വീഡിയോ നേരത്തെ അപ്‌ലോഡ് ആക്കിയപ്പോൾ ചെറിയ സാങ്കേതിക പ്രശ്നം കാരണം വീണ്ടും അപ്‌ലോഡ് ആകേണ്ടി വന്നു ഏല്ലാ ചങ്ക് കൂട്ടുകാരും ഷെമിക്കണം 🙏🙏🙏 1 മണിക്ക് വീഡിയോ അപ്‌ലോഡ് ആകുന്നതാണ്
ആന പ്രേം മൂത്തത് ന്റെ കണ്ണാപ്പി കാരണമാണ്..... ചെരിഞ്ഞാലും ജന മനസ്സുകളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരേ ഒരു രാജാവ്... മംഗലക്കുന്ന് കർണ്ണൻ ന്റെ.. കണ്ണാപ്പി... മറക്കില്ല മുത്തേ മരിക്കോളം 🥹🥹🥹🥹🤧🤧🤧
ഈ ഒരു എപിസോഡിൽ ഒട്ടുമിക്ക ആളുകളും കാത്തിരുന്നത് കർണ്ണനെ കുറിച്ച് ചാമി ആശാൻ പ്രയുനത് കേൾക്കാൻ തന്നെ ആയിരിക്കും ❤️💥 അള്ളവുകൊണ്ടും അഴകുകൊണ്ടും വെല്ലുവിളിച്ച വരെ നിലവുകൊണ്ട് നേരിട്ട ഒരേഒരു തമ്പുരാൻ കർണ്ണൻ ♥️🔥 നമ്മുടെ എല്ലാം മനസ്സിൽ മായാതെ മറയാതെ നൂറു നൂറു ചരിത്രങ്ങൾ സൃഷ്ടിച്ചവൻ ഗജകുല മാർത്താണ്ഡൻ 🥺❤️ മംഗലാംകുന്ന് കർണ്ണൻ 💋💥♥️😒
തമ്പുരാനെ പറ്റി പറയുമ്പോ വാക്കുകൾ കിട്ടുന്നില്ല അപ്പൊ ചാമിഅശാന്റെ വാക്കുകൾ ഓർമ്മവരും. എല്ലാർത്ഥത്തിലും കർണൻ എന്ന നാമത്തോട് നീതിപുലർത്തിയവൻ എന്റെ സൂര്യപുത്രൻ 💞💞💞🌹🌹🌹😔😔😔
Bro ഇനിയും ഫുൾ ചോദിക്ക്.... ചെമ്പൂത്ര ദേവിദാസനും കർണ്ണനും മത്സരം ഉണ്ടോ എന്ന് ചോദിക്കാൻ മറക്കല്ലേ... കാരണം അവൻ ഉണ്ടെങ്കിൽ കർണ്ണനെ പിന്നിലാക്കും എന്നൊക്കെ കേട്ടു????? മറക്കല്ലേ!!!!
Bro.... വന്ന അന്ന് മുതൽ കർണ്ണനെ തോൽപ്പിക്കാൻ ആരും ഇല്ല, കുറച്ചെങ്കിലും എതിരെ നിന്നത് രാമൻ മാത്രമേ ഉള്ളൂ . പാപ്പാൻ മാറുനത് അനുസരിച്ച് നിലവ് കുറഞ്ഞിരുന്നു .2012 to 2015 കാലഘട്ടം രാമൻ, കർണ്ണൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും മത്സരം നടന്നത് രാജശേഖരൻ, അനന്തൻ, അയ്യപ്പൻ, വിനയശങ്കർ തുടങ്ങിയവരാണ്... ദേവിദാസൻ മത്സരിച്ചിരുന്നനത് പുതുപ്പളി, ശിവരാജു, പാർത്ഥൻ...
@@aneeshkn4371ചാമി ഏട്ടൻ മാറിയെ പിന്നെ ഏറ്റുമുട്ടുമ്പോ രാമന് തന്നെ ആയിരുന്നു മേൽകൈ.പറമ്പുള്ളി രാജേട്ടൻ കർണനെയും കൊണ്ടു വന്നു രാമനെ തോല്പിച്ചിട്ട് ഉണ്ട്.പിന്നീട് ഒരു ആനകാര് കേറിയിട്ടും ആ നിലവ് കര്ണ്ണന് കണ്ടിട്ട് ഇല്ല
വീഡിയോ നേരത്തെ അപ്‌ലോഡ് ആക്കിയപ്പോൾ ചെറിയ സാങ്കേതിക പ്രശ്നം കാരണം വീണ്ടും അപ്‌ലോഡ് ആകേണ്ടി വന്നു ഏല്ലാ ചങ്ക് കൂട്ടുകാരും ഷെമിക്കണം 🙏🙏🙏 1 മണിക്ക് വീഡിയോ അപ്‌ലോഡ് ആകുന്നതാണ്
First thalapoka malasaram ennna karnan to chakumassri
No problems bro😊
😍😍
@@VISHNUP-of9wr അത് ചാമി ഏട്ടൻ അല്ല എന്ന് എഴുത്തച്ഛൻ കർണ്ണൻ ആരുന്നു ചട്ടകരൻ ഉട്ടറ ഉണ്ണീ ആരുന്നു
@@anandhu7814 uttara ഉണ്ണി അല്ല കടുവ ടെ അനിയൻ ഉണ്ണി
രാജാവ് ജനിക്കേണ്ട സമയത്ത് ജനിച്ചവൻ
അതാണ് ശരിയായ സത്യം
ചാമിയാശാൻ പറഞ്ഞ വാക്ക്
എൻ്റെ കർണ്ണാപ്പി ശരിക്കും
മഹാരാജാവ് തന്നെ
❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰😍😍,
കർണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല...
ശരിയാണ് ♥️♥️
കർണന്റെ വീഡിയോസ് എല്ലാം daily എത്ര വട്ടം കണ്ടാലും മടുപ്പ് ഇല്ല...... കർണാപ്പി ❤❤❤❤❤❤❤
എത്ര തവണ അദ്ദേഹം പറഞ്ഞു കർണൻ കർണ്ണൻ എന്ന് ,അപ്പോ തന്നെ അറിയാം എന്തായിരുന്നു അവർ തമ്മിൽ ഉണ്ടായ ബന്ധം എന്ന്.
😍😍
ആന പ്രേം മൂത്തത് ന്റെ കണ്ണാപ്പി കാരണമാണ്..... ചെരിഞ്ഞാലും ജന മനസ്സുകളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരേ ഒരു രാജാവ്... മംഗലക്കുന്ന് കർണ്ണൻ ന്റെ.. കണ്ണാപ്പി... മറക്കില്ല മുത്തേ മരിക്കോളം 🥹🥹🥹🥹🤧🤧🤧
Njanum pakshe karnan poyathinu shesham ayipoyeennu matram😔
"കർണൻ..."
ആ പേരിൽ തന്നെയുണ്ട് അവന്റെ ഒരു പവർ...🔥🔥🔥
കർണ്ണനെ കുറിച്ച് കേൾക്കുമ്പോൾ നല്ല സന്തോഷം miss you karnnappi💔💔💔😢
കർണൻ ഒരു വികാരം ❣️
15:21 കർണന്റെ ജനനത്തിന്റെ പവറാണ് അതൊരു രാജാവ് ജനിക്കണ്ട നേരത്തു ജനിച്ചതാ ☺️❤️🔥
രാജാവ് ജനിക്കണ്ട സമയത്ത് ജനിച്ചതാ 🤩🤩🤩🤩🤩🤩🤩
കർണൻ രാമൻ 🔥🔥 അവരോരു അത്ഭുതമാ 🥰🥰
എന്റെ ponno... കർണൻ ❤🥰🙏😘
ഈ ഒരു എപിസോഡിൽ ഒട്ടുമിക്ക ആളുകളും കാത്തിരുന്നത് കർണ്ണനെ കുറിച്ച് ചാമി ആശാൻ പ്രയുനത് കേൾക്കാൻ തന്നെ ആയിരിക്കും ❤️💥
അള്ളവുകൊണ്ടും അഴകുകൊണ്ടും വെല്ലുവിളിച്ച വരെ നിലവുകൊണ്ട് നേരിട്ട ഒരേഒരു തമ്പുരാൻ കർണ്ണൻ ♥️🔥
നമ്മുടെ എല്ലാം മനസ്സിൽ മായാതെ മറയാതെ നൂറു നൂറു ചരിത്രങ്ങൾ സൃഷ്ടിച്ചവൻ
ഗജകുല മാർത്താണ്ഡൻ 🥺❤️ മംഗലാംകുന്ന് കർണ്ണൻ 💋💥♥️😒
🔥🔥🔥🔥🔥🔥🥰🥰🥰♥️♥️
💪
കർണ്ണൻ ഉയിർ ...🌹🌹🌹🌹
കണ്ണ് പോയാലെ കണ്ണിന്റെ വില അറിയുകയുള്ളു.😢😢😢😢😢
രാജാവും സൂര്യപുത്രനും ❤🔥
കണ്ണാപ്പിയുടെ കഥകൾ എത്ര കേട്ടാലും മതിവരില്ല ആണുങ്ങളിൽ ആണായി പിറന്നവൻ ഞങ്ങളെ കണ്ണാപ്പി 🥰🥰🥰🥰
പർവ്വതം പോലുള്ള രാമനെ ഉടക്കി താഴെയിട്ടവന്റെ പേര്.... റോളക്സ്... അവൻ പേര് വേലായുധൻ കടുവാ വേലായുധൻ 🔥🔥🔥🔥🔥🔥
പ്രിയ്യപ്പെട്ട കർണ്ണാ......
സത്യസന്ധമായ വാക്കുകൾ..പലരും പലകുറി പറഞ്ഞു പഴകിയ അതിശയോക്തികൾക്കു ഇതിലും നന്നായി എങ്ങിനെ മറുപടി പറയും...👍👍😍😍
താങ്ക്സ് ഹരി ചേട്ടൻ 😍😍
@@easyfarmingthrissur 😍😍
💕💕💕 കർണൻ ഇഷ്ടം
കർണപ്പിൻ്റെ കഥ ഏത്ര കേട്ടാലും മതിയാകില്ല
എപ്പോഴും വീഡിയോയില്‍ വ്യത്യസ്തത,, കൊണ്ട് വന്നിരിക്കും.. Easy Farming Thrissur പൊളിച്ചു ...♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Thank you bro
രാമകർണ്ണൻ ⚡️⚡️⚡️🔥🔥🔥🔥🔥,ബ്രോ സൂപ്പർ വീഡിയോ 👌👌🥰🥰🥰🥰💗💗💗💗💗💗💗💗💖💖💖💖💖💖🐘🐘🐘🐘🐘🐘🐘🐘
Super interview continues. Hats off to prajith
കർണ്ണൻ 💕
Raman🤩🤩🤩🥰
അത് പൊളിച്ചു ബ്രോ നീ പൊളി ആണ്
Kollaam 😍😍👌🏼👌🏼 waiting for next 😍
തീർച്ചയായും
കര്‍ണ്ണൻ പറയുമ്പോള്‍ തന്നെ രോമാഞ്ചം🔥🔥🔥🔥🔥
Krannapi 😍😍😍 uyir
KARNAN 😍❤️❤️
Kaduva ashan...❤
Karnappi😘😘❤️
ENTE.. PONNU KARNAAPI... NEE ITHIHASAMANU... KRNAAPI.. MUTHE NJANGALE VITTU POYALLO... PONNU....❤❤❤❤❤❤❤❤❤❤❤ILOVE.. I LIKE.. THAMPURAN...❤❤❤❤❤
Adipoli episode machaaaa 🔥
താങ്ക്സ്
തമ്പുരാൻ💕💕💕💕💕💕💕
Thamburan😘😘😘😘😘😘😘😘😘😘
തമ്പുരാൻ official grp
വീഡിയോ super bro 🥰🥰🥰❤❤❤❤❤❤🔥🔥🔥🔥🔥💕💕💕
താങ്ക്സ് ബ്രോ
കർണാപ്പി 💔💔💔
ബാലനെ പൊട്ടിച്ചു 🤯
Super
Thank you ചേട്ടാ Thank you very much 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
😍
Karnan 🥰🥰😘😘😘🙏🙏
സൂര്യ പുത്രൻ 🥰🥰🥰
🥰🥰♥️
Thampuran karnan❤️
❤️❤️❤️ karnan chaamiyaashaan ishtam ❤️❤️❤️
7:14 koduvayur nte sthalam💖
Bro beautiful episode. സമയം പോയത് അറിഞ്ഞില്ല.
താങ്ക്സ് ഷെയർ ചെയ്യണേ ചേട്ടാ
കടുവ ♥️
Karnan❤️❤️
തമ്പുരാൻ 😍😍😍😍😍😍
Kidu
9:57 eth mani aan ith ?!
🙏🙏🙏🙏🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🎉🎉
🔥🔥🔥 MKK 🔥🔥🔥
Kaduvayude anujan unnichettane Patti chodhikkamo
തമ്പുരാനെ പറ്റി പറയുമ്പോ വാക്കുകൾ കിട്ടുന്നില്ല അപ്പൊ ചാമിഅശാന്റെ വാക്കുകൾ ഓർമ്മവരും. എല്ലാർത്ഥത്തിലും കർണൻ എന്ന നാമത്തോട് നീതിപുലർത്തിയവൻ എന്റെ സൂര്യപുത്രൻ 💞💞💞🌹🌹🌹😔😔😔
Baalanarayaneyum.. Ramaneyum.. Pottichittulla ore oru aana.... SURYAPUTRANAMADHEYAN MANGALAMKUNNU KARNAN.... PONNUTHAMPURAN.. 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
Thamburanishtam.....
കണ്ണപ്പിയെ കുറിച്ച് പറഞ്ഞാൽ കണ്ണ് നിറയാതെ അല്ലാതെ അവനെ ഓർക്കാൻ കഴിയില്ല അത്രക്കും ഇഷ്ട്ടമാ ആ മുത്തിനെ... ഇനിയും പിറക്കുമോ കർണ്ണ നീ ഒരിക്കൽ കൂടി 🤧🤧🤧🤧
ശങ്കരനാരായണേട്ടന്റെ വീഡിയോ ഇല്ലേ broi
ബ്രോ വീഡിയോ കുറച്ചു ഫയൽ നഷ്ടം ആയി ഞാൻ വീണ്ടും പോയി എടുത്തിട് വേണം സംസാരിച്ചിട്ടുണ്ട്
ആന പ്രേമം ഉണ്ടായത് ഈ മുത്തിലൂടെയാണ്
10 അടിക്ക് മുകളിൽ നിറഞ്ഞു നിന്ന ഈ 9 അടിക്കാരൻ, miss u karna
🥰🥰🥰🥰
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thanks bro
🥰🥰🙏
😢😢😢😢😢😢😢😢😢
❤
Good interview 👍
തമ്പുരാൻ 😔
🥰🥰❤️❤️
എടക്കുളം അശോകേട്ടന്റെ eppisode തീർന്നോ
👌👍❤❤
ബാക്കിയുള്ളൊരു പറയുംപോലെ ബിജിഎം ഇട്ടു പറയാനൊന്നും ആശാനറിയില്ല ഉള്ളത് ഉള്ളതുപോലെ പറയും.... 🙏
12:40 karnan balane pottichitilla ennu parayunavark vendi
🔥🔥🔥
@@easyfarmingthrissur ❤❤❤
മുൻപത്തെ വീഡിയോ ഇൽ mannayi കുഞ്ഞിമോൻ പറഞ്ഞിട്ടുണ്ടല്ലോ പുള്ളി balanu നില്കുമ്പോ കർണൻ പൊട്ടിച്ചു നു
@@easyfarmingthrissur pakshe eppolum. Athu angeekarikatha aalukal und bro
❤️❤️❤️❤️❤️❤️
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തലപൊക്കത്തെ കുറിച്ച് ചോദിക്കോ ആശനോട്
ഈ വീഡിയോയിൽ ഉണ്ടല്ലോ
2008 ലെ ഇത്തിത്താനം ഗജമേള നോക്കണം ഒരു സൈഡിൽ ഒന്നും അല്ലാതെ നിന്ന pk7 ഇന്ന് കേരളത്തിലെ ഏത് ആനക്കും മുകളിലായ് അത് മാസല്ലെ
പിന്നല്ല 🔥🔥🔥🔥👌👌
Chami ashan appozh ramanil thamasichitundo
😍
💔
തിരുമല രാമദാസ് ആയിട്ടുള്ള മൽസരത്തേക്കുറിച്ച് ചോദിക്കാമോ
തീർച്ചയായും
അന്ന് ആദ്യമായി ചക്കുമരശ്ശേരിഏറ്റുമുട്ടിയപ്പോ ഉട്ടര ഉണ്ണി ആരുന്നു കർണനിൽ അന്ന് എഴുത്തച്ഛൻ ഗ്രൂപ്പിൽ ആണ് കർണ്ണൻ.
👍👍👍❤️❤️
,🔥
❤️👌🌹
Chetta
Bro video തുടങ്ങുമ്പോൾ ഉള്ള ആ back ground music ഏതാ.?
👍❤️
Anthoru kashtapada aanakal anubhavikunnath
Eth seryala
Athungale kadukalil thanne jeevikan anuvadhiku..
💐💐💐💐💐💐💐💐
Rajane kurichulla abhiprayam choikko
Bro ഇനിയും ഫുൾ ചോദിക്ക്....
ചെമ്പൂത്ര ദേവിദാസനും കർണ്ണനും മത്സരം ഉണ്ടോ എന്ന് ചോദിക്കാൻ മറക്കല്ലേ... കാരണം അവൻ ഉണ്ടെങ്കിൽ കർണ്ണനെ പിന്നിലാക്കും എന്നൊക്കെ കേട്ടു????? മറക്കല്ലേ!!!!
Bro.... വന്ന അന്ന് മുതൽ കർണ്ണനെ തോൽപ്പിക്കാൻ ആരും ഇല്ല, കുറച്ചെങ്കിലും എതിരെ നിന്നത് രാമൻ മാത്രമേ ഉള്ളൂ . പാപ്പാൻ മാറുനത് അനുസരിച്ച് നിലവ് കുറഞ്ഞിരുന്നു .2012 to 2015 കാലഘട്ടം രാമൻ, കർണ്ണൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും മത്സരം നടന്നത് രാജശേഖരൻ, അനന്തൻ, അയ്യപ്പൻ, വിനയശങ്കർ തുടങ്ങിയവരാണ്... ദേവിദാസൻ മത്സരിച്ചിരുന്നനത് പുതുപ്പളി, ശിവരാജു, പാർത്ഥൻ...
@@aneeshkn4371ചാമി ഏട്ടൻ മാറിയെ പിന്നെ ഏറ്റുമുട്ടുമ്പോ രാമന് തന്നെ ആയിരുന്നു മേൽകൈ.പറമ്പുള്ളി രാജേട്ടൻ കർണനെയും കൊണ്ടു വന്നു രാമനെ തോല്പിച്ചിട്ട് ഉണ്ട്.പിന്നീട് ഒരു ആനകാര് കേറിയിട്ടും ആ നിലവ് കര്ണ്ണന് കണ്ടിട്ട് ഇല്ല
തിരുമേനിയെ കുറിച്ച് ചോദികൂ
കർണ്ണൻ ❤️❤️❤️
Chetta
Hi ബ്രോ
❤️❤️❤️