൻറെ വീട്ടിൽ പൂജാമുറിയുണ്ട് ആവണി പലക ഇല്ല ഫൈബർ പലകയിൽ ഇരുന്നാണ് നാമം ജപിക്കുന്നത് തുളസിത്തറ ഇല്ല പക്ഷേ ചെടിച്ചട്ടിയിൽ തുളസി വളർത്തുന്നുണ്ട്. വീടിൻറെ മുൻവശം വടക്കോട്ടാണ് ആ ഭാഗത്ത് തുളസിത്തറ ഉണ്ടാക്കാൻ പറ്റുമോ നിലവിളക്കും കിണ്ടിയും മറ്റും ഉണ്ട് അമ്പലത്തിൽ നിന്ന് കൊണ്ടുവരുന്ന ചന്ദനമാണ് ഉപയോഗിക്കുന്നത് തുളസിത്തറയ്ക്ക് ദിവസവും തിരി വെച്ച് തൊഴാതെ ഇരുന്നാൽ ദോഷമാണെന്ന് കേട്ടു ശരിയാണോ തിരുമേനി
പടിഞ്ഞാറോട് മുഖമുള്ള വീടിനു,വീടിന്റെ ഗേറ്റ്, എങ്ങനെ വരണം എന്നൊരു വീഡിയോ ചെയ്യാമോ തിരുമേനി, തുളസിതറ കേട്ടുന്നതിനെ കുറിച്ചും എവിടെ വരണം എങ്ങനെ കെട്ടണം
നമസ്തേ തിരുമേനി 🙏🙏🙏
ഹരേ കൃഷ്ണാ🙏🏻
പ്രണാമം തിരുമേനി🙏🏻മഹത്തായ അറിവുകൾ
OM Shree Gurubyo Namah 🙏🙏🙏
❤
തിരുമേനി മൂന്നു വശവും tail ആണ് പിന്നെ എങ്ങനെ തുളസി തറ?
Gate varamo?
Kindi vende Thirumenee
തിരുമേനി, എന്റെ വീട്ടിൽ പൂജാ മുറി ഇല്ല, വീടിന്റെ സിറ്റ് ഔട്ട് ൽ ഒരു തടി കൊണ്ട് ഉണ്ടാക്കിയ പൂജ സ്റ്റാൻഡ് ൽ ആണ് വിളക്ക് കത്തിക്കുന്നത്, അടച്ചു ഇടുന്ന ടൈപ്പ് ആണ്, ഇത് കണ്ട് പലരും പറയുന്നു സിറ്റ് ഔട്ട് ൽ വിളിക്ക് ഇങ്ങനെ കത്തിക്കുന്നത് കൊണ്ട് ഐശ്വര്യം വെളിയിലേക്ക് പോകും, വീടിന് അകത്തു ഉണ്ടാകില്ല എന്ന് ഇത് ശരി ആണോ, റൂം ൽ വെക്കാൻ ഉള്ള സ്ഥലം ഇല്ല, ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
വെറ്റിലക്കൊടിയുടെ കാര്യം വിട്ടു പോയില്ലേ .....🙏
🙏🏻🙏🏻
നമസ്കാരം സർ
പഞ്ഞി തിരി ഉപയോഗിച്ച് കത്തിക്കാമോ തിരുമേനി
വിളക്കു കത്തിക്കുമ്പോൾ കിൺഡി യിൽ വെളളം വയ്ക്കുന്നത് നല്ലതാണോ
നമസ്കാരം തിരുമേനി 🙏🙏
അങ്ങേക്ക് കോടിപ്രണാമം 🙏🌹
🙏🏼🙏🏼🙏🏼🙏🏼🙏🏼