ഈ ചാനൽ ചേട്ടനോട് അപേക്ഷ പോലെ തന്നെ പറയുന്നു.ഇതിന്റെ തൊട്ടപ്പുറം താമസിക്കുന്ന അദ്ദേഹത്തിന്റെ ചേട്ടൻ ഉണ്ട്.ഇദ്ദേഹത്തിന്റെ അദ്ധ്യായം കഴിഞ്ഞിട്ട് വരുന്നത് അദ്ദേഹത്തിന്റെ ജീവചരിത്രം ആയാൽ ഈ ചാനൽ വേറെ ലെവൽ എത്തും
ഇദ്ദേഹം പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഉദയനാപുരത്തപ്പന്റെ വലിയ ചട്ടം എഴുന്നള്ളിക്കാൻ ഇന്ന് ഒരു ആനയും ഇല്ല. എഴുത്തച്ഛൻ ശ്രീനിവാസനു ശേഷം ഉദയനാപുരത്തപ്പന്റെ തിടമ്പ് ചെറിയ ചട്ടങ്ങളിൽ ആണ് എഴുന്നള്ളിക്കുന്നത്. ഇപ്പൊ ചില ആൾക്കാർ മുഴുപ്പിച്ചു പറയുന്നുണ്ട് അഷ്ടമിക്ക് വലിയ തിടമ്പ് എടുത്ത ആന എന്ന് വെറുതെയാണ്
@@shyamkumar4614 ഷേണായ് ആന ഏറ്റവും കുടുതൽ എടുത്തത് വൈക്കത് അപ്പന്റെ തിടമ്പ് ആണ് എന്റെ ഓർമ്മയിൽ ഒരു thavanayo മറ്റോ ഉദായനപുരത്തെ തിടമ്പ് എടുത്തിട്ടുള്ളു. ഷേണായ്, ശ്രീനീ combo ആയിരുന്നു ഒരു കാലത്ത് വൈക്കത് അഷ്ടമി. ഞാൻ ഒരു വൈക്കം കാരൻ ആണ് 🙌🏻
@@AnandNedumchirayil Njanum athe but oru thavana alla, more than 10 years continues ethukondirunnathanu sreenivasan varunnathu vare athukazhinjanu pinne mariyathum pinne kurenalu ellathirunnathum veendum vannapo full vayikathappante thidambu mathram ayathum, athra personal ayittu ariyavunna annayum aanakkaranum okke ayirunnu

വേണ്ട സോറി ചേട്ടന്റെ കമന്റിനു നെഗറ്റീവ് പറയുകയല്ല... അധികമായാൽ അമൃതും വിഷം.. കുറെ ഉണ്ട് ഇപ്പോഴും വരുന്നുണ്ട് 🙏🏻
പൊന്നൻ ആശാൻ, ഓണാക്കൂർ വിനോദ് ചേട്ടൻ, തൃക്കാരിയൂർ വിനോദ് ചേട്ടൻ, കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ 🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
ഞാൻമിയ്ക്കപ്പോളും
ഈചാനൽകാണാറുണ്ട്....
ഒരുപാട്ഇഷ്ട്ടമുള്ളപരിപാടി....❤❤❤
ഒന്നും പറയാൻ ഇല്ല ❤️ചാനൽ കത്തികയറി വരട്ടെ ❤️
തൃക്കാരിയുർ വിനോദ് ഏട്ടൻ 😍
തൃക്കാരിയൂർ വിനോദേട്ടൻ
എത്ര കേട്ടാലും മതിവരില്ല സൂപ്പർ
Reknakaran chettan Krishnadas ne kodunadanna time veettil vannittundu vaikathashattamik vannapol kure varshangalayi but athokke ormma vannu e episode kandapo. Aanak otha aanakkaran 🥰🥰
😃 രാമകൃഷ്ണേട്ടൻ...
താങ്ക്സ് ചേട്ടാ 🎉🎉🎉
നല്ല അവതരണം...
ഇതാണ് ആനക്കാരന്റെ ആനകാര്യo 👌
I AM PROUD OF OUR PM
ചേട്ടനും അനിയനും ഒരുമിച്ച് ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
❤❤❤❤
ചേട്ടാ തൃക്കാരിയൂർ വിനോദ് ചേട്ടൻ്റെ detailed episodes ചെയുമോ .
Sure
💥💯
❤❤❤❤❤
ഇദ്ദേഹം പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഉദയനാപുരത്തപ്പന്റെ വലിയ ചട്ടം എഴുന്നള്ളിക്കാൻ ഇന്ന് ഒരു ആനയും ഇല്ല. എഴുത്തച്ഛൻ ശ്രീനിവാസനു ശേഷം ഉദയനാപുരത്തപ്പന്റെ തിടമ്പ് ചെറിയ ചട്ടങ്ങളിൽ ആണ് എഴുന്നള്ളിക്കുന്നത്. ഇപ്പൊ ചില ആൾക്കാർ മുഴുപ്പിച്ചു പറയുന്നുണ്ട് അഷ്ടമിക്ക് വലിയ തിടമ്പ് എടുത്ത ആന എന്ന് വെറുതെയാണ്
ശ്രിനിക്ക് ശേഷം പാറമേകാവ് പത്പനഭൻ ആന ഉണ്ടായിരുന്നു. ഇന്ന് ഇല്ല എന്നത് സത്യം പക്ഷെ പാറമേക്കവ് ആന പക്കാ ആയിരുന്നു.
തിരുവല്ല ജയചന്ദ്രൻ വലിയതിടമ്പ് എടുത്തിട്ടുണ്ട്
Paramekavum, Sreenivasanum munne oralundayirunnu varshangal udayanapurathappane shirasil ettiya Shenayi Chandrashekharan ❤
@@shyamkumar4614 ഷേണായ് ആന ഏറ്റവും കുടുതൽ എടുത്തത് വൈക്കത് അപ്പന്റെ തിടമ്പ് ആണ് എന്റെ ഓർമ്മയിൽ ഒരു thavanayo മറ്റോ ഉദായനപുരത്തെ തിടമ്പ് എടുത്തിട്ടുള്ളു. ഷേണായ്, ശ്രീനീ combo ആയിരുന്നു ഒരു കാലത്ത് വൈക്കത് അഷ്ടമി. ഞാൻ ഒരു വൈക്കം കാരൻ ആണ് 🙌🏻
@@AnandNedumchirayil Njanum athe but oru thavana alla, more than 10 years continues ethukondirunnathanu sreenivasan varunnathu vare athukazhinjanu pinne mariyathum pinne kurenalu ellathirunnathum veendum vannapo full vayikathappante thidambu mathram ayathum, athra personal ayittu ariyavunna annayum aanakkaranum okke ayirunnu
❤❤❤
❤️❤️❤️❤️❤️❤️
Onnakoor vinod ettan video പ്രതീക്ഷിക്കുന്നു.
ഉടനെ ചെയ്യാം ❤️🙏🏻🙏🏻
Sure
രാമകൃഷ്ണൻ ആശാൻ 👏
❤❤❤❤❤
❤❤❤