മഹാദേവൻ....സ്നേഹം ആണ്..First, best, simple teacher... Best lover, husband... ഭക്തർക്കു ഏറ്റവും നല്ല സംരക്ഷകൻ... ഭഗവാൻ നമുക്കു കാണിച്ചു തരിക ആണ് എങ്ങനെ നമ്മൾ സ്നേഹിക്കണം.. ജീവിക്കണം എന്നൊക്കെ... ലോകത്തിനു വേണ്ടി വിഷം സേവിച്ചവൻ... ഭാര്യയെ സ്വന്തം പകുതി ആയി കണ്ട ദേവൻ... എല്ലാ ജീവികളും ഭഗവാന്റെ അടുത്ത് സ്നേഹത്തോടെ ജീവിക്കുന്നു...സ്ത്രീ ലോകത്തു ശക്തി ആയി നിൽക്കണം എന്ന് പാർവതി യെ മുൻനിർത്തി പറഞ്ഞു തന്ന ദേവൻ.. മഹാദേവൻ ❤
@@alanthomas739 മഹാദേവൻ ഇല്ലെങ്കിൽ അങ്ങും അങ്ങയുടെ ആരാധ്യനും കൂടി ഇല്ല... സർവ്വം 🙏ശിവമയം ❤️... വുത്യസ്‌ഥത അവിടെ ഇല്ല.. ഏകം മാറ്റം ഇല്ലാത്തത്... വ്യത്യസ്‌ഥ അറിവില്ലായ്മയുടെ തലങ്ങൾ അനുസരിച്ചു ചിലർ പറയാൻ ശ്രമിക്കുന്നു.. തെറ്റിദ്ധരിക്കരുത്.. ഇതൊന്നും അല്ല മഹാദേവൻ എന്നാൽ അദ്ദേഹം എല്ലാം തന്നെയുമാണ്... പറയൂ ഞാൻ ഇതെങ്ങനെ നിർവചിക്കും... അത് കൊണ്ട് അവർണ്ണനിയം അചിന്തനീയം... സർവ്വം ശിവമയം 🙏
മനസ്സിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ചെറുപ്പം മുതലേ മഹാദേവന്റെ ഒരു ഊർജ്ജപ്രഭാവം എന്നിൽ ഉണ്ടായിട്ടുണ്ട്.. അന്ന് മനസ്സിൽ അടക്കിയ പല ചോദ്യങ്ങൾക്കും ഉത്തരം എന്റെ മുൻപിൽ വന്ന് കൊണ്ടിരിക്കുന്നു... നന്ദി 🙏 😊
ശിവൻ എക്കാലത്തെയും ആധ്യാത്മികതയുടെ ചിഹ്നമാണ്, കൂടാതെ അഗാധമായ ദാർശനികത, സൃഷ്ടി-നശനം, പുനർജന്മം എന്നിവയുമായി ബന്ധപ്പെട്ട ധാർമ്മിക പാഠങ്ങൾ നൽകുന്നു. ശിവന്റെ വിശ്വാസം മനവജീവിതത്തിന്റെ ഗുരുതരമായ സങ്കീർണ്ണതകളെ സംതൃപ്തികരമായി കൈകാര്യം ചെയ്യാൻ ആധാരമാക്കുന്നു 🙏
🤔🙏....പുരുഷന്മാർ അവരുടെ ഉള്ളിൽ സ്നേഹിക്കുന്ന സ്ത്രീയോട് പറയുന്നു.. " എന്നെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ ഉപരി, നിന്നെ സ്നേഹിക്കുന്ന എന്നെയാണ് എനിക്കിഷ്ട്ടം!". 🕉️..... 🙏🫂🙏..
Har har mahadev.. even after being a Christian, I always felt magnetically drawn to shiv..surprisingly i have many instincts related to shiv in my life including my horoscope and got a christian husband who unknowingly carry another name of shiv ie 'Vinu'. ❤
Super glad to meet you in this cmmt ☺️, Stucking words actually, Bhagavante anugraham angyaekkum kudumbathinum ennum undaakattae . Ohm Nama Shivay 🙏🙏🕉️, ❤️❤️💯😘
വിരഹ വേദനയിൽ ദൈവത്തെ വിളിക്കുന്ന ഞാൻ 😊ഈ വേദന എൻ്റെ മഹാദേവനും അനുഭവിച്ചിരുന്നു ചിലതൊക്കെ അനുഭവിച്ചു തീർക്കേണ്ടത് തന്നെയാണെന്ന് മഹാദേവനെ കണ്ട് പഠിക്കണം 😊
Who is this guy ? explaining very well , interesed to listen more stories about lord shiva from his explanation,Anyone who knows him please tell me his youtube channel ?
Wonderful. So knowledgable. Going through the same situation o f Shiva, by loosing the partner and in melancholic depression. Still not able to recover even after medication and mourning. This was little bit soothing over the mind. In the initial phase of spirituality so that was much more effective. 🙏
ശിവന്‍ ആദ്യമായി യോഗ വിദ്യ പഠിപ്പിച്ച് കൊടുക്കുന്നത് പാര്‍വ്വതി ദേവിക്കു ആണ് ദേവി മുനി മാര്‍ക്ക് പറഞ്ഞ് കൊടുത്തിട്ടു ആണ് ഭൂമിയില്‍ യോഗം വിദ്യ പ്രചാരം നേടിയത് പരമ ശിവന്റെ ആദ്യ ശിഷ്യ കൂടി ആണ് പാർവതി ,മനുഷ്യ സ്ത്രീ ആയി പിറന്ന പാര്‍വ്വതി മാനസിക മായി എപ്പോഴും പക്വത ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ആത്മാവു ദിവ്യ ശക്തി ആയ ആദി പരാശക്തി ആണെങ്കിലും താന്‍ ആരാണ് എന്ന് പാര്‍വ്വതി ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല , പത്ത് വിദ്യകള്‍ ആയ ദശ മഹാ വിദ്യ ,നവ ദുര്‍ഗ്ഗാ വിദ്യ സംഹാര വിദ്യ അമരത്വം ഇവ ശിവന്‍ ആണ് പരിശീലിപ്പിച്ചത്
മലയാളികൾ ഒരു കൂട്ടം ഹിന്ദുക്കൾക്ക് അവനവന്റെ സംസ്കാരത്തെ അടുത്തറിയാനുള്ള മനോധർമ്മം ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോവുന്നു.. മറ്റുള്ളവരുടെ കുറ്റവും കുറവും വെട്ടും കുത്തും കൊലയും രാഷ്ട്രീയവും പറയാൻ സമയം കണ്ടെത്തുന്നു.. എല്ലാം നല്ലതിനാവട്ടെ എന്ന് പറയുകയേ നിവർത്തി ഉള്ളു.. 👍
11:10 രാജാസികത്തിന് ആണ് ബ്രഹ്മാവ് (AUM le ഉ കാരം) കാമം ഉള്ളവർക്ക് ആണ് സൃഷ്ടി നടത്താൻ പറ്റുകയുള്ളു, രജോഗുണം ഇല്ലാത്തവർക്ക് കാമം ഉണ്ടാവില്ല. സ്ത്രീകളെ രജസ്വല എന്ന് വിളിക്കുന്നത് അതുകൊണ്ടാണ്. രജോഗുണം ആണ് puberty ആകുമ്പോൾ കുട്ടികൾക്ക് വരുന്നത്. അപ്പോള് ആണ് സ്ത്രീ പുരുഷ ആകർഷണവും സൃഷ്ടിയും നടക്കുന്നുള്ളൂ.
പ്രണയത്തിന്റെ മറ്റൊരു പേരാണ് ശിവൻ 🔥❤.
No...The Complete Man 🔥
ഇതൊക്കെയാണ് നമ്മൾ കാണേണ്ടത് അല്ലാതെ ചാനലുകളിൽ വരുന്ന വെറും നിലവാരമില്ലാത്ത ഇന്റർവ്യു അല്ല. ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യാൻ കാണിച്ച മനസ്സിന് നന്ദി 🙏🙏🙏🙏🙏🙏
നല്ല ജ്ഞാനം ഉള്ള വ്യക്തി എന്നും നല്ലത് വരട്ടെ
ഹരേ കൃഷ്ണ ഓം നമഃ ശിവായ
അദ്ദേഹത്തിന്റെ പേര് തന്നെ വ്യാസൻ എന്നാണ്... വളരെ അനുഗ്രഹീതമായൊരു ജീവത്മാവ് ആണ്
മഹാദേവൻ....സ്നേഹം ആണ്..First, best, simple teacher... Best lover, husband... ഭക്തർക്കു ഏറ്റവും നല്ല സംരക്ഷകൻ... ഭഗവാൻ നമുക്കു കാണിച്ചു തരിക ആണ് എങ്ങനെ നമ്മൾ സ്നേഹിക്കണം.. ജീവിക്കണം എന്നൊക്കെ... ലോകത്തിനു വേണ്ടി വിഷം സേവിച്ചവൻ... ഭാര്യയെ സ്വന്തം പകുതി ആയി കണ്ട ദേവൻ... എല്ലാ ജീവികളും ഭഗവാന്റെ അടുത്ത് സ്നേഹത്തോടെ ജീവിക്കുന്നു...സ്ത്രീ ലോകത്തു ശക്തി ആയി നിൽക്കണം എന്ന് പാർവതി യെ മുൻനിർത്തി പറഞ്ഞു തന്ന ദേവൻ.. മഹാദേവൻ ❤
ഇതൊന്നും മനസ്സിലാക്കാൻ ബഹുഭൂരിപക്ഷവും മലയാളികൾക്ക് പറ്റില്ല. കാരണം നമ്മൾ എന്താണെന്നറിയാൻ അല്ല താല്പര്യം മറ്റുള്ളവർ എന്താണെന്നു അറിയാനാണല്ലോ...!
ഒന്നാമത് മലയാളികൾക്ക് അറിവില്ല. പിന്നെ കമ്മ്യൂണിസം തലക്ക് പിടിച്ചവർ അല്ലെ.
സത്യസന്ധമായ നിരീക്ഷണം
കുഞ്ഞനാൾ മുതൽ ഇതൊക്കെ പറഞ്ഞു പഠിപ്പിക്കാൻ ആളില്ല സ്ഥലവുമില്ല. 😔
അത്മിയം അറിയാൻ ആർക്കു thallpri😅ഇല്ല
Well said chetta❤
ഒരൊറ്റ രൂപം. 🥰 mohith ന്റെ ശിവരൂപം manasil പതിഞ്ഞുപോയി
True
Yes
sathym🌚amabalathil poyapolum aalde ah dhivaroopam anu manasil varaaru🥹
Yes sathyam ore oru mahadevan
E interview kettapol pulliyae thanae annu njan um manasil kandath
ഇത്രയും വെക്‌ത മായി വാക്കുകൾ പതറാതെ അറിവ് പകരണം എങ്കിൽ ഈ മനുഷ്യൻ എത്രയോ വലിയ ജ്ഞാനിയാണ്❤❤❤❤🙏🙏🙏
ഞാൻ വിചാരിച്ചിരുന്നു കൃഷ്ണന്റെ പ്രേമം ആണ് ഏറ്റവും മികച്ചത് എന്ന് പക്ഷെ മഹാദേവൻ വേറെ ലെവൽ 🙏🙏🙏
വലിയ വിഷമമാണ് .ഒരിക്കലും അവസാനിക്കാത്ത താരതമ്യം ആണത്.പ്രഭുവും പരമേശ്വരനും ഒരുപോലെ പൂജിക്കപ്പെടേണ്ടവർ🪷🪷🪷❤️❤️❤️
Njanum agine karuthi
ഹര ഹര മഹാദേവ.... ഭഗവാനെ കേൾക്കാൻ കഴിഞ്ഞത് പുണ്യം പുണ്യം പുണ്യം 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🌹
ശംഭോ മഹാദേവ🙏🙏🙏
ജീവിതത്തിൽ ആദ്യമായി ഒരു ഇന്റർവ്യൂ മുഴുവൻ ഇരുന്നു കണ്ടു 🥰❤️ സർ ❤️🥰 ഓം നമഃ ശിവായ
❤❤❤❤
ഈ മഹാദേവൻ കൊള്ളാലോ. വളരെ വ്യത്യസ്ഥവും ഹൃദയസ്പർശിയുമായ Mindset ഉള്ള ദേവൻ 👍👍
😊
@@alanthomas739 മഹാദേവൻ ഇല്ലെങ്കിൽ അങ്ങും അങ്ങയുടെ ആരാധ്യനും കൂടി ഇല്ല... സർവ്വം
🙏ശിവമയം ❤️... വുത്യസ്‌ഥത അവിടെ ഇല്ല.. ഏകം മാറ്റം ഇല്ലാത്തത്... വ്യത്യസ്‌ഥ അറിവില്ലായ്മയുടെ തലങ്ങൾ അനുസരിച്ചു ചിലർ പറയാൻ ശ്രമിക്കുന്നു.. തെറ്റിദ്ധരിക്കരുത്.. ഇതൊന്നും അല്ല മഹാദേവൻ എന്നാൽ അദ്ദേഹം എല്ലാം തന്നെയുമാണ്... പറയൂ ഞാൻ ഇതെങ്ങനെ നിർവചിക്കും... അത് കൊണ്ട് അവർണ്ണനിയം അചിന്തനീയം... സർവ്വം ശിവമയം 🙏
👍
ശിവോഹം 🙏 ശിവനെക്കുറിച്ചുള്ള അറിവ് എത്ര കേട്ടാലും മതിയാവുകയില്ല
പ്രണയവും നീയേ പ്രണവവും നീയേ പ്രാണനും നീയേ ജഡധാരീ..❤
ഇപ്പോ കണ്ണിൽക്കണ്ടവരെ മുഴുവൻ പിടിച്ചു ഇന്റർവ്യൂ ചെയ്യുകയാണ്. അതിനെ അപേക്ഷിച്ച് ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച 👍👍👍 അഭിനന്ദനങ്ങൾ..... 🤝👏👏👏
മനസ്സിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ചെറുപ്പം മുതലേ മഹാദേവന്റെ ഒരു ഊർജ്ജപ്രഭാവം എന്നിൽ ഉണ്ടായിട്ടുണ്ട്.. അന്ന് മനസ്സിൽ അടക്കിയ പല ചോദ്യങ്ങൾക്കും ഉത്തരം എന്റെ മുൻപിൽ വന്ന് കൊണ്ടിരിക്കുന്നു... നന്ദി 🙏 😊
എന്റെ ശിവൻ 😊🥰
വിരഹം അത് ഒരു അനുഗ്രഹമാണ്...
വഴി ശരിയാണെകിൽ ശിവൻ കൂടെയുണ്ടങ്കിൽ ബെസ്റ് ട്രാൻസ്‌ഫോമേഷൻ തരും 🔱🔱ശിവോഹം ❤
ഒരുപാട് ഇഷ്ട്ടപ്പെട്ട കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ🪷🙏🏻🕉️🙏🏻🪷
ശിവ ക്ഷേത്രത്തിൽ പോയാൽ ഭഗവാനേ എന്നേ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞു, പിന്നെ എങ്ങനെ ആണ് പ്രാർത്ഥിക്കേണ്ടത് .
athe... Enthane prathikendath?
Mahadevan eallavarudeyum annane pulli parayunnu, enth varam chodhichalum kodukumenum parayunnu... Eanitte shiva shethrathil poyi prathichal mosham mathram kittu, nammale kutti kond pogum eane parayunath enth anne
Imaginary diety.....Shivan.
Interview ഒരു രക്ഷയും ഇല്ല 🔥🥰❤️❤️❤️
ഇതൊക്കെയാണ് നമ്മൾ കാണേണ്ടത് അല്ലാതെ ചാനലുകളിൽ വരുന്ന വെറും നിലവാരമില്ലാത്ത ഇന്റർവ്യു അല്ല. ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യാൻ കാണിച്ച മനസ്സിന് നന്ദി 🙏🙏🙏🙏🙏🙏🙏
ഈ പ്രവചനം കേട്ടോണ്ട് ഇരിക്കാൻ തോന്നുന്നു.ഇത് കേൾക്കുമ്പോൾ പണ്ട് ഏഷ്യാനെറ്റിൽ വന്ന കൈലാസനാഥൻ സീരിയൽ ഓർമ്മവരുന്നു. 😍ഈ വോയിസും ആ സീൻസെൻസും ❤️💫
മികച്ച അവതരണം..
ചേട്ടന്റെ സംസാര ശൈലി ശ്രദ്ധവിനെ പിടിച്ചിരുത്തുന്നു... അത്രക്ക് അടിപൊളി
❤
ഓം നമശിവായ ❤️
പ്രണയം ശിവനോട് മാത്രം 🙏❤️
ശിവൻ എക്കാലത്തെയും ആധ്യാത്മികതയുടെ ചിഹ്നമാണ്, കൂടാതെ അഗാധമായ ദാർശനികത, സൃഷ്ടി-നശനം, പുനർജന്മം എന്നിവയുമായി ബന്ധപ്പെട്ട ധാർമ്മിക പാഠങ്ങൾ നൽകുന്നു. ശിവന്റെ വിശ്വാസം മനവജീവിതത്തിന്റെ ഗുരുതരമായ സങ്കീർണ്ണതകളെ സംതൃപ്തികരമായി കൈകാര്യം ചെയ്യാൻ ആധാരമാക്കുന്നു 🙏
സഹജീവികളെ സ്നേഹിക്കാൻ ശീലിച്ചവൻ ഒരു ജീവന്റെ വേദന അറിയുന്നു.
ബാക്കി ആരോട് കളിച്ചാലും മഹാദേവനോട് കളിക്കാൻ നിക്കരുത് അനുഭവം ഗുരു 🙌🙏🙏
Endhu Patti?
Second part unda..... Super👌👌👌👍ഇത്രയും അതികം അറിവുകൾ പറഞ്ഞുതന്ന താങ്കൾക്കു 🙏🙏🙏
🤔🙏....പുരുഷന്മാർ
അവരുടെ ഉള്ളിൽ സ്നേഹിക്കുന്ന സ്ത്രീയോട്
പറയുന്നു..
" എന്നെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ ഉപരി,
നിന്നെ സ്നേഹിക്കുന്ന എന്നെയാണ് എനിക്കിഷ്ട്ടം!".
🕉️..... 🙏🫂🙏..
മഹാദേവ മഹാദേവ ഈ ഉള്ളവൾ എത്ര ഭാഗ്യം ചെയ്തവൾ. ഇത് കേൾക്കാൻ ❤❤❤
Har har mahadev.. even after being a Christian, I always felt magnetically drawn to shiv..surprisingly i have many instincts related to shiv in my life including my horoscope and got a christian husband who unknowingly carry another name of shiv ie 'Vinu'. ❤
Your Great madom, Ellam shivamayam , jeevanullath shivam allathath shavam😊.
Vinu-Susan -Shiva-Shakthi.
@Electrono7036 yes..I believe so
Super glad to meet you in this cmmt ☺️, Stucking words actually,
Bhagavante anugraham angyaekkum kudumbathinum ennum undaakattae .
Ohm Nama Shivay 🙏🙏🕉️,
❤️❤️💯😘
ദേവ ദേവൻ എല്ലാം ഗുണങ്ങൾക്കും അധീതൻ ആണ്. Sathika, താമസ, രാജോസ ഗുണം എല്ലാം ഭഗവാന്റെ അധീനയിൽ ആണ്. ഭഗവാൻ നിർഗുണ പരബ്രഹ്മം ആണ്
Om നമഃ ശിവായ എത്ര കേട്ടാലും മതി വരില്ല മഹാദേവന്റെ കഥ 🙏🙏q🙏
മാതൃകാപരമായ പ്രണയം 👍👍❤️❤️
Proud to be a ShivaBhakt ❤✨☺Jai Shankar 🪷
ഈ കഥ പരമേശ്വരൻ പറഞ്ഞു കൊണ്ടിരിക്കുന്നു 🕉️🏔️🙏
മഹാദേവൻ ❤❤❤ ഒരിക്കലും തീരാത്ത പ്രണയം ❤️❤️❤️എന്റൈ മഹാദേവ 🙏🙏🙏
Shiva shambho.... സർവം ശിവം സർവം മംഗളം
the way he used to explain about shiva is lovable wonderful cutee❤
വിരഹ വേദനയിൽ ദൈവത്തെ വിളിക്കുന്ന ഞാൻ 😊ഈ വേദന എൻ്റെ മഹാദേവനും അനുഭവിച്ചിരുന്നു ചിലതൊക്കെ അനുഭവിച്ചു തീർക്കേണ്ടത് തന്നെയാണെന്ന് മഹാദേവനെ കണ്ട് പഠിക്കണം 😊
Mahadevane othiri istam . Real love 💕🙏 ethu apathilum koode kanum 🙏🙏 Har Har Mahadev 🙏
ശിവ പാർവതി സമേതനായി കിരാത രൂപത്തിൽ ഇരിഞ്ഞാലക്കുട മാപ്രണം എന്ന സ്ഥലത്തിനടുത് ഒരു ക്ഷേത്രം ഉണ്ട്... മേൽക്കൂര ഇല്ല.. നനഞ്ഞിരിക്കുന്ന ദമ്പതി.... 🙏
കിരാതമുർത്തികൾ 🔥❤️🙏
Entha temple name
നമ്പ്യാങ്കാവ് @@aksharapradeep4676
Evdyaann ambalam
നഭ്യാൻകാവ് ആണോ
എന്റെ പൊന്ന് തമ്പുരാൻ 🔱🔱🔱💞🙏🏻🙏🏻🙏🏻
ഓം നമഃശിവായ 🙏🙏
ഓം ഉമാമഹേശ്വരായ നമഃ 🙏
എൻ്റെ മഹാദേവൻ
ഹരേകൃഷ്ണ🙏 ഹരേരാമ🙏 ഓം കൃഷ്ണായ നമ🙏 ഓം നാരായണനമ ഓം ഗോവിന്ദയായനമ🙏🙏..🙏
ശംഭോ.. മഹാദേവാ..... ❤️💚❤️💚
ന്റെ ishta ദേവൻ ശിവൻ ആണ്
🙏🙏🙏പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ
സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം🔥🔥🔥
ഓം നമ ശിവ ശംഭോ മഹാദേവ ഹര ഹര മഹാദേവ
പ്രകൃതിക്കു ആത്മാവായ ശിവനില്ലാതെ നിലനിൽക്കാനാകില്ല. എന്നാൽ ആത്മാവിന് പ്രകൃതിയുടെ ആവശ്യമില്ല 😌
അതിനർത്തം ശിവനു യാതൊനിന്റേം ആവശ്യമില്ല
@@sarathabsarathab847ശിവൻ എന്നത് ഒരു ഊർജമാണ്. Its not god.
എൻ്റെ മഹാദേവൻ ❤
Addicted to him so long ago ❤️
Name
@ what you mean by name ? No offense
@@abinantony8 his name
@@arunb9535 I’m taking about Siva bro addicted to Bhairava ❤
മഹാ ദേവന് പാർവ്വതി
ദേവിയോടുള്ള പ്രണയം വിവരിക്കാൻ പറ്റാത്തതാണ്,തിരിച്ചും.
Ishtam sadhidevi❤752 epidode3vttm kndu
മാറ്റങ്ങൾ അനിവാര്യമാണ് എന്ന് ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട് അത് നമ്മുടെ കൾച്ചർ ആവാം എന്തും ആവാം അതിന്നേ ഉൾകൊള്ളാൻ പറ്റണം and move on👍
മഹാദേവൻ 🔥🥰🙏
ലോകം അങ്ങയുടെ വാക്കുകൾ കേൾക്കട്ടെ.... 🙏
നമ്മൾ കഴിയ്ക്കുന്ന ഭക്ഷണം നമ്മളെ സ്വാധീനിക്കാറുണ്ട് എന്ന് പറയുന്നു....
Who is this guy ? explaining very well , interesed to listen more stories about lord shiva from his explanation,Anyone who knows him please tell me his youtube channel ?
His name is "Vyasan"
Wonderful. So knowledgable. Going through the same situation o f Shiva, by loosing the partner and in melancholic depression. Still not able to recover even after medication and mourning. This was little bit soothing over the mind. In the initial phase of spirituality so that was much more effective. 🙏
നല്ല അറിവുകൾ തന്ന അങ്ങേക്കു നമസ്തേ 🙏🏻🙏🏻
Thirunakkara Thevar njn avde aanu abhayam , ee nimisham varae ennae nirthunnuz kooduthal words kondu paranju bhodyapedthaan pattillaaa ippo
Om Namashivaaya. 🙏🙏🙏🙏🙏
റീൽസ് കണ്ട് വന്നവർ ഉണ്ടോ ?
സത്വ ഗുണം വിഷ്ണുവിനാണ്
റെജോഗുണം ബ്രമാവിനാണ് (രജന )(സൃഷ്ട്ടി )
ഹര ഹര മഹാദേവ 🙏 ഓം നമഃ ശിവായ 🙏🙏🙏
പ്രണയം അത് ശിവം ❤
Ithrayum karyangal paranj tharunna Idhehathinte perenthaanu🙏🏻🙏🏻
23:48 sathyam ❤
Njan yettavum eshttapeduna bhagavan mahadevan❤❤
❤❤❤ Superb.... good information
എന്റെ മഹാദേവൻ 🙏🙏
Hara Hara Mahadeva...enta vaikathappan ❤
ഓം നമഃ ശിവായ ❤❤❤
അദ്ദേഹത്തിന്റെ ഇന്റർവ്യൂ കേൾക്കാൻ എന്തു രസമാണ്
എന്റെ ഇഷ്ട ദൈവമായ ശിവഭാഗവാനെക്കുറിച്ച കൂടുതൽ അറിയാൻ സാധിച്ചു. ഓം നമശിവായ
ॐ
ത്രിമൂർത്തികളേയും ദേവതകളേയും വേർതിരിച്ച് കണ്ട് പതവിയും Ranking ഉം കൊടുത്ത് കേവലം വൃക്തി രൂപത്തിൽ ഭഗവാനേ കാണുന്നതാണ് ഇങ്ങനെയുള്ളവരുടെ കുഴപ്പം..
❤❤❤❤മഹാദേവാ 🙏🙏🙏🙏🙏🙏
Devan Marilum Devan Nte Mahadevan...
Om UmaMaheswaraya Nama...
This hits straight to the heart....❤❤❤❤❤tears doesnt stop ❤❤❤❤
Ente Achantd Arivukal praguthamnthinu Nandi❤❤Oh Nama Shivaya❤❤❤❤
ശിവന്‍ ആദ്യമായി യോഗ വിദ്യ പഠിപ്പിച്ച് കൊടുക്കുന്നത് പാര്‍വ്വതി ദേവിക്കു ആണ് ദേവി മുനി മാര്‍ക്ക് പറഞ്ഞ് കൊടുത്തിട്ടു ആണ് ഭൂമിയില്‍ യോഗം വിദ്യ പ്രചാരം നേടിയത് പരമ ശിവന്റെ ആദ്യ ശിഷ്യ കൂടി ആണ് പാർവതി ,മനുഷ്യ സ്ത്രീ ആയി പിറന്ന പാര്‍വ്വതി മാനസിക മായി എപ്പോഴും പക്വത ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ആത്മാവു ദിവ്യ ശക്തി ആയ ആദി പരാശക്തി ആണെങ്കിലും താന്‍ ആരാണ് എന്ന് പാര്‍വ്വതി ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല , പത്ത് വിദ്യകള്‍ ആയ ദശ മഹാ വിദ്യ ,നവ ദുര്‍ഗ്ഗാ വിദ്യ സംഹാര വിദ്യ അമരത്വം ഇവ ശിവന്‍ ആണ് പരിശീലിപ്പിച്ചത്
Enik ettavum ishtapetta deviyanu sati Devi ?oru sthee ennu parayunna vekthi allankil oru Devi othiri ishtapedanu ❤❤❤
The real power full man god shiva🕉️❤️
Oru സംശയം ചോദിച്ചോട്ടെ ഈ ദൈവം എങ്ങനെ ആണ് മനുഷ്യൻ ആവുന്നത്. ഹിന്ദു മതത്തിലെ എല്ലാ ദൈവവും മനുഷ്യരെ പോലെ ആണ് കുടുംബവും കുട്ടികളും ഉള്ള ആൾ...
Ente ettuamnoorappan 👃👃👃👃👃👃👃♥️♥️♥️♥️
🕉️നമഃ ശിവായ 🔱🔱🙏🏻🙏🏻🙏🏻
Nalla arivulla manushyan
Shiva bhagavan upadevatha ayitu Njangalde nattil undallo.. athe pole ഹരി ഓം ഉണ്ടല്ലോ ശിവോഹം പറയുന്നത് പോലെ..
മലയാളികൾ ഒരു കൂട്ടം ഹിന്ദുക്കൾക്ക് അവനവന്റെ സംസ്കാരത്തെ അടുത്തറിയാനുള്ള മനോധർമ്മം ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോവുന്നു.. മറ്റുള്ളവരുടെ കുറ്റവും കുറവും വെട്ടും കുത്തും കൊലയും രാഷ്ട്രീയവും പറയാൻ സമയം കണ്ടെത്തുന്നു.. എല്ലാം നല്ലതിനാവട്ടെ എന്ന് പറയുകയേ നിവർത്തി ഉള്ളു.. 👍
ഓം നമഃ ശിവായ 🕉️🕉️🕉️
ഹല്ല പിന്നെ... യാര്ക്കിട്ടെ ❤❤❤
Ente mahadevan..om namashivaya
🕉️ 🇮🇳 🔱 HARA HARA MAHADEV🔥 🇮🇳 🕉️ OM NUMAHA SHIVAYA 🌙
18:30❤
ॐ नमो भगवते रुद्राय 🔱
ശിവായ നമ ഓം🙏🙏🙏നമ ശിവായ
Expected more about shivan ❤
ശംഭോ മഹാദേവ❤
Kailasanatha..🙏🙏
ഓം നമ: ശിവായ നന്ദി വ്യാസ മോനോ നന്ദി നമസ്കാരo
11:10 രാജാസികത്തിന് ആണ് ബ്രഹ്മാവ് (AUM le ഉ കാരം) കാമം ഉള്ളവർക്ക് ആണ് സൃഷ്ടി നടത്താൻ പറ്റുകയുള്ളു, രജോഗുണം ഇല്ലാത്തവർക്ക് കാമം ഉണ്ടാവില്ല. സ്ത്രീകളെ രജസ്വല എന്ന് വിളിക്കുന്നത് അതുകൊണ്ടാണ്. രജോഗുണം ആണ് puberty ആകുമ്പോൾ കുട്ടികൾക്ക് വരുന്നത്. അപ്പോള് ആണ് സ്ത്രീ പുരുഷ ആകർഷണവും സൃഷ്ടിയും നടക്കുന്നുള്ളൂ.
Oru ആത്മാവിന്റെ രണ്ടു ശരീരങ്ങൾ ആണ് ശിവപാർവതി. അതുകൊണ്ടാണ് രണ്ടുപേരും ഒന്നാകുമ്പോൾ( അർത്ഥനരീശ്വര സങ്കല്പം )മാത്രം പൂർണത കൈവരുന്നത്.
Ente mahadeva kayvidallee .... Enik nalla oru joli kittanee 🙏🙏
Avatharika super nannayi samsarikunu❤
Mahadevaaa
🕉️ നമശിവായ 🙏🙏🙏