എന്നും കെട്ടിയഴിക്കേണ്ട ഇറച്ചിക്കുട്ടൻ...ഇസ്മയിലിക്കയെ കൊമ്പിൽ തറച്ച ഉണ്ട ഗണേശൻ..!

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 136

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 2 หลายเดือนก่อน +18

    നല്ല ഒരു തൊഴിലുകാരൻ ഇദ്ദേഹത്തെ പോലുള്ളവരെ പരിചയ പെടുത്തുന്നതിൽ അഭിനന്ദനങൾ

  • @shonejoseph9745
    @shonejoseph9745 2 หลายเดือนก่อน +1

    ഇനിയും നല്ല തൊഴിലുകാരുടെ വീഡിയോകൾ പ്രെതിക്ഷിക്കുന്നു വളരെ നല്ല അവതരണം ❤❤

  • @ajunj3788
    @ajunj3788 2 หลายเดือนก่อน +2

    എനിക്ക് തോന്നുന്നു.. ഇതുപോലെ... തീപ്പൊരി പാപ്പാൻ മാർ.. കോട്ടയം ഉൾപ്പെടെ മദ്യകേരളത്തിൽ... ഇനിയും ഉണ്ട്...ഉണ്ടായിരുന്നു.അവരുടെയെല്ലാം കഥകൾ കേൾക്കണം... സോഷ്യൽ മീഡിയയുടെ കാലം എത്തിയപോ.. ഉത്സവംങ്ങൾ ഹൈലൈറ് ചെയ്യുന്നകൊണ്ട്... പൂരങ്ങളുടെ നാടയാ.. തൃശ്ശൂരും.. പാലക്കാടുമൊക്കെ ഉള്ള പാപ്പന്മാരും.. ആനകളും പെട്ടന്ന് ഫേമസ് ആയി.... കോട്ടയം. ഞങ്ങടെ നാട്ടിലുള്ളവരുടെ... കഥകളുംകൂടി കേൾക്കാൻ കൊതിയുണ്ട്... പഴയതും.. പുതിയതുമായ... കഥകൾ..

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 หลายเดือนก่อน +3

    ഒത്തിരി നല്ല എപ്പിസോഡ് ഉണ്ട ഗണേശൻ എന്തൊരു പവർ ആനയാണ്‌

  • @prasanthkumar414
    @prasanthkumar414 2 หลายเดือนก่อน +6

    അടിവാരം ബിജു ചേട്ടൻ... ചങ്കൂറ്റം 🙏

  • @chosenonevlogs
    @chosenonevlogs 2 หลายเดือนก่อน +16

    ആ പാവത്തിനെ എന്തിനാ ഇടക്ക് നിർത്തിയേക്കുന്നെ 😔 അത് ശ്രീകുമാർ ചേട്ടന് ഒന്ന് ശ്രെദ്ധിക്കാമായിരുന്നു 😔

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน +4

      നിറുത്തിയത് നല്ല ഉദ്ദേശത്തോടെ തന്നെ യായിരുന്നു.

    • @AkhilsuryaAkhil
      @AkhilsuryaAkhil 2 หลายเดือนก่อน

      അതേഹത്തിനും ഒരു ഒരുപാട് അനുഭവം പറയാൻ കാണും മായിരുന്നുണ്ടാവാം ​@@Sree4Elephantsoffical

    • @chosenonevlogs
      @chosenonevlogs 2 หลายเดือนก่อน

      Hmm വേറെ വീഡിയോ കണ്ടിരുന്നു 🤍 അദ്ദേഹവും സംസാരിക്കുന്നുണ്ട് ​@@Sree4Elephantsoffical

  • @S-rs7ai
    @S-rs7ai 2 หลายเดือนก่อน +5

    ഈ ഉണ്ടഗണേശൻ ആനയ്ക്ക് എന്ത് സംഭവിച്ചു പിന്നീട് ഏതു പേരിലൊക്കെ നിന്നു ഇപ്പോൾ ഉണ്ടോ

  • @anoopsivadas
    @anoopsivadas 2 หลายเดือนก่อน

    10:08 ചെറുപ്പം മുതലേയുള്ള ഒരു സംശയം മാറിക്കിട്ടി ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน +1

      ആന കാലിൽ പിടിച്ച് വലിക്കാത്തതിനെ കുറിച്ചാവും ഇല്ലേ

    • @anoopsivadas
      @anoopsivadas 2 หลายเดือนก่อน

      @@Sree4Elephantsoffical അതേ, പണ്ട് മുതല്‍ക്കുള്ള സംശയമാണ് 😇😍

  • @lofted_drive_18
    @lofted_drive_18 2 หลายเดือนก่อน +29

    ശശിയേട്ടൻ്റെയും ഗോപുട്ടൻ്റെയും ഇൻ്റർവ്യൂ ചെയ്യുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน +10

      നോക്കാം

    • @sanoopvs1484
      @sanoopvs1484 2 หลายเดือนก่อน +1

      ​@@Sree4Elephantsoffical എടുക്കു ചേട്ടാ

    • @sreerakshith
      @sreerakshith 2 หลายเดือนก่อน +1

      Venda…korach kazhiyate…azhichalle ullu

    • @SreeragSurendran21
      @SreeragSurendran21 2 หลายเดือนก่อน

      Sasi Ettan Aanaye Azhichatte Ollu Ippo Interview Eduthaa Enthu Parayaaana Aalu Parayaan Ulla Kaarynghal Okey Ee Chanellil Thanne Kore Episode Ondu ....

    • @renjithmurali1472
      @renjithmurali1472 2 หลายเดือนก่อน

      എന്നാ കാര്യത്തിന്

  • @sreekumarbpillai6683
    @sreekumarbpillai6683 2 หลายเดือนก่อน +1

    Interesting episodes ❤

  • @muhammadnoufal78693
    @muhammadnoufal78693 2 หลายเดือนก่อน

    ❤️❤️🐘🐘👍👍

  • @Preveenkm
    @Preveenkm 2 หลายเดือนก่อน +4

    മണ്ണാർക്കാട് രാജൻ എന്ന ചട്ടക്കാരന്റെ വീഡിയോ ചെയ്യാമോ ശ്രീയേട്ടാ....

  • @joseygeorge9080
    @joseygeorge9080 2 หลายเดือนก่อน

    👍🏼🔥👍🏼🔥👍🏼

  • @PrathulPradeep-nj8hk
    @PrathulPradeep-nj8hk 2 หลายเดือนก่อน +7

    ചിറക്കടവ് നീലകണ്ഠൻ സാബു ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ

  • @manikandan4388
    @manikandan4388 2 หลายเดือนก่อน +4

    അണ്ണാ ഏവൂർ കണ്ണന്റെ ഒരു വ്ലോഗ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തു തരണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน +5

      നോക്കാം
      ദേവസ്വം ബോർഡ് ആനയാവുമ്പോൾ നാട്ടുകാർ കൂടി താത്പര്യം എടുക്കണം

    • @vinodininair5835
      @vinodininair5835 หลายเดือนก่อน

      ഏവൂർ കണ്ണന്റെ കണ്ണ് കാണുമ്പോൾ പേടി ആകുമെന്ന് ഒരു പാപ്പാൻ പറയുന്ന കേട്ടിട്ടുണ്ട്

  • @soorajsooraj7213
    @soorajsooraj7213 2 หลายเดือนก่อน +1

    Mannarkad sasi ettan and ngk episode cheiyumo

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 2 หลายเดือนก่อน

    നല്ല ഒരു തൊഴിൽക്കാരൻ❤❤❤

  • @harikrishnanunnithan9315
    @harikrishnanunnithan9315 2 หลายเดือนก่อน +1

    ❤️🙏🏻

  • @invisibleink7379
    @invisibleink7379 2 หลายเดือนก่อน

    💕🍀

  • @Anakambakaran6
    @Anakambakaran6 2 หลายเดือนก่อน +2

    തോട്ടു ചാലിൽ ഗോവിന്ദൻകുട്ടിയെ പറ്റി ചോദിക്കുക ചേട്ടാ plzzz

    • @ottakomban3141
      @ottakomban3141 2 หลายเดือนก่อน

      ആനയെ കണ്ടിട്ടില്ല പക്ഷേ കേട്ടിട്ടുണ്ട് കോട്ടയം ജില്ലയിലെ തടിപ്പണിയിലെ രാജാവായിരുന്നു

    • @Kompan842
      @Kompan842 2 หลายเดือนก่อน

      ഞാനും കേട്ടിട്ടുണ്ട് കണ്ടിട്ടില്ല അവനെപ്പറ്റി

    • @lijomontjoseph2731
      @lijomontjoseph2731 2 หลายเดือนก่อน

      ഈ ആന ആണോ തോട്ടുവാ കൊമ്പൻ എന്ന് അറിയപ്പെട്ടിരുന്നത്?

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      നോക്കട്ടെ....

  • @aravindkarukachal
    @aravindkarukachal 2 หลายเดือนก่อน

    🥰👌

  • @sajithlal830
    @sajithlal830 2 หลายเดือนก่อน

    Sasi ettan and ngk video chiyamo

  • @arunmm8985
    @arunmm8985 2 หลายเดือนก่อน

    e mannar le ramu anna patty video chytht indo ?

  • @merysheeba748
    @merysheeba748 2 หลายเดือนก่อน

    Chetta njangalkku kanendathu pampas Rajante vesheshngalanu.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      പാമ്പാടിയുടെതായി ധാരാളം വീഡിയോസ് ചാനലിൽ ഉണ്ടല്ലോ... മദപ്പാട് ഉൾപ്പടെ...ഇനിയും നോക്കാം

  • @a_dhu
    @a_dhu 2 หลายเดือนก่อน

    ❤❤❤

  • @yadukrishnang1713
    @yadukrishnang1713 2 หลายเดือนก่อน +2

    നായർ സാബിന്റെ ഒരു വീഡിയോ ചെയ് ❤‍🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      മനസിലായില്ല

    • @yadukrishnang1713
      @yadukrishnang1713 2 หลายเดือนก่อน

      @@Sree4Elephantsoffical, തൃത്താല രാമചന്ദ്രൻ നായർ aliyas നായർ സാബ്

  • @Riyasck59
    @Riyasck59 2 หลายเดือนก่อน +8

    കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം 12 മണിക്ക് തന്നെ നമ്മുടെ വീഡിയോ കാണാൻ സാധിച്ചു❤❤❤❤
    SREE 4 ELEPHANTS ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน +1

      സന്തോഷം പ്രിയ റിയാസ്💖💖💖

  • @sreejithm6596
    @sreejithm6596 2 หลายเดือนก่อน +1

    മച്ചാട് ജയറാം ആനെടെ വീഡിയോ ചെയ്യാമോ. 🙏

  • @jijopalakkad3627
    @jijopalakkad3627 2 หลายเดือนก่อน

    👌👌🥰🥰🥰💖💖💖🖤🖤

  • @chainsmokerzzz1318
    @chainsmokerzzz1318 2 หลายเดือนก่อน

    ♥️

  • @PrejishKumar
    @PrejishKumar 2 หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @Aswinvijay4862
    @Aswinvijay4862 2 หลายเดือนก่อน +1

    ഒരേ ഒരു ചോദ്യത്തിനു മാത്രം ഉത്തരം തരണം...only yes or no...കാട്ടിൽ ജനിച്ചു വളർന്നു കാടിനെ സ്നേഹിച്ചു ഇഷ്ടമുള്ളതെല്ലാം തിന്നും കുടിച്ചും കൂട്ടുകൂടിയും ഇണചേർന്നും ഒരു ജന്മത്തിന്റെ സകല സ്വാതന്ത്രങ്ങളും അനുഭവിച്ചും ആസ്വദിച്ചും ജീവിക്കേണ്ട ഒരു വന്യമൃഗത്തെ അതും കരയിലെ ഏറ്റവും വലുതും കാട്ടിലെ ഏറ്റവും ശക്തനുമായ സൃഷ്‌ടിയെ ആജീവനാന്തകാലം ചങ്ങലയിൽ തളച്ചും തൊട്ടിയിലും വടിയിലും ഭയപ്പെടുത്തി മനുഷ്യന് വിധേയപെടുത്തി ജീവിപ്പിക്കുന്നത് തെറ്റോ ശരിയോ...?

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน +2

      ഇത്രയും നീണ്ടതും ശാഖോപശാഖകൾ ഉള്ളതുമായ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം തരണമെന്ന് നിർബന്ധിക്കുവാൻ എന്താണ് അടിസ്ഥാനം.
      ചോദ്യം ചോദിച്ചു കഴിഞ്ഞാൽ അതിനുള്ള മറുപടി ഒറ്റവാക്കിൽ വേണമോ വിശദമായി വേണമോ എന്നുള്ളത് ഉത്തരം നൽകുന്നയാളുടെ ചോയ്സ് അല്ലേ....

    • @unnikrishnanpothiyilpishar4080
      @unnikrishnanpothiyilpishar4080 2 หลายเดือนก่อน

      താങ്കൾ എത്ര നാളായീ നാ ട്ടാനകളെ കണ്ടു തുടങ്ങിയിട്ട്??

    • @ganeshshylaofficial
      @ganeshshylaofficial 2 หลายเดือนก่อน

      പലർക്കും ആനയോടു കാണിക്കുന്നതിൽ മാത്രമേ അമർഷം ഉള്ളു. മറ്റു മൃഗങ്ങളോടും ജീവികളോടും അത് കാണാറില്ല എന്ന് തോന്നാറുണ്ട്. ഒരു പക്ഷെ ആനയുടെ വലിപ്പം ആയിരിക്കും അതിന് കാരണം. ഉറുമ്പ് മുതൽ അല്ലെങ്കിൽ അതിലും ചെറിയ ജീവികൾ മുതൽ ഏറ്റവും വലിയ ജീവികൾ വരെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്.v​@@Sree4Elephantsoffical

  • @roneypjoyphilip5479
    @roneypjoyphilip5479 2 หลายเดือนก่อน

    Kappiri baby chettante oru interview cheyyamo?

  • @sajithkumaralingal3142
    @sajithkumaralingal3142 2 หลายเดือนก่อน

    Aaranmula mohanan interview cheyyamo??

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      മോഹൻദാസ് ചേട്ടനെയാണോ ഉദ്ദേശിച്ചത്.
      അദ്ദേഹം സ്വന്തം ചാനൽ തുടങ്ങാൻ പോകുന്നു. നല്ല സൗഹൃദമുണ്ട് വിളിക്കാറുണ്ട് ....
      എങ്കിലും ഞങ്ങൾ ആരെയും നിർബന്ധിക്കാറില്ല. നമ്മുടെ ചാനലിൽ അവരുടെ ലൈഫ് സ്റ്റോറി വരണമെന്ന് അവർക്ക് കൂടി താത്പര്യം ഉള്ളവരുടെയാണ് അധികവും എടുക്കാരുള്ളത്.
      പിന്നെ അധികം മാധ്യമ ശ്രദ്ധ കിട്ടിയിട്ടില്ലാത്തവരും എന്നാൽ കിട്ടേണ്ടവരുമായ പാപ്പാൻമാരെ കണ്ടെത്തുവാനും ശ്രദ്ധിക്കാറുണ്ട്.

  • @Nithinpanakkal-h4d
    @Nithinpanakkal-h4d หลายเดือนก่อน

    Devasenan chithath kuliki nilath ittarnu athum oru Christmas vacation timeil

  • @jejifrancis6268
    @jejifrancis6268 2 หลายเดือนก่อน +6

    ശ്രീകുമാർ ചേട്ടോ ഇടക്കുകേറി സംസാരിക്കാതെ.

  • @naveenshaji1897
    @naveenshaji1897 หลายเดือนก่อน

    Mukomban kuriche chodikavooo

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 2 หลายเดือนก่อน +1

    മേത്തലയല്ല പെരുംമ്പാവൂരിൻ്റ കിഴക്ക് കുറുപ്പംപടി മേതല

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      നന്ദി.... തെറ്റ് ചൂണ്ടിക്കാട്ടിയതിന് ...

  • @anandhupnair9575
    @anandhupnair9575 2 หลายเดือนก่อน

    കുമാരനല്ലൂർ ലീല 🔥 ആനയെ കുറിച്ച് ചോദിക്കാമോ ബിജു ചേട്ടന്റെ ആശാനെ ചെയ്തത് ലീല ആനയാണ് എന്ന പറഞ്ഞത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน +1

      നമുക്ക് ഇൻ്റർവ്യൂ മാത്രമല്ലല്ലോ. അതിനിടയിൽ ഷൂട്ടും വേണം
      അതിൻ്റെതായ സമയപരിമിതി പ്രശ്നവും ഉണ്ട്.
      എന്നാലും നോക്കട്ടെ

  • @hashimimp4
    @hashimimp4 2 หลายเดือนก่อน

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🤔

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      ചിന്നിച്ചിട്ട് ഇതേ വരെ കിട്ടിയില്ലേ....
      composed by Sunesh nandan

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      ചിന്നിച്ചിട്ട് ഇതേ വരെ കിട്ടിയില്ലേ....
      composed by Sunesh nandan

  • @Sudeesh-gw1qj
    @Sudeesh-gw1qj 2 หลายเดือนก่อน

    ❤🎉❤🎉❤🎉

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 2 หลายเดือนก่อน

    സുലേഖ ബീവിയുടെ അസുഖം എങ്ങിനെയുണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      ഏറ്റവും ഒടുവിൽ സംസാരിച്ചപ്പോൾ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാതെ അങ്ങനെ പോകുന്നു എന്നാണ് അറിഞ്ഞത്

  • @nandakumarv1035
    @nandakumarv1035 2 หลายเดือนก่อน

    രാജശേഖരൻ അവനെ പറ്റി ചോദിക്കാമായിരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങൾ കണ്ടു നോക്കൂ...

    • @nandakumarv1035
      @nandakumarv1035 2 หลายเดือนก่อน

      @@Sree4Elephantsoffical കണ്ടത് കൊണ്ടും എല്ലാം കാണുന്നത് കൊണ്ടും ആണ് പറഞ്ഞത് രാജശേഖരനെ അറിയുന്ന കൊണ്ടും ആണ് പറഞ്ഞത് ഒരുപാട് ഇനിയും കിട്ടാൻ ഉണ്ട് ചേട്ടാ

  • @anandhuanil5354
    @anandhuanil5354 2 หลายเดือนก่อน

    ആറ്റിങ്ങൽ ബിജു ചേട്ടന്റെ വീഡിയോ ചെയ്യാമോ ഉള്ളൂർ കാർത്തികേയൻ ആനയെ ഒക്കെ നല്ല രീതിയിൽ കൊണ്ടു നടന്ന ആളാണ്

  • @AshaBaiju-i2y
    @AshaBaiju-i2y 2 หลายเดือนก่อน

    ശ്രീ കുമാരൻ ചേട്ടഞാൻ പറഞ്ഞത് നോക്കിയോ ഷില ആനയുടെ വിവാരം

  • @jonsa1976
    @jonsa1976 2 หลายเดือนก่อน

    Theruvath Cheriyan chetante aayirunnille Ganeshan

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน

      അറിയില്ല ... അന്വേഷിക്കാം...
      ആണോ...

    • @jonsa1976
      @jonsa1976 หลายเดือนก่อน

      Athe

  • @sachinantony4990
    @sachinantony4990 2 หลายเดือนก่อน +3

    Onakoor ponnan ചേട്ടന്റെ വീഡിയോ ഒന്ന് ചെയ്യാമോ....?? എന്താ എല്ലാ ചാനലിലും പൊന്നേട്ടന്റെ വീഡിയോ വന്നല്ലോ. ഈ ചാനലിൽ എന്തെ വരാതത്.. ഷൂട്ട്‌ ചെയ്തിട്ടൊണ്ട് എന്ന് അറിയാം.. എന്താ ടെലിക്കേസ്‌റ് ചെയ്യാത്തത്... കാത്തിരിക്കുന്നു... പ്രേക്ഷകർക്കു താല്പര്യമുള്ള ആളുകളുടെ കൂടെ ഇന്റർവ്യൂ പ്രേതീക്ഷിക്കുന്നു...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 หลายเดือนก่อน +17

      ഒട്ടനവധി ചാനലുകളിൽ പത്തും ഇരുപതും വീഡിയോകളായി വന്നു കഴിഞ്ഞതിൽ പുതുതായി എന്താണ് പറയുവാനും കാണിക്കാനും ഉള്ളത്.
      അടിവാരം ബിജുവിനെയും ഇസ്മയിലിക്കയേയും പോലുള്ള
      UNSUNG HEROES - നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അല്ലേ കൂടുതൽ ചലഞ്ച്

    • @sreekumaranvengassery3490
      @sreekumaranvengassery3490 2 หลายเดือนก่อน +1

      Available in Malayalam Flogs Channel. Now 2nd episode going on. Look that video it's ponnan mentioned the reason

    • @renjithunni9034
      @renjithunni9034 2 หลายเดือนก่อน +3

      ഇസ്മായിൽ ഇക്കാടെ എപ്പിസോഡ് ഞാൻ സമയം കീട്ടുമ്പോഴക്കും കാണാറുണ്ട് പിന്നെ നമ്മുടെ ത്രിക്കാരിയൂർ വിനോദ് ആശാന്റെയും 💪💪

    • @ManojAravind-f1u
      @ManojAravind-f1u 2 หลายเดือนก่อน

      ഇനി എന്തു മൈരാ ബാക്കി ഉള്ളത്

    • @RajeshKumbanad-rg2yg
      @RajeshKumbanad-rg2yg 2 หลายเดือนก่อน

      നല്ല തൊഴിലുകാരൻ ഇദ്ദേഹത്തെ പോലുള്ളവരെ പരിചയ പെടുത്തുന്നതിൽ അഭിനന്ദനങ്ങൾ

  • @sheebaashok6955
    @sheebaashok6955 2 หลายเดือนก่อน

  • @NithinMurali-hq2qf
    @NithinMurali-hq2qf 2 หลายเดือนก่อน

    ❤❤❤

  • @sandeepc8452
    @sandeepc8452 2 หลายเดือนก่อน

    ❤️

  • @manojvkl3888
    @manojvkl3888 2 หลายเดือนก่อน

    ❤❤❤❤

  • @sajithkumaralingal3142
    @sajithkumaralingal3142 2 หลายเดือนก่อน

  • @sanilma2331
    @sanilma2331 2 หลายเดือนก่อน +1

    ❤❤❤

  • @valsalasrinivasan8521
    @valsalasrinivasan8521 2 หลายเดือนก่อน

    ❤❤❤❤❤

  • @muzammllhamza8990
    @muzammllhamza8990 2 หลายเดือนก่อน

    ❤❤❤❤❤

  • @varghesepj9812
    @varghesepj9812 2 หลายเดือนก่อน

    ❤❤